id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_470-s0
സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാവൻകൂർ സിമന്റ്സിലെ വിരമിച്ച ജീവനക്കാർക്ക് ലഭിക്കുവാനുള്ള പി എഫ്, ഗ്രാറ്റുവിറ്റി നൽകുന്നതിന് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.രാജീവ് .
[ { "start": 0, "end": 13, "label": "journalist" }, { "start": 14, "end": 27, "label": "city" }, { "start": 89, "end": 95, "label": "financial benefit" }, { "start": 97, "end": 111, "label": "financial benefit" }, { "start": 167, "end": 176, ...
mal_470-s1
നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 6, "label": "government body" }, { "start": 10, "end": 27, "label": "parliamentary proceeding" } ]
mal_470-s2
എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം .
[ { "start": 13, "end": 42, "label": "person" }, { "start": 44, "end": 65, "label": "person" }, { "start": 67, "end": 82, "label": "person" } ]
mal_470-s3
ഗ്രേസിമന്റ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് .
[ { "start": 0, "end": 11, "label": "product" } ]
mal_470-s5
ഇതിന്റെ ഭാഗമായി കാക്കനാട് ഉള്ള ട്രാവൻകൂർ സിമന്റ്സിന്റെ ഭൂമി കിൻഫ്രയ്ക്ക് വിറ്റിരുന്നു .
[ { "start": 16, "end": 25, "label": "location" }, { "start": 60, "end": 66, "label": "organization" } ]
mal_470-s6
ഇതിന് അഞ്ചു കോടി രൂപ വിലയും അഡ്വാൻസായി ഈടാക്കിയിരുന്നു .
[ { "start": 6, "end": 20, "label": "measurement / monetary value" } ]
mal_470-s7
എന്നാൽ, സ്ഥലം വില സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നു കിൻഫ്ര ഈ ഭൂമിയുടെ ബാക്കി നൽകുന്നത് വൈകുകയാണ് .
[ { "start": 52, "end": 58, "label": "organization" } ]
mal_470-s11
ട്രാവൻകൂർ സിമന്റ്സിന്റെ പ്രതിസന്ധി പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു .
[ { "start": 69, "end": 98, "label": "person" } ]
mal_470-s12
നിയമസഭയുടെ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 6, "label": "government body" }, { "start": 11, "end": 28, "label": "parliamentary proceeding" } ]
mal_470-s13
സിമന്റ്സ് നിലവിൽ വൈറ്റ്സിമന്റും പുട്ടിയും ഉത്പാദനം മാത്രമാണ് നടക്കുന്നത് .
[ { "start": 32, "end": 38, "label": "product" } ]
mal_470-s14
ഗ്രേസിമന്റ് കൂടി ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത് .
[ { "start": 0, "end": 11, "label": "product" } ]
mal_470-s16
ട്രാവൻകൂർ സിമന്റ്സിലെ വിരമിച്ച ജീവനക്കാർ അടക്കം ദുരിതത്തിലാണ് എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അറിയിച്ചു .
[ { "start": 68, "end": 89, "label": "person" } ]
mal_470-s17
2019 ൽ വിരമിച്ച 95 ജീവനക്കാർക്ക് ഇപ്പോഴും പ്രോവിഡന്റ് ഫണ്ടും മറ്റുള്ള ആനൂകൂല്യങ്ങളും ലഭിച്ചിട്ടില്ല .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 18, "label": "quantity" } ]
mal_2479-s0
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു . ഇത് സഹോദരനായ ഹിരണ്യകശിപുവില് മഹാവിഷ്ണുവിനോട് പകയുണ്ടാക്കി . മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു . അതിനായി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് വരങ്ങള് നേടാനും അസുരരാജാവ് തീരുമാനിച്ചു . ഹിരണ്യകശിപുവിന്റെ കഠിനതപസ്സില് സന്തുഷ്ടനായ ബ്രഹ്മാവിന് അസുരരാജാവ് ആവശ്യപ്പെട്ട വരങ്ങള് നല്കേïി വന്നു . മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്ആയുധങ്ങള് കൊണ്ട് തന്നെ കൊല്ലരുത്രാവോ പകലോ തന്നെ കൊല്ലരുത്ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് . ഇതെല്ലാം സാധ്യമാകട്ടെ എന്ന് ബ്രഹ്മാവ് ഹിരണ്യകശിപുവിന് വരമേകി . ശക്തിയാല് അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്ക്കും സന്യാസിമാര്ക്കുമെതിരെ തിരിഞ്ഞു . വിഷ്ണുവിന്റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു . ഹിരണ്യകശിപുവിന്റെ അതിക്രമങ്ങളില് ഭയചിത്തരായ ദേവന്മാരും സന്ന്യാസികളും മഹാവിഷ്ണുവില് അഭയം തേടി . വരശക്തിയാല് അഹങ്കാരിയായ ഹിരണ്യകശിപുവിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്ക്ക് ഉറപ്പു നല്കി . ഇതേസമയം ഹിരണ്യകശിപുവിനും കയാധുവിനും പ്രഹ്ലാദന് എന്ന പുത്രന് ജനിച്ചു . ഗര്ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്ഷി നാരദന് മഹാവിഷ്ണുവിന്റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ലാദന് കേള്ക്കാനിടയായി . കയാധുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിന്റെ ഫലമായി പ്രഹ്ലാദന് നാരദവചനങ്ങള് ശ്രവിച്ചത് . ഇത് ജനനം മുതല്ക്കേ പ്രഹ്ലാദനെ വിഷ്ണുഭക്തനാക്കി . ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ലാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിന് സകല വിദ്യകളും പ്രയോഗിച്ചു നോക്കി . എന്നാല് അതെല്ലാം വിഫലങ്ങളായി പരിണമിച്ചു . ഇതില് കലിപൂï ഹിരണ്യകശിപു പ്രഹ്ലാദനെ വകവരുത്തുവാന് മദയാനകളുടെ മുന്പില് തള്ളി . കൊലവിളികളോടെ ആഞ്ഞുകുത്തിയതും ലക്ഷ്യം തെറ്റി മദയാനകളുടെ കൊമ്പുകള് ഭൂമിയില് ആട് ഒടിഞ്ഞുപോയി . പിന്നീട് ക്രൂര സര്പ്പങ്ങളെ നിയോഗിച്ചു സ്വപുത്രനെ ഇല്ലാതാക്കാന് . ചീറിപാഞ്ഞടുത്ത സര്പ്പങ്ങളുടെ വിഷപ്പല്ലുകള് ദംശനമാത്രയില് തന്നെ അടര്ന്നുപോയി . ഒടുവില് പ്രഹ്ലാദനെ അഗ്നികുണ്ഡത്തിലിട്ടു . ആ തന്ത്രവും വിലപ്പോയില്ല . തുടര്ന്ന് അഗ്നിയില് നിന്ന് ഒരു കൃത്യ ഉയര്ന്ന് പ്രഹ്ലാദനെ വധിക്കാന് ശ്രമിച്ചു . തത്സമയം വിഷ്ണുവിങ്കല് നിന്നു സുദര്ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു . ഹിരണ്യകശിപുകലിതുള്ളി . നിന്റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി . സര്വ്വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ലാദന് പ്രതിവചിച്ചു . ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില് ബലമായി ഒന്നു ചവിട്ടിക്കൊണ്ട്നിന്റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു . തൂണിലും തുരുമ്പിലും എന്റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ലാദന് പറഞ്ഞു . ഉടന് ആ തൂണ് തകര്ക്കാനായി ഹിരണ്യകശിപുവിന്റെ ശ്രമം.
[ { "start": 0, "end": 9, "label": "person / hindu deity" }, { "start": 37, "end": 42, "label": "mythological concept / avatar of vishnu" }, { "start": 90, "end": 101, "label": "person / asura king" }, { "start": 106, "end": 115, "label": "person / hindu dei...
mal_115-s0
പക്ഷേ, നാളിതുവരെ കമ്പനി പ്ലാച്ചിമടയിൽ വരുത്തിയ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകിയില്ല .
[ { "start": 7, "end": 16, "label": "date" }, { "start": 17, "end": 23, "label": "organization" }, { "start": 24, "end": 34, "label": "location" } ]
mal_115-s1
2011ൽ ഫിബ്രവരി 24ന് കേരള നിയമസഭ ‘ പ്ലാച്ചിമട കൊക്കകോള വിക്ടിംസ് റിലീഫ് ആൻഡ് കോമ്പൻസേഷൻ ക്ലെയിംസ് സ്പെഷൽ ട്രൈബ്യൂണൽ ബിൽ ’ പാസാക്കി .
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 17, "label": "date" }, { "start": 20, "end": 31, "label": "organization / government organization" }, { "start": 34, "end": 118, "label": "legislation" } ]
mal_115-s2
പ്ലാച്ചിമടയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ വ്യവസ്ഥയുണ്ടാക്കുന്ന ബിൽ പലതവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണങ്ങളാരാഞ്ഞ് മടക്കിയയച്ചു .
[ { "start": 0, "end": 10, "label": "location" }, { "start": 87, "end": 113, "label": "organization / government organization" } ]
mal_115-s4
സംസ്ഥാന സർക്കാർ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ കാരണമൊന്നും പറയാതെ രാഷ്ട്രപതിയും മടക്കിയയച്ചതാണ് പ്ലാച്ചിമടക്കേറ്റ അവസാനത്തെ തിരിച്ചടി .
[ { "start": 0, "end": 15, "label": "organization / government organization" }, { "start": 25, "end": 35, "label": "person" }, { "start": 57, "end": 82, "label": "legislation" }, { "start": 102, "end": 112, "label": "person" }, { "start": 132, "e...
mal_115-s5
2016 ഫിബ്രവരിയിലാണ് രാഷ്ട്രപതി ബിൽ മടക്കിയത് .
[ { "start": 0, "end": 13, "label": "date" }, { "start": 20, "end": 30, "label": "person" } ]
mal_1119-s0
പമ്പ പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ (പിആർപിസി) രക്ഷാധികാരിയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ കെ പി ഉദയഭാനുവിന് സാന്ത്വന പരിചരണ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് പുരസ്കാരം .
