Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
62,904
|
എന്ന ചിത്രത്തിലെഝംഝം എന്ന ഗാനത്തിനാണ് അക്ഷ്മിയുടെ ഡാൻസ്
|
'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ്
|
62,905
|
ിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല
|
ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല
|
62,906
|
ബലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺധീർ സിംഗ
|
രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ രൺധീർ സിങ്
|
62,907
|
കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
|
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
|
62,908
|
കഴിഞ്ഞിരുന്നവർ മാതൃക അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു
|
ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു
|
62,909
|
തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതിച്യുന്നത്
|
ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
|
62,910
|
സേന വക്താവ് ആസിഫ് ഗഖൂർ സിഎന്നിനോട് വ്യക്തമാക്കി
|
പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി. എൻ. എന്നിനോട് വ്യക്തമാക്കി
|
62,911
|
ജി എ സ് ന് ഇ എ ഫ് റ്റി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത്
|
ആർ. ടി. ജി. എസ്., എൻ. ഇ. എഫ്ടി. തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത്
|
62,912
|
ഓപ്പറേഷൻ പരിജ്ഞാനം പി ജി യോഗ്യതാക്കാർക്കും
|
കംപ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം പി. ജി യോഗ്യതക്കാർക്കും
|
62,913
|
ാൽ അതിനുശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനമെടുക്കൂ
|
അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനമെടുക്കൂ
|
62,914
|
പം യജൂർവേദചപം സാമവേദചപം എന്നിവ ഇതിനോടൊപ്പം നടക്കും
|
ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും
|
62,915
|
അലിയെ റണ് ൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ്
|
മോയിൻ അലിയെ റണ്ണൗട്ട് ചെയ്ത് പുറത്താക്കി സന്ദീപ്
|
62,916
|
ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ദഹി ഖൽഫാൻ
|
ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ
|
62,917
|
ബുൾധാന ജില്ലയിലാണ് കേസിന്ാസ്പദമായ സംഭവം നടന്നത്
|
മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
|
62,918
|
ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാനണ ഈണമിട്ടത്
|
വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്
|
62,919
|
മൂല്യവർദ്ധനയ്ക്ക വേണ്ടി മുൻകൈ എടുക്കും
|
സ്വന്തം മൂല്യ വർധ്നക്ക് വേണ്ടി മുൻ കൈ എടുക്കും
|
62,920
|
അക്കൌണ്ടിലെത്തിയപ്പോൾ ആദ്യ ഗഡുവായി ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത്
|
പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യ ഗഡുവായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നൽകിയത്
|
62,921
|
കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എയാണ്
|
ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ്
|
62,922
|
ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
|
വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
|
62,923
|
ഭക്ഷണക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയുമാകാം
|
പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം
|
62,924
|
അങ്ങത്തും മുുമ്പു തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു
|
എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു
|
62,925
|
പതിനാറ് വർഷമായി അവർ അവിടെ ജോലി ചെയ്ത് വരുകയായിരുന്നു
|
കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു
|
62,926
|
ഹബീബ്പൂർ എം എൽ എയാണ് ഖഗേൻ മർമു
|
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു
|
62,927
|
ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
|
എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
|
62,928
|
വപ്പ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി
|
ഛര്ദ്ദി വന്നപ്പോള് തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയി
|
62,929
|
ദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
|
ഗർഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
|
62,930
|
എന്നാണ് ചിത്രത്തിൽ മഞ്ജ വാര്യരുടെ കഥാപാത്രത്തിന്റെ പേര്
|
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മ്ഞജുവാര്യരുടെ കഥാപാത്രത്തിന്റെ പേര്
|
62,931
|
ഉമേദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത്
|
ജോഥ്പൂരിലെ ഉമൈദ് ഭവൻ പാലസിലാണ് വിവാഹം നടക്കുന്നത്
|
62,932
|
വ്യാഴദശ ഉുള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും
|
അനുകൂല വ്യാഴദശ ഉള്ളവർക്ക് കൂടുതൽ ശുഭഫലങ്ങൾ ലഭിക്കും
|
62,933
|
ഇത് പല്ലുകൾക്ക് കേടു വരുത്തും
|
അല്ലാത്ത പക്ഷം ഇത് പല്ലുകൾക്ക് കേടു വരുത്തും
|
62,934
|
ലീഗി നിലവിലുള്ള എം എൽ എ ശംസുദ്ദീനാണ് യു ഡി എഫ് സ്ഥാനാർത്ഥി
|
മുസ്ലിം ലീഗിന്റെ നിലവിലുള്ള എം. എൽ. എ. ഷംസുദീനാണ് യൂ. ഡി. എഫ്. സ്ഥാനാർത്ഥി
|
62,935
|
രജിസ്ട്രേഷൻ ബോധവൽക്കരണ ക്ലാസിന് എൽ സി എബ്രഹാം നേതൃത്വം നൽകി
|
ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ. സി. എബ്രഹാം നേതൃത്വം നൽകി
|
62,936
|
ബൌളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിഗിൽ പിഴവു പറ്റി
|
ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ പിഴവു പറ്റി
|
62,937
|
ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷാ തീരത്തേക്ക് നീങ്ങും
|
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡീഷാതീരത്തേക്ക് നീങ്ങും
