english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Xerophthalmia caused by a severe vitamin A deficiency is described by pathologic dryness of the conjunctiva and cornea. | একটি গুরুতর ভিটামিন ২-এর অভাবজনিত জেরোফথালমিয়া কনজেক্টিভা এবং চোখের মণির তীব্র শুষ্কতা দ্বারা বর্ণনা করা হয়। | विटामिन ए की गंभीर कमी के कारण होने वाले ज़ेरोफ़्थैलमिया को नेत्रश्लेष्मा और कॉर्निया के रोगजनक सूखापन द्वारा वर्णित किया जाता है। | മാരകമായ അളവിലുള്ള വിറ്റാമിൻ എയുടെ കുറവ് മൂലമുണ്ടാകുന്ന സെറോഫ്താൽമിയയെ കൺജങ്റ്റൈവയുടെയും കോർണിയയുടെയും പാത്തോളജിക്ക് ഡ്രൈ നെസ്സ് ആയി വിശേഷിപ്പിക്കുന്നു. |
The government first proclaimed Teachers' Day in 1985, but has never clearly explained why it should fall on 10 September. | সরকার প্রথম ১৯৮৫ সালে শিক্ষক দিবসের ঘোষণা করে, কিন্তু কেন এটি ১০ সেপ্টেম্বর হওয়া উচিত কখনও তার স্পষ্ট ব্যাখ্যা করেনি। | सरकार ने पहली बार 1985 में शिक्षक दिवस की घोषणा की, लेकिन कभी स्पष्ट नहीं किया कि इसे 10 सितंबर को ही क्यों मनाया जाना चाहिए। | 1985ൽ സർക്കാർ ആദ്യമായി അദ്ധ്യാപക ദിനം പ്രഖ്യാപിച്ചുവെങ്കിലും സെപ്റ്റംബർ 10ന് ആവേണ്ടത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. |
Soil on the steep hill slopes is subject to high erosion, resulting in gullies and barren rock slopes. | খাড়া পাহাড়ের ঢালগুলিতে মাটি উচ্চমাত্রায় ক্ষয় প্রবণ, যার কারণে গর্ত ও অনুর্বর পাথরের ঢাল তৈরি হয়। | खड़ी पहाड़ी ढलानों पर मिट्टी का क्षरण उच्च स्तर पर होता है, जिसके परिणामस्वरूप खड्डे और बंजर चट्टान ढलानें नज़र आती हैं। | കുത്തനെയുള്ള മലഞ്ചെരിവുകളിലെ മണ്ണ് ഉയർന്ന മണ്ണൊലിപ്പിന് വിധേയമായതിനാൽ നീർച്ചാലുകളും തരിശായ പാറച്ചെരിവുകളും ഉണ്ടാകുന്നു. |
After returning to India in August 1912, Nehru enrolled as an advocate of the Allahabad High Court and tried to settle down as a barrister. | ১৯১২ সালের আগস্ট মাসে দেশে ফেরার পর নেহরু এলাহাবাদ হাইকোর্টে আইনজীবী হিসেবে নাম নথিভুক্ত করেন এবং ব্যারিস্টার হিসেবে থিতু হওয়ার চেষ্টা করেন। | अगस्त 1912 में भारत लौटने के बाद नेहरू ने इलाहाबाद उच्च न्यायालय में एक अधिवक्ता के रूप में पंजीकरण कराया और बैरिस्टर के रूप में स्थापित होने की कोशिश की। | 1912 ആഗസ്റ്റില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം നെഹ്റു, അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായിച്ചേരുകയും ഒരു ബാരിസ്റ്ററായി സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. |
Vipassana meditators practice meditation on this day under the guidance of their teachers. | এই দিনে বিপাসনা ধ্যানীরা তাঁদের শিক্ষগুরুদের তত্ত্বাবধানে ধ্যান অনুশীলন করেন। | विपश्यना ध्यानी इस दिन अपने शिक्षकों के मार्गदर्शन में ध्यान का अभ्यास करते हैं। | വിപാസന ധ്യാനികൾ ഈ ദിവസം അവരുടെ അദ്ധ്യാപകരുടെ മാർഗനിർദേശപ്രകാരം ധ്യാനം പരിശീലിക്കുന്നു. |
It was developed by Bitstream Inc. and released in 2009. | এটি বিটস্ট্রিম ইনকর্পোরেটেড দ্বারা ডেভেলপ করা হয়েছিল এবং ২০০৯ সালে প্রকাশিত হয়েছিল। | इसे बिटस्ट्रीम इंक. द्वारा विकसित किया गया था और 2009 में जारी किया गया था। | ഇത് ബിറ്റ്‌സ്ട്രീം ഇൻകോർപ്പറേറ്റഡ് വികസിപ്പിച്ചെടുത്ത് 2009-ൽ പുറത്തിറങ്ങി. |
For example, you will likely need to hire an investment broker to invest your savings in securities (stocks or bonds). | উদাহরণস্বরূপ, আপনাকে আপনার সঞ্চয়গুলি সিকিউরিটিজ (স্টক বা বন্ড)-এ বিনিয়োগের জন্য সম্ভবত একজন ইনভেস্টমেন্ট ব্রোকার নিয়োগ করতে হবে। | उदाहरण के लिए, आपको अपनी बचत को प्रतिभूतियों (स्टॉक या बॉन्ड) में निवेश करने के लिए एक निवेश दलाल की आवश्यकता होगी। | ഉദാഹരണത്തിന്, നിങ്ങളുടെ സമ്പാദ്യം സെക്യൂരിറ്റികളിൽ (സ്റ്റോക്കുകൾ അഥവാ ബോണ്ടുകൾ) നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരുപക്ഷെ ഒരു ഇൻവെസ്റ്റ്മെൻ്റ് ബ്രോക്കറെ നിയോഗിക്കേണ്ടിവരും. |
After DeLonge quit the band in 2005, Hoppus and Barker suspended the band. | ২০০৫ সালে দেলনং ব্যাণ্ডটি ছেড়ে যাওয়ার পরে, হপ্পাস ও বার্কার ব্যাণ্ড স্থগিত করে দেন। | 2005 में डीलॉन्ग के बैंड छोड़ने के बाद, हॉपस और बार्कर ने बैंड को बंद कर दिया। | 2005-ൽ ഡിലോഞ്ച് ബാൻഡ് വിട്ടതിനുശേഷം, ഹോപ്പസും ബാർക്കറും ബാൻഡ് താത്കാലികമായി പിരിച്ചുവിട്ടു. |
The end of Pitru Paksha and the beginning of Matri Paksha is named as Mahalaya. | পিতৃপক্ষের শেষ ও মাতৃপক্ষের আরম্ভের নাম মহালয়া। | पितृ पक्ष के अंत और मातृ पक्ष की शुरुआत को महालया नाम दिया जाता है। | പിതൃപക്ഷത്തിന്‍റെ അവസാനവും മാതൃ പക്ഷത്തിന്‍റെ തുടക്കവും മഹാലയ എന്നാണ് അറിയപ്പെടുന്നത്. |
Son of Sardaar grossed $2 million in seven days. | সন অফ সরদার সাত দিনে ২০ লক্ষ মার্কিন ডলার আয় করে। | सन ऑफ सरदार ने सात दिनों में 20 लाख डॉलर की कमाई की। | സൺ ഓഫ് സർദാർ ഏഴ് ദിവസത്തിനുള്ളിൽ 2 ദശലക്ഷം ഡോളർ വരുമാനം നേടി. |
After knowing of his girlfriend Ruby's fixed marriage due to his drug addiction, Sanjay relapses. | মাদকাসক্তির কারণে তাঁর বান্ধবী রুবির নির্ধারিত বিবাহের কথা জানার পরে সঞ্জয় আবার নেশায় পড়ে যান। | अपनी नशीली दवाओं की लत के कारण अपनी प्रेमिका रूबी की शादी तय होने की बात सुनने के बाद वह फिर नशे में डूब जाता है। | താന്‍ മയക്കുമരുന്നിന് അടിമയായതിനാല്‍ കാമുകി റൂബിയുടെ വിവാഹനിശ്ചയം നടക്കുന്നത് അറിഞ്ഞതിന് ശേഷം സഞ്ജയ് വീണ്ടും മയക്കുമരുന്നിലേക്ക് തിരിയുന്നു. |
Lupo the Butcher: Lupo the Butcher is a 1987 Canadian animated short comedy movie. | লুপো দ্য বুচার: লুপো দ্য বুচার ১৯৮৭ সালে মুক্তিপ্রাপ্ত কানাডার একটি স্বল্পদৈর্ঘ্যের অ্যানিমেটেড হাস্যরসাত্মক চলচ্চিত্র। | लूपो द बुचर: लूपो द बुचर 1987 की कनाडाई एनिमेटेड लघु कॉमेडी फिल्म है। | ലൂപ്പോ ദ ബുച്ചർ: 1987-ലെ ഒരു കനേഡിയൻ ആനിമേറ്റഡ് ഹ്രസ്വ കോമഡി ചിത്രമാണ് ലൂപ്പോ ദ ബുച്ചർ. |
God Vishnu in his form as Surya (the Sun-God) is usually worshipped on this day. | এই দিনটিতে সাধারণত ভগবান বিষ্ণুকে সূর্যদেব রূপে পূজা করা হয়। | इस दिन आम तौर पर भगवान विष्णु की उनके सूर्य (सूर्य-देवता) रूप में पूजा की जाती है। | സൂര്യൻ (സൂര്യ ദൈവം) എന്ന രൂപത്തിൽ ഭഗവാൻ വിഷ്ണുവിനെ സാധാരണയായി ഈ ദിവസം ആരാധിക്കുന്നു. |
