english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Two opsins allow vision in two colours, and is usual in mammals. | দুটি অপসিন দুটি রঙকে দেখতে সক্ষম করে এবং স্তন্যপায়ী প্রাণীদের মধ্যে এটি স্বাভাবিক। | दो ऑप्सिन के कारण दो रंगों में देखना संभव है, और स्तनधारियों में यह सामान्य है। | രണ്ട് ഓപ്സിനുകൾ രണ്ട് നിറങ്ങളിൽ കാഴ്ച അനുവദിക്കുന്നുവെന്ന് മാത്രമല്ല അത് സസ്തനികളിൽ സാധാരണവുമാണ്. |
The presence of antibodies to gastric parietal cells and IF may be indicative of pernicious anemia. | পাকস্থলী-সম্বন্ধীয় পার্শ্বগঠনকারী কোষ এবং আইএফ-এর ক্ষেত্রে অ্যান্টিবডির উপস্থিতি মারাত্মক রক্তাল্পতার ইঙ্গিত দিতে পারে। | जठरीय पार्श्विक कोशिकाओं और आई.एफ. में प्रतिरक्षियों की उपस्थिति घातक अरक्तता का संकेत हो सकती है। | ഗ്യാസ്ട്രിക് പാരീറ്റൽ സെല്ലുകളിലും ഐഎഫിലും ആന്‍റിബോഡികളുടെ സാന്നിധ്യം മാരകമായ അനീമിയയെ സൂചിപ്പിക്കാം. |
An open circle points out that it is not included in the solution set. | একটি খোলা বৃত্ত নির্দেশ করে যে এটি সমাধান সেটের অন্তর্ভুক্ত নয়। | एक खुला वृत्त इंगित करता है कि यह समाधान समूह में शामिल नहीं है। | ഒരു ഓപ്പൺ സർക്കിൾ അത് സൊല്യൂഷൻ സെറ്റിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. |
However, the goalkeepers are sighted, and, like the goalkeepers in regular football, can use their hands. | তবে, গোলরক্ষকরা দৃষ্টিশক্তিসম্পন্ন হন এবং নিয়মিত ফুটবলের গোলরক্ষকদের মতোই, তাঁরা তাঁদের হাতের ব্যবহার করতে পারেন। | हालाँकि, गोलरक्षक देख सकते हैं और नियमित फुटबॉल वाले गोलरक्षकों की तरह अपने हाथों का उपयोग कर सकते हैं। | എന്നിരുന്നാലും, ഗോൾകീപ്പർമാർ കാഴ്ചയുള്ളവരും സാധാരണ ഫുട്ബോളിലെ ഗോൾകീപ്പർമാരെപ്പോലെ അവർക്ക് അവരുടെ കൈകൾ ഉപയോഗിക്കാവുന്നതുമാണ്. |
Bhonsle is heartbroken when he is informed that his service extension with the police is contingent on a medical check-up. | ভোঁসলে ভগ্নহৃদয় হয়ে পড়ে যখন তাকে জানানো হয় যে পুলিশের সঙ্গে তার পরিষেবা সম্প্রসারণ একটি স্বাস্থ্য পরিক্ষার উপর নির্ভরশীল। | भोंसले का दिल टूट जाता है, जब उसे बताया जाता है कि पुलिस के साथ उसका सेवा विस्तार स्वास्थ्य जांच पर निर्भर है। | പോലീസുമായുള്ള തന്‍റെ സേവനത്തുടര്‍ച്ച മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാണെന്ന് അറിയുമ്പോൾ ഭോൺസ്‌ലെയുടെ ഹൃദയം തകരുന്നു.പോലീസിലെ തന്‍റെ സേവനത്തുടര്‍ച്ച മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാണെന്നറിയുമ്പോൾ ഭോൺസ്‌ലെ ഭഗ്നഹൃദയാനാകുന്നു. |
If the person already has some debt, you can also help them come up with a basic payment plan for handling that debt. | যদি কোনও ব্যক্তির ইতিমধ্যে কোনও ঋণ থাকে, তবে আপনি সেই ঋণ সামলানোর জন্য একটি মৌলিক পেমেন্ট প্ল্যান নিয়ে আসতে সহায়তা করতে পারেন। | यदि उस व्यक्ति ने पहले से ही कुछ ऋण लिया हुआ है, तो आप उस ऋण को संभालने के लिए एक बुनियादी भुगतान योजना बनाने में भी उनकी मदद कर सकते हैं। | ആ വ്യക്തിക്ക് അതിനകം തന്നെ എന്തെങ്കിലും കടമുണ്ടെങ്കിൽ, ആ കടം കൈകാര്യം ചെയ്യുന്നതിനായി ഒരു അടിസ്ഥാന തിരിച്ചടവുപദ്ധതി കൊണ്ടുവരാനും നിങ്ങൾക്ക് അവരെ സഹായിക്കാം. |
This will make their job a lot easier, resulting in a more efficient outcome for you. | এটা তাঁদের কাজ অনেক সহজ করে দেবে, ফলস্বরূপ, আপনার জন্য পরিণতি আরও ত্রুটিমুক্ত হবে। | इससे उनका काम बहुत आसान हो जाएगा जिसका परिणाम आपके लिए अधिक सफल होगा। | ഇത് അവരുടെ ജോലി വളരെ എളുപ്പമാക്കുകയും നിങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ ഫലം ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യും. |
The steroids increase protein within cells, mainly skeletal muscles. | স্টেরয়েড কোষের মধ্যে প্রোটিনের মাত্রা বাড়ায়, প্রধানত কঙ্কালের পেশীতে। | स्टेरॉयड कोशिकाओं के अंदर प्रोटीन को बढ़ाते हैं, मुख्यतः कंकाल मांसपेशियों में। | സ്റ്റിറോയിഡുകൾ കോശങ്ങൾക്കുള്ളിൽ പ്രധാനമായും എല്ലിന്‍റെ പേശികളില്‍ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നു, |
The International Throwball Federation is the highest governing body for the sport. | আন্তর্জাতিক থ্রোবল ফেডারেশন এই খেলার সর্বোচ্চ নিয়ন্ত্রক সংস্থা। | इंटरनेशनल थ्रोबॉल फेडरेशन खेल के लिए सर्वोच्च शासी निकाय है। | അന്താരാഷ്ട്ര ത്രോബോൾ ഫെഡറേഷനാണ് ഈ കായികയിനത്തിൻ്റെ ഏറ്റവും ഉയർന്ന ഭരണസമിതി. |
Look for toys that will engage developing senses, such as toys with bright colours, simple patterns, different textures, and squeaking or rattling noises. | এমন খেলনার সন্ধান করুন যা ইন্দ্রিয়গুলিকে বিকশিত করবে, যেমন উজ্জ্বল রঙের খেলনা, সহজ প্যাটার্ন, বিভিন্ন টেক্সচার এবং কুঁইকুঁই বা ঝুমঝুম শব্দ করে। | ऐसे खिलौने खोजें जो विकसित होने वाली इंद्रियों को शामिल करें, जैसे कि चमकदार रंग, सरल नमूनों, अलग-अलग बनावटें, और किकियाने या खड़खड़ाने वाली आवाज़ों वाले खिलौने। | തിളങ്ങുന്ന നിറങ്ങളുള്ള കളിപ്പാട്ടങ്ങൾ, ലളിതമായ പാറ്റേണുകൾ, വ്യത്യസ്ത ഘടനകൾ, ശബ്ദങ്ങൾ എന്നിവ പോലെ വളരുന്ന ഇന്ദ്രിയങ്ങളെ ബന്ധപ്പെടുത്തുന്ന കളിപ്പാട്ടങ്ങൾ കണ്ടെത്തുക. |
Late in the first period in a game against the Nashville Predators at Joe Louis Arena, Fischer collapsed on the bench. | জো লুইস এরিনায় ন্যাশভিল প্রিডেটরদের বিরুদ্ধে খেলার প্রথম পর্বের শেষের দিকে, ফিশার বেঞ্চে পড়ে যান। | जो लुई एरेना में नैशविल प्रीडेटर्स के ख़िलाफ़ खेल के पहले दौर के अंत की तरफ, फिशर बेंच पर एकाएक गिर गए। | ജോ ലൂയിസ് അരീനയിൽ നടന്ന നാഷ്വില്ലെ പ്രെഡേറ്റേഴ്സിനെതിരായ മത്സരത്തിൻ്റെ ആദ്യപാദത്തിൻ്റെ അവസാനത്തിൽ ഫിഷർ ബെഞ്ചിൽ വീഴുകയായിരുന്നു. |
