text stringlengths 1 219k |
|---|
കുവൈത്തിൽ യാത്രക്കാരുടെ നിർബന്ധിത ക്വാറന്റൈൻ ദിനങ്ങൾ കുറക്കുന്ന കാര്യം പരിഗണനയിൽ. പതിനാല് ദിവസം എന്ന നിലവിലെ കാലയളവ് ഒരാഴ്ചയോ മൂന്നു ദിവസമോ ആക്കി കുറക്കുന്നതിനെ കുറിച്ചാണ് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നത്. വ്യോമയാന വകുപ്പാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. നിലവിൽ കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ്... |
ന്യൂയോർക്ക്ഃ അവസാനം, ബൈബിളിനും നിരോധനം, അതും അമേരിക്കയിൽ. യൂറ്റ സംസ്ഥാനത്തെ ഒരു ജില്ലയിൽ ബൈബിളിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അതിൽ അക്രമങ്ങളും അശ്ലീല ഉള്ളടക്കവും ഉണ്ടെന്ന് ആരോപിച്ചാണ്. സോൾട്ട് ലെയ്ക്ക് സിറ്റിയുടെ വടക്ക് മാറിയുള്ള ഡേവിസ് സ്കൂൾ ഡിസ്ട്രിക്ടിലെ 72,000 പ്രൈമറി വിദ്യാർത്ഥികൾക്ക് ഇനി അവരുടെ പാഠഭാഗത്തിൽ ... |
കണ്ണൂർഃ ഇന്ന് റിലീസായ മോഹൻലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. ചിത്രം മൊബൈലിൽ പകർത്തുന്നതു കണ്ട് വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷോയ്ക്കു തന്നെ യുവാവ് എത... |
തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു. ശിവഗംഗ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ സംഭവമാണ്. ഗണിതവും ജീവശാസ്ത്രവും തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
"ആത്മഹത്യയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട... |
കോഴിക്കോട് നഗരത്തെ കരിപ്പൂർ വിമാനത്താവളവുമായി കൂട്ടിയിണക്കുന്ന രാമനാട്ടുകര--എയർപോർട്ട് ജങ്ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് അലൈൻമെന്റായി. ഇത് ദേശീയപാത അതോറിറ്റി ചീഫ് എൻജിനിയറുടെ അനുമതിയ്ക്കായി സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാകും.
രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷ... |
കുവൈറ്റ്ഃ കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വവും ഡിജിറ്റൽ ഐ. ഡി. കാർഡ് വിതരണവും "അണിചേരാം നാട്ടാർക്കൊപ്പം നാടിനു വേണ്ടി " എന്ന ശീർഷകത്തിൽ പുനലൂർ സ്വദേശി ബുബിയാൻ ഗ്യാസ് ജനറൽ മാനേജർ ബിജു ജോർജിനു നൽകിക്കൊണ്ട് പ്രസിഡന്റ് സലിം രാജ് ഉദ്ഘാടനം ചെയ്തു. മീഡിയ സെക്ര... |
കോഴിക്കോട്ഃ അകത്തും പുറത്തും ഒരു കൊടുങ്കാറ്റ് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണു മുഹമ്മദ് ഫറാസ്. കോവിഡ്-19 നൽകിയ 25 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ രോഗം ഭേദമായി കാസർഗോഡ് കളനാട് അയ്യങ്കോലിലെ വീട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തന്നെയും കുടുംബത്തെയും വൈറസിൽനിന്ന് രക്ഷിച്ച ഡോക്ടർമാരെയും നഴ്സുമാരെയും സംസ്ഥാന ... |
കോളജ് വിദ്യാര്ഥിനിയുമായുള്ള സെക്സ് വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി.
അസമിലെ ജോര്ഹട്ട് ജില്ലയിലാണ് സംഭവം. ദര്ശന ഭരാലി എന്ന പെണ്കുട്ടിയാണ് വയോധികനെ ഹണിട്രാപ്പില് കുടുക്കിയത്. പെണ്കുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വയോധികന് അറിയാതെ പെണ... |
വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചുമന്ന ഗൌണിൽ അതി സുന്ദരിയായിട്ടാണ് ദർശന വിവാഹ സത്കാരത്തിന് എത്തുന്നത്. വിവാഹം ആണല്ലോ എന്ന് കരുതി മേയ്ക്കപ്പൊന്നും അധികം വാരിവലിച്ചിടാതെയെന്ന് താരം സത്കാര വേദിയിൽ എത്തിയത്. ദര്ശനയുടെ ലുക്കിനെ പറ്റി പ്രേക്ഷകർ അവരുടെ ഇഷ്ടം പങ്ക് വയ്ക്കുന്നന്നുണ്ട്. അതേസമയം സത്കാര വേദിയി... |
(www.kasargodvartha.com 08.07.2021) സാമൂഹിക അംഗീകാരം ആർജിച്ചെടുത്ത വ്യക്തിയാണ് ദേലംപാടി ഗ്രാമപഞ്ചായത്തിനെ നയിക്കുന്ന അഡ്വ.ഉഷ. ജനപ്രതിനിധി എന്ന നിലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുളള വ്യക്തിയാണ് അവർ. ത്രിതല പഞ്ചായത്തുകളിൽ ഓരോന്നിലും തന്റെ സാന്നിദ്ധ്യം അറിയിക്കാൻ കഴിഞ്ഞു എന്നുളളതും അഡ്വ. ഉഷയുടെ പ്രത്യേകതയാണ്. മറ്റാർക്... |
എഞ്ചിനും കപ്പലിന്റെ അടിഭാഗവും മാത്രമാണ് ഇനി പൊളിക്കാനുള്ളത്.
