Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,100 | സോണിയയുടെ മണ്ഡലത്തിലെ എംഎല്എ കോണ്ഗ്രസില് നിന്ന് പുറത്തേക്ക് യോഗി സര്ക്കാരിന്റെ ചടങ്ങില് പങ്കെടുത്തു പ്രിയങ്കയുടെ പരിപാടി ബഹിഷ്കരിച്ചു. |
1,101 | ഭീകരാക്രമണത്തിൻരെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരങ്ങളും ഉണ്ടാകില്ലെന്ന് ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു. |
1,102 | ഏഴു വർഷക്കാലം മുഴുവൻ.. ..ഉമ്മയെ സ്വന്തം വീട്ടിൽ പോകുന്നതിൽ നിന്ന് ഉപ്പ വിലക്കുകയുണ്ടായി. |
1,103 | ഹൈദരാബാദില്‍ 27കാരിയായ വനിതാ ഡോക്ടറെ നാലു പേര്‍ ചേര്‍ന്ന് കെണിയില്‍പ്പെടുത്തുകയും ബലാത്സംഗം ചെയ്ത് കൊന്ന് ചുട്ടെരിക്കുകയും ചെയ്തത് വലിയ ജനരോഷത്തിനിടയാക്കിയിരുന്നു. |
1,104 | ബറോഡ - ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് പിറന്നു. |
1,105 | റിയാദ്: ട്വിറ്ററിലൂടെ ശരീരം വില്‍ക്കാന്‍ ശ്രമിച്ച സൗദി യുവാവിന് മൂന്ന് വര്‍ം തടവും 360 ചാട്ടയടിയും. 30കാരനായ യുവാവാണ് തന്റെ ട്വിറ്റര്‍ പേജിലൂലൂടെ സെക്‌സ് ഓഫര്‍ ചെയ്തത്. പുരുഷന്‍മാര്‍ക്ക് സെക്‌സ് വാഗ്ദാനം ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൗദി മത പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ദമാം സ്വദേശിയാണ് യുവാവ്. യുവാവിന്റെ ... |
1,106 | ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് എന്നാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. |
1,107 | കശ്മീരിലെ ബ്രിട്ടീഷ് പാർലമെന്ററി ഗ്രൂപ്പിന്റെ ചെയർമാനായ ഡെബി എബ്രഹാംസ് ഈ ആഴ്ച ആദ്യം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. |
1,108 | റാപിഡ് പരിശോധന ഫലങ്ങൾ ഐസിഎംആര്‍ പോർട്ടലിൽ നേരിട്ട് ലഭ്യമാക്കുന്നത് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വേഗത്തിൽ രോഗബാധിതരെ തിരിച്ചറിയുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും, ഇത് സഹായകരമാകും. |
1,109 | എന്നുവരികിലും, അവരിൽ മൂന്നിൽ രണ്ടു ഭാഗം ബൈബിൾ ക്രമമായി വായിക്കുന്നില്ലെന്ന് ഒരു സർവേ വെളിപ്പെടുത്തി. |
1,110 | ബെഥേലിലെ മറ്റുള്ളവർക്കും സന്ദർശകർക്കും കയറിവന്നു പരിചയപ്പെട്ടിട്ടു പോകുന്നതിനായി മുറിയുടെ വാതിൽ അൽപ്പം തുറന്നിടാൻ ഞാനും ജോണും തീരുമാനിച്ചു. |
1,111 | മാറ്റത്തിന്റെ മാറ്റൊലികളുയര്ത്തി ബറാക് ഹുസൈന് ഒബാമ എന്ന ബറാക് ഒബാമ അമേരിക്കയുടെ നാല്പത്തി നാലാമത്തെ പ്രസിഡന്റായി രണ്ടാം. |
1,112 | ടെന്നസിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയവേദനയോടെയാണ് കാണുന്നതെന്ന് ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്ക് ബ്ലൂംബെര്‍ഗ് ട്വീറ്റ് ചെയ്തു. |
1,113 | ഷിക്കാഗോ നഗരം പൊതുവേ കാറ്റടിക്കുന്ന നഗരം (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. |
1,114 | കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, ഞാന്‍ പ്രായോഗികമായി ഓരോ ദിവസവും ഓരോ കാലഹരണപ്പെട്ട നിയമം ഇല്ലാതാക്കിയിട്ടുണ്ട്. |
1,115 | 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും നിലവിലുള്ള അതേ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് എര്‍ട്ടിഗയുടെ രണ്ടാം വരവ്. |
