File size: 58,252 Bytes
659fa58 | 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 169 170 171 172 173 174 175 176 177 178 179 180 181 182 183 184 185 186 187 188 189 190 191 192 193 194 195 196 197 198 199 200 201 202 | S.no,News,Label
FAKE_MAL_TE_0001,കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി,False
FAKE_MAL_TE_0002,പാർട്ടിയുടെ കൊടിക്ക് മഹത്വം ഉണ്ടെന്നും സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ലെന്നും അതെന്നും പി രാജീവ്,False
FAKE_MAL_TE_0003,നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും,False
FAKE_MAL_TE_0004,ശബരിമലയില്‍ അയ്യപ്പ ഭക്തന്‍റെ തല പോലീസ് അടിച്ചുപൊട്ടിച്ചു,False
FAKE_MAL_TE_0005,ബൈക്കുകള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാനുള്ള നിയമം വരുന്നു,False
FAKE_MAL_TE_0006,സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു,False
FAKE_MAL_TE_0007,ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി,False
FAKE_MAL_TE_0008,കോട്ടക്കല്‍ നഗരസഭ മുന്‍അദ്ധ്യക്ഷ മുഹ്സിന പൂവന്‍മഠത്തില്‍ മുസ്ലിം ലീഗ് ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നു,False
FAKE_MAL_TE_0009,വെല്‍ഫെയര്‍ പാര്‍ട്ടി പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ ഇറ്റലി പതാക ഉപയോഗിച്ചു,False
FAKE_MAL_TE_0010,ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക,False
FAKE_MAL_TE_0011,കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം തച്ചു തകർത്ത ആളുടെ പേര് ഷാജഹാൻ,False
FAKE_MAL_TE_0012,വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു,False
FAKE_MAL_TE_0013,സിനിമ റിവ്യു റിലീസിന് 7 ദിവസത്തിന് ശേഷം മതിയെന്ന് ഹൈകോടതി,False
FAKE_MAL_TE_0014,സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കി,False
FAKE_MAL_TE_0015,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു,False
FAKE_MAL_TE_0016,മഞ്ചേശ്വരം എംഎൽഎ കെ എം എ അഷ്റഫ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു,False
FAKE_MAL_TE_0017,കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിന് നിരക്ക് വര്‍ദ്ധപ്പിച്ചു,False
FAKE_MAL_TE_0018,ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുക,False
FAKE_MAL_TE_0019,ജോഡോ യാത്രക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി മദ്യപിച്ചിട്ടാണ് സഞ്ചരിക്കുന്നത്,False
FAKE_MAL_TE_0020,ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍,False
FAKE_MAL_TE_0021,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍,False
FAKE_MAL_TE_0022,കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി.സതീശന്‍,False
FAKE_MAL_TE_0023,ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് എണീറ്റ് പോടായെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,False
FAKE_MAL_TE_0024,യുദ്ധസാഹചര്യത്തിനിടെ യുക്രെയ്നിലെത്തിയ മോദിയ്ക്ക് ലഭിച്ച ഊഷ്മള വരവേല്‍പ്പ്.,False
FAKE_MAL_TE_0025,മോദി സർക്കാരിന്‍റെയും മന്ത്രിമാരുടെയും ബ്രിട്ടനിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണത്തിന്‍റെ വിവരങ്ങൾ വിക്കിലീക്സ് വെളിപ്പെടുത്തി,False
FAKE_MAL_TE_0026,എട്ടാം ക്‌ളാസ് വരെ മാത്രമേ താൻ പഠിച്ചിട്ടുള്ളൂവെന്ന് മോദി തന്നെ സമ്മതിച്ചിട്ടുണ്ട്.,False
FAKE_MAL_TE_0027,മോദി സമാധാനത്തിന്റെ വിളക്കെന്ന് സിപിഎം നേതാവ് സുഭാഷിണി അലി,False
FAKE_MAL_TE_0028,കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ സ്വത്തിന്മേല്‍ പിന്തുടർച്ചാ നികുതി (ഇൻഹെറിറ്റൻസ് ടാക്‌സ്) നടപ്പാക്കുമെന്ന് നരേന്ദ്ര മോദി ആരോപിച്ചു,False
