Datasets:

en
stringlengths
17
119
ml
stringlengths
15
110
2710 perkku kooti kovid
2710 പേർക്കു കൂടി കോവിഡ്
Pravartthanam thutangiyittu randu varsham; odittu poortthiyaakkaathe kiyaal
പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു വർഷം; ഓഡിറ്റ് പൂർത്തിയാക്കാതെ കിയാൽ
Manthri aisakkinethire avakaasha lamghana nottis
മന്ത്രി ഐസക്കിനെതിരെ അവകാശ ലംഘന നോട്ടിസ്
Adhyaksha samvaranam 50% kaviyaruthu; 33 shathamaanatthil kurayaruth
അധ്യക്ഷ സംവരണം 50% കവിയരുത്; 33 ശതമാനത്തിൽ കുറയരുത്
Kothamamgalam pallikkes: appee‍l innu pariganikkum
കോതമംഗലം പള്ളിക്കേസ്: അപ്പീ‍ൽ ഇന്നു പരിഗണിക്കും
Abhaya kes: sibiai kotathiyute nerittulla vichaarana innu kooti
അഭയ കേസ്: സിബിഐ കോടതിയുടെ നേരിട്ടുള്ള വിചാരണ ഇന്നു കൂടി
Mullapperiyaaril puthiya anakkettu: vivarashekharanam thutangi
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: വിവരശേഖരണം തുടങ്ങി
Poleesu konsttabil thiranjetuppu poortthiyaakkaan pies‌si; abhimukham ee maasam
പൊലീസ് കോൺസ്റ്റബിൾ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ പിഎസ്‌സി; അഭിമുഖം ഈ മാസം
Kovid: sektar majistrettumaarute sevanam avasaanippicchu
കോവിഡ്: സെക്ടർ മജിസ്ട്രേട്ടുമാരുടെ സേവനം അവസാനിപ്പിച്ചു
Shreenaaraayana guru bhaarathatthinte aadhyaathmika chythanyam: modi
ശ്രീനാരായണ ഗുരു ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യം: മോദി
Gujaraatthu bharanamaathruka padtikkaan cheephu sekrattari avitekku; vivaadam
ഗുജറാത്ത് ഭരണമാതൃക പഠിക്കാൻ ചീഫ് സെക്രട്ടറി അവിടേക്ക്; വിവാദം
Phayal neekkam vegatthilaakkaan natapati: parishodhana randu thattil maathram
ഫയൽ നീക്കം വേഗത്തിലാക്കാൻ നടപടി: പരിശോധന രണ്ടു തട്ടിൽ മാത്രം
Silvarlyn samvaadam innu: anukoolikkaan 3 per, ethirkkaan oraal maathram
സിൽവർലൈൻ സംവാദം ഇന്ന്: അനുകൂലിക്കാൻ 3 പേർ, എതിർക്കാൻ ഒരാൾ മാത്രം
Keralavum indhananikuthi kuraykkanam: modi
കേരളവും ഇന്ധനനികുതി കുറയ്ക്കണം: മോദി
Veendum maask: dharicchillenkil pizha; svakaarya vaahanangalilum nirbandham
വീണ്ടും മാസ്ക്: ധരിച്ചില്ലെങ്കിൽ പിഴ; സ്വകാര്യ വാഹനങ്ങളിലും നിർബന്ധം
Deerghakaala vilakal krushi cheyyunna bhoomi ‘vana’malla
ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന ഭൂമി ‘വന’മല്ല
Sipiem abhayam aavashyamilla: ke.Vi. Thomas
സിപിഎം അഭയം ആവശ്യമില്ല: കെ.വി. തോമസ്
Poleesu pinthutarnna yuvaavu ‌vazhivakkil mariccha nilayil
പൊലീസ് പിന്തുടർന്ന യുവാവ് ‌വഴിവക്കിൽ മരിച്ച നിലയിൽ
