english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
She had earlier jobs with the department in South Korea and the United States.
এর আগে তিনি দক্ষিণ কোরিয়া এবং মার্কিন যুক্তরাষ্ট্রে এই বিভাগে চাকরি করেছিলেন।
इससे पहले उनकी दक्षिण कोरिया और संयुक्त राज्य अमेरिका के विभाग में नौकरी थी।
അവർക്ക് മുമ്പ് ദക്ഷിണ കൊറിയയിലും അമേരിക്കയിലും ഈ വകുപ്പിന് കീഴിൽ ജോലിയുണ്ടായിരുന്നു.
In Namchi, 9% of the population is under 6 years of age.
নামচি শহরের জনসংখ্যার ৯% হল ৬ বছর বা তার কম বয়সী।
नामची में 9% आबादी 6 साल से कम उम्र की है।
നാംചിയിൽ, ജനസംഖ്യയുടെ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.
The region was then ruled by the Muslim house of Arakkal, who were vassals to the Kolathiri Rajas of Kannur, followed by Tipu Sultan.
এই অঞ্চলটি তখন আরাক্কালের মুসলমান বংশ দ্বারা শাসিত হয়েছিল, যারা কান্নুরের কোলাথিরি রাজাদের স্বত্বাধিকারী ছিল এবং তারপর টিপু সুলতান শাসন করেন।
इस क्षेत्र पर तब अरक्कल के मुसलमान घराने का शासन था, जो कन्नूर के कोलाथिरी राजाओं के जागीरदार थे, जिनके बाद टीपू सुल्तान थे।
കണ്ണൂരിലെ കോലത്തിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന അറയ്ക്കലിലെ മുസ്ലിം ഭവനവും തുടർന്ന് ടിപ്പു സുൽത്താനും ഈ പ്രദേശം ഭരിച്ചു.
Kishore had directed the film, but died in 1987 and Rajesh Khanna helped Amit Kumar in releasing the film in 1989.
কিশোর চলচ্চিত্রটি পরিচালনা করেছিলেন, কিন্তু ১৯৮৭ সালে তিনি মারা যান এবং তারপর রাজেশ খান্না ১৯৮৯ সালে চলচ্চিত্রটি মুক্তির জন্য অমিত কুমারকে সাহায্য করেন।
किशोर ने फिल्म का निर्देशन किया था लेकिन 1987 में उनकी मृत्यु हो गई और राजेश खन्ना ने 1989 में फिल्म रिलीज करने में अमित कुमार की मदद की।
കിഷോർ സംവിധാനം ചെയ്ത ഈ ചിത്രം 1987 ൽ അദ്ദേഹം മരിച്ചതിനാൽ, 1989 ൽ ചിത്രം പുറത്തിറക്കുന്നതിന് രാജേഷ് ഖന്ന അമിത് കുമാറിനെ സഹായിച്ചു.
Bletcher was married once, to actress Arline Roberts.
অভিনেত্রী আর্লাইন রবার্টস-এর সঙ্গে ব্লেচারের বিয়ে হয়েছিল।
ब्लेचर ने एक बार विवाह किया था, अभिनेत्री अर्लाइन रॉबर्ट्स से।
ബ്ലെച്ചർ ഒരുതവണ നടിയായ ആർലൈൻ റോബർട്ട്സിനെ വിവാഹം കഴിച്ചു.
The main ethnic groups are the Punjabis, with Sikhs and Hindus as the dominant religious groups.
এখানকার প্রধান জাতিগত গোষ্ঠী হল পঞ্জাবি, যেখানে শিখ এবং হিন্দুরা প্রভাবশালী ধর্মীয় গোষ্ঠী।
मुख्य जातीय समूह पंजाबी हैं, जिनमें सिख और हिंदू प्रमुख धार्मिक समूह हैं।
പ്രധാന വംശവിഭാഗങ്ങൾ പഞ്ചാബികളും പ്രധാന മതവിഭാഗങ്ങൾ സിഖുകാരും ഹിന്ദുക്കളുമാണ് .
You can’t get a chargeback once you pay your bill.
একবার আপনি আপনার বিল মিটিয়ে দিলে আর চার্জব্যাক পেতে পারবেন না।
एक बार बिल का भुगतान करने के बाद आपको जारीकर्ता बैंक द्वारा व्यापारी के खाते से ग्राहक के खाते में धनराशि स्थानांतरण नहीं मिल सकता है।
നിങ്ങൾ ഒരിക്കൽ നിങ്ങളുടെ ബിൽ അടച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ചാർജ്ബാക്ക് ലഭിക്കില്ല.
Amita Suman Amita Suman is a Nepal–born British actress.
অমিতা সুমন: অমিতা সুমন হলেন নেপালে জন্মগ্রহণকারী একজন ব্রিটিশ অভিনেত্রী।
अमिता सुमन: अमिता सुमन नेपाल में जन्मी ब्रिटिश अभिनेत्री हैं।
അമിതാ സുമൻ: നേപ്പാളിൽ ജനിച്ച ഒരു ബ്രിട്ടീഷ് നടിയാണ് അമിതാ സുമൻ.
In 1306, another Mongol army sent by Duwa advanced up to the Ravi River, ransacking the territories along the way.
১৩০৬ খ্রিষ্টাব্দে, দুওয়া কর্তৃক পাঠানো আরেকটি মঙ্গোল সেনাবাহিনী রাভি নদী পর্যন্ত অগ্রসর হয় এবং যাত্রাপথের অঞ্চলগুলিতে লুঠপাট করে।
1306 में, दुवा द्वारा भेजी गई एक और मंगोल सेना रास्ते के क्षेत्रों को लूटते हुए रावी नदी तक आगे बढ़ गई।
1306ൽ, ദുവ അയച്ച മറ്റൊരു മംഗോൾ സൈന്യം, വഴിയിലുടനീളമുള്ള പ്രദേശങ്ങൾ കൊള്ളയടിച്ചുകൊണ്ട് രവി നദിവരെ മുന്നേറി.
This kind of song is called a Keerthanam or a Kriti.
এই ধরনের গানকে কীর্তনম অথবা কৃতি বলা হয়।
इस तरह के गीत को कीर्तनम या कृति कहा जाता है।
ഇത്തരത്തിലുള്ള പാട്ടിനെ കീർത്തനം അല്ലെങ്കിൽ കൃതി എന്ന് വിളിക്കുന്നു.
Uttar Pradesh won its first Ranji Trophy tournament in February 2006, beating Bengal in the final.
২০০৬ সালের ফেব্রুয়ারিতে ফাইনালে বাংলাকে পরাজিত করে, উত্তর প্রদেশ তাদের প্রথম রঞ্জি ট্রফি টুর্নামেন্ট জেতে।
उत्तर प्रदेश ने फरवरी 2006 के फाइनल में, बंगाल को हराकर अपना पहला रणजी ट्रॉफी टूर्नामेंट जीता।
2006 ഫെബ്രുവരിയിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി ഉത്തർപ്രദേശ് തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടി.
Wheat, rice, jowar, bajra, vegetables, lentils and fruit form staple food of the Maharashtrian diet.
গম, চাল, জোয়ার, বাজরা, শাকসবজি, ডাল এবং ফলমূল মহারাষ্ট্রীয়দের প্রধান খাদ্য।
गेहूं, चावल, ज्वार, बाजरा, सब्जियाँ, दालें और फल महाराष्ट्र के मुख्य भोजन हैं।
ഗോതമ്പ്, അരി, മണിച്ചോളം, ബജ്റ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയാണ് മഹാരാഷ്ട്രക്കാരുടെ പ്രധാന ഭക്ഷണം.
Among the Bhumij and the Orans, the legend is that there were seven brothers living together.
ভূমিজ ও ওরানদের মধ্যে কিংবদন্তি হল, সাত ভাই একসঙ্গে বসবাস করত।
भूमिज और ओरानों के बीच यह किंवदंती है कि सात भाई थे जो एक साथ रहते थे।
ഭൂമിജ്, ഓറൻസ് ഇടയിൽ, ഏഴ് സഹോദരന്മാർ ഒരുമിച്ച് താമസിച്ചിരുന്നുവെന്നാണ് ഐതിഹ്യം.
The number of (legally registered) foreign residents in Prague has been increasing in spite of the country's economic downturn.
দেশে অর্থনৈতিক মন্দা সত্ত্বেও প্রাগে (আইনত নিবন্ধিত) বিদেশী বাসিন্দাদের সংখ্যা বাড়ছে।
प्राग में (कानूनी रूप से पंजीकृत) विदेशी निवासियों की संख्या देश की आर्थिक मंदी के बावजूद बढ़ रही है।
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും പ്രാഗിലെ (നിയമപരമായി രജിസ്റ്റർ ചെയ്ത) വിദേശ താമസക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Hand2Mouth Theatre: Hand2Mouth Theatre is a theater group in Portland, Oregon.