FAKE_MAL_TE_0029,പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു,False
FAKE_MAL_TE_0030,അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി രാമക്ഷേത്രം നിര്‍മിക്കുന്ന തൊഴിലാളികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു,False
FAKE_MAL_TE_0031,ബാന്ദ്ര-വർളി സീ ലിങ്ക് നിർമ്മിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത്,False
FAKE_MAL_TE_0032,അടുത്തിടെ തുർക്കിയിലുണ്ടായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നൽകിയ സമയോചിതമായ സഹായത്തിനുള്ള നന്ദി സൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ തുർക്കി സർക്കാർ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.,False
FAKE_MAL_TE_0033,സമാധാനത്തിന്റെ നൊബേൽ സമ്മാനത്തിനുള്ള പരിഗണന പട്ടികയിൽ മോദിയും,False
FAKE_MAL_TE_0034,ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല,False
FAKE_MAL_TE_0035,പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കി ഖലീജ് ടൈംസ് പ്രത്യേക പതിപ്പ് ഇറക്കി,False
FAKE_MAL_TE_0036,കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു,False
FAKE_MAL_TE_0037,പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി,False
FAKE_MAL_TE_0038,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍,False
FAKE_MAL_TE_0039,"സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾ, ജില്ലയിലെ സിപിഎം പ്രവർത്തകർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട് സുരേഷ് ഗോപി",False
FAKE_MAL_TE_0040,"ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാന്‍ സാധ്യത ഉണ്ട്, അത് തൃശൂരും തിരുവനന്തപുരവും ആറ്റിങ്ങലും ആയിരിക്കും, എക്സിറ്റ് പോള്‍ ഒരിക്കലും തെറ്റില്ല",False
FAKE_MAL_TE_0041,തൃശൂരില്‍ ഗോപി പണി തുടങ്ങി. വിവാദ നായകനെ പുറത്താക്കി തൃശൂരിന് ആദ്യ സമ്മാനം,False
FAKE_MAL_TE_0042,ബിജെപി നേതാവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു,False
FAKE_MAL_TE_0043,ശരിയത്ത് നിയമം ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ മികച്ചതെന്ന് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍,False
FAKE_MAL_TE_0044,തലശ്ശേരിയിലെ മുസ്ലിം കുടുംബത്തിന്റെ പിന്തുണ ഹിന്ദു വോട്ടുകൾ അകലാൻ കാരണമായെന്ന് കെകെ ശൈലജ.,False
FAKE_MAL_TE_0045,കൂടെ നില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കി പല നേതാക്കളും പിന്നില്‍ നിന്നും കുത്തി. വടകരിയില്‍ പ്രതീക്ഷയില്ലെന്നും കെ.കെ.ശൈലജ.,False
FAKE_MAL_TE_0046,"'ലവ് ജിഹാദ് ഉണ്ട്, ധാരാളം മുസ്ലിം ചെറുപ്പക്കാർ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തിയതായി കെ കെ ശൈലജ പറഞ്ഞു.",False
FAKE_MAL_TE_0047,പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട്,False
FAKE_MAL_TE_0048,പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന സിപിഎമ്മിന്റെ മുന്‍ എംഎല്‍എ എം.സ്വരാജ്.,False
FAKE_MAL_TE_0049,കെ സുധാകരൻ പിതൃതുല്യനെന്നും അച്ഛനെന്ന് വിളിക്കാൻ കൊതിയെന്നും സന്ദീപ് വാര്യർ പറഞ്ഞതായുള്ള വാർത്താ കാർഡ്.,False
FAKE_MAL_TE_0050,ശാന്തിവിള ദിനേശ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയതായി വാർത്ത.,False
FAKE_MAL_TE_0051,ഹോം ഡെലിവറിയായി ബെവ്കോ മദ്യം വീട്ടിലെത്തിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്ന കൈരളി ന്യൂസ് സ്ക്രീന്‍ഷോട്ട്,False
FAKE_MAL_TE_0052,ന്യൂസ് 18 കേരള പ്രവര്‍ത്തനം അവസാനിപ്പിച്ചു,False
FAKE_MAL_TE_0053,റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്നാട്ടിൽ 4 മരണം,False
FAKE_MAL_TE_0054,നവകേരള യാത്രയിലെ അമിത ഭക്ഷണത്തെ തുടര്‍ന്ന് മന്ത്രി എ.കെ ശശീന്ദ്രന് 'ദഹനക്കേട്',False
