Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
13,401
എനിക്കിനി അത് യൂസ് ചെയ്യാൻ പറ്റാത്ത കഴിക്കാനൊന്നും പറ്റാത്ത രീതിയിൽ മൊത്തം പോയി അതിലൊക്കെ കവറൊക്കെ പൊട്ടി അതിൻ്റെള്ളിലൊക്കെ പൊടിയൊക്കെ കറിയിട്ടുണ്ടായിരുന്നേ അപ്പോ ഞാന ഇിനിയിപ്പോൾ അതിപ്പോൾ
എനിക്കിനി അത് യൂസെയ്യാൻ പറ്റാത്ത കഴിക്കാനൊന്നും പറ്റാത്ത രീതി മൊത്തം പോയി അതിലൊക്കെ കവറൊക്കെ പൊട്ടി അതിനുള്ളൊക്കെ പൊടിയൊക്കെ കേറിയിട്ടുണ്ടായിരുന്നേ അപ്പം ഞാനിനി ഇപ്പോൾ അത് ഇപ്പോൾ
13,402
എനിക്കിപ്പോൾ ഞാനിപ്പോൾ ചോദിക്കണ എന്താണന്ന് വെച്ചാൽ അതെനിക്കിപ്പോൾ തിരിച്ച വരാൻ എന്താണിപ്പോൾ വഴി അതിു വല്ല പോളിസി റിട്ടേൺ ചെയ്യാൻ പറ്റുമോ
എനിക്കിപ്പോൾ ഞാനിപ്പോൾ ചോദിക്കണേ എന്താന്ന് വെച്ചാൽ അതെനിക്ക് ഇപ്പോൾ തിരിച്ചു തരാൻ എന്താണിപ്പോൾ വഴി അതിനിനി വല്ല പോളിസി റിട്ടേൺ ചെയ്യാം പറ്റുമൊ
13,403
റിട്ടേൺ ചെയ്താൽ നിങ്ങളത് സ്വീകരിക്കുമോന്ന് അറിയാൻ വേണ്ടിയിട്ട് വിളിച്ചതാണേ അപ്പോൾ അതിൻ്റെ റിട്ടേൺ പോളിസിയെ കുറിച്ചിട്ട് എനിക്കൊന്ന് പറഞ്ഞു തന്നാൽ നന്നായിട്ടുണ്ടാകും വളരെ മോശം പാക്കിങ് ആയിരുന്നു കാരണാണ് അതുകൊണ്ടാണ് ഞാൻ റിട്ടേൺ അടിക്കാൻ തീരുമാനിച്ചത്
റിട്ടേൺ ചെയ്താൽ നിങ്ങളത് സ്വീകരിക്കുമോ എന്നറിയാൻ വേണ്ടീട്ട് വിളിച്ചതാണേ അപ്പോൾ അതിൻ്റെ റിട്ടേൺ പോളിസിയെ കുറിച്ചിട്ട് എനിക്കൊന്നു പറഞ്ഞു തന്നാ നന്നായിണ്ടാവും വളരെ മോശം പാക്കിംഗ് ആയിരുന്നു കാരണം അതുകൊണ്ടാണ് ഞാൻ റിട്ടണടിക്കാൻ തീരുമാനിച്ചത്
13,404
എനിക്ക് മലയാളത്തില് ഏറ്റവും കൂടുതല ഇഷ്ടമുള്ള വാാക്കെന്ന് പറഞ്ഞാൽ
എനിക്ക് മലയാളത്തിലേറ്റവും കൂടുതൽ ഇഷ്ടമുള്ള വാക്കെന്ന് പറഞ്ഞാൽ
13,405
എന്തുകൊണ്ടാണന്ന് വെച്ച് കഴിഞ്ഞാൽ എനിക്ക് മലയാളത്തിന് ഞാൻ മലയാള ഭാഷയെ ഞാൻ അത്രമാത്രം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്
എന്തുകൊണ്ടാന്ന് വെച്ച് കഴിഞ്ഞാൽ എനിക്ക് മലയാളത്തിന് ഞാൻ മലയാള ഭാഷയെ ഞാൻ അത്രമാത്രം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്
13,406
മലയാളത്തിൽ നമുക്ക് ഒരു വിശ്വാസം എന്നുള്ള ഒരു വാക്കിൻ്റെ പ്രസക്തി എന്ന് പറയുമ്പോൾ ഒരുപാട്
മലയാളത്തില് നമുക്ക് ഒരു വിശ്വാസ എന്നുള്ളൊരു വാക്കിൻ്റെ പ്രസക്തീന്ന് പറയുമ്പോൾ ഒരുപാട്
13,407
ഒരുപാട് അതിൽ പ്രയോഗങ്ങളുണ്ട് കാരണം നമ്മൾ എന്തൊരു കാര്യം ചെയ്യുകയാണെങ്കിലും നമുക്ക് വിശ്വാസത്തോട കൂടി അല്ല ചെയ്യുന്നതെങ്കിൽ അത് എപ്പോഴാണെങ്കിലും നമുക്ക് ബുദ്ധിമുട്ടേ തന്നിട്ടുള്ളൂ
ഒരുപാട് അതില് പ്രയോഗങ്ങളുണ്ട് കാരണം നമ്മളെന്തൊരു കാര്യം ചെയ്യുകയാണെങ്കിലും നമുക്ക് വിശ്വാസത്തോടുകൂടി അല്ല ചെയ്യുന്നേങ്കിൽ അതെപ്പഴാണെങ്കിൽ നമുക്ക് ബുദ്ധിമുട്ടേ തന്നിട്ടുള്ളു
13,408
പിന്നെ നമ്മൾ എന്ത് കാര്യം ചെയ്യുമ്പോൾ അത് വിശ്വാസയോഗ്യമാണോ എന്ന് തീരുമാനം എടുത്തിട്ട് മാത്രം ചെയ്യുക
പിന്നെ നമ്മളെന്ത് കാര്യം ചെയ്യുമ്പോൾ അത് വിശ്വാസയോഗ്യമാണോ എന്ന് തീരുമാനം എടുത്തിട്ട് മാത്രം ചെയ്യുക
13,409
ഇല്ലെങ്കിൽ നമുക്ക് അതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടാണ് വരാറ് പിന്നെന്ന് വെച്ചാൽ മലയാള ഭാഷ സംസാരിക്കുന്ന ഒരാളായതിനാൽ
ഇല്ലെങ്കിൽ നമുക്കതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടാണ് വരാറ് പിന്നേന്ന് വെച്ചാൽ മലയാളഭാഷ സംസാരിക്കുന്ന ഒരാളായതിനാല്
13,410
എനിക്ക് ആ വിശ്വാസം എന്നുള്ള വാക്കിന ഒരുപാട് പ്രസക്തി ഞാൻ കൊടുക്കാറുമുണ്ട് കൊടുത്തിട്ടുമുണ്ട് ഇനി അങ്ങോട്ടും കൊടുക്കണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്
എനിക്കാ വിശ്വാസമെന്നുള്ള വാക്കിനെ ഒരുപാട് പ്രസക്തി ഞാൻ കൊടുക്കാറുമുണ്ട് കൊടുത്തിട്ടുമുണ്ട് ഇനി അങ്ങോട്ടും കൊടുക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്
13,411
എനിക്ക് പിന്നെ മലയാളം സംസാരിക്കുന്നതിന് കൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങളേ ഉണ്ടായിട്ടുള്ളൂ ഇന്ന വരെ എൻ്റെ ലൈഫിൽ അല്ലാതെ എനിക്ക് ആ മലയാളം കൊണ്ട് ഒരു ഉപദ്രവോ കാര്യങ്ങളോ ഒന്നും തന്നെ വന്നിട്ടില്ല
എനിക്ക് പിന്നേ മലയാളം സംസാരിക്കുന്നതിന് കൊണ്ട് എനിക്കൊരുപാട് ഗുണങ്ങളേ ഉണ്ടായിട്ടുള്ളൂ ഇന്ന് വരെ എൻ്റെ ലൈഫില് അല്ലാതെ എനിക്ക് മലയാളം കൊണ്ട് ഒരു ഉപദ്രവമോ കാര്യങ്ങളോ ഒന്നും തന്നെ വന്നിട്ടില്ല
13,412
അതിൽ ഞാൻ ഈ മലയാളം സംസാരിക്കുന്നത കൊൊണ്ട് ഞാൻ ഒരുപാട് മീറ്റിങ്ങുകളായിക്കോട്ടെ ഇല്ലെങ്കിൽ സ്റ്റേജുകളായിക്കോട്ടെ അതുകൊണ്ട് ഞാൻ ഒരുപാട്
