Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
13,301 | അപ്പം നമ്മൾ തളർന്ന് പോകില്ല നമ്മൾ വേറൊരു ഡിഷ് ഉണ്ടാക്കുന്നതാണ് ഞാനൊക്കുകാണെങ്കിൽ സ്നാക്സ് വളരെയധികം | അപ്പം നമ്മള് തകർന്ന് പോകൂല നമ്മള് വേറൊരു ഡിഷുണ്ടാക്കുംന്നാണ് ഞാനൊക്കെയാണെങ്കില് സ്നാക്സ് വളരെയധികം |
13,302 | ഇഷ്ടപ്പെടുന്ന ഒരാളാണ് കഴിക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കാരാണ് വീട്ടിലുള്ളത് അപ്പോ നമ്മള് പുതിയ പുതിയ കാര്യങ്ങള വരുന്നതനുസരിച്ച് നളതുണ്ടാക്കി വീട്ടിലുള്ള ആൾക്കാർക്കൊക്കെ കൊടുത്ത് നല്ല രീതിക്ക് തന്നെ കൊണ്ടു പോോകുന്നതാണ് | ഇഷ്ടപ്പെടുന്നൊരാളാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നൊരാൾക്കാരാണ് വീട്ടിലുള്ളത് അപ്പം നമ്മള് പുതിയ പുതിയ കാര്യങ്ങള് വരുന്നതനുസരിച്ച് ഞാനതുണ്ടാക്കി വീട്ടിലുള്ള ആൾക്കാർക്കൊക്കെ കൊടുത്ത് നല്ല രീതിയ്ക്ക് തന്നെ കൊണ്ടുപോവുന്നതാണ് |
13,303 | ദയവായി സമയ മേഖല തൃശൂരിലേക്ക് മാറ്റുക | ദയവായി സമയ മേഖല തൃശ്ശൂരിലേക്ക് മാറ്റുക |
13,304 | പലപ്പോഴും നമ്മൾ സുഹൃത്തുക്കളുടെ കൂടെ പല തവണയും നമ്മൾ പല സ്ഥലങ്ങള കേരളത്തിലെ പല സ്ഥലങ്ങളും നമ്മൾ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് | പലപ്പഴും നമ്മൾ സുഹൃത്തുക്കളുടെ കൂടെ പല തവണയും നമ്മള് പല സ്ഥലങ്ങളിലും കേരളത്തില് പല സ്ഥലങ്ങളിലും നമ്മള് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് |
13,305 | റൈഡർമാരെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ് നമ്മുടെ കൂടെയുള്ള റൈഡർമാരെന്ന് വെച്ച് കഴിഞ്ഞാൽ യാത്രയ്ക്ക് പ്ലാൻ ചെയ്തെന്ന് ചോദിച്ചാൽ എല്ലാവരും | റൈഡറുമാരെന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ് നമ്മുടെ കൂടെയുള്ള റൈഡറുമാരെന്ന് വച്ച് കഴിഞ്ഞാൽ യാത്രയ്ക്ക് പ്ലാൻ ചെയ്യണന്ന് വച്ച് കഴിഞ്ഞാൽ എല്ലാവരും |
13,306 | എണ്ണെ കൂട്ടുള്ളവരെന്ന് വെച്ച് കഴിഞ്ഞാൽ വിദേശങ്ങളിൽ ജോലി ചെയ ചെയ്തിട്ട് വരുന്ന വ്യക്തികളാണ് നമ്മൾ നാട്ടിൽ വരുന്ന ഒഴിവ വേളകളിൽ നമ്മുടെ നാട്ടിലുള്ള നാട്ട് ജോലികളിൽ വ ശനിയും ഞായറും അവധിയുള്ള സുഹൃത്തുക്കൾ അവരുടെ സമയക്രമം അനുസരിച്ച് നമ്മൾ നമ്മുടെ ട്രിപ്പ് പ്ലാൻ ചെയ്ത് | എന്നെ കൂട്ടുള്ളവരെന്ന് വച്ച് കഴിഞ്ഞാൽ വിദേശങ്ങളിൽ ജോലി ചെയ്തിട്ട് വരുന്ന വ്യക്തികളാണ് നമ്മൾ നാട്ടിൽ വരുന്ന ഒഴിവ് വേളകളിൽ നമ്മുടെ നാട്ടിലുള്ള നാട്ട് ജോലികളിൽ ശനീം ഞായറും അവധിയുള്ള സുഹൃത്തുക്കള് അവരുടെ സമയക്രമം അനുസരിച്ച് നമ്മൾ നമ്മുടെ ട്രിപ്പ് പ്ലാൻ ചെയ്ത് |
13,307 | പലപ്പോഴും ഒരു നമ്മുടെ ഗ്രൂപ്പുകൾ നമ്മുടെ സായാഹ്നങ്ങളിൽ നമ്മുടെ ഒത്തുചേരലുകളിൽ നമ്മൾ ചില ചില ലൊക്കേഷനുകൾ പ്ലാൻ ചെയ്ത് നമ്മളത് | പലപ്പഴും ഒരു നമ്മുടെ ഗ്രൂപ്പുകൾ നമ്മുടെ സായാഹ്നങ്ങളിൽ നമ്മളെ ഒത്തു ചേരലുകളിൽ നമ്മൾ ചില ചില ലൊക്കേഷനുകൾ പ്ലാൻ ചെയ്ത് നമ്മളത് |
13,308 | നാട്ടിൽ വരുമ്പോഴൊക്കെ ബൈക്കുകളിൽ ഏതെങ്കിലുമൊക്കെ സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ പോകാറുണ്ട് ഈ അടുത്ത സമയത്ത് നമ്മൾ കാന്തല്ലൂർ | നാട്ടിൽ വരുമ്പോഴൊക്കെ ബൈക്കുകളിൽ ഏതെങ്കിലുവൊക്കെ സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ പോകാറുണ്ട് ഈ അടുത്ത സമത്ത് നമ്മൾ കാന്തല്ലൂർ |
13,309 | ഇന്ത്യ കേരളത്തിൻ്റെ അതിർത്തി പ്രദേശമായ തമിഴ്നാടിൻ്റെ ഭാഗമായ കാന്തല്ലൂരിൽ നമ്മൾ സുഹൃത്തുക്കൾ ഒത്ത് നമ്മൾ ബൈക്ക് യാത്ര നടത്തിയിട്ടുണ്ട് | ഇന്ത്യ കേരളത്തിൻ്റെ അതിർത്തിപ്രദേശമായ തമിഴ് നാടിൻ്റെ ഭാഗമായ കാന്തല്ലൂരിൽ നമ്മൾ സുഹുത്തുക്കളുമൊത്ത് നമ്മൾ ബൈക്ക് യാത്ര നടത്തിയിട്ടുണ്ട് |
13,310 | നമുക്ക് തിരക്കേറിയ സമയങ്ങളന്ന് വെച്ച് കഴിഞ്ഞാൽ സുഹൃത്തുക്കളുടെ പല സമയങ്ങളിലും ശനിയും ഞായറുകളും അവർക്ക് അവധികളായിരിക്കും ആ സമയങ്ങളിലെല്ലാം അവർ നമ്മുടെ കൂടെ വരാൻ തയ്യാറാവാറുണ്ട് | നമുക്ക് തിരക്കേറിയ സമയങ്ങളെന്ന് വച്ച് കഴിഞ്ഞാൽ സുഹൃത്തുക്കളുടെ പല സമയങ്ങളും ശനിയും ഞായറുകളും അവർക്ക് അവധികളായിരിക്കും ആ സമയങ്ങളിലെല്ലാം അവർ നമ്മുടെ കൂടെ വരാൻ തയ്യാറാവാറുണ്ട് |
13,311 | ഇപ്പോൾ നമ്മളുടെ നാട്ടില് സർക്കാർ നടത്തുന്ന ചില പ്രവർത്തനങ്ങളുണ്ട് നമ്മുടെ ആരോഗ്യമൊക്കെ മെച്ചപ്പെടുത്താൻ വേണ്ടിയിട്ട് ഇപ്പോൾ വയോജനങ്ങൾക്ക് വയോജനം പറഞ്ഞ പരിപാടണ്ട് ഇപ്പോൾ വൃദ്ധജനങ്ങളെ പരിപാലിക്കാനും അതുപോലെ കിടപ്പ് രോഗികളെയൊക്കെ വീട്ടിൽ വന്ന് | ഇപ്പോൾ നമ്മളുടെ നാട്ടിൽ സർക്കാർ നടത്തുന്ന ചില പ്രവർത്തനങ്ങളുണ്ട് നമ്മുടെ ആരോഗ്യമൊക്കെ മെച്ചപ്പെടുത്താൻ വെട്ടപ്പോ വയോജനങ്ങൾക്ക് വയോജനം പറഞ്ഞൊരു പരിപാടി ഉണ്ട് ഇപ്പോൾ വൃദ്ധജനങ്ങളെ പരിപാലിക്കാനും അതുപോലെ കിടപ്പ് രോഗികളെയൊക്കെ വീട്ടിൽ വന്ന് |
13,312 | അവരുടെ ബീപ്പിയും ഷുഗറും ഒക്കെ ചെക്ക് ചെയ്യുന്നാനും അങ്ങനെയൊക്കെ ഒരുപാട് പരിപാടികളുണ്ട് പിന്നെ ശ്രുതി തരംഗം ഇപ്പോ നമ്മുടെ | അവരുടെ ബി പി ഷുഗറും ഒക്കെ ചെക്ക് ചെയ്യുന്നതിനും ഇങ്ങനെയൊക്കെ ഒരുപാട് പരിപാടികളുണ്ട് പിന്നെ ശ്രുതി തരംഗം അപ്പം നമ്മുടെ |
13,313 | കേൾവ ശക്തിയില്ലാത്ത ചെറിയ കുട്ടികൾക്കൊക്കെ സർക്കാരിൻ്റെ ഇതിൽ ശ്രുതി തരംഗം പറഞ്ഞ പദ്ധതിയിലൂടെ നമുക്ക് ഒരു മെഷീൻ കേൾവിക്കുള്ളരു മെഷീൻ വെച്ച് കൊടുക്കുന്നുണ്ട് | കേൾവി ശക്തി ഇല്ലാത്ത ചെറിയ കുട്ടികൾക്കൊക്കെ സർക്കാരിൻ്റെ ഇതിൽ ശ്രുതി തരംഗം പറഞ്ഞ പദ്ധതിയിലൂടെ നമുക്ക് ഒരു മഷീൻ കേൾവിക്ക് ഉള്ളൊരു മഷീൻ വെച്ചു കൊടുക്കുന്നുണ്ട് |
