Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
54,804 | ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ലൈ ബട്ടൺ അമർത്തുകയേ വേണ്ടു | ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ളൈ ബട്ടൺ അമർത്തുകയേ വേണ്ടൂ |
54,805 | തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി അംബേദ്കറെ ആദരിച്ചു | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു |
54,806 | അച്ഛൻറെ കൈ പിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് മയങ്ങ വീണു | അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു |
54,807 | ൌപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി | അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി |
54,808 | ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശുക രഹസ്യം | ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം |
54,809 | ടിക്കറ്റ് ഒ ടി ആർ പ്രൊഫൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം | അഡ്മിഷൻ ടിക്കറ്റ് ഒ. ടി. ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം |
54,810 | മനസ്സിലാക്കി വിലപേശിയില്ലെങ്കിൽ കീശ നന്നായി ചോരുമെന്നർത്ഥം | മൂല്യം മനസ്സിലാക്കി വിലപേശിയില്ലെങ്കിൽ കീശ നന്നായി ചോരുമെന്നർഥം |
54,811 | െയകര നഗരസഭാ ചെയർ പേഴ്സൺ ഡബ്ല്യൂ ആർ ഹീബ മുഖ്യാതിഥിയാകും | നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും |
54,812 | പൂളക്കോട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾ ഗഫീർ അധ്യക്ഷനായി | ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി |
54,813 | ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉടായി്പാണിത് | കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത് |
54,814 | പന്ത്രണ്ടന് കഞ്ഞിസദ്യ രണ്ട് മുപ്പതിന് ഓട്ടൻതുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത് | പന്ത്രണ്ടിന് കഞ്ഞിസദ്യ, രണ്ടു മുപ്പതിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത് |
54,815 | പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു | വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു |
54,816 | ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിടപറയും | അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും |
54,817 | മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും | മേലധികാരി ചെയ്തു വെച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനിടവരും |
54,818 | ഷാൻ റഹ്മാനാണ് സംഗീത സംവിധാനം ഓം പ്രകാശ് ആണ് ഛായാഗ്രഹണം | ഷാൻ റഹ്മാനാണ് സംഗീതസംവിധാനം, ഓം പ്രകാശാണ് ഛായാഗ്രഹണം |
54,819 | ും പങ്കജ് ഉദാസുമായുള്ള ഗാഢസൌഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല | അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല |
54,820 | ചിരിയോട കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ | വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആൺകുട്ടികൾ |
54,821 | ക്ലബ് ഹെബി ചൈന ഫോർടൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത് | ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത് |
54,822 | ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും | ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും |
54,823 | ഏതു കഠിനാഹാരത്തെയയും ദഹിപ്പിക്കുകയും ചെയ്യുന്നു | തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു |
54,824 | ഛത്തീസ്ഗഢിലെ സുഗ്മ ജില്ലയിലുള്ള ബജ്ജിയിലാണ് ആക്രമണം നടന്നത് | ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത് |
54,825 | ബഷീറിന്റെസഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി | ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി |
54,826 | ി ദിന പരേഡ് നടക്കുന്ന രാജ്പഥും ഇവർ കൈയ്യടക്കും | റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥും ഇവർ കൈയടക്കും |
54,827 | അമ്മാദിലെ ഹോട്ടൽ ശൃംഖലയായ സങ്കലപ്പ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ | അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ |
54,828 | പരിമിതർക്ക് പത്തുവർർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും | അംഗപരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും |
54,829 | ് പ്രവിശ്യയിലെ ദമോദ് ജൻദലിനു സമീപമാണ് അപകടം നടന്നത് | അൽജൗഫ് പ്രവിശ്യയിലെ ദൗമോ ത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത് |
54,830 | പി എസ് ജി മിഡ് ഫീൽഡർ എഏഞ്ചൽ ഡി മരിയയേയും അർജന്റീന തിരിച്ചുവിളിച്ചു | പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു |
54,831 | ഷുക്കൂർ നേരിട്ടാകില്ല ലഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ് | ഷൂനാ ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ് |
54,832 | വിജയിക്കൊപ്പം ഇണചേരാൻ പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ | വിജയ്ക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ |
54,833 | ഡൊണാൾഡ്സ് ആയിരുന്നു പ്രേംഗണപതിയുടെ ആദർശ മാതൃക | മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക |
54,834 | ഫിഷറീസ് സർവകലാശാലാ രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ | കൊച്ചിയിലെ ഫിഷറീസ് സർവകലാശാല രജിസ്ട്രാറാണ് സ്പെഷ്യൽ ഓഫീസർ |
54,835 | ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ സ് ആർ ഒ പുറത്തുവിട്ടത് | ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ. എസ്. ആർ. ഒ. പുറത്തുവിട്ടത് |
54,836 | മുഹബ്ബത്തൈൻ ഫിദ യാഖീൻ എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയായ നടിയാണ് കിം | മൊഹബത്തെയ്ൻ, ഫിദ, യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം |
54,837 | ബജ്രംഗതൽ എതിർത്തതുുകാരണം ശംഖുവരേൻ എന്നു പേരിട്ടു | ഇതിനെ ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു |
54,838 | ആറ് ചോദ്യങ്ങൾ ഉന്നയിച്ചുകണ്ടാണ് തരൂർ പലീസിന് ഇമെയിൽ അയച്ചത് | ആറ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തരൂർ പോലീസിന് ഇമെയ്ൽ അയച്ചത് |
54,839 | പാട്നാസാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ | ബീഹാറിലെ പാട്ന സാഹിബിൽ നിന്നുള്ള ലോക്സഭാംഗമാണ് ശത്രുഘ്നൻ സിൻഹ |
54,840 | ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബി ജെ പക്ക് അതൃപ്തിയുണ്ട് | എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട് |
54,841 | എങ്കിലും ദൃഢകാത്രനയ ഒരാൾ ഒലിവ് ബ്രൌൺ നിറം | മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ, ഒലിവ്-ബ്രൗൺ നിറം |
54,842 | ഉപദേശങ്ങൾ അഖലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി | ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി |
54,843 | അർദ്ധസെഞ്ചുറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം | അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം |
54,844 | അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത് | അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത് |
54,845 | നഞ്കോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത് | നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത് |
54,846 | കോൺസ്റ്റബിൾമാർ നാൽപ്പതിനും എസ് ഐമാർക്ക് നാൽ്പത്തിയഞ്ചു വയസ്സിനും താഴെയായിരിക്കണം പ്രായം | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാല്പത്തി അഞ്ജു വയസ്സിനും താഴെയായിരിക്കണം പ്രായം |
54,847 | അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞു തള്ളി | അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞുതള്ളി |
54,848 | കഴിഞ്ഞപ്പോൾ അമ്മച്ചിക്ക് അച്ഛനെ കാണണം എ എന്ന വാശി | കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ചനെ കാണണം എന്ന് വാശി |
54,849 | താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധടക്ക് | താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക് |
54,850 | എടുത്തു പറയേണ്ടത് ഐവഎസ് എഫ് എസ് ആർ എന്നീ യന്ത്രസാമഗ്രികളാണ് | അതിൽ എടുത്തു പറയേണ്ടത് ഐവസ്, എഫ്. എസ്. ആർ എന്നീ യന്ത്ര സാമഗ്രികളാണ് |
54,851 | മണ്ഡലം പ്രസിഡന്റ് ശഫീർ പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു | പൊന്നാനി മണ്ഡലം പ്രസിഡണ്ട് ശഫീർ പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു |
54,852 | എന്ന ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത് | എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത് |
54,853 | ഇ എഫ് ടി ആർ ടി ജി എസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൌജന്യമാണ് | എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ് |
54,854 | ഴാം ക്ലാസ്സുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി | ഏഴാം ക്ലാസ്സുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി |
54,855 | താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി സേജലും ഒരു പ്രണയഗാഥയാണ് | താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് |
54,856 | ദളിത് ഒ ബി സി മുസ്ലിം സഖ്യമാണ് മഹാഗഡ് ബന്ധന്റെ വജ്രായുധം | ദളിത്-ഒ. ബി. സി- മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധന്റെ വജ്രായുധം |
54,857 | ലോറൻസ് ബിഷ്ണോയിയുടെ അധോലോകസഘത്തിലെ വെടിവെയ്പ്പ് വിദഗ്ധനാണ് ഇയാൾ | ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്‌ദ്ധനാണ് ഇയാൾ |
54,858 | സൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി | യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി |
54,859 | വൌച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപപലും ഞങ്ങൾ ചെലവഴിച്ചിട്ടില്ല | വൗച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചെലവഴിച്ചിട്ടില്ല |
54,860 | യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട് | യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തി അഞ്ജു ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട് |
54,861 | ജനിച്ചപ്പോഴേ ഡെൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ | അവൻ ജനിച്ചപ്പോഴേ ഡൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ |
54,862 | ം ഗവേഷണം ചെയ്ത ശേഷം വളരെ രസകരമായാണ് അക്ഷയാമുകുൾ ഇതെഴുതിയത് | വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത് |
54,863 | ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈ വർഷം ഉണ്ട് | ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈവർഷം ഉണ്ട് |
54,864 | ഇരട്ട ഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിംഗാണ് | ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ് |
54,865 | അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂവേണം എന്ന് പുത്തേഴൻ പറഞ്ഞത് | അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത് |
54,866 | ഇവർക്ക് അൽ ഖ്വൈദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എയുടെ വിലയിരുത്തൽ | ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ |
54,867 | ചത്രശലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈയ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ് | ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ് |
54,868 | അതേ വർഷം നടന്ന എ ഐ ഇ ഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാാര്യ സ്വന്തമാക്കി | അതേവർഷം നടന്ന എ. ഐ. ഇ. ഇ. ഇ പരീക്ഷയിൽ ഇരുവത്തി നാലാം റാങ്കും കഠാരിയ സ്വന്തമാക്കി |
54,869 | അശ്ലീലം കലർന്ന് സംഭാഷണങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല | അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല |
54,870 | കുറവു വരുത്താനാണ് വിവാഹപൂർവ്വ കൌൺസിലിഗ തുടങ്ങിയത് | വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത് |
54,871 | സന്ദർശിച്ചാണ് എഥാൻഘഡ്മാൻ റിപ്പോർട്ട് തയ്യാറാക്കിയത് | ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത് |
54,872 | അയാളുടെ വിരൽഞ്ഞൊടിയിൽ ഒരു നക്ഷത്രം പോലും ഓടിമറഞ്ഞില്ല | പക്ഷേ, അയാളുടെ വിരൽഞൊടിയിൽ ഒരു നക്ഷത്രംപോലും ഓടിമറഞ്ഞില്ല |
54,873 | എന്ന ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത് | തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത് |
54,874 | ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷണം കേക്കു നൽകി | ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി |
54,875 | മൈജി ആണ് പങ്കജ് ഉദ്ദാസ് ഗസൽനൈറ്റിന്റെ പ്രസന്റിഗ പാർട്ണർ | മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ |
54,876 | മൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചുകൊടുത്തു | ആങ്ങമൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു |
54,877 | ഐ ബി എമ്മിൽ ജീവനക്കാരനായ സുദർശൻ ചൌധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം | ഐ. ബി. എ. മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പതു കാരനാണ് ഈ ദാരുണാന്ത്യം |
54,878 | ഞ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമ്മൻകാരനായിരുന്നു | ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമൻകാരനായിരുന്നു |
54,879 | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്ത് വഴറ്റണം | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം |
54,880 | സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ | സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ |
54,881 | ഇരുുന്നൂറോളം റെസ്റ്റോറന്റുകളുമായി ആണ് മുംബൈയിൽ ഊബറീറ്റ്സ് പ്രവർത്തനം ആരംഭിച്ചത് | ഇരുന്നൂറ് ഓളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത് |
54,882 | എനർജിയാണ്് ഇപ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത് | പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത് |
54,883 | മൂന്ന വർഷം ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ് ഉണ്ടാവും | ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉണ്ടാവും |
54,884 | ജോധ്പൂരിലെ ഓസിയാൻ മേഖലയിലെ ഖെദാസർ ഗ്രാമത്തിലാണ് വിവാദസംഭവം | ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം |
54,885 | ോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു | ഗഗൻ ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു |
54,886 | ലെ ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുള്ള രോഗബാധയും ഈ സമയം ഉണ്ടാകാം | അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം |
54,887 | ചെങ്ങണ്ട സ്വദേശി ഫൽഗുണ്ണനാണ് ആത്മഹത്യ ചെയ്തത് | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് |
54,888 | ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ നൃത്തം തന്നെയാണ് പ്രധാന വർക്കൗട്ട് | ബാംഗ്ലൂരിൽ ആയിരിക്കുമ്ബോൾ നൃത്തംതന്നെയാണ് പ്രധാന വർക്ക് ഔട്ട് |
54,889 | ഭക്ഷ്യവിഷബാധയെ തുുടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ് | ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപതു പേർആശുപത്രിയിലാണ് |
54,890 | മൂന്ന കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത് | ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത് |
54,891 | കൊണ്ടുള്ള ആൾഡുരൂപം അതിൽ സ്ഥാപിക്കുക | ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിയ്ക്കുക |
54,892 | ഒഴിഞ്ഞവളയപ്പിലെ കെ ഇസ്മയിലിനെയാണ് പിടികൂടിയത് | കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ കെ ഇസ്മായിലിനെ യാണ് പിടികൂടിയത് |
54,893 | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫൻചീസസ് ദേവാലയത്തിന്റെ വെഞ്ചിരിപ്പ് നടന്നു | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുപത്തി ഏഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു |
54,894 | ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയും വിധമുള്ള പരിശീലനം നേടിയവർ | ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയുംവിധമുള്ള പരിശീലനം നേടിയവർ |
54,895 | സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നൽകിയിരിക്കുന്നത് | സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് ആണ് ഈണം നല്കിയിരിക്കുന്നത് |
54,896 | വന്ത വെള്ളം അല്പം ചേർത്ത് കുഴമ്പുവരുവത്തിലാക്കുക | ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക |
54,897 | വലതു മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട് | ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട് |
54,898 | ത് സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ് | ഇത് സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ് |
54,899 | ാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് | ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത് |
54,900 | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണചന്ദ്രൻ ഉദിക്കണം | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കണം |
54,901 | എന്നാൽ കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തയൊൻപത് മില്ലിമീറ്റർ മാത്രമാണ് | എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തി ഒൻപത് മില്ലീമീറ്റർ മാത്രമാണ് |
54,902 | തെറ്റിദ്ധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക | തെറ്റിധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക |
54,903 | പാലായിൽ ഇരുപത്തിഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി | പാലായിൽ ഇരുപത്തഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.