Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
49,904 | സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛികവിഷയം | സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം |
49,905 | പൂർണ്ണമായും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് | കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് |
49,906 | അലിയെ റണ്ണൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ് | മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ് |
49,907 | മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു | തോമസിന്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു |
49,908 | ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് തഹീഖ് ഖൽഫാൻ | ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ |
49,909 | ബുൾത്താന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് | മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് |
49,910 | നാൽപ്പത്തിയഞ്ച കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു | ഇവരുടെ നാല്പ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു |
49,911 | രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു | നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു |
49,912 | മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശേരി സന്ദേശഭവനിൽ നടത്തപ്പെടും | വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും |
49,913 | ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് | വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത് |
49,914 | ധൈര്യം പകരാനാണ് വാനി പുതിയ മാർഗ്ഗം പരീക്ഷിച്ചത് | യുവാക്കൾക്കു 'ധൈര്യം' പകരാനാണു വാനി പുതിയ മാർഗം പരീക്ഷിച്ചത് |
49,915 | ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ | ഐൻസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ |
49,916 | കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ ആണ് | ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ് |
49,917 | അങ്ങെത്തും മുൻപു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു | എന്നാൽ അങ്ങെത്തും മുൻപു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു |
49,918 | ഉൾപ്പെടെയുള്ള നിബിഡവനമാണ് കർണാടക റിസർവ് വനം | വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം |
49,919 | കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു | കൗണ്ടർ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു |
49,920 | എ ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു | എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു |
49,921 | ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും | ദോഘ്ലാം ഉൾപ്പെടെയുള്ള തർക്കപ്രദേശം അതോടെ ചൈന കൈക്കലാക്കും |
49,922 | സിംഗിന് തന്റെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല | ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല |
49,923 | വന്നപ്പോൾ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി | ഛര്ദ്ദി വന്നപ്പോള് തലശേരിയിലെ മറ്റൊരു ആശുപത്രിയില് കൊണ്ടുപോയി |
49,924 | വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് | ഗർഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് |
49,925 | വിജയത്തോടെ സംസ്ഥാനത്ത് എൻ പി പിക്കും ഇരുപത് സീറ്റുകളായി | സാങ്മയുടെ വിജയത്തോടെ സംസ്ഥാനത്ത്എൻ. പി. പി. ക്കും ഇരുപത് സീറ്റുകളായി |
49,926 | ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് | ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത് |
49,927 | വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും | അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും |
49,928 | എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മിൽമോ സമരമാണ് | കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ് |
49,929 | ഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു | മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു |
49,930 | ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ | ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ |
49,931 | ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് | എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് |
49,932 | പട്ല സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് | അതോടെയാണ് പട്ള സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത് |
49,933 | സദാ സൌഭാഗ്യവതി ഭവ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് | ദുപ്പട്ടയിൽ സദാ സൗഭാഗ്യവതി ഭവഃ എന്ന് ആലേഖനം ചെയ്തിട്ടുണ്ട് |
49,934 | ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു | ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു |
49,935 | റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം | കൊളത്തറ റഹിമാൻ ബസാറിലെ ലീഡർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം |
49,936 | ലീഗി നിലവിലുള്ള എം എൽ എ ഷംസുദ്ദീൻ ആണ് യു ഡി എഫ് സ്ഥാനാർത്ഥി | മുസ്ലിം ലീഗിന്റെ നിലവിലുള്ള എം. എൽ. എ. ഷംസുദീൻ ആണ് യൂ. ഡി. എഫ്. സ്ഥാനാർത്ഥി |
49,937 | രജിസ്ട്രേഷൻ ബോധവത്ക്കരണ ക്ലാസ്സിന് എൽ സി എബ്രഹാം നേതൃത്വം നൽകി | ഓൺലൈൻ രജിസ്ട്രേഷൻ ബോധവൽക്കരണ ക്ലാസ്സിന് എൽ. സി. എബ്രഹാം നേതൃത്വം നൽകി |
49,938 | ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന, ആംബുലൻസ്, ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
49,939 | തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റു വാഹനങ്ങളോ ഇതുവഴി വരാനാവില്ല | റോഡുകൾ തകർന്നതോടെ ഓട്ടോറിക്ഷയോ മറ്റ് വാഹനങ്ങളോ ഇതുവഴി വരാനാവില്ല |
49,940 | സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളളമാർ | സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ |
49,941 | മഖലയിൽ തൊഴിൽ തേടിയെത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് | മത്സ്യബന്ധന മേഖലയിൽ തൊഴിൽതേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ് |
49,942 | ബൌളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവു പറ്റി | ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവു പറ്റി |
49,943 | കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തല ചൈക്കുകയാണ് ഇപ്പോൾ | നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ |
49,944 | ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് | പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
49,945 | പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ | യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ |
49,946 | വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി | ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി |
49,947 | ലിയോണിന്റെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് | സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ് |
49,948 | എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേ സ്ഥലത്ത്ഖബറടക്കി | രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി |
49,949 | ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൽഡേഴ്സൺ പരിഹസിച്ചിരുന്നു | ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
49,950 | വിശദപരിശോധനയക്ക് ചണ്ഡീഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു | അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു |
49,951 | ഹ്യൂമൻ ബിഹേവിയർ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് | 'നാച്വർ ഹ്യൂമൻ ബിഹേവിയർ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത് |
49,952 | തൻവാർ കിരൺ ചൌധരി ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു | അശോക് തൻവാർ, കിരൺ ചൗധരി, ദീപേന്ദ്ര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു |
49,953 | ഫെയിസ് ഓഫ് കേരള കോൺണ്ടസ്റ്റ് വരുന്നുണ്ട് | ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള കോൺടസ്റ്റ് വരുന്നുണ്ട് |
49,954 | മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർത്ഥം അണുബാധ ഉണ്ടെന്നാണ് | കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ് |
49,955 | പോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പിത്തൊഴുതു | മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു |
49,956 | സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും | എയ്ഡഡ് സ്കൂളുകൾക്ക് അവർക്ക് അനുവദിച്ച ചലഞ്ച് ഫണ്ട് തുടരും |
49,957 | നീളൻ വരാന്തയിൽ ചമ്പ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ | തറവാടിന്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ |
49,958 | എ പ യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു | എ. എ. പി. യുടെ ഈ പദ്ധതി അടുത്തിടെ ഗവർണർ തടഞ്ഞിരുന്നു |
49,959 | പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം |
49,960 | ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയ്ക്കാണ് ഒന്നാം റാങ്ക് | ബോംബെ ഐ. ഐ. ടി. ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക് |
49,961 | തുടങ്ങിയ കുർബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു | ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു |
49,962 | മൂർച്ഛിക്കുകയും പെൺകുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു | രോഗം മൂർഛിക്കുകയും പെൺകുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു |
49,963 | ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ് | ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ് |
49,964 | ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണ് സങ്കല്പം | ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം |
49,965 | ഏതൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് | രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട് |
49,966 | വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു | കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു |
49,967 | അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മുൻനിർത്തിയാണ് | ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മുൻനിർത്തിയാണ് |
49,968 | ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് | ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് |
49,969 | സൌന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം | മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം |
49,970 | ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി | വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി |
49,971 | ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല | എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല |
49,972 | പാടത്തിന്റെ ഒരറ്റത്താണ് ഗഫൂർ ജോലയുടെ കുടിൽ | ദൂരെ പാടത്തിന്റെ ഒരറ്റത്താണ് ഗഫൂർ ജോലയുടെ കുടിൽ |
49,973 | വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും | ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും |
49,974 | ഒരു കുടുംബമാണ് ഈ അത്ഭുത സ്ഫടികസൃഷ്ടികളുടെ നിർമ്മാതാക്കൾ | സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ |
49,975 | എഏഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി | ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി |
49,976 | രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു | ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു |
49,977 | ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് | ഷട്ടിൽ ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത് |
49,978 | വിശ്രമസ്ഥലം ശൌചാലയ സൌകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും | ലഘുഭക്ഷണം, വിശ്രമസ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും |
49,979 | പറിക്കുന്നതിനു മുൻപ് നഴ്സറി നന്നായി നനച്ചുുകടുക്കണം | തൈകൾ പറിക്കുന്നതിന് മുൻപ് നഴ്സറി നന്നായി നനച്ചുകൊടുക്കണം |
49,980 | പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു | ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു |
49,981 | കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത് | എന്തായാലും കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത് |
49,982 | വഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് | നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ് |
49,983 | അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ് | സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ് |
49,984 | മുഖേന പണം നൽകിയാണ് പി എച്ച് ഡി കരസ്ഥമാക്കിയത് | ഏജൻറുമാർ മുഖേന പണം നൽകിയാണ് പി. എച്ച്. ഡി. കരസ്ഥമാക്കിയത് |
49,985 | കോളേജ് ഡേ ഫംഗ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി | ഒരു കോളേജ് ഡേ ഫംങ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി |
49,986 | പ്രാർത്ഥന യോഗ എന്നിവയോടുള്ള താൽ്പര്യം ഉണ്ടാകാം | ധ്യാനം, പ്രാര്ത്ഥന, യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം |
49,987 | പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത് | ആട്, പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത് |
49,988 | അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു | ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു |
49,989 | ഫാം കീഴ്പ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു | ആറളം ഫാം കീഴ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു |
49,990 | ശ്രമിച്ചാൽ നിങ്ങളുടെ ഊർജ്ജവും ശരീര ഊഷ്മാവും ക്രമേണ കുറയും | നീന്തുവാൻ ശ്രമിച്ചാൽ നിങ്ങളുടെ ഊർജവും ശരീര ഊഷ്മാവും ക്രമേണ കുറയും |
49,991 | ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി | അവധൂതന്റെ ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി |
49,992 | പ്രധാന ഉപഗ്രഹം ഡി ആർ ഡി ഒ യുടെ എമിസാറ്റ് തന്നെയാണ് | റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി. ആർ. ഡി. ഓ. യുടെ എമിസാറ്റ് തന്നെയാണ് |
49,993 | ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് | ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ് |
49,994 | സ്ക്വാഡ് പ്രവർത്തനം തന്നെ പകൽ രാത്രിഭേദമന്യേ നടന്നു | വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽരാത്രി ദേഭമേന്യേ നടന്നു |
49,995 | കാലം ജൈവികമായി യൌവനം അസ്തമിച്ച കാലമാണ് | നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ് |
49,996 | മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം | ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം |
49,997 | ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ് | എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ് |
49,998 | രണ്ടാം തവണ ആണവപരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ് | പൊഖ്റാനിൽ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ് |
49,999 | കഴിയുമ്പോൾ മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർക്കുക | വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ ചേർക്കുക |
50,000 | എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിനു കാരണം | വി. എച്ച്. പി. നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം |
50,001 | നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘർഷം നിറയുമായിരുന്നു | അയാളെ നേരിൽ കാണുമ്പോഴൊക്കെ മനസ്സിൽ സംഘര്ഷം നിറയുമായിരുന്നു |
50,002 | കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി | പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി |
50,003 | കൊണ്ട് പൃഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം | വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.