Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
66,305 | ഇന്ത്യൻ മെട്രോകളിൽ സംസ്കാരവും ഇനനും നിലനിർത്തുന്ന നഗരം | ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം |
66,306 | നാലു സംസ്ഥാനങ്ങൾക്കും സവനതം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് | നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് |
66,307 | സമയത്തെ കേരള സംസ്കാരവും ചരിത്രവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു | സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു |
66,308 | അതത്നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിന്റെഒരു ഘടകമാകാം | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിന്റെ ഒരു ഘടകമാകാം |
66,309 | നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്നവാദം സിംഗപപൂരിൽ ശക്തമാണ് | നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പൂരിൽ ശക്തമാണ് |
66,310 | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമംവാരികയുടെ പത്രാധിപരുമായിരുന്നു | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു |
66,311 | വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവുംഅനുയോജ്യം | വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം |
66,312 | ആറായിരത്തോളംഏക്കർ വനവുംബാക്കി യോഗ്യവുമായിരുന്നു | ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു |
66,313 | വടകര മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു | വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു |
66,314 | അതിവേഗം മരണമുണ്ടാക്കുക എന്നതാണ്ലക്ഷ്യം | അതിവേഗം മരണമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം |
66,315 | വ്യത്യസ്ത ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽകാണപ്പെടുന്നു | വ്യത്യസ്ത ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
66,316 | പുല്ലുകളുള്ള തോടുകൾ കായലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ | പുല്ലുകളുള്ള തോടുകൾ കായലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു |
66,317 | അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് കഴിയുന്നത് | അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൗഗ്ലി കഴിയുന്നത് |
66,318 | നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു | ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു |
66,319 | ചെറിയ കുറ്റിച്ചെടികളുംമരങ്ങളും കാണപ്പെടുന്നു | ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു |
66,320 | ഈസസ്യകുടുംബത്തിൽ മരങ്ങളും ഉൾപ്പെടുന്നത് | ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത് |
66,321 | ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നുംസർക്കാരിനു | ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുന്നുമില്ല |
66,322 | കേരളത്തിലെ തന്നെ പ്രധാനവ്യവസായ നഗരമാണ് ആലുവ | കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ |
66,323 | കൂടാതെ പോലീസ്സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട് | കൂടാതെ പോലീസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും ഉണ്ട് |
66,324 | പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറിപൂട്ടപ്പെടുകയാണുണ്ടായത് | പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണുണ്ടായത് |
66,325 | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച്അവിടം കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
66,326 | വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻസമ്മേളനത്തിന് കഴിഞ്ഞില്ല | വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല |
66,327 | അദ്ദേഹം ജീവികളെ രീതിയിലാണു തരം തിരിച്ചത് | അദ്ദേഹം ജീവികളെ സവിശേഷമായ രീതിയിലാണു തരം തിരിച്ചത് |
66,328 | വിഷയതതിൽ പ്രധാനമന്ത്രിയുടെരാജിപാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു | വിഷയത്തിൽ പ്രധാനമന്ത്രിയുടെ രാജി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു |
66,329 | ഹിന്ദു പുലയസമാജം എന്ന സംഘടന സ്ഥാപിച്ചു | ഹിന്ദു പുലയ സമാജം എന്ന സംഘടന സ്ഥാപിച്ചു |
66,330 | ഹിന്ദുക്കളുടെ ഇടയിൽ ചടങ്ങാണ് വിദ്യാരംഭം | ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം |
66,331 | എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും | എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട് |
66,332 | അന്വേഷണ പോലീസിന്റെ അധികാരങ്ങൾ നൽകും | അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന്റെ അധികാരങ്ങൾ നൽകും |
66,333 | രാമായണം മഹാഭാരതംഎന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
66,334 | താലൂകക വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു | താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു |
66,335 | സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ്നടത്തുമായിരുന്നു | സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു |
66,336 | ചലച്ചിത്രങ്ങളിൽ ഇദ്ദേഹം | ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത് |
66,337 | വെളളം നോവലിലെഒരുപ്രധാന വിഷയമാണ് | വെള്ളം നോവലിലെ ഒരു പ്രധാന വിഷയമാണ് |
66,338 | നോവലിലെനായികയായ മായ ഒരുഡോക്ടറാണ് | നോവലിലെ നായികയായ മായ ഒരു ഡോക്ടറാണ് |
66,339 | പഴയങ്ങാടിയിൽ പാലം വനനതോടെ കനാലിന്റെ പ്രാധാന്യംകുറഞ്ഞു | പഴയങ്ങാടിയിൽ പാലം വന്നതോടെ കനാലിന്റെ പ്രാധാന്യം കുറഞ്ഞു |