New projects for hill and coastal highways were recently announced under KIIFB. | পার্বত্য ও উপকূলবর্তী মহাসড়কগুলির জন্য কে.আই.আই.এফ.বি-র আওতায় নতুন প্রকল্প ঘোষণা করা হয়েছে। | किफ्बी के तहत हाल ही में पहाड़ी और तटीय राजमार्गों के लिए नई परियोजनाओं की घोषणा की गई है। | കിഫ്ബിയിൽ അടുത്തിടെ മലയോര, തീരദേശ ഹൈവേകൾക്കായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. |
Defragmentation is relevant to file systems on electromechanical disk drives. | ডিফ্রাগমেন্টেশন ইলেক্ট্রোমেকানিকাল ডিস্ক ড্রাইভে ফাইল সিস্টেমের জন্য প্রাসঙ্গিক। | विद्युतयांत्रिक डिस्क ड्राइव वाली फाइल प्रणालियों के लिए एकीकरण प्रासंगिक है। | ഇലക്ട്രോമെക്കാനിക്കൽ ഡിസ്ക് ഡ്രൈവുകളിലെ ഫയൽ സിസ്റ്റങ്ങൾക്ക് ഡിഫ്രാഗ്മെന്‍റേഷൻ പ്രസക്തമാണ്. |
You might have already agreed to arbitrate a dispute when you purchased the product or service. | আপনি যখন কোনো পণ্য বা পরিষেবা কিনছেন, তখনই হয়তো কোনো বিরোধের মীমাংসা করতে সম্মতি দিয়েছেন। | जब आपने उत्पाद या सेवा खरीदी होगी तभी आप पहले से ही किसी विवाद का निपटारा करने के लिए सहमत हो गए होंगे। | നിങ്ങൾ ഉൽപ്പന്നമോ സേവനമോ വാങ്ങിയപ്പോൾ തന്നെ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ നിങ്ങൾ സമ്മതിച്ചിട്ടുണ്ടാകാം. |
I'm sad that the movie didn't live up to my expectations. I was hoping to enjoy it. | সিনেমাটা আমার প্রত্যাশা মতো হয়নি বলে আমি দুঃখিত। এটা দেখে মজা পাবো বলে আশা করেছিলাম। | मेरा तो दिल ही टूट गया कि फिल्म मेरी उम्मीदों पर खरी नहीं उतरी। मुझे उम्मीद थी कि मुझे इस फिल्म को देखने में मजा आएगा। | ഈ പടം ഞാന്‍ പ്രതീക്ഷിച്ചപോലെ നന്നാവാത്തത് കഷ്ടായി. അത് ആസ്വദിക്കാമെന്ന് ഞാൻ വിചാരിച്ചതാ. |
Highway is a 2014 Indian Hindi-langauge road drama film written and directed by Imtiaz Ali and produced by Sajid Nadiadwala. | 'হাইওয়ে' ২০১৪ সালে মুক্তিপ্রাপ্ত একটি ভারতীয় হিন্দি ভাষায় ভ্রমণের চলচ্চিত্র, যেটি ইমতিয়াজ আলী এবং সাজিদ নাদিওয়ালার দ্বারা বানানো। | हाईवे 2014 की एक भारतीय फिल्म है जो हिंदी भाषा में है तथा यह इम्तियाज अली द्वारा लिखी और निर्देशित एवं साजिद नाडियाडवाला द्वारा निर्मित सड़क यात्रा पर आधारित ड्रामा फिल्म है। | ഇംതിയാസ് അലി തിരക്കഥയെഴുതി സംവിധാനം ചെയ്തതും സാജിദ് നാദിയദ്വാല നിർമ്മിച്ചതുമായ 2014 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി- ഭാഷയിലുള്ള ഒരു റോഡ് നാടക ചിത്രമാണ് ഹൈവേ. |
This dam also provides water to the combined system of Sagaredoddakere and Upper Nugu Dams. | এই বাঁধটি সাগারেডোডাকেরে এবং আপার নুগু বাঁধের যৌথ ব্যবস্থাতেও জল সরবরাহ করে। | यह बांध सागरेदोड्डकेरे और ऊपरी नुगु बांधों की संयुक्त प्रणाली को भी पानी की आपूर्ति करता है। | ഈ അണക്കെട്ട് സാഗർദൊഡ്ഡകെരെ, അപ്പർ നുഗു ഡാമുകളുടെ സംയോജിത സംവിധാനത്തിനും വെള്ളം നൽകുന്നു. |
If immunosuppressant drugs are taken, the body usually accepts the new organ. | ইমিউনোসপ্রেসেন্ট ওষুধ গ্রহণ করা হলে, শরীর সাধারণত নতুন অঙ্গকে গ্রহণ করে নেয়। | यदि प्रतिरक्षादमनकारी दवाएँ ली जाती हैं तब शरीर आम तौर पर नए अंग को स्वीकार करता है। | ഇമ്മ്യൂണോ സപ്രസ്സന്‍റ് മരുന്നുകൾ കഴിച്ചാൽ ശരീരം സാധാരണയായി പുതിയ അവയവം സ്വീകരിക്കുന്നു. |
Riley is a unincorporated community in Harney County, Oregon. | রিলে হল ওরেগনের হার্নি প্রশাসনিক বিভাগের একটি অনিগমিত সম্প্রদায়। | रिले ओरेगन के हार्नी काउंटी में एक अनिगमित समुदाय है। | ഒറിഗോണിലെ ഹാർനി കൗണ്ടിയിലെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഒരു കമ്മ്യൂണിറ്റിയാണ് റയ്‌ലി. |
The movie is about a group of juvenile delinquent high school girls. | চলচ্চিত্রটি উচ্চ বিদ্যালয়ের এক দল কিশোরী অপরাধী মেয়েদের সম্পর্কে। | यह फिल्म माध्यमिक विद्यालय के किशोर अपराधी छात्राओं के एक समूह के बारे में है। | കുറ്റകൃത്യം ചെയ്യുന്ന, പ്രായപൂർത്തിയാകാത്ത ഹൈസ്കൂൾ പെൺകുട്ടികളുടെ ഒരു സംഘത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. |
Ray created two popular fictional characters in Bengali children's literature - Pradosh Chandra Mitter alias Feluda, a sleuth, and Professor Shonku, a scientist. | রায় বাংলা শিশু সাহিত্যে দুটি জনপ্রিয় কাল্পনিক চরিত্র তৈরি করেন - প্রদোষ চন্দ্র মিত্র ওরফে ফেলুদা নামক একজন গোয়েন্দা এবং প্রফেসর শঙ্কু নামক একজন বৈজ্ঞানিক। | रे ने बंगाली बच्चों के साहित्य में दो लोकप्रिय काल्पनिक पात्रों का निर्माण किया - प्रदोष चंद्र मित्तर उर्फ फेलुदा, एक जासूस, और प्रोफेसर शंकु, एक वैज्ञानिक। | ബംഗാളി ബാലസാഹിത്യത്തിൽ റേ രണ്ട് ജനപ്രിയസാങ്കൽപ്പികകഥാപാത്രങ്ങളെ സൃഷ്ടിച്ചു - കുറ്റാന്വേഷകനായ പ്രദോഷ് ചന്ദ്ര മിത്തര്‍ എന്ന ഫെലൂദ, ഒരു ശാസ്ത്രജ്ഞനായ പ്രൊഫസർ ഷൊങ്കു. |
The coins of Lambodara's son and successor, Apilaka, have been found in eastern Madhya Pradesh. | লম্বোদরের পুত্র এবং উত্তরাধিকারী অপিলকের সাম্রাজ্যের মুদ্রা পূর্ব মধ্যপ্রদেশে পাওয়া গেছে। | लम्बोदर के पुत्र और उत्तराधिकारी अपिलका के सिक्के पूर्वी मध्य प्रदेश में मिले हैं। | ലംബോദാരൻ്റെ മകനും പിൻഗാമിയുമായ അപിലകയുടെ നാണയങ്ങൾ കിഴക്കൻ മദ്ധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. |
Pithecopus araguaius : Pithecopus araguaius is a frog that lives in Mato Grasso, Brazil. | পিথেকোপাস আরাগুইয়াস: পিথেকোপাস আরাগুইয়াস হল ব্রাজিলের মাতো গ্রাসোতে বসবাসকারী একটি ব্যাঙ। | पिथेकोपस अरागुअस: पिथेकोपस अरागुअस एक ऐसा मेंढक है जो ब्राजील के माटो ग्रासो में रहता है। | പിതികോപ്പസ് അറാഗ്വായസ്: ബ്രസീലിലെ മാറ്റോ ഗ്രാസോയിൽ വസിക്കുന്ന ഒരു തവളയാണ് പിതികോപ്പസ് അറാഗ്വായസ്. |
The privacy of users in cloud computing has become of increasing concern. | ক্লাউড কম্পিউটিংয়ে ব্যবহারকারীদের গোপনীয়তা ক্রমবর্ধমান উদ্বেগের বিষয় হয়ে দাঁড়িয়েছে। | क्लाउड कम्प्यूटिंग में उपयोगकर्ताओं की गोपनीयता बढ़ती हुई चिंता का विषय बन गई है। | ക്ലൗഡ് കമ്പ്യൂട്ടിംഗിലെ ഉപയോക്താക്കളുടെ സ്വകാര്യത ആശങ്കാജനകമായി മാറിയിരിക്കുന്നു. |