হ্যাণ্ড২মাউথ থিয়েটার: হ্যাণ্ড২মাউথ থিয়েটার হল ওরেগনের পোর্টল্যাণ্ডের একটি নাটকের দল।
हैंड2माउथ थिएटरः हैंड2माउथ थिएटर ओरेगन के पोर्टलैंड का एक थिएटर समूह है।
ഹാൻഡ് 2 മൌത്ത് തിയേറ്റർ: ഒറിഗോണിലെ പോർട്ട്ലാൻഡിലുള്ള ഒരു നാടക സംഘമാണ് ഹാൻഡ് 2 മൌത്ത് തിയേറ്റർ.
The principal temple is large and contains preliminary chambers and sanctum.
প্রধান মন্দিরটি বড় এবং এতে প্রাথমিক কক্ষ এবং গর্ভগৃহ রয়েছে।
मुख्य मंदिर बड़ा है और इसमें प्रारंभिक कक्ष और गर्भगृह हैं।
പ്രാഥമിക മുറികളും ശ്രീകോവിലും ഉള്ള പ്രധാന ക്ഷേത്രം വലുതാണ്.
Rosenfeld died on 24 July 2020 in Santiago from lung cancer, aged 77.
রোজেনফেল্ড ২০২০ সালের ২৪শে জুলাই সান্তিয়াগোতে ৭৭ বছর বয়সে ফুসফুসের ক্যান্সারে মারা যান।
रोसेनफेल्ड का 24 जुलाई 2020 को सैंटियागो में 77 वर्ष की आयु में फेफड़ों के कैंसर से निधन हो गया।
77-ാം വയസ്സിൽ 2020 ജൂലൈ 24 ന് ശ്വാസകോശ അർബുദം ബാധിച്ച് സാന്റിയാഗോയിൽ റോസൻഫെൽഡ് അന്തരിച്ചു.
She was later reported to have died in September 2014, aged 89.
পরে জানা যায় যে, ২০১৪ সালের সেপ্টেম্বরে তিনি ৮৯ বছর বয়সে মারা যান।
बाद में बताया गया कि सितंबर 2014 में 89 वर्ष की आयु में उनकी मृत्यु हो गई।
2014 സെപ്റ്റംബറിൽ 89-ാം വയസ്സിൽ അവർ മരിച്ചതായി പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടു.
On the next morning, Umar ibn Sa'ad arranged the Kufan army in battle order.
আগামীদিনের সকালে উমর ইবনে সা'দ কুফান বাহিনীকে দিয়ে যুদ্ধের ব্যবস্থা করেন।
अगली सुबह, उमर इब्न साद ने कुफ़ान सेना को युद्धक क्रम में व्यवस्थित किया।
പിറ്റേന്ന് രാവിലെ ഉമർ ഇബ്നു സആദ് കൂഫൻ സൈന്യത്തെ യുദ്ധത്തിനായി സജ്ജമാക്കി.
Preeti agrees and finally breaks down in the court and admits her love for Anshul.
প্রীতি মেনে নেয় এবং অবশেষে আদালতে ভেঙে পড়ে, অংশুলের প্রতি তার ভালবাসা স্বীকার করে নেয়।
प्रीति आखिर मान लेती है और अंत में अदालत में रोते हुए अंशुल के लिए अपने प्यार को स्वीकार करती है।
പ്രീതി സമ്മതിക്കുകയും ഒടുവിൽ കോടതിയിൽവെച്ച് പൊട്ടിക്കരയുകയും അൻഷുലിനോടുള്ള തൻ്റെ സ്നേഹം സമ്മതിക്കുകയും ചെയ്യുന്നു.
The shopkeeper was choleric after he discovered that his shop had been burgled.
দোকানদার যখন জানতে পারে যে তার দোকানে চুরি হয়ে গেছে তখন সে একেবারে ফেটে পড়ে।
दुकानदार का चेहरा गुस्से से लाल हो गया जब उसे पता चला कि उसकी दुकान में चोरी हुई है।
സെക്യൂരിറ്റിയെ വച്ചിട്ടും മോഷണം നടന്നതറിഞ്ഞു ഞാന്‍ വല്ലാതെ കടുപ്പായി.
Jewish speakers took the language with them to North Africa and Europe.
ইহুদি বক্তারা তাদের সঙ্গে এই ভাষাকে উত্তর আফ্রিকা ও ইউরোপে নিয়ে গিয়েছিলেন।
यहूदी भाषा के लोग इस भाषा को अपने साथ उत्तरी अफ्रीका और यूरोप ले गए।
ജൂത ഭാഷ സംസാരിക്കുന്നവര്‍ അവര്‍ക്കൊപ്പം വടക്കേ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഈ ഭാഷ കൊണ്ടുപോയി.
Shivani's continued investigation leads her to Karan's house, where Meenu, revealing herself as Karan's mother, sedates her.
শিবাণীর অব্যাহত তদন্ত তাকে করণের বাড়িতে নিয়ে পৌঁছয়, যেখানে মিনু নিজেকে করণের মা হিসাবে পরিচিত দেয় করে, তাকে মাদকাচ্ছন্ন করে।
शिवानी लगातार जाँच करते हुए करण के घर पहुँच जाती है जहाँ मीनू, खुद को करण की माँ बताते हुए, उसे नशीली दवा दे देती है।
ശിവാനിയുടെ തുടരുന്ന അന്വേഷണം അവളെ കരണിൻ്റെ വീട്ടിലേക്ക് നയിക്കുകയും അവിടെവെച്ച് കരണിൻ്റെ അമ്മയായി സ്വയം വെളിപ്പെടുത്തിയ മീനു അവരെ മരുന്നുകൊടുത്ത് മയക്കുകയും ചെയ്യുന്നു.
After a few years of tranquility, wars broke out with the Bahamani Sultanate in 1443 with some successes and some reversals.
কয়েক বছর শান্ত থাকার পর ১৪৪৩ খ্রিস্টাব্দে বাহামানি সালতানাতের সঙ্গে যুদ্ধ শুরু হয়।
कुछ वर्षों की शांति के बाद, 1443 में बहमनी सल्तनत के साथ युद्ध छिड़ गया, जिसमें कुछ सफलताएं मिलीं और कुछ उलटफेर भी हुए।
ഏതാനും വർഷത്തെ ശാന്തതയ്ക്കുശേഷം, 1443-ൽ ബഹമനി സുൽത്താനേറ്റുമായി യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടതില്‍ ചില വിജയങ്ങളും ചില തിരിച്ചടികളും ഉണ്ടായി.
Also, not all CD drives can read them.
এছাড়াও, সমস্ত সিডি ড্রাইভ সেগুলি পড়তে পারে না।
साथ ही, सभी सी.डी. ड्राइव उन्हें पढ़ नहीं सकते।
കൂടാതെ, എല്ലാ സി.ഡി. ഡ്രൈവുകൾക്കും അവ വായിക്കാൻ കഴിയില്ല.
He was an Israeli politician and served one term in the Knesset.
তিনি একজন ইসরায়েলি রাজনীতিবিদ ছিলেন এবং নেসেটে এক মেয়াদের দায়িত্ব পালন করেছিলেন।
वे एक इज़रायली राजनेता थे और उन्होंने नेसेट में एक कार्यकाल पूरा किया था।
ഒരു ഇസ്രായേലി രാഷ്ട്രീയക്കാരനായിരുന്ന അദ്ദേഹം നെസറ്റിൽ ഒരു കാലാവധി സേവനമനുഷ്ഠിച്ചു.
Along with the growing popularity in competition, there has been an increased amount of participation and exposure in the mass media, fitness, and self-defense.
প্রতিযোগিতায় ক্রমবর্ধমান জনপ্রিয়তার পাশাপাশি গণমাধ্যম, সুস্থতা এবং আত্মরক্ষার ক্ষেত্রে অংশগ্রহণ এবং প্রকাশের পরিমাণ বৃদ্ধি পেয়েছে।
प्रतियोगिता में बढ़ती लोकप्रियता के साथ, इसमें भाग लेने वाले लोगों की संख्या में और मास-मीडिया में इसके बारे में लिखे जाने, स्वस्थता और आत्मरक्षा में वृद्धी हुई है।
മത്സരത്തിലെ വർദ്ധിച്ചുവരുന്ന പ്രചാരത്തിനൊപ്പം മാസ് മീഡിയ, ഫിറ്റ്നസ്, സ്വയം പ്രതിരോധം എന്നിവയിൽ വർദ്ധിത അളവിലുള്ള പങ്കാളിത്തവും എക്സ്പോഷറും ഉണ്ടായിട്ടുണ്ട്.
