id
int64
1
112
image
stringlengths
38
38
ground_truth
stringlengths
420
4.12k
category
float64
1
<_io.BytesIO object at 0x77fe62b50680>
പതിമൂന്നാം തീയതി 71 സംഭവം ഹെൻറി ഗ്വനിയർ (Henry Guiner) എന്ന പണ്ഡിതൻ ലൂർദ്ദിൽ നടക്കുന്ന അത്ഭുത ങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരി ക്കുന്നു. 1862-ാമാണ്ടു മുതൽ നാല്പതുവർഷക്കാ ലത്തേയ്ക്കു ലൂർദ്ദിലെ ഗ്രോട്ടോയുടെ സമീപത്തു് എന്റെ വേനൽക്കാലവസതിയിൽ ഞാൻ വിശ്രമിച്ചുവരികയാണു്. ലൂർദ്ദ് പട്ടണത്തിൽ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച...
null
2
<_io.BytesIO object at 0x77fe62b66fc0>
എണ്ണമില്ലാ പാപം എന്നിൽനിന്നും നീക്കാൻ എന്നിൽ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേക്കും മായ്ച്ചുതന്ന ഉന്നതന്റെ വന്ദ്യനാമം. പാപപരിഹാരാർത്ഥം പാതകരെ തേടി പാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന പാവനമാം പുണ്യനാമം. സമയം സമാഗതമായ് സകലരും അനുതപിക്കാൻ സർവ്വം സമർപ്പിക്കുവാൻ സകലരും അണഞ്ഞീടുവിൻ (2) അനുതാപ...
null
3
<_io.BytesIO object at 0x77fe62d30e00>
വിജ്ഞാന കൗതുകം വീനസ് ഗ്രഹത്തിലെ ഒരു അഗ്നിപർവ്വതം ആൻഡമാനിലെ ഒരു അഗ്നിപർവ്വതം അഗ്നിപർവ്വതസ്ഫോടനങ്ങൾ ഏറിയകൂറും മേൽപ്പറഞ്ഞ രണ്ടിനങ്ങൾക്കും ഇടയ്ക്കായിരിക്കും. ബിലമുഖത്തിലൂടെ നാലുപാടും പരന്നൊഴുകുന്ന ലാവയും ശിലാഖണ്ഡങ്ങളും അടിഞ്ഞുകൂടി സ്തൂപികാകാരമായ കുന്നുകൾക്ക് രൂപം നൽകുന്നു; ചിലപ്പോൾ ഇവ വൻമലകളായി വളരാനും ഇടയുണ്ട്. പ്രകൃതി...
null
4
<_io.BytesIO object at 0x77fe62b4fce0>
ചാരം വിസർജ്ജിക്കപ്പെടാറുണ്ട്. 1883-ലെ ക്രാക്കത്തോവ വിസ്ഫോടനത്തിൽ വമിച്ച ചാരത്തിന്റെ അളവ് 8 ഘന കി.മീ. ആണ്. ഇന്തോനേഷ്യയിൽ നടന്ന തംബോറ വിസ്ഫോടനത്തിൽ 150 ഘന കി.മീ. വസ്തുക്കളാണ് വിസർജ്ജിച്ചത്. ഈ ചാരവർഷം മൂലമുണ്ടായ ആൾനാ ശമാകട്ടെ ഒരു ലക്ഷത്തോളവും! അഗ്നിപർവ്വതങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണ കളും നിലനിന്നിരുന്നു. തീയും പുകയും ...
null
5
<_io.BytesIO object at 0x77fe62b85b20>
വിശുദ്ധ മത്തെയൂസ് എഴുതിയ യേശുക്രിസ്തുവിൻ സുവിശേഷം. ൧-ാം അദ്ധ്യായം. ൧. ക്രിസ്തുവിൻ്റെ വംശ പാരമ്പര്യം. ൧൮. അങ്ങേ ഉത്ഭവവും പിറവിയും. ൨൫. അങ്ങേ നാമം. ൧. അബ്രാഹാമിൻ്റെ പുത്രനായ ദാവീ ദിൻ പുത്രനാകുന്ന യേശുക്രിസ്തുവിൻ്റെ വം ശാവലി പുസ്തകം. ലൂക്കാ. ൩. ൨൩. ൨. അബ്രാഹാം ഇസാക്കിനെ ജനിപ്പിച്ചു; (a) ഇസാക്ക് യാക്കോബിനെ ജനിപ്പിച്ചു; ...
null
6
<_io.BytesIO object at 0x77fe62d2f8d0>
സമാധാന പ്രാർത്ഥന (വിശുദ്ധ ഫ്രാൻസിസ് അസ്സീസി) കർത്താവേ, എന്നെ അങ്ങയുടെ സമാധാന ത്തിന്റെ ഉപകരണമാക്കണമെ. വിദ്വേഷമുള്ളി ടത്ത് - സ്നേഹവും, ദ്രോഹമുള്ളിടത്ത് - ക്ഷമയും, സന്ദേഹമുള്ളിടത്ത് - വിശ്വാസവും, നിരാശ യുള്ളിടത്ത് - പ്രത്യാശയും, അന്ധകാരമു ള്ളിടത്ത് - സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യ നാഥാ, ആശ്വസിപ്പിക്കപ്പെടുന്നതി നേക...
null
7
<_io.BytesIO object at 0x77fe62b87100>
ഈ സമ്പ്രദായത്തിന്റെ കഷ്ടതകൾ ഏറെ അനുഭവിച്ച കർഷകരിൽ ഒരാളായിരുന്നു രാജ്കുമാർ ശുക്ല. ഞാൻ നേരിട്ട് ചമ്പാരൻ സന്ദർശിക്കുകയും അവിടത്തെ കൃഷിക്കാരുടെ യാതനകൾ കാണുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ 1917 ആദ്യം ഞങ്ങൾ രണ്ടുപേരും കൽക്കത്തയിൽ നിന്നു ചമ്പാരനിലേയ്ക്ക് പുറപ്പെട്ടു. ചമ്പാരനിലെ കർഷകരുടെ അവസ്ഥയെപ്പറ്റി അന്വേഷിക...
null
8
<_io.BytesIO object at 0x77fe62d0cae0>
ഇഞ്ചിക്കറി ഇഞ്ചി - 150 ഗ്രാം ചെറിയ ഉള്ളി - 150 ഗ്രാം പച്ചമുളക് - 20 ഗ്രാം കറിവേപ്പില - 3 തണ്ട് വെളിച്ചെണ്ണ - 2 ടീസ്പൂൺ മല്ലിപൊടി - ഒരു ടീസ്പൂൺ മുളകുപൊടി - ഒരു ടീസ്പൂൺ വാളംപുളി - 20 ഗ്രാം വെള്ളം - അര കപ്പ് കടുക് - അര ടീസ്പൂൺ വറ്റൽ മുളക് - 3 എണ്ണം ശർക്കര പാനി - കാൽ കപ്പ് മഞ്ഞൾപൊടി - കാൽ ടീസ്പൂൺ ഇഞ്ചിയും ചെറിയ ഉള്ളിയും പ...
null
9
<_io.BytesIO object at 0x77fe62cf6430>
വിഡ്ഢികളുടെ സ്വർഗം അവൾ എന്തിനങ്ങനെ തുറിച്ചു നോക്കുന്നു; ഹൃദയം ചുരന്നെടുക്കാൻ പോകുന്നതുപോലെ? ഓ! അലസതയോടെ പുസ്തകത്തിന്റെ പേജിൽ വീണ്ടും അയാൾ നോക്കി. കുറെക്കഴിഞ്ഞ് മൈതാനത്തിലെങ്ങും കണ്ണോടിച്ചു. ചക്രവാളപരിധിവരെ ഒന്നുമില്ല. എങ്കിലും അങ്ങോട്ടു നോക്കാൻ കഴിയുന്നില്ല. സൂര്യപ്രകാശം, തിളങ്ങുന്ന നിഴൽപോലെ ഭീകരതയോടെ ഓളംവെട്ടുന്നു. ത...
null
10
<_io.BytesIO object at 0x77fe62c9f600>
ടയിൽ അകപ്പെട്ട് അസ്വസ്ഥനാവുക; മടയൻ, അന്തസ്സാരവിഹീനൻ; ഇതൊരു കുഴഞ്ഞ പ്രശ്നമാണ്. (ഫിഷ്) ഒരു തടിക്കഷണത്തിന് ബലം വർദ്ധിപ്പിക്കാനായി അതിനോടു ചേർത്തു ബന്ധിക്കുന്ന തടിക്കഷണം; പ്രസ്തുത തടി ചേർത്തു ബന്ധിച്ചു ബലപ്പെടുത്തുക; പട്ടികകൾ വച്ചു ബന്ധിക്കൽ; തീവണ്ടിപ്പാളങ്ങൾ പരസ്പരം ബന്ധിക്കാനായി ഉപയോഗിക്കുന്ന ജോടിപ്പട്ടി. (ഫിസൈൽ) പെട്ടെന...
null
11
<_io.BytesIO object at 0x77fe62d08b80>
അനുജത്തിപ്രാവ് അനുജത്തിപ്രാവിൻ പ്രിയവരിൽ നൽകും ചെറുതൊരു സുഖമുള്ള നോവ് അതിൽ തെങ്ങണരെ ചിരിയുടെ പുലരികൾ നിന്നും മണിമുത്തുകളുള്ളൊരു വീട്. ഈ വീട്ടിലുണ്ടൊരു പൊന്നോമലായി മിഴി പൂത്തുമോർമ്മയുടെ താരാട്ടുമായി നിറഞ്ഞുള്ളാസമെല്ലാർക്കും നൽകിടുങ്ങെ [അനിയത്തി] സ്നേഹമെന്നും പൊന്നോളിയായി ഉള്ള ഭാവം മെഴുതിടുന്നു. ദിവസവും പ്രാർത്ഥനയായി മി...