Dan's legs turned to jelly as he lined up for The daunting 100-meter sprint | ভয়ঙ্কর ১০০-মিটার দৌড় শুরুর লাইনে দাঁড়িয়ে ড্যানের পা টলমল করতে শুরু করলো। | डैन के पैरों में जान ही न रही गए जब वह 100 मीटर की दहशत पैदा करने वाली दौड़ के लिए लाइन में लगा। | വലിയ ഉത്സാഹമില്ലാത്ത 100 മീറ്റർ ഓട്ടത്തിനായി വരിയിൽ നിൽക്കുമ്പോൾ ഡാനിന്‍റെ കാലുകൾ മരവിച്ചുപോയി. |
Illegal sand mining from the Periyar is another major environmental issue. | পেরিয়ার থেকে বেআইনি বালি উত্তোলন হল আরেকটি প্রধান পরিবেশগত সমস্যা। | एक अन्य प्रमुख पर्यावरणीय मुद्दा पेरियार से अवैध रेत खनन है। | പെരിയാറിൽ നിന്നുള്ള അനധികൃത മണൽഖനനമാണ് മറ്റൊരു പ്രധാന പരിസ്ഥിതിപ്രശ്നം. |
If you’re focused on money, you are more likely to engage in unethical and selfish behavior. | আপনি যদি অর্থের প্রতি মনোনিবেশ করেন, তাহলে আপনি অনৈতিক ও স্বার্থপর আচরণে জড়িত হয়ে যেতে পারেন। | यदि आप धन के बारे में ही सोच रहे हैं तो आपके अनैतिक और स्वार्थी व्यवहार में शामिल होने की अधिक संभावना है। | നിങ്ങളുടെ ശ്രദ്ധ പണത്തിൽ കേന്ദ്രീകരിക്കപ്പെടുകയാണെങ്കിൽ, നിങ്ങൾ അധാർമികവും സ്വാർത്ഥവുമായ നടപടികളിൽ ഏർപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്. |
The musical prodigy started focusing on activities other than music which caused a lot of consternation in the family. | গানবাজনায় বিস্ময়কর প্রতিভা গান ছেড়ে অন্য কাজে মন দিচ্ছে বলে পরিবারে প্রচণ্ড আতঙ্ক ছড়িয়ে পড়েছে! | डर से परिवार के पैरों तले ज़मीन ख़िसक गई जब वह संगीत प्रतिभा संगीत के अलावा अन्य गतिविधियों पर ध्यान देने लगी। | സംഗീത പ്രതിഭ സംഗീതം ഒഴികെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത് കുടുംബത്തിലാകെ ആശയക്കുഴപ്പമുണ്ടാക്കി. |
Anthrax Anthrax, or splenic fever, is a disease. | অ্যানথ্রাক্স: অ্যানথ্রাক্স বা স্প্লেনিক জ্বর হল এক ধরনের রোগ। | एंथ्रेक्स, या प्लीह-ज्वर, एक रोग है। | ആന്ത്രാക്സ് അഥവാ പ്ലീഹാജ്വരം ഒരു രോഗമാണ്. |
It is located near the intersection of Missouri Route 25 and U.S. Route 62. | মিসৌরি রুট ২৫ এবং ইউ.এস. রুট ৬২-এর সংযোগস্থলের কাছাকাছি অবস্থিত এটি। | यह मिसौरी मार्ग 25 और यू. एस. मार्ग 62 के चौराहे के पास स्थित है। | മിസോറി റൂട്ട് 25, യു. എസ്. റൂട്ട് 62 എന്നിവയുടെ കവലയ്ക്കടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. |
The French troops slaughtered civilians, looted, and destroyed mosques and cemeteries. | ফরাসি সৈন্যরা বেসামরিক নাগরিকদের হত্যা করে, লুটপাট করে এবং মসজিদ ও কবরস্থান ধ্বংস করে। | फ्रांसीसी सैनिकों ने नागरिकों का वध किया, लूटपाट की और मस्जिदों और कब्रिस्तानों को नष्ट कर दिया। | ഫ്രഞ്ച് സൈന്യം സിവിലിയന്മാരെ കൊന്നൊടുക്കി, കൊള്ളയടിച്ചു, പള്ളികളും സെമിത്തേരികളും നശിപ്പിച്ചു. |
If you want a replacement, a refund, a repair, or some other form of compensation, state this clearly in your second paragraph. | আপনি যদি প্রতিস্থাপন, অর্থ ফেরত, মেরামত অথবা অন্য কোনও ধরনের ক্ষতিপূরণ চান, তাহলে আপনার দ্বিতীয় অনুচ্ছেদে তা স্পষ্টভাবে উল্লেখ করুন। | यदि आप कुछ बदलना, लौटाना, ठीक करवाना या मुआवजे के रूप में कुछ और चाहते हैं तो इसे अपने पत्र के दूसरे अनुच्छेद में स्पष्ट रूप से बताएँ। | നിങ്ങളുടെ രണ്ടാം ഖണ്ഡികയിൽ നിങ്ങള്‍ക്ക് പകരമായി പുതിയതൊന്നു വേണമോ റീഫണ്ടാണോ, റീപേയ്‌റാണോ അതും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരമാണോ വേണ്ടതെന്ന് വ്യക്തമായി പറയുക. |
However, you do need to weigh the cost and effort it could take to go without a car, especially if public transportation in your area isn't great. | তবে গাড়ি ছাড়া চলার জন্য আপনাকে কতটা খরচ ও প্রচেষ্টা করতে হবে, তা আপনার বিবেচনা করা দরকার, বিশেষ করে যদি আপনার এলাকায় গণপরিবহণ ব্যবস্থা খুব একটা ভালো না হয়। | हालांकि कार के बिना जाने के लिए बहुत लागत और प्रयास की आवश्यकता होगी, विशेष रूप से यदि आपके क्षेत्र में सार्वजनिक परिवहन बहुत अच्छा नहीं है। | എന്നിരുന്നാലും, നിങ്ങളുടെ പ്രദേശത്തെ പൊതുഗതാഗതം മികച്ചതല്ലെങ്കിൽ പ്രത്യേകിച്ചും, ഒരു കാർ ഇല്ലാതെ കഴിയുന്നതിൻ്റെ ചെലവും പ്രയത്നവും നിങ്ങൾ വിലയിരുത്തേണ്ടതുണ്ട്. |
He expanded the empire to include almost the whole of South Asia but at his death in 1707, "many parts of the empire were in open revolt". | তিনি প্রায় সমগ্র দক্ষিণ এশিয়াকে অন্তর্ভুক্ত করে সাম্রাজ্যকে প্রসারিত করেছিলেন কিন্তু ১৭০৭ খ্রিষ্টাব্দে তাঁর মৃত্যুর পর "সাম্রাজ্যের অনেক অংশে প্রকাশ্য বিদ্রোহ বর্তমান ছিল"। | उन्होंने लगभग पूरे दक्षिण एशिया को शामिल करने के लिए साम्राज्य का विस्तार किया लेकिन 1707 में उनकी मृत्यु पर, "साम्राज्य के कई हिस्सों में खुले विद्रोह हो गए"। | ദക്ഷിണേഷ്യ മുഴുവന്‍ ഉള്‍പ്പെടുത്തുംവിധത്തില്‍ അദ്ദേഹം സാമ്രാജ്യം വിപുലീകരിച്ചുവെങ്കിലും 1707-ൽ അദ്ദേഹത്തിന്‍റെ മരണസമയത്ത് "സാമ്രാജ്യത്തിന്‍റെ പല ഭാഗങ്ങളും തുറന്ന കലാപത്തിലായിരുന്നു". |
Although a condom is effective in limiting exposure, some disease transmission may occur even with a condom. | কণ্ডোমের ব্যবহার বিপন্নতার সম্ভাবনা হ্রাসে সক্ষম হলেও কণ্ডোম ব্যবহার সত্ত্বেও কিছু রোগ সংক্রামিত হতে পারে। | हालाँकि एक कंडोम जोखिम को सीमित करने में प्रभावी है, परंतु कंडोम के साथ भी थोड़ा रोग संचरण हो सकता है। | കോണ്ടം രോഗസാധ്യത നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെങ്കിലും കോണ്ടം ഉപയോഗിച്ചാൽപ്പോലും ചില രോഗങ്ങൾ പകരാം. |
It received positive reviews, with praise directed to the performances of the cast members, particularly Padukone and Singh. | এটি ইতিবাচক পর্যালোচনা পেয়েছে, এবং কলাকুশলীদের, বিশেষত পাড়ুকোন এবং সিংহের অভিনয় প্রশংসিত হয়েছে। | इसे सकारात्मक समीक्षा मिली, जिसमें कलाकारों की, विशेष रूप से पादुकोण और सिंह के अभिनय की प्रशंसा की गई। | അഭിനേതാക്കളുടെ, പ്രത്യേകിച്ച് പദുക്കോൺ, സിംഗ് എന്നിവരുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചു. |
