english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Karen was a friend with gay actor and dancer, Jack McFarland.
ক্যারেন সমকামী অভিনেতা এবং নৃত্যশিল্পী জ্যাক ম্যাকফারল্যাণ্ডের বন্ধু ছিলেন।
कैरेन समलैंगिक अभिनेता और नर्तक जैक मैकफारलैंड की दोस्त थीं।
സ്വവർഗ്ഗാനുരാഗിയായ നടനും നർത്തകനുമായ ജാക്ക് മക്ഫാർലാൻഡിൻ്റെ സുഹൃത്തായിരുന്നു കാരെൻ.
Costco members are allowed to bring friends and family shopping with them.
কস্টকো সদস্যরা তাদের সাথে বন্ধু এবং পরিবারকে কেনাকাটার জন্য নিয়ে আসতে পারবেন।
कॉस्टको के सदस्यों को मित्रों और परिवार को अपने साथ ख़रीदारी के लिए लाने की अनुमति है।
കോസ്റ്റ്കോ അംഗങ്ങൾക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുവരാൻ അനുവാദമുണ്ട്.
He also helped them to prepare their return to England.
তিনি তাঁদের ইংল্যাণ্ডে ফেরার প্রস্তুতিতেও সাহায্য করেছিলেন।
उन्होंने इंग्लैंड वापसी की उनकी तैयारी में भी मदद की।
ഇംഗ്ലണ്ടിലേക്കുള്ള മടക്കത്തിനുള്ള തയ്യാറെടുപ്പിനും അദ്ദേഹം അവരെ സഹായിച്ചു.
It was one of the costliest hurricanes in the history of New England.
এটি ছিল নিউ ইংল্যাণ্ডের ইতিহাসে সর্বাধিক ব্যয়বহুল হারিকেনগুলির মধ্যে অন্যতম।
यह न्यू इंग्लैंड के इतिहास में सबसे अधिक तबाही करने वाले तूफानों में से एक था।
ന്യൂ ഇംഗ്ലണ്ടിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവുണ്ടാക്കിയ ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഇത്.
He blames his poor memory for his shoplifting problems.
দোকান থেকে চুরি করার সমস্যার জন্য তিনি তার দুর্বল স্মৃতিশক্তিকে দায়ী করেন।
वह अपनी खराब याददाश्त को दुकानों से सामान चोरी करने की अपनी समस्याओं के लिए ज़िम्मेदार ठहराता है।
കടയിൽ നിന്നുള്ള മോഷണ പ്രശ്‌നങ്ങൾക്ക് കാരണം ഓർമ്മശക്തിക്കുറവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
They are generally giant, prism-like features that are introduced to change the dynamics of the wall.
এগুলি সাধারণত বিশাল, প্রিজমের মতো বৈশিষ্ট্যপূর্ণ, যা দেওয়ালের গতিশীলতাকে পরিবর্তন করতে প্রবর্তন করা হয়।
वे आम तौर पर विशाल, समपार्श्व जैसी विशेषताएं हैं जो दीवार की गतिकी को बदलने के लिए पेश की जाती हैं।
മതിലിൻ്റെ ചലനാത്മകത മാറ്റുന്നതിനായി അവതരിപ്പിക്കപ്പെടുന്ന അവ സാധാരണയായി ഭീമാകൃതിയിലുള്ള പ്രിസം പോലുള്ള സവിശേഷതകളാണ് .
According to legend, Chinese martial arts originated during the semi-mythical Xia Dynasty more than 4,000 years ago.
কিংবদন্তি অনুসারে, ৪,০০০ বছরেরও আগে অর্ধ-পৌরাণিক জিয়া রাজবংশের সময় চীনা মার্শাল আর্টের উৎপত্তি হয়।
किंवदंती के अनुसार, चीनी मार्शल आर्ट की उत्पत्ति 4,000 साल से भी पहले अर्द्ध-पौराणिक शिया राजवंश के दौरान हुई थी।
ഐതിഹ്യമനുസരിച്ച് ചൈനീസ് ആയോധനകല 4,000 വർഷങ്ങൾക്ക് മുമ്പ് അർദ്ധ പൗരാണിക ഷിയ രാജവംശത്തിന്‍റെ കാലത്താണ് ഉത്ഭവിച്ചത്.
Daily Ajit, Jagbani and Punjabi Tribune are the largest-selling Punjabi newspapers while The Tribune is the most selling English newspaper.
'ডেইলি অজিত', 'জগবাণী' ও 'পঞ্জাবি ট্রিবিউন' হল সর্বাধিক বিক্রিত পঞ্জাবি সংবাদপত্র, অন্যদিকে 'দ্য ট্রিবিউন' হল সর্বাধিক বিক্রিত ইংরেজি সংবাদপত্র।
दैनिक अजीत, जगबानी और पंजाबी ट्रिब्यून सबसे अधिक बिकने वाले पंजाबी समाचार पत्र हैं जबकि द ट्रिब्यून सबसे अधिक बिकने वाला अंग्रेजी समाचार पत्र है।
ഡെയ്‌ലി അജിത്, ജഗ്ബാനി, പഞ്ചാബി ട്രിബ്യൂൺ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഞ്ചാബി പത്രങ്ങൾ എന്നിരിക്കെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇംഗ്ലീഷ് പത്രമാണ് ദി ട്രിബ്യൂൺ.
She wins the race in a time of 3 hours 14.45 minutes.
তিনি ৩ ঘন্টা ১৪ মিনিট ৪৫ সেকেন্ডের মধ্যে রেসটি জিতে যান।
वह 3 घंटे 14.45 मिनट के समय में दौड़ जीत जाती है।
3 മണിക്കൂർ 14.45 മിനിറ്റ് സമയത്തില്‍ അവർ റേസ് വിജയിക്കുന്നു.
Wagyu beef is the beef that comes from the Japanese Wagyu cattle.
ওয়াগিউ গরুর মাংস হল সেই গরুর মাংস যা জাপানি ওয়াগিউ গবাদি পশু থেকে আসে।
वाग्यू गोमांस वह गोमांस है जो जापानी वाग्यू मवेशियों से आता है।
ജാപ്പനീസ് വാഗ്യു കന്നുകാലികളിൽനിന്നു വരുന്ന ബീഫ് ആണ് വാഗ്യു ബീഫ്.
The question was raised as to whether malaria causes vitamin A deficiency, whether vitamin A deficiency contributes to the severity of malaria or both.
প্রশ্ন তোলা হয়েছিল যে ম্যালেরিয়ার কারণে কি ভিটামিন এ-র ঘাটতি হয়, ভিটামিন এ-র ঘাটতি ম্যালেরিয়ার তীব্রতায় অবদান রাখে, নাকি উভয়ই সত্য।
यह सवाल उठाया गया कि क्या मलेरिया विटामिन ए की कमी का कारण बनता है, क्या विटामिन ए की कमी मलेरिया की गंभीरता में योगदान देती है या दोनों ही।
മലേറിയ വിറ്റാമിൻ എ-യുടെ കുറവിന് കാരണമാകുന്നുണ്ടോ, വിറ്റാമിൻ എ-യുടെ കുറവ് മലേറിയയുടെ തീവ്രതയ്ക്ക് കാരണമാകുന്നുണ്ടോ അതോ രണ്ടും കാരണമാകുന്നുണ്ടോ എന്ന ചോദ്യം ഉയർന്നു.
The first prominent execution during the long reign of Aurangzeb started with that of his brother Prince Dara Shikoh, who was accused of being influenced by Hinduism although some sources argue it was done for political reasons.
ঔরঙ্গজেবের দীর্ঘ রাজত্বকালে প্রথম উল্লেখযোগ্য মৃত্যুদণ্ড কার্যকর করা হয় তাঁর ভাই যুবরাজ দারা শিকোহকে দিয়ে যিনি হিন্দু ধর্ম দ্বারা প্রভাবিত হওয়ার অভিযোগে অভিযুক্ত হয়েছিলেন, যদিও কিছু সূত্র দাবি করে যে তা রাজনৈতিক কারণে করা হয়েছিল।
औरंगजेब के लंबे शासनकाल के दौरान पहला महत्वपूर्ण मृत्युदण्ड उनके भाई राजकुमार दारा शिकोह का था, जिन पर हिंदू धर्म से प्रभावित होने का आरोप लगाया गया था, हालांकि कुछ स्रोतों का तर्क है कि यह राजनीतिक कारणों से किया गया था।
ഔറംഗസേബിൻ്റെ നീണ്ട ഭരണകാലത്തെ ആദ്യത്തെ പ്രധാനവധശിക്ഷ ആരംഭിച്ചത്, ചില സ്രോതസ്സുകൾ അത് രാഷ്ട്രീയകാരണങ്ങളാൽ ചെയ്തതാണെന്ന് വാദിക്കുന്നുവെങ്കിലും, ഹിന്ദുമതത്തിൻ്റെ സ്വാധീനത്തിന് വിധേയനാണെന്ന് ആരോപിക്കപ്പെട്ട അദ്ദേഹത്തിൻ്റെ സഹോദരനായ ദാരാ ഷിക്കോ രാജകുമാരനിൽനിന്നാണ്.