13,314 | അതുപോലെ സ്വാന്ത്വനം സ്വാന്ത്വനം പരിപാലനമുണ്ട് അതുപോലം ഒരുപാട് പേർക്ക് ഒരു സ്വാന്ത്വനം കിട്ടുന്നുണ്ട് | അതുപോലെ സാന്ത്വനം സാന്ത്വനം പരിപാലനം ഉണ്ട് അതുമൂലം ഒരുപാട് പേർക്ക് ഒരു സാന്ത്വനം കിട്ടുന്നുണ്ട് |
13,315 | പിന്നെ കാരുണ്യം പദ്ധതി ഇപ്പോൾ കാരുണ്യ പദ്ധതി ഇപ്പോൾ ഒരുപാട് പേർക്ക് ഡയാലിസിസിനും അല്ലെങ്കിൽ ഹൃദ്ര ഹൃദ്രോഗങ്ങൾക്കുംൊക്കെയിട്ട് | പിന്നെ കാരുണ്യം പദ്ധതി ഇപ്പോൾ കാരുണ്യം പദ്ധതിയിൽ ഇപ്പോൾ ഒരുപാട് പേർക്ക് ഡയാലിസിസിനും അല്ലെങ്കിൽ ഹൃദ്രോ ഹൃദ്രോഗങ്ങൾക്കൊക്കെയായിട്ട് |
13,316 | അവർക്ക് ഒരുപാട് ചികിത്സാ സഹായം കാരുണ്യം പദ്ധതി വഴി നടക്കുന്നുണ്ട് അതുപോലെ ഇപ്പോൾ കാരുണ്യം പദ്ധതിയിലോട്ട് പൈസ ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ഒരു കാരുണ്യ ലോട്ടറി എന്നൊരു ഓപ്ഷൻ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട് അതിലൂടെ കിട്ടുന്ന പൈസ ഈ കാരുണ്യം പദ്ധതിക്ക് വേണ്ടി കൊടുക്കുന്നു | അവർക്ക് ഒരുപാട് ചികിത്സ സഹായം കാരുണ്യം പദ്ധതി വഴി നടക്കുന്നുണ്ട് അതുപോലെ ഇപ്പോൾ കാരുണ്യം പദ്ധതിയിലോട്ട് പൈസ ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ഒരു കാരുണ്യ ലോട്ടറി എന്നൊരു ഓപ്ഷൻ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട് അതിലൂടെ കിട്ടുന്ന പൈസ ഈ കാരുണ്യം പദ്ധതിക്ക് വേണ്ടി കൊടുക്കുന്നു |
13,317 | ഫോൺ നമ്പർ ഏഴ് പൂജ്യം അഞ്ച് മൂന്ന് മൂന്ന് ആറ് ഒമ്പത് നാല് അഞ്ച് രണ്ട് നാല് എം പി ഐ എൻ ആറ് മൂന്ന് ഒന്ന് ഏഴ് എന്നിവ ഉപയോഗിച്ച് കോവിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്ത് എൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക | ഫോൺ നമ്പർ ഏഴ് പൂജ്യം അഞ്ച് മൂന്ന് മൂന്ന് ആറ് ഒൻപത് നാല് അഞ്ച് രണ്ട് നാല് എം പി ഐ എൻ ആറ് മൂന്ന് ഒന്ന് ഏഴ് എന്നിവ ഉപയോഗിച്ച് കോ വിൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്ത് എന്റെ വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക |
13,318 | എനിക്ക് ഏറ്റവും ഇഷ്ടം പറയണത് മലയാണ് എന്താെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഈ മല കുന്നും മലകളൊക്കെ കയറി പോകാൻ എനിക്ക് ഭയങ്കര ട്രെക്കിങ് അങ്ങനത്തെ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമുള്ള | എനിക്കേറ്റവും ഇഷ്ടം എന്നു പറയണത് മലയാണ് എന്താണെന്നു വച്ച് കഴിഞ്ഞാൽ നമുക്ക് ഈ മലയും കുന്നും മലകളൊക്കെ കയറിപ്പോകാൻ എനിക്ക് ഭയങ്കര ട്രക്കിംഗ് അങ്ങനത്തെ പരിപാടി എനിക്ക് ഭയങ്കര ഇഷ്ടമുള്ള |
13,319 | ഒരു പരിപാടിയാണ് ഇപ്പോൾ നമ്മള് ഈ ചില സ്ഥലങ്ങളിൽന്ന് പറഞ്ഞു കഴിഞ്ഞാൽ മൂന്ന് നാല് മണിക്കൂറി ഇങ്ങനെ മല കയറാനുള്ള സംവിധാനമുള്ള അല്ലെങ്കിൽ മലയുടെ മുകളിലേക്ക് മൂന്ന് നാല് മണിക്കൂറ് കയറി പോകാനുള്ള സ്ഥലങ്ങളൊക്കെുണ്ട് ഇപ്പോൾ നമ്മള് | ഒരു പരുപാടിയാണ് അപ്പോൾ നമ്മൾ ഈ ചില സ്ഥലങ്ങളിലെന്നു പറഞ്ഞ് കഴിഞ്ഞാൽ മൂന്ന് നാല് മണിക്കൂർ ഇങ്ങനെ മല കയറാനുള്ള സംവിധാനമുള്ള അല്ലെങ്കിൽ മലയുടെ മുകളിലേക്ക് മൂന്ന് നാല് മണിക്കൂർ കയറിപ്പോകാനുള്ള സ്ഥലങ്ങളൊക്കെ ഉണ്ട് ഇപ്പോൾ നമ്മൾ |
13,320 | ഈ കോയമ്പത്തൂര ഇഷേൻ്റെ അടുത്തരു സ്ഥലമുണ്ട് ഒരു നാല് മണിക്കൂർ നടന്നാലാണ് അതിൻ്റെ മുകളില എത്താൻ പറ്റുള്ളൂ അതായത് | ഈ കോയമ്പത്തൂർ ഇഷേൻ്റടുത്ത് ഒരു സ്ഥലമുണ്ട് ഒരു നാലു മണിക്കൂർ നടന്നാലാണ് അതിൻ്റെ മുകളിൽ എത്താൻ പറ്റുള്ളൂ അതായത് |
13,321 | നമ്മൾ ഏകദേശം രാവിലെ നേരത്തെ എത്തിക്കഴിഞ്ഞാൽ അവിടുന്ന് ഗൈഡ് ഗൈഡ് ഉണ്ടകും പക്ഷേ ആൾക്കരി ഇങ്ങനെ നടന്ന് പോയിക്കൊണ്ടിരിക്കുന്നുണ്ടും അപ്പോൾ അവരപ്പം ഇങ്ങനെ പോയിക്കഴിഞ്ഞാൽ അവരിങ്ങനെ കൂടെ | നമ്മൾ ഏകദേശം രാവിലെ നേരത്തെ എത്തി കഴിഞ്ഞാൽ അവിടെ നിന്ന് ഗൈഡ് ഗൈഡ് ഉണ്ടാവും പക്ഷെ ആൾക്കാരിങ്ങനെ നടന്നു പോയ്കൊണ്ടിരിക്കുന്നുണ്ടാവും അപ്പോൾ അവരോടൊപ്പം ഇങ്ങനെ പോയിക്കഴിഞ്ഞാൽ അവരിങ്ങനെ കൂടെ |
13,322 | അവരെ കൊണ്ട് നന്നിങ്ങനെ പോകാം നമുക്ക് സിമ്പിൾായിട്ട് അതായത് വേറെ വഴി തെറ്റാനൊന്നുമില്ല അങ്ങനെ കയറി പോകുക ആ പോണ വഴി മറ്റേ പോകണ വഴിയിൽ തന്നെ നമുക്ക് മറ്റേ ഫ്രൂട്ട്സും കാര്യങ്ങളൊക്കെ ഉണ്ടാകും അതൊക്കെ വലച്ച്തിന്ന അങ്ങനെ | അവരുടെ കൂടെ നടന്നിങ്ങനെ പോവാം നമുക്ക് സിമ്പിളായിട്ട് അതായത് വേറെ വഴി തെറ്റാനൊന്നുമില്ല അങ്ങനെ കയറി പോവാം ആ പോണ വഴിയിൽ എന്നിട്ട് പോണ വഴിയിൽ തന്നെ നമുക്ക് ഓരോ ഫ്രൂട്ട്സും കാര്യങ്ങളൊക്കെ ഉണ്ടാവും അതൊക്കെ വലിച്ച് തിന്നാം അങ്ങനെ |
13,323 | നമുക്ക് വേണമെങ്കിൽ വയ്യാണ്ടി ആാകുമ്പോൾ കുറച്ച് പേര് ഇരിക്കുക അങ്ങനത്തെ ഒരു ഇത് എനിക്ക് അത് ഒരു സ്പെഷ്യലായിട്ട് എന്താ പറയുക കുറച്ചും കൂടെ നമ്മുടെ എനർജി ബോഡിക്ക് നല്ല എനർജിയകും നമുക്ക് ഈ | നമുക്ക് വേണമെങ്കിൽ വയ്യാണ്ടാവുമ്പോൾ കുറച്ചു നേരം ഇരിക്കാം അങ്ങനത്തെ ഒരു ഇത് എനിക്ക് അത് ഒരു സ്പെഷ്യലായിട്ട് എന്താ പറയുക കുറച്ചും കൂടി നമ്മുടെ എനർജി ബോഡിക്ക് നല്ല എനർജിയാവും നമുക്ക് ഈ |
13,324 | കപ്പാസിറ്റി കൂട്ടും നമുക്ക് സത്യം പറഞ്ഞ കഴിഞ്ഞാൽ നമ്മുടെ ശ്വാത്രത്തിൻ്റെ കപ്പാസിറ്റി അങ്ങനത്തെ കാര്യങ്ങളൊക്കെ കൂട്ടാൻ പറ്റും നമുക്കൊരു | കപ്പാസിറ്റി കൂട്ടും നമുക്ക് സത്യം പറഞ്ഞ് കഴിഞ്ഞാൽ നമ്മുടെ ശ്വാസത്തിൻ്റെ കപ്പാസിറ്റി അങ്ങനത്തെ കാര്യങ്ങളൊക്കെ കൂട്ടാൻ പറ്റും പിന്നെ നമുക്കൊരു |
