english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Perhaps tatkar and tukras formed the bulk of these first dancers' performances. | সম্ভবত তৎকার এবং টুকরা এই প্রথম নৃত্যশিল্পীদের উপস্থাপনার একটি বড় অংশ গঠন করত। | शायद तटकर और टुकड़े इन प्रथम नर्तकियों के प्रदर्शन का बड़ा हिस्सा थे। | ഒരുപക്ഷേ ഈ ആദ്യ നർത്തകരുടെ പ്രകടനങ്ങളിൽ ഭൂരിഭാഗവും തത്ക്കറും തുക്രാസും ആയിരുന്നിരിക്കാം. |
It borders the states of Uttar Pradesh to the northeast, Chhattisgarh to the southeast, Maharashtra to the south, Gujarat to the west, and Rajasthan to the northwest. | এটি উত্তর-পূর্বে উত্তরপ্রদেশ রাজ্য, দক্ষিণ-পূর্বে ছত্তিশগড়, দক্ষিণে মহারাষ্ট্র, পশ্চিমে গুজরাট এবং উত্তর-পশ্চিমে রাজস্থান রাজ্যগুলির সাথে সীমানা ভাগ করে নেয়। | इसकी सीमाएं उत्तर-पूर्व में उत्तर प्रदेश, दक्षिण-पूर्व में छत्तीसगढ़, दक्षिण में महाराष्ट्र, पश्चिम में गुजरात और उत्तर-पश्चिम में राजस्थान से मिलती हैं। | വടക്കുകിഴക്ക് ഉത്തർപ്രദേശ്, തെക്കുകിഴക്ക് ഛത്തീസ്ഗഡ്, തെക്ക് മഹാരാഷ്ട്ര, പടിഞ്ഞാറ് ഗുജറാത്ത്, വടക്കുപടിഞ്ഞാറ് രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ഇത് അതിർത്തി പങ്കിടുന്നു. |
The authorities are cautious to release any information concerning the case, as this could jeopardize both the investigations and Ms Souza's life. | তদন্ত এবং মিস সুজার জীবন উভয়কেই বিপন্ন করতে পারার কারণে কর্তৃপক্ষ এই মামলা সম্পর্কিত যে কোনও তথ্য প্রকাশ করার বিষয়ে সতর্ক। | अधिकारी मामले से संबंधित कोई भी जानकारी जारी करने के प्रति सतर्क हैं क्योंकि यह जाँच और सुश्री सूजा का जीवन, दोनों को खतरे में डाल सकती है। | അന്വേഷണത്തെയും സൂസയുടെ ജീവിതത്തെയും അപകടത്തിലാക്കും എന്നതിനാൽ കേസുമായി ബന്ധപ്പെട്ട എന്ത് വിവരവും പുറത്തുവിടാൻ അധികൃതർ ജാഗ്രത പുലർത്തുന്നു. |
Newspapers in Udaipur include Hindi dailies Rajasthan Patrika, Dainik Bhaskar, Navbharat Times, Apranha Times and Pratahkal. | উদয়পুরের সংবাদপত্রের মধ্যে রয়েছে হিন্দি দৈনিক রাজস্থান পত্রিকা, দৈনিক ভাস্কর, নবভারত টাইমস, অপরাহ্ন টাইমস এবং প্রথমকাল। | उदयपुर के समाचार पत्रों में हिंदी दैनिक राजस्थान पत्रिका, दैनिक भास्कर, नवभारत टाइम्स, अपरान्ह टाइम्स और प्रातःकाल शामिल हैं। | ഹിന്ദി ദിനപത്രങ്ങളായ രാജസ്ഥാൻ പത്രിക, ദൈനിക് ഭാസ്കർ, നവഭാരത് ടൈംസ്, അപ്രൻഹ ടൈംസ്, പ്രാതഹ്കാല്‍ എന്നിവ ഉദയ്പൂരിലെ പത്രങ്ങളിൽ ഉൾപ്പെടുന്നു. |
Earlier in the day, a bomb destroyed a minibus and a taxi in Baghdad's Nahda district, killing nine and wounding eight. | ওইদিনই কিছু আগে বাগদাদের নাহদা জেলায় একটি বোমা একটি মিনিবাস এবং ট্যাক্সি ধ্বংস ক'রে ন'জনকে নিহত এবং আটজনকে আহত করে। | इससे पहले दिन में, बगदाद के नाहदा जिले में एक बम विस्फोट में एक मिनी बस और एक टैक्सी नष्ट हो गई, जिसमें नौ लोग मारे गए और आठ घायल हो गए। | കഴിഞ്ഞ ദിവസം ബാഗ്ദാദിലെ നഹ്ദ ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരു മിനി ബസും ഒരു ടാക്സിയും തകർന്നു, ഒമ്പത് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. |
The letter defended Comaroff as "an excellent colleague, advisor and committed university citizen" and expressed dismay over his being sanctioned by the university. | চিঠিতে কমারফকে একজন চমৎকার সহকর্মী, উপদেষ্টা এবং বিশ্ববিদ্যালয়ের প্রতিশ্রুতিবদ্ধ নাগরিক হিসেবে উল্লেখ করা হয়েছে এবং বিশ্ববিদ্যালয় কর্তৃক তাঁকে নিষিদ্ধ করায় হতাশা প্রকাশ করা হয়েছে। | पत्र में कोमरॉफ का बचाव करते हुए, उन्हें "एक उत्कृष्ट सहयोगी, सलाहकार और समर्पित विश्वविद्यालय नागरिक" बताया गया और विश्वविद्यालय द्वारा उन पर प्रतिबंध लगाने पर निराशा व्यक्त की गई। | മികച്ച സഹപ്രവർത്തകൻ, ഉപദേഷ്ടാവ്, പ്രതിബദ്ധതയുള്ള സർവകലാശാലാ പൌരൻ എന്നീ നിലകളിൽ കോമറോഫിനെ പിന്തുണച്ച കത്തിൽ സർവകലാശാല അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. |
Delhi hosted the Nineteenth Commonwealth Games in 2010, which ran from 3 to 14 October and was the largest sporting event held in India. | ২০১০ সালের ৩রা থেকে ১৪ই অক্টোবর পর্যন্ত চলা ভারতের আয়োজিত বৃহত্তম ক্রীড়ানুষ্ঠান ১৯তম কমনওয়েলথ গেম্সের আয়োজন করে দিল্লি। | दिल्ली में 2010 के उन्नीसवें राष्ट्रमंडल खेलों का आयोजन किया गया, जो 3 से 14 अक्टूबर के बीच चला और भारत में आयोजित अब तक का सबसे बड़ा खेल आयोजन था। | 2010-ലെ പത്തൊൻപതാമത് കോമൺവെൽത്ത് ഗെയിംസിന് ഒക്ടോബർ 3 മുതൽ 14 വരെ ഡൽഹി ആതിഥേയത്വം വഹിച്ചപ്പോള്‍ ഇത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കായിക മാമാങ്കമായി. |
In 1578, the Portuguese published a Tamil book in an old Tamil script named 'Thambiraan Vanakkam', thus making Tamil the first Indian language to be printed and published. | ছাপা এবং প্রকাশিত প্রথম ভারতীয় ভাষা হিসাবে তামিলকে তুলে ধরে, ১৫৭৮ সালে পর্তুগিজরা পুরোনো তামিল লিপিতে 'থম্বিরান ভনক্কম' নামে একটি তামিল বই প্রকাশ করে। | 1578 में, पुर्तगालियों ने 'थंबीरण वणक्कम' नामक एक तमिल पुस्तक पुरानी तमिल लिपि में प्रकाशित की, जिससे तमिल मुद्रित और प्रकाशित होने वाली पहली भारतीय भाषा बन गई। | 1578ൽ പോർച്ചുഗീസുകാർ 'തമ്പിരാൻ വണക്കം' എന്ന് പഴയ തമിഴ് ലിപിയിൽ ഒരു തമിഴ് പുസ്തകം പ്രസിദ്ധീകരിച്ചു, അങ്ങനെ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഭാഷ തമിഴായി. |
It also has 60 species of reptiles, notable among which are the king cobra, banded krait, and tricarinate hill turtle. | এছাড়াও এখানে ৬০টি প্রজাতির সরীসৃপ রয়েছে, যার মধ্যে উল্লেখযোগ্য হল শঙ্খচূড়, শঙ্খিনী এবং ত্রি-খিলা স্থল কচ্ছপ। | इसमें सरीसृपों की 60 प्रजातियाँ भी हैं, जिनमें नागराज, धारीदार करैत और ट्राईकैरिनेट पहाड़ी कछुआ उल्लेखनीय हैं। | രാജവെമ്പാല, ബാൻഡഡ് ക്രൈറ്റ്, ട്രൈകാരിനേറ്റ് ഹിൽ ടർട്ടിൽ എന്നിവയുൾപ്പെടെ 60 ഇനം ഉരഗങ്ങളും ഇവിടെയുണ്ട്. |
A legacy is an impact that someone leaves behind when they die. | উত্তরাধিকার হল এমন একটি প্রভাব যেটি কেউ মারা গেলে তার অবর্তমানে রেখে যায়। | विरासत एक ऐसा प्रभाव है जिसे कोई व्यक्ति अपनी मृत्यु के बाद पीछे छोड़ देता है। | ഒരാൾ മരിക്കുമ്പോൾ ശേഷിപ്പിക്കുന്ന ഒരു സ്വാധീനമാണ് പൈതൃകം. |
