Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
13,001
അതുപോലത മത്സ്യബന്ധന ആയിക്കോട്ടെ നമുക്ക് ഒരുപാട് ക കാര്യങ്ങൾ അറിയാൻ അല്ലെങ്കിൽ മത്സ്യബന്ധനത്തെക്കുറിച്ച് നമ്മൾ കൂടുതൽ ആ കാര്യങ്ങൾ അറിയാൻ നമുക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിക്ക
മത്സ്യബന്ധനം ആയിക്കോട്ടെ നമുക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ അല്ലെങ്കിൽ മത്സ്യബന്ധനത്തെക്കുറിച്ച് നമ്മള് കൂടുതൽ ആ കാര്യങ്ങൾ അറിയാൻ നമുക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം
13,002
ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്ന ആൾക്കാരാണെങ്കിൽ അവർക്ക് അന്ന് ആ കടലിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ തിരമാല കാര്യങ്ങളൊക്കെയാണെന്ന് വെച്ചാൽ നമുക്ക് നേരത്തെ അറിയാനുള്ള മുൻകൂട്ടി അറിയാനുള്ള സാഹചര്യവും സാങ്കേതിക വിദ്യകളും നമ്മളെ സഹായിക്കുന്നുണ്ട്
ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്ന ആൾക്കാരാണെങ്കിൽ അവർക്ക് അന്ന് ആ കടലിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്ങ്ങൾ തിരമാല കാര്യങ്ങളൊക്കെ എന്ന് വെച്ചാൽ നമുക്ക് നേരത്തേ അറിയാനുള്ള മുൻകൂട്ടി അറിയാനുള്ള സാഹചര്യം സാങ്കേതിക വിദ്യകൾ നമ്മളെ സഹായിക്കുന്നുണ്ട്
13,003
കൂടാതെ മൃഗപരിപാലനം ഓരോ മൃഗങ്ങളെയും പരിപാലിക്കാന് ഓരോ രീതികളാണുള്ളത് എല്ലാവര്ക്കും ഒരേപോലെ ആയിരിക്കണെന്നില്ല അപ്പോൾ മൃഗം പരിപാലിക്ക കുറച്ചും കൂടി നമുക്ക് എളുപ്പമാകാൻ നമുക്ക് നമുക്ക് നോക്കുകയാണെങ്കില് ഫോണ
കൂടാതെ മൃഗ പരിപാലനം ഒരോ മൃഗങ്ങളെയും പരിപാലിക്കാൻ ഒരോ രീതികളാണ് ഉള്ളത് എല്ലാവർക്കും ഒരേപോലെ ആയിരിക്കണന്നില്ല അപ്പോൾ മൃഗം പരിപാലിക്കാൻ കുറച്ചും കൂടി നമുക്ക് എളുപ്പമാകാൻ നമുക്ക് നമുക്ക് നോക്കുകയാണെങ്കിൽ ഫോൺ
13,004
ഫോണിലും നമുക്ക് ടിവികളിലും കാര്യം എല്ല അടെയും നമുക്ക് അതിനെക്കുറിച്ച് കാര്യങ്ങൾ
ഫോണിലും നമുക്ക് ടി വികളിലും നമുക്ക് ആരേയും എല്ലാവിടെയും നമുക്ക് അതിനെക്കുറിച്ച് കാര്യങ്ങൾ
13,005
നമുക്ക് സുലഭമായി ലഭിക്കാറുണ്ട് ഓരോ ആൾക്കാരും ഓരോ അവർ എങ്ങനെയാണ് അവരുടെ മൃഗങ്ങളെ പരിപാലിക്കുന്നത് നമുക്ക്
ഇന്ന് സുലഭമായി ലഭിക്കാറുണ്ട് ഓരോ ആൾക്കാരും ഓരോ അവർ എങ്ങനെയാണ് അവരുടെ മൃഗങ്ങളെ പരിപാലിക്കുന്നത് നമുക്ക്
13,006
യൂട്യൂബും മറ്റു കാര്യങ്ങളും നമ്മള അറിയുന്ന സമയത്ത് നമ്മളും അത് നമ്മളുടെ മൃഗങ്ങളെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അത് പ്രാവർത്തികമായി നമ്മൾ ശ്രമിക്കാറുണ്ട് അങ്ങനെ ഒരുപാട് നമുക്ക് അറിയാത്ത കാര്യങ്ങള അറിയാൻ ഈ ഒരു സാങ്കേതിക വിദ്യകൾ നമ്മൾ തീർച്ചയായും സഹായിക്കുന്നുണ്ട്
യൂട്യൂബും മറ്റു കാര്യങ്ങളും നമ്മള് അറിയണ സമയത്ത് നമ്മളും അത് നമ്മളുടെ മൃഗങ്ങളെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അത് പ്രാവർത്തികമായി നമ്മൾ ശ്രമിക്കാറുണ്ട് അങ്ങനെ ഒരുപാട് നമുക്ക് അറിയാത്ത കാര്യങ്ങൾ അറിയാൻ ഈ ഒരു സാങ്കേതിക വിദ്യകൾ നമ്മളെ തീർച്ചയായും സഹായിക്കുന്നുണ്ട്
13,007
അതുപോലെ ക്ഷീര ഉൽപാദനം ഇതുപോലെ തന്നെയാണ് ഒരുപാട് നമുക്ക്ക്ക അറിയാത്ത കാര്യങ്ങൾ അറിയാൻ അല്ലെങ്കിൽ ഓരോ കർഷകർ അല്ലെങ്കിൽ അവർ ചെയ്യുന്ന രീതി അവർ ചെയ്യുന്ന ആ ഒരു രീതി എങ്ങനെയാണ് മറ്റുള്ളവരോട് പറഞ്ഞു തരുന്നു അങ്ങനെ നമ്മൾ പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നത് അങ്ങനെ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം മറിച്ചിട്ടുണ്ട്
