en stringlengths 17 119 | ml stringlengths 15 110 |
|---|---|
Ulakka kaanicchu petippikkaan nokkaruth: e.Ke. Baalan | ഉലക്ക കാണിച്ചു പേടിപ്പിക്കാൻ നോക്കരുത്: എ.കെ. ബാലൻ |
Thelivukal mudravaccha kavaril ; anveshanam nirnaayaka ghattatthilennu idi | തെളിവുകൾ മുദ്രവച്ച കവറിൽ ; അന്വേഷണം നിർണായക ഘട്ടത്തിലെന്ന് ഇഡി |
Jvallari thattippu: kesu raddhaakkanamenna kamaruddheente harji thalli | ജ്വല്ലറി തട്ടിപ്പ്: കേസ് റദ്ദാക്കണമെന്ന കമറുദ്ദീന്റെ ഹർജി തള്ളി |
Esu.Bi. Somaani antharicchu | എസ്.ബി. സൊമാനി അന്തരിച്ചു |
Baanku vaaypa thiricchataykkaan nirdesham; keesaartisi prathisandhiyil | ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ നിർദേശം; കെഎസ്ആർടിസി പ്രതിസന്ധിയിൽ |
Bineeshu vishayatthil pinthunayilla; jayaraajanumaayum thetti: maattam thirakkatha prakaaram? | ബിനീഷ് വിഷയത്തിൽ പിന്തുണയില്ല; ജയരാജനുമായും തെറ്റി: മാറ്റം തിരക്കഥ പ്രകാരം? |
Bineeshu kvaaranteen sellil; nampar 8498: tivi kandum pakalurangiyum chelavittu | ബിനീഷ് ക്വാറന്റീൻ സെല്ലിൽ; നമ്പർ 8498: ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു |
Phlaattu thattippu kes: heera baabu arasttil | ഫ്ലാറ്റ് തട്ടിപ്പ് കേസ്: ഹീര ബാബു അറസ്റ്റിൽ |
Svaashraya medi. Phee ragulettari samithikku hykkotathiyute rookshavimarshanam | സ്വാശ്രയ മെഡി. ഫീ റഗുലേറ്ററി സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം |
Kutumbashree ediesinotu jillaa mishan kshamicchu | കുടുംബശ്രീ എഡിഎസിനോട് ജില്ലാ മിഷൻ ക്ഷമിച്ചു |
Mukhyamanthriyute prakhyaapanatthinu pulluvila; pulluvettu yanthram irakkaan nokkukooli aavashyappettu siaitiyu | മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില; പുല്ലുവെട്ട് യന്ത്രം ഇറക്കാൻ നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു |
Jon pol yaathrayaayi; malayaaliyute manasu thotta thirakkathaakrutthu | ജോൺ പോൾ യാത്രയായി; മലയാളിയുടെ മനസ്സു തൊട്ട തിരക്കഥാകൃത്ത് |
Ji.Sudhaakaran ini braanchil; jillaa kammittiyil kshanithaav | ജി.സുധാകരൻ ഇനി ബ്രാഞ്ചിൽ; ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവ് |
Jayil vakuppu: udyogasthathalatthilum azhicchupani | ജയിൽ വകുപ്പ്: ഉദ്യോഗസ്ഥതലത്തിലും അഴിച്ചുപണി |
Vydyuthi bordu samaram: ophisilekku thallikkayariya 19 udyogastharkku kuttapathram | വൈദ്യുതി ബോർഡ് സമരം: ഓഫിസിലേക്ക് തള്ളിക്കയറിയ 19 ഉദ്യോഗസ്ഥർക്ക് കുറ്റപത്രം |
