Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
61,904
|
ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
61,905
|
സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
|
ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല
|
61,906
|
വളരെെയധികം ക്ഷീണിച്ചിരുന്നു
|
ഞങ്ങൾ വളരെയധികം ക്ഷീണിച്ചിരുന്നു
|
61,907
|
ണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യൂമിനൊപ്പം ജോണിന് താമസിക്കേണ്ട വന്നു
|
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
|
61,908
|
ാല മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചു പോോരുന്നത്
|
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
|
61,909
|
പ്രത്യേകിിച്ചിനി അഭിപ്രായം പറയുന്നില്ല
|
ഞാൻ പ്രത്യേകിച്ച് ഇനി അഭിപ്രായം പറയുന്നില്ല
|
61,910
|
മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്ന് പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
|
അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
|
61,911
|
പകൽ സമയത്ത് ഭിത്തിയോടു ചേർന്ന് മടക്കിവയെ്ക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
|
അതിൽ പകൽ സമയത്ത് ഭിത്തിയോടുചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
|
61,912
|
അവിടത്തെ സിഗുറായ് എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
|
അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം
|
61,913
|
ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചു എന്നേയുള്ളൂ
|
അതില്‍ ഞാന്‍ എന്റെ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു എന്നേ ഉള്ളൂ
|
61,914
|
ൈ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ്
|
ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ്
|
61,915
|
അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകനെ വിമർശിച്ചു
|
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
|
61,916
|
എത്ര വില കുുറച്ചു കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
|
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
|
61,917
|
വൻകരകളിൽ നിന്നുള്ള മുപ്പത്തിരണ്ടു ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
|
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
|
61,918
|
പണ്ട് ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസല്ല എന്ന പേരിൽ അറിയപ്പെട്ടു
|
അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു
|
61,919
|
ആയിരത്തിയെട്ട് നാളുകേരമാണ് ഉപയോഗിച്ചിരുന്നത്
|
അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത്
|
61,920
|
ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്
|
61,921
|
ാല ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
|
അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു
|
61,922
|
ഡലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
|
ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
|
61,923
|
ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
|
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു
|
61,924
|
സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ ബാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
|
അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
|
61,925
|
സഹായത്താൽ പ്രസും പണി കഴിപ്പിച്ചു
|
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
|
61,926
|
നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു
|
അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു
|
61,927
|
ദില്ലി സംസ്ഥാനത്തെ മൂന്ന മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
|
ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
|
61,928
|
ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷിമാറ്റുന്നവരാണ്
|
അവർ ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ്
|
61,929
|
ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്ഥാൻ കരുതി
|
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
|
61,930
|
പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
|
ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
|
61,931
|
വഴിപാട് നിരവധി ആചാരനിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
|
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
|
61,932
|
ആസ്ഥാനം ആക്കിയാണ് പത്രം പ്രവർത്തിക്കുന്നത്
|
കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത്
|
61,933
|
കഴിയുന്നത്ര കാച്ചക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ
|
ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ
|
61,934
|
ചെ സാന്ത ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
|
അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി
|
61,935
|
കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
|
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
|
61,936
|
അഞ്ചാം ക്ലാസ്സ വരെയേ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
|
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
|
61,937
|
വലിയ കോയി്ക്കലെന്നും മറ്റേതു തേവാരത്തു കോയി്ക്കലെന്നും അറിയപ്പെട്ടു
|
അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു
|
61,938
|
കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട്
|
ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട്
|
61,939
|
പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
|
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
|
61,940
|
്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം
|
സൗകര്യം പോലെ അതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ഞാൻ ശ്രമിക്കാം
|
61,941
|
ന ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
|
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
|
61,942
|
ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിഗിന് അവസരം ലഭിച്ചു
|
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു
|
61,943
|
മാപ്പിളമലയാളം എന്നൊരു ലേഖനം കൂടി ആവാം
|
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം
|
61,944
|
സി ഇതു പാലക്കാട് ജില്ലയിലുള്ള ഒരു ഡാം ആണ്
|
സിമി ഇതു പാലക്കാട് ജില്ലയില്‍ ഉള്ള ഒരു ഡാം ആണ്
|
61,945
|
സത്യൻ അഭിനയിച്ച ആ സിനിമ പുറത്ത വന്നില്ല
|
പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല
|
61,946
|
രീതിയിൽ മുഴുവൻ സേവന സൌകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
|
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
|
61,947
|
എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
|
നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
|
61,948
|
സമ മറ്റുള്ള പെൻഗവിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗവിനാണ് അഡേലി പെൻഗ്വിൻ
|
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
|
61,949
|
ദിലീപുമായിട്ടുള്ള വിവാഹത്തിനുശേഷം മഞ്ജു വാര്യർ സിനിമാ അഭിനയം നിർത്തി
|
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
|
61,950
|
കുറഞ്ഞ ഇടവേളവിട്ടുള്ള കുമഭസാരം അഭിലക്ഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
|
അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
|
61,951
|
യുദ്ധത്തിന് മുൻകൈയെടുത്തത് ബനൂനളീർ എന്ന ജൂതഗോത്രമാണ്
|
അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
|
61,952
|
എൺപത്തിനാലിലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
|
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലിലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
|
61,953
|
പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
|
അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്
|
61,954
|
ഭൌതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