null
12
<_io.BytesIO object at 0x77fe62b64c70>
ആകുന്നു. തൊട്ടുതാഴെ സ്ഥാപിച്ചിട്ടുള്ള ഒരു വട്ടത്തിലുള്ള കറങ്ങുന്ന തകിടിലാണ് ഈ സൂചികളുള്ളത്. തന്മൂലം ആ തകിടിൽ നിറയെ ചെറിയ ചാലുകൾ സൃഷ്ടിക്കപ്പെടുകയും ശബ്ദതരംഗങ്ങൾ ആ തകിടിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം കറങ്ങിയതിന് നേരെ വിപരീതമായി തകിട് കറങ്ങുമ്പോൾ ശബ്ദതരംഗങ്ങൾ വൈദ്യുതതരംഗങ്ങളായിത്തീരുന്നു. ഇവ സ്പീക്കറിലെത്തുമ്പോൾ...
null
13
<_io.BytesIO object at 0x77fe62c482c0>
236 വിജ്ഞാന കൗതുകം 'ജെല്ലി മത്സ്യങ്ങൾ അപകടകാരികളാണോ?' ഇവ കുടയുടെ ആകൃതിയിലുള്ള കടൽ ജീവിക ളാണ്. ഇവയുടെ സ്പർശഗ്രാഹികൾ മറ്റ് ജീവികളെ കുത്തുന്നതിനും മുറിവേല്പിക്കുന്നതിനും ഉപയോഗി ക്കുന്നു. ആസ്ട്രേലിയയിലുള്ള ഒരു ജെല്ലിമത്സ്യ ത്തിന് മിനിറ്റുകൾക്കുള്ളിൽ ഒരു മനുഷ്യനെ കൊല്ലുവാൻ കഴിയും. സാധാരണ ജെല്ലിമത്സ്യങ്ങൾ ഉപ ദ്രവകാരികൾ അല്...
null
14
<_io.BytesIO object at 0x77fe62bce250>
വിജ്ഞാന കൗതുകം 237 ന്നതെന്നായിരുന്നു വിശ്വാസം. എന്നാൽ മൃഗങ്ങൾക്കു് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല എന്നു് ശാസ്ത്രം പഠിപ്പിച്ചു. ചുവപ്പു നിറം കണ്ടിട്ടല്ല, കാളപ്പോരുകാരന്റെ കയ്യിലെ തുണിയുടെ ഇളകൽ കണ്ടിട്ടാണു് കാളയ്ക്കു് ഹാളിളകുന്നതെന്നു് ശാസ്ത്രം പറഞ്ഞു. എന്നാൽ ചില മൃഗങ്ങൾക്കെങ്കിലും നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നാണു്...
null
15
<_io.BytesIO object at 0x77fe62b650d0>
വിജ്ഞാന കൗതുകം 251 ലേസർ ചികിത്സയ്ക്കുള്ള ഉപകരണത്തിന് അര കോടി രൂപയോളം വിലവരും. വളരെയധികം പരിശീല നവും പ്രവൃത്തിപരിചയവും സിദ്ധിച്ചിട്ടുള്ള ഡോക്ടർ മാർക്കു മാത്രമേ ഇതു കൈകാര്യം ചെയ്യുവാൻ പറ്റുകയു ള്ളൂ. അമേരിക്കൻ ഐക്യനാടുകളിൽപോലും വളരെ കുറച്ച് ഡോക്ടർമാർ മാത്രമാണ് ഇത് ഉപയോഗിക്കു ന്നത്. ഇന്ത്യയിൽ, ബോംബെ, മദ്രാസ് എന്നീ നഗരങ്ങ ...
null
16
<_io.BytesIO object at 0x77fe62d084f0>
വിജ്ഞാന കൗതുകം 101 ചുവപ്പുനിറമുള്ള ഒരു ദ്രാവകമുണ്ട് പൊൻമാന്. ഇത് വെള്ളത്തിനടിയിലുള്ളതിനെയെല്ലാം വ്യക്തമായി കാണാൻ കിംഗ് ഫിഷറെ സഹായിക്കുന്നു. മീനുകളും തവളകളുമാണ് പൊൻമാന്റെ പ്രധാന ആഹാരം. മീനിന്റെ നടുവിൽ കൊക്ക് കൊണ്ട് പിടിച്ചാണ് ഇവ മീൻ പിടിക്കുന്നത്. മത്സ്യത്തെ കണ്ടാലുടൻ മിന്നൽ വേഗത്തിലാണ് കീഴ്പിടുത്തം. മത്സ്യവുമായി പറക്ക...
null
17
<_io.BytesIO object at 0x77fe62b85850>
100 വിജ്ഞാന കൗതുകം ക്കുന്നു. ശക്തിയായ ചൂടു തട്ടുമ്പോൾ സോഡിയം കാർബണേറ്റ് (Na CO₃) പൊട്ടിത്തെറിക്കും. അപ്പോൾ അതിലെ ജലാംശം ആവിയായി പുറത്തു വരും. ഈ ആവി പപ്പടത്തിനകത്ത് നിറയുമ്പോഴാണ് പൊള്ളി വീർക്കുന്നത്. പപ്പടം പൂപ്പൽ പിടിക്കാതെ സൂക്ഷിക്കുന്നതും സോഡിയം കാർബണേറ്റാണ്. ജീവികൾ ഇല്ലാത്തതും ആകണമെന്നില്ല. മഴ ഇടയ്ക്കിടെ ലഭിക്കുന്...
null
18
<_io.BytesIO object at 0x77fe60fff790>
വല്ലോ. എന്നാൽ ഈ വെള്ളിക്കാശ് ഏതാണ്? ക്രിസ്തുവിന് മുമ്പും പിമ്പും ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലിരുന്ന നാണയങ്ങൾ ജറുസലേമിൽ പ്രചരിച്ചിരുന്നു. യേശുക്രിസ്തുവിന്റെ കാലത്ത് ജനങ്ങൾ ഉപയോഗിച്ചിരുന്നത് കൂടുതലും വെള്ളിനാണയങ്ങളായിരുന്നു. ഫിനേഷ്യ എന്ന രാജ്യത്തു നിന്ന് ഇറക്കിയിരുന്ന ഈ നാണയത്തിന് 'വെള്ളിശേക്കൽ' എന്ന...
null
19
<_io.BytesIO object at 0x77fe62d082c0>
36 വിജ്ഞാന കൗതുകം ണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബും ഫിറ്റ് ചെയ്ത് ഒരു നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളിൽ വിമാനത്തിൽ കൊണ്ടുവിട്ടു. പക്ഷെ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകൾ കയറിപ്പറ്റിയത്. അമേരിക്കയുടെ യുദ്ധോപകരണ നിർമ്മാണശാലയിലാണ് വവ്വാലുകൾ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവയെ പിടിക...
null
20
<_io.BytesIO object at 0x77fe62b516c0>
30 വിജ്ഞാന കൗതുകം നിങ്ങൾ കണ്ടു കാണും. വൃത്തത്തിലുള്ള ഇഴകളും, കുറുകെ യുള്ള ഇഴകളും തമ്മിൽ വ്യത്യാസമുണ്ട്. ഈ വ്യത്യാസ മാണ് എട്ടുകാലിയെ സ്വന്തം വലയിൽ കുടുങ്ങാതി രിക്കാൻ സഹായിക്കുന്നത്. വൃത്തത്തിലുള്ള ഇഴകളിൽ ഒട്ടിപ്പിടിക്കുന്ന പശയുണ്ട്. കുറുകെയുള്ള ഇഴകളിൽ അതില്ല. ഈ വലയുടെ നിർമ്മാണ രഹസ്യമറിയാവുന്ന നിർമ്മാതാവ് കുറുകെയുള്ള ഇഴ...
null
21
<_io.BytesIO object at 0x77fe62d33920>
കൂടാതെ ജീവികളുടെ അവശിഷ്ടങ്ങളും ഈ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നു. കൂടാതെ ഭൂവല്ക്ക്(earth's crust) ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് Wegener-ന്റെ സിദ്ധാന്തം ഒരു പക്ഷേ ശരിയായിരിക്കാം. **ഓന്ത് നിറം മാറുന്നത് എങ്ങനെ?** ജീവികളുടെ ചർമ്മം വർണ്ണകങ്ങൾ അടങ്ങിയ സെല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ വർണ്ണക...
null
22
<_io.BytesIO object at 0x77fe62b52c00>
26 വിജ്ഞാന കൗതുകം മെനായി. അതോടെ ഗ്രാഫൈറ്റിൽ മറ്റു വസ്തുക്കളെ കലർത്തി പെൻസിലുണ്ടാക്കാനായി ശ്രമം. 1761-ൽ കാസ്പർ ഫേബർ എന്ന ജർമ്മൻകാരൻ ഗ്രാഫൈറ്റ്, ഗന്ധകം, ആന്റിമണി, പശ ഇവ ചേർത്ത് പെട്ടെന്ന് പൊട്ടിപ്പോകാത്ത പെൻസിലുണ്ടാക്കി. 1790-ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ചെലവു കുറഞ്ഞ പെൻസിലുണ്ടാക്കാൻ 'ജാക്വസ് കോണ്ടി' എന്നൊരാളെ ചുമതല...
