Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
3,301 | അതുപോലെ പ കഴിഞ്ഞ് ധായും തൊട്ടടുത്ത് സ്വരം കിടക്കുന്നു | അതുപോലെ പ കഴിഞ് ധ യും തൊട്ടടുത്ത് സ്വരം കടക്കുന്നു |
3,302 | ആ സമയങ്ങളിൽ വലിയ വിലകൂടിയ കാറുകൊന്നും ഇില്ലല്ലോ അതിനത്തെ എനിക്ക് തോന്നുന്നത് | ആ സമയങ്ങളിൽ ഈ വലിയ വില കൂടിയ കാറുകളൊന്നും ഇല്ലല്ലോ അന്നത്തെ എനിക്ക് തോന്നുന്നത് |
3,303 | സ്വയംഭമായിട്ട് ഉണ്ടായി വന്നു | സ്വയംഭു ആയിട്ട് ഉണ്ടായിവന്നു |
3,304 | പൂർണ്ണമായും സൌജന്യമായി | ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി |
3,305 | പാരമ്പര്യത്തിൽ കടഞ്ഞെടുത്ത കലാരൂപങ്ങളാലും സമ്പന്നവും സമൃദ്ധവുമാണ് നമ്മുടെ കൊച്ച കേരള | പാരമ്പര്യത്തിൽ കടഞ്ഞെടുത്ത കലാരൂപങ്ങളാലും സമ്പന്നവും സമൃദ്ധവുമാണ് നമ്മുടെ കൊച്ചു കേരളം ഓഗസ്റ്റ് പത്തിന് |
3,306 | ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്ന് ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു |
3,307 | ആ നമസ്കാരം ആ ഞാൻ വിളിക്കുന്നത് തൃശൂരിൽ നിന്നാണ് സാറിനോട് ചോദിക്കാം ചോദിച്ചോളോ | നമസ്കാരം ഞാൻ വിളിക്കുന്നത് തൃശ്ശൂർന്നാണ് |
3,308 | എത്ര ഡിസ്റ്റൻസ് ഉണ്ട് എന്ന് കറക്റ്റായിട്ട് അറിയാൻ സാധിക്കും ചന്ദ്രൻ എത്ര ദൂരാണ് എന്നോട് അപ്പൊ അതനുസരിച്ചിട്ട് | എത്ര ഡിസ്റ്റൻസ് ഉണ്ട് എന്ന് കറക്റ്റ് ആയി അറിയാൻ സാധിക്കും ചന്ദ്രൻ എത്ര ദൂരെ ആണ് എന്നുള്ളത് അപ്പോൾ അതനുസരിച്ചിട്ട് |
3,309 | നമുക്ക് സുഖവും സന്തോഷവും നൽകുന്നതിനൊപ്പം | നമുക്ക് സുഖവും സന്തോഷവും നൽകുന്നതിനൊപ്പം |
3,310 | ജയഷ സാറിന് ഇഷ്ടാണ് സാറിന്റെ മ്യിക്കെല്ലാം ഭയങ്കര ഇഷ്ടാണ് എല്ലാരും ഇഷ്ടാണ് ജോൺസൺ മാസ്റ്റർ എല്ലാരും ഇഷ്ടാണ് | ജയശങ്കർ സാറിനെ ഇഷ്ടമാണ് |
3,311 | കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ജീവനക്കാർ പിന്തുണയറിയിച്ചു | കോവിഡ് പ്രതിരോധത്തിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ജീവനക്കാർ പിന്തുണ അറിയിച്ചു |
3,312 | പക്ഷേഇങ്ങനെനോക്കുകയാണെങ്കിൽഇതും സാധാരണ ജലദോഷപ്പനി പോലെ തന്നെയാണ് | പക്ഷേ ഇങ്ങനെ നോക്കുകയാണെങ്കിൽ ഇതും ഒരു സാധാരണ ജലദോഷപ്പനി പോലെ തന്നെയാണ് |
3,313 | ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് | അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് |
3,314 | താൽക്കാലിക അടിസ്ഥാനത്തില ജില്ലാ ഹോസറ്റലന് വർക്ക് ചെയ്ത് | താത്കാലിക അടിസ്ഥാനത്തിൽ ജില്ലാ ഓഫീസ് വർക്ക് ചെയ്തു |
3,315 | നേരെ തുടരുക | നേരേ തുടരുക |
3,316 | പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദമായി ഇടുക | എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സംവാദം ആയി ഇടുക |
