Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
11,701
പുതിയ അക്കൗണ്ട് തുടങ്ങിയിട്ട് ലോൺ എടുത്തിും എങ്ങനെ എന്തായാലും
പുതിയ അക്കൌണ്ട് തുടങ്ങിയിട്ട് ലോൺ എടുക്കുന്നതിനെന്തെങ്കിലും
11,702
അപ്പോ ബുക്ക് ഇല്ലാത്തവർര ബുക്ക് വീണ്ടും എടുക്കേണ്ടി വരുംല്ലേ
അപ്പോൾ ബുക്ക് ഇല്ലാത്തവർ ബുക്ക് വീണ്ടും എടുക്കേണ്ടി വരില്ലേ
11,703
ആ ആയിക്കോട്ടെ ചെക്ക് ബുക്കിന് പകരം പാസ് അങ്ങനെ എന്തെലും
ആ ആയിക്കോട്ടെ ചെക്ക് ബുക്കിനു പകരം പാസ് ബുക്ക് അങ്ങനെ എന്തെങ്കിലും
11,704
ആ ഓക്കെ
ഓഹ് ഒക്കെ
11,705
അല്ല ചെക്ക് ബുക്കിന് പകരം എന്താ എ ടി എം വെച്ച് നമുക്ക് ഇതക്കാൻ പറ്റില്ല
അല്ല ചെക്ക് ബുക്കിനു പകരം എന്താ എ ടി എം വച്ച് നമ്മൾക്ക് ഇതാക്കാൻ പറ്റില്ലേ
11,706
ലോൺ ആ
ലോൺ ആ
11,707
പിന്നെ ഇപ്പോൾ
ഇല്ല ഇപ്പോൾ
11,708
നാളെ ഉണ്ടാവുമോ
നാളെ ഉണ്ടാവുമോ
11,709
ഒരു പതിനാല് വയസ്സായി കുട്ടിക്ക് ജോയിൻറ് അക്കൗണ്ട് വേണോ അതോ നോർമലി അക്കൗണ്ട് എടുക്കാൻ പറ്റില്ലേ
ഒരു പതിനാല് വയസ്സായ കുട്ടിക്ക് ജോയിന്റ് അക്കൌണ്ട് വേണോ അതോ നോർമലി അക്കൌണ്ട് എടുക്കാൻ പറ്റില്ലേ
11,710
ജോആ
ജോ ആ
11,711
അക്കൗണ്ട് എടുക്കുമ്പോൾ തന്നെ ഡെപ്പോസിറ്റ് വണം മ മ ആ മ
അക്കൌണ്ട് എടുക്കുമ്പോൾ തന്നെ ഡെപ്പോസിറ്റ് ഇടണോ ആ
11,712
പ്രിയപ്പെട്ട ഒരു സിനിമാ താരത്തെക്കുറിച്ച് പറയാമെന്ന് പറയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് കാരണം നമ്മളുടെ മലയാള സിനിമ ഇപ്പോൾ വളരെ മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണ്
പ്രിയപ്പെട്ട ഒരു സിനിമാതാരത്തെക്കുറിച്ച് പറയുകയെന്ന് പറയണത് ബുദ്ധിമുട്ടേറിയ കാര്യമാണ് കാരണം നമ്മളുടെ മലയാള സിനിമ ഇപ്പോൾ വളരെ മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണ്
11,713
അപ്പോൾ അതിനൊക്കെ ഉദാഹരണമാണ് രണ്ടായിരത്തി പതിനെട്ട് എന്ന് പറയുന്ന സിനിമ അതുപോലെ ഒരുപാട് ചരിത്രത്തിനെ കുറിച്ച്യ പറയുന്ന മുൻകാലത്തിലേക്ക് പോകുകയാണെങ്കിൽ പഴശ്ശുരാജ എന്ന് പറയുന്ന സിനിമയൊക്കെ വളരെ അതൊക്കെ അതില അഭിനയിച്ച മമ്മൂട്ടിന്ന് പറയുന്ന ആള്
ഇപ്പോൾ അതിനൊക്കെ ഉദാഹരണമാണ് രണ്ടായിരത്തിപ്പതിനെട്ട് എന്ന് പറയുന്ന സിനിമ അതുപോലെ ഒരുപാട് ചരിത്രത്തിനെക്കുറിച്ച് പറയുന്ന മുൻകാലത്തിലേക്ക് പോകുകയാണെങ്കിൽ പഴശ്ശിരാജ എന്നു പറയുന്ന സിനിമയൊക്കെ വളരെ അതൊക്കെ അതിൽ അഭിനയിച്ച മമ്മൂട്ടിയെന്ന് പറയുന്ന ആൾ
11,714
അതുപോലെ അതുപോലെ തന്നെ ഇപ്പോഴത്തെ പുതിയ താരങ്ങളായിട്ടുള്ള ടൊവിനോ പൃഥ്വിരാജ് എന്നിവരെല്ലാവരും എല്ലാവരും തന്നെ മലയാള സിനിമയിലെ എല്ലാ പുതിയ താരങ്ങളായിക്കോട്ടെ പഴയ താരങ്ങളായിക്കോട്ടെ അവര ചെയ്യുന്ന ഓരോ സിനിമയും വളരെ മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ ഇൻഡസ്ട്രി തന്നെ മികച്ചതായിക്കൊണ്ടിരിക്കുകയാണ്
അതുപോലെ അതുപോലെത്തന്നെ ഇപ്പോഴത്തെ പുതിയ താരങ്ങളായിട്ടുള്ള ടൊവിനോ പൃഥ്വിരാജ് എന്നിവർ എല്ലാവരും എല്ലാവരും തന്നെ മലയാള സിനിമയിലെ എല്ലാ പുതിയ താരങ്ങളായിക്കോട്ടെ പഴയ താരങ്ങളായിക്കോട്ടെ അവർ ചെയ്യുന്ന ഓരോ സിനിമയും വളരെ മികച്ചതായി മാറിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ ഇൻ്റസ്ട്രി തന്നെ മികച്ചതായിക്കൊണ്ടിരിക്കുകയാണ്
11,715
പ്രത്യേകിച്ച് പേരെടുത്ത് പറയുകയാണെങ്കിൽ പൃഥ്വിരാജ് എന്ന് പറയുന്ന നടൻ ഇപ്പോൾ അദ്ദേഹത്തിൻ്റെ നാൽപ്പതുകളിൽ അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ഒരു
പ്രത്യേകിച്ച് പേരെടുത്ത് പറയുകയാണെങ്കിൽ പൃഥ്വിരാജ് എന്നുപറയുന്ന നടനും ഇപ്പോൾ അദ്ദേഹത്തിൻ്റെ നാല്പതുകളിൽ അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ഒരു
11,716
ഉറ്റ സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്
ഉറ്റ സ്ഥാനത്തു തന്നെയാണ് നിൽക്കുന്നത്
11,717
അദ്ദേഹം എന്താണോ വർഷങ്ങൾക്ക് മുന്നേആഗ്രഹിച്ചത് അതുപോലെ തന്നെ നടപ്പാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്
അദ്ദേഹം എന്താണോ വർഷങ്ങൾക്ക് മുന്നേ ആഗ്രഹിച്ചത് അതുപോലെ തന്നെ നടപ്പാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്
11,718
അതുപോലെ പഴയ പഴയതന്ന് പറയാൻ കഴിയില്ല ഇന്നും വളരെ സജീവമായി നിൽക്കുന്ന ആളുകളാണ് മമ്മൂട്ടി മോഹൻലാൽ എന്നിവരൊക്കെ അതുപോലെ തന്നെ മഞ്ജു വാര്യർ എന്ന് പറയുന്ന ഒരു