അതുപോലെ ക്ഷീര ഉല്പാദനം ഇതുപോലെത്തന്നെയാണ് ഒരുപാട് നമുക്ക് അറിയാത്ത കാര്യങ്ങൾ അറിയാൻ അല്ലെങ്കിൽ ഓരോ കർഷകർ അല്ലെങ്കിൽ അവർ ചെയ്യുന്ന രീതി അവർ ചെയ്യുന്ന ആ ഒരു രീതി എങ്ങനെയാണ് മറ്റുള്ളവരോട് പറഞ്ഞു തരുന്നു അങ്ങനെ നമ്മൾ പുതിയ പുതിയ കാര്യങ്ങൾ കണ്ടെത്തുകയാണ് ചെയ്യുന്നത് അങ്ങനെ സാങ്കേതിക വിദ്യ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം മറിച്ചിട്ടുണ്ട്
13,008
കാലങ്ങൾ മാറുംന്തോറും സാങ്കേതിക വിദ്യയില ഉണ്ടാകുന്ന മനുഷ്യരുടെ സ്വാധീനം കൂടിിക്കൂടി വരികയാണ് അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ തീർച്ചയായും എല്ലാ മേഖലകളും സംഭവിച്ചിട്ടുണ്ട്
കാലങ്ങൾ മാറുന്തോറും സാങ്കേതിക വിദ്യയിലുണ്ടാവുന്ന മനുഷ്യരുടെ സ്വാധീനം കൂടിക്കൂടി വരികയാണ് അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ തീർച്ചയായും എല്ലാ മേഖലകളിലും സംഭവിച്ചിട്ടുണ്ട്
13,009
ബേക്കറി ഇനങ്ങൾക്കായുള്ള ഉത്സവ ഓഫറുകൾ എന്നെ കാണിക്കുക
ബേക്കറി ഇനങ്ങൾക്കായുള്ള ഉത്സവ ഓഫറുകൾ എന്നെ കാണിക്കുക
13,010
ഗൂഗിൾ പേയിൽ നിന്ന് എൻ്റെ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് വിസ നീക്കം ചെയ്യാമോ
ഗൂഗിൾ പേയിൽ നിന്ന് എൻ്റെ മദ്ധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് വിസ നീക്കം ചെയ്യാമോ
13,011
എനിക്ക് അങ്ങനെ ലോണെടുക്കേണ്ടി വന്നിട്ടുണ്ട് കാരണണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ കൂടുതലായിട്ടും ലോണെടുത്തിട്ടുള്ളത് കൃഷിക്കാണ് കൃഷിക്കാണ് ഞാൻ കൂടുതലായിട്ട് ലോണ എടുത്തിട്ടുള്ളത്
എനിക്ക് അങ്ങനെ ലോണെടുക്കേണ്ടി വന്നിട്ടുണ്ട് കാരണം എന്താണെന്നുവെച്ചു കഴിഞ്ഞാൽ ഞാൻ കൂടുതലായിട്ടും ലോണെടുത്തിട്ടുള്ളത് കൃഷിക്കാണ് കൃഷിക്കാണ് ഞാൻ കൂടുതൽ ലോണെടുത്തിട്ടുള്ളത്
13,012
അപ്പോൾ എൻ്റെ വീട്ടിൽ നിന്ന് അച്ഛൻ്റെ സ്ഥലത്തിൻ്റെ ഇതിൽ വെച്ചിട്ടാണ് ഞാൻ കാർഷിക വായ്പയും കാര്യങ്ങളൊക്കെ എടുത്തുള്ളത് കാർഷിക വായ്പ എടുക്കുന്നത് എങ്ങനെയാണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മള കൂടുതലായിട്ടും
അപ്പോൾ എൻ്റെ വീട്ടിൽനിന്ന് അച്ഛൻ്റെ സ്ഥലത്തിൻ്റെ ഇതിൽ വെച്ചിട്ടാണ് ഞാൻ കാർഷിക വായ്പയും കാര്യങ്ങളൊക്കെ എടുത്തിട്ടുള്ളത് കാർഷിക വായ്പ എടുക്കുന്നത് എങ്ങനെയാണെന്നു വെച്ചു കഴിഞ്ഞാൽ നമ്മൾ കൂടുതലായിട്ടും
13,013
എന്താ പറയുക നമുക്ക് സ്ഥലം ഉള്ളതിനനുസരിച്ചാണ് നമുക്ക് കാർഷിക വായ്പയും കാര്യങ്ങളൊക്കെ കിട്ടുക ഇപ്പം ഞാന എൻ്റെ ഇതിൽ വെച്ചേക്കുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരേഏക്കർ സ്ഥലത്തിൻ്റെ ഇതിലാണ് ഞാൻ വായ്പ എടുത്തേക്കുന്നത് അതൊരു ഒന്നേ അറുപത്തഞ്ച് പിന്നെ നമ്മൾ
എന്താപറയുക നമുക്ക് സ്ഥലം ഉള്ളതിനനുസരിച്ചാണ് നമുക്ക് കാർഷിക വായ്പയും കാര്യങ്ങളൊക്കെ കിട്ടുക ഇപ്പം ഞാനെൻ്റെ ഇതിൽ വെച്ചിരിക്കുന്നതെന്നു പറഞ്ഞു കഴിഞ്ഞാൽ ഒരേക്കർ സ്ഥലത്തിൻ്റെ ഇതിലാണ് ഞാൻ വായ്പ് എടുത്തിരിക്കുന്നത് അതൊരു ഒന്നേയറുപത്തഞ്ച് പിന്നെ നമ്മൾ
13,014
സ്വർണവും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അത് നമ്മള് അടയക്കേണ്ട ഒരു സ്ഥിതി സ്ഥിതിയുണ്ട് അപ്പോൾ അതുണ്ടെങ്കിൽ മാത്രമേ നമുക്ക് കെ സി സി ലോണും കാര്യങ്ങളൊക്കെ കിട്ടുള്ളൂ അ ഇപ്പോൾ കാർഷിക വായ്പയ്ക്ക് പറയുന്നതാണ് കെ സി സി ലോണെന്ന്