3,317 | വടക്കൻ കേരളത്തില കൂടുതലാണ് അത് മറ്റ് സംസ്ഥാന അപേക്ഷപാതി കൂടുതലല്ല അവിടെയും കുറഞ്ഞ വരുന്നുണ്ട് | വടക്കൻ കേരളത്തില് കൂടുതലാണ് അത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ കൂടുതലല്ല അവിടെയും കുറഞ്ഞുവരുന്നുണ്ട് |
3,318 | ഒരവസരം നീട്ടിയാണ് കടന്നുവന്നത് | ഒരു അവസരം നീട്ടിയാണ് കടന്നുവന്നത് |
3,319 | പുത്രനായ സർവദമനൻ പിന്നീട് ഭരതൻ എന്നറിയപ്പെടുന്നു | അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു |
3,320 | അപ്പോ ആ ഒരു ശീലം വീട്ടുകൾ എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് ഇപ്പക്യാൻ ഫെസ്റ്റിവലിൽ പോയി | അപ്പോൾ ആ ഒരു ശീലം വിട്ടുകളയാൻ എനിക്ക് തോന്നിയിട്ടില്ല അതുകൊണ്ട് കാൻ ഫെസ്റ്റിവലിൽ പോയി |
3,321 | സൂപ്പർമാർക്കറ്റിലോട്ട് പോയാൽ എന്തും കിട്ടും എല്ലാം ഫൂറായിരിക്കും ടസ്റ്റർായിരിക്കും | സൂപ്പർ മാർക്കറ്റ് പോലെ |
3,322 | അതിന്റെ ആദ്യളക്കം ആയിരത്തി എഴനൂറ്റി അമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തതിയതി പുറത്തിറങ്ങി | അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി |
3,323 | ഇതിൽ ഏതു വേണം എന്നൊരു ചർച്ച ഇവിടെ നടക്കാറുണ്ട് | ഇതില്‍ ഏതു വേണം എന്നൊരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട് |
3,324 | കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയഗ്രാമമാണ് തിരുനാവായ | കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ |
3,325 | ഒരു അവസാനം അദ്ദേഹം പറഞ്ഞ വാതകവും എന്റെ തലയിൽ വെച്ച് ഗോഡ് ബ്രസ്റ്റിയ എന്നാണ് | പിന്നെ അവസാനം അദ്ദേഹം പറഞ്ഞ വാചകമുണ്ട് എൻറെ തലയിൽ വെച്ചിട്ട് ഗോഡ് ബ്ലെസ്സ് യു എന്നാണ് |
3,326 | നമ്മുക്ക ഇതിൻന്റെ ഓണറിനെ കണ്ടെത്തി ചോദിക്കാവുന്നതുമാണ് | നമ്മൾക്കിതിനെ ഓണറിനെ കണ്ടെത്തി ചോദിക്കാവുന്നതാണ് |
3,327 | പുഴകളിൽ വന്നു ചേരുന്നു | പുഴകളിൽ വന്നു ചേരുന്നു അതും |
3,328 | പല കാര്യങ്ങളിലും നമ്മൾ സാധാരണ സംസാരിക്കുന്ന സമയത്ത് | പല കാര്യങ്ങളിലും നമ്മൾ സാധാരണ ജനങ്ങളുമായി സംസാരിക്കുന്ന സമയത്ത് |
3,329 | പക്ഷെ അദ്ദേഹം എന്തിനാ സിനിമ നിര്ത്തിയത് | പക്ഷേ അദ്ദേഹമെന്തിനാ സിനിമ നിര്ത്തിയത് |
3,330 | ഞാൻ അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട് | എന്തായാലും ഞാൻ അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട് |
3,331 | രീതിയിൽ മുഴുവൻ സേവന സൌകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിട സമുച്ചയം | അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം |
3,332 | സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
3,333 | ഉള്ളിൽ നിന്ന് വരുന്നതാണ് പക്ഷേ അത് ധരാളമായിട്ട് ആൾക്കാർക്ക് ഇപ്പൊ | ഉള്ളിൽ നിന്ന് തന്നെ വരുന്നതാണ് പക്ഷേ അത് ധാരാളമായിട്ട് ആൾക്കാർക്ക് |
