Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,604
യശോദാ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി
കോങ്ങാട് യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി
54,605
തൃശൂർ പീച്ചി ആൽപ്പാറ് സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്
തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക് ആണ് ഭർത്താവ്
54,606
ീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽക്കാനായിരുന്നു വിധി
ഇംഗ്ളീഷ് ക്ളബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽക്കാനായിരുന്നു വിധി
54,607
രണ്ടു വകഭേദങ്ങളാണ് പുത്തൻ വാഗണാർ സി എൻ ജി വാഹനത്തിലുള്ളത്
രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ. സി. എൻ. ജി വാഹനത്തിലുള്ളത്
54,608
വാധക്യസഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ എപ്പോഴും സജീവം
വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
54,609
നാമ ഗവണമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രൊഫസറാണ് പെരുമാൾ മുരുകൻ
നാമക്കൽ ഗവൺമെന്റ് ആർട്സ് കോളേജിൽ തമിഴ് പ്രഫസറാണ് പെരുമാൾ മുരുഗൻ
54,610
ഇതോടൊപ്പം ഡൌൺടൌണിലെ ദുബായി ഫൌണ്ടെയനിൽ എൽ ഇ ഡി ഷോയും അരങ്ങേറും
ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ. ഇഡി ഷോയും അരങ്ങേറും
54,611
ദേശീയ ജനറൽ സെക്രട്ടറി റജിമോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി
ദേശീയ ജനറൽ സെക്രട്ടറി റെജിമോൻ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി
54,612
വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൾട്ടണും പെൺകുഞ്ഞഞ് പിറന്നു
വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു
54,613
മുജീബ് റഹ്മാൻ രണ്ടു വട്ടം രണ്ടായിരത്തി പതിനെട്ടിൽ പഡ്ലറിന്റെ വിക്കറ്റ് വീഴ്ത്തി
മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
54,614
തൃസമിതി ഒരു മാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു
ഗുണഭോക്തൃസമിതി ഒരുമാസം മുൻപ് ടാങ്കും പൈപ്പും പുനഃസ്ഥാപിച്ചു
54,615
മച്ചൂർ ഹൊസള്ളി ഗഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
54,616
സമാപന ചടങ്ങ് മുഹ്റഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
54,617
മംഗൾ്യാനുകൾ വിജയിക്കൂ സാമൂഹ്യപ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
മംഗൾയാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
54,618
സംഭെ കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
54,619
രു വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൌമ്യജിത് ഘോഷും മത്സരിക്കും
പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും
54,620
ചണ്ഡിഗഢ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൌറിനായി ചോദിച്ചിരുന്നത്
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്
54,621
പിന്നീട് ലിസ ഫേസ്ബുക്കിൽ നിന്ന് റേച്ചിലിനെ അൺഫ്രണ്ട് ചെയ്തു
പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു
54,622
കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴു പേരിൽ ആറാമനാണ് ഇദ്ദേഹം
കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം
54,623
മെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു
അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു; ദുഃഖം ആചരിച്ചു
54,624
തേങ്ങ കൊത്തിട്ട് ഉലർത്തിയ മുയിലെറിച്ചി ഇഷ്ടംപലെ കഴിക്കും
തേങ്ങക്കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
54,625
ജൂൺ ഏഴിന നടന്ന ആർ എസ് എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
ജൂൺ ഏഴിന് നടന്ന ആർ. എസ്. എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
54,626
ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെക്കൊണ്ട് കോളേജിൽ വന്നത്
ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത്
54,627
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോലാക്ഷി സിൻഹ
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ
54,628
യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു
യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു
54,629
കഴിച്ച് ജീപ്നിയിൽ ബൊമ്മദ് ഓക്ക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
54,630
ചരി ദൈഷണിക ലാവിണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
ചരിത്രത്തിന്റെ ധൈഷണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
54,631
മൂ തവണയാണ് ഒബാമ കിങ്ങിന് ഗാർഡ് ഓഫ് ഓണർ നൽകിയത്
മൂന്ന് തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഒഫ് ഓണർ നൽകിയത്
54,632
അന്ന് യൌവനത്തിന നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
54,633
ബില്ല്യൺ ബാറൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്
എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്
54,634
ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു
ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുനൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു
54,635
പ്രസാദപൂർണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി പകരും
വീട്ടിലെ പ്രസാദപൂർണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി പകരും
54,636
