utterance_id
stringlengths
11
11
text
stringlengths
1
387
audio
audioduration (s)
2
50
utt00000247
മുംതാസ് square എന്നും പറയപ്പെടുന്നു മുകൾ കാലഘട്ടത്തിൽ ഒരു ചന്തയായി പണി തീർത്ത ഇവിടം ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു
utt00000248
ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളുടെ പട്ടികയിൽ താജ്മഹൽ സ്ഥാനം നേടിയിട്ടുണ്ട് ഈ ഇടെ പ്രഖ്യാപിച്ച പുതിയ ഏഴ് മഹാത്ഭുതങ്ങളിലും താജ്മഹൽ സ്ഥാനം നേടിയിട്ടുണ്ട്
utt00000249
സന്ദർശന സമയം രാവിലെ ആറു മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് വെള്ളിയാഴ്ചകൾ മുസ്ലിം പ്രാർത്ഥന സമയത്ത് അടച്ചിടാറുണ്ട് ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രണ്ടു മണിവരെ പൗർണ്ണമി നാളുകളിലും
utt00000251
റംസാൻ മാസങ്ങളിൽ രാത്രി സന്ദർശനമുണ്ടായിരിക്കുന്നതല്ല സുരക്ഷാ കാരണങ്ങളാൽ താജ്മഹലിനകത്തേക്ക് വെള്ളം ചെറിയ camera കൾ mobile phone കൾ ചെറിയ purse കൾ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ
utt00000252
പതിനെഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന പെട്ടിരുന്ന അറിയ എന്നറിയപ്പെട്ടിരുന്ന പഴയ ഡൽഹി മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ രാജാവ് പണി കഴിപ്പിച്ച
utt00000254
ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു
utt00000255
ആയിരത്തിഎണ്ണൂറ്റി അമ്പത്തിയേഴിൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർശാ സഫർക കൾനിന്ന് british ഭാതസർക്കാർ ചുവപ്പ്‌ കോട്ട പിടിച്ചടക്കുകയും
utt00000258
ഇത് മുൻ വർഷത്തെ അപേക്ഷിച്ഛ് ഏർ ഇരുപത്തി മൂന്ന് അറുപത്തെട്ട്‍ ശതമാനം വർധി വർധന കാണിക്കുന്നു മലയോരങ്ങളും കടലോരങ്ങളും വനസ്ഥലങ്ങ ഏർ
utt00000260
ഇവിടങ്ങളിലേക്ക് പ്രവഹി പ്രവഹിക്കുന്നു മൂന്നാർ നെല്യാമ്പതി പൊൻമുടി തുടങ്ങിയ മമ മലയോര കേന്ദ്രങ്ങളും ഫോർട്ട് കൊച്ചി കോവളം വർക്കല ചെറിയ beach കൾ
utt00000261
പെരിയാർ ഇരവികുളം വന്യജീവി കേന്ദ്രങ്ങളും കൊല്ലം ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലെ കായൽ മേഖലയും house boat കളും തൃശ്ശൂർ ജില്ലയിലെ
utt00000262
ആതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും വാസ്കോഡഗാമ കപ്പലെറങ്ങിയ കോഴിക്കോട്ടെ കാപ്പാട് beach ഉം വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണ്
utt00000264
ഇന്ത്യൻ വൈദ്യ സം സംബത്രായമായ ആയുർവേദ്യയുമായ ബന്ധപ്പെട്ട വിനോദ സഞ്ചാരവും സുപ്രധാനമാണ്
utt00000265
പ്രശസ്ത ആയുർവേദ ചികിത്സാ കേന്ദ്രമാണ് മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആര്യ വൈദ്യശാല കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ
utt00000267
ഒരു kilometer മാത്രമാണ് ജല അഹ് ജലമാർഗ ദൂരം ഫോർട്ട്കൊ ച്ചിയുടെ വസ്തുകാല പാരമ്പര്യവും
utt00000271
hello നമസ്കാരം ഞാൻ കഴിഞ്ഞ class ൽ പ്രളയത്തെ കുറിച്ച് സംസാരിച്ചിരുന്നു . പ്രളയം മൂലം ഉണ്ടാകുന്ന ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ
utt00000272
കഴിഞ്ഞ class ൽ ഞാൻ സംസാരിച്ചിരുന്നു അതിനെ കുറിച്ച് പറഞ്ഞിരുന്നു അവസാനമായി ഞാൻ നിർത്തി വെച്ചത് കൃഷിയെ പറ്റി ആയിരുന്നു. കൃഷിയെ
utt00000273
അതായത് രണ്ടായിരത്തിപതിനെട്ടില് കൃഷി സ്ഥലങ്ങൾ നശിച്ചതും അതു മൂലം ഉണ്ടായ പ്രശ്നങ്ങളും ഒക്കെ കഴിഞ്ഞ class ൽ ഞാൻ പറഞ്ഞ് വെച്ച് നിർത്തിയിരുന്നു.