[ { "start": 0, "end": 4, "label": "location" }, { "start": 5, "end": 16, "label": "location" }, { "start": 63, "end": 71, "label": "organization" }, { "start": 88, "end": 96, "label": "political organization" }, { "start": 97, "end": 102, "l...
mal_1119-s1
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് (ഐഎപി) ആണ് പുരസ്കാരം സമ്മാനിച്ചത് .
[ { "start": 0, "end": 43, "label": "organization" }, { "start": 45, "end": 49, "label": "organization" } ]
mal_1119-s2
പമ്പയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ദേശീയ ഭാരവാഹികൾ പുരസ്കാരം കെ പി ഉദയഭാനുവിന് സമ്മാനിച്ചു .
[ { "start": 0, "end": 4, "label": "location" }, { "start": 58, "end": 71, "label": "person" } ]
mal_1119-s3
സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നു വരുന്നത് .
[ { "start": 75, "end": 88, "label": "person" }, { "start": 108, "end": 113, "label": "administrative region" } ]
mal_1119-s4
ജില്ലയെ സമ്പൂർണ്ണ സാന്ത്വന പരിചരണ കേന്ദ്രമാക്കുന്നതിനുള്ള വിപുലമായ പ്രവർത്തനമാണ് പിആർപിസിയുടെ നേതൃത്വത്തിൽ നടക്കുന്നത് .
[ { "start": 0, "end": 5, "label": "administrative region" }, { "start": 81, "end": 89, "label": "organization" } ]
mal_1119-s6
ആയിരക്കണക്കിന് കിടപ്പുരോഗികൾക്ക് സഹായമായി മാറുകയാണ് പിആർപിസി .
[ { "start": 0, "end": 14, "label": "quantity" }, { "start": 52, "end": 60, "label": "organization" } ]
mal_1119-s7
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അകമഴിഞ്ഞ സഹായമാണ് ഇതിന് ലഭിക്കുന്നത് .
[ { "start": 0, "end": 4, "label": "concept" } ]
mal_1119-s8
സൗജന്യ ഡയാലിസിസ് യൂണിറ്റ്, ചികിത്സാ സഹായം, രോഗികൾക്ക് സൗജന്യ ചികിത്സ, ആംബുലൻസ് സൗകര്യം എന്നിവയടക്കം വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം ഏറ്റെടുത്ത് പിആർപിസി പ്രവർത്തനം വ്യാപിപ്പിച്ച് വരുന്നു .
[ { "start": 0, "end": 16, "label": "medical procedure" }, { "start": 70, "end": 78, "label": "vehicle/service" }, { "start": 146, "end": 154, "label": "organization" } ]
mal_1119-s10
നിരവധി പേർ ഇതിനകം പിആർപിസിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഭൂമി അടക്കം നൽകി മുന്നോട്ടുവന്നിട്ടുണ്ട് .
[ { "start": 18, "end": 26, "label": "organization" } ]
mal_1119-s11
ഈ വർഷം തന്നെ ജില്ലയെ സമ്പൂർണ്ണ സാന്ത്വന പരിചരണ മേഖലയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ പിആർപിസി പ്രവർത്തകർ .
[ { "start": 0, "end": 6, "label": "time period / date/time period" }, { "start": 13, "end": 18, "label": "administrative region" }, { "start": 81, "end": 94, "label": "person" }, { "start": 114, "end": 122, "label": "organization" } ]
mal_1119-s12
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ് .
[ { "start": 0, "end": 10, "label": "news outlet" }, { "start": 11, "end": 19, "label": "media" } ]
mal_1119-s13
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 10, "label": "technology / social media platform" } ]
mal_1119-s14
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു ..
[ { "start": 0, "end": 8, "label": "technology / social media platform" } ]
mal_1304-s0
തട്ടിപ്പുകേസില് കര്ണാടകത്തില് കോണ്ഗ്രസ് വിമത എംഎല്എ പിടിയിൽ നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ റോഷൻ ബൈഗിനെതിരെ 400 കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു .
[ { "start": 30, "end": 39, "label": "political party" }, { "start": 45, "end": 51, "label": "political position" }, { "start": 60, "end": 73, "label": "quantity" }, { "start": 73, "end": 92, "label": "monetary value" }, { "start": 109, "end": 11...
mal_1304-s1
ബെംഗളൂരു: കർണാടകത്തിലെ വിമത കോൺഗ്രസ് എംഎൽഎ റോഷൻ ബൈഗിനെ ഐഎംഎ ജ്വല്ലറി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിൽ എടുത്തു .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "location / state" }, { "start": 37, "end": 42, "label": "title" }, { "start": 55, "end": 68, "label": "product / company" } ]
mal_1304-s2
നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ റോഷൻ ബൈഗിനെതിരെ 400 കോടി രൂപയുടെ ആരോപണം ഉന്നയിച്ചിരുന്നു.മുംബൈക്ക് പോകുന്നതിനിടെ വിമാനത്താവളത്തില് വച്ചാണ് എംഎല്എ പിടിയിലായത് .
