english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
They are scheduled to appear in court on May 5.
৫ মে আদালতে হাজির হওয়ার কথা তাঁদের।
उन्हें 5 मई को अदालत में पेश होना है।
മെയ് അഞ്ചിന് അവര്‍ കോടതിയില്‍ ഹാജരാകാനിരിക്കുകയാണ്.
During 1735 AD, it was ruled by Nawab Doste Ali Khan.
১৭৩৫ খ্রিষ্টাব্দে এটি নবাব দোস্ত আলী খান দ্বারা শাসিত হত।
1735 ई. के दौरान, इन पर नवाब दोस्त अली खान का शासन था।
എ.ഡി 1735ൽ നവാബ് ദോസ്തെ അലി ഖാനായിരുന്നു ഇത് ഭരിച്ചത്.
The Indus river started to form some 50 million years ago.
প্রায় ৫ কোটি বছর আগে সিন্ধু নদ তৈরি হতে শুরু করে।
सिंधु नदी लगभग 5 करोड़ वर्ष पहले बननी शुरू हुई थी।
ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് സിന്ധു നദി രൂപപ്പെടാൻ തുടങ്ങിയത്.
There were 3,894 schools in Mizoram as of 2012.
২০১২ সালের হিসেবে, মিজোরামে ৩,৮৯৪ টি বিদ্যালয় ছিল।
2012 तक मिज़ोरम में 3,894 विद्यालय थे।
2012ലെ കണക്കനുസരിച്ച് മിസോറാമിലെ വിദ്യാലയങ്ങളുടെ എണ്ണം 3,894 ആയിരുന്നു.
It is the first time a snowboarder has represented Greece at the Winter Paralympics.
শীতকালীন প্যারালিম্পিকে এই প্রথম কোনও স্নোবোর্ডার গ্রিসের প্রতিনিধিত্ব করেন।
यह पहली बार है जब किसी स्नोबोर्डर ने शीतकालीन पैरालिंपिक में ग्रीस का प्रतिनिधित्व किया है।
അതാദ്യമായാണ് ശീതകാല പാരാലിമ്പിക്സിൽ ഒരു സ്നോബോർഡർ ഗ്രീസിനെ പ്രതിനിധീകരിക്കുന്നത്.
Jainimedu Jain temple is a 15th-century Jain temple located at Jainimedu, 3 km from the centre of Palakkad, Palakkad district, Kerala, India.
জৈনমেডু জৈন মন্দির ভারতের কেরালা রাজ্যের পালাক্কাদ জেলা থেকে ৩ কিলোমিটার দূরে জৈনমেডুতে অবস্থিত একটি পঞ্চদশ শতাব্দীর জৈন মন্দির।
जैनिमेदु जैन मंदिर 15वीं सदी का जैन मंदिर है जो भारत के केरल के पलक्कड़ जिले के पलक्कड़ के केंद्र से 3 कि.मी. दूर जैनिमेदु में स्थित है।
ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയുടെ മധ്യഭാഗത്ത് നിന്ന് 3 കിലോമീറ്റർ അകലെ ജൈനിമേടിൽ സ്ഥിതിചെയ്യുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ജൈനക്ഷേത്രമാണ് ജൈനിമേട് ജൈനക്ഷേത്രം.
I was surprised to learn that the health centre doesn't have a dedicated MRI facility. I assumed a place like this would have all the advanced facilities.
স্বাস্থ্যকেন্দ্রে একটা ভালো এমআরআই সুবিধা পর্যন্ত নেই জেনে আমি তো অবাক! আমি তো ধরেই নিয়েছিলাম যে এই ধরনের জায়গায় সমস্ত উন্নত সুযোগ-সুবিধা থাকবে।
मैं यह जानकर अचम्भित रह गया कि स्वास्थ्य केंद्र में विशेष रूप से यहीं के उपयोग के लिए कोई एम,आर,आई,सुविधा तक नहीं है। मेरा ख्याल था कि इस तरह की जगह में सभी उन्नत सुविधाएं तो होंगी ही।
ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക എം.ആർ.ഐ, സൗകര്യം ഇല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇതുപോലൊരു സ്ഥലത്ത് എല്ലാ നൂതന സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നാ ഞാന്‍ കരുതിയേ.
Traditional industries manufacturing items; coir, handlooms, and handicrafts employ around one million people.
চিরাচরিত শিল্প হতে প্রস্তুত জিনিসপত্র; ছোবড়া, হস্তচালিত তাঁত ও হস্তশিল্পে প্রায় ১০ লক্ষ মানুষের কর্মসংস্থান হয়।
नारियल-जटा, हथकरघा और हस्तशिप इस्तेमाल करने वाले पारंपरिक निर्माण उद्योगों में लगभग 10 लाख लोग काम करते हैं।
പരമ്പരാഗത വ്യവസായങ്ങൾ നിർമ്മിക്കുന്ന വസ്തുക്കൾ; കയർ, കൈത്തറി, കരകൗശലവസ്തുക്കൾ എന്നിവയിൽ ഏകദേശം പത്തുലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നു.
They say that beneath the ozone hole, wind speeds are increased, which whips up more sea spray.
তারা বলে যে ওজোন ছিদ্রের নীচে, বাতাসের গতি বৃদ্ধি পায়, যা সমুদ্রের ঝাপটা আরও বাড়িয়ে দেয়।
उनका कहना है कि ओजोन छिद्र के नीचे हवा की गति बढ़ जाती है, जिससे समुद्री फुहार अधिक हो जाता है।
ഓസോൺ ദ്വാരത്തിന് താഴെ കാറ്റിന്‍റെ വേഗത വർദ്ധിക്കുന്നുവെന്നും അത് കൂടുതൽ കടൽവെള്ളപ്പാറ്റലുകൾ ഉണ്ടാക്കുന്നുവെന്നും അവർ പറയുന്നു.
Software versioning - Software versioning is a way to name different versions of computer software.
সফ্টওয়্যার সংস্করণ-সফ্টওয়্যার সংস্করণ হল কম্পিউটার সফ্টওয়্যারের বিভিন্ন সংস্করণের নাম রাখার একটি উপায়।
सॉफ्टवेयर संस्करण - सॉफ्टवेयर संस्करण कंप्यूटर सॉफ्टवेयर के विभिन्न संस्करणों को नाम देने का एक तरीका है।
സോഫ്റ്റ്‌വെയര്‍ വേര്‍ഷനിങ്: കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിൻ്റെ വ്യത്യസ്ത പതിപ്പുകള്‍ക്ക് പേര് നല്‍കാനുള്ള ഒരു മാര്‍ഗമാണ് സോഫ്റ്റ്‌വെയര്‍ വേര്‍ഷനിങ്.
Gokulashtami is celebrated with great fervor in South India. In Kerala, people celebrate in September according to the Malayalam calendar.
দক্ষিণ ভারতে খুব ধুমধাম করে গোকুলাষ্টমী পালন করা হয়। কেরালায় মানুষ মালায়ালম বর্ষপঞ্জি অনুসারে সেপ্টেম্বরে তা উদযাপন করে।
गोकुलाष्टमी दक्षिण भारत में बहुत ही धूमधाम से मनाई जाती है। केरल में लोग इसे मलयालम कैलेंडर के अनुसार सितंबर में मनाते हैं।
ദക്ഷിണേന്ത്യയിൽ ഗോകുലാഷ്ടമി വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. കേരളത്തിൽ ജനങ്ങൾ മലയാളം കലണ്ടർ പ്രകാരം സെപ്തംബറിൽ ആഘോഷിക്കുന്നു.
In 2015, Raimondo became the 75th Governor of the State of Rhode Island.
২০১৫ সালে, রাইমণ্ড রোড আইল্যাণ্ড রাজ্যের ৭৫তম রাজ্যপাল হন।
2015 में, रायमोंडो रोड आइलैंड राज्य के 75वें राज्यपाल बने।
റൈമോണ്ടോ 2015-ൽ റോഡ് ഐലൻഡ് സംസ്ഥാനത്തിന്‍റെ 75-ാമത്തെ ഗവർണറായി.
After funding for treatment was lost, the study was continued without informing the men that they were only being studied and would not be treated.
চিকিৎসার জন্য অর্থ ব্যয় হয়ে যাওয়ার পরেও, পুরুষদের এটা না জানিয়ে গবেষণা চালিয়ে যাওয়া হয়েছিল যে তাদের কেবল অধ্যয়ন করা হচ্ছে এবং তাদের চিকিৎসা করা হবে না।
उपचार के लिए मिली निधि खो जाने के बाद, पुरुषों को यह बताए बिना अध्ययन जारी रखा गया कि उनका केवल अध्ययन किया जा रहा है और उनका इलाज नहीं किया जाएगा।
ചികിൽസയ്ക്കുള്ള ധനസഹായം നഷ്ടപ്പെട്ടതിനെത്തുടർന്ന്, അവരില്‍ പഠനം നടത്തുക മാത്രമാണെന്നും ചികിത്സ നല്‍കില്ലെന്നും അവരെ അറിയിക്കാതെ ആ പഠനം തുടര്‍ന്നു.
