Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
400 | തൊട്ടടുത്ത വർഷം അർജന്‍റീനയിലെ ഫിന്നിഷ് എംബസിയിലേക്ക് എനിക്കു മാറ്റം കിട്ടി. |
401 | വാസ്തവത്തിൽ പലരും കരുതുംപോലെ ഇരുവരും തമ്മിലുള്ള മോശം ബന്ധത്തെ സൂചിപ്പിക്കുന്ന ഒന്നും ആരുടേയും കയ്യിലില്ല സ്വരാജ് താമസിക്കുന്ന ഫ്ളാറ്റിലേക്ക് ഷാനി ചെല്ലുന്ന ഒരു വിഷ്വൽ അവിടെ നിന്ന് അഞ്ചുമണിക്കൂറിന് ശേഷം ഷാനി മടങ്ങുന്ന മറ്റൊരു വിഷ്വൽ ഈ രണ്ട് വിഷ്വലുകളിലും ഷാനി ധരിച്ചിരുന്നത് വ്യത്യസ്ത വേഷങ്ങളായിരുന്നു ഇതാണ് അശ്ളീലം കലർന്ന കഥയായി സോഷ്്യൽ മീഡിയ പ്രചരിപ്പിക്കുന്നത്. |
402 | ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം. |
403 | പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതില്‍ അദ്വാനി നേരത്തെയും തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. |
404 | ഈ ചർച്ചകളിലൂടെയും സംസാരത്തിലൂടെയും ഞങ്ങളിവിടെ ശ്രമിക്കുന്നത് എന്തെന്നാൽ മനസ്സിന്റ പരിവർത്തനം സമൂലമായി കൊണ്ടുവരാൻ സാധിക്കില്ലയോ എന്ന് നോക്കാനാണ്. |
405 | വൈവിധ്യങ്ങളായ ബിസിനസ് ഇടപാടുകള്‍ക്കു ധനസഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബാങ്ക് ആഗോളവ്യാപകമായിമറ്റു ബാങ്കുകളില്‍ നിന്ന്വിദേശ നാണ്യവും ഉഭയകക്ഷിവായ്പകളും മറ്റും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണം, ലോഹം, മാധ്യമങ്ങളും വിനോദവും, ആരോഗ്യസേവനം, വൈദ്യുതിമേഖല തുടങ്ങിയരംഗങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ ഐ.എഫ്.എസ്.സി. ബാങ്കിങ് യൂണിറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഗിഫ്റ്റ്സിറ്റിയിലുള്ള ഈ യൂണിറ്റ് ബാങ്കിന്റെവികസന മേഖലയിലെതന്ത്ര പ്രാധാന്യമുള്ള ഒരു ചുവടുവെയ്പാണ്. |
406 | ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും ഡിവിഡി - കളും മറ്റ് ബൈബിളധിഷ്‌ഠിത വിവരങ്ങളും തയ്യാറാക്കാൻ നമ്മുടെ ലേഖകന്മാരും കലാകാരന്മാരും ഗവേഷകരും ഒക്കെ ‘ ആർകൈവ്‌സിൽ ’ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാറുണ്ട്. |
407 | കേസിൽ രണ്ട് പ്രതികളെ തങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് രണ്ടുപേർ ഒളിവിലാണെന്നും പൊലീസ് പറയുന്നുണ്ട്. |
408 | പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളിൽ ടീമിൽ മാറ്റമുണ്ടാകുമെന്ന് ക്യാപ്റ്റൻ വിരാട് കോലി സൂചന നൽകിയിരുന്നു. |
409 | കുടുംബചിത്രമെന്നതിനൊപ്പം ത്രില്ലര് സ്വഭാവംകൂടിയുണ്ട് ചിത്രത്തിന് ബോബിസഞ്ജയ് കഥയൊരുക്കുന്ന ചിത്രത്തില് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന് സാധിച്ചതില് താന് വളരെ സന്തോഷവതിയാണെന്നും നടി പറഞ്ഞു. |
410 | ഈ പദ്ധതിവഴി സ്വയംസുരക്ഷാ സംവിധാനം, ഓക്സിജൻ വിതരണ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയുടെ സംഭരണം കൂട്ടി രോഗം കണ്ടെത്താനുള്ള സംവിധാനം വർദ്ധിപ്പിക്കുന്നതിന് അടിയന്തിര പിന്തുണ നൽകി കോവിഡ് വ്യാപനം മന്ദഗതിയിലാക്കാനും കുറയ്‌ക്കാനും സഹായകമാവും. |
411 | തുർക്കിക് ഭാഷയായ ഉസ്ബെക്ക് ഭാഷ സംസാരിക്കുന്ന മദ്ധ്യേഷ്യയിലെ ഒരു ജനവിഭാഗമാണ് ഉസ്ബെക്കുകൾ. |
412 | നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍ |
413 | കോണുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഒരു ഹെലികോപ്റ്റർ അശ്രദ്ധമായി പൈനുകളിലൊന്ന് അതിന്റെ റോട്ടർ ഉപയോഗിച്ച് വെട്ടിമാറ്റിയപ്പോൾ ദേശീയോദ്യാനത്തിന്റെ നിലപാടിനെ തകർക്കുന്ന രീതിയിലായിരുന്നു. |
414 | തൃശ്ശൂരില് എഎന് രാധാകൃഷ്ണനോ കെ സുരേന്ദ്രനോ തെരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപിക്കകത്ത് പൊട്ടിത്തെറി. |
415 | നടനും രാമായണത്തിൽ രാമായണത്തിൽ രാമനായി വേഷമിട്ട അരുണ് ഗോവിൽ ,ശ്യാം സുന്ദറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, |