FAKE_MAL_TE_0055,ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടർ,False
FAKE_MAL_TE_0056,സൂരജ് സന്തോഷിനെ ഗായകരുടെ സംഘടനയിൽ നിന്നും പുറത്താക്കി ,False
FAKE_MAL_TE_0057,'മാസപ്പടി' വിവാദത്തില്‍ വാര്‍ത്ത നല്‍കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നിര്‍ദ്ദേശം.,False
FAKE_MAL_TE_0058,കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല. വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍ ,False
FAKE_MAL_TE_0059,മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരുടെ മകന്‍ ബാംഗ്ലൂരില്‍ ലഹരിവസ്തുക്കളുമായി അറസ്റ്റിലായി.,False
FAKE_MAL_TE_0060,"മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്. ക്രിസ്ത്യൻ പള്ളി - 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ",False
FAKE_MAL_TE_0061,കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജൂനീയര്‍ മാനേജ്മെന്‍റ് തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു,False
FAKE_MAL_TE_0062,കേരള പോലീസ് സേനയിൽ മുസ്ലിം പോലീസ് മാത്രം ആയി psc റിക്രൂട്ട്മെന്‍റ്’,False
FAKE_MAL_TE_0063,തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ രാജ്യത്തെ ഭൂപടത്തിൽ അവശേഷിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി,False
FAKE_MAL_TE_0064,കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം,False
FAKE_MAL_TE_0065,കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്,False
FAKE_MAL_TE_0066,ക്യൂബയില്‍ നിന്നും 5 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ കേരളത്തില്‍ എത്തിച്ചു,False
FAKE_MAL_TE_0067,ആരോഗ്യ കേരളത്തില്‍ താത്ക്കാലിക ഡ്രൈവര്‍ നിയമനം നടത്തുന്നു,False
FAKE_MAL_TE_0068,"ഭരണഘടനയുടെ ആർട്ടിക്കിൾ 30 a മോദി റദ്ദാക്കും. ഈ ആർട്ടിക്കിൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു മതം പഠിപ്പിക്കാൻ ഹിന്ദു സമൂഹത്തിന് അനുവാദമില്ല, അതേസമയം മുസ്ലീം സമുദായത്തിന് മദ്രസകളിൽ അവരുടെ മതപാഠങ്ങൾ പഠിപ്പിക്കാനുള്ള അവകാശം നൽകുന്നു.",False
FAKE_MAL_TE_0069,"'എസ്സി/എസ്ടി, ഒബിസി സംവരണം ഭരണഘടന വിരുദ്ധം. ബിജെപി അധികാരത്തിൽ എത്തിയാൽ അത് അവസാനിപ്പിക്കും: അമിത് ഷാ'",False
FAKE_MAL_TE_0070,രാത്രിയില്‍ സ്ത്രീകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്.,False
FAKE_MAL_TE_0071,അമ്മിക്കല്ല് വില്‍പ്പനക്കാരിയായ യുവതി പൊലീസ് ഓഫിസറായി മാറി.,False
FAKE_MAL_TE_0072,മരിച്ച സ്ത്രീയുടെ പേരില്‍ കള്ള വോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകനെ പിടികൂടി,False
FAKE_MAL_TE_0073,മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ പൈതൃക സമ്മേളനം സിനിമാ താരവും മലങ്കര നസ്യാണികളുടെ വനിതാ രത്നവുമായ ഹണി റോസ് ഉത്ഘാടനം ചെയ്യും.,False
FAKE_MAL_TE_0074,അലക്കിക്കൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി ഞെട്ടലോടെ ഇരിക്കൂർ നിവാസികൾ,False
FAKE_MAL_TE_0075,രോഗിയായ മകളുടെ ശരീരത്തില്‍ കയറ്റുന്ന ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നെന്ന പേരിൽ,False
FAKE_MAL_TE_0076,കേംബ്രിഡ്ജ് ഡിക്ഷണറി സ്ത്രീയുടെ നിര്‍വചനം മാറ്റി.,False
FAKE_MAL_TE_0077,ബുർക്ക ധരിച്ച ഒരു സ്ത്രീ ഹൈന്ദവ വിഗ്രഹങ്ങൾ പൊട്ടിക്കുന്നതിന്റെ വീഡിയോ കേരളത്തിൽനിന്നുള്ളതാണ്.,False
FAKE_MAL_TE_0078,നൂറ്റിയൊന്നാം വയസ്സിൽ കുഞ്ഞിന് ജന്മം നൽകിയ സ്ത്രീ ഗിന്നസ് റെക്കോർഡിൽ സ്ഥാനം പിടിച്ചു.,False
FAKE_MAL_TE_0079,ചൈന മനുഷ്യന്‍റെ അതെ ഗുണഗണങ്ങളോടുകൂടിയ കൃത്രിമ സ്ത്രീയെ നിര്‍മ്മിച്ചു,False
FAKE_MAL_TE_0080,"സംസ്‌ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ",False