Adhikabhoomi pathicchukittum, nyaayavilaprakaaram pheesu; lakshyamitunnathu van ravanyu varumaanam | അധികഭൂമി പതിച്ചുകിട്ടും, ന്യായവിലപ്രകാരം ഫീസ്; ലക്ഷ്യമിടുന്നത് വൻ റവന്യു വരുമാനം |
Maar peettar kocchupuraykkal abhishikthanaayi | മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി |
Bineeshinu kurukku murukkaan ensibi; kesetutthaal jaamyam labhicchekkilla | ബിനീഷിനു കുരുക്ക് മുറുക്കാൻ എൻസിബി; കേസെടുത്താൽ ജാമ്യം ലഭിച്ചേക്കില്ല |
Krushikku bhaagyachihnamaakaan ‘chillu annaan’ | കൃഷിക്കു ഭാഗ്യചിഹ്നമാകാൻ ‘ചില്ലു അണ്ണാൻ’ |
Etakkara maavoyisttu kesil 20 perkkethire kuttapathram | എടക്കര മാവോയിസ്റ്റ് കേസിൽ 20 പേർക്കെതിരെ കുറ്റപത്രം |
Vydyuthi bordu samaram; 19 udyogastharkku kuttapathram innu muthal | വൈദ്യുതി ബോർഡ് സമരം; 19 ഉദ്യോഗസ്ഥർക്ക് കുറ്റപത്രം ഇന്നു മുതൽ |
‘bomberu paarttikku vinayaayi’; reshmaye sveekaricchathu bijepi kaunsilarennu sipiem | ‘ബോംബേറ് പാർട്ടിക്ക് വിനയായി’; രേഷ്മയെ സ്വീകരിച്ചത് ബിജെപി കൗൺസിലറെന്ന് സിപിഎം |
Ke.Shankaranaaraayanan vitavaangi | കെ.ശങ്കരനാരായണൻ വിടവാങ്ങി |
Rodapakatam: aakshan heeroykku 5000 paarithoshikam | റോഡപകടം: ആക്‌ഷൻ ഹീറോയ്ക്ക് 5000 പാരിതോഷികം |
Evie grooppu– manorama nyoosu aashaathaaram paripaati; karuthalekiya karangalkku karutthaayi puraskaaram | എവിഎ ഗ്രൂപ്പ്– മനോരമ ന്യൂസ് ആശാതാരം പരിപാടി; കരുതലേകിയ കരങ്ങൾക്ക് കരുത്തായി പുരസ്കാരം |
Thozhilaaliyute maranam: sipiem braanchu sekrattariye neekki | തൊഴിലാളിയുടെ മരണം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നീക്കി |
Yemanil kutungiya 3 malayaalikalum naattilekku matangunnu | യെമനിൽ കുടുങ്ങിയ 3 മലയാളികളും നാട്ടിലേക്ക് മടങ്ങുന്നു |
Kinattil kandetthiyathu 10 chaakku chandana uruppati | കിണറ്റിൽ കണ്ടെത്തിയത് 10 ചാക്ക് ചന്ദന ഉരുപ്പടി |
Kaattupanniye kshudrajeeviyaakkilla; aavashyam kendram veendum thalli | കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കില്ല; ആവശ്യം കേന്ദ്രം വീണ്ടും തള്ളി |
Apakata nirakku kuracchillenkil sthaanakkayattam ‘apakatatthil’ | അപകട നിരക്ക് കുറച്ചില്ലെങ്കിൽ സ്ഥാനക്കയറ്റം ‘അപകടത്തിൽ’ |
Silvarlyn paddhathi: saankethikatha maathramaano prashnam?;aashankakalkku uttharamilla | സിൽവർലൈൻ പദ്ധതി: സാങ്കേതികത മാത്രമാണോ പ്രശ്നം?;ആശങ്കകൾക്ക് ഉത്തരമില്ല |
Varan nyooseelandil, vadhu meppayooril; angane kalyaanavum onlynaayi | വരൻ ന്യൂസീലൻഡിൽ, വധു മേപ്പയൂരിൽ; അങ്ങനെ കല്യാണവും ഓൺലൈനായി |
Koottaaymayute tharaaveeh | കൂട്ടായ്മയുടെ തറാവീഹ് |
Vydyuthi nirakku vardhana: theerumaanam joonil | വൈദ്യുതി നിരക്ക് വർധന: തീരുമാനം ജൂണിൽ |