Rao is the recipient of several accolades, including a National Film Award, three Filmfare Awards and an Asia Pacific Screen Award.
রাও একটি জাতীয় চলচ্চিত্র পুরস্কার, তিনটি ফিল্মফেয়ার পুরস্কার এবং একটি এশিয়া প্যাসিফিক স্ক্রিন পুরস্কার সহ বেশ কয়েকটি পুরস্কারের প্রাপক।
राव को राष्ट्रीय फिल्म पुरस्कार, तीन फिल्मफेयर पुरस्कार और एक एशिया पेसिफिक स्क्रीन पुरस्कार सहित कई पुरस्कार मिल चुके हैं।
ഒരു ദേശീയ ചലച്ചിത്രപുരസ്കാരവും മൂന്നു ഫിലിം ഫെയർ പുരസ്കാരങ്ങളും ഒരു ഏഷ്യാ പെസിഫിക് സ്ക്രീൻ അവാർഡുമടക്കം അനേകം ഉന്നതബഹുമതികളുടെ സ്വീകർത്താവാണ് റാവു.
Kerala backwaters have been used for centuries by the local people for transportation, fishing and agriculture.
কেরালার অবরুদ্ধ নদীজল স্থানীয় মানুষ শতাব্দী ধরে পরিবহন, মাছ ধরা এবং কৃষির জন্য ব্যবহার করে আসছে।
केरल में स्थानीय लोग सदियों से परिवहन, मछली पकड़ने और कृषि के लिए पश्चजल का उपयोग कर रहे हैं।
നൂറ്റാണ്ടുകളായി തദ്ദേശവാസികൾ ഗതാഗതത്തിനും മത്സ്യബന്ധനത്തിനും കൃഷിയ്ക്കും കേരളത്തിൻ്റെ കായലുകൾ ഉപയോഗിക്കുന്നുണ്ട്.
Third, bugchasers might think having HIV makes them part of a group.
তৃতীয়ত, বাগচেজাররা ভাবতে পারে যে এইচআইভিতে আক্রান্ত হলে তারা একটি নির্দিষ্ট গোষ্ঠীর অংশ হয়ে যায়।
तीसरा, बगचेजर सोच सकते हैं कि एच.आई.वी. ग्रस्त होने से वे एक समूह का हिस्सा बन जाते हैं।
മൂന്നാമതായി, എച്ച്.ഐ.വി. ഉള്ളത് തങ്ങളെ ഒരു സംഘത്തിന്‍റെ ഭാഗമാക്കുമെന്ന് ബഗ്‌ചേസർമാർ ചിന്തിച്ചേക്കാം.
Prajna Bhavan, housing the School of Mathematical Sciences and School of RKMVU.
প্রজ্ঞান ভবন, যেখানে স্কুল অফ ম্যাথমেটিক্যাল সায়েন্সেস এবং স্কুল অফ আর.কে.এম.ভি.ইউ রয়েছে।
गणितीय विज्ञान विद्यालय और आर.के.एम.वी.यू. विद्यालय प्रज्ञा भवन में स्थित हैं।
പ്രജ്ഞ ഭവൻ, സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, സ്കൂൾ ഓഫ് ആർ. കെ. എം. വി. യു. എന്നിവയുടെ ആസ്ഥാനം.
The Mughals introduced agrarian reforms, including the modern Bengali calendar.
মুঘলরা আধুনিক বাংলা ক্যালেণ্ডার সহ কৃষি সংস্কার চালু করেন।
मुगलों ने आधुनिक बंगाली कैलेंडर सहित कृषि सुधारों की शुरुआत की।
ആധുനിക ബംഗാളി കലണ്ടർ ഉൾപ്പെടെയുള്ള കാർഷിക പരിഷ്കാരങ്ങൾ മുഗളർ അവതരിപ്പിച്ചു.
The first detailed description of what was almost certainly football in England was given by William FitzStephen in about 1174-1183.
প্রায় ১১৭৪-১১৮৩ খ্রীষ্টাব্দে ইংল্যাণ্ডে প্রায় নিশ্চিত ফুটবল সম্পর্কে প্রথম বিশদ বিবরণ দেন উইলিয়াম ফিট্জস্টিফেন।
इंग्लैंड में लगभग निश्चित रूप से फुटबॉल का पहला विस्तृत विवरण विलियम फिट्ज़स्टीफन द्वारा लगभग 1174-1183 में दिया गया था।
1174-1183 കാലഘട്ടത്തിൽ വില്യം ഫിറ്റ്സ് സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഫുട്ബോളിനെക്കുറിച്ചുള്ള ആദ്യത്തെ വിശദമായ വിവരണം നൽകി.
India faced the English cricket team in the semifinals.
সেমিফাইনালে ভারত ইংল্যাণ্ড ক্রিকেট দলের মুখোমুখি হয়েছিল।
सेमीफाइनल में भारत का सामना इंग्लैंड की क्रिकेट टीम से हुआ था।
സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നേരിട്ടു.
If you don’t have your own dryer, consider how quickly spending 1.50 dollars on each load of clothes at the laundromat adds up.
যদি আপনার নিজস্ব ড্রায়ার না থাকে, তাহলে ভাবুন কত দ্রুত লণ্ড্রিতে প্রতিটি লোডের কাপড়ের জন্য দেড় ডলার করে খরচ হয়।
यदि आपके पास खुद की कपड़े सूखाने की मशीन नहीं है तो सोचिए कि लांड्रोमैट पर कपड़ों के प्रत्येक ढेर पर 1.50 डॉलर के हिसाब से कितनी जल्दी एक बड़ा योग बनता है।
നിങ്ങൾക്ക് സ്വന്തമായി ഡ്രയർ ഇല്ലെങ്കിൽ, ലോണ്ട്റോമാറ്റിലെ ഓരോ ലോഡ് വസ്ത്രത്തിനും 1.50 ഡോളർ എത്ര വേഗത്തിൽ ചെലവഴിക്കുന്നു എന്ന് ചിന്തിക്കുക.
Female dancers wear additional jewellery on their head that emphasises their hairline and parting.
মহিলা নৃত্যশিল্পীরা তাঁদের চুলের রেখা এবং সিঁথিকে স্পষ্ট করার জন্য মাথায় অতিরিক্ত গহনা পরেন।
महिला नर्तकियाँ अपने सिर पर अतिरिक्त गहने पहनती हैं जो उनकी केशरेखा और विभाजन को दर्शाती है।
വനിതാ നർത്തകർ അവരുടെ തലയിൽ നെറ്റിയുടെ മുകൾഭാഗവും സീമന്തരേഖയും എടുത്തുകാട്ടുന്ന ആഭരണങ്ങൾ ധരിക്കുന്നു.
The capital was Nîmes alternating with Alais and Uzès.
নিমেজ, অ্যালায়েজ ও উজেজ-কে ঘুরিয়ে ফিরিয়ে রাজধানী করা হত।
राजधानी नीम्स थी जो अलैस और उज़ेस के साथ बारी-बारी से होती थी।
അലൈസും ഉസെസും മാറി മാറി വരുന്ന നിംസ് ആയിരുന്നു തലസ്ഥാനം.
Secunderabad and Hyderabad are the main divisions of the South Central Railway that fall in the state.
সেকেন্দ্রাবাদ এবং হায়দ্রাবাদ হল এই রাজ্যের দক্ষিণ মধ্য রেলের প্রধান দুটি বিভাগ।
सिकंदराबाद और हैदराबाद दक्षिण मध्य रेलवे के मुख्य मंडल हैं जो राज्य में आते हैं।
സെക്കന്തരാബാദ്, ഹൈദരാബാദ് എന്നിവയാണ് സൗത്ത് സെൻട്രൽ റെയിൽവേയുടെ സംസ്ഥാനത്തെ പ്രധാന ഡിവിഷനുകൾ.
Leicester is also home to a rugby club called the Leicester Tigers.
লেস্টারে লেস্টার টাইগার্স নামে একটি রাগবি ক্লাবও রয়েছে।
लीसेस्टर में लीसेस्टर टाइगरों नाम का एक रग्बी क्लब भी है।
ലെസ്റ്റർ ടൈഗേഴ്സ് എന്ന റഗ്ബി ക്ലബ്ബിൻ്റെ ആസ്ഥാനവും ലെസ്റ്റർ ആണ്.
Also, he brought Supa, Baramati, and Indapur under his direct control.