This was also his first collaboration with director Singeetam Srinivasa Rao. | পরিচালক সিংগীতম শ্রীনিবাস রাওয়ের সঙ্গে এটি ছিল তাঁর প্রথম কাজ। | निर्देशक सिंगीतम श्रीनिवास राव के साथ यह उनका पहला सहयोग था। | സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവുമായുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ സഹകരണവും ഇതായിരുന്നു. |
Prem debuted in film with the 2004 Kannada film Praana. | ২০০৪ সালে কন্নড় চলচ্চিত্র 'প্রাণা' দিয়ে চলচ্চিত্রে আত্মপ্রকাশ করেন প্রেম। | प्रेम ने 2004 में कन्नड़ फिल्म प्राण से फिल्म में पदार्पण किया था। | പ്രേമിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രാണ എന്ന 2004 ലെ കന്നഡ ചിത്രത്തിലൂടെയായിരുന്നു. |
The film was shot in late 2012 over a period of 45 days, starting with Paris, followed by Amsterdam and Delhi. | ২০১২ সালের শেষের দিকে প্যারিস, আমস্টারডাম এবং দিল্লি থেকে শুরু করে ৪৫ দিন ধরে চলচ্চিত্রটির চিত্রগ্রহণ করা হয়। | फ़िल्म की शूटिंग पेरिस से शुरू हो कर इसके बाद एम्सटर्डम और दिल्ली में 2012 के अंतिम हिस्से में 45 दिनों में पूरी हुई थी। | പാരീസിലും തുടർന്ന് ആംസ്റ്റർഡാമിലും ഡൽഹിയിലുമായി 45 ദിവസമെടുത്ത് 2012 വർഷത്തിൻ്റെ അവസാനത്തിലായിരുന്നു ചിത്രം ചിത്രീകരിച്ചത്. |
Its tourism industry is the largest among the Indian states. | ভারতের রাজ্যগুলির মধ্যে এর পর্যটন শিল্প সব চেয়ে বড়। | इसका पर्यटन उद्योग भारतीय राज्यों में सबसे बड़ा है। | ഇവിടുത്തെ വിനോദസഞ്ചാരവ്യവസായം ഇന്ത്യയിലെ ഏറ്റം വലുതില്‍ പെടുന്നു. |
How can I assist you on this fine morning, Madam? (Footwear Seller) | এই সুন্দর সকালে আপনাকে কোনওভাবে সাহায্য করতে পারি, ম্যাডাম? (জুতো বিক্রেতা) | मैडम, इस सुहानी सुबह हम आपकी क्या सेवा कर सकते हैं ? (जूतों का विक्रेता) | ഗുഡ് മോണിംഗ്! ഞാൻ നിങ്ങൾക്ക് എന്ത് സഹായമാ ചെയ്യെണ്ടേ മാഡം? |
Weren't you aware that I had no access to the revenue numbers? | আপনি কি জানতেন না যে আমার কাছে রেভিনিউয়ের হিসাব থাকে না! | क्या तुम्हें सच में नहीं पता था कि मेरे पास रेवेन्यू के नंबरों का ऐक्सेस नहीं है? | എനിക്ക് റവന്യൂ നമ്പറുകളിലേക്ക് ആക്സസ് ഇല്ലെന്നു നിങ്ങൾക്കറിയില്ലായിരുന്നോ? |
Once Puja was on board, the film's shooting progressed swiftly. | একবার পূজা যোগ দিয়ে দেওয়ায়, ছবির শ্যুটিং দ্রুতগতিতে এগোতে থাকে। | एक बार पूजा के आ जाने पर फ़िल्म की शूटिंग तेज़ी से आगे बढ़ी। | പൂജ വന്നുചേർന്നതിനുശേഷം സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിച്ചു. |
Floorball, an indoor team sport, a type of floor hockey, is gaining popularity in India. | ফ্লোরবল, যা ফ্লোর হকির ধরনের একটি দলীয় ইনডোর খেলা, ভারতে জনপ্রিয়তা অর্জন করছে। | फ्लोर बॉल, इनडोर खेला जाने वाला टीम खेल, एक प्रकार का फ्लोर हॉकी है जो भारत में लोकप्रियता हासिल कर रहा है। | ഒരു തരം ഫ്ലോർ ഹോക്കിയും ഒരു ഇൻഡോർ ടീം സ്പോർട്സുമായ ഫ്ലോർബോൾ ഇന്ത്യയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. |
However, Pakistan had plans to set up its own mills and put restrictions on raw jute export to India. | তবে, পাকিস্তান নিজেদের মিল স্থাপনের পরিকল্পনা করেছিল এবং ভারতে কাঁচা পাট রপ্তানির উপর নিষেধাজ্ঞা জারি করেছিল। | लेकिन, पाकिस्तान ने अपने कारखाने स्थापित करने और भारत को अपरिष्कृत पटसन के निर्यात पर प्रतिबंध लगाने की योजना बनाई थी। | എന്നിരുന്നാലും, സ്വന്തമായി മില്ലുകൾ സ്ഥാപിക്കാനും ഇന്ത്യയിലേക്ക് അസംസ്കൃത ചണത്തിന്‍റെ കയറ്റുമതി നിയന്ത്രിക്കാനും പാക്കിസ്ഥാൻ പദ്ധതിയിട്ടിരുന്നു. |
Each had one win and a draw, and were tied on goal difference. | প্রত্যেকটি দলের একটি করে জয় ও একটি করে ড্র এবং গোল পার্থক্যে সমতা বজায় ছিল। | प्रत्येक ने एक जीत और एक ड्रॉ खेला था और गोल अंतर में बराबरी पर थे। | ഒരു ജയവും ഒരു സമനിലയും ഉണ്ടായിരുന്ന ഇരുവരും ഗോൾ വ്യത്യാസത്തിൽ സമനിലയിലുമായിരുന്നു. |
Sarfaraz Khan is an Indian-Canadian actor who worked in Hindi language films. | সরফরাজ খান একজন ভারতীয়-কানাডিয়ান অভিনেতা যিনি হিন্দি ভাষার চলচ্চিত্রে কাজ করেছেন। | सरफराज खान एक भारतीय-कनाडाई अभिनेता हैं जिन्होंने हिंदी भाषा की फिल्मों में काम किया है। | ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ-കനേഡിയൻ നടനാണ് സർഫറാസ് ഖാൻ. |
According to a 2014 poll, 6 of 10 Norwegians travel during Easter, often to a countryside cottage. 3 of 10 said their typical Easter included skiing. | ২০১৪ সালের একটি জনমত অনুযায়ী, ১০ জনের মধ্যে ৬ জন নরওয়েবাসী ইস্টারের সময় প্রায়শই গ্রামাঞ্চলের কুটিরে ভ্রমণ করতে যান। ১০ জনের মধ্যে ৩ জন বলেছিলেন যে তারা তাদের প্রচলিত ইস্টারে স্কিইং করেন। | 2014 के एक सर्वेक्षण के अनुसार 10 में से 6 नॉर्वेवासी ईस्टर के दौरान यात्रा करते हैं, जो अक्सर एक ग्रामीण कुटीर में होता है, जबकि 10 में से 3 ने कहा कि उनके ईस्टर में आम तौर पर स्कीइंग शामिल है। | 2014ല്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് 10 നോര്‍വീജിയന്‍ പൗരന്മാരില്‍ 6 പേര്‍ ഈസ്റ്റര്‍ സമയത്ത് യാത്ര ചെയ്യുന്നു എന്നും അതു പലപ്പോഴും ഒരു ഗ്രാമീണ കോട്ടേജിലേക്കാണ് എന്നുമാണ്. തങ്ങളുടെ ഈസ്റ്റര്‍ ആഘോഷത്തില്‍ സ്‌കീയിംഗ് ഉള്‍പ്പെടുന്നുവെന്ന് 10ല്‍ 3 പേര്‍ പറഞ്ഞു. |
With these implementations, the hot spare drive is not a physical drive. | এই বাস্তবায়নসমূহের সঙ্গে, হট স্পেয়ার ড্রাইভ একটি ফিজিকাল ড্রাইভ নয়। | इन कार्यान्वयनों के साथ, हॉट स्पेयर ड्राइव एक भौतिक ड्राइव नहीं है। | ഈ ഇംപ്ലിമെൻ്റേഷനുകൾ ഉള്ളപ്പോൾ ഹോട്ട് സ്പെയർ ഡ്രൈവ് ഒരു ഫിസിക്കൽ ഡ്രൈവ് അല്ല. |