ാകട്ടെ പെനാൽട്ടി ഷൂട്ട് ൌട്ട എന്ന ശാപം മായ്ച്ച കഞ്ഞു
ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു
54,637
ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണ് ബംഗളൂരു പോലീസ്
ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പോലീസ്
54,638
ലക്ഷദ്വീപിൽ രണ്ടു ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപ്പെടുത്തി
ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെആളുകളെ രക്ഷപെടുത്തി
54,639
ചുമ കഫം ജലദോഷം എന്നിവയ്ക്കും തൈരു് കാരണമായേക്കാം
ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം
54,640
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾആനന്ദനൃത്തംതുടങ്ങണം
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
54,641
ശൈലജ ടീച്ചറിൽ ഒതുങ്ങി നിന്ന ന്യൂസ് റൂം പുതിയ വാർത്തയിൽ വിര്രുംഭിച്ചു
ശൈലജ ടീച്ചറിൽ ഒതുങ്ങിനിന്ന ന്യൂസ്റൂം പുതിയ വാർത്തയിൽ വിജൃംഭിച്ചു
54,642
ഹിഗ്വൈ്ൻ ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
54,643
ഫിലാഡൽഫിയിലെ ബദ്ൽഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
ഫിലാഡൽഫിയയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
54,644
ഛത്തീസ്ഗഢിലെ നയാറായ്പൂരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
54,645
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറോാന പള്ളിയിൽ
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറാന പള്ളിയിൽ
54,646
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മാണം
ആഷിക്ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം
54,647
അക്ഷരാർത്ഥത്തിൽ ചെന്നൈ മെഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കിമറിച്ചു
അക്ഷരാർഥത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കി മറിച്ചു
54,648
എവിയും ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു
എവിടെയും ചതിയും വഞ്ചനയും, അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു
54,649
ജസ്റ്റിസ് കമാൽ പാഷെയയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
ജസ്റ്റിസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
54,650
എൽ ഫിഫ്റ്റി വൺ ജെ സെവൻ നമ്പർ ബി എം ഡബ്ല്യൂക്കറാണ് പിടികൂടിയത്
കെ.എ.ൽ. ഫിഫ്റ്റി വൺ ജെ. സെവൻ നമ്പർ ബി. എം. ഡബ്ള്യു കാറാണ് പിടികൂടിയത്
54,651
ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് വരെ നളിന നേറ്റോ ആായിരുന്നു ചീഫ് സെക്രട്ടറി
ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ്വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി
54,652
ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ആൽ റൌണ്ടർ ഇർഫാൻ ഭട്ടാൻ കുറിച്ചു
ട്വിറ്ററിൽ ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ കുറിച്ചു
54,653
കരൾ വൃക്കകൾ തുടങ്ങിയ മറ്റ അവയവങ്ങളും പുറംലോകവാസത്തിനു റെഡി
കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി
54,654
നക്ഷത്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക നീചം
പൂയം നക്ഷത്രത്തിൽ വ്യഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീചം
54,655
വടക്ക് ഗദ്സമയം തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
54,656
ആറരയടി നീളമുള്ള ആൺമൂർഖന് പതിമൂന്ന വയസ്സ് പ്രായമുണ്ട്
ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ് പ്രായമുണ്ട്
54,657
പഴമയുടെ സൌന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹണ്ട്രഡ്
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺഡ്രഡ്
54,658
എല്ലാ രേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് അയച്ചു
എല്ലാരേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജണൽ ഓഫീസിലേക്ക് അയച്ചു
54,659
കൈകളിലേയും ഞരമ്പുകൾ മുറിച്ചശേഷമാണു നൌഫൽ തൂങ്ങി മരിച്ചത്
ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽ തൂങ്ങിമരിച്ചത്
54,660
ായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്
ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്
54,661
പ്രകാശ് ധായായുടെ രാജ്നീഥിയിലാണ് രൺബീറും അജയ് ദേവ്ഗണ്ണും ഒന്നിച്ചത്
പ്രകാശ് ധായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത്
54,662
തരാതെ നിൽക്കുന്ന ഭരണസഖ്യത്തിന്റെ ശക്തി തന്നെ അവരുടെ ദൌർബല്യം
തകരാതെ നിൽക്കുന്ന ഭരണസഖ്യത്തിന്റെ ശക്തി തന്നെ അവരുടെ ദൗർബല്യം
54,663
ആഴ്ച തന്നെ ബുധൻ ആറാംഭാവത്തിലേക്ക് നീങ്ങുന്നതാണ്
ആദ്യ ആഴ്ച തന്നെ ബുധൻ ആറാം ഭാവ്തിലെക്ക് നീങ്ങുന്നതാണ്
54,664
സ്റ്റീഫൻ നെടുമ്പള്ളിയും സയ്യിദും എത്താൻ മണിക്കൂറുകൾ മാത്രം
സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം
54,665
എന്ന ഏപ്രിൽ മാസം മഥുരയിലെത്തിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു
എന്നാൽ, ഏപ്രിൽ മാസം മഥുരയിലത്തെിയ സംഘം മാർച്ച് അവിടെ അവസാനിപ്പിച്ചു
54,666
വീട്ടിലെന്ന പോലെ സുഖവാസമാണത്രേ ലഘ്വിക്ക് ജയിലിലും ലഭിക്കുന്നത്
വീട്ടിലെന്ന പോലെ സുഖവാസമാണേ്രത ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
54,667
തൃ തെക്കേ മഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രെ
തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ
54,668