സ്വർണ്ണവും കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ അത് നമ്മൾ അടയ്ക്കേണ്ട ഒരു സ്ഥിതി സ്ഥിതിയുണ്ട് അതുണ്ടെങ്കിൽ മാത്രമേ നമുക്ക് കെ സി സി ലോണും കാര്യങ്ങളൊക്കെ കിട്ടുകയുള്ളൂ ഇപ്പോൾ കാർഷിക വായ്പക്ക് പറയുന്നതാണ് കെ സി സി ലോൺ എന്ന്
13,015
അ നമുക്ക് നാല് ശതമാനം പലിശക്കാണ് അവർ തരുന്നത് അപ്പോൾ അത് നമ്മൾ ഒരു വർഷത്തിൽ ഒരു ഒരു ലക്ഷമാണെങ്കിൽ നമ്മൾ എടുക്കുന്നതിന് അതിനനുസരിച്ച് നമ്മൾ അടയ്ക്കണം അങ്ങനെയാണ് ഇത് വരുന്നത് പക്ഷേ നമുക്ക് ആവശ്യമുള്ള സമയത്ത് നമുക്ക് വേണമെങ്കിൽ അത് അടച്ച് തീർക്കുകയും ചെയ്യാം നമുക്ക്
അത് നമുക്ക് നാല് ശതമാനം പലിശക്കാണ് അവർ തരുന്നത് അപ്പോൾ അത് നമ്മൾ ഒരു വർഷത്തിൽ ഒരു ലക്ഷം ആണെങ്കിൽ നമ്മൾ എടുക്കുന്നതിന് അതിനനുസരിച്ച് നമ്മൾ അടയ്ക്കണം അങ്ങനെയാണ് കയ് ഇതു വരുന്നത് പക്ഷേ നമുക്കാവശ്യമുള്ള സമയത്ത് നമുക്ക് വേണമെങ്കിൽ അത് അടച്ചു തീർക്കുകയും ചെയ്യാം നമുക്ക്
13,016
സ്വർണ്ണാണെങ്കിൽ നമ്മുടെ ഇതില വേറെ വേറെ കുഴപ്പങ്ങളോ കാര്യങ്ങളോൊന്നുമില്ല നമ്മള അവിടുുന്നൊരു ഫോമും കാര്യങ്ങളൊക്കെ ഫിൽ ചെയ്ത് കൊടുക്കുക പിന്നെ ബാങ്ക് അക്കൗണ്ട ഉണ്ടെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്മൾ എടുക്കണം അത് നമുക്ക് കിട്ടുന്നത് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ് എടുക്കുന്നത്
സ്വർണ്ണമാണെങ്കിൽ നമ്മൾ ഇതിൽ വേറെ വേറെ കുഴപ്പങ്ങളോ കാര്യങ്ങളോ ഒന്നുമില്ല നമ്മൾ അവിടുന്നൊരു ഫോമും കാര്യങ്ങളൊക്കെ ഫില്ല് ചെയ്ത് കൊടുക്കുക പിന്നെ ബേങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ബേങ്ക് അക്കൗണ്ട് നമ്മൾ എടുക്കണം അത് നമുക്ക് കിട്ടുന്നത് പഞ്ചാബ് നാഷണൽ ബേങ്കിൽനിന്നാണ് എടുക്കുന്നത്
13,017
ഇരുപത് രണ്ട് രണ്ടായിരത്തി എട്ട്
ഇരുപത് രണ്ട് രണ്ടായിരത്തി എട്ട്
13,018
പത്തൊൻപത് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്
പത്തൊൻപത് നാല് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്
13,019
പതിനാല് ഒന്ന് ആയിരത്തി തൊളളായിരതതി തൊണ്ണൂറ്റി ഒൻപത്
പതിനാല് ഒന്ന് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്
13,020
പതിനാല് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട്
പതിനാല് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട്
13,021
ഇരുപത്തൊന്ന് പന്ത്രണ്ട് രണ്ടായിരത്തി നാല്
ഇരുപത്തി ഒന്ന് പന്ത്രണ്ട് രണ്ടായിരത്തി നാല്
13,022
ആ ഞാൻ പനിയയിരുന്നേ അപ്പോൾ അത് എതിൻ്റെ ഇത് പറയാൻ വേണ്ടി വിളിച്ചതായിരുന്നു ഡോക്ടറിനെ
ഹാ ഞാനേ പനി ആയിരുന്നേ അപ്പൊ അതാ അതിനെപ്പറ്റി പറയാൻ വിളിച്ചതായിരുന്നു ഡോക്ടറിനെ
13,023
ഇപ്പോൾ ഒരു മൂന്ന് ദിവസമായി തുടങ്ങിയിട്ട് അപ്പോൾ ഫസ്റ്റ് ഒന്ന് കാണിച്ചിട്ടുണ്ടായിരുന്നു അപ്പോൾ കുറഞ്ഞിട്ടില്ല അപ്പോൾ എന്താ സംഭവംന്ന് അറിയില്ല അപ്പോൾ ഡോക്ടനോട് ഒന്നും കൂടി ഒന്ന് ചോദിിച്ച നോക്കാമന്ന് പറഞ്ഞിട്ട് വിളിച്ചതാണ്
ഇപ്പോൾ ഒരു മൂന്ന് ദിവസായി തുടങ്ങീട്ട് അപ്പോൾ ഫസ്റ്റ് ഒന്ന് കാണിച്ചിട്ടുണ്ടായിരുന്നു അപ്പോൾ കുറഞ്ഞിട്ടില്ല അപ്പോൾ എന്താ സംഭവം എന്നറിയില്ല അപ്പോൾ ഡോക്ടറിനോട് ഒന്നും കൂടെ ഒന്ന് ചോദിച്ചു നോക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചതാണ്
13,024
ആ മേലൊക്കെ വേദനയുണ്ട് പിന്നെ ജലദോഷവും ഉണ്ട്