അതിന് ഞാനീ മലയാളം സംസാരിക്കുന്നത് കൊണ്ട് ഞാനും ഒരുപാട് മീറ്റിംഗുകളായിക്കോട്ടെ ഇല്ലെങ്കിൽ സ്റ്റേജുകളായിക്കോട്ടെ അതുകൊണ്ട് ഞാനൊരുപാട്
13,413
എന്താ പറയുക അഭിമാനം തോന്നിയ നിമിഷങ്ങളുണ്ടായിട്ട് എൻ്ണ്ട് എൻ്റെ ലൈഫില ഒരുപാട് ടൈമിൽ
എന്താ പറയുക അഭിമാനം തോന്നുന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട് എൻ്റെ ലൈഫില് ഒരുപാട് ടൈമില്
13,414
ഇപ്പോൾ അധന കാലത്ത് മലയാള ഭാഷ നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട് അപ്പോൾ നമ്മള് പറയുകയാണെങ്കിൽ തന്നെ
അപ്പോൾ കാലത്ത് മലയാളഭാഷ നേരിടുന്ന ഒരുപാട് വെല്ലുവിളികളുണ്ട് അപ്പോൾ നമ്മള് പറയുകയാണെങ്കിൽത്തന്നെ
13,415
ഇന്നത്തെ സമൂഹത്തിലുള്ളവരൊക്കെ കൂടുതല എന്താ പറയുക ഇംഗ്ലീഷ് പോലുള്ള ലാംഗ്വേജിൻ്റെ പുറകെയാണ് കാരണം
ഇന്നത്തെ സമൂഹത്തിലുള്ളവരൊക്കെ കൂടുതലെന്താ പറയുക ഇംഗ്ലീഷ് പോലുള്ള ലാഗ്വേജിൻ്റെ പുറകെയാണ് കാരണം
13,416
ഇംഗ്ലീഷ് ജർമ്മൻ അങ്ങനത്തെ ഒരുപാട് ലാംഗ്വേജുകൾ പഠിച്ച് എല്ലാവരും പുറത്തേക്ക് പോയി അവിടെ ജോലി ചെയ്ത് സെറ്റിലാവാനാണ് ശ്രമിക്കുന്നത് സോ
ഇംഗ്ലീഷ് ജർമ്മൻ അങ്ങനത്തെ ഒരുപാട് ലാഗ്വേജുകള് പഠിച്ച് എല്ലാരും പുറത്തേക്ക് പോയി അവിടെ ജോലി ചെയ്ത് സെറ്റിൽ ആവാനാണ് ശ്രമിക്കുന്നത് സൊ
13,417
ഇന്നിപ്പോൾ മലയാള ഭാഷയ്ക്ക് വലിയ പ്രാധാന്യമൊന്നും ആര തന്നെ കൊടുക്കുന്നില്ല കാരണം മലയാള ഭാഷേനെ താഴ്ത്തി കെട്ടി മറ്റു ഭാഷകളെ
ഇന്നിപ്പോൾ മലയാളഭാഷക്ക് വല്യ പ്രാധാന്യം ഒന്നും ആരും തന്നെ കൊടുക്കാറില്ല കാരണം മലയാള ഭാഷേനെ താഴ്ത്തിക്കെട്ടി മറ്റു ഭാഷകളെ
13,418
പഠിച്ച് പുറത്തൊക്കെ പോയി ജോലി ചെയ്യാനാണ് കൂടുതൽ ആൾക്കാരും ശ്രമിക്കുന്നത് സോ അതുകൊണ്ട് നമുക്കെന്താ പറയുക
പഠിച്ച് പുറത്തൊക്കെ പോയി ജോലി ചെയ്യാനാണ് കൂടുതലാൾക്കാരും ശ്രമിക്കുന്നത് സോ അതുകൊണ്ട് നമുക്കെന്താ പറയുക
13,419
മലയാള ഭാഷയുടെ പ്രസക്തി ഇപ്പോൾ ഇവിടെ ആരും മനസ്സിലാക്കുന്നില്ല കാരണം മലയാള ഭാഷ ഓൾമോസ്റ്റ് ഇപ്പോൾ ജനിിച്ച വീഴുന്ന കുഞ്ഞ കുുട്ടികളെ പഠിപ്പിക്കുന്ന പോലെ
മലയാള ഭാഷയുടെ പ്രസക്തി ഇപ്പോൾ ഇവിടെ ആരും മനസിലാക്കുന്നില്ല കാരണം മലയാളഭാഷ ഓൾമോസ്റ്റ് ജനിച്ചുവീഴുന്ന കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്നപോലെ
13,420
കുറച്ച് നാള് മാത്രം പഠിപ്പിച്ചതിനു ശേഷം വലിയ വലിയ എന്താ പറയുക ഇപ്പോൾ ജർമ്മൻ ലാംഗ്വേജുകളും ഇംഗ്ലീഷ് പോലുള്ള അത്യാവശ്യം നല്ല നല്ല ലാംഗ്വേജുകളൊക്കെ പഠിപ്പിച്ച്
കുറച്ച് നാള് മാത്രം പഠിച്ചതിനു ശേഷം വല്യ വല്യ എന്താ പറയുക ഇപ്പോൾ ജർമൻ ലാഗ്വേജുകളും ഇംഗ്ലീഷ് പോലുള്ള അത്യാവശ്യം നല്ല നല്ല ലാഗ്വേജുകളൊക്കെ പഠിപ്പിച്ച്
13,421
ഇപ്പോൾ പ്ലസ് ടു കഴിയുന്ന കുട്ടികളെ ഡയറക്റ്റ് എന്താ ചെയ്യുക പുറത്തേക്കൊക്കെ വിടുകയാണ് പിന്നെ അവിടെ പോയി പഠിച്ച് അവിടുത്തെ ജോലിയൊക്കെ ചെയ്ത് അവിടെ ജീവിക്കാനാണ് കൂടുതൽ ആൾക്കാരും കുട്ടികളോടൊക്കെ ഇതാക്കുന്നത് അപ്പോൾ നമ്മുടെ മലയാള ഭാഷേൻ്റെ പ്രാധാന്യം ഇപ്പോൾ ആരും മനസ്സിലാക്കുന്നില്ല
ഇപ്പോൾ പ്ലസ് ടു കഴിയുന്ന കുട്ടികള് ഡയറക്റ്റ് എന്താ ചെയ്യുക പുറത്തേക്കൊക്കെ വിടുകയാണ് പിന്നെ അവിടെപ്പോയി പഠിച്ച് അവിടുത്തെ ജോലിയൊക്കെ ചെയ്ത് അവിടെ ജീവിക്കാനാണ് കൂടുതലാൾക്കാരും കുട്ടികളോടൊക്കെ ഇതാക്കുന്നത് അപ്പോൾ നമ്മുടെ മലയാള ഭാഷേൻ്റെ പ്രാധാന്യം ഇപ്പോൾ ആരും മനസിലാക്കുന്നില്ല
13,422
രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം ആറായിരം
രണ്ടായിരം മൂവായിരം നാലായിരം അയ്യായിരം ആറായിരം
13,423
ഞാനൊരു പവർ ബാങ്ക് മേടിച്ചിട്ടുണ്ടായിരുന്നു ഈ ഇടയ്ക്ക് ഈ മഴക്കാലത് കൊണ്ട് തന്നെ
ഞാനൊരു പവർ ബാങ്ക് മേടിച്ചിട്ടുണ്ടായിരുന്നേ ഈ ഈ മഴക്കാലമായത് കൊണ്ട് തന്നെ
13,424
കറണ്ടൊക്കെ പോവുകാണ് വൈകുന്നേരമായി പറഞ്ഞാൽ കാറ്റും മഴയൊക്കെ വന്ന് പറഞ്ഞാൽ ലൈൻ കട്ടാകും പവർ കട്ടാണ്
കറണ്ടൊക്കെ പോവാണ് വൈകുന്നേരമായി പറഞ്ഞാൽ കാറ്റും മഴയുമ്മൊക്കെ വന്ന് പറഞ്ഞാൽ ലൈൻ കട്ടാകും പവർ കട്ടാണ്
13,425
അപ്പോൾ ഫോണില് അത്യാവശ്യം നമ്മൾ് യൂസ് ചെയ്യണ സാധനമാണ് ഫോൺ് അന്നതും ഇപ്പോഴ കോള അത്യാവശ്യമായിട്ട് കോളൊക്കെ വരുന്ന കൊണ്ട് തന്നെ ഫോൺ യൂസ് ചെയ്യുമ്പോൾ ഫോണില ചാർജ് അല്ലാണ്ട്ിരുന്നാൽ പറ്റില്ല പറഞ്ഞിട്ടാണ് ഞാൻ പവർ ബാങ്ക് മേടിക്കുക ഉണ്ടായത്