The ceremony was officiated by the Chief Minister of Penang, Wong Pow Nee.
পেনাংয়ের মুখ্যমন্ত্রী ওয়াং পো নি, অনুষ্ঠানটি পরিচালনা করেন।
समारोह का अध्यक्षता पेनांग के मुख्यमंत्री वोंग पॉव नी ने की।
പെനാങ് മുഖ്യമന്ത്രി വോങ് പോ നീയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
Techniques include dissection, microscopic examination of tissues and chemical analysis of fluids.
কৌশলগুলির মধ্যে রয়েছে ব্যবচ্ছেদ, কলার আণুবীক্ষণিক পরীক্ষা এবং তরলসমূহের রাসায়নিক বিশ্লেষণ।
तकनीकों में विच्छेदन, ऊतकों की सूक्ष्मदर्शी जांच और तरल पदार्थों का रासायनिक विश्लेषण शामिल हैं।
വിച്ഛേദനം, കോശജാലങ്ങളുടെ സൂക്ഷ്മപരിശോധന, ദ്രാവകങ്ങളുടെ രാസ വിശകലനം എന്നിവ പ്രവൃത്തിരീതികളിൽ ഉൾപ്പെടുന്നു.
The usual clinical course is complete recovery within weeks to months.
চিকিৎসার সাধারণ সময়সীমায় কয়েক সপ্তাহ থেকে কয়েক মাসের মধ্যে সম্পূর্ণ নিরাময় সম্ভব।
हफ्तों से महीनों तक के भीतर पूरी तरह ठीक हो जाना सामान्य नैदानिक अवधि है।
സാധാരണ ക്ലിനിക്കൽ കോഴ്സ് ആഴ്ചകൾക്കകം മുതൽ മാസങ്ങൾക്കകം പൂർണമായി സുഖം പ്രാപിക്കലാണ്.
After that, she starred in one Tamil, and two Kannada films, Housefull and Antaraatma.
এর পরে, তিনি একটি তামিল এবং দুটি কন্নড় চলচ্চিত্র, হাউসফুল এবং অন্তরাত্মাতে অভিনয় করেন।
उसके बाद, उन्होंने एक तमिल और दो कन्नड़ फिल्मों, हाउसफुल और अंतरात्मा, में अभिनय किया।
അതിനുശേഷം അവര്‍ ഒരു തമിഴ് ചിത്രത്തിലും ഹൗസ്ഫുള്‍ അന്തരാത്മ, എന്നീ രണ്ട് കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു,
These counties are sometimes used by people when describing where they live in England.
এই প্রশাসনিক বিভাগগুলি কখনও কখনও লোকেরা ইংল্যাণ্ডে কোথায় বাস করে তা বর্ণনা করার সময় ব্যবহার করে।
इन काउंटियों का उपयोग कभी-कभी लोग यह वर्णित करने के लिए करते हैं कि वे इंग्लैंड में कहाँ रहते हैं।
ഇംഗ്ലണ്ടിൽ തങ്ങൾ എവിടെ താമസിക്കുന്നുവെന്ന് വിവരിക്കുമ്പോൾ ആളുകൾ ചിലപ്പോൾ ഈ കൌണ്ടികൾ ഉപയോഗിക്കുന്നു.
There are only few tourists sites like Chatjo River, Ramakrishna Mission Campus, St. George Catholic Church and nearby villages are the best attractions in Deomali.
চাটজো নদী, রামকৃষ্ণ মিশন ক্যাম্পাস, সেন্ট জর্জ ক্যাথলিক চার্চ এবং আশেপাশের গ্রামগুলির মতো কয়েকটি পর্যটন স্থান রয়েছে দেওমালির সেরা আকর্ষণ।
चटजो नदी, रामकृष्ण मिशन कैंपस, सेंट जॉर्ज कैथोलिक चर्च और आसपास के गाँवों जैसे कुछ ही पर्यटक स्थल देवमाली में सबसे अच्छे आकर्षण हैं।
ചാറ്റ്‌ജോ നദി, രാമകൃഷ്ണ മിഷൻ കാമ്പസ്, സെന്റ് ജോർജ്ജ് കാത്തലിക് ചർച്ച് തുടങ്ങിയ ചുരുക്കം ചില വിനോദസഞ്ചാര കേന്ദ്രങ്ങളാണുള്ളത്, അതുപോലെ തന്നെ സമീപ ഗ്രാമങ്ങളാണ് ദേവ്മാലിയിലെ ഏറ്റവും മികച്ച ആകർഷണങ്ങൾ.
Findly proclaims it was her retirement as the Empress Consort of the Mughal Empire after the demise of her husband, Akbar that led to the decline of Rajput influence in the Mughal court.
ফিন্ডলি দাবি করেন যে, তাঁর স্বামী আকবরের মৃত্যুর পর মুঘল সাম্রাজ্যের সম্রাজ্ঞী হিসেবে তাঁর অবসর গ্রহণের ফলে মুঘল রাজসভায় রাজপুতদের প্রভাব হ্রাস পেয়েছিল।
फ़िंडली यह दावा करते हैं कि उनके पति अकबर के निधन के बाद मुगल साम्राज्य की महारानी के रूप में उनकी सेवानिवृत्ति के कारण मुगल दरबार में राजपूत प्रभाव में गिरावट आई।
തൻ്റെ ഭർത്താവായ അക്ബറിൻ്റെ വിയോഗത്തിന് ശേഷം മുഗൾസാമ്രാജ്യത്തിൻ്റെ പട്ടമഹിഷി എന്ന സ്ഥാനത്തുനിന്ന് വിരമിച്ചതാണ് മുഗൾകൊട്ടാരത്തിൽ രജപുത്രസ്വാധീനം കുറയാൻ കാരണമായതെന്ന് ഫൈൻഡ്ലി പ്രഖ്യാപിക്കുന്നു.
Try to drink water throughout the night such as one cup every two hours to keep your body healthy.
শরীরকে সুস্থ রাখতে সারা রাত ধরে জল খাওয়ার চেষ্টা করুন, যেমন প্রতি দুই ঘণ্টায় এক কাপ জল খান।
अपने शरीर को स्वस्थ रखने के लिए रात भर पानी पीने की कोशिश करें जैसे हर दो घंटे में एक प्याला।
നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഓരോ രണ്ട് മണിക്കൂറിലും ഒരു കപ്പ് വെള്ളം എന്നപോലെയുള്ള നിരക്കിൽ രാത്രി മുഴുവൻ വെള്ളം കുടിക്കാൻ ശ്രമിക്കുക.
It began to be used in mp3 players and usb flash drives.
এটি এমপি ৩ প্লেয়ার এবং ইউএসবি ফ্ল্যাশ ড্রাইভগুলিতে ব্যবহার করা শুরু হয়েছিল।
इसे एम.पी.3 प्लेयर और यू.एस.बी. फ्लैश ड्राइव में इस्तेमाल किया जाने लगा।
എംപി3 പ്ലെയറുകളിലും യു.എസ്.ബി. ഫ്ലാഷ് ഡ്രൈവുകളിലും ഇത് ഉപയോഗിക്കാൻ തുടങ്ങി.
However, research has shown that this AAD process is calcium–independent.
তবে, গবেষণায় দেখা গিয়েছে যে এই এ.এ.ডি প্রক্রিয়াটি ক্যালসিয়াম-নিরপেক্ষ।
हालांकि, शोध से पता चला है कि यह ए.ए.डी. प्रक्रिया कैल्शियम-स्वतंत्र है।
എന്നിരുന്നാലും ഈ എ. എ. ഡി പ്രക്രിയ കാൽസ്യത്തിൽനിന്നും സ്വതന്ത്രമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
The weavers had their own residential sector in all towns.
সব শহরেই তাঁতিদের নিজস্ব আবাসিক ক্ষেত্র ছিল।
सभी शहरों में बुनकरों का अपना आवासीय क्षेत्र था।
നെയ്ത്തുകാർക്ക് എല്ലാ പട്ടണങ്ങളിലും സ്വന്തമായി പാർപ്പിടമേഖല ഉണ്ടായിരുന്നു.
The Himalayan ecosystem provides a habitat for many animals (including bharal, snow leopards, leopards, and tigers), plants, and rare herbs.
হিমালয়ের বাস্তুতন্ত্র অনেক প্রাণী, গাছপালা এবং বিরল ভেষজের আবাস স্থল প্রদান করে।
हिमालय की पारिस्थितिकी कई जानवरों (भरल, हिम तेंदुए, तेंदुए और बाघ सहित), पौधों और दुर्लभ जड़ी-बूटियों के लिए एक निवास स्थान प्रदान करती है।
ഹിമാലയൻ ആവാസവ്യവസ്ഥ (ഭരൽ, ഹിമപ്പുലികൾ, പുള്ളിപ്പുലികൾ, കടുവകൾ എന്നിവയുൾപ്പെടെ) നിരവധി മൃഗങ്ങൾ, ചെടികൾ, അപൂർവ ഔഷധികള്‍ എന്നിവയ്ക്ക് ഒരു ആവാസവ്യവസ്ഥ നൽകുന്നു.
