english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
It was first bred in British colonies of North America in the nineteenth century. | ঊনবিংশ শতাব্দীতে উত্তর আমেরিকার ব্রিটিশ উপনিবেশগুলিতে এটি প্রথম প্রজনন করা হয়েছিল। | इसे पहली बार उन्नीसवीं सदी में उत्तरी अमेरिका के ब्रिटिश उपनिवेशों में पाला गया था। | പത്തൊൻപതാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളിലാണ് ഇവയെ ആദ്യമായി വളർത്തിയത്. |
Congressman, and was Governor of Georgia for a short time. | কংগ্রেসম্যান, এবং অল্প সময়ের জন্য জর্জিয়ার গভর্নর ছিলেন। | कांग्रेसी थे और कुछ समय के लिए जॉर्जिया के गवर्नर रहे। | കോൺഗ്രസ് അംഗവും കുറച്ചുകാലം ജോർജിയയുടെ ഗവർണറുമായിരുന്നു. |
According to the Australian Bureau of Meteorology, Glenda was upgraded from a category 3 to a category 5 storm around 8 p.m WST Tuesday (1200 UTC). | অস্ট্রেলিয়ার আবহাওয়া দপ্তর অনুযায়ী, মঙ্গলবার ডব্লিউএসটি সময় রাত ৮ টা নাগাদ (১২০০ ইউটিসি) গ্লেণ্ডাকে শ্রেণী ৩ থেকে শ্রেণী ৫-এর ঝড়ে উন্নীত করা হয়। | ऑस्ट्रेलियाई मौसम विज्ञान ब्यूरो के अनुसार ग्लेन्डा को मंगलवार रात 8 बजे डब्ल्यू.एस.टी. (1200 यू.टी.सी.) के आसपास श्रेणी 3 से श्रेणी 5 के तूफान में उच्चीकृत किया गया था। | ഡബ്ല്യുഎസ്ടി സമയം ചൊവ്വാഴ്ച രാത്രി 8 മണിയോടെ (1200 യുടിസി) 3-ാം വിഭാഗത്തിൽപെടുന്ന കൊടുങ്കാറ്റിൽനിന്നും 5-ാം വിഭാഗത്തിൽപെടുന്ന കൊടുങ്കാറ്റായി ഗ്ലെന്‍ഡയെ ഉയര്‍ത്തിയതായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. |
Ashada Navaratri is observed regionally or by individuals. | আঞ্চলিকভাবে বা ব্যক্তিগত স্তরে আষাঢ় নবরাত্রি পালন করা হয়। | आषाढ़ नवरात्रि को क्षेत्रीय स्तर पर या व्यक्तियों द्वारा मनाया जाता है। | പ്രാദേശികമായോ വ്യക്തിഗതമായോ ആണ് ആഷാഢ നവരാത്രി ആഘോഷിക്കുന്നത്. |
Both the number of players and the lines on the field differ from men's lacrosse. | খেলোয়াড়দের সংখ্যা এবং মাঠের উপরের লাইন উভয়ই পুরুষদের ল্যাক্রোসের থেকে আলাদা। | खिलाड़ियों की संख्या और मैदान पर रेखाएँ, दोनों पुरुषों के लैक्रोस से अलग होती हैं। | കളിക്കാരുടെ എണ്ണവും ഫീൽഡിലെ ലൈനുകളും പുരുഷന്മാരുടെ ലാക്രോസിൽ നിന്ന് വ്യത്യസ്തമാണ്. |
Belinda is very kind to Lady Delacour, who begins to like her. | বেলিন্ডা লেডি ডেলাকোরের প্রতি খুবই সদয়, লেডি ডেলাকোর তাকে পছন্দ করতে শুরু করেন। | बेलिंडा लेडी डेलाकॉर के प्रति बहुत दयालु है, जो उसे पसंद करने लगती हैं। | തന്നെ ഇഷ്ടപ്പെടാൻ തുടങ്ങുന്ന ലേഡി ഡെലാക്കോറിനോട് ബെലിൻഡ വളരെ ദയയുള്ളവളാണ്. |
The festival was started in 1956, and till 2008, it was called as Kerala State School Youth Festival. | ১৯৫৬ সালে এই উৎসব শুরু হয় এবং ২০০৮ সাল পর্যন্ত এটি কেরল রাজ্য বিদ্যালয় যুব উৎসব নামে পরিচিত ছিল। | यह महोत्सव 1956 में शुरू किया गया था और 2008 तक इसे केरल राज्य विद्यालय युवा महोत्सव बुलाया जाता था। | 1956-ൽ ആരംഭിച്ച ഈ കലോത്സവം 2008 വരെ കേരള സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവൽ എന്നാണ് അറിയപ്പെട്ടിരുന്നത്. |
Amelia's happiness knew no bounds as she witnessed her team's dominant performance | তার দলকে খেলায় এগিয়ে থাকতে দেখে অ্যামেলিয়ার তো আনন্দের আর কোনও সীমানা ছিল না। | अपनी टीम का दमदार खेल देखकर अमीलिया की खुशी का ठिकाना न रहा। | എന്തൊരു ഉഗ്രന്‍ പ്രകടനം! അമേലിയയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. |
In terms of cell phones, family plans are often cheaper. | মোবাইল ফোনের ক্ষেত্রে পারিবারিক পরিকল্পনাগুলি প্রায়শই সস্তা হয়। | मोबाइल बिल सम्बंधित योजनाओं में पूरे परिवार के लिए बनी योजनाएँ अक्सर सस्ती होती हैं। | സെൽ ഫോണുകളുടെ കാര്യത്തിൽ, ഫാമിലി പ്ലാനുകൾ പലപ്പോഴും വിലകുറഞ്ഞതാണ്. |
Denness found Sachin Tendulkar guilty of ball-tampering charges and handed him a one Test match ban. | ডেনেস শচীন তেন্ডুলকরকে বল-বিকৃতির দায়ে দোষী সাব্যস্ত করেন এবং একটি টেস্ট ম্যাচের জন্য তাঁকে নির্বাসিত করেন। | डेन्नेस ने सचिन तेंदुलकर को गेंद से छेड़छाड़ करने का दोषी पाया और उन्हें एक टेस्ट मैच नहीं खेलने का दंड दिया। | പന്തില്‍ കൃത്രിമം കാട്ടിയതിന് സച്ചിന്‍ തെണ്ടുല്‍ക്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡെന്നസ്, അദ്ദേഹത്തിന് ഒരു ടെസ്റ്റ് മത്സരത്തിൻ്റെ വിലക്കേര്‍പ്പെടുത്തി. |
The Massachusetts estate was later acquired by Enoch Bartlett of Dorchester, Massachusetts. | ম্যাসাচুসেটস এস্টেটটি পরে ম্যাসাচুসেটসের ডর্চেস্টারের এনক বার্টলেট দ্বারা অধিগ্রহণ করা হয়। | मैसाचुसेट्स में डॉर्चेस्टर के एनोच बार्टलेट ने बाद में मैसाचुसेट्स एस्टेट को अधिग्रहित कर लिया था। | മസാച്യുസെറ്റ്സ് എസ്റ്റേറ്റ് പിന്നീട് മസാച്യുസെറ്റ്സിലെ ഡോർചെസ്റ്ററിലെ എനോച്ച് ബാർട്ട്ലെറ്റ് ഏറ്റെടുത്തു. |
Ambedkar's ancestors had long worked for the army of the British East India Company, and his father served in the British Indian Army at the Mhow cantonment. | আম্বেদকরের পূর্বপুরুষরা দীর্ঘদিন ব্রিটিশ ইস্ট ইণ্ডিয়া কোম্পানির সেনাবাহিনীতে কাজ করতেন এবং তাঁর পিতা মহু সেনানিবাসে ব্রিটিশ ভারতীয় সেনাবাহিনীতে কাজ করতেন। | आम्बेडकर के पूर्वजों ने लंबे समय तक ब्रिटिश ईस्ट इंडिया कंपनी की सेना के लिए काम किया था और उनके पिता ने ब्रिटिश भारतीय सेना में महू छावनी में सेवा दी थी। | അംബേദ്കറുടെ പൂർവ്വികർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സൈന്യത്തിൽ ദീർഘകാലം ജോലി ചെയ്യുകയും അദ്ദേഹത്തിൻ്റെ പിതാവ് മൗ കൻറോണ്മെൻറിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. |
In competition, chess games are played with time control. | প্রতিযোগিতায় সময় নিয়ন্ত্রণের সঙ্গে দাবা খেলা হয়। | प्रतियोगिता में शतरंज के खेल समय नियंत्रण के तहत खेले जाते हैं। | മത്സരങ്ങളിൽ ചെസ്സ് കളികൾ സമയം നിയന്ത്രിച്ചാണ് കളിക്കുന്നത്. |
If the Jain tradition about Chandragupta ending his life as a renunciate in Karnakata is considered correct, it appears that Chandragupta initiated the southern conquest. | সর্বত্যাগী হয়ে কর্ণাটকে চন্দ্রগুপ্তের জীবন বিসর্জনের বিষয়ে জৈন মতবাদটি যদি সঠিক বলে বিবেচিত হয়, তবে চন্দ্রগুপ্ত তখন দক্ষিণ বিজয়ের সূচনা করেছিলেন বলে মনে হয়। | यदि यह बात सच मानी जाती है कि त्याग के रूप में अपना जीवन समाप्त करने की जैन परंपरा के अनुसार चन्द्रगुप्त ने कर्णाकट में अपने प्राण त्यागे थे, तो ऐसा प्रतीत होता है कि चन्द्रगुप्त ने दक्षिण में विजय की शुरुआत कर दी थी। | ചന്ദ്രഗുപ്തൻ ഒരു സന്യാസിയായി കർണ്ണാടകയിൽവെച്ച് തൻ്റെ ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചുള്ള ജൈനപുരാവൃത്തം ശരിയാണെന്ന് കരുതുകയാണെങ്കിൽ, ചന്ദ്രഗുപ്തൻ തെക്കൻ അധിനിവേശത്തിന് തുടക്കമിട്ടതായി തോന്നുന്നു. |
They increase the risk of heart disease, stroke and type 2 diabetes. | এগুলি হৃদরোগ, স্ট্রোক এবং টাইপ ২ ডায়াবেটিসের ঝুঁকি বাড়ায়। | वे हृदय रोग, आघात और टाइप 2 मधुमेह के खतरे को बढ़ाते हैं। | അവ ഹൃദ്രോഗം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. |
Few important names in slate are Jak Black, Silver Shine, Silver grey, Panther, Deoli Green, Peacock, Peacock Multi, Kund Black, Kund Multi and so on. | স্লেট পাথরের ক্ষেত্রে কয়েকটি গুরুত্বপূর্ণ নাম হল জ্যাক ব্ল্যাক, সিলভার শাইন, সিলভার গ্রে, প্যান্থার, দেওলি গ্রিন, পিকক, পিকক মাল্টি, কুণ্ড ব্ল্যাক, এবং কুণ্ড মাল্টি ইত্যাদি। | स्लेट पत्थर में कुछ महत्वपूर्ण नाम जैक ब्लैक, सिल्वर शाइन, सिल्वर ग्रे, पैंथर, देवली ग्रीन, पीकॉक मल्टी, कुंड ब्लैक, कुंड मल्टी आदि हैं। | കല്പലകയിലെ ചില പ്രധാന പേരുകൾ ജാക്ക് ബ്ലാക്ക്, സിൽവർ ഷൈൻ, സിൽവർ ഗ്രേ, പാന്തർ, ഡിയോളി ഗ്രീൻ, പീകോക്ക് മൾട്ടി, കുണ്ട് ബ്ലാക്ക്, കുണ്ട് മൾട്ടി തുടങ്ങിയവയാണ്. |
Kupang: Kupang is the provincial capital of East Nusa Tenggara province in southeast Indonesia. | কুপাং: কুপাং দক্ষিণ-পূর্ব ইন্দোনেশিয়ার পূর্ব নুসা তেংগারা প্রদেশের প্রাদেশিক রাজধানী। | कुपांगः कुपांग दक्षिण-पूर्व इंडोनेशिया में पूर्वी नुसा तेंगारा प्रांत की प्रांतीय राजधानी है। | കുപാങ്: തെക്കുകിഴക്കൻ ഇന്തോനേഷ്യയിലെ കിഴക്കൻ നുസാ തെങ്കാര പ്രവിശ്യയുടെ പ്രവിശ്യാ തലസ്ഥാനമാണ് കുപാങ്. |
Every day, toilets use 141 billion liters of water to flush waste. | শৌচাগারগুলির বর্জ্য নিষ্কাশনের জন্য প্রতিদিন ১,৪১০ কোটি লিটার জল ব্যবহৃত হয়। | अपशिष्ट को साफ करने के लिए शौचालय हर दिन 141 अरब लीटर पानी का उपयोग करते हैं। | ഓരോ ദിവസവും ശൗചാലയങ്ങൾ മാലിന്യം പുറംതള്ളാൻ 141 ബില്യൺ ലിറ്റർ വെള്ളം ഉപയോഗിക്കുന്നു. |
The word Sureswari is the sanskritised version of Sursuri. | সুরেশ্বরী শব্দটি হল সুরসুরীর সংস্কৃত সংস্করণ। | सुरेश्वरी शब्द सुरसुरी का संस्कृत संस्करण है। | സുരേശ്വരി എന്ന പദം സുർസൂരിയുടെ സംസ്കൃതവത്കൃത പതിപ്പാണ്. |
Another major temple where Shivratri is celebrated is the Shree Ratneshwar Mahadev Temple in Karachi whose Shivratri festival is attended by 25,000 people. | শিবরাত্রি উৎসবে ২৫,০০০ মানুষের উপস্থিতি সহ শিবরাত্রি উদ্যাপনের আরেকটি প্রধান মন্দির হলো করাচির শ্রী রত্নেশ্বর মহাদেব মন্দির। | एक अन्य प्रमुख मंदिर जहाँ शिवरात्रि मनाई जाती है, वह कराची का श्री रत्नेश्वर महादेव मंदिर है जहाँ के शिवरात्रि उत्सव में 25,000 लोग भाग लेते हैं। | ശിവരാത്രി ആഘോഷിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് കറാച്ചിയിലെ ശ്രീ രത്നേശ്വർ മഹാദേവ ക്ഷേത്രം, അവിടുത്തെ ശിവരാത്രി ഉത്സവത്തിൽ 25,000 ആളുകൾ പങ്കെടുക്കുന്നു. |
More than 400,000 calls are served by the Lifeline Assistance every year. | লাইফলাইন অ্যাসিস্ট্যান্স প্রতি বছর ৪০০,০০০-এরও বেশি কলের উত্তর দেয়। | लाइफलाइन असिस्टेंस द्वारा हर साल 400,000 से अधिक कॉलें ली जाती हैं। | ഓരോ വർഷവും 400,000-ലധികം കോളുകള്‍ക്ക് ലൈഫ് ലൈൻ അസിസ്റ്റൻസ് സേവനം നൽകുന്നു. |
In fact, this linkage on chromosome 6 may be the most convincing and consistent of the genetic candidates. | প্রকৃতপক্ষে, ক্রোমোজোম ৬-এর এই সংযোগটি জিনগত প্রার্থীদের মধ্যে সবথেকে বিশ্বাসযোগ্য এবং উপযুক্ত হতে পারে। | वास्तव में, गुणसूत्र 6 पर की यह संलग्नता आनुवंशिक उम्मीदवारों के प्रति सबसे अधिक विश्वासप्रद और सुसंगत हो सकती है। | വാസ്തവത്തിൽ, ക്രോമസോം 6-ലെ ഈ ബന്ധമായിരിക്കാം ജനിതക കാരണമായി കരുതപ്പെടുന്നവയിൽ ഏറ്റവും വിശ്വാസകരവും സ്ഥിരതയുള്ളതും. |
The company is based in Los Angeles, California. | সংস্থাটি ক্যালিফোর্ণিয়ার লস এঞ্জেলেসে অবস্থিত। | कंपनी लॉस एंजिल्स, कैलिफोर्निया में स्थित है। | ഈ കമ്പനിയുടെ ആസ്ഥാനം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ്. |
Vomiting after a coughing spell or an inspiratory whooping sound on coughing, almost doubles the likelihood that the illness is pertussis. | কাশির একটি পালার পর বমি করা বা কাশির সময় দীর্ঘ সশব্দ শ্বাসধ্বনি, এই রোগ যে হুপিং কাশির সম্ভাবনাকে প্রায় দ্বিগুণ করে দেয়। | लंबी खांसी के बाद उल्टी या खाँसने पर श्वास-प्रश्वास जैसी कर्कश ध्वनि इस संभावना को लगभग दोगुना कर देती है कि बीमारी कालीखांसी है। | ചുമയ്‌ക്ക് ശേഷമുള്ള ഛർദ്ദിയോ ചുമയ്‌ക്കൊടുവിൽ വൂപ്പിങ് ശബ്ദമോ, അസുഖം പെർട്ടുസിസ് ആകാനുള്ള സാധ്യതയെ ഏതാണ്ട് ഇരട്ടിയാക്കുന്നു. |
Refugee resettlement and related issues continued to play a significant role in the politics and socio-economic conditions of the state. | উদ্বাস্তু পুনর্বাসন এবং সম্পর্কিত বিষয়গুলি রাজ্যের রাজনীতি ও আর্থ-সামাজিক পরিস্থিতিতে গুরুত্বপূর্ণ ভূমিকা পালন করে চলত। | शरणार्थी पुनर्वास और संबंधित मुद्दों ने राज्य की राजनीति और सामाजिक-आर्थिक स्थितियों में महत्वपूर्ण भूमिका निभाना जारी रखा। | അഭയാര്‍ഥി പുനരധിവാസവും അനുബന്ധ പ്രശ്‌നങ്ങളും സംസ്ഥാനത്തിന്‍റെ രാഷ്ട്രിയത്തിലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നത് തുടര്‍ന്നു. |
A few tropical cyclone warnings and watches were issued due to Fay on Bermuda. | ফে-এর কারণে কয়েকটি ক্রান্তীয় ঘূর্ণিঝড় সতর্কতা এবং নজরদারি জারি করা হয় বারমুডায়। | बरमूडा में फे के कारण कुछ उष्णकटिबंधीय चक्रवात की चेतावनियाँ और निगरानी जारी की गई थीं। | ബെർമുഡയിലെ ഫേ കാരണം ചില ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും നിരീക്ഷണങ്ങളും പുറപ്പെടുവിച്ചിരുന്നു. |
He was known for being part of the duo Shiv–Hari with Shivkumar Sharma. | তিনি শিবকুমার শর্মার সঙ্গে শিব-হরি জুটির অংশ হওয়ার জন্য পরিচিত ছিলেন। | उन्हें शिवकुमार शर्मा के साथ मिलकर शिव-हरि की जोड़ी का हिस्सा होने के लिए जाना जाता था। | ശിവകുമാർ ശർമ്മയ്ക്കൊപ്പം ശിവ്-ഹരി എന്ന ജോഡിയുടെ ഭാഗമായതിൻ്റെ പേരിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. |
They reach the brain and start working in a minute or less. | তারা মস্তিষ্কে পৌঁছায় এবং এক মিনিট বা তারও কম সময়ের মধ্যে কাজ শুরু করে। | वे मस्तिष्क तक पहुँचते हैं और एक मिनट या उससे कम समय में काम करना शुरू कर देते हैं। | അവ തലച്ചോറിലെത്തുകയും ഒരു മിനിറ്റോ അതിൽ കുറഞ്ഞതോ ആയ സമയംകൊണ്ട് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. |
Just a few days before, Aronian had defeated Anand in the Chess960 final. | কয়েকদিন আগে চেস ৯৬০-এর ফাইনালে আরোনিয়ান আনন্দকে পরাজিত করেন। | कुछ दिन पहले ही अरोनियन ने शतरंज960 के अंतिम खेल में आनंद को हराया था। | കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെസ് 960 ഫൈനലിൽ അരോണിയൻ ആനന്ദിനെ പരാജയപ്പെടുത്തിയിരുന്നു. |
As in rugby, players can also pass the ball backwards at any point during a play. | রাগবির মতো, খেলোয়াড়রাও খেলার সময় যে কোনও সময়ে বলটি পিছনের দিকে পাস করতে পারেন। | रग्बी की तरह, खिलाड़ी खेल के दौरान किसी भी समय गेंद को पीछे की ओर भी पास कर सकते हैं। | റഗ്ബിയിലെ പോലെ, കളിക്കിടയിൽ ഏത് സമയത്തും കളിക്കാർക്ക് പന്ത് പിന്നിലേക്ക് പാസ് ചെയ്യാം. |
Sometimes, the drug is used for fun or to boost performance. | কখনও কখনও, ওষুধটি মজার জন্য বা কর্মক্ষমতা বাড়াতেও ব্যবহার করা হয়। | कभी-कभी, दवा का उपयोग मनोरंजन के लिए या प्रदर्शन को बढ़ाने के लिए किया जाता है। | ചിലപ്പോൾ, വിനോദത്തിനോ കാര്യക്ഷമത വർദ്ധിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കുന്നു. |
Malayalam serves as a link language on the islands including on the Mahl-dominated Minicoy Island. | মাহল-অধ্যুষিত মিনিকয় দ্বীপ সহ দ্বীপগুলিতে মালায়লাম একটি সংযুক্তকারি ভাষা হিসাবে কাজ করে। | मलयालम का उपयोग द्वीपों में ज़्यादातर अलग समूहों के बीच बोली जाने वाली भाषा के रूप में किया जाता है, महल-प्रभुत्व वाले मिनिकॉय द्वीप पर भी। | മഹൽ ആധിപത്യമുള്ള മിനിക്കോയ് ദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ മലയാളം ഒരു സംബന്ധഭാഷയായി പ്രവർത്തിക്കുന്നു. |
Nehru was arrested on charges of anti-governmental activities in 1921 and released a few months later. | ১৯২১ সালে সরকার বিরোধী কার্যকলাপের অভিযোগে নেহরু গ্রেফতার হন এবং কয়েক মাস পর মুক্তি পান। | नेहरू को सरकार विरोधी गतिविधियों के आरोप में 1921 में गिरफ़्तार किया गया था और कुछ महीनों बाद उन्हें रिहा कर दिया गया। | സര്‍ക്കാര്‍ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കുറ്റം ചുമത്തി 1921-ല്‍ നെഹ്‌റുവിനെ അറസ്റ്റ് ചെയ്യുകയും ഏതാനും മാസങ്ങള്‍ക്ക് ശേഷം മോചിപ്പിക്കുകയും ചെയ്തു. |
The party has nominated her twice as a candidate for the federal presidential elections. | দল তাঁকে যুক্তরাষ্ট্রীয় রাষ্ট্রপতি নির্বাচনের প্রার্থী হিসেবে দু 'বার মনোনীত করেছে। | पार्टी ने उन्हें दो बार संघीय राष्ट्रपति चुनाव के लिए उम्मीदवार के रूप में नामित किया है। | ഫെഡറൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയായി പാർട്ടി അവരെ രണ്ടുതവണ നാമനിർദേശം ചെയ്തിട്ടുണ്ട്. |
The abbreviation TB is short for Tubercle Bacillus. | ‘টিউবারকল ব্যাসিলাস’-এর সংক্ষিপ্ত রূপ হল ‘টিবি’। | संक्षिप्त नाम टी.बी. ट्यूबरकल बैसिलस का छोटा नाम है। | ട്യൂബർക്കിൾ ബാസില്ലസ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ടിബി. |
Generally, these operations are a temporary solution, as there is not yet a cure for glaucoma. | সাধারণত, এই অস্ত্রোপচারগুলি অস্থায়ী সমাধান কারণ এখনও ছানির জটিল অবস্থার কোনও নিরাময় নেই। | आम तौर पर ये शल्य चिकित्साएँ एक अस्थायी समाधान होती हैं, क्योंकि ग्लूकोमा का अभी तक कोई इलाज नहीं है। | ഗ്ലോക്കോമയ്ക്ക് ഇതുവരെ ചികിത്സയില്ലാത്തതിനാൽ ഈ ശസ്ത്രക്രിയകൾ സാധാരണ ഒരു താൽക്കാലിക പരിഹാരമാണ്. |
Each warrior in the Sangam era received regular military training in target practice and horse riding. | সঙ্গম যুগের প্রতিটি যোদ্ধা লক্ষ্য অনুশীলন এবং ঘোড়ায় চড়ার নিয়মিত সামরিক প্রশিক্ষণ নিতেন। | संगम युग में प्रत्येक योद्धा को लक्ष्य अभ्यास और घुड़सवारी में नियमित सैन्य प्रशिक्षण प्राप्त होता था। | സംഘം കാലഘട്ടത്തിലെ ഓരോ യോദ്ധാവിനും ലക്ഷ്യ പരിശീലനത്തിലും കുതിരസവാരി നടത്തുന്നതിലും പതിവായി സൈനിക പരിശീലനം ലഭിച്ചിരുന്നു. |
While many people can get away with just using a notepad and pen, others find it easier to track their spending through a spreadsheet or financial software. | যদিও বহু লোক কেবল একটি নোটপ্যাড এবং কলম ব্যবহার করে কাজ চালিয়ে নিতে পারেন, অন্যরা স্প্রেডশীট বা আর্থিক সফ্টওয়্যারের মাধ্যমে তাঁদের ব্যয় অনুসরণ করা সহজ বলে মনে করেন। | जबकि कई लोग केवल एक नोटपैड और कलम का उपयोग करते हैं, दूसरों को स्प्रेडशीट या वित्तीय सॉफ्टवेयर के माध्यम से अपने खर्च पर नज़र रखना आसान लगता है। | പലരും നോട്ട് പാഡും പേനയും ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു സ്പ്രെഡ്ഷീറ്റിലൂടെയോ സാമ്പത്തിക സോഫ്റ്റ്വെയറിലൂടെയോ അവരുടെ ചെലവുകൾ ട്രാക്കുചെയ്യുന്നതാണ് എളുപ്പം. |
The Mathabhanga River originates from the right bank of the Padma, at Munshiganj in Kushtia District in Bangladesh. | বাংলাদেশের কুষ্টিয়া জেলার মুন্সিগঞ্জে পদ্মার ডান তীর থেকে মাথাভাঙ্গা নদীর উৎপত্তি। | माथाभांगा नदी बांग्लादेश के कुश्तिया जिले के मुंशीगंज में पद्मा नदी के दाहिने किनारे से निकलती है। | ബംഗ്ലാദേശിലെ കുഷ്തിയ ജില്ലയിലെ മുഷിഗഞ്ചിൽ, പത്മയുടെ വലതുകരയിൽ നിന്നാണ് മാതാഭംഗ നദി ഉത്ഭവിക്കുന്നത്. |
Muhammad Shah too was expelled in 1387 AD. | ১৩৮৭ খ্রিষ্টাব্দে মুহম্মদ শাহও বিতাড়িত হযন। | मुहम्मद शाह को भी 1387 ईस्वी में ख़ारिज़ कर दिया गया। | എ. ഡി. 1387-ൽ മുഹമ്മദ് ഷായും പുറത്താക്കപ്പെട്ടു. |
When embracing Bhima, Dhritarashtra crushed the statue into pieces, but later realized his folly and apologized. | ধৃতরাষ্ট্র ভীমকে আলিঙ্গন করার সময় মূর্তিটি চূর্ণ-বিচূর্ণ করেন, কিন্তু পরে তাঁর বোকামি বুঝতে পেরে ক্ষমা চান। | धृतराष्ट्र ने भीम को गले लगाते हुए मूर्ति के टुकड़े-टुकड़े कर दिए, लेकिन बाद में उन्हें अपनी मूर्खता का एहसास हुआ और माफ़ी माँगी। | ഭീമനെ ആലിംഗനം ചെയ്യുന്ന സമയത്ത് ധൃതരാഷ്ട്രൻ പ്രതിമ കഷ്ണങ്ങളാക്കി തകർത്തെങ്കിലും പിന്നീട് തൻ്റെ വിഡ്ഢിത്തം മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തു. |
Eric Fleming, the owner, says the semen took 4 to 5 years to collect from 40 to 50 bulls. | মালিক এরিক ফ্লেমিং বলেন যে ৪০ থেকে ৫০টি ষাঁড় থেকে বীর্য সংগ্রহ করতে ৪ থেকে ৫ বছর সময় লেগেছিল। | मालिक, एरिक फ्लेमिंग का कहना है कि 40 से 50 बैलों से वीर्य एकत्र करने में 4 से 5 साल लग गए। | 40 മുതൽ 50 വരെ കാളകളിൽ നിന്ന് ബീജം ശേഖരിക്കാൻ 4 മുതൽ 5 വർഷം വരെ എടുത്തതായി ഉടമ എറിക് ഫ്ലെമിംഗ് പറയുന്നു. |
Kaworu then calls out to Shinji, and requests that he play piano. | কাওয়োরু তখন শিনজিকে ডাকেন এবং তাঁকে পিয়ানো বাজানোর অনুরোধ করেন। | कावोरू तब शिनजी को बुलाता है, और अनुरोध करता है कि वह पियानो बजाए। | കവോറു പിന്നീട് ഷിൻജിയെ വിളിച്ച് പിയാനോ വായിക്കാൻ അഭ്യർഥിക്കുന്നു. |
This may be because customers in stores feel embarrassed to buy them. | এর কারণ হতে পারে ক্রেতারা দোকানে সেগুলো কিনতে লজ্জিত বোধ করেন। | ऐसा शायद इसलिए हो सकता है क्योंकि दुकानों के अंदर ग्राहक इन्हें खरीदने में शर्मिंदगी महसूस करते हैं। | സ്റ്റോറുകളിലെ ഉപഭോക്താക്കള്‍ക്ക് അവ വാങ്ങുന്നതില്‍ ചമ്മല്‍ തോന്നുന്നതിനാലാകാമിത്. |
The company was previously the sponsor of the Scottish Premier League. | সংস্থাটি পূর্বে স্কটিশ প্রিমিয়ার লিগের পৃষ্ঠপোষক ছিল। | कंपनी पहले स्कॉटिश प्रीमियर लीग की प्रायोजक थी। | കമ്പനി മുമ്പ് സ്കോട്ടിഷ് പ്രീമിയർ ലീഗിന്‍റെ സ്പോണ്‍സറായിരുന്നു. |
He played his debut on May 30, 1986, for the Pittsburgh Pirates. | তিনি তাঁর সর্বপ্রথম খেলা খেলেন ১৯৮৬ সালের ৩০শে মে-তে পিটসবার্গ পাইরেট্স-এর হয়ে। | उन्होंने अपना पहला मैच 30 मई 1986 को पिट्सबर्ग पाइरेट्स के लिए खेला था। | 1986 മേയ് 30-ന് അദ്ദേഹം പിറ്റ്‌സ്ബര്‍ഗ് പൈറേറ്റ്‌സിനുവേണ്ടി തൻ്റെ അരങ്ങേറ്റമത്സരം കളിച്ചു. |
Prolonged muscular action causes sudden, powerful, and painful contractions of muscle groups, called tetany. | দীর্ঘমেয়াদী পেশী ক্রিয়ার ফলে হঠাৎ শক্তিশালী এবং বেদনাদায়ক সংকোচন হয়, যাকে টেটানি বলা হয়। | लंबे समय तक मांसपेशियों की सक्रियता मांसपेशी समूहों में अचानक, शक्तिशाली और दर्दनाक संकुचन का कारण बनती है, जिसे पेशी तनाव कहा जाता है। | ദീർഘകാലം നീണ്ടുനിൽക്കുന്ന പേശികളുടെ പ്രവർത്തനം ടെറ്റാനി എന്നറിയപ്പെടുന്ന പേശികളുടെ പെട്ടെന്നുള്ള, ശക്തവും വേദനാജനകവുമായ സങ്കോചത്തിന് കാരണമാകുന്നു. |
She is a parody of Cassandra Peterson and her character Elvira, Mistress of the Dark. | তিনি ক্যাসান্দ্রা পিটারসন এবং তার চরিত্র এলভিরা, মিস্ট্রেস অফ দ্য ডার্কের প্যারোডি। | वे कैसेँड्रा पीटरसन और उनके चरित्र एल्विरा, मिस्ट्रेस ऑफ द डार्क की पैरोडी है। | അവൾ കസാന്ദ്ര പീറ്റേഴ്‌സണിന്‍റെയും അവളുടെ കഥാപാത്രമായ എൽവിറ മിസ്ട്രസ് ഓഫ് ദ ഡാർക്കിന്‍റെയും പാരഡിയാണ്. |
Enterprise Edition is for big companies that need computers that have good performance. | এন্টারপ্রাইজ সংস্করণ বড় কোম্পানিগুলির জন্য যাদের ভাল পারফরম্যান্সের কম্পিউটারের প্রয়োজন। | एंटरप्राइज़ एडिशन उन बड़ी कंपनियों के लिए है जिन्हें अच्छे प्रदर्शन वाले कंप्यूटरों की आवश्यकता होती है। | നന്നായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ ആവശ്യമുള്ള വൻകിട കമ്പനികൾക്കുള്ളതാണ് എൻ്റർപ്രൈസ് എഡിഷൻ. |
Visual kei artists use striking fashion and theatrical performances to highlight their music. | ভিজ্যুয়াল কেই শিল্পীরা তাঁদের সঙ্গীতকে তুলে ধরার জন্য আকর্ষণীয় ফ্যাশন এবং নাট্য পরিবেশনা ব্যবহার করেন। | विजुअल केई कलाकार अपने संगीत को विशिष्ट रूप से दर्शाने के लिए अत्यधिक आकर्षक साज-सज्जा और नाटकीय प्रस्तुतियों का उपयोग करते हैं। | വിഷ്വൽ കെയ് ആർട്ടിസ്റ്റുകൾ അവരുടെ സംഗീതം ഉയര്‍ത്തിക്കാട്ടുന്നതിനായി ശ്രദ്ധേയമായ ഫാഷനും നാടക പ്രകടനങ്ങളും ഉപയോഗിക്കുന്നു. |
As the players manipulate the puppets, placing them on the screen and then moving them away, they create the illusion of the figures suddenly materializing and then fading out. | খেলোয়াড়রা যখন পুতুলগুলিকে চালিত করে, সেগুলিকে স্ক্রিনে স্থাপন করে এবং তারপরে সেগুলিকে দূরে সরিয়ে দেয়, তারা এমন বিভ্রম তৈরি করে যে হঠাৎ করে পরিসংখ্যানগুলি বাস্তবায়িত হয় এবং তারপরে বিবর্ণ হয়ে যায়। | जैसे ही खिलाड़ी कठपुतलियों में हेरफेर करते हैं, उन्हें स्क्रीन पर रखते हैं और फिर उन्हें दूर ले जाते हैं, वे ऐसा भ्रम पैदा करते हैं जैसे आकृतियाँ अचानक प्रकट हो जाती हैं और फिर लुप्त हो जाती हैं। | കളിക്കാർ പാവകളെ കൈകാര്യം ചെയ്യുകയും തിരശ്ശീലയിൽ വയ്ക്കുകയും പിന്നീട് അവയെ നീക്കുകയും ചെയ്യുമ്പോൾ രൂപങ്ങൾ പെട്ടെന്ന് യാഥാർത്ഥ്യമാവുകയും പിന്നീട് മങ്ങുകയും ചെയ്യുന്നതിന്‍റെ മിഥ്യാധാരണ അവ സൃഷ്ടിക്കുന്നു. |
This is causing the Eurasian Plate to deform, and the Indian Plate to compress at a rate of 4 cm/yr (1.6 in/yr). | এর ফলস্বরূপ ইউরেশীয় পাতটি বিকৃত হচ্ছে এবং ভারতীয় পাতটি ৪ সেমি/বছর (১. ৬ ইঞ্চি/বছর) হারে সংকুচিত হচ্ছে। | इससे यूरेशियाई प्लेट विकृत हो रही है और भारतीय प्लेट 4 से.मी./वर्ष (1.6 इंच/वर्ष) की दर से संकुचित हो रही है। | ഇത് യൂറേഷ്യൻ പ്ലേറ്റ് വികലമാകാൻ കാരണമാകുകയും ഇന്ത്യൻ പ്ലേറ്റ് പ്രതിവർഷം 4 സെന്റിമീറ്റർ (1.6 ഇഞ്ച് / വർഷം) എന്ന നിരക്കിൽ ചുരുങ്ങുന്നതിനും കാരണമാകുന്നു. |
The project was taken up for construction in the year 1995–96. | ১৯৯৫-৯৬ সালে প্রকল্পটি নির্মাণের জন্য গ্রহণ করা হয়েছিল। | इस परियोजना का निर्माण वर्ष 1995-96 में शुरू किया गया था। | 1995-96ൽ ആ പദ്ധതി നിർമ്മാണത്തിനായി ഏറ്റെടുത്തു. |
Separated from fortification via addition of synthetic vitamin A to foods, means of fortifying foods via genetic engineering have been explored. | খাবারে সিন্থেটিক ভিটামিন-এ যোগ করার মাধ্যমে সুরক্ষিত করা থেকে আলাদা করে জীনতত্ত্ব প্রকৌশলীর মাধ্যমে খাবারকে সুরক্ষিত করার উপায় অনুসন্ধান করা হয়েছে। | खाद्य पदार्थों में संश्लेषित विटामिन ए को जोड़ कर पौष्टिकीकरण करने से अलग, आनुवंशिक अभियांत्रिकी के माध्यम से खाद्य पदार्थों को पौष्टिक बनाने के साधनों का पता लगाया गया है। | ഭക്ഷ്യവസ്തുക്കളിൽ സിന്തറ്റിക് വിറ്റാമിൻ എ ചേർക്കുന്നതിലൂടെയുള്ള പോഷകവത്കരണത്തിൽനിന്ന് വ്യത്യസ്തമായി ജനിതക എഞ്ചിനീയറിംഗ് വഴി ഭക്ഷ്യവസ്തുക്കളെ പോഷകവത്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. |
She takes a stand in Honey's and Monika's favour for the first time, angrily telling Varun that he never cared to understand anything that happened post the mishap. | সে প্রথমবারের জন্য হানি এবং মণিকার পক্ষে কথা বলে, রাগ করে বরুণকে বলে যে ঐ দুর্ঘটনার পরে যা ঘটেছিল তা সে কখনই বুঝতে চায়নি। | वह पहली बार हनी और मोनिका के पक्ष में खड़ी होती है, गुस्से में वरुण से कहती है कि उसने कभी भी दुर्घटना के बाद हुई किसी भी बात को समझने की परवाह नहीं की। | അവൾ ആദ്യമായി ഹണിക്കും മോണിക്കയ്ക്കും അനുകൂലമായ നിലപാട് സ്വീകരിക്കുകയും അപകടത്തിന് ശേഷം സംഭവിച്ചതൊന്നും മനസ്സിലാക്കാൻ വരുൺ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലെന്ന് അവനോട് ദേഷ്യത്തോടെ പറയുകയും ചെയ്യുന്നു. |
Bhopal-based journalist Rajkumar Keswani wanted to sue the film producers for portraying him as a "salacious gossip columnist" before his lawyer advised him to watch the film first. | ভোপালের সাংবাদিক রাজকুমার কেসওয়ানি এই ছবির প্রযোজকদের বিরুদ্ধে মামলা করতে চেয়েছিলেন, যারা তাঁকে একজন "খারাপ গসিপ সাংবাদিক" হিসেবে দেখিয়েছিল। | भोपाल स्थित पत्रकार राजकुमार केसवानी पहले उन्हें "ऐयाश अफवाह उड़ाने वाले स्तंभलेखक" के रूप में चित्रित करने के लिए, फिल्म निर्माताओं पर मुकदमा करना चाहते थे, लेकिन उनके वकील ने उन्हें पहले फिल्म देख लेने की सलाह दी। | ഭോപ്പാലിൽ താമസിക്കുന്ന മാധ്യമപ്രവർത്തകനായ രാജ് കുമാർ കേശ്വാനി തന്നെ ഒരു "ആഭാസകരമായ കേട്ടുകേൾവികളുടെ പംക്തികാരൻ" എന്ന് ചിത്രീകരിച്ചതിന് നിർമ്മാതാക്കൾക്കെതിരെ കേസ് കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ആദ്യം ചിത്രം കാണുവാൻ അദ്ദേഹത്തെ ഉപദേശിച്ചു. |
By the time of Aurangzeb's reign, there were a total of 455,698 villages in the Mughal Empire. | ঔরঙ্গজেবের রাজত্বের সময় মুঘল সাম্রাজ্যে মোট ৪,৫৫,৬৯৮ টি গ্রাম ছিল। | औरंगजेब के शासनकाल तक मुगल साम्राज्य में कुल 455,698 गांव थे। | ഔറംഗസീബിന്‍റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിൽ മൊത്തം 455,698 ഗ്രാമങ്ങളുണ്ടായിരുന്നു. |
State Minibus services are available from the Vadipatti bus stand. | ভাদিপট্টি বাস স্ট্যান্ড থেকে রাজ্য মিনিবাস পরিষেবা পাওয়া যায়। | वाडिपट्टी बस स्टैंड से राज्य मिनी बस सेवाएँ उपलब्ध हैं। | വാടിപ്പട്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്റ്റേറ്റ് മിനിബസ് സർവീസുകൾ ലഭ്യമാണ്. |
Various groups and non-governmental organizations are active in the area. | বিভিন্ন গোষ্ঠী এবং বেসরকারী সংস্থা এই এলাকায় সক্রিয় রয়েছে। | विभिन्न समूह और गैर-सरकारी संगठन इस क्षेत्र में सक्रिय हैं। | വിവിധസംഘങ്ങളും സർക്കാർ ഇതര സംഘടനകളും ഈ മേഖലയിൽ സജീവമാണ്. |
In the early morning the crew gather on deck and Billy is executed. | খুব সকালে ডেকের উপরে ক্রু-এর লোকজন জড়ো হয় এবং বিলিকে মৃত্যুদণ্ড দেওয়া হয়। | सुबह-सुबह दल डेक पर इकट्ठा होता है और बिली को मार दिया जाता है। | അതിരാവിലെ ജീവനക്കാരൊക്കെ മേല്‍ത്തട്ടിൽ ഒത്തുകൂടുകയും ബില്ലിയെ വധിക്കുകയും ചെയ്യുന്നു. |
A good goal is to set aside 10 to 15% of what you earn each month in savings. | একটি ভাল লক্ষ্য হল প্রতি মাসে সঞ্চয়ের মাধ্যমে আপনি যা উপার্জন করেন তার ১০ থেকে ১৫% আলাদা করে রাখা। | एक अच्छा लक्ष्य यह है कि आप हर महीने जो कमाते हैं उसका 10 से 15% अलग से बचत में रखें। | ഓരോ മാസവും സമ്പാദിക്കുന്ന തുകയുടെ 10 മുതൽ 15 ശതമാനം വരെ മാറ്റിവെക്കാൻ ലക്ഷ്യമിടുന്നതാണ് നല്ലത്. |
Little sister, If you keep eating so less you'll become weak. | এত কম খেলে তো দুর্বল হয়ে যাবি, বোন! | छोटी बहन, अगर तुम इतना कम खाती रहोगी तो तुम कमजोर हो जाओगी। | സോദരീ, നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കുറച്ചാൽ ക്ഷീണിക്കും ട്ടോ. |
Australia drew with Croatia 2-2 in a drama-packed final Group F game in Stuttgart on Thursday. | বৃহস্পতিবার স্টুটগার্টে গ্রুপ এফ-এর নাটকীয় শেষ ম্যাচে ক্রোয়েশিয়ার বিরুদ্ধে ২-২ গোলে ড্র করেছে অস্ট্রেলিয়া। | ऑस्ट्रेलिया ने गुरुवार को स्टुटगार्ट में एक नाटकीयतापूर्ण अंतिम ग्रुप एफ खेल में क्रोएशिया के साथ 2-2 से ड्रॉ खेला। | വ്യാഴാഴ്ച സ്റ്റട്ട്ഗാർട്ടിൽ നടന്ന നാടകീയമായ അവസാന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഓസ്‌ട്രേലിയ ക്രൊയേഷ്യയെ 2-2ന് സമനിലയിൽ തളച്ചു. |
Ashoka was reluctant to go because his father disliked him, but his mother convinced him to do so. | অশোক যেতে অনিচ্ছুক ছিলেন কারণ তাঁর বাবা তাঁকে অপছন্দ করতেন, কিন্তু, মা তাঁকে যেতে রাজি করান। | अशोक जाने के लिए अनिच्छुक थे क्योंकि उनके पिता उन्हें नापसंद करते थे, लेकिन उनकी माँ ने उन्हें ऐसा करने के लिए मना लिया। | പിതാവിന് തന്നെ ഇഷ്ടമല്ലാത്തതിനാല്‍ പോകാന്‍ അശോകന്‍ മടിച്ചെങ്കിലും അമ്മ അദ്ദേഹത്തെ പോകാന്‍ പ്രേരിപ്പിച്ചു. |
In 2017, FIRS and the USOC recognized USARS to participate in the 2017 Nanjing games. | ২০১৭ নানজিং গেম্স-এ অংশগ্রহণের জন্য ইউ.এস.এ.আর.এস-কে ২০১৭-এ স্বীকৃতি দেয় এফ.আই.আর.এস এবং ইউ.এস.ও.সি। | 2017 में एफ.आई.आर.एस. और यू.एस.ओ.सी. ने 2017 नानजिंग खेलों में भाग लेने के लिए यू.एस.ए.आर.एस. को मान्यता दी। | 2017 ൽ, എഫ്.ഐ.ആർ.എസും യു.എസ്ഒ.സി.യും 2017 നാൻജിങ് ഗെയിംസിൽ പങ്കെടുക്കാൻ യു.എസ്എ.ആർ.എസിനെ അംഗീകരിച്ചു. |
Netball Singapore was created in 1962, and the Malaysian Netball Association was created in 1978. | ১৯৬২ সালে নেটবল সিঙ্গাপুর গঠিত হয় এবং ১৯৭৮ সালে মালয়েশিয় নেটবল অ্যাসোসিয়েশন গঠিত হয়। | नेटबॉल सिंगापुर की स्थापना 1962 में हुई थी और मलेशियाई नेटबॉल संघ की स्थापना 1978 में हुई थी। | നെറ്റ്ബോൾ സിംഗപ്പൂർ 1962 ലാണ് രൂപീകരിക്കപ്പെട്ടത് കൂടാതെ മലേഷ്യൻ നെറ്റ്ബോൾ അസോസിയേഷൻ 1978 ലാണ് രൂപീകരിക്കപ്പെട്ടത്. |
This festival takes place between 1 and 10 December every year. | প্রতি বছর এই উৎসব ১লা থেকে ১০ই ডিসেম্বরের মধ্যে অনুষ্ঠিত হয়। | यह त्योहार हर साल 1 से 10 दिसंबर के बीच मनाया जाता है। | എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെയാണ് ഈ ആഘോഷം നടക്കുന്നത്. |
It is medium-sized, 48 ft long and 37 ft wide. | এটি মাঝারি আকারের, ৪৮ ফুট লম্বা এবং ৩৭ ফুট চওড়া। | ये मध्यम आकार का, 48 फीट लंबा और 37 फीट चौड़ा है। | ഇടത്തരം വലിപ്പമുള്ള ഇതിന് 48 അടി നീളവും 37 അടി വീതിയുമുണ്ട്. |
The fight cards regularly included bouts between Japanese kickboxers and Thai (Muay Thai) boxers. | এই ফাইট কার্ডে নিয়মিতভাবে জাপানি কিকবক্সার এবং থাই (মুয়ে থাই) বক্সারদের মধ্যে লড়াই অন্তর্ভুক্ত ছিল। | प्रतियोगिता सूचियों में नियमित रूप से जापानी किकबॉक्सर्स और थाई (मय थाई) मुक्केबाजों के बीच मुकाबले शामिल थे। | ഫൈറ്റ് കാർഡുകളിൽ പതിവായി ജാപ്പനീസ് കിക്ക് ബോക്സർമാരും തായ് (മുയ് തായ്) ബോക്സർമാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. |
But, she still continued to act as the first lady. | তবুও, তিনি ফার্স্ট লেডি হিসাবে কাজ চালিয়ে যান। | लेकिन, वह अभी भी प्रथम महिला के तौर पर काम करती रही। | പക്ഷേ, അവർ അപ്പോഴും പ്രഥമവനിതയായി തുടർന്നു. |
Fishing, along with fish curing, is an important industry. | মাছ ধরার পাশাপাশি মাছের পরিচর্যা একটি গুরুত্বপূর্ণ শিল্প। | मछली पकड़ने के साथ-साथ मछली परिरक्षण एक महत्वपूर्ण उद्योग है। | മത്സ്യബന്ധനത്തോടൊപ്പം മത്സ്യസംഭരണവും ഒരു പ്രധാന വ്യവസായമാണ്. |
Each was intended to have its own Business Center and unique culture. | নিজস্ব ব্যবসায়িক কেন্দ্র এবং অনন্য সংস্কৃতি থাকার উদ্দেশ্যে প্রত্যেকটি নির্মিত হয়েছিল। | प्रत्येक का अपना व्यवसाय केंद्र और अनूठी संस्कृति रखने का उद्देश्य था। | ഓരോന്നിനും അതിൻ്റേതായ ബിസിനസ് സെൻ്ററും അനന്യമായ സംസ്‌കാരവും ഉണ്ടായിരിക്കണമെന്നാണ് ഉദ്ദേശിച്ചത്. |
Having once nurtured a similar hope to study in England, Vithalbhai remonstrated his younger brother, saying that it would be disreputable for an older brother to follow his younger brother. | এককালে ইংল্যান্ডে পড়াশোনা করার অনুরূপ আশা পোষণ করার দরুণ, বিঠলভাই তার ছোট ভাইকে তিরস্কার করে বলেছিলেন যে নিজের ছোট ভাইকে অনুসরণ করা একজন বড় ভাইয়ের পক্ষে অসম্মানজনক হবে। | एक समय इंग्लैंड में पढ़ाई करने के लिए इसी तरह की उम्मीद रखने के बाद विट्ठलभाई ने अपने छोटे भाई को यह कहते हुए फटकार लगाई कि अपने छोटे भाई के पीछे चलना बड़े भाई के लिए अपमानजनक होगा। | ഇംഗ്ലണ്ടില്‍ പഠിക്കണമെന്ന സമാനമായ പ്രത്യാശ ഒരുകാലത്ത് താലോലിച്ചിരുന്ന വിഥല്‍ഭായ്, അനുജനെ ഒരു ജ്യേഷ്ഠന്‍ പിന്‍തുടരുന്നത് അപമാനകരമാണെന്നുപറഞ്ഞുകൊണ്ട് അനുജനെ ഗുണദോഷിച്ചു. |
Holi, along with many other Hindu festivals, is celebrated in Nepal as a national festival. | হোলি, অন্যান্য অনেক হিন্দু উৎসবের সঙ্গে সঙ্গে, নেপালে জাতীয় উৎসব হিসেবে পালিত হয়। | कई अन्य हिंदू त्योहारों के साथ होली नेपाल में एक राष्ट्रीय त्योहार के रूप में मनाई जाती है। | മറ്റ് നിരവധി ഹിന്ദു ഉത്സവങ്ങൾക്കൊപ്പം ഹോളിയും നേപ്പാളിൽ ഒരു ദേശീയ ഉത്സവമായി ആഘോഷിക്കപ്പെടുന്നു. |
I was shocked when the boarding pass was denied for my son in Dubai for the want of a travel authorization to the US. | মার্কিন যুক্তরাষ্ট্রে ভ্রমণের অনুমোদন না থাকায় দুবাইতে আমার ছেলের বোর্ডিং পাস প্রত্যাখ্যাত হওয়ায় আমি খুব অবাক হয়েছিলাম। | मैं तब हैरान रह गया जब अमेरिका की यात्रा करने की स्वीकृति न होने के कारण दुबई में मेरे बेटे को बोर्डिंग पास देने से इनकार कर दिया गया। | യു.എസി.ലേക്കുള്ള യാത്രാനുമതി ആവശ്യമുള്ളതിനാൽ ദുബായിൽ എന്‍റെ മകന് ബോർഡിംഗ് പാസ് നിഷേധിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. |