1,116 | മുംബൈ-അഹമ്മദാബാദ് കൂടാതെ ഡൽഹി-ചെന്നൈ, മുംബൈ- ഡൽഹി തുടങ്ങി രാജ്യത്തെ മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ചു ബുള്ളറ്റ് ട്രെയിൻ ശൃംഖല നിർമിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. |
1,117 | സൗദിയും ഇന്ത്യന് നീതി ആയോഗും ചേര്ന്ന് നടത്തിയ പരിപാടിയുടെ ബാക്ക്ഡ്രോപ്പില് ഇന്ത്യയ്ക്ക് കാശ്മീരില്ല ഇന്ത്യന് മണ്ണില് ഇന്ത്യയെ അപമാനിച്ചിട്ടും ഒന്ന് പ്രതിഷേധിക്കാന് പോലും ചെയ്യാതെ പാക്കിസ്ഥാന് ഉറച്ച പിന്തുണ കൊടുത്ത സൗദി രാജകുമാരനെ കെട്ടിപ്പിടിച്ച് മോഡിയും കേന്ദ്രസര്ക്കാരും. |
1,118 | ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. |
1,119 | വെൽക്രോ മാതൃകയിലുള്ള വല ഉപയോഗിച്ചാണ് മാംസഭുക്കായ ഒരു സ്‌പഞ്ച് ഇര പിടിക്കുന്നത്. |
1,120 | ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്' ശരിയായ സമയത്താണെന്ന് ശ്രീ വെങ്കയ്യനായിഡു പറഞ്ഞു. ഇത് ഇന്ത്യയിലെ ഐ.ടി. |
1,121 | മഞ്ഞുവീഴ്ച കഠിനമായതിനെത്തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടഞ്ഞ് കിടക്കുന്നു. |
1,122 | ക്രൂഡ് ബോംബുകളും ജെലാറ്റിന്‍ സ്റ്റിക്കുകളുമടക്കം സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. |
1,123 | രാജ് കുമാര്‍ റാവുവും കങ്കണ റാവത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മെന്റല്‍ ഹേ ക്യാ. |
1,124 | കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം ഈ വർഷത്തെ ആദ്യ എച്ച്1എൻ1 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. |
1,125 | ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്'- അക്ഷയ് കുമാര്‍ പറയുന്നു. |
1,126 | മൃതദേഹം പോസ്റ്റമാര്‍ട്ടത്തിന് ശേഷം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. |
1,127 | ഐപിഎല് ൽ ഈ വര്ഷത്തെ ടീമുകളുടെ മത്സരക്രമം പുറത്തുവിട്ടു ആദ്യദിനമായ മാര്ച്ച് 29ന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സും റണ്ണറപ്പായ ചെന്നൈ സൂപ്പര്കിങ്സും തമ്മിലായിരിക്കും ഏറ്റുമുട്ടിക ഏതാനും ചില മാറ്റങ്ങളോടെയാണ്. |
1,128 | എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. |
1,129 | കേന്ദ്ര സഹമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെയും, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതല ഏറ്റത്. |
1,130 | ദെഹ്രിയില്‍ ആര്‍ജെഡിയിലെ ഫതെബഹാദൂര്‍ ബിജെപിയിലെ സത്യനാരായണനെ 464 വോട്ടിന് തോല്‍പ്പിച്ചു. |
1,131 | “അദ്ദേഹത്തിന് സത്യസന്ധതയുണ്ടെങ്കിൽ, 1971ലെ തുഗ്ലക്കിന്റെ യഥാർത്ഥ പകർപ്പ് കൊണ്ടുവരേണ്ടതായിരുന്നു. |
1,132 | ഇന്ത്യ സാമ്പത്തികമായും, പാരിസ്ഥിതികമായും അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹംവിശ്വാസം പ്രകടിപ്പിച്ചു. |
1,133 | എല്ലാ ബ്ലോഗുകളിലും എഴുതുന്നുണ്ട് എന്നു കരുതി ഒന്നും ഒരു സാമാന്യ തത്വമാകുന്നില്ല തള്ളാനും കൊള്ളാനുമൊക്കെ താങ്കള് പറയുന്നതുപോലെ തലച്ചോര് ഉപയോഗിച്ചാല് മതിയല്ലോ. |
1,134 | ഒരു നിശ്ചിതകാലത്തേക്ക് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉല്പന്നം വിൽക്കുന്നതിനും മറ്റും നൽകുന്ന കുത്തകാവകാശമാണ്. |
1,135 | കൊച്ചി: കൊച്ചി മെട്രോക്ക് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ. എം. ആര്‍. എല്‍. ) അറിയിച്ചു. |
