english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Khan also launched the film song "In Da Club" | খান চলচ্চিত্রের গান "ইন দ্য ক্লাব"-এরও উদ্বোধন করেন। | खान ने फ़िल्म के गीत ‘इन दा क्लब’ को भी लॉन्च किया | "ഇൻ ദ ക്ലബ്" എന്ന ഗാനവും ഖാൻ പുറത്തിറക്കി. |
With a bit of Internet research, you'll get a good grasp of what companies are legit and which ones aren't. | ইণ্টারনেটে সামান্য অনুসন্ধান করলেই সংস্থাগুলির বৈধতা অথবা অবৈধতা বিষয়ে আপনি ভালোভাবে বুঝতে পারবেন। | इंटरनेट पर थोड़ा खोजने से आपको पता चल जाएगा कि कौन सी कंपनियाँ वैध हैं और कौन सी नहीं। | കുറച്ച് ഇന്‍റർനെറ്റ് ഗവേഷണത്തിലൂടെ നിങ്ങൾക്ക് ഏതൊക്കെ കമ്പനികൾ നിയമപരമാണെന്നും ഏതെല്ലാം കമ്പനികൾ അല്ലെന്നും മനസ്സിലാകും. |
Each year the cotton farmers are purchasing the newest seeds with no previous knowledge or reference to empirical data. | প্রতি বছর তুলো চাষীরা নতুনতম বীজ কিনছেন কোনও পূর্বজ্ঞান অথবা গবেষণামূলক তথ্য ছাড়াই। | हर साल, कपास के किसान नए बीज की खरीदी बिना किसी पूर्व जानकारी या अनुभवात्मक आंकड़ों के संदर्भ के कर रहे हैं। | എല്ലാ വർഷവും പരുത്തിക്കർഷകർ പുതിയ വിത്തുകൾ വാങ്ങുന്നത് മുൻകാലധാരണയോ പ്രായോഗികമായ വിവരങ്ങളോ ഇല്ലാതെയാണ്. |
Jintur city and a municipal council in Parbhani district in the Indian state of Maharashtra. | জিন্টুর ভারতের মহারাষ্ট্র রাজ্যের পারভানি জেলার একটি শহর। | जिंतूर शहर भारत के महाराष्ट्र राज्य के परभणी ज़िले में स्थित एक नगरपालिका परिषद है। | ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ ഒരു മുനിസിപ്പൽ കൌൺസിലും നഗരവുമാണ് ജിന്തൂർ. |
As you near an hour until opening, stay awake and definitely do not leave the line! | যখন আপনি খোলার ঠিক এক ঘন্টা আগের সময়ের কাছাকাছি চলে আসবেন, জেগে থাকবেন এবং অবশ্যই লাইন ছেড়ে যাবেন না! | जब आप खुलने के समय के घंटे के करीब हैं तो जागते रहें और निश्चित रूप से कतार नहीं छोड़ें! | തുടങ്ങുന്ന സമയത്തിന് ഒരു മണിക്കൂർ അടുക്കുമ്പോൾത്തന്നെ ഉണർന്നിരിക്കുകയും തീർച്ചയായും ലൈൻ വിട്ടുപോകാതിരിക്കുകയും ചെയ്യുക ! |
Some deficiencies cause early mortality (before age one), others with or even without treatment are lifelong conditions that cause little mortality or morbidity. | কিছু ঘাটতি অল্প বয়সে মৃত্যু ঘটায় (এক বছর বয়সের আগে), অন্যগুলি চিকিৎসা সহ বা এমনকি চিকিৎসা ছাড়াই জীবনব্যাপী সমস্যা যা সামান্য সংখ্যক মৃত্যু বা অসুস্থতার কারণ হয়। | कुछ कमियों के कारण कम उम्र में मृत्यु हो जाती है (एक वर्ष की आयु से पहले), अन्य प्रकार की कमियों आजीवन बनी रहती है चाहे उपचार किया जाए या नहीं किया जाए और इनसे मृत्यु दर या रुग्णता पर बहुत कम प्रभाव पड़ता है। | ചില കുറവുകൾ നേരത്തെയുള്ള മരണത്തിന് കാരണമാകുന്നവയും (ഒരു വയസ്സിന് മുമ്പ്) മറ്റുള്ളവ കുറഞ്ഞ മരണനിരക്കോ രോഗനിരക്കോ ഉണ്ടാക്കുന്നതും ചികിത്സയ്‌ക്കൊപ്പവും അല്ലാതെയും ആജീവനാന്തം നിലനിൽക്കുന്നതുമായ രോഗാവസ്ഥകളാണ്. |
There have been many studies about the effectiveness of the medicines used with ADHD. | এডিএইচডি-র চিকিৎসায় ব্যবহৃত ওষুধের কার্যকারিতা সম্পর্কে অনেক গবেষণা হয়েছে। | ए.डी.एच.डी. के साथ उपयोग की जाने वाली दवाओं की प्रभावशीलता के बारे में कई अध्ययन किए गए हैं। | എ.ഡി.എച്ച്.ഡി.ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. |
Power was supplied from a third rail at 625 Volts direct current. | তৃতীয় রেল থেকে ৬২৫ ভোল্টের সরাসরি স্রোতে বিদ্যুৎ সরবরাহ করা হয়েছিল। | तीसरी रेल से 625 वोल्ट पर सीधे विद्युत प्रवाह से बिजली की आपूर्ति की जाती थी। | 625 വോൾട്ട് ഡയറക്ട് കറൻറില്‍ മൂന്നാമതൊരു റെയിലില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്തത്. |
Holi also marks the start of spring, an occasion for people to enjoy the changing seasons and make new friends. | হোলি বসন্তের সূচনাকেও চিহ্নিত করে, যা মানুষের পরিবর্তিত ঋতু উপভোগ করার এবং নতুন বন্ধু তৈরি করার একটি উপলক্ষ। | होली वसंत ऋतु की शुरुआत का भी प्रतीक है, जो लोगों के लिए बदलते मौसम का आनंद लेने और नए दोस्त बनाने का एक अवसर है। | ആളുകൾക്ക് മാറുന്ന കാലാവസ്ഥകൾ ആസ്വദിക്കാനും പുതിയ സുഹൃത്തുക്കളെ നേടാനുമുള്ള അവസരമായ വസന്തത്തിന്‍റെ ആരംഭവും ഹോളി അടയാളപ്പെടുത്തുന്നു. |
If the game is still drawn after extra time, a penalty shootout similar to ice hockey decides the winner. | যদি অতিরিক্ত সময়ের পরেও খেলা ড্র হয়, তবে আইস হকির মতো পেনাল্টি শুটআউটের মাধ্যমে বিজয়ী নির্ধারণ করা হয়। | यदि अतिरिक्त समय के बाद भी खेल को ड्रॉ किया जाता है, तो आइस हॉकी के समान पेनल्टी शूटआउट विजेता का फैसला करता है। | അധിക സമയത്തിനുശേഷവും കളി സമനിലയിൽ തുടർന്നാൽ, ഐസ് ഹോക്കിക്ക് സാമാനമായ പെനാൽറ്റി ഷൂട്ടൌട്ട് വഴി വിജയിയെ തീരുമാനിക്കും. |
Players will, therefore, attempt to modify the ball's behaviour by modifying its physical properties. | খেলোয়াড়রা তাই বলের কায়িক বৈশিষ্ট্য পরিবর্তন করে তার আচরণ পরিবর্তন করার চেষ্টা করে। | खिलाड़ी, इसलिए, इसकी भौतिक प्रकृति को संशोधित करके गेंद के व्यवहार को संशोधित करने का प्रयास करेंगे। | അതിനാൽ കളിക്കാർ പന്തിന്‍റെ ബാഹ്യസ്വഭാവത്തെ മാറ്റിക്കൊണ്ട് അത് പെരുമാറുന്ന രീതിയിൽ മാറ്റം വരുത്താൻ ശ്രമിക്കും. |
Nehru's trip to Europe in 1936 happened to be the turning point in his political and economic mindset. | ১৯৩৬ সালে নেহেরুর ইউরোপ সফর তাঁর রাজনৈতিক ও অর্থনৈতিক মানসিকতার মোড় ঘুরিয়ে দিয়েছিল। | 1936 में नेहरू की यूरोप यात्रा उनकी राजनीतिक और आर्थिक मानसिकता में एक महत्वपूर्ण मोड़ थी। | 1936ലെ നെഹ്രുവിൻ്റെ യൂറോപ്പ് സന്ദർശനം അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മനോഭാവത്തിൽ ഒരു വഴിത്തിരിവായി ഭവിച്ചു. |
As of March 25, 2015, the game has sold 12 million copies. | ২০১৫ সালের ২৫শে মার্চ পর্যন্ত গেমটির ১.২ কোটি কপি বিক্রি হয়েছে। | 25 मार्च 2015 तक इस गेम की 1 करोड़ 20 लाख कॉपियाँ बिक चुकी हैं। | 2015 മാർച്ച് 25 വരെ, ഗെയിമിന്‍റെ 12 ദശലക്ഷം കോപ്പികൾ വിറ്റു. |
