hindi
stringlengths
1
151
malayalam
stringlengths
1
149
__index_level_0__
int64
0
137k
प्रभु मेरी मदद करो।
കർത്താവേ, രക്ഷിക്കണേ!
0
हम अब और इंतजार नहीं कर सकते।
ഇനിയും കാത്ത് നിൽക്കാൻ കഴിയില്ല.
1
पिता!
ഫാദർ!
2
कृप्या...
സഹായിക്കണം...
3
कृप्या...
പ്ലീസ്...
4
यह शैतान है, शैतान है!
ഇത് പിശാചാണ്, പിശാച്!
5
क्या तुम ठीक हो, माँ?
അമ്മക്ക് എന്തെങ്കിലും പറ്റിയോ?
6
उसका दिल, यह नहीं लेगा।
ഇവളുടെ ഹൃദയം, അതെടുത്തിട്ടില്ല.
7
पिता माइकल, समय नहीं है।
ഫാദർ മൈക്കിൾ, സമയം ഒട്ടുമില്ല.
8
जोर न दें!
കിടന്ന് പെടക്കണ്ടാ!
9
मेरे पास पहले से ही है प्राधिकरण।
എനിക്ക് തകവൽ നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്.
10
मैं दो दिनों में वहाँ पहुँच जाऊँगा।
ഞാൻ 2 ദിവസത്തിനകം എത്തും.
11
अगर मैं अब कुछ नहीं करता, वो मर जाती है।
ഞാൻ ഇപ്പൊ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അവൾ മരിക്കും.
12
एक प्रोटोकॉल है।
ഇതിനൊക്കെ ഓരോ കീഴ് വഴക്കങ്ങൾ ഉണ്ട്.
13
नियमों का एक सेट।
ചില നിയമങ്ങൾ.
14
लेकिन विशेष रूप से एक प्रशिक्षण जिसे आपने पूरा नहीं किया।
എല്ലാറ്റിനുമുപരി നീ ഇനിയും പരിശീലിച്ചിട്ടില്ലാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്.
15
आप मर सकते हैं, पीटर।
നീ മരിക്കും, പീറ്റർ.
16
माइकल!
മൈക്കിൾ!
17
मेरे पास पर्याप्त विश्वास है।
എനിക്ക് എന്നിൽ വിശ്വാസമുണ്ട്.
18
क्या आप पाप से मुक्त हैं?
നീ പാപങ്ങളിൽ നിന്നും മുക്തി നേടിയിട്ടുണ്ടോ?
19
क्योंकि अगर शैतान आप में एक दरार ढूंढता है,
കാരണം നിന്നിൽ പാപത്തിന്റെ ഒരു ചെറിയ കറ പുരണ്ടൽ പോലും,
20
वह पहुंच जाएगा तुम्हारी आत्मा की गहराई।
പിശാച് നിന്റെ ആത്മാവിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങും.
21
बेशक मैं हूँ।
തീർച്ചയായും എനിക്കിതിന് കഴിയും.
22
पीटर!
പീറ്റർ!
23
मैं तुम मना करता हूँ इस एक्सर्साइज़ को करने के लिए...
നീ ഈ ഒഴിപ്പിക്കൽ ചെയ്യാൻ ഞാൻ സമ്മതി...
24
आप तैयार नहीं हैं पापा।
നിങ്ങൾ പര്യാപ്തനല്ല, ഫാദർ.
25
मुझे यह अकेले करना होगा।
ഇത് ഞാൻ ഒറ്റക്ക് ചെയ്യും.
26
मेरी मदद करो, पिता।
സഹായിക്കൂ, ഫാദർ.
27
कृप्या।
പ്ലീസ്.
28
पास आओ।
അടുത്തേക്ക് വാ.
29
हम में से तीन इस बिस्तर में फिट।
നമ്മൾ 3 പേരും ഈ കട്ടിലിൽ ഒതുങ്ങും.
30
तो आप देखना पसंद करते हैं।
അപ്പൊ നിങ്ങൾക്ക് ഞങ്ങളെ കാണാൻ ആഗ്രഹമുണ്ട്.
31
सही में उसने किया।
തീർച്ചയായും ഉണ്ട്.
32
मैंने देखा है कि वह मुझे कैसे देखता है मास के दौरान
കുർബാന സമയത്ത് ഇയാൾ ഒരുമാതിരി നോട്ടമാണ് എന്നെ നോക്കുക.
33
हमारे पिता, स्वर्ग में कौन कला है,
സ്വർഗ്ഗസ്ഥനായ പിതാവേ,
34
आपका नाम पवित्र हो...
അങ്ങയുടെ നാമം പൂജിതമാകണമേ...
35
चलो भी।
ഇതൊക്കെ എന്തിനാ!
