Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,804 | ബ്ലൂം ആൽഗകൾാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു |
49,805 | കണ്ട ജവഹർലാൽ നെഹ്റു മോഹിനിയാടിയ പെൺകുട്ടിയെ കാണണമെന്നു പറഞ്ഞു | കളികണ്ട ജവഹർലാൽ നെഹ്രു, മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു |
49,806 | പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി | ഇന്ത്യാ പാക് ബന്ധം വഷളാകുന്നതിൽ ആസ്ത്രേലിയ ആശങ്ക രേഖപ്പെടുത്തി |
49,807 | ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഭാവ നല്ല ഔഷധമാണ് | ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ് |
49,808 | കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് | കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് |
49,809 | തിന്നുന്ന മുയലാണ് ബക്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
49,810 | ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് | ആകെ ഉലഞ്ഞുപോയി ആ മനുഷ്യനും ഈ വ്രണങ്ങളൊക്കെ എങ്ങനെ ഉണങ്ങാനാണ് |
49,811 | അബ്ദുള്ള തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി | ഇമ്രാൻ അബ്ദുല്ല, തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി |
49,812 | പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ്ജ് താഴെ ഇരിക്കണം | സ്വാഗതം പറയുന്ന കെ. എം. ആർ. എൽ., എം. ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
49,813 | ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് | അൾജീരിയൻ ജനത നിലവിൽ തൊഴിലില്ലായ്മയിലും അഴിമതിയിലും അസ്വസ്ഥരാണ് |
49,814 | ഇത്രയും വലിയ ഗജഫ്റോഡണ ഈ പഹയൻ എന്നറിഞ്ഞില്ല | പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല |
49,815 | ്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിനു ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
49,816 | എസ് എസ് വോട്ട് കോൺഗ്രസിന വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ. എസ്. എസ്. വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ. മുരളീധരൻ പറഞ്ഞു |
49,817 | അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും |
49,818 | യിലെ ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു | പട്നയിലെ ബി. എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു |
49,819 | നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൌധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
49,820 | ഛാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റൺൌട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
49,821 | ഒഡീഷ തീരങ്ങളിലാണ് തിറ്ലി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
49,822 | നൃത്തഭവൻ ബാലേ സംഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
49,823 | വിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
49,824 | യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
49,825 | കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് | അതൊക്കെ കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട് |
49,826 | ഓമശ്ശേരി സ്വദേശി നൌഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
49,827 | ഈഥയിൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
49,828 | ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം | വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം |
49,829 | സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി | ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി |
49,830 | കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപലെ ആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
49,831 | താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
49,832 | മാലിന്യങ്ങൾ ഉപയോഗിച്ച് കരകൌശല സാമഗ്രികളുടെ നിർമ്മിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് |
49,833 | ജനിച്ച ഏണസ്റ്റോ ചെഗുവേര കാസ്ട്രോയുടെ ഉറ്റത്തോഴനായി മാറി | അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര, കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
49,834 | മംതാ മോഹൻദാസുമാണ് നായികമാരായി എത്തുന്നത് | ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് |
49,835 | സഹായങ്ങൾ സൌദി ഈജിപ്തിന് നൽകുന്നത് സൌജന്യമായിട്ടല്ല | ഇത്തരം സഹായങ്ങൾ സൗദി ഈജ്പിതിന് നൽകുന്നത് സൗജന്യമായിട്ടല്ല |
49,836 | ഇവരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് | ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ് |
49,837 | വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ |
49,838 | വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോക്ക് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
49,839 | താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു | വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു |
49,840 | പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
49,841 | ഹജ്ജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
49,842 | ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് | ഐ. ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
49,843 | വാർഡ് ജനകീയ മുന്നണി കൌൺസിലറായ ഷീബയ്ക്ക് ആണ് തീപ്പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
49,844 | പലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
49,845 | കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിംഗ് പൌഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
49,846 | കായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
49,847 | ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
49,848 | കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
49,849 | ഊബർ ഈഡ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
49,850 | വളരെ ഗുരുതരമായ കരൾ രോഗങ്ങളും ഇവമൂലം ഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
49,851 | മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ |
49,852 | പരിശോധിക്കുവാൻ ഒരു പരീക്ഷണവും അദ്ദേഹം നിർദ്ദേശിച്ചു | ഇക്കാര്യം പരിേശാധിക്കുവാൻ ഒരു പരീക്ഷണവും അദ്ദേഹം നിർേദ്ദശിച്ചു |
49,853 | തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജി നൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനി എൻ. ഐ. എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
49,854 | എന്നു പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം | യഹ്വേ എന്നു പറഞ്ഞാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം |
49,855 | ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയ ഒഴിച്ച് തീകൊളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
49,856 | മുസ്തഫ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു | മുഹമ്മ്ദ് മുസ്ഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
49,857 | സിങ് ലഖ്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
49,858 | പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്റ്റ് ഫ്ലൈറ്റുകൾ ചുവടെ | ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫൈളൈറ്റുകൾ ചുവടെ |