We had a wonderful time with the playful puppy at the local kennel. | স্থানীয় কুকুরের থাকার জায়গাটায় ওই মজার কুকুরছানাটার সঙ্গে আমরা একটা দুর্দান্ত সময় কাটালাম। | लोकल केनल में एक चंचल पिल्ले ने तो हमारा मन मोह लिया। उसके साथ खेलते-खेलते समय कैसे बीत गया, पता ही न चला। | ഇവിടെ അടുത്തു നായേനെ ഒക്കെ വളർത്തുന്ന സ്ഥലത്ത് നല്ല രസമുള്ള ഒരു നായക്കുട്ടി ഉണ്ട്. അതിൻ്റെ കൂടെ ഓടിക്കളിക്കുകയായിരുന്നു ഞങ്ങൾ. |
In the end, it was decided that the town should be built in Ljungby. | শেষ পর্যন্ত সিদ্ধান্ত নেওয়া হয় যে শহরটি জংবিতে নির্মিত হবে। | अंत में, यह निर्णय लिया गया कि शहर का निर्माण लुंगबी में किया जाना चाहिए। | ഒടുവിൽ, പട്ടണം ലുങ്ബിയിൽ നിർമ്മിക്കണമെന്ന് തീരുമാനിച്ചു. |
Malgudi was not just a fictional town in India, but one teeming with characters, each with their own idiosyncrasies and attitudes, making the situation as familiar to the reader as if it were their own backyard. | মালগুডি শুধুমাত্র ভারতের একটি কাল্পনিক শহরই ছিল না, বরং তা একাধিক চরিত্রে, তাদের নিজস্ব মানসিকতা ও বৈশিষ্ট্যে পরিপূর্ণ ছিল, যা প্রত্যেক পরিস্থিতি পাঠকের কাছে এমনভাবে উপস্থাপিত করত যেন তাদের নিজের বাড়ির খিড়কিদালানেই ঘটনাটি ঘটছে। | मालगुडी भारत में केवल एक काल्पनिक शहर नहीं था, बल्कि पात्रों से भरा पुरा था, जिस में हर पात्र की अपनी विशिष्टताएँ और दृष्टिकोण थे, और उनके बारे में पढ़ कर पाठक को ऐसा महसूस होता जैसे कि वे सब आस पास रहने वाले परिचित लोग हों। | മാൽഗുഡി ഇന്ത്യയിലെ വെറുമൊരു സാങ്കൽപ്പികനഗരം മാത്രമായിരുന്നില്ല, മറിച്ച് വായനക്കാരന് തൻ്റെ സ്വന്തം പിന്മുറ്റം പോലെ പരിചിതമായ സാഹചര്യങ്ങൾ ഒരുക്കുന്നതും, ഓരോരുത്തർക്കും തങ്ങളുടേതായ സ്വഭാവസവിശേഷതകളും മനോഭാവങ്ങളുമുള്ള കഥാപാത്രങ്ങൾ നിറഞ്ഞതുമായ ഒന്നായിരുന്നു. |
Pammi tells Sukh that Jassi is Randhawa's son. | পাম্মি সুখকে বলে যে, জস্সি হল রণধওয়ার ছেলে। | पम्मी सुख को बताती है कि जस्सी रंधावा का बेटा है। | ജാസ്സി രൺധാവയുടെ മകനാണെന്ന് പമ്മി സുഖിനോട് പറയുന്നു. |
Originally, village land, locally called Ram, was the property of the tribal chief. | আদি গ্রামের জমি, যা স্থানীয়ভাবে রাম নামে পরিচিত, আদিবাসী প্রধানের সম্পত্তি ছিল। | मूल रूप से गाँव की भूमि, जिसे स्थानीय रूप से राम कहा जाता था, आदिवासी मुखिया की जायदाद थी। | പ്രാദേശികമായി റം എന്ന് വിളിക്കപ്പെടുന്ന ഗ്രാമഭൂമി ആദ്യകാലത്ത് ഗോത്രത്തലവൻ്റെ സ്വത്തായിരുന്നു. |
The organizers welcomed every adult person to register for participating and together with thousands of people around the globe achieve orgasm through whatever way and in whatever place. | অংশগ্রহণের জন্য নিবন্ধন করতে প্রত্যেক প্রাপ্তবয়স্ক ব্যক্তিকে এবং সারা বিশ্বের হাজার হাজার মানুষের সঙ্গে একত্রে যে কোনও উপায়ে এবং যে কোনও জায়গায় চরম উত্তেজনা অর্জন করার আহ্বান জানান আয়োজকরা। | आयोजकों ने प्रत्येक वयस्क व्यक्ति का भाग लेने के लिए, पंजीकरण करने और दुनिया भर के हजारों लोगों के साथ मिलकर किसी भी तरह से और किसी भी स्थान पर संभोग सुख प्राप्त करने के लिए स्वागत किया। | പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാനും, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളോടൊപ്പം ഏത് രീതിയിലായാലും ഏത് സ്ഥലത്തായാലും രതിമൂർച്ഛ കൈവരിക്കാനും സംഘാടകർ പ്രായപൂർത്തിയായ ഓരോ വ്യക്തിയേയും സ്വാഗതം ചെയ്തു. |
This designation is widely considered to be based on limited and unverifiable data. | এই পদটি সীমিত এবং যাচাইযোগ্য নয় এমন তথ্য ভিত্তিক বলে ব্যাপকভাবে বিবেচিত হয়। | यह पदनाम व्यापक रूप से सीमित और असत्यापित डेटा पर आधारित माना जाता है। | ഈ പദവി പരിമിതവും സ്ഥിരീകരിക്കാനാവാത്തതുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പരക്കെ കണക്കാക്കപ്പെടുന്നു. |
Calculate the costs of equipment and raw materials as well as the labor it takes to produce your product. | যন্ত্রপাতি ও কাঁচামালের পাশাপাশি আপনার পণ্য উৎপাদনের জন্য কতটা শ্রম লাগে, তার খরচটা হিসেব করুন। | उपकरण और कच्चे माल की लागत के साथ-साथ उत्पादन में लगने वाले श्रम की गणना करें। | ഉപകരണങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ചെലവും നിങ്ങളുടെ ഉൽപ്പന്നം നിർമ്മിക്കാൻ വേണ്ടിവരുന്ന ആയാസവും കണക്കാക്കുക. |
Munim Khan, the Mughal governor of Bihar, was ordered to chastise Daud Khan, but later, Akbar himself set out to Bengal. | বিহারের মুঘল রাজ্যপালক মুনিম খানকে দাউদ খানকে শাস্তি দেওয়ার নির্দেশ দেওয়া হয়েছিল, কিন্তু পরে আকবর নিজেই বাংলায় যান। | बिहार के मुगल राज्यपाल मुनीम ख़ान को दाउद ख़ान को दंडित करने का आदेश दिया गया था, लेकिन बाद में, अकबर स्वयं बंगाल के लिए रवाना हो गए। | ദൗദ് ഖാനെ ശിക്ഷിക്കാൻ ബീഹാറിലെ മുഗള്‍ ഗവര്‍ണറായിരുന്ന മുനിംഖാനോട് കല്പിച്ചുവെങ്കിലും പിന്നീട് അക്ബര്‍ തന്നെ ബംഗാളിലേക്ക് പുറപ്പെട്ടു. |
People with regular exposure to pigs are at increased risk of swine flu infection. | লোকজন যারা নিয়মিত শূকরের সংস্পর্শে আসেন তাদের সোয়াইন ফ্লু সংক্রমণের ঝুঁকি বেশি থাকে। | सूअरों के नियमित संपर्क में रहने वाले लोगों को स्वाइन फ्लू के संक्रमण का खतरा बढ़ जाता है। | പന്നികളുമായി പതിവായ സമ്പർക്കമുള്ളവർക്ക് പന്നിപ്പനിബാധയുടെ അപകടസാധ്യത കൂടുതലാണ്. |
The destruction of the Russian Navy by the Japanese at the Battle of Port Arthur during the Russo-Japanese War of 1904–1905 limited its threat to the British. | ১৯০৪-১৯০৫ খ্রিস্টাব্দের রুশ-জাপান যুদ্ধকালীন পোর্ট আর্থারের যুদ্ধে জাপানিদের দ্বারা রুশ নৌবাহিনীর ধ্বংস ব্রিটিশদের জন্য আশঙ্কার কারণ হয়ে দাঁড়ায়। | 1904-1905 के रूस-जापानी युद्ध के दौरान पोर्ट आर्थर की लड़ाई में, जापानियों द्वारा रूसी नौसेना के विनाश ने अंग्रेज़ों के लिए इसके खतरे को सीमित कर दिया। | 1904-1905ലെ റഷ്യ-ജപ്പാൻ യുദ്ധസമയത്തുണ്ടായ പോർട്ട് ആർതർ യുദ്ധത്തിൽ ജപ്പാൻകാർ റഷ്യൻ നാവികസേനയെ നശിപ്പിച്ചത് ബ്രിടീഷുകാർക്ക് നേരെയുള്ള അവരുടെ ഭീഷണിയെ പരിമിതപ്പെടുത്തി. |
