lang_code large_stringclasses 12 values | source large_stringclasses 13 values | english_sentence large_stringlengths 2 1.04k | indic_sentence large_stringlengths 4 1.1k | score float64 0 5 | lang large_stringclasses 12 values |
|---|---|---|---|---|---|
ml | Indiccorp | Monsoon, however, still remains active over several parts of the country, the weather agency said. | അതേ സമയം രാജ്യത്ത് പല ഭാഗങ്ങളിലും മഴ ഇനിയും തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. | 4 | en-ml |
ml | Indiccorp | Most of the stories have female protagonists. | കഥകളിയരങ്ങില്‍ അധികവും സ്ത്രീ വേഷങ്ങള്‍ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. | 1.67 | en-ml |
ml | Indiccorp | Mother strangles daughter to death | അമ്മ മകളെ വെടിവെച്ചു കൊല്ലുന്നു;കാരണം ഇതാണ്! | 2.33 | en-ml |
ml | Indiccorp | Mukesh Kumar | മുകേഷ് കുമാര്‍ പറഞ്ഞു. | 2.33 | en-ml |
ml | Indiccorp | Mumbai City FC surrender at home in Indian Super League | മുംബൈ ∙ സ്വന്തം ആരാധകർക്കു മുന്നിൽ മുബൈ സിറ്റി എഫ്സിയെ ഞെട്ടിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡീഷയുടെ തേരോട്ടം. | 3 | en-ml |
ml | Indiccorp | Mumbai had lost both the matches. | അതേസമയം, രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട മുംബൈയുടെ കാര്യങ്ങള്‍ തുലാസിലാണ്. | 2.67 | en-ml |
ml | Indiccorp | Music concerts | സംഗീത കച്ചേരികൾ. | 5 | en-ml |
ml | Indiccorp | Music of the movie is composed by Shaan Rahman. | ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ തന്നെയായിരിക്കും. | 4 | en-ml |
ml | Indiccorp | My daughter. | എന്റെ മകളും. | 4 | en-ml |
ml | Indiccorp | Nadal plays his first-round match against Hugo Dellien. | ഒന്നാം സീഡായ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ ഹ്യൂഗോ ഡെല്ലിയനെ തോല്‍പിച്ചു. | 2 | en-ml |
ml | Indiccorp | Names recommended for appointment by a High Court collegium reaches the government only after approval by the CJI and the Supreme Court collegium. | പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും പേരുകള്‍ കൊളീജിയം അംഗീകരിച്ച് അത് സര്‍ക്കാരിലേക്കയച്ച് പ്രസിഡന്റ് ഉത്തരവിറക്കുമ്പോഴാണ് നിയമനം നടക്കുന്നത്. | 3 | en-ml |
ml | Indiccorp | Narendra Modi did not say anything. | നരേന്ദ്ര മോദി ഒരക്ഷരം മിണ്ടിയില്ല. | 5 | en-ml |
ml | Indiccorp | Nath said Priyanka Gandhi should have entered politics earlier as well. | പ്രചാരണരംഗത്ത് പ്രിയങ്ക ഗാന്ധി അൽപ്പം കൂടി നേരത്തെ ഇറങ്ങണമായിരുന്നുവെന്ന് കമൽ നാഥ് അഭിപ്രായപ്പെട്ടു. | 4 | en-ml |
ml | Indiccorp | Navdeep Saini, Kuldeep Yadav and Ravindra Jadeja also chipped in with two wickets each. | രവീന്ദ്ര ജഡേജ രണ്ടും കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. | 3 | en-ml |
ml | Indiccorp | Nearby buildings were also damaged by the blasts. | വെടിവെപ്പില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. | 4 | en-ml |
ml | Indiccorp | New Delhi: Attorney general KK Venugopal withdrew from considering the contempt petitions filed on the Sabarimala women entry issue. | ന്യൂഡൽഹി: ഭരണഘടനാപരമായ ധാർമികതയിലൂന്നി ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി പ്രസ്താവിച്ച വിധി നിയമങ്ങൾ പരീക്ഷിക്കാൻ ഉപയോഗിക്കപ്പെടുന്നുവോ എന്ന ആശങ്ക പ്രകടിപ്പിച്ച് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ. സുപ്രീംകോടതി ഭരണഘടനാ ധാർമികതയ്ക്ക് പ്രാധാന്യം നൽ. | 2.33 | en-ml |