[ { "start": 0, "end": 13, "label": "quantity" }, { "start": 13, "end": 32, "label": "monetary value" }, { "start": 49, "end": 53, "label": "organization / company" }, { "start": 58, "end": 76, "label": "person" }, { "start": 93, "end": 105, ...
mal_1304-s3
യെദ്യൂയൂരപ്പയുടെ പി എ സന്തോഷിനൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തിൽ വച്ചു ബെയ്ഗ് പിടിയിലായതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു .
[ { "start": 0, "end": 12, "label": "person" }, { "start": 36, "end": 41, "label": "city" }, { "start": 127, "end": 138, "label": "person" } ]
mal_1304-s4
പൊലീസിനെ കണ്ടപ്പോൾ സന്തോഷ് കടന്നുകളഞ്ഞെന്നും ബിജെപി എംഎൽഎ യോഗേശ്വറും സ്ഥലത്തുണ്ടായിരുന്നു എന്നും കുമാരസ്വാമി അറിയിച്ചു .
[ { "start": 19, "end": 26, "label": "person" }, { "start": 45, "end": 51, "label": "organization" }, { "start": 52, "end": 57, "label": "title" }, { "start": 97, "end": 108, "label": "person" } ]
mal_1304-s5
ബംഗളൂരു നഗരത്തിലെ ഐഎംഎ ജ്വല്ലറിയുടെ മറവില് നിക്ഷേപ തട്ടിപ്പ് നടന്നിരുന്നു .
[ { "start": 18, "end": 31, "label": "product / company" } ]
mal_1304-s6
ഇത് നടത്തിയ ഐഎംഎ ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഒളിവിലാണ് .
[ { "start": 12, "end": 16, "label": "organization / company" }, { "start": 21, "end": 39, "label": "person" } ]
mal_1304-s9
തട്ടിപ്പുകേസില് കര്ണാടകത്തില് കോണ്ഗ്രസ് വിമത എംഎല്എ പിടിയിലായതിന് പിന്നാലെ സര്ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി .
[ { "start": 30, "end": 39, "label": "political party" }, { "start": 45, "end": 51, "label": "political position" }, { "start": 103, "end": 109, "label": "organization" } ]
mal_1304-s10
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ് കുമാരസ്വാമിയെന്നായിരുന്നു ബിജെപിയുടെ വിമര്ശനം .
[ { "start": 0, "end": 7, "label": "organization" }, { "start": 42, "end": 53, "label": "person" }, { "start": 68, "end": 74, "label": "organization" } ]
mal_1304-s11
രണ്ടായിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയിൽ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് കർണാടകത്തിലെ കോൺഗ്രസ് വിമത എംഎൽഎ റോഷൻ ബെയ്ഗിനെ കസ്റ്റഡിയിലെടുത്തത് .
[ { "start": 45, "end": 53, "label": "product" }, { "start": 101, "end": 107, "label": "location / state" }, { "start": 128, "end": 133, "label": "title" } ]
mal_1304-s13
ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക് പോകാനൊരുങ്ങുന്നതിന് തൊട്ടുമുമ്പാണ് ബെയ്ഗ് പിടിയിലായത് .
[ { "start": 0, "end": 8, "label": "location / city" }, { "start": 61, "end": 66, "label": "city" } ]
mal_1304-s14
പൊലീസിനെ കണ്ടപ്പോൾ സന്തോഷ് കടന്നുകളഞ്ഞെന്നും ബി എസ് യെദിയൂരപ്പയുടെ പിഎ സന്തോഷും ഒപ്പമുണ്ടായിരുന്നു എന്നും, മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തിരുന്നു .
[ { "start": 19, "end": 26, "label": "person" }, { "start": 45, "end": 62, "label": "person" }, { "start": 120, "end": 131, "label": "person" } ]
mal_1304-s15
ബിജെപി എംഎൽഎ യോഗേശ്വറും സ്ഥലത്ത് ഉണ്ടായിരുന്നതായി കുമാരസ്വാമി പറയുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 12, "label": "title" }, { "start": 50, "end": 61, "label": "person" } ]
mal_1304-s16
നിക്ഷേപകരുടെ രണ്ടായിരത്തോളം കോടി രൂപയുമായി കടന്ന ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ മുൻ മന്ത്രി കൂടിയായ റോഷൻ ബെയ്ഗിനെതിരെ 400 കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചത് .
[ { "start": 0, "end": 13, "label": "quantity" }, { "start": 13, "end": 32, "label": "monetary value" }, { "start": 49, "end": 62, "label": "product / company" }, { "start": 67, "end": 85, "label": "person" }, { "start": 124, "end": 136, "lab...
mal_1304-s17
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുൻപാണ് ബെയ്ഗ് കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തുവന്നത് .