49,859 | കത്രീന എന്നിവരായിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ | ദീപിക, കത്രീന എന്നിവരായിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ |
49,860 | ഒരു വർഷം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ചെയ്തിരിക്കണം | തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ചെയ്തിരിക്കണം |
49,861 | ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു | ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു |
49,862 | ാർത്തിനും ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
49,863 | വൈശാഖൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും | കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും |
49,864 | കയ്യിൽ വിലങ്ങു വീഴണമെങ്കിൽ സി ബി ഐ അന്വേഷണം തന്നെ വരണം | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി. ബി. ഐ അന്വേഷണം തന്നെ വരണം |
49,865 | പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും | കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും |
49,866 | അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി | ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി |
49,867 | ം യഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ | യുവതാരം യഷ് ആയിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകൻ |
49,868 | റോഡ് അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ | ഗൗതം റോഢ്, അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ |
49,869 | രമേേഷ്ജിയുടെ മക്കളുടെ പേരായത് കൌതുകമുള്ള യാദൃശ്ചികതയാകാം | രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം |
49,870 | വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ് | സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ് |
49,871 | നിന്ന് പാടത്തെ വഴിഞ്ഞരമ്പിലേക്ക് ഇറങ്ങവേ ഗാനമെത്തിയിരുന്നു | അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു |
49,872 | പല വീടുകളും നേരിൽ പോയി സന്ദർശിച്ചു | അവരുടെ പല വീടുകളും നേരിൽ പോയി സന്ദര്ശിച്ചു |
49,873 | ആടുന്ന മറ്റൊരു ചിത്രം തയ്യാറാക്കി മുഖചിത്രമാക്കി | ഊഞ്ഞാൽ ആടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി |
49,874 | പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി | പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി |
49,875 | ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു അതങ്ങനെയേ വരൂ | ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അതങ്ങനെയേ വരൂ |
49,876 | പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും | അതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവരായിരിക്കും പലരും |
49,877 | ഇത് അല്പം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളുന്നു | എന്നാൽ ഇത് അൽപം അതിശയോക്തി കലർന്ന പ്രവചനമായി നിലകൊള്ളൂന്നു |
49,878 | ഇതിനെ വളരെ കൌശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് | രഞ്ജിത് ഇതിനെ വളരെ കൗശലത്തോടെയാണ് സിനിമയിൽ ഉപയോഗിച്ചത് |
49,879 | കയറിയിറങ്ങി വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊക്കിമഠിലെത്തി | കുന്നുകൾ കയറിയിറങ്ങി, വളഞ്ഞു പുളഞ്ഞു വൈകുന്നേരത്തോടെ ഊഖിമഠീലെത്തി |
49,880 | നടന്ന് എട്ടു വർഷത്തിനു ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത് | സംഭവം നടന്ന് എട്ടു വർഷത്തിനു ശേഷമാണു കേസിന്റെ വിചാരണ തുടങ്ങുന്നത് |
49,881 | ബലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു | ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു |
49,882 | വൈ എസ് പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി | ഡി. വൈ. എസ്. പി. സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി |
49,883 | രാവിലെ പത്ത മണിയോടെയാണ് ഐ ബി ഡയറക്ടർ രാജ്ഭവനിലെത്തിയത് | ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐ. ബി ഡയറക്ടർ രാജ്ഭവനിലെത്തിയത് |
49,884 | വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു | നിരവധി വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു |
49,885 | യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് | കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത് |
49,886 | ീരമായ സദസ്സിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച് നടത്തിയത് | പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത് |
49,887 | സർക്കാരിനെ അറിയിക്കുകയോ മുൻകൂർ അനുമതി വാങ്ങുകയോ ചെയ്തില്ല | ഇവിടെ സർക്കാരിനെ അറിയിക്കുകയോ മുൻകൂർ അനുമതി വാങ്ങുകയോ ചെയ്തില്ല |
49,888 | മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം | ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം |
49,889 | കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് | കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
49,890 | ഫലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺധീർ സിംഗ് | രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ രൺധീർ സിങ് |
49,891 | തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത് | മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത് |
49,892 | നാൽപ്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു | ഇതിൽ നാല്പതോളം വിദ്യാർത്ഥികൾ ടി സി വാങ്ങി സ്ഥലം വിട്ടു |
49,893 | ചൂടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണ്ണമായും ഇല്ലാതാകും | ഭൂമി ചുടാകുന്നതോടെ കാറ്റിലെ ഈർപ്പം പൂർണമായും ഇല്ലാതാകും |
49,894 | കുടുംബത്തിലെ ഏക ആൺതരിയായ മിദ്്ലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
49,895 | വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി | രണ്ടു വർഷക്കാലം കലാപബാധിത പ്രദേശങ്ങളിൽ ആയിരുന്നു ഞങ്ങളുടെ ഡ്യൂട്ടി |
49,896 | സഹോദരൻ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് | ചഞ്ചലിന്റെ സഹോദരൻ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത് |
49,897 | കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൌർബല്യമാണ് | നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൗർബല്യമാണ് |
49,898 | കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി | ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി |
49,899 | തനിക്കു പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു | ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു |
49,900 | പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു | കുറ്റകൃത്യങ്ങൾ, പെൺഭ്രൂണഹത്യ നിർബാധം തുടരുകയും ചെയ്യുന്നു |
49,901 | ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമ്മമായി കരുതി രാജശേഖരൻ | ആചാര്യരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതധർമമായി കരുതി രാജശേഖരൻ |
49,902 | ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതക്കാർക്കും | കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി. ജി യോഗ്യതക്കാർക്കും |
49,903 | പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണ് വീണ്ടും കോളേജ് തുറന്നത് | സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.