1,136 | സിയുടെ നിശ്‌ചിത ഓഹരികൾ, ഐ. ഡി. ബി. ഐ ബാങ്കിലെ ഓഹരികൾ എന്നിവ വിറ്റഴിച്ച് 90,000 കോടി രൂപ സർക്കാർ ഉന്നമിടുന്നു. |
1,137 | പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം വീടുകളിലെ ടെറസുകള്‍ക്ക് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗരേഖയിന്മേല്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു 2022 ഓടെ രാജ്യത്ത് സൗരോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി 100 ജിഗാവാട്ട് ആക്കുകയാണ് ലക്ഷ്യം. |
1,138 | അങ്ങനെ യിസ്രായേല്യര്‍ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു. |
1,139 | എന്നാല്‍ സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് സംഭവത്തോട് പ്രതികരിക്കുന്നത് |
1,140 | തന്റെ വിദ്യാഭ്യാസ യോഗ്യതയോ 10 വര്‍ഷത്തെ അനുഭവ സമ്പത്തോ അവര്‍ പരിഗണിച്ചതേയില്ലെന്ന് സുചിത്ര പറയുന്നു. |
1,141 | 26,000ത്തോളം വരുന്ന പഞ്ചായത്ത് അംഗങ്ങള്‍ക്കാണ് ബ്ലോക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുള്ളത്. |
1,142 | കുറ്റക്കാര് ആര്‍ എന്നത് സംബന്ധിച്ച വ്യക്തമായ വിവരം പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. |
1,143 | കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ഗൗതം മേനോനും രഞ്ജി പണിക്കരും ശ്രീനാഥ് ഭാസിയും സായ്കുമാറും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. |
1,144 | തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. |
1,145 | സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് പറയരുതെന്ന് ചാനലിനോട് ആവശ്യപ്പെടാനും ശശി തരൂരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സൽമാൻ ഖുർഷിദ് ആവശ്യപ്പെട്ടു. |
1,146 | പ്രധാനമന്ത്രിയായതിനു ശേഷമുള്ള നാലാമത്തെ ദീപാവലി ജമ്മു കശ്മീരിലെ ഗുരേസില്‍ സൈനികരോടൊപ്പവുമായിരുന്നു. |
1,147 | ഹൈദരാബാദ്: മയക്കുമരുന്ന് കേസ് ഓരോ സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കൂടുതലായി വ്യാപിക്കുന്നു. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ കേസില്‍ കുടുങ്ങുമെന്ന സൂചനയാണ്. സൂപ്പര്‍ താരമായ രവി തേജയെ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരിക്കുകയാണ്. കേസില്‍ നിര്‍ണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. പല സംവിധായകരും താരങ്ങളും ... |
1,148 | ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ബിജെപിക്കാവില്ല. കേന്ദ്ര സേനയുടെ പിറകില്‍ ഒളിച്ചിരിക്കാനാണ് അവരുടെ ശ്രമം: മമതാ ബാനര്‍ജി |
1,149 | ടെസ്റ്റില്‍ 619 വിക്കറ്റുകളും ഏകദിനത്തില്‍ 337 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. |
1,150 | ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗീര്‍ പശുക്കളുടെ മൂത്രത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. |
1,151 | തൂണിന്‍റെ ഒരറ്റം, കൂടാരത്തുണിയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു വളയത്തിൽ കടത്തിയിടുന്നു. |
1,152 | വലതുപക്ഷവത്കരിക്കപ്പെട്ട ക്രിമിനൽ വൽക്കരിക്കപ്പെട്ട വ്യവസ്ഥാപിത ഇടതു പക്ഷത്തോടുള്ള വിയോജിപ്പുകൾ ഇടതുപക്ഷ ബദലന്വേഷണത്തിന്റെ പുസ്തകം. |
