audio stringlengths 70 70 | text stringlengths 5 234 |
|---|---|
Malayalam_male_mono/Malayalam_male_audio/train_malayalammale_00001.wav | നാരായണന് എമ്പ്രാന്തിരിയും പതിനൊന്നും പന്ത്രണ്ടും സ്കന്ധങ്ങള്‍ എസ്സ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00002.wav | ഇതിനെ തുടര്‍ന്ന് പരാതിക്കാരന് തൃശ്ശൂര്‍ വിജിലന്‍സ് ഡി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00003.wav | ഐടിഐ പ്രിൻസിപ്പൽ വിആർഎ സുമഗംഗയിൽ അന്തരിച്ചു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00004.wav | ഓടുന്ന വഴി എൻ്റെ ഭാര്യയും മക്കളും പിന്നാലെ ഓടി . ഞങ്ങള്‍ ഓടുന്നതു കണ്ടാണ് മറ്റു കുരങ്ങുകള്‍ ഓടിയത് ഏതായാലും നില്ക്കു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00005.wav | സഹ്യാദ്രിയോടു ചേർന്ന് തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ് മലനാട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00006.wav | പ യിൽ തുടങ്ങുന്ന വാക്കുകൾ കഴിയാതെ പാ ആരംഭിച്ചു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00007.wav | സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഈ വര്‍ഷം ഇസ്രായേല്‍ നാലാം സ്ഥാനതെത്തി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00008.wav | ജില്ലകളിൽ നാഗരിക ജനസംഖ്യ ദശലക്ഷം കടന്നിട്ടുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00009.wav | അവര്‍ ബാലനെ അരികില്‍ വിളിച്ചു പറഞ്ഞു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00010.wav | മരുമക്കൾ ലക്ഷ്മി , അനിത , സരിത , അഖില , പരേതരായ മോഹനൻ , ബാബുരാജ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00011.wav | ഇതായിരുന്നു ന്യൂസീലാൻഡ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00012.wav | ജ്ഞാനത്തിന്റെ വ്യാപാരം തന്നെയാണ് നമുക്ക് ജ്ഞാനത്തെ ഉണ്ടാക്കുന്നത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00013.wav | സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവുമുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00014.wav | ആദ്യത്തെ കെട്ടിടത്തില്‍ റിസര്‍ച്ച് ലാബുകളും ഡിജിറ്റല്‍ ഇന്‍കുബേറ്ററും ഉള്‍പ്പെടെ അഞ്ച് നിലകളിലും ഹൗസിംഗ് സെന്റര്‍ ഓഫ് എക്സലന്‍സസും ഉണ്ടായിരിക്കും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00015.wav | ട്രാവൻകൂർ കൊച്ചിൻ സ്പോർട്സ് കൗൺസിലാണ് പിന്നീട് കേരള സ്പോർട്സ് കൗൺസിലായി മാറിയത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00016.wav | അര്‍ത്ഥം ക്രതുക്കള്‍ ഞങ്ങളുടെ അടുക്കല്‍ എത്തിച്ചേരട്ടെ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00017.wav | എനിക്ക് ബുദ്ധിമുട്ടില്ല ഞാൻ വീട്ടിൽ കൊണ്ടാക്കാം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00018.wav | ആദ്യം മനുഷ്യൻ ഈശ്വരനിൽ നിന്നും വരുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00019.wav | മാസം മുതലാണ് ക്വാറി സമരം ആരംഭിച്ചത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00020.wav | പത്തടി വ്യാസവും ഒമ്പത് അടി ഉയരവും നാല് ടൺ ഭാരവുമുള്ള പേടകമാണിത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00021.wav | ധന്യ ലക്ഷ്മി , മനുസ്മൃതി പ്രോജെക്ടലേക് സ്വാഗതം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00022.wav | ഞാന്‍ താങ്കള്‍ക്ക് നേരിട്ട് ഒരു മെയില്‍ അയച്ചിട്ടുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00023.wav | അവയിൽ ഓരോന്നും ഈശ്വരന്റെ ഓരോ സൂചകമായി നിൽക്കയും ചെയ്യുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00024.wav | രണ്ട് പണിക്കാരികൾ കൂടുകളിൽ തീറ്റ വിതറി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00025.wav | ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ധര്‍മ്മപത്നി ശ്രീമതി ലീലാദേവിയും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00026.wav | ഇനി ഒരു റൗണ്ട് പ്രൂഫ്റീഡിങ്ങ് കൂടി ബാക്കിയുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00027.wav | ദയവായി വിശദമായി ഒരു മറുപടി എഴുതുക . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00028.wav | കൂടാതെ , അവര്‍ക്ക് സന്തോഷവും ആഹ്ളാദവും പകര്‍ന്നു കൊടുക്കാനുള്ള കാരണങ്ങളും വന്നു ചേരും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00029.wav | പെട്ടന്ന് അവിടേക്ക് ഒരു പ്രകാശഗോളം കടന്നു വന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00030.wav | അപ്പോൾ എന്നത്തേയും പോലെ രക്ഷക്കായി മുത്തശ്ശിയെത്തും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00031.wav | ഇനിയും ഇതുപോലെ മുന്നോട്ടുള്ള എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00032.wav | നിർമ്മാണ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00033.wav | അത് സ്വഭാവത്തിൽ മിക്കവാറും ശരീരംപോലെ തന്നെ ആകുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00034.wav | ഐയുടെ ഇന്ത്യ ഇന്റർനെറ്റ് റിപ്പോർട്ട് അനുസരിച്ച് ഇന്റർനെറ്റ് പെനിട്രേഷനിൽ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ് കേരളത്തിൽ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00035.wav | പാടുകൾ പിന്നീട് ഒരുമിച്ച് ചേർന്ന് തണ്ടുകൾ ഉണങ്ങുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00036.wav | വിരലില്‍ എണ്ണാനായി കാളിദാസന് തുല്യനായ ഒരു കവിയുടെ പേര് ഇല്ലാതെ പോയതിനാല്‍ അനാമിക എന്ന പേര് സാര്‍ഥകമായി എന്ന് സാരം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00037.wav | അദ്ദേഹം അവനെ പൊക്കിയെടുത്ത് തന്റെ തോളിലിരുത്തി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00038.wav | അവര്‍ അവിടെ ഭീകരമായ ഒരു കണ്ടെത്തല്‍ നടത്തി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00039.wav | മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം . ഫിൽ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00040.wav | കൃത്യം ഒരുമാസം മുമ്പാണ് ഇന്നസെന്റ് അന്തരിച്ചത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00041.wav | ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00042.wav | മഴ തുടങ്ങുന്ന സമയത്താണ് ഇത് പ്രയോഗിക്കേണ്ടത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00043.wav | എന്റെ പൊന്നോ എന്ത് ഗൗരവം ആണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00044.wav | നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്ക്കുന്ന പെൺകുട്ടി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00045.wav | കൂരിക്കു പരിഞ്ഞില് വെച്ചപോലെയുണ്ട് ഇപ്പോൾ കണ്ടാൽ ! കുടവയർ ഉണ്ടേൽ പ്രായം തോന്നിക്കും മനുഷ്യാ ! . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00046.wav | ശ്രമദാനം വാഗ്ദാനം ചെയ്യുന്നു . നന്ദി ! . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00047.wav | സാറ് പറയണം എന്നൊന്നും ഞാന്‍ പറയില്ല . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00048.wav | ഇത്രയും ആരാധ്യനായ ഒരാളോടൊപ്പം ഭക്ഷണം കഴിക്കാൻ സാധിക്കുന്നതോർത്ത് എനിക്ക് വലിയ അഭിമാനം തോന്നി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00049.wav | സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00050.wav | തിങ്കളാഴ്ച സിനിമാറ്റിക് സോങ് സിംഫണി , സ്വരരാഗം ഡ്യൂയറ്റ് തുടങ്ങിയ ഇനങ്ങൾ അരങ്ങേറും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00051.wav | വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി നിഷേധിച്ചു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00052.wav | എന്നാലും അങ്ങനെ ചെയ്യുന്നതൊക്കെ ഞാൻ തന്നെയാണു് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00053.wav | എന്നാലും എന്തിനോ വേണ്ടി ഞാൻ നിന്നെ തേടുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00054.wav | അദ്ദേഹം പറയുന്നു നേതാവിന്റെ നിശ്ശബ്ദതയെ ജനക്കൂട്ടം കണ്ടത് ആക്രമണങ്ങള്‍ തുടരാനുള്ള സിഗ്നലായാണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00055.wav | പറഞ്ഞതു കേട്ടില്ലേ ? ആരോ അവന്റെ ചുമലിൽ പിടിച്ചു ! . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00056.wav | വി എഫ് എക്സ് മിനിസ്ക്രീൻ സ്റ്റ്യുഡിയോസ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00057.wav | അദ്ദേഹം ചെറിയൊരു കവിയും വലിയൊരു ധനികനുമാണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00058.wav | എന്താ ഇതു് ? അവർ നിലവിളിക്കും പോലെ തിരക്കി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00059.wav | മുംബൈയാവട്ടെ ആറ് കളികളില്‍ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00060.wav | സത്യത്തില്‍ ഞാന്‍ ഗോവിന്ദപൈക്ക് മുറി കൊടുക്കാമെന്നു പറഞ്ഞ് കരാര്‍ എഴുതിയതാണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00061.wav | എല്ലാവർക്കും മലയാളം ഈബുക്സ്ന്റെ സ്നേഹം നിറഞ്ഞ നമസ്കാരം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00062.wav | അതെന്താ , നിനക്കു് ഇവിടെന്നു കുടിച്ചൂടാ ? പാട്ടി ചോദിച്ചു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00063.wav | പൊലീസുകാര്‍ തന്നെ തങ്ങളുടെ മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00064.wav | തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്കി കുട്ടിയെ വാങ്ങിയത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00065.wav | അടുത്ത പ്രോജക്ട് ആരംഭിക്കുമ്പോള്‍ വിനോദിന് ഇമെയില്‍ അയയ്ക്കാം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00066.wav | സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍കാരുടെ എണ്ണം എട്ട് ലക്ഷം ആണ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00067.wav | ഓണത്തിന് മലയാളി സിനിമാ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ നാല് ചിത്രങ്ങൾ ആണ് തീയറ്ററിൽ എത്തിയത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00068.wav | രാത്രി പോലീസുകാർ രാമനെയും കൊണ്ട് നടന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00069.wav | ചെടികൾ പൂത്തു കഴിഞ്ഞാൽ ഒരിഞ്ച് നീളത്തിലുള്ള കായ്കൾ ഉണ്ടാകാറുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00070.wav | സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ മാളുവിന് ലഭിച്ചിട്ടുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00071.wav | അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം മുൻഗണന നൽകി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00072.wav | അല്പം ദൂരത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00073.wav | ഏട്ടൻ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ഷീല നിന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00074.wav | രാവിലെ തീര്‍ചയായും ചെയ്യേണ്ടുന്ന ഒന്നാണ് വെള്ളം കുടിക്കല്‍ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00075.wav | ഫോണിലേക്ക് നോക്കിയ ആ നിമിഷം എന്റെ ബോധം പോയി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00076.wav | അമ്മ ചിരിച്ചു , ഒന്നും കേള്‍ക്കാത്ത ഭാവത്തിലും അതിഭാരം ചുമക്കുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00077.wav | കുടിക്കുന്നത് ദാഹം മാറ്റുക മാത്രമല്ല , ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യും . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00078.wav | അഭ്യർത്ഥന യജൂർ വേദവും സാമ വേദവും മലയാള പരിഭാഷ പ്രതീക്ഷിക്കുന്നു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00079.wav | എന്നാല്‍ ഇതില്‍ കേരളത്തിന് ഒരു അംഗീകാരവും ലഭ്യമായില്ല . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00080.wav | നിങ്ങളുടെ യൂസർ ഐഡിപാസ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00081.wav | ഞാൻ ഇത് വരെ കണ്ടത്തിൽ വച്ച് എറ്റവും നല്ല ബ്ലോഗ് ആണ് ഇത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00082.wav | എന്നാൽ അതിന്ന് ഇതൊന്നേ കാരണമായി പറയാൻ കാണുന്നുള്ളൂ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00083.wav | പിന്നെ , അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00084.wav | വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00085.wav | മൂന്നും നാലും പന്തിൽ ഓരോ റൺ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00086.wav | മുന്നേ കാണിച്ച മത്സ്യം ഗ്രിൽ ചെയ്ത് വച്ചിട്ടുണ്ട് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00087.wav | വിജയം ഉറപ്പാക്കിയ മല്‍സരത്തില്‍ പഞ്ചാബ് ബൗളർ അര്‍ഷദീപ് സിംഗിന്റെ അവസാന ഓവറാണ് മുംബൈക്ക് ആഘാതമായത് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00088.wav | ഇതോടെ സാമ്പത്തിക വര്‍ഷം , എഴുനൂറ് വാഹനങ്ങള്‍ വിറ്റഴിച്ചു . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00089.wav | ഞാൻ ഹൃദയം നുറുങ്ങി കരഞ്ഞു പോയി . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00090.wav | മനു മാത്യു , പല പല പനികളുടെ കാലം ആണല്ലോ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00091.wav | ആര് പുരയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00092.wav | അതിന് ശേഷം ഈ ബീറ്റ് ചെയ്ത മുട്ടയും വാനില എസ്സന്‍സും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം മാറ്റി വെച്ചിരിക്കുന്ന മൈദയിലേക്ക് ചേര്‍കുക . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00093.wav | കോഴിക്കോട് എം എം ഹൈസ്കൂളില്‍ പത്താം ക്ലാസ് വരെ പഠനം . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00094.wav | നഗര വൈരികളായ മാഞ്ചസ്റര്‍ യുനൈറ്റഡാണ് എതിരാളികള്‍ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00095.wav | എങ്കിലും കാഴ്ചയിൽ അവ രണ്ടും തുല്യംതന്നെ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00096.wav | താങ്കൾക്ക് ഈ പദ്ധതിയിൽ താല്പര്യം തോന്നുന്നുവെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യുക . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00097.wav | അയാളുടെ വാക്കുകള്‍ ഞാന്‍ ഹബീല്‍ ഇഖ്ബാല്‍ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00098.wav | നിങ്ങൾ അറിഞ്ഞോണ്ടു് എന്നെ കൊലയ്ക്കു് കൊടുക്കല്ലെ . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00099.wav | വിജയം സുനിശ്ചിതം എന്ന പേരില്‍ ഈ പുസ്തകത്തിന്റെ പരിഭാഷ ഡി . സി ബുക്ക്സ് . |
Malayalam_male_mono/Malayalam_male_audio/train_malayalammale_00100.wav | നാം അതിന്റെ അർത്ഥം എന്താണെന്നു ചിന്തിക്കാൻ നോക്കുന്നില്ല . |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.