416 | ചിന്തകളും വികാരങ്ങളും പിന്തുടരാൻ കഴിയുന്നതാണ് നമ്മളുടെ നോട്ടത്തിൽ അവരെല്ലാം എന്നെയോ നിങ്ങളെയോ പോലെ സാധാരണക്കാരായിരുന്നു ആൾദൈവങ്ങൾ അല്ലായിരുന്നു നമ്മുക്ക് കാണാൻ കഴിയും - ചരിത്രം അവരുടെ തെറ്റുകളും ഭയങ്ങളും ഒക്കെയും രേഖപെടുത്തിയിട്ടുണ്ടെന്ന് അവരുടെ ബുദ്ധിപരമായ ആശയങ്ങൾ മാത്രമല്ല |
417 | എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി ഇതു സംബന്ധിച്ചു ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. |
418 | തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ജില്ലാ പഞ്ചായത്തില്‍ ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി. ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. |
419 | മോഷണം, പിടിച്ചുപറി എന്നീ കേസുകളാണ് ഇയാളുടെ പേരിൽ വേറെ ഉളളതെന്നും പൊലീസ് വ്യക്തമാക്കി. |
420 | സുപ്രിയാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. |
421 | പശ്ചിമ ബംഗാളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2016 ൽ 77,413 ആയിരുന്നെങ്കിൽ ഇപ്പോഴത് 101,916 ആയി. |
422 | രാവിലെ 230 ന് ഇന്ത്യന് സമയം) ടെക്നിക്സ് ടുഡെ എന്ന പരിപാടിയുടെ റീ ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്നൊരറിയിപ്പ് കിട്ടി സൌകര്യമുള്ളവര് കാണുക. |
423 | തിരുച്ചിറപ്പള്ളി ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി സ്വർണ്ണ നാണയങ്ങളിൽ അറബി ലിപി. |
424 | 40 രാജ്യങ്ങളിൽ നിന്നുള്ള 800 ലേറെ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. |
425 | അവള്‍ ഒരു മകനെ പ്രസവിച്ചുഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു. |
426 | ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും പൊലീസ് അറിയിച്ചു. |
427 | തൃശ്ശൂരില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെ കുറെ ഉറപ്പായിട്ടുണ്ട്. |
428 | മന്ത്രിമാരുടെ വിദേശ യാത്രയേപറ്റിയും വിഐപി സന്ദര്‍ശനങ്ങളെപ്പറ്റിയുമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. |
429 | പ്രധാനമന്ത്രിയുടെ ഓഫീസ് അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി . മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു ജമ്മു കാശ്മീരിലെ റാംബന്‍ ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ബസ്സ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. |
430 | അര്‍ഹരായ എല്ലാ വോട്ടര്‍മാരും, പ്രത്യേകിച്ച് യുവജനങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ പങ്കാളിത്തത്തിലൂടെ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഞാന്‍ ആഹ്വാനം ചെയ്യുന്നു. |
431 | സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. പദ്ധതിയിൽ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ‘ഗോ ഗോ’ വിളികളെന്നും അദ്ദേഹം ചോദിച്ചു. |
432 | അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. |
433 | ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. |
434 | കര്‍ണാടകയിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി |
435 | ആദ്യകാല ക്രിസ്ത്യൻ ഭൂമിശാസ്ത്രജ്ഞരുടെയും വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെയും കാലക്രമ പട്ടിക, അവരുടെ യാത്രകളെക്കുറിച്ചും മറ്റ് അനുബന്ധ കൃതികളെക്കുറിച്ചും എഴുതി |
436 | സ്വന്തം കല്യാണം സ്വയം ആലോചിക്കുന്ന നികിത എന്ന പെണ്കുട്ടിയുടെ കഥയാണ് സത്യൻഅന്തിക. |
437 | അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവക പെരുന്നാളിന് കൊടിയിറങ്ങി. |
438 | പത്മരാജൻ എഴുതിയ മലയാളം നോവലാണ് രതിനിർവ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1978-ലും 2011-ലും നോവൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു.
നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ നോവലിൽ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.
1970 മേയിലാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ കൃതി ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 2005-ൽ ഡി.സി. ബുക്സ് ഗ്രന്ധശാലാപരമ്പരയിലൂടെ ഈ കൃതി വീണ്ടും പ്രസിഡീകരിച്ചു.
നോവലുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.
|
439 | എം എസ് ധോണിയുടെ വിരമിക്കലിൽ ക്രിക്കറ്റ് ലോകത്ത് വലിയ നിരാശയാണ് ഉണ്ടാക്കിയത്. |
440 | ‘വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇന്ത്യയുടെ സ്വഭാവം മനസിലാക്കേണ്ടതുണ്ട്. |
441 | """ഇമാം റസ്സയുടെ പേരിൽ ഞാൻ സത്യം ചെയ്യുന്നു സുൽത്താൻ, നിങ്ങളുടെ പണം മുഴുവൻ ഞാൻ തിരിച്ചു നൽകും.""" |
442 | ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയം. |
443 | വി ദ്വേ ഷം വെച്ചു പുലർത്തുന്ന തിനു പകരം പത്രോസിന്‍റെ മാതൃക അനു കരി ക്കുക. — സഭാ. |
444 | തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെ സെമി ഹൈസ്പീഡ് റെയില് സര്വീസിന് വേണ്ടിയുള്ള നിര്ദ്ദിഷ്ട മൂന്നും നാലും റെയില് പാതയ്ക്കായി സിസ്ട്ര സമര്പ്പിച്ച സാധ്യതാ പഠന റിപ്പോര്ട്ടിനും അലൈന്മെന്റിനും സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്കി 530 കിമീ ദൂരത്തില് സെമീ ഹൈസ്പീഡ് ട്രെയിനുകള്ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്ക് പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്റെ മുന്ഗണനാ പട്ടികയിലുള്ള പദ്ധതിയാണ്. |
445 | ദേഷ്യപ്പെടുന്നതിനെച്ചൊല്ലി ദ്രോഹിക്കപ്പെട്ടയാളെ കുറ്റപ്പെടുത്തുകയും അയാളാണു ക്ഷമിക്കേണ്ടതെന്നു ചിന്തിക്കുകയും ചെയ്യരുത്. |
446 | നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. |
447 | ഇസ്രായേലുമായുള്ള അവന്‍റെ ഇടപെടലിൽ, “താൻ പ്രസവിച്ച മകനോടു ” കരുണ തോന്നുന്ന, മുലയൂട്ടുന്ന ഒരമ്മയുടെ വികാരങ്ങളോട് തന്‍റെ വികാരങ്ങളെ ഉപമിച്ചുകൊണ്ട് തനിക്ക് അവരുമായി അങ്ങേയറ്റം ആർദ്രമായ ഒരു ബന്ധമുണ്ടെന്ന് യഹോവ സൂചിപ്പിച്ചു. — യെശയ്യാവു 49 : 15. |
448 | പൗലൊസിന്‍റെ ശുശ്രൂഷ നിരീക്ഷിച്ചതിൽനിന്ന് പ്രിസ്‌കില്ലയും അക്വിലാസും എന്തു പഠിച്ചു? |
449 | പയനി യർമാ രു ടെ സേവന ത്തിൽ എന്ത് ഉൾപ്പെ ട്ടി രി ക്കു ന്നു, സഭയിലെ മറ്റുള്ള വർക്ക് അവരെ എങ്ങനെ സഹായി ക്കാൻ കഴിയും? |
450 | കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുൾപ്പടെ രാഗിണി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. |
451 | അതുകൊണ്ടു തന്നെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിയ്ക്കുന്നത് അത്യാവശ്യമാണ്. |
452 | പദ്ധതികളില്‍ അവര്‍ക്ക് തൊഴില്‍ കാര്‍ഡുകള്‍ നല്‍കുകയെന്നതാണ് ഉടനടി ചെയ്യേണ്ട നടപടി. |
453 | ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു. അന്യ ദൈവങ്ങളെ ഭജിക്കയുമരുതു. |
454 | ശില്പം അല്ലെങ്കിൽ സെറാമിക്സ് പോലെ, പ്ലാസ്റ്റിക് ആയ മാധ്യമംഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാരൂപങ്ങളെ വിശേഷിപ്പിക്കുന്ന പദമാണ് പ്ലാസ്റ്റിക് ആർട്സ്. |
455 | ഞാൻ ഒരു അമ്മയാണ് അവൾ എന്റെ മകൾ ആണ് എന്ന് എല്ലാം എനിക്ക് നല്ല ബോധം ഉണ്ടായി പക്ഷെ അവളുടെ മറുപടി എന്നെ അവളുടെ അടിമ പോലെ ആക്കി മാറ്റി. |
456 | യുക്തിചിന്തകരായ നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. |
457 | “ സുബോധത്തോടെ ഇരിക്കുവിൻ. യേശുക്രിസ്‌തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുവിൻ ” എന്ന് അവൻ എഴുതി. |