1,153 | ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെയ്പ്പും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. |
1,154 | ക്ഷേത്രത്തിന്റെ അറിയപ്പെട്ട മറ്റൊരു സവിശേഷത കഴിഞ്ഞ അറുപത് വര്‍ഷമായി ആചരിച്ച് വരുന്ന വാരവഴിപാട് എന്ന ചടങ്ങാണ് |
1,155 | പതിനെട്ടാം നൂറ്റാണ്ടില്‍ നവാല്‍ ഗര്‍ഹിന്റെയും മാണ്ടവയുടെയും ഭരണാധികാരിയായ താക്കൂര്‍ നവല്‍ സിങ്ങാണ് ഈ പട്ടണം നിര്‍മ്മിച്ചത് |
1,156 | ഇവര്‍ക്ക്പുറമെ സൂര്യ,വിജയ്, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍, തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. നടികര്‍ സംഘത്തിന് പുറമെ തമിഴ് ചലച്ചിത്ര സംഘടനകളായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ് അസോസിയേഷന്‍, ഫിലിം എംപ്ലോയിസ് ഫെ... |
1,157 | അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാല്‍ അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ഭാര്യ പറഞ്ഞു. |
1,158 | അമേരിക്കന്‍ ഗവണ്‍മെന്റിന്റെ രഹസ്യ രേഖകളും സന്ദേശങ്ങളും പരസ്യപ്പെടുത്തിയതിലൂടെ വിക്കിലീക്‌സ് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. |
1,159 | സമാധാനവും സാഹോദര്യവും നിലനിർത്താനും അഭ്യൂഹങ്ങൾ വിശ്വസിക്കാതിരിക്കാനും ഞാൻ ആളുകളോട് അഭ്യർത്ഥിക്കുന്നു, ജർണൈൽ സിംഗ് പറഞ്ഞു. |
1,160 | ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍- കരീന കപൂര്‍ അവരുടെ കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതിന് ട്വിറ്ററില്‍ നിന്നും സംഘപരിവാര്‍ അനുഭാവികളുടെ വലിയ ആക്ഷേപമാണ് കേള്‍ക്കേണ്ടി വന്നത്. |
1,161 | ടൈംസ് മാഗസിന് പ്രശംസിച്ച ചുരുക്കം ചില ഇന്ത്യന് അഭിനേതാക്കളില് ഒരാളാണ് മോഹന്ലാല്റിയലിസം എന്ന വാക്ക് സിനിമാഭിനയത്തിലേക്ക് കൊണ്ടുവന്ന അമേരിക്കന് നടനും സംവിധായകനുമാണ് മാര്ലോണ് ബ്രാന്റോയുമായി താരതമ്യം ചെയ്തുഇന്ത്യാസ് ആന്സര് ടു മാര്ലോണ് ബ്രാന്റോ എന്നാണ് മോഹന്ലാലിനെ ടൈംസ് മാഗസിന് വിശേഷിപ്പിച്ചത്. |
1,162 | ICC World Cup 2019: ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയുമാണ് കിരീട പ്രതീക്ഷയിൽ മുന്നിൽ |
1,163 | പാർട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇഷാ കോപികറെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിങ് പ്രസിഡന്‍റ് ആയും നിയമിച്ചു |
1,164 | മാർക്കറ്റുകൾ, കടകൾ, ഷോപ്പിങ് മാളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം പതിവുപോലെ തുറന്നു പ്രവർത്തിക്കും,” പൊലീസ് ഉദ്യോഗ്ഥൻ പറഞ്ഞു. |
1,165 | സുസുക്കി വികസിപ്പിച്ച വേരിയബിള്‍ വാല്‍വ് ടൈമിംഗ് സാങ്കേതികവിദ്യ ഒരുങ്ങുന്ന ആദ്യ സൂപ്പര്‍ബൈക്കാണ് GSX-R1000R. ഇടത്തരം, ഉയര്‍ന്ന ആര്‍പിഎമ്മുകളില്‍ മികച്ച പ്രകടനക്ഷമത ഉറപ്പുവരുത്താന്‍ വേരിയബിള്‍ വാല്‍വ് ടൈമിംഗ് സഹായിക്കും. |
1,166 | തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം ഇതുവരെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. |
1,167 | ദേശത്തെ ജനത്തില്‍ ഒരുത്തന്‍ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍ |
1,168 | കാസീസം ശിരാവൃത്തം ഇയ്യം ബധ്രം പിച്ചടം ചീനപിഷ്ടം കൊണ്ടുപോകുക പരിപിഷ്ടകം ത്രപുബന്ധകം വയോരംഗം വര്ദ്ധം ദ്രവംഗം ഈയം മുന്നിട്ടുനില്ക്കുക മുന്നിടുക ഗുരുപത്രം. |
1,169 | ചുവപ്പ്‌കോട്ടയുടെ കൊത്തളത്തില്‍ നിന്നുമാണ് ഞാനിത് പറയുന്നത്, 125 കോടി പൗരന്മാരുടെ സ്വപ്നം മനസ്സിലാക്കിയിട്ടാണ് ഞാനിത് പറയുന്നത്. |
1,170 | കോവിഡ് ഇത്രമാത്രം വ്യാപകമായിട്ടും കേരളത്തിൽ പ്രമുഖരായ ആരുംതന്നെ മരണത്തിനു കീഴടങ്ങേണ്ടിവന്നിരുന്നില്ല. ചെറുപ്പക്കാരായ ആളുകൾ കോവിഡ് മൂലം മരിക്കുന്നതുപോലും അത്യപൂർവമെന്നു പറയാം. പക്ഷേ, യുവജനക്ഷേമബോർഡ് ഉപാധ്യക്ഷൻ പി.ബിജുവിന്റെ കാര്യത്തിലെത്തിയപ്പോൾ അതൊക്കെ പിഴച്ചു. ആർക്കും എങ്ങനെയും എപ്പോൾ വേണമെങ്കിലും കോവിഡ് അപകടമുണ്ടാക്ക... |
1,171 | തങ്ങൾ മറ്റുള്ളവരിൽ നിന്നു വ്യത്യസ്‌തരാണ് എന്നു കാണിക്കാൻ പറ്റിയ ഒരു വിധമായി അവർ അതിനെ കരുതുന്നു. |
1,172 | അന്വേഷണം പുരോഗമിക്കുകയാണെന്നും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. |
1,173 | നവരാത്രി ആഘോഷങ്ങള്ക്ക് തയ്യാറെടുത്ത് കണ്ണൂർ നഗരം ദീപാലംകൃതമാവും എല്ലാ ദിവസവും കലാസാംസ്കാരിക പരിപാടികള്. |
1,174 | ദൈവത്തിന്‍റെ നിയമിത രാജാവായ യേശുക്രിസ്‌തു അടിമത്തത്തിന്‍റെ എല്ലാ കണികയും തുടച്ചുനീക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും. |
1,175 | കഴിഞ്ഞ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് പലിശനിരക്ക് പുതുക്കിയിരുന്നു. |
1,176 | കഗ്‍ വാഡ്, കൃഷ്ണരാജപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോഖക്, ഹിരെക്കേരൂർ, അത്താണി, യെല്ലാപൂര, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. |
1,177 | ഗുരുവായൂർ: ഗുരുവായൂർ മഞ്ചറ റോഡ് പഴയത്ത് സുമേഷ് നമ്പൂതിരി ക്ഷേത്രം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. |
1,178 | 1919ല്‍ രബീന്ദ്രനാഥ ടാഗോര്‍ അഗര്‍ത്തല സന്ദര്‍ശിച്ചപ്പോള്‍ താമസിച്ച വീടാണ് മലഞ്ച്യ നിവാസ് |
1,179 | സംഭവം സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. |
1,180 | പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്ക്കു വഴിവെയ്ക്കും നിരോധിച്ച് രാജ്യത്തെ കോളേജുകള്. |
1,181 | ഹീറോ HF ഡീലക്സ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ 1,14,969 യൂണിറ്റ് വിൽപ്പന നേടിയെങ്കിലും മുൻ വഷത്തെ അപേക്ഷിച്ച് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് |
1,182 | അവ നിങ്ങളെ കാണുന്നു എന്നതും എളുപ്പം മറന്നേക്കാം കാരണം അവ ക്യാമറ പോലെയുള്ള രൂപത്തിലല്ല |
1,183 | എന്നാല്‍ പിന്നീട് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വെളിപ്പെടുത്തി. |
1,184 | മുംബൈ: തിരുവനന്തപുരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് അടുത്ത വര്‍ഷം 230 കോടിയുടെ ഓഹരികള്‍ വില്‍ക്കും. കമ്പനി എംഡിയും ചെയര്‍മാനുമായ വി.കെ മാത്യൂസ് അറിയിച്ചതാണ് ഇക്കാര്യം. കമ്പനി വിപുലികരിക്കുന്നതിന് വേണ്ട ഫണ്ട് സമാഹരിക്കാനാണ് ഓഹരി വില്‍ക്കാനുള്ള തീരുമാനം. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഐബിഎസ് ഓഹര... |
1,185 | ഇതില്‍ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട്പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. |