FAKE_MAL_TE_0081,സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്എഫ്ഇ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ പണം നല്‍കി ഫണ്ട് ദുരുപയോഗവും അഴിമതിയും നടത്തി,False
FAKE_MAL_TE_0082,രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയില്‍ എത്ര പണമുണ്ട് എന്ന് കണ്ടെത്തും എനിട്ട് ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യും,False
FAKE_MAL_TE_0083,പാലസ്തീനുകാർ പണം പിരിക്കാൻ ശവശരീരമായി അഭിനയിക്കുന്നു.,False
FAKE_MAL_TE_0084,ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങി,False
FAKE_MAL_TE_0085,ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയത്,False
FAKE_MAL_TE_0086,ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു,False
FAKE_MAL_TE_0087,എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം.,False
FAKE_MAL_TE_0088,രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളുമൊത്ത് അദ്ദേഹം നിൽക്കുന്നു,False
FAKE_MAL_TE_0089,ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് bjpയുടെ രാഷ്ട്രീയ രാമനെ… ഉര്‍വ്വശി”,False
FAKE_MAL_TE_0090,പ്രധാനമന്ത്രി അദാനിയുടെ ഭാര്യയെ താണുവണങ്ങുന്നു,False
FAKE_MAL_TE_0091,നിലമ്പൂര്‍ അകമ്പാടം റൂട്ടിലുള്ള പെട്രോള്‍ പമ്പില്‍ ദേ ഒരു സിങ്കം ഉല്ലാസയാത്ര ചെയ്യുന്നു,False
FAKE_MAL_TE_0092,ഇതില്‍ യൂത്ത് ലീഗിന് സന്ദീപ് വാര്യരെ യുഡിഎഫില്‍ എടുത്തതില്‍ അതൃപ്തിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു,False
FAKE_MAL_TE_0093,നെഹ്രു കുടുംബം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്,False
FAKE_MAL_TE_0094,കൃപാസാനം ആരാധനാലയത്തിന് വേണ്ടി കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ്,False
FAKE_MAL_TE_0095,പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി,False
FAKE_MAL_TE_0096,കെ.സുധാകരന്‍ ജെബി മേത്തര്‍ എംപിയോടൊപ്പം വേള്‍ഡ് ടൂറിന് പോകുന്നു,False
FAKE_MAL_TE_0097,സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയപതാകയുടെ കെട്ടഴിക്കാന്‍ സഹായിക്കുന്ന കാക്ക.,False
FAKE_MAL_TE_0098,വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കി,False
FAKE_MAL_TE_0099,കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി,False
FAKE_MAL_TE_0100,സ്വിറ്റ്സര്‍ലന്‍ഡില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തി,False
FAKE_MAL_TE_0101,വേൾഡ് കപ്പ് ഫൈനലിനിടെ രഥത്തിൽ സ്റ്റേഡിയം വലംവെച്ച് മോദി.,HALF TRUE
FAKE_MAL_TE_0102,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന നഗ്ന പ്രതിഷേധം.,HALF TRUE
FAKE_MAL_TE_0103,മോദി കൊച്ചി സന്ദർശനത്തിനിടെ ഏപ്രിൽ 25ന് ആദിശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജൻമഭൂമി സന്ദശിച്ചു,HALF TRUE
FAKE_MAL_TE_0104,പെസഹാ വ്യഴവുമായി ബന്ധപ്പെട്ടു മോദി ക്രിസ്തുമത'വിശ്വാസികളുടെ കാലുകൾ കഴുകി.,HALF TRUE
FAKE_MAL_TE_0105,രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ മറികടന്ന് അതിഥികളെ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.,HALF TRUE
FAKE_MAL_TE_0106,ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ മോദി സര്‍ക്കാര്‍ നിര്‍മിക്കുന്ന വിമാനത്താവളം.,HALF TRUE
FAKE_MAL_TE_0107,റഷ്യൻ ഫെഡറേഷന്റെ പരമോന്നത ഓർഡറായ സെന്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു.,HALF TRUE
FAKE_MAL_TE_0108,മോദി അധികാരത്തിൽ വരുന്നതിനുമുമ്പ് ചില അക്രമികൾ ജമ്മു കശ്മീർ പോലീസ് വാഹനത്തിന് നേരെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിക്കുന്ന വീഡിയോ.,HALF TRUE
FAKE_MAL_TE_0109,പ്രധാനമന്ത്രി നരേന്ദ്രമോദി 'ദി കശ്മീർ ഫയൽസ്' സിനിമ കാണുന്നതിന്റെ ദൃശ്യം.,HALF TRUE
FAKE_MAL_TE_0110,2022 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നടത്തിയ റോഡ്‌ഷോ.,HALF TRUE
FAKE_MAL_TE_0111,യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കും ജവാന്മാർക്കും ഇന്ത്യൻ സൈന്യത്തിനു ആയുധങ്ങൾ വാങ്ങുന്നതിനുമായി മോദി സർക്കാർ ഇപ്പോൾ പ്രത്യേകമായി ഒരു പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്.,HALF TRUE
FAKE_MAL_TE_0112,പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആരാധകർക്കൊപ്പം പാക്കിസ്ഥാൻ അനുകൂലവും മോദി വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഒരു സ്ത്രീ,HALF TRUE
FAKE_MAL_TE_0113,സംഭാലില്‍ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ചവരെ ഓടിക്കാന്‍ പൊലീസ് ലാത്തി വീശുന്നു,HALF TRUE
FAKE_MAL_TE_0114,കേരള ലിനി ബെലോറഷ്യൻ ചർച്ചിൽ നിന്ന് 7000 കോടി രൂപയുടെ കള്ളപ്പണം ഇഡി പിടിച്ചെടുത്തു. യോഹന്നാൻ എന്ന ബിഷപ്പാണ് അത് നടത്തുന്നത്.,HALF TRUE
FAKE_MAL_TE_0115,മലയാളിയായ ഐഎസ് അംഗം നജീബ് അൽഹിന്ദിനുശേഷം മുഹമ്മദ് മുഹ്സിന്‍ എന്ന മറ്റൊരു മലയാളികൂടി അഫ്‌ഘാനിസ്ഥാനിൽ കൊല്ലപ്പെട്ടു.,HALF TRUE
FAKE_MAL_TE_0116,ദീപാവലിയിൽ സൈനികരെ അഭിനന്ദിച്ച് വിരാട് കോലി.,HALF TRUE
FAKE_MAL_TE_0117,മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കേരള സര്‍ക്കാര്‍ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.,HALF TRUE
FAKE_MAL_TE_0118,ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.,HALF TRUE
FAKE_MAL_TE_0119,വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 28-ാം റാങ്കുമായി ഏറ്റവും പിന്നിലാണ് കേരളം.,HALF TRUE
FAKE_MAL_TE_0120,രാജ്യത്ത് എംഎൽഎമാർക്ക് ഏറ്റവും കുറഞ്ഞ ശമ്പളം നൽകുന്ന സംസ്ഥാനം കേരളം ആണ്.,HALF TRUE
FAKE_MAL_TE_0121,"ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാനം നിർദേശിക്കുന്ന പാനലിൽ നിന്നുവേണം, നിയന്ത്രണവും തങ്ങൾക്ക് വേണമെന്ന നിർദ്ദേശവുമായി കേരളം കേന്ദ്രത്തിന് മുന്നിൽ.",HALF TRUE
FAKE_MAL_TE_0122,കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായി വ്യവസായം മതിയാക്കി അന്യസംസ്ഥാനങ്ങളിലേക്ക് മാറിയ കമ്പനികളുടെ ലിസ്റ്റ്.,HALF TRUE
FAKE_MAL_TE_0123,റായ്പുര്‍ സമ്മേളനത്തില്‍ ഭേദഗതി ചെയ്ത കോണ്‍ഗ്രസ് ഭരണഘടന പ്രകാരം പ്രവര്‍ത്തകര്‍ക്ക് ഇനി മദ്യപാനത്തിന് വിലക്കില്ല,HALF TRUE
FAKE_MAL_TE_0124,കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നു.,HALF TRUE
FAKE_MAL_TE_0125,ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ ഒരു സ്ത്രീ അർദ്ധനഗ്നയായി പങ്കെടുക്കുന്നു,HALF TRUE
FAKE_MAL_TE_0126,"സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത സാണ്ടൂർ കുമാരസ്വാമി ക്ഷേത്രത്തിൽ ആയിരംവർഷം പഴക്കമുള്ള ആചാരം ലംഘിച്ച് സ്ത്രീകൾ പ്രവേശിച്ചിട്ടും, ശബരിമലയിൽ സമരം ചെയ്ത ബിജെപിക്ക് പ്രതിഷേധമില്ല.",HALF TRUE
FAKE_MAL_TE_0127,സ്‌പെയിനില്‍ ഒരു വീട്ടമ്മ അനധികൃതമായി വളര്‍ത്തിയ സിംഹക്കുട്ടികളെ അധികൃതര്‍ പിടിച്ചെടുത്ത് മൃഗശാലയില്‍ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്ത്രീ ഇവയെ കാണാനെത്തുന്ന രംഗം.,HALF TRUE
FAKE_MAL_TE_0128,ബിജെപി മാർച് മുറിച്ചുകടക്കാൻ ശ്രമിച്ച സ്ത്രീയെ പ്രവർത്തകർ ചവിട്ടി വീഴ്ത്തി,HALF TRUE
FAKE_MAL_TE_0129,കടയിരിപ്പ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പണത്തിന്റെ ഒരുഭാഗം പാര്‍ട്ടിഫണ്ടിലേക്ക് മാറ്റി,HALF TRUE
FAKE_MAL_TE_0130,അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന മക്കൾ ,HALF TRUE
FAKE_MAL_TE_0131,മുംബൈയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ ആശ സാഹ്നിയെന്ന വൃദ്ധയുടെ അസ്ഥികൂടം. വിദേശത്തായിരുന്ന മകന്‍ തിരികെയെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം പുറംലോകമറിയുന്നത്.,HALF TRUE
FAKE_MAL_TE_0132,ചെന്നൈ മറീന ബീച്ചില്‍ വെള്ളം കയറിയ നിലയില്‍,HALF TRUE
FAKE_MAL_TE_0133,മഴ കാരണം വെള്ളം കയറിയ റോഡിലൂടെ വഞ്ചി തുഴഞ്ഞുപോകുന്ന ആളുടെ ചിത്രം.,HALF TRUE
FAKE_MAL_TE_0134,അതിർത്തിയിൽ നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പിൻവാങ്ങുന്നതിന് മുമ്പ് ജയ് ശ്രീ രാം വിളിക്കുന്ന വീഡിയോ.,HALF TRUE
FAKE_MAL_TE_0135,ഇസ്രയേലില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളികള്‍ക്ക് മറുപടിയായി ജയ്ശ്രീറാം വിളിക്കുന്നു.,HALF TRUE
FAKE_MAL_TE_0136,ഭാരത് ജോഡോ യാത്രയ്ക്ക് ആശംസ അര്‍പ്പിച്ച് കവി മുരുകന്‍ കാട്ടാക്കട രചിച്ച ഗാനം.,HALF TRUE
FAKE_MAL_TE_0137,"ദാരിദ്ര്യത്തില്‍ ഇന്ത്യ സൊമാലിയയേക്കാള്‍ പിന്നിലായിപ്പോയി, ഇതിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ്.",HALF TRUE
FAKE_MAL_TE_0138,അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു,PARTLY FALSE
FAKE_MAL_TE_0139,പിറന്നാള്‍ ആഘോഷത്തിന് ദുബായില്‍ കൊണ്ടുപോവാത്ത ഭര്‍ത്താവിനെ ഇടിച്ചുകൊന്ന് ഭാര്യ.,PARTLY FALSE
FAKE_MAL_TE_0140,ചിരഞ്ജീവിയുടെ കൂടെ 50 വയസിന് താഴെയുള്ള സ്ത്രി ശബരിമല ദർശനം നടത്തി,PARTLY FALSE
FAKE_MAL_TE_0141,പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി,PARTLY FALSE
FAKE_MAL_TE_0142,ഹിന്ദിയെയും സംസ്‌കൃതത്തെയും പരിഗണിക്കാതെ കേരള സർക്കാർ അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നു.,PARTLY FALSE
FAKE_MAL_TE_0143,തൃശൂർ പൂരത്തിനു അനുമതി കൊടുക്കാത്ത സംസ്‌ഥാന സർക്കാർ മുസ്ലിം സമുദായത്തിന് ഇഫ്‌താർ വിരുന്ന് നടത്താൻ അനുമതി നൽകി,PARTLY FALSE
FAKE_MAL_TE_0144,un രക്ഷാ സമിതി യോഗത്തിൽ അധ്യക്ഷനാവുന്ന ആദ്യ നേതാവ് മോദി,PARTLY FALSE
FAKE_MAL_TE_0145,കോവിഡ് വന്നിട്ടുള്ളവര്‍ അപകടത്തില്‍ മരിച്ചാലും കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,MOSTLY FALSE
FAKE_MAL_TE_0146,കോണ്‍ഗ്രസിനെ ലീഗിന്റെ തടവറയില്‍ നിന്ന് രക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍,MOSTLY FALSE
FAKE_MAL_TE_0147,മോദി സർക്കാർ നിർമ്മിച്ച പുതിയ പാലം തകർന്നു.,MOSTLY FALSE
FAKE_MAL_TE_0148,അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചതില്‍ ആഘോഷിക്കാന്‍ കാനഡയില്‍ സിഖുകാര്‍ 'മോദി വിരുദ്ധ' റാലി നടത്തി.,MOSTLY FALSE
FAKE_MAL_TE_0149,പ്രധാനമന്ത്രി മോദി ഫോട്ടോ ഷൂട്ടിനായി കരകൗശല വിദഗ്ധരുമായി സംവദിക്കുന്നു.,MOSTLY FALSE
FAKE_MAL_TE_0150,മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ ആശംസകള്‍ അവഗണിച്ചു.,MOSTLY FALSE
FAKE_MAL_TE_0151,കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയ ഗാന്ധി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. മോദി സര്‍ക്കാര്‍ വന്നപ്പോള്‍ ഇന്ത്യ ലോകത്തെ നാലാമത്ത ശക്തമായ രാഷ്ട്രമായി.,MOSTLY FALSE
FAKE_MAL_TE_0152,കാശ്മീരിലെ മച്ചില്‍ എന്‍കൗണ്ടറില്‍ അവസാനം മോദി സര്‍ക്കാരിന്റെ ഇടപെടല്‍. ജീവപര്യന്തത്തിന് ശിക്ഷിച്ച അഞ്ച് സൈനികരെ മോചിപ്പിക്കാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ എടുത്തു.,MOSTLY FALSE
FAKE_MAL_TE_0153,പാകിസ്ഥാനില്‍ നിന്ന് രാജസ്ഥാനിലേക്ക് അഭയം തേടി വന്ന പാകിസ്ഥാനി ഹിന്ദുക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന ചിത്രം.,MOSTLY FALSE
FAKE_MAL_TE_0154,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗാൾ പര്യടനത്തിന് ശേഷം രോക്ഷാകുലയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.,MOSTLY FALSE