এছাড়াও তিনি সুপা, বারামতী ও ইন্দাপুরকে তাঁর প্রত্যক্ষ নিয়ন্ত্রণে নিয়ে আসেন।
साथ ही, उन्होंने सुपा, बारामती और इंदापुर को अपने सीधे नियंत्रण में ले लिया।
കൂടാതെ, അദ്ദേഹം സുപ, ബാരാമതി, ഇന്ദാപൂർ എന്നിവയെ തൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി.
Put together a few blankets or comforters and a pillow.
কয়েকটি কম্বল বা মোটা চাদর এবং একটি বালিশ একসঙ্গে রাখুন।
कुछ कंबल या रजाइयाँ और एक तकिया साथ रख लें।
കുറച്ച് പുതപ്പുകൾ, കംഫർട്ടറുകൾ, ഒരു തലയണ എന്നിവ ചേർത്തുവയ്ക്കുക.
Steve Wozniak was born on August 11, 1950 in San Jose, California.
স্টিভ ওজনিয়াক ১৯৫০ সালের ১১ই আগস্ট ক্যালিফোর্ণিয়ার সান হোসেতে জন্মগ্রহণ করেছিলেন।
स्टीव वोजनियाक का जन्म 11 अगस्त, 1950 को कैलिफोर्निया के सैन होसे में हुआ था।
1950 ഓഗസ്റ്റ് 11ന് കാലിഫോർണിയയിലെ സാൻ ജോസിലാണ് സ്റ്റീവ് വോസ്‌നിയാക് ജനിച്ചത്.
Login was rated 3 stars by The Times of India.
দ্য টাইমস অফ ইণ্ডিয়া লগিন-কে ৩টি স্টার রেটিং দিয়েছে।
टाइम्स ऑफ इंडिया ने लॉगिन को 3 सितारों का मूल्यांकन दिया था।
ടൈംസ് ഓഫ് ഇന്ത്യ ലോഗിന് 3 സ്റ്റാർ റേറ്റിംഗ് നൽകി.
Include a copy with your conversion application form.
আপনার পরিবর্তনজনিত আবেদনপত্রের সঙ্গে একটি অনুলিপি অন্তর্ভুক্ত করুন।
अपने परिवर्तन आवेदन पत्र के साथ एक प्रति शामिल करें।
നിങ്ങളുടെ കൺവേർഷനുള്ള അപേക്ഷാഫോമിനൊപ്പം ഒരു പകർപ്പ് ഉൾപ്പെടുത്തുക.
Different initials may be used for other languages.
অন্যান্য ভাষার জন্য বিভিন্ন আদ্যক্ষর ব্যবহার করা যেতে পারে।
अन्य भाषाओं के लिए अलग-अलग आद्याक्षरों का उपयोग किया जा सकता है।
മറ്റ് ഭാഷകളിൽ വ്യത്യസ്ത ആദ്യാക്ഷരങ്ങൾ ഉപയോഗിക്കാം.
Jodoigne is a municipality in the Belgian province of Walloon Brabant.
জোদোইনিয়ো হল বেলজিয়ামের ওয়ালুন ব্রাবান্ট প্রদেশের একটি পৌরসভা।
जोडोइन बेल्जियम के वालून ब्राबांट प्रांत की एक नगरपालिका है।
ബെൽജിയത്തിലെ വാലൂൺ ബ്രാബന്‍റ് പ്രവിശ്യയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ജോഡോയിഗ്നെ.
The company was launched in 2009 and the website opened in 2010.
সংস্থাটি ২০০৯ সালে চালু হয় এবং ওয়েবসাইটটি খোলা হয় ২০১০ সালে।
कंपनी 2009 में शुरू की गई थी और वेबसाइट 2010 में खुली।
2009-ൽ ആ കമ്പനി ആരംഭിക്കുകയും ആ വെബ്സൈറ്റ് 2010-ൽ തുറക്കുകയും ചെയ്തു.
Individuals with substance abuse have higher levels of impulsivity, and individuals who use multiple drugs tend to be more impulsive.
মাদকাসক্ত ব্যক্তিদের আবেগপ্রবণতা বেশি থাকে এবং একাধিক মাদকদ্রব্য গ্রহণকারীদের অধিকতর আবেগপ্রবণতা থাকে।
मादक द्रव्यों के दुरुपयोग वाले व्यक्तियों में आवेगशीलता का स्तर अधिक होता है और जो व्यक्ति कई मादक द्रव्यों का सेवन करते हैं वे अधिक आवेगपूर्ण होते हैं।
മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്ന വ്യക്തികളിൽ ആവേശത്തിൻ്റെ തോത് കൂടുതലാണ്, എന്ന് മാത്രമല്ല ഒന്നിലധികം മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തികൾ കൂടുതല്‍ ആവേശഭരിതരാകാന്‍ സാധ്യതയുമുണ്ട്.
Figuring out where to invest your money is one of the hardest parts of personal finance basics.
আপনার অর্থ কোথায় বিনিয়োগ করতে হবে সেটা বোঝাটা ব্যক্তিগত আর্থিক সিদ্ধান্তের অন্যতম কঠিন অংশ।
यह पता लगाना कि अपने पैसे का निवेश कहां करना है, ये व्यक्तिगत वित्त की बुनियादी बातों के सबसे कठिन हिस्सों में से एक है।
നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കണമെന്ന് കണ്ടെത്തുക എന്നതാണ് പേഴ്സണൽ ഫിനാൻസിന്‍റെ അടിസ്ഥാന ഘടകങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ളത്.
Other former euphemisms for STIs include "blood diseases" and "social diseases".
যৌনবাহিত রোগের অন্যান্য পূর্বতন কোমল রূপগুলির মধ্যে "রক্তের রোগ" এবং "সামাজিক রোগ" অন্তর্ভুক্ত।
एस.टी.आई. की अन्य पूर्व व्यंजनाओं में "रक्त रोग" और "सामाजिक रोग" शामिल हैं।
എസ്. ടി. ഐകൾക്ക് മുമ്പുണ്ടായിരുന്ന മറ്റ് ലളിതനാമങ്ങളിൽ "രക്ത രോഗങ്ങൾ", "സാമൂഹിക രോഗങ്ങൾ" എന്നിവ ഉൾപ്പെടുന്നു.
In 1997, she acted in Vinod Khanna's production Himalay Putra.
১৯৯৭ সালে, তিনি বিনোদ খন্নার প্রযোজনায় হিমালয় পুত্র-তে অভিনয় করেন।
1997 में, उन्होंने विनोद खन्ना के प्रोडक्शन हिमालय पुत्र में अभिनय किया।
1997ൽ വിനോദ് ഖന്ന നിര്‍മ്മിച്ച ഹിമാലയ പുത്രയിൽ അവര്‍ അഭിനയിച്ചു.
On 19 January, many volunteer groups and individuals once again gathered at the Marina beach for overnight protests.
১৯ জানুয়ারী, অনেক স্বেচ্ছাসেবী দল এবং ব্যক্তিরা আবারও রাতারাতি বিক্ষোভের জন্য মেরিনা সৈকতে জড়ো হয়েছিল।
19 जनवरी को कई स्वयंसेवक समूह और लोग एक बार फिर रात भर विरोध प्रदर्शन के लिए मरीना समुद्र तट पर एकत्र हुए।
ജനുവരി 19-ന് നിരവധി സന്നദ്ധ സംഘങ്ങളും വ്യക്തികളും രാപ്പകൽ പ്രതിഷേധങ്ങൾക്കായി വീണ്ടും മറീന ബീച്ചിൽ ഒത്തുകൂടി.
Transovarial transmissionial and transstadial transmission of yellow fever virus within A. aegypti, that is, the transmission from a female mosquito to its eggs and then larvae, are indicated.
এ. এজিপ্টির ভেতরে পীতজ্বরের ভাইরাসের ট্রান্সওভারিয়াল এবং ট্রান্সস্টেডিয়াল চালান হয়, অর্থাৎ স্ত্রী মশা থেকে ডিমে এবং তারপর লার্ভাতে পীতজ্বরের ভাইরাসের চালান হয়।
ए. एजिप्टी के भीतर पीत ज्वर के विषाणु के पारअंडाशयी संचरण और ट्रांसस्टेडियल संचरण, यानी मादा मच्छर से उसके अंडों और फिर लार्वा तक संचरण का संकेत दिया गया है।
മഞ്ഞപ്പനി കൊതുകിൽ മഞ്ഞപ്പനി വൈറസിൻ്റെ ട്രാൻസോവറിയൽ ട്രാൻസ്മിഷനലും ട്രാൻസ്‌സ്റ്റേഡിയലുമായ ട്രാൻസ്മിഷൻ, അതായത് പെൺകൊതുകിൽനിന്ന് അതിൻ്റെ മുട്ടകളിലേക്കും പിന്നീട് ലാർവകളിലേക്കും പകരുന്നത് സൂചിപ്പിച്ചിരിക്കുന്നു.