അപ്പോൾ ഫോണില് അത്യാവശ്യം നമ്മള് യൂസ് ചെയ്യണ സാധനാണ് ഫോണ് അതും ഇപ്പം കോള് അത്യാവശ്യായിട്ട് കോളൊക്കെ വരണ കൊണ്ട് തന്നെ ഫോണ് യൂസ് ചെയ്യുമ്പോൾ ഫോണിലെ ചാർജ് ഇല്ലാണ്ടിരുന്നാൽ പറ്റില്ല എന്നിട്ടാണ് ഞാൻ പവർ ബാങ്ക് മേടിക്കാൻ ഉണ്ടായത്
13,426
പവർ ബാങ്ക് വീടക്ക് ഓൺലൈനിൽ മേടിച്ച് അത് കൊണ്ട വന്നിട്ട് ഇവിടെ എത്തി എത്തിയിട്ട് ഞാൻ തുറന്ന് നോക്കിയപ്പോൾ വളരെ ഡാമേജ്ഡ് ആയ രീതിയിലായിരുന്നു പവർ ബാങ്ക് കാണാൻ പറ്റിയ
പവർ ബാങ്ക് വീട്ടില് ഓൺലൈനില് മേടിച്ച് അത് കൊണ്ട് വന്നിട്ട് ഇവിടെ എത്തി എത്തീട്ട് ഞാൻ തുറന്ന് നോക്കിയപ്പോൾ വളരെ ഡാമേജ്ഡ് ആയ രീതിലായിരുന്നു പവർ ബാങ്ക് കാണാൻ പറ്റിയത്
13,427
അതും ഞാൻ എന്നിട്ട് എനിക്ക് തിരിച്ചയക്കാൻ പറ്റാത്തത കൊണ്ട് തന്നെ ഞാൻ യൂസ് ചെയ്ത് നോക്കിയാ
അതും ഞാൻ എന്നിട്ട് എനിക്ക് തിരിച്ചയക്കാൻ പറ്റാത്ത കൊണ്ട് തന്നെ ഞാൻ യൂസ് ചെയ്ത് നോക്കിയതാ
13,428
ആ സാഹചര്യം അതായതുകണ്ടേ അപ്പം യൂസ് ചെയ്ത് നോക്കിയപ്പോൾ പവർ ബാങ്ക് ഭയങ്കര ഹീറ് ആകുമായിരുന്നു
ആ സാഹചര്യം അതായത് കൊണ്ട് അപ്പം യൂസ് ചെയ്ത് നോക്കിയപ്പോൾ പവർ ബാങ്ക് ഭയങ്കര ഹീറ്റാകുവായിരുന്നു
13,429
ഹീറ്റ് നല്ല പെട്ടെന്ന് ചൂടാകും അഞ്ച് മിനിറ്റ് കുത്തി വെക്കുമ്പോഴേക്കും ചൂടായി പിന്ന ചാർജ് കറുമ്പോൾ നമ്മുടെ ഫോണിലേക്ക് കണക്ട് ചെയ്യുമ്പോൾ നല്ല സ്ലോയിലാണ് ചാർജ് കയറുന്നത്
ഹീറ്റ് നല്ല പെട്ടന്ന് ചൂടാകും അഞ്ച് മിനിറ്റ് കുത്തി വക്കുമ്പഴേക്കും ചൂടായി ഇതിനു ചാർജ് കേറുമ്പോ നമ്മുടെ ഫോണിലേക്ക് കണക്ട് ചെയ്യുമ്പോൾ നല്ല സ്ലോലാണ് ചാർജ് കയറണത്
13,430
ഒരുപാട് ടൈം എടുക്കുന്നുണ്ട് ചാർജ് കേറാൻ അതൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നി അതേപോലെ നമ്മുടെ ഫോണ ഹീറ്റകുകാണ് ചാർജ് ചെയ്യുമ്പോഴേ
ഒരുപാട് ടൈമെടുക്കുണുണ്ട് ചാർജ് കേറാൻ അതക്കെ വളരെ ബുദ്ധിമുട്ടായി തോന്നി അതേപോലെ നമ്മടെ ഫോണ് ഹീറ്റാക്കുവാണ് ചാർജ് ചെയ്യുമ്പഴേ
13,431
അപ്പോൾ
ആ അപ്പോൾ
13,432
അപ്പം നല്ല തൊടുമ്പോഴേക്കും അത് പൊള്ളുകാണ് നമുക്കത് വളരെ ഡിസ്കംഫർട്ടയിട്ടാണ് ഫീൽ ചെയ്ത് വളരെ മോശം പ്രൊഡക്റ്റായിട്ട് എനിക്കത് തോന്നി
നല്ല തൊടുമ്പോഴേക്ക് അത് പൊള്ളുവാണ് നമുക്കത് വളരെ ഡിസ്കഫർട്ടായിട്ടാ ഫീല് ചെയ്തത് വളരെ മോശം പ്രോഡക്റ്റായിട്ട് എനിക്കത് തോന്നി
13,433
പവർ ബാങ്ക് ഞാനിട തുറന്ന് നോക്കിയത് ബാഗ എങ്ങനെയാണ് തുറക്കാൻ പറ്റുമ തുറന്ന് നോക്കിയപ്പോൾ ബാറ്ററിിയൊക്കെ ബളജ്ജ ആയിരിക്കുവമായിരുന്നു വളരെ മോശം എക്സ്പീരിയൻസ ആണ എനിക്ക്ത്
പവർ ബാങ്ക് ഞാൻ എന്നിട്ടത് തുറന്ന് നോക്കി അത് ബാക്ക് എങ്ങനെ തുറക്കാൻ പറ്റുക തുറന്ന് നോക്കിയപ്പോൾ ബാക്ടറിയൊക്കെ ബൾജായിരിക്കുവായിരുന്നു വളരെ മോശം എക്സ്പീരിയൻസ് ആണ് എനിക്കുണ്ടായത്
13,434
അഞ്ച് ആറ് രണ്ടായിരത്തി ഇരുപത്തി മൂന്ന് മൂന്ന് നാല് രണ്ടായിരത്തി ഇരുപത് ഏഴ് എട്ട് രണ്ടായിരം മൂന്ന് നാല് രണ്ടായിരത്തി ഇരുപത്തൊന്ന് ആറ് പത്ത് രണ്ടായിരത്തി ഇരുപത്തി രണ്ട്
അഞ്ച് ആറ് രണ്ടായിരത്തി ഇരുപത്തി മൂന്ന് മൂന്ന് നാല് രണ്ടായിരത്തി ഇരുപത് ഏഴ് എട്ട് രണ്ടായിരം മൂന്ന് നാല് രണ്ടായിരത്തി ഇരുപത്തൊന്ന് ആറ് പത്ത് രണ്ടായിരത്തി ഇരുപത്തിരണ്ട്
13,435
ആ ചേട്ടാ
ആ കേട്ടോ
13,436
നമ്മുടെ വാടക എങ്ങനെയാണ് വേണ്ടത്
അവിടെ വാടക എങ്ങനെയാണ് ഡി
13,437
പൈസയായിട്ട് വേണോ അതോ ഗൂഗിൾ പേയിൽ അയച്ച തന്നാൽ മതിയോ
പൈസയായിട്ട് വേണോ അതോ ഗൂഗിൾ പേ വഴി അയച്ചു തന്നാൽ മതിയോ
13,438
അയ്യോ ക്യാഷ് ആയിട്ട് വേണം പറഞ്ഞാൽ കയ്യിൽ ക്യാഷ് എടുക്കാൻ വിട്ടു പോയി നമ്മൾ വരുമ്പോൾ എ ടി എം ഒന്നും നിർത്തിയില്ലായിരുന്നുണ്ട് ഞ അത് മറന്നു പോയി ഒരു എ ടിഎം നിർത്തി പൈസ എടുക്കാൻ പറയുംാം
അയ്യോ ക്യാഷ് ആയിട്ട് വേണം എന്ന് പറഞ്ഞാൽ കൈയിൽ ക്യാഷ് എടുക്കാൻ വിട്ട് പോയി നമ്മൾ വരുമ്പോൾ എ ടി എം മിൽ നിർത്തിലായിരുന്നു പിന്നെ ഞങ്ങൾ അത് മറന്ന് പോയി എടിഎം നിർത്തി പൈസ എടുക്കാൻ പറയാൻ
13,439
ഞാൻ ഗൂഗിൾ പേ അയച്ച തന്നാൽ പോരെ നിങ്ങള ഗൂഗിൾ പേ ഇല്ലേ
ഞാൻ ഗൂഗിൾ പേയിൽ അയച്ചു തന്നാൽ പോരെ നിങ്ങളുടെ കൈയിൽ ഗൂഗിൾ പേ ഇല്ലേ
13,440
ആ എന്നാൽ ഞാൻ ഗൂഗിൾ പേ അയച്ചു തരാം നിമ്മുടെ ഗൂഗിൾ പേ നമ്പർൊന്ന് പറഞ്ഞു തന്നാൽ മതി
ആ എന്നാൽ ഞാൻ ഗൂഗിൾ പേയിൽ അയച്ചു തരാം നിങ്ങടെ ഗൂഗിൾ പേ നമ്പർ ഒന്ന് പറഞ്ഞു തന്നാൽ മതി
13,441
ആ ആ ഞാൻ ഈ നമ്പറിൽ അയച്ച വിടാം
ആ ആ ഞാൻ ഈ നമ്പറിൽ അയച്ചു വിടാം
13,442
ആ കേയറിയ നോക്കി
ആ കേറി നോക്കിയെ
13,443
ആ ശരി
ആ ശരി
13,445