Benton, Alabama Benton is a town in the U.S. state of Alabama. | বেন্টন, আলাবামা: বেন্টন হচ্ছে মার্কিন যুক্তরাষ্ট্রের আলাবামা প্রদেশের একটি শহর। | बेंटन: अलबामा बेंटन अमेरिका के अलबामा राज्य का एक कस्बा है। | ബെന്‍റൺ, അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തിലെ ഒരു പട്ടണമാണ് അലബാമ ബെന്‍റൺ. |
Darshan focuses on the visual exchange, where there is interaction with a religious deity and the worshiper is able to visually "'drink' divine power." | প্রকৃত বিনিময়ের উপর কেন্দ্রীভূত দর্শনে কোনও ধর্মীয় দেবতার সঙ্গে ভাব বিনিময় হয় এবং ভক্ত দৃষ্টিলব্ধ "ঐশ্বরিক শক্তি 'পান'" করতে সক্ষম হন। | दर्शन दृष्टि विनिमय पर केंद्रित है, जहां एक धार्मिक देवता के साथ बातचीत होती है और उपासक दृश्य रूप से दिव्य शक्ति का 'पान' करने में सक्षम होता है। | ദർശനം ദൃശ്യ കൈമാറ്റത്തിൽ കേന്ദ്രീകരിക്കുന്നു, അവിടെ ഒരു മതദേവനുമായി ഇടപെടുകയും ഭക്തന് ദിവ്യശക്തി ദൃശ്യപരമായി 'കുടിക്കാൻ' കഴിയുകയും ചെയ്യുന്നു. |
Police have stated that Pantic was involved with the drug trade in the Lakes Entrance, Sale, and Bairnsdale areas. | পুলিশ জানিয়েছে যে প্যান্টিক লেক এন্ট্রান্স, সেল এবং বেয়ারনসডেল এলাকায় মাদক ব্যবসার সঙ্গে জড়িত ছিল। | पुलिस ने कहा है कि पैंटिक लेक एंट्रेंस, सेल और बायर्न्सडेल इलाकों में मादक पदार्थों के कारोबार में शामिल था। | ലേക്ക്‌സ് എൻട്രൻസ്, സെയിൽ, ബെയർസ്‌ഡേൽ പ്രദേശങ്ങളിൽ പാന്‍റിക് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. |
NoSQL - A very common programming language for accessing a database is called SQL. | নোএসকিউএল-একটি ডাটাবেসে প্রবেশ করার জন্য একটি খুব সাধারণ প্রোগ্রামিং ভাষাকে এসকিউএল বলা হয়। | एनओ.एस.क्यू.एल. - एक डाटाबेस तक पहुँचने के लिए एक बहुत ही सामान्य प्रोग्रामिंग भाषा को एस.क्यू.एल. कहा जाता है। | നോ എസ്.ക്യു.എല്‍.: ഒരു ഡാറ്റാബേസിലേക്കു പ്രവേശിക്കുന്നതിനുള്ള വളരെ സാധാരണമായ പ്രോഗ്രാമിങ് ഭാഷയെ എസ്.ക്യു.എല്‍. എന്ന് വിളിക്കുന്നു. |
Under the Buyid dynasty, Mu'izz ad-Dawla officiated at the public commemoration of Ashura in Baghdad. | বুয়িদ রাজবংশের অধীনে, মুইজ আদ-দাওলা বাগদাদে অসুরার জনসাধারণের স্মরণে প্রতিনিধিত্ব করেছিলেন। | बुईद राजवंश के तहत, मुइज़ अद-दौला ने बगदाद में आशुरा के सार्वजनिक स्मरणोत्सव का कर्तव्य निर्वहन किया। | ബുയിദ് രാജവംശക്കാലത്ത് മുയിസ് അദ്ദൗല ബാഗ്ദാദിലെ അശൂറാ പൊതു അനുസ്മരണത്തിൽ പങ്കെടുത്തു. |
Later, Harsha ruled the northern parts of the state. | পরবর্তীতে, হর্ষ রাজ্যের উত্তরাঞ্চল শাসন করেন। | हर्ष ने राज्य के उत्तरी हिस्सों पर बाद में शासन किया। | പിന്നീട് രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങൾ ഹർഷയാണ് ഭരിച്ചത്. |
Budd later became a health officer of Bristol and ensured a clean water supply, and documented further evidence of typhoid as a water-borne illness throughout his career. | পরবর্তীকালে, ব্রিস্টলের এক স্বাস্থ্য আধিকারিক হয়ে বাড বিশুদ্ধ জল সরবরাহ নিশ্চিত করেন, এবং তাঁর কর্মজীবন জুড়ে টাইফয়েডের জলবাহিত অসুস্থতা হওয়ার আরও প্রমাণ নথিভুক্ত করেন। | बड बाद में ब्रिस्टल के एक स्वास्थ्य अधिकारी बने और स्वच्छ पानी की आपूर्ति सुनिश्चित की और अपने पूरे करियर के दौरान टाइफाइड के और भी सबूतों का दस्तावेजीकरण किया कि यह पानी से होने वाली बीमारी है। | ബഡ് പിന്നീട് ബ്രിസ്റ്റളിലെ ഒരു ആരോഗ്യ ഓഫീസറായിത്തീരുകയും ശുദ്ധജലവിതരണം ഉറപ്പാക്കുകയും ടൈഫോയ്ഡ് ഒരു ജലജന്യരോഗമാണെന്നതിനുള്ള കൂടുതൽ തെളിവുകൾ തൻ്റെ തൊഴിൽജീവിതത്തിലുടനീളം രേഖപ്പെടുത്തുകയും ചെയ്തു. |
Group 7 element Group 7 is a group of elements in the periodic table. | গ্রুপ ৭ উপাদান: গ্রুপ ৭ উপাদানগুলি হল পর্যায় সারণির উপাদানগুলির একটি শ্রেণী। | समूह 7 : समूह 7 आवर्त सारणी में तत्वों का एक समूह है। | വിഭാഗം 7 മൂലകം: ആവർത്തനപ്പട്ടികയിലെ മൂലകങ്ങളുടെ ഒരു കൂട്ടമാണ് വിഭാഗം 7. |
Look online for any government regulations you need to follow to start your business. | ব্যবসা শুরু করার জন্য সরকারের কোন নিয়মকানুন আপনাকে মানতে হবে তা অনলাইনে দেখুন। | अपना व्यवसाय शुरू करने के लिए आपको किसी भी सरकारी नियम का पालन करना हो, उसके लिए ऑनलाइन जानकारी प्राप्त करें। | നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങൾ പാലിക്കേണ്ട ഏതെങ്കിലും സർക്കാർ നിയന്ത്രണങ്ങൾ ഉണ്ടോ എന്ന് ഓൺലൈനിൽ പരിശോധിക്കുക. |
Speaking on his role, Vicky Kaushal revealed that his character is an "amalgamation of three or four other friends" of Dutt and is thus "fictionalized". | তাঁর চরিত্র সম্পর্কে বলতে গিয়ে ভিকি কৌশল জানান যে তাঁর চরিত্রটি দত্তের "তিন বা চারজন বন্ধুর সংমিশ্রণ" এবং তাই এটি "কাল্পনিক"। | अपनी भूमिका के बारे में बात करते हुए विक्की कौशल ने उजागर किया कि उनका चरित्र दत्त के तीन या चार अन्य दोस्तों का मिश्रण है और इस तरह से यह काल्पनिक है। | തന്‍റെ കഥാപാത്രം ദത്തിന്‍റെ 'മൂന്നോ നാലോ സുഹൃത്തുക്കളുടെ സംയോജനമാണെന്നും' അതിനാൽ ഇത് 'സാങ്കൽപ്പികമാണെന്നും' വിക്കി കൌശൽ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെകുറിച്ചു പറഞ്ഞപ്പോൾ വെളിപ്പെടുത്തി. |
The earlier, the better, if you have your eye on items that you know will sell out fast. | জিনিসগুলো দ্রুত বিক্রি হয়ে যাবে, আপনার নজর যদি সেগুলোর উপর থাকে তাহলে যত তাড়াতাড়ি যাবেন, তত ভাল। | अगर आपकी नजर उन वस्तुओं पर है जिन्हें आप जानते हैं कि वे तेजी से बिकेंगी तो जितना जल्दी हो सके उतना ही बेहतर होगा । | വേഗത്തിൽ വിറ്റുതീരുമെന്ന് നിങ്ങൾക്കറിയാവുന്ന ഇനങ്ങളിൽ നോട്ടമുണ്ടെങ്കില്‍, എത്ര നേരത്തേയാകുന്നുവോ അത്ര നല്ലത്. |
The uplands of the river basin are hilly areas with predominantly tribal populated. | নদী অববাহিকার উচ্চভূমি মূলত উপজাতি অধ্যুষিত পার্বত্য অঞ্চল। | नदी की घाटी के ऊपरी क्षेत्र पहाड़ी इलाके हैं जहां मुख्य रूप से जनजातीय आबादी है। | നദീതടത്തിലെ ഉയർന്ന പ്രദേശങ്ങൾ പ്രധാനമായും ഗോത്രവർഗ്ഗക്കാർ അധിവസിക്കുന്ന മലയോര പ്രദേശങ്ങളാണ്. |