13,325 | കുറച്ചും കൂടെ ബോഡി ഫ്ലെക്സിബിൾകും അങ്ങനെ കുറേ ഹെല്പ് ചെയ്യാൻ പറ്റുന്നതാണ് എൻ്റെ ഒരു മനസ്സിൻ്റെ ഒരിത് അപ്പോൾ | കുറച്ചും കൂടി ബോഡി ഫ്ലെക്സിബിളാവും അങ്ങനെ കുറേ ഹെല്പ് ചെയ്യാൻ പറ്റണതാണ് എൻ്റെ ഒരു മനസ്സിൻ്റെ ഒരിത് അപ്പോൾ |
13,326 | ഞാൻ ഏകദേശം ഇപ്പോൾ രണ്ട് മൂന്ന് പ്രാവശ്യമായിട്ട് കുറെേ ഇപ്പൾ രണ്ട് മൂന്ന് മലയും കാര്യങ്ങളൊക്കെ കയറിയിട്ടുണ്ട് ഇനിയും കുറച്ചും കൂടെ മലകൾ കയറാനാണ് എനിക്ക് താല്പര്യമുള്ളത് | ഞാൻ ഏകദേശം ഇപ്പോൾ രണ്ട് മൂന്ന് പ്രാവശ്യമായിട്ട് കുറേ ഇപ്പോൾ രണ്ട് മൂന്ന് മലയും കാര്യങ്ങളൊക്കെ കയറിയിട്ടുണ്ട് ഇനിയും കുറച്ചും കൂടി മലകൾ കയറാനാണ് എനിക്ക് താല്പര്യമുള്ളത് |
13,327 | എൻ്റെ പ്രിയപ്പെട്ട കായിക ഇനം പന്തുകളിയാണ് അത് കളിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ഞാനും എൻ്റെ സുഹൃത്തുക്കളും എല്ലാവരും ചേർന്ന് പന്ത് കിക്കാറുണ്ട് പന്തുകളി കാണുന്നതും കളിക്കാനും വളരെെയധികം ഇഷ്ടപ്പെടുന്നു | എൻ്റെ പ്രിയപ്പെട്ട കായിക ഇനം പന്തുകളിയാണ് അത് കളിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ഞാനും എൻ്റെ സുഹൃത്തുക്കളും എല്ലാവരും ചേർന്ന് പന്തു കളിക്കാറുണ്ട് പന്തുകളി കാണുന്നതും കളിക്കാനും വളരെ അധികം ഇഷ്ടപ്പെടുന്നു |
13,328 | പന്ത്ുകളളിയിൽ ഞങ്ങൾക്ക് കുറേ പേരെ ഒരുമിച്ച് ചേർത്ത് കളിക്കാനുള്ള സൗകര്യമുണ്ട് അതുപോ അതുപോലെ തന്നെയാണ് ലഹോറി കളികൾ നാടൻ കളികളായ | പന്തുകളിയിൽ ഞങ്ങൾക്ക് കുറേപേരെ ഒരുമിച്ചു ചേർത്ത് കളിക്കാനുള്ള സൗകര്യം ഉണ്ട് അതുപോലെ അതുപോലെത്തന്നെയാണ് ലഹോറി കളികൾ നാടൻ കളികളായ |
13,329 | അങ്ങനെയുള്ള കളികളൊക്കെ ശരീരത്തിനും വളരെയധികം ഉപകാരപ്രദമാണ് നമ്മുടെ ശരീരം നന്നായി വിയർക്കുകയും നല്ല രീതിയിൽ നമ്മുടെ ശരീരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇങ്ങനെയുള്ള കളികളിൽ ഏർപ്പെടുന്നത് വളരെയധികം നല്ലതാണ് | അങ്ങനെയുള്ള കളികളൊക്കെ ശരീരത്തിനും വളരെയധികം ഉപകാരപ്രദമാണ് നമ്മുടെ ശരീരം നന്നായി വിയർക്കുകയും നല്ല രീതിയിൽ നമ്മുടെ ശരീര ക്ഷമത വർധിപ്പിക്കുന്നതിനും ഇങ്ങനെയുള്ള കളികളിൽ ഏർപ്പെടുന്നത് വളരെയധികം നല്ലതാണ് |
13,330 | ഇപ്പോൾ കേരളത്തിലെ ആശയ എന്താ ഗതാഗത സംവിധാനം എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ നല്ല രീതിയില് ഉള്ളരു ഗതാഗത സംവിധാനവും കാര്യങ്ങളൊക്കെയാണ് ഉള്ളത് | ഇപ്പോൾ കേരളത്തില് ഗതാഗത സംവിധാനന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ നല്ലരീതില് ഉള്ളൊരു ഗതാഗത സംവിധാനവും കാര്യങ്ങളൊക്കെ ആണുള്ളത് |
13,331 | പിന്നെയെന്ന് പറഞ്ഞഞ് കഴിഞ്ഞാല നമുക്ക് ഗതാഗത സംവിധാനം ഉള്ളതിനനുസരിച്ച് നമുക്ക് സാമ്പത്തികമായിട്ട് മുന്നോട്ട് നിൽക്കേണ്ട ഒരവസ്ഥയും കാര്യങ്ങളൊക്കെയാണ് ഉള്ളത് | പിന്നെന്ന് പറഞ്ഞഴിഞ്ഞാല് നമ്മക്ക് ഗതാഗത സംവിധാനം ഇള്ളതിനനുസരിച്ച് നമ്മക്ക് സാമ്പത്തികമായിട്ടും മുന്നോട്ട് നിൽക്കണ്ട ഒരു അവസ്ഥയും കാര്യങ്ങളൊക്കെ ആണ് ഉള്ളത് |
13,332 | കാരണം എന്താന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് ഇപ്പോൾ ഒരു റോഡിലൂടെ നമുക്ക് വണ്ടിയെടുത്ത് പോകണെങ്കിൽ തന്നെ അതിന് എണ്ണ ഇടിക്കണം അല്ലെങ്കിൽ നമ്മളിപ്പോൾ ഒരു വണ്ടി ഒരു ടാക്സി വിളിക്കണമെങ്കിൽ തന്നെ നമുക്ക് കയ്യിൽ ക്യാഷും കാര്യങ്ങളൊക്കെ വേണം | കാരണം എന്താന്ന് വെച്ച് കഴിഞ്ഞാൽ നമ്മക്ക് ഇപ്പോൾ ഒരു റോഡിലൂടെ നമ്മക്ക് വണ്ടി എടുത്ത് പോകണെങ്കിൽ തന്നെ അതിന് എണ്ണ അടിക്കണം അല്ലെങ്കിൽ നമ്മളിപ്പോൾ ഒരു വണ്ടി ഒരു ടാക്സി വിളിക്കണങ്കിത്തന്നെ നമുക്ക് കയ്യില് ക്യാഷും കാര്യങ്ങളൊക്കെ വേണം |
13,333 | അപ്പോൾ മെയിനായിട്ട് നമുക്ക് സാമ്പത്തികമായിട്ട് മുന്നോട്ട് നിന്നിട്ടില്ലെങ്കിൽ നമുക്ക് പോകാനൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെയാണ് | അപ്പോൾ മെയിനായിട്ടും നമുക്ക് സാമ്പത്തികമായിട്ട് മുന്നോട്ട് നിന്നിട്ടിലെങ്കില് നമുക്ക് പോകാനൊക്കെ ഭയങ്കര ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ആണ് |
13,334 | ഇപ്പോൾ നമുക്കിപ്പോൾ കോഴിക്കോടിന്ന് ചിലപ്പം ഒന്ന് ബീച്ച് വരെ പോകയാണെങ്കിൽ തന്നെ നല്ല രീതിയിലുള്ളൊരു എണ്ണയും കാര്യങ്ങളൊക്കെ വേണ്ടി വരും കാരണം ബ്ലോക്കും കാര്യങ്ങളൊക്കെ ഉള്ളതുകണ്ട് നമുക്ക് നല്ല രീതിയിലത് വരും | അപ്പോൾ നമുക്കിപ്പോൾ ആ കോഴികോടിന്ന് ചിലപ്പം ഒന്ന് ബീച്ച് വരെ പോകണമെങ്കിൽ തന്നെ നല്ല രീതിലുള്ളൊരു എണ്ണയും കാര്യങ്ങളൊക്കെ വേണ്ടിവരും കാരണം ബ്ലോക്കും കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് നമ്മക്ക് നല്ല രീതില് അത് വരും |
13,335 | അപ്പോൾ അതിനനുസരിച്ച് നമുക്ക് നല്ല രീതിയിലുള്ള സാമ്പത്തികമായിട്ടുള്ള കാര്യങ്ങളൊക്കെ വേണം പിന്നെ നല്ല രീതിയിലുള്ള | അപ്പോൾ അതിനനുസരിച്ച് നമുക്ക് നല്ലരീതിലുള്ള സാമ്പത്തീകായിട്ടുള്ള കാര്യങ്ങളൊക്കെ വേണം പിന്നെ നല്ല രീതിലുള്ള |