Innu prameharogadinam: kovidu; keralatthil maricchavaril 90% prameha baadhithar | ഇന്ന് പ്രമേഹരോഗദിനം: കോവിഡ്; കേരളത്തിൽ മരിച്ചവരിൽ 90% പ്രമേഹ ബാധിതർ |
Mukhyamanthripadatthilekkulla yaathraykkite yuten; enthukondu arinjilla,thatanjilla? | മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയ്ക്കിടെ യുടേൺ; എന്തുകൊണ്ട് അറിഞ്ഞില്ല,തടഞ്ഞില്ല? |
Jaarkhandu svadeshiyute maranam kolapaathakam; 2 per arasttil | ജാർഖണ്ഡ് സ്വദേശിയുടെ മരണം കൊലപാതകം; 2 പേർ അറസ്റ്റിൽ |
Keesaartisi avasaana basil ninnu yaathrayaavaam | കെഎസ്ആർടിസി അവസാന ബസിൽ നിന്ന് യാത്രയാവാം |
Paartti natapatiyaanu, shikshayalla | പാർട്ടി നടപടിയാണ്, ശിക്ഷയല്ല |
Irattappadavi thilakkatthil vijayaraaghavan | ഇരട്ടപ്പദവി തിളക്കത്തിൽ വിജയരാഘവൻ |
10 varshatthe kanakku venam: ke.Em.Shaajiyotu idi | 10 വർഷത്തെ കണക്ക് വേണം: കെ.എം.ഷാജിയോട് ഇഡി |
Manorama varikkaarkkulla inshuransu thuka kutumbatthinu kymaari | മനോരമ വരിക്കാർക്കുള്ള ഇൻഷുറൻസ് തുക കുടുംബത്തിന് കൈമാറി |
Paartti ellaamothukki randu vaachakatthil | പാർട്ടി എല്ലാമൊതുക്കി രണ്ടു വാചകത്തിൽ |
‘amma, njaan kanda aadya pheministtu; jasinda vyakthamaaya kaazhchappaatulla vyakthi’ | ‘അമ്മ, ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ്; ജസിൻഡ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തി’ |
Yuvathiyotu phonil ashleelam paranjenna kes: natan vinaayakanu jaamyam | യുവതിയോട് ഫോണിൽ അശ്ലീലം പറഞ്ഞെന്ന കേസ്: നടൻ വിനായകന് ജാമ്യം |
Sipiem: thaazhetthattil nishabda nethrumaattam, eriya –lokkal sekrattarimaar sthaanaarthikal | സിപിഎം: താഴേത്തട്ടിൽ നിശ്ശബ്ദ നേതൃമാറ്റം, ഏരിയ –ലോക്കൽ സെക്രട്ടറിമാർ സ്ഥാനാർഥികള്‍ |
Thuranka paathaykku anumathi vaangum: manthri sudhaakaran | തുരങ്ക പാതയ്ക്ക് അനുമതി വാങ്ങും: മന്ത്രി സുധാകരൻ |
Kovidu niyanthricchaal skool thurakkum: mukhyamanthri | കോവിഡ് നിയന്ത്രിച്ചാൽ സ്‌കൂൾ തുറക്കും: മുഖ്യമന്ത്രി |
Mandalakaalam hyndavarkku vrathaanushdtaana kaalamaakanam:eneses | മണ്ഡലകാലം ഹൈന്ദവർക്ക് വ്രതാനുഷ്ഠാന കാലമാകണം:എൻഎസ്എസ് |
Mukhyamanthriye maattaatthathu irattatthaappu: mullappalli | മുഖ്യമന്ത്രിയെ മാറ്റാത്തത് ഇരട്ടത്താപ്പ്: മുല്ലപ്പള്ളി |
Iraan samghatthinte thattippu: aibi ripporttu nalki | ഇറാൻ സംഘത്തിന്റെ തട്ടിപ്പ്: ഐബി റിപ്പോർട്ട് നൽകി |
‘randila’ykkaayi josu, josaphu vibhaagangal | ‘രണ്ടില’യ്ക്കായി ജോസ്, ജോസഫ് വിഭാഗങ്ങൾ |