But when you adopt, they're included or require a $20 fee. | কিন্তু আপনি যখন দত্তক নেন, তখন তাদের অন্তর্ভুক্ত করা হয় অথবা ২০ মার্কিন ডলার অর্থমূল্য দিতে হয়। | लेकिन जब आप गोद लेते हैं तो इनकी कीमत शामिल की जाती है या इसके लिए 20 डॉलर शुल्क लगाया जाता है। | എന്നാൽ നിങ്ങൾ വളർത്താനായി വാങ്ങുന്ന സമയത്ത് അവ ഉൾപ്പെടുത്തുകയോ 20 ഡോളർ ഫീസ് ആവശ്യപ്പെടുകയോ ചെയ്യും. |
It is the third part of the successful serial. | এটি সফল ধারাবাহিকটির তৃতীয় অংশ। | यह कामयाब धारावाहिक का तीसरा भाग है। | വിജയിച്ച സീരിയലിന്‍റെ മൂന്നാം ഭാഗമാണിത്. |
NCAA and NFHS teams are "strongly advised" to number their offensive players according to a league-suggested numbering scheme. | এন.সি.এ.এ এবং এন.এফ.এইচ.এস-এর দলগুলিকে লিগ-প্রস্তাবিত নম্বর স্কিম অনুযায়ী তাদের আক্রমণ ভাগের খেলোয়াড়দের সংখ্যা নির্ধারণ করার জন্য “দৃঢ়ভাবে পরামর্শ দেওয়া হয়"। | एन.सी.ए.ए. और एन.एफ.एच.एस. टीमों को लीग द्वारा सुझाई गई संख्या योजना के अनुसार अपने आक्रामक खिलाड़ियों की संख्या बताने की सलाह दी जाती है। | എൻ. സി. എ. എ, എൻ. എഫ്. എച്ച്. എസ് ടീമുകൾക്ക് അവരുടെ ആക്രമണകളിക്കാർക്ക് ലീഗ് നിർദ്ദേശിക്കുന്ന നമ്പറിംഗ് സംവിധാനപ്രകാരം നമ്പർ നൽകാൻ "ശക്തമായ നിർദേശമുണ്ട്". |
Kuttuvan is said to have defeated the Kongu people and a warrior called Mogur Mannan. | কথিত আছে যে, কুত্তুবন কঙ্গু জনগণকে এবং মগুর মান্নান নামে এক যোদ্ধাকে পরাজিত করেছিলেন। | कहा जाता है कि कुट्टुवन ने कोंगू लोगों को और मोगुर मन्नन नामक योद्धा को पराजित किया था। | കുട്ടുവൻ കൊങ്കു ജനതയെയും മോഗുർ മന്നൻ എന്ന യോദ്ധാവിനെയും പരാജയപ്പെടുത്തിയതായി പറയപ്പെടുന്നു. |
The road from Mangalagiri to Marmala Waterfall is currently under construction. | বর্তমানে মঙ্গলগিরি থেকে মারমালা জলপ্রপাত পর্যন্ত সড়কটি নির্মাণের কাজ চলছে। | वर्तमान में मंगलगिरी से मरमाला झरने तक की सड़क का निर्माण कार्य चल रहा है। | മംഗളഗിരിയിൽ നിന്ന് മർമല വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. |
He went to the Curtis Institute of Music in Philadelphia, Pennsylvania. | তিনি পেনসিলভেনিয়ার ফিলাডেলফিয়াতে কার্টিস ইনস্টিটিউট অব মিউজিকে গিয়েছিলেন। | वे फिलाडेल्फिया में स्थित कर्टिस संगीत संस्थान, पेंसिल्वेनिया में गए। | പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലുള്ള കർട്ടിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിൽ അദ്ദേഹം പോയി. |
Some scientists say current climate change estimates may be significantly underestimating the potential scale of global warming. | কিছু বিজ্ঞানী বলেন যে বর্তমান জলবায়ু পরিবর্তনের অনুমানগুলি বিশ্ব উষ্ণায়নের সম্ভাব্য মাত্রাকে উল্লেখযোগ্যভাবে অবমূল্যায়ন করতে পারে। | कुछ वैज्ञानिकों का कहना है कि जलवायु परिवर्तन के वर्तमान अनुमान शायद ग्लोबल वार्मिंग के संभावित पैमाने को काफी कम आंक रहे हैं। | നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന്‍റെ മതിപ്പുകണക്കുകൾ ആഗോളതാപനത്തിന്‍റെ സാധ്യതാനിരക്കുകളെ ഗണ്യമായി കുറച്ചുകാണുകയാവാം എന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. |
I was crestfallen after my coachees did not as much as acknowledge my email asking them for updates. | আমি হতাশ হয়ে যাই যখন আমার কোচের কাছে আপডেট চেয়ে মেইল করায় তিনি সেটার প্রাপ্তিস্বীকার করলেন না। | मेरी हिम्मत टूट गई जब मेरे सारे कोचों को भेजे ईमेल, जिस में मैंने अपडेट माँगा था, उसका जवाब क्या, प्राप्ति की सूचना तक नहीं आई। | അപ്‌ഡേറ്റ് ആവശ്യപ്പെടുന്ന എന്‍റെ ഇമെയിൽ എന്‍റെ കോച്ചുകൾ അംഗീകരിക്കാത്തത് എന്നെ നിരാശനാക്കി. |
Passbook has the following features, Passbook is only officially provided by Apple for iOS. | পাসবুকে নিম্নলিখিত বৈশিষ্ট্যগুলি রয়েছে, পাসবুক শুধুমাত্র আইওএস-এর জন্য অ্যাপল দ্বারা আনুষ্ঠানিকভাবে সরবরাহ করা হয়। | पासबुक में निम्नलिखित सुविधाएँ हैं, पासबुक केवल आधिकारिक तौर पर ऐप्पल द्वारा आई.ओ.एस. के लिए प्रदान की जाती है। | പാസ്ബുക്കിന് ഇനിപ്പറയുന്ന സവിശേഷതകളുണ്ട്, ഐ.ഒ.എസിനായി ആപ്പിൾ മാത്രമാണ് പാസ്ബുക്ക് ഔദ്യോഗികമായി നൽകുന്നത്. |
He announced financial aid for victims, and urged an end to the violence. | তিনি ক্ষতিগ্রস্তদের জন্য আর্থিক সাহায্যের কথা ঘোষণা করেন এবং হিংসা বন্ধের জন্য আহ্বান জানান। | उन्होंने पीड़ितों के लिए वित्तीय सहायता की घोषणा की और हिंसा को समाप्त करने का आग्रह किया। | ഇരകൾക്ക് അദ്ദേഹം സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. |
The business might be willing to arbitrate the dispute. | বিষয়টা এই যে, বিষয়টির বাদী পক্ষ বিবাদ মিটিয়ে নিতে চাইতে পারে। | व्यवसाय विवाद को सुलझाने के लिए इच्छुक हो सकता है। | ആ തർക്കം മധ്യസ്ഥതയ്ക്ക് വിടാൻ ആ ബിസിനസ്സ് സന്നദ്ധമായിരിക്കാം. |
As I read, I became deeply fascinated by his campaigns of nonviolent resistance. | আমি যত পড়লাম, তত তাঁর অহিংস প্রতিরোধের অভিযানে গভীরভাবে মোহিত হলাম। | जैसे-जैसे मैं पढ़ता गया, मैं उनके अहिंसक प्रतिरोध के अभियानों से बहुत प्रभावित हुआ। | അദ്ദേഹത്തിന്‍റെ അഹിംസാത്മകമായ പ്രതിരോധപ്രചാരണങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. |
The soundtrack was composed by Kshitij Tarey & Strings and the lyrics are penned by Sayeed Quadri & Strings. | সাউন্ডট্র্যাকটি তৈরি করেছেন ক্ষিতিজ তারে অ্যান্ড স্ট্রিংস এবং গানের কথা দিয়েছেন সাঈদ কাদরি অ্যান্ড স্ট্রিংস। | श्रव्य भाग क्षितिज तारे और स्ट्रिंग्स द्वारा रचित है और गीत सईद कादरी और स्ट्रिंग्स द्वारा लिखे गए हैं। | ശബ്ദരേഖയുടെ സംവിധാനം ക്ഷിതിജ് തരെയും സ്ട്രിങ്സും നിർവഹിക്കുകയും ഗാനങ്ങൾ സഈദ് ക്വാദ്രിയും സ്ട്രിങ്സും എഴുതുകയും ചെയ്തു. |