SCI is also classified by the degree of impairment.
প্রতিবন্ধকতার মাত্রা অনুসারেও এসসিআই-কে শ্রেণীবদ্ধ করা হয়।
एस.सी.आई. को क्षीणता के स्तर के आधार पर भी वर्गीकृत किया जाता है।
വൈകല്യത്തിന്‍റെ അളവ് അനുസരിച്ചും എസ്സിഐ-യെ തരംതിരിച്ചിട്ടുണ്ട്.
The first IHOP opened in Toluca Lake, Los Angeles, California.
প্রথম আইহপ ক্যালিফোর্নিয়ার লস অ্যাঞ্জেলেসের টলুকা হ্রদে খোলে।
पहला आई.एच.ओ.पी. टोलुका झील, लॉस एंजिलेस, कैलिफोर्निया में खोला गया।
കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ ടോലൂക്ക ലെയ്ക്കിലാണ് ആദ്യത്തെ ഐ എച്ച് ഒ പി തുറന്നത്.
Causes of stroke related to the heart can be distinguished between high and low-risk.
হৃৎপিণ্ডের সঙ্গে সম্পর্কিত স্ট্রোকের কারণগুলোকে উচ্চ থেকে নিম্ন ঝুঁকির মধ্যে পার্থক্য করা যেতে পারে।
हृदय से सम्बन्धित आघात के कारणों के बीच का भेद उच्च और निम्न जोखिम के रूप में किया जा सकता है।
ഹൃദയവുമായി ബന്ധപ്പെട്ട പക്ഷാഘാതത്തിൻ്റെ കാരണങ്ങൾ ഉയർന്ന അപകടസാധ്യതയുള്ളവയും കുറഞ്ഞ അപകടസാധ്യതയുള്ളവയുമായി വേർതിരിക്കാൻ കഴിയും.
Bluetooth devices can advertise all the services they offer.
ব্লুটুথ যন্ত্রগুলি তাদের দেওয়া সমস্ত পরিষেবার বিজ্ঞাপন দিতে পারে।
ब्लूटूथ उपकरण उनके द्वारा पेश की जाने वाली सभी सेवाओं का विज्ञापन कर सकते हैं।
ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് അവർ വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും പരസ്യപ്പെടുത്താൻ കഴിയും.
Kumar eventually developed his own style of singing, which featured yodeling, which he had heard on the records of Tex Morton and Jimmie Rodgers.
কুমার শেষ পর্যন্ত তাঁর নিজস্ব গানের শৈলী তৈরি করেন, যা তিনি টেক্স মর্টন ও জিমি রজার্সের রেকর্ডগুলিতে শুনেছিলেন।
कुमार ने अंततः गायन की अपनी शैली विकसित की, जिसकी विशेषता योडेलिंग थी, जिसे उन्होंने टेक्स मॉर्टन और जिमी रॉजर्स के रिकॉर्ड में सुना था।
ടെക്സ് മോർട്ടൺ, ജിമ്മി റോഡ്ജേഴ്സ് എന്നിവരുടെ റെക്കോർഡുകളിൽ കേട്ടതുപോലെ യോഡലിംഗ് അവതരിപ്പിച്ച കുമാർ ഒടുവിൽ സ്വന്തമായി ഗാനാലാപനരീതി വികസിപ്പിച്ചു.
The Bhutanese were driven away by the Tibetan people, who restored the throne to the Chogyal ten years later.
ভুটানীরা তিব্বতীয়দের দ্বারা বিতাড়িত হয়েছিল, যারা দশ বছর পরে চোগিয়ালের সিংহাসন পুনরুদ্ধার করেছিল।
भूटानियों को तिब्बती लोगों ने भगा दिया, जिन्होंने दस साल बाद चोग्याल को सिंहासन बहाल किया।
ടിബറ്റൻജനത ഭൂട്ടാൻകാരെ തുരത്തുകയും പത്തുവർഷത്തിനുശേഷം ചോഗ്യാലിന് സിംഹാസനം തിരിച്ചുനൽകുകയും ചെയ്തു.
Girls5eva is an American musical comedy television series created by Meredith Scardino.
গার্লস৫এভা মেরেডিথ স্কার্ডিনো দ্বারা নির্মিত একটি আমেরিকান মিউজিক্যাল কমেডি টেলিভিশন সিরিজ।
गर्ल्स5एवा मेरेडिथ स्कार्डिनो द्वारा बनाई गई एक अमरीकी संगीतमय कॉमेडी टेलीविजन श्रृंखला है।
മെറിഡിത്ത് സ്കാർഡിനോ സൃഷ്ടിച്ച ഒരു അമേരിക്കൻ സംഗീതഹാസ്യ ടെലിവിഷൻ പരമ്പരയാണ് ഗേൾസ്5ഈവ.
Return to your budget regularly to eliminate unnecessary spending or to adjust your budgeted amounts as needed.
অপ্রয়োজনীয় খরচ বন্ধ করার জন্য অথবা প্রয়োজন অনুযায়ী আপনার বাজেটে রদবদল করার জন্য নিয়মিতভাবে আপনার বাজেটে ফিরে আসুন।
अनावश्यक खर्च को खत्म करने के लिए या जरूरत पड़ने पर अपने बजट को समायोजित करने के लिए नियमित रूप से अपने बजट की समीक्षा करें।
അനാവശ്യ ചെലവുകൾ ഒഴിവാക്കാനോ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ ബജറ്റ് തുകകൾ ക്രമീകരിക്കാനോ പതിവായി നിങ്ങളുടെ ബജറ്റിലേക്ക് മടങ്ങുക.
After the American Revolution, many conflicts were local to specific states or regions.
মার্কিন বিপ্লবের পরে, অনেক দ্বন্দ্ব নির্দিষ্ট রাজ্য বা অঞ্চলে স্থানীয় ছিল।
अमेरिकी क्रांति के बाद, कई संघर्ष खास राज्यों या क्षेत्रों में स्थानीय स्तर पर थे।
അമേരിക്കൻ വിപ്ലവത്തിനുശേഷം, പല സംഘട്ടനങ്ങളും പ്രത്യേക സംസ്ഥാനങ്ങളിലോ പ്രദേശങ്ങളിലോ പ്രാദേശികമായിരുന്നു.
Some primitive types of parachutes and gliders were also created in North Africa.
এছাড়া কয়েকটি প্রাচীন ধরনের প্যারাসুট এবং গ্লাইডারও উত্তর আফ্রিকায় তৈরি হয়েছিল।
उत्तरी अफ्रीका में कुछ आदिम प्रकार के पैराशूट और ग्लाइडर भी बनाए गए थे।
വടക്കേ ആഫ്രിക്കയിൽ ചില പ്രാകൃത തരം പാരച്യൂട്ടുകളും ഗ്ലൈഡറുകളും സൃഷ്ടിക്കപ്പെട്ടു.
If possible, the best solution is to pay more than the minimum simultaneously on each balance.
যদি সম্ভব হয়, তা হলে প্রত্যেকটি জমাখরচের ন্যূনতম মূল্যের চেয়ে বেশি অর্থ একসঙ্গে প্রদান করাই সর্বোত্তম সমাধান।
यदि संभव हो तो सबसे अच्छा समाधान यह है कि प्रत्येक शेष राशि पर एक साथ न्यूनतम से अधिक का भुगतान किया जाए।
സാധ്യമെങ്കിൽ, ഓരോ ബാലൻസിലും മിനിമം തുകയിൽ കൂടുതൽ ഒരേ സമയം അടയ്ക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം.
All that remains now is a railway station with that name and Main Guard Gate along West Boulevard Road in the city of Tiruchirappalli in Tamil Nadu.
তামিলনাড়ুর তিরুচিরাপল্লী শহরের পশ্চিম বুলেভার্ড রোড বরাবর এই নামের একটি রেলওয়ে স্টেশন এবং প্রধান গার্ড গেট এখন অবশিষ্ট রয়েছে।
अब जो कुछ बाकी है वह है तमिलनाडु के तिरुचिरापल्ली शहर में पश्चिम मुख्यमार्ग रोड के साथ लगा हुआ उस नाम का एक रेलवे स्टेशन और मुख्य रक्षक द्वार।
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നഗരത്തില്‍ ഇപ്പോൾ ആ പേരുള്ള ഒരു റെയിൽവേ സ്റ്റേഷനും വെസ്റ്റ് ബൂലിവാദ് റോഡിൽ മെയിൻ ഗാർഡ് ഗേറ്റും മാത്രമാണ് അവശേഷിക്കുന്നത്.
In 2012 the recorded thick forest area in the state was 61,939 km2 (23,915 sq mi) which was about 20.13 per cent of the state's geographical area.