ഫോട്ടോഗ്രാഫി ഒരു തൊഴിലായി കണക്കാക്കുന്നതിനെ പറ്റിയിട്ട് എനിക്ക് വളരെ നല്ല അഭിപ്രായമാണ് ഉുള്ളത് കാരണം നമ്മുടെ ഈ കാലഘട്ടത്തില് ഫോട്ടോഗ്രാഫിന്ന് പറയുന്നത്ൊരു വളരെ ഒരു മികച്ചൊരു പ്രൊഫഷനാണ് കാരണം ഒരുപാട് ആളുകള് ഈ ഫോട്ടോഗ്രാഫി ഒരു വരുമാനത്തിൻ്റെ മാർഗ്ഗമായിട്ട് ഉപയോഗിക്കുന്നുണ്ട്
ഫോട്ടോഗ്രാഫി ഒരു തൊഴിലായി കണക്കാക്കുന്നതിനെ പറ്റിയിട്ട് എനിക്ക് വളരെ നല്ല അഭിപ്രായമാണുള്ളത് കാരണം നമ്മുടെ ഈ കാലഘട്ടത്തില് ഫോട്ടോഗ്രാഫി എന്നു പറയുന്ന ഒരു വളരെ മികച്ചൊരു പ്രൊഫഷനാണ് കാരണം ഒരുപാട് ആളുകൾ ഈ ഫോട്ടോഗ്രാഫി ഒരു വരുമാനത്തിന്റെ മാര്ഗ്ഗമായിട്ട് ഉപയോഗിക്കുന്നുണ്ട്
13,446
അതില് വരുമാനം മാത്രമല്ല ഒരുപാട് കഴിവ് നമ്മുടെ കഴിവ് തെളിയിക്കാനും ഫോട്ടോഗ്രാഫിയിൽ നമുക്കുള്ള കഴിവ് തെളിയിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഈ ഫോട്ടോഗ്രാഫി എന്ന് പറയുന്നത്
ഇതിൽ വരുമാനം മാത്രമല്ല ഒരുപാട് കഴിവ് നമ്മുടെ കഴിവ് തെളിയിക്കാനും ഫോട്ടോഗ്രാഫിയിൽ നമുക്കുള്ള കഴിവ് തെളിയിക്കാനുള്ളൊരു മാര്ഗ്ഗം കൂടിയാണ് ഈ ഫോട്ടോഗ്രാഫി എന്നു പറയുന്നത്
13,447
അതില് പ്രധാനമായിട്ടും ഇന്നത്തെ ഈ കാലഘട്ടത്തില വിവാഹങ്ങള് അതായത് ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യകളും പുതിയ ടെക്നോളജിെല്ലാം ഉപയോഗിച്ചിട്ട് മികച്ച രീതിയില് നമുക്ക് ഈ ഫോട്ടോഗ്രാഫി വിവാഹങ്ങളിൽ ഉപയോഗിക്കാൻ കഴിയും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ഇപ്പോൾ ടെലികാം്
ഇതിൽ പ്രധാനമായിട്ടും ഇന്നത്തെ ഈ കാലഘട്ടത്തിലെ വിവാഹങ്ങൾ അതായത് ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യകളും പുതിയ ടെക്നോളജിയെല്ലാം ഉപയോഗിച്ചിട്ട് മികച്ച രീതിയിൽ നമുക്ക് ഈ ഫോട്ടോഗ്രാഫി വിവാഹങ്ങളിൽ ഉപയോഗിക്കാന് കഴിയും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ഇപ്പോൾ ടെലി കേം
13,448
ഡ്രോണുകൾ ഉപയോഗിച്ചുള്ള വീഡിയോസ് അങ്ങനെയുള്ള സംഭവങ്ങളൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട് ഫോട്ടോഗ്രാഫിയിൽ
ട്രാണുകൾ ഉപയോഗിച്ചുള്ള വിഡീയോസ് അങ്ങനെയുള്ള സംഭവങ്ങളൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട് ഫോട്ടോഗ്രാഫിയിൽ
13,449
അങ്ങനെ പുതിയ പുതിയ ടെക്നോളജികളെല്ലാം നമ്മള ഈ ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നുണ്ട് ഇക്കാലത്തെ വിവാഹങ്ങളില ഇപ്പോൾ പുതിയതായിട്ട് സേവ് ദ ഡേറ്റ് ഫോട്ടോഗ്രാഫി പിന്നെ എന്താ പറയുക എല്ലാത്തിനും ഓരോ വീഡിയോസ് നമ്മള് ഇറക്കുന്നുണ്ട് അപ്പോൾ ഇത് വളരെ ഒരു മികച്ചരു പ്രൊഫഷൻ തന്നെയാണ് ഈ ഫോട്ടോഗ്രാഫി എന്ന് പറയുന്നത്
അങ്ങനെ പുതിയ പുതിയ ടെക്നോളജികളെല്ലാം നമ്മുടെ ഈ ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നുണ്ട് ഇക്കാലത്ത് വിവാഹങ്ങളിൽ ഇപ്പോൾ പുതിയതായിട്ട് സേവ് ദ ഡേറ്റ് ഫോട്ടോഗ്രാഫി പിന്നെന്താണ് പറയുക എല്ലാറ്റിനും ഒരു വിഡീയോസ് നമ്മൾ ഇറക്കുന്നുണ്ട് അപ്പോൾ ഇത് വളരെയൊരു മികച്ചൊരു പ്രൊഫഷന് തന്നെയാണ് ഈ ഫോട്ടോഗ്രാഫി എന്നു പറയുന്നത്
13,450
കാരണം നമ്മളിപ്പോൾ എന്ത് ഫങ്ഷൻ ആാണെങ്കിലും എന്ത് ചെറിയ പരിപാടിയാണെങ്കിലും അതില് നമ്മൾ ഫോട്ടോസ് എടുക്കുന്നുണ്ട് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും എല്ലാം ചെയ്യുന്നുണ്ട് അത് വളരെ മികച്ചതാക്കി ചെയ്യുക എന്നതായിരിക്കും ഇതിലെ ഏറ്റവും വലിയ ഒരു കാര്യം
കാരണം നമ്മൾ ഇപ്പം എന്തും ഫംഗ്ഷന് ആണെങ്കിലും എന്ത് ചെറിയ പരിപാടിയാണെങ്കിലും അതിൽ നമ്മൾ ഫോട്ടോസ് എടുക്കുന്നുണ്ട് ഫോട്ടോഗ്രാഫിയും വിഡീയോഗ്രാഫിയും എല്ലാം ചെയ്യുന്നുണ്ട് അവ വളരെ മികച്ചതായിട്ട് ചെയ്യുക എന്നതായിരിക്കും ഇതിൽ ഏറ്റവും വലിയ ഒരു കാര്യം
13,451
എനിക്ക് അഞ്ച് പൗച്ചുകൾ നൗറിഷ്യൂ കറുത്ത ക്വിനോവ ഓർഡർ ചെയ്യണം നിങ്ങൾക്കത് ഷോപ്പിംഗ് ലിസ്റ്റിൽ ചേർക്കാൻ കഴിയുമോ
എനിക്ക് അഞ്ചു പൗച്ചുകൾ നൌറിഷ് യൂ കറുത്ത ക്വിനോവ ഓർഡർ ചെയ്യണം നിങ്ങൾക്കത് ഷോപ്പിംഗ് ലിസ്റ്റിൽ ചേർക്കാൻ കഴിയുമോ
13,452
കേരളതമിഴ്നാട് കർണാടക ആന്ധ്ര തെലങ്കാന
കേരള തമിഴ്നാട് കർണാടക ആന്ധ്ര തെലങ്കാന ഗോവ
13,453
ആ സർ വരൂ ഇരിക്കൂ
ആ സാർ വരൂ ഇരിക്കൂ
13,454
ആ ആ പറഞ്ഞോ അതെ അതെ നമ്മൾ
ആ ആ പറ അതെ അതെ നമ്മൾ
13,455
ആ നമ്മൾപ്പോൾ നമ്മുടെ കയ്യിൽൊ ഒരു മൂന്ന് പ്രോപ്പർട്ടി ഉണ്ട് മൂന്ന് അത്യാവശ്യം വലിയ കുഴപ്പമില്ലാത്ത പ്രോപ്പർട്ടിയ പക്ഷേ ആ റേറ്റ് വന്നിട്ട് ഒരു മറ്റേ ഒരു ഒരു പ്രോപ്പർട്ടി വന്നിട്ട് കുറച്ച്