അതുപോലെ പഴയ പഴയത് എന്നുപറയാൻ കഴിയില്ല ഇന്നും വളരെ സജീവമായി നിൽക്കുന്ന ആളുകളാണ് മമ്മൂട്ടി മോഹൻലാൽ എന്നിവരൊക്കെ അതുപോലെത്തന്നെ മഞ്ജുവാര്യർ എന്നുപറയുന്ന ഒരു
11,719
നടി ഒരു നായിക
നടി ഒരു നായിക
11,720
ഇടയക്ക്രു ഗ്യാപ്പ് എടുത്തിരുന്നാൽ കൂടിയും വള വളരെ നല്ല രീതിയിലുള്ള ഒരു റീബക്ക്ാണ് കാണാൻ കഴിയുന്നത് അതുപോലെ പഴയ നായികയായിട്ടുള്ള ശോഭന ഉർവ്വശി ഇവരെ സിനിമാ താരങ്ങൾ പ്രിയപ്പെട്ടവര എന്ന് പറയുന്ന സമയത്ത് ഇവരെ എല്ലാവരെയും ഉൾപ്പെടുത്തേണ്ടതുണ്ട്
ഇടയ്ക്ക് ഒരു ഗ്യാപ് എടുത്തിരുന്നാൽക്കൂടിയും വളരേ നല്ല രീതിയിലുള്ള ഒരു റീബാക്ക് ആണ് കാണാൻ കഴിയുന്നത് അതുപോലെ പഴയ നായികയായിട്ടുള്ള ശോഭന ഉർവശി ഇവർ സിനിമ താരങ്ങൾ പ്രിയപ്പെട്ടവരേ എന്ന് പറയുന്ന സമയത്ത് ഇവരെ എല്ലാവരെയും ഉൾപ്പെടുത്തേണ്ടതുണ്ട്
11,721
എല്ലാവരും തന്നെ എല്ലാവരും നവ്യ നായർ വാര്യർ
എല്ലാവരും തന്നെ എല്ലാവരും നവ്യ നായർ മഞ്ജു വാര്യർ
11,722
അതുപോലെ പുതിയ ആൾക്കാരായിക്കോട്ടെ കല്യാണി പ്രിയദർശൻ അനാർക്കലി അതുപോലെ ഒരുപാട് പേര് ഒരുപാട് പേര് നല്ല രീതിയിലുള്ള അഭിനയമാണ് കാഴ്ച വെക്കുന്നത്
അതുപോലെ പുതിയ ആൾക്കാരായിക്കോട്ടെ കല്യാണി പ്രിയദർശൻ അനാർക്കലി അതുപോലെ ഒരുപാട് പേര് ഒരുപാട് പേര് നല്ല രീതീലുള്ള അഭിനയമാണ് കാഴ്ച വയ്ക്കുന്നത്
11,723
ഒന്നാം കാലം എന്നാൽ ഒന്നാമത്തെ വേഗത രണ്ടാം കാലം എന്നാൽ രണ്ടാമത്തെ വേഗത എന്നിങ്ങനെയാണ്
ഒന്നാംകാലം എന്നാൽ ഒന്നാമത്തെ വേഗത രണ്ടാംകാലം എന്നാൽ രണ്ടാമത്തെ വേഗത എന്നിങ്ങനെയാണ്
11,724
ഹോമഗ്നിക്ക് ചുറ്റുമുള്ള നാലാമത്തെ വലം വയ്ക്കൽ മുതൽ വരൻ വധുവിനെ നയിക്കുന്നു
ഹോമ അഗ്നിക്ക് ചുറ്റുമുള്ള നാലാമത്തെ വലം വയ്ക്കൽ മുതൽ വരൻ വധുവിനെ നയിക്കുന്നു
11,725
ഞങ്ങളുടെ നാട്ടിൽ ഒരു തേനീച്ചയൊക്കെ കുത്തി കഴിഞ്ഞാൽ അവിടെ ആദ്യം തേനീച്ചയുടെ കൊമ്പ്ുണ്ടോ നോക്കും
ഞങ്ങളുടെ നാട്ടില് ഒരു തേനിച്ചയൊക്കെ കുത്തിക്കഴിഞ്ഞാൽ അവിടെ ആദ്യം ആ തേനിച്ചേടെ കൊമ്പുണ്ടൊന്നു നോക്കും
11,726
ആ കൊമ്പ് അവിടെ ഇരിക്കണ്ടെങ്കിൽ അതിൻ്റെ മുകളിൽ കൂടെ എന്താ നെയ്യ ഒഴിക്കും നെയ്യ ഒഴിച്ച് അത് വട്ടത്തിൽ വട്ടത്തിൽ ഉഴിഞ്ഞ് കൊടുത്ത് കഴിഞ്ഞാൽ കൊമ്പുണ്ടെങ്കിൽ അത് ഇളകി പോോരും
ആ കൊമ്പ് അവിടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ മുകളിൽ കൂടെ എന്താ നെയ്യ് ഒഴിക്കും നെയ്യ് ഒഴിച്ച് അത് വട്ടത്തിൽ വട്ടത്തിൽ ഉഴിഞ്ഞു കൊടുത്തു കഴിഞ്ഞാൽ ആ കൊമ്പുണ്ടെങ്കിൽ ഇളകിപ്പോരും
11,727
പിന്നെ അതിൽ കമ്മ്യൂണിസ്റ്റ് പച്ച തീക്കും കമ്മ്യൂണിസ്റ്റ് പച്ചക്ക് എന്താ അതിനൊരു ഒരു ആൻറിബയോട്ടിക് പോലെ അവിടെ എന്തെിലും കീടാണോ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അത് പൊക്കോളും
പിന്നെ അതില് കമ്മ്യൂണിസ്ററ് പച്ച തേക്കും കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് എന്താ അതിനൊരു ഒരു ആന്റിബിയോട്ടിക് പോലെ അവിടെ എന്തെങ്കിലും കിടാണു ഉണ്ടെങ്കിൽ അത് പോക്കോളും
11,728
പിന്നെ അവിടെ ഒരു നീറ്റലൊക്കെ ഉണ്ടകും ആ നീറ്റൽ മാറാൻ അവിടെ ഐസ് വയക്കും ഐസ് ഇങ്ങനെ തുണി ചുറ്റിയിട്ട് ആ ഭാഗത്ത്ട്ടും
പിന്നെ അവിടെയൊരു നീറ്റലൊക്കെ ഉണ്ടാകും ആ നീറ്റല് മാറാൻ അവിടെ ഐസ് വെക്കും ഐസ് തുണിയിൽ ചുറ്റിയിട്ട് അപ്പോഴേക്ക്
11,729
അവിടെ വേദന ഒരു രണ്ടു ദിവസം ഉണ്ടാാവും ഒരു കടച്ചിലും വേദനയും ഉണ്ടാവും രണ്ട്ു ദിവസം അത് സഹിക്കുക അത് സഹിക്കാൻ പറ്റും
അവിടെ വേദന ഒരു ഒരു രണ്ടു ദിവസം ഉണ്ടാകും ഒരു കടച്ചലും വേദനയും ഉണ്ടാകും രണ്ടു ദിവസം അത് സഹിക്കുക അത് സഹിക്കാൻ പറ്റും
11,730
അല്ലാത്തൊരു വേദനല്ല നാലൊരു വേദന ഉണ്ടാകും വീക്ക് ഒക്കെ ഉണ്ടാകും അവിടെയൊക്കെ ഐസ് വയക്കും പിന്നെ മഞ്ഞപ്പൊടി വെള്ളത്തിൽ ക ഇളക്കിയിട്ട് അവി ആ ഭാഗത്ത് തേക്കും അവിടെ പുരട്ടി കഴിഞ്ഞാൽ അവിടുത്തെ കീടാണോ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അത് വയക്കുള്ളൂ
വല്ലാത്തൊരു വേദനയില്ല എന്നാലും ഒരു വേദന ഉണ്ടാകും വീക്കം ഒക്കെ ഉണ്ടാകും അവിടെയൊക്കെ ഐസ് വെയ്ക്കും പിന്നെ മഞ്ഞൾ പൊടി വെള്ളത്തിൽ കലക്കിട്ട് ആ ഭാഗത്തേക്ക് തേക്കും അവിടെ പുരട്ടി കഴിഞ്ഞാൽ അവിടത്തെ കിടാണു എന്തെങ്കിലും ഉണ്ടങ്കിൽ അത് പൊയ്ക്കൊള്ളും
11,731