3,334 | അപ്പോ ഈ അൺസേർട്ടന്റ്റെ ഉൾക്കൊണ്ടുകൊണ്ട് | അപ്പോൾ ഈ അൺസേർട്ടണിറ്റിയെ ഉൾകൊണ്ട്കൊണ്ട് |
3,335 | ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു | അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു |
3,336 | ചള്ളിയാൻ എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു | പ്രിയ ചള്ളിയാൻ എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു |
3,337 | കേരള കർണാടക ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട് | കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്. |
3,338 | അന്തർ സംസ്ഥാന സർവീസുകളും സെൻട്രൽ ബസ്സ്റ്റാൻറും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ് | അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ് |
3,339 | എല്ലാം മൂടി നാല് ദിവസം കഴിഞ്ഞ് എഴുന്നേക്കാം ഇങ്ങനെയുള്ള അത്ഭുതങ്ങളെും അതാണ് യോഗ എന്ന് പറയുന്നവരണ്ട് | എല്ലാം മൂടി നാലുദിവസം കേഴിഞ്ഞ എഴുന്നേൽക്കുക അങ്ങനെയുള്ള അത്ഭുതങ്ങൾ ഉണ്ട് അതാണ് യോഗ എന്ന് പറയുന്നവരുണ്ട് |
3,340 | ഇന്ത്യൻ അക്കാദമി ഓഫ് മീഡിയാട്രിക്സിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോക്ടർ ബനക് സൈലം നമ്മളോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് വർത്തമാനകാലത്തിലേക്ക് ആരോഗ്യ പ്രവർത്തകനായിട്ടുള്ള ശ്രീമാൻ ഇ പി അനിലും നമ്മളോടൊപ്പം ചർച്ചയിൽ പങ്കെടുക്കും | ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോക്ടർ ബെന്നെക്സ് സേലം നമ്മളോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്ന വർത്തമാനകാലത്തിലേക്ക് സ്വാഗതം ആരോഗ്യ പ്രവർത്തകനായ ശ്രി ഇ പി അനിലും നമ്മളോടൊപ്പം ചർച്ചയിൽ പങ്കെടുക്കും വർത്തമാനകാലത്തിലേക്ക് സ്വാഗതം |
3,341 | അദ്ദേഹം പുറമെ തന്നെ അസംതൃപ്തനായി കാണപ്പെട്ടു | അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു |
3,342 | വാദം അലസമനസ്സുകളുടെ തലയണയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം | ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം |
3,343 | നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ് | നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്. |
3,344 | ഭാഗമായി നിലവിലുള്ള ചിഹ്നത്തിന്റെ ഒരു പരിഷ്കൃത രൂപമാണ് ഷർട്ടുകളിൽ ഉപയോഗിച്ചത് | അതിന്റെ ഭാഗമായി നിലവിലുള്ള ചിഹ്നത്തിന്റെ ഒരു പരിഷ്കൃതരൂപമാണ് ഷർട്ടുകളിൽ ഉപയോഗിച്ചത് |
3,345 | കൃഷ്ണൻ നായർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | കൃഷ്ണന്‍ നായര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
3,346 | ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമുക്കറിയാം ശബുദള ദേവി | ശെരിക്കും പറഞ്ഞുക്കഴിഞ്ഞാൽ നമുക്കറിയാം ശകുന്തളാദേവി |