ആ നമ്മൾക്ക് ഇപ്പോൾ നമ്മുടെ കയ്യിൽ ഒരു മൂന്ന് പ്രോപ്പർട്ടി ഉണ്ട് മൂന്നും അത്യാവശ്യം വലിയ കുഴപ്പം ഇല്ലാത്ത പ്രോപ്പർട്ടിയാണ് പക്ഷെ റേറ്റ് വന്നിട്ട് ഒരു ഒരു ഒരു പ്രോപ്പർട്ടി വന്നിട്ട് കുറച്ച്
13,456
മെയിൻ റോഡിൽ നിന്ന് ഉള്ളിക്കാണ് അതൊരു അമ്പത്തി അഞ്ചിന് ഒെക്കും പക്ഷേ ചേട്ടൻ മെയിൻ റോഡിനോട് അടുത്ത് വേണം പറഞ്ഞതുകൊണ്ട്
മെയിൻ റോഡിൽ നിന്ന് ഉള്ളിലാണ് അത് ഒരു അമ്പത്തി അഞ്ചിന് ഒക്കും പക്ഷെ ഏട്ടൻ മെയിൻ റോഡിനോട് അടുത്തു വേണം പറഞ്ഞതുകൊണ്ട്
13,457
പിന്നെ രണ്ടെണ്ണം മെയിൻ റോഡിന് അടുത്ത ഉണ്ട് പക്ഷെ അതിന് കുറച്ച് റേറ്റ് ഒരു എഴുപത് വരുന്നുണ്ട് സ്ഥലം ഒരു ഒരു പത്ത് സെൻറ്റ് സ്ഥലവും അതിൽരു നല്ലൊരു വീട് ഒരു രണ്ട് തല ഒന്ന്ും രണ്ട് തില വീട് ആാണ് അതിന്ൊരു എൺപത്തി രണ്ടോളം വരുന്നുണ്ട് പിന്നെ ഒന്ന് ഒരു ഒരു നല്ല സിംഗിൾ സ്റ്റോർ് വീട് ആണ്
പിന്ന രണ്ടെണ്ണം മെയിൻ റോഡിനടുത്തുണ്ട് പക്ഷെ അതിനു കുറച്ച് റേറ്റ് ഒരു എഴുപത് വരുന്നുണ്ട് സ്ഥലം ഒരു ഒരു പത്ത് സെന്റ് സ്ഥലവും അതിൽ ഒരു നല്ലൊരു വീട് ഒരു രണ്ടുനില ഒന്ന് രണ്ടുനില വീടാണ് അതിന് ഒരു എൺപത്തിരണ്ടോളം വരുന്നുണ്ട് പിന്നെ ഒന്ന് ഒരു ഒരു നല്ല സിംഗിൾ സ്റ്റോറേജ് വീട് ആണ്
13,458
അതിനൊരു എഴുപത്ാണ് അവര പറയണത് നമുക്കൊരു ഒരു അറുപത്തഞ്ചിനൊക്കെ നോക്കാൻ പറ്റും
അതിന് ഒരു എഴുപതാണ് അവർ പറയുന്നത് നമുക്കൊരു ഒരു അറുപത്തഞ്ചിനൊക്കെ നോക്കാൻ പറ്റും
13,459
ആ അല്ല ടൗൺ അല്ല ആ അതെ അല്ല മറ്റേ അമ്പതിൻ്റെ ആ അമ്പതിൻ്റെ വീട്ന്ന് പറയുമ്പോൾ കുറച്ച് അത് അത് മെയിൻ റോഡിൽ നിന്ന് ഒരു രണ്ട് കിലോമീറ്റർ രണ്ട് രണ്ട് കിലോമീറ്ററോ ഉള്ളിലേക്ക് പോകുന്നുണ്ട് ഇല്ല ഒരു കാർ ഒക്കെ പോവുംും കാർ പോകാനുള്ള ഒരു റോഡ ഒക്കെ ഉണ്ട് പിന്നെ അതിൻ്റെ ആശുപത്രിന്ന് പറയുമ്പോൾ കുറച്ച് നിങ്ങൾ ടൗണിലേക്ക് വന്നിട്ട് വേണം ആശുപത്രി
ആ അല്ല ടൗൺ അല്ല ആ ഈ അതെയല്ലെ മറ്റെ അമ്പതിൻ്റെ ആ അമ്പതിൻ്റെ വീടെന്നു പറയുമ്പോൾ കുറച്ച് അത് അതു മെയിൻ റോഡിൽ നിന്ന് ഒരു രണ്ട് കിലോ മീറ്റർ ഓ ആ രണ്ടു രണ്ടര കിലോമീറ്ററോളം ഉളിലേക്ക് പോകുന്നുണ്ട് ഇല്ല ഒരു കാർ ഒക്കെ പോവും കാർ പോവാനുള്ള റോഡൊക്കെ ഉണ്ട് പിന്നെ എല്ലാ ആശുപത്രിയെന്നു പറയുമ്പോൾ കുറച്ച് നിങ്ങൾ ടൗണിലേക്ക് വന്നിട്ട് വേണം ആശുപത്രി
13,460
നമ്മുടെ കുറച്ച് അപ്പുറത്ത് ആ ഒരു ജംഗഷൻ കഴിഞ്ഞിട്ട് അങ്ങോട്ട് താഴത്തേക്ക് പോകണ ആ ഒരു വഴിയിലാണ്് നമുക്ക് സാർക്ക് വേണമെങ്കിൽ നമുക്ക് ഒന്ന് പോയി നോക്കിട്ട് വരാം
നമ്മുടെ കുറച്ച് അപ്പുറത്ത് ആ ഒരു ജംഗ്ഷൻ കഴിഞ്ഞിട്ട് അങ്ങോട്ടു താഴത്തേക്ക് പോവണ ആ ഒരു വഴിയിൽ ആണ് നമുക്ക് സാറിന് വേണമെങ്കിൽ നമുക്കൊന്ന് പോയി നോക്കിയിട്ട് വരാം
13,461
ആ വീട് വന്നിട്ട് ഒരു മൂന്ന് ബെഡ് റൂമ ഉണ്ട് ഒറ്റ നില വീട്ാണ് അടുക്കള മെയിൻ റ ലീവിംഗ റൂം ഒരു മൂന്ന് ബെഡ് റൂം ഒരു സിറ്റ് ഔട്ട്
ആ വീട് വന്നിട്ട് ആ ഒരു മൂന്ന് ബെഡ് റൂം ഉണ്ട് ഒറ്റ നിലവീട് ആണ് അടുക്കള മെയിൻ റൂം ആ ലിവിംഗ് റൂം ഒരു മൂന്ന് ബെഡ് റൂം ഒരു സിറ്റ് ഔട്ട്
13,462
പിന്നെ രണ്ട് ബെഡ്റൂമിന് അറ്റാച്ചർ ബാത്ത് വരുന്നുണ്ട് ഒരു ബെഡ് റൂമിന് ബാത്ത് ഇല്ല പിന്നെ പുറത്തൊരു ബാത്റൂമ ഉണ്ട് ആ ഒരു രീതിക്കാണ് വരുന്നത് അത്യാവശ്യം നല്ല വീട്ാണ് കുഴപ്പമൊന്നുമില്ല കെട്ടിയിട്ട്
പിന്നെ രണ്ട് ബെഡ്റൂമിൽ അറ്റാച്ച്ഡ് ബാത്ത് വരുന്നുണ്ട് ഒരു ബെഡ്റൂമിന് ബാത്ത് ഇല്ല പിന്നെ പുറത്ത് ഒരു ബാത്ത് റൂം ഉണ്ട് ആ രീതിക്ക് ആണ് അത്യാവശ്യം നല്ല വീട് ആണ് കുഴപ്പം ഒന്നും ഇല്ല അതു കെട്ടിയിട്ട്
13,463
ആ അത് വന്നിട്ട് ഒരു അഞ്ച് സെൻറ്റ് സ്ഥലത്തിനാണ് അത് നിൽക്കുന്നത്
ആ അതു വന്നിട്ട് ഒരു അഞ്ച് സെന്റ് സ്ഥലത്തിൽ ആണ് അതു നിൽക്കുന്നത്
13,464
അതെതെ
ആ അതെ അതെ
13,465
അങ്ങനെ
ഓ അങ്ങനെ
13,466
ആട്ടാ പക്ഷെ അതിന് ആ കുറച്ച് റേറ്റ് കുറച്ച് ആകും ഒരു വൺ സി ആറിൻ്റെ അടുത്ത് വരുകാണെങ്കിൽ നമുക്ക് ആ അങ്ങനെ ഒരു സ്ഥലം ഉണ്ട് പക്ഷെ അതിന് ഒരു
ഏട്ടാ പക്ഷെ അത് ആ കുറച്ച് റേറ്റ് കുറച്ച് ആവും ഒരു വൺ സി ആറിന്റെ അടുത്ത് വരികയാണെങ്കിൽ നമുക്ക് അത് അങ്ങനെ ഒരു സ്ഥലം ഉണ്ട് പക്ഷെ അതിന് ഒരു
13,467
ആ വൺ പോയിൻറ് വണ്ണോളം പറയുന്നുണ്ട് അവര്
ആ വൺ പോയിന്റ് വണ്ണോളം പറയുന്നുണ്ട് അവർ
13,468
അല്ല അവർ അവർ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അവിടുന്ന് സ്ഥലം വിറ്റിട്ട് അവരുടെ മക്കളൊക്കെ അമേരിക്കയിൽണ അപ്പംൾ അവർ അങ്ങോട് പോകാൻ വേണ്ടിയിട്ട് ആണ്