[ { "start": 0, "end": 21, "label": "election" }, { "start": 37, "end": 48, "label": "time period" } ]
mal_2114-s0
രാഹുൽ ദ്രാവിഡ് | Photo: ANI
[ { "start": 0, "end": 14, "label": "person / cricket coach" }, { "start": 24, "end": 27, "label": "organization / news agency" } ]
mal_2114-s1
കാണ്പുര്: ഇന്ത്യയും ന്യൂസീലന്ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്ന കാണ്പുരിലെ ഗ്രീന് പാര്ക്ക് ഗ്രൗണ്ട്സ്റ്റാഫിന് 35,000 രൂപ പാരിതോഷികം നല്കി ഇന്ത്യയുടെ പരിശീലകന് രാഹുല് ദ്രാവിഡ് .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "location / country" }, { "start": 51, "end": 59, "label": "event" }, { "start": 77, "end": 101, "label": "cricket ground" }, { "start": 112, "end": 122, ...
mal_2114-s2
മത്സരശേഷം നടന്ന വാര്ത്താ സമ്മേളനത്തില് ഉത്തര് പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .
[ { "start": 39, "end": 76, "label": "sports organization" } ]
mal_2114-s5
ശ്രേയസ് അയ്യര്, വൃദ്ധിമാന് സാഹ, ശുഭ്മാന് ഗില്, ടോം ലാഥം, വില് യങ് തുടങ്ങിയ ബാറ്റര്മാര് മികച്ച സ്കോര് കണ്ടെത്തുകയും ചെയ്തു .
[ { "start": 0, "end": 14, "label": "cricket player" }, { "start": 16, "end": 30, "label": "cricket player" }, { "start": 32, "end": 45, "label": "cricket player" }, { "start": 47, "end": 55, "label": "person / cricket player" } ]
mal_2114-s7
ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കില് ഇന്ത്യക്ക് വിജയിക്കാമായിരുന്നു .
[ { "start": 42, "end": 48, "label": "location / country" } ]
mal_2114-s8
എന്നാല് അജാസ് പട്ടേലും രചിന് രവീന്ദ്രയും നടത്തിയ ചെറുത്തുനില്പ് പൊളിക്കാന് ഇന്ത്യന് ബൗളര്മാര്ക്ക് കഴിഞ്ഞില്ല .
[ { "start": 75, "end": 81, "label": "location / country" } ]
mal_2114-s9
ഇന്ത്യന് പരിശീലകനായി ചുമതലയേറ്റ ശേഷം ദ്രാവിഡ് പഴയൊരു കീഴ്വഴക്കവും ഇന്ത്യന് ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു .
[ { "start": 0, "end": 6, "label": "location / country" }, { "start": 66, "end": 72, "label": "location / country" } ]
mal_2233-s0
ചിറ്റൂർ: 19.84 കോടി ചെലവിൽ ചിറ്റൂർപ്പുഴ വടകരപ്പള്ളിയിൽ വൻകിട റഗുലേറ്റർ നിർമാണം പൂർത്തീകരിച്ചു .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 19, "label": "quantity" }, { "start": 27, "end": 39, "label": "location" }, { "start": 40, "end": 51, "label": "location" } ]
mal_2233-s1
കുടിവെള്ളം- കാർഷിക ജലസേചനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലായിരിക്കുന്നത് .
[ { "start": 0, "end": 10, "label": "concept / resource" }, { "start": 12, "end": 26, "label": "agricultural practice" } ]
mal_2233-s2
പെരുവെമ്പ്, പൊൽപ്പുള്ളി, ചിറ്റൂർ -തത്തമംഗലം നഗരസഭ എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത് .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 23, "label": "location" }, { "start": 25, "end": 43, "label": "location" }, { "start": 44, "end": 49, "label": "administrative division" } ]
mal_2233-s3
മന്ത്രി കെ.കൃഷ്ണൻ കുട്ടി ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് റഗുലേറ്റർ നിർമാണ പദ്ധതിക്ക് തുടക്കമിട്ടത് .
[ { "start": 8, "end": 24, "label": "person" }, { "start": 25, "end": 39, "label": "government department" } ]
mal_2233-s5
പദ്ധതി പ്രവർത്തന ക്ഷമമാവുന്നതോടെ ഒരു നഗരസഭ മറ്റും മൂന്നു പഞ്ചായത്ത് പ്രദേശങ്ങളിലെ ജലസംഭരണികളിൽ ജലനിരപ്പ് ഉയരും .
[ { "start": 37, "end": 42, "label": "administrative division" }, { "start": 57, "end": 65, "label": "administrative division" } ]
mal_2233-s6
സ്വകാര്യ പമ്പിംഗ്, ലിഫ്ട് ഇറിഗേഷൻ പദ്ധതി നടപ്പിലാവുന്നതോടെ നാണ്യവിള ഉല്പ്പാദനത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കപെടുന്നുണ്ട് .
[ { "start": 0, "end": 17, "label": "technology" }, { "start": 19, "end": 33, "label": "irrigation technique" }, { "start": 59, "end": 67, "label": "crop type" } ]
mal_2233-s8
ആധുനിക രീതിയിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഷട്ടറുകളാണ് ഘടിപ്പിച്ചിരിക്കുന്നത് .
[ { "start": 0, "end": 27, "label": "technology" } ]
mal_2233-s10
അഞ്ച് മീറ്റർ ഉയരവും 10 മീറ്റർ ദൈർഘ്യവുമുള്ള ള്ള 12 യന്ത്രവത്ക്കരണ ഷട്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത് .