Poonthura siraajine pidipi puratthaakki | പൂന്തുറ സിറാജിനെ പിഡിപി പുറത്താക്കി |
Apakatatthilpetta kaarilninnu pitikootiyathu 7.4 kilo kanchaavu; 3 per arasttil | അപകടത്തിൽപെട്ട കാറിൽനിന്ന് പിടികൂടിയത് 7.4 കിലോ കഞ്ചാവ്; 3 പേർ അറസ്റ്റിൽ |
Manoramaykkethiraaya kesu raddhaakki; janangale jaagrathayullavaraakkal maadhyamangalute chumathala: hykkotathi | മനോരമയ്ക്കെതിരായ കേസ് റദ്ദാക്കി; ജനങ്ങളെ ജാഗ്രതയുള്ളവരാക്കൽ മാധ്യമങ്ങളുടെ ചുമതല: ഹൈക്കോടതി |
Kovidu positteevaaya aalute pathrika; aashayakkuzhappam thutarunnu | കോവിഡ് പോസിറ്റീവായ ആളുടെ പത്രിക; ആശയക്കുഴപ്പം തുടരുന്നു |
Prathisandhiyute kaalatthu veendum vrushchikappulari | പ്രതിസന്ധിയുടെ കാലത്ത് വീണ്ടും വൃശ്ചികപ്പുലരി |
Sarkkaar paddhathikalil kotikalute kozha: idi | സർക്കാർ പദ്ധതികളിൽ കോടികളുടെ കോഴ: ഇഡി |
Shreedhanyayute avasaana pareeksha innu; pollunna chodyamaayi jeevitham | ശ്രീധന്യയുടെ അവസാന പരീക്ഷ ഇന്ന്; പൊള്ളുന്ന ചോദ്യമായി ജീവിതം |
Vivaadam bharanattheyum baadhicchu; phayal neekkam mandagathiyil | വിവാദം ഭരണത്തെയും ബാധിച്ചു; ഫയൽ നീക്കം മന്ദഗതിയിൽ |
Janahrudayatthutippariyaan sttethaskopu ! | ജനഹൃദയത്തുടിപ്പറിയാൻ സ്റ്റെതസ്കോപ് ! |
Vydyuthi bordu pratheekshikkunna laabham 1400 koti vare | വൈദ്യുതി ബോർഡ് പ്രതീക്ഷിക്കുന്ന ലാഭം 1400 കോടി വരെ |
Poleesu athikramam amgeekarikkilla, sarkkaarinu cheetthapperundaakki; natapati venam: sipiai | പൊലീസ് അതിക്രമം അംഗീകരിക്കില്ല, സർക്കാരിനു ചീത്തപ്പേരുണ്ടാക്കി; നടപടി വേണം: സിപിഐ |
Kerala, kannoor pareeksha: visimaarotu gavarnar vishadeekaranam theti | കേരള, കണ്ണൂർ പരീക്ഷ: വിസിമാരോട് ഗവർണർ വിശദീകരണം തേടി |
Keesaartisi: 5nu akam shampalam urappu parayaanaakillennu manthri | കെഎസ്ആർടിസി: 5ന് അകം ശമ്പളം ഉറപ്പു പറയാനാകില്ലെന്ന് മന്ത്രി |
Dileepinte jaamyam raddhaakkanamenna harji innu pariganikkum | ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്നു പരിഗണിക്കും |
Janangalute aashanka pariharikkanam; prathipaksha samaratthinu keezhatangaruth: sipiai | ജനങ്ങളുടെ ആശങ്ക പരിഹരിക്കണം; പ്രതിപക്ഷ സമരത്തിനു കീഴടങ്ങരുത്: സിപിഐ |
Samvaadatthinu munpe vivaadam; josaphu si. Maathyuvinu pakaram shreedhar raadhaakrushnan | സംവാദത്തിന് മുൻപേ വിവാദം; ജോസഫ് സി. മാത്യുവിനു പകരം ശ്രീധർ രാധാകൃഷ്ണൻ |
Ankanavaati kettitam thakarnnu veenu moonnara vayasukaaranu guruthara parukku | അങ്കണവാടി കെട്ടിടം തകർന്നു വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക് |