66,340 | പരോക്ഷനികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ പറയുന്നു | പരോക്ഷ നികുതികളുടെ പ്രാധാന്യം റിപ്പോർട്ടിൽ എടുത്തു പറയുന്നു |
66,341 | ഇപ്രകാരം ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണകകാകകുനനത | ഇപ്രകാരം ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണക്കാക്കുന്നത് |
66,342 | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവുംവലുത് ചക്കയാണ് | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ് |
66,343 | ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വരണങങൾ ഉണ്ടാകാറുണ്ട് | നേത്രഗ്രന്ഥികളെ ബാധിക്കുമ്പോൾ കൺപോളകളുടെ അഗ്രത്ത് വ്രണങ്ങൾ ഉണ്ടാകാറുണ്ട് |
66,344 | ദ്വീപ് കൈമാററംചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു | ദ്വീപ് കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു |
66,345 | അതിൽ നിന്ന്ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു |
66,346 | കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം | കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് |
66,347 | കുന്നിൻ മുകളിൽഅന്നദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽകകാലതത തകർക്കപ്പെടുകയുണ്ടായി | കുന്നിൻ മുകളിൽ അന്നദ്ദേഹം സ്ഥാപിച്ച ക്ഷേത്രം പിൽക്കാലത്ത് തകർക്കപ്പെടുകയുണ്ടായി |
66,348 | കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ ഇവയെകാണാറുണ്ട് | കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട് |
66,349 | സമതലങ്ങൾ പാടശേഖരങ്ങൾ ചരിവുകൾഎന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് | സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ് |
66,350 | ചെങ്കല്ലുകലർന്ന മണ്ണാണ്കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്നത് | ചെങ്കല്ലു കലർന്ന മണ്ണാണ് കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്നത് |
66,351 | അക്കത്തിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹനവും കാണാം | അക്കത്തിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം |
66,352 | കോടിക്കണക്കിന് രൂപയുടെപുസ്തകങ്ങൾ എല്ലാവർഷവും വിപണനം ചെയ്യപ്പെടുന്നു | കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ എല്ലാ വർഷവും വിപണനം ചെയ്യപ്പെടുന്നു |
66,353 | അച്ഛന്റെ ഉപേക്ഷയിൽ മക്കൾ പലയിടങ്ങളിലായി | അച്ഛന്റെ ഉപേക്ഷയിൽ മക്കൾ പലയിടങ്ങളിലായി വളർന്നു |
66,354 | സമ്പ്രദായം പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് | സമ്പ്രദായം പുലപ്പേടി പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് |
66,355 | ഗ്രന്ഥകാരനുംഗ്രന്ഥത്തിനുംകർത്താവുംക്രിയയും എനനുളള ബന്ധമില്ല | ഗ്രന്ഥകാരനും ഗ്രന്ഥത്തിനും കർത്താവും ക്രിയയും എന്നുള്ള ബന്ധമില്ല |
66,356 | സാങ്കേതികവിദ്യയിൽ വനന കമ്പനിക്ക് വിനയായി | സാങ്കേതിക വിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി |
66,357 | അവിടതതെ മണ്ണും കാലാവസ്ഥയും ഇവയുടെവളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ് | അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ് |
66,358 | ശ്രീകോവിലിന്റെഭിത്തികൾ കരിങ്കല്ലും മണണും ചേർത്ത്നിർമ്മിച്ചിരിക്കുന്നു | ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു |
66,359 | മദീന നഗരംപരിചയപ്പെടുത്തുവാനുംഅകന്ന ബന്ധുക്കളെ കാണാനുമായിരുന്നുയാത്ര | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര |
66,360 | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് നേടിക്കൊടുത്തു | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു |
66,361 | സഹകരണ സഥാപനങങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത് | സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത് |
66,362 | സ്വദേശത്തുംവിദേശങ്ങളിലുമായി മിഷൻ സ്ഥാപനങ്ങളിൽപ്രവർത്തിച്ചിട്ടുണ്ട് | സ്വദേശത്തും വിദേശങ്ങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് |
66,363 | ചില സ്ഥാപനങ്ങളിൽ മികച്ചജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് | ചില സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് |
66,364 | കലാപം കാരണംഅഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി |
66,365 | സ്കൂൾരംഗത്തു വന്നു | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
66,366 | തനറെ സാക്ഷിമൊഴികളുംഎല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു | തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു |
66,367 | രോഗപരിശോധനകൾ സർക്കാർ സൗജന്യമായി നടത്തിക്കൊടുക്കുന്നു | രോഗപരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നടത്തിക്കൊടുക്കുന്നു |
66,368 | വേദങ്ങളിലെനാടകസംബന്ധമായപരാമർശങ്ങൾ ഭാരതീയ നാടകവേദിയെ ബന്ധപ്പെടുത്തുന്നുണ്ട് | വേദങ്ങളിലെ നാടകസംബന്ധമായ പരാമർശങ്ങൾ മതചരിത്രവുമായി ഭാരതീയ നാടകവേദിയെ ബന്ധപ്പെടുത്തുന്നുണ്ട് |
66,369 | ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ കാണുന്നില്ല | ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല |
66,370 | ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾധാരാളം ഉണ്ടാകുന്നു | ജീവനക്ഷമതയേറിയ ഫലമായതിനാൽ തൈകൾ ധാരാളം ഉണ്ടാകുന്നു |
66,371 | ജീവിതത്തോട് എന്നെചേർത്തുനിർത്തുന്ന സകലതും ഞാനുപേക്ഷിക്കാം | ജീവിതത്തോട് എന്നെ ചേർത്തു നിർത്തുന്ന സകലതും ഞാനുപേക്ഷിക്കാം |