utt00000274
ഒരുപാട് വരുമാനം തൊഴിൽ മൂലവും കൃഷി ന സ്ഥലം നശിച്ചത് മൂലം ഒക്കെ
utt00000275
ഉണ്ടായിട്ട് ഉണ്ട്. ഒരുപാട് വരുമാനം ഇല്ലാതായിട്ട് ഉണ്ട് അതൊക്കെ കഴിഞ്ഞ class ൽ ഞാൻ സൂചിപ്പിച്ചിരുന്നു.
utt00000276
എങ്കിലും ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ നടന്നത് മൂലം ഒരുപാട് കൃഷി സ്ഥലങ്ങൾ ഒക്കെ നശിച്ചത് മൂലം ആ കുടുംബങ്ങൾക്ക് വരുമാനം ഇല്ലാതായി എന്നു ഞാൻ പറഞ്ഞു.
utt00000278
അത് നല്ല ഒരു കാര്യം ആണ്. വളരെ സന്തോഷകരമേറിയ ഒരു കാര്യം ആണ്, കാരണം ഞാൻ നേരത്തെ പറഞ്ഞുവല്ലോ കഴിഞ്ഞ class ൽ പറഞ്ഞിട്ട് ഉണ്ടായിരുന്നു കൃഷിയെ ആസ്പദമാക്കി ഇപ്പോഴും പല ആളുകളും ജീവിക്കുന്നുണ്ട്.
utt00000279
കൃഷിയെ മാത്രം അതുപോലെ തന്നെ വരുമാനം വരുമാനം തൊഴിൽ മുടങ്ങുന്നത് വഴി വരുമാനം ഉണ്ടാക്കി ഇല്ലാതാക്കി അതിനു പ്രശ്നങ്ങൾ ഒക്കെ നടന്നിരുന്നു അവർക്ക് ഒക്കെ സഹായമായി
utt00000280
government പ്രവർത്തിച്ചിരുന്നു. അത് വളരെ അധികം സന്തോഷകരമായ കാര്യമാണ്.
utt00000281
അവർക്ക് പല സഹായങ്ങളും നല്കിയിരുന്നു.
utt00000282
ഇപ്പോ ഞാന് പ്രകൃതി മൂലം ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങള് കുറിച്ച് സൂചിപ്പിച്ചിരുന്നു.
utt00000283
ഞാൻ പറയുന്നത് പിന്നെ ഒരു പ്രശ്നം ഉണ്ടാരുന്നു പിന്നെ ഒരുപാട് പേര് പേരുടെ മരണത്തിന് രണ്ടായിരത്തിപ്പത്തിനെട്ടിലെ പ്രളയം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
utt00000284
ഒരുപാട് പേര് മരണത്തിലേക്ക് പോയിരുന്നു കാരണം,
utt00000286
വെള്ളത്തിന് അടിയിലായിരുന്നു. അവരെ രക്ഷിക്കാൻ ഒന്നും നമുക്ക് കഴിഞ്ഞില്ല. ഒരുപാട് പേരുടെ ജീവൻ എടുത്ത മഹാ ദുരന്തം ആയിരുന്നു രണ്ടായിരത്തിപ്പതിനെട്ടിലെ നമ്മൾ ആരും ഓർക്കാൻ ആഗ്രഹിക്കാത്ത,
utt00000287
ദുരന്തകരമായ നാൾ ആയിരുന്നു രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയം സാക്ഷ്യം വഹിച്ചത്.
utt00000288
ഏകദേശം ഓഗസ്റ്റ്, ജൂലൈ മാസത്തിൽ നിൽക്കാതെ പെയ്തിരുന്ന മഴയും അമിതമായ മഴയും, ന്യൂനമർദ്ദവും ഒക്കെ മൂലയാണ് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.
utt00000289
ഒക്കെ മൂലം ആണ് അന്ന് പ്രളയത്തിന് സാക്ഷ്യം വഹിച്ചത്. പ്രളയത്തിന് കാരണമായത്.
utt00000291
ഇപ്പോഴും മനസ്സിൽ ഒരു തീരാദുഖമായി അവർക്ക് അന്നത്തെ പ്രളയം തീരാദുഖമായി കിടക്കുന്നുണ്ടാകും.
utt00000292
കാരണം അവരുടെ കുടുംബങ്ങളിൽപ്പെട്ട കുടപ്പിറപ്പുകൾ അതുപോലെ മറ്റ് അംഗങ്ങൾ ഒക്കെ വെളളത്തിനടിയിൽ ആയി മരണപ്പെടേണ്ട ഒരവസ്ഥ പ്രളയം മൂലം
utt00000293
അവരെ ഒക്കെ വളരെ അധികം പ്രളയം ബാധിച്ചിരുന്നു.
utt00000295
ജന്തുജാലങ്ങളുടെ ഒക്കെ ജീവൻ പ്രളയം കൊണ്ടുപോയി. ഒരുപാട് വൻ മൃഗങ്ങളുടെയും,
utt00000296
മൃഗങ്ങളുടെയും പക്ഷികളുടെ ഒക്കെ ജഡം വെള്ളപ്പൊക്കത്തിൽ ശേഖരിക്കാൻ കഴിഞ്ഞി ട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കണ്ടു കിട്ടിയിട്ടുണ്ട്.
utt00000297
ഇനി കാണാതെ പോയ മനുഷ്യരുടെയും, മൃഗങ്ങളുടെയും, ജന്തു ജാലങ്ങളുടെയും ജഡവും വെള്ളപ്പൊക്കത്തിലുണ്ട്.
utt00000299
പിന്നെ ഒരുപാട് വൃക്ഷങ്ങൾ കടപൂഴകി വീടുകളുടെ മുകളിലും മറ്റും വീണിരുന്നു. ഒരുപാട് വൃക്ഷങ്ങളും ചെടികളും ഒക്കെ വെള്ളപ്പൊക്കത്തിൽ
utt00000303
ആയിരത്തിതൊള്ളായിരത്തി ഇരുപത്തിനാലിന് ശേഷം
utt00000304
രണ്ടായിരത്തിപ്പതിനെട്ടിലാണ് പിന്നീട് നാം അത്രത്തോളം വലിയ ഒരു ദുരന്തം കേരളത്തെ മൊത്തത്തിൽ മുങ്ങി താഴ്ത്തി കൊണ്ടുള്ള ദുരന്തം കടന്നുവന്നത്.
utt00000306
ഇപ്പോ ഞങ്ങടെ ഇവിടെ അടുത്തുതന്നെ വീട് പുഴകളിൽ നിന്നുള്ള വെള്ളം വെള്ളപ്പൊക്കത്തിൽ പുഴ നിറഞ്ഞിട്ട് വെള്ളം ഒഴുകി വീടുകളിലേക്ക് കയറി.
utt00000307
വീട് പകുതിയോളം നശിച്ചു. അവരുടെ കടയിലേക്ക് വിൽക്കാൻ വെച്ചിരുന്ന വസ്ത്രങ്ങളും മറ്റും കടയിലേക്ക് കൊണ്ടു പോകാൻ ഇരുന്ന വസ്ത്രങ്ങളും മറ്റും,
utt00000308
ആകെ വെളളത്തിനടിയിലായി. നാശനഷ്ടമായി, നശിച്ചുപോയി, അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഇവിടെ വീടുകൾ ഒക്കെ നഷ്ട്ടപ്പെട്ട് പോയവർക്ക്,
utt00000311
ഒരുപാട് ദുരന്തങ്ങളിൽ പെട്ട ഒരുപാട് പേരെ നമുക്ക് അന്ന് സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിൽ വളരെ സന്തോഷിക്കാം. നമുക്ക് വളരെയധികം സന്തോഷിക്കാം. കാരണം government ജനങ്ങൾക്കും ഒരുപോലെ
utt00000312
നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ഒരു പ്രളയം ആയിരുന്നു രണ്ടായിരത്തിപതിനെട്ട് സാക്ഷ്യം വഹിച്ചത്. എങ്കിലും ഇങ്ങനെ പല സഹായങ്ങളും ചെയ്ത് നാം അതിനെ അതിജീവിച്ച് പോന്നു.
utt00000314
ഉണ്ടായിട്ടും അതൊക്കെ നമ്മൾ അതിജീവിച്ച് പോന്നു.
utt00000316
അതിനായി പ്രവർത്തിച്ചു, പരസ്പ്പരം സഹായിച്ചു, പണം നൽകി സഹായിച്ചു, government ഉം മനുഷ്യനും ഒക്കെ പ്രവർത്തിച്ചു അതിനാൽ
utt00000317
രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയത്തിൽ നമ്മൾക്ക് അധികം നമ്മളെ ഒന്നും കൊന്നൊടുക്കാൻ ആയില്ല. ഒറ്റക്കെട്ടായി പ്രവർത്തിച്ചു നാം എല്ലാം അതിനെ അതിജീവിച്ച് പോന്നു.
utt00000318
അത് വളരെ അധികം മനസ്സില് സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യം ആണ്, അഭിമാനം തോന്നുന്ന ഒരു കാര്യം ആണ്. നാം അതിനെ ഒക്കെ അതിജീവിച്ച് പോന്നു എന്ന് ഉള്ളത്.
utt00000319
ഒരുപാട് പേർക്ക് ഇപ്പോഴും മനസ്സിൽ ആഗ്രഹിക്കാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സങ്കടകരമായ ഭയാനകരമായ ഒരു പ്രതിഭാസം ആയിരിക്കും രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയം കൊണ്ടുവന്ന് തന്നത്. .
utt00000320
പല മനസ്സുകളിലും ഇപ്പോഴും അത് ഒരു തീരാ ദുഖമായി കടക്കുന്നുണ്ടാകും. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ മറ്റും പ്രളയം കൊണ്ട് വന്നിരുന്നു.
utt00000321
ഇത്രയും അധികം ഞാൻ പറഞ്ഞു. ഇനി അടുത്ത class ൽ നമുക്ക് ഇതിനെ കുറിച്ച് ചർച്ച ചെയ്യാം. നന്ദി! നമസ്കാരം!
utt00000322
hello നനിമാ
utt00000323
ആഷിക മോളേ എന്തേ
utt00000325
ആ സുഖാണ് മോളെ നീ സുഖാണോ
utt00000326
ഓ സുഖം നനിമാ എന്താ ചെയ്യണ്
utt00000327
ഞാനിതാ ദാ ഊണൊക്കെ കഴിഞ്ഞ് കെടക്കാൻ പോന്നു
utt00000329
ഞാൻ ഇഡ്ലി
utt00000330
ഓ ആയിക്കോട്ടെ curry യൊന്നും വെച്ചില്ലേ
utt00000331
ഇഡ്ലിക്ക് ചട്ടിണി മതിയല്ലോ ചട്ടിണി അരച്ച്
utt00000332
ആ ശരി ശരി അപ്പൊ vegetables ഒന്നും കഴിച്ചില്ല അല്ലെ
utt00000333
അത് പിന്നെ ഊണ് കഴിക്കുമ്പോ ചോറ്റിന് വേണ്ടീതുള്ളതൊക്കെ ഉ ഏർ കഴിച്ചു ചപ്പാത്തിക്കൊന്നു അത് വേണ്ടലോ ഉം
utt00000334
അപ്പൊ ഞാന് എന്തിനാ ചോയിച്ചെന്നു വെച്ചാൽ നനിമാ എനിക്ക് കൊറച്ചിപ്പൊ nilgiris ആയിട്ടുള്ള vegetables നെ പറ്റിയൊക്കെ അറിയണം അപ്പൊ ഇ vegetables നെ പറ്റിന്ന് പറയാണ്ട് ഏർ ഏർ വ്യവസായത്തിന പറ്റി പ അപ്പൊ കൊറച്ച് അറിയണം
utt00000338
ഏതൊക്കെ സാധനങ്ങൾ നമ്മളിടുഅ ഏർ പിന്നെ അതിട്ടാ എനിക്കെപ്പ വരും ഇപ്പൊ ന എനിക്ക് first വന്നിട്ട് അവിടെ ഏതൊക്കെയാണ് നമ്മള് ഏർ വെതയ്ക്ക്യാന്ന് first പറയ് പിന്നെ ഞങ്ങക്ക് ഏർ ചോയ്ക്ക പിന്ന അയിൻറെ അയിന് വേണ്ടി ഉത്തരങ്ങളൊക്കെ പറയ്
utt00000339
പിന്നേ ഇല്ലെ കാലി flower വന്ന് ചെറുതായിട്ട് വെതച്ച് നമ്മള് നാത്ത് ഇണ്ടാക്കണങ്കി ഇരുപത് ദിവസ ആകും മൊളക്കണെങ്കി വെതച്ചിട്ട് ആ മൊള വരണെങ്കി ഇരുപത് ദിവസം ആകും
utt00000340
പിന്നെ അത് ചെടിയക്കത്തിരി വലുതായിട്ട് നമ്മള് പറിച്ചിട്ട് വന്ന് പിന്നേ അതെത്തിപ്പർത്ത് തൈ നായ്റ്റ് നടണം നട്ടിട്ട് ഏർ നമ്മള് എങ്ങനെയും അത് പൂ വരണെങ്കി തൊണ്ണൂറ് ദിവസ ആവും
utt00000341
തൊണ്ണൂറ് ദിവസ ആയി നാല് മാസത്തില് അത് നമ്മക്ക് അറിവിട ചെയ്യാ അങ്ങനെ പൂക്കോസ് വളരെ പൂക്കോസ് ആണ് നമ്മക്ക് ഇപ്പൊ വരുമാനം കുറച്ച് കൂടുതല് വരുന്നത്
utt00000342
വേഗം ഇപ്പഴൊക്കെ ഈ മരുന്നൊക്കെ ഇടണത് കൊണ്ട് വേഗം വരണിണ്ട് ഇപ്പൊ തൊണ്ണൂറ് ദിവസത്തില് നമ്മ മതി ആദ്യ കാലത്തൊക്കെ നാൽപ്പത് ദിവസം ബേണം ഇപ്പളൊക്കെ തൊണ്ണൂറ് ദിവസം കൊണ്ട് നല്ല വലിയ വലിയ
utt00000343
കാലി flower ആകും നല്ല വെളച്ചിലുള്ള ഒരു സാധനും അതാണ് നല്ല വരുമാനം വരണതും അതാണ് അതിനൻകൊണ്ടാണ് ഇപ്പൊ ആൾക്കാരൊക്കെ ഏർ നെറയെ ആ കാലി flower ആണ് design ചെയ്ന്നത്