He established refugee centres across the district, mobilised volunteers, and arranged for supplies of food, medicines, and clothing, as well as emergency funds from the government and the public. | তিনি জেলাজুড়ে শরণার্থী কেন্দ্র স্থাপন করেছিলেন, স্বেচ্ছাসেবকদের একত্রিত করেছিলেন এবং খাদ্য, ওষুধ ও পোশাক সরবরাহের পাশাপাশি সরকার ও জনগণের কাছ থেকে জরুরি তহবিলের ব্যবস্থা করেছিলেন। | उन्होंने जिले भर में शरणार्थी केंद्रों की स्थापना की, स्वयंसेवकों को जुटाया, और भोजन, दवाओं और कपड़ों की आपूर्ति के साथ-साथ सरकार और जनता से आपातकालीन फंड की व्यवस्था की। | അദ്ദേഹം ജില്ലയിലുടനീളം അഭയാർത്ഥികേന്ദ്രങ്ങൾ സ്ഥാപിക്കുകയും, സന്നദ്ധപ്രവർത്തകരെ സംഘടിപ്പിക്കുകയും ഭക്ഷണം, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയുടെ സംഭരണവും അതോടൊപ്പം ഗവൺമെൻ്റിൽനിന്നും പൊതുജനങ്ങളിൽനിന്നുമുള്ള അടിയന്തര ഫണ്ടുകളുടെ സമാഹരണവും നടത്തുകയും ചെയ്തു. |
During the 1998 floods, over 70% of the land area of Bangladesh was inundated, affecting 31 million people and 1 million homesteads. | ১৯৯৮ সালের বন্যার সময় বাংলাদেশের ৭০%-এরও বেশি এলাকা প্লাবিত হয়, যার ফলে ৩ কোটি ১০ লক্ষ মানুষ এবং ১০ লক্ষ ঘরবাড়ি ক্ষতিগ্রস্ত হয়। | 1998 की बाढ़ के दौरान बांग्लादेश का 70 प्रतिशत से अधिक भूभाग जलमग्न हो गया था, जिससे 3.1 करोड़ लोग और 10 लाख घर प्रभावित हुए थे। | 1998ലെ വെള്ളപ്പൊക്കത്തിൽ ബംഗ്ലാദേശിൻ്റെ 70% കര പ്രദേശവും വെള്ളത്തിനടിയിലാവുകയും 31 ദശലക്ഷം ആളുകളെയും ഒരു ദശലക്ഷം വീടുകളെയും ബാധിക്കുകയും ചെയ്തു. |
Large purchases, like cars, schools, and houses often require you to take out a significant loan. | গাড়ি, স্কুল এবং বাড়ির মতো বড় আকারের কেনাকাটার জন্য প্রায়ই আপনাকে উল্লেখযোগ্য পরিমাণ ঋণ নিতে হয়। | कारों, स्कूलों और घरों जैसी बड़ी खरीदारी के लिए अक्सर आपको बड़ा ऋण लेने की आवश्यकता होती है। | കാറുകൾ, സ്കൂളുകൾ, വീടുകൾ എന്നിവ പോലുള്ള വലിയ ചിലവുകൾക്കായി പലപ്പോഴും നിങ്ങൾക്ക് ഗണ്യമായ വായ്പ എടുക്കേണ്ടതായി വരും. |
Customization of squash rackets has grown over the years as well. | বিগত বছরগুলিতে স্কোয়াশ র্যাকেটের পরিবর্তনের সুযোগ বৃদ্ধি পেয়েছে। | पिछले कुछ वर्षों में स्क्वॉश रैकेट का विशिष्ट रूप से निर्माण करना भी बढ़ा है। | വർഷങ്ങളായി സ്ക്വാഷ് റാക്കറ്റുകൾ ഇഷ്ടാനുസരണം ഭേദഗതി വരുത്തുന്നതും വർദ്ധിച്ചിട്ടുണ്ട്. |
In 1773, motivated by corruption in the company, the British government assumed partial control over the governance of India with the passage of the Regulating Act of 1773. | ১৭৭৩ সালে, কোম্পানির দুর্নীতি দ্বারা অনুপ্রাণিত হয়ে ব্রিটিশ সরকার ১৭৭৩ সালের নিয়ন্ত্রণ আইন পাসের মাধ্যমে ভারত শাসনের আংশিক নিয়ন্ত্রণ গ্রহণ করে। | 1773 में कंपनी में भ्रष्टाचार की वजह से ब्रिटिश सरकार ने 1773 के विनियमन अधिनियम के पारित होने पर भारत के शासन पर आंशिक नियंत्रण हासिल कर लिया। | 1773ൽ, കമ്പനിയിലെ അഴിമതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1773ലെ റെഗുലേറ്റിംഗ് ആക്റ്റ് പാസാക്കിയതോടെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ ഭരണത്തിന്‍റെ ഭാഗിക നിയന്ത്രണം ഏറ്റെടുത്തു. |
Desi Kattey is a 2014 Indian Hindi-language action-drama film directed and produced by Anand Kumar under the banner of Anand Kumar Productions. | আনন্দ কুমার প্রযোজনার ব্যানারে আনন্দ কুমারের পরিচালনা ও প্রযোজনায় 'দেসি কাট্টে' হলো ২০১৪ সালে মুক্তিপ্রাপ্ত হিন্দি ভাষার একটি ভারতীয় অ্যাকশন-নাটকধর্মী চলচ্চিত্র। | देसी कट्टे 2014 में आनंद कुमार प्रोडक्शंस के बैनर तले आनंद कुमार द्वारा निर्देशित और निर्मित एक भारतीय हिंदी भाषा की एक्शन-ड्रामा फ़िल्म है। | ആനന്ദ് കുമാർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആനന്ദ് കുമാർ സംവിധാനം ചെയ്ത് നിർമ്മിച്ച 2014ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ഹിന്ദി ആക്ഷൻ-ഡ്രാമാ ചിത്രമാണ് ദേശി കട്ടേ. |
The film, which dealt with several contemporary agrarian issues, was a runaway hit at the box office. | সমসাময়িক কৃষি সংক্রান্ত বিভিন্ন বিষয় নিয়ে নির্মিত এই চলচ্চিত্রটি বক্স অফিসে বেশ সফল হয়। | यह फिल्म, जो समकालीन कृषि से जुड़े कई मुद्दों पर आधारित थी, बॉक्स ऑफिस पर अत्यधिक सफल रही। | സമകാലിക കാർഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്ത ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. |
But, even then the game caught the imagination of the experts in the field. | কিন্তু, তা সত্ত্বেও খেলাটি এই ক্ষেত্রের বিশেষজ্ঞদের নজর কাড়ে। | लेकिन इसके बाद भी खेल ने इस क्षेत्र के विशेषज्ञों के ध्यान को आकर्षित किया। | പക്ഷേ, അപ്പോഴും ആ ഗെയിം ആ മേഖലയിലെ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. |
This was the highest transfer money Lyon has received till now, the French club said. | ফরাসি ক্লাবটি বলেছে, এখনও পর্যন্ত লিয়ঁর পাওয়া সর্বাধিক স্থানান্তর অর্থ এটিই। | फ्रांसीसी क्लब ने बताया कि यह लियोन को मिली अब तक की सबसे अधिक हस्तांतरण राशि थी। | ലിയോണിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണിത്, എന്ന് ഫ്രഞ്ച് ക്ലബ് പറഞ്ഞു. |
Alysh is a Turkic term for a Central Asian folk wrestling style which involves the wearing of jackets, trousers and thick belts. | আলিশ হল মধ্য এশীয় একটি স্থানীয় কুস্তিশৈলীর তুর্কি নাম যেটিতে জ্যাকেট, ট্রাউজার, ও মোটা বেল্ট পরা হয়। | एक तुर्की शब्द, अलीश ऐसे मध्य एशियाई लोक कुश्ती शैली के लिए प्रयोग किया जाता है जिसमें जैकेट, पतलून और मोटी बेल्ट पहनी जाती है। | ജാക്കറ്റുകൾ, ട്രൌസറുകൾ, കട്ടിയുള്ള ബെൽറ്റുകൾ എന്നിവ ധരിക്കുന്ന മധ്യ ഏഷ്യൻ നാടോടി ഗുസ്തി ശൈലിക്കുള്ള ഒരു തുര്‍ക്കിക് പദമാണ് അലിഷ് |
The azuki beans are steamed and then heat is turned off. | আজুকি মটরশুঁটি সিদ্ধ করে নেওয়ার পর তাপপ্রয়োগ বন্ধ করা হয়। | अज़ुकी फलियों को भाप में पकाया जाता है और फिर आंच को बंद कर दिया जाता है। | അസൂക്കി ബീൻസ് ആവിയിൽ വേവിച്ച ശേഷം തീ അണക്കുക. |