ഏറ്റവും കൂടുതൽ പ്രശ്നം അവിടെ മറ്റേ ഈ തേനീച്ചയുടെ കൊമ്പ് ഇരുന്നാലാണ് ഈ തേനീച്ച കുത്തുമ്പോൾ ആ കൊമ്പ് ആ ഭാഗത്ത് തന്നെ വെച്ചിട്ട് പോകല്ലോ ആ കൊമ്പ് പോയി കഴിഞ്ഞാൽ കുറേ കുറെേൊക്കെ ഭേദമാവുംും
ഏറ്റവും കൂടുതൽ ആ പ്രശ്നം അവിടെ മറ്റേ ഈ തേനിച്ചേടെ കൊമ്പിരുന്നാലാണ് ഈ തേനീച്ച കുത്തുമ്പോൾ ആ കൊമ്പ് ആ ഭാഗത്തു തന്നെ വെച്ചിട്ട് പോകുവല്ലോ ആ കൊമ്പ് പോയിക്കഴിഞ്ഞാൽ കുറെ കുറെയൊക്കഭേദമാകും
11,732
കൊുമ്പ് അവിടെ ഇരുന്നാൽ ശരിയായിട്ടാണ്
കൊമ്പ് അവിടെ ഇരുന്നാൽ ശരിയാവില്ല
11,733
ആ കൊമ്പെടുക്കാൻ അവിടുത്തെ ഞാൻ പറഞ്ഞ പോലെ തന്നെ നെയ്യോ വെണ്ണയോ വെണ്ണ ഒരുക്കിയിട്ട് കാല കൂട അങ്ങനെ ഒഴിഞ്ഞ് കഴിഞ്ഞാൽ ആ കൊമ്പ് അവിടുന്ന് ഇളകി പോകുന്നുൂ
ആ കൊമ്പെടുക്കാൻ അവിടത്തെ ഞാൻ പറഞ്ഞ പോലെത്തന്നെ നെയ്യോ വെണ്ണയോ വെണ്ണ ഉരുക്കിട്ട് കാലിൽ കൂടെ അങ്ങനെ ഉഴിഞ്ഞു കഴിഞ്ഞാൽ ആ കൊമ്പ് അവിടുന്ന് ഇളക്കി പോന്നോളും
11,734
പിന്നെ അവിടെ ഐസ് വയക്കുക അങ്ങനെയൊക്കെ തന്നെ ഇതൊക്കെ തന്നെ ഞങ്ങളുടെ ഗ്രാമത്തിൽ ഉള്ള നാട്ട വൈദ്യം
പിന്നെ അവിടെ ഐസ് വെയ്ക്കുക അങ്ങനെയൊക്കെ തന്നെ ഇതൊക്കെ തന്നെ ഞങ്ങളുടെ ഗ്രാമത്തില് ഉള്ള നാട്ടുവൈദ്യം
11,735
ജോലി സ്ഥലത്തുള്ള സംഘർഷങ്ങളും പ്രയാസകരമായ സാഹചര്യങ്ങള പ്രയാസകരമായ സാഹചര്യങ്ങൾ
ജോലി സ്ഥലത്തുള്ള സംഘർഷങ്ങളും പ്രയാസകരമായ സാഹചര്യ പ്രയാസകരമായ സാഹചര്യങ്ങൾ
11,736
ഉണ്ടെങ്കിൽ അവൻ നമ്മൾ ശാന്തമായി തന്നെ ഹാൻഡിൽ ചെയ്യും കാരണം മൈൻഡ് സ്ട്രെസ്സായിട്ടിരിക്കുന്ന ശല്യായിരിക്കുന്ന സമയത്ത് കൊണ്ടുപോയി എല്ലാം പറഞ്ഞ വെച്ചാൽ അത് എല്ലാവരേും ബാധിക്കും സോ അതുകൊണ്ട് തന്നെ
ഉണ്ടെങ്കിലും അവ നമ്മൾ ശാന്തമായി തന്നെ ഹാൻഡിൽ ചെയ്യും കാരണം മൈൻഡ് സ്ട്രെസ്സായിട്ടിരിക്കുന്ന ശല്യമായി ഇരിക്കുന്ന സമയത്തു കൊണ്ടുപോയി വല്ലതും പറഞ്ഞാച്ചാൽ അത് എല്ലാവരെയും ബാധിക്കും സോ അതുകൊണ്ട് തന്നെ
11,737
അപ്പോൾ നമ്മത് ശാന്തപരമായ രീതിയിൽ കാര്യങ്ങൾ മൈൻഡ് റിലാക്സായ ശേഷം ഇരുന്ന് ഇല്ലെങ്കിൽ ആലോചിച്ച് എല്ലാം അതിനന് വേണ്ട മുൻകരുതലുകൾ അല്ലെങ്കിൽ തയ്യാറെടുപ്പ് നടത്തുന്നതാണ്
അപ്പോൾ നമ്മൾ അത് ശാന്തപരമായ രീതിയിൽ കാര്യങ്ങൾ മൈൻഡ് റിലേക്സസായ ശേഷം ഇരുന്ന ഇല്ലെങ്കിൽ ആലോചിച്ചു അല്ലേ അതിനു വേണ്ട മുൻകരുതലുകളോ അല്ലെങ്കിൽ തയ്യാറെടുപ്പോ നടത്താവുന്നതാണ്
11,738
സംഘർഷ ഘട്ടങ്ങളിൽ ഇങ്ങോട്ട് എങ്ങനെയാണ് ഒരു വ്യക്തി അങ്ങോട്ടും അതുപോലെ പ്രതികരിക്കുക എന്നല്ലാതെ വേറൊന്നുമില്ല വല്ലാത്ത പ്രയാസകരമായ സാഹചര്യങ്ങൾ നമ്മൾ റിലാക്സ് മൈൻഡ് റിലാക്സ് ആക്കി കാര്യങ്ങൾ ചിന്തിച്ച് ചെയ്യുകയാണ് പതിവ്
സംഘർഷ ഘട്ടങ്ങളിൽ ഇങ്ങോട്ടെങ്ങനെയാണോ ഒരു വ്യക്തി അങ്ങോട്ടും അതുപോലെ പ്രതികരിക്കുക എന്നല്ലാതെ വേറൊന്നും ഇല്ല വല്ലാത്ത പ്രയാസകരമായ സാഹചര്യങ്ങൾ നമ്മൾ റിലേക്സ് മൈൻഡ് റിലേക്സാക്കി കാര്യങ്ങൾ ചിന്തിച്ചു ചെയ്യുകയാണ് പതിവ്
11,739
അങ്ങനെ കൈകാര്യം ചെയ്യുന്നത്ത കൊൊണ്ട് തന്നെ നമുക്ക് നല്ലതാണ് അതുകൊണ്ട് മറ്റുള്ളവർക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല
അങ്ങനെ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ നമുക്ക് നല്ലതാണ് അതുകൊണ്ട് മറ്റുള്ളവർക്ക് അതി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല
11,740
സോ അങ്ങനെ ചെയ്യാന കൂടുതൽും ചാൻസ്
സോ അങ്ങനെ ചെയ്യാനാണ് കൂടുതലും ചാൻസ്
11,741
പിന്നെ ജോലി സ്ഥലത്ത് ഇതുപോലെയുള്ള ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക നമ്മളായിട്ട് ഉണ്ടാക്കാതിരിക്കാൻ ശ്രമിക്കുക അതുപോലെ തന്നെ അവിടെ ഉണ്ടാകാറുള്ള
പിന്നെ ജോലി സ്ഥലത്തു ഇതുപോലെയുള്ള ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കാം നമ്മളായിട്ട് ഉണ്ടാക്കാതിരിക്കാനും ശ്രമിക്കുക അതുപോലെ തന്നെ അവിടെ ഉണ്ടാകാറുള്ള
11,742
ഉണ്ടാവാനും ചാൻസ് കുറവാണ് അതുകൊണ്ട തന്നെ നമുക്ക് അങ്ങനത്തെ ഒരു വിഷയത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമോ അല്ലെങ്കിൽ അതേക്കുറിച്ച് പറയേണ്ട കാര്യങ്ങളൊന്നും ഇല്ല
ഉണ്ടാകാനും ചാൻസ് കുറവാണ് അതുകൊണ്ട് തന്നെ നമുക്ക് അങ്ങനത്തൊരു വിഷയത്തെ കുറിച്ചു ചിന്തിക്കേണ്ട കാര്യമോ അല്ലെങ്കിൽ അതിനെക്കുറിച്ചു പറയേണ്ട കാര്യങ്ങളൊന്നുമില്ല
11,743
എനിക്ക് അടിയന്തിരമായി മാത്യു ടെസ്സെയർ കോക്കനറ്റ് സിറപ്പ് ലഭിക്കുമോ
എനിക്ക് അടിയന്തിരമായി മാത്യൂ ടെസ്സെയർ കോക്കനട്ട് സിറപ്പ് ലഭിക്കുമോ
11,744
