Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
63,404
സഹായത്താൽ പ്രസും പണിികഴിപ്പിച്ചു
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
63,405
ഗു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു
63,406
മരണം മൈക്കൽാഞ്ചലോയെ വേദനിപ്പിച്ചു
അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു
63,407
രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പു നൽകി
അല്ലെങ്കിൽ രാജ്യവ്യാപകമായ നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്ന് മുന്നറിയിപ്പുനൽകി
63,408
തന്നെ പത്ത്ു വിഭാഗങ്ങൾ ഉണ്ട്
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
63,409
അദ്ദേഹത്തിന് നൂറ്റിനാൽ്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
63,410
ണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ കയുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
63,411
രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിഗ തന്റെ സാമ്രാജ്യം സ്വന്തമാക്കി
അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി
63,412
അതുവരെ യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാർ അറബികളായിരുന്നു
63,413
മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചു പോരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
63,414
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചുകണ്ടിരിക്കുകയാണ്
അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്‌
63,415
ക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്ന് പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
അക്കാലത്ത് മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്
63,416
പകൽ സമയത്ത് ഭിത്തിയോടു ചേർത്ത് മടക്കിവെക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
അതിൽ പകൽ സമയത്ത് ഭിത്തിയോട് ചേർത്ത് മടക്കിവക്കാൻ പറ്റുമായിരുന്ന ഒരു കിടക്കയിൽ അദ്ദേഹം ഉറങ്ങി
63,417
എത്ര വില കുറച്ച കാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
അവരെ എത്ര വിലകുറച്ചുകാണിച്ചാലും അദ്ദേഹത്തിന് മതിവരില്ല എന്നു തോന്നും
63,418
സംസ്കരിച്ചത് ഓർവലിന്റെ ശവകുടീരത്തിനടുത്താണ്
അദ്ദേഹത്തെ സംസ്കരിച്ചത് ഓർവെലിന്റെ ശവകുടീരത്തിനടുത്താണ്
63,419
വൻകരകളിൽ നിന്നുള്ള മുപ്പത്തിരണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയക്കുന്നത്
ആറു വൻകരകളിൽ നിന്നുള്ള മുപ്പത്തി രണ്ട് ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്
63,420
ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
63,421
േഷ ഗൌതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി
63,422
ഇപ്പോളേ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
63,423
അവസാനം മൂവായിരത്തി അഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്ന് സമ്മതിച്ചു
അവസാനം മൂവായിരത്തിയഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്ന് സമ്മതിച്ചു
63,424
ദിലീപ് കലാരംഗത്തെത്തിയത്
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്
63,425
ില്ല സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ ഒന്നാണ് ന്യൂ ഡൽഹി
ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
63,426
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിന് സമ്മതിപ്പിക്കാം എന്നും പാകിസ്ഥാൻ കരുതി
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തു തീർപ്പിന് സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
63,427
കൊ ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത്
അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത്
63,428
വള്ളസദ്യ വഴിപാട് നിരവധി ആചാരനിമിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
63,429
ആസ്ഥാനമാക്കിയാണ്് പത്രം പ്രവർത്തിക്കുന്നത്
കോട്ടയം ആസ്ഥാനമാക്കിയാണ് പത്രം പ്രവർത്തിക്കുന്നത്
63,430
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെ വീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
63,431
അൻറാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
63,432
അഞ്ചാം ക്ലാസ്സ് വരെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
63,433
്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല
ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല
63,434
ന്ന് വലിയ കോയിക്കലെന്നും മറ്റേത് തേവാരത്ത് കോയിക്കലെന്നും അറിയപ്പെട്ടു
അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേത് തേവാരത്ത് കോയിക്കലെന്നും അറിയപ്പെട്ടു
63,435
എന്നറിയ ഇതിനുള്ളിലായി ഭൌതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു
അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു
63,436
പിന്നീട് അസ്ഥിത്വവാദ മനഃശാസ്ത്രത്തിന് അടിസ്ഥാനമായത്
അവയാണ് പിന്നീട് അസ്തിത്വവാദ മനശാസ്ത്രത്തിന് അടിസ്ഥാനമായത്
63,437
ഗോപാലകൃഷ്ണന ആണ ഈ ചിത്രം സംവിധാനം ചെയ്തത്
അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്
63,438
ശ്രമം പാഴായിപ്പോയെങ്കിലും കാസ്ട്രോ തിരിച്ച് ഹവാനയിലേക്ക് ചെന്നു
ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ച് ഹവാനയിലേക്ക് ചെന്നു
63,439
ശേഷം ഭാഗികഗ്രഹണങ്ങളും വലേയ ഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിന്ശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
63,440
സുന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
സുന്നത്തെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
63,441
ം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
63,442
അതിൽ കുറഞ്ഞ ഇടവേള വിട്ടുള്ള കുംഭസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
63,443
അഹ്സാബ് യുദ്ധത്തിന് മുൻകൈയെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
63,444
തൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
63,445
ദത്തെ കഥയിൽ കിരാതം കഥ നിർബന്ധമാണ്
അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ്
63,446
മേഖലകളിൽ നിന്ന് വീശുന്ന തെക്കു പടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം
ആരിദ്‌ മേഖലകളിൽ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്‌ മദീനയിലെ ഉയർന്ന താപനിലയ്ക്ക് കാരണം
63,447
ഉയർത്തിഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിിവന്നു
അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു
63,448
വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്
ആശയസം‌വദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്
63,449
ിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
അബ്ദുമനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
63,450
ഇത് വലിയ പ്രശ്നം അല്ല
അതിനാൽ ഇത് വലിയ പ്രശ്നം അല്ല
63,451
അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എ എന്ന പേര് വന്നു
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്ന് പേര് വന്നു
63,452
നിന്ന് വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