The remixed version of "Hungama Ho Gaya" was shot at Club NL, in Amsterdam, where a Hindi song was played for the first time. | ‘হাঙ্গামা হো গয়া’-র রিমিক্স সংস্করণটি আমস্টারডামের ক্লাব এনএল-এ শুট করা হয়েছিল, যেখানে প্রথমবারের মতো একটি হিন্দি গান বাজানো হয়েছিল। | "हंगामा हो गया" के रीमिक्स संस्करण की शूटिंग एम्स्टर्डम के क्लब एन.एल. में हुई थी जहाँ पहली बार एक हिंदी गीत बजाया गया था। | ഹംഗാമ ഹോ ഗയ എന്ന ചിത്രത്തിന്‍റെ റീമിക്സ് ചെയ്ത പതിപ്പ് ചിത്രീകരിച്ച ആംസ്റ്റർഡാമിലെ ക്ലബ് എൻ.എല്ലിൽ ആദ്യമായിട്ടായിരുന്നു ഒരു ഹിന്ദി ഗാനം കേള്‍പ്പിച്ചത്. |
Refinancing is generally a good option if your financial situation has improved since taking out your loan. | ঋণ নেওয়ার পর থেকে যদি আপনার আর্থিক অবস্থার উন্নতি হয়, তা হলে রিফাইন্যান্সিং সাধারণত একটি ভাল বিকল্প। | यदि आपके ऋण लेने के बाद से आपकी वित्तीय स्थिति में सुधार हुआ है तो पुनर्वित्तीयन एक अच्छा विकल्प है। | വായ്പ എടുത്തതിന് ശേഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ റീഫിനാൻസിങ് പൊതുവെ നല്ലൊരു ഓപ്ഷനാണ്. |
In early America, the cliff-dwelling Anasazi in the 12th century is thought to have been excellent climbers. | আমেরিকার প্রথম দিকে, দ্বাদশ শতাব্দীর আনাসাজিরা, যারা খাদের ধারেই থাকত, তাদের দুর্দান্ত পর্বতারোহী বলে মনে করা হয়। | प्रारंभिक अमेरिका में, 12वीं शताब्दी में चट्टानों में रहने वाले अनासाज़ी को उत्कृष्ट पर्वतारोही माना जाता है। | ആദ്യകാല അമേരിക്കയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ മലഞ്ചെരിവുകളിൽ വസിച്ചിരുന്ന അനസാസികൾ മികച്ച പർവ്വതാരോഹകരായിരുന്നുവെന്ന് കരുതപ്പെടുന്നു. |
In the yogic tradition, the day is celebrated as the occasion when Shiva became the first Guru, as he began the transmission of Yoga to the Saptarishis. | যোগবিদ্যার ঐতিহ্যে, এই দিনটিকে এমন একটি উপলক্ষ হিসেবে উদযাপন করা হয় যখন শিব প্রথম গুরু হয়েছিলেন এবং তিনি সপ্তর্ষিদের কাছে যোগের সঞ্চার শুরু করেছিলেন। | योगिक परंपरा में, इस दिन को उस अवसर के रूप में मनाया जाता है जब शिव पहले गुरु बने क्योंकि उन्होंने सप्तऋषियों में योग का संचारण शुरू किया था। | യോഗ പാരമ്പര്യത്തില്‍, ഈ ദിവസം ആഘോഷിക്കുന്നത് ശിവന്‍ സപ്തര്‍ഷികള്‍ക്കു യോഗ പകര്‍ന്നുനല്‍കാന്‍ തുടങ്ങുക വഴി ആദ്യ ഗുരുവായിത്തീര്‍ന്ന അവസരമായാണ്. |
That status came only with the Charter Act 1833, which granted him "superintendence, direction and control of the whole civil and military Government" of all of British India. | সেই মর্যাদা একমাত্র ১৮৩৩ খ্রিষ্টাব্দের সনদ আইনের সঙ্গেই এসেছিল, যা তাঁকে সমগ্র ব্রিটিশ ভারতের "সম্পূর্ণ অসামরিক ও সামরিক সরকারের উপর তত্ত্বাবধান, নির্দেশনা এবং নিয়ন্ত্রণ" করার ক্ষমতা প্রদান করে। | वह दर्जा केवल चार्टर अधिनियम 1833 के साथ आया, जिसने उन्हें पूरे ब्रिटिश भारत के "संपूर्ण नागरिक और सैन्य सरकार का अधीक्षण, निर्देशन और नियंत्रण" प्रदान किया। | ബ്രിട്ടീഷ് ഇന്ത്യയിലെ മുഴുവൻ സിവിൽ, സൈനിക സര്‍ക്കാരിന്‍റെയും മേൽനോട്ടവും നിർദ്ദേശവും നിയന്ത്രണവും നൽകിയ 1833ലെ ചാർട്ടർ ആക്ടിൽ മാത്രമാണ് ആ പദവി വന്നത്. |
In 1999, Sprague won the championship again but fell to fifth in 2000. | ১৯৯৯ সালে, স্প্রাগ আবার চ্যাম্পিয়নশিপ জিতেছিল কিন্তু ২০০০ সালে পঞ্চম স্থানে পড়েছিল। | 1999 में, स्प्रेग ने फिर से चैंपियनशिप जीती लेकिन 2000 में पाँचवें स्थान पर आ गया। | 1999ൽ സ്പ്രാഗ് വീണ്ടും കിരീടം നേടിയെങ്കിലും 2000ൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. |
Depending on the location, cider is used instead of red wine. | অবস্থানের উপর নির্ভর করে, লাল মদের পরিবর্তে সিডার ব্যবহার করা হয়। | स्थान के आधार पर, रेड वाइन के स्थान पर साइडर का उपयोग किया जाता है। | സ്ഥലത്തെ ആശ്രയിച്ച്, റെഡ് വൈനിനുപകരം സൈഡർ ഉപയോഗിക്കുന്നു. |
If you are writing on behalf of a company or institution, you may need to include information confirming that you are authorized to represent that company or institution. | আপনি কোনও সংস্থা অথবা প্রতিষ্ঠানের পক্ষ থেকে লিখলে, আপনি যে সেই সংস্থা অথবা প্রতিষ্ঠানের প্রতিনিধিত্ব করার জন্য অনুমোদিত সেই তথ্য আপনাকে নিশ্চিত করতে হবে। | यदि आप किसी कंपनी या संस्थान की ओर से लिख रहे हैं, तो आपको यह पुष्टि करने वाली जानकारी शामिल करने की आवश्यकता हो सकती है कि आप उस कंपनी या संस्थान का प्रतिनिधित्व करने के लिए अधिकृत हैं। | നിങ്ങൾ ഒരു കമ്പനിയെയോ സ്ഥാപനത്തെയോ പ്രതിനിധീകരിച്ചാണ് എഴുതുന്നതെങ്കിൽ, ആ കമ്പനിയെയോ സ്ഥാപനത്തെയോ പ്രതിനിധീകരിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതായി വന്നേക്കാം. |
Major manufacturing products include engineering products, electronics, electrical equipment, cables, steel, leather, textiles, jewellery, frigates, automobiles, railway coaches, and wagons. | প্রধান উৎপাদন পণ্যগুলির মধ্যে রয়েছে ইঞ্জিনিয়ারিং পণ্য, ইলেকট্রনিক্স, বৈদ্যুতিক সরঞ্জাম, কেবল, ইস্পাত, চামড়া, পোশাক, গহনা, যুদ্ধজাহাজ, মোটোরগাড়ি, রেল কামরা এবং মালগাড়ি। | प्रमुख विनिर्माण उत्पादों में अभियांत्रिकी उत्पाद, इलेक्ट्रॉनिक्स, विद्युत उपकरण, मोटे तार, इस्पात, चमड़ा, कपड़ा, आभूषण, पोत, मोटर-गाड़ियाँ, रेल के डिब्बे और वैगन शामिल हैं। | എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കേബിളുകൾ, സ്റ്റീൽ, തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഫ്രിഗേറ്റുകൾ, ഓട്ടോമൊബൈലുകൾ, റെയിൽവേ കോച്ചുകൾ, വാഗണുകൾ എന്നിവയാണ് പ്രധാന നിർമ്മിത ഉൽപ്പന്നങ്ങൾ. |
His family and friends suffer over his death. | তাঁর মৃত্যুতে তাঁর পরিবার ও বন্ধুবান্ধবরা শোকাহত হন। | उनके निधन से उनके परिवार और दोस्तों में शोक की लहर उठती है। | അവന്‍റെ മരണത്തിൽ അവന്‍റെ കുടുംബവും സുഹൃത്തുക്കളും കഷ്ടപ്പെടുന്നു. |
Devgn claimed that this violated provisions of the 2002 Indian Competition Act. | দেবগণ দাবি করেন যে, এটি ২০০২ সালের ভারতীয় প্রতিযোগিতা আইনের বিধান লঙ্ঘন করেছে। | देवगन ने दावा किया कि यह 2002 के भारतीय प्रतिस्पर्धा अधिनियम के प्रावधानों का उल्लंघन है। | ഇത് 2002ലെ ഇന്ത്യൻ കോംപറ്റീഷൻ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ദേവ്ഗൺ ആരോപിച്ചു. |
Sharpsburg, Iowa: Sharpsburg is a city in Iowa in the United States. | শার্পসবার্গ, আইওয়া: শার্পসবার্গ হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | शार्प्सबर्ग, आयोवाः शार्प्सबर्ग संयुक्त राज्य अमेरिका में आयोवा का एक शहर है। | ഷാർപ്സ്ബർഗ്, അയോവ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവയിലെ ഒരു നഗരമാണ് ഷാർപ്സ്ബർഗ്. |