I'm quite astonished by the issues I encountered with the wash. | গাড়ি ধোয়াতে গিয়ে এইরকম সমস্যায় যে পড়ব, তা আমি কখনো ভাবতেই পারিনি! | धुलाई के समय जिस तरह की दिक्कतें मेरे सामने आ रही थीं, मैं तो भौचक्का रह गया। | വാഷ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞാൻ നേരിട്ട പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല. |
Input the amount of money you have to invest. | যে পরিমাণ অর্থ বিনিয়োগ করতে হবে, সেই পরিমাণটা দিন। | आपको जितनी धनराशि का निवेश करना है, उसे भरें। | നിക്ഷേപിക്കേണ്ട പണത്തിൻ്റെ തുക നൽകുക. |
They train to make their muscles larger and gain low levels of body fat. | তারা তাদের পেশীগুলিকে বড় করতে এবং শরীরের চর্বির মাত্রা কমাতে প্রশিক্ষণ দেয়। | वे अपनी मांसपेशियों को बड़ा बनाने और शरीर में वसा के निम्न स्तर को हासिल करने के लिए प्रशिक्षण करते हैं। | അവരുടെ പേശികളെ വലുതാക്കാനും ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനും അവർ പരിശീലിക്കുന്നു. |
The representative, Rasmus Hansson, was also the spokesperson of the party. | প্রতিনিধি রাসমাস হ্যানসনও দলের মুখপাত্র ছিলেন। | प्रतिनिधि रासमस हैंसन पार्टी के प्रवक्ता भी थे। | ആ പ്രതിനിധി റാസ്മസ് ഹാൻസണും പാർട്ടിയുടെ വക്താവുമായിരുന്നു. |
In 2020 1258 cases were reported compared with 2271 cases in 2019. | ২০২০ সালে আক্রান্তের সংখ্যা ছিল ১২৫৮ জন, তুলনামূলক ভাবে ২০১৯ সালে আক্রান্তের সংখ্যা ছিল ২২৭১ জন। | 2019 में 2271 मामलों की तुलना में 2020 में 1258 मामले दर्ज किए गए थे। | 2019ല്‍ 2271 കേസുകളായിരുന്ന സ്ഥാനത്ത് 2020ല്‍ 1258 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. |
Magnanti was born and raised in Clearwater, Florida. | ম্যাগনন্তি ফ্লোরিডার ক্লিয়ারওয়াটারে জন্মগ্রহণ করেন ও বড় হন। | मैग्नंती का जन्म और पालन-पोषण क्लियरवॉटर, फ्लोरिडा में हुआ। | ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലാണ് മാഗ്നന്തി ജനിച്ചതും വളർന്നതും. |
The sport is conducted with strict etiquette, to the accompaniment of the music of surna and daman. | খেলাটি সুরনা ও দমন সঙ্গীতের সঙ্গত হিসেবে কঠোর শিষ্টাচারের সঙ্গে পরিচালিত হয়। | सुरना और दमन के संगीत की स्वर संगति के साथ खेल को सख़्त शिष्टाचार के साथ आयोजित किया जाता है। | സുർനയുടെയും ദാമനിന്‍റെയും സംഗീതത്തിന്‍റെ അകമ്പടിയോടെ കർശനമായ മര്യാദകളോടെയാണ് കായിക വിനോദം നടത്തുന്നത്. |
According to Jain texts, millions of sadhus and sadhvis have attained salvation on these hills. | জৈন ধর্মগ্রন্থ অনুসারে, লক্ষ লক্ষ সাধু ও সাধবী এই পাহাড়ে বসে মোক্ষ লাভ করেছেন। | जैन ग्रंथों के अनुसार इन पहाड़ियों पर लाखों साधुओं और साध्वियों ने मोक्ष प्राप्त किया है। | ലക്ഷക്കണക്കിന് സാധുക്കളും സാധ്വികളും ഈ കുന്നുകളിൽ മോക്ഷം നേടിയതായി ജൈന ഗ്രന്ഥങ്ങൾ പറയുന്നു. |
The recordings are from Egypt, the Sudan, Uganda and Kenya. | রেকর্ডিংগুলি মিশর, সুদান, উগাণ্ডা এবং কেনিয়া থেকে আগত। | ये रिकॉर्डिंग मिस्र, सूडान, युगांडा और केन्या की हैं। | ഈജിപ്ത്, സുഡാൻ, ഉഗാണ്ട, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ശബ്ദലേഖനങ്ങള്‍. |
Other religious sites in state include Ambaji, Dakor, Shamlaji, Chotila, Becharaji, Mahudi, Shankheshwar etc. | রাজ্যের অন্যান্য ধর্মীয় স্থানগুলির মধ্যে রয়েছে আম্বাজি, ডাকোর, শামলাজি, চোটিলা, বেচারাজি, মাহুদি, শঙ্খেশ্বর ইত্যাদি। | राज्य के अन्य धार्मिक स्थलों में अंबाजी, डाकोर, शामलाजी, चोटिला, बेचाराजी, महुदी, शंखेश्वर आदि शामिल हैं। | അംബാജി, ഡാകോർ, ഷംലാജി, ചോട്ടില, ബെച്ചരാജി, മഹുദി, ശംഖേശ്വർ തുടങ്ങിയവയാണ് സംസ്ഥാനത്തെ മറ്റ് ആരാധനാലയങ്ങൾ. |
Kerala produces 97% of the national output of black pepper and accounts for 85% of the natural rubber in the country. | কালো মরিচের জাতীয় ফলনের ৯৭% কেরল উৎপাদন করে এবং দেশের প্রাকৃতিক রবারের ৮৫%-এর জন্য দায়ী। | केरल काली मिर्च के राष्ट्रीय उत्पादन का 97 प्रतिशत उत्पादन और देश में प्राकृतिक रबड़ का 85 प्रतिशत उत्पादन करता है। | രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കുരുമുളകിന്‍റെ 97 ശതമാനവും സ്വാഭാവിക റബ്ബറിന്‍റെ 85 ശതമാനവും കേരളത്തിലാണ്. |
Some may involve formal ceremonies, yajna (fire) ceremonies with the chanting of Vedic hymns. | কেউ কেউ বৈদিক মন্ত্র উচ্চারণের মাধ্যমে আনুষ্ঠানিক অনুষ্ঠান, যজ্ঞ করেন। | कुछ में औपचारिक समारोह, यज्ञ (अग्नि) समारोह, शामिल हो सकते हैं जो वैदिक भजनों के जाप के साथ होते हैं। | ചിലതിൽ വേദമന്ത്രങ്ങളുടെ പാരായണത്തോടെയുള്ള യജ്ഞ(അഗ്നി) കര്‍മ്മങ്ങളായ ഔപചാരികമായ ചടങ്ങുകൾ ഉൾപ്പെട്ടേക്കാം. |
He recorded it simply as Bass Strait, like any other geographical feature. | অন্য যে কোনও ভৌগোলিক বৈশিষ্ট্যের মতো এটিকে শুধুমাত্র বাস প্রণালী হিসাবে নথিভুক্ত করেন তিনি। | उन्होंने इसे किसी भी अन्य भौगोलिक विशेषता की तरह बस बास जलडमरूमध्य के रूप में दर्ज किया। | മറ്റേതൊരു ഭൂമിശാസ്ത്രപരമായ സവിശേഷതയെയും പോലെ അദ്ദേഹം അതിനെ വെറും ബാസ് കടലിടുക്കായാണ് രേഖപ്പെടുത്തിയത്. |
Despite shooting abroad, Vikas Bahl did not have a huge budget to spend on the film. | বিদেশে চিত্রগ্রহণ হওয়া সত্ত্বেও, এই ছবিতে ব্যয় করার মতো বড় বাজেট বিকাশ বহেলের ছিল না। | विदेश में शूटिंग करने के बावजूद विकास बहल के पास फ़िल्म पर खर्च करने के लिए बड़ा बजट नहीं था। | ചിത്രീകരണം വിദേശത്ത് ആണെങ്കിലും ചിത്രത്തിനായി ചെലവഴിക്കാൻ വലിയ തുക വികാസ് ബഹലിൻ്റെ പക്കൽ ഉണ്ടായിരുന്നില്ല. |