കൊല്ലം ഇരവിപുരത്ത് തീരത്തടിഞ്ഞ ഹന്സിക കപ്പല് ഇനി ഓര്മായാകുകയാണ്. മണ്ണ് മാന്തിക്കപ്പല് പൊളിച്ച് നീക്കുന്ന നടപടി അവസാനഘട്ടത്തിലെത്തി. എഞ്ചിനും കപ്പലിന്റെ അടിഭാഗവും മാത്രമാണ് ഇനി പൊളിക്കാനുള്ളത്.
തീരദേശവാസികള്ക്ക് ദുരിതവും, കാണികള്ക്ക് കൌതുകവും സമ്മാനിച്ചിരുന്... |
ബുധനാഴ്ച ഗുജറാത്തിലെ ഭാവ്നഗറിൽ ദേശീയ ഗെയിംസ് വോളിബാൾ സ്വർണ്ണം നേടിയ കേരള പുരുഷ ടീം അംഗങ്ങൾ ചുണ്ടിനോട് വിരൽ ചേർത്ത് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തിരുന്നു. വിജയനായകനായ മുത്തുസ്വാമിയും കൂട്ടരും നിശബ്ദരായിരിക്കാൻ പറഞ്ഞത് അംഗീകാരമില്ലാത്ത കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷനോടാകാനാണ് സാധ്യത. വെറും സ്വർണമല്ല ഈ മെഡൽ. നമ്മുടെ സംസ്ഥാ... |
പകർച്ചവ്യാധിയുടെ കീഴിൽ എൽഇഡി ഡിസ്പ്ലേ വ്യവസായത്തിന് എന്ത് സ്വാധീനമുണ്ടാകും?
ന്യൂ കൊറോണറി ന്യുമോണിയ പൊട്ടിപ്പുറപ്പെടുന്നത് രാജ്യത്തെ തെരുവുകൾ ശൂന്യമാക്കി, ജോലി പുനരാരംഭിക്കുന്നതിലെ കാലതാമസം എണ്ണമറ്റ വ്യവസായങ്ങളെ ബാധിച്ചു. എൽഇഡി ഡിസ്പ്ലേകൾ പ്രതിനിധീകരിക്കുന്ന നിർമ്മാണ വ്യവസായത്തെ ബാധിക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്ന... |
ചോദ്യംഃ വല്ലാത്ത മാനസികവ്യഥയോടെയാണ് ഞാന് ഈ കത്തെഴുതുന്നത്. ഞാന് വിവാഹിതനായ ഒരു സോഫ്റ്റുവെയര് എഞ്ചിനീയറാണ്. ഒരു പ്രത്യേക സാഹചര്യത്തില് അയല്ക്കാരിയായ 40കാരിയുമായി ഞാന് ലൈംഗികബന്ധത്തിലേര്പ്പെട്ടു. ഇപ്പോള് ആകെ കുഴപ്പമായിരിക്കുകയാണ്. ലൈംഗികബന്ധം ഇടയ്ക്കിടെ വേണമെന്ന് അവര് ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി നേരിട്ട് വീട്ടില് എത്ത... |
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന കലാപത്തിൽ എല്ലാ പ്രതിഷേധക്കാർക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ദീപ് സിദ്ധു. എല്ലാ പോലീസ് കേസുകളും തനിക്ക് എതിരെ തിരിയുകയാണെന്ന് തെളിഞ്ഞതോടെയാണ് സിദ്ധു സംഭവങ്ങൾ വെളിപ്പെടുത്തിയത്. വീഡിയോയിൽ സംഘടനാ നേതാക്കൾക്ക് നേരെ ഭീഷണിമുഴക്കുകയും ചെയ്യുന്നുണ്ട... |
ശബരിമല കാണിക്ക മോഷ്ടിച്ച സംഭവത്തില് പമ്പ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്ഡ് ജീവനക്കാരന് റെജികുമാറിനെ വിജിലന്സ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റെജികുമാറിനെ ഇന്ന് കോടതിയില് ഹാജരാക്കും.
ശബരിമലയില് ഭണ്ഡാരത്തില് നിക്ഷേപിച്ച 11 ഗ്രാം വരുന്ന സ്വര്ണവളയാണ് റെജികുമാര് അ... |
സ്വപ്നയുടെ ലോക്കറില് നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്ഫോഴ്സ്മെന്റ് കണ്ടെത്തലോടെ ദേശീയ അന്വേഷണ ഏജന്സിയും കസ്റ്റംസും വെട്ടിലായി. സ്വര്ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില് നിന്ന് ലഭിച്ചത് എന്നായിരുന്നു കസ്റ്റംസിന്റെയും എന്ഐഎയുടെയും കണ്ടെത്തല്. ലോക്കറിലെ പണം സ്വര്ണക്കടത്തിലേതല്ലെന്ന് വ... |
ഇന്ത്യന് സൂപ്പര് ലീഗ് ( Indian Super League ) ഫുട്ബോളില് കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ( Kerala Blasters F C ) യുടെ ഡല്ഹി താരം ആയുഷ് അധികാരി ( Ayush Adhikari ) 2023 - 2024 സീസണില് പന്ത് തട്ടുക പുതിയ ക്ലബ്ബിനായി. 2019 മുതല് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ബി ടീമിന്റെ ഭാഗമാണ് ആയുഷ് അധികാരി.
2019 - ... |
മെല്ബണ്ഃ (www. kvartha. com 15. 11. 2021) ഓസ്ട്രേലിയന്- ഇന്ഡ്യന് കമ്യൂണിറ്റി സെന്ററിന് മുന്പില് സ്ഥാപിച്ച ഇന്ഡ്യയുടെ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. സംഭവത്തില് സ്ഥലം എംപിയും മള്ടി കള്ചറല് മന്ത്രിയുമായ ജാസണ് വുഡ് ദുഃഖം രേഖപ്പെടുത്തി. അക്രമത്തെ അപലപിക്കുന്നതായും ഇന്ഡ്യന് സമൂഹത്തോട് അനുഭാവം അറിയിക... |
തമിഴ് ഈലം നിലപാടുകൾക്ക് അനുകൂലമായി എക്കാലവും നിലപാടുകൾ സ്വീകരിക്കാറുള്ള എം ഡി എം കെ പാർട്ടി നേതാവ് വൈക്കോയെ കോലാലംപുർ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. എൽടിടിഇ ബന്ധം ആരോപിച്ച് മണിക്കൂറുകളോളം വിമാനത്താവളത്തിൽ വൈക്കോയെ അധികൃതർ ചോദ്യം ചെയ്തുതായി റിപ്പോർട്ടുകളുണ്ട്.
2009ൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന്... |
21 കൊല്ലംമുമ്പ് ഇതുപോലൊരു ജൂലായ് 26-നാണ് 'കാർഗിൽ യുദ്ധം' അവസാനിച്ചത്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. ആ വിജയത്തിനായി ജീവനർപ്പിച്ച സൈനികരുടെ ഓർമയ്ക്ക് അതിനുശേഷമുള്ള എല്ലാ ജൂലായ് 26-ഉം 'കാർഗിൽ വിജയദിവസ'മായി ആചരിക്കുന്നു.
മേയ് 25 കാർഗിൽ, ദ്രാസ്, ബതാലിക്... |
ഗ്രീസ്-തുര്ക്കി അതിര്ത്തിയില് നൂറോളം അഭയാര്ത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തില് ദുഖം അറിയിച്ച് ഐക്യരാഷ്ട്ര സഭ. സംഭവം അതീവ ദുഃഖമുളവാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. എന്നാല് സംഭവത്തില് തുര്ക്കിയും ഗ്രീസും പരസ്പരം കുറ്റമാരോപിക്കുകയാണ്. അഭയാര്ത്ഥി പ്രശ്നങ്ങളുടെ യഥാര്ഥ കാരണക്കാര് തുര്ക്കിയാണെന്ന് ഗ്രീസും ഗ്രീസ... |
മായാമഞ്ചലിലേറി ഇതുവഴിയെ...രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള് ഒഴുകിത്തീരുന്നില്ല!
മായാമഞ്ചലിലേറി ഇതുവഴിയെ...രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള് ഒഴുകിത്തീരുന്നില്ല!
മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക്. സിനിമയിലും ആൽബങ... |
പേരാമ്പ്ര : കായണ്ണയില് തെരുവ് നായകളുടെ കടിയേറ്റ് അഞ്ചു പേര്ക്ക് പരുക്കേറ്റു. മരപ്പറ്റേമ്മല് സുജാത(50) , മകള് അക്ഷയ(28), കായണ്ണ ജി. യു. പി സ്കൂളിനു സമീപത്തെ പാമ്പുങ്ങല് മോഹനന് (52) നെല്ലുള്ള തറേമല്, ശങ്കരന് (72 ) കരികണ്ടന് പാറ, കേളപ്പന് (73) എന്നിവര്ക്കാണ് നായയുടെ കടിയേറ്റത്.