ഉണ്ട് മേലൊക്കെ വേദന ഉണ്ട് പിന്നെ ജലദോഷവും ഉണ്ട്
13,025
വീട്ടിലെ വേറെ ആർക്കുംില്ല ഫസ്റ്റ് എനിക്കാണ് പനി
വീട്ടിലെ വേറെ ആർക്കുല്ല ഫസ്റ്റ് എനിക്കാണ് പനി
13,026
ആ ആവി പിടിച്ചായിരുന്നു ഒന്ന് രണ്ട പ്രാവശ്യം
ആവി പിടിച്ചായിരുന്നു ഒന്ന് രണ്ട് പ്രാവശ്യം
13,027
ആ ആ ആ ആ ഓക്കെ
ആ ഒക്കെ
13,028
നെഞ്ചിനൊന്നും വേദനയില്ല പക്ഷെ ഇങ്ങനെ ജലദോഷത്തിൻറതായ പ്രശ്നങ്ങൾ
നെഞ്ചിനൊന്നും വേദന ഇല്ല പക്ഷെ ഇങ്ങനെ ജലദോഷത്തിൻറ്റേതായ പ്രശ്നങ്ങളുണ്ട്
13,029
ഥലവേദന ചെറുതായിട്ടുണ്ട്
തലവേദന ചെറുതായിട്ട് ഉണ്ട്
13,030
തൊണ്ടവേദനയ ഒന്നുമില്ല
തൊണ്ടവേദന ഒന്നുമില്ല
13,031
ആ ആ ആ ആ ഓക്കെ ഓക്കെ
ആ ഓക്കേ
13,032
ഓക്കെ ഓക്കെ പിന്നെ വേറെ ഇങ്ങനെ പനിക്കൂർക്കലൊക്കെ ഇട്ട് ആൾ പിടിക്കതൊന്നും കഴിക്കുന്നതിനൊന്നും കുഴപ്പമില്ലല്ലോ
ഓക്കേ ഓക്കേ പിന്നെ വേറെ ഇങ്ങനെ പനികൂർക്കയില ഒക്കെയിട്ട് ആവി പിടിക്കുന്നതിനും കഴിക്കുന്നതിനും കുഴപ്പില്ലല്ലോ
13,033
ആ ആ ആ ആ ഓക്കെ ഓക്കെ ഓക്കെ ആ
ആ ഓക്കേ ഓക്കേ
13,034
ആ ആ ആ ആ ആ ഓക്കെ
ആ ആ ആ
13,035
ആ ഇപ്പോൾ പാരസെറ്റോമൾ മാത്രമാണ് കഴിക്കുന്നത്
യെസ് ഇപ്പൊ പാരസെറ്റമോൾ മാത്രമാണ് കഴിക്കുന്നേ
13,036
ആ ഓക്കെ ഓക്കെ ഓക്കെ ശരി ഡോക്ടർ
ഓക്കേ ഓക്കേ ഓക്കേ ശരി ഡോക്ടർ
13,037
ഫോണിലെ പാസ്വേഡിൽ നിന്നും എൻ്റെ ഓല മണി ലോക്ക് മൂന്ന് അക്ക പിൻ ആക്കി മാറ്റുക
ഫോണിലെ പാസ്വേഡിൽ നിന്നും എൻ്റെ ഓല മണി ലോക്ക് മൂന്ന് അക്ക പിൻ ആക്കി മാറ്റുക
13,038
എൻ്റെ വികാസ് ഗ്രാമീണ ബാങ്ക് അക്കൗണ്ടിൻ്റെ ബാലൻസുംട്രാൻസാക്ഷൻ ഹിസ്റ്ററിയുംപ്രദർശിപ്പിക്കുക
എൻ്റെ കർണാടക വികാസ് ഗ്രാമീണ ബാങ്ക് അക്കൗണ്ടിൻ്റെ ബാലൻസും ട്രാൻസാക്ഷൻ ഹിസ്റ്ററിയും പ്രദർശിപ്പിക്കുക
13,039
ഹലോ ബേക്ക്്രഡ് സൂപ്പർ മാർക്കറ്റ് ആരായിരുന്നു വിളിക്കുന്നത്
ഹലോ ബേക്കേഴ്സ് സൂപ്പർ മാർക്കറ്റ് ആരായിരുന്നു വിളിക്കുന്നു
13,040
എന്തായിരുന്നു സാർ ഡീറ്റെയിൽസ് ഓഫർ കാര്യങ്ങൾ അറിയാൻ വേണ്ടിയിരുന്നോ
എന്തായിരുന്നു സർ ഡീറ്റെയിൽസ് ഓഫറ് കാര്യങ്ങള് അറിയാൻ വേണ്ടി ആയിരുന്നോ
13,041
ഇത്മാനന്തവാടി
ഇത് മാനന്തവാടി
13,042
നമ്മുടെ ഇപ്പം റൈസിൽ വരുന്നുണ്ട് ഓഫറ്
നമ്മുടെ ഇപ്പം റൈസില് വരുന്നുണ്ട് ഓഫറ്
13,043
റൈസ് ഐറ്റംസിൽ വരുന്നുണ്ട്
റൈസ് ഐറ്റംസില് വരുന്നുണ്ട്
13,044
പിന്നെ ഫ്രൂട്ട്സ് വെജിറ്റബിൾസ് കാര്യമായിട്ടില്ല വെജിറ്റബിൾസ് ഒരു നാലെണ്ണം ഒക്കെയാണ് ഓഫർ വരുന്നത്
പിന്നെ ഫ്രൂട്സ് വെജിറ്റബിൾസ് കാര്യായിട്ടില്ല വെജിറ്റബിൾസ് ഒരു നാലെണ്ണം ഒക്കെയാണ് ഓഫറ് വരുന്നത്
13,045
പിന്നെ നമ്മുടെ ഈ പയറു വർഗ്ഗങ്ങളൊക്കെയാണ് പിന്നെയ ഉള്ളത് ഓഫറ്
പിന്നെ നമ്മുടെ ഈ പയറ് വർഗങ്ങളൊക്കെയാണ് പിന്നെ ഉള്ളത് ഓഫറ്
13,046
അത് ചെറുപയറ് തൊണ്ണൂറ്റ ഒൻപത് രൂപയാണ് വരുന്നത്
അത് ചെറുപയറ് തൊണ്ണൂറ്റി ഒൻപത് രൂപയാണ് വരുന്നത്
13,047
ആ ഹോം ഡെലിവറി ഉണ്ട്
ആ ഹോം ഡെലിവെറി ഉണ്ട്
13,048
ആ നമ്മുടെ അഞ്ച് കിലോമീറ്റർ പരിധിയിലായിരിക്കും ഡെലിവറി ഉണ്ടാവുക കേട്ടോ
ആ നമ്മുടെ അഞ്ച് കിലോമീറ്റർ പരിതിയിലായിരിക്കും ഡെലിവെറി ഉണ്ടാവുക കെട്ടൊ
13,049
മിനിമം ആ മിനിമം ആയിരം രൂപയുടെ പർച്ചേസ് നടക്കണം
മിനിമം മിനിമം ആയിരം രൂപേടെ പർച്ചെയ്സ് നടത്തണം
13,050
അത് സ്റ്റോക്ക് എടുക്കാന ആണ
അത് സ്റ്റോക്ക് എടുക്കാനാണ്
13,051
അത് ആ ഇരുപത് മുപ്പത് ശതമാനം ഒക്കെ ആണ് വരുന്നത്
അത് ആ ഇരുപത് മുപ്പത് ശതമാനൊക്കെയാണ് വരുന്നത്
13,052