In 2000, they setup a subsidiary to handle fingerprint identification. | তারা ২০০০ সালে আঙুলের ছাপ সনাক্তকরণ পরিচালনা করার জন্য একটি সহায়ক সংস্থা স্থাপন করে। | 2000 में उन्होंने अंगुली-चिह्न पहचान को संभालने के लिए एक अनुषंगी का गठन किया। | 2000ല്‍ അവര്‍ വിരലടയാളം തിരിച്ചറിയല്‍ കൈകാര്യം ചെയ്യാന്‍ ഒരു അനുബന്ധസ്ഥാപനം സജ്ജീകരിച്ചു. |
Her oldest sister Maria Amalia had married the future Charles III of Spain. | তাঁর বড় বোন মারিয়া আমালিয়া স্পেনের ভবিষ্যতের তৃতীয় চার্লসকে বিয়ে করেছিলেন। | उनकी सबसे बड़ी बहन मारिया अमालिया ने स्पेन के भावी चार्ल्स तृतीय से शादी की थी। | അവരുടെ മൂത്ത സഹോദരി മരിയ അമാലിയ ഭാവിയിലെ സ്പെയിനിലെ ചാൾസ് മൂന്നാമനെ വിവാഹം കഴിച്ചിരുന്നു. |
When you're buying something like clothing, you don't know what's going to look best until you try it on. | জামাকাপড়ের মতো কিছু কেনার সময়, যতক্ষণ না আপনি তা পরে দেখেন, ততক্ষণ জানতে পারবেন না যে কোন জিনিসটি সবচেয়ে ভালো দেখাবে। | जब आप कपड़े जैसी कोई चीज़ खरीदते हैं तो आप यह नहीं जानते हैं कि सबसे अच्छा क्या दिखने वाला है जब तक आप इसे पहन कर नहीं देखेंगे। | നിങ്ങൾ വസ്ത്രം പോലെയുള്ള എന്തെങ്കിലും വാങ്ങുമ്പോൾ, നിങ്ങൾ അത് ഇട്ടു നോക്കുന്നത് വരെ എന്താണ് നിങ്ങള്‍ക്ക് കൂടുതല്‍ യോജിക്കുകയെന്നത് നിങ്ങള്‍ക്ക് അറിയില്ല. |
It is inherited only from mothers, though there are a few rare exceptions. | এটি শুধুমাত্র মায়েদের কাছ থেকে উত্তরাধিকারসূত্রে পাওয়া যায়, যদিও কয়েকটি বিরল ব্যতিক্রম রয়েছে। | यह केवल माताओं से विरासत में मिला है, हालाँकि कुछ विरले अपवाद हैं। | അപൂർവമായ ചില അപവാദങ്ങളുണ്ടെങ്കിലും ഇത് അമ്മമാരിൽനിന്ന് മാത്രമേ പാരമ്പര്യമായി ലഭിക്കൂ. |
The Samaj is associated with the Dayanand Anglo Vedic (DAV) schools which number over eight hundred. | এই সমাজটি দয়ানন্দ অ্যাংলো বৈদিক (ডিএভি) বিদ্যালয়ের সঙ্গে যুক্ত, যার সংখ্যা ৮০০-রও বেশি। | यह समाज दयानंद एंग्लो वैदिक (डी.ए.वी) स्कूलों से जुड़ा हुआ है जिनकी संख्या आठ सौ से अधिक है। | എണ്ണൂറിലധികം വരുന്ന ദയാനന്ദ ആംഗ്ലോ വേദിക് (ഡി. എ. വി.) സ്കൂളുകളുമായി സമാജ് ബന്ധപ്പെട്ടിരിക്കുന്നു. |
In some countries guest workers are not allowed to stay long periods of time. | কিছু দেশে অতিথি কর্মীদের দীর্ঘ সময় থাকার অনুমতি নেই। | कुछ देशों में अतिथि श्रमिकों को लंबे समय तक रहने की अनुमति नहीं है। | ചില രാജ്യങ്ങളിൽ അതിഥി തൊഴിലാളികൾക്കു ദീർഘകാലം താമസിക്കാൻ അനുവാദമില്ല. |
There they were formed into the 9th Regiment, Illinois volunteer infantry. | সেখানে তারা নবম রেজিমেন্ট, ইলিনয় স্বেচ্ছাসেবক পদাতিক বাহিনীতে গঠিত হয়েছিল। | वहाँ उनका गठन 9वीं रेजिमेंट, इलिनॉयस स्वयंसेवक पैदल सेना, में किया गया। | അവിടെ അവരെ ഇല്ലിനോയ് വോളണ്ടിയർ ഇൻഫൻട്രിയുടെ 9-ആം റെജിമെന്‍റ് ആയി രൂപീകരിച്ചു. |
It began in April 2008, succeeding Australia's Commonwealth Bank Trophy and New Zealand's National Bank Cup as the pre-eminent netball league in those countries. | ২০০৮ সালের এপ্রিল মাসে, অস্ট্রেলিয়ার কমনওয়েলথ ব্যাঙ্ক ট্রফি এবং নিউজিল্যাণ্ডের ন্যাশনাল ব্যাঙ্ক কাপের পর এই দেশগুলিতে এটি শুরু হয়। | यह अप्रैल 2008 में शुरू हुआ, जिसने ऑस्ट्रेलिया के कोमनवेल्थ बैंक ट्रोफी और न्यूजीलैंड के नैशनल बैंक कप के बाद उन देशों में प्रमुख नेटबॉल संघ की जगह ली। | ഓസ്ട്രേലിയയുടെ കോമൺവെൽത്ത് ബാങ്ക് ട്രോഫിയേയും ന്യൂസിലൻഡിൻ്റെ നാഷണൽ ബാങ്ക് കപ്പിനേയും പിന്തുടർന്നുകൊണ്ട്, ആ രാജ്യങ്ങളിലെ ഏറ്റവും മികച്ച നെറ്റ്ബോൾ ലീഗ് ആയി അത് 2008 ഏപ്രിലിൽ ആരംഭിച്ചു. |
The ball strikes the court and bounces up toward the receiver. | বলটি কোর্টে পড়ে গ্রাহকের দিকে লাফিয়ে ওঠে। | गेंद कोर्ट से टकराती है और रिसीवर की तरफ उछलती है। | പന്ത് കോർട്ടിൽ തട്ടി റിസീവറിലേക്ക് എത്തുന്നു. |
If ribs are affected, it can be difficult to breathe deeply. | পাঁজর আক্রান্ত হলে গভীর শ্বাস-প্রশ্বাসে অসুবিধা হতে পারে। | यदि पसलियाँ प्रभावित हुई हों तो गहरी सांस लेना मुश्किल हो सकता है। | വാരിയെല്ലുകള്‍ ബാധിക്കപ്പെട്ടാല്‍, ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടായേക്കാം. |
The Nizam, seeking to deflect the Company from their attempts to gain control of the Northern Circars, made overtures to Hyder Ali to launch an invasion of the Carnatic. | উত্তর সরকারদের নিয়ন্ত্রণ লাভের প্রচেষ্টা থেকে কোম্পানিকে বিচ্যুত করার জন্য নিজাম হায়দার আলীর কাছে কর্ণাটকে আক্রমণ চালানোর প্রস্তাব দেন। | निजाम ने कंपनी को उत्तरी सरकार पर नियंत्रण पाने के उनके प्रयासों से भटकाने की कोशिश करते हुए, हैदर अली को कर्नाटक पर आक्रमण शुरू करने को कहा। | വടക്കൻ സർക്കാറുകളുടെ നിയന്ത്രണം നേടാനുള്ള ശ്രമങ്ങളിൽ നിന്ന് കമ്പനിയെ വ്യതിചലിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട്, നിസാം കർണാടകയ്ക്കുനേരെ ഒരാക്രമണം തുടങ്ങുവാൻ ഹൈദർ അലിയുമായി കൂടിയാലോചിച്ചു. |
What was to follow was around three centuries of "endless rebellions and other internal troubles". | যা অনুবর্তী হয় তা হল প্রায় তিন শতাব্দীর "অন্তহীন বিদ্রোহ এবং অন্যান্য অভ্যন্তরীণ সমস্যা"। | आगे "अंतहीन विद्रोह और अन्य आंतरिक परेशानियों" की लगभग तीन शताब्दियाँ आनी थीं। | മൂന്ന് നൂറ്റാണ്ടുകളോളം നീണ്ട "അനന്തമായ കലാപങ്ങളും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും" ആയിരുന്നു പിന്നീട് നടന്നത്. |
Selva Kadumko defeated the combined armies of the Pandyas and the Cholas. | সেলভা কাদুমকো পাণ্ড্য ও চোলদের সম্মিলিত বাহিনীকে পরাজিত করেন। | सेल्वा कादुम्को ने पांड्य और चोल की संयुक्त सेनाओं को पराजित किया। | പാണ്ഡ്യരുടെയും ചോളരുടെയും സംയുക്തസൈന്യത്തെ സെൽവ കടുങ്കോ പരാജയപ്പെടുത്തി. |
Hence, the firm will be producing an output of Q in the diagram. | অতএব, ফার্মটি চিত্রটিতে Q-এর একটি আউটপুট তৈরি করবে। | इसलिए, फर्म आरेख में 'क्यू' का आउटपुट उत्पन्न करेगी। | അതിനാല്‍, ഡയഗ്രാമിലുള്ള ക്യു-വിൻ്റെ ഒരു ഔട്ട്പുട്ട് കമ്പനി ഉണ്ടാക്കുന്നതായിരിക്കും. |
Englishman Henry Thomas Colebrooke later translated into English, the section on inheritance, giving it currency in the British Indian court system. | পরবর্তীকালে, ইংরেজ হেনরি টমাস কোলব্রুক উত্তরাধিকার সংক্রান্ত অংশটি ইংরেজিতে অনুবাদ করলে সেটি ইংরেজ ভারতীয় আদালত ব্যবস্থায় প্রচলিত হয়। | अँग्रेज हेनरी थॉमस कोलब्रुक ने बाद में विरासत वाले भाग का अँग्रेजी में अनुवाद किया, जिनसे इन्हें ब्रिटिश भारतीय अदालत प्रणाली में लोकप्रियता मिली। | ഇംഗ്ലീഷുകാരനായ ഹെൻറി തോമസ് കോൾബ്രൂക്ക് പിന്നീട് പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച ഭാഗം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും അതിന് ബ്രിട്ടീഷ് ഇന്ത്യൻ കോടതിസമ്പ്രദായത്തിൽ സ്വീകാര്യത നൽകുകയും ചെയ്തു. |
This means the temperature is about the same most of the year. | এর অর্থ বছরের বেশিরভাগ সময় তাপমাত্রা প্রায় একই থাকে। | इसका मतलब है कि तापमान वर्ष के अधिकांश समय लगभग एक जैसा बना रहता है। | വർഷത്തിൽ മിക്കപ്പോഴും ഒരേ താപനിലയാണെന്നാണ് ഇതിൻ്റെ അർത്ഥം. |
Anri Sakaguchi is a Japanese variety entertainer represented by Avilla. | আনরি সাকাগুচি হল একটি জাপানী রকমারি এন্টারটেইনার, অ্যাভিলা দ্বারা যার প্রতিনিধিত্ব করা হয়। | एनरी साकागुची एक जापानी मनोरंजनकर्ता हैं जिसका प्रतिनिधित्व एविला करता है। | അവില്ല പ്രതിനിധീകരിക്കുന്ന ഒരു ജാപ്പനീസ് വെറൈറ്റി എന്‍റർടെയ്‌നറാണ് ആന്റി സകാഗുച്ചി. |
After the puja the next morning, the Karam branch is immersed in the river. | পূজা হয়ে যাওয়ার পরেরদিন সকালে করম শাখাটি নদীতে ভাসিয়ে দেওয়া হয়। | पूजा के बाद करम शाखा को अगली सुबह नदी में विसर्जित कर दिया जाता है। | പൂജയുടെ പിറ്റേദിവസം രാവിലെ, കരത്തിൻ്റെ ശാഖ നദിയിൽ നിമജ്ജനം ചെയ്യുന്നു. |
On Janmashtami, a procession starts from Dhakeshwari Temple in Dhaka, the National Temple of Bangladesh, and then proceeds through the streets of Old Dhaka. | জন্মাষ্টমীতে, বাংলাদেশের জাতীয় মন্দির ঢাকার ঢাকেশ্বরী মন্দির থেকে একটি শোভাযাত্রা শুরু হয় বের হয় এবং তারপর পুরনো ঢাকার রাস্তা দিয়ে এগিয়ে চলে। | जन्माष्टमी पर एक शोभायात्रा ढाका के ढाकेश्वरी मंदिर, बांग्लादेश के राष्ट्रीय मंदिर, से शुरू होती है और फिर पुराने ढाका की सड़कों पर आगे बढ़ती है। | ജന്മാഷ്ടമി ദിവസം ബംഗ്ലാദേശിലെ ദേശീയ ക്ഷേത്രമായ ധാക്കയിലെ ധകേശ്വരി ക്ഷേത്രത്തിൽ നിന്ന് ഒരു ഘോഷയാത്ര ആരംഭിക്കുകയും തുടർന്ന് ഓള്‍ഡ് ധാക്കയിലെ തെരുവുകളിലൂടെ നീങ്ങുകയും ചെയ്യുന്നു. |
The influence of the Communist Party deepened, and its goal of attaining power was finally realised during the elections. | কমিউনিস্ট পার্টির প্রভাব আরও গভীরতর হয় এবং এর ক্ষমতা অর্জনের লক্ষ্য অবশেষে নির্বাচনের সময় উপলব্ধ হয়। | कम्युनिस्ट पार्टी का प्रभाव गहरा पड़ा और चुनाव के दौरान सत्ता प्राप्त करने के अपने लक्ष्य को आखिरकार उन्होंने हासिल कर लिया। | കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം വർദ്ധിക്കുകയും അധികാരം നേടുകയെന്ന അതിന്‍റെ ലക്ഷ്യം ഒടുവിൽ തിരഞ്ഞെടുപ്പിലൂടെ സാക്ഷാത്കരിക്കുകയും ചെയ്തു. |
The encryption and decryption routines can be specified in a few lines of code. | এনক্রিপশন এবং ডিক্রিপশনের কর্মপদ্ধতিগুলি কোডের কয়েকটি পঙক্তিতে নির্দিষ্ট করে দেওয়া যেতে পারে। | कूटलेखन और विकोडन के रुटीन कोड की कुछ पंक्तियों में निर्दिष्ट किए जा सकते हैं। | എൻക്രിപ്ഷൻ്റെയും , ഡീക്രിപ്ഷൻ്റെയും പതിവുരീതികൾ കോഡിൻ്റെ ഏതാനും വരികളിലൂടെ വ്യക്തമാക്കാൻ കഴിയും. |
It is believed by the local people that this fall is haunted. | এই জলপ্রপাতটি ভুতুড়ে বলে স্থানীয় মানুষের বিশ্বাস। | यहाँ के लोगों का मानना है कि इस जलप्रपात पर भूतों का साया है। | ഈ വെള്ളച്ചാട്ടം ബാധോപദ്രവമുള്ളതാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. |
After discovering the Wikimedia Foundation, Patrick emailed Wales about meeting for lunch. | উইকিমিডিয়া ফাউণ্ডেশন আবিষ্কার করার পর, প্যাট্রিক ওয়েলসকে দুপুরের খাবারের সময় মিটিং সম্পর্কে ইমেল করেছিলেন। | विकिमीडिया फाउंडेशन की खोज के बाद, पैट्रिक ने वेल्स को दोपहर के भोजन के लिए मिलने के बारे में ईमेल किया। | പാട്രിക് വിക്കിമീഡിയ ഫൗണ്ടേഷൻ കണ്ടെത്തിയതിന് ശേഷം, ഉച്ചഭക്ഷണസമയത്ത് കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് വെയിൽസിന് ഇമെയിൽ അയച്ചു. |
Among other trials, the Imperial party was forced to live on horse meat boiled in the soldiers' helmets. | অন্যান্য কষ্টভোগের মধ্যে, রাজকীয় দলটিকে সৈন্যদের হেলমেটে সিদ্ধ ঘোড়ার মাংসের উপর নির্ভর করে বেঁচে থাকতে বাধ্য করা হয়েছিল। | अन्य परेशानियों के अलावा, शाही जत्था सैनिकों के शिरस्त्राण में उबाले गए घोड़े के मांस को खा कर रहने के लिए मजबूर थे। | മറ്റ് പരീക്ഷണങ്ങൾക്കിടെ, സൈനികരുടെ ഹെൽമെറ്റിൽ പാകം ചെയ്ത കുതിരമാംസം കഴിച്ച് ജീവിക്കാൻ ഇംപീരിയൽ പാർട്ടി നിർബന്ധിതരായി. |
His rule of Mysore was characterised by frequent warfare with his neighbours and rebellion within his territories. | তাঁর মহীশূরের শাসনকাল তাঁর প্রতিবেশীদের সাথে ঘন ঘন যুদ্ধ এবং নিজস্ব অঞ্চলের মধ্যে বিদ্রোহ দ্বারা চিহ্নিত করা হয়েছিল। | मैसूर में उनके शासनकाल के दौरान उनके पड़ोसियों के साथ लगातार युद्ध हुए और उनके अपने क्षेत्रों में विद्रोह होते रहे थे। | അയൽക്കാരുമായി ഇടയ്ക്കിടെയുള്ള യുദ്ധവും തൻ്റെ പ്രദേശങ്ങൾക്കുള്ളിലെ കലാപവും അദ്ദേഹത്തിൻ്റെ മൈസൂർ ഭരണത്തിൻ്റെ സവിശേഷതകളായിരുന്നു. |
The men construct a scaffold, and lower Antony down so he can attach ropes around the buffalo's legs and neck. | পুরুষরা একটি ভারা তৈরি করে এবং অ্যান্টনিকে নীচে নামিয়ে দেয় যাতে সে মহিষের পায়ে এবং গলায় দড়ি বাঁধতে পারে। | पुरुष एक मचान बनाते हैं और एंतनी को उसमें नीचे उतारते हैं ताकि वह भैंस के पैरों और गर्दन में रस्सियों को बांध सके। | പുരുഷന്മാർ ഒരു മരച്ചട്ടം നിർമ്മിക്കുകയും പോത്തിന്‍റെ കാലുകളിലും കഴുത്തിലും കയറുകൾ കുരുക്കാനായി ആൻ്റണിയെ താഴെ ഇറക്കുകയും ചെയ്യുന്നു. |
Other studies, including one by Emily Oster, had argued that this is an overestimation, though Oster has since then recanted her conclusions. | এমিলি অস্টেরের গবেষণাসহ অন্যান্য গবেষণায় যুক্তি দেওয়া হয়েছিল যে এটি একটি অতিরিক্ত অনুমান, যদিও তারপর থেকেই নিজের উপসংহারগুলি প্রত্যাহার করে নিয়েছেন। | एमिली ऑस्टर द्वारा किए गए एक अध्ययन सहित अन्य अध्ययनों ने तर्क दिया था कि यह एक अधिमूल्यांकन है, हालाँकि ऑस्टर ने तब से अपने निष्कर्षों को बदल दिया है। | എമിലി ഓസ്റ്റെറിൻറ്റേത് ഉൾപ്പെടെയുള്ള മറ്റ് പഠനങ്ങൾ ഇത് അമിതമായ വിലയിരുത്തലാണെന്ന്, അവർ പിൽക്കാലത്ത് തൻ്റെ ആ നിഗമനങ്ങളെ പിൻവലിച്ചുവെങ്കിലും, വാദിച്ചിരുന്നു. |
Like many other aspects of traditional Chinese life, martial arts were subjected to a radical transformation by the People's Republic of China to align them with Maoist revolutionary doctrine. | ঐতিহ্যবাহী চীনা জীবনযাত্রার অন্যান্য অনেক দিকের মতো, গণপ্রজাতন্ত্রী চীন দ্বারা গঠিত মাওবাদী বিপ্লবী মতবাদের সাথে সামঞ্জস্যপূর্ণ করার জন্য মার্শাল আর্টের আমূল পরিবর্তন করা হয়েছিল। | पारंपरिक चीनी जीवन के कई अन्य पहलुओं की तरह, युद्ध कला को माओवादी क्रांतिकारी सिद्धांत के साथ संरेखित करने के लिए चीनी जनवादी गणराज्य द्वारा उसमें क्रांतिकारी परिवर्तन किए गए। | പരമ്പരാഗത ചൈനീസ് ജീവിതത്തിൻ്റെ മറ്റ് പല വശങ്ങളേയും പോലെ മാവോയിസ്റ്റ് വിപ്ലവ സിദ്ധാന്തവുമായി യോജിപ്പിക്കുന്നതിനായി ആയോധനകലയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാല്‍ സമൂലമായ പരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു. |
It features some new scenes and removes some of the visible special effect. | এতে কিছু নতুন দৃশ্য রয়েছে এবং কিছু দৃশ্যমান স্পেশ্যাল এফেক্ট সরিয়ে ফেলা হয়েছে। | इसमें कुछ नए दृश्य दिखाए गए हैं और कुछ दृश्यमान विशेष प्रभाव हटा दिए गए हैं। | ഇത് ചില പുതിയ സീനുകൾ അവതരിപ്പിക്കുകയും ദൃശ്യമായ ചില സ്പെഷ്യല്‍ ഇഫക്റ്റുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. |
Sacred Heart University in Fairfield, Connecticut, has a residence hall named after her, called Teresa of Calcutta Hall. | কানেকটিকাটের ফেয়ারফিল্ডে স্যাক্রেড হার্ট বিশ্ববিদ্যালয়ে টেরেসা অফ ক্যালকাটা হল নামে একটি আবাসন রয়েছে। | फेयरफील्ड, कनेक्टिकट में सेक्रेड हार्ट विश्वविद्यालय में उनके नाम पर एक आवासीय सभागृह है, जिसे टेरेसा ऑफ कलकत्ता हॉल कहा जाता है। | കണക്റ്റിക്കട്ടിലെ ഫെയർഫീൽഡിലുള്ള സേക്രഡ് ഹാർട്ട് യൂണിവേഴ്‌സിറ്റിയിൽ, തെരേസ ഓഫ് കൽക്കട്ട ഹാൾ എന്ന് വിളിക്കപ്പെടുന്ന, വിദ്യാർത്ഥികൾ താമസിക്കുന്ന ഒരു ഹാൾ അവരുടെ പേരിലുണ്ട്. |
Nachura died on 13 March 2022, at the age of 80. | নাচুরা ১৩ই মার্চ ২০২২ সালে, ৮০ বছর বয়সে মৃত্যুবরণ করেন। | नचुरा का 13 मार्च 2022 को 80 वर्ष की उम्र में निधन हो गया। | 2022 മാർച്ച് 13-ന് 80-ആം വയസ്സിൽ നച്ചൂര അന്തരിച്ചു. |
A high intake of unsaturated fat and vitamin B6 may enhance the risk of developing ulcerative colitis. | অসম্পৃক্ত চর্বি এবং ভিটামিন বি৬ বেশি পরিমাণে গ্রহণ করলে শরীরে আলসারেটিভ কোলাইটিস হওয়ার ঝুঁকি বাড়ে। | व्रणीय बृहदांत्र शोथ के विकास के जोखिम में असंतृप्त वसा और विटामिन बी6 का अधिक सेवन वृद्धि कर सकता है। | അപൂരിത കൊഴുപ്പ്, വിറ്റാമിൻ ബി6 എന്നിവ കൂടുതലായി കഴിക്കുന്നത് അൾസറേറ്റീവ് കോളിറ്റിസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും. |
These songs, written by Kafeel Aazar and composed by Chitragupta, were released digitally in December 2009 by the label Silk Road under the title "The Last Songs". | কাফিল আজারের লেখা এবং চিত্রগুপ্ত রচিত এই গানগুলি ২০০৯ সালের ডিসেম্বরে "দ্য লাস্ট সং" শিরোনামের অধীনে সিল্ক রোড লেবেল-সহ ডিজিটাল মাধ্যমে প্রকাশিত হয়েছিল। | कफील अजार द्वारा लिखित और चित्रगुप्त द्वारा रचित इन गीतों को दिसंबर 2009 में लेबल सिल्क रोड द्वारा "द लास्ट सॉन्ग" शीर्षक एल्बम में डिजिटल रूप से जारी किया गया। | കഫീൽ അസർ എഴുതി ചിത്രഗുപ്‌ത സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനങ്ങൾ 2009 ഡിസംബറിൽ സിൽക്ക് റോഡ് ലേബൽ "ദി ലാസ്റ്റ് സോങ്ങ്സ്" എന്ന പേരിൽ ഡിജിറ്റലായി പുറത്തിറക്കിയിരുന്നു. |
He and his assistant, Antony, meet before dawn each day to slaughter a buffalo and prepare its meat for sale in the market. | তিনি এবং তার সহকারী অ্যান্টনি একটি মহিষ জবাই করতে এবং বাজারে বিক্রির জন্য তার মাংস প্রস্তুত করতে প্রতিদিন ভোরের আগে দেখা করেন। | हर दिन वह और उसका सहायक एंतनी सुबह होने से पहले एक भैंस को मारने और बाजार में बिक्री के लिए उसका मांस तैयार करने के लिए मिलते हैं। | അയാളും അയാളുടെ സഹായിയായ ആൻ്റണിയും എന്നും നേരം പുലരുന്നതിന് മുമ്പ് ഒരു പോത്തിനെ അറുക്കാനും അതിന്‍റെ മാംസം ചന്തയില്‍ വിൽപനയ്ക്ക് തയ്യാറാക്കാനുംവേണ്ടി ഒത്തുകൂടും. |
The Punjabi Cultural Heritage Board raised disagreements due to some objections regarding certain scenes and dialogues. | কিছু দৃশ্য এবং সংলাপ সম্বন্ধে খানিক আপত্তির কারণে পঞ্জাবি সাংস্কৃতিক ঐতিহ্য বোর্ড মতবিরোধ উত্থাপন করে। | पंजाबी सांस्कृतिक विरासत बोर्ड ने कुछ दृश्यों और संवादों को लेकर कुछ आपत्तियों के कारण असहमति जताई। | ചില രംഗങ്ങളെയും സംഭാഷണങ്ങളെയും കുറിച്ചുള്ള ചില എതിർപ്പുകൾ കാരണം പഞ്ചാബ് കൾച്ചറൽ ഹെറിറ്റേജ് ബോർഡ് വിയോജിപ്പുകൾ പ്രകടിപ്പിച്ചു. |
After the Indian Rebellion of 1857, the British East India Company's territories in India were put under the direct control of the sovereign. | ১৮৫৭ সালের সিপাহী বিদ্রোহের পর, ভারতে ব্রিটিশ ইস্ট ইণ্ডিয়া কোম্পানির অধিনস্থ অঞ্চলগুলি সম্রাটের সরাসরি নিয়ন্ত্রণে নিয়ে আসা হয়েছিল। | 1857 के भारतीय विद्रोह के बाद, भारत में ब्रिटिश ईस्ट इंडिया कंपनी के क्षेत्रों को संप्रभु के सीधे नियंत्रण में लाया गया था। | 1857ലെ ഇന്ത്യൻ കലാപത്തിനുശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ പ്രദേശങ്ങൾ രാജാവിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. |
Some governments have agencies that deal with computer crimes. | কিছু সরকারের এমন সংস্থা রয়েছে যা কম্পিউটার ক্রাইম মোকাবেলা করে। | कुछ सरकारों की ऐसी एजेंसियां हैं जो कंप्यूटर अपराधों से निपटती हैं। | ചില സർക്കാരുകൾക്ക് കമ്പ്യൂട്ടർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളുണ്ട്. |
These changes included stopping play in the middle of the 3rd period to allow teams to switch sides and dividing the overtime period into two 2:30 segments. | এই পরিবর্তনগুলির মধ্যে অন্তর্ভুক্ত ছিল দলগুলির দিক পরিবর্তনের জন্য তৃতীয় পর্বের মাঝামাঝি সময়ে খেলা বন্ধ করা এবং অতিরিক্ত সময়কে ২:৩০ মিনিটের দু'টি ভাগে বিভক্ত করা। | इन परिवर्तनों में टीमों को पक्ष बदलने की अनुमति देने के लिए तीसरी अवधि के बीच में खेल को रोकना और ओवरटाइम अवधि को दो 2.30 मिनट के खंडों में विभाजित करना शामिल था। | ഈ മാറ്റങ്ങളിൽ മൂന്നാം പാദത്തിൻ്റെ മധ്യത്തിൽ കളി നിർത്തി ടീമുകളുടെ സ്ഥാനം പരസ്പരം മാറുന്നതും അധികസമയത്തെ 2:30 ൻ്റെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതും ഉൾപ്പെട്ടു . |
India helped a lot with the British war effort by providing men and resources. | ভারত সৈন্য ও সম্পদ সরবরাহ করে ব্রিটিশদের যুদ্ধের প্রচেষ্টায় অনেক সাহায্য করেছিল। | भारत ने सैनिकों और संसाधनों को उपलब्ध कराकर अंग्रेज़ों के युद्ध के प्रयासों में बहुत मदद की। | സൈന്യവും വിഭവങ്ങളും നൽകിക്കൊണ്ട് ബ്രിട്ടീഷുകാരുടെ യുദ്ധപ്രവർത്തനങ്ങളിൽ ഇന്ത്യ വളരെയധികം സഹായിച്ചു. |
Numerous styles of folk wrestling are also found in India's countryside, such as mukna from Manipur, Inbuan wrestling from Mizoram and Khomlainai among the Bodos. | ভারতের গ্রামাঞ্চলে লোকজ কুস্তির অসংখ্য শৈলী পাওয়া যায়, যেমন মণিপুরের মুকনা, মিজোরামের ইনবুয়ান কুস্তি এবং বোড়োদের মধ্যে খোমলাইনাই। | लोक कुश्ती की कई शैलियाँ भारत के ग्रामीण इलाकों में भी पाई जाती हैं जैसे कि मणिपुर की मुक्ना, मिज़ोरम की इनबुआन कुश्ती और बोडो लोगों के बीच खोमलैनाई। | മണിപ്പൂരിൽ നിന്നുള്ള മുക്ന, മിസോറാമിൽ നിന്നുള്ള ഇൻബുവാൻ ഗുസ്തി, ബോഡോകൾക്കിടയിലെ ഖോംലൈനായി തുടങ്ങി നിരവധി നാടോടി ഗുസ്തി ശൈലികളും ഇന്ത്യയുടെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്നു. |
Muslims celebrate two Eids with much eagerness all over Assam. | সারা অসম জুড়ে অত্যন্ত উৎসাহের সঙ্গে দুটি ঈদ উদযাপন করেন মুসলমানরা। | पूरे असम में मुसलमान बड़े चाव से दो ईदें मनाते हैं। | അസമിലെമ്പാടും മുസ്ലീങ്ങൾ വളരെ ഔത്സുക്യത്തോടെ രണ്ട് ഈദുകൾ ആഘോഷിക്കുന്നു |
According to legend, this new area of land extended from Gokarna to Kanyakumari. | কিংবদন্তি অনুসারে, এই নতুন স্থলভূমি গোকর্ণ থেকে কন্যাকুমারী পর্যন্ত প্রসারিত হয়েছিল। | पौणानिक कथाओं के अनुसार, भूमि का यह नया क्षेत्र गोकर्ण से कन्याकुमारी तक फैला हुआ था। | ഐതിഹ്യമനുസരിച്ച്, ഈ പുതിയ പ്രദേശം ഗോകർണം മുതൽ കന്യാകുമാരി വരെ വ്യാപിച്ചു. |
It's astonishing how quickly online crowdfunding campaigns can reach their funding goals. | এটা খুবই আশ্চর্যের যে অনলাইন ক্রাউডফান্ডিং প্রচারগুলো কত তাড়াতাড়ি যে জন্যে চাঁদা তুলছে সেই লক্ষ্যে পৌঁছে যায়! | यह बहुत हैरानी की बात है कि ऑनलाइन क्राउडफंडिंग अभियान अपने फंड इकट्ठा करने के लक्ष्यों तक इतनी जल्दी पहुँच सकते हैं। | ഓൺലൈൻ ക്രൌഡ് ഫണ്ടിംഗ് കാമ്പെയ്നുകൾക്ക് അവരുടെ ഫണ്ടിംഗ് ലക്ഷ്യങ്ങളിൽ ഇത്ര വേഗത്തിൽ എത്താൻ കഴിയുമെന്നത് ശരിക്കും അത്ഭുതമാണ്. |
A blood transfusion regimen was the first measure effective in prolonging life. | জীবন দীর্ঘায়ু করার জন্যে প্রথম পদক্ষেপ ছিল রক্ত সঞ্চালনের একটি প্রণালী। | जीवन को लंबा करने में रक्त आधान का विधान पहला प्रभावी उपाय था। | ആയുസ്സ് ദീർഘിപ്പിക്കുന്നതിന് ഫലപ്രദമായ ആദ്യ നടപടിയായിരുന്നു രക്തപ്പകർച്ച. |
Select additions to the World Register are chosen at biannual meetings of the IAC. | বিশ্ব রেজিস্টারে নির্বাচিত সংযোজনগুলি আইএসি-র দ্বিবার্ষিক বৈঠকে বেছে নেওয়া হয়। | विश्व रजिस्टर के लिए चुनिंदा संयोजन आई.ए.सी. की द्विवार्षिक बैठकों में चुने जाते हैं। | വേൾഡ് രജിസ്റ്ററിലേക്കുള്ള തിരഞ്ഞെടുത്ത കൂട്ടിച്ചേർക്കലുകൾ ഐഎസിയുടെ ദ്വിവത്സര യോഗങ്ങളിൽ തിരഞ്ഞെടുക്കുന്നു. |
The northeastern part is home to animals like horses. | উত্তর-পূর্বাঞ্চল ঘোড়ার মতো প্রাণীদের বাসস্থান। | पूर्वोत्तर भाग घोड़ों जैसे जानवरों का आवास है। | വടക്കുകിഴക്കൻ ഭാഗം കുതിരകളെപ്പോലുള്ള മൃഗങ്ങളുടെ വാസസ്ഥലമാണ്. |
Another option is feeding breast milk via bottle or syringe. | আরেকটি বিকল্প হল বোতল বা সিরিঞ্জের মাধ্যমে বুকের দুধ খাওয়ানো। | एक अन्य विकल्प बोतल या सिरिंज के माध्यम से स्तन का दूध पिलाना है। | കുപ്പിയോ സിറിഞ്ചോ വഴി മുലപ്പാൽ നൽകുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. |
This contested hypothesis is based upon a speculated marginal, near scorbutic condition or lack of essential nutrient(s) repletion and a potential elevated histamine level. | এই বিতর্কিত স্বতঃসিদ্ধটি একটি কল্পিত প্রান্তিক, স্কার্ভি-সদৃশ অবস্থার কাছাকাছি অথবা প্রয়োজনীয় পুষ্টির অভাব পূরণ এবং একটি সম্ভাব্য বেশীমাত্রার হিস্টামিন স্তরের উপর ভিত্তি করে তৈরি করা হয়েছে। | यह विवादास्पद परिकल्पना एक अनुमानित सीमांत, लगभग स्कर्बीजन्य स्थिति या आवश्यक पोषक तत्वों की कमी और एक संभावित बढ़े हुए हिस्टेमिन स्तर पर आधारित है। | അനുമാനിക്കപ്പെടുന്ന ചെറിയ തോതിലുള്ള സ്കോർബ്യൂട്ടിക് കണ്ടീഷൻ അഥവാ അവശ്യപോഷകങ്ങളുടെ അഭാവം, ഉയർന്ന ഹിസ്റ്റാമിൻ അളവുണ്ടാവാനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് തർക്കവിഷയമായ ഈ സിദ്ധാന്തം. |
Swaminathan had the aim of a hunger-free India by 2007. | ২০০৭ সালের মধ্যে ক্ষুধা-মুক্ত ভারত গড়ে তোলা ছিল স্বামীনাথনের লক্ষ্য। | स्वामीनाथन ने 2007 तक भारत को भूख मुक्त बनाने का लक्ष्य रखा था। | 2007-ഓടെ ഇന്ത്യയെ വിശപ്പുമുക്തമായ രാജ്യമാക്കുക എന്നതായിരുന്നു സ്വാമിനാഥന്‍റെ ലക്ഷ്യം. |
In the northern states, Janmashtami is celebrated with the Raslila tradition, which means "play (Lila) of delight, essence (Rasa)". | উত্তরাঞ্চলীয় রাজ্যগুলিতে, জন্মাষ্টমী রাসলীলা ঐতিহ্যের সঙ্গে পালন করা হয়, যার অর্থ "আনন্দের খেলা (লীলা), সারমর্ম (রস)"। | उत्तरी राज्यों में जन्माष्टमी रासलीला परंपरा के साथ मनाई जाती है जिसका अर्थ है "आनंद, सार (रस) का खेल (लीला)"। | ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, "ആനന്ദത്തിന്‍റെ കളി (ലീല), സത്ത (രാസ)" എന്നർത്ഥം വരുന്ന രാസലീല പാരമ്പര്യത്തോടെയാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. |
Want to expand even further and offer social media support or brand management? | আরও প্রসার ঘটিয়ে সমাজ মাধ্যমের সহায়তা ও ব্র্যাণ্ড ব্যবস্থাপনা প্রদান করতে চান? | क्या आप आगे भी विस्तार करना चाहते हैं और सोशल मीडिया सपोर्ट या ब्रांड मैनेजमेंट की पेशकश करना चाहते हैं? | സോഷ്യൽ മീഡിയ പിന്തുണയോ ബ്രാൻഡ് മാനേജ്മെന്റോ വാഗ്ദാനം ചെയ്ത് കൂടുതൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? |
Worth beat Hristov of Bulgaria 6–0, fellow Australian Kim 6–2, and the United States's Ellison 6–4 and Wukie 6–4, before losing to Luis of Mexico 3–7. | মেক্সিকোর লুইসের কাছে ৩-৭ এ হেরে যাওয়ার আগে, ওয়ার্থ বুলগেরিয়ার হৃস্তভকে ৬-০, অস্ট্রেলিয়ান সতীর্থ কিমকে ৬-২, এবং মার্কিন যুক্তরাষ্ট্রের এলিসনকে ৬-৪ ও উকিকে ৬-৪ ব্যবধানে পরাজিত করেন। | वर्थ ने मेक्सिको के लुईस से 3-7 से पराजित होने के पहले, बुल्गारिया के ह्रिस्टोव को 6-0, साथी ऑस्ट्रेलियाई किम को 6-2 और संयुक्त राज्य अमेरिका के एलिसन को 6-4 और वुकी को 6-4 से हराया। | വർത്ത് ബൾഗേറിയയുടെ റിസ്തോവിനെ 6-0നും ഓസ്ട്രേലിയയിലെ സഹതാരം കിമ്മിനെ 6-2നും അമേരിക്കയുടെ എല്ലിസണെ 6-4നും വുക്കിയെ 6-4നും പരാജയപ്പെടുത്തുകയും അതിനുശേഷം മെക്സിക്കോയുടെ ലൂയിസിനോട് 3–7ന് പരാജയപ്പെടുകയും ചെയ്തു. |
Other large mammals have only a small number of animals in the delta region. | ব-দ্বীপ অঞ্চলে অন্যান্য বড় স্তন্যপায়ীরা অতি অল্প সংখ্যায় রয়েছে। | डेल्टा क्षेत्र के जानवरों में अन्य बड़े स्तनधारियों की केवल एक छोटी संख्या है। | മറ്റ് വലിയ സസ്തനികൾക്ക് ഡെൽറ്റ മേഖലയിൽ മൃഗങ്ങളുടെ കുറഞ്ഞ സംഖ്യയെയുള്ളൂ. |
After the death of Aurangzeb in 1707, the Mughal Empire collapsed, and Hindu rebellion sprouted in many parts of India, including the Deccan region. | ১৭০৭ খ্রীষ্টাব্দে ঔরঙ্গজেবের মৃত্যুর পর, মুঘল সাম্রাজ্যের পতন ঘটে এবং দাক্ষিণাত্য অঞ্চল সহ ভারতের বহু অংশে হিন্দু বিদ্রোহ মাথা তোলে। | 1707 में औरंगजेब की मृत्यु के बाद मुगल साम्राज्य ध्वस्त हो गया और दक्कन क्षेत्र सहित भारत के कई हिस्सों में हिंदू विद्रोह पनप गया। | 1707-ൽ ഔറംഗസീബിന്‍റെ മരണശേഷം, മുഗൾ സാമ്രാജ്യം തകർന്നടിയുകയും ഡെക്കാൻ മേഖല ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഹിന്ദു കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. |
She was the first Democratic woman elected to the House from Oklahoma. | তিনি ওকলাহোমা থেকে হাউজে নির্বাচিত প্রথম ডেমোক্র্যাটিক মহিলা ছিলেন। | वे ओक्लाहोमा से सदन के लिए चुनी गई पहली डेमोक्रेटिक महिला थीं। | ഒക്ലഹോമയിൽനിന്ന് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഡെമോക്രാറ്റിക് വനിതയായിരുന്നു അവർ. |
There have been attempts at conservation and reforestation. | সংরক্ষণ এবং পুনর্বনায়নের চেষ্টা করা হয়েছে। | वहाँ संरक्षण और वनीकरण के प्रयास किए गए हैं। | വനസംരക്ഷണത്തിനും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. |
Eleven workshops on the islands and two boat-building yards cater to the needs of fishermen. | এগারোটি কর্মশালা এবং দুটি নৌকা- নির্মাণ চত্বর দ্বীপগুলিতে জেলেদের চাহিদা মেটায়। | द्वीपों पर ग्यारह कार्यशालाएँ और दो नाव-निर्माण यार्ड मछुआरों की ज़रूरतों को पूरा करते हैं। | ദ്വീപുകളിലെ പതിനൊന്ന് വർക്ക് ഷോപ്പുകളും രണ്ട് ബോട്ട് നിർമ്മാണശാലകളും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. |
Gambon was born on 19 October 1940 in Dublin during World War II. | দ্বিতীয় বিশ্বযুদ্ধের সময় ১৯৪০ সালের ১৯শে অক্টোবর ডাবলিনে গ্যাম্বনের জন্ম হয়। | गैम्बन का जन्म 19 अक्टूबर 1940 को द्वितीय विश्व युद्ध के दौरान डबलिन में हुआ था। | രണ്ടാം ലോകമഹായുദ്ധകാലത്ത്1940 ഒക്ടോബർ 19-ന് ഡബ്ലിനിലാണ് ഗാംബൺ ജനിച്ചത്. |
It is based in the Renaissance Center in Detroit, Michigan. | এটি মিশিগানে ডেট্রয়েটের রেনেসাঁ কেন্দ্রে অবস্থিত। | यह मिशिगन में डेट्रायट के रेनेसां सेंटर में स्थित है। | ഇതിൻ്റെ ആസ്ഥാനം മിഷിഗണിലെ ഡെട്രോയിറ്റിലെ റീനയ്‌സൻസ് സെൻ്ററിലാണ്. |
Approximately 75% of the total Sikh population of the world lives in Punjab. | বিশ্বের মোট শিখ জনসংখ্যার প্রায় ৭৫% পাঞ্জাবে বাস করে। | विश्व की कुल सिख आबादी का लगभग 75% पंजाब में रहता है। | ലോകത്താകമാനമുള്ള സിഖ് ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനവും പഞ്ചാബിൽ വസിക്കുന്നു. |
Dumbledore explains to him that the stone is destroyed, and his friends are safe. | ডাম্বলডোর তাকে ব্যাখ্যা করে যে পাথরটি ধ্বংস হয়ে গেছে এবং তার বন্ধুরা নিরাপদে রয়েছে। | डंबलडोर उसे समझाता है कि पत्थर नष्ट हो गया है और उसके दोस्त सुरक्षित हैं। | ആ കല്ലു നശിപ്പിക്കപ്പെട്ടുവെന്നും തൻ്റെ സുഹൃത്തുക്കൾ സുരക്ഷിതരാണെന്നും ഡംബ്ൾഡോർ അവനോട് വിശദീകരിക്കുന്നു. |
Aurangzeb was appointed viceroy of the Deccan in 1636. | ১৬৩৬ খ্রিষ্টাব্দে ঔরঙ্গজেবকে দাক্ষিণাত্যের উপরাজ নিযুক্ত করা হয়। | औरंगजेब को 1636 में दक्कन का सूबेदार नियुक्त किया गया। | 1636 ൽ ഔറംഗസേബിനെ ഡെക്കാൻ വൈസ്രോയി ആയി നിയമിച്ചു. |
The group has claimed responsibility for several attacks and killings, without evidence of their involvement. | তাদের জড়িত থাকার প্রমাণ ছাড়াই দলটি বেশ কয়েকটি হামলা ও হত্যার দায় স্বীকার করেছে। | समूह ने अपनी संलिप्तता के सबूत के बिना, कई हमलों और हत्याओं की जिम्मेदारी ली है। | അവരുടെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ലെങ്കിലും നിരവധി ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദിത്തം സംഘം ഏറ്റെടുത്തിട്ടുണ്ട്. |
Gutierrez is now a touring author and spoken word artist. | বর্তমানে গুতেরেস হলেন একজন ভ্রমণকারী লেখক এবং কথ্য শব্দশিল্পী। | गुतिरेज़ अब एक भ्रमणशील लेखक और एक मौखिक काव्य प्रदर्शन कलाकार हैं। | ഗുട്ടറസ് ഇപ്പോൾ ഒരു ടൂറിങ് എഴുത്തുകാരനും സ്പോകെണ്‍ വേഡ് കലാകാരനുമാണ്. |
A bumps race is a multi-day race beginning with crews lined up along the river at set intervals. | বাম্পস রেস একটি বহুদিনব্যাপী রেস যা নির্দিষ্ট সময়ের ব্যবধানে নদীর তীরে উপস্থিত সারিবদ্ধ নাবিকদলকে নিয়ে শুরু হয়। | टक्कर दौड़ एक बहु-दिवसीय दौड़ है जो निर्धारित अंतराल पर नदी के किनारे पंक्तिबद्ध खड़े दलों के साथ शुरू होती है। | നിശ്ചിത ഇടവേളകളിൽ നദിയുടെ തീരത്ത് നാവികരുടെ സംഘം അണിനിരന്ന് ആരംഭിക്കുന്ന ബമ്പ്സ് റേസ് ഒന്നിലധികം ദിവസം നടക്കുന്ന മത്സരമാണ്. |
The opening of sluice gates creates two 60 to 80 feet cascades of water that plummet to the rocks below. | স্লুইস গেটগুলি খোলার ফলে দুটি ৬০ থেকে ৮০ ফুট জলের ক্যাসকেড তৈরি হয় যা নীচের পাথরের সাথে মিশে যায়। | जल द्वार के खुलने से 60 से 80 फुट पानी के दो झरने बनते है जिनका पानी नीचे चट्टानों पर गिरता है। | സ്ലൂയിസ് ഗേറ്റുകൾ തുറക്കുമ്പോൾ 60 മുതൽ 80 അടി വരെ താഴ്ചയുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അവ താഴെയുള്ള പാറകളിലേക്ക് കുത്തനെ പതിക്കുകയും ചെയ്യുന്നു. |
Tulasi's mortal remains decayed and became the Gandaki River, while her hair transformed into the sacred Tulasi plant. | তুলসীর মরদেহাবশেষ ক্ষয়প্রাপ্ত হয়ে গণ্ডকী নদীতে পরিণত হয় এবং তাঁর চুল পবিত্র তুলসী গাছে রূপান্তরিত হয়। | तुलसी के नश्वर अवशेषों का क्षय हो गया और गंडकी नदी बन गई, जबकि उसके बाल पवित्र तुलसी के पौधे में बदल गए। | തുളസിയുടെ ശരീരം അഴുകി ഗണ്ഡകി നദിയായി മാറുകയും അവളുടെ മുടി വിശുദ്ധ തുളസി ചെടിയായി മാറുകയും ചെയ്തു. |
ETFs are easiest for beginning investors because shares in these funds are traded just like stock and there's typically no minimum investment required. | ই.টি.এফ প্রারম্ভিক বিনিয়োগকারীদের জন্য সবচেয়ে সহজ কারণ এই তহবিলের শেয়ারগুলি স্টকের মতো লেনদেন করা হয় এবং সাধারণত কোনও ন্যূনতম বিনিয়োগের প্রয়োজন হয় না। | ई.टी.एफ. शुरुआती निवेशकों के लिए सबसे आसान होते हैं क्योंकि इन फंडों में शेयरों का कारोबार स्टॉक के समान ही होता है और आम तौर पर इसमें कोई न्यूनतम निवेश की आवश्यकता नहीं होती है। | പ്രാരംഭ നിക്ഷേപകർക്ക് ഇടിഎഫുകൾ എളുപ്പമാണ്, കാരണം ഈ ഫണ്ടുകളിലെ ഓഹരികൾ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യുന്നു, സാധാരണയായി മിനിമം നിക്ഷേപം ആവശ്യമില്ല. |
To find a company, search online and contact the company you are interested in. | একটি কোম্পানি খুঁজে পেতে অনলাইনে অনুসন্ধান করুন এবং যে কোম্পানিতে আপনি আগ্রহী তার সঙ্গে যোগাযোগ করুন। | किसी कंपनी को ढूंढने के लिए, ऑनलाइन खोजें और जिसमें आप रुचि रखते हैं उस कंपनी से संपर्क करें। | ഒരു കമ്പനി കണ്ടെത്തുന്നതിന്, ഓൺലൈനിൽ തിരയുക, നിങ്ങൾക്ക് താൽപ്പര്യമുള്ള കമ്പനിയുമായി ബന്ധപ്പെടുക. |
For a quick summary on participating, see contributing to Wikipedia, and for a friendly tutorial, see our introduction. | অংশগ্রহণের উপর সংক্ষিপ্ত বিবরণের জন্য, উইকিপিডিয়ায় অবদান দেখুন, এবং একটি বন্ধুত্বপূর্ণ অনুশীলনীর জন্য, আমাদের ভূমিকা দেখুন। | भाग लेने के त्वरित सारांश के लिए, विकिपीडिया में योगदान करना देखें, और फ्रेंड्ली ट्यूटोरिअल के लिए, हमारा परिचय देखें। | പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള സംക്ഷിപ്തവിവരങ്ങൾക്ക് വിക്കിപീഡിയയിലെ വിവരങ്ങളും സൗഹൃദപരമായ ഒരു ട്യൂട്ടോറിയലിന് ഞങ്ങളുടെ ആമുഖവും കാണുക. |
In 1949, Ray married Bijoya Das, his first cousin and long-time sweetheart. | ১৯৪৯ সালে সত্যজিৎ তাঁর মামাতো বোন এবং দীর্ঘদিনের বান্ধবী বিজয়া দাসকে বিয়ে করেন। | 1949 में राय ने अपनी ममेरी बहन और लंबे समय से रही प्रेमिका बिजोया दास से शादी की। | 1949ൽ റേ തന്‍റെ കസിനും ദീർഘകാല പ്രണയിനിയുമായ ബിജോയ ദാസിനെ വിവാഹം കഴിച്ചു. |
A special person was chosen by party guests to take care of the krater. | আসরের অতিথিরা ক্রেটারের যত্ন নেওয়ার জন্য একজন বিশেষ ব্যক্তিকে বেছে নিতেন। | पार्टी के मेहमानों द्वारा क्रेटर की देखभाल के लिए एक विशेष व्यक्ति का चयन किया गया था। | ക്രേറ്റര്‍ കൈകാര്യം ചെയ്യുന്നതിന് പാര്‍ട്ടി അതിഥികള്‍ ഒരു പ്രത്യേക വ്യക്തിയെ തെരഞ്ഞെടുത്തിരുന്നു. |
Most of these were given as offerings, but some are usable. | এগুলোর বেশির ভাগই উপহার হিসেবে দেওয়া হয়েছিল, কিন্তু কিছু ব্যবহারযোগ্য ছিল। | अधिकांश को चढ़ावे के तौर पर दिया गया था लेकिन कुछ इस्तेमाल योग्य हैं। | ഇതില്‍ മിക്കതും വഴിപാടായി നല്‍കപ്പെട്ടതാണെങ്കിലും ചിലത് ഉപയോഗയോഗ്യമാണ്. |
Thus, on White's first rank, from left to right, the pieces are placed in the following order: rook, knight, bishop, queen, king, bishop, knight, rook. | সুতরাং, সাদার প্রথম পদে, বাঁ থেকে ডানদিকে, ঘুঁটিগুলি নিম্নলিখিত ক্রমে রাখা হয়: নৌকা, ঘোড়া, গজ, রানী, রাজা, গজ, ঘোড়া, নৌকা। | इस प्रकार, सफेद मोहरों वाले खिलाड़ी के पहले रैंक पर, बाएं से दाएं, मोहरों को निम्नलिखित क्रम में रखा जाता हैः हाथी, घोड़ा, ऊँट, रानी, राजा, ऊँट, घोड़ा, हाथी। | അതിനാൽ, വെള്ളനിറത്തിലുള്ള കരുക്കളുടെ ഒന്നാം റാങ്കിൽ ഇടത്തുനിന്ന് വലത്തോട്ടായി താഴെപ്പറയുന്ന ക്രമത്തിലാണ് കരുക്കൾ വയ്ക്കുന്നത്: തേര്, കുതിര, ആന, രാജ്ഞി, രാജാവ്, ആന, കുതിര, തേര്. |
Create your budget based on realistic expectations so you'll be more likely to stick with it. | বাস্তবসম্মত প্রত্যাশার উপর ভিত্তি করে আপনার বাজেট তৈরি করুন যাতে আপনি তা বজায় রাখার সম্ভাবনা রাখতে পারেন। | वास्तविक अपेक्षाओं के आधार पर अपना बजट बनाएँ ताकि आप उस पर कायम रह सकें। | യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകളെ അടിസ്ഥാനമാക്കി നിങ്ങളുടെ ബജറ്റ് സൃഷ്ടിക്കുക, അപ്പോൾ നിങ്ങൾ അതിൽ ഉറച്ചുനിൽക്കാൻ കൂടുതൽ സാധ്യതയുണ്ട്. |
From 1992 to 1996, he was member of the Griffith University Council. | ১৯৯২ থেকে ১৯৯৬ সাল পর্যন্ত গ্রিফিথ বিশ্ববিদ্যালয় পর্ষদের সদস্য ছিলেন তিনি। | 1992 से 1996 तक वे ग्रिफ़िथ विश्वविद्यालय परिषद के सदस्य रहे। | 1992 മുതൽ 1996 വരെ അദ്ദേഹം ഗ്രിഫിത്ത് യൂണിവേഴ്സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. |
It is devoted to using the World Wide Web. | এটি ওয়ার্ল্ড ওয়াইড ওয়েব ব্যবহারের উদ্দেশ্যে নিবেদিত। | यह वर्ल्ड वाइड वेब के उपयोग के प्रति समर्पित है। | വേൾഡ് വൈഡ് വെബ് ഉപയോഗിക്കുന്നതിന് സമർപ്പിതമാണ് അത്. |
He was married to Linda Wright from 1965 until her death in 2017. | তিনি ১৯৬৫ সাল থেকে ২০১৭ সালে তাঁর মৃত্যুর আগে পর্যন্ত লিণ্ডা রাইটের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন। | उन्होंने 1965 में लिंडा राइट से शादी की थी और 2017 में उनकी मृत्यु तक साथ रहे। | 1965 മുതൽ 2017 ൽ അവർ മരിക്കുന്നതുവരെ അദ്ദേഹം ലിൻഡ റൈറ്റുമായി വിവാഹിതനായിരുന്നു. |
Scientists did experiments to find out whether light was made of particles or waves. | বিজ্ঞানীরা পরীক্ষা-নিরীক্ষা করে জানতে পেরেছেন আলো কণা বা তরঙ্গ দিয়ে তৈরি হয়েছিল কিনা। | वैज्ञानिकों ने यह पता लगाने के लिए प्रयोग किए कि प्रकाश कणों से बना है या तरंगों से। | പ്രകാശം കണികകളാൽ നിർമിതമാണോ അതോ തരംഗങ്ങളാൽ നിർമിതമാണോ എന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തി. |
