text stringlengths 359 370k |
|---|
വിചിത്രകേരളം എന്ന ബ്ലോഗിനും ജോര്ജ് ജോസഫെന്ന ബ്ലോഗര്ക്കും ബൂലോകത്തിലെന്നല്ല, നമ്മുടെ പൊതുസമൂഹത്തില് പോലും ഒരു മുഖവുരയൊന്നും ഇനി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ പേരില് നിയമനടപടികള് നേരിടുകയാണല്ലോ ഇദ്ദേഹമിപ്പോള്. ഒരു വ്യക്തി അയാളുടെ സ്വന്തം ബ്ലോഗില് സ്വമേധയാ എഴുതി പ്രസിദ്ധീകരിച്ച... |
തിരുവനന്തപുരം: രണ്ടു ദിവസമായി നെയ്യാറ്റിന്കരയ്ക്കടുത്തുള്ള മാരായമുട്ടത്ത് ( പെരുങ്കടവിള മേഖല) നടന്ന പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം സമാപിച്ചു. കേരളത്തിന്റെ ജനാധിപത്യപ്രക്രിയയെ പരിസ്ഥിതിവത്കരിച്ചതാണ് അമ്പതുവര്ഷത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ആസൂത്രണബോര്ഡ് മുന് അംഗം ഡോ. കെ.എന്. ഹരിലാല് പ്... |
കോട്ടയം: ഭീകരബന്ധമാരോപിച്ച് നടത്തുന്ന അറസ്റ്റുകള്ക്ക് പിന്നില് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ഇതിന്റെപേരില് പിടികൂടുന്നവരെ വര്ഷങ്ങളോളം ജയിലിലിട്ടശേഷം നിരപരാധിയെന്നുകണ്ട് വിട്ടയക്കുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണുന്നത്. ജയില് മോചിതരാവുന്ന ഇവര്ക്ക് നഷ്ടമാവുന്നത് അവരുടെ ജീവിതമാണെന്നും ഇതിന് പരിഹാരമായി ഉചിതമായ നഷ്ടപ... |
മലക്കം മറിഞ്ഞ് ശെല്വരാജ് ; യുഡിഎഫില് ചേക്കേറാന് ശ്രമം
തിരുവനന്തപുരം : യുഡിഎഫില് ചേരുന്നത് ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണെന്ന് പറഞ്ഞ നെയ്യാറ്റിന്കര എം.എല്.എസ്ഥാനം രാജിവച്ച ആര്. ശെല്വരാജ് മലക്കം മറിഞ്ഞു. കൂടെയുള്ള പ്രവര്ത്തകര് നിര്ബന്ധിച്ചാല് യുഡിഎഫിലേക്ക് പോകുന്നകാര്യം പരിഗണിക്കുമെന്നാണ് ശെല്വരാജ് പറയുന്നത് . കൂടുതല് ച... |
ജയനെ നായകനാക്കി ഐ.വി.ശശി സംവിധാനം ചെയ്ത നായാട്ട് ഒരു പഴയ ഹിറ്റ് സിനിമയാണ്. അതേ പേരില് പഴയ ഹിറ്റ് സംവിധായകന് പി.ചന്ദ്രകുമാര് ഒരുക്കുന്ന റോഡ് മൂവി ത്രില്ലറാണ് നായാട്ട്. പതിനാറുമണിക്കൂര് നീണ്ട ഒരു യാത്രയിലൂടെയാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. രാഹുല് മാധവും റിച്ച പനായിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുതിയ... |
കേന്ദ്രം (ഗ്രൂപ്പ് സിദ്ധാന്തം)
ഒരു ഗ്രൂപ്പിന്റെ എല്ലാ അംഗങ്ങളുമായും ക്രമനിയമമനുസരിക്കുന്ന അംഗങ്ങളുടെ ഗണത്തെയാണ് ആ ഗ്രൂപ്പിന്റെ കേന്ദ്രം എന്ന് വിളിക്കുന്നത്. G എന്ന ഗ്രൂപ്പിന്റെ കേന്ദ്രത്തെ Z(G) എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. അതായത്,
- .
ഒരു ഗ്രൂപ്പിന്റെ കെയ്ലി പട്ടികയിൽ ഏതൊക്കെ അംഗങ്ങളുടെ വരികളും നിരകളുമാണോ ഒരുപോ... |
ഈ ലോകം തന്െറ ജീവിതാന്വേഷണങ്ങള്ക്ക് പാകമായതല്ലെങ്കില് കൂടുതല് വിസ്തൃതമായ മറ്റൊരു ലോകത്തെ പകരം സൃഷ്ടിക്കുന്നിടത്താണ് പെണ്ണിന്െറ സര്ഗാത്മകത.
വി.ജി. തമ്പിയുടെ ‘ഒറ്റച്ചിലങ്കയില് ഞാന്നുകിടന്നാടാതെ ഉടല്ചുഴറ്റി മിന്നലിന്െറ വാളുമായി...’ എന്ന ലേഖനം വായിച്ചവസാനിപ്പിച്ചപ്പോള് ബൗദ്ധികതീക്ഷ്ണതകൊണ്ടും രൂപലാവണ്യംകൊണ്ടും വിസ്മയിപ്പിക്ക... |
ഓഹരി വിപണി
ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു.
ഉള്ള... |
സുഹൃത്ത്.കോം
വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില് - 90000ത്തിലധികം മലയാളി കൂട്ടുകാര്
കണ്ണൂര് ജില്ലയിലെ രക്തം ദാനം ചെയ്യാന് ആഗ്രഹിക്കുന്ന എല്ലാ സുഹൃത്തുക്കളും അവരുടെ രക്ത ഗ്രൂപ്പും ഫോണ് നമ്പരും ഇവിടെ ചേര്ക്കുക..
അംഗങ്ങള് 23
അവസാനം സജീവമായത്: Apr 22
പങ്കുവയ്ക്കാം
ഫേസ് ബുക്ക്
This group does not have any disc... |
For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്ഫാസ്റ്റില് അരങ്... |
ഘടികാരം
സമയം അളക്കാൻ മനുഷ്യർ കണ്ടെത്തിയ ഉപാധിയാണ് "ഘടികാരം"(ഇംഗ്ലീഷ്: Clock). അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന പുരോഗതിയെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.
ഉള്ളടക്കം
ചരിത്രം [തിരുത്തുക]
മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്... |
മലയാള സിനിമയില് പൃഥ്വിരാജിന് ശേഷം മ്റ്റൊരു യുവതാരം കൂടി 'വെറുക്കപ്പെട്ടവരുടെ' പട്ടികയില് ഇടം നേടിയിരുന്നു യുവതാരങ്ങളില് മുമ്പനായ ആസിഫ് അലിയാണ് സോഷ്യല് നെറ്റ് വര്ക്കിങ് സൈറ്റുകളിലൂടെ നിരന്തരം ആക്രമിക്കപ്പെട്ടത്.
താരത്തിന്റെ പക്വമല്ലാത്ത വാക്കുകളും ചെയ്തികളുമാണ് ഇതിന് വഴിയൊരുക്കിയതെന്ന് വേണമെങ്കില് പറയാം. സൂപ്പര്താരം മമ്... |
"ഒരു കുഞ്ഞു ബോട്ടു മതി ചേട്ടാ"
എന്നലല്ലേ ബോട്ടോടുമ്പോള് വെള്ളത്തില് കയ്യിടാന് പറ്റൂ..എന്റെയൊരു ദീര്ഘവീഷണം!!
"ഇപ്പോ ടൂറിസ്റ്റ് സീസണല്ലേ..ചെറുതൊന്നും ഒഴിവില്ല..വലുതു വേണമെങ്കില് തരാം"ചേട്ടന് എന്തോ ഔദാര്യം ചെയ്യുന്ന മട്ടില് പറഞ്ഞു.
ഇവര്ക്കൊക്കെ ഇപ്പഴേ ഇങ്ങോട്ടെഴുന്നെള്ളാന് തോന്നിയുള്ളോ..ഞാന് എല്ലാ ടൂറിസ്റ്റുകളെയും മനസ്സില... |
റൈഡേഴ്സിന് കുണുക്കിടാന് സൂപ്പര് കിംഗ്സ്
ചെന്നൈ: വിജയങ്ങളിലൂടെ മുന്നേറുന്ന കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് കുണുക്കിടാന് സൂപ്പര് കിംഗ്സ് ഒരുങ്ങുന്നു. ഇന്ന് ചെന്നെയില് നടക്കുന്ന ഹായ് വോള്ട്ടേജ് മത്സരത്തില് മാരകമായ ഫോമോടെ കുതിക്കുന്ന റൈഡേഴ്സിനെ പിടിച്ചുകെട്ടാനാവുമെന്നാണ് മഹാരാജാക്കന്മാരുടെ പ്രതീക്ഷ. ലീഗില് രണ്ടാം സ്ഥാനത്തുള്ള... |
എന്താണ് ബുദ്ധിപൂര്വമായ രൂപകല്പന എന്നു പറയുന്നത്?