Dadra and Nagar Haveli and Daman and Diu sends two members (MPs) to the lower house of the Indian parliament the Lok Sabha.
দাদরা ও নগর হাভেলি এবং দমন ও দিউ ভারতীয় সংসদের নিম্নকক্ষ লোকসভায় দুজন সদস্য (এমপি) পাঠায়।
दादरा और नगर हवेली तथा दमन और दीव दो सदस्यों (सांसदों) को भारतीय संसद के निचले सदन लोकसभा में भेजते हैं।
ദാദ്രയും നഗർ ഹവേലിയും ദാമനും ദിയുവും രണ്ട് അംഗങ്ങളെ (എം.പി.മാരെ) ഇന്ത്യൻ പാർലമെന്‍റിന്‍റെ അധോസഭയായ ലോക്‌സഭയിലേക്ക് അയയ്ക്കുന്നു.
It also reached the top ten in Ireland and Australia.
এছাড়াও, এটি আয়ারল্যাণ্ড ও অস্ট্রেলিয়াতে সেরা দশে পৌঁছেছিল।
यह आयरलैंड और ऑस्ट्रेलिया में भी शीर्ष दस में पहुंच गया।
അയർലൻഡിലും ഓസ്ട്രേലിയയിലും ഇത് ആദ്യ പത്തിൽ എത്തി.
Glucuronic acid forms water-soluble glucuronide conjugates with the oxidized metabolites, which are then excreted in urine and faeces.
গ্লুকুরোনিক অ্যাসিড জলে দ্রবণীয় গ্লুকুরোনাইড তৈরি করে যা জারিত বিপাকের সঙ্গে মিলিত হয়, যা পরে প্রস্রাব এবং মল দ্বারা নির্গত হয়।
ग्लूक्यूरोनिक अम्ल ऑक्सीकृत उपापचय उत्पादों के साथ पानी में घुलनशील ग्लूक्यूरोनाइड संयुग्म बनाता है, जो बाद में मूत्र और मल में उत्सर्जित होते हैं।
ഓക്സിഡൈസ് ചെയ്ത മെറ്റബോളൈറ്റുകളുമായി വെള്ളത്തിൽ ലയിക്കുന്ന ഗ്ലൂക്കുറോനൈഡ് കോൺജുഗേറ്റുകൾക്ക് ഗ്ലൂക്കുറോണിക് ആസിഡ് രൂപംനൽകുകയും അവ പിന്നെ മൂത്രത്തിലൂടെയും മലത്തിലൂടെയും വിസർജ്ജിക്കപ്പെടുകയും ചെയ്യുന്നു.
A tropical wave moved off the coast of Africa on August 29.
২৯শে আগস্ট আফ্রিকার উপকূল থেকে ক্রান্তীয় একটি তরঙ্গ সরে যায়।
29 अगस्त को अफ़्रीका के तट से एक उष्णकटिबंधीय लहर चली।
ഓഗസ്റ്റ് 29ന് ആഫ്രിക്കൻ തീരത്ത് നിന്ന് ഒരു ഉഷ്ണമേഖലാ തരംഗം അകന്നുപോയി.
His religion was a very important influence on his life and music.
তাঁর ধর্ম তাঁর জীবন ও সঙ্গীতে অত্যন্ত গুরুত্বপূর্ণ প্রভাব হয়ে থেকেছিল।
उनके जीवन और संगीत पर उनके धर्म का बहुत महत्वपूर्ण प्रभाव था।
അദ്ദേഹത്തിന്‍റെ മതവിശ്വാസം അദ്ദേഹത്തിന്‍റെ ജീവിതത്തിലും സംഗീതത്തിലും വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തി.
In 2020, the population of Teller was 249, an increase from 229 in 2010.
২০২০ সালে টেলারের জনসংখ্যা ছিল ২৪৯ জন, যা ২০১০ সালের ২২৯ জন থেকে বৃদ্ধি পেয়েছে।
2020 में टेलर की जनसंख्या 249 थी जो 2010 में 229 से बढ़ी है।
2010ൽ 229 ആയിരുന്ന ടെല്ലറിലെ ജനസംഖ്യ 2020ൽ 249 ആയി വർദ്ധിച്ചു.
The Satavahana dynasty (230 BCE–220 CE) became the dominant power in this region.
সাতবাহন রাজবংশ (২৩০ খ্রিস্টপূর্বাব্দ-২২০ খ্রিষ্টাব্দ) এই অঞ্চলে প্রভাবশালী শক্তি হয়ে ওঠে।
सातवाहन राजवंश (230 ईसा पूर्व-220 ईस्वी) ने इस क्षेत्र में अपना वर्चस्व स्थापित किया।
ശതവാഹന രാജവംശം (230 ബി.സി.ഇ.-220 സി.ഇ.) ഈ മേഖലയിലെ പ്രധാന ശക്തിയായി മാറി.
The match saw only two yellow cards to one player from each club in the second half.
ম্যাচের দ্বিতীয়ার্ধে একেকটি ক্লাবের একজন করে খেলোয়াড়কে মাত্র দু'টি হলুদ কার্ড দেখানো হয়।
मैच के उत्तरार्ध में प्रत्येक क्लब के एक खिलाड़ी को केवल दो पीले कार्ड दिखाये गए।
മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഓരോ ക്ലബ്ബിലെയും ഒരു കളിക്കാരന് രണ്ട് മഞ്ഞ കാർഡുകൾ മാത്രമാണ് ലഭിച്ചത്.
Generally, no specific treatment is required and the condition improves in two to three weeks.
সাধারণত কোনও নির্দিষ্ট চিকিৎসার প্রয়োজন হয় না এবং দুই থেকে তিন সপ্তাহের মধ্যে অবস্থার উন্নতি হয়।
आम तौर पर किसी विशिष्ट उपचार की आवश्यकता नहीं पड़ती है और दो से तीन सप्ताह में स्थिति में सुधार हो जाता है।
സാധാരണയായി, പ്രത്യേക ചികിത്സ ആവശ്യമില്ലാതിരിക്കുകയും രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.
Located in the Himalayas, the area around the lake is uninhabited and is roughly at an altitude of 5,020 metres (16,470 ft), surrounded by rock-strewn glaciers and snow-clad mountains.
হিমালয়ে স্থিত এই হ্রদের আশেপাশের অঞ্চলটি জনবসতিহীন এবং প্রায় ৫,০২০ মিটার (১৬, ৪৭০ ফুট) উচ্চতায় অবস্থিত, যা শিলা-বিস্তৃত হিমবাহ ও তুষারাবৃত পাহাড় দ্বারা বেষ্টিত।
हिमालय में स्थित, झील के आसपास का क्षेत्र निर्जन है और मोटे तौर पर 5,020 मीटर (16,470 फुट) की ऊँचाई पर है, जो बिखरी चट्टानों वाले हिमनद और बर्फ से ढके पहाड़ों से घिरा हुआ है।
ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് ചുറ്റുമുള്ള പ്രദേശം ജനവാസമില്ലാത്തതും ഏകദേശം 5,020 മീറ്റർ (16,470 അടി) ഉയരത്തിൽ പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട ഹിമാനികളാലും മഞ്ഞുമൂടിയ പർവതങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.
Pakistan will play an ODI against India at Titwood, Glasgow, Scotland on Tuesday, while Scotland will play an ODI against India in August during the latter's tour of England.
মঙ্গলবার পাকিস্তান স্কটল্যাণ্ডের টিটউড, গ্লাসগোতে ভারতের বিরুদ্ধে একটি ও.ডি.আই খেলবে, এবং স্কটল্যাণ্ড আগস্টে ইংল্যাণ্ড সফরের সময় ভারতের বিরুদ্ধে একটি ও.ডি.আই খেলবে।
पाकिस्तान मंगलवार को टिटवुड, ग्लासगो, स्कॉटलैंड में भारत के खिलाफ़ एक एकदिवसीय मैच खेलेगा, जबकि स्कॉटलैंड भारत के इंग्लैंड दौरे के दौरान अगस्त में उसके खिलाफ़ एक एकदिवसीय मैच खेलेगा।
ചൊവ്വാഴ്ച സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലെ ടിറ്റ്‌വുഡിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഏകദിനം കളിക്കും, ഓഗസ്റ്റിൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സ്‌കോട്ട്‌ലൻഡ് ഇന്ത്യയ്‌ക്കെതിരെ ഏകദിനം കളിക്കും.
This was a town in what is now Turkey.
এটি একটি শহর ছিল যা এখন তুরস্কের একটা শহর।
यह एक शहर था जो अब तुर्की में है।
ഇന്നത്തെ തുർക്കിയിലെ ഒരു പട്ടണമായിരുന്നു ഇത്.
It often has spices in it and is covered in a casing.
এটিতে প্রায়শই মশলা থাকে এবং একটি আবরণ দিয়ে ঢেকে দেওয়া হয়।
इसमें अक्सर मसाले होते हैं और यह एक आवरण में ढका होता है।
ആവരണത്തില്‍ പൊതിഞ്ഞിരിക്കുന്ന ഇതിൽ പലപ്പോഴും സുഗന്ധവ്യഞ്ജനങ്ങൾ ഉണ്ടാവും.