458 | വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത എക്‌സിക്യുട്ടീവ് സ്‌പോര്‍ട്‌സ് സലൂണായ ജഗ്വാര്‍ എക്‌സ് ഇ മഹത്തരമായ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. |
459 | എന്നാല്‍ 15 ഓളം പേര്‍ സംഘര്‍ഷങ്ങളില്‍ പെട്ടാണ് മരണമടഞ്ഞതെന്ന അധികൃതര്‍ വ്യക്തമാക്കുന്നു. |
460 | കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. |
461 | ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അടിവരയിടുന്നു : ഏക്കാലത്തേയും മികച്ച ഏകദിന . |
462 | ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ |
463 | ആശുപത്രിയില്‍ കെ. ആര്‍. എച്ച്. കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. |
464 | അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയ മത്സരിപ്പിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതിനെ തുടര്‍ന്നാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. |
465 | സംഭവം നടക്കുമ്പോള്‍ പുറത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരുണ്ടായിരുന്നു. |
466 | ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന് അഞ്ച് റണ്‍സ് നല്‍കിയത്. |
467 | ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്‌സ് നല്‍കുന്ന പ്രതിഫലം 11 കോടിയാണ്. |
468 | രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്. |
469 | ഡൽഹി വിമാനത്താവളത്തിൽ എത്തിയ സംഘത്തെ എയര്‍പോര്‍ട്ട് ഹെൽത്ത് അതോറിറ്റി, ആംഡ് ഫോഴ്സസ് മെഡിക്കൽ സര്‍വ്വീസസ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയരാക്കി. |
470 | ഞാന്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുമെന്ന് ശരിക്കും പ്രതീക്ഷിച്ചിരുന്നു. |
471 | ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികൾ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. |
472 | ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. |
473 | അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോൾ ലോകം ശ്രദ്ധിക്കുന്നു” -ഷാ പറഞ്ഞു. |
474 | ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ്. വിപണിയിൽ തങ്ങളുടെ സാനിധ്യം സക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഹീറോ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്. |
475 | കേരളത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കിയ ഭരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. |
476 | ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ എൻഫോഴ്സ‌്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ, ചിദംബരം നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ സുപ്രീം കോടതി ഇന്നും തുടരും. |
477 | ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ടെയ്‌ലറെ കാത്തിരിക്കുന്നത്. |
478 | ഒരിക്ക ലും സ്വന്തം ശക്തി കൊണ്ട് കഴിയി ല്ലാത്ത അത്ഭുത കാ ര്യ ങ്ങൾ ചെയ്യാൻ പരിശു ദ്ധാ ത്മാവ് അവരെ ശക്തരാക്കി. |
479 | ജമ്മു കാശ്മീരില്‍ മരുന്നുകള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന അവകാശവാദവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. |
480 | ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല് വാര്ഡ്തല ടീമിനുള്ള ഏകദിന പരിശീലനം സംബന്ധിച്ച്. |
481 | പുതിയ ലോക ത്തിൽ ചില സാഹച ര്യ ങ്ങ ളിൽ നമ്മൾ ക്ഷമ കാണി ക്കേ ണ്ട തു ണ്ടാ യി രി ക്കാം. |
482 | സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്മെന്റാണ് ചോദ്യപേപ്പറുകൾ തയാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. |