FAKE_MAL_TE_0155,വിഴിഞ്ഞത്തേക്കാൾ വലിയ തുറമുഖം തൃശ്ശൂരിൽ യാഥാർത്ഥ്യമാക്കുമെന്ന് സുരേഷ് ഗോപി,MOSTLY FALSE
FAKE_MAL_TE_0156,തൃശ്ശൂർ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റിയത് സുരേഷ് ഗോപി.,MOSTLY FALSE
FAKE_MAL_TE_0157,തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ അഞ്ച് വര്‍ഷത്തിനിടെ ചെലവഴിച്ചത് 30 ലക്ഷം രൂപ മാത്രം.,MOSTLY FALSE
FAKE_MAL_TE_0158,തൃശൂര്‍ ശോഭാസിറ്റി മാളിനു വേണ്ടി കെ-റെയില്‍ റൂട്ട് മാപ്പില്‍ മാറ്റം വരുത്തി.,MOSTLY FALSE
FAKE_MAL_TE_0159,പിണറായി സർക്കാരിന് കീഴിൽ പണികഴിപ്പിച്ച തൃശൂർ മണ്ണുത്തി മേൽപ്പാലത്തിന്റെ ശോചനീയമായ അവസ്ഥ,MOSTLY FALSE
FAKE_MAL_TE_0160,കെകെ ശൈലജ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ നിയന്ത്രിക്കണമെന്ന് സ്പീക്കർ എഎൻ ഷംസീർ ആവശ്യപ്പെടുന്നു.,MOSTLY FALSE
FAKE_MAL_TE_0161,കുംഭമേളയെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തക പ്രാഗ്യ മിശ്രയെ കൊലപ്പെടുത്തി,MOSTLY FALSE
FAKE_MAL_TE_0162,"സൗജന്യ ഭക്ഷ്യകിറ്റ് സർക്കാരിന് ബാധ്യത, അടുത്ത സർക്കാരിന് ഇത് തുടരാനാകില്ല എന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.",MOSTLY FALSE
FAKE_MAL_TE_0163,ആര്‍എസ്എസ് ഗണവേഷം ധരിപ്പിച്ച് കേരളത്തിലെ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ച പ്രതിമ.,MOSTLY FALSE
FAKE_MAL_TE_0164,കേരളാ പൊലീസ് പുറത്തുവിട്ട നടന്‍ സിദ്ദിഖിന്റെ രേഖാചിത്രം.,MOSTLY FALSE
FAKE_MAL_TE_0165,വയനാട് ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപിച്ച കേരള ബാങ്കിന് ചൂരല്‍മലയില്‍ ശാഖ പോലുമില്ല.,MOSTLY FALSE
FAKE_MAL_TE_0166,സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറിന് 55% ജിഎസ്ടി ഈടാക്കുന്നുണ്ട്.,MOSTLY FALSE
FAKE_MAL_TE_0167,മാസ്‌ക്കിങ് ടേപ്പ് ഉപയോഗിച്ച് റോഡിലെ വിള്ളല്‍ അടയ്ക്കുന്ന കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍.,MOSTLY FALSE
FAKE_MAL_TE_0168,എല്ലാ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി കേരള സര്‍ക്കാര്‍.,MOSTLY FALSE
FAKE_MAL_TE_0169,"പിഎംഎവൈ പദ്ധതി പ്രകാരം കേന്ദ്രം 1,07306 വീടുകള്‍ അനുവദിച്ചെങ്കിലും കേരളം നിര്‍മിച്ചത് വെറും 12,079 വീടുകള്‍ മാത്രം.",MOSTLY FALSE
FAKE_MAL_TE_0170,വന്ദേ ഭാരത് ട്രയിനുകള്‍ കേരളത്തിന് അനുവദിച്ചാല്‍ കെ റെയില്‍ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍,MOSTLY FALSE
FAKE_MAL_TE_0171,ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.,MOSTLY FALSE
FAKE_MAL_TE_0172,തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാ 75 അംഗ കവര്‍ച്ചാ സംഘം കേരളത്തിലേക്ക് കടന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്.,MOSTLY FALSE
FAKE_MAL_TE_0173,കേരള സര്‍ക്കാര്‍ പന്നിവളര്‍ത്തല്‍ നിരോധിച്ചു.,MOSTLY FALSE
FAKE_MAL_TE_0174,കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേരളത്തില്‍ അപേക്ഷകരെ വിളിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെത്തി 1324 രൂപ നല്‍കിയാല്‍ പദ്ധതിയില്‍ ചേരാം.,MOSTLY FALSE
FAKE_MAL_TE_0175,നഗ്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് സ്ത്രീകളുടെ ആക്രമണത്തിന് ഇരയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും മകനും.,MOSTLY FALSE
FAKE_MAL_TE_0176,കോഴിക്കോട് കല്ലാച്ചിയില്‍ നാടോടി സ്ത്രീയുടെ കൈയ്യില്‍ അവര്‍ തട്ടിയെടുത്ത പിഞ്ചു കുഞ്ഞിനെ കണ്ടെത്തി,MOSTLY FALSE
FAKE_MAL_TE_0177,ഉത്തര്‍ പ്രദേശില്‍ ഒരു സ്ത്രീ എല്ലാ ആഴ്ചയും കുട്ടിക്ക് ജന്മം കൊടുക്കുന്നെന്ന് രാഹുല്‍ ഗാന്ധി.,MOSTLY FALSE
FAKE_MAL_TE_0178,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ലെന്ന് നടന്‍ മമ്മൂട്ടി.,MOSTLY FALSE