ചോദ്യം: എന്താണ് ബുദ്ധിപൂര്വമായ രൂപകല്പന എന്നു പറയുന്നത്?
ഉത്തരം:
ബുദ്ധിപൂര്വമായ രൂപകല്പന എന്ന സിദ്ധാന്തം പറയുന്നത്, ജീവരാശികളുടെ കണ്ടുമനസ്സിലാക്കാവുന്ന സങ്കീര്ണ്ണതയും വിവരങ്ങള് നിറഞ്ഞ ഘടനയും ഉണ്ടാകണമെങ്കില് അവയ്ക്കു പിന്നില് ബുദ്ധിപൂര്വമായ ഒരു രൂപകല്പന ഉണ്ടായെങ്കിലേ മത... |
ഗവിയിലൂടെ ഒരു ജംഗിള് സഫാരി
Posted on: 17 Jan 2013
വിവരണം: ജ്യോതിലാല്, ഫോട്ടോസ് : മധുരാജ്
പത്തനംതിട്ടയില്, കെ.എസ്.ആര്.ടി.സി ബസ്സ്സ്റ്റാന്ഡില് ഡ്രൈവര് ജയന് കൈകൊടുത്തു നന്ദി പറഞ്ഞിറങ്ങുമ്പോള് അസൂയ തോന്നുന്നുണ്ടായിരുന്നു. കാരണം അടിക്കടി അയാളീ റൂട്ടിലാണല്ലോ ബസ്സോടിക്കുന്നത്.
പുലര്ച്ചെ അഞ്ചുമണി. കുളിരില് മയങ്ങി കിടക്കുകയായിര... |
അന്താരാഷ്ട്ര റബ്ബര് ഉത്പാദകരുടെ സംയുക്ത നീക്കം റബറില് ചലനമുളവാക്കി. വിദേശ കുരുമുളകിന്റെ കുത്തൊഴുക്കില് ആഭ്യന്തര ഉത്പന്നത്തിന് കാലിടറുന്നു. ചിങ്ങം പിറന്നിട്ടും നാളികേരോത്പന്ന വിപണിക്ക് അനക്കമില്ല. സ്വര്ണം റെക്കോഡിന്റെ പെരുമയില്.
കയറ്റുമതി നിയന്ത്രിച്ച് റബറിന് കരുത്തു പകരാനുള്ള അന്താരാഷ്ട്ര ട്രൈപ്പാട്രിയേറ്റ് റബര് കൗണ്സി... |
സൂര്യസമസ്കാരം യോഗയിലെ പ്രധാനപ്പെട്ട ഒരു രൂപമാണ്. യോഗ ചെയ്യുന്നവര്ക്കും അല്ലാത്തവര്ക്കും ഇത് നല്ലതാണെന്ന് അറിയുന്നതല്ലാതെ ഇതിന്റെ എല്ലാ ഗുണങ്ങളും അറിയണമെന്നില്ല.
മാസങ്ങളോളമുള്ള കഠിന ഡയറ്റിന് ചെയ്യാന് പറ്റാത്ത പല കാര്യങ്ങളും സൂര്യനമസ്കാരത്തിന് ചെയ്യാന് സാധിക്കും. ശരീരത്തിന് നല്ല ഷേപ്പ് നല്കുക, മസിലുകള് ശക്തിപ്പെടുത്തുക, ... |
ദിലീപിന്റെ ക്ഷണം നിരസിക്കാനുളള കാരണത്തെ കുറിച്ച് തൃഷ പറയുന്നതിങ്ങനെ: 'ദിലീപിന്റെ മാസ് അപ്പീല് എനിക്കറിയാം. ഞാനും ദിലീപിന്റെ ആരാധികയാണ്. എന്നാല് ഇപ്പോള് തെലുങ്ക്, തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ്. ഇനി 2008 അവസാനം വരെ കോള്ഷീറ്റ് ഫ്രീയല്ല.'
'തിരക്കേറിയത് മൂലം തമിഴിലേയും തെലുങ്കിലേയും വലിയ ഓഫറുകള് വരെ വേണ്ടെന്ന് വയ്ക്കേണ്ടി ... |
ജാതി (മരം)
|Nutmeg|
|ജാതിക്ക|
|ശാസ്ത്രീയ വർഗ്ഗീകരണം|
|സാമ്രാജ്യം:||Plantae|
|Division:||Magnoliophyta|
|ക്ലാസ്സ്:||Magnoliopsida|
|നിര:||Magnoliales|
|കുടുംബം:||Myristicaceae|
|ജനുസ്സ്:||Myristica|
|വർഗ്ഗം:||M.fragrans|
|ശാസ്ത്രീയ നാമം|
|Myristica fragrans
Houtt.
|പര്യായങ്ങൾ|
ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ... |
06 November 2008
വേണം ഒരു ദളിത് ആൾദൈവം
ഒബാമയുടെ വിജയം കറുത്ത വർണവെറിയുടെ വിജയമാണെന്ന് ഒരു അനോനി കമന്റിട്ടിരിക്കുന്നു. എങ്കിൽ നന്നായിപ്പോയി. വർഷങ്ങൾ നീണ്ടു നിന്ന വൈറ്റ് റേസിസത്തത്തിനു പകരം ചിലപ്പോൾ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബ്ലാക്ക് റേസിസം വരും. സഹിച്ചേ പറ്റു. ഇന്ത്യയിലൊക്കെ റിവേഴ്സ് അയിത്തം വന്നെന്നും വരും. എന്താ പ... |
കൊച്ചി: ആയുധക്കരാര് അഴിമതിക്കേസിലെ ഇടനിലക്കാരിയായ മുംബൈ സ്വദേശിനി സുബി മാലി സി.ബി.ഐ കൊച്ചി ഓഫീസില് ഹാജരായി. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസില് മൂന്നാം പ്രതിയാണ് സുബി. നേരത്തെ മുംബൈയില് നിന്ന് കൊച്ചി സി.ബി.ഐ ഓഫീസില് ഹാജരാകാന് അന്വേഷണ ഉദ്യോഗസ്ഥര് സുബി മാലിയ്ക്ക് നിര്ദേശം നല്കിയിരുന്നു.
ആന്ധ്രയിലെ മേഡക്കിലുള്ള ഇന്ത്യന് ... |
ഗുരു ഗ്രന്ഥ സാഹിബ്
സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ഗുരു ഗ്രന്ഥ സാഹിബ്. ഇത് ആദിഗ്രന്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1469 മുതൽ 1708 വരെയുള്ള കാലയളവിൽ ഉള്ള, ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസസംഹിതകളാണിതിൽ ഉള്ളത്. ഈ ഗ്രന്ഥത്തിൽ 1430 ഓളം പദ്യങ്ങൾ ഉണ്ട്. ദൈവനാമം വാഴ്ത്തുന്ന വാണി എന്നറിയപ്പെടു... |
മന്ത്രജപവും പ്രയോജനങ്ങളും
മന്ത്രജപത്തിന്റെ ആത്യന്തികലക്ഷ്യം ഈശ്വരസാക്ഷാത്കാരം അഥവാ മോക്ഷമാണ് അതേസമയം ഇതിന് ഭൗതികമായ പ്രയോജനങ്ങളുമുണ്ട്. ആത്മീയമായ വളര്ച്ചയോടൊപ്പം തന്നെ ഭൗതികമായ നേട്ടങ്ങള്ക്കും മന്ത്രശക്തിയെ ഉപയോഗപ്പെടുത്താം. ധര്മ്മം, അര്ത്ഥം, കാമം, മോക്ഷം എന്നിവയാണല്ലോ പുരുഷാര്ത്ഥങ്ങള്. പുരുഷാര്ത്ഥസിദ്ധിക്ക് മന്ത്രജപത്... |
“മദ്യപാനി, മാനസികരോഗി, തെരുവുവേശ്യ എന്നീ മൂന്നു് വിഭാഗങ്ങള് നമ്മളോടു് എങ്ങനെ പെരുമാറിയാലും, ഒരുപക്ഷേ തുണിപൊക്കി കാണിച്ചാല് തന്നെയും, പിന്നീടു് ആ ഭാഗത്തേക്കു് തിരിഞ്ഞുനോക്കാതെ, കാണാത്ത ഭാവത്തില് സ്ഥലം വിടുന്നതാണു് അന്തസ്സുള്ളവര്ക്കു് അനുയോജ്യം” എന്നു് ഞാന് ഗുരുതുല്യം ബഹുമാനിച്ചിരുന്ന ഒരു വ്യക്തി ഒരിക്കല് പറഞ്ഞതോര്മ്മിക്... |
ചക്രം
ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്... |
ലാലിന്റെ മകന് ആദ്യനായിക അര്ച്ചനാകവി
സംവിധായകനും നടനും നിര്മ്മാതാവുമായ ലാലിന്റെ മകന് ആദ്യ നായിക യുവനടി അര്ച്ചനാകവി. ലാലിന്റെ മകന് ജീന് പോള് എത്തുന്നത് പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ല പിന്നിലാണെന്ന് മാത്രം. ജീന് പോള് ഇദംപ്രഥമമായി സംവിധാനം ചെയ്യുന്ന 'ഹണീബീ' എന്ന ചിത്രത്തില് അര്ച്ചനാകവിയാണ് നായികയാകുന്നത്.