Natiye aakramiccha kes: vydikante mozhiyetutthu
നടിയെ ആക്രമിച്ച കേസ്: വൈദികന്റെ മൊഴിയെടുത്തു
Apakatatthil parukkettu chikithsayilirikke baanku jeevanakkaari maricchu
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ബാങ്ക് ജീവനക്കാരി മരിച്ചു
Vyaaja chikithsa thatayaan sittisan aap
വ്യാജ ചികിത്സ തടയാൻ സിറ്റിസൻ ആപ്
Joli thatasappetutthiyavare ethenkilum poleesu ummavacchittundo: kaanam
ജോലി തടസ്സപ്പെടുത്തിയവരെ ഏതെങ്കിലും പൊലീസ് ഉമ്മവച്ചിട്ടുണ്ടോ: കാനം
Paadtapusthaka vitharanam thutangi
പാഠപുസ്തക വിതരണം തുടങ്ങി
Svarnakkatatthu kes: shaabin arasttil
സ്വർണക്കടത്ത് കേസ്: ഷാബിൻ അറസ്റ്റിൽ
Gujaraatthile skool maathruka pinthutaraan keralam
ഗുജറാത്തിലെ സ്കൂൾ മാതൃക പിന്തുടരാൻ കേരളം
Paadtapusthaka vitharanacchumathala kutumbashreekku
പാഠപുസ്തക വിതരണച്ചുമതല കുടുംബശ്രീക്ക്
Keralavum mattullavaril ninnu padtikkanam; vikasanatthil raashtreeyam venda: nithi aayogu siio
കേരളവും മറ്റുള്ളവരിൽ നിന്ന് പഠിക്കണം; വികസനത്തിൽ രാഷ്ട്രീയം വേണ്ട: നിതി ആയോഗ് സിഇഒ
Silvarlyn keralatthe randaayi murikkum: i.Shreedharan
സിൽവർലൈൻ കേരളത്തെ രണ്ടായി മുറിക്കും: ഇ.ശ്രീധരൻ
Thiricchetthi; prasarippote aantani ‘anjjana’tthil
തിരിച്ചെത്തി; പ്രസരിപ്പോടെ ആന്റണി ‘അഞ്ജന’ത്തിൽ
Kottayam vazhi meyu 6 muthal 28 vare treyin niyanthranam
കോട്ടയം വഴി മേയ് 6 മുതൽ 28 വരെ ട്രെയിൻ നിയന്ത്രണം
Skoottaril sancharikkave ‌yuvathiye vettiveezhtthi; uttabandhu pitiyil
സ്കൂട്ടറിൽ സഞ്ചരിക്കവെ ‌യുവതിയെ വെട്ടിവീഴ്ത്തി; ഉറ്റബന്ധു പിടിയിൽ
Thalarnnu kitakkunna bhartthaavu; manthri vaasavan itapettu japthi thatanju
തളർന്നു കിടക്കുന്ന ഭർത്താവ്; മന്ത്രി വാസവൻ ഇടപെട്ട് ജപ്തി തടഞ്ഞു
Trashari niyanthranam katametuppu vykunnathinaal; atuttha maasam 5,000 koti katametukkum
ട്രഷറി നിയന്ത്രണം കടമെടുപ്പ് വൈകുന്നതിനാൽ; അടുത്ത മാസം 5,000 കോടി കടമെടുക്കും
Vydyuthi bhavan valayal: panketutthavare kandetthaan 9 amga samithi
വൈദ്യുതി ഭവൻ വളയൽ: പങ്കെടുത്തവരെ കണ്ടെത്താൻ 9 അംഗ സമിതി
Paristhithi lola pradesham: janavaasa mekhalakale ozhivaakkanamennu veendum shupaarsha
പരിസ്ഥിതി ലോല പ്രദേശം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു വീണ്ടും ശുപാർശ
Bhakthiyute bhasmakkuri chaartthi va‍rushchikappulariyil darshanam
ഭക്തിയുടെ ഭസ്മക്കുറി ചാർത്തി വ‍ൃശ്ചികപ്പുലരിയിൽ ദർശനം
Kanyaasthrikalkkethire vidiyo: natapatikku hykkotathi nirdesham