This was probably to avoid water getting inside its nostrils when fishing. | এটি সম্ভবত মাছ ধরার করার সময় নাসারন্ধ্রের মধ্যে জল প্রবেশ করা এড়ানোর জন্য ছিল। | यह शायद मछली पकड़ने के दौरान पानी के नासिका के अंदर जाने से बचने के लिए था। | മീൻപിടിക്കുന്നതിനിടെ അതിൻ്റെ നാസാദ്വാരങ്ങൾക്കുള്ളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനായിരിക്കാമിത്. |
The OnePlus 8 received LPDDR4X type RAM and the OnePlus 8 Pro received LPDDR5. | ওয়ানপ্লাস ৮ পেয়েছে এলপিডিডিআর৪এক্স ধরণের র্যাম এবং ওয়ানপ্লাস ৮ প্রো পেয়েছে এলপিডিডিআর৫ ধরণের র্যাম। | वनप्लस 8 को एल. पी. डी. डी. आर. 4एक्स प्रकार की रैम प्राप्त हुई और वनप्लस 8 प्रो को एल. पी. डी. डी. आर. 5 प्राप्त हुई। | വൺപ്ലസ് 8-ന് എൽ.പി.ഡി.ഡി.ആർ. 4 എക്സ് ടൈപ്പ് റാമും വൺപ്ലസ് 8 പ്രോയ്ക്ക് എൽപിഡിഡിആർ 5-ഉം ലഭിച്ചു. |
The name comes from a major town in the province, Baghlan. | এই নামটি প্রদেশের একটি প্রধান শহর বাঘলান থেকে এসেছে। | बाघलान प्रांत के प्रमुख शहर से यह नाम आया है। | ബഘ്‌ളാന്‍ പ്രവിശ്യയിലെ ഒരു പ്രധാന പട്ടണത്തിൻ്റെ പേരില്‍നിന്നാണ് ഈ പേര് വരുന്നത്. |
I detested how the bank manager spoke to me condescendingly when I went to the bank to open an account for my child. | আমার সন্তানের জন্য একটা ব্যাঙ্ক অ্যাকাউন্ট খুলতে গিয়ে আমার সঙ্গে ম্যানেজারের বিগলিত ব্যবহারটায় আমার যেন কেমন একটা লাগছিল। | अपने बच्चे का अकाउंट खोलने जब में बैंक गया तो जिस असभ्य तरीके से बैंक मैनेजर के बात की, मुझे तो चिढ़ आ गई। | എന്‍റെ കുട്ടിക്ക് വേണ്ടി അക്കൌണ്ട് തുടങ്ങാന്‍ ഞാൻ ബാങ്കിൽ പോയപ്പോൾ ബാങ്ക് മാനേജർ എന്നോട് മോശമായി സംസാരിച്ചത് എനിക്ക് ഇഷ്ടമായില്ല. |
The use of over-the-counter cough medications is discouraged and has not been found helpful. | দোকানে প্রাপ্ত কাশির ওষুধ ব্যবহারে উৎসাহ দেওয়া হয় না এবং তা সহায়ক বলেও জানা যায় নি। | खाँसी की बिना पर्ची वाली दवाओं के उपयोग को हतोत्साहित किया जाता है और पाया गया है कि ये मददगार नहीं हैं। | കുറിപ്പില്ലാതെ ലഭിക്കുന്ന ചുമയ്ക്കുള്ള മരുന്നുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു എന്ന് മാത്രമല്ല അവ സഹായകരമല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. |
However at the 2011 census the population was less at 445. | তবে ২০১১ সালের জনগণনায় জনসংখ্যা ছিল ৪৪৫ জনের কম। | हालाँकि 2011 की जनगणना के अनुसार वहां की जनसंख्या 445 से कम थी। | എന്നിരുന്നാലും, 2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ 445-ൽ താഴെയായിരുന്നു. |
There are at least 20, 000 coalition forces in Afghanistan; 18, 000 of them are American soldiers. | আফগানিস্তানে কমপক্ষে ২০,০০০ জোট বাহিনী রয়েছে; তাদের মধ্যে ১৮,০০০ হল মার্কিন সৈন্য। | अफगानिस्तान में कम से कम 20,000 गठबंधन सेनाओं के सिपाही हैं; इनमें से 18,000 अमेरिकी सैनिक हैं। | അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 20,000 സഖ്യസേനകളുണ്ട്; ഇവരിൽ 18,000 പേർ അമേരിക്കൻ സൈനികരാണ്. |
In 1911, it was announced that the capital of British-held territories in India was to be transferred from Calcutta to Delhi. | ১৯১১ সালে ঘোষণা করা হয় যে, ভারতে ব্রিটিশ-অধিকৃত অঞ্চলগুলির রাজধানী কলকাতা থেকে দিল্লিতে স্থানান্তরিত করা হবে। | 1911 में, यह घोषणा की गई थी कि भारत में ब्रिटिश-अधिकृत क्षेत्रों की राजधानी कलकत्ता से दिल्ली स्थानांतरित की जाएगी। | 1911ൽ ഇന്ത്യയിലെ ബ്രിട്ടീഷ് കൈവശമുള്ള പ്രദേശങ്ങളുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു. |
A distinctive Persianate style of painting, called Deccan painting developed in the region during the medieval period. | এই অঞ্চলে মধ্যযুগে ডেকান চিত্রকর্ম নামে একটি স্বতন্ত্র পার্সিয়ানেট শৈলীর চিত্রকলা বিকাশ লাভ করেছিল। | चित्रकला की एक विशिष्ट फारसी शैली, जिसे दक्कनी चित्रकला कहा जाता है, मध्ययुगीन काल के दौरान इस क्षेत्र में विकसित हुई। | മധ്യകാലഘട്ടത്തിൽ ഈ പ്രദേശത്ത് ഡെക്കാൻ ചിത്രകല എന്നറിയപ്പെടുന്ന ഒരു പ്രത്യേക പേർഷ്യൻ ശൈലിയിലുള്ള ചിത്രകല രൂപപ്പെട്ടുവന്നു. |
The company has produced popular titles like Battle Isle and The Settlers. | সংস্থাটি ব্যাটেল আইল এবং দ্য সেটেলার্স-এর মতো জনপ্রিয় শিরোনাম তৈরি করেছে। | कंपनी ने बैटल आइल और द सेटलर्स जैसे लोकप्रिय शीर्षकों का निर्माण किया है। | ബാറ്റിൽ ഐൽ, ദി സെറ്റിലേഴ്‌സ് തുടങ്ങിയ ജനപ്രിയ ശീർഷകങ്ങൾ കമ്പനി നിർമ്മിച്ചിട്ടുണ്ട്. |
The shuttlecock is a feathered or plastic projectile which flies differently from the balls used in many other sports. | শাটলকক একটি পালকযুক্ত বা প্লাস্টিকের প্রক্ষেপক যেটির চলাচল অন্যান্য অনেক খেলায় ব্যবহৃত বলের থেকে আলাদা। | शटलकॉक एक पँख वाला या प्लास्टिक प्रक्षेप्य है जो कई अन्य खेलों में उपयोग की जाने वाली गेंदों से अलग उड़ाया जाता है। | മറ്റ് പല കായിക ഇനങ്ങളിലും ഉപയോഗിക്കുന്ന പന്തുകളിൽ നിന്ന് വ്യത്യസ്തമായി തൂവൽ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള പറക്കുന്ന ഒരു പ്രൊജക്റ്റൈൽ ആണ് ഷട്ടിൽകോക്ക്. |
He was the third son of William Rinold Deere and Sarah Yates Deere. | তিনি ছিলেন উইলিয়াম রিনল্ড ডিয়ার এবং সারা ইয়েটস ডিয়ারের তৃতীয় পুত্র। | वे विलियम रिनोल्ड डीयर और सारा येट्स डीयर के तीसरे पुत्र थे। | വില്യം റിനോൾഡ് ഡിയറിന്‍റെയും സാറാ യേറ്റ്സ് ഡിയറിന്‍റെയും മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം. |
Preventive antibiotics, however, are still frequently used in those who have been exposed and are at high risk of severe disease (such as infants). | তবে এখনও প্রতিরোধমূলক অ্যান্টিবায়োটিকগুলি প্রায়শই যাদের সংক্রমণ হয়েছে এবং গুরুতর রোগের ঝুঁকিতে রয়েছে (যেমন নবজাতকরা) তাদের ক্ষেত্রে ব্যবহার করা হয়। | हालाँकि, निवारक प्रतिजैविक दवाओं का उपयोग अभी भी अक्सर उन लोगों में किया जाता है जो संपर्क में आ चुके हैं और गंभीर बीमारी के उच्च जोखिम में हैं (जैसे कि शिशु)। | എന്നിരുന്നാലും, രോഗം പകരാൻ സാധ്യതയുള്ളവരും (ശിശുക്കളെ പോലുള്ള) തീവ്രമായ രോഗമുണ്ടാവാൻ ഉയർന്ന അപകടസാധ്യതയുള്ളവരുമായ ആളുകളിൽ പ്രതിരോധ ആൻറിബയോട്ടിക്കുകൾ ഇപ്പോഴും പതിവായി ഉപയോഗിക്കുന്നു. |