ml | Indiccorp | New Delhi: The Ministry of Home Affairs issued an advisory last week to all private individuals using the Zoom app for meetings and video calls, alerting that it is unsafe. | ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. | 4 | en-ml |
ml | Indiccorp | New direction | പുതിയ ദിശ. | 5 | en-ml |
ml | Indiccorp | Nitish Bharadwaj is known for playing the role of Krishna in 'Mahabharat'. | മഹാഭാരതത്തിലെ ശ്രീകൃഷ്ണനായി എത്തിയ നടന്‍ നിതീഷ് ഭരദ്വാജ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. | 4 | en-ml |
ml | Indiccorp | Nitish Kumar vs Narendra Modi | എന്‍ഡിഎ സഖ്യത്തിന്റെ മുഖമാണ് നിതീഷ് കുമാർ ; പ്രശംസിച്ച് നരേന്ദ്രമോദി | 1 | en-ml |
ml | Indiccorp | No injuries have been reported in the incident as of yet. | സംഭവത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. | 5 | en-ml |
ml | Indiccorp | No one gets hurt. | ആർക്കും പരുക്കില്ല. | 4.67 | en-ml |
ml | Indiccorp | Not everything is political. | രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. | 0.5 | en-ml |
ml | Indiccorp | Oh my god... | അള്ളാഹു അക. . . | 1.67 | en-ml |
ml | Indiccorp | On this issue we are talking with municipal officials. | ഇക്കാര്യത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്തും. | 3 | en-ml |
ml | Indiccorp | Once charged, the vehicle will be ready for a 300-400 km drive. | 300 -400 കിലോമീറ്റർ ഇടവിട്ടുള്ള സ്റ്റേഷനുകളിലാണ് ജലം നിറയ്ക്കാൻ സൗകര്യമുള്ളത്. | 0 | en-ml |
ml | Indiccorp | Onion – 50 g | വെളുത്തുള്ളി- 50 ഗ്രാം | 2.33 | en-ml |
ml | Indiccorp | Only after that was it published. | ശേഷമാണ് അസിൻ ഇക്കാര്യം പുറത്തുവിട്ടത്. | 0.67 | en-ml |
ml | Indiccorp | Only three are usable at present. | നിലവില്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ദഹിപ്പിക്കാനുള്ള സൗകര്യമുള്ളത്. | 0 | en-ml |
ml | Indiccorp | Only we can do it. | നമുക്ക് മാത്രമേ ആവർത്തിക്കൂ. | 1.33 | en-ml |
ml | Indiccorp | Other members include former women’s team captain Diana Edulji, historian Ramachandra Guha and banker Vikram Limaye. | ഡി വിക്രം ലിമായെ, വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുള്‍ജി എന്നിവരാണ് ഭരണസമിതിയിലെ മറ്റംഗങ്ങള്‍. | 3 | en-ml |
ml | Indiccorp | Over 10,000 people were present at the function. | 10,000 പേരാണ് ഈ ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ട അതിഥികൾ. | 4 | en-ml |
ml | Indiccorp | Pakistan wont send troops to Saudi:Aziz | നിർണായക ചുവടുവയ്പുമായി പാക്കിസ്ഥാൻ; സൗദിയിലേക്ക് സൈന്യത്തെ അയയ്ക്കും | 2 | en-ml |
ml | Indiccorp | Parents must watch out. | രക്ഷിതാക്കളുടെ ശ്രദ്ധ ഉണ്ടാവുന്ന തരത്തിലായിരിക്കണം. | 5 | en-ml |
ml | Indiccorp | People are just looking at ways to find fault. | വിശപ്പിന്‍റെ പൂരണത്തിനുവേണ്ടി മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു. | 0 | en-ml |
ml | Indiccorp | Place in the oven. | അടുപ്പിൽ അത് അയയ്ക്കുക. | 2 | en-ml |
ml | Indiccorp | Plants should be watered on alternate days. | സസ്യങ്ങൾ ഓരോ ദിവസം വൈകുന്നേരം മണിക്കൂറിനുള്ളിൽ അടിച്ച വേണം. | 1 | en-ml |
ml | Indiccorp | Police are interrogating the 24-year-old’s roommate and friends. | നാടാകെ പോലീസും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിക്കുന്നുണ്ട്. . 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. | 1.33 | en-ml |
ml | Indiccorp | Police couldn’t find him so far. | ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. | 5 | en-ml |
ml | Indiccorp | Police have filed a case on the basis of the complaint by the woman. | സ്ത്രീയുടെ പരാതിയില്‍ റയില്‍വേ പൊലീസ് ജവാനെതിരെ കേസെടുത്തിട്ടുണ്ട്. | 3 | en-ml |