ഫോര്ട്ടുകൊച്ചിക്കാ... |
നെറ്റിന്സെന്സിന്റെ കൊലവെറി അടങ്ങുന്നില്ല. ധനുഷിന്റെ കൊലവെറി ഡി തരംഗം യൂട്യൂബില് അഞ്ചുകോടി കടന്ന് മുന്നോട്ടുകുതിയ്ക്കുമ്പോള് പുതിയൊരു ചരിത്രമാണ് കുറിയ്ക്കപ്പെടുന്നത്.
ഭാഷകളുടെ അതിര്വരമ്പുകള് കടന്ന് പ്രായഭേദമന്യേ സംഗീതപ്രേമികള് കൈനീട്ടി സ്വീകരിച്ച കൊലവെറി പ്രയാണം തുടങ്ങിയത് 2011 നവംബര് 16 ന്. അപ്ലോഡ് ചെയ്ത് നാലുമാസം പിന്... |
അവസരങ്ങള് നമുക്ക് ചുറ്റുമുണ്ട്. അവ പ്രയോജനപ്പെടുത്താന് മുന്പന്തിയിലെത്തുകതെന്ന വേണം
കേരളത്തില് കരിയര്ക്ലാസ്സുകളില് പതിവുള്ള ഒരനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് തുടങ്ങാം. ക്ലാസ് നടക്കുന്നത് ഏത്ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലായാലും മുന്നിരയിലെ കസേരകള് ഒഴിഞ്ഞു കിടക്കും.
നൂറു കസേരകളുള്ള ഒരു ഓഡിറ്റോറിയത്തിലേക്ക് 90 മലയാളികളെ കയറ്റി... |
പോളിഹൗസ് അടുക്കളത്തോട്ടങ്ങളില് മികച്ച ഉല്പാദനക്ഷമത
Story Dated: Thursday, January 10, 2013 10:47
പോളിഹൗസ് അടുക്കള തോട്ടങ്ങള് കാര്യക്ഷമമാകുന്നു. തുറസായ സ്ഥലത്തു കൃഷിചെയ്യുന്നതിനെക്കാള് ഉല്പാദനക്ഷമത ഇത്തരം പോളിഹൗസ് അടുക്കളത്തോട്ടങ്ങളില് കൃഷിചെയ്യുമ്പോള് ലഭിക്കുന്നതായി കണ്ടെത്തല്.
പോളിഹൗസ് മികച്ച ഉല്പാദനക്ഷമതയോടെ വര്ഷം മു... |
മികച്ച അഭിനേത്രിയെന്നതിനൊപ്പം താനൊരു നല്ല ഗായികകൂടിയാണെന്ന് തെളിയിച്ചുകഴിഞ്ഞ താരമാണ് മംമ്ത മോഹന്ദാസ്. മംമ്ത തമിഴില് ആലപിച്ച ഡാഡി മമ്മി വീട്ടില് ഇല്ല എന്ന ഗാനത്തിന്റെ അലയൊലികള് ഇനിയും അവസാനിച്ചിട്ടില്ല. അടിപൊളി പാട്ടുകള്ക്കൊപ്പം മെലഡികളും തനിയ്ക്ക് ചേരുമെന്ന് മംമ്ത തെളിയിച്ചു. അന്വര് എന്ന ചിത്രത്തിലൂടെ മലയാളത്തിലും പാടി... |
റിസോര്ട്ടു പോലെ തോന്നിക്കുന്ന ഇളം പച്ച പെയിന്റടിച്ച ആശുപത്രിയില് ചുവപ്പ് കുഷ്യന് കസേരയില് വിനീതയും വിജയും തങ്ങളുടെ ഊഴവും കാത്തിരുന്നു. വിജയുടെ കണ്ണുകള് ആശുപത്രിയിലെ ചുവരിലാണെന്ന് തിരിച്ചറിഞ്ഞപ്പോള് വിനീതയുടെ നോട്ടം അവനെ പിന്തുടര്ന്നു. 'ചില്ഡ്രന് ആര് ദ് ഗിഫ്റ്റ് ഒഫ് ഗോഡ്' എന്നെഴുതിയ വലിയ പടത്തില് നീലക്കുപ്പായമിട്ട് പല്ല... |
ന്യൂഡല്ഹി: സര്ക്കാറിന്റെ പദ്ധതിയേതര ചെലവുകള് പത്തുശതമാനം വെട്ടിക്കുറയ്ക്കാനും ദുര്വ്യയം ഒഴിവാക്കാനും തീരുമാനം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ചെലവു ചുരുക്കല് പ്രഖ്യാപിച്ചത്. സര്ക്കാര് വകുപ്പുകളില് തത്കാലത്തേക്ക് പുതിയ നിയമനങ്ങള് ഉണ്ടാവില്ല.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സെമിനാറുകള്, വിരുന്ന... |
മമ്മൂട്ടിയെ നാലു വേഷത്തില് അവതരിപ്പിച്ചു കൊണ്ട് അതിശക്തമായ ഒരു സിനിമ. രാജന് പി ദേവിന്റെ സ്വപ്നമായിരുന്നു അത്. ‘കായല്രാജാവ്’ എന്ന് പേരിട്ട ആ ചിത്രം സംവിധാനം ചെയ്യണമെന്നും അതില് ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു കായല് രാജാവിനെ ഒരുക്കാന് രാജന് ശ്... |
വിഷരോഗ ചികിത്സ ജ്യോതിഷത്തില്
വിഷരോഗ ചികിത്സയ്ക്ക് ജ്യോതിഷം ഏറെ ഉപകരിക്കുന്നു. ഗൌളിയുടെ ശബ്ദം കേട്ടും രോഗിയുടെ സ്ഥിതിയും പരിണിതഫലവും ഒക്കെ കണക്കാക്കാറുണ്ട്. സ്ഥിത്യാരൂഡം ഇതില് പ്രധാനപ്പെട്ടതാണ്. കറുത്ത വാവ് സമയമോ ഗ്രഹണസമയമോ ആയാലും വിഷം തീണ്ടിയ വ്യക്തി രക്ഷപ്പെടുവാന് സാധ്യത കുറവാണ്.
