Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,000
അദ്ദേഹം ഒരു പക്ഷിശാസ്ത്രജ്ഞനും സസ്തനിശാസ്ത്രവിദഗ്ദ്ധനും ചിത്രകാരനും ഫോട്ടോഗ്രാഫറും ആണ്.
1,001
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടിപ്രസംഗം നടത്തി
1,002
താങ്കളുടെ %(app_name)s അടയാളവാക്ക് പുന:ക്രമീകരിക്കാന്‍, ഇ-മെയില്‍ വിലാസം താഴെ നല്‍കക:
1,003
എന്‍റെ അമ്മ രാത്രി സ്വപ്‌നങ്ങള്‍ കാണുമായിരുന്നു മിക്കവാറും എല്ലാം ആ ബോട്ട് നെ പറ്റി ആയിരുന്നു
1,004
വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വാരണാസിയിലും വിജയം
1,005
കഴിഞ്ഞ പ്രാവശ്യം തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് മണ്ഡലങ്ങളിലാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. യു. ഡി. എഫ്. നേതൃത്വവുമായി ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു മാണിയുടെ പ്രതികരണം.
1,006
വിശ്വാസരാഹിത്യം, ഒരിക്കൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായി പോകുന്നതു പോലും, ആണ്‌ അത്‌.
1,007
ചിത്രം ജപ്പാനിൽ സീ സ്റ്റുഡിയോസ് ഇന്റർനാഷണൽ ആണ് പ്രദർശനത്തിന് എത്തിക്കുന്നത്.
1,008
‘ ദൈ വേഷ്ടം ചെയ്‌താൽ വാഗ്‌ദാ ന നി വൃ ത്തി പ്രാപി ക്കു മെ ന്ന തിൽ ’ ഉറപ്പു ള്ള വ രാ യി രി ക്കുക.
1,009
വടക്കുകിഴക്കൻ, മിഡ്വെസ്റ്റ്, തെക്കും പടിഞ്ഞാറും: സംസ്ഥാനത്തെ പ്രധാന ഭാഗം നാലു പ്രദേശങ്ങളും തിരിച്ചിട്ടുണ്ട്.
1,010
അച്ഛനും മകനുമായിത്തന്നെയാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
1,011
യോഗ സമയങ്ങൾ നിശ്ചയിക്കുമ്പോഴും ശുചീകരണം, കേടുപോക്കൽ എന്നിവ ക്രമീകരിക്കുമ്പോഴും മത്സരം ഒരിക്കലും സഹകരണം ഊട്ടിവളർത്തുന്നില്ല.
1,012
സ്‍മാര്‍ട്ട് ഫോണ്‍ വിപണ രംഗത്ത് അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് | Gramajyothi News
1,013
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകളായ ആപ്പിള്‍, സാംസങ്, ഷഓമി, റിയല്‍മി, നോക്കിയ, ഒപ്പോ, ഗൂഗിള്‍ പിക്‌സല്‍, ഓണര്‍ തുടങ്ങി നിരവധി കമ്പനികളുടെ ഫോണുകള്‍ ലഭ്യമായിരിക്കും.
1,014
റബൈനികസ്രോതസ്സുകളെ ആശ്രയിച്ച്, എലീശയുടെ ചിന്തയുടേയും വ്യക്തിത്വത്തിന്റേയും വാസ്തവികത നിർണ്ണയിക്കുക എളുപ്പമല്ലെന്നു യഹൂദവിജ്ഞാനകോശം പറയുന്നു.
1,015
മഹത്ത്വം സംബന്ധിച്ച് ക്രിസ്‌തുസമാന വീക്ഷണം നിലനിറുത്തുമ്പോൾ നിങ്ങൾ നിരവധി അനുഗ്രഹങ്ങൾ കൊയ്യും.
1,016
കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തമാക്കാൻ സർക്കാർ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ–ഫോൺ) പദ്ധതി ജൂൺ 30നു പൂർത്തിയാകുമ്പോഴും 5218 കിലോമീറ്റർ ബാക്കി കിടക്കും. 12 ജില്ലകളിൽ റോഡ് വികസനം നടക്കുന്നതാണു തടസ്സം. ഇതു തീരുന്ന മുറയ്ക്കേ ഇവിടെ കേബിൾ ഇടാൻ കഴിയുകയുള്ളൂ. അയ്യായിരത്തിലേറെ ഓഫിസുകളിൽ ഇക്കാരണത്താൽ ഇപ്പോൾ ക...