അവയിൽനിന്ന് വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
63,453
ശബ്ദം കേട്ട പൂച്ച ഭയെന്നു
അപരിചിതമായ ശബ്ദം കേട്ട പൂച്ച ഭയന്നു
63,454
മസ്ജിദ് ഈശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്ററ് സൌകര്യങ്ങളുമുണ്ട്
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റ് സൗകര്യങ്ങളുമുണ്ട്
63,455
കൊ ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
അത് കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
63,456
ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരുന്നു
അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരുന്നു
63,457
ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചു പോോരുന്നു
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
63,458
അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്ക്യക്കാൻ തന്നെ തീരുമാനിച്ചു
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
63,459
സഭാസമ്മേളനത്തിന മുൻപിൽ പൌലോസും ബർണബാസും തങ്ങളുടെ ദൌത്യാനുഭവങ്ങൾ വിശദീകരിച്ചു
അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു
63,460
അൻപത്തിയൊൻപത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
അൻപത്തി ഒൻപത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
63,461
വ്യവസായപ്രമുഖനായ ജോഷിയ വെഡ്ജ് വുഡിന്റെ മകളായിരുന്നു
അമ്മ വ്യവസായപ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകളായിരുന്നു
63,462
അറുപത്തിനാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
63,463
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തി അൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ്
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്
63,464
ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
63,465
ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
അതിനോടനുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
63,466
ആ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
63,467
രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നത്
അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നത്
63,468
സത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിിന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
63,469
രാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
63,470
രോഗാവസ്ഥ അവസാന നാളുകളിലെ ഓർവലിന്റെ അവിശ്വതതയുടെ കാരണങ്ങളിലൊന്നാകാം
അവയുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
63,471
കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംാംസം എന്ന നീരുറവയായിരുന്നു
അതിന് കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
63,472
ബൈ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമബിരുദവും പ്രതിഭ നേടി
മുംബൈ ഗവണ്മെന്റ് ലോ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
63,473
സംഭവിക്കുകയെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
63,474
വേണ്ടിയിര അധികാരവും പുകഴ്ച്ചയും മഹത്വവും ആയിരുന്നു
അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു
63,475
ഒരു ആരാധന സമ്പ്രദായം ഉണ്ടായിരുന്നില്ല
പൊതുവായ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല
63,476
വച്ച് ഫിദൽ റൌൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
63,477
മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
63,478
രണ്ടടിക്കു തന്നെ സ്വർഗവും ഭൂമിയും പാതാളവും അളന്നെടുത്തു
ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു
63,479
പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കു ഭാഗങ്ങളേക്കാൾ ഊഷ്മളമാണ്
അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ്
63,480
അതുകൊണ്ട് തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്
അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്‌
63,481
കൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
അത്കൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
63,482
കേശവ നാശാൻ മാതാവ് മണിയമ്മ
പിതാവ് കേശവനാശാൻ മാതാവ് മണിയമ്മ
63,483
ന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
63,484
ചാവേസിന് ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു
അന്ന് ചാവെസിന് ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു
63,485
അത്തരം ഏറ്റുപയൽ അനുരഞ്ജന പ്രക്രിയയുടെ ഭാഗമാണ്
അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ്
63,486
നന്നാക്കൽ ദൌത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
63,487
മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാതകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതകളുടെ നിലനിൽപിന് ഭീഷണിയാകുന്നു
63,488
ി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല
അതിനെപ്പറ്റി അസ്‌ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല
63,489
പോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
63,490
ശേഷം നാലു മുതൽ പതിനൊന്ന വരെ ഇളംതണ്ടുകൾ മണ്ണന്ു പുറത്തേക്കു വരുന്നു
അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു
63,491
അടിസ്ഥാനസൌകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്
അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്
63,492
ഏറ്റവും പുതുമുഖം എന്ന് വേണമെങ്കിൽ പറയാം
ഏറ്റവും പുതുമുഖം എന്നു വേണമെങ്കില്‍ പറയാം
63,493
ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡറിയിലെ ഫോയൽ കോളേജിൽ ചേർന്നു
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
63,494
ദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
63,495
ഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
63,496
രുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
63,497
ണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും
അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും
63,498
വിധേയയായി കഴിഞ്ഞ ഒരു മാതൃകാ ഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു
ആദമിന് വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു
63,499
പോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താലപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
63,500
പണം അമ്മയുടെ കൈ്യിലേക്ക് കൊടുത്തു
ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു
63,501
അവർക്കിടയിൽ പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു ജോൺിനോട് അവർ ഒരു കുടുംബാംഗത്തോടെന്ന പോലെ പെരുമാറി
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
63,502
സുരക്ഷിതത്വത്തിന് നേരെയുള്ള വെല്ലുവിളി അവർ പുറം ലോകത്തെ അറിയിച്ചു
അമേരിക്കയുടെ സുരക്ഷിതത്വത്തിന് നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു
63,503
മനുഷ്യരെല്ലാവരും ഒരുപലെയായിരുന്നു
അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു