english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Chatham railway station Chatham railway station is a railway station in Chatham in Kent. | চাথাম রেল স্টেশন: চাথাম রেল স্টেশন হচ্ছে কেন্টের চাথামের একটি রেলপথ স্টেশন। | चैथम रेलवे स्टेशन: चैथम रेलवे स्टेशन केंट के चैथम का एक रेलवे स्टेशन है। | ചാറ്റം റെയിൽവേ സ്റ്റേഷൻ: ചാറ്റം റെയിൽവേ സ്റ്റേഷൻ, കെന്‍റിലെ ചാറ്റമിലുള്ള ഒരു റെയിൽവേ സ്റ്റേഷനാണ്. |
The last day is called Samvatsari, short for Samvatsari Pratikramana. | শেষ দিনটিকে বলা হয় সম্বতসরি, সংক্ষিপ্তভাবে সম্বতসরি প্রতিক্রমণ। | अंतिम दिन को संवत्सरी, संवत्सरी प्रतिक्रमण का संक्षिप्त रूप, कहा जाता है। | സംവത്സരി പ്രതിക്രമണം എന്നതിൻ്റെ ചുരുക്കപ്പേരായ സംവത്സരി എന്നാണ് അവസാനദിവസം അറിയപ്പെടുന്നത്. |
A potentially more serious, widespread form of TB is called "disseminated tuberculosis", it is also known as miliary tuberculosis. | যক্ষ্মার আরও একটি সম্ভাব্য গুরুতর, বিস্তৃত রূপকে 'ছড়িয়ে পড়া যক্ষ্মা' বলা হয়, যেটা মিলিয়ারি যক্ষ্মা নামেও পরিচিত। | टी.बी. के संभावित रूप से अधिक गंभीर, व्यापक रूप को "प्रसारित तपेदिक" कहा जाता है, इसे पित्त तपेदिक के नाम से भी जाना जाता है। | കൂടുതൽ ഗുരുതരവും വ്യാപകവുമായ ക്ഷയരോഗത്തെ "വ്യാപിക്കപ്പെട്ട ക്ഷയരോഗം" എന്ന് വിളിക്കുകയും അത് മിലിയറി ക്ഷയരോഗം എന്നും അറിയപ്പെടുകയും ചെയ്യുന്നു. |
As a hormone, Vitamin D does many things in the body. | হরমোন হিসেবে ভিটামিন ডি শরীরে অনেক কাজ করে। | एक हार्मोन के रूप में, विटामिन डी शरीर में कई काम करता है। | ഒരു ഹോർമോൺ എന്ന നിലയിൽ വിറ്റാമിൻ ഡി ശരീരത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. |
In 1855 the Hindu College was renamed the Presidency College. | ১৮৫৫ খ্রিষ্টাব্দে হিন্দু কলেজের নতুন নামকরণ হয় প্রেসিডেন্সি কলেজ। | 1855 में हिंदू कॉलेज का नाम बदलकर प्रेसीडेंसी कॉलेज कर दिया गया। | 1855 ൽ ഹിന്ദു കോളേജിനെ പ്രസിഡൻസി കോളേജ് എന്ന് പുനർനാമകരണം ചെയ്തു. |
He was an Associate Justice of the Supreme Court of the Philippines. | তিনি ফিলিপাইনের সুপ্রিম কোর্টের সহযোগী বিচারপতি ছিলেন। | वे फिलीपींस के सर्वोच्च न्यायालय के सहायक न्यायाधीश थे। | ഫിലിപ്പീൻസിലെ സുപ്രീം കോടതിയിലെ ഒരു അസോസിയേറ്റ് ജസ്റ്റിസായിരുന്നു അദ്ദേഹം. |
In modern times, the two most prestigious international track and field competitions are the athletics competition at the Olympic Games and the World Athletics Championships. | আধুনিককালে, সর্বাধিক মর্যাদাপূর্ণ দু'টি আন্তর্জাতিক ট্র্যাক অ্যাণ্ড ফিল্ড প্রতিযোগিতা হ'ল অলিম্পিক গেম্সের অ্যাথলেটিক্স প্রতিযোগিতা এবং বিশ্ব অ্যাথলেটিক্স চ্যাম্পিয়নশিপ। | आधुनिक समय में, दो सबसे प्रतिष्ठित अंतर्राष्ट्रीय ट्रैक और फ़ील्ड प्रतियोगिताएँ ओलंपिक खेलों में एथलेटिक्स प्रतियोगिता और विश्व एथलेटिक्स चैंपियनशिप हैं। | ആധുനിക കാലത്ത് ഏറ്റവും പ്രശസ്തമായ രണ്ട് അന്താരാഷ്ട്ര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ഒളിമ്പിക് ഗെയിംസിലെയും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെയും അത്ലറ്റിക് മത്സരങ്ങളാണ്. |
At the conclusion of the first part of the wedding ceremony, it is customary to present gifts to the bride. | বিবাহ অনুষ্ঠানের প্রথম পর্বের শেষে, কনের হাতে উপহার তুলে দেওয়ার প্রথা রয়েছে। | शादी के समारोह के पहले भाग के समापन पर, दुल्हन को उपहार देने की प्रथा है। | വിവാഹ ചടങ്ങുകളുടെ ആദ്യ ഭാഗത്തിന്‍റെ സമാപനത്തിൽ, വധുവിന് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. |
As the appendix becomes more swollen and inflamed, it begins to irritate the adjoining abdominal wall. | উপাঙ্গটি আরও ফুলে উঠে স্ফীত হওয়ার সঙ্গে সঙ্গে তা পার্শ্ববর্তী উদর প্রাচীরে ঘষা লাগতে শুরু করে। | जैसे-जैसे अपेंडिक्स सूजता है और संक्रमित होता है, यह आसपास की पेट की दीवार में जलन पैदा करने लगता है। | അപ്പെന്‍ഡിക്സ് കൂടുതൽ വീർക്കുകയും വീക്കം സംഭവിക്കുകയും ചെയ്യുമ്പോൾ, അത് തൊട്ടടുത്തുള്ള വയറിലെ ഭിത്തിയെ ശല്യപ്പെടുത്താന്‍ തുടങ്ങുന്നു. |
Such errors introduce unintended changes to the original data. | এই ধরনের ত্রুটিগুলি মূল ডেটাতে অনিচ্ছাকৃত পরিবর্তনগুলি প্রবর্তন করে। | इस तरह की गड़बड़ियों के कारण मूल डेटा में अनपेक्षित बदलाव हो जाते हैं। | അത്തരം പിശകുകൾ യഥാർത്ഥ ഡാറ്റയിൽ ഉദ്ദേശിക്കാത്ത മാറ്റങ്ങൾ അവതരിപ്പിക്കുന്നു. |
The eighth and final season of the original series was in New York City. | মূল সিরিজের অষ্টম এবং শেষ সিজন হয়েছিল নিউ ইয়র্ক সিটিতে। | मूल सीरीज का आठवां और अंतिम सीज़न न्यूयॉर्क शहर में था। | യഥാർത്ഥ പരമ്പരയുടെ എട്ടാമത്തെയും അവസാനത്തെയും സീസൺ ന്യൂയോർക്കു് നഗരത്തിലായിരുന്നു. |
The information on the report is provided by the companies and is not directly verified by the BBB. | এই প্রতিবেদন সম্পর্কিত তথ্যগুলি সংস্থার পক্ষ থেকে দেওয়া থাকে এবং বিবিবি এগুলি সরাসরি যাচাই করে না। | रिपोर्ट पर जानकारी कंपनियों द्वारा प्रदान की जाती है और बी.बी.बी. द्वारा सीधे तौर पर सत्यापित नहीं की जाती है। | കമ്പനികൾ നൽകുന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ബിബിബി നേരിട്ട് പരിശോധിക്കുന്നില്ല. |
Although the film received negative reviews, Govinda's performance was appreciated. | ছবিটি নেতিবাচক সমালোচনা পেলেও গোবিন্দার অভিনয় প্রশংসিত হয়। | हालांकि फिल्म को नकारात्मक समीक्षा मिली, लेकिन गोविंदा के प्रदर्शन की सराहना की गई। | ചിത്രത്തിന് മോശം അവലോകനം ലഭിച്ചെങ്കിലും ഗോവിന്ദയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റി. |
Pursued by Bijapuri forces, Shivaji retreated to Pratapgad fort, where many of his colleagues pressed him to surrender. | বিজাপুরের বাহিনী পিছু ধাওয়া করলে শিবাজী প্রতাপগড় দুর্গে অপসরণ করেন যেখানে তাঁর অনেক সহকর্মী তাঁকে আত্মসমর্পণ করতে চাপ দেয়। | बीजापुरी सेना बलों द्वारा पीछा किया जाने पर, शिवाजी प्रतापगढ़ किले में वापस चले गए, जहां उनके कई सहयोगियों ने उन पर आत्मसमर्पण करने के लिए दबाव डाला। | ബീജാപുരി സേനയാൽ പിന്തുടരപ്പെട്ട ശിവജി പ്രതാപ്ഗഡ് കോട്ടയിലേക്ക് പിൻവാങ്ങുകയും അവിടെവെച്ച് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരിൽ പലരും കീഴടങ്ങാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്തു. |