483 | മനുഷ്യരെയും എലികളെയും പോലുള്ള സസ്തനികൾക്ക് റെറ്റിനയെ പുനരുജ്ജീവിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവില്ലെങ്കിലും, താഴ്ന്ന കശേരുക്കളായ ടെലിയോസ്റ്റ് ഫിഷ്, സലാമാണ്ടറുകൾ എന്നിവയ്ക്ക് റെറ്റിന കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപ്പെട്ട റെറ്റിന ടിഷ്യു പുനരുജ്ജീവിപ്പിക്കാൻ കഴിയും. |
484 | ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. |
485 | സമുദ്ര നിരപ്പിൽ നിന്ന് 3,888 അടി ഉയരത്തിലാണ് ഹിമാലയത്തിലെ അമർനാഥ് ഗുഹക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
486 | ശ്രദ്ധിക്കുക,നിങ്ങള്‍ ആരോഗ്യവതിയായി ബോര്‍ഡിന് തോന്നുകയാണെങ്കില്‍, നിങ്ങളെ മടക്കിയയക്കില്ല. |
487 | ജാദവ്പൂര് സര്വകലാശാല തെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് വിജയം എബിവിപിക്ക് പൂജ്യം. |
488 | കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യൻ കോളജുകളിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം. |
489 | ഭാരത സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറീസുകളുടെ സംഘടനയാണ് ഓർഡിനൻസ് ഫാക്ടറീസ് ബോർഡ് (OFB)(ഹിന്ദി: भारतीय आयुध निर्माणियाँ). |
490 | ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ വിദേശത്തുനിന്നും 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678പേര്‍ രോഗ മുക്തരായി. 4570 പേര്‍ ചികിത്സയിലുണ്ട്. വിദേശത്തുനിന്നും എത്തിയവര്‍- |
491 | കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതിന് ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു. |
492 | ആ പ്രയാണത്തിനിടെ ആയിരക്കണക്കിന് തടവുകാർ തണുപ്പ്, രോഗം, വിശപ്പ് എന്നിവ നിമിത്തം മരണമടയുകയോ എസ്‌എസ് ഗാർഡുകളാൽ വഴിവക്കിൽവെച്ചു തന്നെ മൃഗീയമായി വധിക്കപ്പെടുകയോ ചെയ്‌തു. |
493 | പ്രതിപക്ഷം നാലായി വേര്പിരിഞ്ഞതോടെ ചെറിയ തോതിലെങ്കിലുമുള്ള ഭരണവിരുദ്ധ വോട്ടുകള് ഇതുവഴി ഭിന്നിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് 2001ലും ലും ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ ഐക്യമാണ് പ്രതിപക്ഷ നിരയിലുണ്ടായത് 2001ല് ജയലളിതക്കൊപ്പം കോണ്ഗ്രസ് ടി എം സി പി എം കെ ഇടത് കക്ഷികള് നിരന്നപ്പോള് ഡി എം കെക്കൊപ്പം ബി ജെ പി മാത്രമാണുണ്ടായിരുന്നത് 2006ലെത്തിയപ്പോള് കോണ്ഗ്രസ് പി എം കെ ഇടത് കക്ഷികള് കലൈഞ്ജറിന് പിന്തുണ നല്കി എം ഡി എം കെ ജയലളിതയെ പിന്തുണച്ചു ജനക്ഷേമ മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോഴും ഇത്തവണ മത്സരിക്കാനില്ലെന്ന വൈകോയുടെ നിലപാട് പരാജയം ഉറപ്പിക്കുന്നതിന്റെ സൂചനയും നല്കുന്നു. |
494 | സിറിയയില്‍ 13,000 തടവുകാരെ രഹസ്യമായി വധശിക്ഷക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട് |
495 | ഫ്ലിപ്പ് ഭാഗത്ത് നിരവധി ഫുട്ബോൾ പ്രതിഭകളും വരേണ്യരും മികച്ചവരായി ജനിച്ചു ചിലർ വെള്ളി സ്പൂണുകളും മറ്റുചിലർ ഡയമണ്ട് പസിഫയറുകളും തൽഫലമായി അവർ ജീവിതത്തിന് ഒരു മികച്ച തുടക്കം കുറിക്കുകയും ദാരിദ്ര്യരേഖയ്ക്ക് മുകളിലായി ജീവിക്കുകയും ചെയ്തു. |
496 | ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. |
497 | രഹസ്യവിവരത്തെ തുടർന്ന് ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി വ്യാപക പരിശോധന നടത്തി. |
498 | ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടി നില്‍കിയിരിക്കുന്നു. |
499 | ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും പൊലീസ് സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.