വേറെന്തെങ്കിലും ഡീറ്റെയിൽസ് ഫ്രൂട്ട്സിന ഒക്കെ ഉണ്ട്
വേറെന്തെങ്കിലും ഡീറ്റെയിൽസ് ഫ്രൂട്സിനൊക്കെ ഉണ്ട്
13,053
ഫുഡ്സിൻ്റെ ഓഫേഴ്സ് ഉണ്ട്
ഫ്രൂട്സിൻ്റെ ഓഫേഴ്സുണ്ട്
13,054
പപ്പായ റൊമാനിയ മാംഗോ ഫട്രസ് മീലൻ മാങ്ങ
അ പപ്പായ റൊമാനിയ മാങ്കോ സിട്രസ്സ് നീലൻ മാങ്ങ
13,055
ആ ഫ്രൂട്ട്സ് വെജിറ്റബിൾ പിന്നെ റൈസുകളും റൈസ ഉണ്ട്
ആ ഫ്രൂട്സ് വെജിറ്റബിള് പിന്നെ റൈസുകള് റൈസൊണ്ട്
13,056
ആ കോല മട്ട ഈ റൈസിനൊക്കെ ഓഫർ വരുന്നുണ്ട്
അ ഓല മട്ട ഈ റൈസിനൊക്കെ ഓഫറ് വരുന്നുണ്ട്
13,057
ആ നമസ്കാരം
ആ നമസ്കാരം
13,058
ആ പറയൂ
ആ പറയൂ
13,059
ആ മേഴ്സൻ ആണ ആ
ആ മെയ്സൺ
13,060
ആ പറയൂ നിങ്ങൾക്ക് എങ്ങനത്തെ മാതിരിണ വേണ്ടത് മോഡല ഒക്കെ ഞങ്ങളുടെ കയ്യിൽ ഇഷ്ടംപലെ മോഡൽസ് കാര്യങ്ങളൊക്കെ ഉണ്ട്
ആ പറയൂ നിങ്ങൾക്ക് എങ്ങനെത്തെ മാതിരി ആണ് വേണ്ടത് മോഡലൊക്കെ ഞങ്ങളുടെ കയ്യിൽ ഇഷ്ടംപോലെ മോഡൽസ് കാര്യങ്ങളൊക്കെ ഉണ്ട്
13,061
അപ്പോൾ ഇതാ ഇങ്ങനത്തെ മോഡൽസ്ണോ കാണിക്കുന്നത് എങ്ങനത്തണോ വേണ്ടത്െന്ന് പറയോ
അപ്പോൾ ഇതാ എങ്ങനത്തെ മോഡൽസാണ് കാണിക്കുന്നത് എങ്ങനെത്തെയാണ് വേണ്ടത് പറയൂ
13,062
മ് മ്
മ് മ്
13,063
മ അതിപ്പോൾ ഇതിപ്പോൾ പറഞ്ഞഞ് കഴിഞ്ഞാൽ നമ്മൾ മെയിനയിട്ട് അതിലക്ക് സെൻററിൽ കൂടെണ നമ്മൾ പോയിൻറ് ചെയ്യുന്നത് അപ്പോൾ അതിലേക്ക് മരം പിന്നെ ഫർണിച്ചേഴസ് കാര്യങ്ങളൊക്കെ കുറ വരും
മ് അതിപ്പോൾ ഇതിപ്പോൾ പറഞ്ഞ് കഴിഞ്ഞാൽ നമ്മള് മെയിനായിട്ട് ഇപ്പം സെന്ററിൽ കൂടിയാണ് നമ്മള് പോയിന്റ് ചെയ്യുന്നത് അപ്പോൾ അല്ലെങ്കിൽ മരം പിന്നെ ഫർണിച്ചേഴ്സ് കാര്യങ്ങളൊക്കെ കുറെ വരും
13,064
അത് നിങ്ങൾക്ക് അങ്ങനെ ചെയ്യാം അല്ലെങ്കിലും ഞങ്ങൾ വേണമ ചെയ്യാം ഞങ്ങൾ മെയിൻയിട്ട് ഞങ്ങൾ മാക്സിമം ഹോണേഴ്സിൻ്റെ കയ്യിൽ നിന്നാണ് ഞങ്ങൾ മേടിക്കുന്നത് അവര തന്നെ ആയിരിക്കും ചെയ്യണ്ടാവുക അപ്പോൾ
അത് നിങ്ങക്ക് അങ്ങനെ ചെയ്യാൻ അല്ലെങ്കിലും ഞങ്ങൾ വേണം ചെയ്യാൻ ഞങ്ങള് മെയിനായിട്ട് ഞങ്ങള് മാക്സിമം ഹോണേഴ്സിൻ്റെ കയ്യിൽ നിന്നാണ് ഞങ്ങള് മേടിക്കുന്നത് അവര് തന്നെ ആയിരിക്കും ചെയ്യുന്നുണ്ടാവുക അപ്പോൾ
13,065
അല്ല ഞങ്ങൾക്ക ഇതിപ്പോൾ ഞങ്ങള മെയിനായിട്ട് ഇവർര ഞങ്ങള എടുക്കാറില്ല അപ്പോൾ സാറിന് താല്പര്യം എന്ത സ സാറിന് താല്പര്യം ഇല്ലെങ്കിൽ ഞങ്ങൾ വേണമെങ്കിൽ എടുക്കാം കാര്യങ്ങളൊക്കെ ഞങ്ങൾ റേറ്റ് വേണമെങ്കിൽ പറഞ്ഞഞ് തരാം
അല്ല ഞങ്ങക്കിതിപ്പോൾ ഞങ്ങള് മെയിനായിട്ട് ഇവര് ഞങ്ങള് എടുക്കാറില്ല അപ്പോൾ സാറിന് താൽപര്യമില്ലെങ്കിൽ സാ സാറിന് താൽപര്യമില്ലെങ്കിൽ ഞങ്ങള് തനിയെ എടുക്കാം കാര്യങ്ങളൊക്കെ ഞങ്ങള് റേറ്റ് വേണമെങ്കിൽ പറഞ്ഞ് തരാം
13,066
അപ്പോൾ നമപ്പോൾ നി സാറിൻ്റെ താല്പര്യം എങ്ങനെയായിരുന്നു
അപ്പോൾ നമുക്ക് പിന്നെ സാറിൻ്റെ താല്പര്യം എങ്ങനെയായിരുന്നു
13,067
ഇപ്പോൾ മുത്ത് എടുക്കുവാണെങ്കിൽ ഒരു
ഇപ്പം മൊത്തം എടുക്കുകയാണെങ്കില് ഒരു
13,068
നമ്മളിതൊക്കെ പൊളിിച്ച മാറ്റിയിട്ട് ഒരു എൺ്പത്തഞ്ച് ഇത് പൊളിച്ച് മാറ്റാണെങ്കിൽ കുറച്ച് ടൈം എടുക്കും
നമ്മള് ഇതൊക്കെ പൊളിച്ചു മാറ്റിട്ട് ഇതെന്താക്കാൻ ഇത് പൊളിച്ചു മാറ്റാന് കുറച്ച് ടൈമ് എടുക്കും
13,069
മൊത്തായിട്ട് ചെയ്യാണെങ്കിൽ അപ്പോൾ നമുക്ക ഇതിന് ഒരു പണിക്കൂലി ഒരു അമ്പത് വരും അമ്പത് പനിക്കൂലി വരും
മൊത്തമായിട്ട് ചെയുകയാണെങ്കിൽ അപ്പം നമുക്ക് ഇതിന് ഇതു പണിക്കൂലി ഇതു അമ്പത് വരും അമ്പത് പണിക്കൂലി വരും
13,070
