Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
53,804 | ജുമുഅ മുസ്ലീം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജുമുഅ മുസ്ലിം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
53,805 | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയുംചുമതല മുത്തശ്ശിയുടേതായി | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി |
53,806 | അന്‍പത്ത് യാർഡിൽ | അന്‍പത്ത് യാർഡിൽ |
53,807 | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
53,808 | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംആണ്ഏറ്റവും അടുത്തുള്ള വിമാനത്താവളം | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം |
53,809 | അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു | അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു |
53,810 | അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദിഅറേബ്യയിലെ ഇപ്പോഴത്തെ | അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി |
53,811 | ഇത് ഡോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ് | ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ് |
53,812 | പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല | പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല |
53,813 | ഒരു മുക്കാൽ മൈൽ | ഒരു മുക്കാൽ മൈലിൽ |
53,814 | അട സേമിയ ചെറുപായർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട് | അട സേമിയ ചെറുപയർ അരി തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വാദിഷ്ഠമായ പായസം നിലവിലുണ്ട് |
53,815 | കിഴക്കോട്ട് പോവുക | കിഴക്കോട്ട് പോവുക |
53,816 | അത് അദ്ദേഹം പൂർത്തിയാക്കിയില്ല | അത് അദ്ദേഹം പൂർത്തിയാക്കിയില്ല |
53,817 | അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം | അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം |
53,818 | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല |
53,819 | റോമാ സാമ്രാജ്യത്തിൽനാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത് | റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത് |
53,820 | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായിപ്രവർത്തിച്ചു വരുന്നു | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു |
53,821 | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നുപേരുള്ള തന്റെ സൈന്യം രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു |
53,822 | മന്ത്രിയെ കണ്ടപ്പോഴെ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
53,823 | അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള് അമ്മായി എന്ന തെലുഗു ചിത്രമാണ് | അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് |
53,824 | ആൽഗകളുംഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു | ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു |
53,825 | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു |
53,826 | ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭയമാണ | ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് |
53,827 | അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണ് അന്ന് അഭിപ്രായപ്പെട്ടു | അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു |
53,828 | മൈസൂർ എന്ന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയും വിവകഷികകാം | മൈസൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
53,829 | അതിനുശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു | അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു |
53,830 | ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു | ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു |
53,831 | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെവിവിധ ദേശങ്ങളിൽനിന്നും കുടിയേറിയവരാണ് | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
53,832 | അവയെക്കുറിച്ചറിയാന് പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ പറവൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
53,833 | ഉദാഹരണത്തിന് കൊറിയ എന്ന് സെർച്ച് ചെയ്യുക | ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക |
53,834 | തമിഴിൽ നിന്നാണ്ഈപദത്തിന്റെഉദ്ഭവം | തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം |
53,835 | അതോടെ നിമജജിപപികകുനന ദുഃഖത്തിനിടയിലും പുഞ്ചിരിക്കുവാനാരംഭിക്കും | അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും |
53,836 | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി |
53,837 | മറാഠി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | മറാഠി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
53,838 | അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീംകോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു | അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു |
53,839 | അവർക്ക് പാലും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു |
53,840 | അതുകൊണ്ട്ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന്എഎന്നു | അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം |
53,841 | അദ്ദേഹം കൂടുതലും ഒരു ഭരണതന്തജ്ഞനായിരുന്നു | അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു |
53,842 | അതിന്റെ തുടർച്ചയായി രണ്ടാം ഇന്നൻസിൽ സച്ചിൻ അറുപത് റൺസ് യടുത്ത് പുറത്താകാതെനിന്നു | അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു |
53,843 | കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് |
53,844 | എന്നാല്‍ ക്ഷേത്രങ്ങള്‍ ഇന്നും ഇതേ രീതിയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് | എന്നാല്‍ ക്ഷേത്രങ്ങള്‍ ഇന്നും ഇതേ രീതിയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് |
53,845 | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരുന്നു | ഈ ലേഖനം അരി എന്ന താളുമായി ലയിപ്പിക്കുന്നത് ശുപാർശ ചെയ്തിരിക്കുന്നു |
53,846 | വടക്കുപടിഞ്ഞാറോട്ട് പോവുക | വടക്കുപടിഞ്ഞാറോട്ട് പോവുക |
53,847 | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും |
53,848 | അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത്അദ്ദേഹം പ്രസിദ്ധമായൊരുപ്രസംഗം നടത്തി | അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി |
53,849 | വഴിയിലേക്ക് വലത്തിരിയുക | വഴിയിലേക്ക് വലത് തിരിയുക |
53,850 | അറ്റ്‌ലാന്റിക് തീരങങളിൽ ജനവാസം നന്നെ | അറ്റ്‌ലാന്റിക് തീരങ്ങളിൽ ജനവാസം നന്നെ കൂടുതലാണ് |
53,851 | അദ്ദേഹം സിന്ധിയിലെ ദി സൺ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു | അദ്ദേഹം സിഡ്നിയിലെ ദി സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു |
53,852 | അമ്മാവന്റെ മക്കൾ ആദ്യമായിഅന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു |
53,853 | അദ്ദേഹം അകത്തെ അറയിൽ ഒരു വലിയദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു | അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു |
53,854 | ഭരണത്തിന് മുൻപ് മക്കയുടെ നിലനിൽപ്പ് തന്നെ വിദേശികളെ സ്വീകരിക്കുന്നതിലൂടെയായിരുന്നു | ആധുനിക ഭരണത്തിനു മുമ്പ് മക്കയുടെ നിലനിൽപ്പ് തന്നെ വിദേശികളെ സ്വീകരിക്കുന്നതിലൂടെയായിരുന്നു |
53,855 | തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല | അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല |
53,856 | കയാമറ വാങ്ങി എന്ന് തോന്നുന്നു | പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു |
53,857 | തനിക്ക് തിരികെത്തരുകയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു. |
53,858 | അൻപത് യാഡിൽ | നൂറ്റി അന്‍പത്ത് യാർഡിൽ |
53,859 | ബംഗാളി നാനാർത്ഥരങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ബംഗാളി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
53,860 | പിടിക്കുക | ട്രെയിന്‍ പിടിക്കുക |
53,861 | കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുണ്ട് | അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് |
53,862 | പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു | ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു |
53,863 | കാർഷിക സർവ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത് | കേരള കാർഷിക സർവ്വകലാശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത് |
53,864 | തണുത്തത് അല്ല | ഇത് തണുത്തതല്ല |
53,865 | ദിനങ്ങളിലാണ് ഇതു കൂടുതൽ വ്യക്തമായി കാണാനാവുക | അമാവാസിയോടടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക |
53,866 | സാംസ്കാരിക കേന്ദ്രമാണ് ഈ പ്രദേശം | രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് ഈ പ്രദേശം |
53,867 | കാലത്തെ സുരക്ഷാ ക്യാമറകൾ വല്ല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം | ആധുനികകാലത്തെ സുരക്ഷാക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം. |
53,868 | ഓരോ ഭൂവുടമിയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി |
53,869 | ഞാൻ എന്നെ തന്നെ മറന്നു പോകുന്നു | ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു |
53,870 | ഫെബ്രുവരി പതിനൊന്ന് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ സച്ചിൻ നാൽ്പത്തിരണ്ട് റൺസെടുത്തു | അതിനുശേഷം ഫെബ്രുവരി പതിനൊന്ന്ന് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ സച്ചിൻ നാല്പത്തി രണ്ട് റൺസെടുത്തു. |
53,871 | രണ്ട് മൈൽ കഴിയുമ്പോൾ | രണ്ട് മൈൽ കഴിയുമ്പോൾ |
53,872 | വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കും | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കും |
53,873 | റോമാ നഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത് | അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത്. |
53,874 | ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണ കേന്ദ്രമാണ് | അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ് |
53,875 | ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണിസ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു | അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു |
53,876 | യാഡ് കഴിയുമ്പോൾ | നാനൂറ് യാർഡ് കഴിയുമ്പോൾ |
53,877 | തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്ക്കരണവും ഇവയിൽ കുറവാണ് | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് |
53,878 | സുരക്ഷിതത്വത്തിനു നേരെയുള്ള ഈ വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു | അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള ഈ വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു |
53,879 | വർഷം പഴക്കമുള്ള ഈ മലമ്പാത സൌദി അറേബ്യയിലെ പ്രധാന ആകർഷങ്ങളിൽ പട്ടതാണ് | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് |
53,880 | പോലെ കെട്ടു പിിണയാത്ത പാദരക്ഷകളും ധരിക്കണം | അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം |
53,881 | എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുന്നത് | ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക |
53,882 | ഒരാള വീട്ടിൽ സ്പിനോസ താമസമാക്കി | അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി. |
53,883 | സർക്കിളിൽ റാമ്പിലൂടെ പുറത്തേക്ക് പോകുക | ട്രാഫിക് സർക്കിളിൽ, റാമ്പിലൂടെ പുറത്തേക്ക് പോകുക |
53,884 | ഹവ്വയേയും പറുദീസയക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം | ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം. |
53,885 | വാദം അലസമനസ്സുകളുടെ തലയിണയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം | ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം |
53,886 | ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്നായിരുന്നു ബിന്ദ്രയുടെ അഭിപ്രായപ്രകടനം | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
53,887 | ബ പറഞ്ഞ താൾ ഞാൻ വായിച്ചു | ജേക്കബ് പറഞ്ഞ താള്‍ ഞാന്‍ വായിച്ചു |
53,888 | ഇസ്ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട് | അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. |
53,889 | എത്തുന്ന സ്ഥലം റോഡിന്റെ ഇടതു വശത്തായിരിക്കും | നിങ്ങളെത്തുന്ന സ്ഥലം റോഡിന്റെ ഇടതുവശത്തായിരിക്കും. |
53,890 | യൂ ടേൺ എടുക്കുക | ഒരു യു-ടേണ്‍ എടുക്കുക |
53,891 | പകുതി മൈയിലിൽ | പകുതി മൈലിൽ |
53,892 | ഞാൻത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട് | എന്തായാലും ഞാൻ അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട് |
53,893 | ബ്രസീൽ പെറു ചിലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
53,894 | ചുമയും കവക്കെട്ടും ന്യൂുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം | ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം |
53,895 | സ്ാനത്തേക്ക് നിങ്ങൾ എത്തിച്ചേരും | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും. |
53,896 | ബറൂക്ക് സ്പിനോസ ജനിച്ചത് | ആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് |
53,897 | ഇതിന് പൊട്ടാസ്യം എന്ന പേര് വന്നത് | അതു കൊണ്ടാണ് ഇതിന് പൊട്ടാസ്യം എന്ന പേര് വന്നത് |
53,898 | വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്ക ചേർന്നു | അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു. |
53,899 | പിരിയുന്നിടത്ത് വലത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക |
53,900 | വരെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം | ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം |
53,901 | തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയയക്കപ്പെടുന്നുണ്ട് | ഇത് തമിഴ്നാട്ടിലെ മറ്റു സ്ഥലങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് |
53,902 | ലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ് | അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ് |
53,903 | ശേഷം നാലു മുതൽ പതിനൊന്ന് വരെ ഇളംതണ്ടുകൾ മണ്ണിനു പുറത്തേക്ക വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.