3,347 | പലപ്പുഴായി ഞാൻ തുടങ്ങിയ സമയത്ത് തന്നെ എന്നോട് ചോദിച്ചിരിക്കുന്ന ചോദ്യം | പലപ്പോഴായി ഞാൻ തുടങ്ങിയ സമയത്ത് തന്നെ എന്നോട് ചോദിച്ചിരിക്കുന്ന ചോദ്യം |
3,348 | കുറച്ചു കഴിഞ്ഞപ്പോ ചന്ദ്രൻ ചടുത്ത് പറഞ്ഞു ഒരു രൂപയുടെ ഒരു കോയിൻ കൊണ്ട് താൻ പറഞ്ഞു | കുറച്ച് കഴിഞ്ഞപ്പോൾ ചന്ദ്രന്റേടത്ത് പറഞ്ഞു ഒരു രൂപയുടെ ഒരു കോയിൻ കൊണ്ട് വരാൻ പറഞ്ഞു |
3,349 | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് |
3,350 | അതുകൊണ്ട് അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പുറത്തേക്ക് പോകാൻ കഴിയില്ലായിരുന്നു | അതുകൊണ്ട് അവയ്ക്ക് ലാറ്റിൻ അക്ഷരങ്ങൾക്കപ്പുറത്തേയ്ക്ക് പോകാൻ കഴിയില്ലായിരുന്നു |
3,351 | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം |
3,352 | ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട് | അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട് |
3,353 | അതുകൊണ്ട് എല്ലാവടെേയും പാട്ടും ഞാൻ കൂടുതലും കേൾക്കാറുണ്ട് | അതുകൊണ്ട് എല്ലാവരുടേയും പാട്ടും ഞാൻ കൂടുതലും കേൾക്കാറുണ്ട് |
3,354 | വായന ശീലത്തെ സന്തർപ്പണം ചെയ്യുന്ന വിധത്തിലുള്ള എ | വായനാശീലത്തെ സന്ദർപണം ചെയ്യുന്ന വിധത്തിലുള്ള |
3,355 | ശരി സാമൂഹ്യ പാഠത്തിലേക്ക് സ്വാഗതം ഡോക്ടർ പറഞ്ഞോളൂ എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ | ശെരി സാമൂഹ്യപാഠത്തിലേക്ക് സ്വാഗതം ഡോക്ടറോഡ് പറഞ്ഞോളൂ എന്താണെന്നുവെച്ചാൽ പറഞ്ഞോളൂ |
3,356 | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ശീനമായ മൂവർണ്ണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
3,357 | കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട് | അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട് |
3,358 | രാജകുമാര വകഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി | അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി |
3,359 | വോസ് അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് |
3,360 | വേണ്ട ഞാനിവിടെ നിൽക്കുകയാണ് | വേണ്ട ഞാനിവിടെ നിൽക്കുകയാണ് |
3,361 | ഒരു കോൺട്രാക്ട് ഉണ്ടായിരുന്നു നമ്മുടെ ഇതിനന് വേണ്ടത് | ഒരു കോൺട്രാക്ട് ഉണ്ടായിരുന്നു നമ്മുടെ ഇതിന് വേണ്ടത് |
3,362 | അച്ചടിശാലകൾ ഫൌണ്ടറികൾ ലെയത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ച വരുന്നു | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു |
3,363 | അതിനുമൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും | അതിനുമുൻപ് വഴികാട്ടി സഹായം നയങ്ങൾ നവാഗതർക്ക് സ്വാഗതം എന്ന താളുകൾ കാണുന്നത് നല്ലതായിരിക്കും |