1,017
ശാരീരിക ഉപദ്രവങ്ങൾ നേരിട്ടപ്പോഴും 179 സ്ത്രീകളിൽ 79 ശതമാനവും തങ്ങളുടെ ഭർത്താക്കൻമാർക്കൊപ്പം ജീവിതം തുടരാൻ സന്നദ്ധരാണെന്നത് പഠനവിധേയമാക്കേണ്ടതാണ്.
1,018
ഞാന്‍ പോരാടി, കഠിനമായി പോരാടി നമ്മുക്കറിയുന്ന ആ പഴയ ആട്ടിടയനുമായി നീ കണ്ടോ ആ ആട്ടിടയന്‍ മതം വളര്‍ത്തി കണത്തില്‍ (മണ്‍ തരി‍) നിന്ന്
1,019
ഇതേത്തുടർന്ന് വെസ്റ്റേൺ കോർട്ടിൽ പുതിയ 88 ബ്ലോക്കുകൾ പണിയാൻ ലോക്സഭാ ഭവനസമിതി നിർദേശിച്ചു.
1,020
0-100 കിലോമീറ്റർ വേഗതയിൽ 4.4 സെക്കൻഡിനുള്ളിൽ കൈവരിക്കുന്ന മോഡലിന് മണിക്കൂറിൽ 290 കിലോമീറ്റർ പരമാവധി വേഗതയും ലഭിക്കുന്നു
1,021
അറസ്റ്റിനിടെ പൊലീസ് വിദ്യാര്‍ത്ഥികളും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായി.
1,022
മദ്രസ്സ വിദ്യാര്‍ത്ഥി കള്‍ അവതരിപ്പിച്ച പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും വിവിധ കലാ പരിപാടികളും അരങ്ങേറി.
1,023
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.
1,024
'ജെറ്റിന്റെ നിലനില്‍പ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ ഞങ്ങളെ സമീപിച്ചതാണ് ഞങ്ങള്‍ താല്‍പര്യം കാണിക്കാന്‍ കാരണം.
1,025
ഇംഗ്ലണ്ട്, ബെല്‍ജിയം, ടുണീഷ്യ, പനാമ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജിയിലാണ് ഇംഗ്ലണ്ടുള്ളത്.
1,026
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
1,027
മിക്ക കമ്പനികളും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചു
1,028
തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ എല്ലാ ഭാഷകളിലും വന്‍ വിജയമായി.
1,029
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
1,030
സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തത് ആചാരങ്ങള്‍ കണക്കിലെടുത്ത്: മന്ത്രി ചെന്നിത്തല തിരുവനന്തപുരം: ആചാരങ്ങള്‍ കണക്കിലെടുത്താണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
1,031
സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന (വനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവനായ) മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗ്ഗത്തില്‍ കയറീട്ടില്ല.
1,032
പ്രദേശത്ത് മത്സ്യബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്ക് പോകരുതെന്നതന്നതടക്കം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1,033
കേരള നിയമസഭ തിരഞ്ഞെടുപ്പിനുള്ള അവസാന സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തുനിന്ന് ജനവിധി തേടും. കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ, കൊല്ലം എം.സുനിൽ, മാനന്തവാടി പള്ളിയറ മുകുന്ദൻ എന്നിവരായിരിക്കും മൽസരിക്കുന്നത്. മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
1,034
ക്രിസ്തുമത പ്രചാരണത്തിനായി പ്രവർ‍ത്തിക്കുന്ന ഒരു മിഷനറി സംഘമാണ് ചർച്ച് മിഷൻ സൊസൈറ്റി ( സി. എം. എസ്. ), മുൻപ് ചർച്ച് മിഷണറി സൊസൈറ്റി എന്നാണ് അറിയപ്പെട്ടിരുന്നത്.
1,035
ഫലം വന്നുകഴിഞ്ഞാൽ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കാനോ ചർച്ച ചെയ്യാനോ കഴിയൂ.
1,036
വടക്ക് കാനഡ(അതിർത്തി-3000 മൈൽ) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിർത്തികൾ.
1,037
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അത്രയേറെ പീഡനക്കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.
1,038
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.
1,039
ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കുകയും ചെയ്തു.
1,040
നവാസുദ്ദീന്‍ സിദ്ദിഖിയും ശ്വേത ത്രിപ്പതിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1,041
ഇവരില്‍ ചിലരെത്തിയിരുന്നത് സീനിയര്‍ കെയര്‍ ഫെസിലിറ്റികളില്‍ നിന്നുമായിരുന്നു.