null
23
<_io.BytesIO object at 0x77fe62b86930>
വിജ്ഞാന കൗതുകം 27 മിന്നാമിനുങ്ങുകൾ മിന്നുന്നത് എങ്ങനെ? നമ്മൾ ടോർച്ചു മിന്നിച്ചു വഴി നടക്കുന്നതുപോലെ വഴികാണാനാണ് മിന്നാമിനുങ്ങുകൾ പ്രകാശം പുറപ്പെടുവിക്കുന്നത് എന്നു കരുതിയെങ്കിൽ തെറ്റി. ഇണയെ ആകർഷിക്കാനാണ് ഇവ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. 'ലാമ്പിരിഡെ' വർഗ്ഗത്തിൽപ്പെട്ട ഒരിനം വണ്ടുകളാണ് മിന്നാമിനുങ്ങുകൾ. വയറിന്റെ പുറക...
null
24
<_io.BytesIO object at 0x77fe62d3a390>
വിജ്ഞാന കൗതുകം 33 --- എയറോഫോയിൽ ആകൃതിയെന്നാണ് ഇതിനുപറയുക (ചിത്രം കാണുക). ഈ ആകൃതിയിലുള്ള വസ്തുക്കൾക്ക് എതിരെ വായുപ്രവാഹമുണ്ടാകുമ്പോൾ മുകൾ ഭാഗത്ത് വായു കൂടുതൽ ദൂരവും കീഴ് ഭാഗത്ത് കുറച്ചു ദൂരവും സഞ്ചരിക്കുന്നു. അതുകൊണ്ട് മുകളിലൂടെ അതിവേഗത്തിലും അടിയിലൂടെ മന്ദഗതിയിലും വായു പ്രവഹിക്കുന്നു. ഇതിന്റെ ഫലമായി വിമാനത്തിനു മുകളി...
null
25
<_io.BytesIO object at 0x77fe60ff8540>
18 വിജ്ഞാന കൗതുകം --- സൂര്യനെ ചുറ്റിക്കൊണ്ടിരുന്ന വാതകങ്ങളുടേയും പൊടി പടലങ്ങളുടേയും ഒരു സമൂഹമായിരുന്നു ഭൂമി. ഗുരുത്വാകർഷണത്താലും ഘർഷണവൈദ്യുതിയാലും ഈ പൊടിപടലങ്ങൾ ഒന്നായിച്ചേർന്നു. കൂടുതൽ കൂടുതൽ പടലങ്ങളടിഞ്ഞ് ഈ ഗോളത്തിന്റെ വ്യാസം വർദ്ധിച്ചു. ഈ രൂപീകരണം കൊണ്ടുണ്ടായ ചൂട് അതിന് ഒരു പുറം തൊലിയും സൃഷ്ടിച്ചു. ചൂടുപഴുത്ത ഭൂമി...
null
26
<_io.BytesIO object at 0x77fe62cf7e20>
വിജ്ഞാന കൗതുകം 23 --- പിന്നീട് ഇത്തരം ഉരുളുകളെ മാറ്റിയിടാതെ ഉരുളത്തക്ക വിധത്തിൽ സ്ഥിരമായി ഉറപ്പിച്ച് ഒരു സംവിധാനമുണ്ടാക്കി. എന്നാൽ ഈ സംവിധാനം വളവുതുകുര തിരിക്കുവാൻ ബുദ്ധിമുട്ടിയപ്പോൾ രണ്ട് ചക്രങ്ങളും സ്വതന്ത്രമായി ചലിക്കത്തക്ക വിധം ഇവയെ വേർപ്പെടുത്തി ഘടിപ്പിച്ചിരിക്കാം. കാലക്രമത്തിൽ ചക്രങ്ങൾ അതിന്റെ ഇന്നത്തെ രൂപത്തിൽ...
null
27
<_io.BytesIO object at 0x77fe62d085e0>
വിജ്ഞാന കൗതുകം 19 --- ക്കുന്നത്. ഓരോ പൊടിയെയും കേന്ദ്രമാക്കി ബാഷ്പാവസ്ഥയിലുള്ള ജലം തണുത്ത് വെള്ളത്തുള്ളിയായി മാറി താഴോട്ടു പതിക്കുമ്പോഴാണ് മഴയുണ്ടാകുന്നത്. എന്നാൽ അന്തരീക്ഷത്തിൽ വേണ്ടത്ര പൊടിപടലങ്ങളോ, ബാഷ്പത്തെ ജലമാക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥങ്ങളോ ഇല്ലെങ്കിൽ മഴക്കാറുണ്ടെങ്കിലും മഴ പെയ്യാറില്ല. അന്തരീക്ഷത്തിൽ ക...
null
28
<_io.BytesIO object at 0x77fe62c12480>
20 വിജ്ഞാന കൗതുകം --- നദികൾ, തടാകങ്ങൾ ഇവയുടെ കരയിലാണ് ബീവർ മാളങ്ങൾ നിർമ്മിക്കുന്നത്. ഈ മാളത്തിന് കരയിലും വെള്ളത്തിലും ഓരോ പ്രവേശന ദ്വാരങ്ങളുണ്ടായിരിക്കും. ശത്രുക്കൾ ആക്രമിക്കുമ്പോൾ ബീവർ കരയിലെ പ്രവേശന ദ്വാരത്തിലൂടെ വെള്ളത്തിലെത്തി രക്ഷപ്പെടുന്നു. മാളത്തിന്റെ ഒരു നിശ്ചിത ഭാഗം വരെ എപ്പോഴും ജലമുുണ്ടായിരിക്കണം എന്നതാണ് ബ...
null
29
<_io.BytesIO object at 0x77fe62d3a110>
22 വിജ്ഞാന കൗതുകം അവയുടെ ചെവികൾ ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. വ്യത്യസ്ത മത്സ്യങ്ങൾക്ക് വ്യത്യസ്തമായ ദഹന പ്രക്രിയയ്ക്കുള്ള സംവിധാനങ്ങളുണ്ട്. നമ്മെപ്പോലെ മത്സ്യവും ജീവിക്കുവാനുള്ള ഒരു ഇന്ധനമായാണ് ആഹാരം പ്രയോജനപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ശരീരത്തിലെ രക്തസഞ്ചാര പ്രക്രിയ അതിന്റെ ഹൃദയത്തിന്റെ പ്രവർത്തനം മൂലം നടക്കുന്...
null
30
<_io.BytesIO object at 0x77fe62a77b50>
വിജ്ഞാന കൗതുകം 21 ഭക്ഷണം കഴിക്കാതെ എത്രനാൾ ജീവിക്കാം? സെക്രട്ടറിയേറ്റു നടയിൽ പന്തൽ കെട്ടി നിരാഹാരം അനുഷ്ഠിക്കുന്നവരെ കണ്ടിരിക്കും. സത്യസന്ധമായി ഇങ്ങനെ വ്രതമെടുക്കുന്നവനെ മൂന്നു നാലു നാളുകൾക്കകം ആശുപത്രിയിലാക്കുകയോ, നാരങ്ങാനീരു നൽകി നിരാഹാരം അവസാനിപ്പിക്കുകയോ ചെയ്യുന്നതും കാണാം. ഭക്ഷണം കഴിക്കാതെ മനുഷ്യന് വളരെ ദിവസം കഴ...
null
31
<_io.BytesIO object at 0x77fe62a6bc40>
34 വിജ്ഞാന കൗതുകം എന്നു വിളിക്കുന്നത്, അപായ സിഗ്നലുകൾക്ക് ചുവ പ്പുനിറം തിരഞ്ഞെടുത്തത് ഇതേകാരണത്താലാണെന്ന് മനസ്സിലായല്ലോ ! കൂവുമ്പോൾ കൈപ്പത്തികൾ കൂമ്പിൻ രൂപത്തിൽ കൂട്ടിപ്പിടിക്കുന്നത് എന്തിന്? കായൽക്കരയിൽ നിൽക്കുകയാണ് ഒരു യാത്ര ക്കാരൻ. നേരം വല്ലാതെ ഇരുട്ടി. കടത്തുവള്ളം അങ്ങേക്കര യിലാണ്. കാത്തു നിന്നു മടുത്തു. ഇനി ഒരു ...
null
32
<_io.BytesIO object at 0x77fe62bcf510>
32 വിജ്ഞാന കൗതുകം എന്നാൽ 'യോഷിഹിതുകി കാർട്ടോ' എന്ന ജപ്പാൻകാരൻ പേപ്പർകൊണ്ട് ഒരു സൈക്കിൾ നിർമ്മിച്ചിരിക്കുന്നു. സ്വയം നിർമ്മിച്ച പേപ്പർ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഇരുമ്പു പൈപ്പിന്റെ രൂപത്തിലാക്കിയാണ് സൈക്കിളിന്റെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്. 'കാർട്ടോ' നിർമ്മിച്ച സൈക്കിളിന് സ്പോർട്സ് സൈക്കിളിനേക്കാളും ഒരു കിലോഗ്രാം ഭ...
null
33
<_io.BytesIO object at 0x77fe62ca7240>
വിജ്ഞാന കൗതുകം 35 ചെയ്യുന്നു. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ല്യൂട്ടനൈ സിങ്ങ് ഹോർമോൺ മുട്ടയുടെ ഉത്പാദനത്തിനു കാര ണമാകുന്നു. പിടക്കോഴിയുടെ അണ്ഡാശയത്തിൽ നേർത്ത പാട കൊണ്ട് പൊതിഞ്ഞ ധാരാളം അണ്ഡങ്ങൾ ഉണ്ടായി രിക്കും. അണ്ഡവും പാടയും ചേർന്നുള്ള കോശത്തിനെ 'ഫോളിക്കിൾ' എന്നു പറയുന്നു. ല്യൂട്ടനൈസിങ്ങ് ഹോർമോൺ ഫോളിക്കിളുകളെ ഉത്തേജിപ്...