പരുക്കേറ്റവര് പേരാമ്പ്ര താലൂക്കാശുപത്രിയിലു... |
മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് അനുമോൾ. കഥാപാത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. റോക്സ്റ്റർ, ചായില്യം, ഇവൻ മേഘരൂപൻ, അകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷമാണ് കൂടുതൽ ശ്രദ്ധ നേടിയത്.
ഒപ്പം തന്നെ അമീബ എന്ന ചിത്രത്തിൽ ശ്കതമായ സ്ത്രീ കഥാപാത... |
ദോഹഃ ഫിഫ ഖത്തർ ലോകകപ്പ് കാണാൻ മാച്ച് ടിക്കറ്റ് വാങ്ങിയാൽ മാത്രം പോരാ, ഫാൻ ഐഡി അഥവാ ഹയാ കാർഡ് നിർബന്ധമാണെന്ന് അധികൃതർ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരെ ഹയാ കാർഡിന് അപേക്ഷിക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചിട്ടു... |
ശ്രീകാന്ത് ശ്രീധറിൻറെ Others എന്ന സിനിമ "സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022" ൽ!
ശ്രീകാന്ത് ശ്രീധറിൻറെ Others എന്ന സിനിമ " സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യുയോർക്ക് 2022 ൽ!
ശ്രീകാന്ത് ശ്രീധരൻ ആദ്യമായി എഴുതി സംവിധാനം ചെയ്ത Others എന്ന സിനിമ " സൌത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്... |
പയ്യന്നൂര്ഃ വീട്ടിലേക്ക് പാഴ്സലായി വാങ്ങിക്കൊണ്ടുപോയ ബിരിയാണിയില് പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്ക്ക് മര്ദനം. പയ്യന്നൂര് ടൌണിലെ ഓട്ടോ ഡ്രൈവര് കൊക്കാനിശേരി കണ്ണങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കൂത്തൂര് ഹൌസില് ജിഷ്ണു (32)വിനാണ് മര്ദനമേറ്റത്. ഇയാളെ പയ്യന്നൂര് സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാ... |
18 മണിക്കൂറിനുള്ളിൽ 25. 54 കിലോമീറ്റർ റോഡ് നിർമ്മിച്ച നാഷനൽ ഹൈവേ അതോറിറ്റി (എൻ. എച്ച്. എ. ഐ) ലോക റെക്കോർഡ് സൃഷ്ടിച്ചു. വിജയ്പൂരിനും സോളാപൂരിനും ഇടയിലുള്ള ദേശീയപാത നിർമാണത്തിനിടെയാണ് ഇത്. 18 മണിക്കൂർകൊണ്ട് 25. 54 കിലോമീറ്റർ ഒറ്റവരിപാതയാണ് നിർമിച്ചാണ്. റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സോഷ്യൽ മീഡിയയിൽ വിവരം പങ്കു... |
അതിനെ ഇകഴ്ത്താനും തകര്ക്കാനും ചിലര്ക്ക് അത്യാഗ്രഹമുണ്ട്.
തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂര്ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് രണ്ബീര് സിങ് വെള്ളിയാഴ്ച വ്യക്തമാക്കി. ശനിയാഴ്ച കേന്ദ്രസര്ക്കാര് പൊതു അവധി പ്രഖ്യാപിച്ചു.
നേരത്തെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ കണ്ണൻ ഗോപിനാഥൻ സംവാദത്തിനു ക്ഷണിച്ചിരുന്നു. എ... |
Begin typing your search above and press return to search.
കൊല്ലംഃ തിരുവനന്തപുരത്തെ എസ്. എ. ടി ആശുപത്രിയിൽ നിന്ന് കാണാതായ വർക്കല മടവൂർ സ്വദേശി ഷംനയെ (21) കൊല്ലം കരുനാഗപ്പള്ളിയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ കെ. എസ്. ആർ. ടി. സി ഒാേട്ടാ സ്റ്റാൻഡിന് സമീപത്തായി വൈകുന്നേരം നാലുമണിയോടെ ടാക്സി ഡ്രൈവർമാരാണ് ഇവരെ തിരിച്ചറിഞ്ഞത... |
മതിയാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. പിന്നീടുള്ള നിമിഷങ്ങളില് തങ്ങള് എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നു എന്ന് കുക്കിനെ ബോധ്യപ്പെടുത്താനായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റേയും ആരാധകരുടേയും ശ്രമം.