13,336 | പല രീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ആവശ്യമായിട്ടുള്ളതാണ് പിന്നെയെന്ന് പറഞ്ഞു കഴിഞ്ഞാല് പല രീതിയില നമുക്ക് എല്ലാ തരത്തിലും നമുക്ക് സാമ്പത്തികമായിട്ട് മുന്നോട്ട് നിന്നാൽ മാത്രമേ നമുക്ക് ഗതാഗത സംവിധാനവും കാര്യങ്ങളൊക്കെ നമുക്ക് വിനിയോജിക്കാൻ പറ്റുകുള്ളൂ എന്നാണ് എൻ്റെ ഒരു അഭിപ്രായം | പലരീതിയിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ആവശ്യമായിട്ടുള്ളതാണ് പിന്നെന്ന് പറഞ്ഞുകഴിഞ്ഞാല് പലരീതീല് നമുക്ക് എല്ലാ തരത്തിലും നമുക്ക് സാമ്പത്തികമായിട്ട് മുന്നോട്ട് നിന്നാൽ മാത്രമേ നമുക്ക് ഗതാഗത സംവിധാനവും കാര്യങ്ങളുമൊക്കെ നമുക്ക് വിനിയോജിക്കാൻ പറ്റുകയുള്ളു എന്നാണ് എൻ്റെ ഒരു അഭിപ്രായം |
13,337 | ഇരുപത് ഇരുപത്തി രണ്ട് ഇരുപത്തി നാല് ഇരുപത്തി ആറ് ഇരുപത്തി എട്ട് മുപ്പത് | ഇരുപത് ഇരുപത്തി രണ്ട് ഇരുപത്തി നാല് ഇരുപത്തി ആറ് ഇരുപത്തി എട്ട് മുപ്പത് |
13,338 | എൻ്റെ തോട്ടത്തില എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പൂക്കൾ തന്നെയാണ് | എന്റെ തോട്ടത്തില് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പൂക്കളുതന്നെയാണ് |
13,339 | പിന്നെ വരുന്നത് ഡിഫറെൻറ് ടൈപ്പിലുള്ള ഫ്രൂട്ട്സ് അതൊക്കെയാണ് എനിക്ക് ഏറ്റവും ഇഷ്ടം പൂക്കളെന്ന് പറയുമ്പോൾ | പിന്നെ വരുന്നത് ഡിഫറെൻറ് ടൈപ്പിലുള്ള ഫ്രൂട്ട്സ് അതൊക്കെയാണ് എനിക്ക് ഏറ്റവും ഇഷ്ടം പൂക്കൾ എന്ന് പറയുമ്പോൾ |
13,340 | പലതരത്തിലുള്ള പൂക്കളുണ്ട് റോസ് പൂ പൂവിൽ തന്നെ പലതരത്തിലുള്ള റോസ് ഉണ്ട് പല കളറിലുള്ള റോസുണ്ട് പിന്നെ പലതരത്തിലുള്ള പൂക്കളുണ്ട് ജാസ്മിൻ പൂവുണ്ട് | പലതരത്തിലുള്ള പൂക്കളുണ്ട് റോസ് പൂ പൂവിൽ തന്നെ പലതരത്തിലുള്ള റോസുണ്ട് പല കളറിലുള്ള റോസുണ്ട് പിന്നെ പലതരത്തിലുള്ള പൂക്കളുണ്ട് ജാസ്മിൻ പൂ ഉണ്ട് |
13,341 | ഈ പൂക്കളൊക്കെ നമ്മള വെച്ച് അതൊരു അതിൽ പൂവിടുന്ന സമയത്ത് തന്നെ കാണാൻ ഭയങ്കര രസമായിരിക്കും | ഈ പൂക്കളൊക്കെ നമ്മളെ വച്ച് അതൊരു അതില് പൂവിടുന്ന കാണാൻ ഭയങ്കര രസമായിരിക്കും |
13,342 | ആ പലതരത്തിലുള്ള കളർ ഒക്കെ ഇങ്ങനെ നിൽന്ന് നമുക്ക ഇങ്ങനെ കാണുമ്പോൾ നമ്മുടെ മനസ്സിനരു വല്ലാത്തൊരു സന്തോഷം കിട്ടും | ആ പലതരത്തിലുള്ള കളറ് ഒക്കെ നിന്ന് നമുക്ക് എന്നും ഇങ്ങനെ കാണുമ്പോൾ നമ്മുടെ മനസ്സിന് ഒരു വ വല്ലാത്തൊരു സന്തോഷം കിട്ടും |
13,343 | പലതരത്തിലുള്ള കളറ് നമ്മൾ ഭയങ്കരമായിട്ട് അട്രാക്ട് ചെയ്യുന്ന ഒരു ഇതാണ് പൂക്കളന്ന് പറയുന്നത് അതുപോലെ തന്നെ പൂക്കളുടെ സുഗന്ധം | പലതരത്തിലുള്ള കളറ് നമ്മള് ഭയങ്കരമായിട്ട് അട്രാക്ട് ചെയ്യുന്ന ഒരു ഒരു ഇതാണ് പൂക്കള് എന്ന് പറയുന്നത് അതുപോലെതന്നെ പൂക്കളുടെ സുഗന്ധം |
13,344 | ഭയങ്കര പൂക്കൾ വിരിയണ സമയത്ത് ഭയങ്കര ഒരു പൂന്തോട്ടത്തിൽ പോയാൽ തന്നെ നല്ലൊരു മണം നമുക്ക് കിട്ടും അതുപോലെ തന്നെ നിറയെ നിറയെ | ഭയങ്കര പൂക്കള് വിരിയുന്ന സമയത്ത് ഭയങ്കര ഒരു പൂന്തോട്ടത്തിൽ പോയാൽ തന്നെ നല്ലൊരു മണം നമുക്ക് കിട്ടും അതുപോലെതന്നെ നിറയെ അത് നിറയെ |
13,345 | ശലഭങ്ങളെ ഒക്കെ ആകർഷിക്കും പൂമ്പാറ്റകൾ വലേ കിളികളൊക്കെ തേൻ കുടിക്കാൻ വേണ്ടി വരും അപ്പോൾ നമുക്കതൊക്കെ കാണുമ്പോൾ ഭയങ്കര ഒരു ഇതായിരിക്കും | ശലഭങ്ങളെയൊക്കെ ആകർഷിക്കും പൂമ്പാറ്റകൾ ഒരു കിളികളൊക്കെ തേൻ കുടിക്കാൻ വേണ്ടി വരും അപ്പോൾ നമുക്കതൊക്കെ കാണുമ്പോൾ ഭയങ്കര ഒരു ഇതായിരിക്കും |
13,346 | അതുകൊണ്ട് എനിക്ക് പൂക്കള് വെച്ച പിടിപ്പിക്കാനാണ് ഏറ്റവും ഇഷ്ടം അ അതുകൊണ്ട് തന്നെ പലതരത്തിലുള്ള പൂക്കള് ഞാന് എൻ്റെ തോട്ടത്തില വെച്ചിട്ടുണ്ട് അതുപോലെ തന്നെ ഫ്രൂട്ട്സ്ന്ന് പറയുമ്പോൾ ഞാന് കുറച്ച് നല്ല വെറൈറ്റി ആയിട്ടുള്ള ഫ്രൂട്ട്സ് റമ്പൂട്ടാൻ സപ്പോട്ട കൊയ്യാക്ക മാങ്ങ അങ്ങനെ കുറച്ച് ഫ്രൂട്ട്സ് ഫ്രൂട്ട്സ് എന്ന് പറയുമ്പോൾ നമ്മള് | അതുകൊണ്ട് എനിക്ക് പൂക്കളെ വെച്ചു പിടിപ്പിക്കാനാണ് ഏറ്റവും ഇഷ്ടം അതുകൊ അതുകൊണ്ടുതന്നെ പലതരത്തിലുള്ള പൂക്കള് ഞാന് എന്റെ തോട്ടത്തില് വെച്ചിട്ടുണ്ട് അതുപോലെതന്നെ ഫ്രൂട്ട്സ്ന്നു പറയുമ്പോൾ ഞാന് കുറച്ച് നല്ല വെറൈറ്റീ ആയിട്ടുള്ള ഫ്രൂട്ട്സ് റമ്പുട്ടാന് സപ്പോട്ട കൊയ്യാക്കാ മാങ്ങ അങ്ങനെ കുറച്ച് ഫ്രൂട്ട്സ് ഫ്രൂട്ട്സ്ന്ന് പറയുമ്പോൾ നമ്മള് |
13,347 | അവര് നമുക്ക് പുറത്തുനന്ന് ഫ്രൂട്ട്സ് വാങ്ങേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ വെക്കണ വെക്കുന്ന ഫ്രൂട്ട്സിൽന്ന് തന്നെ നമുക്ക് ആവശ്യമുള്ള ഫ്രൂട്ട്സൊക്കെ കിട്ടും | അവ അവര് നമുക്ക് പുറത്തുന്ന് ഫ്രൂട്ട്സ് വാങ്ങേണ്ട ആവശ്യല്ല നമ്മുടെ വീട്ടിലേക്ക് തന്നെ വെക്കുന്ന ഫ്രൂട്ട്സ്ന്ന് തന്നെ നമുക്ക് ആവശ്യമുള്ള ഫ്രൂസൊക്കെ കിട്ടും |
13,348 | അത് ഫ്രഷ ആയിരിക്കും നമ്മളൊരു പെസ്റ്റി സൈറ്റ്സ ഒന്നും അടിക്കാത്ത ഫ്രഷ് ആയ ഫ്രൂട്ട്സ ആയിരിക്കും നമ്മള് ഫ്രൂട്ട്സ് ചെടികളൊക്കെ വെച്ചാൽ നമുക്ക് കിട്ടുക അതുകൊണ്ട് ഫ്രൂട്ട്സ് വെക്കാനും എനിക്ക് കൂടുതൽ താല്പര്യമാണ് | അത് ഫ്രഷായിരിക്കും നമ്മള് ഒരു പെസ്റ്റ്സെഡ്സ് ഒന്നു അടിക്കാത്ത ഫ്രഷായ ഫ്രൂട്ട്സ് ആയിരിക്കും നമ്മള് ഫ്രൂട്ട്സ് ചെടികളൊക്കെ വെച്ചാൽ നമുക്ക് കിട്ടുക അതുകൊണ്ട് ഫ്രൂട്സ് വെക്കാനും എനിക്ക് കൂടുതൽ താല്പര്യമാണ് |
13,349 | നമ്മള പൂന്തോട്ട കൃഷി ചെയ്യുകയാണെങ്കിൽ ഏറ്റവും നന്നായിട്ട് ചെയ്യ സ്റ്റാർറ്റേഴ്സിന് പറ്റുന്ന എന്താെന്ന് വെച്ചാൽ ഞാൻ പറഞ്ഞുതരാം നമ്മള് ഒരിക്കലും നേഴ്സറി പോയിട്ട് ചെടി വാങ്ങി വെക്കരുത് | നമ്മള് പൂന്തോട്ട കൃഷി ചെയ്യുകയാണെങ്കിൽ ഏറ്റവും നന്നായിട്ട് ചെയ്യുക സ്റ്റാർട്ടേഴ്സിന് പറ്റുന്ന എന്താണെന്നുവെച്ചാൽ ഞാൻ പറഞ്ഞു തരാം നമ്മള് ഒരിക്കലും നഴ്സറിയിൽ പോയിട്ട് ചെടി വാങ്ങി വെക്കരുത് |