utt00000344
ഓ ശരി ശരി നനി ആയിക്കോട്ടെ പിന്നെ നനി ഏർ നിങ്ങള് cauliflower നെപ്പറ്റി പറഞ്ഞു പ്പോ പിന്നെ അടുത്ത് ഇനിയെന്താണ്ടി ഇനിയെന്താണ് അവിടെ ഏർ വെതയ്ക്ക്യ
utt00000345
ഞാ ഇവിടെ വന്ന് പിന്നെ carrot beetroot ഇങ്ങനത്തുള്ള സാധനങ്ങൾ നൂർക്കോല് ഇതൊക്കെ നന്നായിട്ടുള്ള ദാ ഇതെല്ലാം എപ്പഴും എല്ലാവരും കഴിക്കുന്ന സാനങ്ങൾ അത് നന്നായിട്ടുണ്ടാകും കായ്കനികൾ അത് നന്നായിട്ട്
utt00000346
ലാഭുള്ള സാധനോണ് അത് ദേഹത്തിനും നല്ലതാണ്
utt00000347
ഓ ശരി ശരി നനി അപ്പ ഇനി അടുത്ത വന്നിട്ട് beans നെപ്പറ്റി പറയ് beans ന് ഏർ എന്തൊക്കെയാണ് അയിന് എന്തെ എന്തൊക്കെയാണ് വേണ്ടീന്നൊക്കെ പറയ്
utt00000348
beans വന്ന് അത് നമ്മള് beans വന്ന് നല്ല ഒണക്കീട്ട് നല്ല വെതയായി ഒണക്കി എടുത്ത് വെച്ചിട്ട് നമ്മള് അതിന് നല്ല മണ്ണ് നല്ല ഒലത്തി നല്ല മണ്ണ് നല്ല
utt00000349
പിന്നെ എന്താ പറയ നല്ല ഈറപ്പതും പാടില്ല നല്ല ഒതുല്ലാതെ ഇരിക്കുന്ന സ്ഥലമായിരിക്കണം നിറയെ വെള്ളവും പാടാതിരിക്കുന്ന സമയത്ത് ഞാനിതാ പിന്നെ പാത്തി മാതിരി കെട്ടണം കെട്ടിയിട്ട് beans നമ്മൾ ഓരോന്നോരോന്ന് കുത്തി ഇടെണത്
utt00000351
അത് മുളച്ചു വെളിയിൽ വരണെങ്കിൽ പത്ത് പന്ത്രണ്ടോസം ആവും അങ്ങനെ മുളച്ച് വെളിയിൽ വരണെങ്കി അതിൻറെ ശേഷം പിന്നെ അത് ചിലവര് അതിന് വന്ന് പന്തലിടും
utt00000352
ചിലവര് വന്ന് കുറ്റി കോലുകൾ കുത്തിക്കൊടുക്കും അപ്പർത്തു ഇപ്പർത്തും കൂടി
utt00000353
ഉം ശരി ശരി നനി
utt00000354
ഉം അങ്ങനെ കോ കോലുകളൊക്കെ കുത്തിക്കൊടുത്തു അതില് നല്ല പടരും പടരുമ്പം നല്ല അത് നല്ല തീറ്റയൊക്കെ ഇട്ട് കൊടുത്തു പറഞ്ഞ നന്നായിട്ട് അത് വ നിറയെ കായ്ക്കു അതില്
utt00000355
അഹ് beans നല്ല സ നമ്മൾക്ക് വീട്ടിലിക്ക് നല്ല ചിലവിനു ആയി ഇ കൊറേ കൂടുതൽ നന്നായിട്ടത് നേ നല്ല മരുന്നൊക്കെ അടിച്ച് നന്നായിട്ട് വെച്ചുട്ടെങ്കിലേ അതില് നല്ല പൈസ നമ്മക്ക് എടുക്കാ
utt00000357
ഇപ്പൊ നമ്മക്ക് ഏതില് എന്തിലാണെങ്കിലും beans ൻറെ കൂടെ നമ്മള് carrot ആണ് ഉപയോഗിക്ക ഇങ്ങള് പറയണ് ഇപ്പൊ beans ലാണ് നല്ല പൈസ ഇണ്ട്ന്ന് അപ്പൊ carrot നോ