The congregation manages homes for people who are dying of HIV/AIDS, leprosy and tuberculosis. | মণ্ডলী এইচআইভি/এইডস, কুষ্ঠ এবং যক্ষ্মা রোগে মৃতপ্রায় মানুষদের জন্য থাকার জায়গার বন্দোবস্ত করে। | मण्डली उन लोगों के लिए घरों का प्रबंधन करती है जो एच.आई.वी./एड्स, कुष्ठ और तपेदिक से मर रहे हैं। | എച്.ഐ.വി./എയ്‌ഡ്‌സ്, കുഷ്ഠരോഗം, ക്ഷയം എന്നിവ ബാധിച്ച് മരിക്കുന്ന ആളുകൾക്കുള്ള ഭവനങ്ങൾ ഈ സഭ നിയന്ത്രിക്കുന്നു. |
Substitute John Aloisi used his pace to beat Yuichi Komano and put the ball in the bottom left corner for the third goal. | পরিবর্ত খেলোয়াড় জন আলোইসি তাঁর গতিকে কাজে লাগিয়ে ইয়ুইচি কোমানোকে পরাজিত করে তৃতীয় গোলটির জন্য বলটি নিচের বাঁ কোণে এগিয়ে দেন। | स्थानापन्न जॉन एलोइसी ने अपनी गति का उपयोग करते हुए युइची कोमानो को पछाड़ दिया और निचले बाएँ कोने में गेंद डाल कर तीसरा गोल कर दिया। | പകരക്കാരനായി ഇറങ്ങിയ ജോൺ അലോയ്സി തൻ്റെ വേഗത ഉപയോഗിച്ച് യുയ്ച്ചി കൊമാനോയെ പരാജയപ്പെടുത്തുകയും പന്ത് താഴെ ഇടത് കോണിലേക്കടിച്ച് മൂന്നാമത്തെ ഗോൾ നേടുകയും ചെയ്തു. |
Saman Bird Sanctuary is in the Mainpuri district, in western Uttar Pradesh. | সামান পাখি অভয়ারণ্য পশ্চিম উত্তর প্রদেশের মইনপুরি জেলায় অবস্থিত। | समान पक्षी अभयारण्य पश्चिमी उत्तर प्रदेश में मैनपुरी जिले में है। | പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സമൻ പക്ഷി സങ്കേതം. |
List of people from California: California is a state in the western United States. | ক্যালিফোর্ণিয়ার মানুষের তালিকা: ক্যালিফোর্নিয়া হল পশ্চিম মার্কিন যুক্তরাষ্ট্রের একটি প্রদেশ। | कैलिफोर्निया के लोगों की सूचीः कैलिफोर्निया पश्चिमी संयुक्त राज्य अमेरिका में एक राज्य है। | കാലിഫോർണിയയിൽ നിന്നുള്ള ആളുകളുടെ പട്ടിക: അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറുഭാഗത്തുള്ള ഒരു സംസ്ഥാനമാണ് കാലിഫോർണിയ. |
In a first-ever infection, the infected person will usually develop symptoms within two to six weeks. | প্রথমবার সংক্রমণের ক্ষেত্রে, সাধারণত দুই থেকে ছয় সপ্তাহের মধ্যে সংক্রমিত ব্যক্তির উপসর্গ দেখা দেয়। | सबसे पहले संक्रमण में, संक्रमित व्यक्ति में आम तौर पर दो से छह सप्ताह के भीतर लक्षण विकसित हो जाएंगे। | ആദ്യത്തെ അണുബാധയിൽ, രോഗബാധിതനായ വ്യക്തിയില്‍ സാധാരണയായി രണ്ടോ ആറോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു. |
The project will be executed in three phases. | তিনটি পর্যায়ে এই প্রকল্প রূপায়িত হবে। | इस परियोजना को तीन चरणों में पूरा किया जाएगा। | മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. |
The game was played in a circle for hundreds of years until modern Sepak Takraw began taking shape in Thailand sometime during the early 1740s. | ১৭৪০-এর দশকের গোড়ার দিকে থাইল্যান্ডে আধুনিক সেপাক তাক্র আকার নেওয়া শুরু না হওয়া পর্যন্ত এই খেলাটি শত-শত বছর ধরে বৃত্তাকারে অনুষ্ঠিত হয়েছিল। | यह खेल सैकड़ों वर्षों तक एक घेरे में खेला जाता था जब तक कि 1740 के दशक की शुरुआत में आधुनिक सेपक तकराव ने थाईलैंड में आकार लेना शुरू नहीं कर दिया। | 1740കളുടെ തുടക്കത്തിലെപ്പോഴോ തായ്‌ലൻഡിൽ ആധുനിക സെപാക് താക്രോ രൂപംകൊള്ളുന്നതുവരെ ഈ കളി നൂറുകണക്കിന് വർഷങ്ങളായി ഒരു വൃത്തത്തിലാണ് കളിച്ചിരുന്നത്. |
He commented that the principle and approach adopted by the five-judge Court of Appeal in its 2015 judgement of Kho Jabing's case was the right one. | ২০১৫ সালে খো জাবিং-এর মামলার রায়ে পাঁচ সদস্যের আপীল আদালত যে নীতি ও পন্থা গ্রহণ করেছে, তা সঠিক বলে তিনি মন্তব্য করেন। | उन्होंने टिप्पणी की कि खो जैबिंग के मामले में पांच न्यायाधीशों की अपीलीय अदालत द्वारा 2015 के अपने फैसले में अपनाया गया सिद्धांत और दृष्टिकोण सही था। | 2015 ൽ ഖോ ജാബിംഗ് കേസിൽ അഞ്ചംഗ അപ്പീൽ കോടതി സ്വീകരിച്ച തത്വവും സമീപനവുമാണ് ശരിയായവയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. |
He was the third person to finish in the C2 road trial race. | তিনি সি২ রোড ট্রায়াল রেসে তৃতীয় স্থানে শেষ করা ব্যক্তি ছিলেন। | वे सी2 सड़क परीक्षण दौड़ को पूरा करने वाले तीसरे व्यक्ति थे। | സി2 റോഡ് ട്രയൽ മത്സരത്തിൽ അദ്ദേഹം മൂന്നാംസ്ഥാനത്തെത്തി. |
On 9 July 1357 at 5:31 am, Charles IV personally laid the first foundation stone for the Charles Bridge. | ১৩৫৭ খ্রিষ্টাব্দের ৯ই জুলাই ভোর ৫টা ৩১ মিনিটে চতুর্থ চার্লস ব্যক্তিগতভাবে চার্লস সেতুর প্রথম ভিত্তিপ্রস্তর স্থাপন করেন। | 9 जुलाई 1357 को सुबह 5:31 बजे, चार्ल्स चतुर्थ ने व्यक्तिगत रूप से चार्ल्स सेतु के लिए पहली आधारशिला रखी। | 1357 ജൂലൈ 9 ന് രാവിലെ 5:31 ന് ചാൾസ് നാലാമൻ സ്വയം ചാൾസ് പാലത്തിന് ആദ്യത്തെ തറക്കല്ലിട്ടു. |
The state does not produce enough food and depends on the trade of food from other states of India. | এই রাজ্যটি যথেষ্ট পরিমাণে খাদ্য উৎপাদন করে না এবং ভারতের অন্যান্য রাজ্যের খাদ্যের বাণিজ্যের উপর নির্ভর করে। | यह राज्य पर्याप्त अनाज का उत्पादन नहीं कर पाता है और भारत के अन्य राज्यों से खाद्य पदार्थों के व्यापार पर निर्भर है। | സംസ്ഥാനം ആവശ്യത്തിന് ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നില്ലെന്നിരിക്കെ, അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായുള്ള ഭക്ഷ്യവ്യാപാരത്തെ ആശ്രയിക്കുന്നു. |
Game 1 will be held at Mellon Arena in Pittsburgh on Friday. | প্রথম খেলাটি শুক্রবার পিটসবার্গের মেলন এরিনায় অনুষ্ঠিত হবে। | मैच 1 शुक्रवार को पिट्सबर्ग के मेलोन एरिना में आयोजित किया जाएगा। | ആദ്യ മത്സരം വെള്ളിയാഴ്ച പിറ്റ്സ്ബർഗിലെ മെലോൺ അരീനയിലാണ് നടക്കുക . |
Parzaan Dastur is an Indian actor and writer. | পারজান দস্তুর একজন ভারতীয় অভিনেতা ও লেখক। | परज़ान दस्तूर एक भारतीय अभिनेता और लेखक हैं। | ഒരു ഇന്ത്യൻ നടനും എഴുത്തുകാരനുമാണ് പർസാൻ ദസ്തൂർ. |