13,350 | അങ്ങനെ അങ്ങനെ വെച്ചിട്ടുണ്ടെങ്കിൽ അത് നമുക്ക് പരിപാലിക്കാൻ എങ്ങനെയാണെന്നൊന്നും അറിയില്ല അത് ആ പൂത്ത് നിൽക്കുന്ന കാലം മാത്രമേ അത് നന്നായിട്ട് വെക്കുള്ളൂ പൂവ ഉള്ള ചെടിയാണെങ്കിൽ ആ പൂത്ത് നിൽക്കുന്ന കാലം മാത്രമേ അതള്ളൂ അത് കഴിഞ്ഞാൽ നശിച്ചു പോകും | അങ്ങനെ അങ്ങനെ വെച്ചിട്ടുണ്ടെങ്കിൽ അത് നമുക്ക് പരിപാലിക്കാൻ എങ്ങനെയാ എന്നൊന്നുമറിയില്ല അത് ആ പൂത്ത് നിൽക്കുന്ന കാലം മാത്രം അത് നന്നായിട്ട് നിൽക്കുള്ളൂ പൂവ് ഉള്ള ചെടിയാണെങ്കിൽ ആ പൂത്ത് നിൽക്കുന്ന കാലം മാത്രമേ അത് ഉള്ളൂ അതുകഴിഞ്ഞ് അത് നശിച്ചുപോകും |
13,351 | ഇൻഡോർ ആണെങ്കിലും പരിപാലിക്കാൻ അറിയില്ലേ നമുക്കൊന്നും ചെയ്യാൻ പറ്റില്ല അപ്പോൾ നമ്മളെന്ന്താ ചെയ്യുക വേണമെങ്കിൽ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് | ഇൻഡോർ ആണെങ്കിലും പരിപാലിക്കാൻ അറിയില്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല അപ്പോ നമ്മൾ എന്താ ചെയ്യുക വേണമെങ്കിൽ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് |
13,352 | കവറുകളിൽ നമുക്ക് ഗ്രോ ബാക്സ് കിട്ടും അല്ലെങ്കിൽ വേണ്ട ഒരു മുപ്പത് രൂപ കൊടുത്താൽ ചട്ടി കിട്ടും ചട്ടി വാങ്ങിയിട്ട് ഒരു പത്ത് ചട്ടി വാങ്ങിയിട്ട് അതിൽ കൊക്കോപീറ്റ് മണ്ണ് പിന്നെ ചാണകപ്പൊടി | കവറുകളിൽ നമുക്ക് ഗ്രോബാഗ്സ് കിട്ടും അല്ലെങ്കിൽ വേണ്ട ഒരു മുപ്പത് രൂപ കൊടുത്താ ചട്ടി കിട്ടും ചട്ടി വാങ്ങിയിട്ട് ഒരു പത്തു ചട്ടി വാങ്ങിയിട്ട് അതിൽ കൊക്കോ പീറ്റ് മണ്ണ് പിന്നെ ചാണകപ്പൊടി |
13,353 | ഒക്കെ ഇട്ടിട്ട് മിക്സ് ആാക്കിട്ട് നിറയ്ക്കുക നിറച്ചിട്ട് നമ്മുടെ അയൽവഗത്തെ വീട്ടിലോ അല്ലെങ്കിൽ അടുത്തുള്ള ആരുടെെങ്കിലും അടുത്ത്നന്ന് ഒരു ചെറിയ കൊമ്പ് വാങ്ങിച്ച് നട്ടുപിടിപ്പിക്കുക അത് നട്ട് വരുമ്പോൾ നമുക്ക് അതെങ്ങനെ നട്ടു പിടിക്കുക നമ്മള് നട്ടുപിടിപ്പിക്കുമ്പോഴാണ് അതിനൊരു കൂടുതല ഇതരാവുക | ഒക്കെ ഇട്ടിട്ട് മിക്സ് ആക്കിയിട്ട് നിറക്കുക നിറച്ചിട്ട് നമ്മുടെ അയൽവക്കത്തെ വീട്ടിലോ അതല്ലെങ്കിൽ അടുത്തുള്ള ആരുടെയെങ്കിലും അടുത്തു നിന്ന് ഒരു ചെറിയ കൊമ്പ് വാങ്ങിച്ച് നട്ടുപിടിപ്പിക്കുക അത് നട്ടു വരുമ്പോ നമുക്ക് അത് എങ്ങനെ നട്ടു പിടിപ്പിക്കുക നമ്മള് നട്ടുപിടിപ്പിക്കുമ്പോ ആണ് അതിനൊരു കൂടുതൽ വേഗത്തിലാവുക |
13,354 | അപ്പോൾ നമ്മൾ നട്ട് പിടിപ്പിക്കുന്നതായിരിക്കും നല്ലത് വാങ്ങച്ച് വെച്ചിട്ടുണ്ടെങ്കിൽ നിൽക്കണമെന്നില്ല നമ്മുടെ പൈസ പോകാനും ചാൻസണ്ട് അപ്പംൾ നട്ട് | അപ്പോൾ നമ്മളത് നട്ടുപിടിപ്പിക്കുന്നതായിരിക്കും നല്ലത് വാങ്ങിച്ച് വെച്ചിട്ടുണ്ടെങ്കിൽ നിൽക്കണമെന്നില്ല നമ്മുടെ പൈസ പോകാനും ചാൻസുണ്ട് അപ്പോ നട്ട് |
13,355 | അത് നട്ടു പിടിപ്പിക്കാവും ഒറ്റയടിക്ക് ചിലപ്പം പിടിക്കാത്തത ഉണ്ടാാവും ചിലപ്പംൾ പിടിക്കുന്ന ഉണ്ട് വെള്ളത്തിലിട്ട് വേര് വന്ന് പിടിപ്പിക്കുന്നേയും റോസകമ്പ് നട്ടു തുടങ്ങ ചിലപ്പോൾ പിടിക്കും | അത് നട്ടു പിടിപ്പിക്കുക ഒറ്റയടിക്ക് ചിലപ്പോൾ പിടിക്കാത്തത് ഉണ്ടാവും ചിലപ്പോൾ പിടിക്കുന്നതുണ്ട് വെള്ളത്തിലിട്ട് വേര് വന്ന് പിടിപ്പിക്കുന്നതും റോസാ കൊമ്പ് നട്ട് തുടങ്ങിയാൽ ചിലപ്പോൾ പിടിക്കും |
13,356 | പിടിച്ചോട്ടെ നമ്മളൊരു പത്ത് ചട്ടിയിലൊരു അഞ്ച് ചട്ടി പിടിക്കുമല്ലോ പിന്നെ അഞ്ച് അഞ്ചെണ്ണം ചട്ടി ബാക്കി ഉണ്ടാവില്ലേ അഞ്ച് ചട്ടിയിൽ പിന്നെ പോയ ചെടികള പിന്നെ ഒരിക്കെ പോയിട്ട് വാങ്ങിച്ച് നട്ടു പിടിപ്പിക്കുക എന്നട്ട് ഇത് നന്നായിട്ട് അത് അപ്പം സ്റ്റാർട്ടിങ്ങിലേ നമുക്കത് കിട്ടും | പിടിചോട്ടെ നമ്മൾ ഒരു പത്ത് ചട്ടിയിൽ ഒരു അഞ്ച് ചട്ടി പിടിക്കുമല്ലോ പിന്നെ അഞ്ചെണ്ണം ചട്ടി ബാക്കിയുണ്ടാവില്ലേ ആ അഞ്ച് ചട്ടിയിലെ പിന്നെ ആ പോയ ചെടികൾ പിന്നെ ഒരിക്കൽ പോയിട്ട് വാങ്ങിച്ച് നട്ടുപിടിപ്പിക്കുക എന്നിട്ട് ഇത് നന്നായിട്ട് അത് അപ്പോൾ സ്റ്റാർട്ടിങ്ങിൽ നമുക്കത് കിട്ടും |
13,357 | വാങ്ങിച്ച വെക്കുമ്പോൾ നമുക്ക അങ്ങനെ ഞാൻ ഒരു പ്രാവശ്യം ജമന്തി അങ്ങനെ നിൽക്കില്ല എന്നാലും ജമന്തി വാങ്ങിച്ച വെച്ചിട്ട് ആ പൂക്കലോടെ അത് കഴിഞ്ഞു നിന്നില്ലത് നാശമായിപ്പോയി കാണാൻ നല്ല ഭംഗിയാണ് നമ്മളെത്ര പൈസ കൊടുത്ത് വാങ്ങുന്ന നൂറ്റി ഇരുപത് രൂപയോ നൂറ്റിമപ്പത് രൂപയോ അങ്ങൊയിരുന്നു അത് ചട്ടിക്ക് അധികമൊന്നും കയിട്ടില്ല ഒരു ഒന്നര വർഷം മുമ്പാണ് | വാങ്ങിച്ചു വെക്കുമ്പോൾ നമുക്ക് അങ്ങനെ ഞാൻ ഒരു പ്രാവശ്യം ജമന്തി അങ്ങനെ നിൽക്കില്ല എന്നാലും ജമന്തി വാങ്ങിച്ചു വെച്ചിട്ട് ആ പൂക്കളോടെ അത് കഴിഞ്ഞു നിന്നില്ല നാശമായിപ്പോയി കാണാൻ നല്ല ഭംഗിയാണ് നമ്മൾ എത്ര പൈസ കൊടുത്ത് വാങ്ങുന്നതാണ് നൂറ്റി ഇരുപത് രൂപയോ നൂറ്റി മുപ്പത് രൂപയോ അങ്ങനെ ആയിരുന്നു അന്ന് ചട്ടിക്ക് അധികമൊന്നും ആയിട്ടില്ല ഒരു ഒന്നരവർഷം മുമ്പ് |
13,358 | അപ്പം ഞാനൊക്കെ ചെയ്യുന്നത് അയൽവക്കത്തെ വീട്ടിലൊക്കെയുള്ള ചെടീൻ്റെ കൊമ്പ് കൊണ്ട് വന്നിട്ട് നട്ട് വയക്കും ഒരു ചട്ടിയിൽ തന്നെ അതിൻ്റെ തന്നെ രണ്ട് മൂന്ന് കൊമ്പ് നടും | അപ്പോൾ ഞാനൊക്കെ ചെയ്യുന്നത് അയൽവക്കത്തെ വീട്ടിലൊക്കെ ഉള്ള ചെടിയുടെ കൊമ്പ് കൊണ്ടുവന്നിട്ട് നട്ട് വെക്കും ഒരു ചട്ടിയിൽ തന്നെ അതിൻറെ തന്നെ രണ്ടു മൂന്ന് കൊമ്പ് നടും |
