Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
50,104
ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാട് ശശി
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
50,105
വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാൻഡ് ബൈ എഞ്ചിനില്ല
രണ്ടു വർഷമായി സ്റ്റേഷനിൽ ഒരു സ്റ്റാന്റ് ബൈ എഞ്ചിനില്ല
50,106
നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം
50,107
പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണാറിന്റെ വലുപ്പം വർദ്ധിച്ചു
പുതിയ പ്ലാറ്റ്ഫോം ലഭിച്ചതോടെ വാഗണാറിന്റെ വലുപ്പം വർധിച്ചു
50,108
കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
50,109
പാവാടയും ജമ്പറുമായിരുന്നു അന്നു ഞങ്ങൾക്കുള്ള പ്രതിഫലം
ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു അന്നു ഞങ്ങൾക്കുള്ള പ്രതിഫലം
50,110
ദിവസം കൊണ്ട് ഞാൻ കഥാപ്രസംഗം മനഃപാഠമാക്കി
മൂന്നു ദിവസം കൊണ്ടു ഞാൻ കഥാപ്രസംഗം മനഃപാഠമാക്കി
50,111
രാത്രി ഏഴരയോടെയാണ് ഇയാളെ ജയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
50,112
ബ ഐ സ്പെഷ്യൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
സി. ബി. ഐ സ്പെഷൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
50,113
ജദാാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
50,114
നൽകുന്നതിനു പോലും കയ്യിൽ പൈസയില്ലാതിരുന്നു
വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു
50,115
വഴിയേ ഉൾനാടുകളിലൂടെ ഓറഞ്ച് എന്ന സ്ഥലത്തേക്ക്
മറ്റൊരു വഴിയെ, ഉൾനാടുകളിലൂടെ, ഓറഞ്ച് എന്ന സ്ഥലത്തേക്ക്
50,116
വിചാരിച്ചാൽ പോലും അതു തടയാനാവില്ലെന്നും സൌദി പറഞ്ഞു
അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ലെന്നും സൗദി പറഞ്ഞു
50,117
അമിതാഭ് ബച്ചനും ദ്രൌപദിയായി ഐശ്വര്യ റായിയും എത്തും
ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും എത്തും
50,118
ഗ്രാമത്തിൽ നിന്നുള്ള ഇശറത്ത് ഭീഗമായിരുന്നു ഭാര്യ
അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ
50,119
ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു
50,120
എന്ന നാടകത്തിലെ നായിക എല്ലാവരേും ശരിക്കും കരയിപ്പിച്ചു
സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു
50,121
സർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യ
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
50,122
ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപൊതുമ
എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
50,123
മം മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ പത്തൊൻപതാം നൂറ്റാണ്ടിലും
അതേസമയം, മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ, പത്തൊൻപതാം നൂറ്റാണ്ടിലും
50,124
സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
സൗന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
50,125
തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ലു വെളുക്കും
വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും
50,126
മൃത്യുഞ്ജയ മന്ത്രം ജപിക്കുക ഓം നമ ശിവായ ജപിക്കുക
ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക, ഓം നമഃശിവായ ജപിക്കുക
50,127
അണ്ണാദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
ഇവർ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
50,128
ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും
ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും
50,129
സ്വദേശിയായ ഹരിഹരൻ പെർളല വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്
തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്
50,130
ഏജൻസികൾ മുഖാന്തരം കോളേജുകൾ രാസപദാർത്ഥങ്ങൾ വാങ്ങുന്നു
ടെൻഡറിലൂടെ ഏജൻസികൾ മുഖാന്തരം കോളേജുകൾ രാസപദാർത്ഥങ്ങൾ വാങ്ങുന്നു
50,131
രാഹുൽ കെ പിയും അഫ്ദാലും ഇരട്ട ഗോൾ നേടി
മത്സരത്തിൽ രാഹുൽ കെ. പി. യും അഫ്ദാലും ഇരട്ടഗോൾ നേടി
50,132
ഛർദ്ദിച്ച ലക്്മാലിനെ ഡ്രസ്സിഗ് റൂമിലേക്ക് മാറ്റി
കളിക്കിടെ ഛർദിച്ച ലക്മാലിനെ ഡ്രസിങ്ങ് റൂമിലേക്ക് മാറ്റി
50,133
വാഴക്കാട് ഇഖ്ര ആശുപത്രിയിൽ
മൃതദേഹങ്ങൾ വാഴക്കാട് ഇഖ്റ ആശുപത്രിയിൽ
50,134
ആറ് മുപ്പതിനായിരുന്നു അപകടം
വൈകിട്ട് ആറ് മുപ്പതിനായിരുന്നു അപകടം
50,135
കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനണ
മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്
50,136
ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
ആൻഡ്രോയിഡ് ഐ. ഓ. എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
50,137
ഫിലിംസിന്റെ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