In late 1947 he returned to Cambridge for a sabbatical year.
১৯৪৭ সালের শেষের দিকে তিনি একবছরের বিরতির জন্য কেমব্রিজে ফিরে আসেন।
1947 के अंत में वह एक विश्राम वर्ष के लिए कैम्ब्रिज लौट आया।
1947 ന്‍റെ അവസാനത്തിൽ അദ്ദേഹം ഒരു വിശ്രമവർഷത്തിനായി കേംബ്രിഡ്ജിലേക്ക് മടങ്ങി.
The game reached Western Europe and Russia via at least three routes, the earliest being in the 9th century.
খেলাটি পশ্চিম ইউরোপ এবং রাশিয়ায় কমপক্ষে তিনটি পথ দিয়ে পৌঁছেছিল, তার মধ্যে প্রথমটি ছিল ৯ম শতাব্দীতে।
यह खेल कम से कम तीन मार्गों के माध्यम से पश्चिमी यूरोप और रूस तक पहुँचा जिसमें सबसे पहला 9वीं शताब्दी में था।
ഈ ഗെയിം പശ്ചിമ യൂറോപ്പിലേക്കും റഷ്യയിലേക്കും എത്തിച്ചേർന്നത് കുറഞ്ഞത് മൂന്ന് റൂട്ടുകളിലൂടെയെങ്കിലും ആണ്; ഇതിൽ ആദ്യത്തേത് ഒൻപതാം നൂറ്റാണ്ടിലാണ്.
As per their instructions, Sethi keeps the suitcase with money in the decided area and goes to collect the PSP.
তাদের নির্দেশ অনুযায়ী, শেঠি নির্ধারিত জায়গায় টাকা সহ স্যুটকেসটা রাখেন এবং পি.এস.পি-টা সংগ্রহ করতে যান।
उनके निर्देशों के अनुसार, सेठी पैसे वाले सूटकेस को तय क्षेत्र में रखता है और पी.एस.पी. लेने जाता है।
അവരുടെ നിർദ്ദേശപ്രകാരം സേതി പണമുള്ള സ്യൂട്ട്കേസ് നിശ്ചയിച്ച സ്ഥലത്ത് വയ്ക്കുകയും പി എസ് പി സ്വീകരിക്കാൻ പോകുകയും ചെയ്യുന്നു.
Dabhoi is a town and a municipality in the Vadodara district in the state of Gujarat, India.
দাভোই হল ভারতের গুজরাট রাজ্যের বদোদরা জেলার একটি শহর ও পৌরসভা এলাকা।
दाभोई भारत के गुजरात राज्य के वडोदरा ज़िले में स्थित एक नगर और नगर पालिका है।
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ വഡോദര ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് ദഭോയി.
A 31-year-old volunteer firefighter was killed during the rescue effort in Cerklje.
সার্কলিয়েতে উদ্ধার কাজ চলার সময় ৩১ বছর বয়সী এক স্বেচ্ছাসেবক দমকলকর্মীর মৃত্যু হয়।
सेर्कल्जे में बचाव प्रयास के दौरान 31 वर्षीय अग्निशमन स्वयंसेवक की मौत हो गई।
സെർക്ൽയിയിലെ രക്ഷാപ്രവർത്തനത്തിനിടെ 31-കാരനായ ഒരു സന്നദ്ധ അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടു.
Responses polarised both the British and Indian people.
প্রতিক্রিয়া ব্রিটিশ এবং ভারতীয় জনগণের মধ্যে মেরুকরণ সৃষ্টি করেছিল।
प्रतिक्रियाओं ने ब्रिटिश और भारतीय दोनों लोगों का ध्रुवीकरण कर दिया।
പ്രതികരണങ്ങൾ ബ്രിട്ടീഷുകാരെയും ഇന്ത്യക്കാരെയും രണ്ട് ധ്രുവങ്ങളിലാക്കി.
It is ranked 7th among the Top 250 Global Energy Companies by Platts.
এটি প্ল্যাটস দ্বারা শীর্ষ ২৫০টি বৈশ্বিক শক্তি সংস্থার মধ্যে ৭ম স্থানে রয়েছে।
यह प्लैट्स द्वारा रैंक की गई शीर्ष 250 वैश्विक ऊर्जा कंपनियों में 7वें स्थान पर है।
ലോകത്തിലെ ഏറ്റവും മികച്ച 250 ഊര്‍ജ കമ്പനികളുടെയിടയിൽ ഏഴാം സ്ഥാനമാണ് ഇതിന് പ്ലാറ്റ്‌സ് നല്‍കിയിരിക്കുന്നത്.
Of the fourteen-member bid delegation, five have been through this process before as part of the city's failed bids for the 2012 Summer Olympics and 2016 Summer Olympics bids.
২০১২ গ্রীষ্মকালীন অলিম্পিক এবং ২০১৬ গ্রীষ্মকালীন অলিম্পিকে শহরটির ব্যর্থ নিলাম-ডাকের অংশ হিসাবে, চোদ্দ সদস্যের নিলাম-ডাক প্রতিনিধিদলের মধ্যে পাঁচজন আগেও এই প্রক্রিয়ার মধ্যে দিয়ে গেছেন।
चौदह सदस्यीय बोली प्रतिनिधिमंडल में से पाँच, 2012 ग्रीष्मकालीन ओलंपिक और 2016 ग्रीष्मकालीन ओलंपिक बोलियों के लिए शहर की असफल बोलियों के हिस्से के रूप में पहले भी इस प्रक्रिया से गुजर चुके हैं।
പതിനാല് അംഗ ബിഡ് പ്രതിനിധി സംഘത്തിലെ അഞ്ച് പേർ 2012 വേനൽക്കാല ഒളിമ്പിക്സിനും 2016 വേനൽക്കാല ഒളിമ്പിക്സിനുമുള്ള നഗരത്തിൻ്റെ പരാജയപ്പെട്ട ബിഡ്ഡുകളുടെ ഭാഗമായി മുമ്പ് ഈ പ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട്.
The river was mentioned in the epic Mahabharata.
এই নদীর উল্লেখ মহাভারত মহাকাব্যে রয়েছে।
नदी का उल्लेख महाकाव्य महाभारत में किया गया था।
മഹാഭാരതത്തിൽ ഈ നദിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
Sysslebäck is a locality in Torsby Municipality in Värmland County in Sweden.
সিসলেবাক হল সুইডেন-এর ভার্মল্যাণ্ড জেলার টর্সবি পৌরসভার একটি এলাকা।
सिसिलबेक स्वीडन के वार्मलैंड काउंटी में टॉर्सबी नगरपालिका का एक इलाका है।
സ്വീഡനിലെ വേർംലാൻഡ് കൗണ്ടിയിലെ ടോർസ്ബി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് സിസ്സ്ലെബേക്ക്.
Natural colours were used in the past to celebrate Holi safely by applying turmeric, sandalwood paste, extracts of flowers and leaves.
হলুদ, চন্দন বাটা, ফুল ও পাতার নির্যাস প্রয়োগ করে নিরাপদে হোলি উদযাপনের জন্য অতীতে প্রাকৃতিক রঙ ব্যবহার করা হত।
पहले सुरक्षित तरीके से होली मनाने के लिए हल्दी, चंदन का लेप, फूलों और पत्तियों के रस लगाकर प्राकृतिक रंगों का उपयोग किया जाता था।
മഞ്ഞൾ, ചന്ദന പേസ്റ്റ്, പൂക്കളുടെയും ഇലകളുടെയും സത്ത എന്നിവ തേച്ച് സുരക്ഷിതമായി ഹോളി ആഘോഷിക്കാൻ പ്രകൃതിദത്ത നിറങ്ങൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു.
Other key industries include tourism and hydropower, and there is prospective development in IT, ITES, biotechnology, pharmaceuticals and automobile industries.
অন্যান্য প্রধান শিল্পগুলির মধ্যে রয়েছে পর্যটন ও জলবিদ্যুৎ, এবং তথ্যপ্রযুক্তি, আই.টি.ই.এস, জৈবপ্রযুক্তি, ওষুধ ও গাড়ি শিল্পে অগ্রগতির সম্ভাবনা রয়েছে।
अन्य प्रमुख उद्योगों में पर्यटन और पनबिजली शामिल हैं और आई.टी., आई.टी.ई.एस., जैव प्रौद्योगिकी, औषधीय और मोटर वाहन उद्योगों में संभावित विकास भी नज़र आ रहा है।
വിനോദസഞ്ചാരം, ജലവൈദ്യുതി എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ എന്നിരിക്കെ ഐ.ടി, ഐ.ടി.ഇ.എസ്, ജൈവസാങ്കേതികവിദ്യ , ഇംഗ്ലീഷ് മരുന്നുനിർമ്മാണം, വാഹനവ്യവസായങ്ങൾ എന്നിവയിലും വികസനസാധ്യതയുണ്ട്.
In addition, the Institute of Rural Management Anand is one of the leading sectoral institutions in rural management.
এছাড়াও, ইনস্টিটিউট অফ রুরাল ম্যানেজমেন্ট আনন্দ হল গ্রামীণ ব্যবস্থাপনায় অগ্রগামী ক্ষেত্র সংক্রান্ত প্রতিষ্ঠানগুলির অন্যতম।
इसके अलावा, आनंद में ग्रामीण प्रबंधन संस्थान अग्रणी क्षेत्रीय ग्रामीण प्रबंधन संस्थानों में से एक है।
ഇതുകൂടാതെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്‍റ് ആനന്ദ്, ഗ്രാമീണ മാനേജ്മെന്‍റിലെ മുൻനിര മേഖലാ സ്ഥാപനങ്ങളിലൊന്നാണ്.
Navaratri and goddess worship is mentioned in the historic Sikhism literature, particularly in the Dasam Granth traditionally attributed to Guru Gobind Singh.
নবরাত্রি এবং দেবী পূজার কথা ঐতিহাসিক শিখ সাহিত্যে উল্লেখ করা হয়েছে, বিশেষ করে ঐতিহ্যগতভাবে গুরু গোবিন্দ সিংহয়ের নামের সঙ্গে যুক্ত দশম গ্রন্থে।
ऐतिहासिक सिख साहित्य में नवरात्रि और देवी पूजा का उल्लेख किया गया है, विशेष रूप से दसम ग्रंथ में जो परंपरागत रूप से गुरु गोबिंद सिंह को समर्पित है।
ചരിത്രപരമായ സിഖ് സാഹിത്യത്തിൽ, പ്രത്യേകിച്ച് ഗുരു ഗോബിന്ദ് സിങ്ങിൻ്റേതെന്ന് പരമ്പരാഗതമായി കരുതപ്പെടുന്ന ദസം ഗ്രന്ഥിൽ, നവരാത്രിയും ദേവിആരാധനയും പരാമർശിച്ചിട്ടുണ്ട്.
However, only NEXON Cash from the prepaid cards can be used in this.
তবে, শুধুমাত্র প্রিপেড কার্ড থেকে নেক্সন ক্যাশ ব্যবহার করা যেতে পারে।
हालाँकि, इसमें प्रीपेड कार्ड से केवल नेक्सन कैश का उपयोग किया जा सकता है।
എന്നിരുന്നാലും, പ്രീപെയ്ഡ് കാർഡുകളിൽനിന്നുള്ള നെക്സോൺ ക്യാഷ് മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ.
A deluxe version of the album was released in October 2017.
২০১৭ সালের অক্টোবর মাসে অ্যালবামটির একটি ডিলাক্স সংস্করণ মুক্তি পায়।
एल्बम का डीलक्स संस्करण अक्टूबर 2017 में रिलीज़ किया गया था।
2017 ഒക്ടോബറിൽ ഈ ആൽബത്തിന്‍റെ ഡീലക്സു് പതിപ്പു് പുറത്തിറങ്ങി.
Recording the event on camera all this time, they then show up outside the TV station later in the day, pretending to be a TV crew.
এই সমস্ত সময় ক্যামেরায় ঘটনাটি রেকর্ড করে, পরে তারা টিভি স্টেশনের বাইরে টিভি ক্রু সেজে উপস্থিত হয়।
इस पूरे समय कैमरे पर कार्यक्रम की रिकॉर्डिंग करते हुए, वे बाद में दिन में टी.वी. दल होने का नाटक करते हुए टी.वी. स्टेशन के बाहर दिखाई देते हैं।
ആ സമയം മുഴുവനും സംഭവം ക്യാമറയിൽ റെക്കോർഡ് ചെയ്യുന്ന അവർ പിന്നീട് അതേദിവസംതന്നെ ഒരു ടെലിവിഷൻ ക്രൂ ആണെന്ന് നടിച്ചുകൊണ്ട് ടിവി സ്റ്റേഷന് പുറത്ത് പ്രത്യക്ഷപ്പെടുന്നു.
Peter Shaffer's Tony Award-winning play, Equus, tells the story of a boy who blinds six horses.
পিটার শ্যাফারের টোনি পুরস্কার বিজয়ী নাটক, ইক্যুয়াস, একটি ছেলের গল্প বলে যে ছয়টি ঘোড়াকে অন্ধ করে দেয়।
पीटर शैफ़र का टोनी पुरस्कार जीतने वाला नाटक, इक्वस, छह घोड़ों को अंधा करने वाले एक लड़के की कहानी बताता है।
പീറ്റർ ഷാഫറിന്‍റെ ടോണി അവാർഡ് നേടിയ ഇക്വസ് എന്ന നാടകം ആറ് കുതിരകളെ അന്ധരാക്കുന്ന ഒരു ആൺകുട്ടിയുടെ കഥയാണ് പറയുന്നത്.
Sell old things that you don't use and don't see yourself realistically needing in the near future.
পুরোনো জিনিস যা আপনি ব্যবহার করেন না, এবং অদূর ভবিষ্যতে বাস্তবসম্মতভাবে আপনার প্রয়োজন হবে না, সেগুলো বিক্রি করে দিন।
पुरानी चीजें जिनका आप उपयोग नहीं करते हैं और जिनकी आवश्यकता निकट भविष्य में आपको सचमुच में नज़र नहीं आती है, उन्हें बेच दें।
നിങ്ങൾ ഉപയോഗിക്കാത്തതും സമീപഭാവിയിൽ നിങ്ങൾക്ക് ശരിക്കും ആവശ്യമാണെന്ന് തോന്നാത്തതുമായ പഴയ സാധനങ്ങൾ വിൽക്കുക.
It merged with a smaller airline called AirTran and assumed its name in 1997.
এটি এয়ারট্রান নামে একটি ছোট বিমান সংস্থার সাথে একীভূত হয়েছিল এবং ১৯৯৭ সালে এর নাম গ্রহণ করেছিল।
इसका एयरट्रान नाम की एक छोटी विमान सेवा में विलय हो गया और 1997 में यह नाम अपना लिया।
എയർട്രാൻ എന്ന ചെറിയ എയർലൈനുമായി ഇത് ലയിക്കുകയും 1997-ൽ അതിന്‍റെ പേര് ഏറ്റെടുക്കുകയും ചെയ്തു.
Chambal River is just 25 km, which forms the boundary between the states of Rajasthan and MP.
চম্বল নদী মাত্র ২৫ কিমি দীর্ঘ, যা রাজস্থান এবং মধ্যপ্রদেশ রাজ্যের মধ্যে সীমানা তৈরি করে।
चंबल नदी केवल 25 किलोमीटर दूर है, जो राजस्थान और एम.पी. राज्यों के बीच की सीमा बनाती है।
രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കിടയിൽ അതിർത്തി പങ്കിടുന്ന ചമ്പൽ നദിക്ക് വെറും 25 കിലോമീറ്റർ മാത്രമാണ് നീളം.
Subai was an important Jain center and the Jain temple was constructed by Jain gemstone traders who came to the Koraput region for trading.
সুবাই একটি গুরুত্বপূর্ণ জৈন কেন্দ্র ছিল এবং মন্দিরটি কোরাপুট অঞ্চলে বাণিজ্য করতে আসা জৈন রত্ন ব্যবসায়ীরা নির্মাণ করেছিলেন।
सुबाई एक महत्वपूर्ण जैन केंद्र था और जैन मंदिर का निर्माण जैन रत्न व्यापारियों द्वारा किया गया था जो व्यापार के लिए कोरापुट क्षेत्र में आए थे।
സുബായ് ഒരു പ്രധാന ജൈന കേന്ദ്രമായിരുന്നുവെന്നു മാത്രമല്ല ഈ ക്ഷേത്രം വ്യാപാരത്തിനായി കോരാപുട്ട് മേഖലയിലെത്തിയ ജൈന രത്നവ്യാപാരികൾ നിർമ്മിച്ചതുമാണ്.
Following this in 1621 was an execution of 27 Czech Protestant leaders (involved in the uprising) in Old Town Square and the exiling of many others.
এরপর ১৬২১ খ্রিষ্টাব্দে পুরনো শহরের কেন্দ্রস্থলে ২৭ জন চেক প্রোটেস্টান্ট নেতাকে (যারা বিদ্রোহে জড়িত ছিল) মৃত্যুদণ্ড দেওয়া হয় এবং আরও অনেককে নির্বাসনে পাঠানো হয়।
इसके बाद 1621 में पुराने नगर चौक में 27 चेक प्रोटेस्टेंट नेताओं (जो विद्रोह में शामिल थे) को मौत के घाट उतार दिया गया और कई अन्य लोगों को बंदी बना लिया गया।
ഇതിനെ തുടർന്ന് 1621-ൽ ഓൾഡ് ടൌൺ സ്ക്വയറിൽ (കലാപത്തിൽ ഏർപ്പെട്ട) 27 ചെക്ക് പ്രൊട്ടസ്റ്റൻ്റ് നേതാക്കളുടെ വധവും മറ്റു പലരുടെയും നാടുകടത്തലും ഉണ്ടായി.
The game in Quebec City ended with the team's 5-4 victory over Canada before three minutes of overtime had elapsed.
কুইবেক শহরের খেলাটিতে অতিরিক্ত সময়ের তিন মিনিট শেষ হওয়ার আগেই দলটি কানাডার বিরুদ্ধে ৫-৪ গোলে জয় লাভ করে।
तीन मिनट का अतिरिक्त समय खत्म होने से पहले ही खेल क्यूबेक सिटी में कनाडा पर टीम की 5-4 से जीत के साथ समाप्त हुआ।
മൂന്ന് മിനിറ്റ് അധികസമയം പൂർത്തിയായപ്പോൾ കാനഡയ്ക്കെതിരെ ടീമിന് 5-4 എന്ന വിജയത്തോടെ ക്യൂബെക് സിറ്റിയിലെ കളി അവസാനിച്ചു.
Time how long you would normally spend at the grocery store when sticking to your list.
মুদিখানার দোকানে তালিকা মেনে চলার সময় আপনি কতক্ষণ সময় ব্যয় করবেন, তা নির্ধারণ করুন।
अपनी सूची पर टिके रहते हुए सामान्य रूप से किराने की दुकान पर आप कितना समय बिताते हैं, उसका आंकलन करें।
നിങ്ങളുടെ ലിസ്റ്റനുസരിച്ചുമാത്രം നീങ്ങുമ്പോള്‍ പലചരക്ക് കടയിൽ നിങ്ങൾ സാധാരണയായി എത്ര സമയം ചെലവഴിക്കുമെന്നത് നിശ്ചയിക്കുക.
It is located in Rajagiri, Tamil Nadu, India, and has the meaning of Kings Hill.
এটি ভারতের তামিলনাড়ুর রাজাগিরিতে অবস্থিত এবং এর অর্থ হল রাজার পাহাড়।
ये राजगिरि, तमिलनाडु, भारत में स्थित है और इसका अर्थ राजा की पहाड़ी है।
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ രാജഗിരിയിലാണ് രാജാവിന്‍റെ മല എന്നര്‍ത്ഥം വരുന്ന ഇത് സ്ഥിതിചെയ്യുന്നത്.
It was established in 1934 as the first university museum in Korea.
এটি ১৯৩৪ সালে কোরিয়ার প্রথম বিশ্ববিদ্যালয় জাদুঘর হিসাবে প্রতিষ্ঠিত হয়েছিল।
इसकी स्थापना 1934 में कोरिया के पहले विश्वविद्यालय संग्रहालय के रूप में की गई थी।
1934-ൽ കൊറിയയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി മ്യൂസിയമായാണ് അത് സ്ഥാപിതമായത്.
Further, the monorail train that will travel through the whole district.
এ ছাড়াও, একক লাইনের ট্রেন, যা পুরো জেলা দিয়ে যাতায়াত করবে।
इसके अलावा, मोनोरेल ट्रेन जो पूरे ज़िले से होकर गुज़रेगी।
അതുകൂടാതെ,ജില്ല മുഴുവൻ സഞ്ചരിക്കുന്ന മോണോറെയിൽ ട്രെയിൻ.
The film is loosely based on the 1980 film of the same name.
ছবিটি ১৯৮০ সালের একই নামের চলচ্চিত্রের উপর আংশিকভাবে ভিত্তি করে নির্মিত।
यह फ़िल्म कुछ हद तक इसी नाम पर 1980 में बनी फ़िल्म पर आधारित है।
1980ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തെയാണ് ഈ ചിത്രം ഏതാണ്ടൊക്കെ അടിസ്ഥാനമാക്കിയിരിക്കുന്നത്.
Every round starts with both teams spawning at the same time.
প্রতিটি রাউণ্ড একই সময়ে উভয় দলের উঠে দাঁড়ানো দিয়ে শুরু হয়।
प्रत्येक चक्र की शुरुआत दोनों टीमों के एक ही समय पर होने से होती है।
ഒരേ സമയം ഇരു ടീമുകളും തുടങ്ങുന്നതോടെയാണ് ഓരോ റൗണ്ടും ആരംഭിക്കുന്നത്.
By 1339, the eastern regions under local Muslim governors and southern parts led by Hindu kings had revolted and declared independence from Delhi Sultanate.
১৩৩৯ সাল নাগাদ স্থানীয় মুসলমান রাজ্যপালদের অধীনে পূর্বাঞ্চল এবং হিন্দু রাজাদের নেতৃত্বে দক্ষিণাঞ্চল বিদ্রোহ করে এবং দিল্লি সালতানাত থেকে স্বাধীনতা ঘোষণা করে।
1339 तक, स्थानीय मुसलमान राज्यपालों के अधीन पूर्वी क्षेत्रों और हिंदू राजाओं के नेतृत्व वाले दक्षिणी हिस्सों ने विद्रोह कर दिया था और दिल्ली सल्तनत से स्वतंत्रता घोषित कर दी थी।
1339 ആയപ്പോഴേക്കും പ്രാദേശിക മുസ്ലിം ഗവർണർമാരുടെ കീഴിൽ കിഴക്കൻ പ്രദേശങ്ങളും ഹിന്ദു രാജാക്കന്മാരുടെ നേതൃത്വത്തിൽ തെക്കൻ പ്രദേശങ്ങളും കലാപം നടത്തുകയും ഡൽഹി സുൽത്താനേറ്റിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.
Internet Chess Servers allow people to find and play opponents worldwide.
ইন্টারনেট দাবা সার্ভার মানুষকে বিশ্বব্যাপী প্রতিপক্ষকে খুঁজে বের করতে এবং খেলতে সহায়তা করে।
इंटरनेट शतरंज सर्वर से लोग दुनिया भर में विपक्षियों को खोज सकते हैं और उनके साथ खेल सकते हैं।
ഇൻറർനെറ്റ് ചെസ്സ് സെർവറുകൾ ലോകമെമ്പാടുമുള്ള എതിരാളികളെ കണ്ടെത്താനും അവരുമായി കളിക്കാനും ആളുകളെ അനുവദിക്കുന്നു.
Rajasthan is also noted for its national parks and wildlife sanctuaries.
রাজস্থান তার জাতীয় উদ্যান এবং বন্যপ্রাণী অভয়ারণ্যের জন্যও বিখ্যাত।
राजस्थान अपने राष्ट्रीय उद्यानों और वन्यजीव अभयारण्यों के लिए भी प्रसिद्ध है।
രാജസ്ഥാൻ ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും പേരുകേട്ട സ്ഥലമാണ് .
At Reviewbol.com, it got an average review score of 3/5 from major sites.
রিভিউবল.কম-এ এটি প্রধান সাইটগুলি থেকে গড়ে ৩/৫ রিভিউ নম্বর পায়।
Reviewbol.com पर, इसे प्रमुख साइटों से 3/5 का औसत समीक्षा अंक मिला।
റിവ്യൂബോൽ ഡോട്ട് കോമിൽ, പ്രധാന സൈറ്റുകളിൽനിന്ന് ഇതിന് ശരാശരി 3/5 റിവ്യൂ സ്കോർ ലഭിച്ചു.
Boston would retake a 4 goal lead before the game ended with 's power-play goal.
একটি পাওয়ার-প্লে গোল দিয়ে খেলা শেষ হওয়ার আগে বোস্টন পুনরায় ৪ গোলে এগিয়ে যায়।
पावर-प्ले गोल के साथ खेल समाप्त होने से पहले बोस्टन ने 4 गोल की बढ़त फिर से ले ली।
ബോസ്റ്റൺ 4 ഗോളിൻ്റെ ലീഡ് വീണ്ടെടുക്കുകയും കളി ഒരു പവർ പ്ലേ ഗോളിൽ അവസാനിക്കുകയുമായിരുന്നു.
The Ahom kingdom took many features of its mature form under Pratap Singha.
আহোম রাজ্য তার পরিণত রূপের অনেক বৈশিষ্ট্য গ্রহণ করেছিল প্রতাপ সিংহের অধীনে।
अपने पूर्ण विकसित रूप की कई विशेषताएँ अहोम साम्राज्य ने प्रताप सिंह के शासन के दौरान अपनाईं।
പ്രതാപ് സിംഹയുടെ കീഴിൽ അഹോം രാജ്യം അതിന്‍റെ പക്വമായ രൂപത്തിന്‍റെ പല സവിശേഷതകളും സ്വീകരിച്ചു.
It was responsible for the introduction and propagation of numerous ornamental plants as well as those of economic value.
এটি অসংখ্য শোভাবর্ধক গাছের পাশাপাশি অর্থনৈতিকভাবে লাভজনক গাছের সূচনা ও বংশবৃদ্ধির জন্য দায়ী ছিল।
यह कई सजावटी पौधों के साथ-साथ आर्थिक महत्व के पौधों को उगाने और बढ़ाने के लिए जिम्मेदार था।
നിരവധി അലങ്കാര സസ്യങ്ങളുടെയും സാമ്പത്തിക മൂല്യമുള്ള സസ്യങ്ങളുടെയും അവതരണത്തിനും പ്രചാരണത്തിനും ഇത് ചുമതലപെട്ടിരിക്കുന്നു.
Further provoking the rebellion, Hindal ordered that the Khutba, or sermon, in the main mosque be surrounded.
বিদ্রোহকে আরও উস্কে দিয়ে হিন্দাল নির্দেশ দেন যে, প্রধান মসজিদে খুতবা বা ধর্মোপদেশ ঘেরাও করা হোক।
विद्रोह को और भड़काते हुए, हिंदाल ने आदेश दिया कि मुख्य मस्जिद में खुतबा या उपदेश देने के स्थान को चारों ओर से घेर लिया जाए।
കലാപത്തെ കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട്, ഖുത്ബ അഥവാ മതപ്രസംഗം നടക്കുമ്പോൾ പ്രധാനപള്ളിയെ വളയണമെന്ന് ഹിന്ദാൽ ഉത്തരവിട്ടു.
They would then be digested for eternity in acid.
এরপর এগুলো অ্যাসিডে চিরকালের জন্য হজম হয়ে যাবে।
फिर उनका अनंत काल के लिए अम्ल में पाचन हो जाएगा।
അവ പിന്നീട് ആസിഡില്‍ നിത്യമായി ദഹിപ്പിക്കപ്പെടും.
Friends of Children with Special Needs officially opened in 2006 making Fremont its headquarters.
ফ্রেন্ডস অফ চিলড্রেন উইথ স্পেশাল নিডস আনুষ্ঠানিকভাবে ২০০৬ সালে খোলা হয়, যার সদর দপ্তর ফ্রেমন্টে অবস্থিত।
विशेष आवश्यकता वाले बच्चों के मित्र आधिकारिक तौर पर 2006 में फ्रेमोंट को अपना मुख्यालय बनाकर खोला गया।
ഫ്രെണ്ട്സ് ഓഫ് ചില്‍ഡ്രെന്‍ വിത് സ്പെഷ്യല്‍ നീഡ്സ്, ഫ്രീമോണ്ട് ആസ്ഥാനമാക്കി 2006-ൽ ഔദ്യോഗികമായി തുറന്നു.
From the late 20th century onwards, with changes in lifestyles and need for young music aspirants to simultaneously pursue a parallel academic career, this system has found few takers.
২০শ শেষের দিক থেকে, জীবনশৈলীতে পরিবর্তন এবং তরুণ সঙ্গীত অভিলাষীদের কাছে একই সঙ্গে কোনও সমান্তরাল বিদ্যামূলক বৃত্তির প্রয়োজন থাকায়, এই পদ্ধতিটি খুবই কম জন গ্রহণ করেছে।
20वीं शताब्दी के उत्तरार्ध से, जीवन शैली में बदलाव और युवा संगीत आकांक्षिणियों द्वारा समानांतर रूप से उनके शैक्षणिक विकास को आगे बढ़ाने की आवश्यकता के कारण, इस प्रणाली को बहुत कम लोगों ने अपनाया है।
ഇരുപതാംനൂറ്റാണ്ടിൻ്റെ അവസാനത്തിലെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾക്കൊപ്പം, സംഗീതരംഗത്ത് ഉന്നതിയാഗ്രഹിക്കുന്ന യുവാക്കൾക്ക് സമാന്തരമായി ഉന്നതവിദ്യാഭ്യാസവും പിന്തുടരേണ്ടിവന്നതിനാൽ, ഈ സമ്പ്രദായം സ്വീകരിക്കുന്നവർ ഇപ്പോൾ ചുരുക്കമാണ്.
On his return to India, Bharadwaj's wife Rekha Bhardwaj was reading Basharat Peer's memoir, Curfewed Night, a book based on life in violence-wrecked Kashmir.
ভারতে ফিরে এসে, ভরদ্বাজের স্ত্রী রেখা ভরদ্বাজ বাশারত পীরের স্মৃতিকথা, 'কারফিউড নাইট' বইটি পড়ছিলেন।
उनके भारत लौटने पर, भारद्वाज की पत्नी रेखा भारद्वाज बशारत पीर की जीवनी, कर्फ्यूड नाइट, पढ़ रही थीं, जो कि हिंसाग्रस्त कश्मीर में जीवन पर आधारित किताब है।
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഭരദ്വാജിൻ്റെ ഭാര്യയായ രേഖ ഭരദ്വാജ്, ബഷാറത്ത് പീറിൻ്റെ 'കർഫ്യൂഡ് നൈറ്റ്' എന്ന, അക്രമം തകർത്തിയ കശ്മീരിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പുകൾ വായിക്കുകയായിരുന്നു.
The battery life decreases when you recharge the battery before it is fully depleted.
ব্যাটারির চার্জ সম্পূর্ণ শেষ হওয়ার আগেই তা রিচার্জ করলে ব্যাটারির আয়ু কমে যায়।
जब आप बैटरी के चार्ज को पूरी तरह से समाप्त होने से पहले रिचार्ज करते हैं तो बैटरी का जीवनकाल कम हो जाता है।
ബാറ്ററി പൂർണ്ണമായും തീർന്നുപോകുന്നതിനുമുമ്പ് റീചാർജ് ചെയ്യുമ്പോൾ ബാറ്ററിയുടെ ഈടുകാലം കുറയുന്നു.
The second valley section is broken only by the Saheshwar Dhara fall.
উপত্যকার দ্বিতীয় অংশটি শুধুমাত্র সহেশ্বর ধারা জলপ্রপাত দ্বারা ভাঙা।
सहेश्वर धारा जलप्रपात द्वितीय घाटी खंड में एकमात्र विराम है।
രണ്ടാമത്തെ താഴ്വര ഭാഗം സേഹേശ്വർ ധാര വെള്ളച്ചാട്ടത്താൽ മാത്രം വിഭജിതമായിരിക്കുന്നു.
Cabot sailed in 1497, five years after the first voyage of Christopher Columbus, and made landfall on the coast of Newfoundland.
ক্রিস্টোফার কলম্বাসের প্রথম সমুদ্রযাত্রার পাঁচ বছর পর ১৪৯৭ খ্রিস্টাব্দে ক্যাবোট সমুদ্রযাত্রা করে নিউফাউণ্ডল্যাণ্ডের উপকূলে গিয়ে পৌঁছয়।
कैबोट ने क्रिस्टोफर कोलंबस की पहली यात्रा के पाँच साल बाद 1497 में समुद्री यात्रा की और न्यूफाउंडलैंड के तट पर पहुँचा।
ക്രിസ്റ്റഫർ കൊളംബസിന്‍റെ ആദ്യയാത്ര കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം 1497-ൽ കബോട്ട് കപ്പൽ കയറുകയും ന്യൂഫൗണ്ട്ലാൻഡ് തീരത്ത് എത്തുകയും ചെയ്തു.
On 19 October 1564, after two years of her marriage, Mariam-uz-Zamani gave birth to twin sons, Mirza Hassan and Mirza Hussain.
১৫৬৪ সালের ১৯শে অক্টোবর, তাঁর বিবাহের দুই বছর পর, মরিয়ম-উজ-জামানি যমজ পুত্র, মির্জা হাসান এবং মির্জা হোসেনের জন্ম দেন।
19 अक्टूबर 1564 को, अपनी शादी के दो वर्ष बाद, मरियम-उज़-ज़मानी ने जुड़वाँ बेटों, मिर्ज़ा हसन और मिर्ज़ा हुसैन को जन्म दिया।
1564 ഒക്ടോബർ 19-ന്, വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം, മിർസ ഹസ്സൻ, മിർസ ഹുസൈൻ എന്നീ ഇരട്ട ആൺമക്കൾക്ക് മറിയം-ഉസ്-സമാനി ജന്മം നൽകി.
An additional 12 countries, mostly in southeast Asia have a voluntary fortification program.
আরও ১২টি দেশে, বেশিরভাগ দক্ষিণ-পূর্ব এশিয়ার একটি স্বেচ্ছাসেবী পোক্ত করার কর্মসূচি রয়েছে।
अतिरिक्त 12 देशों में, जिनमें से ज्यादातर दक्षिण पूर्व एशिया में हैं, एक स्वैच्छिक पौष्टिकीकरण कार्यक्रम चल रहा है।
ഇതുകൂടാതെ കൂടുതലും തെക്കുകിഴക്കൻ ഏഷ്യയിലായിട്ടുള്ള 12 രാജ്യങ്ങളിൽ ഒരു സന്നദ്ധ പോഷകവത്കരണ പദ്ധതിയും ഉണ്ട്.
It spanned from Punjab in the north and Gujarat in the west to Bengal in the east and Odisha in the south.
এটি উত্তরে পঞ্জাব থেকে পশ্চিমে গুজরাট, পূর্বে বাংলা এবং দক্ষিণে ওড়িশা পর্যন্ত বিস্তৃত ছিল।
यह उत्तर में पंजाब और पश्चिम में गुजरात से लेकर पूर्व में बंगाल और दक्षिण में ओडिशा तक फैला था।
വടക്ക് പഞ്ചാബും പടിഞ്ഞാറ് ഗുജറാത്തും മുതല്‍, കിഴക്ക് ബംഗാളും തെക്ക് ഒഡീഷയും വരെ അത് വ്യാപിച്ചിരുന്നു.
