english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
I can't believe my sibling would spread lies about me like that. It's completely unacceptable.
আমার ভাই আমার নামে এমনভাবে মিথ্যে বলবে, এ যে অবিশ্বাস্য। একদমই মানা যায় না এটা।
मुझे विश्वास नहीं हो रहा है कि मेरा भाई इतना गिर जाएगा कि मेरे बारे में इस तरह झूठ फैलाएगा। इसे तो मैं बर्दाश्त नहीं कर सकता।
എന്‍റെ സഹോദരൻ എന്നെക്കുറിച്ച് ഇങ്ങനെ നുണ പ്രചരിപ്പിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റണില്ല. ഇത് തീർത്തും അംഗീകരിക്കാൻ പറ്റില്ല.
She says Van Pool came to the bar asking for eighty dollars for the boy.
তিনি বলেন, ভ্যান পুল পানশালায় এসে ছেলেটির জন্য আশি ডলার চান।
वे कहती हैं कि वैन पूल, बार में लड़के के लिए अस्सी डॉलर माँगने आया था।
കുട്ടിക്കുവേണ്ടി എൺപത് ഡോളർ ആവശ്യപ്പെട്ട് വാൻ പൂൾ ബാറിൽ വന്നതായി അവർ പറയുന്നു.
Soon, the children had crowded around their father. Shiva checked the internet to find ways to style hair. Shankari pulled out a chair, a comb, and a mirror. Little Uma found some pins and ribbons.
সঙ্গে সঙ্গে শ্রীঙ্গেরির ছেলেমেয়েরা সবাই বাবাকে ঘিরে দাঁড়ায়। শিব ইণ্টারনেট ঘেঁটে দেখে চুলের নতুন কি স্টাইল করা যায়। শঙ্করী চেয়ার, চিরুণি, আয়না নিয়ে আসে। ছোট্ট উমা কোথা থেকে তার চেয়েও ছোট পিন আর ফিতে নিয়ে আসে।
जल्द ही बच्चों ने अपने अप्पा को घेर लिया था। शिवा इंटरनेट पर अलग अलग तरह से बाल बनाने की तरकीबें ढूंढ रहा था। शंकरी ने कुर्सी खींची, एक हाथ कंघी और एक आईना। छोटी उमा को कुछ पिन और रिबन मिले।
അപ്പോഴേക്കും കുട്ടികൾ അച്ഛന് ചുറ്റും കൂടി. ശിവ ഇൻറർനെറ്റിൽ ഹെയർ സ്റ്റൈലൊരുക്കുവാനുള്ള വഴികൾ തിരഞ്ഞു. ശങ്കരി ഒരു കസേര വലിച്ചിട്ടു, ചീർപ്പും കണ്ണാടിയും ഒരുക്കിവെക്കുകയും ചെയ്തു. ഇളയവളായ ഉമക്കുട്ടി മുടിപ്പിന്നുകളും റിബണുകളും കൊണ്ടുവന്നു.
The film was released worldwide on 6 June 2014.
চলচ্চিত্রটি ২০১৪ সালের ৬ই জুন বিশ্বব্যাপী মুক্তি পায়।
यह फ़िल्म 6 जून 2014 को दुनिया भर में रिलीज़ हुई थी।
2014 ജൂൺ 6ന് ചിത്രം ആഗോളതലത്തിൽ പുറത്തിറങ്ങി.
For example, different colour versions of the same iPhone or MacBook.
উদাহরণস্বরূপ, একই আইফোন বা ম্যাকবুকের বিভিন্ন রঙের সংস্করণ।
उदाहरण के लिए, एक ही आईफोन या मैकबुक के विभिन्न रंगों के संस्करण।
ഉദാഹരണത്തിന് ഒരേ ഐഫോണിൻ്റെയോ മാക്ബുക്കിൻ്റെയോ വ്യത്യസ്ത നിറങ്ങളിലുള്ള പതിപ്പുകൾ.
He died in Florence and is buried in the church of St. Annunziata.
ফ্লোরেন্সে তাঁর মৃত্যু হয় এবং সেন্ট আনুনসিয়াতার গির্জায় তাঁকে সমাহিত করা হয়।
उनकी मृत्यु फ्लोरेंस में हुई और उन्हें सेंट ऐनन्जियाटा के चर्च में दफनाया गया।
ഫ്ലോറൻസിൽ വച്ച് അദ്ദേഹം മരണമടയുകയും സെന്റ് അന്നുൺസിയാറ്റ പള്ളിയിൽ അദ്ദേഹത്തെ മറവുചെയ്യുകയും ചെയ്തു.
After the golden age of radio had passed, RCA began to decline.
বেতারের স্বর্ণযুগ অতিবাহিত হওয়ার পর আরসিএ-র পতন হতে শুরু করে।
रेडियो का स्वर्ण युग बीत जाने के बाद, आर.सी.ए. का पतन होने लगा।
റേഡിയോയുടെ സുവർണ്ണകാലഘട്ടം കഴിഞ്ഞതിനുശേഷം ആർ.സി.എ. ക്ഷയിച്ചുതുടങ്ങി.
Furthermore, data structures are often optimized for certain operations.
তদুপরি, ডেটা কাঠামোগুলিকে প্রায়শই নির্দিষ্ট ক্রিয়াকলাপের জন্য উন্নত করা হয়।
इसके अलावा, डेटा संरचना को अक्सर कुछ संचालनों के लिए अनुकूलित किया जाता है।
കൂടാതെ, ചില പ്രവർത്തനങ്ങൾക്കായി ഡാറ്റാ ഘടനകൾ പലപ്പോഴും ഒപ്റ്റിമൈസ് ചെയ്യപ്പെടുന്നു.
I have this nagging feeling that the final design of the modular kitchen won't match my expectations, and I'll end up with something that doesn't suit my taste or needs.
আমার এই একটা চিন্তা বারবার আসছে যে মডুলার রান্নাঘরের শেষ নকশাটা আমার মনের মতো হবে না আর শেষে আমি এমন একটা জিনিস পাব যেটা আমার রুচি বা প্রয়োজনের সঙ্গে খাপ খায় না।
मुझे तो बार-बार एक ही डर सता रहा है कि मेरे मॉड्यूलर रसोई का अंतिम डिज़ाइन मेरी अपेक्षाओं से मेल नहीं खाएगा। अगर ऐसा कुछ बन गया जो न मेरी रुचि के अनुसार हो न ही ज़रूरतों को पूरा करे, तब तो बहुत नुक्सान हो जाएगा।
മോഡുലാർ കിച്ചന്‍റെ ഫൈനൽ ഡിസൈൻ എന്‍റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടില്ലെന്നും, എന്‍റെ അഭിരുചിക്കോ ആവശ്യങ്ങൾക്കോ യോജിച്ചതല്ലാത്ത വേറെ എന്തെങ്കിലുമൊക്കെ ആകുമെന്നാ എനിക്ക് തോന്നുന്നേ.
A product of southeast trade winds originating from a high-pressure mass centred over the southern Indian Ocean, the monsoonal torrents supply over 80% of India's annual rainfall.
দক্ষিণ-পূর্ব ভারত মহাসাগরের উপর একটি উচ্চ চাপ কেন্দ্র থেকে উদ্ভূত দক্ষিণ-পূর্ব বাণিজ্য বাতাসের একটি পণ্য, ভারতের বার্ষিক বৃষ্টিপাতের ৮০ শতাংশেরও বেশি মৌসুমী জলপ্রবাহ সরবরাহ করে।
दक्षिण पूर्व हिंद महासागर के ऊपर केंद्रित एक उच्च दबाव द्रव्यमान से उत्पन्न दक्षिण पूर्व व्यापार हवाओं के परिणामस्वरूप, मानसूनी धाराएं भारत की वार्षिक वर्षा की 80% से अधिक की आपूर्ति करती हैं।
തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മേലെ കേന്ദ്രീകരിക്കുന്ന ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന് ഉത്ഭവിക്കുന്ന തെക്കുകിഴക്കന്‍ വാണിജ്യവാതത്തിൻ്റെ ഉല്‍പ്പന്നമായ കാലവര്‍ഷപ്പെയ്ത്ത് ഇന്ത്യയിലെ വാര്‍ഷിക മഴയുടെ 80 ശതമാനവും നല്‍കുന്നു.
Singh remained prime minister after the UPA won the 2009 general elections.
২০০৯-এর সাধারণ নির্বাচনে ইউপিএ জয়ী হওয়ার পর মনমোহন সিং প্রধানমন্ত্রী ছিলেন।
2009 के आम चुनाव में यू.पी.ए. की जीत के बाद सिंह प्रधानमंत्री बने।
2009ലെ പൊതുതെരഞ്ഞെടുപ്പിൽ യു.പി.എ. വിജയിച്ചതിന് ശേഷം സിംഗ് പ്രധാനമന്ത്രിയായി തുടർന്നു.
He also holds a Bachelor of Science from California State University, Los Angeles.