പിന്നെ ഫർണിച്ചേഴ്സ് കാര്യങ്ങളൊക്കെ അതിന് എക്സ്ട്രാ പൈസ വരും അത് നമുക്ക് അറിയില്ല അത് അവിടെ പോയിട്ട് ചോദിക്കണം
പിന്നെ ഫർണിച്ചേഴ്സ് കാര്യങ്ങളൊക്കെ അതിന് എക്സ്ട്രാ പൈസ വരും അത് നമ്മക്ക് അറിയില്ല അത് അവിടെ പോയിട്ട് ചോദിക്കണം
13,071
ആ അപ്പോൾ നിങ്ങൾ
ആ ഇപ്പം നിങ്ങള്
13,072
അ ഇതിപ്പോൾ ടൈമ് നമുക്ക് വേഗം ഒരു മാസത്തി്റെുള്ളിൽ നമുക്ക് വേഗം തീർക്കാം
അതിപ്പോൾ ടൈമ് നമുക്ക് വേഗം ഒരു മാസത്തിനുള്ളില് നമുക്ക് വേഗം തീർക്കാം
13,073
അപ്പോൾ മെയിനായിട്ട് പിന്നെ ഞങ്ങള ഇതില് ഇതിലിപ്പോൾ പണിക്കൂലിയും അങ്ങനെ വേഗം ഞങ്ങൾ പേട്ട തീർത്തിട്ട് ഒരു മണിക്കൂറിൻ്റെുള്ളിൽ നമ്മൾ മാക്സിമം നോക്കുകാം അതേപോലെ തന്നെ ഇതില് ഫർണീച്ചേർസ് കാര്യങ്ങൾ മേടിക്കുമ്പോൾ സാറ് കൂടി വരികാണെങ്കിൽ സൗകര്യമായിരിക്കും
അപ്പോൾ മെയിനായിട്ട് ഇതിനെ ഞങ്ങള് ഇതില് ഇതില് ഇപ്പം പണിക്കൂലിയും അങ്ങനെ വേറെ ഞങ്ങള് പെട്ടന്ന് തീർത്ത് ഒരു മണിക്കൂറിനുള്ളിൽ നമ്മള് മാക്സിമം നോക്കാം അതേപോലെ തന്നെ ഇതില് ഫർണിച്ചേഴ്സ് കാര്യങ്ങള് പോയി എടുക്കുമ്പോൾ സാറ് കൂടി വരികയാണെങ്കിൽ സൗകര്യമായിരിക്കും
13,074
ആ അല്ല ഞങ്ങള കൂടെ വരും സാർ അല്ല ഞങ്ങളുടെ കൂടെ ഞങ്ങള കൂടെ ഉണ്ടാവും
അല്ല ഞങ്ങളുടെ കൂടെ വരുമോ സാറ് അല്ല ഞങ്ങളുടെ കൂടെ ഞങ്ങള് കൂടെ ഉണ്ടാവും
13,075
പിന്നെ എന്തെങ്കിലും കാര്യങ്ങൾ ഉന്തെങ്കിൽ ഞങ്ങൾ പുതിയ പുതിയ ഡിസൈൻസ് കാര്യങ്ങളൊക്കെ എടുക്കണ്ട് അത് എങ്ങനെയ കാണിച്ച് തരാം സാറിന് പുതിയ പുതിയ പില്ലേഴ്സ് എങ്ങനെയ ഈ പുതി ആ ആ
പിന്നെ എന്തെങ്കിലും നമുക്ക് കാര്യങ്ങൾ ഉണ്ടെങ്കിൽ ഞങ്ങള് പുതിയ പുതിയ ഡിസൈൻസ് കാര്യങ്ങളൊക്കെ തീർക്കുന്നുണ്ട് അതെങ്ങനെ അത് കാണിച്ച് തരാം സാറിനു പുതിയ പുതിയ പില്ലെഴ്സ് എങ്ങനെ പുതിയ ആ ആ
13,076
ആ അയച്ചു തരാം അപ്പോൾ പുതിയ പുതിയ പില്ലേഴ്സ് കാര്യങ്ങളൊക്കെ അയച്ചു തരരുന്നു ആ എന്നാൽ ശരി ഞാൻ ഫോട്ടോസ് വാട്സ്ആപ്പ് അയച്ചു തരാം താങ്ക്യൂ ആ ശരി എന്നാൽ
ആ അയച്ച് തരാം അപ്പോൾ പുതിയ പുതിയ പില്ലേഴ്സ് കാര്യങ്ങളൊക്കെ ഫോണില് അയച്ച് തരണോ ആ എന്നാൽ ശരി ഞാൻ ഫോട്ടോസ് വാട്സാപ്പ് അയച്ച് തരാം താങ്ക്യു ആ ശരി എന്നാൽ
13,077
കോഴിക്കോട് തിരുവനന്തപുരം എറണാകുളം കണ്ണൂര വയനാട്
കോഴിക്കോട് തിരുവനന്തപുരം എറണാകുളം കണ്ണൂര് വയനാട്
13,078
ഡിഷ് ആൻറിന വഴിയുള്ള സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ സംസ്ഥാനത്തെ മിക്ക വീടുകളിലും ലഭ്യമാണ്
ഡിഷ് ആൻറ്റിന വഴിയുള്ള സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ സംസ്ഥാനത്തെ മിക്ക വീടുകളിലും ലഭ്യമാണ്
13,079
കണ്ണൂർ ജില്ലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്
കണ്ണൂര് ജില്ലയിലെ ഒരു പ്രശസ്ഥമായ വിനോദ സഞ്ചാര കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്
13,080
പയ്യാമ്പലം ബീച്ച് നല്ല രീതിയിൽ പരിപാലിക്കുന്ന ഒരു സ്ഥലമാണ്
പയ്യാമ്പലം ബീച്ച് ഒരു നല്ല രീതിയില് പരിപാലിക്കുന്ന ഒരു സ്ഥലമാണ്
13,081
ഈ സ്ഥലം കുടുംബത്തോട കൂടി വിനോദയാത്രയക്ക് ആസ്വദിക്കാൻ പറ്റിയ ഒരു വിശ്രമ സ്ഥലം കൂടിയാണ്
ഈ സ്ഥലം കുടുംബത്തോടു കൂടി വിനോദയാത്രയ്ക്ക് ആസ്വദിക്കാന് പറ്റിയ ഒരു വിശ്രമസ്ഥലം കൂടിയാണ്
13,082
ചെറിയ സാഹസികത ആഗ്രഹിക്കുന്നവർരക്ക് നീന്തൽ സൗകര്യം അതുപോലെ തന്നെ സര്ഫിങ് എന്നിവയെല്ലാം ലഭ്യമാണ്
ചെറിയ സാഹസികത ആഗ്രഹിക്കുന്നവര്ക്ക് നീന്തല് സൗകര്യം അതുപോലെ തന്നെ സര്ഫിംഗ് എന്നിവയെല്ലാം ലഭ്യമാണ്