[ { "start": 0, "end": 12, "label": "quantity" }, { "start": 20, "end": 29, "label": "measurement / quantity" }, { "start": 48, "end": 50, "label": "quantity" } ]
mal_2233-s11
തടയണയുടെ അടിത്തട്ടിൽ നിന്നു അഞ്ച് മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാൻ റഗുലേറ്ററിനു കഴിയും .
[ { "start": 28, "end": 40, "label": "quantity" } ]
mal_2233-s12
ഇതിലൂടെ 0.60 എംഎം ക്യൂബ് ജലം സംഭരണത്തിനു കഴിയും .
[ { "start": 8, "end": 24, "label": "measurement / quantity" } ]
mal_2233-s13
തടയണയുടെ ഇരുപാർശ്വ ഭിത്തികളും കോൺക്രീറ്റ് ഭിത്തികൾ നിർമിച്ചിരിക്കുന്നത് തടയണയ്ക് കൂടതൽ സംരക്ഷണമായിരിക്കും .
[ { "start": 30, "end": 41, "label": "material" } ]
mal_2233-s14
ചിറ്റൂർ പുഴയിൽ വാലറ്റ പ്രദേശങ്ങളിൽ ആളിയാർ വെള്ളം എത്തുന്നിലെന്ന കർഷകരുടെ പരാതികൾക്കും വടകരപ്പള്ളി തടയണ പരിഹാരമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
[ { "start": 0, "end": 11, "label": "location" }, { "start": 15, "end": 21, "label": "location" }, { "start": 35, "end": 41, "label": "location" }, { "start": 86, "end": 97, "label": "location" } ]
mal_917-s0
ദോഹ: ഈ വര്ഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില് ഖത്തറിലെ എല്ലാ ഇന്ത്യന് സ്കൂളുകളിലുമായി ഏറ്റവും ഉയര്ന്ന മാര്ക്ക് നേടി ഡിപിഎസ് മോഡേണ് ഇന്ത്യന് സ്കൂള് വിദ്യാര്ഥി നിഹിത് അഗര്വാള് .
[ { "start": 0, "end": 3, "label": "location / city" }, { "start": 16, "end": 37, "label": "event" }, { "start": 64, "end": 70, "label": "country" }, { "start": 119, "end": 149, "label": "organization" }, { "start": 161, "end": 176, "label": ...
mal_917-s1
500ല് 495 മാര്ക്കാണ് നിഹിതിന് ലഭിച്ചത് .
[ { "start": 0, "end": 3, "label": "quantity" }, { "start": 6, "end": 9, "label": "quantity" } ]
mal_917-s3
കെമിസ്ട്രിയില് 100 ല് 100 നേടിയ നിഹിതിന് ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ് വിഷയങ്ങളില് 100ല് 99 മാര്ക്ക് ലഭിച്ചു .
[ { "start": 0, "end": 10, "label": "scientific concept / subject" }, { "start": 15, "end": 18, "label": "quantity" }, { "start": 22, "end": 25, "label": "quantity" }, { "start": 41, "end": 49, "label": "subject" }, { "start": 51, "end": 56, ...
mal_917-s5
ഏഴാം തരം മുതല് ഡിപിഎസ് വിദ്യാര്ഥിയായ നിഹിത് മുമ്പത്തെ എല്ലാ ക്ലാസുകളിലും ടോപ്പറായിരുന്നു .
[ { "start": 0, "end": 8, "label": "grade level" }, { "start": 15, "end": 22, "label": "school" } ]
mal_917-s8
ജെഇഇ മെയിന്സ് പരീക്ഷയില് 99.914 ശതമാനം മാര്ക്ക് നേടിയ നിഹിത് ഇന്ത്യ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങളിലുമായി ഒന്നാം റാങ്ക് ആയിരുന്നു .
[ { "start": 0, "end": 13, "label": "event" }, { "start": 25, "end": 27, "label": "quantity" }, { "start": 61, "end": 67, "label": "country" } ]
mal_917-s10
വീട്ടമ്മയായ മാതാവ് പഠനത്തില് ശക്തമായ പിന്തുണ നല്കുന്നു .
[ { "start": 12, "end": 18, "label": "person" } ]
mal_917-s11
സഹോദരന് പ്രഗ്യാന് ഡിപിഎസില് ആറാം തരം വിദ്യാര്ഥിയാണ് .
[ { "start": 28, "end": 36, "label": "grade level" } ]
mal_1039-s0
ലോക ശതകോടീശ്വരന്മാരുടെ പട്ടിക: മുകേഷ് അംബാനിക്ക് ആറാംസ്ഥാനം
[ { "start": 31, "end": 44, "label": "person" }, { "start": 49, "end": 59, "label": "ranking" } ]
mal_1039-s1
പട്ടികയില് ഇടംപിടിച്ച ഏക ഏഷ്യന് വംശജനും മുകേഷ് അംബാനിയാണ്
[ { "start": 40, "end": 53, "label": "person" } ]
mal_1039-s2
ന്യൂഡല്ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഇന്ത്യയില് നിന്നുള്ള റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആറാംസ്ഥാനത്ത് .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 44, "label": "list" }, { "start": 124, "end": 137, "label": "person" } ]
mal_1039-s3
ബ്ലൂംബര്ഗ് സൂചികയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 5.44 ലക്ഷം കോടി രൂപ (72.4 ബില്യണ് ഡോളര്) യാണ് .