1,042
കേസിലെ പ്രതികളാരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും നേരത്തെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
1,043
മറ്റുള്ളവരുടെ ഇടപെടൽകൊണ്ട് നിലനില്പില്ലാതായിപ്പോകുന്നതും ഒരിക്കലും ഒരു പ്രകാരത്തിലും മറ്റുള്ളവരുടെ നിയന്ത്രണത്തിന് വിധേയമാകാത്തതുമായ ശക്തിയാണ് പരമാധികാരമെന്ന് ഡച്ച് രാജ്യതന്ത്രജ്ഞനായ ഹ്യൂഗോ ഗ്രോഷ്യസ് (1583-1645) നിർവചിക്കുന്നു.
1,044
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നത് വന്‍ വിവാദമായിരുന്നു.
1,045
ബഷീറിന് സ്വപ്നം കാണാനുള്ള അവകാശം വകവെച്ചു കൊടുത്തുകൊണ്ട് തന്നെ പറയട്ടെ ഇവിടെ ഒരു ഭരണഘടനയുണ്ട് നിയമവും ഉണ്ട് ഇതു രണ്ടിനെയും ഒഴിവാക്കി മുന്നോട്ടു പോകാന് ഒരു കോടതിക്കും എവിടെ അധികാരമില്ല കാരണം കോടതികള് ഇതു രണ്ടിനും വിധേയമാണ് ഇവക്ക് മുകളില് അല്ല എവിടെ കോടതി വിധി പരിശോധിച്ചാല് ഭരണഘടനയ്ക്കും നീതിക്കും ഒരു പുല്ലു വിലയും കല്...
1,046
അതിന്റെ കേന്ദ്ര തെരുവുകളിൽ വളരെ ഹോട്ടലുകൾ, കഫേകളും റസ്റ്റോറന്റുകളും കടകളും ഡൈവിംഗ് കേന്ദ്രങ്ങളിൽ ധാരാളം.
1,047
വെനസ്വേലയുടെ ഗബ്രിയേല ഇസ്ലർ കൊളമ്പിയയുടെ പോളീന വേഗയെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.
1,048
വിവാഹശേഷം സിനിമ വിട്ട താരത്തിന്റെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
1,049
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് നടക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും.
1,050
രണ്ട് എഞ്ചിനുകള്‍ക്കും ഇതുവരെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
1,051
ആദ്യമായി ഇവിടത്തെ എന്നുപറയുന്ന ഈ സര്കാര് യന്ത്രത്തെ നയിക്കുന്നവര് നേരെയാകട്ടെ അപ്പോള് രാഷ്ത്രിയക്കാരും നേരെയാകും പിന്നെ ബഷീറിക്ക ഇവരെ ഒന്നും ഒഗാണ്ടയിലേക്ക് നാട് കടത്തുകയോന്നും വേണ്ട നമ്മലടഗുന്ന ഈ പൊതുജനം എന്ന മണ്ടംമാരില്ലേ ഒരു പ്രാവശ്യം ഒന്ന് മനസുവച്ചാല് മതി.
1,052
മ്യൂസിയം കോംപ്ലക്‌സിന് മുകളില്‍ രണ്ട് ഗ്ലാസ് ടവറുകള്‍ക്കിടയിലായിരിക്കും പ്രതിമയുടെ സ്ഥാനം.
1,053
ഇന്ത്യയുടെ സംഘത്തിന് മുന്നില്‍ പതാകയുമായി ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര
1,054
ഹോങ്കോങിനെതിരേ നിറംമങ്ങിയ വിജയവുമായി തുടങ്ങിയ ഇന്ത്യ ഗ്രൂപ്പ്ഘട്ടത്തിലെ രണ്ടാം മല്‍സരത്തില്‍ പാകിസ്താനെ നിഷ്പ്രഭമാക്കുകയായിരുന്നു
1,055
യോഹന്നാന്‍റെ സുവിശേഷവിവരണം പറയുന്നു: “ഒരു ശമര്യസ്‌ത്രീ വെള്ളം കോരുവാൻ വന്നു. യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. ”
1,056
നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയര്‍, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ആകാശത്തെ കാല്‍കീഴിലാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
1,057
അവളുടെ ഊഴം വന്നപ്പോൾ ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണ്‌.