null
34
<_io.BytesIO object at 0x77fe62c78b30>
വിജ്ഞാന കൗതുകം 45 കാണാറുണ്ട്. ഇത്തരം നക്ഷത്രക്കൂട്ടങ്ങളെ ഗാലക്സികൾ എന്നു വിളിക്കുന്നു. ഇത്തരം കോടിക്കണക്കിന് നക്ഷത്രക്കൂട്ടങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്. ഈ നക്ഷത്രസമൂഹങ്ങളുടെ ആകൃതിക്കനുസരിച്ച് ഇവയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 'ക്രമരഹിത നക്ഷത്ര സമൂഹങ്ങൾ' ആണ് അവയിലൊന്ന്. നിശ്ചിതമായ ആകൃതിയില്ലാത്ത ഇവയ്ക്കിക്കയിൽ വാതകങ്ങളും പ...
null
35
<_io.BytesIO object at 0x77fe60ffab60>
38 വിജ്ഞാന കൗതുകം ഇരതണവയ്ക്ക് ശത്രുക്കളിൽ നിന്നുള്ള കവചം. 'ഡയോ ഡോൺ' മത്സ്യത്തിന്റെ ശരീരമാസകലമുള്ള മുള്ളുക ളാണ് അവയെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നത്. ഇവ ചിലപ്പോൾ വായുസഞ്ചിയിൽ വായു നിറച്ച് പന്തു പോലെ ഉരുണ്ട രൂപം ധരിച്ചും രക്ഷപ്പെടാറുണ്ട്. കടൽപ്പു റ്റുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന 'സൈനാൻസിയ' എന്ന മത്സ്യം മുള്ളുകൾക്കിടയി...
null
36
<_io.BytesIO object at 0x77fe64225710>
വിജ്ഞാന കൗതുകം 43 ക്കാക്കാം. ഇവയ്ക്ക് കട്ടികുറവായതുകൊണ്ട് ചെറിയ കാറ്റു വരുമ്പോൾ വായുവിൽ ഉയരുന്നു. ഈ പൊടിപടലങ്ങൾ വരുന്നത് സസ്യവശിഷ്ടങ്ങളിൽ നിന്നും, കടലിലെ ഉപ്പിൽ നിന്നും, മരുഭൂമിയിൽ നിന്നും, അഗ്നിപർവ്വതസ്ഫോടനം മൂലമുണ്ടായ മണ്ണിൽ നിന്നും, ആകാശത്തിൽ നിന്നും മറ്റുമാണ്. സാധാരണ പൊടിപടലം നല്ലതോ ഉപയോഗമുള്ളതോ ആയ ഒരു വസ്തു അല്ല...
null
37
<_io.BytesIO object at 0x77fe62c7a4d0>
46 വിജ്ഞാന കൗതുകം വേർപ്പെടുത്തി വായുടെ വിസ്താരം വർദ്ധിപ്പിക്കാനു മാകും. വളരെ വലിയ ഇരകളെ അകത്താക്കുന്നതിങ്ങനെ യാണ്. പാമ്പിന്റെ താടിയും മാംസപേശികളും വളരെ ഇലാ സ്തികതയുള്ള (Elasticity) താണ്. വലിപ്പമുള്ള ഇരയെ ഉൾക്കൊള്ളാൻ തക്കവണ്ണം വികസിക്കാനുള്ള കഴിവുണ്ട് പാമ്പിന്റെ ആമാശയത്തിന്. ഇരയെ വിഴുങ്ങിക്കഴിഞ്ഞാൽ ഭാരക്കൂടുതൽ കൊണ്ട്...
null
38
<_io.BytesIO object at 0x77fe64233a60>
40 വിജ്ഞാന കൗതുകം സായുധശാലകളുടെ പ്രവർത്തനവും മൂലം ഈ ഓസോൺ പാളികൾക്ക് ദ്വാരം വീഴുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കാലക്രമേണ ഭൂമിയിലെത്തുന്ന അൾട്രാ വയലറ്റ് രശ്മികളുടെ അളവു കൂടുകയും സാധാരണ കൂളിംഗ് ഗ്ലാസുകൾക്ക് നേത്രങ്ങളെ ഈ രശ്മിയിൽ നിന്നും രക്ഷിക്കാനാകാതെ വരികയും ചെയ്യും. നെവിൽ-എ-ബാരൻ എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ഒരു പുതിയ ക...
null
39
<_io.BytesIO object at 0x77fe62c79c60>
വിജ്ഞാന കൗതുകം 47 ഏറ്റെടുക്കുന്ന ഇവർ അവയെക്കൊണ്ട് സ്വന്തം ഇഷ്ടാനുസരണം പ്രോട്ടീനുകളും, ന്യൂക്ലിക് അമ്ലങ്ങളും നിർമ്മിച്ച് പെരുകുന്നു. വൈറസിന്റെ നിലനിൽപ്പിനുവേണ്ടി നടത്തുന്ന ഈ തീവ്രപ്രവർത്തനത്താൽ ആതിഥേയ കോശത്തിന്റെ സാധാരണപ്രവർത്തനങ്ങൾ തടയിച്ച് കേടുപാടു സംഭവിക്കുന്നു. വൈറസ് പരത്തുന്ന രോഗങ്ങളായ മണ്ണൻപനി (Measles) വരുമ്പോൾ ...
null
40
<_io.BytesIO object at 0x77fe62bc3dd0>
42 വിജ്ഞാന കൗതുകം ശ്വാസോച്ഛ്വാസവേഗവും വർദ്ധിക്കുന്നു. നിരീക്ഷിക്കുവാനും ചിന്തിക്കുവാനും ക്ഷമയോടെ നിൽക്കുവാനുമുള്ള നമ്മുടെ കഴിവ് കുറയ്ക്കുന്നതും മദ്യമാണ്. സ്വയം നിയന്ത്രിക്കുവാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. നാഡീവ്യുഹസംവിധാനവും അമിതമായ ആൽക്കഹോൾ നശിപ്പിക്കുന്നു. ഇവ നശിക്കുമ്പോൾ നമുക്ക് നമ്മുടെ നിയന്ത്രണം നശിക്കുകയും, തീരു...
null
41
<_io.BytesIO object at 0x77fe62b66390>
44 വിജ്ഞാന കൗതുകം ക്രിസ്റ്റഫർ കൊളംബസ് ദൂരം, ആകൃതി, വലിപ്പം ഇവയൊക്കെ അറിയാനാണ് ഭൂപടം ഉപയോഗിക്കുന്നത്. ഇവയെല്ലാം തന്നെ കൃത്യമായി വരച്ചു കാണിക്കുവാൻ പരന്ന പ്രതലത്തിൽ സാധ്യമല്ല. എന്താ, കൊളംബസ് തന്നെ കൂടുതൽ ബുദ്ധിമാൻ എന്നു തെളിഞ്ഞില്ലേ? ഭൂമിയുടെ ചലനവേഗത നമുക്ക് അനുഭവപ്പെടാത്തത് എന്തുകൊണ്ട്? ഭൂമി ഒരു ദിവസം സ്വന്തം അക്ഷത്...
null
42
<_io.BytesIO object at 0x77fe638c2bb0>
വിജ്ഞാന കൗതുകം 39 ഇന്നു നിർമ്മിക്കുന്ന ഒരു ബൾബിന്റെ ശരാശരി ആയുസ്സ് 3,000 മണിക്കൂറാണ്. വോൾട്ടേജ് വ്യതിയാ നമോ നിർമ്മാണദിശയിലെ പാകപ്പിഴകളോ കൊണ്ട് ഈ ആയുസ്സ് കുറവാകാറുണ്ട്. എന്നാൽ ചില ബൾബുകൾ കൂടുതൽ കാലം എരിയാറുണ്ട്. കാലിഫോർണിയയിലെ അലമേഡ നഗരത്തിലെ അഗ്നിശമന ഓഫീസിലാണ് ഇത്തരത്തിലൊരു ബൾബുള്ളത്. യാതൊരു കുഴപ്പവുമി ല്ലാതെ കഴിഞ്ഞ 8...
null
43
<_io.BytesIO object at 0x77fe60fc09f0>
48 വിജ്ഞാന കൗതുകം തൊപ്പും പുറത്തുവരുന്ന ചെറിയ ദ്രാവകക്കുമിളകൾ പോലും റാബീസ് വൈറസിനെ മനുഷ്യരിലേക്ക് പടർത്തുന്നു. കടിയേറ്റ ഭാഗത്തെ അനിച്ഛാനാഡീവ്യൂഹത്തിലെത്തുന്ന റാബീസ് വൈറസ് അതിവേഗം പെരുകി സങ്കേതമുണ്ടാക്കുന്നു. തുടർന്ന് അവ കേന്ദ്രനാഡീവ്യൂഹത്തിലും സ്രവഗ്രന്ഥികളിലും എത്തുന്നു. ഇൻക്യുബേഷൻ എന്നു വിളിക്കുന്ന ഈ ഘട്ടത്തിൽ രോഗി...
null
44
<_io.BytesIO object at 0x77fe62cc6520>
50 വിജ്ഞാന കൗതുകം പേപ്പട്ടി കടിച്ചാൽ പട്ടിയെപ്പോലെ കുരയ്ക്കുമോ? പേപ്പട്ടി വിഷബാധയേറ്റ മനുഷ്യന്റെ ചേഷ്ടകൾ കണ്ടുനിൽക്കാൻ പ്രയാസമാണ്. രോഗി രോഗത്തിന്റെ ദുർലഭാവസ്ഥയിൽ പട്ടികളെപ്പോലെ കുരയ്ക്കും എന്നു പറയാറുണ്ട്. ഇതു വാസ്തവമല്ല. പേപ്പട്ടി വിഷബാധയേറ്റ രോഗി രോഗത്തിന്റെ ഒരു ഘട്ടത്തിലും പട്ടിയെപ്പോലെ ചേഷ്ടകൾ കാണിക്കുകയോ കുരയ്ക്...