വണ്ടർബാർ ഫിലിംസിൻെ്റ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
50,138
വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
ചർമത്തിൽ വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
50,139
ഇവ രക്തത്തെ പൊളിപ്പിച്ച് ശരീരത്തിന്റെ ചൂട കൂട്ടും
അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും
50,140
ഊണ് തുടങ്ങുന്നത് പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ്
50,141
യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
മദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു
50,142
ചെക്ക്പോസ്റ്റിൽ തീരരുന്നു കേരളം ഇനി തമിഴ്മൊഴിയാണ്
മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ്മൊഴിയാണ്
50,143
ഈശ്വർ എന്ന മാന്യനായ സവർണ ഫാസിസ്റ്റിനോട് പുഛം മാത്രം
രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം
50,144
വിപ്ലവകരമെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
ഇതിനെ വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
50,145
കമാന മുതൽ പള്ളിയത്ത വരെയാണ് റോഡ് നവീകരിക്കുന്നത്
പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
50,146
റെക്കോർഡ് ചെയ്തു കേട്ടാണ് ഷിഫ്ന പഠിക്കുന്നത്
പാഠഭാഗങ്ങൾ റക്കോർഡ് ചെയ്തു കേട്ടാണു ഷിഫ്ന പഠിക്കുന്നത്
50,147
ദിവസം മോളെയയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
50,148
സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം
പാലക്കാട് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം
50,149
മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്
ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്
50,150
എങ്ങനെ ഗൂഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
പിന്നെ എങ്ങനെ ഗുഢാലോചന നടത്തുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു
50,151
തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
50,152
ഗണപതിക്ക് മഹാഭാരതം ഓതിിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ
വ്യാസൻ ഗണപതിക്ക് മഹാഭാരതം ഓതിക്കൊടുത്ത ഗുഹയാണ് വ്യാസഗുഹ
50,153
ഇഡലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും
ദോശയും ഇഡ്ഢലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും
50,154
ഞങ്ങൾക്കു നഷ്ടപ്പെട്ടു ഒന്നും ആ വേദനയ്ക്കു പകരമാവില്ല
ഗൗരിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഒന്നും ആ വേദനക്ക് പകരമാവില്ല
50,155
െപംബർ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
സെപ്റ്റംബർ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
50,156
ശുക്രൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല
ഒൻപതിൽ ശുക്രൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല
50,157
വിനോദ് റായിയോ പൌലോ കോയ്ലോയോ അല്ല
അല്ലാതെ വിനോദ് റായിയോ പൗലോ കൊയ്ലായൊ അല്ല
50,158
ോന്നും വിവാഹം കഴിക്കാൻ പോകുന്നില്ല രൺധീർ പ്രതികരിച്ചു
അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല- രൺധീർ പ്രതികരിച്ചു
50,159
അദ്ദേഹം മധ്യപ്രദേശ് ബർനഗറിലെ ഉജ്ജയിൻ സ്വദേശിയാണ്
അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ്
50,160
എർത്ത് സെന്ററിലേക്ക് ഇന്നു മുതൽ പ്രവേശനം ആരംഭിച്ചു
ജടായു എർത്ത്സ് സെന്ററിലേക്ക് ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു
50,161
സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും
ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും
50,162
ഏച്ചില്ലത്ത് ആട്ടയിൽ ജോസിന്റെ കൃഷിയിടം വിണ്ടുകീറി
ആറളം ഏച്ചില്ലത്ത് ആട്ടയിൽ ജോസിന്റെ കൃഷിയിടം വിണ്ടുകീറി
50,163
നടി ശൃന്ദ അഷഭും പരിപാടിയിൽ പങ്കെടുത്തിരുന്നു
രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു
50,164
ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ഭദ്രന്റെ പുതിയ ചിത്രം
സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രന്റെ പുതിയ ചിത്രം
50,165
തന്നെ ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവായി പറയുന്നു
ഇത് തന്നെ ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവായി പറയുന്നു
50,166
സാംസൺ രണ്ടു കഷണം തവിയിൽക്കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
50,167
കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
50,168
മാസം പതിനാറിന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്
ഈ മാസം പതിനാറിന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്
50,169
ഉള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
കുട്ടികൾക്ക് ഉള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