Every year Makar Sankranti is celebrated in the month of January. | প্রতি বছর জানুয়ারি মাসে মকর সংক্রান্তি পালন করা হয়। | मकर संक्रांति हर साल जनवरी के महीने में मनाई जाती है। | എല്ലാ വർഷവും ജനുവരിയിലാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. |
If you've been a customer for a long time, you may be able to negotiate a lower rate. | আপনি যদি দীর্ঘকাল ধরে গ্রাহক হয়ে থাকেন, তা হলে আপনি হয়তো কম হারে রাজি করাতে পারবেন। | यदि आप लंबे समय से ग्राहक रहे हैं तो आप दर कम करवाने में सफल हो सकते हैं। | നിങ്ങൾ ദീർഘകാലമായി ഒരു ഉപഭോക്താവാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇടപാട് നടത്താൻ കഴിയും. |
It is modeled after Bodhidharma, the founder of the Zen sect of Buddhism. | এটি বৌদ্ধ ধর্মের জেন সম্প্রদায়ের প্রতিষ্ঠাতা বোধিধর্মের অনুকরণে নির্মাণ করেন। | यह बौद्ध धर्म के ज़ेन संप्रदाय के संस्थापक बोधिधर्म पर गढ़ी गई है। | ബുദ്ധമതത്തിലെ സെൻ വിഭാഗത്തിന്‍റെ സ്ഥാപകനായ ബോധിധർമ്മന്‍റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. |
Even if your dinners don’t total the exact same amount each time you go out to eat, over time, you’ll each probably end up paying about the same amount. | এমনকি আপনারা প্রতিবার রাতে বাইরে খেতে যাওয়ার সময় যদি সমপরিমাণ অর্থমূল্য না-ও থাকে, সময়ের সাথে সাথে আপনারা দুজনেই সম্ভবত একই পরিমাণ অর্থ প্রদান করবেন। | अगर आपके रात्रिभोज में हर बार ठीक उसी राशि का योग नहीं होता है जब आप खाने के लिए बाहर जाते हैं, तो भी, समय के साथ, आप दोनों को शायद समान राशि का भुगतान करना होगा। | ഭക്ഷണം കഴിക്കാൻ പോകുമ്പോഴും നിങ്ങളുടെ അത്താഴത്തിന് കൃത്യമായ തുക ലഭിക്കുന്നില്ലെങ്കിലും, കാലക്രമേണ, നിങ്ങൾ ഓരോരുത്തരും ഏകദേശം ഒരേ തുക ആയിരിക്കും അടയ്ക്കുന്നത്. |
Each country has its own layout for the rest of the IBAN. | আইবিএএন-এর বাকি অংশগুলির জন্য প্রতিটি দেশের নিজস্ব স্থাপনকৌশল রয়েছে। | बाकी बचे आई.बी.ए.एन. के लिए हर देश के अपने विन्यास हैं। | ഓരോ രാജ്യത്തിനും ഐബിഎഎൻ ൻ്റെ ശിഷ്ടത്തിന് അവരുടേതായ ലേ ഔട്ടുണ്ട്. |
They were replaced by the Eastern Ganga dynasty. | তাদের পূর্ব গঙ্গা রাজবংশ দ্বারা স্থলায়িত হয়। | इनकी जगह पूर्वी गंग राजवंश ने ले ली। | അവർക്ക് പകരം കിഴക്കൻ ഗംഗാരാജവംശം അധികാരമേറ്റു. |
His descendants migrated from there and settled down in the village of Masua in Katiadi Upazila of Kishoreganj district. | তাঁর বংশধররা সেখান থেকে স্থানান্তরিত হয়ে কিশোরগঞ্জ জেলার কাটিয়াড়ি উপজেলার মসুয়া গ্রামে বসতি স্থাপন করেন। | उनके वंशज वहां से चले गए और किशोरगंज जिले के कटियादी उपजिला के मसुआ गांव में बस गए। | അദ്ദേഹത്തിൻ്റെ പിൻതലമുറക്കാർ ആ ദേശം വിട്ടുപോവുകയും കിഷോർഗഞ്ച് ജില്ലയിലെ കത്യാദി ഉപജില്ലയിലുള്ള മസുവ ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. |
The result is an unstable lipid layer that leads to increased evaporation of the tear film. | ফলাফলটি একটি পরিবর্তনশীল লিপিডের স্তর যা টিয়ার আস্তরণের বাষ্পীভবন বৃদ্ধির দিকে পরিচালিত করে। | परिणामस्वरूप एक अस्थिर लिपिड परत बन जाती है जिससे आँसू की परत का वाष्पीकरण बढ़ता है। | കണ്ണീര്‍പ്പാളിയുടെ വർദ്ധിച്ച ബാഷ്പീകരണത്തിലേക്ക് നയിക്കുന്ന അസ്ഥിരമായ ലിപിഡ് പാളിയാണ് ഫലം. |
William Watts, the Company representative at the court of Siraj, informed Clive about a conspiracy at the court to overthrow the ruler. | সিরাজের দরবারে কোম্পানির প্রতিনিধি উইলিয়ম ওয়াটস ক্লাইভকে রাজদরবারে শাসককে ক্ষমতাচ্যুত করার ষড়যন্ত্রের কথা জানান। | सिराज के दरबार में कंपनी के प्रतिनिधि विलियम वॉट्स ने क्लाइव को दरबार में राजा के तख्ता पलट की साजिश के बारे में सूचित किया। | സിറാജിൻ്റെ കൊട്ടാരത്തിലെ കമ്പനി പ്രതിനിധിയായ വില്യം വാട്ട്സ് ഭരണാധികാരിയെ അട്ടിമറിക്കാൻ കൊട്ടാരത്തിൽ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് ക്ലൈവിനെ അറിയിച്ചു. |
This remoteness from access to economic markets of India is balanced by the state's closeness to the southeast Asian market and its over 700 kilometres of the international boundary. | ভারতের অর্থনৈতিক বাজারে প্রবেশাধিকার থেকে এই দূরে থাকার ভারসাম্য বজায় রেখেছে দক্ষিণ-পূর্ব এশীয় বাজারের সঙ্গে রাজ্যের ঘনিষ্ঠতা এবং এখানকার ৭০০ কিলোমিটারেরও বেশি আন্তর্জাতিক সীমানা। | हालांकि भारत के आर्थिक बाजारों तक पहुंच से यह दूर है लेकिन राज्य की दक्षिण-पूर्व एशियाई बाजार से निकटता और इसकी 700 किलोमीटर से अधिक की अंतरराष्ट्रीय सीमा इसकी पूर्ति कर देता है। | ഇന്ത്യയുടെ സാമ്പത്തികവിപണികളിൽനിന്നുള്ള ഈ അകലം തെക്കുകിഴക്കൻ ഏഷ്യൻ വിപണിയുമായുള്ള സംസ്ഥാനത്തിൻ്റെ അടുപ്പംകൊണ്ടും സംസ്ഥാനത്തിൻ്റെ 700 കിലോമീറ്ററിലധികംവരുന്ന അന്താരാഷ്ട്ര അതിർത്തികൊണ്ടും സന്തുലിതമാവുന്നു. |
The film has been released on several Chinese online streaming platforms. | বেশ কয়েকটি চীনা অনলাইন স্ট্রিমিং প্ল্যাটফর্মে চলচ্চিত্রটি মুক্তি পায়। | यह फ़िल्म कई चीनी ऑनलाइन स्ट्रीमिंग प्लैटफ़ॉर्म पर रिलीज की गई है। | നിരവധി ചൈനീസ് ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. |
Ancient Tamil Sangams described the practice as yeru thazhuvuthal, literally 'bull embracing'. | প্রাচীন তামিল সঙ্গমগুলি এই চর্চাকে ইয়েরু তাজুভুতাল হিসাবে বর্ণনা করেছে, যার আক্ষরিক অর্থ 'ষাঁড়-কে আলিঙ্গন'। | प्राचीन तमिल संगमों ने इस प्रथा को इरुथाझुवुथल के रूप में वर्णित किया, जिसका शाब्दिक अर्थ है 'बैल को गले लगाना'। | പുരാതന തമിഴ് സംഘങ്ങൾ ഈ ആചാരത്തെ യേരു തഴുവതല്‍, അതായത് അക്ഷരാർത്ഥത്തിൽ 'കാള ആലിംഗനം' എന്നാണ് വിശേഷിപ്പിച്ചത്. |