കുക്കിനോടുള്ള വൈകാരികമായ താരങ്ങളുടെ അടുപ്പം കുക്കിന്റെ സെഞ്ചുറി അവര് ആഘോഷിക്കുന്ന വിധം കണ്ടാല് മനസിലാവും. ഡ്രസിങ് റൂമിന്റെ... |
തിരുവനന്തപുരംഃ അമ്പൂരി കൊലപാതകത്തില് പ്രതികളുടെ അച്ഛന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി രാജപ്പന്നായര്. രാഖിയുടെ മൃതദേഹം കിടന്ന കുഴിയില് കമുകിന് തൈ നട്ടത് താനാണെന്ന വെളിപ്പെടുത്തലാണ് അഖിലിനെ അച്ഛന് രാജപ്പന് നായര് നടത്തിയിരിക്കുന്നത്. എന്നാല് കുഴിയില് മൃതദേഹം ഉണ്ടായിരുന്നെന്ന് അറില്ലില്ലായിരുന്നെന... |
തിരുവനന്തപുരംഃ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ പണം തട്ടിയ സംഭവത്തിൽ സീനിയർ അക്കൌണ്ടന്റിന് സസ്പെൻഷൻ. വഞ്ചിയൂർ സബ് ട്രഷറിയിലാണ് പണം തിരിമറി നടത്തിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടൻറായ ബിജുലാൽ ആണ് രണ്ട് കോടി രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയതായി സബ് ട്രഷറി ഓഫീസർ കണ്ട... |
ഇടുക്കിഃ അടിമാലി ട്രൈബല് ഡെവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 340 ല് പരം അന്തേവാസികള്ക്ക് രണ്ട് ജോഡി വീതം സ്കൂള് യൂണിഫോം വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില് നിന്നും മുദ്രവച്ച കവറില് ദര്ഘാസ് ക്ഷണിച്ചു.
ടെന്ഡര് ഫോം, യൂണിഫോം തുണിയുടെ സ്പെസിഫിക്കേഷന്, യൂണിഫോം പാറ്റേണ് എന്നിവ അടിമാലി ട്രൈ... |
ശിവ്പുരിഃ പൊതു സ്ഥലത്ത് മലവിസർജനം നടത്തിയെന്നാരോപിച്ച് ദളിത് കുട്ടികളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേദി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഷനി, അവിനാഷ് എന്നിവരാണ് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ കുട്ടികൾ ഭവ്കേദി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്ന... |
ഈ പ്രകൃതി നിഗൂഢതകൾ ഒന്നാണ്ഃ മുടി ശരീരത്തിൽ എന്തെങ്കിലും തകരാർ പ്രതികരിക്കാൻ ആദ്യ എന്തുകൊണ്ട്? എന്തുകൊണ്ട് അവർ ഉടനെ കഷ്ടിച്ച് ജനെദുജ്ഹിത് പുരുഷനോ വിഷാദം വീഴും, മുഷിഞ്ഞ ഡി. എൻ കാരണം എന്താണ്? അതെ, ഈ, നിർജീവ ആകുന്നു അപ്രതീക്ഷിതമായി മരിച്ചവരുടെ സെല്ലുകൾ മറ്റേതൊരു അവയവം കൂടുതൽ കാരണമാകും. സൂര്യനും ഉരുൾപൊട്ടൽ, പൊടി, പെയിന്റ്, ... |
തിരുവനന്തപുരംഃ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എവിടെയും അലര്ട്ട് പ്രഖ്യാപിട്ടില്ല. 26 വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളില് ഇടിമിന്നലോടു കൂടി ശക്തമായ മഴയുണ്ടാകും. കടല്ക്ഷോഭം രൂക്ഷമാകാന് സാധ്യതയുള്ളതിനാല് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച... |
വനിതാ അധ്യാപികയോട് മോശമായി പെരുമാറിയതിന് പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. അശ്ലീല പരാമർശം നടത്തിയതിനും അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചിരുന്ന... |
നഗരത്തിലെ രണ്ട് കോേളജുകളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ വഴി അഴിമതിക്കെുനേരേയുള്ള പോരാട്ടത്തിന് വിജിലൻസ് തുടക്കംകുറിച്ചുകഴിഞ്ഞു.
സർക്കാർ ഓഫീസുകളിൽനിന്ന് ആളുകൾക്ക് കൃത്യമായി സേവനം ലഭിച്ചാൽ അഴിമതിയുടെ തോതു കുറയും. ജനങ്ങൾക്ക് സർക്കാർ ഓഫീസുകളെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറും. അതിനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ വിജിലൻസ് യൂണിറ്റ്... |
ആലുവഃ അനുമതി ലഭിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയിലെ 300 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായില്ല. ജില്ലയിലെ കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ ആദ്യം അനുവദിച്ച 50 കോടി ഭൂഗർഭ പൈപ്പ് മാറ്റൽ, ക്വാർട്ടേഴ്സ് നിർമാണം എന്നിവക്കാണ്.