It includes a processing center, acquiring and billing system. | এতে একটি প্রক্রিয়াকরণ কেন্দ্র, অধিগ্রহণ এবং বিল করার ব্যবস্থা অন্তর্ভুক্ত থাকে। | इसमें संसाधन केंद्र, अधिग्रहण और बिलिंग प्रणाली शामिल है। | ഇതിൽ ഒരു നടത്തിപ്പുകേന്ദ്രവും ഏറ്റെടുക്കലും ബില്ലിംഗ് സംവിധാനവും ഉൾപ്പെടുന്നു. |
Vitamin A deficiency (VAD)-caused night blindness is a reversible difficulty for the eyes to adjust to dim light. | ভিটামিন এ (ভিএডি)-র অভাবজনিত রাতকানা রোগ হল চোখের ম্লান আলোর সঙ্গে সামঞ্জস্য রাখার একটি প্রতিবর্তনযোগ্য সমস্যা। | विटामिन ए की कमी (वी.ए.डी.) के कारण होने वाली रतौंधी आँखों के लिए कम रोशनी में समायोजित होने में एक उत्क्रमणीय कठिनाई है। | മങ്ങിയ വെളിച്ചത്തിലേക്ക് കണ്ണുകളെ ക്രമീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന മാറ്റാൻ കഴിയുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ എയുടെ കുറവ് (വി.എ.ഡി.) മൂലമുണ്ടാകുന്ന നിശാന്ധത. |
The hole is called a 'dogleg left' if the hole angles leftwards and a 'dogleg right' if it bends right. | গর্তটি বাম দিকের কোণায় বাঁক নিলে 'ডগলেগ লেফট' এবং ডান দিকে বাঁক নিলে 'ডগলেগ রাইট' বলা হয়। | इस होल को 'डॉगलेग लेफ्ट' कहा जाता है यदि यह बाएं ओर होते हैं और दाहिनी ओर होने से इसे 'डॉगलेग राइट' कहा जाता है। | ദ്വാരം ഇടത്തോട്ട് കോണിച്ചിരുന്നാല്‍ 'ഡോഗ് ലെഗ് ലെഫ്റ്റ്' എന്നും വലത്തേക്ക് വളയുകയാണെങ്കിൽ 'ഡോഗ് ലെഗ് റൈറ്റ്' എന്നും വിളിക്കുന്നു. |
Allmyapps Allmyapps is an application store for Microsoft Windows. | অলমাইঅ্যাপস: অলমাইঅ্যাপস মাইক্রোসফট উইণ্ডোজের জন্য একটি অ্যাপ্লিকেশন স্টোর। | आलमायऍप्स: आलमायऍप्स माइक्रोसॉफ्ट विंडोज के लिए एक एप्लिकेशन भंडार है। | ആൾമൈആപ്പ്സ്: മൈക്രോസോഫ്റ്റ് വിൻഡോസിനായുള്ള ഒരു ആപ്ലിക്കേഷൻ സ്റ്റോറാണ് ആൾമൈആപ്പ്സ്. |
His first wife was Bengali singer and actress Ruma Guha Thakurta aka Ruma Ghosh. | তাঁর প্রথম স্ত্রী ছিলেন গায়িকা ও অভিনেত্রী রুমা গুহ ঠাকুরতা ওরফে রুমা ঘোষ। | उनकी पहली पत्नी बंगाली गायिका और अभिनेत्री रूमा गुहा ठाकुरता उर्फ रूमा घोष थीं। | റുമ ഘോഷ് എന്ന ബംഗാളി ഗായികയും നടിയുമായ റുമ ഗുഹ താകുർത്ത ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യഭാര്യ. |
The Mauryans established a well-developed coin minting system. | মৌর্যরা একটি সুগঠিত মুদ্রা তৈরীর ব্যবস্থা প্রতিষ্ঠা করেছিল। | मौर्यों ने सिक्के बनाने की सुविकसित प्रणाली स्थापित की। | മൗര്യർ നന്നായി വികസിപ്പിച്ച ഒരു നാണയ അച്ചടി സംവിധാനം സ്ഥാപിച്ചു. |
That movie that was released a few weeks ago was released on Prime too! Now we don't have to go to the theatre to watch it! | কয়েক সপ্তাহ আগে মুক্তিপ্রাপ্ত সিনেমাটাও প্রাইমেই মুক্তি পেয়েছিল! এটা আর হলে গিয়ে দেখতে হবে না আমাদের! | जानते हो? ये फिल्म अभी कुछ हफ़्ते पहले ही रिलीज़ हुई थी और ये प्राइम पर आ भी गई! अब इसे देखने के लिए हमें थिएटर जाने की जरूरत नहीं है! | കുറച്ചു ആഴ്ചകൾക്ക് മുമ്പ് റിലീസ് ആയ ആ ചിത്രം പ്രൈമിലും റിലീസ് ആയി ! ഇപ്പോൾ അത് കാണാൻ തിയേറ്ററിൽ പോകേണ്ട ആവശ്യമില്ല ! |
Uday finally plunges the charmed trisul (trident) into Ayesha and dispatches all the spirits to the other worlds. | উদয় অবশেষে মোহনীয় ত্রিশূলটি আয়েশার শরীরে ঢুকিয়ে দেয় এবং সমস্ত আত্মাকে অন্য জগতে প্রেরণ করে। | अंत में उदय आयशा में मंत्र पढ़ा त्रिशूल घोंप देता है और सभी आत्माओं को दूसरी दुनिया में भेज देता है। | ഉദയ് ഒടുവിൽ മന്ത്രശക്തിയുള്ള ത്രിശൂൽ (ത്രിശൂലം) അയേഷയുടെ ശരീരത്തിലേക്ക് കുത്തിക്കയറ്റുകയും എല്ലാ പ്രേതങ്ങളെയും പരലോകങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. |
Its name comes from a Persian/Arabic word meaning "imagination". | এর নামটি একটি ফার্সি/আরবি শব্দ থেকে এসেছে যার অর্থ "কল্পনা"। | इसका नाम एक फारसी/अरबी शब्द से आया है जिसका अर्थ "कल्पना" है। | "ഭാവന" എന്നർഥം വരുന്ന പേർഷ്യൻ/അറബി പദത്തിൽ നിന്നാണ് ഇതിന്‍റെ പേര് വന്നത്. |
If he or she refuses or dodges the issue, hang up and get the customer service number off the company website. | যদি তিনি এই সমস্যাটি প্রত্যাখ্যান করেন বা এড়িয়ে যান, তাহলে ফোন কেটে দিয়ে সংস্থার ওয়েবসাইট থেকে গ্রাহক পরিষেবা নম্বরটিতে ফোন করুন। | यदि वह नहीं मानता है या बात को टालता है, तो फ़ोन काट दें और कंपनी की वेबसाइट से ग्राहक सेवा नंबर प्राप्त करें। | അവൻ അല്ലെങ്കിൽ അവൾ ആ പ്രശ്നം നിരസിക്കുകയോ ഒഴിവാക്കുകയോ ചെയ്താൽ, ഫോൺ കോൾ നിർത്തിയിട്ട് കമ്പനി വെബ്‌സൈറ്റിൽ നിന്ന് ഉപഭോക്തൃ സേവന നമ്പർ കണ്ടെത്തുക. |
A further complication of severe deficiency is the neurological complex known as subacute combined degeneration of spinal cord. | মেরুণ্ডের সাবঅ্যাকিউট কম্বাইন্ড্ ডিজেনারেশন নামে পরিচিত স্নায়বিক জটিলতাটি হলো গুরুতর ঘাটতির কারণে আরও একটি জটিলতা। | गंभीर कमी की और अधिक परेशानी तंत्रिकासंबंधी सम्मिश्र है जिसे मेरुरज्जु के अर्धतीव्र संयुक्त अपक्षय के रूप में जाना जाता है। | നട്ടെല്ലിൻ്റെ സബ്അക്യൂട്ട് കമ്പൈൻഡ് ഡീജനറേഷൻ എന്നറിയപ്പെടുന്ന ന്യൂറോളജിക്കൽ കോംപ്ലക്സാണ് ഗുരുതരമായ കുറവിൻ്റെ മറ്റൊരു സങ്കീർണ്ണത. |
The chances that you won't always get the items you've planned to buy are fairly high, especially with popular items. | আপনি যে জিনিসগুলো কেনার পরিকল্পনা করেছেন সেগুলো না পাওয়ার সম্ভাবনাই বেশি, বিশেষ করে যদি সেগুলো জনপ্রিয় জিনিস হয়। | जिन वस्तुओं को आपने खरीदने की योजना बनाई है, हो सकता है वे आपको हमेशा नहीं मिलें, विशेष रूप से लोकप्रिय वस्तुएँ। | നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഇനങ്ങൾ എല്ലായ്പ്പോഴും ലഭിക്കാതിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ച് ജനപ്രിയ ഇനങ്ങളിൽ. |