তিনি লস অ্যাঞ্জেলেসের ক্যালিফোর্ণিয়া স্টেট বিশ্ববিদ্যালয় থেকে বিজ্ঞানে স্নাতকও অর্জন করেছেন।
उन्होंने कैलिफोर्निया स्टेट यूनिवर्सिटी, लॉस एंजिल्स से विज्ञान में स्नातक भी किया है।
ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് സയൻസും അദ്ദേഹം നേടിയിട്ടുണ്ട്.
These were most effective in countries where these policies could be implemented easily.
যে দেশগুলিতে এই নীতিগুলি সহজেই প্রয়োগ করা যেতে পারে সেখানে এগুলি সবচেয়ে কার্যকর ছিল।
ये उन देशों में सबसे अधिक प्रभावी थे जहाँ इन नीतियों को आसानी से लागू किया जा सकता था।
ഈ നയങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്ന രാജ്യങ്ങളിൽ ഇവ ഏറ്റവും ഫലപ്രദമായിരുന്നു.
I'm blown away by the speed of this wireless internet connection.
এই ওয়্যারলেস ইন্টারনেট সংযোগের গতি দেখে আমি একেবারে অভিভূত!
मुझे विश्वास ही नहीं हो रहा है कि यह वायरलेस इंटरनेट कनेक्शन इतनी तेज स्पीड से चल रहा है।
ഈ വൈഫൈ എന്തൊരു സ്പീഡ് ആണ്!
The New Zealander commented to reporters that his time in police custody had been "wretched", and that the arrests had been the result of "dopey village people".
এই নিউজিল্যাণ্ডবাসী সাংবাদিকদের কাছে মন্তব্য করেছেন যে, পুলিশ হেফাজতে তাঁর সময় "দুর্বিষহ" ছিল এবং এই গ্রেপ্তারিগুলি হয়েছিল "গ্রামের নির্বোধ জনগণের" কারণে।
न्यूजीलैंडवासी ने संवाददाताओं से कहा कि पुलिस हिरासत में उनका समय "खराब" रहा है और गिरफ्तारी "गांव के नशेड़ी लोगों" के कारण हुई थी।
പോലീസ് കസ്റ്റഡിയിലെ സമയം വളരെ "ദുഷ്കരം" ആയിരുന്നെന്നും "വിഢികളായ ഗ്രാമവാസികൾ" കാരണമാണ് അറസ്റ്റുകളുണ്ടായതെന്നും ന്യൂസിലാൻഡുകാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
It is also a day media organizations analyze the plight of children in the society and efforts government and nongovernment agencies make to better a lot of children.
এই দিনটিতে গণমাধ্যম সংস্থাগুলিও সমাজে শিশুদের দুর্দশা এবং সরকারি ও বেসরকারি সংস্থাগুলির বহু শিশুর উন্নতির জন্য করা প্রচেষ্টার বিশ্লেষণ করে।
यह एक ऐसा दिन भी है जब दूरसंचार संगठन समाज में बच्चों की दुर्दशा का विश्लेषण करते हैं और सरकारी और गैर-सरकारी संस्थाएँ ​​​​बच्चों की परिस्थितियों में बेहतरी लाने की कोशिश करती हैं।
സമൂഹത്തിലെ കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് മാധ്യമ സംഘടനകൾ വിശകലനം ചെയ്യുന്ന ഒരു ദിനം കൂടിയാണിത്, ഒരുപാട് കുട്ടികളെ മികച്ചതാക്കാൻ സർക്കാരും സർക്കാരിതര ഏജൻസികളും ശ്രമിക്കുന്നു.
Her namesake foundation for health and education works towards providing support to underprivileged Indian children.
স্বাস্থ্য ও শিক্ষার জন্য তাঁর নিজের নামে ফাউণ্ডেশনটি অবহেলিত ভারতীয় শিশুদের সহায়তা প্রদানের কাজ করে।
उनके ही नाम वाला फाउंडेशन स्वास्थ्य और शिक्षा से वंचित भारतीय बच्चों को सहायता प्रदान करने की दिशा में काम करता है।
അവരുടെ പേരിലുള്ള സ്ഥാപനം ജീവിതസൗകര്യങ്ങൾ ഇല്ലാത്തവരായ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ കൈത്താങ്ങായി പ്രവർത്തിക്കുന്നു.
The policemen's pistols were returned, but the bulletproof vests could not be because they had been destroyed.
পুলিশদের পিস্তলগুলি ফেরত দেওয়া হলেও বুলেটপ্রুফ ভেস্টগুলি নষ্ট হয়ে যাওয়ায় সেগুলি ফেরত দেওয়া সম্ভব হয়নি।
पुलिसकर्मियों की पिस्तौलें लौटा दी गईं, लेकिन बुलेटप्रूफ जैकेट वापस नहीं किए जा सके क्योंकि वे नष्ट कर दिए गए थे।
പോലീസുകാരുടെ പിസ്റ്റളുകൾ തിരികെ നൽകിയെങ്കിലും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നശിച്ചതിനാൽ അത് നൽകാൻ കഴിഞ്ഞില്ല.
It was incorporated as a town in 1821 and as a city in 1896.
এটিকে ১৮২১ খ্রিষ্টাব্দে একটি শহরতলি হিসাবে এবং ১৮৯৬ সালে একটি শহর হিসাবে অন্তর্ভুক্ত করা হয়েছিল।
इसे 1821 में एक कस्बे के रूप में और 1896 में एक शहर के रूप में सम्मिलित किया गया था।
ഇത് 1821ൽ ഒരു പട്ടണമായും 1896ൽ ഒരു നഗരമായും മാറ്റപ്പെട്ടു.
Of the incomplete SCI syndromes, Brown-Séquard and central cord syndromes have the best prognosis for recovery and anterior cord syndrome has the worst.
এস.সি.আই-এর অসম্পূর্ণ উপসর্গগুলির মধ্যে ব্রাউন-সেকার্ড এবং সেন্ট্রাল কর্ড সিন্ড্রোমের পুনরুদ্ধারের সেরা সম্ভাবনা রয়েছে এবং অ্যান্টেরিয়র কর্ড সিণ্ড্রোমের সম্ভাবনা সবচেয়ে কম।
अपर्याप्त एस.सी.आई. संलक्षणों में से ब्राउन-सेक्वार्ड और केंद्रीय रज्जु संलक्षणों के ठीक होने के लिए पूर्वानुमान सर्वोत्तम होता है और अग्रिम रज्जु संलक्षणों में सबसे बुरा होता है।
അപൂർണ്ണമായ എസ്.സി.ഐ സിൻഡ്രോമുകളിൽ, ബ്രൗൺ-സിക്വാഡ്‌, സെൻട്രൽ കോർഡ് സിൻഡ്രോം എന്നിവയ്ക്ക് വീണ്ടെടുക്കലിനുള്ള ഏറ്റവും മികച്ച സാധ്യതയുണ്ട്. ആൻറീരിയര്‍ കോഡ് സിന്‍ഡ്രോമിന് ഏറ്റവും മോശവും.
Telephone numbers in Bahrain are usually eight digits long.
বাহরেইন-এ টেলিফোন নম্বর সাধারণত আট অঙ্কের হয়।
बहरीन में टेलीफोन नंबर आम तौर पर आठ अंकों के होते हैं।
ബഹ്റൈനിലെ ടെലിഫോൺ നമ്പറുകൾക്ക് സാധാരണയായി എട്ട് അക്കമാണ് നീളം.
Make things easier by having a family member do all the pick-ups.
পরিবারের একজন সদস্যকে দিয়ে সমস্ত কাজ সহজ করে তুলুন।
परिवार के किसी सदस्य से सभी सामानों को लाने के लिए बोल कर चीजों को आसान बनाएं।
ഒരു കുടുംബാംഗത്തെ ഉത്തരവാദിത്വം ഏല്പിച്ചുകൊണ്ട് കാര്യങ്ങൾ എളുപ്പമാക്കുക.
Holi is an Ancient Indian religious festival that has also become popular outside of the Indian subcontinent.
হোলি হল একটি প্রাচীন ভারতীয় ধর্মীয় উৎসব, যা ভারতীয় উপমহাদেশের বাইরেও জনপ্রিয় হয়ে উঠেছে।
होली प्राचीन भारतीय धार्मिक त्योहार है जो भारतीय उपमहाद्वीप के बाहर भी लोकप्रिय हो गया है।
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്തും പ്രചാരം നേടിയ ഒരു പുരാതന ഇന്ത്യൻ മതപരമായ ഉത്സവമാണ് ഹോളി.
If they invest in 1 company that goes under, their investment will lose value.
তারা যদি একটি কোম্পানিতে বিনিয়োগ করে, তাহলে তাদের বিনিয়োগের মূল্য হ্রাস পাবে।
यदि वे 1 ऐसे उद्योग में निवेश करते हैं जो डूबता है तो उनके निवेश का मूल्य काम हो जायेगा।
അവർ പാപ്പരാകുന്ന ഒരു കമ്പനിയിൽ നിക്ഷേപിച്ചാല്‍ അവരുടെ നിക്ഷേപത്തിന്‍റെ മൂല്യം നഷ്ടപ്പെടും.