Islamic contact with South India began as early as the seventh century, a result of trade between the Southern kingdoms and Arab lands. | দক্ষিণ রাজ্য এবং আরব ভূমিগুলির মধ্যে বাণিজ্যের ফলে, সপ্তম শতাব্দীর প্রথম দিকে দক্ষিণ ভারতের সঙ্গে ইসলামের যোগাযোগ শুরু হয়। | दक्षिण भारत के साथ इस्लामी संपर्क सातवीं शताब्दी में शुरू हुआ था, जो दक्षिणी राज्यों और अरब देशों के बीच व्यापार का परिणाम था। | ദക്ഷിണേന്ത്യൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്‍റെ ഫലമായി ഏഴാം നൂറ്റാണ്ടിൽ തന്നെ ദക്ഷിണേന്ത്യയുമായുള്ള ഇസ്ലാമിക ബന്ധം ആരംഭിച്ചു. |
This can make editable electronic versions which look identical to the original documents. | এটি সম্পাদনাযোগ্য বৈদ্যুতিন সংস্করণ তৈরি করতে পারে যেগুলি মূল নথির অনুরূপ দেখতে। | यह संपादन योग्य इलेक्ट्रॉनिक संस्करण बना सकता है जो मूल डॉक्यूमेंट के समान दिखते हैं। | ആദ്യരേഖകൾക്ക് സമാനമായി കാണപ്പെടുന്ന മാറ്റം വരുത്താവുന്ന ഇലക്ട്രോണിക് വേർഷനുകൾ നിർമ്മിക്കാൻ ഇതിന് കഴിയും. |
Sjötorp is a locality in Mariestad Municipality in Västra Götaland County in Sweden. | স্জোটর্প হল সুইডেনের ভাস্ট্রা গটল্যাণ্ড প্রদেশের মেরিয়েস্ট্যাড পৌরসভার একটি এলাকা। | श्योटॉर्प स्वीडन में वैस्ट्रा गोटलैंड ज़िले में मैरिएस्टैड नगरपालिका में एक इलाक़ा है। | സ്വീഡനിലെ വസ്ട്ര ഗോട്ടാലാൻഡ് കൗണ്ടിയിലെ മാരിയസ്റ്റാഡ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ജോട്ടോർപ്. |
However cysticercosis is a complex disease and requires careful medication. | তবে সিস্টিসার্কোসিস একটি জটিল রোগ এবং সতর্ক চিকিৎসার প্রয়োজন হয়। | हालाँकि पुटीपुच्छकता जटिल बीमारी है और सतर्क औषध प्रयोग की आवश्यकता पड़ती है। | എന്നാൽ സിസ്റ്റിസെർക്കോസിസ് ശ്രദ്ധാപൂർവമായ മരുന്നുകൾ ആവശ്യമായ ഒരു സങ്കീർണ്ണമായ രോഗമാണ്. |
The state has an infant mortality rate of 43, a maternal mortality rate of 188, and a crude death rate of 6.6. | রাজ্যে শিশু মৃত্যুর হার ৪৩ শতাংশ, মাতৃমৃত্যু হার ১৮৮ শতাংশ এবং স্থূল মৃত্যু হার ৬. ৬ শতাংশ। | राज्य में शिशु मृत्यु दर 43, मातृ मृत्यु दर 188 और अपरिष्कृत मृत्यु दर 6.6 है। | സംസ്ഥാനത്ത് ശിശുമരണനിരക്ക് 43 ഉം മാതൃമരണനിരക്ക് 188 ഉം, അസ്വാഭാവിക മരണനിരക്ക് 6.6 ഉം ആണ്. |
AGCO AGCO Corporation is an American agricultural equipment manufacturer. | এজিসিও- এজিসিও কর্পোরেশন হল একটি আমেরিকান কৃষি সরঞ্জাম প্রস্তুতকারক। | ए.जी.सी.ओ.: ए.जी.सी.ओ. निगम अमेरिका का एक कृषि उपकरण निर्माता है। | എ.ജി.സി.ഒ.: എ.ജി.സി.ഒ. കോര്‍പറേഷന്‍ ഒരു അമേരിക്കൻ കാർഷികോപകരണ നിർമ്മാതാവാണ്. |
In 2014, Interjet began an agreement with American Airlines and Iberia. | ২০১৪ সালে, ইন্টারজেট আমেরিকান এয়ারলাইন্স এবং আইবেরিয়ার সঙ্গে একটি চুক্তি শুরু করে। | 2014 में इंटरजेट ने अमरीकी एयरलाइंस और आइबेरिया के साथ एक समझौता शुरू कर दिया। | 2014 ൽ അമേരിക്കൻ എയർലൈൻസുമായും ഐബീരിയയുമായും ഇൻ്റർജെറ്റ് ഒരു കരാറിലേർപ്പെട്ടു. |
He has also been an advisor for Coimbatore Metro. | তিনি কোয়েম্বাটোর মেট্রোর উপদেষ্টা হিসেবেও কাজ করেছেন। | वह कोयंबटूर मेट्रो के सलाहकार भी रहे हैं। | കോയമ്പത്തൂർ മെട്രോയുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. |
Water from the falls feeds coffee estates and paddy fields downstream. | জলপ্রপাতগুলির জল কফি বাগান এবং ধানের ক্ষেতগুলিতে প্রবাহিত হয়। | झरने का पानी नीचे की ओर बने कॉफी एस्टेट और धान के खेतों को पानी देता है। | വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം കാപ്പിത്തോട്ടങ്ങളിലേക്കും താഴെയുള്ള നെൽവയലുകളിലേക്കും ഒഴുകുന്നു. |
Delhi's groundwater level is falling and its population density is increasing, so residents often encounter acute water shortages. | দিল্লির ভূগর্ভস্থ জলের স্তর হ্রাস পাচ্ছে এবং এর জনসংখ্যার ঘনত্ব বৃদ্ধি পাচ্ছে, তাই বাসিন্দারা প্রায়শই তীব্র জল সংকটের মুখোমুখি হন। | दिल्ली का भूजल स्तर गिर रहा है और इसकी आबादी का घनत्व बढ़ रहा है, इसलिए यहां के निवासियों को अक्सर पानी की भारी कमी का सामना करना पड़ता है। | ഡൽഹിയിലെ ഭൂതലജലത്തിൻ്റെ അളവ് കുറയുകയും ജനസാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നതിനാൽ നിവാസികൾ പലപ്പോഴും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു. |
After that, Bacon had more control over Jamestown than Berkeley did. | এই ঘটনার পরে, বার্কলির পরিবর্তে জেমসটাউনের ওপর বেকনের নিয়ন্ত্রণ বেশি মাত্রায় প্রতিষ্ঠিত হয়। | इसके बाद, बर्कले की तुलना में बेकन का जेम्सटाउन पर ज्यादा काबू था। | അതിനുശേഷം, ജെയിംസ്‌ടൗണിൽ ബെർക്ക്‌ലിയെക്കാൾ കൂടുതൽ നിയന്ത്രണം ബേക്കണിന് ഉണ്ടായിരുന്നു. |
Lohri is an ancient mid-winter festival originating in regions near the Himalayan mountains where winter is colder than the rest of the subcontinent. | লোহরি একটি প্রাচীন মধ্য-শীতকালীন উৎসব যা হিমালয়ের পর্বতমালার কাছাকাছি অঞ্চলগুলিতে প্রথম শুরু হয়, যেখানে উপমহাদেশের অন্যান্য অঞ্চলের তুলনায় শীতল। | लोहड़ी मध्य सर्दियों का एक प्राचीन त्योहार है जिसका मूल हिमालय के पहाड़ों के पास के क्षेत्र हैं जहाँ सर्दियों में उपमहाद्वीप के बाकी हिस्सों की तुलना में अधिक ठंड होती है। | ഉപഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളേക്കാൾ തണുപ്പുള്ള ഹിമാലയൻ മലനിരകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഉത്ഭവിക്കുന്ന ഒരു പുരാതന ശൈത്യകാല ഉത്സവമാണ് ലോഹ്രി. |