കന്യാസ്ത്രികൾക്കെതിരെ വിഡിയോ: നടപടിക്കു ഹൈക്കോടതി നിർദേശം
Keezhatangaan paddhathiyittu; shivashankarinte phon vanna shesham theerumaanam maatti: meaazhi
കീഴടങ്ങാൻ പദ്ധതിയിട്ടു; ശിവശങ്കറിന്റെ ഫോൺ വന്ന ശേഷം തീരുമാനം മാറ്റി: മൊഴി
Durithakkayatthil ninnu karakayaraan karunatheti jishamol
ദുരിതക്കയത്തിൽ നിന്ന് കരകയറാൻ കരുണതേടി ജിഷമോൾ
Kerala vaazhsittiyil chilarute viramikkal praayam koottunnu
കേരള വാഴ്സിറ്റിയിൽ ചിലരുടെ വിരമിക്കൽ പ്രായം കൂട്ടുന്നു
‘svarnakkatatthineppatti ariyaamennaanu mozhi; shivashankar sahaayicchathaayi eviteyum parayunnilla’
‘സ്വർണക്കടത്തിനെപ്പറ്റി അറിയാമെന്നാണ് മൊഴി; ശിവശങ്കർ സഹായിച്ചതായി എവിടെയും പറയുന്നില്ല’
Thutar sthalammaattam: nivedanam theerppaakkanamennu kotathi
തുടർ സ്ഥലംമാറ്റം: നിവേദനം തീർപ്പാക്കണമെന്നു കോടതി
Kaattupannikale kollaanulla anumathi neettum
കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടും
Kiphbi: anthimaripporttu ennu sammathicchu aisaku, gooddaalochanayennu veendum
കിഫ്ബി: അന്തിമറിപ്പോർട്ട് എന്നു സമ്മതിച്ച് ഐസക്, ഗൂഢാലോചനയെന്ന് വീണ്ടും
Thaddhesha seettu vibhajanam: tharkkangalundenkilum ulayaathe munnani bandhangal
തദ്ദേശ സീറ്റ് വിഭജനം: തർക്കങ്ങളുണ്ടെങ്കിലും ഉലയാതെ മുന്നണി ബന്ധങ്ങൾ
Admin attaasheye yueiyil chodyam ‌cheyyaan thatasamilla
അഡ്മിൻ അറ്റാഷെയെ യുഎഇയിൽ ചോദ്യം ‌ചെയ്യാൻ തടസ്സമില്ല
Javaan ram 3 baacchinte vilpana maravippicchu
ജവാൻ റം 3 ബാച്ചിന്റെ വിൽപന മരവിപ്പിച്ചു
Bileevezhsu charcchu adhyakshanu aiti nottis
ബിലീവേഴ്സ് ചർച്ച് അധ്യക്ഷന് ഐടി നോട്ടിസ്
Randila maravippicchu; josinu tebil phaan; josaphinu chenda
രണ്ടില മരവിപ്പിച്ചു; ജോസിന് ടേബിൾ ഫാൻ; ജോസഫിന് ചെണ്ട
Bineeshu ensibi kasttadiyil
ബിനീഷ് എൻസിബി കസ്റ്റഡിയിൽ
‘shivashankarinte durmukham kaanaathirikkaan venugopaal svapnaykku vendi lokkar thurannu’
‘ശിവശങ്കറിന്റെ ദുർമുഖം കാണാതിരിക്കാൻ വേണുഗോപാൽ സ്വപ്നയ്ക്കു വേണ്ടി ലോക്കർ തുറന്നു’
Thaddhesha adhyakshasthaana samvaranam: thiranjetuppu kammishan vishamatthil
തദ്ദേശ അധ്യക്ഷസ്ഥാന സംവരണം: തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷമത്തിൽ
Keeesu pareekshaa kramakket: vishadeekarikkaan samayam neetti
കെഎഎസ് പരീക്ഷാ ക്രമക്കേട്: വിശദീകരിക്കാൻ സമയം നീട്ടി
Kovidu baadhitharute thapaal vottu apeksha vottetuppinte thalennuvare
കോവിഡ് ബാധിതരുടെ തപാൽ വോട്ട് അപേക്ഷ വോട്ടെടുപ്പിന്റെ തലേന്നുവരെ