എന്നാൽ, ആലുവ വാട്ടർ അതോറിറ്റിയിൽ നടപ്പാക്കേണ്ട ഈ 50 കോടിയ... |
Begin typing your search above and press return to search.
കൊച്ചിഃ പൊലീസ് മര്ദനത്തില് സ്കൂള് ബസ് ഡ്രൈവര് സുരേഷിന്െറ നട്ടെല്ല് തകര്ന്ന സംഭവത്തില് കുറ്റക്കാര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുരേഷിന് തുടര്ന്ന് ജീവിതമാര്ഗം... |
വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ , ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പുതിയ കർമ്മ പദ്ധതിയുമായി ആർ. എസ്. എസ് രംഗത്ത്. ഇതിനായി വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ആർ. എസ്. എസ് ഉന്നത നേതൃത്വത്തിനുള്ളത്.
പ്രചരണം തുടങ്ങും മുൻപേ അധികാരമോഹവും തുടങ്ങി, കർണ്ണാടക... |
അബുദാബി : കേരള സോഷ്യല് സെന്ററിന്റെ ആഭിമുഖ്യ ത്തില് നടക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം യുവ കലാ സാഹിതി അബുദാബി അവതരിപ്പിച്ച കുറ്റവും ശിക്ഷയും എന്ന നാടകം അരങ്ങില് എത്തി.
വിശ്വവിഖ്യാത റഷ്യന് സാഹിത്യ കാരന് ദസ്തോവ്സ്കിയുടെ നോവലിനെ ആസ്പദ മാക്കി ഗോപി കുറ്റിക്കോല് രചനയും സംവിധാനവും നിര്വ്വഹിച്ച കുറ്റവും ശിക്ഷ... |
വസ്തുതർക്കത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. സി. സി. ടി. വി. ദൃശ്യങ്ങൾ പ്രകാരം, ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, തർക്കത്തെ തുടർന്ന് കുത്തേൽക്കുന്നതും കാണാം. മുഹമ്മദ് ഇസാവുദീൻ എന്നയാൾക്കാണ് കുത്തേറ്റത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. ഇവിടുത... |
മുംബൈഃ സീറ്റ് തര്ക്കത്തിനൊടുവില് സുഹൃത്തിനെ മുളവടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മുംബൈ കദവലി റെയില്വേ സ്റ്റേഷനിലാണ് സംഭവം. സുഹൃത്തായ കനു ജാദവിനെ (72) കൊലപ്പെടുത്തിയതിന് മുന് നേവി ഉദ്യോഗസ്ഥനായ ധനഞ്ജയ് കുമാര് സിന്ഹയെ (54) കല്ല്യാണ് റൂറല് പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും സ്റ്റേഷനില് പോര്ട്ടര്മാരാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഇ... |
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ സ്ഥാപക പിതാവായ ബിഷപ്പ് പെക്കാൻ ഹാം വാൽഷ് ക്ലേര വാൽഷ് എന്നിവരുടെ സ്മാരകമായി നിർമിച്ച ധ്യാന മന്ദിരത്തിന്റെ കൂദാശ കർമ്മം മലബാർ ഭദ്രസനാ അധിപനും, ആശ്രമം വിസിറ്റർ ബിഷപ്പുമായ അഭി.ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രപൊലീത്ത നിർവഹിച്ചു..ആശ്രമത്തിൽ 40 വർഷത്തോളം സേവനം ... |
കൈക്കൂലി വാങ്ങുന്നതിനിടയില് ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസര് പ്രമോദ് കുമാര് വിജിലന്സ് പിടിയില്. ഫാമിലി റിലേഷന് സര്ട്ടിഫിക്കറ്റ് നല്കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.
