Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
61,704
|
ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
|
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
|
61,705
|
ീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞു തള്ളി
|
അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞുതള്ളി
|
61,706
|
സ്ീകളടക്കം അഞ്ഞൂറിൽപരം പേർ ഇഫ്താറിൽ പങ്കെടുത്തു
|
സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു
|
61,707
|
ഭരണഘടനയ പതിനേഴാം അനുച്ഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
|
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പാക്കിയത്
|
61,708
|
ന് ഇ എ ഫ് റ്റി ആർ ടി ജി എസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
|
എൻ ഇ എഫ്ടി, ആർ ടി ജി എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
|
61,709
|
ാവിന്റെ പുതിയ ചിത്രം ജബ് ഹാരിമെറ്റ്സേജലും ഒരു പ്രണയഗാധയാണ്
|
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
|
61,710
|
ബിഷ്ണോയിയുടെ അധോലോക സംഘത്തിലെ വെടിവയ്പ്പ് വിദഗ്ധനാണ് ഇയാൾ
|
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്‌ദ്ധനാണ് ഇയാൾ
|
61,711
|
ശരീരന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
|
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
|
61,712
|
ൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി
|
യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി
|
61,713
|
യിടങ്ങളിൽ രേഖകളൊന്നുമില്ലാതെ പകിടയായി പണം ഈടാക്കാറുമുണ്ടത്രെ
|
ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെ 'പകിട'യായി പണം ഈടാക്കാറുമുണ്ടത്രെ
|
61,714
|
വീഡിയോകൾക്ക് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
|
യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തിയഞ്ചു ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
|
61,715
|
ജനിച്ചപ്പോഴേ ഡെൽഹി മൃഗശാല അധികൃതർ നൽകിയ പേരാണ് ശ്രവൺ
|
അവൻ ജനിച്ചപ്പോഴേ ഡൽഹി മൃഗശാലാ അധികൃതർ നൽകിയ പേരാണ് ശ്രവൺ
|
61,716
|
ഗവേഷണം ചെയ്ത ശേഷം വളരെ രസകരമായാണ് അക്ഷയാമുകിൾ ഇതെഴുതിയത്
|
വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത്
|
61,717
|
ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത്
|
അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത്
|
61,718
|
ഇവർക്ക് അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എയുടെ വിലയിരുത്തൽ
|
ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ യുടെ വിലയിരുത്തൽ
|
61,719
|
ശലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
|
ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
|
61,720
|
വർഷം നടന്ന എ ഐ ഇ ഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കു കഠാരിയ സ്വന്തമാക്കി
|
അതേവർഷം നടന്ന എ ഐ ഇ ഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
|
61,721
|
കുറവു വരുത്താനാണ് വിവാഹപൂർവ്വ കൌൺസിലിങ് തുടങ്ങിയത്
|
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
|
61,722
|
ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നൽകി
|
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി
|
61,723
|
ആണ പങ്കജ് ഉദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിങ് പാർട്ണർ
|
മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ
|
61,724
|
എമ്മിൽ ജീവനക്കാരനായ സുദർശൻ ചൌധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
|
ഐ ബി എ മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
|
61,725
|
സുഹൃത്തും ഗൈഡുമായ തോമസ് ഒബ്നോർ ഒരു ജർമ്മൻകാരനായിരുന്നു
|
ഞങ്ങളുടെ സുഹൃത്തും ഗൈഡുമായ തോമസ് ഓബ്നോർ ഒരു ജർമൻകാരനായിരുന്നു
|
61,726
|
വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വടറ്റണം
|
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം
|
61,727
|
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിതാ പാല്ക്കൽ
|
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
|
61,728
|
റെസ്റ്റോറന്റുകളുമായാണ് മുംബൈയിൽ ഊബറീറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
|
ഇരുനൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
|
61,729
|
എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
|
പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
|
61,730
|
മൂന്ന് വർഷം ഡിഫക്റ്റ് ലൈബിലിറ്റി പീരീഡ് ഉണ്ടാവും
|
ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പിരീഡ് ഉണ്ടാവും
|
61,731
|
ഓസിയാൻ മേഖലയിലെ ഗദാസാർ ഗ്രാമത്തിലാണ് വിവാദസംഭവം
|
ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
|
61,732
|
ചെങ്ങണ്ട സ്വദേശി ഫൽഗുണനണ ആത്മഹത്യ ചെയ്തത്
|
ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത്
|
61,733
|
വന്നാൽ തന്റെ മുഴുവൻ തപശക്തിയും ഉപയോഗിച്ച് ആരേും ശപിക്കും
|
കോപം വന്നാൽ തന്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
|
61,734
|
തുടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ്
|
ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപതു പേർ ആശുപത്രിയിലാണ്
|
61,735
|
തണ്ണൂറ്റിയൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫൻചീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
|
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
|
61,736
|
ഞണ്ട് വെന്ത വെള്ളം അല്പം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക
|
ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക
|
61,737
|
സംഭവിച്ചത് ഉത്തർപദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ്
|
ഇത് സംഭവിച്ചത് ഉത്തർ പ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ്
|
61,738
|
ാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്
|
ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്
|
61,739
|
മിനിറ്റുകൾക്കു ശേഷം മൈറ്റ്ലാർട്ട് നൈൽസും ഗോൾ കണ്ടെത്തി
|
പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി
|
61,740
|
കിച്ചൺ ആണ് സംരംഭത്തിനു ചുക്കാൻ പിടിച്ചത്
|
'ദി കിച്ചൺ' ആണ് സംരംഭത്തിന് ചുക്കാൻ പിടിച്ചത്
|
61,741
|
തേങ്ങയും ജീരകവും ഏലക്കായും കൂടി നന്നായി അരച്ചെടുക്കുക
|
തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക
|
61,742
|
ഭാഗ്യമെന്നു പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ
|
ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ'
|
61,743
|
നൌഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പലീസ് അറിയിച്ചു
|
നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു
|
61,744
|
സന്ദർശനംാണ് സൊഖുറൊവ് മൊളോഖിന് വിഷയമാക്കുന്നത്
|
അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത്
|
61,745
|
വാഹനമായ ഐരാവധം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
|
ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്
|
61,746
|
അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്്പ് മാലിക് ടീമിനെ നയിക്കും
|
സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും
|
61,747
|
ബെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞുുകളഞ്ഞത്
|
രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
|
61,748
|
അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴലയുദ്ധം നടത്തുകയാണ്
|
അതിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ്
|
61,749
|
സി ബുക്സ് ജഷൻമാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാക്കും
|
ഡിസി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
|
61,750
|
നടുന്നതിനായി മൂന്ന മുതൽ നാലു തവണ നിലം ഉഴണം
|
വിത്ത് നടുന്നതിനായി മൂന്നു മുതൽ നാലു തവണ നിലം ഉഴണം
|
61,751
|
മേൽശാന്തി ഇ എന് കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
|
ശബരിമല മേൽശാന്തി ഇ എൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
|
61,752
|
ശകുമാർ കൽരാജ് മിശ്ര ബി സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ്
|
ശാന്തകുമാർ, കൽരാജ് മിശ്ര, ബി സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ്
|
61,753
|
ാരായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
|
ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
|
61,754
|
താണ്ട് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മതിക്ക പറഞ്ഞതും
|
ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും
|
61,755
|
അന്ന് ടൌണിലുള്ള ലിയോ തെർട്ടീൻത്ത് സ്കൂളിൽ പഠിക്കുന്നു
|
ഞാൻ അന്ന് ടൗണിൽ ഉള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു
|
61,756
|
ദ്ര പ്രതിരൂപമായ നിണഭൈരവികലമാണ് കളത്തിലെ പ്രത്യേകത
|
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
|
61,757
|
ചർമ്മ സൌന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
|
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
|
61,758
|
നേരാംവണ്ണം ഉച്ചരിക്കാൻ എന്റെ നാവു വഴങ്ങിയില്ല
|
അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല
|
61,759
|
ബൈയിലെ മാൽഷജ്ഘട്ടിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിങ്
|
മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ്
|
61,760
|
അറബി കോളേജിൽ അബ്ദുന്നാസർ മദ്നിയുടെ ജൂനിയറായിരുന്നു
|
ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു
|
61,761
|
രൂപഘടനയും പഴയ ഐതിഹാസിക കെ എക്സിന് സമാനമാണ്
|
എൻജിൻ രൂപഘടനയും പഴയ ഐതിഹാസിക കെഎക്സിന് സമാനമാണ്
|
61,762
|
പങ്കാളി ഷൂയ പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്
|
ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത്
|
61,763
|
തുടർന്ന് ലൂധറൻ സ്റ്റാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു
|
തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു
|
61,764
|
ഒക്ടോബർ പത്തൊൻപതിന് ലോസ് യഞ്ചൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്
|
മജീദിനെ ഒക്ടോബർ പത്തൊൻപതിനു ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്
|
61,765
|
ശേഷ മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ
|
അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ
|
61,766
|
ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റിയിരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു
|
രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുനൂറ്റി ഇരുപത്തിയഞ്ചു റൺസിന് പുറത്തായിരുന്നു
|
61,767
|
മികച്ച ഷെഫുമാർ മത്സരത്തിന് വിധി നിർണ്ണയിക്കും
|
അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിര്ണയിക്കും
|
61,768
|
അറിഞ്ഞ കൃഷി ചെയ്യുക നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്
|
മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക 'നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്'
|
61,769
|
പതിനഞ്ചിലെ ചാർലി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പത് പേരാണ് കൊല്ലപ്പെട്ടത്
|
രണ്ടായിരത്തി പതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പതു പേരാണ് കൊല്ലപ്പെട്ടത്