അല്ല അവർ അവർ എന്താണെന്നു വച്ചു കഴിഞ്ഞാൽ അവിടെനിന്ന് സ്ഥലം വിറ്റിട്ട് അവരുടെ മക്കളൊക്കെ അമേരിക്കയിലാണ് അപ്പോൾ അവർ അങ്ങോട്ട് പോവാൻ വേണ്ടിയിട്ട് ആണ്
13,469
അപ്പം അവർക്ക് റെഡി ക്യാഷ് ഫുൾ എമൗണ്ട് വേണമെന്നൊരു ഇത്ാണ് ഞാൻ ഒന്ന കൂടി വേണമെങ്കിൽ സംസാരിച്ച് നോക്കാം അത് സ്ഥലം ഉണ്ട് അത്യാവശ്യം ഒരു മുപ്പത്തിരണ്ട് സെൻറ്റ് സ്ഥലവും ഒരു രണ്ട് നില വീടുമ ആണ നല്ല വീട് ആണ്
അപ്പോൾ അവർക്ക് റെഡി ക്യാഷ് ഫുൾ എമൗണ്ട് വേണമെന്ന് ഒരു എന്താണ് ഞാൻ ഒന്നുകൂടി വേണമെങ്കിൽ സംസാരിച്ച് നോക്കം അത് സ്ഥലം ഉണ്ട് അത്യാവശ്യം ഒരു മുപ്പത്തിരണ്ട് സെന്റ് സ്ഥലവും ഒരു രണ്ട് സെന്റ് വീടും ആണ് ആ നല്ല വീട് ആണ്
13,470
ആ ആ നമുക്ക് ആ അതും വേണമെങ്കിൽ ഒന്ന് പോയി നോക്കിട്ട് തരാം സാറ ഒക്ക ഇപ്പോൾ ഫ്രീ ആണെങ്കിൽ നമുക്ക് പോയി നോക്കിട്ട് വരാം
ആ ആ നമ്മൾക്ക് ആ അതും വേണമെങ്കിൽ ഒന്നു പോയി നോക്കിയിട്ട് വരാം സാറിന് ഇപ്പോൾ ഫ്രീ ആണെങ്കിൽ നമുക്ക് പോയി നോക്കിയിട്ട് വരാം
13,471
അല്ല നല്ല ഏരിയ ആയാണ്് നമുക്ക് റോഡിൽന്ന് വലിയ ദൂരം ഒന്നുമ ഇല്ല അടുത്ത തന്നെയാണ് ആ നല്ല റോഡ ഉണ്ട് കാറും അത്യാവശ്യം വലിയ വണ്ടികളൊക്കെ ബസ് റോഡ് ആണ് ബസ് റൂട്ട് ആണ് അതെ പിന്നെ നമുക്ക് കുറച്ചും കൂടെ വന്നാൽ അവിടെത്തന്നെ ബസ് സ്റ്റോപ്പ് എങ്ങനെട്ടോ
അല്ല അതു നല്ല ഏരിയ ആണ് നമുക്ക് റോഡിൽനിന്ന് വലിയ ദൂരം ഒന്നും ഇല്ല അടുത്തുതന്നെ ആണ് നല്ല റോഡ് ഉണ്ട് കാറും അത്യാവശ്യം വലിയ വണ്ടികൾ ഒക്കെ ബസ്സ് റോഡ് ആണ് ബസ്സ് റൂട്ട് ആണ് അതെ പിന്നെ നമുക്ക് കുറച്ചും ഇങ്ങോട്ട് വന്നാൽ അവിടെത്തന്നെ ബസ് സ്റ്റോപ്പ് എങ്ങനെയാ ഏട്ടാ
13,472
ആ നല്ല ആൾക്കാരാണ് താമസിക്കുന്നവർൊക്കെ നല്ല ആൾക്കാരും കുഴപ്പംില്ല പിന്നെ ആ വീട് വന്നാൽ തൊട്ടടുത്ത് അങ്ങനെ കുറച്ച് വീടണ്ട് എ എന്നായാലും അത്യാവശ്യം ആൾക്ക താൾെ താമസിക്കുന്ന ഒറ്റപ്പെട്ട ഏരിയ അല്ല എന്നാലും നമ്മുടെ ടൗൺ പോല അടുത്തടുത്ത് അങ്ങനെ വീട്ല്ല
ആ നല്ല ആൾക്കാരാണ് താമസിക്കുന്നവർ ഒക്കെ നല്ല ആൾക്കാരാണ് കുഴപ്പം ഇല്ല പിന്നെ വീട് പറഞ്ഞാൽ തൊട്ടടുത്ത് അങ്ങനെ കുറച്ച് വീട് ഉണ്ട് എന്നാലും അത്യാവശ്യം ആൾത്താമസമെന്ന് ഒറ്റപ്പെട്ട ഏരിയ അല്ല എന്നാലും നമ്മുടെ ടൗൺ പോലെ അടുത്തടുത്ത് അങ്ങനെ വീട് ഇല്ല
13,473
കുറച്ച് വിസ്താരമ ഉള്ള സ്ഥലം ആാണ്് വീട് കുറച്ച് റോഡിൻ്റെ അടുത്തേക്ക ആണ ബാക്കിൽ കുറേ സ്ഥലം ഉണ്ട് അപ്പോൾ അത്യാവശ്യം ഒരു തൊടി പോലെ ആക്കി എടുക്കാൻ പറ്റിയ ഒരു സ്ഥലം ഒക്കെ ഉണ്ട്
കുറച്ച് വിസ്താരം ഉള്ള സ്ഥലം ആണ് വീട് കുറച്ച് റോഡിൻ്റ അടുത്തേക്ക് ആണ് ബാക്കിൽ കുറേ സ്ഥലം ഉണ്ട് അപ്പോൾ നമുക്ക് അത്യാവശ്യം ഒരു തൊടി പോലെ ആക്കി എടുക്കാൻ പറ്റിയ ഒരു സ്ഥലം ഒക്കെ ഉണ്ട്
13,474
ആ അ അത് ഓക്കെ അതും അതും പോയിക്കാണാം രണ്ടും ഒരേ വൈക്ക് തന്നെയാണ് നമുക്ക് പോയി നോക്കാം ആ ശരി ഓക്കെ ആ ശരി വയോ നമുക്ക് പോവാം
ആ അതിന്റെ അത് ഓക്കെ അതും അതും പോയി കാണാം ആ രണ്ടും ഒരേ വഴിക്കു തന്നെയാണ് നമുക്ക് പോയി നോക്കാം ആ ശരി ഓക്കെ ആ ശരി വരൂ നമുക്ക് പോവാം
13,475
ഏറ്റവും പുതിയ വാർത്തകൾ എന്നെ കാണിക്കൂ
ഏറ്റവും പുതിയ വാർത്തകൾ എന്നെ കാണിക്കൂ
13,476
നിങ്ങളുടെ ഇനങ്ങളുടെ അളവ് മാറ്റുക ബൈദ്യനാഥ് നാഗ്പൂർ ബിൽവ ഇയർ ഓയിൽ അപ്സര സ്ട്രോങ് ആൻഡ് ഡാർക്ക് പെൻസിൽ മാക്സ് എയർ ഫ്രഷ് ക്ലിയർ ഫ്രെഗൻസ് ജെൽ അവയുടെ നിലവിലെ അളവ് സ്റ്റോക്കില്ല
നിങ്ങളുടെ ഇനങ്ങളുടെ അളവ് മാറ്റുക ബൈദ്യനാഥ് നാഗ്പൂർ ബിൽവ ഇയർ ഓയിൽ അപ്സര സ്ട്രോങ്ങ് ആൻഡ് ഡാർക്ക് പെൻസിൽ മാക്സ് എയർഫ്രഷ് ക്ലിയർ ഫ്രെഗ്രൻസ് ജെൽ അവയുടെ നിലവിലെ അളവ് സ്റ്റോക്കില്ല
13,477
ദേവിക അമ്മു പാർവതി ലക്ഷ്മി സരസ്വതി
ദേവിക അമ്മു പാർവ്വതി ലക്ഷ്മി സരസ്വതി
13,478
ഹെറാൾഡ് പാർക്കിൽഒരുജനപ്രിയക്യാമ്പിംഗ് ഏരിയയും അതുപോലെ തന്നെഒരുദിവസംമുഴുവൻ ഉപയോഗിക്കാൻ പിക്നിക് ഏരിയയും അടങ്ങിയിരിക്കുന്നു
ഹെറാൾഡ് പാർക്കിൽ ഒരു ജനപ്രിയ ക്യാമ്പിംഗ് ഏരിയയും അതുപോലെ തന്നെ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ പിക്നിക് ഏരിയയും അടങ്ങിയിരിക്കുന്നു
13,479
പാലക്കാട് ജില്ലയിൽ പരമ്പരാഗതമായിട്ട് കുറ വിഭവങ്ങൾ അല്ലെങ്കിൽ ഭക്ഷണങ്ങളുണ്ട് അതിലൊന്നാണ് കുമ്പിളങ്ങി ഇറച്ചിും
പാലക്കാട് ജില്ലയില് പരമ്പരാഗതമായിട്ട് കുറേ വിഭവങ്ങള് അല്ലെങ്കിൽ ഭക്ഷണങ്ങളുണ്ട് അതിലൊന്നാണ് കുമ്പളങ്ങിയും ഇറച്ചിയും
13,480