ml | Indiccorp | Police have taken 22 people, including office-bearers of the temple, into custody in connection with the incident. | സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ അടക്കം 22 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. | 5 | en-ml |
ml | Indiccorp | Police have yet to confirm whether it was a murder or a suicide. | സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. | 5 | en-ml |
ml | Indiccorp | Police later arrested Srinivas. | തുടർന്ന് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. | 4 | en-ml |
ml | Indiccorp | Police reached the spot soon after it got the information. | വിവരം അറിഞ്ഞ് ഉടന്‍ പൊലീസും സ്ഥലത്തെത്തി. | 4 | en-ml |
ml | Indiccorp | Police said the accused was being interrogated. | പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. | 1.33 | en-ml |
ml | Indiccorp | Police team is on the spot. | പൊലീസ് സംഘം സ്ഥലത്തുണ്ട്. | 5 | en-ml |
ml | Indiccorp | Police’s primary observation was that Rehna hanged herself after murdering her children. | മക്കളെ കൊലപ്പെടുത്തി റെജി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. | 2.33 | en-ml |
ml | Indiccorp | Possible changes | സാധ്യമായ വ്യതിയാനങ്ങൾ | 5 | en-ml |
ml | Indiccorp | Post "Mujhse Dosti Karoge! | പോസ്റ്റ്കാർഡ് "ഗുഡ് നൈറ്റ്! | 0 | en-ml |
ml | Indiccorp | Post and Vacancies : | തസ്തികകളും ഒഴിവുകളും: | 5 | en-ml |
ml | Indiccorp | Prepare your study environment. | പഠിക്കാനുള്ള മാനസിക അന്തരീക്ഷം സ്വയം സൃഷ്ടിക്കുക. | 4 | en-ml |
ml | Indiccorp | Prithviraj has addressed her ‘baby sister’ in his post as wishing her a happy birthday on social media. | ഹാപ്പി ബർത്ത് ഡേ അമ്മ എന്നാണ് ഇന്ദ്രജിത്തും പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. | 1.67 | en-ml |
ml | Indiccorp | RSS general secretary Bhaiyyaji Joshi regretted that the Ram Mandir was not a priority for the SC, stating that “Hindus are feeling insulted” at a press conference. | “ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു” എന്ന് ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച ആർ എസ് എസ് ജനറൽ സെക്രട്ടറി ഭയാജി ജോഷി, സുപ്രീം കോടതിയ്ക്ക് രാമക്ഷേത്രം ഒരു മുഖ്യപരിഗണനയല്ലെന്ന് പരാതിപ്പെട്ടു. | 5 | en-ml |
ml | Indiccorp | Rae Bareli: UPA chairperson Sonia Gandhi has said she is ready to sacrifice everything to safeguard the basic values of the country, as she thanked the people of Rae Bareli for re-electing her. | റായ്ബറേലി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. | 3 | en-ml |
ml | Indiccorp | Rail service was restored after snow was cleared on the track, officials said. | പാളം പൂര്‍വസ്ഥിതിയിലാക്കിയശേഷം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. | 2.33 | en-ml |
ml | Indiccorp | Rail traffic on this route has been temporarily stopped. | റയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. | 4 | en-ml |
ml | Indiccorp | Rajinikanth plays Dharavi’s uncrowned king in Pa Ranjith’s new movie. | ബിബിൻ ജോർജിന്‍റെ പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജൻ നായികയാകുന്നു. | 1 | en-ml |
ml | Indiccorp | Ramesh said | ബിജു രമേശ് പറഞ്ഞു | 3 | en-ml |
ml | Indiccorp | Ranchi police arrests Maoist | മാവോയിസ്റ്റ് അക്രമം: രൂപേഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു | 1.33 | en-ml |