It houses Schedule 1 species of amphibians, birds, mammals and reptiles.
এখানে ১ম অনুসূচী প্রজাতির উভচর, পাখি, স্তন্যপায়ী প্রাণী এবং সরীসৃপ রয়েছে।
इसमें उभयचरों, पक्षियों, स्तनधारियों और सरीसृपों की अनुसूची 1 प्रजातियाँ हैं।
ഷെഡ്യൂൾ 1 ഇനം ഉഭയജീവികൾ, പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവ ഇവിടെയുണ്ട്.
In most cases, they get worse over time.
বেশিরভাগ ক্ষেত্রে, তা সময়ের সাথে সাথে খারাপ হতে থাকে।
अधिकांश मामलों में, वे समय के साथ बदतर हो जाते हैं।
മിക്ക കേസുകളിലും, അവ കാലക്രമേണ വഷളാകുന്നു.
They have won a Silver medal at the 2019 Ball Hockey World Championship.
তারা ২০১৯ বল হকি বিশ্ব চ্যাম্পিয়নশিপে রৌপ্য পদক জিতেছে।
उन्होंने 2019 बॉल हॉकी विश्व चैम्पियनशिप में रजत पदक जीता है।
2019 ബോൾ ഹോക്കി ലോക ചാമ്പ്യൻഷിപ്പിൽ അവർ വെള്ളി മെഡൽ നേടിയിട്ടുണ്ട്.
Savannas that have more rain often have many trees spaced out across their plains.
যেসব নিষ্পাদপ প্রান্তরে বেশি বৃষ্টিপাত হয়, তাদের সমভূমিতে প্রায়শই অনেক গাছপালা ছড়িয়ে থাকে।
जिन सवाना क्षेत्रों में अधिक वर्षा होती है, उनके मैदानी इलाकों में अक्सर बहुत सारे पेड़ फैले होते हैं।
കൂടുതൽ മഴ ലഭിക്കുന്ന സാവന്നകളിൽ പലപ്പോഴും അവിടങ്ങളിലെ സമതലങ്ങളിൽ ഇടവിട്ടു നിരവധി മരങ്ങൾ ഉണ്ടായിരിക്കും.
Train services were resumed at around 9:00 p.m.
রাত ৯টা নাগাদ ট্রেন পরিষেবা পুনরায় শুরু হয়।
लगभग 9 बजे शाम से ट्रेन सेवाएँ फिर से शुरू हो गईं।
ഏകദേശം രാത്രി 9 മണിയോടെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.
But, the monkey replied saying he was too old and had no strength to do that and requested that Bhima do it instead.
কিন্তু, বানরটি উত্তর দেয় যে সে খুব বৃদ্ধ হয়ে গিয়েছে এবং এটা করার মতো তাঁর কোনও শক্তি নেই ও পরিবর্তে ভীমকে এই কাজটা করার অনুরোধ জানায়।
लेकिन, बंदर ने यह कहते हुए जवाब दिया कि वह बहुत बूढ़ा हो गया है और उसके पास ऐसा करने की ताकत नहीं है, और इसके बजाय उसने भीम से ऐसा करने का अनुरोध किया।
എന്നാൽ, തനിക്ക് വളരെ പ്രായമാണെന്നും അത് ചെയ്യാൻ തനിക്ക് ശക്തിയില്ലെന്നും മറുപടി നൽകിയ കുരങ്ങൻ പകരം ഭീമനോട് അത് ചെയ്യാൻ അഭ്യർത്ഥിച്ചു.
Typical appendicitis includes several hours of generalized abdominal pain that begins in the region of the umbilicus with associated anorexia, nausea, or vomiting.
সাধারণ অ্যাপেন্ডিসাইটিসের মধ্যে রয়েছে কয়েক ঘণ্টার সাধারণ পেটে ব্যথা যা ক্ষুধাহীনতা, বমি বমি ভাব বা বমি সহ নাভি অঞ্চলে শুরু হয়।
आम तौर पर एपेंडिसाइटिस में नाभि के क्षेत्र में कई घंटों तक सामान्य पेट दर्द होता है जिसके कारण खाने में अरुचि, मतली या उल्टी होती है।
സാധാരണ അപ്പെൻഡിസൈറ്റിസിൽ അനോറെക്സിയ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയ്ക്കൊപ്പം പൊക്കിൾ ഭാഗത്ത് ആരംഭിക്കുന്ന നിരവധി മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന സാമാന്യവൽക്കരിച്ച വയറുവേദന ഉൾപ്പെടുന്നു.
In the past, this ritual was considered a rite of passage into manhood and to show readiness as a warrior.
অতীতে, এই অনুষ্ঠানটিকে পুরুষত্বে উত্তরণের এবং একজন যোদ্ধা হিসাবে প্রস্তুত হয়ে ওঠার একটি অনুষ্ঠান হিসাবে বিবেচনা করা হত।
अतीत में, इस अनुष्ठान को पुरुषत्व में प्रवेश करने वाला और एक योद्धा के रूप में तत्परता दर्शाने वाला संस्कार माना जाता था।
മുമ്പ് ഈ ആചാരം പുരുഷത്വത്തിലേക്കുള്ള പ്രവേശകർമ്മവും ഒരു യോദ്ധാവാകുവാനുള്ള സന്നദ്ധത കാണിക്കുന്ന ചടങ്ങുമായി കണക്കാക്കപ്പെട്ടിരുന്നു.
Prague suffered considerably less damage during World War II than some other major cities in the region, allowing most of its historic architecture to stay true to form.
প্রাগ দ্বিতীয় বিশ্বযুদ্ধের সময় এই অঞ্চলের অন্যান্য প্রধান শহরগুলির তুলনায় অনেক কম ক্ষতিগ্রস্ত হয় যার ফলে এর বেশিরভাগ ঐতিহাসিক স্থাপত্য অটুট রয়েছে।
प्राग को द्वितीय विश्व युद्ध के दौरान इस क्षेत्र के कुछ अन्य प्रमुख शहरों की तुलना में काफ़ी कम नुकसान हुआ, जिससे इसकी अधिकांश ऐतिहासिक वास्तुकला मूल रूप में बनी रही।
രണ്ടാംലോകമഹായുദ്ധകാലത്ത്, പ്രാഗിന് അതിൻ്റെ ചരിത്രപരമായ വാസ്തുവിദ്യയുടെ ഭൂരിഭാഗത്തേയും അവയുടെ യഥാർത്ഥരൂപത്തിൽ നിലനിൽക്കുവാൻ അനുവദിച്ചുകൊണ്ട്, ആ മേഖലയിലെ മറ്റ് ചില പ്രധാന നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കേടുപാടുകൾ മാത്രമേ സംഭവിച്ചിരുന്നുള്ളു.
Sunita Rani holds the current Asian record in 1500 m track event winning at Busan 2002 Asian Games clocking 4:06:03.
সুনীতা রানী বুসান ২০০২ এশিয়ান গেমসে ১৫০০ মিটার ট্র্যাক ইভেন্টে ৪:০৬:০৩ সময়ে বর্তমান এশীয় রেকর্ডটি করেছেন।
सुनीता रानी ने 4:06:03 के समय में 1500 मीटर ट्रैक इवेंट जीतकर बुसान 2002 एशियाई खेलों में मौजूदा एशियाई रिकॉर्ड कायम किया।
2002-ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ 4:06:03 സമയം കൊണ്ട് പൂർത്തിയാക്കി 1500 മീറ്റർ ട്രാക്ക് ഇനത്തിലെ നിലവിലെ ഏഷ്യൻ റെക്കോർഡ് സുനിത റാണിയുടെ പേരിലാണ്.
In those days, computers were large and expensive.
সেই সময়ে কম্পিউটারগুলো ছিল বড় এবং ব্যয়বহুল।
उन दिनों कंप्यूटर बड़े और महंगे थे।
അക്കാലത്ത് കമ്പ്യൂട്ടറുകൾ വലുതും ചെലവേറിയതുമായിരുന്നു.
The incidence of ischemic stroke is ten times more frequent than hemorrhagic stroke.
রক্তক্ষরণজনিত স্ট্রোকের তুলনায় ইসকেমিক স্ট্রোকের ঘটনা দশগুণ বেশি ঘন ঘন হয়।
स्थानिक-अरक्तता संबंधी दौरे की घटना रक्तस्रावी दौरे की तुलना में दस गुना अधिक होती है।
രക്തസ്രാവ സ്‌ട്രോക്കിനെ അപേക്ഷിച്ച് പത്ത് മടങ്ങ് കൂടുതലാണ് ഇസ്കീമിക് സ്ട്രോക്ക് ഉണ്ടാകുന്നത്.