കല്യാണ ദിവസത്തിൻ്റെ തലേന്ന് കോഴിയിറച്ചിയും കുമ്പിളങ്ങും കൂട്ടിയിട്ട് ഒരു കറ ഉുണ്ടാക്കി
കല്യാണ ദിവസത്തിൻ്റെ തലേന്ന് കോഴി ഇറച്ചിയും കുമ്പളങ്ങിയും കൂട്ടിയിട്ട് ഒരു കറി ഉണ്ടാക്കി
13,481
അത് ചോറിൻ്റെ ഒപ്പം അല്ലെങ്കിൽ പാലക്കാട് മട്ട അരിയുടെ ഒപ്പം വിളമ്പുന്ന ഒരു സ്വാദിഷ്ടമായിട്ടുള്ള ഒരു ഭക്ഷണമാണ് ഉള്ളത് അതുപോലെത്തെന്നെ റാവുത്തർ ദം ബിരിയാണി
അത് ചോറിന്റെയൊപ്പം അല്ലെങ്കില് പാലക്കാടൻ മട്ട അരിയുടെ ഒപ്പം വിളമ്പുന്ന ഒരു സ്വാദിഷ്ടമായിട്ടുള്ളൊരു ഭക്ഷണമാണ് ഉള്ളത് അതുപോലത്തെ റാവുത്തർ ദം ബിരിയാണി
13,482
ഇത് കേരളത്തിൽ പാലക്കാടിൽ മാത്രം കണ്ടുവരുന്ന ഒരു സ്പെഷ്യൽ ബിരിയാണിയാണ് ഈ ബിരിയാണീൻ്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഇത് അനേകം മസാല കൂട്ടുകളാൽ നിർമ്മിതമായിട്ടുള്ള ഒരു ബിരിയാണിയാണ്
ഇത് കേരളത്തില് പാലക്കാടില് മാത്രം കണ്ടു വരുന്നൊരു സ്പെഷ്യൽ ബിരിയാണി ആണ് ഈ ബിരിയാണീൻ്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ ഇത് അനേകം മസാല കൂട്ടുകളാൽ നിർമ്മിതമായിട്ടുള്ളൊരു ബിരിയാണി ആണ്
13,483
ഇത് തമിഴ്നാടിൽ നിന്നും എത്തിപ്പെട്ടെന്നാണ് പൂർവികർ പറയുന്നത് അതുപോലെ തന്നെ കേരളത്തിലെ ഏറ്റവും
ഇത് തമിഴ്നാടിൽനിന്നും എത്തിപെട്ടെന്നാണ് പൂർവികര് പറയുന്നത് അതുപോലെതന്നെ കേരളത്തില് ഏറ്റവും
13,484
ശുദ്ധമായ അരിയിൽ നിന്നും ഉണ്ടാക്കിയ രാമശ്ശേരി ഇഡലി ഒരു പ്രത്യേകതയാണ് പാലക്കാടിലത്തെ വിവവങ്ങളിൽ ഒരു പ്രത്യേകതയാണ് മൺചട്ടിയിൽ മാത്രം ഉണ്ടാക്കി ആവിയിൽ ചുട്ടെടുക്കുന്ന ഇഡലിക്ക് ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം വലിയൊരു പ്രചാരണം തന്നെയാണ് കിട്ടുന്നത്
ശുദ്ധമായ അരിയിൽ നിന്നും ഉണ്ടാക്കിയ രാമശ്ശേരി ഇഡ്ഡലി ഒരു പ്രത്യേകത ആണ് പാലക്കാടിലത്തെ ഇവാങ്ങളിൽ ഒരു പ്രത്യേകത ആണ് മൺചട്ടിയിൽ മാത്രം ഉണ്ടാക്കി ആവിയിൽ ചുട്ടെടുക്കുന്ന ഇഡ്ഡലിക്ക് ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം വലിയൊരു പ്രചാരണം തന്നെയാണ് കിട്ടുന്നത്
13,485
ഞാൻ ഒരു അയൺ ബോക്സാണ് ഓർഡർ ചെയ്തത് പക്ഷേ എന്താ പറയുക അത് പെട്ടെന്ന് നമ്മൾ തേക്കുമ്പോൾ നമ്മൾ കുത്തി ഇടില്ലേ കുത്തി ഇടുമ്പോൾ ഷോക്ക് അടിക്കുന്നു പിന്നെ ഡ്രസ്സൊക്കെ വേഗം പിടിക്കുന്നു അയൺ ബോക്സിൽ വേഗം പിടിക്കുക ഡ്രസ്സൊക്കെ
ഞാന് ഒര് അയർൺ ബോക്സ് ആണ് ഓഡറ് ചെയ്തത് പക്ഷേ എന്താ പറയാ അത് പെട്ടെന്ന് നമ്മള് തേയ്ക്കുമ്പോ നമ്മള് കുത്തി ഇടില്ലേ കുത്തി ഇടുമ്പോ ഷോക്ക് അടിക്കന്ന് പിന്നെ ഡ്രസ്സ് ഒക്കെ വേഗം പിടിക്കന്ന് അയർൺ ബോക്സില് വേഗം പിടിയ്ക്ക ഡ്രസ്സക്കെ
13,486
നമ്മള അതിലിങ്ങനെ കുറച്ചിടാനുള്ളതൊക്കെ ഇട്ടിട്ടുണ്ടെങ്കിലും ഒട്ടും കൊള്ളില്ലാത്ത പ്രൊഡക്റ്റ് പോലെ തോന്നി ഞാൻ ഇതിന് മുമ്പ് നല്ലതൊന്ന ഉപയോഗിച്ചുകണ്ടിരുന്നതാണ്
നമ്മള് അതിലിങ്ങനെ കുറച്ചിടാനുള്ളതൊക്കെ ഇട്ടിട്ടുണ്ടെങ്കിലും ഒട്ടും കൊള്ളില്ലാത്ത പ്രോഡക്റ്റ് പോലെ തോന്നി ഞാൻ ഇതിന് മുൻപ് നല്ലതൊന്ന് ഉപയോഗിച്ചോണ്ടിരുന്നതാണ്
13,487
അപ്പോൾ ഞാൻ കമ്പനി മാറ്റി ഉപയോഗിച്ച് നോക്കിയതാണ് പക്ഷേ വളരെ മോശം പ്രൊഡക്റ്റാണ് നമുക്ക് അത് ഞാനെന്ന്ത ചെയ്ത് ആദ്യം അങ്ങനെ വെക്കും വെച്ച് കഴിഞ്ഞിട്ട് ഓഫ്ക്കിയിട്ടാണ് ഇപ്പം തേക്കുന്നത് അല്ലാതെ തേക്കുമ്പം നമുക്ക് ഷോക്ക്ടിക്കാം
അപ്പ ഞാൻ കമ്പനി മാറ്റി ഉപയോഗിച്ച് നോക്കിയതാ പക്ഷെ വളരെ മോശം പ്രൊഡക്റ്റ് ആണ് നമുക്ക് അത് ഞാൻ എന്ത് ചെയ്തെന്നു അറിയുവോ ആദ്യം ഇങ്ങനെ വെയ്ക്കും വെച്ച് കഴിഞ്ഞിട്ട് ഓഫ് ആക്കീട്ടാണ് ഇപ്പം തേക്കുന്നത് അല്ലാതെ തേക്കുമ്പം നമക്ക് ഷോക്ക് അടിയ്ക്കും
13,488
ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച ഒരു പ്രോഡക്റ്റായിരുന്നു വാച്ചായിരുന്നു ശരിക്കും അത്യാവശ്യം നല്ല റേറ്റ്ുണ്ടായിരുന്നു പക്ഷേ എന്നാലും കുഴപ്പമില്ലന്ന് നല്ല ബ്രാൻഡഡ് ആണെന്ന് പറഞ്ഞാണ് വാങ്ങിച്ചത് പക്ഷേ ഭയങ്കര മോശമായിരുന്നു കാരണം ഞാൻ ഉദ്ദേശിച്ച ഒരു കളർ തന്നെയായിരുന്നില്ല കംപ്ലീറ്റിലി അതൊരു വേറൊരു പ്രോഡക്റ്റായിരുന്നു
ഞാൻ ഓൺലൈനിൽ നിന്ന് വാങ്ങിച്ച പ്രൊഡക്റ്റായിരുന്നു വാച്ചായിരുന്നു ശെരിക്കും അത്യാവശ്യം നല്ല റേറ്റ് ഉണ്ടായിരുന്നു പക്ഷെ എന്നാലും കുഴപ്പമില്ലാന്ന് നല്ല ബ്രാൻഡെഡാണ് എന്ന് പറഞ്ഞാണ് വാങ്ങിച്ചത് പക്ഷെ ഭയങ്കര മോശമായിരുന്നു കാരണം ഞാൻ ഉദ്ദേശിച്ച ഒരു കളർ തന്നെയായിരുന്നില്ല കംപ്ലീറ്റിലി അത് ഒരു വേറെയൊരു പ്രൊഡക്റ്റായിരുന്നു