ml | Indiccorp | Revenue Minister E Chandrasekharan will preside over the function. | റവന്യ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. | 4 | en-ml |
ml | Indiccorp | Rohit Sharma and David Warner on batting alongside Shikhar Dhawan | സച്ചിനെ മറികടക്കാൻ സാധിക്കാതെ രോഹിത് ശർമയും ഡേവിഡ് വാർണറും മടങ്ങി | 1.67 | en-ml |
ml | Indiccorp | Saseendran presided over the function. | എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. | 3 | en-ml |
ml | Indiccorp | See the doctor. | ഡോക്ടറെ കാണാറുണ്ട്. | 3 | en-ml |
ml | Indiccorp | Senior Superintendent of Police (SSP) Dinesh Kumar P said, the accused, Praveen, is a relative of the boy. | അറസ്റ്റിലായ പ്രതി പ്രവീണ്‍ കുട്ടിയുടെ ബന്ധുവാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ പറഞ്ഞു. | 4 | en-ml |
ml | Indiccorp | Shaza had returned from Sri Lanka in the first week of March. | മാര്‍ച്ച് ആദ്യമാണ് ഷാസ ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയത്. | 5 | en-ml |
ml | Indiccorp | She also campaigns against sexual harassment, domestic violence and for improved maternity leave and child care. | ഇത് വിവാഹം, കുടുംബ ഐക്യം എന്നിവ കൈകാര്യം ചെയ്യുന്നു, ഒപ്പം മികച്ച രക്ഷാകർതൃത്വം, ശിശു പരിപാലനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. | 0.67 | en-ml |
ml | Indiccorp | She cries again. | വീണ്ടും കരച്ചില്‍. | 3.67 | en-ml |
ml | Indiccorp | She has previously guest-starred in a series of TV shows. | നേരത്തേ അവളുടെ രാവുകളിലും ഐവി ശശി അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. | 1 | en-ml |
ml | Indiccorp | She opposed her husband’s affair. | ഭാര്യയുടെ ആഗ്രഹം വര്‍ക്കി ശക്തമായി എതിര്‍ത്തു. | 0 | en-ml |
ml | Indiccorp | She said the number of such incidents has come down and the accused are being punished. | ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണെന്നും കേസില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഇവര്‍ ആരോപിച്ചു. | 1.67 | en-ml |
ml | Indiccorp | She’s not the prime minister. | അന്നവർ പ്രധാനമന്ത്രിയല്ല. | 4 | en-ml |
ml | Indiccorp | Singh says. | ’ സിങ് പറയുന്നു. | 5 | en-ml |
ml | Indiccorp | Sister Doctor. | അമ്മായിയായിരുന്ന ഡോ. | 2 | en-ml |
ml | Indiccorp | Six people were injured. | ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. | 5 | en-ml |
ml | Indiccorp | So is the mind. | അതു പോലെ മനസ്സും. | 5 | en-ml |
ml | Indiccorp | So no complaints. | അതിനാല്‍ പരാതിയുമില്ല. | 5 | en-ml |
ml | Indiccorp | Somashekar is the Congress candidate, MCC Corporator K.V. | യുടെ വക്താവായി അധഃപതിച്ചെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് കെ. സി. ജോസഫ് എം. | 0 | en-ml |
ml | Indiccorp | Someone else will go. | മറ്റൊരാൾ അതു ചുടാന്‍ നിൽക്കും. | 0 | en-ml |
ml | Indiccorp | Sonia Gandhi Recovering From Fever After Admission To Hospital | സോണിയ ഗാന്ധി ആശുപത്രിയിൽ നിന്ന് തിരിച്ചുവന്ന ശേഷമാണ് കത്ത് നൽകിയതെന്നാണ് വിശദീകരണം | 2.33 | en-ml |
ml | Indiccorp | Sprinkle salt and chilli powder. | ശബ്ദമോ ഉപ്പ്, കുരുമുളക് സാലഡ്. | 0 | en-ml |
ml | Indiccorp | States that recorded the highest instances of corruption were Rajasthan, Bihar, Uttar Pradesh, Telangana, Karnataka, Tamil Nadu, Jharkhand and Punjab. | സർവ്വേ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതിയുള്ള സംസ്ഥാനങ്ങൾ രാജസ്ഥാൻ, ബിഹാർ, ഉത്തർ പ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്. | 4 | en-ml |