1,058
ഗുണനിലവാരമുള്ള പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക, വിദ്യാഭ്യാസ അവകാശ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും വാണിജ്യവത്ക്കരണം നിർത്തുക, ലിംഗ ബജറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് മറ്റ് ശുപാർശകൾ.
1,059
ഡി. 33 - ലെ പെന്തെക്കൊസ്‌തിൽ യഹോവ അബ്രാഹാമിന്‍റെ സന്തതിയുടെ ദ്വിതീയഭാഗത്തെ തിരഞ്ഞെടുക്കാൻ തുടങ്ങി
1,060
കടല്‍, കരയെടുക്കുന്ന ഭീഷണിയെ ചെറു ദ്വീപുരാഷ്ട്രങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
1,061
നിനക്ക് വേണമെങ്കിൽ മരണത്തിലേക്കുള്ള ഈ മാർച്ച് തുടരാം, പ്ലീസ്, നിന്റെ ഇഷ്ടം !
1,062
60 വയസ്സുവരെ ഫുട്‌ബോള്‍ കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന്‌ മിയോറ പറയാറുണ്ട്.
1,063
മാലെ: മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ തടവു ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
1,064
രാവണന്‍ തട്ടി കൊണ്ട്‌ പോകുന്ന സമയത്ത്‌ സീത താഴേക്കിട്ട ആഭരണം ഹനുമാന്‍ കണ്ടെത്തിയ സ്ഥലത്താണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ ആണ്‌ വിശ്വാസം
1,065
തോമസ് നമ്മുടെ പട്ടികയിൽ അതായത് സഭയുടെ കാര്യ സമിതിയായ അപ്പോസ്തലന്മാരുടെ ഇടയിൽ ഇന്നയാൾ വലിയവനെന്നും ഇന്നയാൾ ചെറിയവനെന്നും ഒരിടത്തും പറഞ്ഞിട്ടില്ല എന്നാൽ എല്ലാ സഭകളിലും അലിഘിതമായ ചില നിയമങ്ങളുണ്ട് സഭാപതി കഴിഞ്ഞാൽ സഭയിൽ സ്ഥാനം കാര്യദർശിയായ ഖജാൻജിക്കാണ് സഭയുടെ കണക്കുകൾ നോക്കി നടത്തുന്നത് അവനാണ് ആരൊക്കെ എപ്പോഴൊക്കെ എങ്ങിന...
1,066
ചിത്രം നിർമിച്ചിരിക്കുന്നത് പ്രമോദ് ഉപ്പലപതി,വാസിം കൃഷ്ണ റെഡ്ഡി,ഭൂഷണ്‍ കുമാര്‍ എന്നിവർ ചേർന്നാണ്.
1,067
ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, ഇവിടെ കുട്ടികൾ 18 വയസ്സുവരെ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ്‌. ’
1,068
അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
1,069
ഉദാഹരണത്തിന്‌, 70 വയസ്സുള്ള ഒരു ധീരവനിത വൈദികരുടെ ഭീഷണിക്കു വഴങ്ങാൻ കൂട്ടാക്കിയില്ല.
1,070
എന്നാല്‍, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
1,071
കര്‍ഷകരെ എപ്പോഴും നമ്മള്‍ ബഹുമാനിക്കണം , ആരും തന്നെ അവരുടെ വിളകളില്‍ തൊടുവാനോ അവരുടെ കുടുംബത്തെ ഉപദ്രവിക്കുകയോ
1,072
ഫോഗോയുടെ നിലവിലെ ഭൂപ്രകൃതി, കിഴക്ക് ഭാഗത്ത് കാൽഡെറ കടലിലേക്ക് തുറന്നിരിക്കുന്നത്, അഗ്നിപർവ്വതത്തിന്റെ കിഴക്കൻ ഭാഗത്തെ സമുദ്രത്തിലേക്ക് സ്ലൈഡുചെയ്യുന്നതിന്റെ ഫലമാണ്.
1,073
നമ്മുടെ പെരു മാ റ്റം ദൈവ ത്തോ ടുള്ള അനാദ ര വാ യേ ക്കും (7, 8 ഖണ്ഡികകൾ കാണുക)
1,074
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി നില നിര്‍ത്തും: ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി
1,075
ചൈനയില്‍ ഡിസംബറോടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനോടകം യുഎസ്, ഇറ്റലി, ഇറാന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്
1,076
പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.
1,077
ഓടിപോയ ജിപ്സി അടിമ കാരിനെ പിടിക്കാനാണിവിടെ വന്നത്, അവൻ നിങ്ങളുടെ വീട്ടിലുണ്ട്.