Before the filming, the cast rehearsed for six months. | চিত্রগ্রহণের আগে, অভিনেতারা ছয় মাস ধরে মহড়া দিয়েছিলেন। | फिल्मांकन से पहले, कलाकारों ने छह महीने तक अभ्यास किया। | ചിത്രീകരണത്തിന് മുമ്പ് അഭിനേതാക്കൾ ആറു മാസം റിഹേഴ്സൽ നടത്തി. |
In 1977 the state was created by dividing the state of Mato Grosso. | ১৯৭৭ সালে মাতো গ্রোসো রাজ্যকে বিভক্ত করে এই রাজ্যটি তৈরি করা হয়। | 1977 में माटो ग्रोसो राज्य को विभाजित करके राज्य का निर्माण किया गया था। | 1977ൽ മാറ്റോ ഗ്രോസോ സംസ്ഥാനത്തെ വിഭജിച്ചാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. |
He was raised Catholic, and his uncle is a Catholic priest in Cincinnati. | তিনি ক্যাথলিক হিসেবে বড় হয়েছেন এবং তার কাকা সিনসিনাটির একজন ক্যাথলিক যাজক। | उनका पालन-पोषण एक कैथोलिक के रूप में हुआ था और उनके चाचा सिनसिनाटी में एक कैथोलिक पादरी हैं। | കത്തോലിക്കനായി വളർത്തപ്പെട്ട അദ്ദേഹത്തിൻ്റെ അമ്മാവൻ സിൻസിനാറ്റിയിലെ ഒരു കത്തോലിക്കാ പുരോഹിതനാണ്. |
This was a system where some prisoners had more rights and freedoms than others. | এই ব্যবস্থায় অন্যদের তুলনায় কিছু বন্দির অধিকার এবং স্বাধীনতা বেশি ছিল। | यह एक ऐसी प्रणाली थी जिसमें कुछ कैदियों को दूसरों की तुलना में अधिक अधिकार और स्वतंत्रता प्राप्त थी। | ചില തടവുകാർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്ന ഒരു സംവിധാനമായിരുന്നു ഇത്. |
Other late presentations may be treated with once-weekly intramuscular benzathine penicillin for three weeks. | অন্যান্য বিলম্বিত উপসর্গগুলো সপ্তাহে একবার করে তিন সপ্তাহের জন্য ইন্ট্রামাসকুলার বেনজাথিন পেনিসিলিন দিয়ে চিকিৎসা করা যেতে পারে। | तीन सप्ताह के लिए एक बार साप्ताहिक अन्तः पेशीय बेंजाथिन पेनिसिलिन के साथ अन्य विलंबित लक्षणों का इलाज किया जा सकता है। | വൈകിയെത്തുന്ന മറ്റ് അവതരണങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം ഇൻട്രാമസ്ക്യുലർ ബെൻസാഥിൻ പെനിസിലിൻ ഉപയോഗിക്കാം. |
Armen Grigoryan helped the development of Russian rock music. | আর্মেন গ্রিগরিয়ান রুশ রক সংগীতের বিকাশে সহায়তা করেছিলেন। | अर्मेन ग्रिगोरियन ने रूसी रॉक संगीत के विकास में मदद की। | റഷ്യൻ റോക്ക് സംഗീതത്തിന്‍റെ വികസനത്തിന് അർമെൻ ഗ്രിഗോറിയൻ സഹായിച്ചു. |
Strict personal hygiene and avoiding raw and unpeeled foods can help prevent an infection. | কঠোর ব্যক্তিগত স্বাস্থ্যবিধি এবং কাঁচা ও খোসাসহ খাদ্য এড়িয়ে চললে সংক্রমণ প্রতিরোধে সহায়তা হতে পারে। | कठोर व्यक्तिगत स्वच्छता और कच्चे और बिना छिलके वाले खाद्य पदार्थों से परहेज़ करने से संक्रमण को रोकने में मदद मिल सकती है। | കർശനമായ വ്യക്തിഗത ശുചിത്വവും അതുപോലെ, അസംസ്കൃതവും തൊലി കളയാത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അണുബാധ തടയാൻ സഹായിക്കും. |
The population of the delta was estimated at 900,000 in 2003 (the total population of Indus River Delta-Arabian Sea mangroves was 1.2 million). | ২০০৩ সালে এই বদ্বীপের জনসংখ্যা ছিল ৯,০০,০০০ (সিন্ধু নদীর ডেল্টা-আরব সাগরের ম্যানগ্রোভের মোট জনসংখ্যা ছিল ১২ লক্ষ)। | नदीमुख की आबादी 2003 में 900,000 होने का अनुमान लगाया गया था (सिंधु नदी डेल्टा-अरब सागर कच्छ वनस्पति की कुल आबादी 12 लाख थी)। | ഡെൽറ്റയിലെ ജനസംഖ്യ 2003ൽ 900,000 ആണെന്ന് കണക്കാക്കിയിരുന്നു (സിന്ധു നദി ഡെൽറ്റ-അറബിക്കടൽ കണ്ടൽക്കാടുകളുടെ ആകെ ജനസംഖ്യ 1.2 ദശലക്ഷം ആയിരുന്നു). |
Some of them teach that contraception is a sin. | এর মধ্যে কোনো কোনোটি শিক্ষা দেয় যে, গর্ভনিরোধ একটি পাপ। | उनमें से कुछ सिखाते हैं कि गर्भनिरोधक पाप है। | ഗർഭനിരോധനം പാപമാണെന്ന് അവരിൽ ചിലർ പഠിപ്പിക്കുന്നു. |
By 1979, Airbus Industrie had 256 orders for the A300. | ১৯৭৯ সালের মধ্যে, এয়ারবাস ইন্ডাস্ট্রির কাছে ২৫৬টি এ৩০০-এর অর্ডার ছিল। | 1979 तक, एयरबस उद्योग के पास A300 बनाने के लिए 256 ऑर्डर थे। | 1979 ആയപ്പോഴേക്കും എയർബസ് ഇൻഡസ്‌ട്രിക്ക് എ300-ന് 256 ഓർഡറുകൾ ലഭിച്ചു. |
There are over 70 buildings and structures still standing. | এখনও ৭০টিরও বেশি ভবন ও কাঠামোর অস্তিত্ব রয়েছে। | अभी भी यहाँ 70 से अधिक इमारतें और ढांचे मौजूद हैं। | 70-ലധികം കെട്ടിടങ്ങളും ഘടനകളും ഇപ്പോഴും നിലവിലുണ്ട്. |
They are played especially during the Khmer New Year. | এটি বিশেষ করে ক্ষ্মের নববর্ষের সময় খেলা হয়। | वे विशेष रूप से खमेर नववर्ष के दौरान खेले जाते हैं। | പ്രത്യേകിച്ച് ഖെമർ പുതുവത്സര ദിനത്തിലാണ് ഇവ കളിക്കുന്നത്. |
In Tripura Holi is known as "Pali" which means color in Tripuri language, it's celebrated all over Tripura. | ত্রিপুরায় হোলি "পালি" নামে পরিচিত যার অর্থ ত্রিপুরী ভাষায় রঙ, এটি ত্রিপুরা জুড়ে উদযাপিত হয়। | त्रिपुरा में होली को "पाली" के नाम से जाना जाता है जिसका त्रिपुरी भाषा में अर्थ रंग है, यह पूरे त्रिपुरा में मनाई जाती है। | ത്രിപുരയിൽ ത്രിപുരി ഭാഷയിൽ നിറം എന്നർത്ഥം വരുന്ന "പാലി" എന്നാണ് ഹോളി അറിയപ്പെടുന്നത്, ഇത് ത്രിപുരയിലുടനീളം ആഘോഷിക്കപ്പെടുന്നു. |
This is followed by a session in which the student learns how to meditate. | এর পরে একটি অধিবেশন হয় যেখানে শিক্ষার্থী ধ্যান করতে শেখে। | इसके बाद एक ऐसा सत्र होता है जिसमें छात्र ध्यान लगाना सीखता है। | ഇതിനെത്തുടര്‍ന്നു വിദ്യാര്‍ഥി എങ്ങനെ ധ്യാനിക്കണമെന്നു പഠിക്കുന്ന ഒരു സെഷൻ നടക്കുന്നു. |
I have found a wonderful hotel to stay in that is close to the sights and has great rates. | আমি থাকার জন্য একটা দারুণ হোটেল খুঁজে পেলাম যেটা স্পটগুলোর কাছাকাছি আর তাও আবার দুর্দান্ত দামে! | मेरे हाथ तो जैकपॉट लग गया है, मुझे ठहरने के लिए एक ज़बरदस्त होटल मिला है, जो ज़्यादातर टूरिस्ट साइटों के नज़दीक है और उसकी दरें भी ठीक हैं। | കാണാൻ ഒരുപാട് കാഴ്ചകൾ ഉള്ള എന്നാൽ കൂടുതൽ റേറ്റ് ഒന്നുമില്ലാത്ത ഒരു നല്ല ഹോട്ടൽ ഞാൻ കണ്ടുപിടിച്ചു. |