കടിച്ചത് മൂര്ഖനാണോ അണലിയാണോ എന്നൊക്കെ ... |
ബീംലൈൻ
കണികാപരീക്ഷണശാലകളിൽ കണികകളേയോ വൈദ്യുതകാന്തിക തരംഗങ്ങളേയോ അവയുടെ സ്രോതസ്സിൽ നിന്നും പരീക്ഷണോപകരണം (Experimental Station) വരെ നയിക്കുന്ന പാതയും അനുബന്ധോപകരണങ്ങളും കണികാഭൗതികത്തിൽ ബീംലൈൻ എന്ന പദം കൊണ്ടു വിവക്ഷിക്കപ്പെടുന്നു. നേർരേഖാ ആക്സിലറേറ്ററുകളിൽ ത്വരണം ചെയ്യപ്പെടുന്ന കണികകളുടെ സഞ്ചാരപഥം തന്നെയാണിത്. എന്നാൽ സിങ... |
ക്രിസ്റ്റൽ ഘടന
ഒരേ തരത്തിലുള്ള ആറ്റ, തന്മാത്രാ ഘടനയോടുകൂടിയതും കൃത്യമായ മാതൃകാ അടുക്കുകളോ ഘടനാ സംവിധാനമോ ഉള്ള ഖര ദ്രാവക രൂപങ്ങളെ ക്രിസ്റ്റൽ ഘടന എന്നു പറയാം. ജ്യാമിതിയിൽ കൃത്യമായ ജാലകങ്ങളും, കോണുകളും ഉള്ള അടുക്കകളാണ് ക്രിസ്റ്റൽ ഘടനയ്ക്ക് രൂപം കൊടുക്കുന്നത്. വ്യാപ്തിയിൽ പ്രെത്യേകരീതിയിൽ, സ്ഥലവും, ശൂന്യതയും അനുവർത്തിച്ച് ... |
07 March 2008
3 അയേണ് [3-Iron / Bin-jip]
- ദേവദാസ് വി.എം.
പ്രധാന അഭിനേതാക്കള് : ഹ്യുന്-ക്യോന് ലീ ,
ദൈര്ഘ്യം : 90 മിനിറ്റ്
ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള് സൈക്കിളില് സഞ്ചരിച്ച് വീടുകള് തോറും പരസ്യപ്രചാരണാര്ത്ഥം പാംലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് ര... |
സര്ക്കാര് ജീവനക്കാരുടെ വരുമാന സ്രോതസ്സില് നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്ദേശിച്ച് ധനവകുപ്പ് സര്ക്കുലര് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വര്ഷത്തിലെ മാര്ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്മെന്റ് എല്ലാ എസ്.ഡി.ഓ.മാരും അവര് ശമ്പളം മാറുന്ന ട്രഷറിയ... |
നിസ്സാരമെങ്കിലും ഒരു വ്യക്തിയെ ഇടക്കിടെ പിടികൂടുന്ന രോഗമാണ് തൊണ്ടവേദന. മഴക്കാലത്തും വരണ്ട കാലാവസ്ഥയിലും ജലദോഷത്തോടൊപ്പമോ അല്ലാതെയോ തൊണ്ടവേദന പ്രത്യക്ഷപ്പെടാറുണ്ട്. തൊണ്ടയിലെ അണുബാധയാണ് രോഗത്തിന് പ്രധാനകാരണം. പലപ്പോഴും വൈറസും പിന്നീട് ബാക്ടീരിയകളുമാണ് രോഗകാരണമാവുന്നത്. ചിലപ്പോള് ഫംഗസ് ബാധയും രോഗകാരണമാകാറുണ്ട്. ടോണ്സില് ... |
എവിടെ പഠിക്കണം?കംപ്യൂട്ടര് കോഴ്സുകള്ക്ക് തയ്യാറെടുക്കുമ്പോള് പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്. ഐ.ടി. മേഖല നല്കുന്ന മികച്ച ശമ്പളം മാത്രമാകരുത് പ്രചോദനം. നമ്മുടെ കഴിവുകള് മനസ്സിലാക്കി ഫീസ്, കോഴ്സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്മെന്റ് റെക്കോര്ഡ് എന്നിവ കൂടി പരിഗണിച്ചാല് ഉചിതമായ ... |
അഭിവഹനം
വായുവിന്റെ തിരശ്ചീനദിശയിലുള്ള സംചരണമാണ് അഭിവഹനം. അന്തരീക്ഷ വിജ്ഞാനത്തിൽ വായുവിന്റെ ക്ഷൈതിജചലനത്തിലൂടെയുള്ള താപവിനിമയത്തെ വ്യഞ്ജിപ്പിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. ഊർധ്വാധരചലനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന സംവഹനപ്രക്രിയയിൽനിന്നും തുലോം വിഭിന്നമാണ് ഇത്. ഉഷ്ണമേഖലയിലെ താപം ഉയർന്ന അക്ഷാംശങ്ങളിലേക്കു പ്രസരിക്കുവാ... |
വയലൊരുക്കി, ഞാറുനട്ട് പുതുപാഠം തേടി കുരുന്നുകള്
Posted on: 07 Nov 2012
മാനന്തവാടി: മുപ്പത്തിനാലിലെ മെയിന് റോഡില് നിന്ന് ഒരു കിലോമീറ്റര് സഞ്ചരിച്ചാല് പേര്യ റെസിഡന്ഷ്യല് ട്രൈബല് വിദ്യാലയത്തിലാണെത്തുക. മൂന്നു ഭാഗവും റിസര്വ് വനങ്ങളാല് ചുറ്റപ്പെട്ട ഈ വിദ്യാലയം ഇവിടെയുള്ള വിദ്യാര്ഥികള്ക്ക് സ്വര്ഗതുല്യമാണ്.
പ്രകൃതിയും ആദിമസംഗ... |
വി.എല്.സി എന്ന മൂന്നക്ഷരം എങ്ങിനെയാണ് ടെക് യുവത്വത്തിന്റെ ഹൃദയം കവര്ന്നത്? സ്ഥിരമായി കമ്പ്യൂട്ടറില് വീഡിയോ കാണുന്നവര് കഴിഞ്ഞ കുറച്ചുവര്ഷത്തെ ചരിത്രമൊന്ന് പരിശോധിച്ചാല് മതി. പല തരത്തില് വീഡിയോ ലഭിക്കാന് തുടങ്ങിയതോടെ വിശ്വസിക്കാന് കൊള്ളാവുന്ന പ്ലെയര് വേണ്ടിയിരുന്നു നമുക്ക്. ഒട്ടുമിക്ക വീഡിയോകളും വി.എല്.സി എന്ന വീഡിയോ ലാന... |
ആരാണ് യഹോവാ സാക്ഷികള്? അവര് വിശ്വസിക്കുന്നത് എന്താണ്?
ചോദ്യം: ആരാണ് യഹോവാ സാക്ഷികള്? അവര് വിശ്വസിക്കുന്നത് എന്താണ്?
ഉത്തരം:
1870 ല് അമേരിക്കയിലെ പെന്സില്വേനിയ എന്ന സ്ഥലത്ത് ചാര്ലസ് റസ്സല് എന്ന ആളിനാല് ആരംഭിക്കപ്പെട്ട ബൈബിള് ക്ലാസ്സാണ് ഇന്ന് യഹോവാ സാക്ഷികള് എന്ന പേരില് അറിയപ്പെടുന്ന കൂട്ടമായി പരിണമിച്ചത്. "ആയിരമാണ്ട് ... |
മാക്സ്മുള്ളറുടെ ആത്മകഥ
ബിജു.സി.പി.
19 Nov 2012
വേദോപനിഷത്തുക്കള് ഉള്പ്പെടെയുള്ള ഭാരതീയജ്ഞാനങ്ങളും സംസ്കൃതത്തിന്റെ ഗരിമകളും ലോകത്തിനു മുന്നിലെത്തിച്ച മഹാപണ്ഡിതനായ മാക്സ് മുള്ളറുടെ ആത്മകഥ
ഭാരതീയ തത്ത്വചിന്തയും ദര്ശനങ്ങളും അത് അര്ഹിക്കുന്ന പ്രൗഢിയോടെയും ഗൗരവത്തോടെയും അവതരിപ്പിച്ച വിശ്രുത ചിന്തകനും ഗ്രന്ഥകാരനുമാണ് ഫ്രെഡറിക... |
.
കേരളത്തിലെ ഹിന്ദു സ്ത്രീകളെ വളരെയധികം സ്വാധീനിച്ച ഒരു ഉത്സവം ആണ് തിരുവാതിര.
സുമംഗലികളായ അന്തർജ്ജനങ്ങളും നായര് സ്ത്രീകളും , നെടു മംഗല്യത്തിനായും കന്യകൾ സുന്ദരനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനും തിരുവാതിര ( ആർദ്രാ ) വൃതം നോക്കുന്നു. ശുക്ല പക്ഷത്തിലെ വെളുത്തവാവ് ദിവസം ആണ് തിരുവാതിര. ധനു മാസത്തിലെ തിരുവാതിരയെ ക്കുറിച്... |
വീട് പണിയുന്നതിനേക്കാള് വീട് അലങ്കരിക്കുന്നതില് ആളുകള് ശ്രദ്ധിക്കുന്ന കാലമാണിത്. അപ്പോള് പിന്നെ ബാത്ത്റൂമിനേയും എന്തിന് അലങ്കാരത്തില് നിന്ന് ഒഴിവാക്കണം.