3,364 | അല്ലാതെ ഒരു എല്ലാത്തിനും മാസ്ക് ഉപയോഗിച്ചു കഴിഞ്ഞാൽ ഉടനെ എല്ലാ പ്രൊട്ടക്ഷനും ആയി എന്നുള്ള ധാരണ ശരിക്കുമുള്ള ഒരു തെറ്റിദ്ധാരണയാണ് അത് കഴിയുന്നത് അവോയിഡ് ചെയ്യുക | അല്ലാതെ എല്ലാത്തിനും മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാൽ ഉടനെ എല്ലാ പ്രൊട്ടക്ഷനും ആയി എന്നുള്ള ധാരണ ശരിക്കുള്ള ഒരു തെറ്റിദ്ധാരണയാണ് അത് കഴിയുന്നതും അവോയ്ഡ് ചെയ്യുക |
3,365 | അഴിമതിയുടെ കേന്ദ്ര ബിന്ദുവായി മാറി എന്നുള്ളതാണ് | അഴിമതിയുടെ കേന്ദ്രബിന്ദുവായി മാറി എന്നുള്ളതാണ് |
3,366 | കഴിയുന്നതും വീട്ടിൽ നിന്ന് പ്രവർത്തിക്കുന്ന ര പെട്രോളിയം ഉൽപ്പന്നങ്ങൾ പാചകവാതകം സംഭരണശാലകൾ ഊർജ്ജവിഭവം | കഴിയുന്നതും വീട്ടിൽ നിന്നു പ്രവർത്തിക്കുന്ന രീതിയിൽ ആക്കണം പെട്രോളിയം ഉൾപെന്നങ്ങൾ പാചകവാതകം സംഭരണശാലകൾ ഊർജവിഭവം |
3,367 | ആ നാക്കിലെത്തി മുറുപ മുറു പോരെ | നാക്കിലെ മുറിവ് മുറിപോലെ |
3,368 | എസ് ആണ് പത്രത്തിലൂടെ അത് അറിയിക്കുന്നത് | ഇ എം എസ് ആണ് പത്രത്തിലൂടെ അത് അറിയിക്കുന്നത് നമ്മുടെ |
3,369 | ന്റെ ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രധാന ഘടകങ്ങളാണിവ | അനുകരണത്തിന്റെ ക്ഷമത വർദ്ധിപ്പിക്കുന്നതിനാവശ്യമായ പ്രധാന ഘടകങ്ങളാണിവ |
3,370 | അങ് യൂറോപ്പുള്ള ഒരു പെൺകുട്ടിയെ തെണിച്ച് നാട്ടിൽ കൊണ്ടുവരികയും ആ കുട്ടിയെ ഇവിടുന്ന് അപകടപ്പെടുത്തുകയും പക്ഷേ എങ്ങനെയൊക്കെ കുട്ടി രക്ഷപ്പെടുകയും അതിന്റെ ഭാഗമായി ഉണ്ടകുന്ന | അന്ന് യുറോപ്പിലുള്ള ഒരു പെൺകുട്ടിയെ ക്ഷണിച്ച് നാട്ടിൽ കൊണ്ടുവരികയും ആ കുട്ടിയെ ഇവിടുന്ന് അപകടപ്പെടുത്തുകയും പക്ഷേ എങ്ങിനെയൊക്കെയോ കുട്ടി രക്ഷപ്പെടുകയും അതിൻറെ ഭാഗമായി ഉണ്ടാകുന്ന |
3,371 | അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിന മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത് | അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത്. |
3,372 | അനേകം എസ് ഇ എസ് ഇ എം എം എ ലെവൽ അഞ്ച് കമ്പനികളുടെ ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ എസ് ഇ എം എം എ ലെവെൽ അഞ്ച് കമ്പനികളുടെ ആസ്ഥാനമാണിവിടം |
3,373 | ഈ ഭൂമിയിൽ ഒരു ഉത്തരമുണ്ടെങ്കിൽ | ഈ ഭൂമിയില് ഒരുത്തരമുണ്ടെങ്കില് |
3,374 | പി ആൻഡ ഡിപ്പാർട്ട്മെന്റ് പോസ്റ്റ് ആൻഡ് ടെലഗ്രാഫ് ഡിപ്പാർട്ട്മെന്റ് | പി ആൻഡ് ഡി ഡിപ്പാർട്ടമെന്റ് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ഡിപ്പാർട്ടമെന്റ് |
3,375 | മാനവരാശി കണ്ട ഏറ്റവും ഭയാനകമായ രോഗമാണ് എജ് | മാനവരാശി കണ്ട ഏറ്റവും ഭയാനകമായ രോഗമാണ് എയ്ഡ്സ് |
3,376 | ബന്ധപ്പെട്ടിട്ടുണ്ട് ഞാൻ വരയ്ക്കന്ന് തിരിച്ചറിഞ്ഞത് | ബന്ധപ്പെട്ടിട്ടുണ്ട് |
3,377 | അതുകൊണ്ടു തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി | അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി |
3,378 | സാഹിത്യം അതിജീവനത്തിന്റെ ഒരു മാർഗ്ഗം എന്ന ഒരു വിഷയത്തിൽ നമ്മൾ ചർച്ച ചെയ്യുമ്പോൾ | അതിജീവനത്തിൻറെ ഒരു മാർഗ്ഗം എന്ന വിഷയത്തിൽ നമ്മൾ ചർച്ച ചെയുമ്പോൾ |
3,379 | ഷോക്കെ പിന്നെ അത് എങ്ങനെയ ഒന്ന് ആവിഷ്കരിക്കണമെന്ന് കുഞ്ഞന്നാളിൽ തോന്നൽ നാടകത്തെക്കുറിച്ചൊന്നും | ഷോക്ക് ആയി അപ്പോൾ പിന്നെ അത് എങ്ങിനെയെങ്കിലും ഒന്ന് ആവിഷ്കരിക്കണമെന്ന് കുഞ്ഞുന്നാളിൽ ഒരു തോന്നൽ അപ്പോൾ നാടകത്തെ കുറിച്ചൊന്നും |
3,380 | സ്മോക്കിംഗ് എങ്ങനെയാണ് നിന്നത് ബോധവൽക്കരണം തീർച്ചയായിട്ടും ഒരു വലിയ ഒരു പക് അതിൽുണ്ടായിരുന്നു പക്ഷേ | സ്മോക്കിങ് എങ്ങനെയാ നിന്നത് ബോധവൽക്കരണം തീർച്ചയായിട്ടും ഒരു വലിയ ഒരു പങ്ക് അതിന് ഉണ്ടായിരുന്നു |
3,381 | ആ സർ ഞാന സിംഗിൾ കിന്ന ഉള്ള വ്യക്തിയാണ് | സർ ഞാനൊരു സിംഗിൾ കിഡ്നിയുള്ള വ്യക്തിയാണ് |
3,382 | ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്കുമുറ്റം വികസന പദ്ധതി പൂർത്തിയായി വരുന്നുണ്ട് | അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട് |
3,383 | തൂക്കം കൂടിയെങ്കിലും ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല | അദ്ദേഹത്തിന്റെ തൂക്കം കൂടിയെങ്കിലും ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല |
3,384 | പല സൈതം വരും മസാജ യുത്ത് സെക്സ് ഫീമയിൽ പല സൈതും വരും | പല സൈറ്റും വരും മസാജ് വിത്ത് സെക്സ് വിത്ത് ഫീമെയിൽ പല സൈറ്റും വരും |
3,385 | അത് നിങ്ങളടക്ക് മുമ്പിൽ വച്ച് എനിക്ക് തരിക അത് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാവുക | അത് നിങ്ങളുടെയൊക്കെ മുമ്പിൽ വെച്ച് എനിക്ക് തരിക അത് വാങ്ങാൻ ഉള്ള ഭാഗ്യമുണ്ടാകുക |
3,386 | നോർമലായിട്ട് ഒരു ഇൻഫെക്ഷൻ കിട്ടാനുള്ള സാധ്യതയെക്കാളും | നോർമൽ ആയിട്ട് ഒരു ഇൻഫെക്ഷൻ കിട്ടാനുള്ള സാധ്യതക്കാളും |
3,387 | ലോക്ഡൌണിനെ തുടർന്ന് കൊല്ലത്ത് അകപ്പെട്ടുപോയവരും തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്നവരും ഇന്ന് സുരക്ഷിതരാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പും സന്നദ്ധ സംഘടന ട്രാക്കും നൽകുന്ന സ്നേഹ പരിചരണത്തിൽ അവർ എല്ലാം മറക്കുന്നു | ക്ഷമിക്കണം ലോക്കഡോണിനെ തുടർന്ന് കൊല്ലത്ത് അകപ്പെട്ടുപോയവരും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും ഇന്ന് സുരക്ഷിതരാണ് ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പും സന്നദ്ധസംഘടന ട്രാക്കും നൽകുന്ന സ്നേഹ പരിചരണത്തിൽ അവർ എല്ലാം മറക്കുന്നു |
3,388 | ഈ ഒരു ട്രാൻസ്പോർട്ട്ആക്ട് നിലവിൽ വന്നിരുന്നു | ഈ ഒരു ട്രാൻസ്പോർട്ട് ആക്ട് നിലവിൽ വന്നിരുന്നു |
3,389 | ഞാൻ വാസ്തവത്തിൽ ഇപ്പോ മധുരുകൾ വായിച്ച കേൾക്കുമ്പോ | ഞാൻ വാസ്തവത്തിൽ മതിലുകൾ വായിച്ചു കേൾക്കുമ്പോൾ |