A camel on the beach in Puducherry, India | ভারতের পুদুচেরির সমুদ্র সৈকতে একটি উট | भारत में पुडुचेरी के समुद्र तट पर एक ऊंट | ഇന്ത്യയിലെ പുതുച്ചേരിയിലെ കടൽത്തീരത്ത് ഒരു ഒട്ടകം |
Bengal suffered from the Great Bengal famine in 1943, which claimed three million lives during World War II. | ১৯৪৩-এ বাংলায় পঞ্চাশের মন্বন্তরের ফলে দ্বিতীয় বিশ্বযুদ্ধের সময় ত্রিশ লক্ষ মানুষ প্রাণ হারায়। | बंगाल ने 1943 में बंगाल के असाधारण अकाल का सामना किया, जिसमें द्वितीय विश्व युद्ध के दौरान 30 लाख लोगों की जान गई थी। | രണ്ടാം ലോകമഹായുദ്ധത്തിൽ 30 ലക്ഷം പേർ കൊല്ലപ്പെട്ട 1943ലെ ബംഗാളിലെ മഹാക്ഷാമം ബംഗാളിനെ ദുരിതത്തിലാക്കി. |
The other two large cities in Japan at this time were Kyoto and Nara. | এই সময়ে জাপানের অন্য দুটি বড় শহর ছিল কিয়োটো এবং নারা। | इस समय जापान के अन्य दो बड़े शहर क्योटो और नारा थे। | അക്കാലത്ത് ജപ്പാനിലെ മറ്റ് രണ്ട് വലിയ നഗരങ്ങൾ ക്യോട്ടോയും നാരയുമായിരുന്നു. |
He saw Shudras and Ati Shudras who form the lowest caste in the ritual hierarchy of the caste system, as separate from Untouchables. | যারা বর্ণ ব্যবস্থার আনুষ্ঠানিক শ্রেণীবিন্যাসে সর্বনিম্ন বর্ণ গঠন করে, তিনি সেই শূদ্র এবং অতিশূদ্রদের অস্পৃশ্যদের থেকে পৃথক হিসাবে দেখেছিলেন। | उन्होंने शूद्रों और अतिशूद्रों को अछूतों से अलग जाति के रूप में देखा, जो जाति व्यवस्था के पारंपरिक पदानुक्रम में सबसे निचली जाति हैं। | ജാതിവ്യവസ്ഥയുടെ ആചാരപരമായ ശ്രേണിയിൽ ഏറ്റവും താഴ്ന്ന ജാതിക്കാരായ ശൂദ്രരെയും അതിശൂദ്രരെയും തൊട്ടുകൂടാത്തവരിൽ വേറെയായി അദ്ദേഹം കണ്ടു. |
It is a symbolic reminder of complex phases of life one should reasonably expect in the new year. | নতুন বছরে যুক্তিসঙ্গতভাবে সবার আশা করা উচিত, জীবনের এমন জটিল পর্যায়গুলির এটি একটি প্রতীকী অনুস্মারক। | यह जीवन के जटिल चरणों का एक प्रतीकात्मक सबक है जिसका नए साल में यथोचित उम्मीद किया जाना चाहिए। | പുതുവർഷത്തിൽ ഒരാൾ യുക്തിപരമായും പ്രതീക്ഷിച്ചിരിക്കേണ്ട ജീവിതത്തിൻ്റെ സങ്കീർണ്ണമായ ഘട്ടങ്ങളെ കുറിച്ചുള്ള പ്രതീകാത്മകമായ ഓർമ്മപ്പെടുത്തലാണ് ഇത്. |
I wondered what everyone in my family was watching on TV last night and was floored to see that it was my interview on fitness! | আমি ভাবছিলাম যে কাল রাতে আমার পরিবারের সবাই টিভিতে কি দেখছিল, আর সেটা যে সুস্বাস্থ্যের উপর আমার সাক্ষাৎকারটা, সেটা দেখে তো আমি অবাক! | मैं सोच रहा था कि आखिर मेरे परिवार के लोग कल रात टीवी पर देख क्या रहे थे। मेरे आश्चर्य का ठिकाना न रहा जब मुझे पता चला कि हर कोई मेरा फिटनेस पर दिया गया इंटरव्यू देख रहा था! | ഇന്നലെ രാത്രി എന്‍റെ കുടുംബത്തിലെ എല്ലാവരും ടിവിയിൽ ഫിറ്റ്നസിനെക്കുറിച്ചുള്ള എന്‍റെ അഭിമുഖമാണല്ലോ കണ്ടതെന്ന് ഞാൻ ഞെട്ടിപ്പോയി! |
There are other idols inside idol Agnimurthi including having two heads, seven hands and three legs. | অগ্নিমূর্তির ভিতরে দুটি মাথা, সাতটি হাত এবং তিনটি পা সহ অন্যান্য বিগ্রহ মূর্তি রয়েছে। | अग्निमुर्ति के अंदर अन्य मूर्तियाँ हैं जिनके दो सिर, सात हाथ और तीन पैर भी हैं। | രണ്ട് തലകൾ, ഏഴ് കൈകൾ, മൂന്ന് കാലുകൾ എന്നിവയുൾപ്പെടെ മറ്റ് വിഗ്രഹങ്ങളും അഗ്നിമൂർത്തിക്കുള്ളിൽ ഉണ്ട്. |
The celebrations are especially colorful in Punjab, Haryana, and Chandigarh, and many more locations like in parts of Pakistan and England. | উদযাপনগুলি পঞ্জাব, হরিয়ানা, চণ্ডীগড় এবং পাকিস্তান ও ইংল্যান্ডের মতো আরও অনেক জায়গায় বিশেষভাবে বর্ণিল। | पंजाब, हरियाणा और चंडीगढ़ और पाकिस्तान और इंग्लैंड के कुछ हिस्सों जैसे कई अन्य स्थानों पर उत्सव विशेष रूप से रंगबिरंगे होते हैं। | പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലും പാക്കിസ്ഥാന്‍റെയും ഇംഗ്ലണ്ടിന്‍റെയും ചില ഭാഗങ്ങളിലും ആഘോഷങ്ങൾ വിശേഷിച്ചും വർണ്ണാഭമാണ്. |
Vattnäs is a locality in Mora Municipality in Dalarna County in Sweden. | ভাত্তনাস সুইডেনের ডালারনা প্রশাসনিক বিভাগের মোরা পৌরসভায় অবস্থিত একটি স্থানীয় এলাকা। | वैटनास स्वीडन के डालर्ना काउंटी में मोरा नगरपालिका का एक इलाका है। | സ്വീഡനിലെ ദലാർണ കൗണ്ടിയിലെ മോറ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് വാറ്റ്‌നസ്. |
If you have a technical issue with an electronic or online service, make sure you can clearly state what it is. | আপনার যদি কোনো বৈদ্যুতিন বা অনলাইন সার্ভিসের সঙ্গে প্রযুক্তিগত সমস্যা থাকে, তা হলে নিশ্চিত করুন যে সেটা কী তা আপনি স্পষ্টভাবে বলতে পারবেন। | यदि आपको किसी इलेक्ट्रॉनिक या ऑनलाइन सेवा में कोई तकनीकी समस्या है, तो सुनिश्चित करें कि आपने उसे स्पष्ट रूप से बताया हो। | ഇലക്ട്രോണിക് അല്ലെങ്കിൽ ഓൺലൈൻ സേവനത്തിൽ ഒരു സാങ്കേതിക തകരാറുണ്ടെങ്കിൽ, അത് എന്താണെന്ന് വ്യക്തമായി പറയാൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കുക. |
You would already know a good amount about the industry and be able to apply not only your knowledge but your passion to your work. | আপনি ইতিমধ্যেই এই শিল্প সম্পর্কে অনেক কিছু জানেন এবং শুধুমাত্র আপনার জ্ঞানই নয়, আপনার আবেগকেও কাজে প্রয়োগ করতে সক্ষম হবেন। | आप उद्योग के बारे में पहले से ही काफी कुछ जानते होंगे और न केवल आपके ज्ञान, बल्कि आपके जुनून से भी आपके काम को बढ़ावा मिलेगा। | ഈ വ്യവസായത്തെക്കുറിച്ച് നിങ്ങൾക്ക് ഇതിനകം തന്നെ ധാരാളം അറിവുണ്ടായിരിക്കുകയും നിങ്ങളുടെ അറിവ് മാത്രമല്ല, നിങ്ങളുടെ ജോലിയോടുള്ള അഭിനിവേശവും പ്രയോഗിക്കാൻ കഴിയുകയും ചെയ്യും. |
It is used mainly as a shade tree which also bears fruit. | এটি মূলত একটি ছায়াযুক্ত গাছ হিসাবে ব্যবহৃত হয়, যেটি ফলও দেয়। | इसका उपयोग मुख्य रूप से एक छायादार वृक्ष के रूप में किया जाता है जो फल भी देता है। | പഴങ്ങൾ കായ്ക്കുകകൂടി ചെയ്യുന്ന ഒരു തണൽമരമായാണ് അതിനെ പ്രധാനമായും ഉപയോഗിക്കുന്നത്. |
There are 67 navigable rivers in the state while the total length of inland waterways is 1,687 kilometres (1,048 mi). | রাজ্যে ৬৭টি নাব্য নদী রয়েছে এবং অভ্যন্তরীণ জলপথের মোট দৈর্ঘ্য ১, ৬৮৭ কিলোমিটার (১, ০৪৮ মাইল)। | राज्य में 67 नाव खेने लायक नदियाँ हैं, जबकि अंतर्देशीय जलमार्गों की कुल लंबाई 1,687 किलोमीटर (1,048 मील) है। | സംസ്ഥാനത്ത് 67 ഗതാഗതയോഗ്യമായ നദികളുണ്ടെങ്കിലും ഉൾനാടൻ ജലപാതകളുടെ ആകെ നീളം 1,687 കിലോമീറ്റർ (1,048 മൈൽ) ആണ്. |
Inside, they would put bangles and ribbons, homemade candy and sweets, make-up items, and small clothes. | তার ভিতরে তাঁরা চুড়ি এবং ফিতে, ঘরে তৈরি ক্যাণ্ডি ও মিষ্টি, রূপচর্চার সামগ্রী এবং ছোট ছোট জামা রাখবেন। | अंदर, वे चूड़ियां और रिबन, घर में बनी कैंडी और मिठाइयां, मेकअप का सामान और छोटे कपड़े डालती हैं। | ഉള്ളിൽ, അവർ വളകളും റിബ്ബണുകളും, വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും മിഠായികളും ചമയക്കോപ്പുകളും ചെറിയ തുണികളും ഇടുമായിരുന്നു. |
They can help decrease alcohol withdrawal symptoms and prevent seizures. | সেগুলি অ্যালকোহল প্রত্যাহারের লক্ষণগুলি হ্রাস করতে এবং খিঁচুনি প্রতিরোধ করতে সাহায্য করে। | वे शराब छोड़ने के लक्षणों को कम करने और दौरों को रोकने में मदद कर सकते हैं। | മദ്യപാനം നിർത്തുമ്പോൾ ഉള്ള ലക്ഷണങ്ങൾ കുറയ്ക്കാനും ചുഴലിദീനം തടയാനും അവ സഹായിക്കും. |
There are two power houses in Sikidiri with one unit of 65 MW each. | সিকিদিরিতে ৬৫ মেগাওয়াট ক্ষমতাসম্পন্ন দুটি পাওয়ার হাউস রয়েছে। | सिकिदिरी में दो बिजली घर हैं, जिनमें से प्रत्येक की क्षमता 65 मेगावौट है। | ഓരോന്നും 65 മെഗാവാട്ട് വീതമുള്ള രണ്ട് പവർ ഹൗസുകളാണ് സികിഡിരിയിലുള്ളത്. |
In order to best protect oneself and the partner from STIs, the old condom and its contents are to be treated as infectious and properly disposed of. | যৌনরোগ থেকে নিজেকে এবং নিজের সঙ্গীকে রক্ষা করার জন্য পুরানো ব্যবহৃত কণ্ডোমকে সংক্রামক হিসাবে গণ্য করে সেটির সঠিক নিষ্পত্তি করতে হবে। | एस.टी.आई. से स्वयं का और साथी का सर्वोत्तम बचाव करने लिए पुराने कंडोम और उसकी सामग्री को संक्रामक माना जाना चाहिए और ठीक से निपटाया जाना चाहिए। | സ്വയം സംരക്ഷിക്കുന്നതിനും പങ്കാളിയെ എസ്.ടി.ഐകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി പഴയ കോണ്ടവും അതിലെ ഉള്ളടക്കവും രോഗവ്യാപനശേഷിയുള്ളതായി കണക്കാക്കുകയും അവ ശരിയായ രീതിയിൽ നീക്കം ചെയ്യുകയും വേണം. |
If you paid with a credit or charge card, you should contact the company and tell them what happened. | আপনি যদি ক্রেডিট বা চার্জ কার্ড দিয়ে টাকা দিয়ে থাকেন তাহলে আপনার সংস্থার সঙ্গে যোগাযোগ করা উচিত এবং তাদের বলা উচিত কী ঘটেছে। | यदि आपने क्रेडिट या चार्ज कार्ड से भुगतान किया है, तो आपको कंपनी से संपर्क करना चाहिए और उन्हें बताना चाहिए कि क्या हुआ। | നിങ്ങൾ ക്രെഡിറ്റ് അല്ലെങ്കിൽ ചാർജ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കിൽ, നിങ്ങൾ കമ്പനിയുമായി ബന്ധപ്പെടുകയും എന്താണ് സംഭവിച്ചതെന്ന് അവരോട് പറയുകയും വേണം. |
Women with Turner syndrome are more likely than average to have high blood pressure; as many as 60% of women with the condition are hypertensive. | টার্নার সিন্ড্রোম-এ আক্রান্ত মহিলাদের উচ্চ রক্তচাপের সম্ভাবনা গড়ের তুলনায় বেশি হয়; এই অবস্থার শিকার মহিলাদের ৬০%-এর উচ্চ রক্তচাপ রয়েছে। | टर्नर संलक्षण वाली महिलाओं में औसत से लेकर उच्च रक्तचाप होने की संभावना अधिक होती है; इस स्थिति वाली 60 प्रतिशत तक महिलाएँ उच्च रक्तचाप से पीड़ित होती हैं। | ടർണർ സിൻഡ്രോം ഉള്ള സ്ത്രീകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ശരാശരിയേക്കാൾ കൂടുതലാണ്; ഈ അവസ്ഥയുള്ള 60 ശതമാനത്തോളം സ്ത്രീകൾക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടാകുന്നു. |
It flows south past Nagarjun Hill, Swayambhu Stupa, and Durbar Square in Kathmandu. | এটি কাঠমাণ্ডুর নাগার্জুন পাহাড়, স্বয়ম্ভু স্তুপ এবং দরবার চক পেরিয়ে দক্ষিণ দিকে প্রবাহিত হয়েছে। | यह काठमांडू में नागार्जुन पहाड़ी, स्वयंभू स्तूप और दरबार स्क्वायर से होकर दक्षिण में बहती है। | ഇത് കാഠ്മണ്ഡുവിലെ നാഗാർജുൻ കുന്ന്, സ്വയംഭു സ്തൂപം, ദർബാർ സ്ക്വയർ എന്നിവ കടന്ന് തെക്കോട്ട് ഒഴുകുന്നു. |
Some people within the rock climbing community have been guilty of trespassing in many cases, often after land ownership transfers and previous access permission is withdrawn. | প্রায়শই জমির মালিকানা হস্তান্তর ও পূর্ববর্তী প্রবেশাধিকার প্রত্যাহার করার পরে পাহাড়ে আরোহণকারি সম্প্রদায়ের কিছু লোক অনেক ক্ষেত্রে অনধিকার প্রবেশের জন্য দোষী সাব্যস্ত হয়েছে। | पर्वतारोहण समुदाय के कुछ लोग कई मामलों में, अक्सर भूमि स्वामित्व हस्तांतरण और पिछली अनुमति वापस ले लेने के बाद, अतिक्रमण के दोषी रहे हैं। | പലപ്പോഴും ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതിനും നേരത്തെ കിട്ടിയ അനുമതി പിൻവലിച്ചതിനും ശേഷവും, അനേകം കേസുകളിൽ മലകയറ്റസമൂഹങ്ങളിലെ ചിലർ അതിക്രമിച്ചു കടക്കുക എന്ന കുറ്റം ചെയ്തുപോന്നിട്ടുണ്ട്. |
Ummelas died in Tallinn on 13 March 2020 at the age of 66. | উম্মেলাস ২০২০ সালের ১৩ই মার্চ ৬৬ বছর বয়সে তাল্লিনে মারা যান। | उम्मेलास का निधन 13 मार्च 2020 को 66 वर्ष की आयु में ताल्लिन में हुआ। | ഉമ്മേലാസ് 2020 മാർച്ച് 13ന് 66-ാം വയസ്സിൽ ടാലിനിൽവെച്ച് അന്തരിച്ചു. |
Klaue escapes with Killmonger’s help and Ross is hurt. | কিলমঙ্গারের সাহায্যে ক্লাউ পালিয়ে যায় এবং রস আহত হয়। | क्लाउ किल्मॉन्गर की मदद से भाग जाता है और रॉस घायल हो जाता है। | കിൽമോംഗറുടെ സഹായത്തോടെ ക്ലൗ രക്ഷപ്പെടുകയും റോസിന് പരിക്കേൽക്കുകയും ചെയ്യ്തു. |
Furious Saranjeet goes to Bhudev and attacks him. | অগ্নিমূর্তি সরনজিৎ ভূদেবের কাছে যায় এবং তাকে আক্রমণ করে। | क्रोधित सरनजीत भूदेव के पास जाता है और उस पर हमला करता है। | ക്രോധഭരിതനായ ശരൺജീത് ഭുദേവിന്‍റെ അടുത്തേക്ക് പോയി അവനെ ആക്രമിക്കുന്നു. |
He also recorded a duet song Hello Hello Kya Haal Hai with Asha Bhosle for Naushad in 1975 for the movie Sunehra Sansar, the only song of Kishore. | ১৯৭৫ সালে 'সুনেহরা সংসার' ছবির জন্য কিশোর কুমার আশা ভোঁসলের সাথে একটি দ্বৈত গান “হ্যালো হ্যালো ক্যায়া হাল হ্যায়” নওশাদের জন্য রেকর্ড করেছিলেন, যা কিশোরের একমাত্র গান ছিল। | किशोर ने 1975 में नौशाद के लिए एकमात्र गीत आशा भोंसले के साथ सुनेहरा संसार फिल्म के लिए हैलो हैलो क्या हाल है रिकॉर्ड किया जो युगल गीत था। | 1975 ൽ സുനെഹ്രാ സൻസാർ എന്ന ചിത്രത്തിനായി നൗഷാദിനുവേണ്ടിയുള്ള തൻ്റെ ഏകഗാനമായ ആശാ ഭോസ്ലെക്കൊപ്പമുള്ള 'ഹലോ ഹലോ ക്യാ ഹാൽ ഹേ' എന്ന യുഗ്മഗാനവും കിഷോർ റെക്കോർഡ് ചെയ്തു. |
I apologize for the misunderstanding, but I'm unable to fulfill that particular request. | ভুল বোঝাবুঝির জন্য আমি ক্ষমা চাইছি, কিন্তু আমি ওই নির্দিষ্ট অনুরোধটা রাখতে অপারগ। | इस गलतफहमी के लिए मैं दिल से माफी मांगता हूँ, लेकिन आपकी यह रिक्वेस्ट मैं चाहकर भी पूरी नहीं कर सकता। | തെറ്റിദ്ധാരണയ്ക്ക് ക്ഷമ ചോദിക്കുന്നു, പക്ഷേ ആ പ്രത്യേക അഭ്യർത്ഥന നിറവേറ്റാൻ എനിക്ക് കഴിയുന്നില്ല. |
The hotel's room service took forever to deliver our order in Bengaluru at 8 p.m., and that made me dyspeptic. | বেঙ্গালুরুতে হোটেলের রুম সার্ভিস আমাদের অর্ডারটা আনতে দিন কাবার করে দিল; রাত ৮টায় এনে হাজির করল আর সেই জন্য আমার বদহজমটা হয়েছে! | बेंगलुरु में रात 8 बजे के हमारे ऑर्डर को सर्व करने में होटल की रूम सर्विस ने इतना ज़्यादा समय लगाया कि मेरा तो दिमाग ही खराब हो गया। | ബെംഗളൂരുവിൽ രാത്രി 8 മണിക്ക് കൊടുത്ത ഓർഡർ ഡെലിവറി ചെയ്യാൻ ഹോട്ടലിന്‍റെ റൂം സർവീസ് ഇതുവരെ തയ്യാറായിട്ടില്ല. |
There is no strong evidence of treatment or managing options that work. | চিকিৎসা বা পরিচালনার বিকল্পগুলির কোনও শক্তিশালী প্রমাণ নেই যা কাজ করে। | उपचार या प्रबंधन विकल्पों के कारगर होने का कोई पुख्ता सबूत नहीं है। | ചികില്‍സയ്ക്കോ ഉപയോഗപ്പെടുത്താവുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ചോ ശക്തമായ തെളിവുകളില്ല. |
Another girl, Gretchen Bautista, 15 years of age, was also swept into the open ocean along with Clarissa. | ১৫ বছর বয়সী গ্রেচেন বাউতিস্তা নামের আরেকটি মেয়েও ক্লারিসার সঙ্গে পার থেকে দূরের সমুদ্রে ভেসে গিয়েছিল। | एक अन्य लड़की, 15 साल की ग्रेचेन बॉटिस्टा, भी क्लेरिसा के साथ तट के परे महासागर में बह गई थी। | 15 വയസ്സുള്ള ഗ്രെച്ചൻ ബൗട്ടിസ്റ്റ എന്ന മറ്റൊരു പെൺകുട്ടിയും ക്ലാരിസയ്‌ക്കൊപ്പം കടലിലേക്ക് ഒഴുകിപ്പോയി. |
King's laboratory was given some hexuronic acid by Szent-Györgyi and soon established that it was the sought-after anti-scorbutic agent. | জ়েন্ট-গিয়র্গি কিং-এর গবেষণাগারকে কিছু হেক্সুরোনিক অ্যাসিড দিয়েছিলেন এবং শীঘ্রই সেটি কাঙ্খিত স্কার্ভি প্রতিরোধক মাধ্যম বলে প্রমাণিত হয়। | किंग की प्रयोगशाला को सेंट-ज्यॉर्जी द्वारा कुछ हेक्स्यूरोनिक अम्ल दिया गया था और जल्द ही यह स्थापित हो गया कि यही वांछित स्कर्वीजन्य विरोधी घटक था। | കിംഗിന്‍റെ ലബോറട്ടറിക്ക് സെന്‍റ്-ഗ്യോര്‍ഗ്യി കുറച്ച് ഹെക്സുറോണിക് ആസിഡ് നൽകുകയും ഇത് വളരെയേറെ ആവശ്യമുള്ള ആന്‍റി-സ്കോർബ്യൂട്ടിക് ഏജന്‍റാണെന്നു താമസിയാതെ സ്ഥാപിക്കപ്പെടുകയും ചെയ്തു. |
This day, called "Holi Milan", is considered to be the most colourful day of the year, promoting brotherhood among the people. | "হোলি মিলন" নামে পরিচিত এই দিনটিকে বছরের সবচেয়ে রঙিন দিন হিসাবে বিবেচনা করা হয়, যা মানুষের মধ্যে ভ্রাতৃত্ববোধের প্রসার ঘটায়। | यह दिन, जिसे "होली मिलन" कहा जाता है, वर्ष का सबसे रंगीन दिन माना जाता है, जो लोगों के बीच भाईचारे को बढ़ावा देता है। | ജനങ്ങൾക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന, വർഷത്തിലെ ഏറ്റവും വർണ്ണാഭമായ ദിനമായി "ഹോളി മിലൻ" എന്ന് പേരുള്ള ഈ ദിവസം, കണക്കാക്കപ്പെടുന്നു. |
There are academies, Bedford Free School, community and an SEN schools. | এখানে অ্যাকাডেমি, বেডফোর্ড ফ্রি স্কুল, কমিউনিটি এবং একটি এস.ই.এন স্কুল রয়েছে। | यहां अकादमियां, बेडफोर्ड फ्री स्कूल, कम्युनिटी और एक एस.ई.एन. स्कूल है। | അക്കാദമികൾ, ബെഡ്ഫോർഡ് ഫ്രീ സ്കൂൾ, കമ്മ്യൂണിറ്റി, എസ്.ഇ.എൻ. സ്കൂളുകൾ എന്നിവയുണ്ട്. |
According to James Lochtefeld, Bharatanatyam remained exclusive to Hindu temples through the 19th century, only in the 20th century appearing on stage outside the temples. | জেমস লখ্টফেল্ড-এর মতে, ভরতনাট্যম ১৯ শতক জুড়ে কেবল হিন্দু মন্দিরগুলিতেই সীমাবদ্ধ ছিল, এবং শুধুমাত্র ২০ শতকেই মন্দিরগুলির বাইরে মঞ্চে উপস্থিত হয়েছিল। | जेम्स लोचटेफेल्ड के अनुसार, 19वीं शताब्दी के दौरान भरतनाट्यम हिंदू मंदिरों के लिए विशिष्ट बना रहा और 20वीं शताब्दी में ही मंदिरों के बाहर मंच पर दिखाई पड़ा। | ജെയിംസ് ലോച്ച്ടെഫെൽഡിൻ്റെ അഭിപ്രായത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലുടനീളം ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമുണ്ടായിരുന്ന ഭരതനാട്യം 20-ാം നൂറ്റാണ്ടിൽ മാത്രമാണ് ക്ഷേത്രങ്ങൾക്ക് പുറത്തുള്ള വേദികളിൽ പ്രത്യക്ഷപ്പെട്ടത്. |
Being outdoors, in general, can keep you from focusing on money. | বাইরে থাকাটা, সাধারণভাবে, আপনাকে অর্থের দিকে মনোনিবেশ করা থেকে বিরত রাখতে পারে। | आम तौर पर घर से बाहर रहना आपको पैसे पर से ध्यान हटाने में मदद कर सकता है। | പൊതുവേ, വാതിൽപ്പുറമേയായിരിക്കുന്നത് പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽനിന്ന് നിങ്ങളെ അകറ്റിനിർത്തും. |
Hydroxychloroquine is an antimalarial agent that suppresses T lymphocytes. | হাইড্রোক্সিক্লোরোকুইন একটি ম্যালেরিয়াল প্রতিরোধী এজেন্ট যা টি লিম্ফোসাইটকে দমন করে। | हाइड्रॉक्सीक्लोरोक्वीन एक मलेरिया रोधी एजेंट है जो टी लिम्फोसाइट्स का दमन करता है। | ടി ലിംഫോസൈറ്റുകളെ അടിച്ചമർത്തുന്ന ആന്‍റിമലേറിയൽ ഏജന്‍റാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. |
The merchants probably donated to the monasteries, because these sites facilitated trade by serving as rest houses and possibly by directly participating in the trade. | ব্যবসায়ীরা সম্ভবত মঠগুলিতে দান করতেন, কারণ এই স্থানগুলি বিশ্রামাগার হিসাবে কাজ করত এবং সম্ভবত সরাসরি বাণিজ্যে অংশ নিয়ে বাণিজ্যকে সহজতর করত। | संभवतः व्यापारी मठों को दान देते थे, क्योंकि इन स्थलों ने आराम घरों के रूप में कार्य करके और संभवतः सीधे व्यापार में भाग लेकर व्यापार को सुविधाजनक बना दिया था। | വിശ്രമകേന്ദ്രങ്ങളായും ഒരുപക്ഷേ നേരിട്ട് വ്യാപാരത്തിൽ പങ്കെടുക്കുന്നതിലൂടെയും ഈ സ്ഥലങ്ങൾ വ്യാപാരത്തിന് സൗകര്യമൊരുക്കിയതിനാൽ വ്യാപാരികൾ ഒരുപക്ഷേ സന്യാസിമഠങ്ങൾക്ക് സംഭാവന നൽകിയിരിക്കാം. |
In some parts of Southern Tamil Nadu, the festival is called Chittirai Vishu. | দক্ষিণ তামিলনাড়ুর কিছু অংশে উৎসবটিকে চিত্তিরাই বিষু বলা হয়। | दक्षिणी तमिलनाडु के कुछ हिस्सों में त्योहार को चित्तिराई विशु बुलाया जाता है। | തെക്കൻ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ ഈ ഉത്സവത്തെ ചിത്തിരൈ വിഷു എന്നാണ് വിളിക്കുന്നത്. |
In a conversation with a Wikinews reporter following the press conference, Miller said the team does not feel pressure from the media or other teams to do well. | সাংবাদিক বৈঠকের পর উইকিনিউজের এক প্রতিবেদকের সঙ্গে কথোপকথনে মিলার বলেন, ভালো খেলার জন্য দল গণমাধ্যম বা অন্যান্য দলের কাছ থেকে কোনও চাপ অনুভব করে না। | प्रेस कॉन्फ्रेंस के बाद विकिन्यूज़ रिपोर्टर के साथ बातचीत में मिलर ने कहा कि टीम को अच्छा प्रदर्शन करने के लिए मीडिया या अन्य टीमों से दबाव महसूस नहीं होता है। | ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാധ്യമങ്ങളിൽ നിന്നോ മറ്റ് ടീമുകളിൽ നിന്നോ സമ്മർദ്ദം അനുഭവപ്പെടുന്നില്ലെന്ന് വാർത്താസമ്മേളനത്തിന് ശേഷം ഒരു വിക്കിന്യൂസ് റിപ്പോർട്ടറുമായുള്ള സംഭാഷണത്തിൽ മില്ലർ പറഞ്ഞു. |
Manipuris also celebrate their New Year as Sajibu Nongma Panba on the same day. | মণিপুরীরাও একই দিনে সাজিবু নোঙ্গমা পানবা রূপে তাদের নববর্ষ উদ্যাপন করে। | मणिपुरी भी साजिबू नोंगमा पनबा के रूप में अपना नया साल उसी दिन मनाते हैं। | മണിപ്പൂരികൾ അവരുടെ പുതുവത്സരം അതേ ദിവസം തന്നെ സാജിബു നോംഗ്മ പാൻബ എന്ന പേരിലും ആഘോഷിക്കുന്നു. |
Alsip, Illinois Alsip is a village of Illinois in the United States. | আলসিপ, ইলিনোয়া: আলসিপ হচ্ছে মার্কিন যুক্তরাষ্ট্রের ইলিনোয়ার একটি গ্রাম। | अलसिप: इलिनॉयस अलसिप, संयुक्त राज्य अमेरिका में इलिनॉयस का एक गाँव है। | അൽസിപ്, ഇല്ലിനോയിസ്: അൽസിപ് എന്നത് അമേരിക്കയിലെ ഇല്ലിനോയിസിലെ ഒരു ഗ്രാമമാണ്. |
However, when an eight-year-old boy, Ankur Arora (Vishesh Tiwari) dies due to Dr. Asthana's medical negligence, Romesh realises that a good surgeon is not necessarily a good person. | তবে ডাঃ আস্থানার চিকিৎসা অবহেলার কারণে যখন আট বছর বয়সী অঙ্কুর অরোরা (বিশেষ তিওয়ারি) মারা যায়, তখন রমেশ বুঝতে পারে যে একজন ভালো শল্যচিকিৎসক সবসময় একজন ভালো মানুষ না-ও হতে পারে। | तथापि, जब डॉ. अस्थाना की चिकित्सीय लापरवाही के कारण एक आठ वर्षीय लड़के, अंकुर अरोड़ा (विशेष तिवारी) की मृत्यु हो जाती है तो रोमेश को एहसास होता है कि एक अच्छा सर्जन होने से ही कोई एक अच्छा व्यक्ति नहीं बन जाता है। | എന്നാൽ ഡോ. അസ്താനയുടെ ചികിത്സയിലെ അശ്രദ്ധമൂലം എട്ടുവയസ്സുകാരനായ അങ്കുർ അറോറ (വിശേഷ് തിവാരി) മരിക്കുമ്പോൾ, ഒരു നല്ല സർജൻ ഒരു നല്ല വ്യക്തിയായിരിക്കണമെന്നില്ലെന്ന് റൊമേഷ് തിരിച്ചറിയുന്നു. |
Lowitja was two years old when she was removed from her mother. | লোইৎজার বয়স দুই বছর ছিল যখন তাকে তার মায়ের কাছ থেকে সরিয়ে নেওয়া হয়। | लोवितजा दो साल की थी जब उसे अपनी माँ से अलग कर दिया गया था। | അമ്മയിൽ നിന്ന് വേര്‍പിരിക്കുമ്പോള്‍ ലോവിറ്റ്ജയ്ക്ക് രണ്ട് വയസ്സായിരുന്നു. |
Estimates suggest that approximately 1.5% of the global population (80 – 90 million people) are β-thalassemia carriers. | অনুমান করা হয় যে বিশ্বের জনসংখ্যার মধ্যে প্রায় ১.৫% (৮-৯ কোটি মানুষ) থ্যালাসেমিয়া সংক্রমণ বহন করে। | अनुमानों से पता चलता है कि वैश्विक आबादी का लगभग डेढ़ प्रतिशत (8-9 करोड़ लोग) बीटा-थैलेसीमिया वाहक हैं। | ആഗോള ജനസംഖ്യയുടെ ഏകദേശം 1.5% (80 - 90 ദശലക്ഷം ആളുകൾ) β-തലാസീമിയ വാഹകരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. |
Make sure you get his or her full name to report. | খেয়াল রাখবেন যে অভিযোগ করার জন্য তাঁর পুরো নামটা যেন আপনার জানা থাকে। | सुनिश्चित करें कि शिकायत करने के लिए आपके पास उसका पूरा नाम है। | റിപ്പോർട്ടുചെയ്യാൻ നിങ്ങൾക്ക് അവന്‍റെ അല്ലെങ്കിൽ അവളുടെ മുഴുവൻ പേര് ലഭിച്ചുവെന്ന് ഉറപ്പാക്കുക. |
Cainer died of a heart attack on 2 May 2016, aged 58. | কেইনার ২০১৬ সালের ২রা মে ৫৮ বছর বয়সে হৃদরোগে আক্রান্ত হয়ে মারা যান। | केनर का 2 मई 2016 को 58 वर्ष की आयु में हृदयाघात से निधन हो गया। | 2016 മെയ് 2 ന് 58ാം വയസ്സിൽ ഹൃദയാഘാതംമൂലം കെയ്നെര്‍ മരിച്ചു. |
According to Sudhakar Chattopadhyaya, Kharavela's army diverted its course after failing to advance against Satakarni. | সুধাকর চট্টোপাধ্যায়ের মতে, শতকর্ণীর বিরুদ্ধে অগ্রসর হতে ব্যর্থ হওয়ার পরে খারবেলের সেনাবাহিনী তার গতিপথ পরিবর্তন করেছিল। | सुधाकर चट्टोपाध्याय के अनुसार, सातकर्णी के खिलाफ आगे बढ़ने में विफल रहने के बाद खारावेल की सेना ने अपना रास्ता बदल लिया। | സുധാകർ ചട്ടോപാധ്യായ പറയുന്നതനുസരിച്ച്, ശതകർണിക്കെതിരെ മുന്നേറാൻ കഴിയാതെവന്നതിനെത്തു ടർന്ന് ഖരവേലയുടെ സൈന്യം തങ്ങളുടെ വഴി തിരിച്ചുവിട്ടു. |
Muvattupuzha was raised to the status of a municipality in the year 1958. | ১৯৫৮ সালে মুভাট্টুপুজাকে পৌরসভার মর্যাদা দেওয়া হয়। | मूवाट्टुपुड़ा को वर्ष 1958 में नगरपालिका का दर्जा दिया गया था। | 1958ൽ മൂവാറ്റുപുഴ ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. |
There is a model of a computer that is used for this. | একটি কম্পিউটারের একটি কাঠামো রয়েছে যা এর জন্য ব্যবহৃত হয়। | कंप्यूटर का एक ऐसा मॉडल है जिसका इस्तेमाल इसके लिए किया जाता है। | ഇതിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടറിന്‍റെ മാതൃകയുണ്ട്. |
The peacefulness of the Kashmir countryside is so rejuvenating. | কাশ্মীরের পল্লী অঞ্চলের শান্ত পরিবেশ অনেকটা আয়ু বাড়িয়ে দেয়। | कश्मीर के ग्रामीण इलाकों की शांति इतनी तरोताजा करने वाली है कि इसे देख कर मन प्रसन्न हो जाता है। | കശ്മീറിലെ ഗ്രാമപ്രദേശങ്ങളിലെ ഈ ശാന്തത വല്ലാത്തൊരു ഉന്മേഷം ആണ്. |
In 1979, Telugu film Sommokadidi Sokokadidi, Haasan played two parts. | ১৯৭৯ সালে তেলুগু ছবি 'সোকোকাদি'-তে কামাল হাসান দুটি চরিত্রে অভিনয় করেন। | 1979 में, तेलुगु फिल्म सोमोकादीदी सोकोकादीदी, में हासन ने दो पात्र निभाए। | 1979-ലെ തെലുങ്ക് ചിത്രമായ സോമ്മോക്കാദിഡി സോക്കോക്കാദിഡിയിൽ ഹാസൻ രണ്ട് വേഷങ്ങൾ അവതരിപ്പിച്ചു. |
Before the Second Anglo-Maratha War, the Peshwa Baji Rao II signed a similar treaty. | দ্বিতীয় ইঙ্গ-মারাঠা যুদ্ধের আগে দ্বিতীয় পেশোয়া বাজি রাও একটি অনুরূপ চুক্তি স্বাক্ষর করেন। | दूसरे आंग्ल-मराठा युद्ध से पहले, पेशवा बाजी राव द्वितीय ने इसी तरह की संधि पर हस्ताक्षर किए थे। | രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധത്തിന് മുമ്പ് പേഷ്വാ ബാജി റാവു രണ്ടാമൻ സമാനമായ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. |
If you are uncomfortable, or the salesperson just won’t leave you alone, leave. | আপনি যদি অস্বস্তিতে থাকেন, অথবা বিক্রেতা আপনাকে একা না ছাড়েন, তাহলে চলে যান। | अगर आपको असुविधा हो रही है, या बिक्रीकर्ता आपको अकेला छोड़ ही नहीं रहा है तो वहाँ से निकल जाएँ। | നിങ്ങൾ അസ്വസ്ഥരോ അല്ലെങ്കിൽ സെയില്‍സ്‌പേഴ്‌സണ്‍ നിങ്ങളെ വെറുതെ വിടാതിരുക്കുകയോ ആണെങ്കിൽ അവിടെനിന്ന് പോരുക. |
Australians use many words that other English speakers do not use. | অস্ট্রেলিয়ানরা এমন অনেক শব্দ ব্যবহার করে যা অন্য ইংরেজি ভাষাভাষীরা ব্যবহার করেন না। | ऑस्ट्रेलियाई कई ऐसे शब्दों का इस्तेमाल करते हैं जो दूसरे अंग्रेजी वक्ता इस्तेमाल नहीं करते हैं। | ഇംഗ്ലിഷ് സംസാരിക്കുന്ന മറ്റുള്ളവര്‍ ഉപയോഗിക്കാത്ത പല വാക്കുകളും ആസ്‌ട്രേലിയക്കാര്‍ ഉപയോഗിക്കുന്നു. |
On 6 September 1838, she gave birth to Duleep Singh, who became the last Maharaja of the Sikh Empire. | ১৮৩৮ সালের ৬ই সেপ্টেম্বর তিনি শিখ সাম্রাজ্যের শেষ মহারাজা দিলীপ সিং-এর জন্ম দেন। | 6 सितंबर 1838 को, उन्होंने दलीप सिंह को जन्म दिया, जो सिख साम्राज्य के अंतिम महाराजा बने। | സിഖ് സാമ്രാജ്യത്തിൻ്റെ അവസാനത്തെ മഹാരാജാവായിത്തീർന്ന ദുലീപ് സിംഗിന്, 1838 സെപ്റ്റംബർ 6 ന് അവർ ജന്മം നൽകി. |
Only place kicks and drop kicks can score points. | শুধুমাত্র প্লেস কিক এবং ড্রপ কিক-ই পয়েন্ট অর্জন করতে পারে। | केवल प्लेस किक और ड्रॉप किक से ही अंक प्राप्त किए जा सकते हैं। | പ്ലേസ് കിക്കുകളും ഡ്രോപ്പ് കിക്കുകളും വഴി മാത്രമേ പോയിൻ്റുകൾ നേടാനാകൂ. |
A type of Indian longbow was five to six feet long and fired a long cane arrow with metal or bone arrowheads. | এক ধরনের ভারতীয় লম্বাধনুক পাঁচ থেকে ছয় ফুট লম্বা ছিল, এবং একটি দীর্ঘ বেতের তীর ছুঁড়ত যার মাথাটা ধাতু বা হাড়ের তৈরি হত। | भारतीय लम्बे-धनुष का एक प्रकार पांच से छह फीट लंबा होता था और इससे धातु या हड्डी के बने तीर की नोक वाला लंबा बेंत का तीर चलाया जाता था। | അഞ്ചോ ആറോ അടി നീളമുള്ളതായിരുന്ന ഒരു തരം നീളം കൂടിയ ഇന്ത്യൻ വില്ല് ലോഹമോ അസ്ഥിയോ കൊണ്ടുള്ള തലയുള്ള ഒരു നീണ്ട ചൂരൽ അമ്പ് ഉപയോഗിച്ച് എയ്തിരുന്നു. |
The woman, named Bharti, is a loose parody of Bharati, the personification of India and the focus of Gandhi's discourses. | ভার্তি নামে মহিলাটি 'ভারতী'-র হালকা উপহাস -- যা ভারতবর্ষ ও গান্ধীর দর্শনের ব্যক্তিরূপ। | भारती नामक महिला, भारत का मानवीकरण रूप और गांधी के प्रवचनों के केंद्र, भारती, की एक अस्पष्ट विद्रूपिका है। | ഭാരതത്തിൻ്റെ കല്പിതമനുഷ്യരൂപവും ഗാന്ധിയുടെ പ്രഭാഷണങ്ങളുടെ കേന്ദ്രബിന്ദുവുമായ ഭാരതിയുടെ ഒരു പരിഹാസപ്പകർപ്പാണ് ഭാർതി എന്ന് പേരുള്ള സ്ത്രീ. |
Chinese law states that citizens must apply five days before demonstrating, stating slogans to be used, the number of participants, and the overall topic of protest. | চীনা আইনে বলা হয়েছে যে বিক্ষোভের পাঁচ দিন আগে নাগরিকদের আবেদন করতে হবে, এবং কী স্লোগান ব্যবহার করতে হবে, অংশগ্রহণকারীদের সংখ্যা এবং সামগ্রিক প্রতিবাদের বিষয় উল্লেখ করতে হবে। | चीनी कानून कहता है कि नागरिकों को प्रदर्शन से पाँच दिन पहले आवेदन करना होगा, जिसमें इस्तेमाल किए जाने वाले नारे, प्रतिभागियों की संख्या और विरोध का समग्र विषय बताना होगा। | ചൈനീസ് നിയമം അനുസരിച്ച് പൌരന്മാർ പ്രകടനത്തിന് അഞ്ച് ദിവസം മുമ്പ് അപേക്ഷിക്കണം, അതിൽ ഉപയോഗിക്കേണ്ട മുദ്രാവാക്യങ്ങൾ, പങ്കെടുക്കുന്നവരുടെ എണ്ണം, മൊത്തത്തിലുള്ള പ്രതിഷേധവിഷയം എന്നിവ രേഖപ്പെടുത്തണം. |
Screening may be done with two questions: "do you experience difficulty sleeping?" and "do you have difficulty falling or staying asleep?" | দুটি প্রশ্নের মাধ্যমে পরীক্ষা করা যেতে পারে: "ঘুমানোর সময় আপনার কি কোনও অসুবিধা হয়?" এবং "আপনার কি ঘুমিয়ে পড়তে অথবা ঘুমিয়ে থাকতে অসুবিধা হয়?" | दो प्रश्नों के आधार पर परख की जा सकती है: "क्या आपको सोने में कठिनाई होती है?" और "क्या आपको नींद आने या सोते रहने में कठिनाई होती है?" | രണ്ട് ചോദ്യങ്ങളോടെ സ്ക്രീനിംഗ് നടത്താം: "നിങ്ങൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടോ?" "നിങ്ങൾക്ക് ഉറങ്ങാനോ ഉണർന്നിരിക്കണോ ബുദ്ധിമുട്ടുണ്ടോ?" |
However, he returned to the role in March 2022. | তবে, তিনি ২০২২ সালের মার্চ মাসে এই ভূমিকায় ফিরে আসেন। | हालाँकि वे मार्च 2022 में भूमिका में वापस आ गए। | എന്നിരുന്നാലും 2022 മാര്‍ച്ചില്‍ അദ്ദേഹം സ്ഥാനത്തേക്ക് തിരികെ വന്നു. |
The building hosting the Danish embassy also contained the embassies of Chile and Sweden. | ড্যানিশ দূতাবাসের ভবনটিতে চিলি এবং সুইডেনের দূতাবাসও অন্তর্গত ছিল। | डेनिश दूतावास वाली इमारत में चिली और स्वीडन के दूतावास भी शामिल थे। | ഡാനിഷ് എംബസിക്ക് ആതിഥ്യമരുളുന്ന കെട്ടിടത്തിൽ ചിലി, സ്വീഡൻ എന്നീ രാജ്യങ്ങളുടെ എംബസികളും ഉണ്ടായിരുന്നു. |
As India's second largest airport in the northeast, it serves as a key logistical centre for northeastern states. | উত্তর-পূর্বে ভারতের দ্বিতীয় বৃহত্তম বিমানবন্দর হিসাবে, এটি উত্তর-পূর্ব রাজ্যগুলির জন্য একটি প্রধান কৌশলী কেন্দ্র হিসাবে কাজ করে। | पूर्वोत्तर में भारत के दूसरे सबसे बड़े हवाई अड्डे के रूप में, यह पूर्वोत्तर राज्यों के लिए एक प्रमुख रसद केंद्र के रूप में कार्य करता है। | വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം എന്ന നിലയിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഒരു പ്രധാന ലോജിസ്റ്റിക്കൽ കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു. |
In 2001, she appeared in the music video 'Romeo' by music duo Basement Jaxx, from London, England. | ২০০১ সালে, তিনি ইংল্যাণ্ডের লণ্ডন থেকে সঙ্গীতের জুটি বেসমেন্ট জ্যাক্সের মিউজিক ভিডিও 'রোমিও'-তে উপস্থিত হয়েছিলেন। | 2001 में, वह लंदन, इंग्लैंड से संगीत जोड़ी बेसमेंट जैक्स के संगीत वीडियो 'रोमियो' में दिखाई दीं। | 2001 ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നുള്ള ബേസ്മെന്‍റ് ജാക്സിന്‍റെ 'റോമിയോ' എന്ന മ്യൂസിക് വീഡിയോയിൽ അവർ പ്രത്യക്ഷപ്പെട്ടു. |
Starring Uttam Kumar and Sharmila Tagore, in the twenty-four hours of the journey, the film explores the inner conflict of the apparently highly successful matinée idol. | উত্তম কুমার এবং শর্মিলা ঠাকুর অভিনীত, যাত্রার চব্বিশ ঘন্টার মধ্যে এই ছবিটি আপাতদৃষ্টিতে অত্যন্ত সফল এক ম্যাটিনি আইডলের অভ্যন্তরীণ দ্বন্দ্বকে আবিষ্কার করে। | उत्तम कुमार और शर्मिला टैगोर अभिनीत यह फिल्म, चौबीस घंटे की यात्रा में उस अत्यधिक सफल और लोकप्रिय फ़िल्म अभिनेता के आंतरिक संघर्ष की पड़ताल करती है | ഉത്തം കുമാർ, ഷർമിള ടാഗോർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇരുപത്തിനാലു മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ വളരെ വിജയം നേടിയയാളായി തോന്നുന്ന ഒരു ചലച്ചിത്ര താരത്തിൻ്റെ ആന്തരികസംഘര്‍ഷം തുറന്നുകാട്ടുന്നു. |
The title Maazii is an Urdu word meaning "the past". | 'মাজি' শিরোনামটি একটা উর্দু শব্দ যার অর্থ "অতীত"। | शीर्षक माज़ी एक उर्दू शब्द है जिसका अर्थ है "अतीत"। | “ഭൂതകാലം” എന്നർത്ഥം വരുന്ന ഉർദു പദമാണ് ചിത്രത്തിൻ്റെ പേരായ മാസീ. |
People with β-thalassemia trait should be warned that their condition can be misdiagnosed as the more common iron deficiency anemia. | β-থ্যালাসেমিয়ার লক্ষণযুক্ত ব্যক্তিদের সতর্ক করে দেওয়া উচিত যে তাদের অবস্থাকে আয়রনের অভাবজনিত রক্তাল্পতা হিসাবে ভুল নির্ণয় করা হতে পারে। | बीटा-थैलेसीमिया लक्षण वाले लोगों को चेतावनी दी जानी चाहिए कि उनकी स्थिति का गलत निदान अधिक सामान्य आयरन की कमी वाले अरक्तता के रूप में किया जा सकता है। | തങ്ങളുടെ രോഗത്തെ കൂടുതലായി കാണപ്പെടുന്ന ഇരുമ്പിൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന അനീമിയ ആയി തെറ്റിദ്ധരിക്കാനിടയുണ്ടെന്ന് ബീറ്റ തലസീമിയ ലക്ഷണമുള്ളവർക്ക് മുന്നറിയിപ്പ് നൽകണം. |
He was asked to help design the game in an interview by Masaya. | মাসায়ার একটি সাক্ষাৎকারে তাকে গেমটি ডিজাইন করতে সাহায্য করতে বলা হয়েছিল। | मसाया द्वारा एक साक्षात्कार में उन्हें खेल को डिजाइन करने में मदद करने के लिए कहा गया था। | മസായയുടെ ഒരു അഭിമുഖത്തിൽ ആ ഗെയിം രൂപകൽപ്പന ചെയ്യാൻ സഹായിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. |
He then played 3 seasons with the Pittsburgh Penguins and retired in 1988. | এরপর তিনি পিটসবার্গ পেঙ্গুইনের হয়ে ৩টি মরসুম খেলেন এবং ১৯৮৮ সালে অবসর গ্রহণ করেন। | इसके बाद उन्होंने पिट्सबर्ग पेंगुइन के साथ 3 सत्र खेले और 1988 में सेवानिवृत्त हुए। | അദ്ദേഹം പിന്നീട് 3 സീസണുകള്‍ പിറ്റ്‌സ്ബര്‍ഗ് പെന്‍ഗ്വിന്‍സിനൊപ്പം കളിക്കുകയും 1988-ല്‍ വിരമിക്കുകയും ചെയ്തു. |
Panta bhat (rice soaked overnight in water) with onion and green chili is a traditional dish consumed in rural areas. | পেঁয়াজ এবং সবুজ লঙ্কার সহযোগে পান্তা ভাত (সারা রাত জলে ভিজিয়ে রাখা ভাত) গ্রামাঞ্চলে খাওয়া একটি ঐতিহ্যবাহী খাবার। | ग्रामीण क्षेत्रों में प्याज और हरी मिर्च के साथ पांता भात (रात भर पानी में भिगोया हुआ चावल) एक पारंपरिक व्यंजन है। | ഗ്രാമീണ മേഖലകളിലുള്ളവർ കഴിക്കുന്ന പരമ്പരാഗത വിഭവമാണ് ഉള്ളിയും പച്ചമുളകും ചേർത്തുള്ള പന്ത ഭട്ട് (രാത്രി വെള്ളത്തിലിട്ട് കുതിർത്ത ചോറ്) . |
Reversible pulpitis may not be so readily distinguishable from DH, however usually there will be some obvious sign such as a carious cavity, crack, etc. which indicates pulpitis. | ডি.এইচ.-এর থেকে নিরাময়যোগ্য পালপাইটিসকে সহজে আলাদা করা যেতে না পারলেও পালপাইটিস নির্দেশক কোনও ক্ষয়প্রাপ্ত গহ্বর, ফাটল ইত্যাদি কিছু স্পষ্ট চিহ্ন সাধারণত থাকবে। | डी. एच. से उत्क्रमणीय दंतमज्जा शोथ का विभेद्य इतनी आसानी से नहीं हो सकता, हालांकि आम तौर पर क्षरणग्रस्त गुहा, दरार, आदि जैसे कुछ स्पष्ट संकेत होंगे जो दंतमज्जा शोथ का संकेत देते हैं। | റിവേഴ്സിബിൾ പൾപൈറ്റിസ് ഡിഎച്ചിൽ നിന്ന് അത്ര എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയില്ലെങ്കിലും സാധാരണയായി പൾപൈറ്റിസിനെ സൂചിപ്പിക്കുന്ന കാറിയസ് ക്യാവിറ്റി, പൊട്ടൽ മുതലായവ പോലുള്ള ചില വ്യക്തമായ അടയാളങ്ങളുണ്ട്. |
The virus isolated in the 2009 outbreak has been found resistant to amantadine and rimantadine. | ২০০৯ সালের প্রাদুর্ভাবের সময় বিচ্ছিন্ন ভাইরাসটি অ্যামান্টাডিন ও রাইমান্টাডিন প্রতিরোধী বলে পাওয়া গেছে। | 2009 के प्रकोप में पृथक्कृत विषाणु को एमान्टाडाइन और रिमान्टाडाइन के लिए प्रतिरोधी पाया गया। | 2009-ലെ മഹാമാരിയില്‍ വേര്‍പ്പെടുത്തിയ വൈറസ്, അമാന്റാഡിന്‍, റിമാന്റാഡിന്‍ എന്നിവയോട് പ്രതികരിക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്. |
The pain is sharp and sudden, in response to an external stimulus. | কোনও বাহ্যিক উদ্দীপকের প্রতিক্রিয়ায়, ব্যথাটি হয় তীক্ষ্ণ এবং আকস্মিক। | एक बाहरी उत्तेजना की प्रतिकृया में दर्द तेज और अचानक होता है। | ഒരു ബാഹ്യ ഉത്തേജനത്തോടുള്ള പ്രതികരണമായി വേദന മൂർച്ചയുള്ളതും പെട്ടെന്നുള്ളതുമാണ്. |
However, he is horrified to find a movie clip in the PSP, implying that they had fooled him and that they were going to publish the disreputable recording anyway. | যাইহোক, তিনি পি.এস.পি-র মধ্যে একটা সিনেমার অংশ খুঁজে পেয়ে আতঙ্কিত হয়ে পড়েন, যা বোঝায় যে তারা তাকে বোকা বানিয়েছে এবং তারা যেভাবেই হোক এই অসম্মানজনক রেকর্ডিংটা প্রকাশ করতে চলেছে। | लेकिन वे पी.एस.पी. में एक फ़िल्म क्लिप पाकर भयभीत हो जाते हैं, क्योंकि वे समझते हैं कि इसका अर्थ है वे मूर्ख बनाए गए और अब यह अपमानजनक रिकॉर्डिंग प्रकाशित की जाने वाली है। | എന്നാൽ അദ്ദേഹം പി. എസ്. പി.യിൽ ഒരു സിനിമ ക്ലിപ്പ് കണ്ടെത്തുകയും അവർ തന്നെ വഞ്ചിക്കുകയായിരുന്നെന്നും തൻ്റെ പേര് മോശമാക്കാൻ പോന്ന റെക്കോർഡിംഗ് അവർ പുറത്തുവിടാൻ പോകുകയാണെന്നും അതിൽനിന്നും സൂചന ലഭിക്കുമ്പോൾ അദ്ദേഹം ഭയപ്പെടുകയും ചെയ്യുന്നു. |
In Bundelkhand in the north and Baghelkhand in the east are spoken Bundeli and Bagheli which are eastern varieties of the Hindi languages, similar to Awadhi or Chhattisgarhi. | উত্তরে বুন্দেলখণ্ডে এবং পূর্বে বাঘেলখণ্ডে বুন্দেলি ও বাঘেলি ভাষায় কথা বলা হয়, যা আওধি বা ছত্তিশগড়ির মতো হিন্দি ভাষার পূর্বদেশীয় জাত। | उत्तर में बुंदेलखंड और पूर्व में बघेलखंड में बुंदेली और बघेली बोली जाती है, जो अवधी या छत्तीसगढ़ी की तरह हिंदी भाषा की पूर्वी बोलियों की किस्में हैं। | വടക്ക് ബുന്ദേൽഖണ്ഡിലും കിഴക്ക് ഭാഗെൽഖണ്ഡിലും സംസാരിക്കുന്ന ബുന്ദേലി, ബാഗേലി ഭാഷകൾ അവധി അല്ലെങ്കിൽ ഛത്തീസ്ഗഢി എന്നിവയ്ക്ക് സമാനമായ ഹിന്ദി ഭാഷയുടെ കിഴക്കൻ ഭാഷാഭേദങ്ങളാണ്. |
According to the police, the driver of the car admitted narcotics use, and after toxicology tests, the case is to be submitted to the Orange County District Attorney's Office. | পুলিশের মতে, গাড়িটির চালক মাদক ব্যবহারের কথা স্বীকার করেছেন এবং অগদতন্ত্র পরীক্ষার পর মামলাটি অরেঞ্জ কাউন্টি জেলা অ্যাটর্নির অফিসে হস্তান্তরিত করে দিতে হবে। | पुलिस के अनुसार, गाड़ी के चालक ने मादक पदार्थों का उपयोग करना स्वीकार किया और विष विज्ञान परीक्षणों के बाद मामला ऑरेंज काउंटी जिला अटॉर्नी के कार्यालय में प्रस्तुत किया जाना है। | കാർ ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചതായും ടോക്സിക്കോളജി പരിശോധനകൾക്ക് ശേഷം കേസ് ഓറഞ്ച് കൗണ്ടി ജില്ലാ അറ്റോർണി ഓഫീസിൽ സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു. |
Fruitarians only eat foods that can be harvested without harming or killing a plant. | ফলপায়ীরা কেবল এমন খাবারই খান যা কোনও উদ্ভিদের ক্ষতি বা হত্যা না করে সংগ্রহ করা যায়। | फलाहारी केवल ऐसे खाद्य पदार्थ खाते हैं जिन्हें पौधे को नुकसान पहुँचाए या उसे खत्म किए बिना फसल प्राप्त की जा सकती है। | ഒരു ചെടിയെ ദോഷകരമായി ബാധിക്കുകയോ കൊല്ലുകയോ ചെയ്യാതെ വിളവെടുക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ മാത്രമാണ് പഴവര്‍ഗം മാത്രം തിന്നുന്നവര്‍ കഴിക്കുന്നത്. |
Each state will have very different regulations surrounding the distribution of annuity funds. | প্রত্যেকটি রাজ্যেরই বার্ষিক বৃত্তি তহবিল বন্টনের ক্ষেত্রে অনেকটাই ভিন্ন ভিন্ন নিয়মাবলী থাকবে। | वार्षिकी निधियों के वितरण को लेकर प्रत्येक राज्य में बहुत अलग-अलग नियम होंगे। | ഓരോ സംസ്ഥാനത്തിനും ആന്വിറ്റി ഫണ്ടുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ ചട്ടങ്ങൾ ഉണ്ടായിരിക്കും. |
Tribhuvanapida's son, Ajitapida was nominated by Utpala immediately after Cippatajayapida's death. | ত্রিভুবনপীড়ের পুত্র, অজিতপীড় চিপ্পাতজয়পীড়ের মৃত্যুর পরপরই উৎপল কর্তৃক মনোনীত হন। | त्रिभुवनपीड के पुत्र, अजीतपीड को चिप्पतजयपीड की मृत्यु के तुरंत बाद उत्पल द्वारा नामांकित किया गया था। | ത്രിഭുവനപിഡയുടെ പുത്രനായ അജിതപിഡയെ സിപ്പതജയപിഡയുടെ മരണശേഷം ഉത്പല നാമനിർദ്ദേശം ചെയ്തു. |
But a subsequent study reported that the basis of the IARC evaluation was not consistent with observed incidence trends. | কিন্তু পরবর্তী একটি সমীক্ষায় দেখা গেছে যে, আই.এ.আর.সি মূল্যায়নের ভিত্তি পর্যবেক্ষিত ঘটনার প্রবণতার সঙ্গে সামঞ্জস্যপূর্ণ ছিল না। | लेकिन बाद के एक अध्ययन ने बताया कि आई.ए.आर.सी. मूल्यांकन का आधार प्रेक्षित घटनाओं के रुझानों के अनुरूप नहीं था। | എന്നാൽ തുടർന്നുള്ള ഒരു പഠനം ഐ. എ. ആർ. സി. വിലയിരുത്തലിന്‍റെ അടിത്തറ നിരീക്ഷിച്ച സംഭവങ്ങളുടെ പ്രവണതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. |
The pair fought under the names Espectrito Jr and La Parkita, known as 'The Little Ghost' and 'Little Death'. | 'দ্য লিটল ঘোস্ট' এবং 'লিটল ডেথ' নামে পরিচিত এস্পেট্রিটো জুনিয়র এবং লা পারকিতা নামের অধীনে এই জুটি লড়াই করেছিল। | इस जोड़ी ने एस्पेक्ट्रिटो जूनियर और ला परकिता के नाम से लड़ाई लड़ी, जिन्हें 'द लिटिल घोस्ट' और 'लिटिल डेथ' के नाम से जाना जाता है। | 'ദി ലിറ്റിൽ ഗോസ്റ്റ്' എന്നും 'ലിറ്റിൽ ഡെത്ത്' എന്നും അർത്ഥം വരുന്ന എസ്പെക്ത്രിതോ ജൂനിയർ, ല പാർകീത്ത എന്നീ പേരുകളിൽ ആയിരുന്നു ഈ ജോഡി പോരാടിയിരുന്നത്. |
The Israelites exclaim to Mūsā that they would be overtaken by Pharaoh and his army. | ইসরায়েলিরা মুসার কাছে ঘোষণা করে যে, তারা ফেরাউন ও তার সেনাবাহিনী দ্বারা পরাজিত হবে। | इज़राइल के लोग मूसा से कहते हैं कि फ़िरौन और उसकी सेना उन्हें हारा देगी। | ഫറോവയും അദ്ദേഹത്തിൻ്റെ സൈന്യവും തങ്ങളെ പിടികൂടുമെന്ന് ഇസ്രായേല്യർ മൂസയോട് വിളിച്ചുപറയുന്നു. |
Around 230 BCE, Maharashtra came under the rule of the Satavahana dynasty, which ruled it for the next 400 years. | আনুমানিক খ্রীষ্টপূর্ব ২৩০ অব্দ নাগাদ পরবর্তী ৪০০ বছর ধরে শাসনকারী সাতবাহন রাজবংশের শাসনাধীন হয় মহারাষ্ট্র। | 230 ईसा पूर्व के आसपास, महाराष्ट्र पर सातवाहन राजवंश ने शासन किया, जो अगले 400 वर्षों तक इसके शासक रहे। | ഏകദേശം ബി.സി.ഇ. 230ഓടെ മഹാരാഷ്ട്ര അതിനെ അടുത്ത 400 വർഷം ഭരിച്ച ശതവാഹന രാജവംശത്തിൻ്റെ ഭരണത്തിൻ കീഴിലായി. |
I do not receive a pension or gratuity either and don't know how I will manage my old age | আমি কোনও পেনশন বা গ্র্যাচুইটিও পাই না আর বুড়ো বয়সে যে কি করে চলবে জানি না। | न मुझे पेंशन मिलती है न ग्रेच्युटी - जाने कैसे मैं बुढ़ापे का बन्दोबस्त कर पाउंगा। | എനിക്ക് പെൻഷനോ ഗ്രാറ്റുവിറ്റിയോ കിട്ടുന്നില്ല, എന്‍റെ വയസ്സുകാലം എങ്ങനെ മാനേജ് ചെയ്യുമെന്ന് ഒരു എത്തും പിടീം കിട്ടണില്ലാ . |
Germany became famous as the country that flew the first jet airplanes. | জার্মানি প্রথম জেট বিমান ওড়ানো দেশ হিসেবে বিখ্যাত হয়ে ওঠে। | जर्मनी सबसे पहले जेट हवाई जहाज़ उड़ाने वाले देश के रूप में प्रसिद्ध हुआ। | ആദ്യത്തെ ജെറ്റ് വിമാനങ്ങൾ പറത്തിയ രാജ്യമെന്ന നിലയിൽ ജർമ്മനി പ്രശസ്തമായി. |
The mangroves are under the control of three different organizations, namely: | এই ম্যানগ্রোভগুলি তিনটি পৃথক সংগঠনের নিয়ন্ত্রণের অধীনে, যথাঃ | ज्वारीय वन तीन अलग-अलग संगठनों के नियंत्रण में हैं, जिनके नाम हैं: | കണ്ടൽക്കാടുകളെ നിയന്ത്രിക്കുന്ന മൂന്ന് വ്യത്യസ്ത സംഘടനകളുടെ പേരുകൾ : |
How can the US blame third world nations for polluting the world after exporting its garbage to them? | মার্কিন যুক্তরাষ্ট্র নিজেদের আবর্জনা তৃতীয় বিশ্বের দেশগুলিকে রপ্তানি করার পরে কীভাবে তাদেরকেই বিশ্বকে দূষিত করার জন্য দোষ দিতে পারে? | अमेरिका कैसे तीसरी दुनिया के देशों को दुनिया प्रदूषित करने के लिए ज़िम्मेदार ठहरा सकता है, जबकि वो खुद अपना कूड़ा यहाँ भेजता है? | സ്വന്തം മാലിന്യം മുഴുവൻ മൂന്നാം ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് ലോകത്തെ മലിനമാക്കിയിട്ട് അമേരിക്കയ്ക്ക് എങ്ങനെയാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുന്നത് ? |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.