ബാത്ത്റൂമില് നിന്ന് ആവശ്യമില്ലാത്ത എല്ലാ വസ്തുക്കളും മാറ്റുകയാണ് ആദ്യം വേണ്ടത്. ഒഴിഞ്ഞ ബോട്ടിലുകള്, ഉപയോഗിക്കാത്ത സാധനങ്ങള് എന്നിവ എടുത്തു മാറ്റണം.
ബാത്ത്റൂം നല്ലപോലെ ... |
അക്വില (യഹൂദപണ്ഡിതൻ)
പോണ്ടസ്സിൽ ജീവിച്ചിരുന്ന ഒരു യഹൂദപണ്ഡിതൻ. പഴയനിയമത്തിന്റെ ഒരു പുതിയ ഗ്രീക്കു പരിഭാഷ എ.ഡി. 140-ൽ ഇദ്ദേഹം പൂർത്തിയാക്കി. മൂലത്തെ ആവുന്നത്ര വാക്കോടു വാക്കു പരിഭാഷപ്പെടുത്തുന്ന സമീപനമാണ് ഈ പരിഭാഷയിൽ അദ്ദേഹം പിന്തുടർന്നത്. പഴയനിയമത്തിന്റെ പ്രാചീന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിനു പകരം അക്വിലയുടെ വിവർത്... |
കേരളപിറവിയ്ക്കു മുന്പ് മലബാറിന്റെ കിഴക്കന് അതിര്ത്തി പ്രദേശമായിരുന്ന ഗുരുവായൂര്, സാമൂതിരിയുടെ ഭരണത്തിന് കീഴിലായിരുന്നു. ഈ പ്രദേശത്തിന്റെ സംസ്ക്കാരവും ചരിത്രവും ഗുരുവായൂര് ക്ഷേത്രവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഗുരുവും വായുവും ചേര്ന്ന് പ്രതിഷ്ഠ നടത്തിയ ഊര് ആണ് ഗുരുവായൂരായത് എന്നാണ് പ്രസിദ്ധി. ക്ഷേത്രത്തിന്റെ പ... |
ഡീബഗ്ഗിങ്ങ്
രൂപകല്പന ചെയ്തതിൽ നിന്നും വ്യത്യസ്തമായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പ്രവർത്തിക്കുന്നതിനെ ബഗ്ഗ് എന്ന് വിശേഷിപ്പിക്കുന്നു. കമ്പ്യൂട്ടർ പ്രോഗ്രാം അവലോകനം ചെയ്തു കുഴപ്പമെന്താണെന്നു കണ്ടുപിടിക്കുന്ന പ്രക്രിയയെയാണ് ഡീബഗ്ഗിങ്ങ് എന്ന് പറയുന്നത്.
പലപ്പോഴും പ്രോഗ്രാം ചെയ്യുന്നതിനെക്കാളും പ്രയാസം പിടിച്ച പണിയാണ് ഡീബഗ്ഗി... |
റൗലറ്റ് നിയമം
ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഏറ്റവുമധികം ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു റൗലറ്റ് നിയമം. ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ അടിയന്തരാവസ്ഥാ മുൻകരുതലുകൾ അനന്തമായി ദീർഘിപ്പിക്കുന്നതായിരുന്നു ഈ നിയമം. ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏ... |
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്… മലയാള സിനിമയ്ക്ക് മാറ്റത്തിന്റെ വഴി തുറന്ന ലിസ്റ്റിന് സ്റ്റീഫന് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില് റോഷന് ആണ്ട്രൂസ് സംവിധാനം ചെയുന്ന ഹൌ ഓള്ഡ് ആര് യു ആണ് ലിസ്റ്റിന്റെ പുതിയ നിര്മ്മാണ സംരംഭം. കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രം കോമഡി ട്രാക്ക... |
മാന്യമഹാസദസ് ബഹളങ്ങളാല് നിറപറയായി.
കാണികള് രണ്ടു ചേരിയായി.
ഒരു കൂട്ടര് അംബ കീ ജയ് വിളിച്ചു. അതൊരു മെക്സിക്കന് വേവ് ആയി സദസ്സിന്റെ തെക്കു കിഴക്കേ മൂലയില് നിന്നു വടക്കു പടിഞ്ഞാറേ മൂലയിലേക്കു തിരയടിച്ചു പോയി.അപ്പോള് ഒരു മറുതിര അംബാലികയെ തുണച്ചുകൊണ്ടു മറ്റേ മൂലയില് നിന്നു ആരംഭിച്ചു.
അപ്പോള് കാണികളിലൊരാള് വിളിച്ചു കൂവി.
“പേ... |
Blog Archive
-
▼
2010
(32)
- ▼ April (7)
About Me
- എന്.ബി.സുരേഷ്
- ഓര്മ്മയില് കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്റെ ഓര്മ്മയില് കാടുണ്ട്. മലയാളം അദ്ധ്യാപകന്.മാതൃഭൂമിയില് ജേര്ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന് മോഹം. കൊത്തിമുറിച്ച ശില്പങ്ങള് (കഥകള്-എഡിറ്റര്.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം ... |
സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമാണ് എബൻ മോഗ്ലൻ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്വെയർ ഫൗണ്ടേഷൻ ഉൾപ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേക സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കക്ഷികളിൽ ഉൾപ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകൽപകനായിരുന്നു. 2000 മുത... |
കളിച്ചുതിമിര്ക്കുന്നതിനിടയിലാണ് കുസൃതിക്കുടുക്ക കരഞ്ഞുകൊണ്ട് ഓടിയെത്തുക. അത് കാണുമ്പോള് അമ്മക്കും പേടിയാവും. ചെന്ന് നോക്കുമ്പോഴോ വല്ല പാറ്റയേയോ കൂറയോയോ ഒക്കെ കണ്ടിട്ടാവും കുഞ്ഞിന്റെ കരച്ചില്. ചില കുഞ്ഞുങ്ങള് ദിവസം പലവട്ടം ഇങ്ങനെ പേടിച്ച് കരയുന്നവരുണ്ട്. ഈയൊരു സ്വഭാവം തുടരുന്നുണ്ടെങ്കില് ശ്രദ്ധിക്കണം. അമിതഭയം അഥവാ ഫോബിയ... |
fakir's grace - സബ് കാ മാലിക് ഏക്..
Mohanlal
in shirdi, the self dissolves into a realisation of transcendental immanence
ഷിര്ദ്ദിയിലെ സായി സന്നിധിയിലേക്ക്, മൈത്രിയുടെ സ്നേഹസ്പര്ശങ്ങളിലേക്ക്.. മോഹന്ലാലിന്റെ യാത്ര
More Photos
ആള്ദൈവങ്ങളിലോ അവരുടെ 'ഗിമ്മിക്ക'ുകളിലോ എനിക്ക് വിശ്വാസമില്ല. പക്ഷേ, മനുഷ്യനിലെ ദൈവീകാംശത്തില് ഞ... |
വിത്തുവിതരണം
ഒരു മാതൃസസ്യത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിത്തുകൾ അതുനിൽക്കുന്ന സ്ഥാനത്തുനിന്നും അകലേക്ക് മാറ്റി മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച് പുതിയൊരു സസ്യമായി വളരാൻ പ്രാപ്തമാക്കുന്ന പ്രക്രിയയെയാണ് "വിത്തുവിതരണം" (seed dispersal) എന്ന് പറയുന്നത്. മാത്രൃ വൃക്ഷത്തിനു ചുറ്റുമായി അതേ ഇനത്തിലുള്ള സസ്യങ്ങൾ കൂട്ടം കൂടീവളരുന്ന... |
ത്രിമാനം
ഒരു ദൃശ്യ അനുഭൂതിയാണു ത്രിമാനം അഥവാ ത്രീ-ഡി(Three Dimension ).മൂന്നു അളവുകൾ എന്നാണു വാക്കിന്റെ അർത്ഥം.നാം ഒരു വസ്തുവിനെ കാണുമ്പോൾ ആ വസ്തുവിന്റെ വ്യത്യസ്തമായ രണ്ട് പ്രതിബിംബങ്ങളാണ് ഇരു കണ്ണുകളിലുമായി പതിയ്ക്കുന്നത്, എന്നാൽ മസ്തിഷ്കം (തലച്ചോർ) ഈ രണ്ട് പതിബിംബങ്ങളും സംയോജിപ്പിച്ചാണ് കാഴ്ച സാധ്യമാക്കുന്നത്. ഈ പ്രക... |
ഷിന്റൊ
ജപ്പാനിൽ പരക്കെ പ്രചാരത്തിലുള്ള മതമാണ് ഷിന്റോയിസം. രണ്ടാം ലോകമഹായുദ്ധം വരെ ജപ്പാന്റെ ദേശീയമതമായിരുന്നു ഇത്.പ്രകൃതിയിലെ ജീവജാലങ്ങളെ ആരാധിയ്ക്കുന്നവരാണ് ഷിന്റോ വിശ്വാസികൾ.അവരുടെ പ്രധാന ദൈവം 'കാമി' എന്നറിയപ്പെടുന്നു.എല്ലാജീവികളിലും അടങ്ങിയിരിയ്ക്കുന്ന ആത്മീയസത്തയാണ് കാമി എന്നാണ് ഈ മതസ്ഥരുടെ വിശ്വാസം. സ്വസ്ഥമായ ജീവി... |
ദുബൈ: ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ മായാലോകം ഒരുക്കി ‘ജൈറ്റക്സ് ഷോപ്പര് സ്പ്രിങ് എഡിഷന്’ തുടക്കമായി. ഏപ്രില് ആറു വരെയുള്ള മേളയുടെ ആദ്യ ദിനത്തില് നൂറുകണക്കിന് പേരാണ് എത്തിയത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ഒരു മണിക്കൂറിനകം 3,500ലേറെ പേര് എത്തി.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര് ജനറല് എന്ജിനീയര് ഹുസൈന് നാസര് ലൂത്തയാണ് ബുധനാഴ്ച രാവ... |
ഇ-വായന
വായിക്കാനുള്ള അവകാശം: റിച്ചാര്ഡ് മാത്യൂ സ്റ്റാള്മാന്
വായിക്കാനുള്ള അവകാശം
(The Right to Read)
റിച്ചാര്ഡ് മാത്യൂ സ്റ്റാള്മാന്
പരിഭാഷ: വി.കെ.ആദര്ശ് / This email address is being protected from spambots. You need JavaScript enabled to view it.
(ACM കമ്യൂണിക്കേഷന്സിന്റെ 1997 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ച ഇതൊരു ശാസ... |
നിരന്തരമായ കമ്പ്യൂട്ടര് കളികള് കണ്ണുകളെയും പഠനത്തെയും മാനസികാരോഗ്യത്തെയുമൊക്കെ ബാധിച്ചേക്കാനിടയുണ്ട്. അക്രമാസക്തമായ കളികള് തീരെ പ്രോത്സാഹിപ്പിക്കരുത്. ഒരു ദിവസം ഒരു മണിക്കൂറില് കൂടുതല് കമ്പ്യൂട്ടര് ഗെയിം കളിക്കുവാന് അനുവദിക്കാതിരിക്കുക.
പക്ഷേ, ഒരു പഠനസാമഗ്രി എന്ന നിലയില് കമ്പ്യൂട്ടറിന്റെ ഉപയോഗം ദിവസംതോറും വര്ധിച്ചുവരുന... |
2012നെ അപേക്ഷിച്ച് മികച്ച കുറെ ചിത്രങ്ങള് ഈവര്ഷം മലയാളത്തില് പിറന്നിട്ടുണ്ട്. പുതുമുഖ സംവിധായകര് പലരും അരങ്ങേറ്റം കുറിച്ചു. പഴയ സംവിധായകരില് ചിലര് കാലത്തിനനുസരിച്ച തങ്ങളുടെ രീതികള് മാറ്റി പരീക്ഷിച്ചു. 2013ല് പുറത്തിറങ്ങിയ 147 ചിത്രങ്ങളും മികച്ചതായിരുന്നില്ലെങ്കിലും അതില് ചിലത് പുരസ്കാരങ്ങള് അര്ഹിക്കുന്നവ തന്നെയാണ്.
മെമ... |
കൽദായ സുറിയാനി സഭ
നെസ്തോറിയൻ സഭയായ അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കൽദായ സുറിയാനി സഭ. പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയാണ്. ഷിക്കാഗോ ആസ്ഥാനമായുള്ള പരിശുദ്ധ ദിനഹാ നാലാമൻ കാതോലിക്കോസാണ് ഇവരുടെ പാത്രിയർക്കീസ്.
പേരിനു പിന്നിൽ
കൽദായ എന്ന പദത്തിന്റെ സുറിയാന... |
ലോഹനാശനം
ഉള്ളടക്കം
കാരണങ്ങൾ[തിരുത്തുക]
പ്രധാനമായും രണ്ടു വിധത്തിലാണ് ലോഹനാശനം സംഭവിക്കുന്നത്
- നേരിട്ടുള്ള രാസപ്രവർത്തനം
- വൈദ്യുതവിശ്ലേഷണ പ്രവർത്തനം
നേരിട്ടുള്ള രാസപ്രവർത്തനം[തിരുത്തുക]
ലോഹങ്ങൾ വായുവിൽ തുറന്നു വച്ചാൽ നാശനത്തിന് വിധേയമാകും. ലോഹങ്ങൾ വിദ്യുത്ധനവും (ഇലക്ട്രോ പൊസിറ്റീവ്) അന്തരീക്ഷത്തിലെ ഓക്സിജൻ വിദ്യുത്ഋണവ... |
താര (ആത്മീയ) ഒരു പാവം പെണ്കുട്ടി. അമ്മ ഉപേക്ഷിച്ചു പോയപ്പോള് അച്ഛന്(ജഗദീഷ്) എല്ലാ സ്വാതന്ത്ര്യവും നല്കി വളര്ത്തി. എറണാകുളത്തെ എയര്ലൈന്സ് സ്ഥാപനത്തില് ട്രെയിനിയാണവള്. അവളുടെ കുട്ടിക്കാലം മുതലേയുള്ള കൂട്ടുകാരനാണ് ജോ (മനു) എന്ന അപ്പു. താരയെ ഓഫിസില് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന് തന്നെ. അവളെ വിവാഹം കഴിക്കുകയാണ് അപ്പ... |
തോമസ് ജോൺ ഡിബിൻ
ഇംഗ്ലീഷ് നടനും നാടകകൃത്തും ഗാനരചയിതാവമായിരുന്നു തോമസ് ജോൺ ഡിബിൻ. 1771 മാർച്ച് 21-ന് ലണ്ടനിൽ ജനിച്ചു. ചെറുപ്പകാലത്ത് ഗൃഹോപകരണങ്ങൾ അലങ്കരിക്കുന്നതിലാണ് പരിശീലനം നേടിയതെങ്കിലും അതുപേക്ഷിച്ച് ഒരു നാടകസംഘത്തിൽ ചേർന്നു. 1795-ൽ ലണ്ടനിലെ സാഡ്ലേഴ്സ് വെൽസ് തിയെറ്ററിൽ സ്റ്റേജ് മാനേജരായും പിന്നീട് ഡ്രൂറിലെയ് ൻ തിയെ... |
പരുടെയും ജീവിതത്തില് വന്നു ചേരാവുന്ന കാര്യങ്ങള്. അങ്ങനെയൊരു കഥാസന്ദര്ഭമാണ ്ജോയ്്മാത്യു ആദ്യമായി രചനയും സംവിധാനവും നിര്വഹിക്കുന്ന 'ഷട്ടറി'ല് ദൃശ്യവത്ക്കരിക്കുന്നത്. കോഴിക്കോടിന്റെ രാത്രി ജീവിതം നന്നായി ഉപയോഗപ്പെടുത്തി കഥ പറയുന്ന ചിത്രത്തില് പ്രത്യേക ലൈറ്റിങ്ങ് പാറ്റേണാണ്.അത് ഒരുക്കിക്കൊടുക്കുന്നത് ബോളിവുഡിലെ പ്രശസ്ത ക്യ... |
കൂലി
ഒരു തൊഴിൽ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ കൂലി എന്നു വിളിക്കുന്നു. എഴുത്ത്കൂലി, അട്ടിമറിക്കൂലി ദിവസക്കൂലി, കെട്ട്കൂലി, കൈകൂലി, നോക്കുകൂലി, കവാടംകൂലി, കടത്ത്കൂലി എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികൾ നിലവിലുണ്ട്.
ഉള്ളടക്കം
എഴുത്ത്കൂലി[തിരുത്തുക]
അട്ടിമറിക്കൂലി[തിരുത്തുക... |
കാർലോസ് ദി ജക്കാൾ
|Ilich Ramírez Sánchez|
|പ്രമാണം:Ilich Ramirez Sanchez.jpg|
|ജനനം||ഒക്ടോബർ 12, 1949
Michelena, Táchira, Venezuela
|മറ്റ് പേരുകൾ||Carlos
Carlos the Jackal
|മതം||Islam converted|
|ക്രിമിനൽ ശിക്ഷ||Life imprisonment|
|Criminal status||Imprisoned|
|ജീവിത പങ്കാളി(കൾ)||Magdalena Kopp
Lana Jarrar
Isabel... |
19 July 2008
കൈക്കൂലി - ആര്. രാധാകൃഷ്ണന്
1987 -ലെ സംഭവം . എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞ് പാലക്കാട്ടെ കേന്ദ്ര ഗവ. സ്ഥാപനമായ ഇന്സ്ട്രുമെന്റേഷന് ലിമിറ്റഡില് ടെസ്റ്റിനും ഇന്റര്വ്യൂനുമായി സ്വദേശമായ ഹരിപ്പാട്ടു നിന്ന് ബസ്സില് പാലക്കാട്ടെത്തി. ട്രെയിന് യാത്ര വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ. ടെസ്റ്റും ഇന്റര്വ്യൂവും കഴിഞ്... |
എങ്കിലും എന്റെ മാത്തുക്കുട്ടീ....
Published on Fri, 08/09/2013 - 09:45 ( 1 year 5 weeks ago)
പേരു കേള്ക്കുമ്പോള് ഒരു ഇമ്പമൊക്കെ തോന്നും. കടല് കടന്നുപോയ ഒരു മലയാളിയുടെ ജീവിതകഥ എന്നൊക്കെ നമ്മള് വിചാരിക്കും. മധ്യതിരുവിതാംകൂറിലെ മലയാളികള് യൂറോപ്പിലേക്ക് ജീവിതപ്പച്ച തിരഞ്ഞുപോയിട്ട് പതിറ്റാണ്ടുകള് പലതു കഴിഞ്ഞെങ്കിലും യൂറോപ... |
ഉട്ടോപ്യ
||വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.
ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.
ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ ... |
ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനും മുൻ ഡൽഹി മുഖ്യമന്ത്രിയുമാണ് അരവിന്ദ്കുമാർ കെജ്രിവാൾ എന്ന അരവിന്ദ് കേജ്രിവാൾ (ജ: ഓഗസ്റ്റ് 16, 1968). ജന ലോക്പാൽ ബില്ലിന്റെ കരട് രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ഇദ്ദേഹം വിവരാവകാശനിയമത്തിന്റെ നല്ല ഫലങ്ങൾ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ പേരിലും പ്രസിദ്ധനാണ്.... |
പാലക്കാട് മണി അയ്യർ
പാലക്കാട് മണി അയ്യർ (1912-1981) ലോകശ്രദ്ധ പിടിച്ചുപറ്റിയ കർണ്ണാടക സംഗീതജ്ഞനായിരുന്നു. എക്കാലത്തെയും മികച്ച മൃദംഗവാദകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മണി അയ്യർ തന്റെ ജീവിതകാലത്തു തന്നെ ഇതിഹാസമായി വാഴ്ത്തപ്പെട്ടിരുന്നു. കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ... |
തിരുവനന്തപുരത്ത് കഴിഞ്ഞ നവംബര് ആദ്യം അരങ്ങേറിയ വിശ്വമലയാള മഹോത്സവത്തെക്കുറിച്ച് ഒട്ടേറെ പരാതികളും ആക്ഷേപങ്ങളും ഉയര്ന്നതില്, അധികമാരുടെയും ശ്രദ്ധയാകര്ഷിക്കാതെ പോയ ഒരേണ്ണമുണ്ടായിരുന്നു. മലയാളത്തിനായി നടന്ന വിശ്വമഹോത്സവത്തില് മലയാളം വിക്കിപീഡിയ പ്രവര്ത്തകരെ അവഗണിച്ചു എന്നതായിരുന്നു അത്. വിക്കിപീഡിയയ്ക്ക് പിന്നില് പ്രവര്ത്... |
1956ൽ ഐബിഎമ്മിന്റെ ചില കംപ്യൂട്ടറുകളിലെ വിവര ശേഖരണത്തിനായാണ് ഹാർഡ് ഡിസ്കുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് പൊതു ആവശ്യങ്ങൾക്കായുള്ള മെയിൻഫ്രെയിം, മിനി കംപ്യൂട്ടറുകൾക്കായി ഡെവലപ്പ് ചെയ്തു തുടങ്ങി. 350 RAMAC എന്ന ഐബിഎമ്മിന്റെ ആദ്യ ഡ്രൈവിനു രണ്ടു രഫ്രിജറെട്ടറിനോളം വലിപ്പമുണ്ടായിരുന്നു. 50 ഡിസ്ക്കുകൾ കൂട്ടി നിർമിച്ചി... |
ബെറ്റി ട്രാസ്ക് പുരസ്കാരം
സാഹിത്യമേഖലയിലെ ഒരു രാജ്യാന്തര പുരസ്കാരമാണ് ബെറ്റി ട്രാസ്ക് പുരസ്കാരം(Betty Trask Award). കോമൺവെൽത്ത് രാജ്യങ്ങളിലോ മുൻ കോമൺവെൽത്ത് രാജ്യങ്ങളിലോ താമസിക്കുന്ന 35 വയസിൽ താഴെയുള്ള നോവലിസ്റ്റിന്റെ ആദ്യ നോവലിനാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. കാല്പനികമോ പരമ്പരാഗതമോ ആയ ശൈലിയിലുള്ള നോവലുകൾ മാത്രമാണ് ബെറ... |
ആഡംബര കാറുകളുമായി ഡിട്രോയിറ്റ് ഓട്ടോഷോ
Posted on: 15 Jan 2013
ഡിട്രോയിറ്റില് നടക്കുന്ന നോര്ത്ത് അമേരിക്കന് ഇന്റര്നാഷണല് ഓട്ടോഷോയില് ഇത്തവണ വാഹനപ്രേമികളുടെ മനംകവരുന്നത് വിലയേറിയ ആഡംബര കാറുകള്. പോയവര്ഷങ്ങളില് ചെറുകാറുകളും വൈദ്യുത കാറുകളും ആയിരുന്നു ലോകത്തെ പ്രധാന ഓട്ടോഷോകളില് ശ്രദ്ധ നേടിയിരുന്നത്. എന്നാല് സാമ്പത്തിക മാന്... |
യേര്ക്കാടന് മലമേലെ..
Text: G Jyothilal / Photos: S L Anand
'ഊസി വളവു'കള് പിന്നിട്ട് കുളിരിളം തെന്നലേറി, സേലത്തിന്റെ ഉയരങ്ങളിലേക്ക്..
സേലം ഇന്ത്യയുടെ ഉരുക്കുനഗരമാണ്. വ്യവസായങ്ങളും അനുബന്ധ വ്യാപാരങ്ങളും കൊണ്ട് സമ്പന്നമായ തമിഴകനഗരം. ചൂടുകൊണ്ട് ഉരുകുന്ന കാലാവസ്ഥയിലും അധ്വാനം കൊണ്ട് പുരോഗതിയിലേക്ക് വളര്ന്ന നഗരം. ചൂടുകൊണ്ട് ... |
പി.രാജീവ് എം.പിക്ക് പാര്ലമെന്ററി പ്രവര്ത്തനത്തിന് അമേരിക്കന് ഫൌണ്ടേഷന്റെ സഹായം ലഭിക്കുന്നുവെന്ന മട്ടില് മനോരമ ചാനല് ഒരു വാര്ത്ത പുറത്തുവിട്ടു. അതിനു പി.രാജീവ് ഫെയ്സ് ബുക്കില് ഇങ്ങനെ മറുപടി പറഞ്ഞു
‘Manorama channel published a bogus story regarding my parliamentary work. They have reported that my parliamentary works ar... |
>> Thursday, March 29, 2012
2012 ജനുവരി മാസം മുതല് സ്പാര്ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള് മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്ക്കാര് വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര് സ്പാര്ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന് കാരണമായതും. സ... |
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാ... |
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഗുജറാത്ത്
Posted on: 28 Nov 2012
ദിനകരന് കൊമ്പിലാത്ത്
ഡിസംബറിലെ കുളിരില് ഗുജറാത്ത് ഒരു തിരഞ്ഞെടുപ്പിന്റെ ചൂടിലായിരിക്കും. നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനം ദേശീയ രാഷ്ട്രീയത്തില്ത്തന്നെ ചലനങ്ങളുണ്ടാക്കും. അതുകൊണ്ട് എല്ലാവരുടെയും കണ്ണുകള് ഇപ്പോള് ഗുജറാത്തിനു മേലാണ്.