|
62,938
|
ഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു
|
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണംചെയ്തു
|
62,939
|
ം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ
|
നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ
|
62,940
|
അച്ഛൻ കുമളി ഒന്നാംമയിൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ്
|
ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ്
|
62,941
|
പുറപ്പെടും മുുമ്പ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ
|
യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവം ഉള്ളയാളാണോ നിങ്ങൾ
|
62,942
|
ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
|
കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
|
62,943
|
ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എമ്മ ആണ തകർക്കാൻ ശ്രമിച്ചത്
|
എസ്. ബി. ഐ. പൈങ്ങോട്ടൂർ ശാഖയുടെ എ. ടി. എമ്മാണ് തകർക്കാൻ ശ്രമിച്ചത്
|
62,944
|
െങ്ക മോയിസ്റ്ററൈസർ പുരട്ടാമോ എന്നാണ് പലരുടെയും സംശയം
|
എണ്ണമയമുണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം
|
62,945
|
ചെയ്തത് നെഹ്റുവാണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു
|
ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു
|
62,946
|
വിശദപരിശോധനക്ക് ചണ്ഡീഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു
|
അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫൊറൻസിക് ലാബിൽ അയച്ചു
|
62,947
|
ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷ്യുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
|
രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
|
62,948
|
തത് ഇക്കൂട്ടർ സൌന്ദര്യസംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
|
ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
|
62,949
|
ജംഗ്ഷനിൽ മാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം
|
ടൗൺ ജങ്ഷനിൽമാത്രമാണ് വഖഫ് ബോഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം
|
62,950
|
നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ
|
തറവാടിന്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ
|
62,951
|
ഓർമ്മിക്കുന്ന ദിനമാണ് ഭൌമപരിധി ദിനം അഥവാ എർത്ത് ഓവർ ഷൂട്ട് ഡേ
|
ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട്ഡേ
|
62,952
|
ദോശ ഒറ്റയിരിപ്പിന് ഞാൻകത്താക്കും പഴംകഞ്ഞഞ് ഇഷ്ടമാണ്
|
ഏഴെട്ട് ദോശ ഒറ്റയിരുപ്പിന് ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ്
|
62,953
|
ൻ ചെസ് ക്ലബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട്
|
വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട്
|
62,954
|
ക ഇതാ ഇങ്ങനെ ബൈക്കിൽ ചുറ്റിപ്പറന്നുതന്നെ കാണണം
|
ഊട്ടി കാണണമെങ്കിൽ ഇതാ, ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം
|
62,955
|
ഷൊർണൂരിലും വെള്ളിയാഭരണ ജ്വലറി നടത്തുകയാണ് പ്രതി
|
ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി
|
62,956
|
ച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു
|
കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു
|
62,957
|
സന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയുപയോഗിക്കാം
|
മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം
|
62,958
|
അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
|
നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
|
62,959
|
കഴി തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും
|
കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു കൂടെ വിശപ്പും
|
62,960
|
വിശ്രമസ്ഥലം ശൌചാലയസൌകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
|
ലഘുഭക്ഷണം, വിശ്രമസ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
|
62,961
|
പറിക്കുന്നതിനു മുമ്പ് നഴ്സറി നന്നായി നനച്ചുകടുക്കണം
|
തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം
|
62,962
|
വഷം മുുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
|
നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
|
62,963
|
തൊലികളഞ്ഞ് വേവിച്ച് ചെറിയ കഷണങ്ങളാക്കിിവയ്ക്കണം
|
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം
|
62,964
|
പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതലേൽക്കുന്നത്
|
ആട്, പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത്
|
62,965
|
മായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
|
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
|
62,966
|
സ്ക്വാഡ് പ്രവർത്തനം തന്നെ പകൽ രാത്രി ഭേദമെന്നയേ നടന്നു
|
വനിതകളുടെ സ്ക്വാഡ് പ്രവർത്തനം തന്നെ പകൽരാത്രി ഭേദമന്യേ നടന്നു
|
62,967
|
മായി വരുന്ന പാവംകുട്ടി എന്നാണ് അച്ചമ്മ പറയാറ്
|
വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്
|
62,968
|
ടവറിന് സമാനമായാണ് സന്ദർശനത്തിനുള്ള ഗോപുരനിർമ്മാണം
|
ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം
|
62,969
|
കാലം ജൈവികമായി യൌവനമസ്തമിച്ച കാലമാണ്
|
നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ്
|
62,970
|
മറ്റു താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം
|
ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം
|
62,971
|
ഞണ്ടിന വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പു രസമാണ്
|
എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്
