Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
66,605 | ഹൃദയശൂന്യനായവ്യവസായിയെപ്പോലെ പെരുമാറരുത് | ഹൃദയശൂന്യനായ വ്യവസായിയെപ്പോലെ പെരുമാറരുത് |
66,606 | നന്ദിയുംപറഞ്ഞു | സ്വാഗതവും നന്ദിയും പറഞ്ഞു |
66,607 | സ്വാഗതവും നന്ദിയും ഒരേയാളാണ്പറഞ്ഞത് | സ്വാഗതവും നന്ദിയും ഒരേയാളാണ് പറഞ്ഞത് |
66,608 | നിരയെ അധികാരം | സുരക്ഷാ നിരയെ കബളിപ്പിച്ചാണ് അധികാരം നേടിയത് |
66,609 | സംയുകത സംരംഭം ചരിത്രം തിരുത്തി | സംയുക്ത സംരംഭം ചരിത്രം തിരുത്തി |
66,610 | സംഭവവുമായിബന്ധപ്പെട്ട് ആനക്കൊമ്പ് വേട്ടക്കാരാണ് പിടിയിലായത് | സംഭവവുമായി ബന്ധപ്പെട്ട് ആനക്കൊമ്പ് വേട്ടക്കാരാണ് പിടിയിലായത് |
66,611 | സംഘം അവതരിപ്പിക്കുന്ന സംഗീത നിശയുംഉണ്ടാകും | സംഘം അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാകും |
66,612 | ശൃംഖലയെ അറുപത് രാജ്യങ്ങളിലേക്കാണ്വ്യാപിപ്പിക്കുന്നത് | ശൃംഖലയെ അറുപത് രാജ്യങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത് |
66,613 | ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ളഅപേക്ഷതള്ളിക്കൊണ്ടാണ് ഉത്തരവിട്ടത് | ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത് |
66,614 | ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടുവിളിച്ചു | ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ചു |
66,615 | വെള്ളം നിറചച പാതരം ജീവനക്കാരുടെ ആവശ്യാനുസരണംഎത്തിച്ചിരുന്നു | വെള്ളം നിറച്ച പാത്രം ജീവനക്കാരുടെ ആവശ്യാനുസരണം എത്തിച്ചിരുന്നു |
66,616 | അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ്നടത്തുകയായിരുന്നു | അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു |
66,617 | വിവാദ താരംവീണ്ടും കുപ്പായമണിയുന്നു | വിവാദ താരം വീണ്ടും കുപ്പായമണിയുന്നു |
66,618 | വിധിപറഞ്ഞത് കോടതിയാണ് | വിധി പറഞ്ഞത് കോടതിയാണ് |
66,619 | വിദേശകാര്യ മന്ത്രിയായിവന്നതോടെ പ്രാധാന്യം കുറഞ്ഞ സമയത്താണ് ഇളക്കി പ്രതിഷ്ഠ | വിദേശകാര്യ മന്ത്രിയായി വന്നതോടെ പ്രാധാന്യം കുറഞ്ഞ സമയത്താണ് ഇളക്കി പ്രതിഷ്ഠ |
66,620 | മന്ത്രാലയത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷംനടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം | വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത് |
66,621 | വിചാരണയിലെആദ്യത്തെ പ്രതി നമമുടെ | വിചാരണയിലെ ആദ്യത്തെ പ്രതി നമ്മുടെ വംശജനായിരുന്നു |