utt00000359
carrot ഉം നല്ല cash എന്നെയാന്ന് carrot ഉം ഇപ്പൊ നല്ല വിലയേനു ആദ്യോക്കൊക്കെ വെറുതെ ആണ് ഇപ്പൊക്കെ നൂറ്റിരുപതു വരേക്ക് വിക്ക്ന്നിണ്ട് ഒരു kilocarrot ഉ എല്ലാ കല്ല്യാണത്തിനും എല്ല വീട്ട് വിശേഷത്തങ്ങളും എല്ലാത്തിലും അത് use എയ്യിണ്ടല്ലോ
utt00000360
അതുകൊണ്ട് അതിന് നല്ല അപ്പൊ നല്ല വരുമാനോം ഉണ്ട് അത് നല്ല ദേഹത്തിനും നല്ലതാണത്
utt00000361
ഉം ശരി ശരി നനി അപ്പൊ carrot ന് ഏർ എന്തൊക്കെയാണ് വേണ്ടി ഇപ്പൊ നമ്മള് ഏർ അത് വന്ന് beans നെ പോലെ തന്നെയാണോ അല്ല എങ്ങനെയാ നനി അത് വെതയ്ക്കണം
utt00000362
carrot ൻറെ വെതാന്ന് പറഞ്ഞ ജീരകം മാതിരി ഇണ്ടാവും അതിൻറെ വെത ജീരകം നമ്മളെ ജീരകം കണ്ടിട്ടുണ്ടോ ജീരകം എങ്ങനെയുണ്ടോ അതു മാതിരി carrot ൻറെ വെത ഇണ്ടാവും
utt00000363
അത് നമ്മള് നന്നായിട്ട് പാത്തിയ മാതിരി കെട്ടണം മണ്ണ് നന്നായിട്ട് അതില് നല്ല ഏർ നല്ല അതിലുള്ള സത്തുള്ള സാധനങ്ങളൊക്കെ ഇടണം എരുവൊക്കെ ഇടണം നല്ല എരുവും ഇതൊക്കെ ഇട്ടിട്ട് നല്ല കലക്കണം മണ്ണ് നല്ല കലക്കീറ്റ്
utt00000364
പാത്തി മാതിരി കെട്ടണം പാത്തി മാതിരി കെട്ടീട്ട് നമ്മൾക്ക് ചെറുത് ചെറുതായിട്ട് അങ്ങനെ ഒരു വരവരയായിട്ട് ഇണ്ടാക്കണം ഏർ അതിനുള്ളൊരു കൊത്ത് ഒരു ഇതിണ്ട് ഒരു കൈക്കോട്ട് മായിരി മമ്മൂട്ടി മായിരി ഇണ്ട് ചെറുത് അതും കൊണ്ട് നമ്മളിങ്ങനേ
utt00000365
ചെറുതായിട്ട് പാത്തി മാതിരി കെട്ടണം എന്നിട്ട് അതില് കയ്യും കൊണ്ട് അങ്ങനേ അങ്ങനെ അങ്ങനെ കൊറേച്ച് കൊറേച്ച് കോല ഉടണ മാതിരി ഇട്ടിട്ട് പോണം അങ്ങനെ ഇട്ടിട്ട് പോവുമ്പോ അതില് അങ്ങനെ വരി വരിയായിറ്റ് മുളക്കും
utt00000367
ഉം അങ്ങനെ വരിവരിയായിട്ട് മുളച്ച carrot ഉം അങ്ങനെയന്നെയാണ് അത് carrot വലിച്ച് വെച്ചാൻ പറ്റില് അഹ് ഇടുന്ന് മുളച്ചതോടെ നമ്മള് പിന്ന മണ്ണ് കെട്ട് ആണ് മണ്ണ് നന്നായിട്ട് അയിന് കഴുത്തിനൊപ്പം മണ്ണ് കെട്ടി നിക്കാണ് അത് വലിച്ച് നടൂല
utt00000368
rose ആണ് വലിച്ചു നടുക ഇത് വന്ന് വലിച്ചു നടൂല അതീ തന്നെ അങ്ങനേ ഇരിക്ക്യ അപ്പൊ അത് ഒരു തൊണ്ണൂറ് ദിവസൊ ആവുമ്പൊ carrot നല്ല വെള്ളാമി നന്നായിട്ടുണ്ടാവും അതും നല്ല വരുമാനം ഉണ്ട് അത് നല്ല വിളയാൻ തൊണ്ണൂറ് ദിവസോ വേണ്ടു
utt00000369
നനീ അപ്പൊ നമ്മള് ഈ എന്നുണ്ട് നീൽഗിരി side ൽ main plantation വന്നിട്ട് tea ആണ് അപ്പൊ അതിന് അതിനെങ്ങനെയാണ് നനി അതെപ്പോ വെതയ്ക്കും അതെങ്ങനെയാണ് നനി
utt00000371
കോട്ടയിട്ടാക്കീട്ട് വരണത് അത് ഒരു നാത്ത് അതിൻറെ അത് ഒരു പേര് അത് കൊട്ട കൊട്ടലപ്പൊ കൊട്ട tea പറയും അതേ മാതിരി clumps നാത്ത് ന്ന് പറയും clumps ന്ന് പറഞ്ഞാ
utt00000373
clumps നാത്ത് ആണ് ആദിക്കെല്ലാ ആദ്യകാലത്ത് ഈ കൊട്ടനാത്തുള്ളു അതൊക്കെ ആൾക്കാർക്ക് എടുക്കാനും കഷ്ട്ടം പ്രയാസൊ ആണ് അത് ചെറുത് ചെറുത് ചെറുത് എലിൻറെ കാത് മാതിരി ഉണ്ടാവുള്ളു അത് കയ്യിൽ വലിച്ച് ഉണ്ടാക്കണെങ്കി ആ കാലത്തൊക്കെ അത് ഭയങ്കര കഷ്ട്ടാണ്
utt00000374
ഇപ്പൊളല്ലേ കത്തിയും കൊണ്ടൊക്കെ അറുക്കാൻ തുടങ്ങിയത് അപ്പൊ ഈ എലിക്കാത് മാതിരി ഇണ്ടാക് അയില് ആ ഇലയൊക്കെ എടുത്തുണ്ടാക്കാണെങ്കി ഭയങ്കര കഷ്ട്ടവാ ആ സമയത്താണ് clumps നാത്ത്ന്ന് വന്നത്
utt00000375
ആ ശരി ശരി നനിമ്മാ
utt00000376
ആ clumps നാത്ത് പറഞ്ഞ അയില് വരുമാനും വരും ബേഗം ബേഗൊ ഇലയും നമ്മള് മാസത്തിൽ രണ്ട് പ്രാവശ്യം ഇറക്ക clumps നാത്ത് എന്താണ് ഒരു വേഗം ചില്ല് പൊട്ടിപ്പൊട്ടി അത് നല്ല തഴയ്ക്കും പിന്നെ
utt00000377
ഒ നനി അപ്പൊ ഈ ഇതിൽ രണ്ട് മാസം രണ്ട് പ്രാവശ്യം എടുക്കാന്ന ത് പറയുമ്പൊ അപ്പൊ മറ്റതില്ലേ കൊട്ടാനെന്തോ പറഞ്ഞില്ലേ അപ്പൊ അതില് എത്ര പ്രാവശ്യം നനി എടുക്കാൻ പറ്റും
utt00000378
അഹ് അത് വന്ന് മാസത്തിൽ ഒരു പ്രാവശ്യം എടുക്കാൻ പറ്റുള്ളു അത് മാസത്തിൽ ഒരിക്കലേ എടുക്കുള്ളൂ അത് മാസത്തിൽ ഒരിത്തെ എടുക്കുവാന്ന് പറഞ്ഞാല് അതില് അത്ര വരുമാനൊന്നും ഇണ്ടാവൂല അത്ര വരുമാനം കമ്മിയാണ്
utt00000379
clumps നാത്താണ് tea ഇലയില് വന്ന് clumps ആണ് നല്ല ഒരു നല്ല വരുമാനം വരുന്നത് മാസത്തിൽ രണ്ട് പ്രാവശ്യം എടുക്ക നല്ലോണം ഇല നന്നായിട്ട് വരു അത് വലുത് വലുതായിട്ട് ഇണ്ടാകും നല്ല കള കളയായിട്ട് പൊട്ടി വരും
utt00000380
അതിനാലെ ആരും വാങ്ങണെ clumps നാത്ത് ഇയ estate ലൊക്കെ അതീകും clumas clumps നാത്തുള്ളു estate ല്