Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
55,604
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി ആണ്
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
55,605
പോലെ തന്നെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്
അത് പോലെ തന്നെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്
55,606
ന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
55,607
നിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽനിന്നു വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
55,608
സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈ്യും നീട്ടി സ്വീകരിച്ചു
അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു
55,609
അഭിപ്രായങ്ങൾ ഉണ്ടോ എന്നു നോക്കാം
മറ്റുള്ള അഭിപ്രായങ്ങൾ ഉണ്ടോ എന്ന് നോക്കാം
55,610
അമുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
55,611
പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
55,612
എന്തുകണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
55,613
ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
55,614
ദേശീയ മ്യൂസിയത്തിൽ നിന്നും വിലപടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി
അവരുടെ ദേശീയമ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി
55,615
ഹിമപാളിയെന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
55,616
ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്കു പോയി
അവൾ ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി
55,617
അമ്മയാകട്ടെതികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു
അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു
55,618
കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെയാണ്
അത് കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെ
55,619
സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുമുണ്ട്
അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുമുണ്ട്
55,620
നമ്മൾ എഴുതുന്നതു കൊണ്ട് എന്തു പ്രയോജനം
അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം
55,621
ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി
55,622
നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
55,623
ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവലേഖനങ്ങൾ എന്നിവ തജ്ജമ ചെയ്യുന്നു
വിക്കിയിൽ ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു
55,624
ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു
55,625
സുനിൽ പറഞ്ഞതുപോലെ തെളിവു നൽകിയാൽ മാത്രം മതിയാവൂ
ഒന്നുകിൽ സുനിൽ പറഞ്ഞതുപോലെ തെളിവു നൽകിയാൽ മാത്രം മതിയാവും
55,626
അവർ വേർതിരിഞ്ഞാണ് ഈ സഭയിൽ വോട്ടു ചെയ്തിരുന്നത്
അവർ വേർ തിരിഞ്ഞാണ് ഈ സഭയിൽ വോട്ടു ചെയ്തിരുന്നത്
55,627
നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
55,628
നടക്കുമ്പോൾ ബ്ലെയക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു
55,629
ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽ കൂടി കമലാഹാസൻ ബാലതാരമായി അഭിനയം തുടർന്നു
അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു
55,630
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്രബിൽ പതിമൂന്ന് കോട്ടകൾ കൂടി നിർമ്മിച്ചു
അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു
55,631
ത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ
55,632
അവളെ അതിൽ നിന്നു വിളിച്ചുമാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികെ പോകുന്നുണ്ട്
ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട്
55,633
ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
55,634
പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു
അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു
55,635
ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ചു മനസ്സിലാക്കിയിരുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു
55,636
ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവെ വിളിക്കുന്നത്
അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്
55,637
അക്ക ചേർന്നത് പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുംപുറത്തുകാരനായിരുന്നു
അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
55,638
പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞു തീരുന്നു
അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു
55,639
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
55,640
മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കും
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും
55,641
ശരാശ നിന്നും ഏറെ താഴെയും
ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും
55,642
അതി പറയുന്ന പ്രകാരം അതു പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്
അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്
55,643
ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
55,644
അഭിസരണം അതിനു നല്ല ഒരു ഉദാഹരണമാണ്
അറ്റ്ലാന്റിക് അഭിസരണം അതിന് നല്ല ഒരു ഉദാഹരണമാണ്
55,645
നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
55,646
അവിടെ ആറേഴുമാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകിവിശ്രമജീവിതംനയിച്ചു
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
55,647
അഭിനയിച്ച ചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം
മധു അഭിനയിച്ച ചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം
55,648
തേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്
അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്
55,649
ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കു നാൾ മോശമായി വന്നു
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
55,650
അതി കഠിനമായ പേശിവേദന കാരണം തന്നെ ഒന്നു മുടി ചീക്കാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
55,651
വീർത്ത കുുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യാ
അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
55,652
പലതും ഇന്നു പ്രവർത്തനരഹിതമാണ്
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
55,653
ഉള്ള കാലത്ത് ഹിന്ദുമതം ഉണ്ടായി എന്നു പറയാൻ സാധിക്കുകയില്ല
വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധിക്കുകയില്ല
55,654
ഒരു മലയാളപത്രത്തിൽ ജോലി ചെയ്യുന്നു
ഇപ്പോൾ ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു
55,655
ശേഷ കുറഞ്ഞ സൂര്യന് ഭൌമോപരിതലത്തിൽ ജലത്തെ ദ്രാവകരൂപത്തിൽ നിലനിർത്താനാവുകയില്ല
അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല
55,656
േഷ കമലാഹാസൻ അഭിനേത്രിയായിരുന്ന സരികയെ വിവാഹം ചെയ്തു
അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു
55,657
ഗ്രോവിന്റെ ദുർഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവസാന്നിധ്യമായി
അവിടെ ഗ്രോവിന്റെ ദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
55,658
രൂപം വായിച്ചാൽ അങ്ങനെ തോന്നും
ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും
55,659
എന്നതിന്റെ അറബിപദം ദൈവം എന്നു തന്നെയാണ്
അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ്
55,660
ജോൺസൺ കത്തോലിക്കാ സഭയിലേക്ക് പരിവർത്തിതനായി
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി
55,661
ആദ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുതരം സ്വാതന്ത്രവാഛ അവളിൽ പ്രകടമായി
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
55,662
ഗുജറാത്തി നാനാർത്ഥങ്ങൾ എന്നതാൾ കാണുക
അതിനെക്കുറിച്ചറിയാൻ ഗുജറാത്തി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
55,663
ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
55,664
ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപെയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു
അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു
55,665
കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ട കിടക്കുന്നു
ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു
55,666
ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൌദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
55,667
വി ഹാർട്ട് ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ധനാണിത് നിർമ്മിച്ചത്
55,668
ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര്
സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേര്
55,669
മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും
അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും
55,670
എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപു സമൂഹങ്ങളാണ് ഇവിടെയുള്ളത്
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്
55,671
കാലശേഷം മുന്നൂറ് വർഷങ്ങൾക്കു ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
അശോകന്റെ കാലശേഷം മുന്നൂറ് വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു
55,672
എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്
55,673
ത്രത്തിലെ പ്രധാന ഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ്
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
55,674
ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
55,675
ണ്ട് ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു
55,676
ഒറുഷിയുടെ രാജി ആവശ്യപ്പെട്ടു
അവർ ഉറുഷ്യയുടെ രാജി ആവശ്യപ്പെട്ടു
55,677
വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു
ആ വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു
55,678
ആ മുഖം വായിച്ച കഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
55,679
മദീനയിലെ പ്രധാന ഭക്ഷണം ഈന്തപ്പഴം ആയിരുന്നു
അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു
55,680
സൂര്യൻ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ചറിയണമെങ്കിൽ സൂര്യൻ എന്ന താൾ കാണുക
സൂര്യൻ എന്ന നക്ഷത്രം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ സൂര്യൻ എന്ന താൾ കാണുക
55,681
പെണ്ണാനകളിലും സ്വർഗ്ഗരതി സാധാരണമാണ്
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്
55,682
മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിക്കപ്പെട്ടു
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിക്കപ്പെട്ടു
55,683
അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു
55,684
ശേഷ ബൊളീവിയൻ സൈനികർ മൃതശരീരം പേരു വെളിപ്പെടുത്താത്ത ഒരിടത്തേക്ക മാറ്റി
അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി
55,685
ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫത്തഖ് എന്ന പേര് വന്നു
അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു
55,686
തുരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്
അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്
55,687
മാനിക്കാത്ത പുരോഹിതൻ പൌരോഹത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു
55,688
ഒക്കെത്തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്
അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ്
55,689
വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തി എണ്ണൂറ്റി അമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററണ
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയമ്പത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
55,690
ഒരു പുരാതനശില്പമെന്ന മട്ടിൽ റോമിൽ കൂടിയവിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
അതിനെ ഒരു പുരാതനശില്പമെന്നമട്ടിൽ റോമിൽ കൂടിയ വിലക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം
55,691
ഒരു ശീതീകാരിയായി ദ്രവ നൈട്രജനെ താഴെപ്പറിയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
55,692
അതേസമയം ഭൌതികവാദത്തോട് ഡാൻഡേയ്ക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയക്കിനുമുണ്ടായിരുന്നു
അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു
55,693
മലമുകളിൽ കയറി എല്ലാവരേും വിളിച്ചു
അയാൾ മലമുകളിൽ കയറി എല്ലാവരെയും വിളിച്ചു
55,694
വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നുകയറി വളരുന്നു
പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു
55,695
കയറി പ്രാണികളെ പിടിക്കുന്നതിലും മിടുക്കരാണ്
മരത്തിൽ കയറി പ്രാണികളെ പിടിയ്ക്കുന്നതിലും മിടുക്കരാണ്
55,696
വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി
പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി
55,697
ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ട വരാറുണ്ടെന്ന് റിപ്പോർട്ടുകളുമുണ്ട്
രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുമുണ്ട്
55,698
വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്
ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്
55,699
അന്താരാ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാല കൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
55,700
പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
55,701
കാലക്രമേണ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടു
എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിയപ്പെട്ടു
55,702
അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി
കാലക്രമേണ അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി
55,703
ഇന്ത്യയുടെ പ്രവേശന കവാടം കൂടിയാണ് നഗരം
തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് നഗരം