36
मैं एक आसान लड़की हूँ।
ഞാൻ പെട്ടന്ന് വഴങ്ങുന്നവളാണ്.
37
कोई जरूरत नहीं है फोरप्ले के लिए।
ഈ കാട്ടി കൂട്ടലിന്റെ ഒന്നും ആവശ്യമില്ല.
38
तेरा राज्य आए,
അങ്ങയുടെ രാജ്യം വരേണമേ,
39
आपका काम हो जाएगा,
അങ്ങയുടെ തിരുമനസ്സ്,
40
पृथ्वी पर, जैसा स्वर्ग में है!
സ്വർഗ്ഗത്തിലെപ്പോലെ, ഭൂമിയിലുമാകണമേ!
41
हमें यह दिन दें हमारी रोज़ी रोटी,
അന്നന്ന് വേണ്ടുന്ന ആഹാരം ഞങ്ങൾക്ക് തരേണമേ,
42
और हमें क्षमा करें हमारे अतिचार,
ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ...
43
जैसा कि हम उन्हें क्षमा करते हैं,
പൊറുക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകൾ...
44
जो हमारे खिलाफ अतिचार करते हैं!
അവിടുന്ന് പൊറുക്കേണമേ!
45
आपने हमेशा मुझे चाहा, पिता।
നിങ്ങൾക്ക് എപ്പോഴും എന്നോട് ആസക്തിയാണ്, ഫാദർ.
46
भगवान, जो हाथों से कल्याण करते हैं सबसे आश्चर्य स्थापित किया...
എന്തും സുഖപ്പെടുത്താൻ ഇച്ഛാശക്തിയുള്ള ദൈവമേ...
47
और आपकी कृपा से संपन्न,
അങ്ങയുടെ കൃപയാൽ,
48
राक्षसों को बाहर निकालो और रोग को दूर भगाओ
പിശാചുക്കളെ തുരത്തി രോഗങ്ങളെ അകറ്റുകയും,
49
तो छिड़काव से इस पानी का,
ഈ വിശുദ്ധജലം തളിക്കുന്നതിലൂടെ,
50
उसकी रक्षा की जा सकती है हर बैरल से।
എല്ലാ വിപത്തിൽ നിന്നും ഇവൾക്ക് മുക്തി ലഭിക്കുന്നു.
51
आओ मेरे शरीर को खाओ।
വന്ന് എന്നെയൊന്ന് രുചിച്ച് നോക്ക്.
52
यह बहुत स्वादिष्ट है भगवान के बेटे की तुलना में।
ദൈവ പുത്രന്മാരേക്കാൾ രുചികരമായിരിക്കും.
53
सर्वशक्तिमान ईश्वर...
സർവ്വശക്തനായ ദൈവമേ...
54
...भगवान के भगवान, सारी सृष्टि के भगवान,
ദൈവത്തമ്പുരാനെ, സർവ സൃഷ്ടികളുടെയും നാഥാ...
55
भगवान, तुम शक्ति लाओ अपने प्रेरितों को
അവിടന്ന് അടിയന് ശക്തി നൽകി...
56
प्रकट करना और खतरों को आगे बढ़ाते हैं।
ദുരിതങ്ങൾ അകറ്റി മുന്നോട്ട് നയിക്കേണമേ.
57
आपने आज्ञा दी अपने प्रेरितों को
അവിടുന്ന് അവിടത്തെ ശിഷ്യന്മാർക്ക് മഹത്തരമായ,
58
अद्भुत लम्हों के साथ महान कार्य करना,
കാര്യങ്ങൾക്കുള്ള ആജ്ഞകൾ നൽകികൊണ്ട്,
59
और तुमने कहा था, "बाहर निकालो, दुष्ट आत्मा!"
അവിടന്ന് കൽപ്പിക്കുകയാണ്, "പിശാചേ, ഈ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോ."
60
यीशु मसीह के नाम पर,
യേശു ക്രിസ്തുവിന്റെ നാമത്തിൽ,
61
मैं तुम्हे आदेश देता हूँ इस शरीर को छोड़ने के लिए!
ഈ ശരീരം വിട്ട് പോകാൻ ഞാൻ കല്പിക്കുന്നു.
62
में चलता हूँ यह शरीर जब आप इसमें आते हैं!
നീ എന്നിലേക്ക് വന്നാൽ ഞാൻ ഈ ശരീരം വിടാം.
63
यीशु मसीह के नाम पर,
കർത്താവിന്റെ നാമത്തിൽ,
64
मैं तुम्हे आदेश देता हूँ इस शरीर को छोड़ने के लिए!
ഞാൻ കല്പിക്കുകയാണ്, ഈ ശരീരം വിട്ട് പോ!