It received positive reviews from critics, who praised Kapoor’s performance as well as Hirani's direction; some criticized its supposed image-cleansing of its protagonist. | এটি সমালোচকদের কাছ থেকে ইতিবাচক পর্যালোচনা পেয়েছিল, যাঁরা কাপুরের অভিনয়ের পাশাপাশি হিরানির পরিচালনার প্রশংসা করেছিলেন, কেউ কেউ এর নায়কের কথিত সম্মান ঠিক করার সমালোচনা করেছেন। | इसे आलोचकों से सकारात्मक समीक्षा मिली, जिन्होंने कपूर के प्रदर्शन के साथ-साथ हिरानी के निर्देशन की प्रशंसा की; कुछ लोगों ने अभिनेता की छवि को साफ़-सुथरा बनाने की कोशिश पर आलोचना की। | കപൂറിന്‍റെ പ്രകടനത്തെയും ഹിരാനിയുടെ സംവിധാനത്തെയും പ്രശംസിച്ച നിരൂപകരിൽ നിന്ന് ചിത്രത്തിന് നല്ല അവലോകനങ്ങൾ ലഭിച്ചപ്പോള്‍ ചിലർ അതിലെ നായകന്‍റെ പ്രതിച്ഛായാശുദ്ധീകരണത്തെ വിമർശിച്ചു. |
Most economists believe that it started in the United States. | বেশিরভাগ অর্থনীতিবিদ বিশ্বাস করেন যে এটা মার্কিন যুক্তরাষ্ট্রে শুরু হয়েছিল। | अधिकांश अर्थशास्त्रियों का मानना है कि इसकी शुरुआत अमेरिका में हुई थी। | യുനൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ഇത് ആരംഭിച്ചതെന്നാണ് ഭൂരിഭാഗം സാമ്പത്തികവിദഗ്ധരും വിശ്വസിക്കുന്നത്. |
The users can manually enter additional data such as food quantities, weight, custom notes, and photos. | ব্যবহারকারীরা অতিরিক্ত ডেটা, যেমন খাবারের পরিমাণ, ওজন, কাস্টম নোট এবং ফটো নিজের হাতে লিখতে পারেন। | उपयोगकर्ता अपने-आप अतिरिक्त डेटा जैसे कि भोजन की मात्रा, वजन, प्रथानुरूप टिप्पणियाँ और तस्वीरें दर्ज कर सकते हैं। | ഭക്ഷണത്തിന്‍റെ അളവ്, ഭാരം, ഇഷ്ടാനുസൃത കുറിപ്പുകൾ, ഫോട്ടോകൾ എന്നിവ പോലുള്ള അധിക ഡാറ്റ ഉപയോക്താക്കൾക്ക് മാനുവലായി നൽകാം. |
I was afraid that I would lose my acting opportunity because I was extremely late for the movie audition arranged by the casting director. | আমি তো ভয় পেয়ে গেছিলাম যে আমার অভিনয়ের সুযোগটা হারিয়ে ফেলব কারণ কাস্টিং ডিরেক্টরের আয়োজিত ছবির অডিশনে আমি প্রচণ্ড দেরিতে গিয়ে পৌঁছেছিলাম! | मुझे एक कास्टिंग निर्देशक द्वारा आयोजित फ़िल्म के ऑडिशन में पहुँचने में देरी हो गई थी जिससे मुझे इस बात की दहशत हो गई कि कहीं मेरे हाथ से अभिनय का मौका न निकल जाए। | കാസ്റ്റിംഗ് ഡയറക്ടർ സംഘടിപ്പിച്ച സിനിമാ ഓഡിഷന് ഞാൻ വളരെ വൈകിയതിനാൽ എനിക്ക് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുമോ എന്തോ. |
Shubhra Gupta of The Indian Express listed it as one of the best Bollywood films of the decade. | ইন্ডিয়ান এক্সপ্রেসের শুভ্রা গুপ্তা এটিকে দশকের অন্যতম সেরা বলিউড চলচ্চিত্র হিসেবে তালিকাভুক্ত করেন। | इंडियन एक्सप्रेस की शुभ्रा गुप्ता ने इसे दशक की सर्वश्रेष्ठ बॉलीवुड फ़िल्मों में से एक के तौर पर सूचीबद्ध किया। | ഇന്ത്യൻ എക്സ്പ്രസിൻ്റെ ശുഭ്രാ ഗുപ്ത ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ബോളിവുഡ് ചിത്രങ്ങളിലൊന്നായി ഇതിനെ സ്ഥാനപ്പെടുത്തി. |
It was held alongside the 2020 Labour Party deputy leadership election. | এটি ২০২০ সালে লেবার পার্টির উপ-নেতৃত্ব নির্বাচনের পাশাপাশি অনুষ্ঠিত হয়েছিল। | यह 2020 लेबर पार्टी के उप नेतृत्व चुनाव के साथ आयोजित किया गया था। | 2020-ലെ ലേബര്‍ പാര്‍ട്ടി ഉപനേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പമാണ് അത് നടന്നത്. |
Chapters were chartered at Howard University and Virginia Union University in 1907. | অধ্যায়গুলি ১৯০৭ সালে হাওয়ার্ড বিশ্ববিদ্যালয় এবং ভার্জিনিয়া ইউনিয়ন বিশ্ববিদ্যালয়ে সংযুক্ত করা হয়েছিল। | 1907 में हॉवर्ड विश्वविद्यालय और वर्जीनिया यूनियन विश्वविद्यालय में अध्याय स्थापित किए गए। | ചാപ്റ്ററുകള്‍ 1907-ല്‍ ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും വിര്‍ജീനിയ യൂണിയന്‍ യൂണിവേഴ്‌സിറ്റിയിലുമാണ് ചാര്‍ട്ടര്‍ ചെയ്യപ്പെട്ടത്. |
Water can be made safe with chlorine, or by boiling it. | জলকে ক্লোরিন দিয়ে বা ফুটিয়ে নিরাপদ করা যেতে পারে। | पानी को क्लोरीन से या उबलाकर सुरक्षित बनाया जा सकता है। | ക്ലോറിൻ ഉപയോഗിച്ചോ തിളപ്പിച്ചോ വെള്ളം സുരക്ഷിതമാക്കാം. |
The Borbarua and the Borphukan had military and judicial responsibilities, and they were aided by two separate councils or sora of Phukans. | বোরবারুয়া এবং বোরফুকানদের সামরিক ও বিচার-বিভাগীয় দায়িত্ব ছিল, এবং তাদেরকে দুটি আলাদা পরিষদ অথবা ফুকনদের সোরা দ্বারা সাহায্য করা হত। | बोरबरुआ और बोरफुकन सैन्य और न्यायिक मामलों के प्रभारी थे और उन्हें फुकान के दो अलग-अलग परिषदों या सोरा द्वारा सहायता प्रदान की गई थी। | ബോർബറുവയ്ക്കും ബോർഫുക്കനും സൈനിക, ജുഡീഷ്യൽ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു, അവരെ രണ്ട് വ്യത്യസ്ത ഫുക്കൻമാരുടെ കൗൺസിലുകൾ അഥവാ സോറ സഹായിച്ചു. |
Khaddam was Vice President of Syria from 1984 to 2005. | খাদ্দাম ১৯৮৪ থেকে ২০০৫ সাল পর্যন্ত সিরিয়ার উপ রাষ্ট্রপতি ছিলেন। | खादम 1984 से 2005 तक सीरिया के उपराष्ट्रपति रहे। | 1984 മുതൽ 2005 വരെ സിറിയയുടെ വൈസ് പ്രസിഡന്‍റായിരുന്നു ഖദ്ദാം. |
In 2010 about 5% of people (230 million) used an illicit substance. | ২০১০ সালে প্রায় ৫% (২৩ কোটি) মানুষ কোনও না কোনও অবৈধ মাদক ব্যবহার করেছে। | 2010 में लगभग 5 प्रतिशत लोगों (23 करोड़) ने अवैध पदार्थ का उपयोग किया। | 2010ൽ ഏകദേശം 5% ആളുകൾ (230 ദശലക്ഷം) ഒരു നിയമവിരുദ്ധ പദാർത്ഥം ഉപയോഗിച്ചു. |
The movie is about a family of witches, known as the Sanderson Sisters. | চলচ্চিত্রটি স্যাণ্ডারসন সিস্টার্স নামে পরিচিত একটি ডাইনি পরিবার সম্পর্কে। | यह फिल्म चुड़ैलों के एक परिवार के बारे में है, जिसे सैंडरसन बहनों के नाम से जाना जाता है। | സാൻഡേഴ്സൺ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന, മന്ത്രവാദികളുടെ ഒരു കുടുംബത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. |
There remain concerns of potential mudslides due to the heavy rains which continue. | ভারি বর্ষণ অব্যাহত থাকায় সম্ভাব্য ভূমিধসের আশঙ্কা রয়েছে। | भारी बारिश के जारी रहने से संभावित भूस्खलन की आशंका बनी हुई है। | കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. |
I'm livid about the high fees charged by credit card companies. | ক্রেডিট কার্ড কোম্পানিগুলোর বিশাল পরিমাণ ফি দেখে আমার খুব রাগ হয়। | क्रेडिट कार्ड कंपनियों ने तो लूट मचा रखी हैं। जब वे मुझसे ऊंचा शुल्क लेते हैं तो मैं अपना गुस्सा रोक नहीं पाता। | ക്രെഡിറ്റ് കാർഡ് കമ്പനികളൊക്കെ ഈടാക്കുന്ന ഫീസ് കണ്ടിട്ട് കലി കയറുന്നു. |