Svakaarya baanku vazhi poleesinte shampalam pitikkunnathu nirtthivaykkaan uttharav | സ്വകാര്യ ബാങ്ക് വഴി പൊലീസിന്റെ ശമ്പളം പിടിക്കുന്നതു നിർത്തിവയ്ക്കാൻ ഉത്തരവ് |
Anchuvayasukaariye peedippiccha kes: pithaavu rimaandil; ammaavan olivil | അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പിതാവ് റിമാൻഡിൽ; അമ്മാവൻ ഒളിവിൽ |
Skool varaanthayile maranam kolapaathakam; oraal arasttil | സ്കൂൾ വരാന്തയിലെ മരണം കൊലപാതകം; ഒരാൾ അറസ്റ്റിൽ |
Sammaanamaticcha lottariyute phottosttaattu nalki thattippu | സമ്മാനമടിച്ച ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് നൽകി തട്ടിപ്പ് |
Phandu vakamaatti; thozhilurappil karaarukaarkku kotikal kutishika | ഫണ്ട് വകമാറ്റി; തൊഴിലുറപ്പിൽ കരാറുകാർക്ക് കോടികൾ കുടിശിക |
Silvarlyn: yudiephu mekhalaa jaathakal 16 muthal | സിൽവർലൈൻ: യുഡിഎഫ് മേഖലാ ജാഥകൾ 16 മുതൽ |
Ente sthalammaattam natiye aakramiccha kesine baadhikkilla: edijipi shreejitthu | എന്റെ സ്ഥലംമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ല: എഡിജിപി ശ്രീജിത്ത് |
Aathmahathya cheytha yuvathikku onnemukkaal kotiyute itapaatu; nashtam lakshangal | ആത്മഹത്യ ചെയ്ത യുവതിക്ക് ഒന്നേമുക്കാൽ കോടിയുടെ ഇടപാട്; നഷ്ടം ലക്ഷങ്ങൾ |
Kepisisiyil ninnu ke.Vi.Thomasine ozhivaakki; thalkkaalam paarttiyil ninnu saspenshanilla | കെപിസിസിയിൽ നിന്ന് കെ.വി.തോമസിനെ ഒഴിവാക്കി; തൽക്കാലം പാർട്ടിയിൽ നിന്നു സസ്പെൻഷനില്ല |
Natiye peedippiccha kes: shabdarekha veendum; aarutethu ennu anveshicchu polees | നടിയെ പീഡിപ്പിച്ച കേസ്: ശബ്ദരേഖ വീണ്ടും; ആരുടേത് എന്ന് അന്വേഷിച്ച് പൊലീസ് |
Vydyuthi bord: samaram theerkkaan veendum manthrithala charcchaykku saadhyatha | വൈദ്യുതി ബോർഡ്: സമരം തീർക്കാൻ വീണ്ടും മന്ത്രിതല ചർച്ചയ്ക്കു സാധ്യത |
Poleesalla vikasanapaddhathi natappaakkendathennu sipiai | പൊലീസല്ല വികസനപദ്ധതി നടപ്പാക്കേണ്ടതെന്ന് സിപിഐ |
Nati kes: kotathiyilninnu rahasya rekhakal chornnittillennu vichaaranakkotathi | നടി കേസ്: കോടതിയിൽനിന്നു രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്നു വിചാരണക്കോടതി |
Karshaka ulpaadaka samghangalkku 60 laksham vare eeturahitha vaaypa | കർഷക ഉൽപാദക സംഘങ്ങൾക്ക് 60 ലക്ഷം വരെ ഈടുരഹിത വായ്പ |
Randarakkoti varisamkhya piricchu; kutumbashree maasika maathramilla | രണ്ടരക്കോടി വരിസംഖ്യ പിരിച്ചു; കുടുംബശ്രീ മാസിക മാത്രമില്ല |
Shabarimala nata thurannu,mandalakaalamaayi; innu pularcche muthal bhaktharkku praveshanam | ശബരിമല നട തുറന്നു,മണ്ഡലകാലമായി; ഇന്നു പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം |
Kallattharam kandupiticchappol aisakkinu muttitikkunnennu chennitthala | കള്ളത്തരം കണ്ടുപിടിച്ചപ്പോൾ ഐസക്കിന് മുട്ടിടിക്കുന്നെന്ന് ചെന്നിത്തല |
Chattangal kaattil paratthi parasyabordu veliyettam; ilaktriku posttukalilulppate bordukal | ചട്ടങ്ങൾ കാറ്റിൽ പറത്തി പരസ്യബോർഡ് വേലിയേറ്റം; ഇലക്ട്രിക് പോസ്റ്റുകളിലുൾപ്പടെ ബോർഡുകൾ |
Bharanaghatanaa sthaapanangal pravartthikkendathu bijepi nirdeshamanusaricchalla: thomasu aisak | ഭരണഘടനാ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് ബിജെപി നിർദേശമനുസരിച്ചല്ല: തോമസ് ഐസക് |
Lokkarile 1koti aarute? Idi vaadam amgeekaricchaal kasttamsinu thiricchati | ലോക്കറിലെ 1കോടി ആരുടെ? ഇഡി വാദം അംഗീകരിച്ചാൽ കസ്റ്റംസിനു തിരിച്ചടി |
Kovidu vyaapana theevrathayariyaan seerolajikkal sarve; 14 jillakalilum aantibodi parishodhana | കോവിഡ് വ്യാപന തീവ്രതയറിയാൻ സീറോളജിക്കൽ സർവേ; 14 ജില്ലകളിലും ആന്റിബോഡി പരിശോധന |
Theerthaatakare pampayil ninnu sannidhaanatthekku katatthivitunnathu vykittu 7 vare maathram | തീർഥാടകരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടത്തിവിടുന്നത് വൈകിട്ട് 7 വരെ മാത്രം |
Ettumuttalinu uracchu sarkkaar; siejikku marupati cheephu sekrattari vaka | ഏറ്റുമുട്ടലിന് ഉറച്ച് സർക്കാർ; സിഎജിക്ക് മറുപടി ചീഫ് സെക്രട്ടറി വക |
Alante pithaavu aarempi sthaanaarthi | അലന്റെ പിതാവ് ആർഎംപി സ്ഥാനാർഥി |
Bineeshine innu saadhaarana sellilekku maattiyekkum | ബിനീഷിനെ ഇന്ന് സാധാരണ സെല്ലിലേക്ക് മാറ്റിയേക്കും |
Thaddhesha sthaapana adhyakshapadavi: thutarsamvaranam niyanthrikkanam | തദ്ദേശ സ്ഥാപന അധ്യക്ഷപദവി: തുടർസംവരണം നിയന്ത്രിക്കണം |
Svaashraya medikkal pheesu vardhikkaam; varsham 11– 22 laksham | സ്വാശ്രയ മെഡിക്കൽ ഫീസ് വർധിക്കാം; വർഷം 11– 22 ലക്ഷം |
Masaala bondinotu annu viyojicchu cheephu sekrattariyum dhana sekrattariyum | മസാല ബോണ്ടിനോട് അന്ന് വിയോജിച്ച് ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും |
Kovid: thiranjetuppu prachaaranangalil kanattha jaagratha venamennu mukhyamanthri | കോവിഡ്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി |
‘vaatsaapu chaattukalil chilathu idi ozhivaakki: aavashyamanusaricchu kathakal menayunnu’ | ‘വാട്സാപ് ചാറ്റുകളിൽ ചിലത് ഇഡി ഒഴിവാക്കി: ആവശ്യമനുസരിച്ചു കഥകൾ മെനയുന്നു’ |
Kiphbikkulla atiyum sunilraaju vaka | കിഫ്ബിക്കുള്ള അടിയും സുനിൽരാജ് വക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.