50,170
ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൺ പോപ്ഹിൽട്ടണാണ്
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്
50,171
തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ്
ഇതിൽ തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ്
50,172
ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു
ചിത്രം ആദ്യദിനം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു
50,173
രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
50,174
ഒഞ്ചിയത്തെ ആർ എം പി നേതൃത്വം പ്രതിസന്ധിയിലായത്
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്
50,175
വിവേകം കാണിക്കൂ എന്നും കൈഫ് എഴുതി
'അൽപം വിവേകം കാണിക്കൂ' എന്നും കയ്ഫ് എഴുതി
50,176
പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ടു പോകുന്നു
ഇത് പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകുന്നു
50,177
ലാറ്റിൻ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
50,178
സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും
കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും
50,179
പോലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം
പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം
50,180
അധ്യാപകൻ ഒരു ദിവസം നൂറ്റിതൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
ഒരു അദ്ധ്യാപകൻ ഒരു ദിവസം നൂറ്റിതൊണ്ണൂറ്‌ ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
50,181
സെക്രട്ടറി ജനറൽ എം ജൌഹർ സത്യവാചകം ചൊല്ലിക്കൊടുത്തു
സംസ്ഥാന സെക്രട്ടറി ജനറൽ എം. ജൗഹർ സത്യവാചകം ചൊല്ലികൊടുത്തു
50,182
ഏഴു ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
ഇതിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
50,183
ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തിരണ്ട് റണ്ണിന് ആഓൾൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തിരണ്ട് റണ്ണിന് ഓൾഔട്ടായി
50,184
മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർത്ഥിയാവില്ല
കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല
50,185
ദേശീയ ടീം ജേഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
50,186
ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി
മികച്ച ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി
50,187
പ്രകൃതി ഏർപ്പെടുത്തിയ നിയമങ്ങളെ മാനിച്ചല്ലേ പറ്റൂ
അവർക്കു പ്രകൃതി ഏർപ്പെടുത്തിയ നിയമങ്ങളെ മാനിച്ചല്ലേ പറ്റൂ
50,188
കർണ്ണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
50,189
വൈശാഖ് ജി നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
മേൽശാന്തി വൈശാഖ് ജി. നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
50,190
ന്യേ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗെയിമാണ് പബ്ജി
പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്ജി
50,191
മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേനെ കോടതിയിൽ ബോധിപ്പിച്ചു
50,192
മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
50,193
സിഗും ഇമ്രാൻ താഹിറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി
ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി
50,194
വിധ ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
എല്ലാ വിധ ബന്ധങ്ങളിന്മേലും സാവധാനം നീങ്ങേണ്ട സാഹചര്യമാണ്
50,195
ഉയർന്ന വകഭേദങ്ങളിൽ സൺറൂഫും ഉണ്ടാവുമെന്നാണ് സൂചന
സിയാസിന്റെ ഉയർന്ന വകഭേദങ്ങളിൽ സൺറൂഫും ഉണ്ടാവുമെന്നാണ് സൂചന
50,196
നിംഗ്ബോ പട്ടണത്തിലെ യാങ്ങോ മൃഗശാലയിലാണ് സംഭവം
ചൈനയിലെ നിങ്ബോ പട്ടണത്തിലെ യാങോ മൃഗശാലയിലാണ് സംഭവം
50,197
കെ എസ് എഫ് ഡി സി മാനേജ്മെന്റാണ് ഇതിൽ ശരിക്കും ഇടപെട്ടത്
മാറിയ കെ. എസ്. എഫ്. ഡി. സി. മാനേജ്മെന്റാണു ഇതിൽ ശരിക്കും ഇടപെട്ടത്
50,198
പോലും കാണാൻ ആകാത്തവിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
50,199
മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപ്പണഖയ്ക്ക് മറുപടി നൽകിയത്
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
50,200
കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
50,201
നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ കെ ക്യാപ്റ്റനായി
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി
50,202
ം ഫ്ലാഷ് ഏയഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
50,203
സി സി ലീഗൽ സെൽ ചെയർമാൻ വിവേക് താൻഘ ജബൽപൂരിൽ സ്ഥാനാർത്ഥിയാകും
എ. ഐ. സി. സി. ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും