english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The film stars Siddharth Gupta, who plays the titular role. | এই ছবিতে নাম ভূমিকায় অভিনয় করেছেন সিদ্ধার্থ গুপ্ত। | फ़िल्म में सिद्धार्थ गुप्ता ने मुख्य भूमिका निभाई है। | ചിത്രത്തിൻ്റെ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ധാർത്ഥ് ഗുപ്തയാണ് ചിത്രത്തിലെ പ്രധാനതാരം. |
The central part of the plateau comprising the Khasi Hills has the highest elevations, followed by the eastern section comprising the Jaintia Hills region. | খাসি পাহাড় নিয়ে গঠিত মালভূমির কেন্দ্রীয় অংশের উচ্চতা সর্বোচ্চ, তারপরে উচ্চতম পূর্ব অংশটি জয়ন্তী পাহাড় অঞ্চল নিয়ে গঠিত। | पठार के मध्य भाग में खासी पहाड़ियों की ऊंचाई सबसे अधिक है, इसके बाद पूर्वी भाग में जयंतिया पहाड़ी क्षेत्र शामिल है। | ഖാസി കുന്നുകൾ ഉൾപ്പെടുന്ന പീഠഭൂമിയുടെ മധ്യഭാഗമാണ് ഏറ്റവും ഉയർന്നതെന്നിരിക്കെ, ജയന്തിയാ കുന്നുകൾ ഉൾപ്പെടുന്ന കിഴക്കൻഭാഗം തുടർന്നുവരുന്നു. |
These texts do not discuss the details of Chandragupta's ancestry, but rather cover the ancestry of the last Nanda king. | এই গ্রন্থগুলি চন্দ্রগুপ্তের পূর্বপুরুষদের নিয়ে বিস্তারিত আলোচনা করে না, বরং শেষ নন্দ রাজার পূর্বপুরুষের বিবরণে সমৃদ্ধ। | ये ग्रंथ चंद्रगुप्त के वंश की बारीकियों के बारे में चर्चा नहीं करते हैं, बल्कि अंतिम नंद राजा के वंश का वर्णन करते हैं। | ഈ ഗ്രന്ഥങ്ങൾ ചന്ദ്രഗുപ്തൻ്റെ പൂർവ്വികരുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയല്ല, മറിച്ച് അവസാനത്തെ നന്ദ രാജാവിൻ്റെ പൂർവ്വപാരമ്പര്യത്തെ ഏതാണ്ട് ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. |
The Uttar Pradesh Financial Corporation (UPFC) was established in the year 1954 under the SFCs Act of 1951 mainly to develop small and medium-scale industries in the state. | উত্তর প্রদেশ ফিনান্সিয়াল কর্পোরেশন (ইউপিএফসি) ১৯৫৪ সালে এসএফসি আইন ১৯৫১-র অধীনে প্রতিষ্ঠিত হয়েছিল মূলত রাজ্যে ক্ষুদ্র ও মাঝারি শিল্পের বিকাশের জন্য। | एस.एफ.सी. अधिनियम 1951 के तहत वर्ष 1954 में मुख्य रूप से राज्य में छोटे और मध्यम स्तर के उद्योगों को विकसित करने के लिए उत्तर प्रदेश वित्तीय निगम (यू.पी.एफ.सी.) की स्थापना की गई थी। | ഉത്തർപ്രദേശ് ഫിനാൻഷ്യൽ കോർപ്പറേഷൻ (യുപിഎഫ്‌സി) 1951-ലെ എസ്‌എഫ്‌സി എസ് ആക്‌ട് പ്രകാരം 1954-ൽ സ്ഥാപിതമായത് പ്രധാനമായും സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനാണ്. |
Britain initially looked likely to win silver following a fall from the pommel horse by Japanese gymnast Kōhei Uchimura. | জাপানের জিমন্যাস্ট কোহেই উচিমুরার পোমেল ঘোড়া থেকে পড়ে যাওয়ার পরে প্রাথমিকভাবে একটি রৌপ্য পদক জেতার সম্ভাবনা ছিল। | जापानी जिमनास्ट कोहेई उचिमुरा के पॉमेल हॉर्स से गिरने के बाद शुरू में ब्रिटेन के रजत जीतने की संभावना लग रही थी। | ജാപ്പനീസ് ജിംനാസ്റ്റ് ആയ കോഹെയ് ഉച്ചിമുറ പോമ്മൽ ഹോഴ്‌സിൽനിന്ന് വീണതിനെ തുടർന്ന് ബ്രിട്ടന് വെള്ളിമെഡൽ നേടാനാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. |
He is a member of the Mata Vaishno Devi Shrine Board. | তিনি মাতা বৈষ্ণোদেবী মন্দির বোর্ডের একজন সদস্য। | वे माता वैष्णो देवी मंदिर बोर्ड के सदस्य हैं। | അദ്ദേഹം മാതാ വൈഷ്ണോദേവി ക്ഷേത്ര ബോർഡ് അംഗമാണ്. |
Many cottage industries produce a range of decorative shell items. | অনেক কুটির শিল্প বিভিন্ন ধরনের শোভাবর্ধক সামগ্রী উৎপাদন করে থাকে। | अनेक कुटीर उद्योग कई सजावटी सीप वस्तुओं का उत्पादन करते हैं। | നിരവധി കുടിൽ വ്യവസായങ്ങൾ അലങ്കാര ഷെൽ ഇനങ്ങളുടെ ഒരു ശ്രേണി നിർമ്മിക്കുന്നു. |
I thoroughly enjoyed the food this evening (Food critic) | আমি আজ সন্ধ্যায় খাবারটা কিন্তু পুরোপুরি উপভোগ করেছি (খাদ্য সমালোচক)। | मैंने आज शाम को खाने का भरपूर मज़ा लिया! (भोजन समीक्षक) | ഇന്ന് വൈകുന്നേരത്തെ ഭക്ഷണം എനിക്ക് നല്ല ഇഷ്ടായി. |
A five-per-side game is also common in indoor netball. | ইনডোর নেটবলে একটি পাঁচজন-প্রতি-সাইড খেলাও প্রচলিত। | आभ्यंतरिक नेटबॉल में पाँच-प्रति-पक्ष का खेल भी आम है। | അകത്തള നെറ്റ്ബോളിൽ ഒരു വശത്ത് അഞ്ചു പേര്‍ വരുന്ന മത്സരങ്ങളും സാധാരണമാണ്. |
She launched her media career when she joined Rogers Media in Toronto as an entertainment presenter for Bollywood Boulevard, and later with Sun TV as a talk show host. | তিনি তাঁর মিডিয়া কর্মজীবন শুরু করেন যখন তিনি টরন্টোতে রজার্স মিডিয়ায় বলিউড বুলেভার্ডের বিনোদন উপস্থাপক হিসেবে যোগ দেন এবং পরে সান টিভিতে আলোচনা অনুষ্ঠানের সঞ্চালক হিসেবে যোগ দেন। | उन्होंने अपने मीडिया करियर की शुरुआत तब की जब वे टोरोंटो में रोजर्स मीडिया में बॉलीवुड बुलेवार्ड के लिए एक मनोरंजन प्रस्तुतकर्ता के रूप में शामिल हुईं और बाद में सन टी.वी. के साथ एक टॉक शो के मेज़बान के रूप में शामिल हुईं। | ബോളിവുഡ് ബൂലിവാദിന്‍റെ വിനോദപരിപാടിയുടെ അവതാരകയായി ടൊറൻ്റൊയിലെ റോജേഴ്‌സ് മീഡിയയിൽ ചേർന്നുകൊണ്ട് അവർ തന്‍റെ മാധ്യമജീവിതം ആരംഭിക്കുകയും, പിന്നീട് സൺ ടിവിയിൽ ടോക്ക് ഷോ അവതാരകയാവുകയും ചെയ്തു. |
The goal is to reach a set number of points determined by agreement before the game. | এর লক্ষ্য হল খেলার আগে চুক্তি দ্বারা নির্ধারিত একটি নির্দিষ্ট সংখ্যক পয়েন্টে পৌঁছানো। | इस खेल का लक्ष्य है खेल से पहले समझौते द्वारा निर्धारित अंक प्राप्त करना। | കളിക്ക് മുമ്പ് കരാർ പ്രകാരം നിർണ്ണയിക്കുന്ന പോയിന്റ് നേടുക എന്നതാണ് ലക്ഷ്യം. |
After many years, he came back to the Malayalam film industry acting in Balettan. | বহু বছর পর, তিনি ব্যালেটানে অভিনয়ের মাধ্যমে মালয়ালম চলচ্চিত্র ইন্ডাস্ট্রিতে ফিরে আসেন। | कई वर्षों के बाद, उन्होंने मलयालम फिल्म उद्योग में बैलेटन में अभिनय करके वापसी की। | വർഷങ്ങൾക്ക് ശേഷം ബാലേട്ടൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചെത്തി. |
The southernmost tip of the Indian Peninsula is Kanyakumari which is the meeting point of the Arabian Sea, the Bay of Bengal, and the Indian Ocean. | ভারতীয় উপদ্বীপের দক্ষিণতম প্রান্ত হল কন্যাকুমারী যা আরব সাগর, বঙ্গোপসাগর এবং ভারত মহাসাগরের মিলনস্থল। | भारतीय प्रायद्वीप का सबसे दक्षिणी छोर कन्याकुमारी है जो अरब सागर, बंगाल की खाड़ी और हिंद महासागर का मिलन बिंदु है। | ഇന്ത്യൻ ഉപദ്വീപിന്‍റെ ഏറ്റവും തെക്കേ അറ്റം അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയാണ്. |
Several metal figurines are found that could be attributed to the Satavahanas. | বেশ কয়েকটি ধাতব মূর্তি পাওয়া গিয়েছে যা সাতবাহনদের বলে মনে করা হয়। | धातु की कई लघु मूर्तियाँ पाई गईं हैं जिनका श्रेय सातवाहनों को दिया जा सकता है। | ശാതവാഹനരുടെ നിരവധി ലോഹപ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്. |
DeWitt Clinton, his nephew, also became governor of New York. | তাঁর ভাগ্নে ডিউইট ক্লিনটনও নিউইয়র্কের গভর্নর হন। | उनके भतीजे डेविट क्लिंटन भी न्यूयॉर्क के गवर्नर बने। | അദ്ദേഹത്തിൻ്റെ അനന്തരവനായ ഡെവിറ്റ് ക്ലിൻ്റണും ന്യൂയോർക്കിൻ്റെ ഗവർണറായി. |
Nerve cells from the sympathetic nervous system are connected to the sweat glands. | সহানুভূতিশীল স্নায়ুতন্ত্রের স্নায়ু কোষগুলি স্বেদ গ্রন্থির সঙ্গে যুক্ত থাকে। | अनुकंपी तंत्रिका तंत्र वाली तंत्रिका कोशिकाएं स्वेद ग्रंथियों से जुड़ी होती हैं। | സിമ്പതെറ്റിക് നാഡീവ്യവസ്ഥയിൽനിന്നുള്ള നാഡീകോശങ്ങൾ സ്വേദ ഗ്രന്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു. |
Samatha is a stable, relaxed mind, associated with samadhi (mental unification, focus) and dhyana (a state of meditative absorption). | সমথ হল সমাধি (মানসিক একীকরণ, ফোকাস) এবং ধ্যানের (ধ্যান শোষণের একটি অবস্থা) সঙ্গে যুক্ত একটি স্থিতিশীল, শিথিল মন। | समता एक स्थिर, शांत मन है, जो समाधि (मानसिक एकीकरण, ध्यान) और ध्यान (ध्यानमग्न तल्लीनता की स्थिति) से जुड़ा हुआ है। | സമാധി (മാനസിക ഏകീകരണം, ശ്രദ്ധ), ധ്യാനം (ധ്യാനത്തിന്‍റെ ആഗിരണം) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥിരവും ശാന്തവുമായ മനസ്സാണ് സമത. |
A resolution to repeal Article 370 was passed by both the houses of the Parliament of India in August 2019. | ২০১৯ সালের আগস্টে ভারতের সংসদের উভয় কক্ষে ৩৭০ ধারা বাতিল করবার একটি প্রস্তাব পাশ করানো হয়েছিল। | अगस्त 2019 में भारत की संसद के दोनों सदनों द्वारा अनुच्छेद 370 को निरस्त करने का प्रस्ताव पारित किया गया था। | ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം 2019 ഓഗസ്റ്റിൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി. |
In 52 days, the film had 44,897,623 admissions at the Chinese box office. | ৫২ দিনে চীনা বক্স অফিসে চলচ্চিত্রটি ৪৪, ৮৯৭, ৬২৩ জন দর্শক পায়। | 52 दिनों में, फिल्म को चीनी बॉक्स ऑफिस पर 44,897,623 लोगों ने देखा। | 52 ദിവസത്തിനുള്ളിൽ 44,897,623 പേരാണ് ചൈനീസ് ബോക്സ് ഓഫീസിൽ ചിത്രത്തിന് കാഴ്ച്ചക്കാരായി എത്തിയത്. |
That half will be that team's defending zone, with "their" basket in it. | সেই অর্ধটি হবে "তাদের" বাস্কেট-সহ সেই দলের রক্ষণ ক্ষেত্র। | मैदान का वह आधा भाग टीम का बचाव करने वाला क्षेत्र होगा, जिसमें "उनकी" टोकरी होगी। | അവരുടെ "ബാസ്‌ക്കറ്റ്" ഉള്ള ആ പകുതി ആയിരിക്കും ആ ടീമിൻ്റെ ഡിഫൻഡിംഗ് സോൺ. |
The more recent counts have used camera traps, an improved methodology that yields more accurate results. | আরও সাম্প্রতিক গণনাগুলি ক্যামেরা ফাঁদ ব্যবহার করেছে, এটি একটি উন্নত পদ্ধতি যা আরও সঠিক ফলাফল দেয়। | अधिक हाल की गणनाओं ने कैमरा ट्रैप का उपयोग किया है, जो कि एक बेहतर कार्यप्रणाली है जो अधिक सटीक परिणाम देती है। | ഏറ്റവും പുതിയ കണക്കെടുപ്പുകള്‍ക്ക് കൂടുതൽ കൃത്യമായ ഫലങ്ങൾ നൽകുന്ന മെച്ചപ്പെട്ട ഒരു രീതിയായ ക്യാമറ ട്രാപ്പുകൾ ഉപയോഗിച്ചു. |
Males constitute 52% of the population and females 48%. | পুরো জনসংখ্যার মধ্যে রয়েছে ৫২% পুরুষ এবং ৪৮% মহিলা। | पुरुष जनसंख्या का 52% और महिलाएँ 48% हैं। | ജനസംഖ്യയുടെ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. |
Shortly before his death, Guru Gobind Singh ordered him to uproot Mughal rule in Punjab and gave him a letter that commanded all Sikhs to join him. | তাঁর মৃত্যুর কিছুদিন আগে গুরু গোবিন্দ সিং তাঁকে পাঞ্জাবে মুঘল শাসন শেষ করে দেওয়ার নির্দেশ দেন এবং তাঁকে একটি চিঠি দেন যাতে সমস্ত শিখকে তাঁর সঙ্গে যোগ দেওয়ার আদেশ দেওয়া হয়েছিল। | उनकी मृत्यु से कुछ समय पहले ही, गुरु गोविंद सिंह ने उन्हें पंजाब में मुगल शासन को उखाड़ फेंकने का आदेश दिया और उन्हें एक पत्र दिया जिसमें सभी सिखों को उनके साथ शामिल होने का आदेश दिया गया था। | തൻ്റെ മരണത്തിന് തൊട്ടുമുമ്പ് ഗുരു ഗോബിന്ദ് സിംഗ് പഞ്ചാബിലെ മുഗൾഭരണത്തെ പിഴുതെറിയാൻ അദ്ദേഹത്തിന് ഉത്തരവുനൽകുകയും എല്ലാ സിഖുകാരും അദ്ദേഹത്തോടൊപ്പം ചേരാൻ ആവശ്യപ്പെടുന്ന ഒരു കത്ത് നൽകുകയും ചെയ്തു. |
To date, Derby was the longest-serving leader of the Conservative Party. | বর্তমান সময়েও, ডার্বি ছিলেন কনজারভেটিভ দলের দীর্ঘতম পদাধিকারী নেতা। | आज तक, डर्बी कंज़र्वेटिव पार्टी के सबसे लंबे समय तक सेवा करने वाले नेता थे। | ഇന്നുവരെ, കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവായിരുന്നു ഡെർബി. |
Paired opposite her are three models: Priyanshu Chatterjee, Himanshu Malik and Raqesh Vashisth. | তার বিপরীতে জুটি বেঁধেছেন তিনজন মডেল: প্রিয়াংশু চ্যাটার্জি, হিমাংশু মালিক, এবং রাকেশ বশিষ্ঠ। | उनके साथ जोड़ी में तीन मॉडल हैं: प्रियांशु चटर्जी, हिमांशु मलिक और राकेश वशिष्ठ। | പ്രിയാൻഷു ചാറ്റർജി, ഹിമാൻഷു മാലിക്, രാകേഷ് വശിഷ്ട്ട് എന്നീ മൂന്ന് മോഡലുകളാണ് അവരുടെ ജോഡിയായത്. |
Another complication can occur in case of incomplete or erroneous regeneration of the damaged facial nerve. | ক্ষতিগ্রস্ত মুখের স্নায়ুর অসম্পূর্ণ বা ভুল পুনরুদ্ধীকরণের ক্ষেত্রে আরেকটি জটিলতা ঘটতে পারে। | चेहरे की क्षतिग्रस्त तंत्रिका के अधूरे या त्रुटिपूर्ण पुनर्जनन की स्थिति में एक और समस्या पैदा हो सकती है। | തകർന്ന മുഖ നാഡിയുടെ അപൂർണ്ണമായ അല്ലെങ്കിൽ തെറ്റായ പുനരുജ്ജീവനത്തിന്‍റെ കാര്യത്തിൽ മറ്റൊരു സങ്കീർണത ഉണ്ടാകാം. |
The next spring, Bambi and his friends are young adults. | পরের বসন্তে বাম্বি ও তার বন্ধুরা যৌবনে পা দেয়। | अगले वसंत में, बांबी और उसके दोस्त बड़े हो जाते हैं। | അടുത്ത വസന്തകാലമായപ്പോൾ, ബാംബിയും അവന്‍റെ സുഹൃത്തുക്കളും ചെറുപ്പക്കാരായി. |
Although 32 of 44 countries where yellow fever occurs endemically do have vaccination programmes, in many of these countries, less than 50% of their population is vaccinated. | যদিও ৪৪টি দেশের মধ্যে ৩২টি দেশে যেখানে সাধারণত হলুদ জ্বর হয়, সেখানে টিকাদান কর্মসূচি রয়েছে, কিন্তু এই দেশগুলির মধ্যে অনেক দেশেই ৫০%-এরও কম জনসংখ্যার টিকাদান হয়েছে। | हालाँकि 44 देशों में से 32 में, जहाँ पीत ज्वर स्थानिक रूप से होता है, वहाँ टीकाकरण कार्यक्रम हैं, लेकिन इनमें से कई देशों में उनकी 50 प्रतिशत से भी कम आबादी का टीकाकरण हुआ है। | മഞ്ഞപ്പനി പ്രാദേശികമായി കാണപ്പെടുന്ന 44 രാജ്യങ്ങളിൽ 32 രാജ്യങ്ങളിലും വാക്സിനേഷൻ പദ്ധതികൾ ഉണ്ടെങ്കിലും, ഈ രാജ്യങ്ങളിൽ പലതിലും, അവരുടെ ജനസംഖ്യയുടെ 50% ൽ താഴെ മാത്രമാണ് വാക്സിനേഷൻ എടുത്തത്. |
These balloons will be big enough so that the cash doesn't weigh them down. | এই বেলুনগুলি যথেষ্ট বড় হবে যাতে নগদ অর্থ তাদের ভারগ্রস্ত না করে। | ये गुब्बारे इतने बड़े होंगे कि नक़द धन के बोझ से वे भारी नहीं होंगे। | ഈ ബലൂണുകൾ അത്യാവശ്യം വലിപ്പമുള്ളതിനാൽ പണംമൂലം ഭാരം തൂങ്ങുകയില്ല. |
The British Embassy in Beijing is investigating these reports, which involved two Britons and two Americans. | দু'জন ব্রিটিশ এবং দু'জন আমেরিকানকে নিয়ে এই অভিযোগগুলির তদন্ত করছে বেইজিংয়ের ব্রিটিশ দূতাবাস। | बीजिंग का ब्रिटिश दूतावास इन रिपोर्टों की जाँच कर रहा है, जिसमें दो ब्रिटिश और दो अमरिकी शामिल हैं। | ബെയ്ജിങ്ങിലെ ബ്രിട്ടീഷ് എംബസി രണ്ട് ബ്രിട്ടൻകാരും രണ്ട് അമേരിക്കക്കാരും ഉൾപ്പെട്ട ഈ റിപ്പോർട്ടുകളെക്കുറിച്ച് അന്വേഷിക്കുകയാണ്. |
At night the river banks and camps illuminated with oil lamps, fireworks burst over the river, and innumerable floating lamps set by the pilgrims drifted downstream of the river. | রাতের বেলা নদীর তীর ও শিবিরগুলি তেলের প্রদীপে আলোকিত হয়ে থাকত, নদীর ওপরে আতশবাজি ফাটত এবং তীর্থযাত্রীদের ভাসানো অসংখ্য ভাসমান প্রদীপ নদীর ভাটিতে ভেসে আসত। | रात में नदी तट और शिविर तेल के दीयों से रोशन होते थे, नदी पर आतिशबाजी होती थी और तीर्थयात्रियों द्वारा जलाए गए असंख्य तैरते दीये नदी की निचली धारा की ओर बह जाते थे। | രാത്രിയിൽ നദീതീരങ്ങളും ക്യാമ്പുകളും എണ്ണവിളക്കുകൾ കൊണ്ട് പ്രകാശിക്കുകയും നദിക്ക് മുകളിലൂടെ പടക്കങ്ങൾ പൊട്ടിക്കുകയും തീർത്ഥാടകർ ഒഴുക്കിവിട്ട എണ്ണമറ്റ പൊങ്ങിക്കിടക്കുന്ന വിളക്കുകൾ നദിയിലൂടെ താഴേക്കു ഒഴുകുകയും ചെയ്തു. |
They either have gone out of business or were merged into Chevrolet. | তারা হয় ব্যবসা বন্ধ করে দিয়েছে, নয়তো শেভ্রোলের সঙ্গে একীভূত হয়েছে। | या तो उनका व्यापार बंद हो गया या उनका शेवर्ले में विलय हो गया। | ഒന്നുകില്‍ അവർ ബിസിനസ്സിൽനിന്ന് പുറത്തുപോവുകയോ അല്ലെങ്കിൽ ഷെവർലെയിൽ ലയിക്കപ്പെടുകയോ ചെയ്തു. |
I was chuffed when I suggested a product improvement that was implemented and well-received. | আমার পরামর্শ দেওয়া একটি পণ্যের উন্নতি বাস্তবায়িত আর সমাদৃত হওয়ায় খুশিতে আমার মনটা ভরে উঠেছিল। | मैं फूला नहीं समाया जब मैंने जो उत्पाद सुधार का सुझाव दिया था, वह लागू किया गया और लोगों ने इस सुधार के लिए सहमति जताई। | നടപ്പിലാക്കിയതും നല്ല സ്വീകാര്യത കിട്ടിയുതുമായ ഈ പ്രോഡക്റ്റ് ഇമ്പ്രൂവ് ചെയ്യാൻ എന്നോട് പറഞ്ഞിരിക്കുന്നു. |
A good infrastructure is one of the International Olympic Committee's top priorities when searching for bid cities. | আয়োজক শহর খোঁজার সময় একটি ভালো পরিকাঠামো হ'ল আন্তর্জাতিক অলিম্পিক কমিটির অন্যতম প্রধান অগ্রাধিকার। | अंतर्राष्ट्रीय ओलंपिक समिति के लिए बोली लगाने वाले शहरों की खोज करते समय एक अच्छा बुनियादी ढाँचा सर्वोच्च प्राथमिकताओं में से एक है। | ലേല നഗരങ്ങൾ തിരയുമ്പോൾ മികച്ച അടിസ്ഥാന സൗകര്യം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ്. |
It dates from the early centuries CE, given it has been mentioned in several early Puranas. | বেশ কয়েকটি প্রাচীন পুরাণে এর উল্লেখ থাকায় খ্রিষ্টীয় প্রথম শতাব্দীগুলি থেকে এটি শুরু হয়। | इसकी शुरुआत प्रारंभिक ईस्वी शताब्दियों से है, क्योंकि इसका उल्लेख कई प्रारंभिक पुराणों में किया गया है। | പല ആദ്യകാല പുരാണങ്ങളിലും ഇത് പരാമർശിക്കപ്പെട്ടിട്ടുള്ളതിനാൽ ഇത് ആദ്യ നൂറ്റാണ്ടുകൾ മുതലുള്ളതാണ്. |
It started in 1881 after the merger of the 68th and 106th. | ৬৮তম এবং ১০৬তম সংযুক্তির পর ১৮৮১ সালে এটি শুরু হয়। | यह 68वीं और 106वीं के विलय के बाद 1881 में शुरू हुआ। | 68-ാമത്തേതിൻ്റെയും 106-ാമത്തേതിൻ്റെയും ലയനത്തിന് ശേഷം 1881-ലാണ് അതാരംഭിച്ചത്. |
Van Pool has been placed in the Washington County Correctional Facility on $5,000 bond. | ৫,০০০ ডলারের জামিন মূল্যে ভ্যান পুলকে ওয়াশিংটন কাউন্টি সংশোধনাগারে রাখা হয়েছে। | वैन पूल को 5,000 डॉलर के बांड पर वाशिंगटन काउंटी सुधार सुविधा में रखा गया है। | 5,000 ഡോളറിൻ്റെ ബോണ്ടിൽ വാഷിംഗ്ടൺ കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലാണ് വാൻ പൂളിനെ ആക്കിയിരിക്കുന്നത്. |
Yakshagana is influenced more by folk art blended with classical dance aspects. | লোকশিল্পের সঙ্গে মিশ্রিত ধ্রুপদী নৃত্যের দৃষ্টিভঙ্গি যক্ষগানে বেশি প্রভাব বিস্তার করেছে। | यक्षगान शास्त्रीय नृत्य पहलुओं के साथ मिश्रित लोक कला से अधिक प्रभावित हुआ है। | ശാസ്ത്രീയനൃത്തത്തിൻ്റെ അംശങ്ങൾ ചേർന്ന നാടൻനൃത്തശൈലിയാലാണ് യക്ഷഗാനനൃത്തം കൂടുതൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളത്. |
In 1854, 650 residents of Savannah, Georgia, died from yellow fever. | ১৮৫৪ খ্রিষ্টাব্দে, জর্জিয়ার সাভানা শহরের ৬৫০ জন বাসিন্দা হলুদ জ্বরে মারা যান। | 1854 में, जॉर्जिया के सवान्नाह के 650 निवासियों की पीत ज्वर से मृत्यु हो गई। | 1854-ൽ ജോർജിയയിലെ സാവന്നയിലെ 650 നിവാസികൾ മഞ്ഞപ്പനി ബാധിച്ച് മരിച്ചു. |
Gavaskar totalled 390 runs at 55.71 for the series. | এই সিরিজে গাভাস্কার ৫৫.৭১ গড়ে ৩৯০ রান করেন। | गावस्कर ने श्रृंखला के लिए 55.71 की औसत से कुल 390 रन बनाए। | പരമ്പരയിൽ 55.71 ശരാശരിയിൽ 390 റൺസാണ് ഗവാസ്‌കർ നേടിയത്. |
It is a major festival in Hinduism, and this festival is solemn and marks a remembrance of "overcoming darkness and ignorance" in life and the world. | এটি হিন্দু ধর্মের একটি প্রধান উৎসব, এবং জীবন ও বিশ্বে "অন্ধকার এবং অজ্ঞানতা কাটিয়ে ওঠা"র স্মৃতিচিহ্ন। | यह हिंदू धर्म का एक प्रमुख त्योहार है और यह त्योहार पवित्र है और जीवन में और दुनिया के "अंधेरे और अज्ञान को परास्त करने" की याद दिलाता है। | ഹിന്ദുമതത്തിലെ ഒരു പ്രധാന ഉത്സവമായ ഇത് ഭക്തിവിശ്വാസപൂര്‍വ്വമായതും ജീവിതത്തിലും ലോകത്തിലും "അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുന്നതിനുള്ള" ഓർമ്മപ്പെടുത്തലിനെ അടയാളപ്പെടുത്തുന്നതുമാണ്. |
It has been certified two times platinum in Canada. | এটি কানাডায় দুইবার প্লাটিনাম হিসাবে আখ্যায়িত হয়েছে। | इसे कनाडा में दो बार प्लैटिनम प्रमाणित किया गया है। | ഇത് കാനഡയിൽ രണ്ട് തവണ പ്ലാറ്റിനം സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. |
You can also recheck by checking your name as a highest bidder on the auction website. | নিলামের ওয়েবসাইটে সর্বোচ্চ দরদাতা হিসাবে আপনার নাম আপনি পুনরায় পরীক্ষা করে দেখতে পারেন। | आप नीलामी वाली वेबसाइट पर सबसे अधिक बोली लगाने वाले के रूप में अपना नाम देखकर भी एक बार और सुनिश्चित कर सकते हैं। | ലേല വെബ്സൈറ്റിൽ ഏറ്റവും ഉയർന്ന ലേലക്കാരനായി നിങ്ങളുടെ പേര് പരിശോധിച്ചും നിങ്ങൾക്ക് വീണ്ടും വിലയിരുത്താം. |
Sir William Vincent stated that the actions of Dyer were of deep regret. | স্যার উইলিয়াম ভিনসেন্ট বলেছিলেন যে ডায়ারের এই কাজ অত্যন্ত দুঃখজনক। | सर विलियम विंसेंट ने कहा कि डायर के कार्यों से गहरा खेद है। | ഡയറിന്‍റെ പ്രവൃത്തികൾ അങ്ങേയറ്റം ഖേദകരമാണെന്ന് സർ വില്യം വിൻസെൻ്റ് പ്രസ്താവിച്ചു. |
Dadra and Nagar Haveli and Daman and Diu are union territories in India. | দাদরা ও নগর হাভেলি এবং দমন ও দিউ হল ভারতের কেন্দ্রশাসিত অঞ্চল। | दादर और नगर हवेली तथा दमन और दीव भारत के केंद्र शासित प्रदेश हैं। | ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു എന്നിവ ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളാണ്. |
Parts that show The Tooth Fairy use an ugly green or purple color. | যে অংশগুলিতে 'দ্য টুথ ফেয়ারি'-কে দেখায় সেগুলি একটি কুৎসিত সবুজ বা বেগুনি রঙ ব্যবহার করে। | द टूथ फेयरी को दिखाने वाले हिस्सों में बदसूरत हरे या बैंगनी रंग का उपयोग किया जाता है। | ദ ടൂത്ത് ഫെയറിയെ കാണിക്കുന്ന ഭാഗങ്ങളില്‍ വൃത്തികെട്ട പച്ച അല്ലെങ്കിൽ പർപ്പിൾ നിറം ഉപയോഗിക്കുന്നു. |
The festival is celebrated at a particular time of day, which is called lagan. | এই উৎসব দিনের একটি নির্দিষ্ট সময়ে পালন করা হয়, যাকে বলা হয় লগন। | यह त्योहार दिन के एक विशेष समय पर मनाया जाता है, जिसे लगन कहा जाता है। | ദിവസത്തിലെ ലഗൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സമയത്താണ് ഈ ഉത്സവം ആഘോഷിക്കുന്നത്. |
He entrusted the work to Safi Agha, a Turkish soldier who had been ennobled with the title of Khudawand Khan. | তিনি খুদাওয়ান্দ খান উপাধিতে ভূষিত একজন তুর্কি সৈনিক সাফি আগা-কে কাজটির দায়িত্ব দিয়েছিলেন। | उन्होंने यह काम तुर्की के सैनिक सफी आगा को सौंपा, जिन्हें खुदावंद खान की उपाधि से विभूषित किया गया था। | ഖുദാവന്ത് ഖാൻ എന്ന ഉന്നതപദവി ലഭിച്ച തുർക്കി സൈനികനായ സാഫി ആഘയെ അദ്ദേഹം ഈ പണി ചെയ്യാൻ ചുമതലപ്പെടുത്തി. |
Only the next morning Micky came to know that he has unknowingly stolen 1 billion rupees from a Dubai-based don named Anwar Raja and Kamayani has been murdered. | পরদিন সকালে মিকি জানতে পারে যে সে দুবাই-ভিত্তিক ডন আনোয়ার রাজার থেকে অজান্তেই ১০০ কোটি টাকা চুরি করেছে এবং কামায়নিকে হত্যা করা হয়েছে। | अगली सुबह मिकी को पता चला कि उसने दुबई के डॉन अनवर राजा से अनजाने में एक अरब रुपये चुरा लिए हैं और कामयानी की हत्या कर दी गई है। | ദുബായ് ആസ്ഥാനമായുള്ള അൻവർ രാജ എന്ന ഗുണ്ടാത്തലവനില്‍ നിന്ന് താൻ അറിയാതെ നൂറു കോടി രൂപ മോഷ്ടിച്ചതായും കാമായനി കൊല്ലപ്പെട്ടതായും പിറ്റേന്ന് രാവിലെ മാത്രമാണ് മിക്കി അറിയുന്നത്. |
It happened just because of the sincere efforts of Shri Rajeev Mehta, President, KKFI & Secretary General, IOA. | কে.কে.এফ.আই-এর সভাপতি এবং আই.ও.এ-র মহাসচিব শ্রী রাজীব মেটার আন্তরিক প্রচেষ্টার ফলেই এটা সম্ভব হয়েছে। | यह केवल के.के.एफ.आई. के अध्यक्ष और आई.ओ.ए. के महासचिव श्री राजीव मेहता के ईमानदार प्रयासों के कारण हुआ। | കെകെഎഫ്ഐ പ്രസിഡന്റും ഐഒഎ സെക്രട്ടറി ജനറലുമായ രാജീവ് മേത്തയുടെ ആത്മാർഥമായ പരിശ്രമങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്. |
For locals, Holi marks the end of winter. | স্থানীয়দের কাছে হোলি হল শীতের অবসান। | स्थानीय लोगों के लिए होली सर्दियों के अंत का प्रतीक है। | പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ഹോളി ശൈത്യകാലം അവസാനിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. |
Commonly, there are no externally visible signs of the condition. | সাধারণত, এই রোগের কোনও বাহ্যিক লক্ষণ দেখা যায় না। | आम तौर पर स्थिति के कोई दृश्यमान बाह्य संकेत नहीं हैं। | സാധാരണയായി, ഈ അവസ്ഥയുടെ ബാഹ്യമായി ദൃശ്യമായ ലക്ഷണങ്ങളൊന്നുമില്ല. |
These included Eddy's tailless diamond, the tetrahedral kite, the Rogallo wing, the sled kite, the parafoil, and power kites. | এর মধ্যে ছিল এডির লেজবিহীন হীরে, টেট্রাহেড্রাল কাইট, রোগালো ডানা, স্লেড কাইট, প্যারাফয়েল এবং পাওয়ার কাইট। | इनमें एड्डी का बिन पूछ का हीरा, चतुष्फलकीय पतंग , रोगलो पंख, स्लेड पतंग, पैराफॉइल और पावर पतंग शामिल थे। | എഡ്ഡിയുടെ വാലില്ലാത്ത വജ്രം, ടെട്രാഹെഡ്രൽ പട്ടം, റോഗല്ലോ വിംഗ്, സ്ലെഡ് പട്ടം, പാരാഫോയിൽ, പവർ കൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
While the capital Shillong is relatively well connected, road connectivity in most other parts is relatively poor. | রাজধানী শিলং তুলনামূলকভাবে ভালভাবে সংযুক্ত হলেও, অন্যান্য বেশীরভাগ অংশে সড়ক যোগাযোগ অপেক্ষাকৃত খারাপ। | जहाँ राजधानी शिलांग अपेक्षाकृत अच्छी तरह से जुड़ा हुआ है, वहीं अधिकांश अन्य भागों में सड़क संपर्क अपेक्षाकृत बुरा है। | തലസ്ഥാനമായ ഷില്ലോങ്ങിനു താരതമ്യേന നല്ല ഗതാഗതബന്ധങ്ങളുണ്ടെങ്കിലും മറ്റ് മിക്ക ഭാഗങ്ങളിലും റോഡ് ബന്ധങ്ങൾ താരതമ്യേന മോശമാണ്. |
When Brahmapal refuses to pay up to 2 million for Fauji's sisters wedding, Fauji breaks their ties and leaves him. | ব্রহ্মপাল ফৌজির বোনের বিয়ের জন্য ২০ লক্ষ টাকা দিতে অস্বীকার করলে ফৌজি তাদের সঙ্গে সংযোগ ভেঙে দেয় এবং তাকে ছেড়ে চলে যায়। | जब ब्रह्मपाल फौजी की बहन की शादी के लिए 20 लाख का भुगतान करने से मना कर देता है, तो फौजी उनसे संबंध तोड़ देता है और उसे छोड़ देता है। | തൻ്റെ സഹോദരിമാരുടെ വിവാഹത്തിന് ബ്രഹ്മപാൽ 2 ദശലക്ഷത്തോളം നൽകാൻ വിസമ്മതിച്ചപ്പോൾ ഫൗജി അവനുമായുള്ള ബന്ധം മുറിക്കുകയും അവനെ വിട്ടുപോവുകയും ചെയ്യുന്നു. |
At the end of those 40 years, the balance of your account would be $217,245.21. | সেই ৪০ বছরের শেষে আপনার অ্যাকাউন্টের ব্যালেন্স হবে ২১৭,২৪৫.২১ ডলার। | उन 40 वर्षों के अंत में आपके खाते की शेष राशि 217,245.21 डॉलर होगी। | ആ 40 വർഷം കഴിയുമ്പോൾ, നിങ്ങളുടെ അക്കൗണ്ടിൻ്റെ ബാലൻസ് 217,245.21 ഡോളറായിരിക്കും. |
She started the Imad Association for Youth and Peace for interfaith understanding. | তিনি আন্তঃধর্মীয় বিচারবুদ্ধির জন্য ইমাদ অ্যাসোসিয়েশন ফর ইয়ুথ অ্যাণ্ড পিস শুরু করেছিলেন। | उन्होंने अंतरधार्मिक समझ के लिए युवा और शांति के लिए इमाद संगठन की शुरुआत की। | മതങ്ങള്‍ തമ്മിലുള്ള ധാരണയ്ക്കായി അവർ ഇമാദ് അസോസിയേഷൻ ഫോർ യൂത്ത് ആൻഡ് പീസ് ആരംഭിച്ചു. |
The mobile version of the game is made and published by Gameloft. | গেমটির মোবাইল সংস্করণটি গেমলফ্ট দ্বারা নির্মিত এবং প্রকাশিত। | खेल का मोबाइल संस्करण गेमलॉफ्ट द्वारा बनाया और प्रकाशित किया गया है। | ഗെയിംലോഫ്റ്റ്, ഗെയിമിന്‍റെ മൊബൈൽ പതിപ്പ് നിർമിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. |
Mili finds that her casual way of living clashes with the strict discipline of the royal household. | মিলি বুঝতে পারে তার নৈমিত্তিক জীবনযাপন রাজপরিবারের কঠোর শৃঙ্খলার সঙ্গে সংঘাত ঘটাচ্ছে। | मिली देखती है कि उसके जीने का अनौपचारिक तरीका, शाही घराने के सख्त अनुशासन से बिल्कुल अलग है। | തന്‍റെ ചിട്ടയില്ലാത്ത ജീവിതരീതി രാജകുടുംബത്തിന്‍റെ കർശനമായ അച്ചടക്കവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മിലി കണ്ടെത്തുന്നു. |
The song has been covered and performed by many singers over the years. | গানটি বিগত কয়েক বছর ধরে অনেক গায়ক দ্বারা গাওয়া এবং পরিবেশন করা হয়েছে। | कई गायकों ने इस गाने को कई वर्षों से अपनाया और प्रस्तुत किया है। | വർഷങ്ങളായി അനേകം ഗായകർ ഈ ഗാനം ഉൾക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. |
At the international level, Canada, Mexico, and Japan are considered to be the second tier, while Austria, Germany, and France would rank among a third tier. | আন্তর্জাতিক স্তরে, কানাডা, মেক্সিকো এবং জাপানকে দ্বিতীয় স্তরে বিবেচনা করা হয়, যেখানে অস্ট্রিয়া, জার্মানি এবং ফ্রান্স তৃতীয় স্তরে স্থান পাবে। | अंतरराष्ट्रीय स्तर पर, कनाडा, मैक्सिको और जापान को दूसरी श्रेणी माना जाता है, जबकि ऑस्ट्रिया, जर्मनी और फ्रांस को तीसरी श्रेणी माना जाता है। | അന്താരാഷ്ട്ര തലത്തിൽ കാനഡ, മെക്സിക്കോ, ജപ്പാൻ എന്നിവ രണ്ടാം നിരയായും ഓസ്ട്രിയ, ജർമ്മനി, ഫ്രാൻസ് എന്നിവ മൂന്നാം നിരയായും കണക്കാക്കപ്പെടുന്നു. |
There is no feeling that is better than seeing the price of my stocks go up during the day | দিনের বেলায় আমার শেয়ারের দাম বেড়ে যাওয়া দেখার থেকে ভালো অনুভূতি আর নেই। | दिन में अपने शेयरों की कीमतें बढ़ती देखने से बेहतर कोई फीलिंग नहीं हो सकती है। | പകൽ സമയത്ത് എന്‍റെ ഓഹരികളുടെ വിലയങ്ങനെ ഉയരുന്നതു കാണുന്നതിനേക്കാൾ സുഖം, മറ്റൊന്നിനുമില്ല. |
This is usually when blood is drawn during high sticking. | হকির চরম লাঠালাঠির সময় রক্তপাত ঘটলেই সাধারণত এটি হয়। | ये आम तौर पर तब होता है जब कोई खिलाड़ी खेल के दौरान प्रतिद्वंदी खिलाड़ी को शरीर के ऊपरी हिस्से पर हॉकी स्टिक मार कर खून निकल देता है। | ഹൈ സ്റ്റിക്കിംഗിന്‍റെ സമയത്ത് രക്തം വരുത്തുമ്പോഴാണ് ഇത് സാധാരണ സംഭവിക്കുന്നത്. |
They serve to represent the country and the monarch of the nation. | তারা দেশ এবং দেশের রাজার প্রতিনিধিত্ব করে। | वे देश और राष्ट्र के सम्राट का प्रतिनिधित्व करते हैं। | രാജ്യത്തെയും രാഷ്ട്രത്തിൻ്റെ രാജാധികാരിയെയും പ്രതിനിധീകരിക്കുകയാണ് അവരുടെ ദൗത്യം. |
Early treatment of people with the disease also helps prevent further spread. | এই রোগে আক্রান্ত ব্যক্তিদের প্রারম্ভিক চিকিৎসা রোগের আরও বিস্তার রোধ করতে সহায়তা করে। | बीमारी वाले लोगों का प्रारंभिक उपचार भी आगे के प्रसार को रोकने में मदद करता है। | രോഗമുള്ള ആളുകളുടെ നേരത്തെയുള്ള ചികിത്സ കൂടുതൽ വ്യാപനം തടയാനും സഹായിക്കുന്നു. |
The monsoon season provides most of the rainfall for the region. | বর্ষার মরশুমে এই অঞ্চলে বেশিরভাগ বৃষ্টিপাত হয়। | मानसून का मौसम इस क्षेत्र के लिए अधिकांश वर्षा प्रदान करता है। | കാലവർഷ സമയമാണ് ഈ മേഖലയ്ക്ക് ഏറ്റവും കൂടുതൽ മഴ നൽകുന്നത്. |
Also an injection with botox in the muscle can have a positive result. | এছাড়াও পেশীতে বোটক্স দেওয়া একটি ইঞ্জেকশন ইতিবাচক ফলাফল প্রদানকারী হতে পারে। | मांसपेशियों में बोटॉक्स के साथ इंजेक्शन भी सकारात्मक परिणाम दे सकता है। | കൂടാതെ പേശികളിൽ ബോട്ടോക്‌സ് കുത്തിവയ്ക്കുന്നത് നല്ല ഫലം നൽകും. |
Worldwide, almost 85% of yaws cases are in Ghana, Papua New Guinea, and the Solomon Islands. | বিশ্বব্যাপী, প্রায় ৮৫% ইয়াওস সংক্রমণ ঘানা, পাপুয়া নিউ গিনি এবং সলোমন দ্বীপপুঞ্জে রয়েছে। | दुनिया भर में, लगभग 85% यॉज के मामले घाना, पापुआ न्यू गिनी और सोलोमन द्वीप समूह में हैं। | ലോകമാകെയെടുത്താൽ 85% യോവ്സ് കേസുകളും ഘാന, പാപുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ്. |
The voluntary gift offering (bali) became compulsory tribute; however, there was no organised system of taxation. | স্বেচ্ছাকৃত নিবেদন (বলি) বাধ্যতামূলক শ্রদ্ধা নিবেদনে পরিণত হয়েছিল, তবে করের কোনও সংগঠিত ব্যবস্থা ছিল না। | स्वैच्छिक भेंट अर्पण (बलि) अनिवार्य श्रद्धांजलि बन गई, हालाँकि, कराधान की कोई संगठित प्रणाली नहीं थी। | സ്വമേധയാ നൽകുന്ന ദാനം (ബലി) നിർബന്ധിത കപ്പമായെങ്കിലും സംഘടിത നികുതിസമ്പ്രദായം ഉണ്ടായിരുന്നില്ല. |
It also entered at number one in the UK. | এটি যুক্তরাজ্যেও এক নম্বর স্থানে প্রবেশ করেছিল। | यह यू.के. में भी नंबर एक पर पहुँच गया। | യു.കെ.യിലും ഇത് ഒന്നാം സ്ഥാനത്ത് ആയിരുന്നു. |
In Kerala – a state that shares historic cultural overlap with Tamils through Chera dynasty according to Sangam literature, the festival is called Pongala. | কেরলে-একটি রাজ্য যা সঙ্গম সাহিত্য অনুসারে চেরা রাজবংশের মাধ্যমে তামিলদের সঙ্গে ঐতিহাসিক সাংস্কৃতিক মেলবন্ধনে আবদ্ধ, এই উৎসবকে পোঙ্গলা বলা হয়। | केरल में, जो संगम साहित्य के अनुसार चेर राजवंश के माध्यम से तमिलों के साथ ऐतिहासिक सांस्कृतिक समानता साझा करने वाला एक राज्य है, इस त्योहार को पोंगला कहा जाता है। | സംഘസാഹിത്യം അനുസരിച്ച് ചേര രാജവംശം വഴി തമിഴരുമായി ചരിത്രപരമായ സാംസ്കാരിക മിശ്രണം പങ്കിടുന്ന സംസ്ഥാനമായ കേരളത്തിൽ ഈ ഉത്സവത്തെ പൊങ്കാല എന്ന് വിളിക്കുന്നു. |
He said that there will still be an emphasis on deterrence regardless of any change in the area. | তিনি বলেন, এই ক্ষেত্রে যে কোনও পরিবর্তন নির্বিশেষে প্রতিরোধের উপর জোর দেবে। | उन्होंने कहा कि क्षेत्र में किसी भी बदलाव की परवाह किए बिना निवारक उपायों पर जोर दिया जाएगा। | മേഖലയിലെ മാറ്റങ്ങൾ പരിഗണിക്കാതെ പ്രതിരോധത്തിന് അപ്പോഴും ഊന്നലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. |
It is a condition in which the heart muscle becomes thick. | এটি এমন একটি অবস্থা যেখানে হৃৎপিণ্ডের পেশী পুরু হয়ে যায়। | यह एक ऐसी स्थिति है जिसमें हृदय की मांसपेशी मोटी हो जाती है। | ഹൃദയപേശികൾ കട്ടിയുള്ളതായി മാറുന്ന അവസ്ഥയാണിത്. |
This ended nine years under the National Party Government. | জাতীয় পার্টি সরকারের নয় বছরের মেয়াদ শেষ হল। | यह राष्ट्रीय पार्टी की सरकार के नौ वर्षों के कार्यकाल के दौरान समाप्त हुआ। | നാഷണല്‍ പാര്‍ട്ടി സര്‍ക്കാരിന് കീഴിലെ ഒമ്പത് വര്‍ഷങ്ങളെ ഇത് അവസാനിപ്പിച്ചു. |
They also receive and destroy old and unusable banknotes and coins. | তারা পুরোনো এবং অব্যবহারযোগ্য নোট এবং মুদ্রাও গ্রহণ করে এবং বিনষ্ট করে দেয়। | वे पुराने और प्रयोग करने लायक न हों, ऐसे बैंकनोटों और सिक्कों को भी प्राप्त करते हैं और नष्ट करते हैं। | പഴയതും ഉപയോഗശൂന്യവുമായ ബാങ്ക്നോട്ടുകളും നാണയങ്ങളും അവർ സ്വീകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. |
Austin, the state's capital, has recorded 70 days of 100-degree heat already this summer. | রাজ্যের রাজধানী অস্টিন এই গ্রীষ্মে ইতিমধ্যেই ৭০ দিন ধরে ১০০ ডিগ্রী তাপমাত্রার রেকর্ড গড়েছে। | राज्य की राजधानी ऑस्टिन में इस गर्मी में पहले से ही 70 दिनों तक 100 डिग्री गर्मी दर्ज की जा चुकी है। | സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ ഓസ്റ്റിനിൽ ഈ വേനൽക്കാലത്ത് ഇതിനകംതന്നെ 70 ദിവസങ്ങളില്‍ 100 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. |
They are used in Asian drinks and desserts such as falooda or sherbet. | এগুলি এশিয়ান পানীয় এবং শেষপাতের খাবার যেমন ফালুদা বা শরবতে ব্যবহৃত হয়। | इनका उपयोग एशियाई पेय-पदार्थों और फालूदा या शर्बत जैसे मिष्टान्नों में किया जाता है। | ഏഷ്യൻ പാനീയങ്ങളിലും ഫലൂദ അല്ലെങ്കിൽ സർബത്ത് പോലുള്ള പലഹാരങ്ങളിലും ഇവ ഉപയോഗിക്കുന്നു. |
Most Turner syndrome patients are employed as adults and lead productive lives. | বেশিরভাগ টার্নার সিনড্রোম-আক্রান্ত রোগীরা কাজ করতে এবং উৎপাদনশীল জীবন যাপন করতে সক্ষম হন। | टर्नर संलक्षण के अधिकांश वयस्क रोगी रोजगार प्राप्त कर पाते हैं और लाभकर जीवन जीते हैं। | മിക്ക ടർണർ സിൻഡ്രോം രോഗികളും മുതിർന്നവരായി ജോലി ചെയ്യുകയും ഉൽപ്പാദനക്ഷമമായ ജീവിതം നയിക്കുകയും ചെയ്യുന്നു. |
Narasimhavarman I and Paramesvaravarman I stand out for their achievements in both military and architectural spheres. | সামরিক এবং স্থাপত্য উভয় ক্ষেত্রেই তাঁদের কৃতিত্বের জন্য প্রথম নরসিংহবর্মণ এবং প্রথম পরমেশ্বরবর্মণ স্বতন্ত্র। | नरसिंहवर्मन प्रथम और परमेश्वरवर्मन प्रथम सैन्य और वास्तुकला, दोनों ही क्षेत्रों में अपनी उपलब्धियों के लिए माने जाते हैं। | നരസിംഹവർമൻ ഒന്നാമനും പരമേശ്വരവർമ്മൻ ഒന്നാമനും സൈനിക, വാസ്തുവിദ്യാ മേഖലകളിലെ നേട്ടങ്ങൾ കൊണ്ടു വേറിട്ടുനിൽക്കുന്നു. |
Standard treatment involves the removal or destruction of the affected eyelashes with electrology, specialized laser, or surgery. | মান্য চিকিৎসা পদ্ধতির মধ্যে রয়েছে ইলেক্ট্রোলজি, বিশেষ লেজার, অথবা অস্ত্রোপচারের মাধ্যমে আক্রান্ত অক্ষিপক্ষের অপসারণ অথবা বিনাশ সাধন। | मानक उपचार में इलेक्ट्रोलॉजी, विशेषीकृत लेजर या शल्यचिकित्सा की सहायता से प्रभावित पलकों को हटाना या नष्ट करना शामिल है। | ഇലക്ട്രോളജി, സ്പെഷ്യലൈസ്ഡ് ലേസർ, ശസ്ത്രക്രിയ എന്നിവ ഉപയോഗിച്ച് ബാധിച്ച കൺപീലികൾ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് സ്റ്റാൻഡേർഡ് ചികിത്സയിൽ ഉൾപ്പെടുന്നു. |
For example, you may say, "I noticed the illegal construction on Friday, August 4th and it has continued until today, Monday, August 10th." | উদাহরণস্বরূপ, আপনি বলতে পারেন, "আমি ৪ঠা আগস্ট শুক্রবার অবৈধ নির্মাণ লক্ষ করেছি এবং তা আজ সোমবার, ১০ই আগস্ট পর্যন্ত অব্যাহত রয়েছে।" | उदाहरण के लिए, आप कह सकते हैं, "मैंने शुक्रवार, 4 अगस्त को अवैध निर्माण होते देखा और यह आज, सोमवार, 10 अगस्त तक जारी है।" | ഉദാഹരണത്തിന്, "ആഗസ്റ്റ് 4 വെള്ളിയാഴ്ച ഞാൻ അനധികൃത നിർമ്മാണം ശ്രദ്ധിച്ചു, അത് ഇന്ന് ഓഗസ്റ്റ് 10 തിങ്കളാഴ്ച വരെ തുടരുന്നു" എന്ന് നിങ്ങൾക്ക് പറയാം. |
Ashford, Kent Ashford is a large town in Kent in England. | অ্যাশফোর্ড, কেন্ট: অ্যাশফোর্ড হচ্ছে ইংল্যাণ্ডের কেন্টের একটি বড় শহর। | ऐशफ़ोर्ड: केंट एशफ़ोर्ड इंग्लैंड के केंट का एक बड़ा शहर है। | ആഷ്‌ഫോർഡ്, കെന്‍റ്: ഇംഗ്ലണ്ടിലെ കെന്‍റിലെ ഒരു വലിയ പട്ടണമാണ് ആഷ്‌ഫോർഡ്. |
Nuñez is also the first Hispanic and Latina lieutenant governor of the state. | নুনেজ রাজ্যের প্রথম হিস্পানিক এবং ল্যাটিনা লেফটেন্যান্ট গভর্নরও। | नुन्येज़ राज्य की पहली हिस्पैनिक और लातिनी लेफ्टिनेंट गवर्नर भी हैं। | സംസ്ഥാനത്തെ ആദ്യത്തെ ഹിസ്പാനിക്കായ ലാറ്റിന ലെഫ്റ്റനൻ്റ് ഗവർണർ കൂടിയാണ് നൂന്യെസ്. |
It is called Mount of Remembrance in memory of the victims of the Holocaust. | হলোকাস্টের শিকারদের স্মরণে এটিকে মাউন্ট অফ রিমেম্ব্রেন্স বলা হয়। | होलोकॉस्ट के पीड़ितों की याद में इसे माउंट ऑफ रिमेम्बरेंस कहा जाता है। | ഹോളോകോസ്റ്റിൻ്റെ ഇരകളുടെ സ്മരണയ്ക്കായി ഇതിനെ സ്മരണപർവ്വതം എന്ന് വിളിക്കുന്നു. |
It describes the rules for singing descending notes of a rÄgam. | এটি কোনও রাগমের অবরোহী স্বরগুলি গাওয়ার নিয়ম বর্ণনা করে। | यह राग के अवरोही स्वरों को गाने के नियमों का वर्णन करता है। | ഒരു രാഗത്തിന്‍റെ അവരോഹണ സ്വരങ്ങൾ ആലപിക്കുന്നതിനുള്ള നിയമങ്ങൾ ഇത് വിവരിക്കുന്നു. |
FMC Novamed maintains that all the allegations by the union workers are a lie. | ইউনিয়ন কর্মীদের সমস্ত অভিযোগ মিথ্যা বলে এফ.এম.সি নোভামেড তার যুক্তি জিইয়ে রেখেছে। | एफ.एम.सी. नोवामेड अपनी बात पर डटा है कि यूनियन कर्मियों के सभी आरोप झूठे हैं। | യൂണിയൻ പ്രവർത്തകരുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നാണ് എഫ്.എം.സി. നവമേദ് പറയുന്നത്. |
Even if you're investing in relatively low-risk securities, you should still diversify your portfolio to reduce your portfolio risk. | আপনি যদি তুলনামূলকভাবে কম ঝুঁকিপূর্ণ নিরাপত্তাতেও বিনিয়োগ করেন, তবুও আপনার পোর্টফোলিও-জনিত ঝুঁকি কমাতে আপনার পোর্টফোলিও বৈচিত্র্যময় করা উচিত। | अगर आप अपेक्षाकृत कम जोखिम वाली प्रतिभूतियों में निवेश कर रहे हैं, तो भी आपको अपनी निवेश सूची के जोखिम को कम करने के लिए उस में विविधता लानी चाहिए। | താരതമ്യേന കുറഞ്ഞ നഷ്ടസാധ്യതയുള്ള സെക്യൂരിറ്റികളിലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കിലും നിങ്ങളുടെ പോർട്ട്ഫോളിയോയുടെ നഷ്ടസാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കണം. |
Dudushi would later accuse her patrons of rape and police would collect hefty bribes to let them off. | দুদুশি পরে তার পৃষ্ঠপোষকদের বিরুদ্ধে ধর্ষণের অভিযোগ আনলে পুলিশ তাদের ছেড়ে দেওয়ার জন্য মোটা অঙ্কের ঘুষ নেয়। | दुदुशी ने बाद में अपने संरक्षकों पर बलात्कार का आरोप लगाया और पुलिस द्वारा उन्हें छोड़ने के लिए मोटी रिश्वत वसूल करने का आरोप लगाया। | ദുഡുഷി തന്‍റെ രക്ഷാധികാരികളെ ബലാത്സംഗം ചെയ്തുവെന്ന് പിന്നീട് ആരോപിക്കുകയും അവരെ വിട്ടയക്കാൻ പോലീസ് വൻതോതിൽ കൈക്കൂലി വാങ്ങുകയും ചെയ്തു. |
Why did you ask me for feedback when you were not going to do anything with it? (Customer) | এ ব্যাপারে যখন কিছু করবেনই না তখন আমার কাছে ফিডব্যাক চাইলেন কী করতে? (গ্রাহক) | तुमने मुझसे क्यों ही फीडबैक मांगा जब तुम्हें इस पर कुछ करना ही नहीं था? (ग्राहक) | നിങ്ങൾ അതിനുവേണ്ടി ഒന്നും ചെയ്യാൻ പോകുന്നില്ലെങ്കിൽ പിന്നെ എന്തിനാ നിങ്ങൾ എന്നോട് ഫീഡ്ബാക്ക് ചോദിച്ചത്? |
Some retailers offer holiday sales through December as well. | কিছু খুচরো বিক্রেতা ডিসেম্বর মাস জুড়েও ছুটির বিকিকিনি চালিয়ে যায়। | कुछ खुदरा विक्रेता दिसंबर तक भी छुट्टियों की बिक्री की प्रस्तुति करते हैं। | ചില ചില്ലറവ്യാപാരികൾ ഡിസംബർ വരെ അവധിക്കാല വിൽപ്പന വാഗ്ദാനം ചെയ്യുന്നു. |
Upon India's independence on 15 August 1947, the new prime minister Jawaharlal Nehru invited Ambedkar to serve as the Dominion of India's Law Minister; two weeks later, he was appointed Chairman of the Drafting Committee of the Constitution for the future Republic of India. | ১৯৪৭ সালের ১৫ আগস্ট ভারতের স্বাধীনতার পর নতুন প্রধানমন্ত্রী জওহরলাল নেহেরু আম্বেদকরকে ভারতের আইনমন্ত্রী হিসাবে দায়িত্ব পালনের আমন্ত্রণ জানান; এর দুই সপ্তাহ পর তিনি ভবিষ্যৎ ভারতীয় প্রজাতন্ত্রের জন্য সংবিধানের ড্রাফটিং কমিটির সভাপতি নিযুক্ত হন। | 15 अगस्त 1947 को भारत की आजादी के बाद, नए प्रधानमंत्री जवाहरलाल नेहरू ने अम्बेडकर को स्वतंत्र-उपनिवेश भारत के कानून मंत्री के रूप में सेवा करने के लिए आमंत्रित किया; दो सप्ताह बाद उन्हें भविष्य के भारतीय गणराज्य के संविधान के लिए प्रारूप समिति का अध्यक्ष नियुक्त किया गया। | 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പുതിയ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു അംബേദ്കറെ ഇന്ത്യൻ ഡൊമിനിയൻ്റെ നിയമമന്ത്രിയായി പ്രവർത്തിക്കാൻ ക്ഷണിച്ചു; രണ്ടാഴ്ചയ്ക്കുശേഷം, ഭാവിയിലെ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചു. |
It is the most polluted river of India. | এটি ভারতের সবচেয়ে দূষিত নদী। | यह भारत की सबसे प्रदूषित नदी है। | ഇന്ത്യയിലെ ഏറ്റവും മലിനമായ നദിയാണിത്. |
Iran finished the second half by scoring two goals late in the game, one in the 58th minute and one in the 60th to end the game 8–1. | শেষের দিকে দু'টি গোল করে, একটি ৫৮তম এবং একটি ৬০তম মিনিটে, ৮-১-এ দ্বিতীয়ার্ধের খেলা শেষ করে ইরান। | ईरान ने उत्तरार्ध में खेल के अंत में दो गोल किए, एक 58वें मिनट में और एक 60वें मिनट में, जिससे खेल 8-1 पर समाप्त हुआ। | 58-ാം മിനിറ്റിലും 60-ാം മിനിറ്റിലും ഓരോ ഗോള്‍ വീതം വൈകി നേടി രണ്ടാം പകുതി പൂര്‍ത്തിയാക്കിയ ഇറാന്‍, 8-1 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു |
Uparkot is a fort located in the east side of Junagadh, Gujarat, India. | উপরকোট হল ভারতের গুজরাট রাজ্যের জুনাগড়ের পূর্ব দিকে অবস্থিত একটি দুর্গ। | ऊपरकोट भारत के गुजरात राज्य के जूनागढ़ के पूर्व की ओर स्थित एक किला है। | ഇന്ത്യയിലെ ഗുജറാത്തിലെ ജുനാഗഡിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ഉപർകോട്ട് . |
Generally speaking, beginners will start with top roping and/or easy bouldering and work their way up to lead climbing and beyond. | সাধারণভাবে বলা যায়, নবাগতরা টপ রোপিং এবং/অথবা সরল বোল্ডিং দিয়ে শুরু করে এবং পরে লিড ক্লাইম্বিং ও তার পরবর্তী অধ্যায় অবধি যেতে পারে। | आम तौर पर, नौसिखिए टॉप रोपिंग और/या आसान बोल्डरिंग के साथ शुरू करते हैं और चढ़ाई और उससे आगे जाने के लिए अपने तरीके से काम करते हैं। | സാധാരണയായി പറഞ്ഞാൽ, തുടക്കക്കാർ ടോപ്പ് റോപ്പിംഗും അല്ലെങ്കിൽ എളുപ്പമുള്ള ബോൾഡറിംഗും ഉപയോഗിച്ച് ആരംഭിക്കുകയും കയറ്റത്തെ നയിക്കുന്നതിലേക്കും അതിനപ്പുറത്തേക്കും ക്രമേണ എത്തുകയും ചെയ്യും. |
The soft rabbit is constructed out of pink wool, and is expected to remain on the mountain until 2025. | এই নরম খরগোশটি গোলাপী উল দিয়ে তৈরি করা হয়েছে এবং ২০২৫ পর্যন্ত এই পাহাড়ে থাকবে বলে আশা করা হচ্ছে। | नरम खरगोश को गुलाबी ऊन से बनाया गया है और उम्मीद है कि यह 2025 तक पहाड़ पर बना रहेगा। | പിങ്ക് കമ്പിളിരോമം കൊണ്ട് നിർമിച്ച ഈ മൃദുവായ മുയൽ, 2025 വരെ ആ പർവ്വതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. |
Most are from nose to rear end, and the male frogs are long. | বেশিরভাগই নাক থেকে পিছনের প্রান্ত পর্যন্ত এবং পুরুষ ব্যাঙগুলি লম্বা হয়। | अधिकांश नाक से लेकर पिछले सिरे तक होती हैं और नर मेंढक लंबे होते हैं। | മിക്കതും മൂക്ക് മുതൽ പിൻഭാഗം വരെയും ആൺ തവളകൾ നീളമുള്ളവയുമാണ്. |
Globally, about 80 million people have an active infection. | সারা বিশ্ব জুড়ে প্রায় ৮ কোটি মানুষ এই জীবাণুতে আক্রান্ত। | विश्व स्तर पर, लगभग 8 करोड़ लोगों में सक्रिय संक्रमण है। | ആഗോളതലത്തിൽ 80 ദശലക്ഷം ആളുകൾക്ക് സജീവമായ അണുബാധയുണ്ട്. |
The blood is delivered through a network of blood vessels called the vascular system. | সংবহনতন্ত্র নামে রক্তনালীগুলির একটি অন্তর্জালের মাধ্যমে রক্ত সরবরাহ করা হয়। | रक्त को वाहिकाओं के एक नेटवर्क के माध्यम से वितरित किया जाता है जिसे संवहनी प्रणाली कहा जाता है। | വാസ്കുലർ സിസ്റ്റം എന്നറിയപ്പെടുന്ന രക്തക്കുഴലുകളുടെ ശൃംഖലയിലൂടെയാണു രക്തം വിതരണം ചെയ്യുന്നത്. |
There are multiple National Parks, Tiger Reserves across the state. | রাজ্য জুড়ে একাধিক জাতীয় উদ্যান, ব্যাঘ্র প্রকল্প রয়েছে। | राज्य भर में कई राष्ट्रीय उद्यान, बाघ संरक्षण स्थल हैं। | സംസ്ഥാനത്തുടനീളം ഒന്നിലധികം ദേശീയ ഉദ്യാനങ്ങളും കടുവ സംരക്ഷണ കേന്ദ്രങ്ങളും ഉണ്ട്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.