There is a general attitude that women must be restricted for their own benefit.
একটি সাধারণ মনোভাব রয়েছে যে, মহিলাদের স্বার্থের কথা ভেবেই তাদের সীমাবদ্ধ করে রাখতে হবে।
एक आम रवैया है कि महिलाओं को उनके खुद के भले के लिए प्रतिबंधित किया जाना चाहिए।
സ്ത്രീകളുടെ തന്നെ ഗുണത്തിനായി അവരെ നിയന്ത്രിക്കണമെന്ന ഒരു മനോഭാവം പൊതുവായി നിലനിൽക്കുന്നുണ്ട്.
One day, I got a call from the Manjunath Trust Trustees who were fighting his case.
একদিন আমি মঞ্জুনাথ ট্রাস্টের ট্রাস্টিদের কাছ থেকে ফোন পেলাম, যারা তার মামলাটা লড়ছিল।
एक दिन मुझे मंजुनाथ ट्रस्ट के ट्रस्टियों का फ़ोन आया जो उनका केस लड़ रहे थे।
ഒരു ദിവസം അദ്ദേഹത്തിനുവേണ്ടി വാദിക്കുന്ന മഞ്ജുനാഥ് ട്രസ്റ്റിന്‍റെ ട്രസ്റ്റികളിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു.
In 1964, he moved from Shimla to Calcutta as the GOC-in-C Eastern Command, having received his appointment on 16 November.
১৯৬৪ সালে, তিনি ১৬ই নভেম্বর তাঁর নিয়োগ পেয়ে জিওসি-ইন-সি ইস্টার্ন কমাণ্ড হিসাবে সিমলা থেকে কলকাতায় চলে আসেন।
1964 में 16 नवंबर को अपनी नियुक्ति पाने के बाद वे जी.ओ.सी-इन-सी पूर्वी कमान के रूप में शिमला से कोलकाता चले गए थे।
1964-ൽ, നവംബർ 16-ന് നിയമനം ലഭിച്ച അദ്ദേഹം ജി.ഒ.സി. ഇന്‍ സി., ഈസ്റ്റേൺ കമാൻഡായി ഷിംലയിൽ നിന്ന് കൽക്കത്തയിലേക്ക് മാറി.
Her pairing with Rajesh Khanna was the most successful, with a total of 10 films.
মোট ১০টি চলচ্চিত্রে রাজেশ খান্নার সঙ্গে তাঁর জুটি ছিল সবচেয়ে সফল।
कुल 10 फिल्मों के साथ राजेश खन्ना के साथ उनकी जोड़ी सबसे सफल रही।
അവരുടെ ഏറ്റവും വിജയകരമായ ജോടി രാജേഷ് ഖന്നയുമായിട്ടുള്ളതായിരുന്നു; ആ ജോഡിയിൽ മൊത്തം 10 സിനിമകൾ ചെയ്തു.
DS: What would be the most expensive thing that someone would ask for?
ডিএস: কেউ চাইতে পারে এমন সবচেয়ে ব্যয়বহুল জিনিসটি কোনটি?
डी. एस.: वह कौन सी सबसे महंगी चीज़ होगी जिसे कोई मांगेगा?
ഡിഎസ്: ഒരാൾ ആവശ്യപ്പെടുന്ന ഏറ്റവും ചെലവേറിയ കാര്യം എന്തായിരിക്കും?
As of 2015, Kerala has a Human Development Index of 0.770, which is in the "high" category, ranking it first in the country.
২০১৫ সালের নিরিখে, কেরলের মানব উন্নয়ন সূচক হল ০.৭৭০, যা "উচ্চ" বিভাগে রয়েছে, এবং যা এটিকে দেশের মধ্যে সর্বপ্রথম স্থানে রাখে।
2015 तक केरल का मानव विकास सूचकांक 0.770 है, जो "उच्च" श्रेणी में है, जिससे इसे देश में प्रथम स्थान दिया गया है।
2015ലെ കണക്ക് പ്രകാരം കേരളത്തിന്‍റെ മനുഷ്യ വികസന സൂചിക 0.770 ആണ്; "ഉയർന്ന" വിഭാഗത്തിൽ പെടുന്ന ഇതിന് രാജ്യത്ത് ഒന്നാം റാങ്കാണ്.
Under the rules, the two basic states of play during a game are ball in play and ball out of play.
নিয়ম অনুযায়ী, একটি খেলার সময় দুটি প্রধান অবস্থা হল – ‘বল ইন প্লে’ এবং ‘বল আউট অফ প্লে’।
नियमों के तहत, खेल के दौरान दो बुनियादी स्थितियां हैं-गेंद से खेला जा रहा है और गेंद खेल के बाहर है।
ഈ നിയമങ്ങൾ അനുസരിച്ച്, പന്ത് കളിക്കാൻ കഴിയുന്നത്, കളിക്കാൻ കഴിയാത്തത് എന്നീ രണ്ട് അടിസ്ഥാന അവസ്ഥകളാണ് കളിയിലുള്ളത്.
As the plates moved together, a huge range of mountains formed.
প্লেটগুলি একে অপরের দিকে সরে যাওয়ার কারণে বিশাল একটি পর্বতশ্রেণীর সৃষ্টি হয়।
जैसे-जैसे प्लेटें एक साथ खिसकती गईं, पहाड़ों की एक विशाल श्रृंखला बन गई।
പ്ലേറ്റുകള്‍ ഒരുമിച്ച് നീങ്ങിയപ്പോള്‍, പർവതങ്ങളുടെ ഒരു വലിയ ശ്രേണി രൂപപ്പെട്ടു.
One of these was for Nintendo and the other was for J.C. Penney.
এর মধ্যে একটি ছিল নিন্টেণ্ডোর জন্য এবং অন্যটি ছিল জে. সি. পেনির জন্য।
इनमें से एक निन्टेन्डो और दूसरा जे. सी. पेनी के लिए था।
ഇവയിലൊന്ന് നിൻടെൻഡോയ്ക്കും മറ്റൊന്ന് ജെ. സി. പെന്നിക്കും വേണ്ടിയായിരുന്നു.
They suggest that while khyal already existed in some form, Sadarang may have been the father of modern khyal.
তাঁরা উত্থাপন করেন যে খেয়াল আগে থেকেই কোনো না কোনো আকারে বিদ্যমান থাকলেও সদারং আধুনিক খেয়ালের জনক হতে পারেন।
उनका सुझाव है कि जबकि ख्याल पहले से ही किसी न किसी रूप में मौजूद थे, सदारंग आधुनिक ख्याल के जनक हो सकते हैं।
ഖ്യാൽ ഇതിനകം ഏതെങ്കിലും രൂപത്തിൽ നിലനിന്നിരുന്നെങ്കിലും, ആധുനിക ഖ്യാലിന്‍റെ പിതാവ് സദരംഗ് ആയിരിക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു.
Look for your competitors on social media platforms like Facebook, Instagram, and Twitter to see how they are marketing themselves.
ফেসবুক, ইনস্টাগ্রাম ও টুইটারের মতো সমাজ মাধ্যম প্ল্যাটফর্মগুলিতে নিজের প্রতিযোগীদের সন্ধান করুন, যাতে দেখা যায় যে তারা কিভাবে নিজেদের বিপণন করছে।
अपने प्रतिद्वंद्वियों को फेसबुक, इंस्टाग्राम और ट्विटर जैसे सोशल मीडिया प्लेटफार्मों पर यह देखने के लिए ढूंढें कि वे स्वयं का विपणन कैसे कर रहे हैं।
നിങ്ങളുടെ എതിരാളികളെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞ് അവർ എങ്ങനെ വിപണനം ചെയ്യുന്നുവെന്ന് പരിശോധിക്കുക.
Bombay Physical Culture Association College of Physical Education (BPCACPE).
বম্বে ফিজিক্যাল কালচার অ্যাসোসিয়েশন কলেজ অফ ফিজিক্যাল এডুকেশন (বি.পি.সি.এ.সি.পি.ই)।
बॉम्बे भौतिक संस्कृति संगठन शारीरिक शिक्षा महाविद्यालय (बी.पी.सी.ए.सी.पी.ई.)।
ബോംബെ ഫിസിക്കൽ കൾച്ചർ അസോസിയേഷൻ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി പി സി എ പി ഇ )
Not everyone who talks about ableism agrees about what things are ableist.