[ { "start": 0, "end": 16, "label": "financial index" }, { "start": 58, "end": 71, "label": "person" }, { "start": 82, "end": 101, "label": "monetary value" }, { "start": 103, "end": 121, "label": "monetary value" } ]
mal_1039-s4
പട്ടികയില് ഇടംപിടിച്ച ഏക ഏഷ്യന് വംശജനും മുകേഷ് അംബാനിയാണ് .
[ { "start": 40, "end": 53, "label": "person" } ]
mal_1039-s5
ആമസോണ് സ്ഥാപകന് ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്-ആസ്തി 184 ബില്യണ് ഡോളര് .
[ { "start": 0, "end": 6, "label": "organization" }, { "start": 68, "end": 85, "label": "monetary value" } ]
mal_1039-s6
യഥാക്രമം മൈക്രോസോഫ്റ്റ് സ്ഥാപകന് ബില് ഗേറ്റ്സ് (115 ബില്യണ് ഡോളര്), എല്വിഎംഎച്ച് ചെയര്മാനും സിഇഒയുമായ ബെര്ണാഡ് അര്നോള്ട്ട് (94.5 ബില്യണ് ഡോളര്), ഫെയ്സ്ബുക് സിഇഒ മാര്ക്ക് സക്കര്ബര്ഗ് (90.8 ബില്യണ് ഡോളര്), സ്റ്റീവ് ബള്മര് (74.6 ബില്യണ് ഡോളര്) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിലുള്ളത് .
[ { "start": 9, "end": 23, "label": "organization" }, { "start": 33, "end": 46, "label": "person" }, { "start": 48, "end": 65, "label": "monetary value" }, { "start": 68, "end": 80, "label": "organization" }, { "start": 102, "end": 122, "labe...
mal_1039-s7
ഗൂഗിള് സ്ഥാപകന് ലാറി പേജ്, ടെസ്ല മേധാവി ഇലോണ് മസ്ക്, ഒറാക്കിള് കോര്പ് മേധാവി ലാറി എറിസണ്, ഫ്രാന്സിലെ ഫ്രാങ്കോയിസ് ബെറ്റന്കോര്ട്ട് മേയേഴ്സ്, ചൈനീസ് കോടീശ്വരന്മാരായ ടെന്സെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ പിന്തള്ളിയാണ് അംബാനി നേട്ടം കൈവരിച്ചത് .
[ { "start": 0, "end": 6, "label": "organization" }, { "start": 16, "end": 25, "label": "person" }, { "start": 27, "end": 32, "label": "organization" }, { "start": 40, "end": 51, "label": "person" }, { "start": 53, "end": 62, "label": "organi...
mal_1039-s8
ഇക്കഴിഞ്ഞ ജൂലൈ 13 ന് അംബാനിയുടെ ആസ്തി 2.17 ബില്യണ് ഡോളര് ഉയര്ന്ന് 72.4 ബില്യണ് ഡോളറിലെത്തിയിരുന്നു .
[ { "start": 10, "end": 17, "label": "date" }, { "start": 38, "end": 56, "label": "monetary value" } ]
mal_1039-s9
ഗൂഗിള് ജിയോയില് വന് നിക്ഷേപം നടത്തുമെന്ന് നേരത്തേ വാര്ത്തകള് പുറത്തുവന്നിരുന്നു .
[ { "start": 0, "end": 6, "label": "organization" }, { "start": 7, "end": 11, "label": "product / company" } ]
mal_1039-s10
അതുകൂടി യാഥാര്ഥ്യമായാല് പട്ടികയില് മുകേഷ് അംബാനി ഇനിയും മുന്നേറ്റം നടത്തുമെന്നാണ് റിപോര്ട്ടുകള് .
[ { "start": 35, "end": 48, "label": "person" } ]
mal_1039-s11
റിലയന്സ് ഇന്ഡസ്ട്രീസില് 42% ഓഹരിയുള്ള മുകേഷ് അംബാനിക്ക് ജിയോ പ്ലാറ്റ്ഫോംമിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായതെന്നാണ് വിലയിരുത്തല് .
[ { "start": 24, "end": 27, "label": "quantity / percentage" }, { "start": 38, "end": 51, "label": "person" }, { "start": 56, "end": 72, "label": "company" } ]
mal_1039-s12
ഈയിടെയായി അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി കമ്പനികള് ജിയോയില് നിക്ഷേപം നടത്തിയിരുന്നു .
[ { "start": 10, "end": 18, "label": "location / country" }, { "start": 20, "end": 24, "label": "location / country" }, { "start": 64, "end": 68, "label": "product / company" } ]
mal_1039-s13
Mukesh Ambani Now World's 6th-Richest
[ { "start": 0, "end": 37, "label": "news headline" } ]
mal_2198-s0
ഹൃദയം അല്ലെങ്കിൽ രക്തക്കുഴലുകളുടെ അവസ്ഥയെ സൂചിപ്പിക്കുന്ന ഒരു കൂട്ടായ പദമാണ് സിവിഡി .