২০১২ সালে এই রাজ্যে ৬১,৯৩৯ বর্গ কিলোমিটার (২৩,৯১৫ বর্গ মাইল) ঘন অরণ্য হিসাবে লিপিবদ্ধ ছিল, যা রাজ্যের ভৌগোলিক এলাকার প্রায় ২০. ১৩ শতাংশ।
2012 में राज्य में दर्ज किया गया घना वन का क्षेत्र 61,939 वर्ग कि.मी. (23,915 वर्ग मील) था जो राज्य के भौगोलिक क्षेत्र का लगभग 20.13 प्रतिशत था।
2012ൽ സംസ്ഥാത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിൻ്റെ 20.13 ശതമാനം വരുന്ന 61,939 ചതുരശ്ര കിലോമീറ്റർ (23,915 ചതുരശ്ര മൈൽ) വിസ്തൃതി കൊടിയ വനപ്രദേശമായി രേഖപ്പെടുത്തിയിരുന്നു.
Bazine has hot, humid summers and generally mild to cool winters.
বাজিনে গরম, আর্দ্র গ্রীষ্ম এবং সাধারণত মৃদু থেকে শীতলতর শীতকাল থাকে।
बाज़िन में गर्मियाँ गर्म, उमस भरी होती हैं और सर्दियाँ आम तौर पर हल्की से ठंडी होती हैं।
ചൂടും ഈർപ്പവുമുള്ള വേനൽക്കാലവും പൊതുവിൽ സൗമ്യമായതും തണുപ്പുള്ളതുമായ ശീതകാലവുമാണ് ബാസിനിലെ കാലാവസ്ഥ.
Just like in other states in India, dynastic politics is fairly common also among political parties in Maharashtra.
ভারতের অন্যান্য রাজ্যের মতো মহারাষ্ট্রের রাজনৈতিক দলগুলিতেও বংশবাদী রাজনীতি বেশ প্রচলিত।
भारत के अन्य राज्यों की तरह महाराष्ट्र के राजनीतिक दलों में भी वंशवाद की राजनीति पर्याप्त रूप से सामान्य है।
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികളിലും കുടുംബവാഴ്ചാരാഷ്ട്രീയം വളരെ സാധാരണമാണ്.
Some minutes later, the two bank employees, a 20-year-old woman, and a 30-year-old man left the bank building.
কয়েক মিনিট পরে, দুই ব্যাঙ্ক কর্মচারী, একজন ২০ বছর বয়সী মহিলা এবং একজন ৩০ বছর বয়সী পুরুষ ব্যাঙ্কের ভবন ছেড়ে বেরিয়ে যান।
कुछ क्षणों बाद, दो बैंक कर्मचारी, एक 20 वर्षीय महिला और एक 30 वर्षीय आदमी बैंक की इमारत से बाहर निकले।
കുറച്ച് മിനിറ്റുകൾക്ക് ശേഷം, 20 വയസ്സുള്ള ഒരു സ്ത്രീയും 30 വയസ്സുള്ള ഒരു പുരുഷനുമടങ്ങുന്ന ആ രണ്ട് ബാങ്ക് ജീവനക്കാർ ബാങ്ക് കെട്ടിടം വിട്ടു.
In late 1683, Sambhaji thrashed and put pressure on the Portuguese in Goa and Bombay-Bassein, in a campaign known as Sambhaji's invasion of Goa.
১৬৮৩ খ্রিষ্টাব্দের শেষের দিকে, গোয়ায় সম্ভাজির আক্রমণ নামে পরিচিত একটি অভিযানে সম্ভাজি গোয়া এবং বোম্বে-বাসেইনে পর্তুগীজদের মারধর করেন এবং তাদের উপর চাপ সৃষ্টি করেন।
1683 के अंत में, संभाजी के गोवा पर आक्रमण के रूप में जाने जाने वाले अभियान में, संभाजी ने गोवा और बॉम्बे-बसीन में पुर्तगालियों की पिटाई की और उन पर दबाव डाला।
1683ൻ്റെ അവസാനത്തിൽ, സാംഭാജിയുടെ ഗോവ അധിനിവേശം എന്നറിയപ്പെട്ട ഒരു സൈനികനീക്കത്തിൽ, ഗോവയിലും ബോംബെ-ബാസീനിലുമുള്ള പോർച്ചുഗീസുകാരെ അടിച്ചമർത്തുകയും അവർക്കുമേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
Lungis are traditionally worn in Sri Lanka, India, Bangladesh, Nepal.
শ্রীলঙ্কা, ভারত, বাংলাদেশ, নেপালে ঐতিহ্যগতভাবে লুঙ্গি পরা হয়।
लुंगी पारंपरिक रूप से श्रीलंका, भारत, बांग्लादेश और नेपाल में पहनी जाती हैं।
ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ പരമ്പരാഗതമായി ലുങ്കികൾ ധരിക്കപ്പെടുന്നു.
He went to Waterkloof House Preparatory School and graduated from Pretoria Boys High School.
তিনি ওয়াটারক্লুফ হাউস প্রিপারেটরি স্কুলে যেতেন এবং প্রিটোরিয়া বয়েজ হাই স্কুল থেকে স্নাতক হন।
वे वाटरक्लूफ हाउस प्रिपरेटरी स्कूल गए और प्रिटोरिया बॉयज़ हाई स्कूल से पढ़ाई पूरी की।
വാട്ടര്‍ക്ലൂഫ് ഹൗസ് പ്രിപ്പറേറ്ററി സ്‌കൂളില്‍ പഠിച്ച അദ്ദേഹം, പ്രിറ്റോറിയ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.
His DSc thesis, The problem of the Rupee: Its Origin and Solution examines the causes of the Rupee's fall in value.
তাঁর ডক্টরাল থিসিস "দ্য প্রব্লেম অফ দ্য রুপি: ইট্‌স অরিজিন অ্যান্ড সলিউশান” টাকার মূল্য হ্রাসের কারণগুলি খতিয়ে দেখে।
उनका डी.एस.सी. शोध प्रबंध, द प्रॉब्लम ऑफ द रुपीः इट्स ओरिजिन एंड सॉल्यूशन, रुपये के मूल्य में गिरावट के कारणों की जाँच-पड़ताल करता है।
രൂപയുടെ പ്രശ്‌നം: അതിൻ്റെ ഉത്ഭവവും പരിഹാരവും എന്ന അദ്ദേഹത്തിൻ്റെ ഡി. എസ്.സി പ്രബന്ധം, രൂപയുടെ മൂല്യത്തകര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിക്കുന്നു.
In 1960, Hitchcock based The Birds starring Tippi Hedren on a Daphne du Maurier short story from the early 20th century.
টিপ্পি হেড্রেন অভিনীত দ্য বার্ডস চলচ্চিত্রটি ২০শ শতাব্দীর গোড়ার দিকের ড্যাফনে ড্যু মরিয়েরের একটি ছোট গল্পের উপর ভিত্তি করে ১৯৬০ সালে তৈরি করেন হিচকক।
1960 में हिचकॉक ने 20 वीं शताब्दी के शुरुआत की डैफ्ने डू मौरियर की एक लघु कहानी को टिप्पी हेड्रन अभिनीत द बर्ड्स का आधार बनाया।
1960-ൽ ഹിച്ച്കോക്ക് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പുറത്തിറങ്ങിയ ഡാഫ്നെ ഡു മൗറിയർ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ടിപ്പി ഹെഡ്രൻ അഭിനയിച്ച ദി ബേർഡ്സ് എന്ന ചിത്രം നിർമ്മിച്ചു.
Major international sporting events annually held in India include the Chennai Open in tennis, the Indian Open in golf, and the India Open in badminton.
প্রতি বছর ভারতে অনুষ্ঠিত প্রধান আন্তর্জাতিক ক্রীড়া অনুষ্ঠানগুলির মধ্যে রয়েছে টেনিসে চেন্নাই ওপেন, গল্ফে ইন্ডিয়ান ওপেন এবং ব্যাডমিন্টনে ইন্ডিয়া ওপেন।
भारत में आयोजित होने वाले प्रमुख अंतर्राष्ट्रीय खेल आयोजनों में टेनिस में चेन्नई ओपन, गोल्फ में इंडियन ओपन और बैडमिंटन में इंडिया ओपन शामिल हैं।
ഇന്ത്യയിൽ എല്ലാ വർഷവും നടക്കുന്ന പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ടെന്നീസിലെ ചെന്നൈ ഓപ്പൺ, ഗോൾഫിലെ ഇന്ത്യൻ ഓപ്പൺ, ബാഡ്മിൻറണിലെ ഇന്ത്യ ഓപ്പൺ എന്നിവ ഉൾപ്പെടുന്നു.
Vegetarians eat foods like vegetables, fruit, nuts, beans and grains.
নিরামিষাশীরা শাকসব্জি, ফল, বাদাম, মটরশুঁটি এবং শস্যের মতো খাবার খান।
शाकाहारी लोग सब्जियाँ, फल, मेवे, बीन्स और अनाज जैसे खाद्य पदार्थ खाते हैं।
സസ്യാഹാരികൾ പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, ബീൻസ്, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു.