Major gulfs include the Gulf of Cambay, Gulf of Kutch, and the Gulf of Mannar.
প্রধান উপসাগরের মধ্যে রয়েছে ক্যাম্বে উপসাগর, কচ্ছ উপসাগর এবং মান্নার উপসাগর।
प्रमुख खाड़ियों में खंभात की खाड़ी, कच्छ की खाड़ी और मन्नार की खाड़ी शामिल हैं।
കാംബെ ഉൾക്കടൽ, കച്ച് ഉൾക്കടൽ, മന്നാർ ഉൾക്കടൽ എന്നിവയാണ് പ്രധാന ഉൾക്കടലുകൾ.
In Goa the sale of plaster-of-Paris Ganesha idols has been banned by the state government and celebrants are encouraged to buy traditional, artisan-made clay idols.
গোয়ায় প্লাস্টার-অফ-প্যারিসের তৈরি গণেশ মূর্তির বিক্রয় রাজ্য সরকার নিষিদ্ধ করেছে এবং উদযাপনকারীদের ঐতিহ্যবাহী, কারিগর নির্মিত মাটির মূর্তি কেনার জন্য উৎসাহিত করা হচ্ছে।
गोवा में प्लास्टर-ऑफ-पेरिस से बनी गणेश की मूर्तियों की बिक्री पर राज्य सरकार द्वारा प्रतिबंध लगा दिया गया है और उत्सव मनाने वालों को पारंपरिक, कारीगरों द्वारा बनाई गई मिट्टी की मूर्तियों को खरीदने के लिए प्रोत्साहित किया जाता है।
സംസ്ഥാന സർക്കാർ പ്ലാസ്റ്റർ-ഓഫ്-പാരീസുകൊണ്ടുള്ള ഗണപതിവിഗ്രഹങ്ങളുടെ വിൽപ്പന നിരോധിച്ച ഗോവയിൽ കൈകൊണ്ടുണ്ടാക്കിയ പരമ്പരാഗത കളിമൺ പ്രതിമകൾ വാങ്ങാൻ ആഘോഷക്കാരെ പ്രോത്സാഹിപ്പിക്കുന്നു.
He studied history at Tel Aviv University and political science at Haifa University.
তিনি তেল আভিভ বিশ্ববিদ্যালয়ে ইতিহাস এবং হাইফা বিশ্ববিদ্যালয়ে রাষ্ট্রবিজ্ঞান নিয়ে পড়াশোনা করেছেন।
उन्होंने तेल अवीव विश्वविद्यालय से इतिहास और हाइफा विश्वविद्यालय से राजनीति विज्ञान का अध्ययन किया।
അദ്ദേഹം ടെൽ അവീവ് സർവകലാശാലയിൽ ചരിത്രവും ഹൈഫ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസും പഠിച്ചു.
However, the zoo said that they still wanted to keep Knut.
তবে, চিড়িয়াখানা থেকে বলা হয় যে তারা তাসত্ত্বেও নুটকে রাখতে চায়।
हालाँकि, चिड़ियाघर ने कहा कि वे नट को अभी भी रखना चाहते हैं।
എന്നിരുന്നാലും, തങ്ങള്‍ ഇപ്പോഴും നട്ടിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
He was cast after Salim-Javed recommended him for Sholay in 1973; Bachchan's performance in their first collaboration, Zanjeer, convinced Salim-Javed he was the right actor for the film.
১৯৭৩ সালে সেলিম-জাভেদ তাঁকে শোলে ছবির জন্য সুপারিশ করার পর তাঁকে নেওয়া হয়েছিল; তাঁদের প্রথম উদ্যোগ জঞ্জির-এ বচ্চনের অভিনয় সেলিম-জাভেদকে বিশ্বাস দিয়েছিল যে তিনিই এই ছবির জন্য সঠিক অভিনেতা।
उन्हें सलीम जावेद द्वारा की गई सिफ़ारिश के बाद 1973 में शोले के लिए चुना गया था; ज़ंजीर में बच्चन के साथ सलीम जावेद ने काम करके और उसमें उनके अभिनय के बल पर इस फ़िल्म के लिए सही अभिनेता होने का विश्वास उन्हें दिलाया था।
1973ൽ സലീം-ജാവേദ് ജോഡി അദ്ദേഹത്തെ ഷോലേയ്ക്ക് ശുപാർശ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് വേഷം നൽകപ്പെട്ടു; അവർ ഒരുമിച്ച് പ്രവർത്തിച്ച സഞ്ജീർ എന്ന ചിത്രത്തിലെ ബച്ചൻ്റെ അഭിനയം അദ്ദേഹമാണ് ചിത്രത്തിന് അനുയോജ്യനായ നടനെന്ന് സലീം-ജാവേദ് ജോഡിയെ ബോധ്യപ്പെടുത്തി.
Sulemani Keeda has been featured in India Today's list of films to watch out for in 2014.
২০১৪ সালের ইণ্ডিয়া টুডের দেখার মত চলচ্চিত্র তালিকায় সুলেমানি কীড়া অন্তর্ভুক্ত ছিল।
सुलेमानी कीड़ा को 2014 में इंडिया टुडे की देखने योग्य चलचित्रों की सूची में शामिल किया गया है।
ഇന്ത്യ ടുഡേയുടെ 2014-ൽ കാണേണ്ട സിനിമകളുടെ പട്ടികയിൽ സുലൈമാനി കീദ ഇടംപിടിച്ചിട്ടുണ്ട്.
At a nursing home in Providence, Rhode Island, a cat is reported to be able to sense when elderly individuals are about to die.
রোড আইল্যাণ্ডের প্রভিডেন্সের একটি নার্সিং হোমে, একটি বিড়ালের কথা জানা গিয়েছে যেটি বয়স্ক ব্যক্তিদের মৃত্যুর সময় টের পায়।
बताया गया कि प्रोविडेंस, रोड आइलैंड के एक नर्सिंग होम की एक बिल्ली यह महसूस करने में सक्षम है कि बुजुर्ग व्यक्ति कब मरने वाले हैं।
റോഡ് ഐലൻഡിലെ പ്രൊവിഡൻസിലെ ഒരു നഴ്സിംഗ് ഹോമിൽ വയോധികർ മരിക്കാറാകുമ്പോൾ, ഒരു പൂച്ചയ്ക്ക് അത് മനസ്സിലാക്കാൻ കഴിയുന്നതായി റിപ്പോർട്ടുണ്ട്.
Gross income is the amount of income before any tax deductions or allowances.
মোট আয় হলো কোনও কর কর্তন বা ভাতা দেওয়ার আগে আয়ের পরিমাণ।
सकल आय, किसी भी कर कटौती या भत्ते के पहले की आय है।
നികുതിയിളവുകൾക്കോ ആനുകൂല്യങ്ങൾക്കോ മുമ്പുള്ള വരുമാനമാണ് ആകെ വരവ്‌.
Other devices are often needed for the network to work correctly.
নেটওয়ার্কটি সঠিকভাবে কাজ করার জন্য অন্যান্য উপাদানগুলির প্রায়শই প্রয়োজন হয়।
नेटवर्क के ठीक से काम करने के लिए अक्सर अन्य उपकरणों की ज़रूरत होती है।
നെറ്റ്‌വർക്ക് ശരിയായി പ്രവർത്തിക്കുന്നതിന് മറ്റ് ഉപകരണങ്ങൾ പലപ്പോഴും ആവശ്യമാണ്.
He and Hiroshi Kawaguchi created it together as part of their training process.
তিনি এবং হিরোশি কাওয়াগুচি নিজেদের প্রশিক্ষণ প্রক্রিয়ার অংশ হিসাবে একসঙ্গে এটি তৈরি করেছিলেন।
उन्होंने और हिरोशी कावागुची ने अपनी प्रशिक्षण प्रक्रिया के हिस्से के रूप में इसे एक साथ बनाया।
അദ്ദേഹവും ഹിരോഷി കവാഗുച്ചിയും ഒരുമിച്ച് അവരുടെ പരിശീലന പ്രക്രിയയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചത്.
An energy audit can reduce your energy expenses by 5-30%.
একটি এনার্জি অডিট আপনার শক্তি ব্যয় ৫-৩০% হ্রাস করতে পারে।
एक ऊर्जस्विता का लेखापरीक्षण आपके ऊर्जा खर्च को 5-30% तक कम कर सकता है।
ഒരു എനർജി ഓഡിറ്റിലൂടെ നിങ്ങളുടെ ഊർജ്ജ ചെലവ് 5-30% വരെ കുറയ്ക്കാൻ കഴിയും.
Elsewhere, many people take a dip in places like Ganga Sagar (the point where the river Ganges meets the Bay of Bengal).