The shot clock requires the attacking team to take a shot on goal within 30 seconds of gaining possession of the ball. | শট ঘড়িতে আক্রমণকারী দলকে বলের দখল পাওয়ার ৩০ সেকেণ্ডের মধ্যে গোলে শট মারতে হয়। | शॉट क्लॉक में हमलावर टीम को गेंद पर कब्जा करने के 30 सेकंड के भीतर गोल मारने की आवश्यकता होती है। | പന്ത് കൈവശപ്പെടുത്തി 30 സെക്കൻഡിനുള്ളിൽ ആക്രമിക്കുന്ന ടീം ഗോളിന് ഷോട്ട് എടുക്കണമെന്ന് ഷോട്ട് ക്ലോക്ക് ആവശ്യപ്പെടുന്നു. |
Carmel College for Women is affiliated with Goa University. | কার্মেল কলেজ ফর উইমেন গোয়া বিশ্ববিদ্যালয়ের অধিভুক্ত। | कार्मेल कॉलेज फॉर विमेन गोवा विश्वविद्यालय से संबद्ध है। | കാർമൽ കോളേജ് ഫോർ വിമൻ ഗോവ യൂണിവേഴ്സിറ്റിയുടെ കീഴിൽ അംഗീകരിച്ചിട്ടുള്ളതാണ്. |
It was then that it was discovered that the coyote was a cardboard cutout of a coyote placed in the park toward off Canada geese. | তখনই জানা যায় যে কয়োটিটি কানাডা হাঁস তাড়ানোর জন্য বাগানে রাখা কয়োটির একটি কার্ডবোর্ড কাটআউট ছিল। | यह तभी पता चला कि कोयोट एक कोयोट का दफ्ती का कटआउट था जिसे कनाडाई हंसों को पार्क से भगाने के लिए रखा गया था। | കാനഡയിലെ വാത്തകളെ തുരത്താനായി പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചെന്നായയുടെ കാർഡ്ബോർഡ് കട്ട് ഔട്ടായിരുന്നു ആ ചെന്നായ എന്ന് അപ്പോഴാണ് കണ്ടെത്തിയത്. |
If it appears flattering from every angle, it may be worth buying. | সেটি যদি সব দিক থেকেই সুন্দর বলে মনে হয়, তা হলে তা কেনার যোগ্য হতে পারে। | यदि यह हर दृष्टिकोण से सुंदर लगती है, तो खरीदने के लायक हो सकती है। | എല്ലാ കോണുകളിൽ നിന്നും അത് നിങ്ങളെ മെച്ചപ്പെടുത്തിക്കാട്ടുന്നുവെങ്കില്‍ അത് വാങ്ങുന്നത് മുതല്‍ക്കൂട്ടായിരിക്കും. |
Kup, Patang, Guda, and Nakhlaoo are some of the popular kite brands; they vary in balance, weight and speed. | কুপ, পতং, গুড়া এবং নাখলাও হল কিছু জনপ্রিয় ঘুড়ির ব্র্যাণ্ড; তাদের বিভিন্নরকম ভারসাম্য, ওজন এবং গতি হয়। | कुप, पतंग, गुडा और नखलाओ कुछ लोकप्रिय पतंग ब्रांड हैं; वे संतुलन, वजन और गति में भिन्न होते हैं। | കുപ്, പതാങ്, ഗുഡ, നഖ്‌ലൂ എന്നിവയാണ് പ്രശസ്തമായ കൈറ്റ് ബ്രാൻഡുകളിൽ ചിലത്; അവ സന്തുലനത്തിലും ഭാരത്തിലും വേഗതയിലും വ്യത്യസ്തമാണ് . |
Winner was born on 30 October 1935 in Hampstead, London, England. | ১৯৩৫ সালের ৩০শে অক্টোবর ইংল্যাণ্ডের লণ্ডনের হ্যাম্পস্টেড-এ জন্মগ্রহণ করেন উইনার। | विनर का जन्म 30 अक्टूबर 1935 को इंग्लैंड के लंदन स्थित हैम्पस्टीड में हुआ था। | 1935 ഒക്ടോബർ 30-ന് ഇംഗ്ലണ്ടിലെ ലണ്ടനിലെ ഹാംസ്റ്റഡിലാണ് വിന്നര്‍ ജനിച്ചത്. |
There is also education for parents and teachers to help children with ADHD. | এডিএইচডি-তে আক্রান্ত শিশুদের সাহায্য করার জন্য পিতামাতা এবং শিক্ষকদেরও শিক্ষাদানের সুযোগ রয়েছে। | ए.डी.एच.डी. ग्रस्त बच्चों की मदद करने के लिए माता-पिता और शिक्षकों के लिए शिक्षा भी है। | എ.ഡി.എച്ച്.ഡി. ഉള്ള കുട്ടികളെ സഹായിക്കാൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസമുണ്ട്. |
Hiranyakashipu grew arrogant, thought he was God, and demanded that everyone worship only him. | হিরণ্যকশিপু অহংকারী হয়ে ওঠেন, নিজেকে ঈশ্বর মনে করেন এবং দাবি করেন যে সবাই যেন শুধু তাঁকেই উপাসনা করে। | हिरण्यकश्यपु में अहंकार आ गया, स्वयं को भगवान मानने लगा, और माँग रखा कि हर कोई केवल उसकी ही पूजा करे। | ഹിരണ്യകശിപു അഹങ്കാരിയായിത്തീരുകയും താൻ ദൈവമാണെന്ന് കരുതുകയും എല്ലാവരും തന്നെമാത്രം ആരാധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. |
There are 12 players in women's lacrosse and players must abide by certain boundaries that do not exist in men's play. | মহিলাদের ল্যাক্রোসে ১২ জন খেলোয়াড় রয়েছে এবং খেলোয়াড়দের অবশ্যই নির্দিষ্ট কিছু সীমা মেনে চলতে হবে যা পুরুষদের খেলায় নেই। | महिलाओं के लैक्रोस में 12 खिलाड़ी होते हैं और खिलाड़ियों को कुछ निश्चित सीमाओं का पालन करना पड़ता है जो पुरुषों के खेल में मौजूद नहीं होती हैं। | 12 കളിക്കാരുള്ള വനിതാ ലാക്രോസിൽ പുരുഷ കളികളിൽ നിലവിലില്ലാത്ത ചില അതിരുകൾ കളിക്കാർ പാലിക്കണം. |
Most of these festivals are celebrated on the basis of the lunar calendar. | এই উৎসবগুলির বেশিরভাগই চন্দ্র পঞ্জিকা অনুসারে উদযাপিত হয়। | इनमें से अधिकांश त्योहार चंद्र पंचांग के आधार पर मनाए जाते हैं। | ഈ ഉത്സവങ്ങളിൽ ഭൂരിഭാഗവും ചന്ദ്രമാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്. |
Once you've tallied up your assets, add your annual income, as well as any additional money you make each year through side work or investments. | একবার আপনি আপনার সম্পদের হিসাব করে ফেললে, আপনার বার্ষিক আয়ের পাশাপাশি প্রতি বছর অতিরিক্ত কাজ অথবা বিনিয়োগের মাধ্যমে উপার্জিত বাড়তি অর্থও যোগ করুন। | एक बार जब आप अपनी परिसंपत्तियों का मिलान कर लेते हैं, तो अपनी वार्षिक आय के साथ-साथ अन्य कार्य या निवेश के माध्यम से हर साल कमाए जाने वाले किसी भी अतिरिक्त धन को भी जोड़ लें। | നിങ്ങളുടെ ആസ്തികൾ കണക്കുകൂട്ടി കഴിഞ്ഞാൽ, നിങ്ങളുടെ വാർഷിക വരുമാനവും അതോടൊപ്പം പാർശ്വ ജോലിയിലൂടെയോ നിക്ഷേപങ്ങളിലൂടെയോ നിങ്ങളെന്തെങ്കിലും അധിക പണമുണ്ടാക്കുന്നുണ്ടെങ്കിൽ അതും കൂട്ടിച്ചേർക്കുക. |
List of rivers of Morocco: This is a list of streams and rivers in Morocco | মরক্কোর নদীগুলির তালিকা: এটি হল মরক্কোর প্রবাহ এবং নদীগুলির একটি তালিকা। | मोरक्को की नदियों की सूची : यह मोरक्को की धाराओं और नदियों की सूची है। | മൊറോക്കോയിലെ നദികളുടെ പട്ടിക: ഇത് മൊറോക്കോയിലെ അരുവികളുടെയും നദികളുടെയും ഒരു പട്ടികയാണ്. |
It causes pain in the joints and muscles of the upper body. | এটি শরীরের উপরের অংশের গ্রন্থি এবং পেশীতে ব্যথার সৃষ্টি করে। | इससे ऊपरी शरीर के जोड़ों और मांसपेशियों में दर्द होता है। | ഇത് ശരീരത്തിന്‍റെ മുകൾഭാഗത്തെ സന്ധികളിലും പേശികളിലും വേദനയുണ്ടാക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.