13,083
കണ്ണൂരിലെ ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് ഇത് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്
കണ്ണൂരിലെ ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് ഇത് ധാരാളം വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്നുണ്ട്
13,084
ഒഴിവ് സമയങ്ങളിലെല്ലാം കുടുംബത്തോടൊപ്പവും അതുപോലെ തന്നെ കൂട്ടുകാരോടൊപ്പവും എല്ലാം ധാരാളം ആളുകൾ വിവിധ ജില്ലകളിൽ നിന്നും
ഒഴിവ് സമയങ്ങളിലെല്ലാം കുടുംബത്തോടൊപ്പവും അതുപോലെ തന്നെ കൂട്ടുകാരോടൊപ്പവും എല്ലാം ധാരാളം ആളുകള് വിവിധ ജില്ലകളില് നിന്നും
13,085
ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിച്ചേരാറുണ്ട് വൃത്തിയായി പരിപാലിക്കുന്നത് കൊണ്ട് തന്നെ ഇവിടെ അങ്ങനെ അന്തരീക്ഷ മലിനീകരണത്തിനുള്ള സാധ്യതയും വളരെ കുറവാണ്
ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിച്ചേരാറുണ്ട് വൃത്തിയായി പരിപാലിക്കുന്നതു കൊണ്ട് തന്നെ ഇവിടെ അങ്ങനെ അന്തരീക്ഷ മലിനീകരണത്തിനുള്ള സാധ്യതയും വളരെ കുറവാണ്
13,086
വയനാട് ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ എ എന്തെന്നാൽ കുരുമുളക് തെങ്ങ് കവുങ്ങ് വാഴ അതുപോലെ നെല്ല്
വയനാട് ജില്ലയിലെ പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ എന്ത് എന്നാല് കുരുമുളക് തെങ്ങ് കവുങ്ങ് വാഴ അതുപോലെ നെല്ല്
13,087
ചേമ്പ് ചേന കപ്പ പിന്നെ അങ്ങനെ ഒരുപാട് കൃഷികളിവിടെ ചെയ്യുന്നുണ്ട് വയനാട്ടില അതുപോലെ തന്നെ ന എൻ്റെ വീട് കിടക്കുന്നതൊരു വയൽ പ്രദേശത്താണ് അപ്പോൾ ഞങ്ങളെ വീടിൻ്റെ തൊട്ടു മുന്നില അല്ലെങ്കിൽ അങ്ങോട്ടേക്ക് കുറച്ചങ്ങോട്ടേക്ക് പോയാല ഒരുപാട് നെൽകൃഷി ചെയ്യുന്നത് കാണാം അതുപോലെ തന്നെ
ചേമ്പ് ചേന കപ്പ പിന്നേ അങ്ങനെ ഒരുപാട് കൃഷികൾ ഇവിടെ ചെയ്യുന്നുണ്ട് വയനാട്ടിൽ അതുപോലെതന്നെ നം എൻ്റെ വീട് കിടക്കുന്നതൊരു വയൽ പ്രദേശത്താണ് അപ്പോൾ ഞങ്ങളുടെ വീടിൻ്റെ തൊട്ടുമുന്നിൽ അല്ലെങ്കിൽ അങ്ങോട്ടേക്ക് കുറച്ചങ്ങോട്ടേക്ക് പോയാല് ഒരുപാട് നെൽകൃഷി ചെയ്യുന്നത് കാണാം അതുപോലെതന്നെ
13,088
തേ തേങ്ങയായിക്കോട്ടെ അതുപോലെ അടയക്ക ആായിക്കോട്ടെ ഒരുപാട് വിൽപ്പന ചെയ്യുന്നൊരു ജില്ല കൂടിയാണ് വയനാട്
തേ തേങ്ങയായ്ക്കോട്ടെ അതുപോലെ അടയ്ക്ക ആയിക്കോട്ടെ ഒരുപാട് വില്പന ചെയ്യുന്നൊരു ജില്ല കൂടിയാണ് വയനാട്
13,089
വയനാട് മാത്രമല്ല ഒരുപാട് ജില്ലകളിൽ അടയ്ക്ക അടയ്ക്ക അല്ലെങ്കിൽ തെ തെങ്ങ്െന്ന് വെച്ചാൽ്
വയനാട് മാത്രല്ല ഒരുപാട് ജില്ലകളില് അടയ്ക്ക അടയ്ക്ക അല്ലെങ്കില് തെ തെങ്ങ്ന്ന് വച്ചാല്
13,090
നാ ഇവിടെ നാ നാടുകളിലൊക്കെ ഒരുപാട് തെങ്ങ് തെങ്ങ് കാണാറുണ്ട് ഞങ്ങൾ പോകുമ്പോൾ
ഇവിടെ നാ നാടുകളിൽ ഒക്കെ ഒരുപാട് തെ തെങ്ങ് കാണാറുണ്ട് ഞങ്ങള് പോകുമ്പോൾ
13,091
അപ്പോ ഞങ്ങൾ കൂടുതല് തേ നമുക്ക് നാളികേരത്തിന് എണ്ണ നല്ല പ്യുർ എണ്ണയൊക്കെ വാങ്ങണമെങ്കിൽ നമ്മൾ കുറ്റ്യാടി നിന്നൊക്കെ എണ്ണയൊക്കെ വാങ്ങി വരാറുണ്ട്
ഞങ്ങള് കൂടുതൽ തേ എന്താ നാളികേരത്തിൻ്റെ എണ്ണ നല്ല പ്യുർ എണ്ണയൊക്കെ വാങ്ങണമെങ്കിൽ നമ്മൾ കുറ്റ്യാടിന്നൊക്കെ എണ്ണയൊക്കെ വാങ്ങിവരാറുണ്ട്
13,092
അതുപോലെ തന്നെ ജലസേചനവും അവിടെത്തന്നെ വയൽ പ്രദേ വയലിൻ്റെടുത്ത് തന്നെ തടം കെട്ടി അല്ലെങ്കിൽ ഒരു കുളം പോലെ കെട്ടി അവിടെ നിന്നും നനയ്ക്കാനുമൊക്കെ കൃഷിക്കാര് ജല ജലസേചന രീതി ചെയ്യുന്നുണ്ട്