13,489
അതുപോലെ തന്നെ ഉപയോഗിക്കുമ്പോൾ തന്നെ അതിൻ്റെ കാര്യങ്ങളൊക്കെ പെട്ടെന്ന് പേറ കുറച്ച് എന്താ പറയുക കളറ് ആകും ഡാമേജുള്ളതായതുകൊണ്ട് പെട്ടെന്ന് അത്
അതുപോലെ തന്നെ ഉപയോഗിക്കുമ്പോ തന്നെ അതിൻ്റെ കാര്യങ്ങളൊക്കെ പെട്ടന്ന് പേർ കുറച്ച് എന്താ പറയാ കളറാകും ഡാമേജ് ഉള്ളതായതുകൊണ്ട് പെട്ടന്ന് അത്
13,490
കംപ്ലയിൻറ് വരാൻ തുടങ്ങി ഓരോരോ പ്രശ്നങ്ങൾ വരാൻ തുടങ്ങി നല്ല വില കൊടുത്ത് വാങ്ങിയതായിരുന്നു പക്ഷേ അത്
കംപ്ലൈന്റ്റ് വരാൻ തുടങ്ങി ഓരോരോ പ്രശ്നങ്ങൾ വരാൻ തുടങ്ങി നല്ല വിലകൊടുത്ത് വാങ്ങിയതായിരുന്നു പക്ഷെ അത്
13,491
ഉപയോഗിക്കാൻ പറ്റണില്ല ഒരു ഒരാഴ്ച രണ്ടാഴ്ച കൊണ്ട് ഞാനത് കമ്പ്ലീറ്റായിട്ട് ഞാനത് മാറ്റി ഞാൻ ഉപയോഗം നിർത്തി അതിൻ്റെ
ഉപയോഗിക്കാൻ പറ്റുന്നില്ല ഒരു ഒരു ആഴ്ച രണ്ടാഴ്ചകൊണ്ട് ഞാൻ അത് കമ്പ്ലീറ്റായിട്ട് ഞാൻ അത് മാറ്റി ഞാൻ അത് ഉപയോഗം നിർത്തി അതിൻ്റെ
13,492
ബസ്സുകളുണ്ട് പോകാനാണെങ്കിലും അവർക്ക് പോയി വരാൻ ബസ്സുകളുണ്ട് ചിലര അടുത്ത നിന്നൊക്കെ വരുന്നവരൊക്കെയാണെന്ന് പറഞ്ഞാൽ
ബസ്സുകളുണ്ട് പോകുവാനാണെങ്കിലും അവർക്ക് പോയി വരാൻ ബസ്സുകളുണ്ട് ചിലവർ അടുത്തുനിന്നൊക്കെ വരുന്നവരൊക്കെയാണെന്ന് പറഞ്ഞാൽ
13,493
അവർ നടന്നിട്ട് വരും ഇല്ലാത്തവരൊക്കെ ബസിന് വരും എജ്യൂക്കേഷൻ എങ്ങനെയാണ് അവർ കൊടുക്കുന്നതെന്ന് പറഞ്ഞാൽ
അവർ നടന്നിട്ട് വരും ഇല്ലാത്തവരൊക്കെ ബസ്സിനു വരും എജുക്കേഷൻ എങ്ങനെയാണവർ കൊടുക്കുന്നതെന്ന് പറഞ്ഞാൽ
13,494
ബെറ്ററായിട്ട് തന്നെയാണ് കൊടുക്കുന്നത് ഡെയിലി ഫുഡുകളുണ്ടകും ഫുഡ് കൊടുക്കും
ബെറ്ററായിട്ട് തന്നെയാണ് കൊടുക്കുന്നത് ഡെയിലി ഫുഡ്ഡുകളുണ്ടാവും ഫുഡ് കൊടുക്കും
13,495
പാല് മുട്ട അങ്ങനെയെല്ലാം കൊടുക്കാറുണ്ട് ഗവൺമെൻറ് കോളേജിലൊക്കെ സ്കൂളുകളിലൊക്കെ അങ്ങനെ തന്നെയാണ് കൊടുക്കുന്നത് ആഴ്ചയില ഒരു ദിവസം അല്ലെങ്കിൽ അങ്ങനെ പിന്നെ അവർ
പാല് മുട്ട അങ്ങനെയെല്ലാം കൊടുക്കാറുണ്ട് ഗവർമെൻ്റ് കോളേജിലൊക്കെ സ്കൂളുകളിലൊക്കെ അങ്ങനെ തന്നെയാണ് കൊടുക്കുന്നത് ആഴ്ചയിലൊരു ദിവസം അല്ലെങ്കിൽ അങ്ങനെ പിന്നെ അവർ
13,496
മെയിനായിട്ട് നേരിടുന്ന വെല്ലുവിളി എന്താണെന്ന് ചോദിച്ച് പറഞ്ഞാൽ ചിലവിടെ ഓടിട്ട സ്കൂളായിരിക്കും ഉണ്ടായിരിക്കുക ചിലവിടെ ഈ വാർത്ത ആ സ്കൂളുകളായിരിക്കും ഉണ്ടായിരിക്കുക ഓടിട്ടതെന്ന് പറഞ്ഞാൽ ഈ മഴക്കാലമായിന്ന് പറഞ്ഞാൽ ഈ കമ്പിളി പുഴു വന്ന് അവരുടെ മേലെ വരുകയും ചുറിയുകയുംൊക്കെ അങ്ങനെ ചെയ്യറണ്ട
മെയിനായിട്ട് നേരിടുന്ന വെല്ലുവിളി എന്താണെന്ന് ചോദിച്ചു പറഞ്ഞാൽ ചിലവിടെ ഓടിട്ട സ്കൂളായിരിക്കും ഉണ്ടായിരിക്കുക ചിലവിടെ ഈ വാർത്ത സ്കൂളുകളായിരിക്കും ഉണ്ടായിരിക്കുക ഓടിട്ടതെന്ന് പറഞ്ഞാൽ ഈ മഴക്കാലമായെന്നു പറഞ്ഞാൽ ഈ കമ്പിളിപ്പുഴു വന്ന് അവരുടെ മേലെ വരികയും ചൊറിയുകയുമൊക്കെ അങ്ങനെ ചെയ്യാറുണ്ട്
13,497
അത്രയുള്ള കുറച്ച് ബുദ്ധിമുട്ട് തന്നെ ഉള്ളൂ അല്ലാത്ത പക്ഷം ഗവൺമെൻറ് സ്കൂളിൽ പഠിക്കാൻ
അത്രയുള്ള കുറച്ച് ബുദ്ധിമുട്ട് തന്നയെയുള്ളൂ അല്ലാത്തപക്ഷം ഗവൺമെൻ്റ് സ്കൂളിൽ പഠിക്കാൻ
13,498
എല്ലാവരും പഠിപ്പിക്കുന്ന ആൾക്കാരും എല്ലാവരും നല്ല രീതിയിൽ തന്നെയാണ് ആ ഒരു എന്താ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകുന്നത്
എല്ലാവരും പഠിപ്പിക്കുന്ന ആൾക്കാരും എല്ലാവരും നല്ല രീതിയിൽ തന്നെയാണ് ആ ഒരു എന്താ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകുന്നത്
13,499
അമൃത അഭിരാമി ആനന്ദ് ആദിത്യആദിഷ്
അമൃത അഭിരാമി ആനന്ദ് ആദിത്യ ആദിഷ്
13,500
ഇൻഷുറൻസ് പരീക്ഷയിൽ ഞാൻ സംതൃപ്തരാണ് ഇപ്പോൾ നോക്കുകയാണ വെച്ചാൽ അവിടുത്തെ പ്രദേശത്തുള്ള ആശുപത്രികളൊക്കെ നോക്കുകയാണ വെച്ചാൽ ഇൻഷുറൻസ് നടപടികളൊക്കെ നടക്കുന്നുണ്ട്
ഇൻഷുറൻസ് പരീക്ഷയിൽ ഞാൻ സംതൃപ്തരാണ് ഇപ്പോൾ നോക്കാന്ന് വെച്ചാൽ ഇവിടുത്തെ ആ പ്രദേശത്തുള്ള ആശുപത്രികളിലൊക്കെ നോക്കാന്ന് വെച്ചാൽ ഇൻഷുറൻസ് നടപടികളൊക്കെ നടക്കുന്നുണ്ട്
13,501
ഇപ്പോൾ എ നമുക്ക് എല്ലാ ഹോസ്പിറ്റലുകളിലും ഉണ്ടകുന്നില്ല അപ്പോൾ ഇൻഷുറൻസ് കാർഡ് ഇപ്പോൾ ഗവൺമെൻറ്റ് ആശുപത്രികൾ പറയുന്ന ചില ഗവൺമെന്റുകൾ പറയുന്ന ചില പ്രൈവറ്റ് ആശുപത്രികളിലും ചില ആശുപത്രികളിലൊക്കെ
ഇപ്പോൾ എങ്ങ നമുക്ക് എല്ലാ ഹോസ്പിറ്റലുകളിലും ഉണ്ടാകുന്നില്ല അപ്പോൾ ഇൻഷുറൻസ് കാർഡ് ഇപ്പോൾ ഗവൺമെൻറ് ആശുപത്രികളിൽ പറയുന്ന ചില ഗവൺമെന്റുകൾ പറയുന്ന ചില പ്രൈവറ്റ് ആശുപത്രികളിലും ചില ആശുപത്രികളിലൊക്കെ