66,622 | വായ്പ വേണടാതത കാര്യമാണല്ലോരോമാഞ്ചം | വായ്പ വേണ്ടാത്ത കാര്യമാണല്ലോ രോമാഞ്ചം |
66,623 | വാങ്ങാനുള്ള സ്ഥലം കാണിക്കാനെന്നവ്യാജേനയാണ് അവിടേക്ക്കൂട്ടിക്കൊണ്ടു പോയത് | വാങ്ങാനുള്ള സ്ഥലം കാണിക്കാനെന്ന വ്യാജേനയാണ് അവിടേക്ക് കൂട്ടിക്കൊണ്ടു പോയത് |
66,624 | വലുതാണ്എങ്കിലും ചിത്രത്തിലെ കുത്തുകളുടെഎണ്ണം പോലും തുല്യമാണെന്ന് പറയുന്നു | വലുതാണ് എങ്കിലും ചിത്രത്തിലെ കുത്തുകളുടെ എണ്ണം പോലും തുല്യമാണെന്ന് പറയുന്നു |
66,625 | വരുംതലമുറ എത്തുന്നത് ദാരിദ്ര്യത്തിലാണ് | വരും തലമുറ എത്തുന്നത് ദാരിദ്ര്യത്തിലാണ് |
66,626 | വിഭാഗത്തിലെ ഒന്നാം പുരുഷ സഖ്യം രണ്ടാം ദിനംകളിക്കാനിറങ്ങിയിരുന്നു | വനിതാ വിഭാഗത്തിലെ ഒന്നാം പുരുഷ സഖ്യം രണ്ടാം ദിനം കളിക്കാനിറങ്ങിയിരുന്നു |
66,627 | ലോകത്തുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബദം വരെയുള്ള അവകാശം റദ്ദാക്കി | ലോകത്തുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ള അവകാശം റദ്ദാക്കി |
66,628 | ലോകകപ്പിനും അമ്പെയ്ത്ത് പുതിയഇനമായി പ്രഖ്യാപിച്ചു | ലോകകപ്പിനും അമ്പെയ്ത്ത് പുതിയ ഇനമായി പ്രഖ്യാപിച്ചു |
66,629 | രാഷ്ട്രം വാങ്ങുന്ന ഒന്നാമത്തെയുദ്ധക്കപ്പലാണ് | രാഷ്ട്രം വാങ്ങുന്ന ഒന്നാമത്തെ യുദ്ധക്കപ്പലാണ് |
66,630 | രാജ്യസഭയിലും വനിതകളുടെഅംഗസംഖ്യ വിരലിലെണ്ണാം | രാജ്യസഭയിലും വനിതകളുടെ അംഗസംഖ്യ വിരലിലെണ്ണാം |
66,631 | രാജ്യത്തെ ആദ്യ യോഗാപഠന വേദി സ്ഥാപിക്കും | രാജ്യത്തെ ആദ്യ യോഗാ പഠന വേദി സ്ഥാപിക്കും |
66,632 | രണ്ടുപേരും മൂന്നാം പങ്കിട്ടു | രണ്ടുപേരും മൂന്നാം സ്ഥാനം പങ്കിട്ടു |
66,633 | രണ്ടായിരംകോടിയോളം രൂപയുടേതായിരിക്കുംകാര്യക്രമം | രണ്ടായിരം കോടിയോളം രൂപയുടേതായിരിക്കും കാര്യക്രമം |
66,634 | രണ്ടാം സഥാനം പങ്കിട്ടു | രണ്ടാം സ്ഥാനം പങ്കിട്ടു |
66,635 | രണ്ടാം പ്രതിക്ക് കോടതിജാമ്യം അനുവദിച്ചിട്ടുണ്ട് | രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട് |
66,636 | മുഖ്യ എതിരാളിയെ ഇരുപത്തിയൊന്ന് ദശാംശംഎട്ട് രണ്ട് നേടി പരാജയപ്പെടുത്തി | മുഖ്യ എതിരാളിയെ ഇരുപത്തിയൊന്ന് ദശാംശം എട്ട് രണ്ട് നേടി പരാജയപ്പെടുത്തി |
66,637 | മിന്നുംഇരുപത്തിമൂന്ന് വരെയാണ് | മിന്നും പൊന്നോണം ഇരുപത്തിമൂന്ന് വരെയാണ് |
66,638 | മറ്റ് അനുബന്ധ സൌകര്യങ്ങളുംഅടങ്ങുന്നതാവും സംരംഭം | മറ്റ് അനുബന്ധ സൌകര്യങ്ങളും അടങ്ങുന്നതാവും സംരംഭം |
66,639 | മന്ത്രിയുമായി അഭിപ്രായഭിന്നതയില്ല | മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ല |