ഖേറിനെപ്പോലെയുള്ള പ്രഗത്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി
54,669
ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു
രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു
54,670
ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
ആവശ്യത്തിലധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
54,671
എന്ന ഒറ്റ ചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ
പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ
54,672
ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
54,673
വലിയൊരു അനുയായിവൃന്ദമാണ് വാങ്കയെ ആദരിച്ചിരുന്നത്
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
54,674
ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണം വിട്ടു
ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു
54,675
തെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണ്ണിൽ നിലനിൽക്കുന്നു
കൂടാതെ വിഘടനത്തിലൂടെ സംജാതമാകുന്ന നൈട്രജൻ മണ്ണിൽ നിലനിൽക്കുന്നു
54,676
ജൗഹറലി തങ്കയ്യത്തിൽ പി കെ റബി ഹുസൈൻ തങ്ങൾ സംസാരിച്ചു
ജൗഹറലി തങ്കയത്തിൽ, പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു
54,677
യാദൃച്ഛികമായാണ് അക്ബർ മഹേഷ്ദാസിനെ കണ്ടുമുട്ടുന്നത്
വളരെ യാദൃച്ഛികമായാണ് അക്ബർ മഹേശ് ദാസിനെ കണ്ടുമുട്ടുന്നത്
54,678
മുളകുപൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക
ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക
54,679
മി ലേ ഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ്
മാതൃഭൂമി ലേഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ്
54,680
ഓലഷെഡു കെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട്
കാടിനുള്ളിൽ ഓലഷെഡ്ഡുകെട്ടി ആദിവാസി വാച്ചർമാർ രാത്രി കാവലുണ്ട്
54,681
ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ
കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ
54,682
കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി പൊന്നമാൾ ഇവിടെ പാടുകയാണ്
പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല ബി പൊന്നമ്മാൾ ഇവിടെ പാടുകയാണ്
54,683
സീിയർ കാറ്റഗറിയിൽ ഈവ്ലിൻ മിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
54,684
ണ നാൽ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
ആയിരത്തിഎണ്ണൂറ്റിനാല്പതിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
54,685
ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുുവരികയാണ്
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണം നടന്ന് വരുകയാണ്
54,686
ഈറ്റപ്പൊളപ്പന്റെ മേൽഭാഗത്തിന ഒലിവുനറം കലർന്നതുപോലെ കാണാം
എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം
54,687
ഏതവസരത്തിലും ഓം നമ ശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുമുണ്ട്
ഏതവസരത്തിലും ഓം നമഃശിവായ മന്ത്രം ജപിക്കാമെന്ന പ്രത്യേകതയുണ്ട്
54,688
പൂജ ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട്
അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട്
54,689
എന്ന അത്യാഡംബരപൂർവ്വം ജീവിച്ച വ്യക്തിയാണ് നൌഹീര ഷെയ്ഖ്
എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ്
54,690
മുൻ നായകൻ ഷുവൈബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്ഥാന് രക്ഷയായത്
മുൻ നായകൻ ഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത്
54,691
സയ്യിദ് അബ്ദുൽ ഫത്താഹ് അസ്ഹൽ അവേലം അധ്യക്ഷത വഹിച്ചു
സയ്ദ് അബ്ദുൽ ഫത്താഹ് അസ്ഹൽ അവേലം അധ്യക്ഷത വഹിച്ചു
54,692
അറ്റാച്ച്ഡ് ആണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറുക്കരുത്
ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത്
54,693
ഉപ്പൂജയ്ക്ക ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് പന്ത്രണ്ട് വരെ തുടരും
ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചക്ക് പന്ത്രണ്ടു വരെ തുടരും
54,694
എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
54,695
ഖോറിൽ റാഗ്പോർട്ട് ഹജ്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
54,696
ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ്
ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ്
54,697
പരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൌത്യം നിർവഹിക്കും
സംഘപരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൗത്യം നിർവ്വഹിക്കും
54,698
രക്തത്തിൽ മെയ്ഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
54,699
ക ദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
54,700
വിക്കി കൌശൽ രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ
വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ
54,701
ഇവരുടെ സന്താനപരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്രജും
ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും
54,702
ഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്ഥാൻ റദ്ദാക്കി
ലാഹോർ-ഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ റദ്ദാക്കി
54,703
ഐ യുടെ റുസൈൽ ക്യാമ്പസിൽ ഈയാഴ്ച തന്നെ പ്രവർത്തനം ആരംഭിക്കും
ഐ. ടി. ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും