english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Past Tavistock Square the road becomes Upper Woburn Place until it reaches Euston Road.
টাভিস্টক স্কোয়ার অতিক্রম করে রাস্তাটি ইউস্টন রোডে না পৌঁছানো পর্যন্ত উচ্চ ওবার্ন স্থানে পরিণত হয়।
यूस्टन रोड पहुंचने तक यह सड़क टेविस्टॉक स्क्वायर के बाद अपर वोबर्न प्लेस बन जाती है।
ടാവിസ്റ്റോക്ക് ചത്വരം കഴിഞ്ഞ് യൂസ്റ്റണ്‍ റോഡ് എത്തുന്നതുവരെ റോഡ് അപ്പർ വോബർൺ പ്ലേസ് ആയി മാറുന്നു.
The Indica is a lost work, and only parts of it survive in the form of paraphrases in later writings.
ইণ্ডিকা একটি হারিয়ে যাওয়া কাজ, এবং এর শুধুমাত্র কিছু অংশ পরবর্তী লেখাগুলিতে শব্দান্তরিত আকারে রয়ে গেছে।
इंडिका एक खोई हुई कृति है, और इसके केवल कुछ भाग बाद के लेखों में व्याख्याओं के रूप में बच गए हैं।
നഷ്ടപ്പെട്ടുപോയ രചനയായ ഇന്‍ഡിക്കയുടെ ചില ഭാഗങ്ങള്‍ മാത്രം പിന്നീടുള്ള രചനകളില്‍ പരാവര്‍ത്തനമായി ശേഷിക്കുന്നു.
These young mites move about on the skin and molt into a "nymphal" stage, before maturing as adults, which live three to four weeks in the host's skin.
এই ছোট কীটগুলি প্রাপ্তবয়স্ক হওয়ার আগে ত্বকের উপর ঘুরে বেড়ায় এবং একটি "নিমফ্যাল" পর্যায়ে চলে যায়, যা পোষকের ত্বকে তিন থেকে চার সপ্তাহ বেঁচে থাকে।
ये युवा बरूथियाँ त्वचा पर इधर-उधर घूमती हैं और वयस्कों के रूप में परिपक्व होने से पहले एक "निम्फल" चरण में पिघल जाती हैं, जो परपोषी की त्वचा में तीन से चार सप्ताह तक जीवित रहती हैं।
ഈ ചെറുപ്രാണികൾ ത്വക്കിൽ സഞ്ചരിക്കുകയും മുതിർന്നവരായി പക്വത പ്രാപിക്കുന്നതിനുമുമ്പ് ഒരു "നിംഫൽ" ഘട്ടത്തിലേക്ക് മാറുകയും ചെയ്യുന്നു, അവ ആതിഥേയന്‍റെ ചർമ്മത്തിൽ മൂന്ന് മുതൽ നാല് ആഴ്ച വരെ ജീവിക്കുന്നു.
With 4 runs required, Mahi hits a six and India wins the final.
৪ রান প্রয়োজন ছিল, মাহি একটি ছক্কা হাঁকায় এবং ভারত ফাইনালে জয়ী হয়।
4 रनों की आवश्यकता के साथ, माही छक्का लगाते हैं और भारत फाइनल जीत जाता है।
ജയിക്കാൻ 4 റൺസ് വേണ്ടിയിരിക്കെ മഹി സിക്സ് അടിക്കുകയും ഇന്ത്യ ഫൈനലിൽ വിജയിക്കുകയും ചെയ്യുന്നു.
Some people have pain in the low part of the abdomen when they menstruate.
কিছু মানুষের মাসিকের সময় পেটের নিচের অংশে ব্যথা হয়।
कुछ लोगों को मासिक धर्म के समय पेट के निचले हिस्से में दर्द होता है।
ചില ആളുകൾക്ക് ആർത്തവസമയത്ത് വയറിൻ്റെ കീഴ്ഭാഗത്തു വേദന അനുഭവപ്പെടുന്നു.
Narayan's writing technique was unpretentious with a natural element of humour.
নারায়ণের লেখার কৌশলে কোনও ভণিতা ছিল না এবং একটি স্বাভাবিক হাস্যরসের উপস্থিতি ছিল।
नारायण की लेखन तकनीक सरल थी जिसमें स्वाभाविक रूप से हास्य के तत्व शामिल थे।
സ്വാഭാവികമായ നർമ്മത്തിൻ്റെ അംശമുള്ളതും നാട്യങ്ങളില്ലാത്തതുമായിരുന്നു നാരായണിൻ്റെ രചനാശൈലി.
But the water was not too much of a problem because the track was straight, Mr. Reid says.
শ্রী রিড বলেন যে পথটি সোজা হওয়ার কারণে জল থাকাটা খুব একটা সমস্যার ছিল না।
श्री रीड का कहना है, कि पानी की बहुत अधिक समस्या नहीं थी क्योंकि रास्ता सीधा था।
പക്ഷേ, ആ ട്രാക്ക് നേരെയുള്ളതായതിനാൽ വെള്ളം അധികം പ്രശ്‌നമുണ്ടാക്കിയില്ലെന്ന് മിസ്റ്റർ റീഡ് പറയുന്നു.
In Tiruvannamalai, a ten-day annual festival is held to celebrate Karthika Deepam.
তিরুভান্নামালাইতে, কার্তিক দীপম উদযাপনের জন্য দশ দিনের একটি বাৎসরিক উৎসব অনুষ্ঠিত হয়।
कार्तिक दीपम मनाने के लिए तिरुवन्नमलई में दस दिवसीय वार्षिक उत्सव का आयोजन किया जाता है।
തിരുവണ്ണാമലയിൽ കാർത്തികദീപം ആഘോഷിക്കുന്നതിനായി, പത്തുദിവസത്തെ ഒരു വാർഷിക ഉത്സവം നടക്കുന്നു.
Originally the series was reserved for Mobile Instruction units.
মূলত সিরিজটি মোবাইল নির্দেশনা ইউনিটের জন্য সংরক্ষিত ছিল।
मूल रूप से यह श्रृंखला मोबाइल अनुदेश इकाइयों के लिए आरक्षित थी।
ആദ്യം മൊബൈൽ നിർദ്ദേശ യൂണിറ്റുകൾക്കായി ഈ സീരീസ് നീക്കിവച്ചിരുന്നു.
Afterwards, Gérson reacted disapprovingly to the image he had painted in the advertisement.
পরে, জঁরসো বিজ্ঞাপনে তাঁর আঁকা ছবিটির প্রতি অসন্তোষজনক প্রতিক্রিয়া জানিয়েছিলেন।
इसके बाद, गेर्सन ने विज्ञापन में चित्रित की गई छवि पर अस्वीकृतिपूर्ण प्रतिक्रिया व्यक्त की।
ഗേർസൺ പിന്നീട് പരസ്യത്തിൽ താൻ അവതരിപ്പിച്ച ചിത്രത്തോടുള്ള തൻ്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചു.
I was exuberant when my wife made appam that just melted in my mouth like butter.
আমার স্ত্রী যে আপ্পামটা বানিয়েছিল সেটা মুখে দিতে না দিতেই মাখনের মতন গলে যাওয়াতে আমি প্রচণ্ড খুশি হয়ে যাই।
जब मेरी पत्नी ने ऐसे नर्म अप्पम बनाए जो मुँह में रखते ही मक्खन की तरह पिघल जाते थे तो मैं खुशी से नाच उठा।
എന്‍റെ ഭാര്യ വെണ്ണ പോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കിയപ്പോൾ എനിക്ക് വലിയ സന്തോഷമായി .
Later, in northern India, keeping only one tuft became universal.
পরে, উত্তর ভারতে, কেবল একটি স্তবক রাখা সর্বজনীন হয়ে ওঠে।
बाद में, उत्तरी भारत में केवल एक गुच्छा रखना सार्वभौम बन गया।
പിന്നീട്, ഉത്തരേന്ത്യയിൽ ഒരു ശിഖ മാത്രം സൂക്ഷിക്കുന്നത് സാർവത്രികമായിത്തീർന്നു.
Later that season, Feese ran a single race in the No. 94 Carquest Auto Parts Chevy out of the Hendrick stable at Talladega, scoring the victory.
পরে ওই মরশুমে, ফিজ তাল্লাদেগার হেন্ড্রিকের আস্তাবল থেকে ৯৪ নম্বর কারকোয়েস্ট অটো পার্টস শেভিতে একটি রেসে অংশগ্রহণ করে জয়লাভ করেন।
उस मौसम के बाद, फीज ने टैलाडेगा में हेंड्रिक के कार संग्रह से बाहर 94 नंबर कारक्वेस्ट ऑटो पार्ट्स शेवी में एकल दौड़ में जीत हासिल की।
പിന്നീട് ആ സീസണിൽ, ടല്ലാഡെഗയിലെ ഹെൻഡ്രിക്ക് സ്റ്റേബിളിൽനിന്ന് 94 കാർക്വെസ്റ്റ് ഓട്ടോ പാർട്സ് ഷെവിയിൽ ഒരൊറ്റ മത്സരത്തിൽ ഫീസ് പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തു.
On the day of the Bayram, family gathers together, wear their best clothes, and celebrate with a common meal, after attending the morning prayer.
বায়রামের দিনে পরিবারগুলি একত্র হয়, তাদের সেরা পোশাক পরে এবং সকালের প্রার্থনায় অংশ নেওয়ার পরে একটি সর্বজনীন খাবারের সঙ্গে উদযাপন করে।
बयराम के दिन परिवार एक साथ इकट्ठा होता है, अपने सबसे अच्छे कपड़े पहनता है और सुबह की प्रार्थना में भाग लेने के बाद एक सार्वजनिक भोज के साथ जश्न मनाता है।
ബയ്‌റാം നാളില്‍ കുടുംബാംഗങ്ങള്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഒത്തുചേര്‍ന്നും പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ഒരുമിച്ച് ആഹാരം കഴിച്ചും ആഘോഷിക്കുന്നു.
The latter was critically acclaimed but commercially unsuccessful, leaving Bhansali with no money to fund Ram-Leela.
পরেরটি সমালোচকদের দ্বারা প্রশংসিত হয়েছিল কিন্তু বাণিজ্যিকভাবে ব্যর্থ হয়েছিল, যার ফলে ‘রাম-লীলা’-র জন্য বনশালীর কাছে কোনও অর্থ ছিল না।
बाद वाली फिल्म को समीक्षकों द्वारा सराहा गया, लेकिन व्यावसायिक रूप से असफल रही, जिससे भंसाली के पास राम-लीला के लिए धन नहीं बचा।
രണ്ടാമത്തേത് നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും വാണിജ്യപരമായി പരാജയപ്പെട്ടതിനാൽ രാം-ലീലയ്ക്കുള്ള പണം ബൻസാലിക്ക് ഇല്ലായിരുന്നു.
It celebrates nature, balance and solidarity among its people.
এটি নিজেদের লোকজনের মধ্যে প্রকৃতি, ভারসাম্য এবং সংহতির উদযাপন করে।
इनमें लोगों के बीच प्रकृति, संतुलन और एकजुटता का उत्सव मनाया जाता है।
അത് അതിന്‍റെ ജനങ്ങൾക്കിടയിലെ സ്വഭാവം, സന്തുലിതാവസ്ഥ, ഐക്യദാർഢ്യം എന്നിവ ആഘോഷിക്കുന്നു.
At the finish, she was in first place with Colin Gervase-Braziers "The Legend" second and Ego Lamborghini third.
শেষ পর্যন্ত, সেটি প্রথম স্থানে ছিল, সঙ্গে কলিন গারভাসে-ব্রাজিয়ার্স "দ্য লিজেন্ড" দ্বিতীয় এবং ইগো ল্যাম্বোরগিনি তৃতীয় স্থানে ছিল।
समाप्ति रेखा पर वह पहले स्थान पर थी, कॉलिन जर्वैस-ब्रेज़ियर्स "द लेजेंड" दूसरे और इगो लेम्बोर्गिनी तीसरे स्थान पर थी।
മത്സരാവസാനത്തിൽ അവൾ ഒന്നാംസ്ഥാനത്തും, കോളിൻ ജെർവാസ്-ബ്രാസീയേർസ് "ദി ലെജെൻഡ്" രണ്ടാംസ്ഥാനത്തും, ഈഗോ ലംബോർഗിനി മൂന്നാംസ്ഥാനത്തുമെത്തി.
Jacqueline was taken to Lutheran Hospital with broken legs and multiple bee stings.
ভাঙা পা এবং মৌমাছির একাধিক হুল ফোটানো সহ জ্যাকেলিনকে লুথেরান হাসপাতালে নিয়ে যাওয়া হয়।
जैकलीन को टूटे पैर और मधुमक्खियों के कई डंक के साथ लूथरन अस्पताल ले जाया गया।
ഒടിഞ്ഞ കാലുകളും ഒന്നിലധികം തേനീച്ച കുത്തുകളുമായാണ് ജാക്വിലിനെ ലൂഥറൻ ആശുപത്രിയിൽ എത്തിച്ചത്.
Chand got permission from the Army to play for the United Provinces team.
চাঁদ ইউনাইটেড প্রভিন্সেস দলের হয়ে খেলার জন্য সেনাবাহিনীর কাছ থেকে অনুমতি পেয়েছিলেন।
चंद को सेना से संयुक्त प्रांत दल के लिए खेलने के लिए अनुमति मिल गई थी।
യുണൈറ്റഡ് പ്രൊവിൻസസിൻ്റെ ടീമിനുവേണ്ടി കളിക്കാൻ ചന്ദിന് സൈന്യത്തിൽനിന്ന് അനുമതി ലഭിച്ചു.
The basement was also used for sets due to lack of space.
এছাড়া জায়গার অভাবে সেটের জন্য বাড়ির সর্বনিম্ন অংশটি ব্যবহার করা হত।
जगह की कमी के कारण सेट बनाने के लिए तलघर का भी इस्तेमाल किया जाता था।
സ്ഥലമില്ലാത്തതിനാൽ സെറ്റുകൾക്കു വേണ്ടി നിലവറകളും ഉപയോഗിച്ചിരുന്നു.
Because the value of the currency fluctuates, you want to make sure you get the best possible exchange rate.
যেহেতু মুদ্রার মূল্য ওঠানামা করে, তাই আপনি নিশ্চিত করতে চান যে, আপনি সম্ভাব্য সর্বোত্তম বিনিময়ের হারে তা পান।
क्योंकि मुद्रा के मूल्य में उतार-चढ़ाव होता है, आप यह सुनिश्चित करना चाहेंगे कि आपको सर्वोत्तम संभव विनिमय दर मिले।
കറൻസിയുടെ മൂല്യം മാറിക്കൊണ്ടിരിക്കുന്നതിനാൽ നിങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച എക്സ്ചേഞ്ച് നിരക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
By 2004, total road length has reached up to 9,350 km out of which 5,857 km were surfaced.
২০০৪ সালের মধ্যে, সড়কের মোট দৈর্ঘ্য ৯,৩৫০ কিলোমিটার পর্যন্ত পৌঁছেছে, যার মধ্যে ৫,৮৫৭ কিলোমিটার সড়ক নির্মিত হয়েছে।
वर्ष 2004 तक सड़कों की कुल लंबाई 9,350 किलोमीटर तक पहुंच चुकी है, जिसमें से 5,857 किलोमीटर सड़क का निर्माण हो चुका है।
2004 ആയപ്പോഴേക്കും മൊത്തം റോഡുകളുടെ നീളം 9,350 കിലോമീറ്ററെത്തിയതില്‍ 5,857 കിലോമീറ്റര്‍ ഉപരിതലം നിരപ്പാക്കിയതായിരുന്നു.
A janya rāgam is Panchamāntya if the highest note that can be played is the Panchamam.
সর্বোচ্চ সুরটি একমাত্র পঞ্চমম হলেই একটি জন্য রাগ পঞ্চমান্ত্য হয়।
एक जन्य रागम तब पंचमांत्य है जब बजाया जा सकने वाला सर्वोच्च स्वर पंचमम हो।
വായിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സ്വരം പഞ്ചമമാണെങ്കില്‍ ഒരു ജന്യരാഗം പഞ്ചമന്ത്യയാണ്.
Dev and Tutu record a video telling the tale of how they became gangsters and send it to Disha.
দেব এবং টুটু একটি ভিডিও রেকর্ড করে যেখানে তারা বলে যে কীভাবে তারা গুণ্ডা হয়ে গিয়েছিল এবং সেটি দিশাকে পাঠায়।
देव और टूटू एक वीडियो रिकॉर्ड करते हैं और बताते हैं कि वे कैसे गिरोहबाज बन गए और इसे दिशा को भेज देते हैं।
തങ്ങൾ എങ്ങനെ ഗുണ്ടകളായിത്തീർന്നു എന്ന കഥ പറയുന്ന ഒരു വീഡിയോ ദേവും ടുട്ടുവും റെക്കോർഡ് ചെയ്യുകയും അത് ദിശയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. .
The day after Kartika Purnima is called Chhada Khai when the non-vegetarian people can again start their normal diet.
কার্তিক পূর্ণিমার পরের দিনটিকে বলা হয় ছদা খাই, যখন নিরামিষভোজী মানুষেরা আবার তাদের স্বাভাবিক খাদ্যাভ্যাস শুরু করতে পারে।
कार्तिक पूर्णिमा के अगले दिन को छड़ा खाई कहा जाता है जब माँसाहारी लोग फिर से अपना सामान्य आहार शुरू कर सकते हैं।
കാർത്തിക പൂർണിമയ്ക്ക് പിറ്റേന്ന് മാംസാഹാരിയായ ആളുകൾക്ക് അവരുടെ സാധാരണ ഭക്ഷണക്രമം വീണ്ടും ആരംഭിക്കാൻ കഴിയുന്ന ദിവസത്തെ ഛാദ ഖായ് എന്ന് വിളിക്കുന്നു.
Most financial advisors who have taken their professional advancement seriously will be members of one of the large professional associations.
বেশিরভাগ আর্থিক উপদেষ্টা, যাঁরা তাঁদের পেশাগত অগ্রগতিকে গুরুত্বের সঙ্গে নিয়েছেন, তাঁরা একটি বড় পেশাদার সংস্থার সদস্য হবেন।
जिन वित्तीय सलाहकारों ने अपनी पेशेवर प्रगति को गंभीरता से लिया है, वे बड़े पेशेवर संगठनों में से एक के सदस्य होंगे।
തൊഴിൽരംഗത്തെ പുരോഗതി ഗൗരവമായി എടുത്തിട്ടുള്ള മിക്ക സാമ്പത്തിക ഉപദേഷ്ടാക്കളും വലിയ പ്രൊഫഷണൽ അസോസിയേഷനുകളിലൊന്നിൽ അംഗങ്ങളായിരിക്കും.
She is the 28th and current Prime Minister of Iceland since 30 November 2017.
তিনি ২০১৭ সালের ৩০শে নভেম্বর থেকে আইসল্যাণ্ড-এর ২৮তম এবং বর্তমান প্রধানমন্ত্রী।
वे 30 नवंबर 2017 से आइसलैंड की 28वीं और मौजूदा प्रधानमंत्री हैं।
2017 നവംബർ 30 മുതൽ ഐസ്ലാൻഡിൻ്റെ 28-ാമത്തെയും നിലവിലെയും പ്രധാനമന്ത്രിയാണ് അവർ.
Membership of the Association was by application, with playing achievements and disciplinary records the main factors taken into account.
অ্যাসোসিয়েশনের সদস্যপদ ঠিক হত আবেদনের মাধ্যমে, খেলার কৃতিত্ব ও শৃঙ্খলাজনিত নথিসমূহ মূল বিষয় হিসাবে বিবেচিত হত।
संगठन की सदस्यता आवेदन द्वारा थी, जिसमें उपलब्धियों और अनुशासनात्मक रिकॉर्ड मुख्य कारक थे जिन्हें ध्यान में रखा गया था।
കളിയിലെ നേട്ടങ്ങളും അച്ചടക്ക രേഖകളും പ്രധാന ഘടകങ്ങളായി കണക്കിലെടുത്ത് അപേക്ഷകൾ വഴിയാണ് അസോസിയേഷനിലെ അംഗത്വം.
You'll occasionally find amazing prices directly from the printer manufacturer that surpass even the deals you'll find on Amazon.
আপনি মাঝে মাঝে সরাসরি প্রিন্টার প্রস্তুতকারকের কাছ থেকে বিস্ময়কর দাম পাবেন যা এমনকি আমাজনে পাওয়া ডিলকেও হার মানায়।
आपको कभी-कभी प्रिंटर निर्माता से बहुत ही कम कीमतें मिलेंगी जो ऐमज़ॉन पर आपको मिलने वाले सौदों से भी बेहतर होंगी।
നിങ്ങൾ ചിലപ്പോൾ പ്രിന്‍റര്‍ നിർമ്മാതാവിൽ നിന്ന് നേരിട്ട് അത്ഭുതകരമായ വില കണ്ടെത്തും, അത് നിങ്ങൾക്ക് ആമസോണിൽ ലഭിക്കുന്ന ഡീലുകളെ പോലും മറികടക്കും.
He was associated with Mahatma Gandhi in the Indian independence movement.
ভারতের স্বাধীনতা আন্দোলনে তিনি মহাত্মা গান্ধীর সঙ্গে যুক্ত ছিলেন।
वे भारतीय स्वतंत्रता आंदोलन में महात्मा गाँधी के साथ जुड़े थे।
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നു.
The fusion of these two elements led to the emergence of Dhrupad.
ধ্রুপদের আবির্ভাব এই দুটি উপাদানের সংমিশ্রণে হয়।
इन दोनों तत्वों के विलय से ध्रुपद का उदय हुआ।
ഈ രണ്ട് ഘടകങ്ങളുടെ സംയോജനമാണ് ധ്രുപദിന്‍റെ ആവിർഭാവത്തിലേക്ക് നയിച്ചത്.
This temple houses idols of Rishabhanatha and Mahavira.
এই মন্দিরে ঋষভনাথ এবং মহাবীরের মূর্তি রয়েছে।
इस मंदिर में ऋषभनाथ और महावीर की मूर्तियां स्थापित हैं।
ഈ ക്ഷേത്രത്തിൽ ഋഷഭനാഥൻ്റെയും മഹാവീരൻ്റെയും പ്രതിമകൾ ഉണ്ട്.
Satellite data suggests that 91% of the state's geographical area is covered by forests.
স্যাটেলাইট উপাত্ত বলে যে, রাজ্যের ৯১% ভৌগলিক এলাকা বনভূমি দ্বারা আবৃত।
उपग्रह के आंकड़ों से पता चलता है कि राज्य का 91% भौगोलिक क्षेत्र वनों से ढका हुआ है।
സംസ്ഥാനത്തിൻ്റെ 91% ഭൂമിശാസ്ത്രപരമായ പ്രദേശവും വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്ന് ഉപഗ്രഹചിത്രങ്ങൾ സൂചിപ്പിക്കുന്നു.
It was 18 years later when the 88th Congress passed such legislation.
১৮ বছর পর ৮৮তম কংগ্রেস এই ধরনের একটি আইন পাস করে।
18 साल बाद, 88वीं कांग्रेस ने इस तरह का कानून पारित किया।
18 വർഷങ്ങൾക്കുശേഷം 88-ാമത് കോൺഗ്രസ് ആണ് അത്തരമൊരു നിയമം പാസാക്കിയത്.
As soon as you walk away, the vendor loses the sale, and people all over the world hate to lose sales.
যেই আপনি চলে যাবেন, বিক্রেতা বিক্রিটা হারাবে এবং সারা বিশ্বের মানুষ বিক্রি হারাতে অপছন্দ করে।
जैसे ही आप चले जाते हैं, विक्रेता बिक्री खो देता है, और बिक्री खोना एक ऐसी चीज है जिससे दुनिया में कोई पसंद नहीं करता है।
ലോകമെമ്പാടുമുള്ള ആളുകൾ വിൽപ്പന നഷ്ടപ്പെടുന്നത് വെറുക്കുന്നുവെന്നിരിക്കെ, നിങ്ങൾ വിട്ടുപോകുന്ന നിമിഷം ആ കച്ചവടക്കാരന് ആ വിൽപ്പന നഷ്ടപ്പെടുകയാണ്.
Such climatic events are likely to change in frequency and severity as a consequence of human-induced climate change.
মানব-প্ররোচিত জলবায়ু পরিবর্তনের ফলে এই ধরনের জলবায়ুর ঘটনাগুলোর পুনরাবৃত্তি এবং তীব্রতায় পরিবর্তন হওয়ার সম্ভাবনা রয়েছে।
मानव-प्रेरित जलवायु परिवर्तन के परिणामस्वरूप ऐसी जलवायु घटनाओं की आवृत्ति और गंभीरता में परिवर्तन होने की संभावना है।
മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി ഇത്തരം കാലാവസ്ഥാ സംഭവങ്ങളില്‍ ആവൃത്തിയിലും തീവ്രതയിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
Later texts, such as the Brihadaranyaka Upanishad, in the last chapter detailing the education of a student, include lessons for his Grihastha stage of life.
পরবর্তীকালের গ্রন্থগুলি, যেমন বৃহদারণ্যক উপনিষদ, শেষ অধ্যায়ে একজন ছাত্রের শিক্ষার বিস্তারিত বিবরণ দেয়, যাতে অন্তর্ভুক্ত থাকে, তার জীবনের গৃহস্থ পর্যায়ের জন্য শিক্ষা।
बृहदारण्यक उपनिषद जैसे बाद के ग्रंथों में एक छात्र की शिक्षा का विवरण देने वाले अंतिम अध्याय में उसके जीवन के गृहस्थ चरण की शिक्षाएं शामिल हैं।
അവസാന അദ്ധ്യായത്തിൽ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം വിശദീകരിക്കുന്ന ബൃഹദാരണ്യകോപനിഷത്ത് പോലുള്ള പിൽക്കാല ഗ്രന്ഥങ്ങളിൽ അവൻ്റെ ഗൃഹസ്ഥജീവിതഘട്ടത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുന്നു.
The line run by the South Western Railway was built during the colonial era linking the port town of Vasco da Gama, Goa with Belgaum, Hubli, and Karnataka via Margao.
দক্ষিণ-পশ্চিম রেল দ্বারা পরিচালিত রেল লাইনটি ঔপনিবেশিক যুগে নির্মিত হয় মারগাঁও হয়ে গোয়ার বন্দর শহর ভাস্কো দা গামার সাথে বেলগাঁও, হুবলি এবং কর্ণাটকের যোগসূত্রের জন্য।
दक्षिण पश्चिम रेलवे द्वारा संचालित इस मार्ग का निर्माण औपनिवेशिक युग के दौरान किया गया था, जिससे गोवा के बंदरगाह शहर वास्को दा गामा को मडगांव के रास्ते बेलगाम, हुबली और कर्नाटक से जोड़ा गया।
കൊളോണിയൽ കാലഘട്ടത്തിൽ ഗോവയിലെ തുറമുഖ നഗരമായ വാസ്കോ ഡ ഗാമയെ ബെൽഗാം, ഹുബ്ലി, കർണാടക എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് തെക്ക് പടിഞ്ഞാറൻ റെയിൽവേ പാത നിർമ്മിച്ചത്.
In 1786, Raja Sansar Chand gained Kangra fort by peaceful treaty with Jai Singh Kanhaiya in return for territorial concessions in the Punjab.
১৭৮৬ খ্রিষ্টাব্দে, রাজা সংসার চাঁদ পাঞ্জাবে আঞ্চলিক ছাড়ের বিনিময়ে জয় সিং কাহ্নাইয়ার সঙ্গে শান্তিপূর্ণ চুক্তির মাধ্যমে কাংড়া দুর্গ লাভ করেন।
1786 में, राजा संसार चंद ने पंजाब में क्षेत्रीय रियायतों के बदले में जय सिंह कन्हैया के साथ शांतिपूर्ण संधि द्वारा कांगड़ा किला प्राप्त किया।
പഞ്ചാബിലെ ഭൂമിയിളവുകൾക്ക് പകരമായി ജയ് സിംഗ് കനയ്യയുമായുള്ള സമാധാന ഉടമ്പടിയിലൂടെ 1786ൽ രാജാ സൻസാർ ചന്ദ് കാൻഗ്ര കോട്ട നേടിയെടുത്തു.
The operating system may limit it to using smaller amounts.
অপারেটিং সিস্টেম এটিকে ছোট পরিমাণে ব্যবহারের মধ্যে সীমাবদ্ধ করতে পারে।
ऑपरेटिंग सिस्टम इसे छोटी मात्रा में इस्तेमाल करने तक सीमित कर सकता है।
ഓപ്പറേറ്റിംഗ് സിസ്റ്റം അതിനെ ചെറിയ അളവിൽ ഉപയോഗിക്കുന്നതിലേക്ക് പരിമിതപ്പെടുത്തിയേക്കാം.
Also, he appeared in films such as Yaar Annmulle, Matru Ki Bijlee Ka Mandola and Ready.
এছাড়াও, তিনি 'ইয়ার আনমুলে', 'মাতরু কি বিজলি কা মাণ্ডোলা' এবং 'রেডি'-র মতো চলচ্চিত্রে অভিনয় করেছেন।
इसके अलावा, वह यार अन्नमुले, मातृ की बिजली का मंडोला और रेडी जैसी फिल्मों में दिखाई दिए।
കൂടാതെ, യാർ ആൻമുള്ളെ, മറ്ററു കി ബിജ്‌ലീ കാ മണ്ടോള, റെഡി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.
Tirur River goes through Athavanad, Tirur, Mangalam, Purathur, Triprangode, and Vettom.
তিরুর নদী আথাভানাড়, তিরুর, মঙ্গলম, পুরাথুর, ত্রিপ্রানগোড় এবং ভেট্টোমের মধ্য দিয়ে প্রবাহিত হয়েছে।
तिरूर नदी अथावनद, तिरूर, मंगलम, पुराथुर, त्रिपरंगोड और वेट्टम से होकर गुजरती है।
ആതവനാട്, തിരൂർ, മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, വെട്ടം എന്നിവിടങ്ങളിലൂടെയാണ് തിരൂർ പുഴ ഒഴുകുന്നത്.
Rare manifestations include liver inflammation, kidney disease, joint inflammation, periostitis, inflammation of the optic nerve, uveitis, and interstitial keratitis.
বিরল লক্ষণের অন্তর্ভুক্ত যকৃতের প্রদাহ, কিডনির রোগ, জয়েন্টের প্রদাহ, পেরিওস্টাইটিস, অপটিক স্নায়ুর প্রদাহ, চোখের ভীতরে প্রদাহ এবং কর্নিয়া কোষের প্রদাহ।
प्रकट होने वाले दुर्लभ लक्षणों में यकृत में सूजन, गुर्दे की बीमारी, जोड़ों में शोथ, पर्यस्थिशोथ, दृक् तंत्रिका का शोथ, असितपटल शोथ और अंतराली स्वच्छपटल शोथ शामिल हैं।
കരൾ വീക്കം, വൃക്ക രോഗം, സന്ധികളിലെ വീക്കം, പെരിയോസ്റ്റിറ്റിസ്, ഒപ്റ്റിക് നാഡിയുടെ വീക്കം, യുവൈറ്റിസ്, ഇന്‍റർസ്റ്റിഷ്യൽ കെരറ്റിറ്റിസ് എന്നിവ അപൂർവ്വമായി കാണപ്പെടുന്നു.
Then, call them for a consultation to discuss the services in more detail.
তারপর পরিষেবাগুলি আরও বিশদে আলোচনা করার জন্য পরামর্শ করতে তাদের সঙ্গে যোগাযোগ করুন।
फिर, सेवाओं के बारे में अधिक विस्तार से चर्चा करने के लिए उन्हें परामर्श के लिए कॉल करें।
തുടർന്ന്, സേവനങ്ങൾ കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിനായി അവരെ വിളിക്കുക.
The film briskly progressed in late 2011, with scenes involving Samrat Chakrabarti filmed in November of the same year.
২০১১ সালের শেষের দিকে, চলচ্চিত্রটি দ্রুত অগ্রসর হতে থাকে, এবং সম্রাট চক্রবর্তীর সঙ্গে জড়িত দৃশ্যগুলো একই বছরের নভেম্বরে চিত্রায়িত হয়।
फिल्म ने 2011 के अंत में तेजी से प्रगति की, जिसमें सम्राट चक्रवर्ती से जुड़े दृश्यों को उसी वर्ष नवंबर में फिल्माया गया।
2011ൻ്റെ അവസാനത്തിൽ, സാമ്രാട്ട് ചക്രബർത്തി ഉൾപ്പെട്ട രംഗങ്ങൾ അതേവർഷം നവംബറിൽ ചിത്രീകരിച്ചുകൊണ്ട്, ചിത്രം അതിവേഗം പുരോഗമിച്ചു.
The film was supported by the Manjunath Shanmugam Trust through which the support of IIM-Lucknow and Manjunath's parents were enlisted.
ছবিটি মঞ্জুনাথ শানমুগাম ট্রাস্ট দ্বারা সমর্থিত ছিল যার মাধ্যমে আই.আই.এম-লখনউ এবং মঞ্জুনাথের পিতামাতার সমর্থন তালিকাভুক্ত করা হয়েছিল।
इस फ़िल्म को मंजुनाथ षण्मुगम ट्रस्ट द्वारा लहायता दी गई जिसके माध्यम से आई.आई.एम.-लखनऊ और मंजुनाथ के माता-पिता का समर्थन मिला था।
ഐ.ഐ.എം.-ലഖ്നൗ, മഞ്ജുനാഥിന്‍റെ മാതാപിതാക്കൾ എന്നിവരിലൂടെ ഏർപ്പെടുത്തിയ മഞ്ജുനാഥ് ഷൺമുഖം ട്രസ്റ്റ് ആണ് ഈ ചിത്രത്തിനെ പിന്തുണച്ചത്.
The dollar limit varies, depending on the state.
রাজ্যভেদে ডলারের ঊর্ধ্বসীমার তারতম্য হয়।
राज्य के आधार पर राशि की मात्रा अलग-अलग होती है।
സംസ്ഥാനങ്ങൾക്കനുസരിച്ച് ഡോളറിൻ്റെ പരിധി വ്യത്യാസപ്പെട്ടിരിക്കും.
AutoIt AutoIt is a freeware programming language for Microsoft Windows.
অটোএলটি মাইক্রোসফ্ট উইন্ডোজের জন্য একটি ফ্রিওয়্যার প্রোগ্রামিং ল্যাঙ্গুয়েজ।
ऑटोइट: ऑटोइट माइक्रोसॉफ्ट विंडोज के लिए फ्रीवेयर प्रोग्रामिंग भाषा है।
ഓട്ടോഇറ്റ് - മൈക്രോസോഫ്റ്റ് വിൻഡോസിനുള്ള ഒരു ഫ്രീവെയർ പ്രോഗ്രാമിംഗ് ഭാഷയാണ് ഓട്ടോഇറ്റ്.
She remains the only woman to occupy the office of the prime minister of India.
তিনিই একমাত্র মহিলা রয়ে আছেন যিনি ভারতের প্রধানমন্ত্রীর পদে অধিষ্ঠিত হয়েছেন।
वे भारत के प्रधान मंत्री के पद पर आसीन होने वाली एकमात्र महिला रही हैं।
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പദവി വഹിച്ച ഏക വനിതയായി അവർ തുടരുന്നു.
Studies have shown that the large majority of adolescents will phase out of drug use before it becomes problematic.
সমীক্ষায় দেখা গেছে, অধিকাংশ কিশোর-কিশোরীই সমস্যার কারণ হয়ে ওঠার আগেই মাদকাসক্তি থেকে বেরিয়ে আসবে।
अध्ययनों के अनुसार, अधिकांश किशोर समस्या बनने से पहले नशीली दवाओं का उपयोग कम कर देंगे।
കൗമാരക്കാരിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗം പ്രശ്നമാകുന്നതിന് മുമ്പ് ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
If your website is popular, you can sell space to retailers who want the people who are visiting your site to see advertisements for products, movies, music--just about anything.
যদি আপনার ওয়েবসাইট জনপ্রিয় হয়, তাহলে আপনি খুচরো বিক্রেতাদের কাছে জায়গা বিক্রি করতে পারেন, যারা আপনার সাইটে আসা ব্যক্তিদের পণ্য, চলচ্চিত্র, সঙ্গীতের বিজ্ঞাপন দেখাতে চান।
यदि आपकी वेबसाइट लोकप्रिय है, तो आप खुदरा विक्रेताओं को जगह बेच सकते हैं जो चाहते हैं कि आपकी साइट पर आने वाले लोग उत्पादों, फिल्मों, संगीत -- किसी भी चीज़ के बारे में विज्ञापन देखें।
നിങ്ങളുടെ വെബ്സൈറ്റ് ജനപ്രിയമാണെങ്കിൽ, നിങ്ങളുടെ സൈറ്റ് സന്ദർശിക്കുന്ന ആളുകൾ ഉൽപ്പന്നങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങി എന്തിന്‍റെയും പരസ്യങ്ങൾ കാണണമെന്ന് ആഗ്രഹിക്കുന്ന ചില്ലറ വ്യാപാരികൾക്ക് നിങ്ങൾക്ക് ഇടം വിൽക്കാം.
Battles of the Bands are most common with rock music bands.
ব্যাটল অফ দ্য ব্যাণ্ডস রক সঙ্গীতের ব্যাণ্ডগুলির ক্ষেত্রে খুবই পরিচিত।
रॉक संगीत बैंड में बैंडों की लड़ाइयाँ सबसे आम है।
ബാൻഡുകൾ തമ്മിലുള്ള മത്സരം റോക്ക് മ്യൂസിക് ബാൻഡുകൾക്കിടയിൽ സാധാരണമാണ്.
The songs 'Yaare Koogadali', 'Huttidare Kannada', 'Hey Dinakara', 'Hrudaya Samudra', 'Manikyaveena' and 'Naadamaya' became widely popular.
'ইয়ারে কুগাড়ালি', 'হুট্টিদারে কন্নড়', 'হে দিনকর', 'হৃদয়া সমুদ্রা', 'মানিক্যবীণা' এবং 'নাদমায়া' গানগুলি ব্যাপকভাবে জনপ্রিয় হয়।
'यारे कूगडाली', 'हुट्टीडेरे कन्नड़', 'हे दिनकारा', 'हृदय समुद्रा', 'माणिक्यवीणा' और 'नादमया' जैसे गीत व्यापक रूप से लोकप्रिय हुए।
യാരെക്കൂഗഡലി, ഹുട്ടിഡാരെ കന്നഡ, ഹേ ദിനകര, ഹൃദയസമുദ്ര, മാണിക്യവീണ, നാദമയ എന്നീ ഗാനങ്ങൾ വ്യാപകമായി പ്രചരിച്ചു.
Because of this, many countries like France and United Kingdom withdrew from it.
এই কারণে ফ্রান্স ও যুক্তরাজ্যের মতো অনেক দেশ এর থেকে সরে আসে।
इसके कारण फ्रांस और यूनाइटेड किंगडम जैसे कई देश इससे अलग हो गए।
ഇക്കാരണത്താല്‍ ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പല രാജ്യങ്ങളും ഇതില്‍ നിന്ന് പിന്മാറി.
Among states in India, Tamil Nadu is one of the leaders in livestock, poultry, and fisheries production.
গবাদি পশু, হাঁস-মুরগি এবং মৎস্য উৎপাদনে ভারতের রাজ্যগুলির মধ্যে তামিলনাড়ু অন্যতম অগ্রগণ্য।
भारत के राज्यों में तमिलनाडु पशुधन, मुर्गी पालन और मत्स्य उत्पादन में अग्रणी है।
കന്നുകാലി, കോഴി, മത്സ്യം എന്നിവയുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് തമിഴ്നാട്.
However, since the Chinese Government closed the borders between Tibet Autonomous Region and Ladakh, this international trade has completely dried up.
কিন্তু, যেহেতু চীন সরকার তিব্বত স্বায়ত্তশাসিত অঞ্চল এবং লাদাখের মধ্যে সীমান্ত বন্ধ করে দিয়েছে, তাই আন্তর্জাতিক বাণিজ্য সম্পূর্ণরূপে শুকিয়ে গেছে।
हालाँकि, जब से चीनी सरकार ने तिब्बत स्वायत्त क्षेत्र और लद्दाख के बीच की सीमाओं को बंद किया है, ये अंतर्राष्ट्रीय व्यापार पूरी तरह से सूख गया है।
എന്നിരുന്നാലും, ടിബറ്റ് സ്വയംഭരണ പ്രദേശത്തിനും ലഡാക്കിനും ഇടയിലുള്ള അതിർത്തി ചൈനീസ് സർക്കാർ അടച്ചതിനാൽ, ഈ അന്താരാഷ്ട്ര വ്യാപാരം പൂർണ്ണമായും ശുഷ്കിച്ചു.
The valley areas have fertile and rich soil.
উপত্যকা অঞ্চলগুলিতে উর্বর এবং সমৃদ্ধ মাটি রয়েছে।
घाटी के क्षेत्रों में उपजाऊ और समृद्ध मिट्टी है।
ഈ താഴ്വരപ്രദേശങ്ങളിൽ ഫലഭൂയിഷ്ഠവും ധാതുസമ്പന്നവുമായ മണ്ണാണുള്ളത്.
In October 1592, he married a daughter of Husain Chak of Kashmir.
১৫৯২ সালের অক্টোবরে, তিনি কাশ্মীরের হোসেন চকের এক কন্যাকে বিয়ে করেন।
अक्टूबर 1592 में, उन्होंने कश्मीर के हुसैन चक की एक बेटी से शादी की।
1592 ഒക്ടോബറിൽ അദ്ദേഹം കശ്മീരിലെ ഹുസൈൻ ചാക്കിന്‍റെ മകളെ വിവാഹം കഴിച്ചു.
The bride shall take her seat to the right of the bridegroom.
কনে বরের ডানদিকে তার আসন গ্রহণ করবে।
दुल्हन दूल्हे की दाहिनी ओर अपने स्थान पर बैठ जाएगी।
വധു വരൻ്റെ വലതുവശത്തുള്ള തൻ്റെ ഇരിപ്പിടത്തിലിരിക്കും.
The last episode aired on October 22, 2005.
শেষ পর্বটি ২২শে অক্টোবর, ২০০৫ সালে সম্প্রচারিত হয়েছিল।
अंतिम एपिसोड 22 अक्टूबर, 2005 को प्रसारित हुआ।
അവസാന എപ്പിസോഡ് 2005 ഒക്ടോബർ 22 ന് സംപ്രേഷണം ചെയ്തു.
I am feeling blue because I did not see the date on the label before I ate the spoilt food.
আমার শরীরটা কেমন খারাপ খারাপ করছে কারণ পচা খাবারটা খাওয়ার আগে আমি ওটার তারিখ দেখিনি।
मैं बहुत दुखी हूँ क्योंकि मैंने लेबल पर तारीख देखे बगैर सड़ा हुआ खाना खा लिया।
പഴകിയ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞാന്‍ ലേബലിൽ ഡേറ്റ് നോക്കിയില്ല.
I was ranting and raving at the US banking system when I was denied a credit card in 1996.
১৯৯৬ সালে আমাকে একটা ক্রেডিট কার্ড দিতে অস্বীকার করায় মার্কিন যুক্তরাষ্ট্রের ব্যাঙ্কিং ব্যবস্থার উদ্দেশ্যে গালাগাল দিচ্ছিলাম।
मैं इसलिए अमेरिकी बैंकिंग सिस्टम पर चिल्ला रहा था और उस पर अपनी भड़ास निकाल रहा था क्योंकि मुझे 1996 में क्रेडिट कार्ड देने से मना कर दिया गया था।
എനിക്ക് ക്രെഡിറ്റ് കാർഡ് നിരസിക്കപ്പെട്ടപ്പോൾ ഞാൻ യു.എസ്. ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
It is run by Alex Kendrick, the pastor of Sherwood Baptist Church.
শেরউড ব্যাপটিস্ট চার্চের যাজক অ্যালেক্স কেণ্ড্রিক দ্বারা এটি পরিচালিত।
इसे शेरवुड बैपटिस्ट चर्च के पादरी एलेक्स केंड्रिक द्वारा चलाया जाता है।
ഷേർവുഡ് ബാപ്റ്റിസ്റ്റ് പള്ളിയിലെ പുരോഹിതനായ അലക്സ് കെൻഡ്രിക്കാണ് അത്‌ നടത്തുന്നത്.
Left-wingers Troy Brouwer and Patrick Sharp provided assist on the goal.
বাঁ-হাতি বোলার ট্রয় ব্রুয়ার ও প্যাট্রিক শার্প গোলে সহায়তা করেন।
बाईं तरफ वाले ट्रॉय ब्रौवर और पैट्रिक शार्प ने गोल में सहायता प्रदान की।
ഇടത് വിംഗർമാരായ ട്രോയ് ബ്രൗവർ, പാട്രിക് ഷാർപ്പ് എന്നിവർ ഗോളിന് അസിസ്റ്റ് നൽകി.
He was jailed for taking part in the 1968 Polish political crisis.
১৯৬৮ সালের পোলিশ রাজনৈতিক সঙ্কটে অংশগ্রহণ করার জন্য তিনি কারারুদ্ধ হন।
उन्हें 1968 के पोलैंड के राजनीतिक संकट में भाग लेने के लिए जेल भेजा गया था।
1968ലെ പോളിഷ് രാഷ്ട്രീയ പ്രതിസന്ധിയിൽ പങ്കെടുത്തതിന് അദ്ദേഹത്തെ ജയിലിലടച്ചു.
Four years later Prague experienced its first defenestration, when the people rebelled under the command of the Prague priest Jan Želivský.
চার বছর পর প্রাগের জনগণ যখন প্রাগের পুরোহিত য়ান জেলিভস্কির নেতৃত্বে বিদ্রোহ করে, তখন সেটি ছিল প্রাগের প্রথম বিদ্রোহ।
चार साल बाद प्राग को पहली बार डीफेनेस्ट्रेशन का सामना करना पड़ा, जब लोगों ने प्राग के पादरी जान जेलिव्स्की के कमान में विद्रोह किया।
നാല് വർഷത്തിനുശേഷം പ്രാഗ് പുരോഹിതനായ ജാൻ സെലിവ്സ്കിയുടെ നേതൃത്വത്തിൽ ജനങ്ങൾ കലാപം നടത്തിയപ്പോഴാണ് പ്രാഗ് അതിന്‍റെ ആദ്യ ഡെഫെനിസ്‌ട്രേഷൻ അനുഭവിച്ചത്.
Then, enter the number of years you want to track investment growth over.
তারপর, বিনিয়োগের বৃদ্ধির ওপর নজর রাখার জন্য কত বছর অপেক্ষা করতে হবে, সেটা লিখে নিন।
फिर, आप जितने वर्षों की अवधि में निवेश वृद्धि का पता लगाना चाहते हैं, वह दर्ज करें।
അതിനുശേഷം, നിക്ഷേപവളർച്ച നിരീക്ഷിക്കാൻ നിങ്ങളാഗ്രഹിക്കുന്ന വർഷങ്ങളുടെ എണ്ണം നൽകുക.
Sunil Manohar Gavaskar is an Indian cricket commentator and former cricketer who represented India and Bombay from 1971 to 1987.
সুনীল মনোহর গাভাস্কার একজন ভারতীয় ক্রিকেট ধারাভাষ্যকার এবং প্রাক্তন ক্রিকেটার যিনি ১৯৭১ থেকে ১৯৮৭ সাল পর্যন্ত ভারত ও বোম্বের প্রতিনিধিত্ব করেছেন।
सुनील मनोहर गावस्कर एक भारतीय क्रिकेट कमेंटेटर और पूर्व क्रिकेटर हैं जिन्होंने 1971 से 1987 तक भारत और बॉम्बे का प्रतिनिधित्व किया था।
1971 മുതൽ 1987 വരെ ഇന്ത്യയെയും ബോംബെയെയും പ്രതിനിധീകരിച്ച മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് കമന്റേറ്ററുമാണ് സുനിൽ മനോഹർ ഗവാസ്‌കർ.
The first trailer of the film was launched on 21 February 2018 by Shroff and Patani.
২০১৮ সালের ২১শে ফেব্রুয়ারি শ্রফ ও পাটানি এই চলচ্চিত্রের প্রথম ট্রেলার প্রকাশ করেন।
फ़िल्म का पहला ट्रेलर 21 फरवरी 2018 को श्रॉफ़ और पटानी द्वारा जारी किया गया था।
2018 ഫെബ്രുവരി 21ന് ഷ്രോഫും പട്ടാനിയും ചേർന്നാണ് ചിത്രത്തിന്‍റെ ആദ്യ ട്രെയിലർ പുറത്തിറക്കിയത്.
His poems were guided, compiled and collected by Mirza Fakhir Makin.
তাঁর কবিতাগুলি মির্জা ফখীর মাকিন দ্বারা পরিচালিত, সংকলিত ও সংগৃহীত হয়েছিল।
उनकी कविताओं को मिर्जा फकीर माकिन द्वारा मार्गदर्शित, संकलित और संग्रहित किया गया था।
അദ്ദേഹത്തിൻ്റെ കവിതകളെ മിർസാ ഫഖിർ മാക്കിൻ വഴി കാണിക്കുകയും സമാഹരിക്കുകയും ശേഖരിക്കുകയും ചെയ്തു.
Pooja last visited her best friend, Kavita's house in the hope to meet her and show something.
পূজা শেষবার তার সবচেয়ে ভালো বন্ধু কবিতার বাড়িতে তার সঙ্গে দেখা করার এবং কিছু দেখানোর আশায় গিয়েছিলেন।
पूजा आखिरी बार अपनी सबसे अच्छी दोस्त कविता के घर उससे मिलने और कुछ दिखाने की उम्मीद में गई थी।
പൂജ അവസാനമായി തന്‍റെ ഉറ്റസുഹൃത്തായ കവിതയുടെ വീട്ടിൽ പോയത് അവളെ കാണണമെന്നും എന്തോ കാണിക്കണമെന്നുമുള്ള പ്രതീക്ഷയിലാണ്.
Salono is celebrated by priests solemnly tying amulets against evil on people's wrists.
পুরোহিতরা জনগণের কব্জিতে অশুভ শক্তির বিরুদ্ধে মন্ত্রপূত কবচ বেঁধে সালোনো উদযাপন করেন।
पुजारियों द्वारा लोगों की कलाई पर बुराई के ख़िलाफ़ तावीज़ बांधकर सलूनो मनाया जाता है।
പുരോഹിതന്മാർ ആളുകളുടെ കൈത്തണ്ടയിൽ തിന്മയ്‌ക്കെതിരെ മന്ത്രത്തകിടുകൾ കെട്ടിയാണ് സലോനോ ആഘോഷിക്കുന്നത്.
Iraq's Abu Ghraib prison has been set alight during a riot.
একটি দাঙ্গার সময় ইরাকের আবু ঘ্রাইব কারাগারে আগুন লাগিয়ে দেওয়া হয়েছে।
इराक की अबू ग़रीब जेल को दंगे के दौरान आग के हवाले कर दिया गया है।
ഇറാഖിലെ അബു ഗ്രൈബ് ജയിൽ കലാപത്തിനിടെ അഗ്നിക്കിരയാക്കി.
Selective serotonin reuptake inhibitors - Selective serotonin reuptake inhibitors are a group of medications.
সিলেক্টিভ সেরোটোনিন রিআপটেক ইনহিবিটার- সিলেক্টিভ সেরোটোনিন রিআপটেক ইনহিবিটার হল এক ধরনের ওষুধের গোষ্ঠী
चयनात्मक सेरोटोनिन पुनर्ग्रहण अवरोधक - चयनात्मक सेरोटोनिन पुनर्ग्रहण अवरोधक, दवाओं का एक समूह है।
സെലക്ടീവ് സെറോടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ - സെലക്ടീവ് സെറോടോണിൻ റീഅപ് ടേക്ക് ഇൻഹിബിറ്ററുകൾ ഒരു കൂട്ടം മരുന്നുകളാണ്.
When the crew turned the gun in order to investigate the trouble, the weapon discharged.
সমস্যাটি খুঁজে বের করতে বন্দুকটি নিজের দিকে ফেরাতে অস্ত্রটি চলে যায়।
जब चालक दल ने परेशानी की जाँच करने के लिए बंदूक घुमाई, तो हथियार चल गया।
പ്രശ്നമെന്താണെന്ന് നോക്കാൻ നാവികസംഘം തോക്ക് തിരിച്ചപ്പോൾ ആയുധം വെടിയുതിർക്കുകയായിരുന്നു.
People have used many different Ayurvedic therapies through the history of India.
ভারতবর্ষের ইতিহাস জুড়ে মানুষ বিভিন্ন আয়ুর্বেদিক চিকিৎসা ব্যবহার করেছে।
भारत के इतिहास में लोगों ने अनेक आयुर्वेदिक उपचारों का प्रयोग किया है।
ഇന്ത്യയുടെ ചരിത്രത്തിലുടനീളം ആളുകൾ വിവിധ ആയുർവേദ ചികിത്സകൾ ഉപയോഗിച്ചിട്ടുണ്ട്.
Soon, other families learned how Wang was taking care of her son.
অন্যান্য পরিবারগুলি শীঘ্রই শিখে নিয়েছিল যে কীভাবে ওয়াং তাঁর ছেলের যত্ন নিচ্ছিলেন।
जल्द ही, अन्य परिवारों को पता चला कि वांग अपने बेटे की देखभाल कैसे कर रही थी।
താമസിയാതെ, വാങ് തന്‍റെ മകനെ എങ്ങനെ പരിപാലിക്കുന്നുവെന്ന് മറ്റ് കുടുംബങ്ങൾ മനസ്സിലാക്കി.
Arrows used for hunting used a narrow tip that widens further, to facilitate both penetration and a large wound.
শিকারের জন্য ব্যবহৃত তীরগুলি একটি সরু টিপ ব্যবহার করে যা আরও প্রশস্ত হয়, অনুপ্রবেশ এবং একটি বড় ক্ষত উভয়ের সুবিধার্থে।
घुसने और बड़े घाव करने, दोनों के लिए, शिकार के तीरों में एक पतली नोक होती है जो आगे जा कर और फैल जाती है।
വേട്ടയാടാൻ ഉപയോഗിക്കുന്ന അമ്പുകളിൽ തുളച്ചുകയറുന്നതിനും വലിയ മുറിവുണ്ടാക്കുന്നതിനും വേണ്ടി വലിപ്പം കൂടിക്കൂടി വരുന്നതരം മൂർച്ചയുള്ള അറ്റമാണ് ഉപയോഗിക്കുന്നത്.
Walter Nairn was Speaker of the Australian House of Representatives from 1940 to 1943.
ওয়াল্টার নাইরন ১৯৪০ থেকে ১৯৪৩ সাল পর্যন্ত অস্ট্রেলীয় হাউজ অব রিপ্রেজেনটেটিভদের স্পিকার ছিলেন।
वाल्टर नायरन 1940 से 1943 तक ऑस्ट्रेलियन हाउज़ ऑफ रेप्रज़ेन्टेटिव्ज़ के अध्यक्ष थे।
1940 മുതൽ 1943 വരെ ഓസ്ട്രേലിയൻ ജനപ്രതിനിധിസഭയുടെ സ്പീക്കറായിരുന്നു വാൾട്ടർ നായിണ്‍.
During these years they experimented with many new ideas.
এই সময়পর্বে তাঁরা অনেক নতুন ধারণা নিয়ে পরীক্ষা-নিরীক্ষা করেছিলেন।
इन वर्षों के दौरान उन्होंने कई नये विचारों पर प्रयोग किए।
ഈ വർഷങ്ങളിൽ അവർ നിരവധി പുതിയ ആശയങ്ങൾ പരീക്ഷിച്ചു.
Since 2001, Kentucky has paid Sunrise US$61 million to provide the services for children who would otherwise be in direct state custody.
২০০১ সাল থেকে কেন্টাকি সানরাইজকে শিশুদের জন্য পরিষেবা প্রদানের জন্য $৬১ মিলিয়ন ডলার দিয়েছে, অন্যথায় যারা সরাসরি রাষ্ট্রীয় হেফাজতে থাকবে।
2001 के बाद से केंटकी ने उन बच्चों को सेवाएं प्रदान करने के लिए सनराइज़ को 6.1 करोड़ यू.एस. डॉलर का भुगतान किया है जो अन्यथा सीधे हिरासत में होते।
അന്യഥാ സര്‍ക്കാറിൻ്റെ കസ്റ്റഡിയിലാകുമായിരുന്ന കുട്ടികള്‍ക്ക് വേണ്ട സേവനം നല്‍കാനായി കെൻ്റക്കി 2001നുശേഷം സൺറൈസിന് 6.1 കോടി യുഎസ് ഡോളർ നൽകുകയുണ്ടായി.
The Associated Press reports several deaths and significant damage on the islands of St. Lucia, Dominica and Martinique.
দ্য অ্যাসোসিয়েটেড প্রেস সেন্ট লুসিয়া, ডোমিনিকা এবং মার্টিনিক দ্বীপপুঞ্জে বেশ কিছু মৃত্যু এবং উল্লেখযোগ্য ক্ষতির খবর দিয়েছে।
एसोसिएटेड प्रेस ने सेंट लूसिया, डोमिनिका और मार्टीनिक के द्वीपों पर कई मौतों और बहुत बर्बादी की सूचना दी।
സെന്‍റ് ലൂസിയ, ഡൊമിനിക്ക, മാർട്ടിനിക് ദ്വീപുകളിൽ നിരവധി മരണങ്ങളും കാര്യമായ നാശനഷ്ടങ്ങളും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
All Arjitha sevas are canceled on this day, including VIP darshan and only Sarva Darshanam is allowed on Vaikunta Ekadashi except VVIPs.
এই দিনটিতে ভিআইপি দর্শন সহ সমস্ত অর্জিত সেবা বাতিল করা হয় এবং বৈকুণ্ঠ একাদশীতে ভিভিআইপি ব্যতীত শুধুমাত্র সর্ব দর্শনের অনুমতি দেওয়া হয়।
इस दिन वी.आई.पी. दर्शन सहित सभी अर्जित सेवाएँ रद्द कर दी जाती हैं और वी.वी.आई.पी. को छोड़कर वैकुंठ एकादशी पर केवल सर्व दर्शन की अनुमति है।
അതിപ്രധാനവ്യക്തികള്‍ക്കൊഴികെ സര്‍വദര്‍ശനം മാത്രം അനുവദിക്കുന്ന വൈകുണ്ഠ ഏകാദശി ദിവസം, പ്രധാനവ്യക്തികളുടെ ദര്‍ശനം ഉള്‍പ്പെടെ എല്ലാ ആര്‍ജിതസേവകളും റദ്ദാക്കുന്നു.
She played a role in the festival film Chitkabrey - The Shades of Grey.
তিনি উৎসবের চলচ্চিত্র "চিৎকাবরে - দ্য শেডস অফ গ্রে"-এর একটি চরিত্রে অভিনয় করেছিলেন।
उन्होंने उत्सव के लिए फिल्म चितकबरे - द शेड्स ऑफ ग्रे में एक भूमिका निभाई।
ചിത്കബ്രി-ദ ഷേഡ്സ് ഓഫ് ഗ്രേ എന്ന ചലച്ചിത്രത്തിൽ അവർ ഒരു വേഷം ചെയ്തു.
This was probably also the case in ancient times.
সম্ভবত প্রাচীনকালেও এটাই রীতি ছিল।
शायद प्राचीन काल में भी ऐसा ही था।
ഒരുപക്ഷേ, പുരാതന കാലത്തും ഇതായിരുന്നിരിക്കാം സ്ഥിതി.
The choice to be server or receiver in the first game and the choice of ends is decided by a coin toss before the warm-up starts.
গা-গরম শুরু হওয়ার আগে একটি কয়েন টসের মাধ্যমে প্রথম খেলায় সার্ভার বা রিসিভার হওয়ার পছন্দ এবং দিক পছন্দগুলির ব্যাপারে সিদ্ধান্ত নেওয়া হয়।
पहले मैच में सर्वर या रिसीवर बनने का चयन और नेट के किस तरफ से खेलने का चुनाव अभ्यास शुरू करने से पहले सिक्का उछाल कर किया जाता है।
ആദ്യ മത്സരത്തിൽ സെർവർ അല്ലെങ്കിൽ റിസീവർ ആരാകണമെന്നും ഏത് വശം തിരുഞ്ഞെടുക്കണമെന്നതും വാം അപ്പ് ആരംഭിക്കുന്നതിന് മുമ്പ്‌ കോയിന്‍ ടോസ് ചെയ്യുന്നതിലൂടെയാണ് തീരുമാനിക്കുന്നത്.
The bank officially began conducting business on 3 November 1817.
১৮১৭ খ্রিষ্টাব্দের ৩রা নভেম্বর ব্যাংকটি আনুষ্ঠানিকভাবে ব্যবসা পরিচালনা শুরু করে।
बैंक ने आधिकारिक तौर पर 3 नवंबर 1817 को कारोबार करना शुरू किया था।
1817 നവംബർ 3-നാണ് ബാങ്ക് ഔദ്യോഗികമായി വ്യാപാരം ആരംഭിച്ചത്.
She acted in some other Sridhar films like Nenjam Marappathillai and Nenjil Or Aalayam.
তিনি নেঞ্জাম মরপ্পাথিল্লাই এবং নেঞ্জিল অউর আলায়ামের মতো শ্রীধরের বেশ কিছু ছবিতে অভিনয় করেছিলেন।
उन्होंने कुछ अन्य श्रीधर फिल्मों में अभिनय किया जैसे नेंजाम मरप्पातिल्लई और नेन्जिल ओर आलयम।
നെഞ്ചം മരപ്പതില്ലൈ, നെഞ്ചിൽ ഓർ ആലയം തുടങ്ങിയ മറ്റ് ശ്രീധർ ചിത്രങ്ങളിൽ അവര്‍ അഭിനയിച്ചു.
The law was widely criticized by human rights organizations.
মানবাধিকার সংগঠনগুলির তরফে এই আইনটির ব্যাপক সমালোচনা করা হয়েছিল।
मानवाधिकार संगठनों द्वारा इस कानून की व्यापक आलोचना की गई थी।
ഈ നിയമത്തെ മനുഷ്യാവകാശസംഘടനകൾ വ്യാപകമായി വിമർശിച്ചു.
Between 2006 and 2009, the museum was expanded.
২০০৬ সাল এবং ২০০৯ সালের মধ্যে, জাদুঘরটিকে সম্প্রসারণ করা হয়েছিল।
2006 और 2009 के बीच संग्रहालय का विस्तार किया गया था।
2006നും 2009നും മധ്യേ മ്യൂസിയം വികസിപ്പിക്കപ്പെട്ടു.
It then moved past Martinique, Saint Lucia, and Saint Eustatius.
এরপরে এটি মার্টিনিক, সেন্ট লুসিয়া এবং সেন্ট ইউস্টেশিয়াস অতিক্রম করে যায়।
इसके बाद यह मार्टिनिक, सेंट लूसिया और सेंट यूस्टेशियस को पार करते हुए आगे निकल गया।
ഇത് പിന്നീട് മാർട്ടിനിക്, സെൻ്റ് ലൂസിയ, സെൻ്റ് യൂസ്റ്റാഷ്യസ് എന്നിവ കടന്ന് നീങ്ങി.
Companies must register with the State Secretary or Division of Corporations where they conduct business.
ব্যবসার স্থানের জন্য রাজ্য সচিব অথবা নিগম বিভাগের কাছে সংস্থাগুলির নিবন্ধীকরণ বাধ্যতামূলক।
कंपनियों को राज्य सचिव या निगमों के उन डिविशन के साथ पंजीकृत होना चाहिए जहाँ वे व्यवसाय करते हैं।
ആ കമ്പനികൾ സംസ്ഥാന സെക്രട്ടറിയുടെ ഓഫീസിലോ അവർ ബിസിനസ്സ് നടത്തുന്ന കോർപ്പറേഷനുകളുടെ ഡിവിഷനിലോ രജിസ്റ്റർ ചെയ്തിരിക്കണം.
By the 19th century, many such styles were in vogue in Malayalam-speaking communities of South India, of which two major styles have crystallized and survived into the modern age.
১৯শ শতাব্দী নাগাদ, দক্ষিণ ভারতের মালায়ালাম-ভাষী সম্প্রদায়ের মধ্যে এই জাতীয় বহু শৈলী প্রচলিত ছিল, যার মধ্যে দু'টি প্রধান শৈলী পূর্ণ বিকশিত হয়ে আধুনিক যুগে টিকে রয়েছে।
19वीं शताब्दी तक दक्षिण भारत के मलयालम भाषी समुदायों में ऐसी कई शैलियाँ प्रचलित थीं, जिनमें से दो प्रमुख शैलियाँ क्रिस्टलीकृत हो गईं और आधुनिक युग तक बची रहीं।
പത്തൊൻപതാംനൂറ്റാണ്ടോടെ ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന സമൂഹങ്ങളിൽ അത്തരം അനേകം ശൈലികൾ പ്രചാരത്തിലുണ്ടാവുകയും അവയിൽ രണ്ട് പ്രധാന ശൈലികൾ വ്യക്തമായ രൂപം കൈവരിക്കുകയും അതിജീവിച്ച് ആധുനികയുഗത്തിലെത്തുകയും ചെയ്തു.
This is because they are more expensive to make and to buy.
কারণ এগুলি তৈরি করা এবং কেনা আরও ব্যয়বহুল।
ऐसा इसलिए है, क्योंकि उन्हें बनाना और ख़रीदना ज़्यादा महँगा है।
കാരണം, അവ നിർമ്മിക്കാനും വാങ്ങാനും കൂടുതൽ ചെലവേറിയതാണ്.
The work started in 1762, it was completed only by 1775.
১৭৬২ খ্রিষ্টাব্দে এর কাজ শুরু হয়, ১৭৭৫ খ্রিষ্টাব্দে শেষ হয়।
इसका काम 1762 में शुरू हुआ और 1775 में जा कर पूरा हुआ।
1762ൽ ആരംഭിച്ച നിർമ്മാണം 1775 ഓടെ മാത്രമാണ്‌ പൂർത്തിയായത്.
Other workplaces for an audiologist include work with the government and work in research.
একজন অডিওলজিস্টের অন্যান্য কর্মসংস্থানের মধ্যে রয়েছে সরকারের সঙ্গে কাজ করা এবং গবেষণায় নিযুক্ত হওয়া।
एक श्रव्य विज्ञानी के लिए अन्य कार्यस्थलों में सरकार के साथ कार्य करना और अनुसंधान में कार्य करना शामिल है।
ഒരു ഓഡിയോളജിസ്റ്റിന്‍റെ മറ്റ് ജോലിസ്ഥലങ്ങളിൽ സര്‍ക്കാരിലുള്ള ജോലിയും ഗവേഷണ ജോലിയും ഉൾപ്പെടുന്നു.
He was thought of as one of the greatest German actors of the 1960s.
তাঁকে ১৯৬০-এর দশকের অন্যতম সেরা জার্মান অভিনেতা হিসাবে বিবেচনা করা হত।
उन्हें 1960 के दशक के महानतम जर्मन अभिनेताओं में से एक माना जाता था।
1960-കളിലെ ഏറ്റവും മികച്ച ജർമ്മൻ അഭിനേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടു.
Select any page in the list to go to that page.
তালিকা থেকে যে কোনও পৃষ্ঠা নির্বাচন করুন সেই পৃষ্ঠায় যেতে।
उस पृष्ठ पर जाने के लिए सूची में किसी भी पृष्ठ का चयन करें।
ലിസ്റ്റിലെ ഏതെങ്കിലും പേജിലേക്ക് പോകുന്നതിനായി ആ പേജ് സെലക്ട് ചെയ്യുക.
According to the tradition, ‘Pathamudayam’ is the day when the sun is most powerful and astrological science support the believe.
ঐতিহ্য অনুসারে, 'পাথমুড়ায়ম' হল সেই দিন যেদিন সূর্য সবচেয়ে শক্তিশালী হয় এবং জ্যোতিষশাস্ত্র এই বিশ্বাসকে সমর্থন করে।
परंपरा के अनुसार, 'पथमुदयम' वह दिन है जब सूर्य सबसे शक्तिशाली होता है और ज्योतिष विज्ञान इस मत का समर्थन करता है।
പാരമ്പര്യമനുസരിച്ച് സൂര്യൻ ഏറ്റവും ശക്തനാകുന്ന ദിവസമാണ് 'പത്താമുദയം' എന്നുമാത്രമല്ല ജ്യോതിഷശാസ്ത്രം ഈ വിശ്വാസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
It takes the form of a body-swapping story.
এটি একটি দেহ পাল্টানোর গল্পের রূপ নেয়।
यह एक शरीर की अदला-बदली वाली कहानी का रूप लेती है।
ഇത് ശരീരങ്ങൾ വെച്ചുമാറുന്ന ഒരു കഥയുടെ രൂപമെടുക്കുന്നു.