অন্যত্র, অনেকে গঙ্গাসাগরে (যেখানে গঙ্গা নদী বঙ্গোপসাগরের সঙ্গে মিলিত হয়) স্নান করেন।
अन्यत्र, कई लोग गंगा सागर (वह बिंदु जहाँ गंगा नदी बंगाल की खाड़ी से मिलती है) जैसी जगहों पर डुबकी लगाते हैं।
മറ്റിടങ്ങളിൽ, ഗംഗാ സാഗർ (ഗംഗാനദി ബംഗാൾ ഉൾക്കടലിൽ ചേരുന്ന സ്ഥലം) പോലുള്ള സ്ഥലങ്ങളിൽ നിരവധി ആളുകൾ മുങ്ങിക്കുളിക്കുന്നു.
Then swap a washer or attach the disconnected chain to the float.
তারপর একটি ওয়াশার অদলবদল করুন অথবা অসংযুক্ত চেনটি ফ্লোট-এর সঙ্গে সংযুক্ত করুন।
फिर वॉशर को बदलें या टंकी के अंदर लगी थापी से जुडी जंजीर यदि टूटी है, तो उसे जोड़ें।
തുടർന്ന് ഒരു വാഷർ മാറ്റുകയോ ബന്ധം വിട്ടുപോയ ചെയിൻ ഫ്ലോട്ടിനോട് ബന്ധിപ്പിക്കുകയോ ചെയ്യുക.
The faithful revisit the events of the day through the public reading of specific Psalms and the Gospels, and singing hymns about Christ's death.
ভক্তরা নির্দিষ্ট গীতসংহিতার সর্বজনীন পাঠ ও ধর্মবানীর মাধ্যমে এবং খ্রিস্টের মৃত্যু সম্বন্ধে স্তবগান গাওয়ার মধ্যে দিয়ে দিনটির ঘটনা পুনরালোচনা করে।
भक्त विशिष्ट भजनों और ईसोपदेश के सार्वजनिक पाठ और ईसा मसीह की मृत्यु से संबंधित भजन गाकर दिन की घटनाओं पर पुनर्विचार करते हैं।
പ്രത്യേക സങ്കീർത്തനങ്ങളുടെയും സുവിശേഷങ്ങളുടെയും പൊതുവായനയിലൂടെയും ക്രിസ്തുവിന്‍റെ മരണത്തെക്കുറിച്ചുള്ള സ്തുതിഗീതങ്ങൾ ആലപിച്ചും വിശ്വാസികൾ അന്നത്തെ സംഭവങ്ങൾ പുനരവലോകനം ചെയ്യുന്നു.
In 2017, Gray was added in to the Blues Hall of Fame.
২০১৭ সালে, গ্রে-কে ব্লুজ হল অফ ফেম-এ যুক্ত করা হয়।
2017 में, ग्रे को ब्लूज़ हॉल ऑफ़ फ़ेम में जोड़ा गया था।
2017ൽ ഗ്രേയെ ബ്ലൂസ് ഹാൾ ഓഫ് ഫെയിമിൽ ചേർത്തു.
Some say it is as if you have a curtain in front of you.
কেউ কেউ বলে যে এটি এমন যেন আপনার সামনে একটি পর্দা রয়েছে।
कुछ लोग कहते हैं कि ऐसा लगता है जैसे आपके सामने एक पर्दा है।
നിങ്ങളുടെ മുന്നിൽ ഒരു മറയുള്ളതുപോലെയാണ് ഇതെന്ന് ചിലർ പറയുന്നു.
There was also controversy over its release in Pakistan.
এটির পাকিস্তানে মুক্তি পাওয়া নিয়েও বিতর্ক ছিল।
पाकिस्तान में इसकी रिलीज को लेकर भी विवाद हुआ था।
ഈ ചിത്രം പാകിസ്താനില്‍ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു.
In the Punjab region, Sikhs and Hindus wear yellow turban or headdress.
পঞ্জাব অঞ্চলে, শিখ এবং হিন্দুরা হলুদ পাগড়ি বা উষ্ণীষ পরেন।
पंजाब क्षेत्र में सिख और हिंदू पीले रंग की पगड़ी या शिरस्त्राण धारण करते हैं।
പഞ്ചാബ് മേഖലയിൽ, സിഖുകാരും ഹിന്ദുക്കളും മഞ്ഞ തലപ്പാവോ ശിരോവസ്ത്രമോ ധരിക്കുന്നു.
Nongda Lairen Pakhangba was challenged by Poireiton, for the throne of the Kangla.
কাংলার সিংহাসনের জন্য নোঙ্গদা লাইরেন পাখাংবাকে পোয়ারেইটন চ্যালেঞ্জ করেছিলেন।
नोंगडा लाइरेन पखांगबा को कांगला के सिंहासन के लिए पोइलिटन द्वारा चुनौती दी गई थी।
കാംഗ്ലയുടെ സിംഹാസനത്തിനായി നോങ്ഡ ലൈറെൻ പഖാംഗ്ബയെ പോയിറൈറ്റൺ വെല്ലുവിളിച്ചു.
According to the dynasty's official records, he was succeeded by his son Samudragupta.
রাজবংশের সরকারি নথিপত্র অনুসারে, পুত্র সমুদ্রগুপ্ত তাঁর স্থলাভিষিক্ত হন।
राजवंश के आधिकारिक अभिलेखों के अनुसार, उनके पुत्र समुद्रगुप्त ने उनका स्थान लिया।
ഈ രാജവംശത്തിൻ്റെ ഔദ്യോഗികരേഖകൾ അനുസരിച്ച് അദ്ദേഹത്തിനുശേഷം അദ്ദേഹത്തിൻ്റെ മകൻ സമുദ്രഗുപ്തനായിരുന്നു അധികാരമേറ്റത്.
This produces a smaller change in direction but does not require as much time.
এর ফলে সামান্য দিক পরিবর্তন ঘটলেও তত সময় লাগে না।
इससे दिशा में थोड़ा बदलाव होता है लेकिन इसमें ज्यादा समय नहीं लगता है।
ഇത് ദിശയിലുള്ള ചെറിയ മാറ്റം സൃഷ്ടിക്കുന്നുവെങ്കിലും അതിന് അത്ര സമയം ആവശ്യമില്ല.
The thought of failing this class terrifies me.
এই ক্লাসে ফেল করার কথা ভাবলেই আতঙ্ক হয় আমার!
इस क्लास में फेल होने का विचार ही मुझे डरा देता है।
ഈ ക്ലാസ്സിൽ തോൽക്കുമെന്ന ചിന്ത എന്നെ വേട്ടയാടുന്നു.
In 2011, Bill Gates was the largest single shareholder of CN stock.
২০১১ সালে, বিল গেটস সিএন স্টকের বৃহত্তম একক শেয়ারধারক ছিলেন।
2011 में बिल गेट्स सी.एन शेयर के सबसे बड़े एकल शेयरधारक थे।
2011 ൽ, സി.എൻ. സ്റ്റോക്കിന്‍റെ തനിച്ചുള്ള ഏറ്റവും വലിയ ഓഹരി ഉടമയായിരുന്നു ബിൽ ഗേറ്റ്സ്.
The dikes, 4-foot high interlocking containers filled with sand, were used during Hurricane Katrina.
প্রাচীরগুলি, যেগুলি হল ৪ ফুট উঁচু বালি ভর্তি ধারক, হ্যারিকেন ক্যাটরিনার সময় ব্যবহার করা হয়েছিল।
तूफान कैटरीना के दौरान बंद बनाने के लिए, 4 फुट की ऊँचाई तक रेत से भरे इंटरलॉकिंग कंटेनरों का उपयोग किया गया था।
കത്രീന ചുഴലിക്കാറ്റിനിടെ മണൽ നിറച്ച 4 അടി ഉയരമുള്ള ഇന്‍റർലോക്കിങ് കണ്ടെയ്നറുകളുടെ രൂപത്തിലുള്ള ഭിത്തികൾ ഉപയോഗിച്ചിരുന്നു.
Also the teams are given limited spending authority to approve and implement the suggestions.
এছাড়াও পরামর্শগুলি অনুমোদন এবং বাস্তবায়নের জন্য টিমগুলিকে সীমিত ব্যয়ের কর্তৃত্ব দেওয়া হয়।
साथ ही टीमों को सुझावों को मंजूरी देने और लागू करने के लिए सीमित खर्च का अधिकार दिया जाता है।
നിർദ്ദേശങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനുമായി പരിമിതമായ തോതില്‍ ചെലവു ചെയ്യാന്‍ എല്ലാ ടീമുകള്‍ക്കും അനുമതിയുണ്ട്.
This give you options for inviting others to try out Instacart as a customer, earning yourself a small reward.
এটি আপনাকে গ্রাহকের মতো ইনস্টাকার্ট ব্যবহার করার জন্য অন্যদের আমন্ত্রণ জানানোর বিকল্প দেয়, যাতে আপনি একটি ছোট পুরষ্কার উপার্জন করবেন।
यह आपको दूसरों को एक ग्राहक के रूप में इंस्टाकार्ट का उपयोग करने के लिए आमंत्रित करने का विकल्प देता है, जिसके लिए आपको एक छोटा सा पुरस्कार प्राप्त होता है।
ഇത് മറ്റുള്ളവരെ ഒരു ഉപഭോക്താവായി ഇൻസ്റ്റാകാർട്ട് പരീക്ഷിക്കാൻ ക്ഷണിക്കുന്നതിനുള്ള ഓപ്ഷനുകൾ നൽകുന്നതിനൊപ്പം നിങ്ങൾക്ക് ഒരു ചെറിയ പ്രതിഫലവും നേടിത്തരും.
There are many types of improvisations, like Ragam Alapana, Thanam, Niraval, Viruttam, and Kalpanaswaram.
রাগম আলাপন, তানম, নিরবল, বীরুত্তম এবং কল্পনাস্বরমের মতো অনেক ধরণের তাৎক্ষণিক উদ্ভাবন রয়েছে।
मनोधर्म संगीत में राग आलापन, तान, निरावल, विरुत्तम, और कल्पनास्वरम् में प्रयोग शामिल हैं।
രാഗാലാപനം, താനം, നിരവൽ, വിരുത്തം, കൽപ്പനാസ്വരം എന്നിങ്ങനെ പല തരത്തിലുള്ള മെച്ചപ്പെടുത്തലുകൾ ഉണ്ട്.
Discovery is by far the longest part of litigation.
উদ্ঘাটন হল মোকদ্দমার দীর্ঘতম অংশ।
खोज कानूनी प्रक्रिया का अब तक का सबसे लंबा चरण है।
വ്യവഹാരത്തിന്‍റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗമാണ് കണ്ടെത്തൽ.
Shahiya serves over 1 million users a month in Saudi Arabia alone.
শাহিয়া শুধুমাত্র সৌদি আরবে মাসে ১০ লাখেরও বেশি ব্যবহারকারীকে সেবা প্রদান করে।
शाहिया एक महीने में अकेले सऊदी अरब में 10 लाख से अधिक उपयोगकर्ताओं को सेवा प्रदान करता है।
സൗദി അറേബ്യയിൽ മാത്രം പ്രതിമാസം 1 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ഷാഹിയ സേവനം നൽകുന്നു.
They were revised in 2003 and again in 2007.
এগুলি ২০০৩ সালে এবং আবার ২০০৭ সালে সংশোধিত হয়।
उन्हें 2003 में और फिर 2007 में संशोधित किया गया था।
2003-ലും വീണ്ടും 2007-ലും അവ പരിഷ്ക്കരിച്ചു.
Performances of the ritual worship dance, Theyyam, are given during the Onam season.
ওনামের মরশুমে অনুষ্ঠানের উপাসনা নৃত্য তেয়াম পরিবেশন করা হয়।
ओणम के समय अनुष्ठानिक पूजा नृत्य, थेय्यम, का प्रदर्शन किया जाता है।
ഓണക്കാലത്ത് തെയ്യം എന്ന ആചാരപരമായ ആരാധനാനൃത്തിൻ്റെ അവതരണങ്ങൾ നടത്തുന്നു.
The Colleen & Gordie Howe Middle School, Abbotsford, British Columbia, and the Howe Arena in Traverse City, Mich. are also named in their honour.
ব্রিটিশ কলাম্বিয়ার অ্যাবট্সফোর্ডের কলিন অ্যাণ্ড গর্ডি হাউ মিডল স্কুল এবং ট্র্যাভার্স সিটির হাউ এরিনার নামকরণও তাঁদের সম্মানে করা হয়েছে।
कोलीन और गोर्डी होवे मिडल स्कूल, एबॉट्सफ़ोर्ड, ब्रिटिश कोलंबिया और ट्रैवर्स सिटी, मिशिगन में होवे एरिना का नाम भी उनके सम्मान में रखा गया है।
ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള കോളീൻ & ഗോർഡി ഹോവ്‌ മിഡിൽ സ്കൂൾ, മിഷിഗണിലെ ട്രവേർസ് സിറ്റിയിലെ ഹോവ്‌ അരീന എന്നിവയും അവരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്.
Popular temple destinations charged visitor fees called Perayam or Kanike.
জনপ্রিয় মন্দিরগুলি পেরায়াম অথবা কানিকে নামে দর্শনী ধার্য করতো।
लोकप्रिय मंदिर स्थलों में पेरायम या कनिके नामक आगंतुक शुल्क लिए जाते थे।
പ്രശസ്തമായ ക്ഷേത്രകേന്ദ്രങ്ങൾ പേരയം അല്ലെങ്കിൽ കാണിക്കെ എന്ന പേരിൽ സന്ദർശക ഫീസ് ഈടാക്കി.
The trees which are 100 years or more old have been given heritage status.
১০০ বছর বা তার বেশি পুরনো গাছকে ঐতিহ্যের মর্যাদা দেওয়া হয়েছে।
ऐसे पेड़ों को विरासत का दर्जा दिया गया है जो 100 वर्ष या उससे अधिक पुराने हैं।
100 വർഷമോ അതിൽ കൂടുതലോ പ്രായമുള്ള മരങ്ങൾക്ക് പൈതൃക പദവി നൽകിയിട്ടുണ്ട്.
The Nile is intersected by several normally dry tributaries or wadis that traverse the Eastern Desert.
নীল নদ পূর্ব মরুভূমি অতিক্রম করে এমন অনেকগুলি সাধারণত শুষ্ক উপনদী বা ওয়াদি দ্বারা ছেদ করেছে।
नील नदी को कई सामान्य रूप से सूखी सहायक नदियां या घाटियां कटती हैं जो पूर्वी रेगिस्तान से गुजरती हैं।
കിഴക്കൻ മരുഭൂമിയിലൂടെ കടന്നുപോകുന്ന സാധാരണയായി വരണ്ട നിരവധി പോഷകനദികൾ അല്ലെങ്കിൽ വാഡികൾ നൈൽ നദിയെ ഛേദിക്കുന്നു.
In 1921 the treaty was extended to cover electrical and all other physical measurements.
১৯২১ সালে চুক্তিটি বৈদ্যুতিক এবং অন্যান্য সমস্ত ভৌত পরিমাপের জন্য সম্প্রসারিত করা হয়।
1921 में संधि को विद्युत और अन्य सभी भौतिक मापों को शामिल करने के लिए विस्तारित किया गया था।
1921-ൽ ആ ഉടമ്പടി വൈദ്യുതിയേയും മറ്റെല്ലാത്തിനെയും സംബന്ധിച്ച ഭൗതിക അളവുകളെ ഉൾക്കൊള്ളുന്നതിനായി വിപുലീകരിച്ചു.
Al Jazeera, in an official statement, called the act a 'cowardly crime' and 'part of the Libyan regime's malicious campaign targeting Al Jazeera and its staff'.
আল জাজিরা, একটি সরকারী বিবৃতিতে, এই কাজটিকে একটি 'কাপুরুষোচিত অপরাধ' বলে এবং 'আল জাজিরা এবং তার কর্মীদের লক্ষ্য করে লিবিয়ার সরকারের বিদ্বেষপূর্ণ প্রচারণার অংশ' বলে অভিহিত করে।
अल जज़ीरा ने एक आधिकारिक बयान में, इस घटना को 'कायरतापूर्ण अपराध' और 'अल जज़ीरा और उसके कर्मचारियों को लक्षित करने वाले लीबियाई शासन के दुर्भावनापूर्ण अभियान का हिस्सा' कहा।
'ഭീരുത്വം നിറഞ്ഞ കുറ്റകൃത്യം' എന്നും 'അൽ ജസീറയെയും അതിന്‍റെ സ്റ്റാഫിനെയും ലക്ഷ്യം വച്ചുള്ള ലിബിയൻ ഭരണകൂടത്തിന്‍റെ ദുരുദ്ദേശ്യപരമായ പ്രചാരണത്തിന്റെ ഭാഗം' എന്നുമാണ് അൽ ജസീറ ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.
You might still choose to purchase the less expensive item.
আপনি হয়তো এখনও কমদামী জিনিসটি কিনতে চাইবেন।
आप अभी भी सस्ती वस्तु खरीदना चुन सकते हैं।
അപ്പോഴും നിങ്ങൾ കുറഞ്ഞ വിലയുള്ള സാധനങ്ങൾ വാങ്ങാൻ തിരഞ്ഞെടുത്തേക്കാം.
Its western border is the demarcated scarp face of the Ghats descending to the plains of Thodupuzha.
এর পশ্চিম সীমানা হল ঘাটের সীমানা চিহ্নিতকরণ মুখ যা থোডুপুড়ার সমভূমিতে নেমে এসেছে।
इसकी पश्चिमी सीमा पर घाटों का सीमांकित सीधी ढाल वाला पक्ष है जो थोडुपुड़ा के मैदानों में उतरता है।
ഇതിൻ്റെ പടിഞ്ഞാറൻ അതിർത്തി തൊടുപുഴയുടെ സമതലങ്ങളിലേക്ക് ഇറങ്ങുന്ന ഘട്ടങ്ങളുടെ വേർതിരിക്കപ്പെട്ട കിടങ്ങാണ്.
On 18 March 1990, there were free elections in the GDR.
১৯৯০ সালের ১৮ই মার্চ জিডিআর-এ অবাধ নির্বাচন হয়।
18 मार्च 1990 को जी.डी.आर. में स्वतंत्र चुनाव हुए।
1990 മാർച്ച് 18-ന് ജി.ഡി.ആറിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടന്നു.
Gabriel wanted tighter security, but they said no and fired him.
গ্যাব্রিয়েল আরও কঠোর নিরাপত্তা চেয়েছিলেন, কিন্তু তারা না বলে দেয় এবং তাঁকে বরখাস্ত করে।
गैब्रियल कड़ी सुरक्षा चाहता था, लेकिन उन्होंने मना कर दिया और उसे निकाल दिया।
ഗബ്രിയേൽ കർശനമായ സുരക്ഷ ആഗ്രഹിച്ചിരുന്നെങ്കിലും അവര്‍ ഇല്ലെന്നു പറഞ്ഞ് അവനെ പുറത്താക്കി.
Computers that still use PATA are mostly used for industrial applications and embedded systems.
যে কম্পিউটারগুলি এখনও পি.এ.টি.এ ব্যবহার করে সেগুলি বেশিরভাগ বাণিজ্যিক প্রয়োগ এবং এমবেডেড সিস্টেমের জন্য ব্যবহৃত হয়।
कंप्यूटर जो अभी भी पैटा का उपयोग करते हैं, उनका उपयोग ज्यादातर औद्योगिक अनुप्रयोगों और अंतःस्थापित प्रणालियों के लिए किया जाता है।
ഇപ്പോഴും പാട്ടാ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ കൂടുതലും വ്യാവസായിക ആപ്ലിക്കേഷനുകള്‍ക്കും എംബഡേഡ് സിസ്റ്റങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്.
Singh is remembered for uniting Sikhs and founding the prosperous Sikh Empire.
শিখদের একত্রিত করা এবং সমৃদ্ধ শিখ সাম্রাজ্য প্রতিষ্ঠার জন্য সিংকে মনে রাখা হয়।
सिंह को सिखों को एकजुट करने और समृद्ध सिख साम्राज्य की स्थापना करने के लिए याद किया जाता है।
സിഖുകാരെ ഒന്നിപ്പിച്ചതിനും സമ്പന്നമായ സിഖ് സാമ്രാജ്യം സ്ഥാപിച്ചതിനും സിംഗ് ഓർമ്മിക്കപ്പെടുന്നു.
Annihilator was formed in 1984 by lead singer Jeff Waters.
প্রধান গায়ক জেফ ওয়াটার্স ১৯৮৪ সালে অ্যানাইহিলেটর গড়ে তোলেন।
अनाइहिलेटर का गठन 1984 में प्रमुख गायक जेफ वाटर्स द्वारा किया गया था।
പ്രധാന ഗായകൻ ജെഫ് വാട്ടേഴ്‌സ് 1984-ൽ അനിഹിലേറ്റർ രൂപീകരിച്ചു.
In Mahabaleshwar, Maharashtra just under 60cm (23 in) of rain fell in 24 hours from Thursday through Friday morning, according to the India Meteorological Department.
ভারতের আবহাওয়া বিভাগ অনুসারে, বৃহস্পতিবার থেকে শুক্রবার সকাল পর্যন্ত ২৪ ঘন্টার মধ্যে মহারাষ্ট্রের মহাবলেশ্বরে মাত্র ৬০ সেন্টিমিটার (২৩ ইঞ্চি) বৃষ্টিপাত হয়েছে।
भारत मौसम विज्ञान विभाग के अनुसार, महाराष्ट्र के महाबलेश्वर में गुरुवार से शुक्रवार सुबह तक 24 घंटों में 60 से.मी. (23 इंच) बारिश हुई।
മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ വ്യാഴാഴ്ച മുതൽ വെള്ളി വരെ 24 മണിക്കൂറിനുള്ളിൽ 60 സെന്‍റീമീറ്ററിൽ താഴെ (23 ഇഞ്ച്) മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
The rules were published under the patronage of the Marquess of Queensberry, whose name has always been associated with them.
মার্কুয়েস অফ কুইন্সবেরির পৃষ্ঠপোষকতায় প্রকাশিত নিয়মগুলির নাম সর্বদা তাঁর সঙ্গে যুক্ত।
ये नियम क्वींसबेरी की मार्कस के संरक्षण में प्रकाशित किए गए थे, जिनका नाम हमेशा उनके साथ जुड़ा रहा है।
മാർക്വെസ് ഓഫ് ക്വീൻസ്ബറിയുടെ സംരക്ഷണത്തിലാണ് നിയമങ്ങൾ പ്രസിദ്ധീകരിച്ചത്; അദ്ദേഹത്തിന്‍റെ പേര് എല്ലായ്പ്പോഴും അതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Such systems can be used to store music or movies, for example.
উদাহরণস্বরূপ, এই ধরনের ব্যবস্থাগুলি সংগীত বা চলচ্চিত্র সংরক্ষণ করার জন্য ব্যবহার করা যেতে পারে।
उदाहरण के लिए, इस तरह की प्रणालियों का उपयोग संगीत या फिल्मों को संगृहीत करने के लिए किया जा सकता है।
ഉദാഹരണത്തിന്, സംഗീതമോ സിനിമകളോ സംഭരിക്കാൻ അത്തരം സിസ്റ്റങ്ങള്‍ ഉപയോഗിക്കാം.
In January 1801 Bass set sail again for Australia, leaving Elizabeth behind.
১৮০১ খ্রিষ্টাব্দের জানুয়ারিতে এলিজাবেথকে পিছনে ফেলে আবার অস্ট্রেলিয়ার উদ্দেশ্যে যাত্রা শুরু করেন বাস।
जनवरी 1801 में, एलिजाबेथ को पीछे छोड़ते हुए बास फिर से ऑस्ट्रेलिया के लिए रवाना हुए।
1801 ജനുവരിയിൽ എലിസബത്തിനെ ഉപേക്ഷിച്ച് ബാസ് വീണ്ടും ഓസ്ട്രേലിയയിലേക്ക് യാത്രതിരിച്ചു.
However, police said the boy's 36-year-old aunt, Linda Van Pool, is being charged with soliciting prostitution, corruption of a minor, and endangering the welfare of a child.
তবে পুলিশ জানিয়েছে, ছেলেটির ৩৬ বছর বয়সী পিসি লিণ্ডা ভ্যান পুলের বিরুদ্ধে পতিতাবৃত্তি চালনা, এক নাবালককে বিপথে চালিত করার এবং একটি শিশুর স্বাস্থ্য বিপন্ন করার অভিযোগ আনা হয়েছে।
हालाँकि, पुलिस ने कहा कि लड़के की 36 वर्षीया चाची, लिंडा वैन पूल, पर वेश्यावृत्ति का आग्रह करने, एक नाबालिग को भ्रष्ट करने और बच्चे के कल्याण को खतरे में डालने का आरोप लगाया जा रहा है।
എന്നാൽ ബാലൻ്റെ 36 കാരിയായ അമ്മായി ലിൻഡ വാൻ പൂളിനെതിരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക, പ്രായപൂർത്തിയാകാത്ത കുട്ടിയെ വഴിതെറ്റിക്കുക, കുട്ടിയുടെ ക്ഷേമം അപകടപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തുന്നതായി പോലീസ് പറഞ്ഞു.
AlphaGo AlphaGo is a computer program that plays the board game Go.
আলফাগো, আলফাগো হচ্ছে একটি কম্পিউটার প্রোগ্রাম যার দ্বারা গো-বোর্ড গেমটি খেলা যায়।
अल्फागो: अल्फागो एक कंप्यूटर प्रोग्राम है जिसमे बोर्ड गेम गो खेला जाता है।
ആൽഫാഗോ: ആൽഫാഗോ എന്നത് ഒരു ബോഡ് ഗെയിമായ 'ഗോ' കളിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ്.
In 1973, Oberon met then 36-year-old Dutch actor Robert Wolders while they filmed Interval.
১৯৭৩ সালে ইন্টারভাল ছবির শুটিং করার সময় ওবেরনের তখনকার ৩৬ বছর বয়সী ডাচ অভিনেতা রবার্ট ওল্ডার্সের সঙ্গে দেখা হয়।
1973 में, ओबेरॉन, इंटरवल के फिल्माने के दौरान, उस समय 36 वर्षीय डच अभिनेता रॉबर्ट वॉल्डर्स से मिली।
1973-ൽ, ഇന്‍റർവെൽ ചിത്രീകരിക്കുന്നതിനിടയിൽ, 36-കാരനായ ഡച്ച് നടൻ റോബർട്ട് വോൾഡേഴ്സിനെ ഒബറോൺ കണ്ടുമുട്ടി.
Try a few of these apps out and decide which ones work for you.
এই অ্যাপগুলির মধ্যে কয়েকটি ব্যবহার করে দেখে সিদ্ধান্ত নিন কোনটি আপনার জন্য কার্যকরী।
इनमें से कुछ ऐप आज़माएँ और तय करें कि कौन से आपके लिए काम करते हैं।
ഈ ആപ്പുകളിൽ ചിലത് പരീക്ഷിച്ച് നോക്കി, ഏതൊക്കെയാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് തീരുമാനിക്കുക.
It stars Robert Lindsay as dentist Ben Harper and Zoe Wanamaker as Susan Harper.
এতে দন্ত-চিকিৎসক বেন হার্পারের ভূমিকায় রবার্ট লিণ্ডসে এবং সুজান হার্পারের ভূমিকায় জো ওয়ানামেকার অভিনয় করেছেন।
इसमें रॉबर्ट लिंडसे ने दंत चिकित्सक बेन हार्पर और ज़ो वानामेकर ने सुजन हार्पर की भूमिका निभाई है।
ദന്തവൈദ്യൻ ബെൻ ഹാർപ്പറായി റോബർട്ട് ലിൻഡ്സെയും സൂസൻ ഹാർപ്പറായി സോ വാനമേക്കറും ഇതിൽ അഭിനയിക്കുന്നു.
I was frustrated by the Enron leadership's refusal to take responsibility for their failures.
এনরনের কর্তারা তাদের ব্যর্থতার দায় নিতে অস্বীকার করায় আমার বিরক্তি লাগছিল।
एनरॉन की लीडरशिप मेरी नज़रों से गिर गई जब उन लोगों ने अपनी विफलताओं की जिम्मेदारी लेने से इनकार कर दिया।
എൻറോൺ നേതൃത്വം അവരുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചതിൽ എനിക്ക് നിരാശ തോന്നി .
Maska was released on Netflix on 27 March 2020.
'মাস্কা' নেটফ্লিক্সে ২৭শে মার্চ ২০২০-তে মুক্তি পায়।
मस्का को नेटफ्लिक्स पर 27 मार्च 2020 को पहली बार प्रदर्शित किया गया था।
2020 മാർച്ച് 27-ന് നെറ്റ്ഫ്ലിക്സിൽ മസ്ക റിലീസ് ചെയ്തു.
Punjab is home to 2.30% of India's population; with a density of 551 persons per km2.
পাঞ্জাব ভারতের ২.৩০% জনসংখ্যার বাসস্থান; এর প্রতি বর্গ কিলোমিটারে ৫৫১ জন লোকের ঘনত্ব।
भारत की 2.30 % आबादी पंजाब में रहती है; जिसका घनत्व 551 व्यक्ति प्रति वर्ग किलोमीटर है।
ഇന്ത്യയിലെ ജനസംഖ്യയുടെ 2.30% ജനസംഖ്യയുള്ള പഞ്ചാബിലെ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 551 വ്യക്തികള്‍ ആണ്.
Tamil was main language used by the Pallavas in their inscriptions, though a few records continued to be in Sanskrit.
পল্লবদের শিলালিপিতে তামিল ছিল প্রধান ভাষা, যদিও সংস্কৃত ভাষাতেই কিছু নথি পাওয়া যেতে থেকেছে।
पल्लवों अपने शिलालेखों में मुख्य रूप से तमिल भाषा इस्तेमाल करते थे, हालाँकि कुछ अभिलेख संस्कृत में ही हैं।
പല്ലവർ അവരുടെ ലിഖിതങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ തമിഴായിരുന്നു, എന്നിരുന്നാലും ചില രേഖകൾ സംസ്‌കൃതത്തിൽ തന്നെ തുടർന്നു.
Salsette Island is India's most populous island on which the city of Mumbai is located.
সালসেট দ্বীপ ভারতের সবচেয়ে জনবহুল দ্বীপ, যেখানে মুম্বাই শহর অবস্থিত।
साल्सेट द्वीप भारत का सबसे अधिक आबादी वाला द्वीप है जिस पर मुंबई शहर स्थित है।
മുംബൈ നഗരം സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപാണ് സാൽസെറ്റ് ദ്വീപ്.
After 11 games the score was tied at 5½–5½.
১১টি গেমের পর ৫.৫-৫.৫ সমতার স্কোরে তা শেষ হয়।
11 खेलों के बाद अंक 5½-5½ पर बराबर था।
11 കളികൾക്ക് ശേഷം 5½–5½ എന്ന നിലയിൽ സ്കോർ സമനിലയിലായി.
Find the list of unreviewed items in the In Review (most likely there) tab.
‘ইন রিভিউ’ ট্যাবে অপর্যালোচিত বস্তুর তালিকা খুঁজে বের করুন (খুব সম্ভবত সেখানে)।
‘इन रिव्यू’ (संभवतः वहां है) टैब में असमीक्षित वस्तुओं की सूची ढूंढें।
ഇൻ റിവ്യൂ (മിക്കവാറും അവിടെയുണ്ടായേക്കാവുന്ന ) ടാബിലെ അവലോകനം ചെയ്യപ്പെടാത്ത ഇനങ്ങളുടെ പട്ടിക കണ്ടെത്തുക.
Stein notes a similar lack of sources; he was also known as Bappiyaka.
স্টেইনও একই সূত্রের অভাবের কথা বলেছেন; তিনি বাপ্পিয়াকা নামেও পরিচিত ছিলেন।
स्टीन ने सामान रूप से स्रोतों की कमी का उल्लेख किया है; उन्हें बप्पियाका के नाम से भी जाना जाता था।
സ്രോതസ്സുകളുടെ സമാനമായ അഭാവം സ്റ്റെയ്ൻ രേഖപ്പെടുത്തുന്നു; അദ്ദേഹം ബാപ്പിയക്ക എന്നും അറിയപ്പെട്ടിരുന്നു.
The Subarnarekha River (also called the Swarnarekha River) flows through the Indian states of Jharkhand, West Bengal and Odisha.
সুবর্ণরেখা নদী (স্বর্ণরেখা নদী নামেও পরিচিত) ভারতের ঝাড়খণ্ড, পশ্চিমবঙ্গ এবং ওড়িশা রাজ্যের মধ্য দিয়ে প্রবাহিত হয়।
सुबर्णरेखा नदी (जिसे स्वर्णरेखा नदी भी कहा जाता है) भारत के झारखंड, पश्चिम बंगाल और ओडिशा राज्यों से होकर बहती है।
സുബർണരേഖാ നദി (സ്വർണരേഖാ നദി എന്നും അറിയപ്പെടുന്നു) ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ ഇന്ത്യൻസംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
Mohammed Rafi was an Indian playback singer and musician.
মহম্মদ রফি একজন ভারতীয় নেপথ্য গায়ক এবং সঙ্গীতশিল্পী ছিলেন।
मोहम्मद रफी भारतीय पार्श्वगायक और संगीतकार थे।
ഇന്ത്യൻ പിന്നണി ഗായകനും സംഗീതജ്ഞനുമായിരുന്നു മുഹമ്മദ് റാഫി.
The mother says she never thought the money would be used for prostitutes.
মা বলেন, এই টাকা পতিতাদের জন্য ব্যবহার করা হবে বলে তিনি কখনও ভাবেনওনি।
माँ कहती है कि उसने कभी नहीं सोचा था कि पैसे का इस्तेमाल वेश्याओं के लिए किया जाएगा।
ഈ പണം വേശ്യകൾക്കായി ഉപയോഗിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആ അമ്മ പറയുന്നു.
The Academy has over 6,000 motion picture professionals as members.
অ্যাকাডেমির সদস্য হিসাবে ৬,০০০ জনেরও বেশি চলচ্চিত্র জগতের পেশাদার রয়েছেন।
अकादमी में 6,000 से अधिक चलचित्र पेशेवर सदस्य के रूप में हैं।
അക്കാദമിയിൽ 6,000 മോഷൻ പിക്ച്ചർ പ്രൊഫഷണലുകൾ അംഗങ്ങളായി ഉണ്ട്.
Afterwards, Beyoncé performed her new song "Formation" and joined Coldplay and Mars on stage to end the show.
পরে, বিয়ন্সে তার নতুন গান “ফর্মেশন” পরিবেশন করেন এবং অনুষ্ঠান শেষ করতে কোল্ডপ্লে এবং মার্সের সঙ্গে মঞ্চে যোগ দেন।
इसके बाद, बेयॉन्से ने अपना नया गीत "फॉर्मेशन" प्रस्तुत किया और कार्यक्रम को समाप्त करने के लिए मंच पर कोल्डप्ले और मार्स के साथ शामिल हो गईं।
അതിനുശേഷം, ബിയോൺസ് തന്‍റെ പുതിയ ഗാനമായ "ഫോർമേഷൻ" അവതരിപ്പിക്കുകയും കോൾഡ്പ്ലേയോടും മാർസിനോടും വേദിയിൽ ഒത്തുചേർന്ന് ഷോ അവസാനിപ്പിക്കുകയും ചെയ്തു.