66,640 | മത്സരം പ്രഖ്യാപനം ഉണ്ടാവും | മത്സരം അനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും |
66,641 | മത്സരം അടുത്ത മാസംനടക്കും | മത്സരം അടുത്ത മാസം നടക്കും |
66,642 | പുചഛിചചു തള്ളിയാണ് ജനത അധികാരത്തിലെത്തിയത് | ഭീഷണിയെ പുച്ഛിച്ചു തള്ളിയാണ് ജനത അധികാരത്തിലെത്തിയത് |
66,643 | ഭാര്യയുടെഅനിയത്തി അവധിക്കാലത്ത് അവിടെ പോയിരുന്നു | ഭാര്യയുടെ അനിയത്തി അവധിക്കാലത്ത് അവിടെ പോയിരുന്നു |
66,644 | ഭരണസമിതിയെ പിരിച്ചുവിട്ട്ഉടനെ വെള്ളിയാഴ്ച യാത്ര തിരിക്കുകയായിരുന്നു | ഭരണസമിതിയെ പിരിച്ചുവിട്ട് ഉടനെ വെള്ളിയാഴ്ച യാത്ര തിരിക്കുകയായിരുന്നു |
66,645 | ഭക്ഷണംതയ്യാറാക്കിയത് രേണുവാണ് | ഭക്ഷണം തയ്യാറാക്കിയത് രേണുവാണ് |
66,646 | ഫലകത്തിനു വേണ്ടിയുള്ള നാലാമത്കേളികടന്നു | ഫലകത്തിനു വേണ്ടിയുള്ള നാലാമത് കേളി കടന്നു |
66,647 | പ്രസിദ്ധമായ അമ്പലം തോപ്പിന്റെതൊട്ടടുത്താണ് | പ്രസിദ്ധമായ അമ്പലം തോപ്പിന്റെ തൊട്ടടുത്താണ് |
66,648 | പ്രത്യേക അഭിരുചിപരീക്ഷ ഉണ്ടാകില്ല | പ്രത്യേക അഭിരുചി പരീക്ഷ ഉണ്ടാകില്ല |
66,649 | പ്രതിരോധ അന്വേഷണം നടതതും | പ്രതിരോധ അന്വേഷണം നടത്തും |
66,650 | പോരാടാനുറചചെതതിയപോലെയായിരുന്നു | പോരാടാനുറച്ചെത്തിയ പോലെയായിരുന്നു മുഖഭാവം |
66,651 | അകത്തോ പുറത്തോ വിധി ഇന്ന് നേടിയ കുമാരിയെ ദൈവം തുണയ്ക്കുമോ എന്ന് | അകത്തോ പുറത്തോ വിധി ഇന്ന് നേടിയ കുമാരിയെ ദൈവം തുണയ്ക്കുമോ എന്ന് ഇന്നറിയാം |
66,652 | പെട്ടെന്ന് തയ്യാറാക്കാവുന്ന വിഭവമാണ് | പെട്ടെന്ന് തയ്യാറാക്കാവുന്ന വിഭവമാണ് കോഴിക്കറി |
66,653 | പുറപ്പെട്ടഉടനെയാണ്അത് ചരക്കു തീവണ്ടിയുമായി ഇടിച്ചത് | പുറപ്പെട്ട ഉടനെയാണ് അത് ചരക്കു തീവണ്ടിയുമായി ഇടിച്ചത് |
66,654 | ദിനത്തിലേക്ക് മാറ്റിയത് | പരീക്ഷകളാണ് അവസാന ദിനത്തിലേക്ക് മാറ്റിയത് |
66,655 | പരിശോധനതുടങ്ങിയവിഭാഗങ്ങളായിരിക്കും കേന്ദ്രങ്ങളിലുണ്ടാവുക | പരിശോധന തുടങ്ങിയ വിഭാഗങ്ങളായിരിക്കും കേന്ദ്രങ്ങളിലുണ്ടാവുക |
66,656 | പരിശീലകരും ഒത്തുകളിക്കു സാക്ഷികളാണെന്നും സംശയംപ്രകടിപ്പിച്ചിരുന്നതായും പറയുന്നു | പരിശീലകരും ഒത്തുകളിക്കു സാക്ഷികളാണെന്നും അവരും സംശയം പ്രകടിപ്പിച്ചിരുന്നതായും പറയുന്നു |
66,657 | പന്ത് കൈകൊണ്ട്തട്ടിയതിനായിരുന്നു പുറത്താക്കപ്പെട്ടത് | പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പുറത്താക്കപ്പെട്ടത് |
66,658 | പതിനെട്ട് ബൃഹദ് പദ്ധതികളാണ് | പതിനെട്ട് ബൃഹദ് പദ്ധതികളാണ് നടപ്പാക്കുന്നത് |