FAKE_MAL_TE_0179,"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണ്, മന്ത്രിമാരും നേതാക്കളും പോലും ഇതിലേക്ക് പണം നല്‍കുന്നില്ല.",MOSTLY FALSE
FAKE_MAL_TE_0180,തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി വോട്ടര്‍ക്ക് പണം നല്‍കുന്നു.,MOSTLY FALSE
FAKE_MAL_TE_0181,യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് പണം സ്വരൂപിക്കാത്തത് മുസ്ലീം അല്ലാത്തതിനാല്‍.,MOSTLY FALSE
FAKE_MAL_TE_0182,ശബരിമലയിലെ വരുമാനം കൊണ്ട് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം പിന്‍വലിച്ചു.,MOSTLY FALSE
FAKE_MAL_TE_0183,18 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിച്ചിട്ടും ഗൃഹജ്യോതി പദ്ധതിയുടെ പ്രയോജനം ലഭിക്കാതെ പണം അടയ്‌ക്കേണ്ടി വന്ന കര്‍ണാടകയിലെ വൈദ്യുതി ഉപഭോക്താവ്.,MOSTLY FALSE
FAKE_MAL_TE_0184,പ്ലാസ്റ്റിക് ശേഖരണത്തിനെത്തുന്ന ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ ഈടാക്കാന്‍ നിയമപ്രകാരം അര്‍ഹതയില്ല.,MOSTLY FALSE
FAKE_MAL_TE_0185,സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായുള്ള പണം ഇനി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.,MOSTLY FALSE
FAKE_MAL_TE_0186,ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ പണം അദ്ദേഹത്തിന്റെ സുഹൃത്ത് എറിഞ്ഞുകളയുന്നു,MOSTLY FALSE
FAKE_MAL_TE_0187,യുഎസ് പാര്‍ലിമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹില്ലിന് മുന്നില്‍ ഒരു വലിയ ജനക്കൂട്ടം നമസ്‌കാരം ചെയ്യുന്നു,MOSTLY FALSE
FAKE_MAL_TE_0188,മണ്ണൂരിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസ് ബിജെപിയുമായി ലയിച്ചു.,MOSTLY FALSE
FAKE_MAL_TE_0189,"ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെള്ളം കയറുന്നു, റൂ ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കാന്‍ പദ്ധതിയിട്ട കേരളത്തില്‍ നിന്നുള്ളതാണ് വീഡിയോ.",MOSTLY FALSE
FAKE_MAL_TE_0190,എഫ്‌സിഐ ഗോഡൗണില്‍ ധാന്യങ്ങള്‍ നശിക്കുന്നതിന് വേണ്ടി വെള്ളം തളിക്കുന്നു. സ്വാകാര്യ കമ്പനികള്‍ക്ക് ഇവ മറിച്ച് വിറ്റ് കമ്മിഷന്‍ നേടാനുള്ള ഉദ്യോഗസ്ഥരുടെ തന്ത്രമാണിത്.,MOSTLY FALSE
FAKE_MAL_TE_0191,വെള്ളം കയറിയ പാലാ ബിഷപ്പ് ഹൗസ് വൃത്തിയാക്കുന്ന മു്സ്ലീം സന്നദ്ധപ്രവര്‍ത്തകര്‍.,MOSTLY FALSE
FAKE_MAL_TE_0192,ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയ ഹിന്ദു എംഎൽഎമാരെ ജമ്മു-കാശ്മീർ നിയമസഭയിൽ നിന്നും പുറത്താക്കി.,MOSTLY FALSE
FAKE_MAL_TE_0193,ഇന്ന് മുംബൈയില്‍ ട്രാഫിക് പൊലീസിനെ മുസ്ലീങ്ങള്‍ ആക്രമിക്കുന്ന ദൃശ്യം.,MOSTLY FALSE
FAKE_MAL_TE_0194,കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ വിമർശിക്കുന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പ്രസംഗം.,MOSTLY FALSE
FAKE_MAL_TE_0195,നടൻ നസറുദ്ദീൻ ഷായുടെ മകൾ പശ്ചിമ ബംഗാളിൽ സിപിഎം സ്ഥാനാർത്ഥി.,MOSTLY FALSE
FAKE_MAL_TE_0196,കൊടിയുമേന്തി വരേണ്ട എന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടു നിന്നു.,MOSTLY FALSE
FAKE_MAL_TE_0197,അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചീഫ് ജസ്റ്റിസ്സായി മുന്‍ ഇന്ത്യന്‍ സുപ്രീം കോടതി ജഡ്ജ് ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു.,MOSTLY FALSE
FAKE_MAL_TE_0198,ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡിന് 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കും.,MOSTLY FALSE
FAKE_MAL_TE_0199,കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ദേശീയ പാർട്ടി പദവി നഷ്ടമായി.,MOSTLY FALSE
FAKE_MAL_TE_0200,കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ എത്തിയസംഘം.,MOSTLY FALSE
|