Meanwhile, another group of men, furious that a police officer is still refusing to help, set his car on fire.
এদিকে, একজন পুলিশ অফিসার তখনও সাহায্য করতে অস্বীকার করায় পুরুষদের আরেকটি দল ক্ষিপ্ত হয়ে তার গাড়িতে আগুন ধরিয়ে দেয়।
इस बीच, पुरुषों के एक अन्य समूह ने गुस्से में आकर एक पुलिस अधिकारी के अभी भी मदद करने से इनकार करने पर उसकी कार में आग लगा दी।
അതിനിടെ, ഒരു പോലീസ് ഉദ്യോഗസ്ഥൻ സഹായിക്കാൻ അപ്പോഴും വിസമ്മതിക്കുന്നതിൽ രോഷാകുലരായ മറ്റൊരു കൂട്ടം ആളുകൾ അദ്ദേഹത്തിന്‍റെ കാറിന് തീയിട്ടു.
It is automated and the only job is the emergency stop button.
এটি স্বয়ংক্রিয় এবং একমাত্র কাজ হলো জরুরি অবস্থায় বন্ধ করার বোতাম।
यह स्वचालित है और इसका एकमात्र काम आपातकालीन स्टॉप बटन है।
സ്വമേധയാ പ്രവർത്തിക്കുന്ന അതിൻ്റെ ഒരെയൊരു ജോലി എമര്‍ജന്‍സി സ്റ്റോപ്പ് ബട്ടന്‍ പ്രവര്‍ത്തിപ്പിക്കലാണ്.
There are also separate women-only titles; Woman Grandmaster-WGM, Woman International Master-WIM, Woman FIDE Master-WFM and Woman Candidate Master-WCM.
মহিলাদের জন্য পৃথক খেতাব রয়েছে – ‘মহিলা গ্র্যান্ডমাস্টার-ডব্লিউ.জি.এম’, ‘মহিলা আন্তর্জাতিক মাস্টার-ডব্লিউ.আই.এম’, ‘মহিলা এফ.আই.ডি.ই মাস্টার-ডব্লিউ.এফ.এম’ এবং ‘মহিলা প্রার্থী মাস্টার-ডব্লিউ.সি.এম’।
महिलाओं के लिए अलग खिताब भी हैं; महिला ग्रैंडमास्टर-डब्ल्यू.जी.एम., महिला अंतर्राष्ट्रीय मास्टर-डब्ल्यू.आई.एम., महिला एफ.आई.डी.ई. मास्टर-डब्ल्यू.एफ.एम. और महिला कैंडीडेट मास्टर-डब्ल्यू.सी.एम.।
വുമന്‍ ഗ്രാൻഡ് മാസ്റ്റർ-ഡബ്ല്യു. ജി. എം, വുമന്‍ ഇന്റര്‍നാഷണല്‍ മാസ്റ്റർ-ഡബ്ല്യു. ഐ. എം, വുമന്‍ ഫിഡെ മാസ്റ്റർ-ഡബ്ല്യു. എഫ്. എം, വുമന്‍ കാൻഡിഡേറ്റ് മാസ്റ്റർ-ഡബ്ല്യു. സി. എം എന്നീ വനിതകൾക്കു മാത്രമുള്ള പ്രത്യേക കിരീടങ്ങളും ഉണ്ട്.
Sarala Temple, regarded as one of the most spiritually elevated expressions of Shaktism, is in the Jagatsinghpur district.
জগৎসিংপুর জেলায় অবস্থিত সরলা মন্দিরটিকে আধ্যাত্মিকভাবে শাক্তধর্মের শ্রেষ্ঠ অভিব্যক্তিগুলির অন্যতম হিসাবে বিবেচনা করা হয়।
सरला मंदिर, जिसे आध्यात्मिक रूप से शक्तिवाद की सबसे भव्य स्थलों में से एक माना जाता है, जगतसिंहपुर जिले में है।
ശാക്തേയമതത്തിന്‍റെ ഏറ്റവും ആത്മീയോന്നതി നേടിയ ആവിഷ്കാരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സരളാക്ഷേത്രം ജഗത്സിംഗ്പൂർ ജില്ലയിലാണ്.
Suruli Falls is located 56km from Theni and 10km from Cumbum in the Theni district of Tamil Nadu, India.
সুরুলি জলপ্রপাত ভারতের তামিলনাড়ুর থেনি জেলার থেনি থেকে ৫৬ কিমি এবং কুম্বুম থেকে ১০ কিমি দূরে অবস্থিত।
सुरुली जलप्रपात भारत के तमिलनाडु के थेनी ज़िले में थेनी से 56 कि.मी. और कंबम से 10 कि.मी. दूर स्थित है।
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ തേനിയിൽ നിന്ന് 56 കിലോമീറ്ററും കമ്പത്ത് നിന്ന് 10 കിലോമീറ്ററും അകലെയാണ് സുരുളി വെള്ളച്ചാട്ടം.
Singers like Kumar Sanu, Ayushmann Khurrana, Vinod Rathod, Abhijeet Bhattacharya, Amit Kumar, Sudesh Bhosale were influenced by Kishore Kumar's style of singing.
কুমার শানু, আয়ুষ্মান খুরানা, বিনোদ রাঠোর, অভিজিৎ ভট্টাচার্য, অমিত কুমার, সুদেশ ভোঁসলের মতো গায়করা কিশোর কুমারের গাওয়া গানে প্রভাবিত হয়েছিলেন।
कुमार सानू, आयुष्मान खुराना, विनोद राठौड़, अभिजीत भट्टाचार्य, अमित कुमार, सुदेश भोसले जैसे गायक किशोर कुमार की गायन शैली से प्रभावित थे।
കുമാർ സാനു, ആയുഷ്മാൻ ഖുറാന, വിനോദ് റാത്തോഡ്, അഭിജിത്ത് ഭട്ടാചാര്യ, അമിത് കുമാർ, സുദേഷ് ഭോസ്ലെ തുടങ്ങിയ ഗായകരെ കിഷോർ കുമാറിന്‍റെ ആലാപന ശൈലി സ്വാധീനിച്ചിട്ടുണ്ട്.
Tickle died from lung cancer on September 22, 2015 in Millington, Tennessee.
টিকল ফুসফুসের ক্যান্সারে আক্রান্ত হয়ে ২২শে সেপ্টেম্বর,২০১৫ সালে টেনেসির মিলিংটনে মারা যান।
टिकल की 22 सितंबर 2015 को टेनेसी के मिलिंगटन में फेफड़ों के कैंसर से मृत्यु हो गई।
ടിക്കിൾ ശ്വാസകോശ അർബുദം ബാധിച്ച് 2015 സെപ്റ്റംബർ 22 ന് ടെന്നസിയിലെ മില്ലിംഗ്ടണിൽ മരിച്ചു.
Still, packaged drinking water under brands "Tribeni", "Eco Freshh", "Blue Fina", "Life Drop" and "Aqua Zoom" among others is manufactured and sold in the state.
এখনও, "ত্রিবেণী", "ইকো ফ্রেশ", "ব্লু ফিনা", "লাইফ ড্রপ" এবং "অ্যাকুয়া জুম" ব্র্যান্ডগুলির অধীনে প্যাকেটজাত পানীয় জল রাজ্যে তৈরি এবং বিক্রি করা হয়।
फिर भी, राज्य में ‘ट्रिबेनी’, ‘इको फ्रेश’, ‘ब्लू फिना’, ‘लाइफ ड्रॉप’ और ‘एक्वा जूम’ जैसे अन्य बोतलबंद पेयजल ब्रांडों का निर्माण और इनकी बिक्री की जाती है।
എന്നിട്ടും "ത്രിബേണി", "ഇക്കോ ഫ്രെഷ്", "ബ്ലൂ ഫിന", "ലൈഫ് ഡ്രോപ്പ്", "അക്വാ സൂം" തുടങ്ങിയ ബ്രാൻഡുകളുടെ കീഴിൽ പാക്കേജ് ചെയ്ത കുടിവെള്ളം സംസ്ഥാനത്ത് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.
Special K is a type of cereal and meal bar.
স্পেশাল কে হচ্ছে এক ধরনের খাদ্যশস্য এবং খাওয়ার বার।
स्पेशल के एक प्रकार का अनाज और भोजन बार है।
സ്പെഷ്യൽ കെ എന്നത് ഒരു തരം ധാന്യഭക്ഷണക്കട്ടയാണ്. .
Gloria is married to Michael Stivic who is unemployed and is of Polish descent.
গ্লোরিয়া মাইকেল স্টিভিককে বিয়ে করে যে ছিল বেকার এবং পোলিশ বংশোদ্ভূত।
ग्लोरिया की शादी माइकल स्टिविक से हुई है जो बेरोजगार है और पॉलिश मूल का है।
തൊഴിൽരഹിതനും പോളിഷ് വംശജനുമായ മൈക്കൽ സ്റ്റീവിച് ആണു് ഗ്ലോറിയയുടെ ഭർത്താവ്.