|
62,972
|
കമ്പനികളായ ഓഡഫോണും ഐഡിയയും കുത്തനെ താഴോട്ടു പോോയി
|
മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി
|
62,973
|
അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊതാരോ പരാജയമായിരുന്നു
|
ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
|
62,974
|
എച്ച് പി നേതാവ് പ്രവീൺ തൊോഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
|
വി. എച്ച്. പി. നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
|
62,975
|
ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ടുതടി കൊണ്ട്
|
മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട്
|
62,976
|
കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥേലാൽക്കഹോൾ ഉള്ളതായി കണ്ടെത്തി
|
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി
|
62,977
|
ഓഫീസ് ജീവനക്കാരിയായ ചാന്ദ്നി ആണ് മധുവിന്റെ ഭാര്യ
|
ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിന്റെ ഭാര്യ
|
62,978
|
ബാങ്കിന്റെ ഉള്ളിയേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റിയെഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം
|
ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്‍പത് രൂപയുടെ നിക്ഷേപം
|
62,979
|
പോലീസിന് നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
|
ബഥൂൺ പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
|
62,980
|
ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞ്ഞരമ്പുകൾ മുറിച്ചു
|
മരണം ആത്മഹത്യയാണെന്നു വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു
|
62,981
|
ൊണ്ണൂറ്റിയെട്ട് ഓഗസ്റ്ററ്ൊന്നിന് ക്രിസ്റ്റഫർ കൊളംബസാണ് വെനസ്വേല കണ്ടുപിടിച്ചത്
|
ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊംളമ്പസാണ് വെനസ്വേല കണ്ടുപിടിച്ചത്
|
62,982
|
തികയും മുമ്പേ വിഡോഭാമൂർത്തിക്കായി പല്ലക്കു ചുമന്നു
|
പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു
|
62,983
|
എസ്കേപ്പ് ഫ്രം ഉഗാണ്ട ഉക്കിയ സംവിധായകനാണ് രാജേഷ് നായർ
|
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ
|
62,984
|
മണ്ഡലം പ്രസിഡൻറ് സലാം കന്നപ്പാടി അധ്യക്ഷത വഹിച്ചു
|
സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
|
62,985
|
കൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു ഒടുവിൽ ഒളികൻ നോട്ടങ്ങൾ
|
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ
|
62,986
|
സംസ്ഥാനത്തുമുണ്ട് വി എ പി കൾച്ചർ രാഷ്ട്രീയ യജമാനന്മാർ
|
എല്ലാ സംസ്ഥാനത്തുമുണ്ട് വി. ഐ. പി. കൾച്ചർ രാഷ്ട്രീയ യജമാനൻമാർ
|
62,987
|
ായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശീലനത്തിലാണ്
|
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശീലനത്തിലാണ്
|
62,988
|
സാന്ത്വന ബട്ട്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
|
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
|
62,989
|
തന്നെ കണ്ടുമടുത്ത പതിവു ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
|
അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
|
62,990
|
കർണനായി ആടിത്തിമർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
|
മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
|
62,991
|
ശാന്തി വൈശാഖ് ജി നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
|
മേൽശാന്തി വൈശാഖ് ജി. നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപം തെളിച്ചു
|
62,992
|
ന് ഏവരും ഒരുപലെ ഇഷ്ടപ്പെടുന്ന ഗെയിമാണ് പബ്ജി
|
പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്ജി
|
62,993
|
സിനിമ കാറ്റഗറിയിലാണ് ഈമയയവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
|
വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
|
62,994
|
മാത്യു പനച്ചമൂട്ടിൽ മുഖേന കോടതിയിൽ ബോധിപ്പിച്ചു
|
ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ മുഖേന കോടതിയിൽ ബോധിപ്പിച്ചു
|
62,995
|
സിംഗും ഇമ്രാൻ താഹിറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി
|
ഹർഭജൻ സിങ്ങും ഇമ്രാൻ താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി
|
62,996
|
സൌജന്യ ഐ ഇ എൽ ടി എസ് പരിശീലനം എൻ എച്ച് എസ് നൽകും
|
ഇവർക്ക് സൗജന്യ ഐ. ഇ. എൽ. ടി. എസ് പരിശീലനം എൻ. എച്ച്. എസ് നൽകും
|
62,997
|
ചൈനയിലെ നിംഗ്ബോ പട്ടണത്തിലെ യോങ്ങോ മൃഗശാലയിലാണ് സംഭവം
|
ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം
|
62,998
|
കാണാൻ പോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
|
ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
|
62,999
|
പിന്നണി ഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു
|
പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു
|
63,000
|
മൂക്കും മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപ്പണക്കയ്ക്ക് മറുപടി നൽകിയത്
|
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
|
63,001
|
ാലിലെ നിലമ്പതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയിലാണ്
|
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
|
63,002
|
ാലേ ഫ്ലാഷ് എഏയി്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
|
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
|
63,003
|
ആർക്കിടെക്റ്റായ ഡോക്ടർ ലജ്മി ഘെംലാനിയാണ് ഭാര്യ
|
അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലച്മി ഖെംലാനിയാണ് ഭാര്യ
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.