13,359 | അപ്പം ഏതെങ്കിലും ഒന്ന് പിടിക്കുമല്ലോ ആ പിടിച്ച് അതിന് വെള്ളവും കാര്യങ്ങളൊക്കെ നേരെവണ്ണം നോക്കി അത് പൂക്കുക ചെയ്യുക അല്ലാതെ വാങ്ങിച്ച് വെക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത് | അപ്പോൾ ഏതെങ്കിലും ഒന്ന് പിടിക്കുമല്ലോ ആ പിടിച്ച അതിനെ വെള്ളവും കാര്യങ്ങളൊക്കെ നേരാംവണ്ണം നോക്കി അത് പൂക്കുകയാ ചെയ്യുക അല്ലാതെ വാങ്ങിച്ചു വെക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത് |
13,360 | ഹലോ ഇത് നിയ റെസ്റ്റോറൻറ അല്ലായിരുന്നോ ഞാൻ കോഴിക്കോട നിന്നായിരുന്നു താമരശ്ശേരിനന്ന് നിങ്ങളുടെ ഹോട്ടലിൽ ഫേമസ് ആയിട്ടുള്ള ഫുഡ് ഐറ്റംസ് എന്ന് പറഞ്ഞു തരുവ | ഹലോ ഇത് നീയോ റെസ്റ്റോറൻറ് അല്ലായിരുന്നോ ഞാൻ കോഴിക്കോട് നിന്നായിരുന്നു താമരശ്ശേരിയിൽ നിന്ന് നിങ്ങളുടെ ഹോട്ടലിലെ ഫേമസ് ആയിട്ടുള്ള ഫുഡ് ഐറ്റംസ് ഒന്ന് പറഞ്ഞു തരുമോ |
13,361 | അവിടുത്തെ എന്താ കപ്പ് ബിരിയാണി അങ്ങനത്തെ സാധനങ്ങളൊക്കെ നല്ലതെന്ന് പറയുന്നത് എൻ്റെ ഫ്രണ്ട്സ് രണ്ടു പേര പറഞ്ഞായിരുന്നു അവിടെ വന്ന് കഴിച്ചവര പറഞ്ഞായിരുന്നു അവിടത്തേക്ക് നാളെ സ്പെഷ്യലയിട്ട് എന്തൊക്കെയാണ് ഉള്ളതെന്ന് പറഞ്ഞു തരുമോ | അവിടുത്തെ എന്താ കപ്പ ബിരിയാണി അങ്ങനത്തെ സാധനങ്ങളൊക്കെ നല്ലതാണെന്ന് പറയുന്നു എൻ്റെ കോഴിക്കോട് നിന്നായിരുന്നു ഫ്രണ്ട്സ് രണ്ടുപേര് പറഞ്ഞിരുന്നു അവിടെ വന്ന് കഴിച്ചവർ പറഞ്ഞിരുന്നു അവിടത്തേക്ക് നാളെ സ്പെഷൽ ആയിട്ട് എന്തൊക്കെയാണുള്ളത് എന്ന് പറഞ്ഞു തരുമോ |
13,362 | മന്തി അങ്ങനത്തെ ഐറ്റംസൊക്കെ ഉണ്ടോ പിന്നെ പൊറോട്ട ബീഫ് അങ്ങനത്തെ ഐറ്റംസൊക്കെ സ്പെഷ്യൽ ആയിട്ടുള്ള എന്തൊക്കെയാണാണെന്ന് പറഞ്ഞഞ് തരുമോ കപ്പ ബീഫ് പിന്നെ പാൽക്കപ്പ അങ്ങനെ എന്തെലുമൊക്കെ ഉണ്ടോ | മന്തി അങ്ങനത്തെ ഐറ്റംസ് ഒക്കെ ഉണ്ടോ പിന്നെ പൊറോട്ട ബീഫ് അങ്ങനത്തെ ഐറ്റംസ് ഒക്കെ സ്പെഷ്യൽ ആയിട്ടുള്ള എന്തൊക്കെ എന്ന് പറഞ്ഞു തരുമോ കപ്പ ബീഫ് പിന്നെ പാൽ കപ്പ അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടോ |
13,363 | നിങ്ങളുടെ ഫുഡൊക്കെ നല്ലതാണെന്ന് പറലരും പറഞ്ഞ് കേട്ടിട്ടുണ്ട് നിങ്ങളുടെ സർവീസും ഹോട്ടലിൻ്റെ സ്ഥലങ്ങളും എല്ലാം നല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു അവിടെ മെയിനായിട്ടുള്ള ഡിഷസ് എന്തൊക്കെയായിരുന്നുരുന്നു | നിങ്ങളുടെ ഫുഡ് ഒക്കെ നല്ലതാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങളുടെ സർവീസും ഹോട്ടലിൻ്റെ സ്ഥലങ്ങളും എല്ലാം നല്ലതാണ് പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു അവിടെ മെയിൻ ആയിട്ടുള്ള ഡിഷസ് എന്തൊക്കെയായിരുന്നു |
13,364 | ബീഫ് അങ്ങനത്തെയുള്ള കാര്യങ്ങളൊക്കെയ ആായിരുന്നു അൽഫാം് അങ്ങനത്തുള്ള കാര്യങ്ങളൊക്കെയാണോ | ബീഫ് അങ്ങനത്തെയുള്ള കാര്യങ്ങളൊക്കെയായിരുന്നു അൽഫാം അങ്ങനത്തെയുള്ള കാര്യങ്ങളൊക്കെയാണോ |
13,365 | അൻമാറിന് പകരം ഡി പി ലഭിച്ചു | അൻമാറന് പകരം ഡി പി ലഭിച്ചു |
13,366 | നാൽപ്പത്തി നാലായിരം അമ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ട് മുപ്പത്തി എട്ടായിരത്തി മുന്നൂറ്റി നാൽപ്പത് അയ്യായിരത്തി എണ്ണൂറ്റി നാൽപ്പത്തി രണ്ട് തൊണ്ണൂറ്റെട്ടായിരത്തി ഒന്ന് | നാൽപ്പത്തി നാലായിരം അമ്പത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തി രണ്ട് മുപ്പത്തി എട്ടായിരത്തി മുന്നൂറ്റി നാൽപ്പത് അയ്യായിരത്തി എണ്ണൂറ്റി നാൽപ്പത്തി രണ്ട് തൊണ്ണൂറ്റി എട്ടായിരത്തി ഒന്ന് |
13,367 | പത്തൊൻപത് പത്ത് രണ്ടായിരത്തി രണ്ട് പതിമൂന്ന് നാല് ആയിരത്തി തൊള്ളായിരത്തി എൺപത്തി ആാറ് ഇരുപത്തിയഞ്ച് ഒൻപത് രണ്ടായിരം മുപ്പത് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് അഞ്ച് രണ്ട് ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് | പത്തൊമ്പത് പത്ത് രണ്ടായിരത്തി രണ്ട് പതിമൂന്ന് നാല് ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറ് ഇരുപത്തിയഞ്ച് ഒമ്പത് രണ്ടായിരം മുപ്പത് പത്ത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് അഞ്ച് രണ്ട് ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട് |
13,368 | ചിത്രം വരച്ച് തുടങ്ങുന്നവർക്ക് | ചിത്രം വരച്ച് തുടങ്ങുന്നവർക്ക് |
13,369 | തുടങ്ങുന്നവർക്കും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായിട്ട് എനിക്കൊരു കുറച്ച് കാര്യങ്ങളേ പറയാനുള്ളൂ അവർക്ക് കൊടുക്കാനുള്ള കുറച്ച് നിർദ്ദേശങ്ങളേ ഉള്ളൂ എന്താണെന്ന് വെച്ചാൽ സ്വന്തം സ്വന്തം ഭാവനക്കനുസരിച്ച് | തുടങ്ങുന്നവർക്കും അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായിട്ട് എനിക്കൊരു കുറച്ച് കാര്യങ്ങളേ പറയാനുള്ളു അവർക്ക് കൊടുക്കാനുള്ള കുറച്ച് നിർദേശങ്ങളെ ഉള്ളു എന്താന്ന് വെച്ചാൽ സ്വന്തം സ്വന്തം ഭാവനയ്ക്കനുസരിച്ച് |
13,370 | വരയ്ക്കുക അല്ലാണ്ട് മറ്റുള്ളവരുടെ നിർബന്ധ പ്രകാരമോ അവരുടെ പ്രേരണയാലോ വരയ്ക്കാതിരിക്കുക | വരയ്ക്കുക അല്ലാണ്ട് മറ്റുള്ളവരുടെ നിർബന്ധപ്രകാരമോ അവരുടെ പ്രേരണയാലോ വരയ്ക്കാതിരിയ്ക്കുക |
13,371 | അ സ്വന്തം ഇഷ്ടപ്പെ സ്വന്തം ഭാവനക്കനുസരിച്ച് സ്വന്തം കഴിവും വെച്ചിട്ട് വരയ്ക്കുകയാണെങ്കിൽ അതിലൊരു ആത്മാർത്ഥത കാണുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് മറ്റൊരാളുടെ നിർബന്ധപകാരം വരയ്ക്കുകയാണെങ്കിൽ അതിൽ ആ | ഇപ്പം സ്വന്തം ഇഷ്ടപ്രകാരം സ്വന്തം ഭാവനയ്ക്കനുസരിച്ച് സ്വന്തം കഴിവ് വെച്ചിട്ട് വരയ്ക്കുകയാണെങ്കിൽ അതിലൊരു ആത്മാർത്ഥത കാണുമെന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത് മറ്റൊരാൾടെ നിർബന്ധ പ്രകാരം വരയ്ക്കുകയാണെങ്കിൽ അതിൽ ആ |