Sthaanam raajivaykkunnathaayi keralavarma kolaju prinsippal
സ്ഥാനം രാജിവയ്ക്കുന്നതായി കേരളവർമ കോളജ് പ്രിൻസിപ്പൽ
Udayaasthamanapoojayum patipoojayum thutangi; theerthaatanakaalatthu ozhivaakkiya vazhipaatukal ikkuri
ഉദയാസ്തമനപൂജയും പടിപൂജയും തുടങ്ങി; തീർഥാടനകാലത്ത് ഒഴിവാക്കിയ വഴിപാടുകൾ ഇക്കുറി
Cheruthoniyil ninnu dalhiyiletthi rasalinte prathishedham
ചെറുതോണിയിൽ നിന്ന് ഡൽഹിയിലെത്തി റസലിന്റെ പ്രതിഷേധം
Sathyaprathijnjaa lamghanam natatthiya aisaku raajivaykkanam: chennitthala
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഐസക് രാജിവയ്ക്കണം: ചെന്നിത്തല
Ke.Surendrante aaropanam ‌ nishedhicchu jayil vakuppu; pinvalicchu khedam prakatippicchillenkil niyama natapati
കെ.സുരേന്ദ്രന്റെ ആരോപണം ‌ നിഷേധിച്ച് ജയിൽ വകുപ്പ്; പിൻവലിച്ചു ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി
Bhaaryaye theekolutthi bhartthaavu jeevanotukkiya sambhavam: makalum maranatthinu keezhatangi
ഭാര്യയെ തീകൊളുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവം: മകളും മരണത്തിന് കീഴടങ്ങി
Vaahana shoroom maanejarute kyviral mun jeevanakkaaran katicchumuricchu
വാഹന ഷോറൂം മാനേജരുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചു
Oru koti roopayute phandu thirimari: ‘theevratha’ kuraykkaan sipiem, natapati perinu maathram
ഒരു കോടി രൂപയുടെ ഫണ്ട് തിരിമറി: ‘തീവ്രത’ കുറയ്ക്കാൻ സിപിഎം, നടപടി പേരിനു മാത്രം
Kozhiye jeevanote tholiyuricchu muriccha aravukaaran arasttil
കോഴിയെ ജീവനോടെ തൊലിയുരിച്ച് മുറിച്ച അറവുകാരൻ അറസ്റ്റിൽ
Vyninte peril mukhyamanthri adhikshepicchathu njangal marakkilla: maar paamplaani
വൈനിന്റെ പേരിൽ മുഖ്യമന്ത്രി അധിക്ഷേപിച്ചത് ഞങ്ങൾ മറക്കില്ല: മാർ പാംപ്ലാനി
Vijayu baabuvinethire sisitivi drushyangalulppete thelivukal
വിജയ് ബാബുവിനെതിരെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ തെളിവുകൾ
Keralam adhikanikuthi upekshicchaal indhanavila 2 roopayenkilum kurayum
കേരളം അധികനികുതി ഉപേക്ഷിച്ചാൽ ഇന്ധനവില 2 രൂപയെങ്കിലും കുറയും
Vijayu baabuvinte munkoor jaamyaapeksha venalavadhikku shesham pariganikkaan maatti
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിക്കു ശേഷം പരിഗണിക്കാൻ മാറ്റി
Ankanavaatiyile prasannakumaari ini vellitthirayile teecchar
അങ്കണവാടിയിലെ പ്രസന്നകുമാരി ഇനി വെള്ളിത്തിരയിലെ ടീച്ചർ
Odeeshayil kaatu vettitthelicchu kanchaavu krushiyum vilpanayum; moonnaar svadeshi arasttil