ഹലോ കൂട്ടുകാരേ അപ്പോൾ നമ്മളിന്നിവിടെ നോക്കാൻ പോകുന്നത് എ ബി സി ഹോം തിയേറ്ററിനെ കുറിച്ചുള്ള ഒരു പ്രൊഡക്റ്റ് റിവ്യൂ ആണ്
ഹലോ കൂട്ടുകാരേ അപ്പോൾ നമ്മളിന്നിവിടെ നോക്കാൻ പോകുന്നത് എ ബി സി ഹോം തിയറ്ററിനെ കുറിച്ചുള്ള ഒരു പ്രൊഡക്ട് റിവ്യൂ ആണ്
11,745
അപ്പോൾ ഈ എ ബി സി ഹോം തിയേറ്റർ നമുക്ക് വൈഡ് റേഞ്ച് ഓഫ് സ്പീക്കേഴ്സ് സ്പീക്കേഴ്സിനും വൈഡ് റേഞ്ച് ഓഫ് സൗണ്ട് ക്വാളിറ്റിയിലും നമുക്ക് അവൈലബിൾ ആണ ഇതിൻ്റെ മെയിൻ പ്രത്യേകത എന്ന് പറഞ്ഞാൽ നമുക്കിത് പൂർണ്ണമായിട്ടും സറൗണ്ടഡ് സൗണ്ട് തരുന്നുണ്ട്
അപ്പോൾ ഈ എ ബി സി ഹോം തിയറ്റർ നമുക്ക് വൈഡ് റേഞ്ച് ഓഫ് സ്പീക്കേർസ് സ്പീക്കേർസിനും വൈഡ് റേഞ്ച് ഓഫ് സൗണ്ട് ക്വാളിറ്റിയിലും നമുക്ക് അവൈലബിൾ ആണ് ഇതിൻ്റെ മെയിൻ പ്രത്യേകതയെന്ന് പറഞ്ഞാൽ നമുക്കിത് പൂർണ്ണമായിട്ടും സറൗണ്ടഡ് സൗണ്ട് തരുന്നുണ്ട്
11,746
പിന്നെ ഇതിൽ ഒരുപാട് സൗണ്ട് സെറ്റിങ്സ് ഒരുപാട്
പിന്നെ ഇതിൽ ഒരുപാട് സൗണ്ട് സെറ്റിങ്ങ്സ് ഒരുപാട്
11,747
ഇതിൽ ഉണ്ട് നമുക്ക് മ്യൂസിക് ക്വാളിറ്റീസ് ആണെങ്കിലും ഇക്വിലൈസേഴ്സ് ഇൻബിൽട്ട് ഇക്വിലൈസർ ഇതിൽ വരുന്നുണ്ട്
ഇതിൽ ഉണ്ട് നമുക്ക് മ്യൂസിക് ക്വാളിറ്റീസ് ആണെങ്കിലും ഇക്വിലൈസേഴ്സ് ഇൻബിൽറ്റ് ഇക്വിലൈസർ ഇതിൽ വരുന്നുണ്ട്
11,748
മാത്രമല്ല നമുക്കൊരു കംപ്ലീറ്റ് ഒരു ഹോം തിയേറ്റർ എക്സ്പീരിയൻസ് വീട്ടിൽ തന്നെ ഒരു കംപ്ലീറ്റ് തിയേറ്റർ എക്സ്പീരിയൻസ് തരുന്ന
മാത്രമല്ല നമുക്കൊരു കംപ്ലീറ്റ് ഒരു ഹോം തിയറ്റർ എക്സ്പീരിയൻസ് വീട്ടിൽ തന്നെ ഒരു കംപ്ലീറ്റ് തിയേറ്റർ എക്സ്പീരിയൻസ് തരുന്ന
11,749
ഒരു ഫോർ കെ വീഡിയോസ് ഓഡിയോസ് ആണെങ്കിലും പിന്നെ ഡോബ്ലി ആറ്റ്മോസ് ആണെങ്കിലും ത്രീ ഡി സൗണ്ടുകളാണെങ്കിലും നമുക്കൊരു കംപ്ലീറ്ായിട്ടുള്ള ഇമേഴ്സ്ഡ്
ഒരു ഫോർക്കെ വീഡിയോസ് ഓഡിയോസ് ആണെങ്കിലും പിന്നെ ഡോൾബി അറ്റംസ്സ് ആണെങ്കിലും ത്രീഡി സൗണ്ടുകളാണെങ്കിലും നമുക്ക് ഒരു കംപ്ലീറ്റ് ആയിട്ടുള്ള ഇമ്മേഴ്സ്ഡ്
11,750
ആയിട്ടുള്ള ഒരു ആ ഒരു സറൗണ്ടിലോട്ട് ഇമ്മേഴ്സ് ആകുന്ന ഒരു എക്സ്പീരിയൻസാണ് നമുക്ക് ഇത് തരുന്നത്
ആയിട്ടിള്ള ഒരു ആ ഒരു സറൗണ്ടിങ്ങിലോട്ട് ഇമ്മേഴ്സ് ആവുന്ന ഒരു എക്സ്പീരിയൻസാണ് നമുക്ക് ഇത് തരുന്നത്
11,751
മാത്രമല്ല ഇതിൻ്റെ അടുത്തൊരു ക്വാളിറ്റിന്ന് പറഞ്ഞ കഴിഞ്ഞാൽ സ്പീക്കർ ഡയാമി സ്പീക്കർ ഡ്രൈവേഴ്സിൻ്റെ ഡയാമീറ്റർാണ് വളരെ മികച്ച ക്വാളിറ്റിയോട് കൂടിയിട്ടും നല്ല
മാത്രമല്ല ഇതിൻ്റെ അടുത്തൊരു ക്വാളിറ്റിയെന്ന് പറഞ്ഞു കഴിഞ്ഞാൽ സ്പീക്കർ സ്പീക്കർ ഡ്രൈവേഴ്സിൻ്റെ ഡയാമീറ്ററാണ് വളരെ മികച്ച ക്വാളിറ്റിയോട് കൂടീട്ടും നല്ല
11,752
ഒരു ഏസ്തറ്റിക് ഡിസൈനോട് കൂടിയിട്ടാണ് ഇതിൻ്റെ പ്രൊഡക്ടറ്സ് മാർക്ക് വരുന്നത്
ഒരു ഏസ്തെററ്റിക് ഡിസൈനോടും കൂടിയിട്ടുമാണ് ഇതിൻ്റെ പ്രൊഡക്ട്സ് മാർക്ക് വരുന്നത്
11,753
മാത്രല്ല ഇതിപ്പോൾ നമുക്ക് മൂന്ന് വേരിയൻറില വൈറ്റ് ബ്ലാക്ക് പിന്നെ നേവി ബ്ലൂ അങ്ങനെ മൂന്ന് വേരിയൻറിൽ നമുക്ക് മാർക്കറ്റിൽ അവൈലബിളണ്
മാത്രമല്ല ഇതിപ്പോൾ നമുക്ക് മൂന്ന് വേരിയെന്റിൽ വൈറ്റ് ബ്ലാക്ക് പിന്നെ നേവി ബ്ലൂ അങ്ങനെ മൂന്ന് വേരിയെന്റിൽ നമുക്ക് മാർക്കറ്റിൽ അവൈലബിളാണ്
11,754
അപ്പോൾ ഇത് എന്തുകൊണ്ടും ഒരു ഒരു ഹോംതി അതായത് ഒരു വീട്ടിൽ തന്നെ ഒരു ചെറിയൊരു മിനി തിയേറ്റർ പോലെ സെറ്റ് ചെയ്യാനുള്ളരു ഇതിലാണെങ്കിൽ എന്തുകൊണ്ടും നമുക്കിത്
അപ്പോൾ ഇത് എന്തുകൊണ്ടും ഒരു ഒരു ഹോം അതായത് ഒരു വീട്ടിൽത്തന്നെ ഒരു ചെറിയൊരു മിനി തിയറ്റർ പോലെ സെറ്റ് ചെയ്യാനുള്ളൊരു ഇതിനാണെങ്കിൽ എന്തുകൊണ്ടും നമുക്കിത്
11,755
വളരെ ഉചിതമായൊരു പ്രൊഡക്റ്റായിരിക്കുംമാത്രമല്ല ഇതിന് ഫ്രണ്ടിൽ നമുക്കൊരു
വളരെ ഉചിതമായൊരു പ്രൊഡക്റ്റായിരിക്കും മാത്രമല്ല ഇതിന് ഒരു ഫ്രണ്ടിൽ നമുക്കൊരു
11,756
സൗണ്ട് ബാർ പിന്നെ സറൗണ്ടിങ് സ്പീക്കേഴ്സ് ഒരു ആറെണ്ണം സബ് വ വൂഫറ് അങ്ങനെ
സൗണ്ട് ബാർ പിന്നെ സറൗണ്ടിങ്ങ് സ്പീക്കേർസ് ഒരാറെണ്ണം സബ് വൂഫ് വൂഫർ അങ്ങനെ
11,757
ഒരു ടോട്ടൽ ഒരു സൗണ്ട് പാക്കേജാണ് നമുക്ക് ഇതിലൂടെ അവല ലഭ്യമാകുന്നത്
ഒരു ടോട്ടൽ ഒരു സൗണ്ട് പാക്കേജാണ് നമുക്ക് ഇതിലൂടെ ലഭ്യമാകുന്നത്
11,758
പിന്നെ പിന്നെ പറയുന്നെങ്കിൽ ഇതിൻ്റെ ഒരു മറ്റേ സോഫ്റ്റ് വെയർ ക്വാളിറ്റീസ്ണ അതായത് ആറ് ത്രീ ഡി സൗണ്ടുകളെല്ലാം പ്ലേ ചെയ്യുന്ന സമയത്ത് ആറ് സ്പീക്കറിലോട്ടും വളരെ കൺട്രോൾഡ് ആയിട്ടുള്ളൊരു സിഗ്നൽസാണ് കൊടുത്തി കൊടുക്കുന്നത്