അതുപോലെത്തന്നെ ജലസേചനം അവിടെത്തന്നെ വയൽ വയൽപ്രദേശ വയലിൻ്റെ അവിടെത്തന്നെ തടം കെട്ടി അല്ലെങ്കിൽ ഒരു കുളം പോലെ കെട്ടി അവിടെ നിന്ന് നനയ്ക്കാനുമൊക്കെ കൃഷിക്കാര് ജല ജലസേചന രീതി ചെയ്യുന്നുണ്ട്
13,093
അതുപോലെ സാങ്കേതികവിദ്യന്ന് വെച്ചാൽ ഇപ്പോൾ ഒരുപാട് സാങ്കേതിക ഇപ്പോൾ കൃഷി ചെയ്യുന്നിടത്ത് തന്നെ ഒരുപാട് സാങ്കേതിക വിദ്യ വന്നിട്ടുണ്ട് ഇപ്പോൾ ഒരു
അതുപോലെ സാങ്കേതിക വിദ്യാന്ന് വച്ചാല് ഇപ്പോൾ ഒരുപാട് സാങ്കേതിക ഇപ്പം കൃഷി ചെയ്യുന്നിടത്ത് തന്നെ ഒരുപാട് സാങ്കേതികവിദ്യ വന്നിട്ടുണ്ട് ഇപ്പോൾ ഒരു
13,094
ഒരു പൈപ്പ്ിട്ട് വയൽ വയലിിന ഒരു കൃഷി ചെയ്യുന്നതിനടുത്ത് പൈപ്പ ഇട്ടിട്ട് വെള്ളം എല്ലാ ഭാഗത്ത് എത്തുന്ന രീതിയിലുള്ളരു പ്രത്യേക ഒരു നിർമ്മാണം നമ്മൾ കണ്ടിട്ടുണ്ട് അതുപോലെ തന്നെ
ഒരു പൈപ്പ് ഇട്ട് വയൽ വയല്ല് ഒരു കൃഷി ചെയ്യുന്നിടത്ത് പൈപ്പിട്ടിട്ട് വെള്ളം എല്ലാ ഭാഗത്ത് എത്തുന്ന രീതിലുള്ളൊരു പ്രത്യേക നിർമാണം നമ്മൾ കണ്ടിട്ടുണ്ട് അതുപോലെതന്നെ
13,095
പച്ചക്കറിയന്ന് വെച്ചാൽ ഓരോ വീട്ടിലും പയറ് തക്കാളി വഴുതനങ്ങ അതുപോലെ ചീര പച്ചച്ചീര ചുവന്ന ചീര എന്നിങ്ങനെയുള്ള കൃഷികളൊക്കെ ചെയ്തു വരുന്നുണ്ട് അതുപോലെ പച്ചമുളകാണെങ്കിലും കാന്താരിയാണെങ്കിലും കറിവേപ്പിലെ ഇപ്പോൾ ഒരു ഇപ്പോൾ ഒരു വീട് പോലും ഒരു വീട്ടില ഒരു വീട്ടിൽ ഒരു ചെടി ഒരു
പച്ചക്കറീന്ന് വെച്ചാൽ ഓരോ വീട്ടിലും പയർ തക്കാളി വഴുതനങ്ങ അതുപോലെ ചീര പച്ചച്ചീര ചുവന്നചീര എന്നിങ്ങനെയുള്ള കൃഷികളൊക്കെ ചെയ്തുവരുന്നുണ്ട് അതുപോലെ പച്ചമുളകാണെങ്കിലും കാന്താരിയാണെങ്കിലും കറിവേപ്പിലയൊക്കെ ഇപ്പോ ഒരു ഇപ്പൊ ഒരു വീട് പോലും ഒരു വീട്ടില് ഒരു വീട്ടില് ഒരു ചെടി ഒരു
13,096
കറിവേപ്പിലിൻ്റെ ചെടി നമുക്ക് കാണാം എല്ലാ വീട്ടിലും ഒരുപാട് വീട്ടിൽ കറിവേപ്പിൽ നടുന്നുണ്ട് അതുപോലെ ഇപ്പോൾ പൊതിനയില
കറിവേപ്പിലേൻ്റെ ചെടി നമ്മക്ക് നടാം എല്ലാ വീട്ടിലും ഒരുപാട് വീട്ടില് കറിവേപ്പില നടുന്നുണ്ട് അതുപോലെ ഇപ്പോൾ പുതിനയില
13,097
മല്ലിയില അതൊക്കെ വീട്ടിൽ തന്നെയാണ് ഇപ്പോൾ എല്ലാവരും വളർത്തിക്കൊണ്ട് വരുന്നത് ഇപ്പോൾ ഒരു എല്ലാ വീട്ടിലും ഓരോ ഒരു കൃഷിയെങ്കിലും ഇല്ലാത്ത വീടുണ്ടാവില്ല
മല്ലിയില അതൊക്കെ വീട്ടിൽ തന്നെയാണ് ഇപ്പോൾ എല്ലാവരും വളർത്തിക്കൊണ്ട് വരുന്നത് ഇപ്പോൾ ഒരു എല്ലാ വീട്ടിലും ഓരോ ഒരു കൃഷിയെങ്കിലും ഇല്ലാത്ത വീട് ഉണ്ടാവില്ല
13,098
ഒരു പ്ലാവുകൾ നമ്മുടെ നാടെന്ന് പറയുന്നത് ചക്ക കൊണ്ട് സന്തുഷ്ടമാണ് ചക്ക കൊണ്ട് സന്തുഷ്ടമെന്ന് വെച്ചാൽ
ഒരു പ്ലാവുകള് നമ്മുടെ നാടെന്ന് പറയുന്നത് ചക്കകൊണ്ട് സന്തുഷ്ടമാണ് ചക്കകൊണ്ട് സന്തുഷ്ടം എന്നുവച്ചാൽ
13,099
എല്ലാ ഈ ചക്കേൻ്റെ ഒരു പ്ലാ ചക്ക അൻ്റെ ഒരു സമയം വരുമ്പോൾ ഇടിച്ചക്കയായിട്ടും പഴുത്ത ചക്കയായിട്ടും പച്ചച്ചക്കയായിട്ടും ഒരുപാട് ചക്ക അവിടുന്ന ഇവിടുന്നൊക്കെ നമുക്ക് കിട്ടാറുണ്ട്
എല്ലാ ഈ ചക്കേന്റൊരു പ്ലാ ചക്ക ന്റൊരു സമയം വരുമ്പം ഇടിച്ചക്കയായിട്ടും പഴുത്ത ചക്കയായിട്ടും പച്ച ചക്കയായിട്ടും ഒരുപാട് ചക്ക അവിടുന്നും ഇവിടുന്നും ഒക്കെ നമുക്ക് കിട്ടാറുണ്ട്
13,100
അങ്ങനെ ഒരുപാട് ഒരു കാർഷിക ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ കൃഷി കൃഷിയായിട്ട് സമ്പുഷ്ടമാണ് നമ്മുടെ ഈ വയനാട്
അങ്ങനെ ഒരുപാട് ഒരു കാർഷിക ഉത്പന്നങ്ങൾ അല്ലെങ്കിൽ കൃ കൃഷി കൃഷിയായിട്ട് സമ്പുഷ്ഠമാണ് നമ്മുടെ ഈ വയനാട്