null
45
<_io.BytesIO object at 0x77fe62bc40e0>
വിജ്ഞാന കൗതുകം 49 വളരുന്നതോടൊപ്പം ഇത്തരം ബാക്ടീരിയകളെ ചുണ്ടയിൽ വളർത്തുന്നു. പ്രകാശമുള്ള ഈ ചുണ്ട കൊച്ചു മത്സ്യങ്ങളുടെ വാൽ പോലിരിക്കും. ഇതുകണ്ട് മറ്റു മത്സ്യങ്ങൾ ഇരകിട്ടിയ സന്തോഷത്താൽ അടുത്തെത്തും. ആംഗ്ലർ തന്റെ ചുണ്ടയെ വായോടടുപ്പിക്കും. കൊതി മൂത്ത മത്സ്യങ്ങൾ പുറകെയെത്തുകയും ആംഗ്ലറിന്റെ വായിലകപ്പെടുകയും ചെയ്യും. ചുണ്ടക്ക...
null
46
<_io.BytesIO object at 0x77fe62c79990>
52 വിജ്ഞാന കൗതുകം ചെറിയ കല്ലുകളും കൂടി കൊത്തിത്തിന്നുന്നുണ്ട്. പക്ഷി കൾക്ക് മനുഷ്യരെയോ മറ്റും പോലെ പല്ലുകളില്ലെന്ന് അറിയാമല്ലോ ? അതിനാൽ ഭക്ഷണം ചവച്ചരയ്ക്കാൻ സാധിക്കുന്നില്ല. അവയുടെ അന്നനാളത്തിൽ പേശീസമൃദ്ധമായ 'ഗിസാർഡ്' എന്ന ഒരു കനത്ത അറയുണ്ട്. ആഹാരസാധനങ്ങൾ ഇവിടെ വെച്ചാണ് അരയ്ക്കപ്പെടുന്നത്. ഈ പ്രക്രിയയിൽ പക്ഷികൾ അകത്താ...
null
47
<_io.BytesIO object at 0x77fe641ff830>
വിജ്ഞാന കൗതുകം 53 ഏകദേശം 360 കോടി വർഷങ്ങൾക്കു മുമ്പ് 'പ്രീ കാംബ്രിയൻ യുഗത്തിൽ' വായുമണ്ഡലത്തിലെ വാതകങ്ങളിൽ നിന്നും അമിനോ ആസിഡുകളും മറ്റു ജൈവരാസയൗഗികങ്ങളും ഉണ്ടായി സമുദ്രത്തിൽ ലയിച്ചു. ഈ തന്മാത്രകളിൽ നിന്നും ആകാരസ്ഥിരത ക്രമീകൃതമായ ഊർജ്ജസമ്പാദനം, പ്രത്യുത്പാദനം എന്നീ സിദ്ധികൾ നേടിയ കോയസർവേറ്റ് എന്ന ആദിമജീവി ഉടലെടുത്തു. പ...
null
48
<_io.BytesIO object at 0x77fe62aae840>
വിജ്ഞാന കൗതുകം 55 യൂറോപ്പിനെ തണുപ്പിൽനിന്ന് സംരക്ഷിക്കുന്നത് എന്ത് ? ഭൂമി സൂര്യന് ചുറ്റും പരിക്രമണം ചെയ്യുന്നതോടൊപ്പം അതിന്റെ സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നുമുണ്ട്. ഈ പ്രക്രിയകൾ മൂലം ഭൂമധ്യരേഖാപ്രദേശത്ത് സൂര്യരശ്മികൾ നേരിട്ട് പതിക്കാനിടയാകുന്നു. അതിനാൽ ആ ഭാഗത്തെ കടൽവെള്ളം ചൂടാവുകയും അവ ധ്രുവങ്ങളിലേക്ക് പ്രവഹിക്...
null
49
<_io.BytesIO object at 0x77fe62c98130>
58 വിജ്ഞാന കൗതുകം മുത്ത് നിങ്ങൾ കണ്ടിട്ടുണ്ടോ? വളരെ മനോഹരവും അമൂല്യവുമായ വസ്തുവാണിത്. ഇത് മനുഷ്യൻ നിർമ്മിക്കുന്നതാണ് എന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. കടലിൽ ജീവിക്കുന്ന ഒരു ജീവിയുടെ പ്രവർത്തനഫലമായാണ് മുത്ത് ഉണ്ടാകുന്നത്. ഓയ്സ്റ്റർ (Oyster) എന്നാണ് ആ ജീവിയുടെ പേര്. മറ്റു ജീവികളുടെ ആക്രമണത്തിനെതിരെ പ്രതിരോധ...
null
50
<_io.BytesIO object at 0x77fe60fd29d0>
വിജ്ഞാന കൗതുകം 59 ണെന്നു കാണാം. അതായത് സൂര്യപ്രകാശം ഭൂമിയി ലെത്താൻ 8 മിനിട്ട് 18 സെക്കൻറെടുക്കുന്നു എന്നർത്ഥം. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് ആര്? ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ സാമുവൽ ഹാനിമാൻ (1755-1843) ആണ് ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്. വൈദ്യ ബിരുദമെടുത്ത ശേഷം അദ്ദേഹം ലിപ്സിംഗിൽ താമസ മാക്കി വൈദ്യഗവേഷണത...
null
51
<_io.BytesIO object at 0x77fe60fffec0>
വിജ്ഞാന കൗതുകം 51 മൂത്രാശയരോഗങ്ങളുണ്ടാകുന്നവരിൽ നശിപ്പിക്കപ്പെ ടുന്ന സെല്ലുകളോ ബാക്ടീരിയങ്ങളോ കേന്ദ്രങ്ങളായി അവയ്ക്ക് ചുറ്റും നേരത്തേ പറഞ്ഞ പദാർത്ഥങ്ങൾ അടിഞ്ഞു കൂടി കല്ലുണ്ടാകുന്നുണ്ട്. അടിഞ്ഞുകൂടുന്ന ഈ ലവണങ്ങളുടെ അളവ് മൂത്രത്തിൽ കൂടുന്നതും കല്ലു ണ്ടാകാനുള്ള കാരണമാകാറുണ്ട്. മൂത്രത്തിലുള്ള ലവ ണങ്ങൾ കല്ലാകാതിരിക്കുന്നത്...
null
52
<_io.BytesIO object at 0x77fe62bc6750>
56 വിജ്ഞാന കൗതുകം ഇപ്പറഞ്ഞ നിറങ്ങളുടെ മധ്യത്തിലായാണ് നമ്മുടെ സൂര്യന്റെ സ്പെക്ട്രം, അതായത് മഞ്ഞ നിറം. നക്ഷത്രങ്ങളുടെ താപനിലയും, അവയുടെ സ്പെക്ട്രത്തിലുള്ള നിറങ്ങളിൽ നിന്ന് അറിയുവാൻ സാധിക്കും. നീലനിറത്തിലുള്ള നക്ഷത്രങ്ങൾ വലുതും, വളരെയധികം ചൂടുള്ളതും, നന്നായി പ്രകാശിക്കുന്നതുമാണ്. അവയ്ക്ക് ഏകദേശം 25000 ഡിഗ്രിയോളം താപനിലയു...
null
53
<_io.BytesIO object at 0x77fe62bcf150>
വിജ്ഞാന കൗതുകം 57 ങ്ങളിൽ മാത്രമേ കാണുന്നുള്ളൂ. മലേറിയ പരത്തുന്ന കൊതുകുകളാണ് anopheles mosquito. ഇവയുടെ ചിറകുകളിൽ കറുത്ത കുത്തുകളുണ്ട്. Aedes mosquito ആണ് yellow fever ഉണ്ടാക്കുന്നത്. ഇവയുടെ കാലുകളിൽ വെള്ളവരകളുണ്ട്. ഏത് തരം എട്ടുകാലികൾക്കാണ് വിഷമുള്ളത് ? രണ്ട് തരം എട്ടുകാലികളൊഴികെ മറ്റെല്ലാ എട്ടുകാലികൾക്കും വിഷമുണ്ട്...
null
54
<_io.BytesIO object at 0x77fe62c12430>
54 വിജ്ഞാന കൗതുകം കളും അവതരിക്കപ്പെട്ടിട്ടുണ്ട്. ദിനോസറുകൾ ജീവിച്ചിരുന്നത് എവിടെ ? ദിനോസറുകളുടെ ഫോസിലുകളുടെ പഠനത്തിലൂടെ അവ ഏകദേശം 18 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞന്മാർ കരുതുന്നു. ദിനോസറുകളുടെ എല്ലുകൾ, പല്ലുകൾ, കാൽപാടുകൾ എന്നിവ ഇവയുടെ പഴക്കത്തിന് പ്രധാന തെളിവുകളാണ്. ഈ തെളിവുകളുടെ സഹായത്ത...
null
55
<_io.BytesIO object at 0x77fe65adeb10>
68 വിജ്ഞാന കൗതുകം ടുന്നു. അവയ്ക്ക് വഴങ്ങുന്ന തരത്തിലുള്ള ചെറിയ ചിറകുകളുണ്ട്. ഇവ പക്ഷികളുടെ ചിറകുകൾക്ക് സമാനമാണ്. അവയുപയോഗിച്ച് ഇത്തരം മീനുകൾ വെള്ളത്തിന് മുകളിലേക്ക് ചാടുന്നു. ഏകദേശം 30 മീറ്ററോളം ഇവയ്ക്ക് വായുവിൽ പറക്കുവാൻ കഴിയുന്നു. ഒരു മണിക്കൂറിൽ 50 കിലോമീറ്ററോളം സഞ്ചരിക്കാൻ അവയ്ക്ക് കഴിയുന്നു. പറക്കുവാൻ കഴിവുള്ള വേറ...