It is the source of immense amounts of suffering in the world.
এর কারণেই বিশ্বে অপার ক্লেশের সৃষ্টি হয়।
यह दुनिया में भारी मात्रा में पीड़ा का स्रोत है।
ലോകത്തിൽ വളരെയധികം കഷ്ടപ്പാടുകളുടെ ഉറവിടമാണിത്.
He lives with Dr. Riya Srivastava, his co-intern and the love of his life.
তিনি ডঃ রিয়া শ্রীবাস্তব, তাঁর সহ-ইন্টার্ন এবং জীবনের ভালোবাসার সঙ্গীর সাথে থাকেন।
वह डॉ. रिया श्रीवास्तव, अपनी सह-प्रशिक्षु और अपने जीवन के प्यार के साथ रहता है।
സഹ ഇൻ്റേണും തൻ്റെ ആത്മമിത്രവുമായ ഡോക്ടർ റിയ ശ്രീവാസ്തവയ്‌ക്കൊപ്പമാണ് അയാൾ ജീവിക്കുന്നത്.
In a reading of Kuttanimata, the society seems to be unequal and dominated by merchant communities.
কুত্তনিমাতা পড়লে, সমাজকে অসম এবং বণিক সম্প্রদায়ের দ্বারা প্রভাবিত বলে মনে হয়।
कुट्टनीमत पढ़ने पर ऐसा आभास होता है कि तब समाज में असमानता ज़्यादा थी और व्यापारी समुदायों का प्रभुत्व था।
കുട്ടനീമതത്തിന്‍റെ ഒരു പാഠത്തില്‍ സമൂഹം അസമത്വമുള്ളതും വ്യാപാരി സമൂഹങ്ങളുടെ ആധിപത്യമുള്ളതുമാണെന്ന് രേഖപെടുത്തുന്നു.
The Ratha Yatra was not delayed, and Singh stayed to take part in it.
রথযাত্রা বিলম্বিত হয়নি, এবং সিং এতে অংশ নেওয়ার জন্য থেকে গিয়েছিলেন।
रथ यात्रा विलंबित नहीं हुई और सिंह इसमें भाग लेने के लिए रुक गए।
രഥയാത്ര വൈകിയില്ല, സിംഗ് അതിൽ പങ്കെടുക്കാനായിത്തന്നെ നിന്നു.
The alliance parties later merged to form the Janata Party under the guidance of Gandhian leader, Jayaprakash Narayan.
পরবর্তীকালে এই জোট দলগুলি একত্র হয়ে গান্ধীবাদী নেতা জয়প্রকাশ নারায়ণের নেতৃত্বে জনতা পার্টি গঠন করে।
बाद में गठबंधन दलों का विलय कर गांधीवादी नेता जयप्रकाश नारायण के मार्गदर्शन में जनता पार्टी का गठन किया गया।
ഗാന്ധിയന്‍ നേതാവായ ജയപ്രകാശ് നാരായണിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ആ സഖ്യകക്ഷികള്‍ പിന്നീട് ലയിച്ച് ജനതാപാര്‍ട്ടി രൂപീകരിച്ചു.
The Mayor of Prague is Czech Pirate Party member Zdeněk Hřib.
প্রাগের মেয়র হলেন চেক পাইরেট পার্টির সদস্য জ্দেনেক হ্রিব।
प्राग के महापौर चेक पाइरेट पार्टी के सदस्य ज़्डेनक हिरइब हैं।
ചെക്ക് പൈറേറ്റ് പാർട്ടി അംഗമായ ഡെനെക് ഹ്രീബ് ആണ് പ്രാഗിൻ്റെ മേയർ.
Historically, it is the first known inscription related to the Bhagavata cult in India.
ঐতিহাসিকভাবে, এটি ভারতে ভাগবত ধর্ম সম্পর্কিত প্রথম জ্ঞাত শিলালিপি।
ऐतिहासिक रूप से, ये भारत में भागवत सम्प्रदाय से संबंधित पहला ज्ञात शिलालेख है।
ചരിത്രപരമായി ഇന്ത്യയിലെ ഭാഗവത ആരാധനയുമായി ബന്ധപ്പെട്ട ആദ്യത്തെ അറിയപ്പെടുന്ന ലിഖിതമാണിത്.
There are known species of birds and fish that do not synthesize their own vitamin C.
অনেক পরিচিত প্রজাতির পাখি ও মাছ রয়েছে যারা তাদের নিজস্ব ভিটামিন সি সংশ্লেষণ করে না।
पक्षियों और मछलियों की ऐसी ज्ञात प्रजातियां हैं जो अपने स्वयं के विटामिन सी का संश्लेषण नहीं करती हैं।
തങ്ങൾക്കുവേണ്ട വിറ്റാമിൻ സി സംശ്ലേഷണം ചെയ്യാത്ത പക്ഷികളുടെയും മത്സ്യങ്ങളുടെയും അറിയപ്പെടുന്ന ഇനങ്ങളുണ്ട്.
Based on the figures you put in, the calculator will show the future fund value at $204,855.95.
আপনি যে পরিসংখ্যান দেবেন, তার উপর ভিত্তি করে ক্যালকুলেটরে ভবিষ্যত তহবিলের মূল্য দেখানো হবে ১,৬৬,৬৯,৮৪৫. ৬৫ টাকা।
आपके द्वारा दिए गए आंकड़ों के आधार पर, गणक भविष्य के निधि का मूल्य 204,855.95 डॉलर दिखाएगा।
നിങ്ങൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ, ഭാവിയിലെ ഫണ്ട് മൂല്യം 204,855.95 ഡോളറാണെന്ന് കാൽക്കുലേറ്റർ കാണിക്കും.
The Islamic historians Sirhindi and Bihamadkhani provide a detailed account of this period.
ইসলামি ইতিহাসবিদ সিরহিন্দী এবং বিহামদখানি এই সময়কার একটি বিস্তারিত বিবরণ দিয়েছেন।
इस्लामी इतिहासकार सरहिंदी और बिहमदखानी इस अवधि का विस्तृत विवरण प्रदान करते हैं।
ഇസ്ലാമിക ചരിത്രകാരന്മാരായ സിർഹിന്ദിയും ബിഹാമുദ്ഖാനിയും ഈ കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നു.
If it is in the public domain, you must be able to point to an actual law that makes it so.
এটা যদি পাবলিক ডোমেইনের মধ্যে থাকে, তা হলে আপনাকে অবশ্যই এমন একটি আইনের দিকে ইঙ্গিত করতে হবে যার জন্য সেটি তেমনভাবে আছে।
यदि यह सार्वजनिक क्षेत्र में है, तो आपको एक वास्तविक कानून बताने में सक्षम होना चाहिए जो इसे सार्वजनिक बनाता है।
അത് പൊതുമണ്ഡലത്തിലാണെങ്കിൽ, അതിനെ അങ്ങനെയാക്കുന്ന ഒരു യഥാർത്ഥനിയമം ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്ക് കഴിയണം.
It became the most damaging hurricane to ever impact the Mexican state of Veracruz.
এটি মেক্সিকোর ভেরাক্রুজ রাজ্যে আঘাত হানা সবচেয়ে ক্ষতিকারক হারিকেনে পরিণত হয়।
यह मैक्सिकन राज्य वेराक्रूज़ को प्रभावित करने वाला अब तक का सबसे अधिक नुकसान पहुँचाने वाला तूफान बन गया।
ഇക്കാലമത്രയും മെക്സിക്കൻ സംസ്ഥാനമായ വെറാക്രൂസിനെ ബാധിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റായി ഇത് മാറി.
A wide range of technology products is available to deal with visual impairment.
দৃষ্টি বিকলতার মোকাবিলা করার জন্য বিস্তীর্ণ পরিসরের প্রযুক্তি পণ্য পাওয়া যায়।
दृष्टि हानि से निपटने के लिए प्रौद्योगिकी उत्पादों की एक विस्तृत श्रृंखला उपलब्ध है।
കാഴ്ചവൈകല്യത്തെ നേരിടാൻ വിശാലമായ ശ്രേണിയിലുള്ള സാങ്കേതിക ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
Krishna instructed Bhima to hit Duryodhana's thighs through gestures.
কৃষ্ণ ভীমকে ইশারার মাধ্যমে দুর্যোধনের ঊরুতে আঘাত করার নির্দেশ দিয়েছিলেন।
कृष्ण ने भीम को इशारे से दुर्योधन की जांघों पर मारने का निर्देश दिया।
ദുര്യോധനൻ്റെ തുടയിൽ അടിക്കാൻ കൃഷ്ണൻ ആംഗ്യങ്ങളിലൂടെ ഭീമനോട് നിർദ്ദേശിച്ചു.
It is associated with poverty and poor sanitation facilities and personal hygiene.