The Rose Festival in Zakir Hussain Rose Garden every February shows thousands of subspecies of roses. | প্রতি বছর ফেব্রুয়ারিতে জাকির হুসেন গোলাপ উদ্যানের গোলাপ উৎসবে হাজার হাজার উপজাতির গোলাপ প্রদর্শিত হয়। | हर फरवरी, जाकिर हुसैन रोज गार्डन में गुलाब महोत्सव में, गुलाबों की हजारों उपप्रजातियों प्रदर्शित की जाती हैं। | എല്ലാ ഫെബ്രുവരിയിലും സാക്കിർ ഹുസൈൻ റോസ് ഗാർഡനിലെ പനിനീര്‍പ്പൂവുത്സവത്തില്‍ പനിനീര്‍പ്പൂവിന്‍റെ ആയിരക്കണക്കിന് ഉപവര്‍ഗ്ഗങ്ങൾ പ്രദർശിപ്പിക്കുന്നു. |
Also, you will have to turn over any medical records you have pertaining to your condition. | এছাড়াও, আপনার অবস্থা সম্পর্কিত কোনও মেডিক্যাল নথি আপনার কাছে থাকলে সেগুলিও দিয়ে দিতে হবে। | साथ ही, आपको अपनी स्थिति से संबंधित किसी भी चिकित्सा विवरण-पत्रिका को जमा करना होगा। | കൂടാതെ, നിങ്ങളുടെ അവസ്ഥയുമായി ബന്ധപ്പെട്ട ഏതെങ്കിലും മെഡിക്കൽ റെക്കോർഡുകൾ നിങ്ങള്‍ക്ക് ഏൽപ്പിക്കേണ്ടി വരും. |
She was listed by About.com as one of the greatest female rock artists. | তিনি সর্বশ্রেষ্ঠ মহিলা রক শিল্পীদের একজন হিসাবে অ্যাবাউট.কম-এ তালিকাভুক্ত হয়েছিলেন। | उन्हें About.com द्वारा सबसे महान महिला रॉक कलाकारों में से एक के रूप में सूची में शामिल किया गया। | ഏറ്റവും മികച്ച വനിതാ റോക്ക് കലാകാരന്മാരിൽ ഒരാളായി എബൌട്ട് ഡോട്ട് കോം അവളെ പട്ടികപ്പെടുത്തി. |
Ajax's assistant coach Hendrie Krüzen also was to leave the Dutch side for Dortmund. | আয়াক্সের সহকারী কোচ হেন্ড্রি ক্রুজেনেরও ওলন্দাজ দল ছেড়ে ডর্টমুন্ডে যাওয়ার কথা ছিল। | अजाक्स के सहायक प्रशिक्षक हेंड्री क्रुज़न को भी डॉर्टमुंड के लिए डच पक्ष को छोड़ना था। | അജാക്സിൻ്റെ സഹപരിശീലകനായ ഹെൻഡ്രി ക്രൂസനും ഈ ഡച്ച് ടീമിനെ വിട്ട് ഡോർട്ട്മുണ്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. |
By morning, several areas of the city had patches of slippery, low-traction crystalline water lying in wait for the next unsuspecting motor vehicle to pass over them. | সকালের মধ্যে শহরের বেশ কয়েকটি এলাকায় পিচ্ছিল, নিম্ন কর্ষণযুক্ত হিমায়িত জল জমে ছিল, যার উপর দিয়ে পরবর্তী মোটরগাড়ি যাওয়ার অপেক্ষায় ছিল। | सुबह तक शहर के कई क्षेत्रों में फिसलन भरे कम कर्षण वाले क्रिस्टलयुक्त पानी के गड्ढे बन गए थे जो प्रतीक्षा कर रहे थे कि कब उनके ऊपर से अगला अनजान मोटर वाहन गुजरेगा। | രാവിലെയോടെ, നഗരത്തിൻ്റെ പല പ്രദേശങ്ങളിലും വഴുക്കുന്നതും ഘർഷണം കുറഞ്ഞ പളങ്കുപോലുള്ളതുമായ വെള്ളം നിൽക്കുന്ന ഭാഗങ്ങൾ അതിലൂടെ കടന്നുപോകുന്നതിനായി ഒന്നുമറിയാത്ത അടുത്ത മോട്ടോർ വാഹനക്കാരനെ കാത്തിരിക്കുന്നുണ്ടായിരുന്നു. |
The silicotic nodule represents a specific tissue response to crystalline silica. | সিলিকোটিক নোডালটি কৃস্টালিন সিলিকার প্রতি একটি নির্দিষ্ট টিস্যু প্রতিক্রিয়া প্রকাশ করে। | सिलिका संबंधी ग्रंथी रवेदार सिलिका के प्रति एक विशिष्ट ऊतक प्रतिक्रिया का प्रतिनिधित्व करती है। | ക്രിസ്റ്റലിൻ സിലിക്കയോടുള്ള ഒരു പ്രത്യേക ടിഷ്യുവിന്‍റെ പ്രതികരണത്തെ സിലിക്കോട്ടിക് നോഡ്യൂൾ പ്രതിനിധീകരിക്കുന്നു. |
Dashboard tends to be a great link back to your Dashboard if you aren't already on it. | ড্যাশবোর্ডটি আপনার ড্যাশবোর্ডে ফিরে আসার জন্য একটি অত্যন্ত ভালো লিঙ্ক হতে পারে যদি আপনি ইতিমধ্যেই এটি ব্যবহার না করে থাকেন। | यदि आप पहले से डैशबोर्ड पर नहीं हैं तो डैशबोर्ड आपके डैशबोर्ड के लिए एक बढ़िया लिंक हो जाता है। | നിങ്ങൾ ഇതിനകം അതില്‍ ഇല്ലെങ്കിൽ ഡാഷ്ബോർഡ് നിങ്ങളുടെ ഡാഷ്ബോർഡിലേക്കുള്ള ഒരു മികച്ച ലിങ്കാവാനിടയുണ്ട്. |
Collect all newspaper ads, circulars, and coupon packets mentioning Black Friday discounts. | ব্ল্যাক ফ্রাইডে ছাড় উল্লেখ করা সমস্ত সংবাদপত্রের বিজ্ঞাপন, সার্কুলার এবং কুপন প্যাকেট সংগ্রহ করুন। | ब्लैक फ्राइडे छूट का उल्लेख करने वाले सभी समाचार पत्रों के विज्ञापन, परिपत्र और कूपनों को एकत्र करें। | ബ്ലാക്ക് ഫ്രൈഡേ കിഴിവുകൾ പരാമർശിക്കുന്ന എല്ലാ പത്ര പരസ്യങ്ങളും അറിയിപ്പുകളും നറുക്ക് പൊതികളും ശേഖരിക്കുക. |
Those letters reportedly hinted the explosions were authorised under the Islamic State of Iraq and the Levant, but were deemed fake after careful analysis. | বিস্ফোরণগুলি ইরাকের ইসলামীয় রাষ্ট্র এবং দ্য লভান্ত-এর অধীনে অনুমোদিত বলে সেই চিঠিগুলির ইঙ্গিত ছিল, কিন্তু সাবধানতার সঙ্গে বিশ্লেষণের পরে সেগুলি নকল বলে গণ্য হয়েছিল। | उन पत्रों ने कथित तौर पर संकेत दिया था कि विस्फोट इस्लामिक स्टेट ऑफ़ इराक एंड द लेवेंट ने किए थे लेकिन गहन विश्लेषण के बाद उन्हें नकली माना गया। | ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖിന്‍റെയും ലെവന്‍റിന്‍റെയും കീഴിലാണ് സ്‌ഫോടനങ്ങൾക്ക് അനുമതി നൽകിയതെന്ന് ആ കത്തിൽ സൂചനയുണ്ടെങ്കിലും സൂക്ഷ്മമായ വിശകലനത്തിന് ശേഷം അത് വ്യാജമാണെന്ന് കണ്ടെത്തി. |
He went from Kabul to Kashmir but decided to return to Lahore because of a severe cold. | তিনি কাবুল থেকে কাশ্মীর গিয়েছিলেন কিন্তু প্রচণ্ড ঠাণ্ডার কারণে লাহোরে ফিরে যাওয়ার সিদ্ধান্ত নেন। | वह काबुल से कश्मीर गया लेकिन कड़ाके की ठंड के कारण उसने लाहौर लौटने का फैसला किया। | അദ്ദേഹം കാബൂളിൽ നിന്ന് കശ്മീരിലേക്ക് പോയെങ്കിലും കടുത്ത ജലദോഷം കാരണം ലാഹോറിലേക്ക് മടങ്ങാൻ തീരുമാനിച്ചു. |
It is the Christmas holiday season in Greenwich Village. | এটি গ্রিনউইচ ভিলেজে বড়দিনের ছুটির মরসুম। | ग्रीनविच विलेज में यह क्रिसमस की छुट्टियों का समय है। | ഗ്രീൻവിച്ച് ഗ്രാമത്തിൽ ക്രിസ്മസ് അവധിക്കാലമായിരുന്നു. |
I never thought that streaming apps would replace Cable TV one day. | কখনও ভাবিনি যে স্ট্রিমিং অ্যাপগুলো একদিন কেবল টিভির জায়গা নিয়ে নেবে! | मैंने सपने में भी कभी नहीं सोचा था कि स्ट्रीमिंग ऐप एक दिन केबल टीवी की जगह ले लेंगे। | സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ ഒരു ദിവസം കേബിൾ ടിവിയുടെ സ്ഥാനം കൈയടക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. |
Eww! The scenes in the movie make me so uncomfortable. | ইসস! সিনেমাটার দৃশ্যগুলো দেখে আমার খুব অস্বস্তি হচ্ছে। | छी! इस फिल्म के दृश्य देख कर मुझे बड़ा अजीब सा महसूस होता है। | ഊഹ്! സിനിമയിലെ സീനുകൾ എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്നു. |
As of 2019, the INF comprises of more than 70 national teams organized into five global regions. | ২০১৯-এর হিসাব অনুযায়ী, আই.এন.এফ-এ পাঁচটি আন্তর্জাতিক অঞ্চলে সংগঠিত ৭০টিরও বেশি জাতীয় দল রয়েছে। | 2019 तक आई.एन.एफ. में पांच वैश्विक क्षेत्रों में आयोजित 70 से अधिक राष्ट्रीय टीमें शामिल हैं। | 2019 ലെ കണക്കുകൾ പ്രകാരം അഞ്ച് ആഗോള മേഖലകളിലായി സംഘടിപ്പിച്ച 70 ലധികം ദേശീയ ടീമുകൾ ഉൾപ്പെട്ടതാണ് ഐ. എൻ. എഫ്. |
He was known for being the lead vocalist of the punk rock band Turbonegro. | তিনি পাঙ্ক রক ব্যান্ড টারবোনেগ্রোর প্রধান কণ্ঠশিল্পী হিসাবে পরিচিত ছিলেন। | उन्हें पंक रॉक बैंड टर्बोनेग्रो का प्रमुख गायक होने के लिए जाना जाता था। | പങ്ക് റോക്ക് ബാൻഡായ ടര്‍ബോനീഗ്രോയുടെ പ്രധാന ഗായകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. |
Please do not take a hasty step and change the internet provider as my staff will be there in 10 minutes to resolve your internet issue. | দয়া করে তাড়াহুড়ো করে কোনও সিদ্ধান্ত নিয়ে ইন্টারনেট সরবরাহকারী পাল্টে ফেলবেন না, আপনার ইন্টার নেট সমস্যা সমাধান করতে আমার কর্মচারী ১০ মিনিটের মধ্যে আপনার কাছে পৌঁছচ্ছে। | प्लीज़ जल्दबाज़ी में कोई कदम न उठाएँ और इंटरनेट प्रोवाइडर बदलने का ना सोचें, आप निश्चिंत रहें आपकी इंटरनेट की शिकायत को दूर करने के लिए मेरा स्टाफ 10 मिनट में आपके पास होगा। | നിങ്ങളുടെ ഇന്റർനെറ്റ് പ്രശ്നം പരിഹരിക്കാൻ 10 മിനിറ്റിനുള്ളിൽ എന്‍റെ സ്റ്റാഫ് അവിടെ എത്തും , അതോണ്ട് ധൃതി പിടിച്ച് ഇൻ്റർനെറ്റ് പ്രൊവിഡറെ മാറ്റരുത്. |
In the United States, there are between 225,000 and 296,000 individuals living with spinal cord injuries, and different studies have estimated prevalences from 525 to 906 per million. | মার্কিন যুক্তরাষ্ট্রে, ২,২৫,০০০ থেকে ২,৯৬,০০০ জন ব্যক্তি মেরুদণ্ডে আঘাত পায় এবং বিভিন্ন গবেষণায় অনুমান করা হয়েছে যে প্রতি ১০ লক্ষ মানুষের মধ্যে এই রোগের প্রাদুর্ভাব ৫২৫ থেকে ৯০৬ জনের। | संयुक्त राज्य अमेरिका में मेरु रज्जु की चोटों के साथ रह रहे व्यक्ति 225,000 और 296,000 के बीच हैं और विभिन्न अध्ययनों ने अनुमान लगाया है कि प्रसार 525 से 906 प्रति दस लाख तक है। | അമേരിക്കയിൽ, 225,000 നും 296,000 നും ഇടയിൽ ആളുകൾ നട്ടെല്ലിന് ക്ഷതമേറ്റ് ജീവിക്കുന്നു എന്ന് മാത്രമല്ല ദശലക്ഷത്തിൽ 525 മുതൽ 906 വരെ രോഗവ്യാപനം ഉള്ളതായി വിവിധ പഠനങ്ങൾ കണക്കാക്കുകയും ചെയ്യുന്നു. |
In his letter to Baji Rao, Chhatrasal wrote the following words: | বাজি রাওকে লেখা চিঠিতে ছত্রশাল নিম্নলিখিত কথাগুলো লিখেছিলেন: | बाजी राव को लिखे अपने पत्र में छत्रसाल ने निम्नलिखित शब्द लिखे: | ബാജി റാവുവിന് എഴുതിയ കത്തിൽ ഛത്രസാൽ ഇപ്രകാരം എഴുതി: |
Britain quickly invaded and occupied most of Germany's overseas colonies in Africa. | ব্রিটেন দ্রুত আক্রমণ করে এবং আফ্রিকায় জার্মানীর বেশিরভাগ বিদেশী উপনিবেশ দখল করে। | ब्रिटेन ने तेज़ी से आक्रमण किया और अफ्रीका में जर्मनी के अधिकांश विदेशी उपनिवेशों पर कब्ज़ा कर लिया। | ആഫ്രിക്കയിലെ ജർമ്മനിയുടെ വിദേശ കോളനികളിൽ ഭൂരിഭാഗവും ബ്രിട്ടൻ അതിവേഗം ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു. |
However, very few musicians were interested in the instrument that Tutmarc made. | যদিও, খুব কম সংখ্যক সঙ্গীতবাদক তুতমার্কের তৈরি যন্ত্রটিতে আগ্রহী ছিলেন। | हालाँकि, टुटमार्क द्वारा बनाए गए वाद्ययंत्र में बहुत कम संगीतकारों की रुचि थी। | എന്നിരുന്നാലും ട്യൂട്ട്മാർക്ക് നിർമ്മിച്ച ഉപകരണത്തിൽ വളരെ കുറച്ച് സംഗീതജ്ഞർക്കെ താൽപ്പര്യമുണ്ടായിരുന്നുള്ളു. |
The building was sold and became the Aon Center in 1999. | ইমারতটি বিক্রি হয়ে যায় এবং ১৯৯৯ সালে এটিকে এওন সেন্টারে পরিণত করা হয়। | इमारत बेच दी गई और 1999 में एओन केंद्र बन गई। | ഈ കെട്ടിടം വിൽക്കുകയും 1999-ൽ അയോൺ സെന്ററായി മാറുകയും ചെയ്തു. |
Home plate is a pentagon, which is a shape that has five sides. | হোম প্লেট হল একটি পঞ্চভূজ, যে আকৃতির পাঁচটি দিক রয়েছে। | होम प्लेट एक पंचकोण है, जो एक ऐसी आकृति है जिसकी पाँच भुजाएँ हैं। | അഞ്ച് വശങ്ങളുള്ള ആകൃതിയായ ഒരു പഞ്ചഭുജമാണ് ഹോം പ്ലേറ്റ്. |
Seeing the leader leave with a sense of fulfillment and readiness for the next step was truly rewarding for the HR head. | নেতাকে পরের পদক্ষেপের জন্য পরিপূর্ণতা আর প্রস্তুতির ভাব নিয়ে চলে যেতে দেখাটা এইচআর প্রধানের কাছে কোনও পুরস্কারের থেকে কম কিছু ছিল না। | जब एच.आर. प्रमुख ने देखा कि लीडर एक पूर्णता के अहसाए से विदा हुए हैं और अगला कदम उठाने के लिए पूरी तरह से तैयार हैं तो उनकी खुशी का ठिकाना न रहा। | സംതൃപ്തിയോടെയും, അടുത്ത ഘട്ടത്തിനുള്ള സന്നദ്ധതയോടെയും ലീഡർ പോകുന്നത് കണ്ടപ്പോ എച്ച്. ആർ. ഹെഡിന് ശരിക്കും ആശ്വാസമായി . |
It was shot at his own MAD Arts film school in Chandigarh. | এটি চন্ডীগড়ের তার নিজের মেড আর্টস ফিল্ম স্কুলে শ্যুট করা হয়েছিল। | इसे चंडीगढ़ में उनके अपने एम.ए.डी. आर्ट्स फिल्म स्कूल में शूट किया गया था। | ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ സ്വന്തം എം.എ.ഡി ആർട്‌സ് ഫിലിം സ്‌കൂളിൽ വെച്ചായിരുന്നു അതിന്‍റെ ചിത്രീകരണം. |
Although the king of Golconda refused to surrender, Subahdar of Hyderabad Rustam Dil Khan did so. | যদিও গোলকোণ্ডার রাজা আত্মসমর্পণ করতে অস্বীকার করেন, হায়দরাবাদের সুবাহদার রুস্তম দিল খান তা করেছিলেন। | हालाँकि गोलकोंडा के राजा ने आत्मसमर्पण करने से इनकार कर दिया, हैदराबाद के सूबेदार रुस्तम दिल खान ने ऐसा किया। | ഗോൽക്കൊണ്ടാരാജാവ് കീഴടങ്ങാൻ വിസമ്മതിച്ചുവെങ്കിലും ഹൈദരാബാദ് സുബേദാർ റുസ്തം ദിൽ ഖാൻ കീഴടങ്ങി. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.