ഒഡീഷയിൽ കാടു വെട്ടിത്തെളിച്ച് കഞ്ചാവ് കൃഷിയും വിൽപനയും; മൂന്നാർ സ്വദേശി അറസ്റ്റിൽ
Vydyuthi bordu samaram otthutheerunnu; meyu 5nu parihaara nirdeshangal manthri prakhyaapikkum
വൈദ്യുതി ബോർഡ് സമരം ഒത്തുതീരുന്നു; മേയ് 5ന് പരിഹാര നിർദേശങ്ങൾ മന്ത്രി പ്രഖ്യാപിക്കും
Kuttakruthyangalkku vaahanam; permittu, lysansu raddhaakkum
കുറ്റകൃത്യങ്ങൾക്ക് വാഹനം; പെർമിറ്റ്, ലൈസൻസ് റദ്ദാക്കും
Cheephu sekrattari gujaraatthil kandarinjavayil malayaali aieesu udyogasthante mikavum
ചീഫ് സെക്രട്ടറി ഗുജറാത്തിൽ കണ്ടറിഞ്ഞവയിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്റെ മികവും
Silvarlyn samvaadatthilekku ke–reyil emdikku kshanam
സിൽവർലൈൻ സംവാദത്തിലേക്കു കെ–റെയിൽ എംഡിക്കു ക്ഷണം
Randu divasam munpu prasu thakaraarilaayi; lottari tikkattu acchati nilacchu
രണ്ടു ദിവസം മുൻപ് പ്രസ് തകരാറിലായി; ലോട്ടറി ടിക്കറ്റ് അച്ചടി നിലച്ചു
Silvarlyn sarve: mukhyamanthriyute mandalatthil innale kallitaanaayilla
സിൽവർലൈൻ സർവേ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നലെ കല്ലിടാനായില്ല
Gujaraatthu ‘padtanayaathra’; bijepikku muthaletuppinu avasaramundaakki: vimarshicchu yacchoori
ഗുജറാത്ത് ‘പഠനയാത്ര’; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി: വിമർശിച്ച് യച്ചൂരി
Uzhappum dusheelangalum; thrushoor poleesu akkaadamiyile 73 parisheelakar‍ puratthu
ഉഴപ്പും ദുശ്ശീലങ്ങളും; തൃശൂർ പൊലീസ് അക്കാദമിയിലെ 73 പരിശീലകര്‍ പുറത്ത്
Yaathra sugamamaakkaan reyilve hyvekal: nirdesham samarppicchu
യാത്ര സുഗമമാക്കാൻ റെയിൽവേ ഹൈവേകൾ: നിർദേശം സമർപ്പിച്ചു
Karnaataka svadeshiniye risorttil akramisamgham koottam chernnu peedippicchu
കർണാടക സ്വദേശിനിയെ റിസോർട്ടിൽ അക്രമിസംഘം കൂട്ടം ചേർന്ന് പീഡിപ്പിച്ചു
Poleesinu nere patthaamklaasukaaran katthi veeshi
പൊലീസിനു നേരെ പത്താംക്ലാസുകാരൻ കത്തി വീശി
Vijaybaabuvinethire natapati: ‘amma’yute yogam innu
വിജയ്ബാബുവിനെതിരെ നടപടി: ‘അമ്മ’യുടെ യോഗം ഇന്ന്
Orumayute svaadulla nomputhura: manushyar avasaanicchittillennu prakhyaapikkunna sukrutham
ഒരുമയുടെ സ്വാദുള്ള നോമ്പുതുറ: മനുഷ്യർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതം
Kaattupanniye kollaanulla anumathi neetti nalki
കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി നീട്ടി നൽകി
Idikku veendum nottisu ayaykkaan etthiksu kammitti
ഇഡിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എത്തിക്സ് കമ്മിറ്റി
81 kaattagarikalil pies‌si vijnjaapanam