പിന്നെ പിന്നെ പറയുന്നെങ്കിൽ ഇതിൻ്റെ ആ ഒരു മറ്റേ സോഫ്റ്റ്വെയർ ക്വാളിറ്റീസ് ആണ് അതായത് ആറ് ത്രീഡി സൗണ്ടുകളെല്ലാം പ്ലേ ചെയ്യുന്ന സമയത്ത് ആറ് സ്പീക്കറിലോട്ടും വളരെ കൺട്രോൾഡ് ആയിട്ടുള്ളൊരു സിഗ്നൽസാണ് കൊടുക്കുന്നത്
11,759
നല്ല മികച്ച സോഫ്റ്റ് വെയർ ഡ്രൈവർ തന്നെയാണ് ഇതിൽ കമ്പനി കൊടുത്ത് കൊടുത്തിരിക്കുന്നത് പിന്നെ പ്ലഗ് ആൻഡ് പ്ലേ അത് ജസ്റ്റ് നമുക്ക് ഏത് ടിവിയിലോട്ടാണെങ്കിലും നമുക്ക് പ്ലഗ് ആൻഡ് പ്ലേ അവൈലബിൾ ആാണ് അത് കാരണം വളരെ നല്ലൊരു പ്രൊഡക്റ്റ ആാണെന്നാണ് എൻ്റെ ഒരു അഭിപ്രായം
നല്ല മികച്ച സോഫ്റ്റ്വെയർ ഡ്രൈവർ തന്നെയാണ് ഇതിൽ കമ്പനി കൊടുത്ത് കൊടുത്തിരിക്കുന്നത് പിന്നെ പ്ലഗ് ആൻഡ് പ്ലേ അത് ജസ്റ്റ് നമുക്ക് ഏത് ടി വിയിലോട്ടാണെങ്കിലും നമുക്ക് പ്ലഗ് ആൻഡ് പ്ലേ അവൈലബിളാണ് അത് കാരണം വളരെ നല്ലൊരു പ്രൊഡക്ടാണെന്നാണ് എന്റൊരഭിപ്രായം
11,760
ഇന്ന് എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി പോകണല്ലോ ആ ഒരു രീതി തന്നെയാണ് വസ്ത്ര നിർമ്മാണ മേഖലയിലും കണ്ട വരുന്നത്
ഇന്ന് എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി പോകുകയാണല്ലോ ആ ഒരു രീതി തന്നെയാണ് വസ്ത്രനിർമാണമേഖലയിലും കണ്ട് വരുന്നത്
11,761
പണ്ട് കാലങ്ങളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് വളരെയധികം ആവശ്യക്കാർ ഉണ്ടിരുന്നാലും ഇന്നത്തെ ഒരു കാലഘട്ടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളെക്കാളും കൂടുതൽ ആവശ്യക്കാർ കൈത്തറി മേഖലയിലെ വസ്ത്രങ്ങൾക്കാണ് കൂടുതലായിട്ടും പ്രാധാന്യം കൊടുക്കുന്നത്
പണ്ട് കാലങ്ങള് റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് വളരെയധികം ആവിശ്യക്കാർ ഉണ്ടായിരുന്നാലും ഇന്നത്തെ ഒരു കാലഘട്ടത്തില് റെഡി മെയ്ഡ് വസ്ത്രങ്ങളെക്കാളും കൂടുതൽ ആവശ്യക്കാർ കൈത്തറി മേഖലയിലെ വസ്ത്രങ്ങൾക്കാണ് കൂടുതലായിട്ടും പ്രാധാന്യം കൊടുക്കുന്നത്
11,762
റെഡിമെയ്ഡിനെ അപേക്ഷിച്ച് ഗുണമേന്മയിലും ആകർഷണതതിലും കൈത്തറി വസ്ത്രങ്ങൾ മുന്നിലാണ് എന്നതാണ് ഇതിൻ്റെ ഒരു
റെഡിമെയ്ഡിനെ അപേക്ഷിച്ച് ഗുണമേന്മയിലും ആകർഷണത്തിലും കൈത്തറി വസ്ത്രങ്ങൾ മുന്നിലാണ് എന്നതാണ് ഇതിൻ്റെ പ്രധാനമായിട്ടുള്ള ഒരു
11,763
ഗുണമായിട്ട് നമ്മൾ കണ്ടുവരുന്നത് റെഡിമെയ്ഡ് വസ്ത്രങ്ങൾ നമ്മൾ അലക്കുമ്പോൾ അതിൻ്റെ നിറം മങ്ങി പോവുകയും അതിൻ്റെ ഗുണം നഷ്ടപ്പെട്ട് പോവുകയും ചെയ്യുമ്പോൾ
ഗുണമായിട്ട് നമ്മൾ കണ്ട് വരുന്നത് റെഡി മെയ്ഡ് വസ്ത്രങ്ങൾ നമ്മൾ അലക്കുമ്പോൾ അതിൻ്റെ നിറം മങ്ങി പോകുകയും അതിൻ്റെ ഗുണം നഷ്ട്ടപ്പെട്ട് പോകുകയും ചെയ്യുമ്പോൾ
11,764
കൈത്തറിയിൽ ഉൽപാദിപ്പിക്കുന്ന അല്ലെങ്കിൽ കൈത്തറി മേഖലയിൽ ഉൽപാദിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങൾക്ക് ഈ പറയുന്ന രീതിയിലുള്ള പോരായ്മകൾ കണ്ട വരുന്നില്ല ഇത് തന്നെയാണ് ഇന്ന് കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുവാനുള്ള പ്രധാനമായിട്ട് കാരണമായിട്ട് നമ്മൾ കണ്ട വരുന്നത്
കൈത്തറിയിൽ ഉത്പാദിപ്പിക്കുന്ന അല്ലെങ്കിൽ കൈത്തറി മേഖലയിൽ ഉത്പാദിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങൾക്ക് ഈ പറയുന്ന രീതിയിലുള്ള പോരായ്മകൾ കണ്ട് വരുന്നില്ല ഇതുതന്നെയാണ് ഇന്ന് കൈത്തറി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ കൂടുവാനുള്ള പ്രധാനമായിട്ട് കരണമായിട്ട് നമ്മൾ കണ്ട് വരുന്നത്
11,765
കേരളം
കേരളം തമിഴ്നാട്
11,766
ആസാം മധ്യപ്രദേശ്
ആസാം ഗോവ മധ്യപ്രദേശ്
11,767
ഫോൺപേ പരാതികൾക്കായി ദയവായി കസ്റ്റമർ കെയറുമായി ബന്ധപ്പെടു
ഫോൺപേ പരാതികൾക്കായി ദയവായി കസ്റ്റമർ കെയറുമായി ബന്ധപ്പെടുക
11,768
ജീവിതത്തിൽ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ അത് പലരുടെയും ഉത്തരം സമ്പത്ത് വീട് കുടുംബം അങ്ങനെയൊക്കെ ആയിരിക്കും പക്ഷേ ഞാൻ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് ഒരു
ജീവിതത്തിൽ ഏറ്റവും കൂടുതൽ വിലകല്പിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ അത് പലരുടെയും ഉത്തരവും സമ്പത്ത് വീട് കുടുംബം അങ്ങനെയൊക്കെ ആയിരിക്കും പക്ഷെ ഞാൻ ഏറ്റവും കൂടുതൽ വിലകല്പിക്കുന്നത് ഒരു
11,769