ഭൗതികം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
61,955
|
ഒരു അക്കൌണ്ടന്റായിരുന്നു
|
അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു
|
61,956
|
ഇവിടെ ഞെക്ക് ഒരു ലേഖനം കാണൂ
|
ഉദാഹരണത്തിന് ഇവിടെ ഞെക്കി ഒരു ലേഖനം കാണൂ
|
61,957
|
വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
|
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
|
61,958
|
മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
|
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
|
61,959
|
ഭാരതത്തിലെ ആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ് സൂചിപ്പിച്ചത്
|
ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്
|
61,960
|
വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
|
അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
|
61,961
|
സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്ക് പോവുക എന്നത്
|
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
|
61,962
|
തായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകിട്ടും ഇത് ഉപയോഗിക്കാറുണ്ട്
|
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
|
61,963
|
ഫാഷൻ വസ്ത്രങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
|
ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
|
61,964
|
്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
|
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
|
61,965
|
ജനങ്ങൾ അദ്ദേഹത്തെ ശക്തൻതമ്പുരാൻ എന്നു വിളിച്ചു
|
അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
|
61,966
|
ഒരു ഗാർഹിക പ്ര്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ
|
അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ
|
61,967
|
വളർന്ന വാമനൻ തന്റെ കാൽപാദം അളവുകോലാക്കി
|
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി
|
61,968
|
സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
|
അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
|
61,969
|
സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചുപോരുന്നു
|
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
|
61,970
|
കാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്
|
അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്
|
61,971
|
ലേഖന ഇടയ്ക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല
|
ലേഖനത്തിന്റെ ഇടക്ക് ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നത് ശരിയല്ല
|
61,972
|
അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്ക അയക്കാൻ തന്നെ തീരുമാനിച്ചു
|
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
|
61,973
|
അവിടത്തെ സഭാസമ്മേളനത്തിനു മുൻപിൽ പൌലോസും ബർണബാസും തങ്ങളുടെ ദൌത്യാനുഭവങ്ങൾ വിശദീകരിച്ചു
|
അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു
|
61,974
|
ചെവികൾക്ക് വളരെ കട്ടികറവാണ്
|
ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്
|
61,975
|
കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
|
അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
|
61,976
|
വ്യവസായപ്രമുഖനായ ജോഷിയ വെഡ്ജവുഡിന്റെ മകളായിരുന്നു
|
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
|
61,977
|
താങ്കൾക്ക് താങ്കളുടെ പകർപ്പാവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്
|
അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്
|
61,978
|
ആയിരത്തിതൊള്ളായിരത്തിയൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ്
|
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ച്നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്
|
61,979
|
ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹരം വടക്കുമുറ്റം വികസന പദ്ധതി പൂർത്തിയായി വരുന്നുണ്ട്
|
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
|
61,980
|
ുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
|
അതിനോടനുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
|
61,981
|
രാജ്യമായ നൈജറിന്റേതും തിരശ്ഛീനമായ മൂവർണ്ണ പതാകയാണ്
|
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
|
61,982
|
സ്കൌട്ടിന്റെയും ജമനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു
|
അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു
|
61,983
|
മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞുനിന്നു
|
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
|
61,984
|
വീട്ടിൽ സ്പിനോസ താമസമാക്കി
|
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
|
61,985
|
രോഗാവസ്ഥ അവസാന നാളുകളിലെ ഓർവലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
|
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
|
61,986
|
കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നേരുറവയായിരുന്നു
|
അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
|
61,987
|
ഗവൺമെന്റ് ലാ കോളേജിൽ നിന്ന് നിയമബിരുദ്ധവും പ്രതിഭ നേടി
|
മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
|
61,988
|
ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്
|
അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്
|
61,989
|
മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
|
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
|
61,990
|
രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
|
അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
|
61,991
|
വ ഫിദൽ റൌൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
|
അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
|
61,992
|
അതായത് ഏതു തരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൌലിക തമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
|
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
|
61,993
|
ക മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു
|
അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു
|
61,994
|
ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധമാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
|
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
|
61,995
|
മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്
|
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്
|
61,996
|
ചാവസിനു ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു
|
അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു
|
61,997
|
പ ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കൂടുതൽ ദുസ്സഹമാകുന്നു
|
അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു
|
61,998
|
നന്നാക്കൽ ദൌത്യം ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിമൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണവൈകല്യം ശരിയാക്കിയതാണ്
|
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
|
61,999
|
മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാതങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു
|
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതങ്ങളുടെ നിലനില്പിന് ഭീഷണിയാകുന്നു
|
62,000
|
രംഗം പൂർണമായും സൌജന്യമായി
|
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
|
62,001
|
കൊത്തിവച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർജേഡ് എന്നിവ ഉപയോഗിച്ചാണ്
|
അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ്
|
62,002
|
നിങ്ങളുടെ ഒഴിവാക്കൽ പ്രക്രിയ പൂർണ്ണമാക്കുന്നു
|
അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു
|
62,003
|
ല അനേകം എസ് സി ഐ സി എം എം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
|
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.