[ { "start": 77, "end": 83, "label": "medical condition / disease" } ]
mal_2198-s1
കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെ അത്തരം അവസ്ഥകളെ ചികിത്സിക്കാൻ മരുന്നുകൾ (സാറ്റിൻസ്) സഹായിക്കുന്നു .
[ { "start": 85, "end": 94, "label": "medication / drug class" } ]
mal_2198-s2
ഉയർന്ന കൊളസ്ട്രോൾ സിവിഡിക്ക് കാരണമായേക്കാമെന്ന് കണക്കിലെടുക്കുമ്പോൾ, കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കുന്നു, അതിനാൽ അത്തരം അവസ്ഥകൾ അനുഭവിക്കാനുള്ള സാധ്യത കുറയുന്നു .
[ { "start": 7, "end": 17, "label": "biological substance / biochemical substance" }, { "start": 18, "end": 24, "label": "medical condition / disease" }, { "start": 69, "end": 79, "label": "biological substance / biochemical substance" } ]
mal_2198-s3
താഴ്ന്ന കൊളസ്ട്രോൾ ഹൃദയ രോഗങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാരണമാകുന്നു .
[ { "start": 8, "end": 18, "label": "biological substance / biochemical substance" } ]
mal_2198-s4
നിർഭാഗ്യവശാൽ, കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കുന്നതിനുപുറമെ, സാറ്റിനുകളും CoQ10 അളവ് കുറയ്ക്കുന്നു .
[ { "start": 14, "end": 24, "label": "biological substance / biochemical substance" }, { "start": 70, "end": 75, "label": "nutritional supplement / biochemical substance" } ]
mal_2198-s5
CoQ10 ലെവലുകൾ സ്റ്റാൻഡേർഡ് ലെവലിനപ്പുറം കുറയുമ്പോൾ, മൈറ്റോകോണ്ട്രിയൽ പരിഹാരമുണ്ടാകാൻ സാധ്യതയുണ്ട് .
[ { "start": 0, "end": 5, "label": "nutritional supplement / biochemical substance" }, { "start": 52, "end": 68, "label": "cell organelle" } ]
mal_2198-s6
മൈറ്റോകോണ്ട്രിയൽ പരിഹാരമാണ് സാധാരണയായി പേശിവേദനയുടെ സവിശേഷത .
[ { "start": 0, "end": 16, "label": "cell organelle" }, { "start": 39, "end": 47, "label": "symptom" } ]
mal_2198-s7
വേദന പരിഹാരത്തിനായി CoQ10 സപ്ലിമെന്റിന്റെ ഒരു ഡോസ് ഉപയോഗപ്രദമാകുന്നത് ഇവിടെയാണ് .
[ { "start": 20, "end": 25, "label": "nutritional supplement / biochemical substance" } ]
mal_2198-s8
സാറ്റിനുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന വേദനയിൽ CoQ2019 സപ്ലിമെന്റിന്റെ സ്വാധീനം അന്വേഷിക്കാൻ ക്രമരഹിതമായ നിയന്ത്രിത പഠനം 10 ൽ നടത്തി .
[ { "start": 44, "end": 51, "label": "nutritional supplement / supplement" } ]
mal_2198-s9
സാറ്റിൻ ഉപയോഗത്തിന്റെ ഫലമായി പേശി വേദന അനുഭവിക്കുന്ന 60 പേർ പഠനത്തിൽ പങ്കെടുത്തു .
[ { "start": 53, "end": 55, "label": "quantity" } ]
mal_2198-s10
പങ്കെടുത്തവരിൽ ചിലരെ CoQ10 ചികിത്സാ കോഴ്സിലേക്ക് ഉൾപ്പെടുത്തി, അതിലൂടെ ഓരോരുത്തർക്കും പ്രതിദിനം 10mg എന്ന Coenzyme Q100 അളവ് ലഭിച്ചു .
[ { "start": 21, "end": 26, "label": "nutritional supplement / biochemical substance" }, { "start": 96, "end": 100, "label": "dosage" }, { "start": 106, "end": 119, "label": "biochemical substance" } ]
mal_2198-s11
ബാക്കിയുള്ളവ പ്ലേസിബോയിൽ ഇട്ടു .
[ { "start": 13, "end": 21, "label": "placebo" } ]
mal_2198-s12
കോയിൻസൈം ക്യു 10 സപ്ലിമെന്റ് കോഴ്സിൽ പങ്കെടുത്തവർക്ക് സപ്ലിമെന്റുകൾ കഴിച്ച് ഏതാനും ആഴ്ചകൾക്കുശേഷം സാറ്റിൻ സംബന്ധമായ പേശിവേദനയ്ക്ക് ആശ്വാസം ലഭിച്ചുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു .
[ { "start": 0, "end": 16, "label": "biochemical substance" }, { "start": 116, "end": 124, "label": "symptom" }, { "start": 153, "end": 159, "label": "researcher" } ]