81 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം
Kuzhi parishodhana etthiyathu paalam nirmaana veezhchayil
കുഴി പരിശോധന എത്തിയത് പാലം നിർമാണ വീഴ്ചയിൽ
Ibraahimkunjinte arasttu raashtreeya naatakam: mus‌lim leeg
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ നാടകം: മുസ്‌ലിം ലീഗ്
Ibraahim kunjinethire natappaalam azhimathikkesum
ഇബ്രാഹിം കുഞ്ഞിനെതിരെ നടപ്പാലം അഴിമതിക്കേസും
Kovidu negatteevaayi; si.Em.Raveendran aashupathri vittu
കോവിഡ് നെഗറ്റീവായി; സി.എം.രവീന്ദ്രൻ ആശുപത്രി വിട്ടു
Siejikkethiraaya neekkatthinethire ejeesu ophisile samghatanakal
സിഎജിക്കെതിരായ നീക്കത്തിനെതിരെ ഏജീസ് ഓഫിസിലെ സംഘടനകൾ
Daa vannu, de poyi; prakhyaapiccha sthaanaarthikale tharkkam moolam palayitatthum pinvalicchu munnanikal
ദാ വന്നു, ദേ പോയി; പ്രഖ്യാപിച്ച സ്ഥാനാർഥികളെ തർക്കം മൂലം പലയിടത്തും പിൻവലിച്ച് മുന്നണികൾ
Arasttu janashraddha thirikkaan: umman chaandi
അറസ്റ്റ് ജനശ്രദ്ധ തിരിക്കാൻ: ഉമ്മൻ ചാണ്ടി
Vottu chodicchu bordukal, 2.52 koti chathurashra ati!
വോട്ടു ചോദിച്ച് ബോർഡുകൾ, 2.52 കോടി ചതുരശ്ര അടി!
24 manikkoor desheeya panimutakku shakthamaakkaan yooniyanukal; 25nu ardha raathri muthal 26nu ardharaathri vare
24 മണിക്കൂർ ദേശീയ പണിമുടക്ക് ശക്തമാക്കാൻ യൂണിയനുകൾ; 25ന് അർധ രാത്രി മുതൽ 26ന് അർധരാത്രി വരെ
Pradeepu kottatthala chodyam cheyyalinu haajaraakendathu innu
പ്രദീപ് കോട്ടത്തല ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് ഇന്ന്
Azhimathikalkkethire prathipaksham shabdikkumpol athe naanayatthil thiricchatikkaan shramam
അഴിമതികൾക്കെതിരെ പ്രതിപക്ഷം ശബ്ദിക്കുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ശ്രമം
Thiricchati; pattayabhoomi krushikkum veetinum anubandha aavashyangalkkum maathram
തിരിച്ചടി; പട്ടയഭൂമി കൃഷിക്കും വീടിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രം
Sthaanaarthiyaanu, positteevaanu; kovidu positteevaaya 6 per pathrika nalki
സ്ഥാനാർഥിയാണ്, പോസിറ്റീവാണ്; കോവിഡ് പോസിറ്റീവായ 6 പേർ പത്രിക നൽകി
67,017 saampilil 5722 positteevu, kovidu posittivitti nirakku 8.54 % maathram
67,017 സാംപിളിൽ 5722 പോസിറ്റീവ്, കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.54 % മാത്രം
‘prathiphalam labhicchathu 7 sinimakalil‍ninnu; panam vaangaatheyaanu mattullavayil abhinayicchath’
‘പ്രതിഫലം ലഭിച്ചത് 7 സിനിമകളില്‍നിന്ന്; പണം വാങ്ങാതെയാണ് മറ്റുള്ളവയിൽ അഭിനയിച്ചത്’