এটি দারিদ্র্য এবং দুর্বল স্বাস্থ্যব্যবস্থা ও ব্যক্তিগত পরিচ্ছন্নতার সঙ্গে জড়িত।
ये गरीबी और खराब साफ-सफाई सुविधाओं और व्यक्तिगत सफाई से जुड़ा है।
ഇത് ദാരിദ്ര്യവുമായും മോശം ശുചിത്വ സൗകര്യങ്ങളുമായും വ്യക്തിശുചിത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു.
The Onam celebrations across the state starts off with a grand procession at Thrippunithura near Kochi called Atthachamayam, also referred to as Thripunithura Athachamayam.
রাজ্য জুড়ে ওনাম উদযাপন শুরু হয় কোচির কাছে ত্রিপুনিথুরায় একটি বিশাল শোভাযাত্রার মাধ্যমে, যাকে আথাচামায়াম বলা হয়, যা ত্রিপুনিথুরা আথাচামায়াম নামেও পরিচিত।
राज्य भर में अत्थाचमयम नामक ओणम उत्सव कोची के समीप त्रिप्पुनिथुरा में एक भव्य जुलूस के साथ शुरू होता है, जिसे त्रिपुनिथुरा अथचमयम भी कहा जाता है।
തൃപ്പൂണിത്തുറ അത്തച്ചമയം എന്നും അറിയപ്പെടുന്ന കൊച്ചിക്കടുത്തുള്ള തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയം എന്ന് വിളിക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയാണ്‌ സംസ്ഥാനത്തുടനീളമുള്ള ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്.
Pre-historical archaeological findings include dolmens of the Neolithic era in the Marayur area of the Idukki district, which lie on the eastern highland made by the Western Ghats.
প্রাগৈতিহাসিক প্রত্নতাত্ত্বিক অনুসন্ধানের মধ্যে পশ্চিমঘাটের পূর্ব উচ্চভূমিতে অবস্থিত ইদুক্কি জেলার মারায়ুর অঞ্চলে নিওলিথিক যুগের ডলমেন খুঁজে পাওয়া গেছে।
प्रागैतिहासिक पुरातात्विक खोजों में इडुक्की जिले के मरायूर क्षेत्र में नवपाषाण युग के डॉलमेन शामिल हैं, जो पश्चिमी घाटों द्वारा बनाए गए पूर्वी पहाड़ी मैदान पर स्थित हैं।
ചരിത്രാതീതകാലത്തെ പുരാവസ്തു കണ്ടെത്തലുകളിൽ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടം സൃഷ്ടിച്ച കിഴക്കൻ മലമ്പ്രദേശത്ത് സ്ഥിതിചെയ്യുന്ന മറയൂർ പ്രദേശത്തെ നവീനശിലായുഗകാലഘട്ടത്തിലെ കുടക്കല്ലുകളും ഉൾപ്പെടുന്നു.
Consider asking friends or colleagues who are managing a similar financial situation to yours, or who seem to be doing well with wealth management issues.
এমন বন্ধুবান্ধব বা সহকর্মীদের সঙ্গে কথা বলুন যাঁরা আপনার মতো আর্থিক পরিস্থিতি পরিচালনা করছেন, বা যাঁরা সম্পদ ব্যবস্থাপনার বিষয়গুলিতে ভাল কাজ করছেন বলে মনে হচ্ছে।
उन दोस्तों या सहयोगियों से पूछने पर के बारे में विचार करें जो आपकी वित्तीय स्थिति जैसी ही स्थिति संभाल रहे हैं या जो धन प्रबंधन के मामलों में अच्छे हैं।
നിങ്ങളുടേതിന് സമാനമായ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്ന സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ അല്ലെങ്കിൽ ധനകാര്യ മാനേജ്മെൻ്റ് വിഷയങ്ങള്‍ നന്നായി നടത്തിക്കൊണ്ടു പോകുന്നതായി തോന്നുന്ന ആളുകളോടോ ചോദിക്കുന്ന കാര്യം പരിഗണിക്കുക.
The Nazis took over Austria and made life very difficult for Jewish people.
নাৎসিরা অস্ট্রিয়ার দখল নিয়ে ইহুদিদের জীবন দুর্বিষহ করে তুলেছিল।
नाजियों ने ऑस्ट्रिया पर कब्ज़ा कर लिया और यहूदी लोगों का जीवन बहुत कठिन बना दिया।
നാസികൾ ഓസ്ട്രിയയെ കീഴടക്കുകയും യഹൂദരുടെ ജീവിതം വളരെ പ്രയാസകരമാക്കുകയും ചെയ്തു.
In Fuerteventura, a kite festival is usually held on the weekend nearest to 8 November lasting for 3 days.
ফুয়ের্তেভেন্তুরাতে, একটি ঘুড়ি উৎসব সাধারণত ৮ নভেম্বরের নিকটবর্তী সপ্তাহান্তে পালিত হয় যা ৩ দিন স্থায়ী হয়।
फ़्यूरटेवेंटुरा में, एक पतंग उत्सव आमतौर पर सप्ताहांत पर 8 नवंबर के करीब होता है जो 3 दिनों तक चलता है।
ഫ്യൂർട്ടെവെൻചുറയിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പട്ടംപറത്തൽ ഉത്സവം സാധാരണയായി നവംബർ 8ന് അടുത്തുള്ള വാരാന്ത്യത്തിൽ നടത്തുന്നു.
Lucas is the main protagonist, son of his mother Hinawa and father Flint.
লুকাস হল প্রধান নায়ক, যে তার মা হিনাওয়া এবং বাবা ফ্লিন্ট-এর সন্তান।
अपनी माँ हिनवा और पिता फ्लिंट का बेटा लुकास मुख्य नायक है।
തൻ്റെ അമ്മ ഹിനാവയുടെയും അച്ഛൻ ഫ്‌ളിൻ്റിൻ്റെയും മകനായ ലൂക്കാസാണ് പ്രധാന കഥാപാത്രം.
Lusinchi died in Caracas, Venezuela from respiratory failure, aged 89.
লুসিনচি ভেনেজুয়েলার কারাকাসে ৮৯ বছর বয়সে শ্বাসকষ্টজনিত ব্যর্থতায় মারা যান।
लुसिंची का 89 वर्ष की आयु में वेनेजुएला के काराकास में श्वासरोध से निधन हो गया।
വെനസ്വേലയിലെ കരാക്കാസിൽ 89-ാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ലുസിഞ്ചി അന്തരിച്ചു.
The top of the hill was used by Jain monks for meditation.
পাহাড়ের চূড়াটি জৈন সন্ন্যাসীদের দ্বারা ধ্যানের জন্য ব্যবহৃত হত।
पहाड़ी की चोटी का उपयोग जैन भिक्षुओं द्वारा ध्यान लगाने के लिए किया जाता था।
കുന്നിൻ്റെ മുകൾ ഭാഗം ജൈന സന്യാസിമാർ ധ്യാനത്തിനായി ഉപയോഗിച്ചിരുന്നു.
It was conquered by the Maratha chief Scindia in the early 19th century.
১৯ শতকের গোড়ার দিকে মারাঠা প্রধান সিন্ধিয়া এটি জয় করেছিলেন।
19वीं शताब्दी की शुरुआत में इसे मराठा प्रमुख सिंधिया ने जीत लिया था।
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മറാത്താ മേധാവി സിന്ധ്യ ഇത് കീഴടക്കി.
The comic industry was mostly men when Chu started.
চু-এর কর্মজীবন শুরু করার সময় বেশিরভাগ ক্ষেত্রে পুরুষরাই কৌতূক শিল্পী হতেন।
चू ने जब शुरुआत की तब कॉमिक जगत में ज्यादातर पुरुष थे।
ചു തുടങ്ങിയപ്പോൾ കോമിക് വ്യവസായത്തിൽ കൂടുതലും പുരുഷന്മാരായിരുന്നു.
Ramadan fasting is considered safe for healthy individuals but it may pose risks for individuals with certain pre-existing conditions.
রমজানে উপবাস সুস্থ ব্যক্তিদের জন্য নিরাপদ বলে বিবেচিত হলেও পূর্ব-বিদ্যমান অসুস্থতাযুক্ত ব্যক্তিদের জন্য এটি ঝুঁকিপূর্ণ হতে পারে।
रमज़ान का उपवास स्वस्थ व्यक्तियों के लिए सुरक्षित माना जाता है, लेकिन यह कुछ पूर्व-मौजूद स्थितियों वाले व्यक्तियों में जोखिम का कारण बन सकता है।
ആരോഗ്യമുള്ള വ്യക്തികൾക്ക് റമദാൻ നോമ്പ് സുരക്ഷിതമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും നേരത്തെ തന്നെ ചില രോഗാവസ്ഥകളുള്ള വ്യക്തികൾക്ക് ഇത് അപകടസാധ്യതകൾ ഉയർത്തിയേക്കാം.
Multiple DNS zones can exist on the same server.
একই সার্ভারে একাধিক ডি.এন.এস জোন বিদ্যমান থাকতে পারে।
एक ही सर्वर पर कई डी.एन.एस. ज़ोन मौजूद हो सकते हैं।
ഒരേ സെർവറിൽ ഒന്നിലധികം ഡി.എൻ.എസ്. സോണുകൾ നിലനിൽക്കും.