1,078
നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.
1,079
ഒരു പ്രത്യേക വിലയ്ക്ക് എത്ര ബിസ്‌ക്കറ്റ് ലഭിക്കണമെന്നതില്‍ അവര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുണ്ട്,’മയാങ്ക് ഷാ പറഞ്ഞു.
1,080
കേരളം കടലെടുക്കുമോ മധ്യകേരളത്തിന്റെ ഭൂരിഭാഗവും സമുദ്ര ജലത്തിനടിയില്പ്പെടുമെന്ന സൂചന നല്കി പഠനം.
1,081
എല്ലാം തികഞ്ഞ ബാറ്റ്സ്മാനാണ് സച്ചിൻ ഞാൻ ഏറ്റവും നന്നായി പന്തെറിഞ്ഞിരുന്ന കാലത്ത് സച്ചിനെതിരെ കളിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുണ്ട് പുതിയ തലമുറയ്ക്ക് ഈ യുവാവിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.
1,082
വരും ദിവസങ്ങളില്‍ കൂടുതല്‍ ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വര്‍ഗീയയും മുകുള്‍ റോയിയും പറഞ്ഞു.
1,083
പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്.
1,084
1 പത്രോസ്‌ 5: 9 - ൽ കാണുന്ന ഉദ്‌ബോ ധ നം നാം ഓരോ രു ത്ത രും പിൻപ റ്റേ ണ്ട താണ്‌: “വിശ്വാ സ ത്തിൽ ഉറപ്പു ള്ള വ രാ യി അവനോട്‌ എതിർത്തു നിൽക്കു വിൻ. ”
1,085
പഞ്ചാബ് സർവ്വകലാശാലയുടെ കാമ്പസ് സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയെന്ന ബഹുമതി കനുപ്രിയയ്ക്കാണ്.
1,086
ബെംഗളൂരു: മോട്ടോര്‍ സ്‌പോര്‍ട്‌സില്‍ ലോകകിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഐശ്വര്യ പിസ്സായ്.
1,087
“ ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ള ” താണെന്ന് മേരിയുടെ അനുഭവം എടുത്തുകാട്ടുന്നു.
1,088
ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ചാണ് ഇന്ത്യ ഒന്നാസ്ഥാനത്തു നില്‍ക്കുന്നത്
1,089
25 രാജ്യങ്ങളിൽനിന്നുള്ള അതിഥികൾ ഉൾപ്പെടെ ഹാജരായിരുന്ന എല്ലാവരും സമാപന ഗീതത്തിലും പ്രാർഥനയിലും പങ്കുചേർന്നു.
1,090
അങ്ങനെയെങ്കിൽ യേശുവിന്‍റെ മുന്നറിയിപ്പിൽനിന്നു നമുക്ക് എന്താണ്‌ പഠിക്കാനുള്ളത്‌?
1,091
പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവരും പാർലമെന്‍ററി പാർട്ടിയോഗത്തിൽ പങ്കെടുത്തിരുന്നു.
1,092
ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങളിലും, അത്‌ലറ്റിക്സിലും ഉൾപ്പെട്ട ഹ്രസ്വദൂര ഓട്ടമത്സരങ്ങളാണ് സ്പ്രിന്റ് (Sprints) എന്നറിയപ്പെടുന്നത്.
1,093
റഷ്യയിലെ 11 നഗരങ്ങളിലായി 12 സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്.
1,094
ശ്രീനിവാസന്‍, ലാല്‍, നന്ദു, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
1,095
മധ്യപ്രദേശ് രാജസ്ഥാൻ ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി നേടിയ വലിയ വിജയം.
1,096
അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1,097
ചിത്രത്തിന്റെ നിർമ്മാതാവായ വിധു വിനോദ് ചോപ്രയ്ക്കും , സിനിമ നിരൂപക അനുപമ ചോപ്രേ.
1,098
ഗ്രാമപ്രദേശങ്ങളുടെ വികസനത്തിന് പദ്ധതി രൂപീകരിക്കാൻ ഉറച്ച് മോദിയും അമിത് ഷായും
1,099
( ഹബക്കൂക്‌ 2: 1) ഒരു പ്രവാചകനായ താൻ മുഖാന്തരം ദൈവം പറയാനിരിക്കുന്ന കാര്യത്തിൽ ഹബക്കൂക്‌ അതീവ തത്‌പരനാണ്‌.