ആരോഗ്യം തന്നെയാണ് നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ ബാക്കി എന്തും നേടിയടിക്കാവുന്നതേ ഉള്ളൂ ഒരു ആരോഗ്യമായ ജീവിതം എന്നത് തന്നെയാണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം
ആരോഗ്യം തന്നെയാണ് നമുക്ക് ആരോഗ്യം ഉണ്ടെങ്കില് ബാക്കി എന്തും നേടിയെടിക്കാവുന്നതേയുള്ളൂ ഒര് ആരോഗ്യമായ ഒരു ജീവിതം എന്നത് തന്നെയാണ് എൻ്റെ ഏറ്റവും വലിയ സ്വപ്നം
11,770
ശാരീരികമായുംമാനസികമായും നല്ല ആരോഗ്യമുണ്ടെങ്കിൽ
ശാരീരികമായും മാനസികമായും നല്ല ആരോഗ്യമുണ്ടെങ്കിൽ
11,771
മറ്റ് എല്ലാ കാര്യങ്ങളും സമ്പത്താണെങ്കിലും കുടുംബംാണെങ്കിലും എല്ലാം വളരെ നല്ല രീതിക്ക് കൊണ്ടുപോകാൻ പറ്റും
മറ്റു എല്ലാ കാര്യങ്ങളും സമ്പത്താണെങ്കിലും കുടുംമ്പാണെങ്കിലും എല്ലാം വളരെ നല്ല രീതിക്ക് കൊണ്ടുപോകാൻ പറ്റും
11,772
അത് കാരണം എല്ലാവരും വളരെ ആരോഗ്യവാനായിട്ട് ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്
അത് കാരണം എല്ലാവരും വളരെ ആരോഗ്യവാനായിട്ടാണ് ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്
11,773
ആരോഗ്യം എന്നത് നമുക്ക് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല ആരോഗ്യമായി ജീവിക്കണമെങ്കിലും നമ്മൾ നല്ലോണംണം കഷ്ടപ്പെടണം
ആരോഗ്യം എന്നത് നമുക്ക് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല ആരോഗ്യമായി ജീവിക്കണമെങ്കിലും നമ്മൾ നല്ലോണം കഷ്ട്ടപ്പെടണം
11,774
നല്ല ജീവിത ശൈലി നല്ല ആഹാരം മുതലായവയിലൂടെയാണ് നമുക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ
നല്ല ജീവിത ശൈലി നല്ല ആഹാരം മുതലായവയിലൂടെയാണ് നമുക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു
11,775
സമാധാനമായ ജീവിതം ഉണ്ടെങ്കിൽ നമുക്ക്
സമാധാനമായ ജീവിതം ഉണ്ടെങ്കിലേ നമുക്ക്
11,776
നല്ല മാനസികാരോഗ്യവും ലഭിക്കുകയുള്ളൂ
നല്ല മാനസികാരോഗ്യം ലഭിക്കുകയുള്ളു
11,777
വർഷങ്ങൾ കൊണ്ട് തന്നെെ ഇന്ത്യൻ വിനോദ വ്യവസായം ഒരുപാട് മാറിയിട്ടുണ്ട്
വർഷങ്ങൾ കൊണ്ട് തന്നെനെ ഇന്ത്യൻ വിനോദ വ്യവസായം ഒരുപാട് മാറിയിട്ടുണ്ട്
11,778
കാരണം തെയ്യം തിറ എന്ന് പറയുന്ന ഈ കണ്ണൂർൽ മാത്രമല്ല പല സ്ഥലങ്ങളിലും തെയ്യംന്ന് പറയുന്നത് ഒരു വികാരം തന്നെയാണ്
കാരണം തെയ്യം തിറാ എന്ന് പറയുന്നത് ഈ കണ്ണൂരിൽ മാത്രമല്ല പല സ്ഥലങ്ങളിലും തെയ്യം എന്നു പറയുന്നത് ഒരു വികാരം തന്നെയാണ്
11,779
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു വിനോദ എന്താ പറയുക വിനോദം നൽകുന്ന ഒരു കലയാണ് ഈ തെയ്യം എന്ന് പറയുന്നത് അത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒരു നാട് കൂടിയാണ് കണ്ണൂർ തെയ്യങ്ങളുടെ നാടാണ് കണ്ണൂർ എന്ന് പറയുന്നത്
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു വിനോദ എന്താ പറയുക വിനോദം നൽകുന്ന ഒരു കലയാണ് ഈ തെയ്യം എന്ന് പറയുന്നത് അത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നൊരു നാടും കൂടിയാണ് കണ്ണൂർ തിറ തെയ്യങ്ങളുടെ നാടാണ് കണ്ണൂർ എന്ന് പറയുന്നത്
11,780
അതുപോലെ തന്നെ എന്താ പറയുക ഏറ്റവും ആൾക്കാർ ഇഷടപപെടുനനഒരു ഇത് കലയും തെയ്യം തന്നെയാണ്കൂടിയാട്ടം
അതുപോലെ തന്നെ എന്താ പറയുക ഏറ്റവും ആൾക്കാർ ഇഷ്ടപ്പെടുന്ന ഒരു ഇത് കലയും തെയ്യം തന്നെയാണ് കൂടിയാട്ടം
11,781
പിന്നെ എന്താ കഥകളി ഇതൊക്കെ എന്താണ് ആൾക്കാർ ഇന്നും ഇഷ്ടപ്പെടുന്ന ഒരു വിനോദ രൂപങ്ങളാണ്
പിന്നെ എന്താ കഥകളി ഇതൊക്കെ എന്താണ് ആൾക്കൃ ഇന്നും ഇഷ്ടപ്പെടുന്ന ഒരു വിനോദരൂപങ്ങളാണ്
11,782
പിന്നെ അവർക്കെന്ന് പറയുന്നത് ആളുകൾക്ക് ഏറ്റവും കൂടുതൽ തെയ്യത്തിനോട് ഒരു വേറെ തന്നെ ഒരു വികാരമാണ്
പിന്നെ അവർക്കെന്ന് പറയുന്നത് ആളുകൾക്ക് ഏറ്റവും കൂടുതൽ തെയ്യത്തിനോടൊരു വേറെ തന്നെ ഒരു വികാരമാണ്
11,783
തെയ്യൻന്ന് പറയുന്നത് തെയ്യൻ തുടങ്ങുമ്പംൾ തന്നെ ആൾക്കാർൻ ആൾ ആളുടെ ഉള്ളിൽ ആൾക്കാരുടെ ഉള്ളിൽ ഓരോ രീതിയിലുള്ള ഉത്സവത്തിൻ്റെ ഓരോ ഒരു ഉള്ള
തെയ്യം എന്നു പറയുന്നത് തെയ്യം തൊടങ്ങുമ്പം തന്നെ ആൾക്കാർ ആൾടെ ഉള്ളിൽ ആൾക്കാരുടെ ഉള്ളിൽ ഓരോ രീതിയിലുള്ള ഉത്സവത്തിൻ്റെ ഓരോ ഒരു ഉള്ള
11,784
മാറിക്കൊണ്ട് വരികയാണ് പിന്നീട് ആൾക്കാർക്ക് ഈ ഡാൻസ് ആയിക്കോട്ടെ അല്ലെങ്കിൽ നൃത്തമായിക്കോട്ടെ അല്ലെങ്കിൽ പാട്ടായിക്കോട്ടെ ഇങ്ങനത്തെ എല്ലാ കാര്യങ്ങളും എല്ലാ ആൾക്കാർക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഇങ്ങനെയുള്ള ചില കാര്യങ്ങൾ തന്നെയാണ്