13,372 | ആ ചിത്രകാരൻ്റെ ചിന്തകൾ അയാളുടെ ഭാവന അതിൽ കാണില്ല എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ പറയുകയാണെങ്കിൽ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്താത്തവർ കണ്ടെത്താത്തവർരുണ്ടെങ്കിൽ ആ കഴിവുകൾ കണ്ട് കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക | ആ ചിത്രകാരന്റെ ചിന്തകൾ അയാൾടെ ഭാവന അതിൽ കാണില്ല എന്നാണ് എനിക്ക് തോന്നുന്നത് പിന്നെ പറയുകയാണെങ്കിൽ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്താത്തവർ കണ്ടെത്താത്തവരുണ്ടെങ്കിൽ ആ കഴിവുകൾ കണ്ടു കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുക |
13,373 | ഗോവ മണിപ്പൂർ മേഘാലയ ആന്ധ്ര കർണാടക | ഗോവ മണിപ്പൂർ മേഘാലയ ആന്ധ്രാ കർണാടക |
13,374 | കേരള തമിഴ്നാടു കർണാടക ആന്ധ്ര | കേരള തമിഴ്നാടു കർണാടക ആന്ധ്രാ |
13,375 | ഞാനൊരു ട്രിപ്പ് പോകാൻ വേണടിയിടട ട്രോളി ബാഗ് മേടിച്ചിട്ടുണ്ടായിരുന്നു | ഞാനൊരു ട്രിപ്പ് പോകാൻ വേണ്ടിയിട്ട് ട്രോളി ബാഗ് മേടിച്ചിട്ടുണ്ടായിരുന്നു |
13,376 | അപ്പോൾ ട്രിപ്പ് പോകണതിൽ രണ്ട് ദിവസം മുമ്പാണ് എത്തുമെന്ന് വിചാരിച്ചത് എന്തോ ആരുടെ ഗുരുത്വം കൊണ്ട് വന്നത് കറക്റ്റ് ട്രിപ്പ് പോകണ ദിവസം അപ്പോൾ പാക്കിങ്ും കാര്യങ്ങളൊക്കെ ഭയങ്കര എന്താ പറയുക | അപ്പോൾ ട്രിപ്പ് പോകണമെങ്കിൽ രണ്ട് ദിവസം മുൻപാണ് എത്തും എന്ന് വിചാരിച്ചത് എന്തോ ആരുടെയോ ഗുരുത്വം കൊണ്ടു വന്നത് കറക്റ്റ് ട്രിപ്പ് പോകുന്ന ദിവസം അപ്പോൾ പാക്കിങ്ങ് കാര്യങ്ങളൊക്കെ ഭയങ്കര എന്താ പറയുക |
13,377 | പെട്ടെന്ന് ചലവടാന്ന് എടുത്ത വയക്കേണ്ടി വന്നു പിന്നെ നമ്മളുദ്ദേശിച്ച ക്വാളിറ്റി മെറ്റീരിയലൊന്നുംായിരുന്നില്ല ഫൈബറിൻ്റെ മെറ്റീരിയൽ എന്ന് പറഞ്ഞിട്ട് തനി എന്താ ലോക്കൽ പ്ലാസ്റ്റിക് മെറ്റീരിയല ആയിരുന്നു വന്നത് | പെട്ടന്ന് ചടപടാന്ന് എടുത്ത് വയ്ക്കേണ്ടി വന്നു പിന്നെ നമ്മൾ ഉദ്ദേശിച്ച ക്വാളിറ്റി മെറ്റീരിയൽ ഒന്നും ആയിരുന്നില്ല ഫൈബറിൻ്റെ മെറ്റീരിയൽ എന്നു പറഞ്ഞിട്ട് തനി എന്താ ലോക്കൽ പ്ലാസ്റ്റിക് മെറ്റീരിയലായിരുന്നു വന്നത് |
13,378 | അതിൻ്റെ വീൽസ് മറ്റേ പിടിക്കണ ഭാഗത്തൊക്കെ ആകെ കുറച്ച് തുരുമ്പും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു കുറച്ച് എന്താ പറയുക ഭയങ്കര പൊടി പിടിച്ച് ഇട്ടൊക്കെയായിരുന്നു വന്നിട്ടുണ്ടായിരുന്നത് സാധനം | അതിൻ്റെ വീൽസ് മറ്റേ പിടിക്കണ ഭാഗത്തൊക്കെ ആകെ കുറച്ച് തുരുമ്പും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നെ എന്താ പറയുക ഭയങ്കര പൊടി പിടിച്ച് ആയിട്ടൊക്കെ ആയിരുന്നു വന്നിട്ടുണ്ടായിരുന്നത് സാധനം |
13,379 | അതായത് എടുത്ത് വെച്ച കുറേ കാലമായിട്ട് എങ്ങനെയൊക്കെ പൊടിയൊക്കെ പിടിച്ചിരിക്കുന്ന സാധനം അങ്ങനത്തെ ഒരു ഐറ്റമാണ് വന്നെന്ന് തോന്നുന്നു അത് കഴിഞ്ഞിട്ട് നമ്മൾ ഉപയോഗിക്കാൻ തുടങ്ങി ഈ റെയിൽവേ സ്റ്റേഷനില സംഭവം ആ ട്രോളി ബാഗ് വലിച്ച് കുറച്ച് കഴിയുമ്പോഴേക്കും ആ സാധനത്തിൻ്റെ വീൽ് ഊരി പോവുകയും ചെയ്തു | അത് എടുത്തു വച്ച് കുറേ കാലമായിട്ട് ഇങ്ങനെയൊക്കെ പൊടിയൊക്കെ പിടിച്ചിരിക്കുന്ന സാധനം അങ്ങനത്തെ ഒരു ഐറ്റമാണ് വന്നതെന്ന് തോന്നുന്നു അതു കഴിഞ്ഞിട്ട് നമ്മൾ ഉപയോഗിക്കാൻ തുടങ്ങി റെയിൽവേ സ്റ്റേഷനിൽ സംഭവം ആ ട്രോളി ബാഗ് വലിച്ച് കുറച്ച് കഴിയുമ്പോഴേക്കും ആ സാധനത്തിൻ്റെ വീൽ ഊരി പോവുകയും ചെയ്തു |
13,380 | ഞാൻ വാങ്ങിയ ഒരു എക്സാം ഗൈഡ്ൻ്റെ പറ്റിയിട്ടുള്ള ഒരു റിവ്യൂ ആണ് ഗൈഡിൽ പല പാളിച്ചകളും കാണുവാൻ പറ്റി പല സ്ഥലങ്ങളിലും ക്വസ്റ്റ്യൻസ് അപ്ഡേറ്റ് ആയിട്ട് കണ്ടില്ല പല ക്വസ്റ്റ്യൻസും പഴയതാണ് അതുപോലെ തന്നെ പല | ഞാൻ വാങ്ങിയ ഒരു എക്സാം ഗൈഡ് അതിന്റെ പറ്റിയുള്ള ഒരു റിവ്യൂ ആണ് ഗൈഡിൽ പല പാളിച്ചകളും കാണാൻ പറ്റി പല സ്ഥലങ്ങളിലും ക്വസ്റ്റ്യൻസ് അപ്ഡേറ്റ് ആയിട്ടു കണ്ടില്ല പല ക്വസ്റ്റ്യൻസ്സും പഴയതാണ് അതുപോലെതന്നെ പല |
13,381 | ചോദ്യങ്ങളുടെയും ഉത്തരങ്ങൾ രീതിയിൽ മാർക്ക് ചെയ്തിട്ടുണ്ട് ഇത് ഉദ്യോഗാർത്ഥികൾക്ക് ഒരുപാട് പ്രശ്നം ഉണ്ടാകുന്നതാണ് | ചോദ്യങ്ങളുടെയും ഉത്തരങ്ങൾ തെറ്റായ രീതിയിൽ മാർക്ക് ചെയ്തിട്ടുണ്ട് ഇത് ഉദ്യോഗാർത്ഥികൾക്ക് ഒരുപാട് പ്രശ്നം ഉണ്ടാകുന്നതാണ് |
13,382 | അതുപോലെ തന്നെ ചില ചോദ്യങ്ങളുടെ കൃത്യത വ്യക്തത വളരെ കുറവാണ് നൽകിയ ചിത്രങ്ങൾ ബ്ലാക്ക്ൻ് വൈറ്റ് ആയതന്നും പലതും മാഞ്ഞു പോകുവാനും തുടങ്ങിയിട്ടുണ്ട് | അതുപോലെത്തന്നെ ചില ചോദ്യങ്ങളുടെ കൃത്യത വ്യക്തത വളരെ കുറവാണ് നൽകിയ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആയതുകൊണ്ടും പലതും മാഞ്ഞു പോകുവാനും തുടങ്ങിയിട്ടുണ്ട് |
13,383 | അത് കാരണം പലതും ഒക്കെ നല്ല രീതിയിൽ വായിച്ച് മനസ്സിലാക്കി പഠിക്കുവാനുള്ള ഒരു ഇതൊക്കെ കുറവാണ് | അതുകാരണം പലതും ഒക്കെ നല്ല രീതിയിൽ വായിച്ചു മനസ്സിലാക്കി പഠിക്കുവാനുള്ള ഒരു ഇത് കുറവാണ് |
13,384 | ഇതിൻ്റെ ബൈൻഡിങ്ങിന് ക്വാളിറ്റി കുറവായിരുന്നു | പിന്നെ ബൈൻഡിങ്ങിനു ക്വാളിറ്റി കുറവായിരുന്നു |
13,385 | ആദ്യത്തെ അലറാം റിമൂവ് ചെയ്യുക | ആദ്യത്തെ അലാറം റിമൂവ് ചെയ്യുക |