66,659 | പതിനെട്ടും ഇരുപത്തിനാലും ഇരുപത്തിയഞ്ചുംവീതം വില അടയാളപ്പെടുത്തിയിട്ടുണ്ട് ഓരോന്നിനും | പതിനെട്ടും ഇരുപത്തിനാലും ഇരുപത്തിയഞ്ചും വീതം വില അടയാളപ്പെടുത്തിയിട്ടുണ്ട് ഓരോന്നിനും |
66,660 | പണ്ട് ആരംഭിച്ച ഇപ്പോഴും നടത്തുകയാണ് | പണ്ട് ആരംഭിച്ച വ്യവസായം ഇപ്പോഴും നടത്തുകയാണ് |
66,661 | പണം വാങ്ങി മധയനിര ശക്തിപ്പെടുത്തണം എന്ന ചിന്തയിലാണ് | പണം വാങ്ങി മധ്യനിര ശക്തിപ്പെടുത്തണം എന്ന ചിന്തയിലാണ് |
66,662 | നിറയെ യാതരകകാരുമായി പോയ വാഹനം വന്ന കാളവണ്ടിയുമായികൂട്ടിയിടിക്കുകയായിരുന്നു | നിറയെ യാത്രക്കാരുമായി പോയ വാഹനം എതിരെ വന്ന കാളവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു |
66,663 | നാലെണ്ണം മുഖ്യമായുംആണവ ഗവേഷണ കേന്ദ്രങ്ങളാണ് | നാലെണ്ണം മുഖ്യമായും ആണവ ഗവേഷണ കേന്ദ്രങ്ങളാണ് |
66,664 | നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയഞ്ച്എന്ന സൂചികയിലാണ് വിജയിച്ചത് | നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് എന്ന സൂചികയിലാണ് വിജയിച്ചത് |
66,665 | നാലാമത്തെ ബഹിരാകാശ നീളമുള്ള കമ്പി മടക്കിയെടുത്തു | നാലാമത്തെ ബഹിരാകാശ നടത്തത്തിനിടെ നീളമുള്ള കമ്പി മടക്കിയെടുത്തു |
66,666 | നാലാമത്തെ കാലാവധിതിങ്കളാഴ്ചഅവസാനിച്ചു | നാലാമത്തെ പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിച്ചു |
66,667 | നാനൂറ്റി മത്സരം ചരിത്രത്തിലെ രണടാമതതെ കിരീടം ഇനി നമുക്കു സ്വന്തം | നാനൂറ്റി പതിനെട്ടാമത് മത്സരം ചരിത്രത്തിലെ രണ്ടാമത്തെ കിരീടം ഇനി നമുക്കു സ്വന്തം |
66,668 | നാട്ടുപച്ചയുടെ അറുപത്തിരണ്ടാംലക്കത്തിലേക്ക് സ്വാഗതം | നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം |
66,669 | നഷ്ടസാധ്യത തീരെയിലലാതെ തന്നെ മികച്ച ലാഭം നേടിത്തരുന്നതാണ് പദ്ധതികളെന്ന് അറിവായി | നഷ്ടസാധ്യത തീരെയില്ലാതെ തന്നെ മികച്ച ലാഭം നേടിത്തരുന്നതാണ് പദ്ധതികളെന്ന് അറിവായി |
66,670 | നയതന്ത്ര പ്രതിനിധിയായി ഉരുക്കു വയവസായിയെ നിയമിച്ചു | നയതന്ത്ര പ്രതിനിധിയായി ഉരുക്കു വ്യവസായിയെ നിയമിച്ചു |
66,671 | നമ്മുടെ സവനതം താരം രണ്ട് | നമ്മുടെ സ്വന്തം താരം രണ്ട് പൂജ്യത്തിലെത്തിച്ചു |
66,672 | നമ്മുടെ മലയാളത്തിനായികാവ്യമത്സരിച്ചു | നമ്മുടെ മലയാളത്തിനായി കാവ്യ മത്സരിച്ചു |
66,673 | ധനമന്ത്രി ഉപപ്രധാനമന്ത്രി എന്നിവരെ അടുത്തിടെവിട്ടയച്ചിരുന്നു | ധനമന്ത്രി ഉപപ്രധാനമന്ത്രി എന്നിവരെ അടുത്തിടെ വിട്ടയച്ചിരുന്നു |