For instance, you might see that cutting out your daily latte saved you $90, which you were able to put toward paying down your credit card debt. | উদাহরণস্বরূপ, আপনি হয়তো দেখতে পাবেন যে আপনার প্রতিদিনের কফি ছেঁটে ফেলার ফলে আপনার ৯০ মার্কিন ডলার সাশ্রয় হয়েছে, যা আপনি আপনার ক্রেডিট কার্ডের ঋণ পরিশোধে কাজে লাগাতে পেরেছেন। | उदाहरण के लिए, आप देखेंगें कि रोज़ कॉफ़ी खरीदना कम करने से 90 डॉलर की बचत होगी जिसे आप अपने क्रेडिट कार्ड ऋण भुगतान में डाल सकते हैं। | ഉദാഹരണത്തിന്, നിങ്ങളുടെ നിത്യേനയുള്ള 'ലാറ്റെ' വെട്ടിക്കുറച്ചതുകൊണ്ട് നിങ്ങൾക്ക് 90 ഡോളർ ലാഭിക്കാൻ കഴിഞ്ഞതായും അത് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കടം അടയ്ക്കാൻ ഉപകരിച്ചതായും നിങ്ങൾ കണ്ടേക്കാം. |
There are causes for deficiency other than low dietary intake of vitamin A as retinol or carotenes. | রেটিনল বা ক্যারোটিন হিসেবে ভিটামিন এ-র কম খাদ্য গ্রহণ ব্যতীত অন্যান্য কারণ রয়েছে। | रेटिनॉल या कैरोटीन के रूप में विटामिन ए का कम आहार सेवन करने के अलावा कमी के अन्य कारण भी हैं। | കുറവിന് ഭക്ഷണത്തിലൂടെയുള്ള വിറ്റാമിൻ എയുടെ കുറവ് കൂടാതെ റെറ്റിനോളോ കരോട്ടീനുകളോ പോലുള്ള കാരണങ്ങളുമുണ്ട്. |
When a customer has enough points, a discount or reward is given. | যখন কোনও গ্রাহকের পর্যাপ্ত পয়েন্ট থাকে, তখন ছাড় বা পুরস্কার দেওয়া হয়। | जब किसी ग्राहक के पास पर्याप्त अंक हो जाते हैं तब छूट या इनाम दिया जाता है। | ഒരു ഉപഭോക്താവിന് മതിയായ പോയിന്‍റുകൾ ലഭിക്കുമ്പോൾ കിഴിവോ പ്രതിഫലമോ നൽകുന്നു. |
In some cases, your partner may feel as though they are contributing too much or too little if this method is used. | কিছু কিছু ক্ষেত্রে আপনার সঙ্গীর হয়তো মনে হতে পারে যে, এই পদ্ধতিটা যদি ব্যবহার করা হয়, তাহলে তারা খুব বেশি বা খুব কম অবদান রাখছে। | कुछ मामलों में, आपके साथी को लग सकता है कि यदि इस विधि का उपयोग किया जाता है तो वे बहुत अधिक या बहुत कम योगदान दे रहे हैं। | ചില സന്ദർഭങ്ങളിൽ, ഈ രീതി ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ പങ്കാളിക്ക് അവർ വളരെയധികമോ തീരെ കുറച്ചോ സംഭാവന ചെയ്യുന്നതായി തോന്നിയേക്കാം. |
Kites have been used for scientific purposes, such as Benjamin Franklin's famous experiment proving that lightning is electricity. | বৈজ্ঞানিক উদ্দেশ্যে ঘুড়ি ব্যবহার করা হয়েছে যেমন বেঞ্জামিন ফ্র্যাঙ্কলিনের বিখ্যাত পরীক্ষায়, যা প্রমাণ করে যে বজ্রপাত হচ্ছে বিদ্যুৎ। | पतंगों का उपयोग वैज्ञानिक उद्देश्यों के लिए किया गया है, जैसे कि बेंजमिन फ़्रैंकलिन का प्रसिद्ध प्रयोग जो साबित करता है कि दामिनी बिजली है। | മിന്നൽ വൈദ്യുതിയാണെന്ന് തെളിയിക്കുന്ന ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്‍റെ പ്രസിദ്ധമായ പരീക്ഷണം പോലെയുള്ള ശാസ്ത്രീയ ആവശ്യങ്ങൾക്ക് പട്ടം ഉപയോഗിച്ചിരുന്നു. |
I think the construction site is haunted. Last night I think I saw a ghost while walking by the site. | আমার মনে হয়, যেখানে কাজ হচ্ছে সে জায়গাটা ভুতুড়ে। গত রাতে যখন ওখান দিয়ে হেঁটে যাচ্ছিলাম, মনে হল একটা ভূত দেখেছি। | मुझे लगता है कि कंस्ट्रक्शन वाली जगह भुतहा है। ऐसा लगा कि कल रात उस जगह से गुजरते समय मैंने एक भूत देखा था। | നിർമ്മാണ സ്ഥലം പ്രേതബാധ ഉള്ളതാണെന്ന് ഞാൻ വിചാരിക്കുന്നു. കഴിഞ്ഞ രാത്രി സൈറ്റിലൂടെ നടക്കുമ്പോൾ ഒരു പ്രേതത്തെ കണ്ടതായി എനിക്ക് തോന്നി . |
Of the 74 regular Bengal Native Infantry regiments in existence at the beginning of 1857, only twelve escaped mutiny or disbandment. | ১৮৫৭ সালের শুরুতে বিদ্যমান ৭৪টি নিয়মিত বেঙ্গল নেটিভ ইনফ্যান্ট্রি রেজিমেন্টের মধ্যে মাত্র বারোটি বিদ্রোহ বা ভাঙন থেকে রক্ষা পায়। | 1857 की शुरुआत में अस्तित्व में 74 नियमित बंगाल देशी पैदलसेना सैन्य दलों में से, केवल बारह विद्रोह या विघटन से बचे। | 1857-ൻ്റെ തുടക്കത്തിൽ നിലവിലുണ്ടായിരുന്ന 74 വ്യവസ്ഥാപിതമായ ബംഗാൾ നേറ്റീവ് ഇൻഫെൻട്രി റെജിമെൻ്റുകളിൽ, കലാപത്തിൽ നിന്നോ പിരിച്ചുവിടലിൽ നിന്നോ രക്ഷപ്പെട്ടത് പന്ത്രണ്ട് എണ്ണം മാത്രമാണ്. |
After a minor battle against the now-leaderless army, Hyder Ali took over most of its remnants and surrounded Seringapatam. | বর্তমানে নেতৃত্বহীন সেনাবাহিনীর বিরুদ্ধে একটি ছোটখাটো যুদ্ধের পর হায়দার আলী এর অবশিষ্টাংশ দখল করে নেন এবং শ্রীরঙ্গপত্তনম ঘিরে ফেলেন। | अब नेतृत्वहीन सेना के विरुद्ध एक आसानी से जीते गए युद्ध के बाद, हैदर अली ने बाकी बची नेतृत्वहीन सेना पर कब्जा कर लिया और श्रीरंगपट्टम को घेर लिया। | അപ്പോൾ തലവനില്ലാതായസൈന്യത്തിനെതിരായ ഒരു ചെറിയ പോരാട്ടത്തിന് ശേഷം, ഹൈദർ അലി അതിൻ്റെ ശേഷിപ്പുകളിൽ ഭൂരിഭാഗവും പിടിച്ചെടുക്കുകയും ശ്രീരംഗപട്ടണം വളയുകയും ചെയ്തു. |
The wrestlers themselves turned over the soil and sand with a pick axe. | কুস্তিগীররা নিজেরাই কুড়ুল দিয়ে মাটি ও বালি উল্টে দিল। | पहलवान खुद ही कुदाली से मिट्टी और रेत को उलट-पलट करते थे। | ആ ഗുസ്തിക്കാർ തന്നെ ഒരു പിക്കാസ് ഉപയോഗിച്ച് മണ്ണും മണലും ഇളക്കിമറിച്ചു. |
Certain medications for this condition may have strong side effects for those under 18. | যাদের বয়স ১৮ বছরের কম, তাদের ক্ষেত্রে এইরকম জটিলতার জন্য দেওয়া নির্দিষ্ট ওষুধের তীব্র পার্শ্ব প্রতিক্রিয়া থাকতে পারে। | 18 वर्ष से कम आयु के लोगों के लिए इस स्थिति के लिए कुछ दवाओं के गंभीर दुष्प्रभाव हो सकते हैं। | ഈ അവസ്ഥയ്ക്കുള്ള ചില മരുന്നുകൾ 18 വയസ്സിന് താഴെയുള്ളവർക്ക് ശക്തമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. |
experience a cake that will make you regret every bite, leaving an unpleasant aftertaste | উপভোগ করুন প্রতিটি কামড়ে এক অপ্রীতিকর স্বাদ রেখে গিয়ে আপনাকে অনুতপ্ত করা এক কেক। | यहां मिलने वाला केक खाते हुए आपको हर बाइट के साथ पछतावा होगा कि आपने यहां क्यों ही ऑर्डर किया, इसे खाने के बाद आपके मुंह का स्वाद ही बिगड़ जाएगा। | ഒരു രുചിയുമില്ലാത്ത, ഓരോ കടിയിലും പശ്ചാത്തപിക്കുന്ന ഒരു കേക്ക് ദേ അനുഭവിച്ചറിയാം. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.