13,386 | ഒരു പ്രദേശത്തെ കുറ്റകൃത്യങ്ങളും അപകടങ്ങളും തടയുന്നതിൽ പോലീസിന് ഒരു പ്രധാന പങ്ക് തന്നെയുണ്ട് കാരണം എൻ്റെ പ്രദേശത്ത് കുറച്ച് അടുത്ത് തന്നെയായിട്ടാണ് പോലീസ് സ്റ്റേഷൻ ഉള്ളത് അപ്പോൾ എൻ്റെ പ്രദേശത്ത് എന്തെങ്കിലും മറ്റ് പ്രശ്നങ്ങളോ അപകടങ്ങളോ കുറ്റകൃത്യങ്ങളോ സംഭവിക്കുകയാണെങ്കിൽ പോലീസിൻ്റെ ഇടപെടൽ കൂടുതലായി ലഭിക്കുന്ന ഒരു സ്ഥലമാണ് | ഒരു പ്രദേശത്തെ കുറ്റകൃത്യങ്ങളും അപകടങ്ങളും തടയുന്നതിന് പോലീസിന് ഒരു പ്രധാന പങ്ക് തന്നെയുണ്ട് കാരണം എൻ്റെ പ്രദേശത്ത് കുറച്ച് അടുത്ത് തന്നെ ആയിട്ടാണ് പോലീസ് സ്റ്റേഷൻ ഉള്ളത് അപ്പോൾ എൻ്റെ പ്രദേശത്ത് എന്തെങ്കിലും മറ്റ് പ്രശ്നങ്ങളോ അപകടങ്ങളോ കുറ്റകൃത്യങ്ങളോ സംഭവിക്കുകയാണെങ്കിൽ പോലീസിൻ്റെ ഇടപെടൽ കൂടുതലായി ലഭിക്കുന്ന ഒരു സ്ഥലമാണ് |
13,387 | അങ്ങനെ സാധാരണക്കാരന് വേണ്ട സംരക്ഷണവും മറ്റു കാര്യങ്ങളും എല്ലാം ഉറപ്പാക്കുന്ന പോലീസ് തന്നെയാണ് ഇവിടെ ഉള്ളത് നമ്മുടെ എന്താവശ്യത്തിനും വരുന്ന പോലീസാണ്ള്ളത് അങ്ങനെ നമുക്ക് കുറച്ചും കൂടി സുരക്ഷിതമായി നമുക്ക് കഴിയാവുന്ന ഒരു സ്ഥലമാണ് അപ്പോൾ ആർക്കും ഒരു പേടിയും ഇില്ല | അങ്ങനെ സാധാരണക്കാരന് വേണ്ട സംരക്ഷണവും മറ്റു കാര്യങ്ങളും എല്ലാം ഉറപ്പാക്കുന്ന പോലീസ് തന്നെയാണ് ഇവിടെയുള്ളത് നമ്മുടെ എന്താവശ്യത്തിനും വരുന്ന പോലീസാണ് ഉള്ളത് അങ്ങനെ നമുക്ക് കുറച്ചു കൂടി സുരക്ഷിതമായി നമുക്ക് കഴിയാവുന്ന ഒരു സ്ഥലമാണ് അപ്പോൾ ആർക്കും ഒരു പേടിയും ഇല്ല |
13,388 | മറ്റ് ഷോപ്പുകളെ അപേക്ഷിച്ച് ബി വിശാൽ ജന്മദിനം എഴുതികറികളുടെ വില കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കുന്നു | മറ്റ് ഷോപ്പുകളെ അപേക്ഷിച്ച് ബി വിശാൽ ജന്മദിന മെഴുകുതിരികളുടെ വില കൂടുതലാണെന്ന് ഞാൻ മനസ്സിലാക്കുന്നു |
13,389 | എൺപത് എഴുപത് മുപ്പത്അയ്യായിരം | അൻപത് എൺപത് എഴുപത് മുപ്പത് അയ്യായിരം |
13,390 | ദയവായി എൻ്റെ കലണ്ടറിൽ ഒരു ആവർത്തിക്കുന്ന ഇവൻറ് സജ്ജീകരിക്കേണ്ടതുണ്ട് | ദയവായി എൻ്റെ കലണ്ടറിൽ ഒരു ആവർത്തിക്കുന്ന ഇവൻ്റ് സജ്ജീകരിക്കേണ്ടതുണ്ട് |
13,391 | ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കൽ സ്കൂളിൽ ആർട്സ് ഉണ്ടായി അന്ന് ഒരു കലയോടും താല്പര്യമില്ലാത്ത പാട്ടു പാടാനോ നൃത്തത്തി നൃത്തം ചെയ്യാനോ ഒന്നിനും താല്പര്യമില്ലാത്ത തന്നെ | ഞാൻ എട്ടാം ക്ലാസ്സില് പഠിക്കുമ്പോ ഒരിക്കൽ സ്കൂളില് ആർട്സ് ഉണ്ടായി അന്ന് ഒരു കലയോടും താല്പര്യമില്ലാത്ത പാട്ട് പാടാനോ നൃത്തം ചെയ്യാനോ ഒന്നിനും താൽപര്യമില്ലാത്ത എന്നെ |
13,392 | എൻ്റെ ക്ലാസ് ടീച്ചർ നിർബന്ധിച്ച് നൃത്തത്തിലേക്ക് കൊണ്ട വന്നു | എൻറ്റെ ക്ലാസ്സ് ടീച്ചർ നിർബന്ധിച്ച് ന്യത്തത്തിലേക്ക് കൊണ്ടു വന്നു |
13,393 | അങ്ങനെ അന്ന് ഞാൻ ആദ്യമായി സ്റ്റേജിൽ കയറി നൃത്തം ചെയ്തു എനിക്കറിയുന്നതു പോലെ ഞാൻ അവിടെ ചുവടുകൾ വെച്ചു | അങ്ങനെ അന്ന് ഞാൻ ആദ്യമായി സ്റ്റേജിൽ കയറി നൃത്തം ചെയ്തു എനിക്കറിയുന്നത് പോലെ ഞാൻ അവിടെ ചുവടുകൾ വെച്ചു |
13,394 | അന്ന് ആർട്സിൽ ഏറ്റവും ഫസ്റ്റ് മേടിച്ചതും ഞാനായിരുന്നു അതിനു ശേഷം സ്കൂളില ഏതൊരു ആർട്സ് വരും്പ ആർട്സ് ആൻഡ് സ്പോർട്സ് വരുമ്പോഴും ഞാൻ എല്ലാത്തിലും പങ്കെടുക്കുമായിരുന്നു പ്രത്യേകിച്ചും നൃത്തത്തിൽ | അന്ന് ആർട്സിൽ ഏറ്റവും ഫസ്റ്റ് മേടിച്ചതും ഞാനായിരുന്നു അതിനുശേഷം സ്കൂളില് ഏതൊരു ആർട്സ് വരും ആർട്സ് ആൻഡ് സ്പോർട്സ് വരുമ്പഴും ഞാൻ എല്ലാത്തിലും പങ്കെടുക്കുമായിരുന്നു പ്രത്യേകിച്ചും നൃത്തത്തില് |
13,395 | പിന്നീട് ഞാൻ സ്റ്റേജ് ഷോയിലും ഞാൻനൃത്തം ചെയ്തു | പിന്നീട് ഞാൻ എല്ലാ സ്റ്റേജ് ഷോയിലും ഒക്കെ ഞാൻ നൃത്തം ചെയ്തു |
13,396 | അങ്ങനെ ഞാനിപ്പോൾ അറിയപ്പെടുന്നൊരു നൃത്തകാരിയായി ഈ കേരളത്തിൽ അറിയപ്പെട്ട് തുടങ്ങി അതായിരുന്നു എൻ്റെ നൃത്തത്തിലേക്കുള്ള വഴി | അങ്ങനെ ഞാൻ ഇപ്പോൾ അറിയപ്പെടുന്ന ഒരു നൃത്തകാരിയായി ഈ കേരളത്തിൽ അറിയപ്പെട്ട് തുടങ്ങി അതായിരുന്നു എൻ്റെ നൃത്തത്തിലേക്കുള്ള വഴി |
13,397 | ചേട്ടാ ഞാൻ ഇന്നാലേ ഇവിടെന്ന് ഒരു ഫുഡ്ോ പറഞ്ഞിട്ടുണ്ടായിരുന്നില്ലേ ഓർഡർ ചെയ്യാൻ അതെനിക്ക് എത്തിച്ച വന്നിട്ടുണ്ടായിരുന്നു കറക്റ്റ് സമയത്ത തന്നെ അത് | ചേട്ടാ ഞാൻ ഇന്നലെ ഇവിടെന്ന് ഒരു ഫുഡ് പറഞ്ഞിട്ടുണ്ടായിരുന്നില്ലേ ഓഡറെയ്യാൻ അതെനിക്ക് എത്തിച്ചു തന്നിട്ടുണ്ടായിരുന്നു കറക്റ്റ് സമയത്ത് തന്നെ അത് |
13,398 | പക്ഷെ സമയത്ത് എത്തിച്ച തന്നാലും നിങ്ങള് എത്തിച്ച തന്ന വളരെ മോശം രീതിയിലായിരുന്നു അത് പാക്ക് ചെയ്തതൊന്നും തീരെ ശരിയായിട്ടുണ്ടായിരുന്നില്ല | പക്ഷേ സമയത്ത് എത്തിച്ചു തന്നാലും നിങ്ങള് എത്തിച്ചു തന്നത് വളരെ മോശം രീതിയിലായിരുന്നു അത് പ്യാക്ക് ചെയ്തതൊന്നും തീരെ ശരിയായിട്ട് ഉണ്ടായിരുന്നില്ല |
13,399 | തീരെ ശരിയായിട്ടുണ്ടായിരുന്നില്ലന്ന് വെച്ചാല അതി ഇവിടെ എത്തിയിട്ട് ഞാൻ തുറന്ന്ു നോക്കിയപ്പോഴേ അതിൽ കണ്ടത് എന്താണെന്ന് വെച്ചാൽ ഇതൊക്കെ പുറത്ത് പോയിരിക്കുവായിരുന്നു | തീരെ ശരിയായിട്ടുണ്ടായിരുന്നില്ല എന്ന് വെച്ചാല് അത് ഇവിടെ എത്തിയിട്ട് ഞാൻ തുറന്ന് നോക്കിയപ്പഴേ അതിൽ കണ്ടത് എന്താന്ന് വെച്ചാ ഇതൊക്കെ പുറത്ത് പോയിരിക്കയായിരുന്നു |
13,400 | പുറത്ത് മൊത്തം ചിന്തി ആകെ മോശമായ ഒ ഒരുവസ്ഥയിലാണ് എനിക്കത് കണ്ടത് എനിക്ക് അതിപ്പോൾ | പുറത്ത് മൊത്തം ചിന്തി ആകെ മോശമായ ഒരു അവസ്ഥയിലാണ് എനിക്കത് കണ്ടത് എനിക്ക് അതിപ്പോൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.