66,674 | ദശകങ്ങളായി ഭരണം സ്വേച്ഛാധിപതി ശനിയാഴ്ചഅധികാരംകൈമാറി | ദശകങ്ങളായി ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതി ശനിയാഴ്ച പുത്രന് അധികാരം കൈമാറി |
66,675 | യജ്ഞം | ത്യാഗ ബോധമുണ്ടാക്കാനാണ് യജ്ഞം |
66,676 | തൊണ്ണൂറ്തൊട്ട് തൊണ്ണൂറ്റിയഞ്ച് നിയന്ത്രണത്തിലായിരുന്നു | തൊണ്ണൂറ് തൊട്ട് തൊണ്ണൂറ്റിയഞ്ച് വരെ നിയന്ത്രണത്തിലായിരുന്നു |
66,677 | തൊണ്ണൂറ്റിയഞ്ചിലെ നിയമം നടപ്പാക്കുക മാത്രമാണ് ഇരുപത്തിമൂന്നിലെവിധിയിലൂടെ ചെയ്തത് | തൊണ്ണൂറ്റിയഞ്ചിലെ നിയമം നടപ്പാക്കുക മാത്രമാണ് ഇരുപത്തിമൂന്നിലെ വിധിയിലൂടെ ചെയ്തത് |
66,678 | തൊണ്ണൂറ്റിനാലോളം ജനപ്രീതി ലഭിച്ചസംവിധായകനാണ് | തൊണ്ണൂറ്റിനാലോളം ജനപ്രീതി ലഭിച്ച സംവിധായകനാണ് |
66,679 | തെരഞ്ഞെടുപ്പ് കാലത്ത് വില കൂടിയതാണ് | തെരഞ്ഞെടുപ്പ് കാലത്ത് വില കൂടിയതാണ് എണ്ണയ്ക്ക് |
66,680 | തുണി വ്യവസായങ്ങളുടെ മേധാവിയായിരുന്നുഅദ്ദേഹം | തുണി വ്യവസായങ്ങളുടെ മേധാവിയായിരുന്നു അദ്ദേഹം |
66,681 | തിളങ്ങുന്നകണ്ണാടികളുംകുളിജപം എന്നിവയ്ക്കുള്ള സൌകര്യവും സജ്ജമാക്കിയിട്ടുണ്ട് | തിളങ്ങുന്ന കണ്ണാടികളും കുളി ജപം എന്നിവയ്ക്കുള്ള സൌകര്യവും സജ്ജമാക്കിയിട്ടുണ്ട് |
66,682 | തലസ്ഥാനത്തെകാളീമന്ദിറിലായിരുന്നു വിവാദ പൂജ | തലസ്ഥാനത്തെ കാളീമന്ദിറിലായിരുന്നു വിവാദ പൂജ |
66,683 | ജീവിതവുംചരിത്രവും അനാവരണം ചെയ്യുന്നത്മേളയുടെ കൌതുകം തന്നെ | ജീവിതവും പോരാട്ട ചരിത്രവും അനാവരണം ചെയ്യുന്നത് മേളയുടെ കൌതുകം തന്നെ |
66,684 | ജാതി മത ഭ്രാന്തന്മാരും സഹോദരങ്ങളാണ് | ജാതി മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് |
66,685 | ചൊവ്വാഴ്ച മുന്നേറ്റത്തോടെ വ്യാപാരംതുടങ്ങിയ വിപണി മികച്ച നേട്ടമുണ്ടാക്കി | ചൊവ്വാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ വിപണി മികച്ച നേട്ടമുണ്ടാക്കി |
66,686 | ചിലരുടെ മനസ്സൊക്കെമാറിപ്പോകുന്നുണ്ട് | ചിലരുടെ മനസ്സൊക്കെ മാറിപ്പോകുന്നുണ്ട് |
66,687 | ക്ഷേത്രത്തിലെആക്രമണവുമായി പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് വരുന്നത് | ക്ഷേത്രത്തിലെ ആക്രമണവുമായി പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് വരുന്നത് |
66,688 | ക്ഷേത്രംഎന്നിവയാണവ | ക്ഷേത്രം കുളം എന്നിവയാണവ |
66,689 | കോട്ടയ്ക്കടുത്തുള്ള അതിവിശാലമായി വയാപിചചു കിടക്കുന്ന ആഴമില്ലാത്ത അസാധാരണമായ വികസിച്ചു | കോട്ടയ്ക്കടുത്തുള്ള അതിവിശാലമായി വ്യാപിച്ചു കിടക്കുന്ന ആഴമില്ലാത്ത അസാധാരണമായ വികസിച്ചു |