കൈക്കൂലി വാങ്ങുന്നതിനിടെ കൊന്നത്തടി വില്ലേജ് ഓഫീസര് പ്രമോദ് കുമാറിനെ വിജിലന്സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത... |
ഷവോമി റെഡ്മി നോട്ട് 8 T എന്ന് പുറത്തിറങ്ങുമെന്നോ, ഇന്ത്യയിലെ ലോഞ്ച് എന്നാണെന്നോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റെഡ്മി നോട്ട് 8 നും റെഡ്മി നോട്ട് 8 പ്രോയ്ക്കും ശേഷം അടുത്ത മെഗാ ലോഞ്ചിന് തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി. റെഡ്മി നോട്ട് 8 T (Redmi Note 8T) എന്ന പേരിൽ നോട്ട് സീരിസിലാണ് റെഡ്മി ... |
പറശ്ശിനിക്കടവ്ഃ സ്നേക്ക് പാര്ക്കില് എത്തുന്ന സന്ദര്ശകര്ക്ക് ഇനി പുതിയ അന്തേവാസികളെയും കാണാം.ജാക്ക് റോസ് എമുകളുടെ മൂന്ന് കുഞ്ഞുങ്ങളും മലര് എന്ന തൊപ്പി കുരങ്ങിന്റെ കുട്ടി കുരങ്ങുമാണ് പാര്ക്കിലെ പുതുമുഖങ്ങള് വ്യത്യാസ്ത ഇനങ്ങളിലുള്ള പാമ്ബുകള് മാത്രമല്ല മുതല, മയില്, കാട്ടുപൂച്ച, മുളളന്പന്നി, ഉടുമ്ബ്, ആമ, മരപ്പട്ടി, തൊപ്പിക്... |
ലണ്ടന് : യുകെയി ല് കോവിഡ് ബാധിച്ച് ആശുപത്രിയിലായ ഗര്ഭിണികളില് ഭൂരിഭാഗവും കോവിഡ് വാക്സിനോ അതിന്റെ ബൂസ്റ്ററുകളോ എടുക്കാത്തവരാണെന്ന് കണക്കുകള് . യുകെ ഒബ്സ്റ്റെട്രിക് സര്വൈലന്സ് സിസ്റ്റം അനുസരിച്ച്, കഴിഞ്ഞവര്ഷം മെയ് മുതല് ഒക്ടോബര് വരെ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയില് പ്രവേശിപ്പിച്ച ഗര്ഭിണികളില് 96% ത്തിലധികം പേരും വാക്സി... |
അടുത്തകാലത്ത് വാട്സപ്പില് പ്രചരിച്ച ഒരു ഗാനം വളരെപ്പേരെ ആകര്ഷിച്ചിരുന്നു.
കേരളത്തില് ബംഗാളികളുടെ അതിപ്രസരം ഇതിവൃത്തമാക്കിയെഴുതിയ ആ ഗാനം പ്രശാന്ത് എന്ന എഴുത്തുകാരന്റെ തൂലികയില് നിന്നും ഉയിര്കൊണ്ടതാണ്.
എന്നാല് പാട്ട് എഴുത്തുകാരനറിയാതെ വൈറലായി. ആര്യ,കൊല്ലം പാടിയപ്പോഴാണ് ഈ പാട്ട് ഹിറ്റായത്.
പാട്ടിന്റെ അവകാശിയായി ആര്യയെ അവത... |
തിരുവനന്തപുരംഃ സ്ത്യുത്യര്ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് അര്ഹരായി കേരളത്തില്നിന്ന് 10 ഉദ്യോഗസ്ഥര്. ഐ ജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്, ജയശങ്കര് ആര്, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീര് റാവുത്തര്, കെ ആര് വേണുഗോപാലന്, ഗോപാലകൃഷ്ണന് എം കെ, ഡെപ്യൂട്ടി കമാണ്ടന്റ് ടി പി ശ്യാംസുന്ദര... |
ദേശീയ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു.
ബാത്ര, പരാലിമ്പിക് ഹൈജംപ് താരം മാരിയപ്പന് തങ്കവേലു ,ഹോക്കി താരം എന്നിവരാണ് ഖേല്രത്ന പുരസ്കാരത്തിന് അര്ഹരായ മറ്റു താരങ്ങള്. ധ്യാന്ചന്ദ് പുരസ്കാരത്തിന് മലയാളിയായ ജിന്സി ഫിലിപ്പ് അര്ഹയായി.
ഉള്പ്പടെ 1490 റണ്സാണ് കഴിഞ്ഞ കലണ്ടര് വര്ഷം ഏകദിനത്തില് ഹിറ്റ്മാന് സ്വന്തമാക്കിയത്. ഒരു കലണ്... |
തിരുവനന്തപുരംഃ സുന്നി ഉൾപ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് ചെയര്പേഴ്സണ് എം സി ജോസഫൈന്. ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും ജോസഫൈന് പറഞ്ഞു. മുസ്ലീം സ്ത്രീകളോടുള്ള മത വിവേചനം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട... |
കാസര്ഗോഡ്ഃ കാസര്ഗോഡ് ജില്ലാ കളക്ടര് ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദ് അവധിയില് പ്രവേശിക്കും. നാളെ മുതല് ഫെബ്രുവരി ഒന്ന് വരെയാണ് കളക്ടര് അവധിയില് പ്രവേശിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില് പ്രവേശിക്കുന്നതെന്നും പകരം ചുമതല എ. ഡി. എമ്മിനായിരിക്കുമെന്ന് കലക്ടര് അറിയിച്ചു.