66,372 | ഉണങ്ങിയ വൃതതിയുളള തൊഴുതതിൽ കാലികളെകെട്ടാൻ ശ്രമിക്കുക | ഉണങ്ങിയ വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക |
66,373 | ഏതായാലുംകൃതിയുടെ ഉള്ളടക്കത്തെരണ്ടു ഭാഗങ്ങളായി തിരിക്കാനാകും | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും |
66,374 | പരസ്യത്തെസംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം | പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം |
66,375 | മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്നപത്ത്ഉടമ്പടി നിരീക്ഷണ സമിതികളിൽ | മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീക്ഷണ സമിതികളിൽ |
66,376 | ഇതിൽ ഇരുപത് കുറ്റങ്ങൾക്ക്മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു | ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു |
66,377 | വിവാദ പുസതകങങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട് | വിവാദ പുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട് |
66,378 | ഓഹരി ഉടമകൾക്ക്കമ്പനിയുടെമേൽ ചില അധികാര അവകാശങ്ങളുണ്ട് | ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട് |
66,379 | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരിമൂലധനം നൽകുക | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക |
66,380 | പരസ്യത്തിനും മററുമായിഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ് | പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ് |
66,381 | കേരളതതിലെ കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതിചിത്രം പ്രദർശനമാരംഭിച്ചു | കേരളത്തിലെ കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു |
66,382 | ഇതിനു പൊതുവായി വിക്ഷേപണ തീനാളഗർത്തം എന്നിവയുണ്ട് | ഇതിനു പൊതുവായി വിക്ഷേപണ ഗോപുരം തീനാളഗർത്തം എന്നിവയുണ്ട് |
66,383 | വലിപ്പം നോക്കുമ്പോൾ ഗോപുരംവളരെചെറിയതാണ് | ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ് |
66,384 | മരംഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി | മരം കൊണ്ടുള്ള ഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി |
66,385 | ഗോപുരം സ്ഥാപിക്കുമെന്നുംഅപ്പോൾ മാറ്റാമെന്നുമുള്ളധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് | ഗോപുരം സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് |
66,386 | പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരംകാണാനാകും | പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരം കാണാനാകും |
66,387 | മൂലംതുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി | യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി |
66,388 | യുദ്ധങ്ങൾ എങ്ങനെ എന്നത്മറ്റൊരു ലക്ഷ്യം | യുദ്ധങ്ങൾ എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം |
66,389 | നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായിസ്വാധീനിച്ച കലാകാരൻ അന്തരിച്ചു | നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു |
66,390 | രാജ്യത്തിന്റെഭാവിയെ നിർണായകമായി സ്വാധീനിച്ചഒരു കരാറായിരുനനു ഇത് | രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത് |
66,391 | നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം | നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട് |
66,392 | മറ്റൊന്ന് അധികാരംഅഥവാ ശക്തിയുടെ ഗണമാണ് | മറ്റൊന്ന് അധികാരം അഥവാ ശക്തിയുടെ ഗണമാണ് |
66,393 | കഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി | ക്ഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി |
66,394 | ഭരണപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുംചെയ്തു | ഭരണപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു |
66,395 | ഹൈസ്കൂൾ വിദ്യാഭ്യാസംപയ്യന്നൂർഹൈസ്കൂളിലും കണ്ണൂരിൽ നിന്നുംനേടിയെടുത്തു | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്കൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു |
66,396 | ജാതിയുടെ അതിരുകൾ പ്രണയത്തിന്പ്രതിബന്ധം തീർക്കുന്നു | ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു |
66,397 | ആഭ്യന്തര മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം | ആഭ്യന്തര യുദ്ധവും മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം |
66,398 | മരുന്നുകൾകൊടുക്കുന്നത്നിർത്തിയശേഷവും സവഭാവവയതയാസങങൾ തുടരുന്നതായാണ് പഠനതതിൽ കാണപ്പെട്ടത് | മരുന്നുകൾ കൊടുക്കുന്നത് നിർത്തിയശേഷവും സ്വഭാവവ്യത്യാസങ്ങൾ തുടരുന്നതായാണ് പഠനത്തിൽ കാണപ്പെട്ടത് |
66,399 | മലബാർ ബോർഡിന്റെ കീഴിലാണ് ക്ഷേത്രം | മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം |
66,400 | പനയോലകൊണ്ട് മേഞ്ഞവീട്അതേനിലയിൽ തനനെ സംരക്ഷിച്ചുപോരുന്നുണ്ട് | പനയോലകൊണ്ട് മേഞ്ഞ വീട് അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട് |
66,401 | വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട്ആക്രമിക്കപ്പെട്ടിരുന്നു | വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു |
66,402 | വനത്തിൽഇവയുടെ സവാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു | വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു |
66,403 | മംഗലാപുരത്തേക്ക്പോകാൻ അനുവദിക്കില്ലെന്ന്ബ്രിട്ടീഷുകാർ മറുപടിയും നൽകി | മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി |
66,404 | ലളിതമായ ഭാഷയും സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു | ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.