null
56
<_io.BytesIO object at 0x77fe64227b00>
60 വിജ്ഞാന കൗതുകം രാപ്പാടിക്കിളിയിൽ (Nightingale) രാത്രിയിൽ മാത്രമേ പാടുകയുള്ളോ? കവികൾ മറ്റ് പക്ഷികളേക്കാളേറെ nightingale-നെ വർണ്ണിച്ചിട്ടുണ്ട്. Nightingale രാത്രിയിൽ മാത്രമേ പാടുകയുള്ളൂ എന്നാണ് കവികൾ പറയുന്നത്. പക്ഷേ ഇത് ശരിയല്ല. Nightingale ഒരു ദേശാടനപ്പക്ഷിയാണ്. ഈ പക്ഷി അയർലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നീ പ്രദേ...
null
57
<_io.BytesIO object at 0x77fe60fd3ba0>
വിജ്ഞാന കൗതുകം 69 എസ്കിമോ പ്രത്യേകം സംവിധാനങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ കണ്ടുവരുന്ന ധ്രുവക്കരടി, സീൽ, തിമിംഗലം ഇവ ഉഷ്ണ രക്ത ജീവികളാണ്. അവയുടെ ശരീരത്തിൽ നിന്നു തന്നെ താപം ഉൽപാദിപ്പിക്കപ്പെടുന്നു. ജലത്തിനടിയിൽ പാറകളിലും മറ്റും പറ്റിപ്പിടിച്ചു ജീവിക്കുന്ന മോസ്സ് എന്ന ഇനം സസ്യങ്ങളാണ് അൻറാർട്ടിക്കയിൽ കണ്ടുവരുന്നത്. ആർട്ടിക് ...
null
58
<_io.BytesIO object at 0x77fe62c125c0>
64 വിജ്ഞാന കൗതുകം രാത്രിയിൽ മൂങ്ങ കൂകിവിളിക്കുമ്പോൾ അതിനടുത്തുള്ള ചെറിയ ജീവികൾ ഈ ശബ്ദം കേട്ട് ഭയപ്പെടുന്നു. ഈ ചെറുജീവികൾ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചലിക്കുകയോ ചെയ്താൽ മൂങ്ങ ചെവികൾ കൊണ്ട് ഇതെല്ലാം ഉടനെ അറിയുന്നു. മൂങ്ങ ഇരയെ ഭയപ്പെടുത്തിക്കഴിഞ്ഞ ശേഷം ഇരയുടെ ചലനവും മനസ്സിലാക്കുന്നു. മൂങ്ങയ്ക്ക് ഇരയെ ഇരുട്ടത്തുപോലും ...
null
59
<_io.BytesIO object at 0x77fe62c9ec00>
വിജ്ഞാന കൗതുകം 61 ന്നത്. എന്നാൽ ഈ പക്ഷി മനുഷ്യർക്ക് പല ശല്യങ്ങളും ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ശല്യം അവ വിളകൾക്ക് ഉണ്ടാക്കുന്ന നാശമാണ്. കാക്കകൾ കൂട്ടത്തോടെയോ അല്ലാതെയോ വന്ന് വിളകളെല്ലാം കൊത്തിത്തിന്നുന്നു. അവ ഗോതമ്പ്, ചോളം എന്നീ വിളകൾക്ക് വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് കർഷകർ അവരുടെ ഏറ്റവും വലിയ ശത്രുവായ...
null
60
<_io.BytesIO object at 0x77fe62b85a80>
വിജ്ഞാന കൗതുകം 65 ഏഴാം വയസ്സിൽ വൃദ്ധനായത് ആര്? നാല്പത്-അറുപത് വയസ്സിനു ശേഷമാണ് ഒരു മനുഷ്യൻ വാർദ്ധക്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. എന്നാൽ ഏഴാം വയസ്സിൽ പടുവൃദ്ധനായി മരിച്ച ഒരു ബാലനുണ്ട്. 1829 മാർച്ച് 14-ാം തീയതി ഇംഗ്ലണ്ടിലാണ് ചാൾസിന്റെ ജനനം. നാലുവയസ്സുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഒരു സാധാരണ ബാലൻ. അതുകഴിഞ്ഞ് പെട...
null
61
<_io.BytesIO object at 0x77fe62c13d30>
null
null
62
<_io.BytesIO object at 0x77fe63d6e1b0>
null
null
63
<_io.BytesIO object at 0x77fe62cf6bb0>
null
null
85
<_io.BytesIO object at 0x77fe639181d0>
വിജ്ഞാന കൗതുകം 137 സ്ക്വിഡ് മത്സ്യം പ്പെട്ടാൽ രക്ഷപ്പെടാൻ ശ്രമിക്കും. രക്ഷപ്പെടാനാവില്ലെന്നുറപ്പായാൽ ഇവ ആത്മഹത്യ ചെയ്യുകയാണ് പതിവ്. സ്വന്തം കൈ വായ്ക്കകത്താക്കിയാണ് ഇവ ജീവനൊടുക്കുക. ചെടികൾ പ്രാണികളെ ആകർഷിക്കുന്നത് എങ്ങനെ? സൂര്യകാന്തിപ്പൂവിന്റെ മനോഹരമായ നിറവും മുല്ലപ്പൂവിന്റെ സുഗന്ധവും നിങ്ങൾ മനസ്സിലാക്കിയിരിക്കുമല്ലോ...
null
86
<_io.BytesIO object at 0x77fe62bce200>
144 വിജ്ഞാന കൗതുകം വന്നു. ക്രമേണ സിംഗർ മെഷീനുകൾ ലോകമെമ്പാടും പ്രചരിച്ചു. 1889-ൽ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിപ്പി ക്കുന്ന തയ്യൽ മെഷീനുകൾ നിർമ്മിക്കപ്പെട്ടു. ഇവ, 'ഹോഷ്യറി' വ്യവസായത്തിൽ (Hosiery Industry) ഉപയോഗിക്കപ്പെടുന്നു. ഇപ്പോൾ പലതരത്തിലുള്ള തയ്യൽ മെഷീനുകൾ വിപണിയിലുണ്ട്. കൈകൾകൊണ്ടുമാത്രവും, കൈകളും കാലുകളും കൊണ്ടു ...
null
87
<_io.BytesIO object at 0x77fe62c7da80>
വിജ്ഞാന കൗതുകം 145 മായിരിക്കും. ഇടതൂർന്ന രോമങ്ങളും വലയങ്ങളും ഉള്ള വാലുണ്ട്, വാലിന് 25 സെ.മീ. നീളം കാണും. ഇരുണ്ട തവിട്ടുനിറത്തിൽ കാണുന്ന വാലിൽ, നാലോ ആറോ മഞ്ഞ വലയങ്ങൾ കാണും. കണ്ണുകൾ കറുത്ത അടയാളങ്ങളാൽ മൂടപ്പെട്ടിരിക്കും. മൂക്കും വായും ചേർന്ന ഭാഗം വളരെ കൂർത്തിരിക്കും. ബലവും മൂർച്ചയുമുള്ള നഖങ്ങളുണ്ടായിരിക്കും. ഉള്ളംകയ്യുക...
null
88
<_io.BytesIO object at 0x77fe62d30630>
വിജ്ഞാന കൗതുകം 149 ആണെങ്കിലോ, മഞ്ഞയോ, പച്ചയോ ഇളം വയലറ്റോ പ്രസരിപ്പിക്കുന്നു. എങ്ങനെയാണ് ഈ നിറങ്ങൾ വ്യത്യാസപ്പെടുന്നത്? താപനില, മർദ്ദം, വൈദ്യുതിവോൾട്ടേജ് ഇവയെല്ലാം ഈ വർണ്ണവ്യത്യാസത്തിനു കാരണമാണ്. ഈ അപൂർവ്വ വാതകത്തിൽക്കൂടി വൈദ്യുതി കടത്തിവിടുമ്പോൾ, വൈദ്യുതോർജ്ജം, വാതകത്തിന്റെ ചില അണുക്കളിൽ നിന്നും 'ഇലക്ട്രോൺ' തട്ടിത്തെ...
null
89
<_io.BytesIO object at 0x77fe63d6d0d0>
148 വിജ്ഞാന കൗതുകം പഥത്തിലൂടെ സഞ്ചരിക്കുകയാണ്. ഗ്രഹങ്ങൾ തമ്മിലുള്ള ഈ ഭീമമായ അകലമാണ് കൂട്ടിമുട്ടൽ ഒഴിവാക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ? മണ്ണിര നല്ലൊരു വളമാണെന്ന് പറയുന്നത് എന്തുകൊണ്ട് ? മണ്ണിരകൾ ഈർപ്പമുള്ള മണ്ണിലാണ് കണ്ടുവരുന്നത്. ത്വക്കിലൂടെ ശ്വസിക്കുന്ന ഇവയ്ക്ക് വാതകങ്ങളുടെ വിനിമയം എളുപ്പമാകുന്നതിന് തന്റെ ത്വ...
null
90
<_io.BytesIO object at 0x77fe62c9fd30>
പതിനെട്ടടവുകളിലും വിദഗ്ദ്ധന്മാരായിരുന്നു. പതിനെട്ടടവുകൾ ഇവയാണ്:- ഓതിരം, മൊറ്റപ്പയറ്റ്, തട്ട്, വാളുവലി, പരിചതട്ട്, അന്നക്കരണം, കുന്തം കുത്ത്, തോട്ടിവലി, തടവ്, തിക്ക്, ചാട്ടുകയറ്റം, മർമ്മക്കയ്യ്, മാറിത്തടവ്, ആകാശപ്പൊയ്ത്ത്, കുന്നമ്പട, നിലമ്പട, തൂശിക്കരണം, തൂണ്ണിപ്പൊയ്ത്ത്. ആറന്മുളക്കണ്ണാടി എന്നാൽ എന്ത് ? കേരളത്തിന്റെ ത...