ഡിസംബര്... |
ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ
ഇംഗ്ലീഷ് ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ. പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ അധികം സഹായകമായ ഒരു സംവിധാനമാണ് ഗൂഗിൾ ട്രാൻസ്ലിറ്ററേഷൻ. ഇതിന്റെ ഓൺലൈൻ പതിപ്പ... |
വിർഗ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
||വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.
ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക.
ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖ... |
പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില് സംശയമില്ല. എന്നാല് ഇന്ന് നമ്മുടെ നാട്ടില് നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യ... |
സുരേഷ്ഗോപി രണ്ടുവര്ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രമായ സലാം കശ്മീര് വന് ആഷോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന് ജോഷി. ഇരുപത്തിനാലു വര്ഷങ്ങള്ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം കൂടിയാണ് സലാം കശ്മീര്. 1989ല് നായര്സാബിനു വേണ്ടിയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. അന്ന് ഈ ചിത്രത്തില് സുരേഷ്ഗോപിയുമുണ്ടായിരുന്നു... |
ലോസ്ആഞ്ജലസ്: പരമോന്നത ചലച്ചിത്രപുരസ്കാരമായ ഓസ്കറിന് പരിഗണിക്കാന് സാധ്യതയുള്ള ചിത്രങ്ങളുടെ പട്ടികയുമായി ബി.ബി.സി. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള ചിത്രങ്ങളുടെ ഷോര്ട്ട്ലിസ്റ്റ്, മോഷന് പിക്ചേഴ്സ് അക്കാദമി ജനുവരി 10ന് പ്രഖ്യാപിക്കാനിരിക്കെ, പരിഗണിക്കപ്പെടാന് സാധ്യതയുള്ള ഏതാനും ചിത്രങ്ങളുടെ പട്ടികയും അവയുടെ സാധ്... |
ഞായറാഴ്ച മടിയിൽ നിന്ന് ,തുണി കഴുകാൻ ഇടാൻ വാഷിംഗ് മെഷിന്റെ അടുത്തേക്ക് നടന്നു. തുണികൾ എടുത്തിടാൻ സഹായിക്കാൻ എത്തിയ മോൻ നീട്ടിയ തോർത്തിനു ഒരു പരിചയക്കുറവ്ഇതാരുടെയാ മോനെ ?
കുട്ടികൂറാ പൌഡറിന്റെ മണം ഇപ്പോഴും എന്നെ കൊണ്ടേ ഇരുത്തുന്നത്, കരഞ്ഞു നിലവിളിച്ചു മുടി വെട്ടാൻ പോയ പഴയ മൂന്നാം ക്ലാസുകാരിയുടെ മുന്നിൽ ആണ്. എത്ര നിലവിളിച്... |
തൊണ്ണൂറുകളുടെ ആദ്യം മുതലേ സേക്രഡ് ഹാര്ട്ട് സ്കൂളിന്റെ ചെമ്മണ് മൈതാനത്ത് പന്തും തട്ടി നടന്നിരുന്ന കോന്തുരുത്തിക്കാരന് ഒരു പയ്യന് തേവരക്കാരുടെ ഓര്മയിലിന്നുമുണ്ട്. ജില്ലാ ടൂര്ണമെന്റുകളിലും യൂണിവേഴ്സിറ്റി മാച്ചുകളിലും പിന്നീട് ദേശീയചാമ്പ്യന്ഷിപ്പില് വരെ അവന് കളിക്കാനിറങ്ങിയപ്പോള് നാടൊന്നടങ്കം കൂടെയുണ്ടായിരുന്നു. ഒടുവില് രണ... |
മീററ്റ് കത്രിക
ഉത്തരേന്ത്യയിലെ മീററ്റ് നഗരത്തിനു ചുറ്റിലുമുള്ള ചെറുകിട വ്യവസായയൂണിറ്റുകൾ നിർമ്മിച്ചുവിൽക്കുന്ന പ്രത്യേകതരം കത്രികകളാണു് മീററ്റ് കത്രികകൾ. പുനർനിർമ്മിച്ച ഉരുക്കുകൊണ്ട് ഉണ്ടാക്കുന്നതും വസ്ത്രനിർമ്മാണത്തിനും മറ്റു ഗാർഹികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നതുമായ ഈ ഉപകരണത്തിനു് 2013 ജനുവരിയിൽ ഭൂമിശാസ്ത്രസൂചികയ്ക്കുള... |
ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിയാണു ഞാന് ഇപ്പോള് ഈ “ബൂലോക”ത്തില് അവതരിച്ചിരിക്കുന്നത്. ഇതു മറ്റു ലോകങ്ങളില്നിന്നു എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണുമ്പോള് ഞാന് അല്ഭുതപരതന്ത്രനാകുകയും ചെയ്യുന്നു.
ഇതു പോലൊരു ലോകം ഞാന് മുമ്പു കണ്ടിട്ടില്ല; ഇനി കാണാന് പറ്റും എന്നും തോന്നുന്നില്ല.
എന്തു സമത്വ സുന്ദരമായ ലോകം! എന്തൊരു ... |
അൽഗോങ്കിയൻ വർഗം
വടക്കേ അമേരിക്കയിൽ ഗാറ്റിനോ നദീതടങ്ങളിൽ പാർത്തിരുന്ന ഒരു വിഭാഗം അമേരിന്ത്യരാണ് അൽഗോങ്കിയൻ വർഗം എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കയിലെ ആദിവാസികളുടെ ഏറ്റവും ശ്രേഷ്ഠമായ ഗോത്രങ്ങളിലൊന്നാണിത്. അൽഗോങ്കിയൻ എന്ന പേര് ക്രമേണ ക്യൂബക്കിലെയും ഒന്റോറിയയിലെയും ജനവർഗങ്ങളിലേക്കുകൂടി വ്യാപിക്കുകയും ഒടുവിൽ അവരെല്ലാം അം... |
ആളൊഴിഞ്ഞ കസേരയുമായി ലിയു സിയാബോയുടെ നോബല് സമ്മാനദാന ചടങ്ങ്
ഓസ്ലോ , നോര്വേ : തുറുങ്കില് അടയ്ക്കപ്പെട്ട ജനാധിപത്യ പ്രക്ഷോഭകന് ലിയു സിയാബോയുടെ നോബല് സമ്മാനദാന ചടങ്ങില് അദ്ദേഹത്തെ പ്രതിനിധീകരിച്ചത് ആളൊഴിഞ്ഞ കസേര ! ഇതു രണ്ടാം തവണയാണ് ഇത്തരത്തില് ഒരു നോബല് സമ്മാനദാന ചടങ്ങ് നടക്കുന്നത് . 1935 ലെ ജേതാവായ ജര്മന് സമാധാന പ്രവര്ത്... |
ഇലപൊഴിയും വനങ്ങൾ
സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ് ഇത്തരം വനങ്ങളിൽ ഉള്ളത്. നിത്യഹരിതവനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവയെ പരിഗണിക്കാം.
വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ... |
ചേന്ദമംഗലം ജൂത സിനഗോഗ്
കാലഗണനയ്ക്കപ്പുറം...
കാതങ്ങള്ക്കപ്പുറത്തു നിന്നൊരു പായ്ക്കപ്പല്. കാറ്റിന്റെ ഗതിവേഗങ്ങളിലൂടെ അടുക്കുന്നത് അജ്ഞാതതീരത്തേക്ക്. കപ്പല്ച്ചാലിന്റെ പതിവു സഞ്ചാരവഴികളില് നിന്നു വ്യതിചലിച്ചെത്തിയ തീരം. തീരത്തിന്റെ അപരിചിതത്വം മാറാന് അധികം സമയമെടുത്തില്ല. കടലിനപ്പുറത്തെ കരയില് നിന്നു പിന്നെയും കപ്പലുകള് കര... |
ജലവൈദ്യുതി
|പുനരുപയോഗ ഊർജങ്ങൾ|
|ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോർജ്ജം
ജലവൈദ്യുതി
സൗരോർജ്ജം
വേലിയേറ്റ ഊർജ്ജം
തിരമാല ഊർജ്ജം
പവനോർജ്ജം
ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിൻറെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിത... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.