65
मैं तुम्हे आदेश देता हूँ इस शरीर को छोड़ने के लिए!
ഈ ശരീരം വിട്ട് പോകാൻ ഞാൻ കല്പിക്കുകയാണ്.
69
नहीं!
ഇല്ലാ!
70
क्या बकवास?
ഇതിനൊന്നും വിശപ്പില്ലേ?
71
आप क्या कर रहे हो?!
താൻ എന്താടോ കാണിക്കുന്നത്?!
72
तुम बकवास कर रहे हो मूर्ख, चलो चलें, वे नहीं खा रहे हैं।
ടോ കൊശമണ്ടാ, അവരൊന്നും കഴിക്കില്ല, താൻ വന്നേ.
73
बू!
ബൂ!
74
इतना ही!
കഴിഞ്ഞു!
75
- चलो! - चलो, पिताजी!
- എല്ലാരും വാ! - വരൂ, ഫാദർ!
76
चलो यह करते हैं, दोस्तों।
ഇതും കൂടെ ഉള്ളൂ.
77
मैनुअल!
മാനുവൽ!
78
हे पवित्र जल!
അത് വിശുദ്ധ ജലമാണ്!
79
भगवान आपका भला करे, पिता!
ദൈവം അനുഗ്രഹിക്കട്ടെ, ഫാദർ!
80
बाहर थे! अब और नहीं!
കഴിഞ്ഞൂ! ഇനി ഇല്ലാ!
81
- मुझे माफ़ करें। - धन्यवाद, पिताजी।
- ക്ഷമിക്കൂ. - നന്ദി, ഫാദർ.
82
इस तरह, पिता।
ഇവിടെയാണ്, ഫാദർ.
84
छोटे का नाम क्या है?
ഈ കുട്ടിടെ പേരെന്താണ്?
85
फेलिप।
ഫിലിപ്പ്.
86
अफवाहें सच हैं,
നിങ്ങൾ വിശുദ്ധനാണെന്ന്,
87
तुम एक संत हो।
എല്ലാവരും പറയുന്നത് ശരിയാണ്.
88
वह अब भगवान के हाथ में है।
ഇവൻ ഇപ്പോൾ ദൈവത്തിന്റെ കൈകളിലാണ്.
89
फेलिप?
ഫിലിപ്പ്‌?
90
हमने ब्लैंका को खो दिया।
ബ്ലാങ്കയെ നമുക്ക് നഷ്ടപ്പെട്ടു.
91
मेरे सभी बच्चे।
എന്റെ പിള്ളേര്!
92
आपने मुझे बुलाया कैपिटल फिर से?
നിങ്ങൾ അധികൃതരെ വീണ്ടും വിളിച്ചില്ലേ?
93
मैंने तुमसे कहा था, उन्होंने मुझे कभी जवाब नहीं दिया।
ഞാൻ പറഞ്ഞിലേ, അവർ ഫോൺ എടുക്കുന്നില്ല.
94
खाना नहीं है, कोई दवा नहीं।
ഇവിടെ ഭക്ഷണവും ഇല്ല, മരുന്നും ഇല്ല.
95
कम करने वाला कोई नहीं यह वाइरस।
ഈ വൈറസിനെ ചെറുക്കാൻ ആർക്കും കഴിയില്ല.
96
ये अच्छे लोग हैं, पिता।
ഇവരെല്ലാം നല്ലവരായ ആളുകളാണ്, ഫാദർ.
97
वे इसके लायक नहीं हैं।
ഇവർ ഇത് അർഹിക്കുന്നില്ല.
98
उनका पुनरुत्थान क्षमा प्रकट करता है,
ക്ഷമയുടെ പ്രതീകമായി അവൻ ഉയിർത്തെഴുന്നേറ്റു,
99
और सबसे ऊपर, हमारे विश्वास का नवीनीकरण।
എല്ലാത്തിലുമുപരി, അത് നമ്മുടെ വിശ്വാസ്യതയുടെ പുനരാരംഭമാകുന്നു.
100
हम उपचार के लिए कहते हैं हमारे बच्चों की,
ഞങ്ങളുടെ മക്കളുടെ രോഗശാന്തിക്കായി ഞങ്ങൾ അപേക്ഷിക്കുന്നു,
101
हम पूरे विश्वास के साथ आपसे विनती करते हैं और सभी पापों से मुक्त।
പൂർണ്ണ ദൈവഭക്തിയാൽ സകല പാപങ്ങളിൽ നിന്നും മോചനം നൽകാൻ ഞങ്ങൾ അപേക്ഷിക്കുന്നു.
102
- आइए हम प्रभु से प्रार्थना करें। - भगवान, हमारी प्रार्थना सुनो।
- നമുക്ക് കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കാം. - കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ!
103