null
91
<_io.BytesIO object at 0x77fe635edb70>
154 വിജ്ഞാന കൗതുകം ആന്തരപ്രക്ഷേപം, റോക്കറ്റ് എൻജിനുകളുടെ രൂപകല്പനയേയും, നോദകങ്ങളുടെ (Propellents) തിരഞ്ഞെടുക്കലിനെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരു projectile, റൈഫിളിൽ നിന്നോ പിസ്റ്റളിൽ നിന്നോ പുറപ്പെടുന്നതു മുതൽ ലക്ഷ്യത്തിൽ പതിക്കുന്നതുവരെയുള്ള അതിന്റെ സഞ്ചാരപഥമാണ് ബാഹ്യപ്രക്ഷേപശാസ്ത്രം പഠന വിധേയമാക്കുന്നത്. ഈ പഥം ഒര...
null
92
<_io.BytesIO object at 0x77fe65adc680>
156 വിജ്ഞാന കൗതുകം അന്റാർട്ടിക്കയിൽ കണ്ട ഒരു ക്രിവാസ്സെ രത്തിലുള്ള ചില വിടവുകളിൽ മഞ്ഞു മൂടിക്കിടക്കാറുണ്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അവ പല അപകടങ്ങളുമുണ്ടാക്കുന്നു. പർവ്വതാരോഹകർ ഈ വിടവിലേക്ക് അബദ്ധത്തിൽ വീണുപോകുന്നതിന് അവ ഇടയാക്കുന്നു. 1933-ൽ കാലിഫോർണിയയിലെ ലെയർ ഗ്ലേസിയറിന്റെ താഴെ അറ്റത്തുനിന്ന് ഒരു മലയാടിന്റെ ജഡം ക...
null
93
<_io.BytesIO object at 0x77fe62cf6570>
വിജ്ഞാന കൗതുകം 157 ഡോക് ഒരു സാധാരണ മനുഷ്യജീവിയല്ല എന്നറിയുമ്പോഴാണ് നാം അത്ഭുതപ്പെടുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഡേവിസും, IBA യും ചേർന്നാണ് 'റോബോഡോക്' എന്ന ഈ യന്ത്രമനുഷ്യനെ നിർമ്മിച്ചത്. ചെക്കു ഭാഷയിലെ 'റോബട്ട് നിക്' എന്ന വാക്കിൽ നിന്നാണ് റോബട്ട് എന്ന വാക്കുണ്ടായത്. റോബട്ട് നിക് എന്നാൽ അടിമ എന്നാണർത്ഥം. ചെക്കോസ്ലോവ...
null
94
<_io.BytesIO object at 0x77fe62b91030>
160 വിജ്ഞാന കൗതുകം സർക്കസ് തുടങ്ങിയത് എന്നുമുതൽ ? കഥകളിലും വിനോദങ്ങളിലും മനുഷ്യൻ എന്നും താൽപ്പര്യമുള്ളവനായിരുന്നു. പുരാതനകാലം മുതൽ തന്നെ ചെപ്പടി വിദ്യക്കാരും, ഞാണിന്മേൽക്കളിക്കാരും, മൃഗങ്ങളെ പരിശീലിപ്പിക്കുന്നവരുമെല്ലാം ജനങ്ങൾക്ക് ഇഷ്ടമുള്ള പലപല വിദ്യകളും കാണിച്ചിരുന്നു. പുരാതന ഗ്രീസിലെ രഥമത്സരവും, ചൈനയിലെ കായികഭ്യാസ...
null
95
<_io.BytesIO object at 0x77fe62cea070>
172 വിജ്ഞാന കൗതുകം ചരിത്രം പറയുന്നു, 5000 വർഷങ്ങൾക്കു മുമ്പേ ഈജി പ്തിലും വടക്കൻ യൂറോപ്പിലും ബാർലി (അതിൽ നിന്നാ ണല്ലോ ബിയർ ഉണ്ടാക്കുന്നത്) കൃഷി ചെയ്തിരുന്നു എന്നതിനു തെളിവുണ്ട്. എങ്ങനെയാണു വീഞ്ഞുണ്ടാക്കുന്നത്? മുന്തിരിച്ചാറിൽ വെള്ളം, പഞ്ചസാര, പഴങ്ങളുടെ അമ്ലങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുന്തിരിപ്പഴ ത്തിന്റെ പുറന്തൊലി...
null
96
<_io.BytesIO object at 0x77fe62b8b0b0>
180 വിജ്ഞാന കൗതുകം തോറും മാറിക്കൊണ്ടിരിക്കും. തന്മൂലം, പ്രത്യാവൃത്തി ധാരാവൈദ്യുതിയാലാണ് ട്രാൻസ്ഫോർമറുകൾ പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനം ഒന്നാകെ വിദ്യുത്-കാന്തിക പ്രേരണം (Electromagnetic Induction) എന്നാണറിയപ്പെടുന്നത്. ഈ സുപ്രധാന തത്ത്വവുമായി ബന്ധപ്പെട്ട പ്രശസ്ത ശാസ്ത്രജ്ഞന്റെ പേരാണ് മൈക്കൽ ഫാരഡേ. ട്രാൻസ്ഫോർമറിന്റെ ...
null
97
<_io.BytesIO object at 0x77fe62aae610>
വിജ്ഞാന കൗതുകം 181 'Big Willie' എന്ന പേരിൽ, 1918 ആയപ്പോഴേക്കും ഫ്രാൻസിന് സ്വന്തമായി 3870-ഉം ബ്രിട്ടന് 2636-ഉം ടാങ്കു കളുണ്ടായിരുന്നു. പില്ക്കാലത്ത്, വിവിധ രീതികളി ലുള്ള ടാങ്കുകൾ നിർമ്മിക്കപ്പെട്ടു. 2-ാം ലോകയുദ്ധം ആയ പ്പോഴേക്കും, ടാങ്കുകളുടെ വേഗം 65 കി.മീ. (മണിക്കൂ റിന്) കണ്ടു വർദ്ധിച്ചിരുന്നു. 2-ാം ലോകമഹായു ദ്ധത്തിൽ റ...
null
98
<_io.BytesIO object at 0x77fe62bc7010>
184 വിജ്ഞാന കൗതുകം ളാണ് ഇത് വെളിപ്പെടുത്തിയത്. അമിഗ്ഡാല എന്ന ഭാഗം തലച്ചോറിൽ നിന്ന് എടുത്തു മാറ്റിയ ചില എലിക ളുടെ പേടി തീരെ ഇല്ലാതെയായി. ചില എലികൾ പൂച്ച കളെ ആക്രമിക്കാൻ ധൈര്യം കാട്ടുകയും ചെയ്തു. മനു ഷ്യരിൽ തലച്ചോർ ശസ്ത്രക്രിയാസമയത്ത് 'അമിഗ്ഡാ ല'യെ ചെറുതായി ഒന്ന് ഉണർത്തി നോക്കിയപ്പോൾ മനുഷ്യൻ വിയർക്കാനും, ഹൃദയം പടപടാ മിട...
null
99
<_io.BytesIO object at 0x77fe60fdcea0>
വിജ്ഞാന കൗതുകം 185 സീ അനിമോൺ എന്ന ജീവിയുടെ കൊച്ചുവിത്തുക ളുകളും ഇങ്ങനെ സീ സ്ലഗിന്റെ ഉള്ളിൽ ചെന്നാൽ ദഹി ക്കാതെ കുടലിലൂടെ നീങ്ങി പിൻവശത്തെത്തുന്നു. പിൻഭാഗത്ത് എത്തിയ ഇവ സാധാരണ മുള്ളുകൾ വളരു ന്നതു പോലെ പുറത്തേക്ക് വളരുന്നു. ഇങ്ങനെ വളരുന്ന അന്യന്റെ വിഷമുള്ളതുകൊണ്ട് സീസ്ലഗിന് വിഷപ്ര യോഗം നടത്താനും പറ്റുന്നു. 'ക്ലൗൺ ഫിഷ്' ...
null
100
<_io.BytesIO object at 0x77fe62c9e1b0>
228 വിജ്ഞാന കൗതുകം ന്നത്. യൂറോപ്പിൽ സന്ദേശവാഹകർക്ക് വിശ്രമിക്കാൻ ഇടത്താവളങ്ങളുണ്ടായിരുന്നു. പോസിറ്റസ് എന്നായി രുന്നു ഈ താവളങ്ങളുടെ പേര്. പോസിറ്റസ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം സൂക്ഷിക്കുക എന്നാണ്. അതിൽ നിന്നാണ് ഇന്നത്തെ 'പോസ്റ്റ്' എന്ന വാക്കു ണ്ടായത്. കാലക്രമേണ സാധാരണ ജനങ്ങളും സന്ദേ ശങ്ങൾ അയയ്ക്കുവാൻ തുടങ്ങി. അന്നൊക്...
null
101
<_io.BytesIO object at 0x77fe62d30f90>
വിജ്ഞാന കൗതുകം 229 ബറോ എന്നീ സ്റ്റേഷനുകൾക്കിടയിലെ 632.5 കി.മീ. ദൂരം 42.43 മി. കൊണ്ട് ഓടിത്തീർക്കുന്നു. ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ 1853-ൽ ബോംബേയ്ക്കും താന യ്ക്കും ഇടയിൽ ഓടി. ഇന്ത്യയിൽ മൊത്തം 1,02,005 കി.മീ.ൽ കൂടുതൽ ദൂരത്തിൽ റെയിൽവേയുണ്ട്. ആദ്യത്തെ ലോകോമോട്ടീവ് എൻജിൻ സയാമീസ് ഇരട്ടകൾ എന്നാൽ എന്താണ്? രണ്ടുകുട്ടികൾ ഒട്ട...