മാറിക്കൊണ്ടു വരികയാണ് പിന്നീട് ആൾക്കാർക്ക് ഈ ഡാൻസ് ആയിക്കോട്ടെ അല്ലെങ്കിൽ നൃത്തം ആയിക്കോട്ടെ അല്ലെങ്കിൽ പാട്ട് ആയിക്കോട്ടെ ഇങ്ങനത്തെ എല്ലാ കാര്യങ്ങളും എല്ലാ ആൾക്കാർക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഇങ്ങനെയുള്ള ചില കാര്യങ്ങൾ തന്നെയാണ്
11,785
ഇപ്പോൾ ഗെയിമുകൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പല രീതിയിലുള്ള ഗെയിമുകളും കാര്യങ്ങളൊക്കെ നമുക്ക് മൊബൈലിലും ലാപ്ടോപ്പിലൊക്കെ അവൈലബിളാണ് കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ ഇപ്പോൾ ഒന്നാമത് കമ്പ്യൂട്ടർ രൂഗം കാര്യങ്ങളൊക്കെ ആയതുകൊണ്ട് അവർക്ക് പൊതുവേ കുട്ടികളാണെങ്കിലും വലിയവരാണെങ്കിലും മുതിർന്നവരൊക്കെ ആണെങ്കിലും
ഇപ്പോൾ ഗെയിമുകൾ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ പല രീതീയിലുള്ള ഗെയിമുകളും കാര്യങ്ങളൊക്കെ നമുക്ക് മൊബൈലിലും ലാപ്ടോപ്പിലുമൊക്കെ അവൈലബിൾ ആണ് കാരണമെന്താണെന്നു വെച്ച് കഴിഞ്ഞാൽ ഇപ്പോൾ ഒന്നാമത് കമ്പ്യൂട്ടർ യുഗം കാര്യങ്ങളൊക്കെ ആയത്കൊണ്ട് അവർക്ക് പൊതുവേ കുട്ടികളാണെങ്കിലും വല്യവരാണെങ്കിലും മുതിർന്നവരോക്കെയാണെങ്കിലും
11,786
ഇപ്പോൾ ഫോണിലൂടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഇപ്പം ഗെയിമുകളി വെറുതെ ഇരിക്കുന്ന സമയങ്ങളിലൊക്കെ ആണെങ്കിൽ തന്നെ
ഇപ്പോൾ ഫോണിലൂടെ ആണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഇപ്പോൾ ഗെയിം കളി വെറുതെ ഇരിക്കുന്ന സമയങ്ങളിലൊക്കെ ആണെങ്കിൽ തന്നെ
11,787
ഒരു ഗെയിമും അങ്ങനത്തെ കാര്യങ്ങളൊക്കെ കൂടുതലായിട്ടും കളിക്കുന്നത് ഈ ഒരു മൊബൈലിലൂടെയും ലാപ്ടോപ്പിലൂടെയൊക്കെയാണ്
ഇവർ ഗെയിമും അങ്ങനത്തെ കാര്യങ്ങളൊക്കെ കൂടുതലായിട്ടും കളിക്കുന്നത് ഈ ഒരു മൊബൈലിലൂടെയും ലാപ്ടോപ്പിൽ കൂടെയും ഒക്കെ ആണ്
11,788
ഇപ്പോൾ നമ്മളൊക്കെ കളിക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ കൂടുതലായിട്ടും ഈ വണ്ടിയിലൊക്കെ ഓട്ടം പോയി അവിടെ എവിടെയെങ്കിലുമൊക്കെ ഇരിക്കുന്ന സമയത്ത് വെറുതെ ഇരിക്കുന്ന സമയത്തൊക്കെ കളിക്കുന്നല്ലാണ്ട്
ഇപ്പോൾ നമ്മളൊക്കെ കളിക്കുന്ന എന്ന് പറഞ്ഞു കഴിഞ്ഞാല് കൂടുതലായിട്ടും ഈ വണ്ടീലൊക്കെ ഓട്ടം പോയി അവിടെ ഇവിടെ എങ്കിലും ഒക്കെ ഇരിക്കുന്ന സമയത്ത് വെറുതെ ഇരിക്കുന്ന സമയത്തൊക്കെ കളിക്കുന്നതല്ലാണ്ട്
11,789
ഇതിന് അഡിക്റ്റ ആായിട്ടുള്ള കുറെേ കുട്ടികളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവർക്കൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാല ഫുൾ ടൈമും ഫോണും കാര്യങ്ങളൊക്കെ ഇല്ലാണ്ട് എന്തായാലും പറ്റില്ലെന്നാണ് ഒരു ഇത് പറയുന്നത് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാൽ ഗെയിമെന്ന് പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള ഗെയിമുകൾ കാര്യങ്ങളൊക്കെ ഉണ്ട്
ഇതിന് അഡിക്റ്റ് ആയിട്ടുള്ള കുറേ കുട്ടികളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അവർക്കൊക്കെയെന്ന് പറഞ്ഞ് കഴിഞ്ഞാല് ഫുൾ ടൈമും ഫോണും കാര്യങ്ങളൊക്കെ ഇല്ലാണ്ട് എന്തായാലും പറ്റില്ല എന്നാണ് ഒരു ഇത് പറയുന്നത് പിന്നെയെന്ന് പറഞ്ഞാൽ ഈ ഗെയിമെന്ന് പറഞ്ഞ് കഴിഞ്ഞാൽ പല രീതിയിലുള്ള ഗെയിമുകള് കാര്യങ്ങളൊക്കെ ഉണ്ട്
11,790
ഇപ്പോൾ പബ്ജിയുണ്ട് ഫ്രീ ഫയറുണ്ട് അങ്ങനത്തെ പല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ നമുക്കുണ്ട് ഇപ്പോൾ പബ്ജിയാണ് കൂടുതലായിട്ടും ആൾക്കാര് കളിക്കുന്നത് ഒരിടയ്ക്ക് ഇത് ബാൻ ചെയ്യുകയക്കെ അനെയൊക്കെ ചെയ്തായിരുന്നു ഇപ്പം വന്നിട്ടുണ്ട്
ഇപ്പോൾ പബ്ജി ഉണ്ട് ഫ്രീ ഫയർ ഉണ്ട് അങ്ങനത്തെ പല രീതിയിലുള്ള ഗെയിമും കാര്യങ്ങളൊക്കെ നമുക്കുണ്ട് ഇപ്പോൾ പബ്ജിയാണ് കൂടുതലായിട്ടും ആൾക്കാര് കളിക്കുന്നത് ഒരിടയ്ക്ക് ഇത് ബാൻ ചെയ്യുകയോ അങ്ങനെയൊക്കെ ചെയ്തായിരുന്നു ഇപ്പോൾ വന്നിട്ടുണ്ട്
11,791
ഡെലിവർ ചെയ്ത മധുര പലഹാരങ്ങളുടെകാലാവധികഴിഞ്ഞു
ഇന്നലെ ഡെലിവർ ചെയ്ത മധുര പലഹാരങ്ങളുടെ കാലാവധി കഴിഞ്ഞു
11,792
ഇപ്പോൾ ഇന്ത്യയിലെ വിനോദസഞ്ചാരങ്ങള ഇഷ്ടം പോലെയുണ്ട് കാരണംമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഇന്ത്യന്ന് പറഞ്ഞു കഴിഞ്ഞാല ഒരു വിനോദസഞ്ചാരങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്