A trust was founded in 1920 to build a memorial at the site after a resolution was passed by the Indian National Congress. | ১৯২০ সালে ভারতের জাতীয় কংগ্রেসের একটি প্রস্তাব পাশ হওয়ার পর এই স্থানে একটি স্মৃতিসৌধ নির্মাণের জন্য একটি ট্রাস্ট গঠন করা হয়। | भारतीय राष्ट्रीय कांग्रेस द्वारा प्रस्ताव पारित किए जाने के बाद इस स्थल पर एक स्मारक बनाने के लिए 1920 में एक ट्रस्ट की स्थापना की गई। | 1920 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രമേയം പാസാക്കിയതിനുശേഷം ഈ സ്ഥലത്ത് ഒരു സ്മാരകം നിർമ്മിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. |
Politely let them know they’d be better off talking to a customer more interested in actually buying something. | ভদ্রভাবে তাদের জানান যে, প্রকৃতপক্ষে কিছু কেনার ব্যাপারে আগ্রহী এমন একজন গ্রাহকের সঙ্গে কথা বলাই তাদের জন্য ভালো হবে। | विनम्रता से उन्हें बताएं कि बेहतर होगा अगर वे ऐसे ग्राहक से बात करें जिसे वास्तव में खरीदने में रुचि हो। | എന്തെങ്കിലും വാങ്ങാൻ യഥാർത്ഥത്തിൽ താൽപര്യമുള്ള ഒരു ഉപഭോക്താവിനോട് സംസാരിക്കുന്നതായിരിക്കും അവർക്ക് നല്ലതെന്ന് അവരോട് മര്യാദയോടെ പറയുക. |
Buddhist attractions in Uttar Pradesh include stupas and monasteries. | উত্তরপ্রদেশের বৌদ্ধ আকর্ষণগুলির মধ্যে রয়েছে স্তূপ ও মঠ। | उत्तर प्रदेश में बौद्ध आकर्षणों में स्तूप और मठ शामिल हैं। | ഉത്തർ പ്രദേശിലെ ബുദ്ധ ആകർഷണങ്ങളിൽ സ്തൂപങ്ങളും സന്യാസിമഠങ്ങളും ഉൾപ്പെടുന്നു. |
The introduction of retrospective taxation, however, has been criticised by some economists. | অবশ্য, কিছু অর্থনীতিবিদ অতীতকালীন কর ব্যবস্থার প্রবর্তনের সমালোচনা করেছেন। | हालाँकि कुछ अर्थशास्त्रियों ने पूर्वव्यापी कराधान की शुरुआत की आलोचना की है। | എന്നാല്‍, മുൻകാലപ്രാബല്യത്തോടെ നികുതി ഏർപ്പെടുത്തിയതിനെ ചില സാമ്പത്തികവിദഗ്ധർ വിമർശിച്ചിട്ടുണ്ട്. |
It would be polite to invite him or her in if you were interested in the product. | যদি আপনি পণ্যটির প্রতি আগ্রহী হন, তাহলে তাকে আমন্ত্রণ জানানো বিনীত আচরণ হবে। | यदि आप उस उत्पाद में रुचि रखते हैं तो उसे घर के भीतर बुलाना सभ्यता होगी। | നിങ്ങൾക്ക് ഉൽപ്പന്നത്തിൽ താൽപ്പര്യമുണ്ടെങ്കിൽ അവനെ അല്ലെങ്കിൽ അവളെ അകത്തേക്ക് ക്ഷണിക്കുന്നത് മാന്യതയാണ്. |
It was built in the USA between 1977 and 1979, with 115 examples produced. | ১১৫টি উদাহরণ তৈরি সহ এটি ১৯৭৭ থেকে ১৯৭৯ সালের মধ্যে মার্কিন যুক্তরাষ্ট্রে নির্মিত হয়েছিল। | यह संयुक्त राज्य अमेरिका में 1977 और 1979 के बीच बनाया गया था, जिसमें 115 उदाहरण प्रस्तुत किए गए थे। | 1977നും 1979നും ഇടയിൽ യു. എസ്. എയിൽ നിർമ്മിച്ച ഇതിൻ്റെ 115 മാതൃകകളാണ് നിർമ്മിച്ചത്. |
It also forms the biggest artificial lake in Asia. | এটি এশিয়ার বৃহত্তম কৃত্রিম হ্রদও গঠন করেছে। | यह एशिया की सबसे बड़ी कृत्रिम झील भी बनाता है। | ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം കൂടിയാണിത്. |
Hegde's second film release, the Telugu film Oka Laila Kosam, featured her opposite Naga Chaitanya. | হেগডের দ্বিতীয় চলচ্চিত্র মুক্তি, তেলেগু চলচ্চিত্র 'ওকা লায়লা কোসাম'-এ তাঁকে নাগা চৈতন্যের বিপরীতে দেখা গেছে। | हेगड़े की दूसरी फिल्म रिलीज थी तेलुगु फिल्म ओका लैला कोसम जिसमें उनके साथ नागा चैतन्य दिखाई दिए। | ഹെഗ്‌ഡെയുടെ രണ്ടാമത് റിലീസായ തെലുങ്ക് ചിത്രം 'ഓക ലൈല കോശ'ത്തിൽ നാഗ ചൈതന്യയ്‌ക്കൊപ്പം അവര്‍ അഭിനയിച്ചു. |
Ayesha and Seenu spend the day together; later, Seenu tells Ayesha that he does not love her. | আয়েশা এবং শিনু পরে একে অপরের সঙ্গে দিনটা কাটায়, শিনু আয়েশাকে বলে যে সে তাকে ভালবাসে না। | आयशा और सीनू साथ में दिन बिताते हैं; बाद में, सीनू आयशा को बताता है कि वह उससे प्यार नहीं करता है। | ആയിഷയും സീനുവും പിന്നീട് ഒരു ദിവസം ഒരുമിച്ച് ചെലവഴിക്കുന്നു; പിന്നീട് സീനു ആയിഷയോട് തനിക്ക് അവളെ ഇഷ്ടമല്ലെന്ന് പറയുന്നു. |
However, they are unable to sleep if there are monsters near the bed. | তবে, বিছানার কাছে দানব থাকলে তারা ঘুমাতে পারে না। | हालाँकि, अगर बिस्तर के पास दैत्य हैं तो वे सो नहीं पाते। | എന്നിരുന്നാലും, കിടക്കയ്ക്ക് സമീപം ഭീകരജീവികൾ ഉണ്ടെങ്കിൽ അവർക്ക് ഉറങ്ങാൻ കഴിയില്ല. |
They stopped using the 19th century scenery on the stage. | তারা মঞ্চে ১৯শ শতকের দৃশ্যপট ব্যবহার করা বন্ধ করে দিয়েছিল। | उन्होंने मंच पर 19वीं सदी के दृश्यों का इस्तेमाल बंद कर दिया। | 19-ാം നൂറ്റാണ്ടിലെ ദൃശ്യവിധാനങ്ങൾ സ്റ്റേജിൽ ഉപയോഗിക്കുന്നത് അവർ നിർത്തി. |
In addition, adults under 44 years of age are seven times more likely to have a stroke missed than are adults over 75 years of age. | এ ছাড়াও, ৭৫ বছরের বেশি প্রাপ্তবয়স্কদের চেয়ে ৪৪ বছরের কম প্রাপ্তবয়স্কদের স্ট্রোক মিস হয়ে যাওয়ার সম্ভাবনা সাতগুণ বেশি। | इसके अलावा, 44 वर्ष से कम आयु के वयस्कों में 75 वर्ष से अधिक आयु के वयस्कों की तुलना में आघात चूक जाने की संभावना सात गुना अधिक होती है। | കൂടാതെ, 44 വയസ്സിന് താഴെയുള്ള മുതിർന്നവർക്ക് 75 വയസ്സിനു മുകളിലുള്ള മുതിർന്നവരെ അപേക്ഷിച്ച് സ്ട്രോക്ക് അറിയപ്പെടാതെ പോകാനുള്ള സാധ്യത ഏഴുമടങ്ങ് കൂടുതലാണ്. |
The adventures include riding the horses and entering competitions to test their skill. | দুঃসাহসিক কাজগুলির মধ্যে রয়েছে ঘোড়ায় চড়া এবং তাদের দক্ষতা পরীক্ষার জন্য প্রতিযোগিতায় অংশগ্রহণ করা। | रोमांच में घोड़ों की सवारी करना और उनके कौशल का परीक्षण करने के लिए प्रतियोगिताओं में प्रवेश करना शामिल है। | കുതിരസവാരി, അവരുടെ വൈദഗ്ദ്ധ്യം പരീക്ഷിക്കുന്നതിനുള്ള മത്സരങ്ങൾ എന്നിവ സാഹസിക ഇനങ്ങളില്‍ ഉൾപ്പെടുന്നു. |
People earning a small amount are exempt from this requirement. | অল্প পরিমাণ উপার্জনকারী লোকেরা এই প্রয়োজনীয়তা থেকে মুক্ত। | छोटी रकम कमाने वाले लोगों को इस आवश्यकता से छूट दी गई है। | ചെറിയ തുക സമ്പാദിക്കുന്ന ആളുകളെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. |