66,690 | കൂട്ടിയാലുംകുറച്ചാലും പൂജ്യമാണ് കിട്ടുന്നത് | കൂട്ടിയാലും കുറച്ചാലും പൂജ്യമാണ് കിട്ടുന്നത് |
66,691 | കിരീടാവകാശി ഉദ്ഘാടന ചടങ്ങിന് ഔദ്യോഗിക പരിവേഷമാകും | കിരീടാവകാശി എത്തുന്നതോടെ ഉദ്ഘാടന ചടങ്ങിന് ഔദ്യോഗിക പരിവേഷമാകും |
66,692 | കളിയുടെ പിടിച്ചെടുത്തത് കാണിയെ പുറത്താക്കിയാണ് | കളിയുടെ നിയന്ത്രണം പിടിച്ചെടുത്തത് കാണിയെ പുറത്താക്കിയാണ് |
66,693 | കളികകിടെ പന്ത് കാണാതായി | കളിക്കിടെ പന്ത് കാണാതായി |
66,694 | കഥാകൃത്തിന്റെ മകനാണ സമ്മാനജേതാവും | കഥാകൃത്തിന്റെ മകനാണ് സമ്മാന ജേതാവും |
66,695 | കടുത്ത യുദ്ധഭ്രാന്തനുംഭീകരവാദിയുമാണ്കക്ഷിയുടെ നേതാവ് | കടുത്ത യുദ്ധഭ്രാന്തനും ഭീകരവാദിയുമാണ് കക്ഷിയുടെ നേതാവ് |
66,696 | കടത്തിയ കോടികളുടെ വനസമ്പത്ത് നീക്കം | കടത്തിയ കോടികളുടെ വനസമ്പത്ത് അട്ടിമറിക്കാനും നീക്കം |
66,697 | ഋഷിതുല്യനായ സംഗീത സംവിധായകന് ഗാനവിദുഷിയെന്ന പദവികൂടെയുണ്ട് | എഴുമാമഠത്തിലെ ഋഷിതുല്യനായ സംഗീത സംവിധായകന് ഗാനവിദുഷിയെന്ന പദവി കൂടെയുണ്ട് |
66,698 | എഴുപത്തിയെട്ടാംനിമിഷമാണ് അവിസ്മരണീയമായ വിജയം സമ്മാനിച്ചത് | എഴുപത്തിയെട്ടാം നിമിഷമാണ് അവിസ്മരണീയമായ വിജയം സമ്മാനിച്ചത് |
66,699 | എഴുപത്തിയാറിലെ സമ്മാനം നേടിയതും സ്വതന്ത്ര വ്യാപാരത്തിനായി ശക്തിയായിവാദിച്ചിരുന്നതുമായ സാമ്പത്തിക ചിന്തകനാണ് പ്രസംഗിക്കുന്നത് | എഴുപത്തിയാറിലെ സമ്മാനം നേടിയതും സ്വതന്ത്ര വ്യാപാരത്തിനായി ശക്തിയായി വാദിച്ചിരുന്നതുമായ സാമ്പത്തിക ചിന്തകനാണ് പ്രസംഗിക്കുന്നത് |
66,700 | എന്താകുമെന്ന് ആശങകപപെടാതെകാത്തു സൂക്ഷിച്ചു വെക്കാനാണ് ശ്രമിക്കുന്നത് | എന്താകുമെന്ന് ആശങ്കപ്പെടാതെ കാത്തു സൂക്ഷിച്ചു വെക്കാനാണ് ശ്രമിക്കുന്നത് |
66,701 | എണ്ണായിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളും തെരുവുവിളക്കുകളും സ്ഥാപിക്കും | എണ്ണായിരത്തി അഞ്ഞൂറ് കേന്ദ്രങ്ങളും മുപ്പതിനായിരം തെരുവു വിളക്കുകളും സ്ഥാപിക്കും |
66,702 | എണ്ണപ്പണക്കാരായ മുതലാളി വികസന സഹായം പരതീകഷികകുകയാണ | എണ്ണപ്പണക്കാരായ മുതലാളി വികസന സഹായം പ്രതീക്ഷിക്കുകയാണ് |
66,703 | ഉദ്യോഗസ്ഥനായ മകനാണ് വീടു മേടിചചത | ഉദ്യോഗസ്ഥനായ മകനാണ് വീടു മേടിച്ചത് |
66,704 | ഉടമയെരേഖകളിലൂടെകണ്ടെത്തി ശിക്ഷിക്കണമെന്ന് വാദിച്ചു | ഉടമയെ രേഖകളിലൂടെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വാദിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.