|
61,770
|
ഒന്നിന് ഹൺണ്ട്രഡ് ഡേയ്സ് ഓഫ് ലവ്വിന്റെ ചിത്രീകരണം ആരംഭിക്കും
|
ചിങ്ങം ഒന്നിന് ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവിന്റെ ചിത്രീകരണം ആരംഭിക്കും
|
61,771
|
ഐ സി യുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഖയാണ്
|
എറണാകുളത്തെ ഐ സി യു വിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ്
|
61,772
|
ാ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
|
കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
|
61,773
|
നേചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗം ഫലം ചെയ്തില്ല
|
പാഥസാം നീചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗം ഫലം ചെയ്യില്ല
|
61,774
|
ഇതിന്ന്റെയും അളവ് കുറയ്ക്കണം എന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ
|
പക്ഷെ ഇതിന്റെയും അളവ് കുറക്കണം എന്ന് ഊന്നി പറഞ്ഞേ മതിയാകൂ
|
61,775
|
നൽകിയില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് അനുഭവിക്കണം
|
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം
|
61,776
|
ീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൌരാണികമായ മുഖം
|
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം
|
61,777
|
ഷാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
|
സൗബിൻ ഷാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
|
61,778
|
രാഷ്ട്രീയത്തിലെ അപൂർവ ജനുസാണ് പി സി ജോർജ്
|
കേരള രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പിസി ജോർജ്
|
61,779
|
ഷോ പറയും പോലെ ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം
|
ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം
|
61,780
|
രണ്ടും ചേർത്താണ് ശൌചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റിയെൺപത്തിയഞ്ച്ാകുന്നത്
|
ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തിയഞ്ചാകുന്നത്
|
61,781
|
ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചു വിടുകയാണ്
|
ഇപ്പോൾ ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചുവിടുകയാണ്
|
61,782
|
ശേഷിച്ചവരിൽ ഇരുന്നൂറ്റി അൻപത് പേർ ദുബായ് അൽ ഐൻ ക്യാമ്പുകളിലായി ജോലി ചെയ്യുന്നുണ്ട്
|
ശേഷിച്ചവരിൽ ഇരുനൂറ്റി അൻപതു പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്
|
61,783
|
പായസത്തിൽ മൂന്നാം പാൽ കുറേശ ഒഴിച്ച് നന്നായി ഇളക്കുക
|
ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക
|
61,784
|
മാസങ്ങൾക്ക് മുൻപാണ് ഇവിടെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്
|
മാസങ്ങൾക്കു മുൻപാണ് ഇവിടെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പുപൊട്ടിയത്
|
61,785
|
ഢഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്
|
ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്
|
61,786
|
സൈഡ് റാക്കും മുറക്ക് പ്രൌഢി കൂട്ടുന്നു
|
സൈഡ്റാക്കും മുറിക്ക് പ്രൗഢികൂട്ടുന്നു
|
61,787
|
കണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദ താരാവലി നോക്കൂ
|
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
|
61,788
|
ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു
|
ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു
|
61,789
|
ഇതിന വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്ക് വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
|
ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ്
|
61,790
|
കൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെ പോയി
|
അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി
|
61,791
|
പതിപ്പ് തന്നെയാണ്് എന്റെ പ്രമാണം
|
ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം
|
61,792
|
ഒരു വിനോദ സഞ്ചാര ആകർഷണമാണ്
|
ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്
|
61,793
|
നിങ്ങൾക്ക്ാവശ്യമെങ്കിൽ കുറച്ചു പൈസ തരാൻ കഴിയും
|
എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും
|
61,794
|
എന്റെ കൈയ്യിൽ വളരെ കുറച്ച വിവരങ്ങൾ ഉണ്ട്
|
എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട്
|
61,795
|
പലതും ഇന്നും പ്രവർത്തനനരതമാണ്
|
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
|
61,796
|
വളരെയധികം ഉബുണ്ടു ചായുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്
|
അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്
|
61,797
|
സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് നിലകൊള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു
|
ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു
|
61,798
|
സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
|
അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
|
61,799
|
ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു ലൂണ രണ്ടാണ്
|
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ്
|
61,800
|
പേരി ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്
|
പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്
|
61,801
|
ശേഷ പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
|
അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
|
61,802
|
ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെക്കറവാണ്
|
ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ്
|
61,803
|
കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു
|
അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.