Vanina notes that within the warrior Kshatriya class was a conglomerate of castes, kinship, and clans that usually originated from landholding and pastoral communities. | ভানিনা উল্লেখ করেছেন যে ক্ষত্রিয় যোদ্ধা শ্রেণীর মধ্যে জাতি, আত্মীয়তা এবং গোষ্ঠীর একটি সমষ্টি ছিল, যা সাধারণত জমিদারি এবং মেষপালক সম্প্রদায় থেকে উদ্ভূত হয়েছিল। | वनीना ने नोट किया कि योद्धा क्षत्रिय वर्ग के भीतर जातियों, रिश्तेदारों और वंशों का एक समूह था जो आमतौर पर भूमि धारक और ग्रामीण समुदायों से उत्पन्न हुआ था। | യോദ്ധാക്കളായ ക്ഷത്രിയ വർഗ്ഗത്തിനുള്ളിൽ ഭൂവുടമകളും മാടു മേയ്ക്കുന്നവരുമായ സമുദായങ്ങളില്‍നിന്ന് വരുന്ന ജാതികൾ, ബന്ധുത്വം, വംശം എന്നിവയുടെ ഒരു സംഘാതം ഉണ്ടായിരുന്നതായി വനിന അഭിപ്രായപ്പെടുന്നു. |
A customer left a heartfelt testimonial about our exceptional service that sent us into rapture. | আমাদের ব্যতিক্রমী পরিষেবার ব্যাপারে একজন গ্রাহকের আন্তরিক প্রতিক্রিয়া আমাদের উচ্ছ্বসিত করেছে। | एक कस्टमर को हमारी खास सर्विस इतनी पसंद आई कि उन्होंने दिल से हमारे लिए एक प्रशंसा पत्र लिखा। इससे हम सभी बहुत ज़्यादा उत्साहित हो गए। | ഞങ്ങളുടെ സേവനത്തെക്കുറിച്ച് ഒരു കസ്റ്റമറിന്‍റെ ഹൃദയസ്പർശിയായ സാക്ഷ്യപത്രം ഞങ്ങളെ ആവേശഭരിതരാക്കി. |
Did you not think for a moment that you had to try the ACT internet connection out before paying for the long term? | আপনি কি এক মুহূর্তের জন্যও ভাবেননি যে দীর্ঘমেয়াদী অর্থ প্রদানের আগে আপনাকে এসিটি ইন্টারনেট সংযোগের চেষ্টা করে দেখতে হবে? | तुम्हारे दिमाग में एक बार भी कैसे नहीं आया कि इतने लंबे समय के लिए फालतू पैसे देने से पहले तुम्हें कम से कम एक बार तो ए.सी.टी. इंटरनेट कनेक्शन की जांच कर लेनी चाहिए थी? | ദീർഘകാലത്തേക്ക് പണമടയ്ക്കുന്നതിന് മുമ്പ് എ.സി.ടി. ഇന്‍റർനെറ്റ് കണക്ഷൻ പരീക്ഷിക്കണമെന്ന് നീ ഒരു നിമിഷം ചിന്തിച്ചില്ലേ? |
It originated in the Telangana regions of the Hyderabad State between 1946 and 1951, led by the Communist Party of India (CPI). | ১৯৪৬ থেকে ১৯৫১ সালের মধ্যে ভারতের কমিউনিস্ট পার্টি (সি.পি.আই)-র নেতৃত্বে হায়দরাবাদ রাজ্যের তেলেঙ্গানা অঞ্চলে এর উদ্ভব হয়। | यह भारतीय कम्युनिस्ट पार्टी (सी.पी.आई.) के नेतृत्व में 1946 और 1951 के बीच हैदराबाद राज्य के तेलंगाना क्षेत्रों में उत्पन्न हुआ था। | 1946നും 1951നും ഇടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) യുടെ നേതൃത്വത്തിൽ ഹൈദരാബാദ് സംസ്ഥാനത്തിലെ തെലങ്കാന മേഖലയിലാണ് ഇത് ഉത്ഭവിച്ചത്. |
The Lifeline supports people who call for themselves or someone they care about. | লাইফলাইন এমন লোকেদের সাহায্য করে যারা নিজের জন্য বা তাদের কাছের কারোর জন্য সাহায্য চেয়ে কল করে। | लाइफलाइन उन लोगों की मदद करती है जो अपने लिए या किसी ऐसे व्यक्ति के लिए फोन करते हैं जिसकी वे परवाह करते हैं। | അവരവര്‍ക്കുവേണ്ടിയോ തങ്ങള്‍ക്കു കരുതലുള്ള ആര്‍ക്കെങ്കിലും വേണ്ടിയോ വിളിക്കുന്ന ആളുകളെ ലൈഫ്‌ലൈൻ സഹായിക്കുന്നു. |
Mili sees improvements after 2–3 months with Shekhar, who persuades Vikram to take Mili with him to Surajgarh Palace. | মিলি ২-৩ মাস পরে শেখরের অবস্থায় উন্নতি দেখতে পায়, যিনি বিক্রমকে মিলিকে তার সঙ্গে সুরজগড় প্রাসাদে নিয়ে যেতে রাজি করান। | मिली को शेखर में 2-3 महीनों के बाद सुधार दिखता है, जो विक्रम को मिली को अपने साथ सूरजगढ़ महल ले जाने के लिए राज़ी करता है। | രണ്ടുമൂന്നു മാസങ്ങൾക്കുശേഷം ശേഖറിന് കുറച്ച് പുരോഗതി വന്നതായി മിലി കാണുകയും മിലിയെ തന്നോടൊപ്പം സൂരജ് ഗഡ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകാൻ വിക്രമിനെ ശേഖർ പ്രേരിപ്പിക്കുകയും ചെയ്യുന്നു. |
This includes screen magnification for monitors, screen-reading technology for computers and small screen devices, mouse-over speech synthesis browsing, braille displays, braille printers, braille cameras, voice-operated phones, and tablets. | এর মধ্যে রয়েছে মনিটরের জন্য স্ক্রিনের বিবর্ধন, কম্পিউটার এবং ছোট স্ক্রীন ডিভাইসের জন্য স্ক্রিন-রিডিং প্রযুক্তি, মাউস-ওভার স্পিচ সংশ্লেষণ ব্রাউজিং, ব্রেইল প্রদর্শন, ব্রেইল মুদ্রাযন্ত্র, ব্রেইল ক্যামেরা, স্বর-চালিত ফোন এবং ট্যাবলেট। | इसमें मॉनिटर के लिए स्क्रीन आवर्धन, कंप्यूटर और छोटे स्क्रीन उपकरणों के लिए स्क्रीन-पर पढ़ने की तकनीक, माउस-ओवर स्पीच सिंथेसिस ब्राउज़िंग, ब्रेल प्रदर्शन, ब्रेल प्रिंटर, ब्रेल कैमरा, आवाज़ से संचालित फोन, और टैबलेट शामिल हैं। | മോണിറ്ററുകൾക്കായുള്ള സ്‌ക്രീൻ മാഗ്‌നിഫിക്കേഷൻ, കമ്പ്യൂട്ടറുകൾക്കും ചെറിയ സ്‌ക്രീനുള്ള ഉപകരണങ്ങൾക്കുമുള്ള സ്‌ക്രീൻ റീഡിംഗ് ടെക്‌നോളജി, മൗസ്-ഓവർ സ്പീച്ച് സിന്തസിസ് ബ്രൗസിംഗ്, ബ്രെയ്‌ലി ഡിസ്‌പ്ലേകൾ, ബ്രെയ്‌ലി പ്രിന്ററുകൾ, ബ്രെയ്‌ലി ക്യാമറകൾ, ശബ്ദംകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
When King Bimbisara heard of this, he abolished the toll for ascetics. | রাজা বিম্বিসার যখন এই কথা শোনেন, তখন তিনি সন্ন্যাসীদের জন্য উপশুল্ক বাতিল করে দেন। | जब राजा बिंबिसार ने इसके बारे में सुना, तो उन्होंने तपस्वियों के लिए भुगतान प्रक्रिया को समाप्त कर दिया। | ഇതറിഞ്ഞ ബിംബിസാര രാജാവ് സന്യാസിമാരെ ചുങ്കത്തില്‍നിന്ന് ഒഴിവാക്കി. |
However, no evidence exists of cross-transmission between human beings and primates, but more research is needed to discount the possibility of a yaws animal reservoir in nonhuman primates. | তবে, মানুষ এবং প্রাইমেটদের মধ্যে সঙ্কর-সংক্রমণের কোনও প্রমাণ নেই, কিন্তু অমানবিক প্রাইমেটদের মধ্যে ইয়াওস প্রাণীর আধার হওয়ার সম্ভাবনাকে ছাড় দেওয়ার জন্য আরও গবেষণা প্রয়োজন। | हालाँकि, मनुष्यों और नर-वानरों के बीच संकरीकरण का कोई प्रमाण मौजूद नहीं है, लेकिन अमानवीय नर-वानरों में एक यौज़ पशु कोष की संभावना को नकारने के लिए और अधिक शोध की आवश्यकता है। | എന്നിരുന്നാലും, മനുഷ്യരും കുരങ്ങുവർഗ്ഗവുമായുള്ള പരസ്പരരോഗസംക്രമണത്തിന്‍റെ തെളിവുകളൊന്നും നിലവിലില്ലെങ്കിലും, മനുഷ്യേതരമായ കുരങ്ങുവംശങ്ങളില്‍ യോവ്സിൻ്റെ ഒരു സംഭരണിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുവാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. |