A warrior figure, the Bharhut Yavana, appeared prominently on a high relief on the railings of the stupa of Bharhut circa 100 BC.
আনুমানিক খ্রিস্টপূর্ব ১০০ অব্দের দিকে ভারহুত যবন নামে এক যোদ্ধার মূর্তি ভারহুত স্তূপের রেলিং-এ বিশিষ্টভাবে আবির্ভূত হয়েছিল।
लगभग 100 ईसा पूर्व में निर्मित भरहुत स्तूप की वेदिका पर एक योद्धा, भारहुत यवन की प्रतिमा स्पष्ट नज़र आती है।
ഏതാണ്ട് ബിസി 100 ലുള്ള ഭാർഹുത്തിലെ സ്തൂപത്തിന്‍റെ അഴികളിലെ മുഴച്ചുനിൽക്കുന്ന കൊത്തുവേലകളിൽ ഒരു യോദ്ധാവായ ഭാർഹുത് യവനൻ്റെ രൂപം പ്രമുഖമായി പ്രത്യക്ഷപ്പെട്ടു.
Red Wings' General Manager, Ken Holland, held a moment of silence before the Red Wings and Columbus Blue Jackets hockey game last Saturday.
গত শনিবার রেড উইংস এবং কলম্বাস ব্লু জ্যাকেট্স হকি খেলার সময় কিছুক্ষণের নীরবতা পালন করেন রেড উইংসের জেনারেল ম্যানেজার কেন হল্যাণ্ড।
रेड विंग्स के महाप्रबंधक केन हॉलैंड ने पिछले शनिवार को रेड विंग्स और कोलंबस ब्लू जैकेट के हॉकी मैच से पहले एक पल का मौन रखा।
കഴിഞ്ഞ ശനിയാഴ്ച നടന്ന റെഡ് വിംഗ്സും കൊളംബസ് ബ്ലൂ ജാക്കറ്റ്സും തമ്മിലുള്ള ഹോക്കി മത്സരത്തിന് മുന്നോടിയായി റെഡ് വിംഗ്സിന്‍റെ ജനറൽ മാനേജർ കെൻ ഹോളണ്ട് ഒരു നിമിഷം നിശബ്ദത പാലിച്ചു.
A similar case happened at the Downtown Line platform at Botanic Gardens station.
বোটানিক গার্ডেন স্টেশনের ডাউনটাউন লাইন প্ল্যাটফর্মেও একই ধরনের ঘটনা ঘটেছে।
इसी तरह का एक मामला बॉटनिक गार्डन स्टेशन पर डाउनटाउन लाइन प्लेटफॉर्म पर हुआ।
ബൊട്ടാണിക് ഗാർഡൻസ് സ്റ്റേഷനിലെ ഡൗൺടൗൺ ലൈൻ പ്ലാറ്റ്‌ഫോമിലും സമാനമായ ഒരു സംഭവം നടന്നു.
These three countries from Great Britain have dominated the women's championships, earning all but three medals since the tournament began in 1996.
গ্রেট ব্রিটেনের এই তিনটি দেশ মহিলাদের চ্যাম্পিয়নশিপে আধিপত্য বিস্তার করেছে, ১৯৯৬ সালে টুর্নামেন্ট শুরু হওয়ার পর থেকে তিনটি পদক ছাড়া সব কটা অর্জন করেছে।
1996 में प्रतियोगिता शुरू होने के बाद से ग्रेट ब्रिटेन के इन तीन देशों ने महिला चैंपियनशिप में अपना दबदबा बनाया है और सभी पदक जीते हैं।
1996ൽ ടൂർണമെൻ്റ് ആരംഭിച്ചതുമുതൽ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നുള്ള ഈ മൂന്ന് രാജ്യങ്ങൾ മൂന്ന് മെഡലുകളൊഴികെ ബാക്കിയെല്ലാം നേടി വനിതാ ചാമ്പ്യൻഷിപ്പിൽ ആധിപത്യം പുലർത്തുന്നു.
There are also sizable populations of non-tribal communities like Bengalis, Marwaris, Nepalis, Punjabis and others living mostly around Dimapur City.
এছাড়াও অ-উপজাতি সম্প্রদায়ের বিশাল জনসংখ্যা ডিমাপুর শহরের আশেপাশে রয়েছে, যেমন বাঙালি, মাড়োয়ারি, নেপালি, পাঞ্জাবি এবং অন্যান্যরা।
दीमापुर शहर के आसपास बंगाली, मारवाड़ी, नेपाली, पंजाबी और अन्य गैर-जनजातीय समुदायों की भी बड़ी आबादी रहती है।
ബംഗാളികൾ, മാർവാഡികൾ, നേപ്പാളികൾ, പഞ്ചാബികൾ തുടങ്ങിയ ആദിവാസിയിതര സമുദായങ്ങളുടെ ഗണ്യമായ ജനസംഖ്യയും മിക്കവാറും ദിമാപൂർ നഗരത്തിന് ചുറ്റും വസിക്കുന്നു.
Land irrigated with saline or alkaline water gradually turns into saline or alkali soils.
লবণাক্ত বা ক্ষারীয় জল দ্বারা সেচ করা জমি সময়য়ের সঙ্গে লবণাক্ত বা ক্ষারীয় মাটিতে পরিণত হয়।
खारे या क्षारीय पानी से सिंचित भूमि धीरे-धीरे खारी या क्षारीय मिट्टी में परिवर्तित हो जाती है।
ഉപ്പുവെള്ളമോ ക്ഷാരവെള്ളമോ ഉപയോഗിച്ച് നനയ്ക്കുന്ന ഭൂമി ക്രമേണ ലവണഭൂമിയോ ക്ഷാരഭൂമിയോ ആയി മാറുന്നു.
The people who lived in the town had run away.
শহরে যাঁরা বাস করতেন তাঁরা পালিয়ে গিয়েছিলেন।
शहर में रहने वाले लोग भाग गए थे।
പട്ടണത്തിൽ വസിച്ചിരുന്ന ജനങ്ങൾ ഓടിപ്പോയിരുന്നു.
Most treadmills come with a lifetime warranty on their frame, but you should inquire about one for the motor too.
বেশিরভাগ ট্রেডমিলের ফ্রেমে আজীবন ওয়ারেন্টি থাকে, তবে আপনার মোটরের জন্য একটি সম্পর্কে জিজ্ঞাসা করা উচিত।
अधिकांश ट्रेडमिलें अपने ढाँचे पर आजीवन वारंटी के साथ आती हैं, लेकिन आपको मोटर पर वारंटी वाली के बारे में पूछताछ करनी चाहिए।
മിക്ക ട്രെഡ്മില്ലുകൾക്കും അവയുടെ ഫ്രെയിമിൽ ആജീവനാന്ത വാറന്‍റി ഉണ്ട്, പക്ഷേ നിങ്ങൾ മോട്ടോറിനെക്കുറിച്ചും അന്വേഷിക്കണം.
But in 1620, Emperor Jahangir killed the Katoch king Raja Hari Chand and annexed the Kangra kingdom into the Mughal Empire.
কিন্তু ১৬২০ খ্রিষ্টাব্দে, সম্রাট জাহাঙ্গীর কাটোচ রাজা হরিচাঁদকে হত্যা করে কাংড়া রাজ্যকে মুঘল সাম্রাজ্যের অন্তর্ভুক্ত করেন।
लेकिन 1620 में सम्राट जहांगीर ने कटोच राजा, राजा हरिचंद को मार डाला और कांगड़ा राज्य को मुगल साम्राज्य में मिला लिया।
എന്നാൽ 1620ൽ ജഹാംഗീർ ചക്രവർത്തി കടോച്ച് രാജാവായ ഹരിചന്ദിനെ വധിക്കുകയും കാൻഗ്ര രാജ്യം മുഗൾ സാമ്രാജ്യവുമായി കൂട്ടിച്ചേർക്കുകയും ചെയ്തു.
It begins on the Pratipada ending with the no-moon day known as Sarvapitri Amavasya, Pitri Amavasya, Peddala Amavasya, Mahalaya Amavasya.
এটি প্রতিপদে আরম্ভ হয়ে সর্বপিতৃ অমাবস্যা, পিতৃ অমাবস্যা, পেদ্দালা অমাবস্যা, মহালয়া অমাবস্যা নামে পরিচিত অ-চন্দ্র দিন দিয়ে শেষ হয়।
इसकी शुरुआत प्रतिपदा से होती है जो अमावस्या के दिन समाप्त होती है जिसे सर्वपितृ अमावस्या, पितृ अमावस्या, पेद्दला अमावस्या, महालया अमावस्या के नाम से जाना जाता है।
സർവപിതൃ അമാവസ്യ, പിതൃ അമാവസ്യ, പെദ്ദാല അമാവസ്യ, മഹാലയ അമാവസ്യ എന്നറിയപ്പെടുന്ന അമാവാസി ദിനത്തോടെ അവസാനിക്കുന്ന പ്രതിപദത്തിലാണ് ഇത് ആരംഭിക്കുന്നത്.