যারা সক্ষমতার সমর্থন নিয়ে কথা বলেন, তাদের প্রত্যেকেই কোন বিষয়গুলি সক্ষমতার সমর্থন, সে সম্পর্কে সহমত হন না।
समर्थवाद के बारे में बात करने वाला हर व्यक्ति इस बात से सहमत नहीं है कि कौन सी चीजें समर्थवादी हैं।
കഴിവിനെക്കുറിച്ച് സംസാരിക്കുന്ന എല്ലാവരും കഴിവുള്ളവർ എന്നുവച്ചാല്‍ എന്താണെന്ന് സമ്മതിക്കുന്നില്ല.
In 1935 Patel underwent surgery for haemorrhoids, yet continued to direct efforts against the plague in Bardoli and again when a drought struck Gujarat in 1939.
১৯৩৫ সালে প্যাটেলের অর্শরোগের অস্ত্রোপচার হয়, তবুও বারদৌলিতে প্লেগের বিরুদ্ধে প্রতিরোধের সরাসরি প্রচেষ্টা অব্যাহত থাকে এবং ১৯৩৯ সালে গুজরাটে আবার খরা দেখা দিলে তখনও প্রতিরোধ চলে।
1935 में पटेल की हेमोर्रोइड्स के लिए सर्जरी हुई, लेकिन वे बारडोली में प्लेग के ख़िलाफ़ सहायता कार्यों का प्रबंध करते रहे और 1939 में गुजरात में सूखा पड़ने के दौरान भी उन्होंने सहायता करने का बीड़ा उठाए रखा।
1935ല്‍ അർശസ്സിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പട്ടേല്‍, ബര്‍ദോളിയിലെ പ്ലേഗിനെതിരെയും വീണ്ടും 1939ല്‍ ഗുജറാത്തിൽ ഒരു വരള്‍ച്ച ഉണ്ടായപ്പോഴും വേണ്ടിവന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് തുടർന്നു.
Triputa talam also refers to tisra-jathi triputa talam as a default.
ত্রিপুট তাল বলতে তিসরা-জাতি ত্রিপুট তালকেও বোঝানো হয়।
त्रिपुटा ताल आम तौर पर तीसरा-जाति त्रिपुटा ताल को संदर्भित करता है।
ത്രിപുടതാളം പൊതുവെ തിസ്രജാതിത്രിപുടതാളത്തെയും സൂചിപ്പിക്കുന്നു.
Halak started the third period after Price gave up three goals on 12 shots.
প্রাইস ১২টি শটে তিনটি গোল ছেড়ে দেওয়ার পর হালাক তৃতীয় পর্যায়টি শুরু করেন।
प्राइस द्वारा 12 शॉट्स में तीन गोल देने के बाद हलक ने तीसरी अवधि शुरू की।
12 ഷോട്ടുകളിൽ പ്രൈസ് മൂന്ന് ഗോളുകൾ വിട്ടുകൊടുത്തതിന് ശേഷമാണ് ഹാലാക്ക് മൂന്നാം പീരിയഡ് ആരംഭിച്ചത്.
On returning to India, he meets and beats Zubin for selling him drugs upon realizing that Zubin himself was consuming glucose.
ভারতে ফিরে এসে সে জুবিনের সঙ্গে দেখা করে, এবং জুবিন নিজেই গ্লুকোজ খাচ্ছে বুঝতে পেরে তাকে মাদক বিক্রি করার জন্য মারধর করে।
भारत लौटने पर, वह जुबिन से मिलता है और उसे नशीले पदार्थ बेचने के लिए मारता है जब उसे पता चलता है कि जुबिन खुद ग्लूकोज का सेवन कर रहा था।
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ, സുബിൻ സ്വയം ഗ്ലൂക്കോസാണ് കഴിക്കുന്നതെന്ന് മനസ്സിലാക്കുകയും തനിക്ക് മയക്കുമരുന്നാണ് വിറ്റതെന്ന് അവൻ മനസിലാക്കി സുബിനെ കണ്ടുമുട്ടി മർദ്ദിക്കുകയും ചെയ്യുന്നു.
Also, its color and appearance, can be very different.
এছাড়াও, এটি রং এবং চেহারার দিক থেকে অনেকটাই আলাদা হতে পারে।
साथ ही, इसका रंग और स्वरूप, बहुत भिन्न हो सकता है।
കൂടാതെ, അതിന്‍റെ നിറവും രൂപവും വളരെ വ്യത്യസ്തമായിരിക്കും.
He was also named World Champion at the 1983 World Judo Championships in the open weight class.
১৯৮৩ সালে বিশ্ব জুডো চ্যাম্পিয়নশিপে ওপেন ওয়েট ক্লাসে তিনি বিশ্ব চ্যাম্পিয়নও হয়েছিলেন।
उन्हें 1983 विश्व जूडो चैंपियनशिप में ओपन वेट वर्ग में विश्व चैंपियन भी नामित किया गया था।
1983-ലെ ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വെയ്റ്റ് ക്ലാസിൽ ലോക ചാമ്പ്യനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
The Parsons, KS Micropolitan Statistical Area includes all of Labette County.
পার্সন্স, কেএস মাইক্রোপলিটন পরিসংখ্যান এলাকায় ল্যাবেট প্রশাসনিক বিভাগের সমস্ত অংশ অন্তর্ভুক্ত রয়েছে।
पार्सन्स, के.एस. माइक्रोपोलिटन स्टैटिस्टिकल एरिया में पूरा लैबेट काउंटी शामिल है।
പാർസൺസ്, കെ. എസ്. മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ലാബെറ്റ് കൌണ്ടി മുഴുവനും ഉൾപ്പെടുന്നു.
Notable Athlete, Ravi Dahiya, was born in Nahri village of Sonipat District.
বিখ্যাত ক্রীড়াবিদ রবি দাহিয়া সোনিপত জেলার নাহরি গ্রামে জন্মগ্রহণ করেন।
उल्लेखनीय खिलाड़ी, रवि दहिया का जन्म सोनीपत जिले के नाहरी गाँव में हुआ था।
പ്രശസ്ത കായികതാരം രവി ദാഹിയ ജനിച്ചത് സോണിപത് ജില്ലയിലെ നഹ്രി ഗ്രാമത്തിലാണ്.
Formation in bandy describes how the players in a team generally position themselves on the rink and is often comparable to the formation in association football.
ব্যাণ্ডিতে গঠন একটি দলের খেলোয়াড়রা সাধারণত রিংকে কীভাবে অবস্থান করে সেটা বর্ণনা করে এবং প্রায়শই সংযোগযুক্ত ফুটবলের গঠনের সাথে তা তুলনা করা হয়।
बैंडी में फॉर्मेशन बताता है कि कैसे एक टीम में खिलाड़ी आम तौर पर रिंक पर खुद को स्थिति में रखते हैं और अक्सर एसोसिएशन फ़ुटबॉल में फॉर्मेशन के साथ इसकी तुलना की जाती है।
ബാൻഡിയിലെ രൂപീകരണം ഒരു ടീമിലെ കളിക്കാർ സാധാരണയായി എങ്ങനെ റിങ്കിൽ സ്വയം നിൽക്കുന്നുവെന്നു വിവരിക്കുമ്പോള്‍ അത് പലപ്പോഴും അസോസിയേഷൻ ഫുട്ബോളിലെ രൂപീകരണവുമായി താരതമ്യപ്പെടുത്താവുന്നതാണ്.
I always feel shaky before I start teaching a class.
ক্লাস শুরু করার আগে আমি সবসময় কেমন যেন অস্থির বোধ করি।
जब मैं किसी क्लास को पढ़ाना शुरू करता हूँ तो मेरे पैर कांपने लगते हैं।
ഒരു ക്ലാസ്സ് പഠിപ്പിക്കാൻ തുടങ്ങുന്നതിനുമുമ്പ് എനിക്ക് എല്ലായ്പ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നു.
The state has two polytechnic institutes: Rajiv Gandhi Government Polytechnic in Itanagar, established in 2002 and Tomi Polytechnic College in Basar established in 2006.
রাজ্যটিতে দুটি পলিটেকনিক প্রতিষ্ঠান আছে: ২০০২ সালে ইটানগরে প্রতিষ্ঠিত রাজীব গান্ধী গভর্নমেন্ট পলিটেকনিক এবং ২০০৬ সালে বাসারে প্রতিষ্ঠিত টমি পলিটেকনিক কলেজ।
राज्य में दो पॉलिटेक्निक संस्थान हैंः ईटानगर में 2002 में स्थापित राजीव गांधी शासकीय पॉलिटेक्निक और बासार में 2006 में स्थापित टोमी पॉलिटेक्निक कॉलेज।
സംസ്ഥാനത്തിന് രണ്ട് പോളിടെക്‌നിക് സ്ഥാപനങ്ങളുണ്ട്: 2002-ൽ സ്ഥാപിതമായ ഇറ്റാനഗറിലെ രാജീവ് ഗാന്ധി ഗവൺമെൻ്റ് പോളിടെക്നിക്കും 2006-ൽ സ്ഥാപിതമായ ബസാറിലെ ടോമി പോളിടെക്നിക് കോളേജും.
It is famous for the black chlorite image of resting Vishnu.
এটি বিষ্ণুর বিশ্রামরত কালো ক্লোরাইট মূর্তির জন্য বিখ্যাত।
यह विष्णु की विश्राम करती मुद्रा में काली क्लोराइट प्रतिमा के लिए प्रसिद्ध है।
വിശ്രമിക്കുന്ന വിഷ്ണുവിൻ്റെ കറുത്ത ലോഹമിശ്രിതത്തിലുള്ള വിഗ്രഹത്തിന് ഇത് പ്രശസ്തമാണ്.
This was the first multiple overtime game for the Miami of Ohio RedHawks in their 23 years.
ওহায়ো রেডহক্‌সদের মায়ামির জন্য তাদের ২৩ বছরে এটিই ছিল প্রথম একাধিক অতিরিক্ত সময়ের খেলা।
ओहायो रेडहॉक्स के विरुद्ध मियामी का उनके 23 वर्षों में यह पहला एकाधिक अतिरिक्त समय वाला खेल था।
മിയാമി ഓഫ് ഒഹായോ റെഡ്‌ഹോക്‌സിന്‍റെ 23 വർഷത്തിനിടയിലെ ആദ്യത്തെ ഒന്നിലധികം അധികസമയ മത്സരമായിരുന്നു ഇത്.
The town is named after an early English settler, George Collins Hawker.
প্রথমদিকের ইংরেজ অধিবাসী জর্জ কলিন্স হকারের নামে এই শহরের নামকরণ করা হয়।
इस शहर का नाम प्रारंभिक अंग्रेज़ निवासी जॉर्ज कॉलिन्स हॉकर के नाम पर रखा गया है।
ആദ്യകാല ഇംഗ്ലീഷ് കുടിയേറ്റക്കാരനായ ജോർജ്ജ് കോളിൻസ് ഹോക്കറുടെ പേരാണ് ഈ നഗരത്തിന് നൽകിയിരിക്കുന്നത്.
Munich made the decision to switch after Microsoft discontinued support for their current OS, Windows NT 4.
মাইক্রোসফ্ট তাদের বর্তমান ওএস, উইন্ডোজ এনটি ৪ এর জন্য সমর্থন বন্ধ করার পরে মিউনিখ পাল্টানোর সিদ্ধান্ত নেয়।
माइक्रोसॉफ्ट द्वारा अपने वर्तमान ओ.एस., विंडोज़ एन.टी. 4 के लिए समर्थन बंद करने के बाद म्यूनिख ने उसे बदलने का निर्णय ले लिया।
തങ്ങളുടെ നിലവിലെ ഒ.എസ്. ആയ വിൻഡോസ് എന്‍.റ്റി.4 നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കിയതിന് ശേഷമാണ് മ്യൂനിക്ക് മാറാൻ തീരുമാനിച്ചത്.
Termed as a big-budget multi-starrer film, it was expected to commence by March 2011, with a Hollywood studio reportedly coming forward to produce it.
একটি বড় বাজেটের মাল্টি-স্টারার চলচ্চিত্র হিসাবে এটিকে অভিহিত করা হয়েছিল, এবং মার্চ ২০১১ সালের মধ্যে এটি শুরু হওয়ার কথা ছিল, হলিউডের একটি স্টুডিও এটি প্রযোজনা করতে এগিয়ে এসেছিল বলে জানা গেছে।
एक बड़े बजट की बहु-सितारा चलचित्र के रूप में इसे मार्च 2011 तक शुरू होने की उम्मीद थी, जिसमें कथित तौर पर एक हॉलीवुड स्टूडियो इसे बनाने के लिए आगे आ रहा था।
വമ്പൻ ബജറ്റുള്ളതും താരനിബിഡമെന്നും വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം 2011 മാർച്ചിൽ ആരംഭിക്കുമെന്നും ഒരു ഹോളിവുഡ് സ്റ്റുഡിയോ ഇതിൻ്റെ നിർമ്മാണത്തിന് മുന്നോട്ടുവരുമെന്നും പ്രതീക്ഷിച്ചിരുന്നു.
The company still trades as Chrysler in the United States.
সংস্থাটি এখনও মার্কিন যুক্তরাষ্ট্রে ক্রাইসলার হিসাবে ব্যবসা করছে।
कंपनी अभी भी संयुक्त राज्य अमेरिका में क्रिसलर के नाम से कारोबार करती है।
ഇപ്പോഴും ,കമ്പനി യുണൈറ്റഡ് സ്റ്റേറ്റ്സിൽ ക്രിസ്ലർ എന്ന പേരിൽ വ്യാപാരം നടത്തുന്നു.
In the most recent NDNS survey conducted between 2008 and 2011, serum vitamin B12 was measured in 549 adults.
২০০৮ থেকে ২০১১ সালের মধ্যে এন.ডি..পরিচালিত সমীক্ষায় ৫৪৯ জন প্রাপ্তবয়স্কের মধ্যে ভিটামিন বি১২ রক্তমস্তু পরিমাপ করা হয়েছে।
2008 और 2011 के बीच किए गए सबसे हाल के एन.डी.एन.एस. सर्वेक्षण में सीरम विटामिन बी12 को 549 वयस्कों में मापा गया था।
2008-നും 2011-നും ഇടയിൽ നടത്തിയ ഏറ്റവും പുതിയ എൻ. ഡി. എൻ. എസ് സർവേയിൽ, 549 മുതിർന്ന ആളുകളിൽ സെറം വിറ്റാമിൻ ബി 12 അളക്കപ്പെട്ടു.
Thence arises the remorse of His Sacred Majesty for having conquered the Kalingas because the conquest of a country previously unconquered involves the slaughter, death, and carrying away captive of the people.
সেখানে কলিঙ্গ জয় করার জন্য মহামান্য রাজার অনুশোচনার উদ্রেক ঘটে কারণ পূর্বে অজেয় একটি দেশকে জিতে নেওয়া মানে হত্যা, মৃত্যু ও জনগণকে বন্দী করা- এসবই জড়িত।
वहाँ से महामहिम को कलिंगों पर विजय प्राप्त करने पर पछतावा शुरू हुआ क्योंकि तब तक अजेय देश पर विजय पाने में लोगों का वध करना, मृत्यु और बंदी बनाना भी शामिल होता है।
മുന്‍പ് കീഴടക്കപ്പെട്ടിട്ടില്ലാത്ത ഒരു രാജ്യത്തിൻ്റെ കീഴടക്കൽ, കൊലയും മരണവും ബന്ദികളാക്കപ്പെടുന്ന ജനങ്ങളുടെ കടത്തലും ഉൾക്കൊള്ളുന്നതിനാൽ കലിംഗരെ കീഴടക്കിയതിൽ പവിത്രനായ മഹാരാജാവിന് പശ്ചാത്താപം ജനിക്കുന്നു.
She was a member of the Chamber of Deputies between 1994 to 2006.
তিনি ১৯৯৪ থেকে ২০০৬ সাল পর্যন্ত চেম্বার অব ডেপুটিজের সদস্য ছিলেন।
वह 1994 से 2006 के बीच चैंबर ऑफ डेप्युटीज़ की सदस्य थीं।
1994 മുതൽ 2006 വരെ അവർ ചേംബർ ഓഫ് ഡെപ്യൂട്ടി അംഗമായിരുന്നു.
If the score is still tied after extra time, the game will be replayed.
যদি অতিরিক্ত সময়ের পরেও স্কোর সমতায় থাকে, তাহলে খেলাটি পুনর্বার খেলা হবে।
यदि अतिरिक्त समय के बाद भी स्कोर बराबर रहता है, तो खेल फिर से खेला जाएगा।
അധിക സമയത്തിനുശേഷവും സ്കോർ സമനിലയിൽ തുടർന്നാൽ കളി വീണ്ടും നടത്തും.
In most cases, your gas and transportation expenses will not be covered.
অধিকাংশ ক্ষেত্রেই আপনাদের গ্যাস ও পরিবহণের খরচ আওতাভুক্ত হবে না।
अधिकांश मामलों में आपके गैस और परिवहन खर्च को शामिल नहीं किया जाएगा।
മിക്ക കേസുകളിലും നിങ്ങളുടെ ഇന്ധന, ഗതാഗത ചെലവുകൾ പരിരക്ഷിക്കപ്പെടില്ല.