Frasers Property Industrial is a strategic business unit of Frasers Property. | ফ্রেজারস প্রপার্টি ইনডাস্ট্রিয়াল হল ফ্রেজারস প্রপার্টি-র একটি কৌশলগত ব্যবসায়িক কেন্দ্র। | फ्रेज़र्स प्रॉपर्टी इंडस्ट्रियल, फ्रेज़र्स प्रॉपर्टी की एक रणनीतिक व्यावसायिक इकाई है। | ഫ്രേസേഴ്‌സ് പ്രോപ്പർട്ടി ഇൻഡസ്ട്രിയൽ എന്നത് ഫ്രേസേഴ്‌സ് പ്രോപ്പർട്ടിയുടെ ഒരു തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റാണ്. |
These kings are known to have employed many Muslims in their army and court, some of whom may have been Muslim architects. | এই রাজারা তাদের সেনাবাহিনী ও দরবারে অনেক মুসলমানকে নিযুক্ত করেছিলেন বলে জানা যায়, যাদের মধ্যে কেউ কেউ সম্ভবত মুসলমান স্থপতি ছিলেন। | इन राजाओं ने अपनी सेना और दरबार में कई मुसलमानों को नियुक्त किया था, जिनमें से कुछ हो सकता है मुसलमान वास्तुकार रहे हों। | ഈ രാജാക്കന്മാർ അവരുടെ സൈന്യത്തിലും രാജസഭയിലും നിരവധി മുസ്ലിങ്ങളെ നിയമിച്ചതായി അറിയപ്പെടുന്നു; അവരിൽ ചിലർ മുസ്ലിം വാസ്തുശില്പികളായിരുന്നിരിക്കാം. |
The next day they get an Ertiga model (test drive) to the house to show Sameer's father that the car was still in the garage. | পরের দিন তারা সমীরের বাবাকে গাড়িটি যে এখনও গ্যারেজে রয়েছে তা দেখাতে বাড়িতে একটি এরটিগা মডেল (টেস্ট ড্রাইভ) নিয়ে আসে । | अगले दिन वे घर में एक अर्टिगा मॉडल (परीक्षण चालन) समीर के पिता को यह दिखाने के लिए ले कर आते हैं कि कार अभी भी गैराज में थी। | പിറ്റേന്ന് കാർ ഇപ്പോഴും ഗ്യാരേജിൽ ഉണ്ടെന്ന് സമീറിന്‍റെ പിതാവിനെ കാണിക്കാൻ അവർ വീട്ടിലേക്ക് ഒരു എർട്ടിഗ മോഡൽ (ടെസ്റ്റ് ഡ്രൈവ്) കൊണ്ടുവരുന്നു. |
Some Turner's stigmata, such as cubitus valgus and shortened fingers, are related to SHOX gene dosage effects. | কিউবিটাস ভ্যাল্গাস এবং ছোট আঙুলের মতো টার্নারের কিছু প্রভাব শক্স বংশাণু ডোজের প্রভাবের সঙ্গে সম্পর্কিত। | टर्नर के कुछ लांछन, जैसे कि बहिर्नत प्रकोष्ठ और छोटी उंगलियाँ, एस.एच.ओ.एक्स. जीन खुराक प्रभाव से संबंधित हैं। | ക്യൂബിറ്റസ് വാൽഗസ്, ചുരുങ്ങിയ വിരലുകൾ തുടങ്ങിയ ടർണറിന്‍റെ ചില സ്റ്റിഗ്മാറ്റാ, ഷോക്സ് ജീൻ ഡോസേജ് ഇഫക്റ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. |
Generally, this ceremony should be performed before the advent of adulthood. | সাধারণত, এই অনুষ্ঠানটি প্রাপ্তবয়স্ক হওয়ার আগে পালন করা উচিত। | सामान्यतया, यह संस्कार वयस्कता के आगमन से पहले किया जाना चाहिए। | സാധാരണയായി, ഈ ചടങ്ങ് പ്രായപൂർത്തിയാകുന്നതിന് മുമ്പായി നടത്തണം. |
A number of polities have declared independence and sought diplomatic recognition from the international community as de jure sovereign states, but have not been universally recognised as such. | বেশ কয়েকটি রাষ্ট্র স্বাধীনতা ঘোষণা করেছে এবং আন্তর্জাতিক সম্প্রদায়ের কাছ থেকে বিচারিক সার্বভৌম রাষ্ট্র হিসাবে কূটনৈতিক স্বীকৃতি চেয়েছে, কিন্তু সর্বজনীনভাবে সেভাবে স্বীকৃত হয়নি। | कई राज्यों ने स्वतंत्रता की घोषणा की है और अंतर्राष्ट्रीय समुदाय से कानूनी रूप से संप्रभु राज्यों के रूप में राजनयिक मान्यता की मांग की है, लेकिन उन्हें सार्वभौमिक रूप से मान्यता नहीं मिली है। | നിരവധി രാജ്യഭരണങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും നിയമാനുസൃതമായ പരമാധികാരരാഷ്ട്രങ്ങളായി അന്താരാഷ്ട്രസമൂഹത്തിൽനിന്ന് നയതന്ത്ര അംഗീകാരം തേടുകയും ചെയ്തിട്ടുണ്ടെങ്കിലും അവ അതേമട്ടിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. |
UNESCO also criticized the project's lack of scientific foundation, when compared to its own World Heritage Sites selection method. | তার নিজস্ব বিশ্ব ঐতিহ্যবাহী স্থান নির্বাচন পদ্ধতির সঙ্গে তুলনা করে, ইউনেস্কো এই প্রকল্পের বৈজ্ঞানিক ভিত্তির অভাবেরও সমালোচনা করেছে। | यूनेस्को ने अपनी स्वयं की विश्व धरोहर स्थलों के चयन विधि की तुलना में, परियोजना की वैज्ञानिक नींव की कमी की भी आलोचना की। | തങ്ങളുടെ ലോക പൈതൃക സൈറ്റുകളുടെ തിരഞ്ഞെടുക്കൽ രീതികളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഈ പദ്ധതിയുടെ ശാസ്ത്രീയ അടിത്തറയുടെ അഭാവത്തെയും യുനെസ്കോ വിമർശിച്ചു. |
Pricasso has been painting portraits using his penis for more than ten years. | প্রিকাসো দশ বছরেরও বেশি সময় ধরে তাঁর লিঙ্গ ব্যবহার করে প্রতিকৃতি আঁকছেন। | प्रिकासो दस वर्षों से अधिक समय से अपने लिंग का उपयोग करके चित्र बना रहे हैं। | പത്ത് വർഷത്തിലേറെയായി പ്രിക്കാസോ തൻ്റെ ലിംഗം ഉപയോഗിച്ച് ഛായാചിത്രങ്ങൾ വരയ്ക്കുകയാണ് . |
The importance of sports was also evident in India in the Vedic era. | বৈদিক যুগেও ভারতে খেলাধূলার গুরুত্ব স্পষ্ট ছিল। | वैदिक युग में भी भारत में खेलों का महत्व स्पष्ट था। | വേദകാലഘട്ടത്തിലും ഇന്ത്യയിൽ സ്‌പോര്‍ട്‌സിൻ്റെ പ്രാധാന്യം പ്രകടമായിരുന്നു. |
They also exerted enough influence on him to never keep a beard and abstain from association with people who kept beards. | তাঁরা তাঁর উপর যথেষ্ট প্রভাব ফেলেছিলেন যাতে তিনি কখনও দাড়ি না রাখেন এবং যারা দাড়ি রাখেন তাঁদের সাথে মেলামেশা করা থেকে বিরত থাকেন। | उनके प्रभाव के कारण अकबर ने कभी भी दाढ़ी नहीं रखी और उनसे दाढ़ी रखने वाले लोगों से दूर रहने को भी कहा। | ഒരിക്കലും താടി വെക്കാതിരിക്കാനും താടി വെക്കുന്നവരുമായുള്ള സഹവാസം ഒഴിവാക്കാനും അവർ അദ്ദേഹത്തിൽ മതിയായ സ്വാധീനവും ചെലുത്തി. |
It was also known as PC Engine in some areas of the world. | বিশ্বের কিছু অঞ্চলে এটি পিসি ইঞ্জিন নামেও পরিচিত ছিল। | दुनिया के कुछ क्षेत्रों में इसे पी.सी. इंजन के रूप में भी जाना जाता था। | ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ അത് പി.സി. എഞ്ചിൻ എന്നും അറിയപ്പെട്ടിരുന്നു. |
Berlaar Berlaar is a municipality in the Belgian province of Antwerp. | বেরল্যার: বেরল্যার হচ্ছে বেলজিয়ামের এন্টওয়ার্প প্রদেশের একটি পৌরসভা। | बेरलार: बेरलार बेल्जियम के एंटवर्प प्रांत की एक नगरपालिका है। | ബെർലാർ: ബെൽജിയൻ പ്രവിശ്യയായ ആന്‍റ്വെർപ്പിലെ ഒരു മുനിസിപ്പാലിറ്റിയാണ് ബെർലാർ. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.