There was a big bang when it hatched that shook the earth and gave birth to another human.
এটি যখন ফোটে তখন একটি বড় বিস্ফোরণ ঘটে, যা পৃথিবীকে কাঁপিয়ে দেয় এবং অন্য আরেকটি মানুষের জন্ম দেয়।
जब वह फूटा तो एक बड़ा धमाका हुआ जिससे धरती हिल गई और उसने एक और इंसान को जन्म दिया।
അത് വിരിഞ്ഞപ്പോൾ ഭൂമിയെ വിറപ്പിച്ച ഒരു മഹാവിസ്‌ഫോടനം ഉണ്ടാവുകയും മറ്റൊരു മനുഷ്യന് ജന്മം നൽകുകയും ചെയ്തു.
Nearly 10% of the geographical area of Meghalaya is under cultivation.
মেঘালয়ের ভৌগলিক এলাকার প্রায় ১০ শতাংশ চাষাবাদের অধীনে।
मेघालय के लगभग 10 प्रतिशत भौगोलिक क्षेत्र में खेती की जाती है।
മേഘാലയയുടെ ഭൂപ്രദേശത്തിന്‍റെ ഏകദേശം 10 ശതമാനത്തില്‍ കൃഷി ചെയ്യുന്നു.
Climbers can be more dynamic (using greater force) or static (controlled movements) in their climbing style.
আরোহকরা তাঁদের আরোহণের শৈলীতে আরও গতিশীল (বৃহত্তর শক্তি ব্যবহার করে) বা স্থির (নিয়ন্ত্রিত চলাচল) হতে পারে।
पर्वतारोही अपनी चढ़ाई शैली में अधिक गतिशील (अधिक बल का उपयोग करते हुए) या स्थिर (नियंत्रित गति के साथ) हो सकते हैं।
മലകയറ്റക്കാർക്ക് അവരുടെ കയറ്റ ശൈലിയിൽ കൂടുതൽ ചലനാത്മകമോ (കൂടുതൽ ശക്തി ഉപയോഗിച്ച്) അല്ലെങ്കിൽ സ്റ്റാറ്റിക്കോ (നിയന്ത്രിത ചലനങ്ങൾ) ആവാം.
I was crestfallen when I overcooked the pasta, and it turned out mushy.
অতিরিক্ত সেদ্ধ করে ফেলা পাস্তাটা কাদা-কাদা হয়ে যাওয়ায় আমি একেবারে ভেঙে পড়েছিলাম।
मुझे खुद पर रोना आ गया जब मैंने पास्ता को ज़्यादा पका दिया और वह लुगदी जैसा हो गया।
ഞാൻ പാസ്ത ഒരുപാട് വേവിച്ച് അത് കുഴഞ്ഞു പോയി.
She was the 67th United States Secretary of State from 2009 to 2013.
তিনি ২০০৯ থেকে ২০১৩ সাল পর্যন্ত মার্কিন যুক্তরাষ্ট্রের ৬৭তম পররাষ্ট্রমন্ত্রী ছিলেন।
वे 2009 से 2013 तक संयुक्त राज्य अमेरिका की 67वीं विदेश मंत्री थीं।
2009 മുതൽ 2013 വരെ 67-ാമത് യുനൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അവർ.
He wears a mask and knocks on the door, the maid opens the door and he chases her.
সে একটি মুখোশ পরে এবং দরজায় কড়া নাড়ে, গৃহকর্মী দরজা খোলে এবং সে তাকে তাড়া করে।
वह नकाब पहनता है और दरवाज़ा खटखटाता है, नौकरानी दरवाज़ा खोलती है और वह उसे दौड़ाता है।
അവൻ ഒരു മുഖംമൂടി ധരിച്ച് വാതിലിൽ മുട്ടുകയും വേലക്കാരി വാതിൽ തുറക്കുമ്പോൾ അവളെ പിന്തുടർന്നോടുകയും ചെയ്യുന്നു.
He was sentenced in January to ten years in the federal prison.
জানুয়ারিতে তাঁকে ফেডারেল কারাগারে দশ বছরের সাজা দেওয়া হয়েছিল।
उन्हें जनवरी में संघीय जेल में दस साल की सजा सुनाई गई थी।
ജനുവരിയിൽ ഫെഡറൽ ജയിലിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
The interaction between client and server is often described using sequence diagrams.
ক্লায়েন্ট এবং সার্ভারের মধ্যে মিথস্ক্রিয়া প্রায়শই সিকোয়েন্স ডায়াগ্রাম ব্যবহার করে বর্ণনা করা হয়।
क्लाइंट और सर्वर के बीच होने वाली बातचीत के बारे में अक्सर अनुक्रम रेखाचित्र का इस्तेमाल करके समझाया जाता है।
ക്ലയ്ന്‍റും സെർവറും തമ്മിലുള്ള ഇടപെടൽ പലപ്പോഴും സീക്വൻസ് ഡയഗ്രമുകൾ ഉപയോഗിച്ചാണ് വിവരിക്കുന്നത്.
It was created by damming the Umiam River in the early 1960s.
১৯৬০-এর গোড়ার দিকে উমিয়াম নদীতে বাঁধ দেওয়ার মাধ্যমে এটি তৈরি হয়।
इसका निर्माण 1960 के दशक की शुरुआत में उमियम नदी पर बांध बनाकर किया गया था।
1960 കളുടെ തുടക്കത്തിൽ ഉമിയം നദിയിൽ അണക്കെട്ട് കെട്ടി നിർമ്മിച്ചതാണ് ഇത്.
Hotepsekhemwy is known from lists made at the time of Ramesses II.
দ্বিতীয় রামেসিসের সময়ে তৈরি তালিকা থেকে হোটেপসেখেমির কথা জানা যায়।
होटेपसेखेमवी को रैमसेस द्वितीय के समय बनाई गई सूचियों से जाना जाता है।
റാംസെസ് രണ്ടാമൻ്റെ കാലത്ത് നിർമ്മിക്കപ്പെട്ട പട്ടികകളിൽ നിന്നാണ് ഹോട്ടെപ്സെഖെംവി അറിയപ്പെടുന്നത്.
With experienced artists, towards the middle of the concert, requests start flowing in.
অভিজ্ঞ শিল্পীদের ক্ষেত্রে, সঙ্গীতানুষ্ঠানের মাঝামাঝি সময়ে অনুরোধ আসতে শুরু করে।
अनुभवी कलाकारों के साथ, संगीत कार्यक्रम के बीच में, अनुरोध धारा-प्रवाह आने लगते हैं।
പരിചയസമ്പന്നരായ കലാകാരന്മാർക്കൊപ്പം, കച്ചേരിയുടെ നടുവിലേക്ക്, അഭ്യർത്ഥനകൾ ഒഴുകാൻ തുടങ്ങി.
The curved stick was also called a "bandy".
বাঁকানো লাঠিটাকে "ব্যান্ডি"ও বলা হত।
घुमावदार छड़ी को एक "बैंडी" भी कहा जाता था।
ആ വളഞ്ഞ സ്റ്റിക്കിനെ "ബാൻഡി" എന്നും വിളിച്ചിരുന്നു.
The festival is linked to the mythical day on which Hindu god Brahma created time and the universe.
এই উৎসবটি সেই পৌরাণিক দিনের সঙ্গে সম্পর্কিত যেদিন হিন্দু দেবতা ব্রহ্মা সময় এবং বিশ্বব্রহ্মাণ্ডের সৃষ্টি করেছিলেন।
यह त्योहार उस पौराणिक दिन से जुड़ा हुआ है जिस दिन हिंदू देवता ब्रह्मा ने समय और ब्रह्मांड की रचना की थी।
ഹിന്ദു ദൈവമായ ബ്രഹ്മാവ് സമയവും പ്രപഞ്ചവും സൃഷ്ടിച്ച പൌരാണിക ദിനവുമായി ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു.
Sengupta was asked by Bhansali to forget acting for her role.
সেনগুপ্তকে বনসালি তাঁর ভূমিকার জন্য অভিনয় ভুলে যেতে বলেছিলেন।
भंसाली ने सेनगुप्ता को अपनी भूमिका के लिए अभिनय भूल जाने के लिए कहा था।
തന്‍റെ വേഷത്തിന് വേണ്ടി അഭിനയം മറക്കാൻ ബൻസാലി സെൻഗുപ്തയോട് ആവശ്യപ്പെട്ടു.
The low service quality is making me uneasy about using this courier again.
এই ক্যুরিয়রের নিম্নমানের পরিষেবার কারণে এটা আবার ব্যবহার করতে কেমন কেমন ঠেকছে আমার।
इस कूरियर सर्विस का इस्तेमाल करने से अब मुझे डर ही लगता है। इनकी सर्विस इतनी घटिया क्वालिटी की है कि उसके बारे में सोचकर ही मैं परेशान हो जाता हूँ।
മോശം സര്‍വീസ് ക്വാളിറ്റി കാരണം ഈ കൊറിയർ വീണ്ടും എനിക്ക് ഉപയോഗിക്കാന്‍ തോന്നാറില്ല.