null
102
<_io.BytesIO object at 0x77fe60fac400>
168 വിജ്ഞാന കൗതുകം ചിത്രങ്ങൾ അകലത്തേക്കു സംപ്രേഷണം ചെയ്യാ നൊന്നും കഴിയുമായിരുന്നില്ല. ജോൺ ലോഗി ബെയർഡ് എന്ന ബ്രിട്ടീഷുകാരൻ ഈ വിദ്യയിൽ അതിദൂരം മുമ്പോട്ടുപോയി. ഉപേക്ഷിച്ച പഴയ സാധനങ്ങളിൽ നിന്നാണ് ടെലിവിഷൻ നിർമ്മി ക്കാനുള്ള ഉപകരണങ്ങൾ അദ്ദേഹം നിർമ്മിച്ചത്. നിറയെ ദ്വാരങ്ങളുള്ള വട്ടത്തിലുള്ള കാർഡ്ബോർഡ് ഒരു മോട്ടോറിൽ ഘടിപ്പിച...
null
103
<_io.BytesIO object at 0x77fe60fafe20>
വിജ്ഞാന കൗതുകം 169 അക്ഷരങ്ങളുടെ ടൈപ്പുകൾ ഘടിപ്പിച്ചിട്ടുള്ള ഒരു മെഷീൻ വികസിപ്പിച്ചെടുക്കുകയുണ്ടായി. 1829-ൽ അമേ രിക്കയിൽ 'ടൈപ്പോഗ്രാഫർ' (Typographer) എന്ന പേരിൽ ഒരു മെഷീൻ നിർമ്മിച്ചു. തുടർന്ന്, നിരവധി രീതിയിലുള്ള ടൈപ്പ് റൈറ്റ റുകൾ നിർമ്മിക്കപ്പെടുകയുണ്ടായെങ്കിലും അവയ് ക്കെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള ...
null
104
<_io.BytesIO object at 0x77fe65ac0450>
170 വിജ്ഞാന കൗതുകം ണങ്ങൾ ഇവയാണ് - 'Sperm Whale' എന്ന തിമിംഗ ലത്തിൽ നിന്നു ലഭിക്കുന്ന 'Ambergris'; Beaver-ൽ നിന്നു ലഭിക്കുന്ന 'Castor'; വെരുകിൻ പുഴുവിൽ നിന്നു ലഭി ക്കുന്ന വെരുകു്; കസ്തൂരിമാനിൽ നിന്നു കിട്ടുന്ന 'ക സ്തൂരി'. ചില പ്രത്യേക രാസവസ്തുക്കളും, വിശേഷ സുഗന്ധാനുഭൂതിക്കുവേണ്ടി ചേർക്കാറുണ്ട്. മേൽപ്പറഞ്ഞ ഘടകപദാർത്ഥങ്...
null
105
<_io.BytesIO object at 0x77fe62d0f010>
വിജ്ഞാന കൗതുകം 171 (iv) വിറ്റാമിൻ B7: മുട്ട, പാൽ, ഇറച്ചി, പച്ചക്കറികൾ എന്നി വയിൽ കാണപ്പെടുന്നു. വായുടെ ഉപരിതലം, നാക്ക്, മോണകൾ എന്നിവയെ സംരക്ഷിക്കുന്നു. ഇതിന്റെ അഭാവം, ആമാശയത്തിനകത്തെ നനുത്ത പാളിയെ ദോഷ കരമായി ബാധിക്കുകയും ദഹനവ്യവസ്ഥയിൽ തകരാറു കളുണ്ടാക്കുകയും ചെയ്യുന്നു. (v) വിറ്റാമിൻ B12: പാൽ, ഇറച്ചി, കരൾ തുടങ്ങിയവയിൽ...
null
106
<_io.BytesIO object at 0x77fe6390c7c0>
176 വിജ്ഞാന കൗതുകം ലോകം നേരിട്ട് മരുന്ന് കുത്തിവയ്ക്കാനുപയോഗി ക്കുന്ന സിറിഞ്ചിന്റെയും സൂചിയുടെയും പ്രാധാന്യം ചില്ലറയല്ല. 1853-ൽ 'പ്രസാസ്' എന്ന ഫ്രഞ്ചുകാരനാണ് സിറിഞ്ചും സൂചിയും കണ്ടു പിടിച്ചത്. സിറിഞ്ചിന്റെ കണ്ടുപിടിത്തത്തിന് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേ യനാകുന്ന രോഗിയെ ജനറൽ അനസ്തേഷ്യയ്ക്കാണ് വിധേയനാക്കിയിരുന്നത്. ശരീ...
null
107
<_io.BytesIO object at 0x77fe65ac1260>
വിജ്ഞാന കൗതുകം 177 പ്രാപ്പിടിയൻ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഇവയെ കാണാം. തങ്ങളുടെ ബലവത്തായ, കൂർത്തുമുനയുള്ള നഖങ്ങളുള്ള കാലുകൾ കൊണ്ട് ഇവ ഇരകളെ കൊല്ലുകയും, നീളമുള്ളതും, കൂർത്ത കൊക്കുകൾ കൊണ്ട് ഇരകളുടെ മാംസം കൊത്തി കീറി തിന്നുകയും ചെയ്യുന്നു. പരുന്തുവർഗത്തിൽപ്പെട്ട പക്ഷികൾ, തങ്ങളുടെ ഇരകളെ 'ചുറ്റിപ്പറ്റി' തുറസ്സായ അന്തരീക്ഷത്...
null
108
<_io.BytesIO object at 0x77fe62c50d10>
178 വിജ്ഞാന കൗതുകം സ്വീകരണി കണ്ടുപിടിച്ചു. 1878-ൽ വീനർ വി. സീമെൻസ് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ ഗതിക-വൈദ്യുത ഉച്ചഭാഷിണി (Electro-dynamic Loud speaker) നിർമ്മിച്ചു. ഇലക്ട്രോണിക് വാൽവുകൾ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലങ്ങളിൽ, ഉച്ചത്തിൽ ശബ്ദം ലഭിക്കുന്നതിന്, ഉച്ചഭാഷിണികളോടു കൂടി 'ഹോണു'(Horn)കളും ഘടിപ്പിക്കുക പതിവായിരുന്നു. ...
null
109
<_io.BytesIO object at 0x77fe63919710>
ഗോളത്തിലും സ്ഥലസംബന്ധിയും അമൂർത്തവുമായ സങ്കല്പങ്ങൾ വലത്തെ അർദ്ധഗോളത്തിലുമാണ് സ്വീക രിക്കപ്പെടുന്നത്. ഈ സംവിധാനത്തിലുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഇടംകയ്യൻമാരെയും ഇരുകയ്യൻമാ രെയും സൃഷ്ടിക്കുന്നത് എന്നു കരുതപ്പെടുന്നു. ഇതു സംബന്ധിച്ച് നടത്തിയ ചില പരീക്ഷണങ്ങളിൽ വലംകയ്യൻമാരെ അപേക്ഷിച്ച് ഇടംകയ്യൻമാർക്കും ഇരുക യ്യൻമാർക്കും ...
null
110
<_io.BytesIO object at 0x77fe60fd5800>
ഷാപ്പ് കറികൾ 1. താറാവ് 2. പോർക്ക് 3. ബീഫ് 4. ഞണ്ട് 5. ചെമ്മീൻ 6. കൂന്തൽ 7. ഈരകുല (ആട്) 8. ആട് തല 9. തലച്ചോറ് 10. ബോട്ടി 11. പലീഞ്ഞീൻ 12. കക്ക 13. കല്ലുമ്മക്കായ് 14. ലിവർ(ബീഫ്) 15. മുയൽ 16. കടല 17. കൊള്ളി 18. കൂർക്ക 19. പയർകായ 20. ചില്ലി ചിക്കൻ 21. ചില്ലി ബീഫ് 22. ചില്ലി പോർക്ക് 23. കൊഴുവ 24. കരിമീൻ 25. പിലോപ്പി 26. കാട...
null
111
<_io.BytesIO object at 0x77fe63d6ee30>
വിജ്ഞാന കൗതുകം 247 ഉടനെ ഉറുമ്പിൻ കൂട്ടം പാഞ്ഞെത്തുന്നു. ഇവയെ ചെറുത്ത് തോല്പിക്കുന്നതിന് അരക്കുവാലിച്ചെപ്പുഴു വിന് അവയവങ്ങളൊന്നുമില്ല. പക്ഷേ അവ ഒരു പ്രത്യേക സൂത്രമുപയോഗിച്ച് ഉറുമ്പുകളിൽ നിന്ന് രക്ഷപ്പെ ടുന്നു. പെൻ മരത്തിന്റെ ഇലയിൽ കുട്ടിയുള്ള ഒരു ദ്രാവ കമുണ്ട്. പുഴുക്കൾ, ഈ ഇലകൾ തിന്ന് അതിലെ ദ്രാവകം വയറ്റിലെ പ്രത്യേക അറ...
null
112
<_io.BytesIO object at 0x77fe62b852b0>
വിജ്ഞാന കൗതുകം 243 കുകയോ ചെയ്യുന്ന ഏതു രാസപദാർത്ഥവും വിഷം (Poison) ആണ്. ചില വിഷങ്ങൾ ജീവനുള്ള ശരീരകലകളെ ആക്രമിച്ച് നശിപ്പിക്കുന്നു. ഇവ സംക്ഷാരണ വിഷങ്ങളാണ്. (Corrosive Poisons) ഇവ വായ്ക്കകത്തെയും തൊണ്ടയിലെയും മൃദുവായ ഉപരിതല പാളികളെ നശിപ്പിക്കുകയും സോഡിയം ഹൈഡ്രോക്സൈഡ്, അമ്ലങ്ങൾ, ഫീനോളുകൾ എന്നിവ സംക്ഷാരണ വിഷങ്ങളാണ്. ശ്ല...
null