3,390 | നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണത്തിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ് | നിരീക്ഷണത്തിലുള്ളവരുടെ ഭക്ഷണത്തിന്റെ ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ് |
3,391 | അത്തരത്തിലുള്ള ഒരു വ്യക്തിയാണ് രക്ണ അദ്ദേഹത്തിന്റെ വീട്ടിലാണ് നമ്മൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് നമുക്ക് അദേഹത്തെ പരിചയപ്പെടാം സർ ഏറെ സ്നേഹാദരങ്ങളോടെ ഈ പരിപാടിയിലേക്ക് സ്വാഗതം | അത്തരത്തിലുള്ള ഒരു വ്യക്തിയാണ് ഡോക്ടർ രാധാകൃഷ്ണൻ നായർ അദ്ദേഹത്തിൻറെ വീട്ടിൽ ആണ് നമ്മൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് നമുക്ക് അദ്ദേഹത്തെ പരിചയപ്പെടണം സർ ഏറെ സ്നേഹാദരങ്ങളോടെ ഈ പരിപാടിയിലേക്ക് സ്വാഗതം |
3,392 | നമസ്ക്കാരം എല്ലാ മാന്യപ്രേക്ഷകർക്കും സുദനത്തിലേക്ക് സ്വാഗതം | നമസ്കാരം |
3,393 | ഇന്ന് എന്നോടൊപ്പം ആരൊക്കെയാണ് ഈ സ്റ്റുഡിയോ ഫ്ളോറിൽ എന്ന് നോക്കാം | ഇന്ന് എന്നോടൊപ്പം ആരൊക്കെയാണ് ഈ സ്റ്റുഡിയോ ഫ്ലോറിൽ എന്ന് നോക്കാം |
3,394 | ആ മാഡം ചോദിച്ചോളൂ സാറിനോട് | ഇത് നിലമ്പൂരിൽനിന്നും സിനിയാണ് |
3,395 | അതിൽ നിന്നാണ് പാട്ടിലേക്ക് വന്നത് ടീച്ചറാണ് പ്രിയമത ടീച്ചറാണ് ആദ്യം തന്നെ പാട്ട് പഠിപ്പിച്ചത് | അതിൽ നിന്നാണ് പാട്ടിലേക്ക് വന്നത് ടീച്ചറാണ് പ്രിയമ്മത ടീച്ചറാണ് ആദ്യം എന്നെ പാട്ട് പഠിപ്പിച്ചത് |
3,396 | നമ്മൾ അംഗീകരിച്ചതാണ് മീലിയ | നമ്മള് അംഗീകരിച്ചതാണ് അമേലിയ |
3,397 | മാറ്റം വരാം കാറ്റ് അതായത് ഇവിടെ കാറ്റ് | ഘടനയിലും മാറ്റം വരാം കാറ്റ് അതായത് ഇവിടെ അടിക്കേണ്ട കാറ്റ് |
3,398 | ഗവൺമെന്റ് ക്വാറന്റൈൻ നമുക്ക് വേണ്ടിയാണ് നമ്മുടെ കുടുംബത്തിന് വേണ്ടിയാണ് ഇതിനെക്കുറിച്ച് ആളുകളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു ടെസ്റ്റ് നടത്തുക ക്വാറന്റൈൻ എന്നാൽ പേടിക്കാനും പാടില്ല | ഗവൺമെൻറ് കൊറന്റീൻ നമുക്ക് വേണ്ടിയാണ് നമ്മുടെ കുടുംബത്തിന് വേണ്ടിയാണ് ഇതിനെക്കുറിച്ച് ആളുകളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു ടെസ്റ്റ് നടത്തുക കൊറന്റീൻ എന്നാൽ പേടിക്കാനും പാടില്ല |
3,399 | ഷാഹിന എന്നിങ്ങനെ രണ്ട മക്കളുണ്ട് | അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട് |
3,400 | കുറ്റങ്ങൾ ഏറ്റു പറഞ്ഞ് കുമ്പസാരിച്ചറസ്കോൾ നിക്കോഫ് സ്വയം ശിക്ഷ ഏറ്റുവാങ്ങുകയാണ് സൈബീരിയയിലേക്ക് സ്വയം നാട്ുകടത്തപ്പെടുന്ന അവസ്ഥയെക്കുറിച്ചിട്ടാണല്ലോ | കുറ്റങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് റസ്കോൾ നിക്കോഫ് സ്വയം ശിക്ഷ ഏറ്റുവാങ്ങുകയാണ് സൈബീരിയയിലേക്ക് സ്വയം നാടുകടത്തപെടുന്ന അവസ്ഥേയെകുറിച്ചിട്ടാണല്ലോ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.