1,186 | പ്രതിനിധിസഭയില് അഭിപ്രായങ്ങള് സമമായി വരുമ്പോള് തീരു മാനം കല്പിക്കുക(ഖണ്ഡിക 20). |
1,187 | സമാനമായ സംഭവത്തില്‍ രണ്ട് കേസുകള്‍ ഇയാളുടെ പേരില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു. |
1,188 | നേരത്തെ ഡൽഹി മെട്രോ ട്രെയിനിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കെജ്രിവാൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. |
1,189 | തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. |
1,190 | സഞ്ജുവിനെ ടീമിന്ത്യയിൽ ഉൾപ്പെടുത്തണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് ശശി തരൂർ എംപിയും രംഗത്തെത്തി സഞ്ജുവിന്റെ കളി സെലക്ടർമാർ കാണുന്നില്ലേയെന്നാണ് തരൂർ ചോദിക്കുന്നത്ഗോവയ്ക്കെതിരെ മത്സരത്തിൽ വെറും 129 പന്തിൽ 212 റൺസാണ് സഞ്ജു അടിച്ചെടുത്തത് 21 ഫോറും 10 സിക്സും സഹിതമാണ് സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത... |
1,191 | തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകളിൽ രണ്ടാമത്തെ അധ്യാപക തസ്തിക ആറ് കുട്ടികൾ വർധിക്കുേമ്പാൾ മതിയെന്ന നിർദേശവുമായി ധനവകുപ്പ് ഒരു കുട്ടി വർധിക്കുേമ്പാൾ അടുത്ത തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ധനവകുപ്പ് വിദ്യാഭ്യാസവകുപ്പിന് നിർദേശം സമർപ്പിച്ചത് കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കനു... |
1,192 | റോം: ദൈവത്തിന്റെ മണവാട്ടിമാര്‍ക്കായി സൗന്ദര്യ മത്സരം വരുന്നു. ദക്ഷിണ ഇറ്റലിയിലെ ഒരു വൈദികനാണ് കന്യാസ്‌ത്രീകളുടെ സൗന്ദര്യ മത്സരം നടത്താനൊരുങ്ങുന്നത്. 'മിസ് സിസ്‌റ്റര്‍ ഇറ്റലി' എന്ന പേരില്‍ സംഘടിപ്പിയ്‌ക്കുന്ന സൗന്ദര്യ മത്സരത്തിലൂടെ ദുഖിതരും വൃദ്ധകളുമാണ് കന്യാസ്‌ത്രീകളെന്ന സങ്കല്‌പം തുടച്ചു നീക്കുകയാണ് ലക്ഷ്യം. 'കന്... |
1,193 | രാജ്യത്തെ കൃഷിക്കു വേണ്ട ജലത്തിന്റെ 60ശതമാനവും ഗാർഹിക ആവശ്യത്തിനും വേണ്ട വെള്ളത്തിന്റെ 80ശതമാനവും ഭൂഗർഭജല ത്തിൽ നിന്നാണെന്നറിയുക. |
1,194 | നഖക്ഷതങ്ങൾ' 'അരണ്യകം' 'മഹായാനം' എന്നീ ചിത്രങ്ങളിലെ സലീമയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു ഇടവേളയ്ക്ക് ശേഷം നടി എത്തുന്ന ചിത്രം ഇതുവരെ അഭ്രപാളിയിലെത്തിയിട്ടില്ല എങ്കിലും ആരാധകര് അത്രമേൽ ആകാംക്ഷയിലാണ് 'മുന്തിരി മൊഞ്ചൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സലീമ ഇപ്പോഴുള്ളത്. |
1,195 | പൗരത്വ ഭേദഗതി വിഷയത്തില് കേന്ദ്രം മൗനം പാലിക്കുന്നത് ആശങ്കാജനകമെന്ന് ശശി തരൂര്. |
1,196 | എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരാളെപോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. |
1,197 | കളളപ്പണം അവസാനിപ്പിക്കല്‍, വ്യാജനോട്ടുകള്‍ ഇല്ലാതാക്കല്‍, ഭീകര പ്രവര്‍ത്തനത്തിനുളള ധനശ്രോതസ്സുകള്‍ തടഞ്ഞ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കല്‍ എന്നിവയായിരുന്നു നോട്ടുനിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. |
1,198 | നടിയെ ആക്രമിച്ച കേസ് കേസില് നിര്ണായക മൊഴി ഇന്ന് മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും. |
1,199 | മറ്റ് 70.3 ശതമാനം പേരിൽ, നശിക്കുന്നതിന് മുമ്പ് താരതമ്യേന കുറച്ച് പേരെ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.