Many rivers pass through the Chota Nagpur plateau. | ছোট নাগপুর মালভূমির মধ্য দিয়ে অনেক নদী প্রবাহিত হয়েছে। | कई नदियाँ छोटा नागपुर पठार से होकर गुजरती हैं। | ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ നിരവധി നദികൾ കടന്നുപോകുന്നു. |
This operating system has had many changes since it was first created. | এই অপারেটিং সিস্টেমটি প্রথম তৈরি হওয়ার পর থেকে এর অনেক পরিবর্তন হয়েছে। | इस ऑपरेटिंग सिस्टम में पहली बार बनाए जाने के बाद से कई बदलाव हुए हैं। | ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ആദ്യമായി നിർമ്മിച്ചതിനുശേഷം അനേകം മാറ്റങ്ങൾ വന്നിട്ടുണ്ട്. |
The father of the girl is convinced that the woman is his daughter based on a distinct scar on her back and facial features. | মেয়েটির পিঠে একটি সুস্পষ্ট আঘাতের চিহ্ন এবং মুখের বৌশিষ্ট্য দেখে মেয়েটির বাবা নিশ্চিত হয়েছেন যে, তিনি তাঁরই মেয়ে। | लड़की के पिता को विश्वास है कि महिला उसकी बेटी है जो उसकी पीठ और चेहरे पर एक विशिष्ट निशान के लक्षण पर आधारित है। | പെൺകുട്ടിയുടെ മുതുകിലും മുഖത്തുമുള്ള ഒരു പ്രത്യേക പാടിന്‍റെ അടിസ്ഥാനത്തിൽ ആ സ്ത്രീ തന്‍റെ മകളാണെന്ന് പെൺകുട്ടിയുടെ പിതാവിന് ബോധ്യപ്പെട്ടിട്ടുണ്ട്. |
In 1946 the development of the antibiotic streptomycin made effective treatment and cure of TB a reality. | ১৯৪৬ সালে স্ট্রেপ্টোমাইসিন অ্যান্টিবায়োটিকটি আবিষ্কারের ফলে টিবির কার্যকর চিকিৎসা এবং নিরাময় বাস্তবে পরিণত হয়। | 1946 में प्रतिजैविक स्ट्रेप्टोमाइसिन के विकास ने तपेदिक के प्रभावी चिकित्सा और इलाज को एक वास्तविकता बना दिया। | 1946-ൽ ആന്‍റിബയോട്ടിക് സ്ട്രെപ്റ്റോമൈസിൻ വികസിപ്പിച്ചത് ക്ഷയരോഗത്തിന് ഫലപ്രദമായ ചികിത്സയും രോഗശമനവും യാഥാര്‍ത്ഥ്യമാക്കി. |
Immobilizers will be mandatory on all new cars sold beginning September 2007. | ২০০৭ সালের সেপ্টেম্বর মাস থেকে বিক্রিত সমস্ত নতুন গাড়ির ক্ষেত্রে ইমোবিলাইজার বাধ্যতামূলক করা হবে। | सितंबर 2007 से बेची जाने वाली सभी नई कारों पर इम्मोबिलाइज़र अनिवार्य होंगे। | 2007 സെപ്റ്റംബർ മുതൽ വിൽക്കുന്ന എല്ലാ പുതിയ കാറുകൾക്കും ഇമ്മൊബിലൈസർ നിർബന്ധമാക്കും. |
It is 9 km south-west of Cuttack near the Baranga Railway station of the East-coast railways. | এটি পূর্ব-উপকূল রেলপথের বারাঙ্গ রেলওয়ে স্টেশনের কাছে কটক থেকে ৯ কিমি দক্ষিণ-পশ্চিমে অবস্থিত। | यह पूर्व-तट रेलवे के बरंगा रेलवे स्टेशन के पास कटक से 9 कि.मी. दक्षिण-पश्चिम में है। | കട്ടക്കിൽ നിന്ന് 9 കിലോമീറ്റർ തെക്കുപടിഞ്ഞാറായി കിഴക്ക്-തീര റെയിൽവെയുടെ ബരംഗ റെയിൽവേ സ്റ്റേഷന് സമീപം ഇത് സ്ഥിതിചെയ്യുന്നു. |
The rivers and lakes in the wildlife reserve are home to various species of birds. | বন্যপ্রাণী সংরক্ষণ প্রকল্পটির মধ্য অবস্থিত নদী ও হ্রদগুলি বিভিন্ন প্রজাতির পাখির আবাসস্থল। | वन्यजीव अभयारण्य की नदियों और झीलों में पक्षियों की विभिन्न प्रजातियाँ रहती हैं। | ആ വന്യജീവിസങ്കേതത്തിലെ നദികളും തടാകങ്ങളും വൈവിധ്യമുള്ള പക്ഷിവർഗ്ഗങ്ങളുടെ വാസസ്ഥലമാണ്. |
If you do not know the person who passed you the money, provide the authorities with any information you can that may help them apprehend the counterfeiter. | আপনার হাতে টাকাগুলি দিয়ে দেওয়া সেই ব্যক্তি অচেনা হলে সেই জালিয়াতকে ধরার কাজে তাদের সাহায্যে আসতে পারে এমন তথ্য কর্তৃপক্ষকে দিন। | यदि आप उस व्यक्ति को नहीं जानते हैं जिसने आपको पैसे दिए हैं, तो अधिकारियों को ऐसी कोई भी जानकारी प्रदान करें जो जालसाज को पकड़ने में उनकी मदद कर सके। | നിങ്ങൾക്ക് പണം കൈമാറിയയാളെ അറിയില്ലെങ്കിൽ, കള്ളനെ പിടികൂടാൻ സഹായിക്കുന്ന ഏത് വിവരവും അധികാരികൾക്ക് നൽകുക. |
In 1505, Shamsuddin Iraqi, a noted Shia scholar, visited Kashmir and Baltistan. | ১৫০৫ খ্রিষ্টাব্দে বিশিষ্ট শিয়া পন্ডিত শামসুদ্দিন ইরাকি কাশ্মীর ও বালতিস্তান সফর করেন। | 1505 में एक प्रसिद्ध शिया विद्वान शम्सुद्दीन इराकी ने कश्मीर और बाल्टिस्तान का दौरा किया। | 1505ൽ പ്രമുഖ ഷിയ പണ്ഡിതനായ ഷംസുദ്ദീൻ ഇറാഖി കാശ്മീരും ബാൾട്ടിസ്ഥാനും സന്ദർശിച്ചു. |
The Benares gharana is the third major style, traditionally believed to be the oldest. | বেনারস ঘরানা হল তৃতীয় প্রধান শৈলী, যাকে ঐতিহ্যগতভাবে প্রাচীনতম বলে মনে করা হয়। | बनारस घराना तीसरी प्रमुख शैली है, जिसे पारंपरिक रूप से सबसे पुराना माना जाता है। | പരമ്പരാഗതമായി ഏറ്റവും പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്ന ബനാറസ് ഘരാനയാണ് മൂന്നാമത്തെ പ്രധാന ശൈലി. |
The northern systems including Pakistan and Bangladesh may generically be referred to as shastra-vidiya, although this term is often used synonymously with gatka. | পাকিস্তান ও বাংলাদেশ সহ উত্তরাঞ্চলীয় পদ্ধতিগুলোকে সাধারণভাবে সস্ত্রবিদ্যা হিসাবে উল্লেখ করা যেতে পারে, যদিও এই শব্দটি প্রায়শই গটকার সমার্থক হিসাবে ব্যবহৃত হয়। | पाकिस्तान और बांग्लादेश सहित उत्तरी प्रणालियों को सामान्य रूप से शस्त्र-विद्या के रूप में संदर्भित किया जा सकता है, हालाँकि इस शब्द का प्रयोग अक्सर गतका के पर्याय के रूप में किया जाता है। | പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള വടക്കൻ സംവിധാനങ്ങളെ പൊതുവായി ശാസ്ത്ര-വിദിയ എന്ന് വിളിക്കാമെങ്കിലും ഈ പദം പലപ്പോഴും ഗട്കയുടെ പര്യായമായി ഉപയോഗിക്കുന്നു. |
The cave has unique architecture known as Ebhal Mandapa. | গুহাটির একটি অনন্য স্থাপত্য রয়েছে যা ইভাল মন্ডপ নামে পরিচিত। | गुफा की वास्तुकला अद्वितीय है जिसे इभाल मंडप के रूप में जाना जाता है। | ഇഭാൽ മണ്ഡപ എന്നറിയപ്പെടുന്ന സവിശേഷമായ വാസ്തുവിദ്യയാണ് ഈ ഗുഹയ്ക്കുള്ളത്. |
Countries with Tesco stores include Ireland, Hungary, Malaysia, and Thailand. | টেস্কো স্টোর সহ দেশগুলির মধ্যে রয়েছে আয়ারল্যাণ্ড, হাঙ্গেরি, মালয়েশিয়া এবং থাইল্যাণ্ড। | टेस्को स्टोर वाले देशों में आयरलैंड, हंगरी, मलेशिया और थाईलैंड शामिल हैं। | അയർലൻഡ്, ഹംഗറി, മലേഷ്യ, തായ്ലൻഡ് എന്നിവയാണ് ടെസ്കോ സ്റ്റോറുകളുള്ള രാജ്യങ്ങൾ. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.