ml | Indiccorp | Stokes had played a match-winning knock of 135 runs in the third Test to guide England to a one-wicket win over Australia in the third Test at Headingley. | ഓസ്‌ട്രേലിയയ്‌ക്കെതിരേ ഹെഡിങ്‌ലെയില്‍ നടന്ന മൂന്നാം ക്രിക്കറ്റില്‍ 135 റണ്ണെടുത്ത സ്‌റ്റോക്‌സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് ജയം നേടിക്കൊടുത്തത്. | 4.33 | en-ml |
ml | Indiccorp | Students can study and work at their convenience. | വിദ്യാർഥികൾക്കു പഠനരംഗത്തും പാഠ്യേതര രംഗത്തും ശോഭിക്കാനാകും. | 2.67 | en-ml |
ml | Indiccorp | Students complain against caste discrimination at Calicut University | കാലിക്കറ്റ് സർവ്വകലാശാലയിൽ ജാതി വിവേചനമെന്ന് പരാതി | 4 | en-ml |
ml | Indiccorp | Subsequently, the chief minister made the announcement. | തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. | 3.33 | en-ml |
ml | Indiccorp | Suspecting affair with his wife, man murders relative, commits suicide | അവിഹിത ബന്ധം ആരോപിച്ചു ഭാര്യയെ കൊന്നു യുവാവ് ആത്മഹത്യക്കു ശ്രമിച്ചു | 2 | en-ml |
ml | Indiccorp | Symptoms and Causes | ഹ്യ്പൊകലെമിഅ കാരണങ്ങളും ലക്ഷണങ്ങളും | 3 | en-ml |
ml | Indiccorp | THIRUVANANTHAPURAM: The state is in the grip of severe economic crisis and the development works have come to a standstill, Opposition leader Ramesh Chennithala has said. | തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക ധൂര്‍ത്ത് തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. | 2.33 | en-ml |
ml | Indiccorp | TP case convict Kunjananthan’s participation in CPM meet sparks controversy | പരോളിലിറങ്ങിയ ടി. പി കേസ് പ്രതി കുഞ്ഞനന്തന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു | 3.67 | en-ml |
ml | Indiccorp | Tamil Nadu ... | തമിഴ്നാട്ടിലെ. . . | 4 | en-ml |
ml | Indiccorp | Taseer is the son of Indian journalist Tavleen Singh and late Pakistani politician and businessman Salmaan Taseer. | അന്തരിച്ച പാക്ക് രാഷ്ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായ സൽമാൻ തസീറിന്റെയും ഇന്ത്യക്കാരി മാധ്യമ പ്രവർത്തക തവ്‌ലീൻ സിങ്ങിന്റെയും മകനാണ് ആതിഷ് തസീർ. | 4 | en-ml |
ml | Indiccorp | Taylor scored a couple of runs off the first ball. | രണ്ടു റണ്‍സെടുക്കാനേ ടയ്‌ലര്‍ക്കു സാധിച്ചുള്ളൂ. | 3.33 | en-ml |
ml | Indiccorp | That is the question? | എന്നാണ് ചോദ്യം? | 4 | en-ml |
ml | Indiccorp | That is why we refer to the media as the fourth pillar of democracy,” Modi said. | അതുകൊണ്ടാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണായി സങ്കല്‍പ്പിക്കുന്നതും. | 3 | en-ml |
ml | Indiccorp | That was the first time I heard. | ആ ശബ്ദം ഞാനാദ്യമായി കേള്‍ക്കുന്നത് അപ്പോഴാണ്. | 4 | en-ml |
ml | Indiccorp | That’s a world record. | ഇതൊരു ലോകോത്തര റെക്കോർഡാണ്. | 4 | en-ml |
ml | Indiccorp | That’s practical wisdom. | അത് ഒരു പ്രായോഗിക ജ്ഞാനം ആണ്. | 5 | en-ml |
ml | Indiccorp | That’s what has happened here. | ഇവിടേയും അതാണ് സംഭവിച്ചത്. | 4.67 | en-ml |
ml | Indiccorp | The Allahabad High Court and the apex court had been pressing the state government to re-apply this law. | അതെ സമയം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പുനസഥാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. | 2.33 | en-ml |
ml | Indiccorp | The Army chief, General VP Malik, was abroad at that time. | അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ വി. പി. മാലികിന്റേതായിരുന്നു തീരുമാനം. | 2 | en-ml |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.