The lagoon is aligned parallel to the coast line with its western and eastern parts covered with sand ridges.
উপহ্রদটি উপকূলরেখার সমান্তরালে অবস্থিত এবং এর পশ্চিম ও পূর্ব অংশ বালির পাহাড় দ্বারা আবৃত।
यह खाड़ी तट रेखा के समानांतर है और इसके पश्चिमी और पूर्वी भाग रेत के कटकों से ढके हुए हैं।
തീരപ്രദേശത്തിന് സമാന്തരമായി കിടക്കുന്ന ഈ കായലിൻ്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ മണൽത്തിട്ടകളാൽ മൂടപ്പെട്ടിരിക്കുന്നു.
A city council comprised of thirty commissioners was divided into six committees or boards that governed the city.
ত্রিশ জন কমিশনারের সমন্বয়ে গঠিত একটি নগর পরিষদকে ছয়টি কমিটি বা বোর্ডে বিভক্ত করা হয়, যা শহর পরিচালনা করে।
तीस आयुक्तों वाली नगर परिषद को छह समितियों या सभाओं में बांटा गया था, जो शहर पर शासन करती थीं।
മുപ്പത് കമ്മീഷണർമാർ അടങ്ങുന്ന ഒരു നഗരസഭയെ നഗരത്തെ നിയന്ത്രിക്കുന്ന ആറ് കമ്മിറ്റികൾ അല്ലെങ്കിൽ ബോർഡുകളായി വിഭജിച്ചു.
Contemporary roller derby has a basic set of rules, with variations reflecting the interests of a governing body's member leagues.
সমসাময়িক রোলার ডার্বির একটি প্রাথমিক নিয়ম আছে, যার বৈচিত্র পরিচালনা পর্ষদের সদস্য লীগগুলির স্বার্থকে প্রতিফলিত করে।
समकालीन रोलर डर्बी में नियमों का एक बुनियादी समूह होता है, जिसमें एक शासी निकाय की सदस्य लीगों के हितों को दर्शाने वाली भिन्नताएं हैं।
സമകാലിക റോളർ ഡെർബിക്ക് ഭരണസമിതിയിലെ അംഗങ്ങളായ ലീഗുകളുടെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വ്യതിയാനങ്ങളുൾപ്പെടുന്ന അടിസ്ഥാനപരമായ ഒരു കൂട്ടം നിയമങ്ങളുണ്ട്.
The eggs hatch into larvae in three to ten days.
ডিম ফুটে ৩-১০ দিনের মধ্যে শূককীটে পরিণত হয়।
अंडे तीन से दस दिनों में डिंभक बन जाते हैं।
മൂന്ന് മുതൽ പത്ത് ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞ് ലാർവകളായി മാറുന്നു.
Neither wants the international sanctions that would surely come if there was a war.
দু'পক্ষের কেউই যুদ্ধ হলে অবশ্যম্ভাবী আন্তর্জাতিক নিষেধাজ্ঞাগুলি চায় না।
दोनों ही अंतरराष्ट्रीय प्रतिबंध नहीं चाहते थे जो युद्ध होने की स्थिति में निश्चित रूप से लगाए जाएँगे।
ഒരു യുദ്ധം ഉണ്ടായാൽ വരുമെന്നുറപ്പുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ഇരുവരും ആഗ്രഹിക്കുന്നില്ല.
Elmwood, Illinois Elmwood is a city in Peoria County, Illinois.
এল্মউড, ইলিনয়: এল্মউড ইলিনয়ের পেওরিয়া কাউন্টির একটি শহর।
एल्मवुड, इलिनोइस: एल्मवुड इलिनोइस के पियोरिया काउंटी में एक शहर है।
എല്‍മ്വുഡ്, ഇല്ലിനോയ് : ഇല്ലിനോയിലെ പിയോറിയ കൗണ്ടിയിലെ ഒരു നഗരമാണ് എല്‍മ്വുഡ്.
This means that there will be too little sugar in the blood.
এর মানে হল রক্তে শর্করার মাত্রা অত্যন্ত কম থাকবে।
इसका अर्थ यह है कि रक्त में बहुत कम शर्करा होगी।
അതായത് രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറവായിരിക്കും.
By design, DES and therefore TDES, suffer from slow performance in software.
নকশার দিক থেকে, ডি.ই.এস এবং সেই সূত্রে টি.ডি.ই.এস, সফ্টওয়্যারের ধীর পারফরম্যান্সে ভুগছে।
डिजाइन के हिसाब से, डी.ई.एस. और इसलिए टी.डी.ई.एस., सॉफ्टवेयर में धीमे प्रदर्शन के शिकार रहते हैं।
ഡി.ഇ.എസിനും അതിനാല്‍ തന്നെ ടി.ഡി.ഇ.എസിനും സോഫ്റ്റ്‌വെയറിലെ പ്രകടനത്തില്‍ രൂപകല്‍പനയില്‍ തന്നെ മന്ദതയുണ്ട്.
If an individual is already infected, washing one's face is encouraged, especially for a child, to prevent reinfection.
যদি কোনও ব্যক্তি ইতিমধ্যে সংক্রামিত হন, তাকে মুখ ধুতে বলা হয়, বিশেষত কোনও শিশুর জন্য, যাতে পুনরায় সংক্রমণ না ঘটে।
यदि कोई व्यक्ति पहले से ही संक्रमित है, तो पुनःसंक्रमण को रोकने के लिए लोगों को, विशेष रूप से बच्चों को, अपना चेहरा धोने के लिए प्रोत्साहित किया जाता है।
ഒരു വ്യക്തിക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, വീണ്ടും അണുബാധ വരാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടിക്കളിൽ മുഖം കഴുകുന്നത് പ്രോത്സാഹിപ്പിക്കുന്നു.
However, if you want to purchase an ornate table, it can be a centerpiece that brings the room together.
তবে, আপনি যদি একটি মাত্রাতিরিক্তভাবে অলঙ্কৃত টেবিল কিনতে চান, তবে এটি একটি কেন্দ্রবিন্দু হতে পারে যা ঘরকে একত্র্র করবে।
हालांकि, अगर आप एक अलंकृत मेज़ खरीदना चाहते हैं, तो यह एक ऐसा मध्यालंकरण हो सकता है जहां सब मिल कर बैठ सकते हैं।
എന്നിരുന്നാലും, നിങ്ങൾക്ക് ഒരു അലങ്കാരപ്പണികളുള്ള ഒരു മേശ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, അതിന് മുറിയെ ഒന്നിപ്പിക്കുന്ന ഒരു മുഖ്യവസ്തുവാകാൻ കഴിയും.
Many people with HIV do not know they have it.
এইচআইভি আক্রান্ত অনেক লোকই জানেন না যে তাদের তা আছে।
एच.आई.वी. से पीड़ित बहुत से लोगों को यह नहीं पता होता है कि उन्हें यह बीमारी है।
എച്ച്.ഐ.വി. ബാധിതരായ പലർക്കും തങ്ങൾക്ക് അത് ഉണ്ടെന്ന് അറിയില്ല.
In 1984 he was promoted to senior producer of the CBS Evening News.
১৯৮৪ সালে তিনি সিবিএস সান্ধ্য নিউজের ঊর্ধ্বতন প্রযোজক হিসেবে পদোন্নতি পান।
1984 में उन्हें सी.बी.एस इवनिंग न्यूज़ के वरिष्ठ निर्माता के रूप में पदोन्नत किया गया।
1984 ൽ സി.ബി.എസ്. ഈവനിംഗ് ന്യൂസിന്‍റെ സീനിയർ പ്രൊഡ്യൂസറായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം ലഭിച്ചു.
There were 4 games played in the National Hockey League on March 26, 2008.
২০০৮ সালের ২৬শে মার্চ জাতীয় হকি লীগে ৪টি খেলা অনুষ্ঠিত হয়।
26 मार्च 2008 को राष्ट्रीय हॉकी लीग में 4 मैच खेले गए थे।
2008 മാർച്ച് 26ന് ദേശീയ ഹോക്കി ലീഗിൽ 4 മത്സരങ്ങൾ നടന്നു.
The soil characteristics are influenced to a limited extent by the topography, vegetation and parent rock.
মৃত্তিকার বৈশিষ্ট্যগুলি ভূসংস্থান, গাছপালা এবং মূল শিলা দ্বারা সীমিত পরিমাণে প্রভাবিত হয়।
स्थलाकृति, वनस्पति और मूल चट्टान से एक सीमित हद्द तक मिट्टी की विशेषताएँ प्रभावित होती हैं।
ഭൂപ്രകൃതി, സസ്യജാലങ്ങൾ, അടിമണ്ണ്‌ എന്നിവ ഒരു പരിധിവരെ മണ്ണിൻ്റെ സവിശേഷതകളെ സ്വാധീനിക്കുന്നു.