Today, it encompasses an area of 940square km in the two districts Mandla and Balaghat.
বর্তমানে মণ্ডলা এবং বালাঘাট এই দুটি জেলার ৯৪০ বর্গ কিলোমিটার এলাকা জুড়ে এটি বিস্তৃত।
आज, यह दो जिलों मंडला और बालाघाट में 940 वर्ग किलोमीटर के क्षेत्र में फैला हुआ है।
ഇന്ന് അത്‌, മാണ്ട്ല, ബാലഘട്ട് എന്നീ രണ്ട് ജില്ലകളിലായി 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
The northeastern region of the country receives heavy precipitation, in comparison with the northwestern, western and southern parts.
উত্তর-পশ্চিম, পশ্চিম এবং দক্ষিণ অংশের তুলনায় দেশের উত্তর-পূর্বাঞ্চলে ভারী বৃষ্টিপাত হয়।
देश के उत्तर-पश्चिमी, पश्चिमी और दक्षिणी भागों की तुलना में पूर्वोत्तर क्षेत्र में भारी वर्षा होती है।
രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ, തെക്കൻ ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തിൻ്റെ വടക്കുകിഴക്കൻ മേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്.
Bloons can come with power ups, such as camouflage and regeneration.
ব্লুনগুলিতে ছদ্মবেশ এবং পুনর্জন্মের মতো পাওয়ার আপ থাকতে পারে।
ब्लून्स छलावरण और पुनर्जनन जैसी शक्ति बढ़ाने वाली सुविधाओं के साथ आ सकते हैं।
ബ്ലൂണുകൾ ശത്രുവിനെ ചതിക്കുന്നതിനുവേണ്ടി പ്രയോഗിക്കുന്ന കപടതന്ത്രങ്ങള്‍, പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയ പവർ അപ്പുകൾക്കൊപ്പം വരാം.
By splitting every expense evenly, you and your partner have a form of equality in the relationship.
প্রতিটি খরচকে সমানভাবে ভাগ করার মাধ্যমে আপনার এবং আপনার সঙ্গীর সম্পর্কের ক্ষেত্রে এক ধরনের সমতা থাকে।
हर खर्च को समान रूप से विभाजित करने से, आपके और आपके साथी के संबंधों में समानता का एक रूप होता है।
ഓരോ ചെലവും തുല്യമായി വിഭജിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ പങ്കാളിയ്ക്കും ബന്ധത്തിൽ ഒരു തരത്തിലുള്ള തുല്യതയുണ്ടാകും.
A player would usually land in the town whenever they logged on.
একজন খেলোয়াড় সাধারণত লগ ইন করার সময় শহরে অবতরণ করতেন।
आम तौर पर एक खिलाड़ी जब भी लॉग ऑन करता है, तब वह शहर में ही उतरता है।
ലോഗിൻ ചെയ്യുമ്പോഴെല്ലാം ഒരു കളിക്കാരൻ സാധാരണയായി നഗരത്തിൽ ഇറങ്ങും.
Hugh Capet, the king of France had supported the Angevins against Blois.
ফ্রান্সের রাজা হিউ ক্যাপে ব্লোইসের বিরুদ্ধে অ্যাঞ্জেভিনদের সমর্থন করেছিলেন।
फ्रांस के राजा ह्यूग कैपेट ने ब्लोइस के खिलाफ एंजविंस का समर्थन किया था।
ഫ്രാൻസിലെ രാജാവായ ഹ്യൂ കാപ്പെറ്റ്, ബ്ലോയിസിനെതിരെ ആഞ്ചെവിൻസിനെ പിന്തുണച്ചിരുന്നു.
By the turn of the first millennium, hatha yoga emerged from tantra.
প্রথম সহস্রাব্দের শুরুতে তন্ত্র থেকে হঠযোগ উদ্ভূত হয়।
पहली सहस्राब्दी के अंत तक तंत्र से हठ योग का उदय हुआ।
ഒന്നാം സഹസ്രാബ്ദത്തിൻ്റെ തുടക്കത്തിൽ തന്ത്രത്തിൽ നിന്ന് ഹഠ യോഗ ഉയർന്നുവന്നു.
According to the Public Prosecution Service, he refereed games in a partial manner so that only predetermined teams could win.
গণ অভিশংসক পরিষেবা অনুযায়ী, খেলাগুলিতে তিনি আংশিক রেফারি করতেন যাতে শুধুমাত্র পূর্বনির্ধারিত দলগুলিই জিততে পারে।
लोक अभियोजन सेवा के अनुसार, उन्होंने पक्षपाती तरीके से खेलों में रेफरी की भूमिका निभाई ताकि केवल पूर्व निर्धारित टीमें ही जीत सकें।
പബ്ലിക് പ്രോസിക്യൂഷൻ സർവീസിൻ്റെ അഭിപ്രായത്തിൽ, അദ്ദേഹം മത്സരങ്ങൾ നിയന്ത്രിച്ചത് മുൻകൂട്ടി തീരുമാനിച്ച ടീമുകൾക്ക് മാത്രമേ വിജയിക്കാൻ കഴിയൂ എന്ന പക്ഷപാതപരമായ രീതിയിലായിരുന്നു.
After the fall of the two United Front governments between 1996 and 1998, the Lok Sabha was dissolved and fresh elections were held.
১৯৯৬ থেকে ১৯৯৮ সালের মধ্যে দুটি যুক্তফ্রন্ট সরকারের পতনের পর লোকসভা ভেঙে দেওয়া হয় এবং নতুন করে নির্বাচন অনুষ্ঠিত হয়।
1996 और 1998 के बीच संयुक्त मोर्चा की दो सरकारों के गिरने के बाद, लोकसभा को भंग कर दिया गया और नए चुनाव हुए।
1996-നും 1998-നും ഇടയിൽ രണ്ട് യുണൈറ്റഡ് ഫ്രണ്ട് ഗവൺമെണ്ടുകൾ വീണതിനെത്തുടർന്ന് ലോകസഭ പിരിച്ചുവിടുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.
The Narmada River and parts of North Western Deccan formed the southern limits.
নর্মদা নদী এবং উত্তর-পশ্চিম দাক্ষিণাত্যের কিছু অংশ দক্ষিণ সীমানাটি গঠন করেছিল।
दक्षिणी सीमा पर नर्मदा नदी और उत्तर पश्चिमी दक्कन के कुछ हिस्से थे।
നർമദ നദിയും വടക്കുപടിഞ്ഞാറൻ ഡെക്കാണിന്‍റെ ചില ഭാഗങ്ങളും തെക്കൻ അതിർത്തികളായി.
The film begins in Ranchi, 7 July 1981.
ছবিটি শুরু হয় ১৯৮১ সালের ৭ জুলাইতে রাঁচিতে।
फ़िल्म की शुरुआत, 7 जुलाई 1981 को रांची से शुरू होती है।
1981 ജൂലൈ 7ന് റാഞ്ചിയിലാണ് ചിത്രം ആരംഭിക്കുന്നത്.
On 37 minutes the Argentine midfield "quarterback" Riquelme made the second goal when he split the Ivory Coast line with another well-executed pass.
৩৭ মিনিটে আইভরি কোস্টের রক্ষণ ভেঙে আরেকটি সুসঞ্চালিত পাসে দ্বিতীয় গোলটি করেন আর্জেন্টিনার মিডফিল্ডার "কোয়ার্টারব্যাক" রিকেল্মে।
37 मिनट पर अर्जेंटीना के मिडफील्ड "क्वार्टरबैक" रिकेल्मे ने दूसरा गोल किया जब उसने एक अन्य अच्छी तरह से निष्पादित पास के माध्यम से आइवरी कोस्ट की पंक्ति को विभाजित कर दिया।
37 മിനിറ്റ് കഴിഞ്ഞിരിക്കെ അർജന്റീനയുടെ മധ്യനിര "ക്വാർട്ടർബാക്ക്" റിക്വെൽമെ മറ്റൊരു മികച്ച പാസിലൂടെ ഐവറി കോസ്റ്റ് നിരയെ പിളർത്തിക്കൊണ്ട് രണ്ടാമത്തെ ഗോൾ നേടി.
Mani started his career as a mimicry artist with the Kalabhavan troupe.
মণি কলাভবন দলের সঙ্গে অনুকরণ শিল্পী হিসাবে তাঁর কর্মজীবন শুরু করেছিলেন।
मणि ने कलाभवन मंडली के साथ एक स्वांग कलाकार के रूप में अपने करियर की शुरुआत की।
കലാഭവൻ ട്രൂപ്പിനൊപ്പം മിമിക്രി കലാകാരനായാണ് മണി തൻ്റെ തൊഴിൽജീവിതം ആരംഭിച്ചത്.