ഇപ്പോൾ ഇന്ത്യയിലെ വിനോദ സഞ്ചാരങ്ങള് ഇഷ്ടംപോലെ ഉണ്ട് കാരണമെന്താ വെച്ചു കഴിഞ്ഞാൽ ഇന്ത്യയെന്നു പറഞ്ഞു കഴിഞ്ഞാലൊരു വിനോദ സഞ്ചാരങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്
11,793
കാരണം ഇഷ്ടംപോലെ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട് ഇപ്പോൾ നമുക്ക് താജ്മഹൽന്ന് പറണമെങ്കിൽ പറയാം താജ്മഹലാണ് നമ്മുടെ ഇന്ത്യയിലെ നമ്പർ വൺ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന് വേണമെങ്കിൽ പറയാം
കാരണം ഇഷ്ടംപോലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് ഇപ്പോൾ നമുക്ക് താജ്മഹൽ എന്നു വേണമെങ്കില് പറയാം താജ്മഹൽ ആണ് നമ്മുടെ ഇന്ത്യയിലെ നമ്പർ വൺ ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നു വേണമെങ്കിൽ പറയാം
11,794
അപ്പോൾ അത് കാണാൻ വേണ്ടിയിട്ട് ആൾക്കാര ഇഷ്ടം പോലെ നമ്മുടെ നാട്ടീന്നും പിന്നെ പുറമേുള്ള ആൾക്കാരും നാട്ട് എല്ലാവരും അതായതിപ്പോൾ ഇന്ത്യക്ക് പുറത്തുള്ള പല ആൾക്കാരും
അപ്പോൾ അത് കാണാൻ വേണ്ടിയിട്ട് ആൾക്കാര് ഇഷ്ടംപോലെ നമ്മളെ നാട്ടിൽ നിന്നും പിന്നെ പുറമേയുള്ള ആൾക്കാരും എല്ലാരും അതായതിപ്പോൾ ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്തുള്ള പല ആൾക്കാരും
11,795
താജ്്മഹലൊക്കെ കാണാൻ വേണ്ടിയിട്ട് വരുന്നുണ്ട് പിന്നെ നമുക്കിവിടെ അടുത്തെന്ന് പറഞ്ഞു കഴിഞ്ഞാൽ മൈസൂർ പാലസ ഉണ്ട് മൈസൂർ പാലസാണെന്ന് പറഞ്ഞു കഴിഞ്ഞാല
താജ്മഹലൊക്കെ കാണാൻ വേണ്ടിയിട്ട് വരുന്നുണ്ട് പിന്നെ നമുക്കിവിടെ അടുത്തെന്നു പറഞ്ഞു കഴിഞ്ഞാല് മൈസൂർ പാലസുണ്ട് മൈസൂർ പാലസാണെന്നു പറഞ്ഞു കഴിഞ്ഞാല്
11,796
ഇപ്പംൾ അടുത്ത് ഉത്സവങ്ങളും കാര്യങ്ങളൊക്കെ വരാൻ വേണ്ടി ഇരിക്കുകയാണ് അവരുടെ കാരണ എന്തെന്ന് വെച്ച് കഴിഞ്ഞാൽ ദസറാന്ന് വേണമെങ്കിൽ പറയാം അത് ഒക്ടോബർ ഒരു പതിനാല് പതിനഞ്ച് ആ ടൈമിലൊക്കെയാണ് വരുന്നത് ദസറയന്ന് പറഞ്ഞു കഴിഞ്ഞാല്
ഇപ്പോൾ അടുത്ത് ഉത്സവങ്ങളും കാര്യങ്ങളൊക്കെ വരാൻ വേണ്ടി ഇരിക്കുകയാണ് അവരുടെ കാരണെന്താ വെച്ച് കഴിഞ്ഞാൽ ദസറ എന്ന് വേണമെങ്കിൽ പറയാം അത് ഒക്ടോബർ ഒരു പതിനാല് പതിനഞ്ച് ആ ടൈമിലൊക്കെയാണ് വരുന്നത് ആ ദസറാന്നു പറഞ്ഞു കഴിഞ്ഞാല്
11,797
പിന്നെ ഉള്ളതെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പം പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ ഇവിടെയുണ്ട് ഇപ്പം നമുക്ക് പല രീതിയിലുള്ള കോവിലുക് ഇഷ്ടം പോോലെ കോവിലുകളുണ്ട് നമ്മുടെ കേരളത്തിൽ തന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അതൊക്കെ എന്ന് പറഞ്ഞു കഴിഞ്ഞാല നമ്മുടെ ഇന്ത്യയിലെ തന്നെ നമ്പർ വണ ആായിട്ടുള്ള ക്ഷേത്രങ്ങളൊക്കെയാണ് ഇതൊക്കെയാണ് മെയിനായിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നൊക്കെ പറയുക
പിന്നെ ഉള്ളതെന്നു പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ ഇവിടെ ഉണ്ട് ഇപ്പോൾ നമുക്ക് പല രീതികളിലുള്ള കോവിലുകള് ഇഷ്ടംപോലെ കോവിലുകളുണ്ട് നമ്മളെ കേരളത്തിൽ തന്നെ എന്നു പറഞ്ഞു കഴിഞ്ഞാല് ഇപ്പോൾ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അതൊക്കെ എന്നു പറഞ്ഞു കഴിഞ്ഞാല് നമ്മുടെ ഇന്ത്യയിലെ തന്നെ നമ്പർ വണ്ണായിട്ടുള്ള ക്ഷേത്രങ്ങളൊക്കെയാണ് ഇതൊക്കെയാണ് മെയിനായിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെന്നൊക്കെ പറയാം
11,798
നമ്മുടെ ഗ്രാമത്തിൽ പല രീതിയിലുള്ള വ്യവസായങ്ങളുണ്ട്
നമ്മുടെ ഗ്രാമത്തിൽ പലരീതിയിലുള്ള വ്യവസായങ്ങൾ ഉണ്ട്
11,799
അതായത് ചട്ടി ഉണ്ടാക്കുന്ന ആളുകൾ അതായത് മണ്ണിൻ്റെ ചട്ടി നിർമ്മിക്കുന്ന ആൾക്കാരുണ്ട് മരം കൊണ്ട് ഫർണിച്ചറുകൾ മറ്റ് സംഭവങ്ങൾ ഉണ്ടാക്കുന്ന ആൾക്കാരുണ്ട് മീൻ പിടിക്കുന്ന ആൾക്കാരുണ്ട്
അതായത് ചട്ടി ഇണ്ടാക്കുന്ന ആളുകൾ അതായത് മണ്ണിൻറെ ചട്ടി നിർമിക്കുന്ന ആൾക്കാരുണ്ട് മരം കൊണ്ട് ഫർണിച്ചറുകൾ മറ്റ് സംഭവങ്ങൾ ഉണ്ടാക്കുന്ന ആൾക്കാരുണ്ട് മീൻ പിടിക്കുന്ന ആൾക്കാരുണ്ട്
11,800
പല നിർമ്മാണ മേഖലയും അതായത് സിമെൻറിൻ്റെ കല്ലുക് തുടങ്ങിയ കുറെ മേഖലകളുണ്ട് പലർക്ക ഇടെയുണ്ട് അങ്ങനെ പല രീതിയിലുള്ള ബിസിനസ്സുകളും ഇവിടെ നടന്നു പോകുന്നുണ്ട്
പല നിർമ്മാണ മേഖലയിലും അതായത് സിമൻറ്ൻറെ കല്ലുകൾ തുടങ്ങിയ കുറെ മേഖലകളുണ്ട് പലചരക്ക് കടയുണ്ട് അങ്ങനത്തെ പല രീതിയിലുള്ള ബിസിനസുകളും ഇവിടെ നടന്നു പോകുന്നുണ്ട്