കാസര്കോട് ജില്ലയില് ഒരാഴ്ചത്തേക്ക് 50 പേരില... |
പാര്ക്കിലെ നാലു കുളങ്ങളിലുമായി രണ്ട് ലക്ഷം ലിറ്റര് വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയാണ് വെള്ളം നീക്കം ചെയ്യാനാവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുന്നത്. പാര്ക്ക് അനധികൃതമായാണ് നിര്മിച്ചിരിക്കുന്നതെന്ന് നേരത്തെ മാധ്യമറിപ്പോര്ട്ടുകള് വന്നിരുന്നു. പാര്ക്കിൽ അപടകസാധ്യതയുയര്ത്തുംവിധം വെള്ളം സംഭരിച്ചിര... |
തിരുവനന്തപുരംഃ പതിനാറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവും 50,000 രൂപയും പിഴയും ശിക്ഷി. തിരുവനന്തപുരം വെമ്പായത്തിന് സമീപം താമസിക്കുന്ന അഖിൽ ജിത്തി (28,അപ്പു)നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പീഡിപ്പിക്കുകയെന്ന ഉദ്ദേശ... |
മലപ്പുറംഃ സ്നേഹവും, സഹിഷ്ണുതയും പഠിപ്പിക്കേണ്ട മതനേതാക്കളും രാഷ്ട്രീയ നേതാക്കളും സാമുദായിക ഐക്യം തകർക്കും വിധത്തിൽ പ്രസംഗിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് എസ്എസ്എഫ്. സംഘടനയുടെ മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോൽസവിൽ സന്ദേശ പ്രഭാഷണം നടത്തവേയാണ് സംസ്ഥാന പ്രസിഡണ്ട് കെവൈ നിസാമുദ്ധീൻ ഫാളിലി, നാർക്കോട്ടിക് ജിഹാദ് ഉൾപ്പട... |
കുടിക്കാനുള്ള വെള്ളത്തില് പഴങ്ങളുടെ ഗുണം ചേര്ക്കാം. രുചിക്കൊപ്പം ആരോഗ്യവും സംരക്ഷിക്കാം. ഡീടോക്സ് വാട്ടര്, ഫ്രൂട്ട് ഇന്ഫ്യൂസ്ഡ് വാട്ടര് എന്നീ പേരുകളില് അറിയപ്പെടുന്ന പാനീയത്തിന്റെ ഗുട്ടന്സ് അറിയാം.
ഉണ്ടാക്കാന് എളുപ്പമുള്ള ഒരു പാനീയമാണ് ഫ്രൂട്ട് ഇന്ഫ്യൂസ്ഡ് വാട്ടര്. ഇതില് ഏറ്റവും എളുപ്പവും കൂടുതല് ഗുണവുമുള്ള പുതിന, തണ്ണ... |
സഞ്ജു സാംസണ്, മുഹമ്മദ് ഷമി എന്നിവര്ക്കു ടി20 ലോകകപ്പ് ടീമില് ഇടം ലഭിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഏഷ്യാ കപ്പില് ഇരുവരെയും തഴഞ്ഞതിനെതിരേ വലിയ വിമര്ശനങ്ങളും ഉയര്ന്നിരുന്നു. പക്ഷെ സഞ്ജുവിനെയും ഷമിയെയും ലോകകപ്പിലും ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ദീപക് ചാഹര്, ശ്രേയസ് അയ്യര്, രവി ബിഷ്നോയ് തുടങ്ങിയവര്ക്കും ലോക... |
തിരുവനന്തപുരംഃ എടിഎം എന്നാൽ ആറ്റിങ്ങലുകാർക്ക് ഇനിമുതൽ എനി ടൈം മണി മാത്രമല്ല, എനി ടൈം മിൽക്ക് കൂടിയാണ്. അതായത് ഏത് സമയത്തും പാല് വാങ്ങാവുന്ന കൌണ്ടർ. വെറും പാലല്ല, നല്ല ശുദ്ധമായ പശുവിൽ പാൽ എടിഎം വഴി ആവശ്യത്തിന് അളവിൽ കിട്ടും. സമയം നോക്കി കടയിലെത്തുകയോ പാൽ സൊസൈറ്റിക്കാരുടെ സൌകര്യം നോക്കി ക്യു നിൽക്കുകയോ വേണ്ടെന്നതാണ് ഏറ്റ... |
കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെയും മകന് അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതര് അറിയിച്ചു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയില് തുടരേണ്ടിവരും.
വീട്ടില് ക്വാറന്റീനില് കഴിയുന്ന ഐശ്യര്യ റായി, മകള് ആരാധ്യ എന്നിവര്ക്കും കാര്യമായ പ്രശ്നങ്ങളില്ലെന്ന് കുടുംബം വ്യക്തമാക്കി.
ബച്ചനും മകനും കോവിഡ് സ്ഥിരീക... |
അജ്മാന്ഃ അധ്യയന വര്ഷത്തിന്െറ അവസാനം സ്കൂള് അടച്ചുപൂട്ടിയതിനെതുടര്ന്ന് ആശങ്കയിലായ വിദ്യാര്ഥികളും രക്ഷിതാക്കളും വിദ്യഭ്യാസ മന്ത്രാലയത്തിന്െറ ഇടപെടലിനെ തുടര്ന്ന് പ്രതീക്ഷയില്. ഏതാനും ദിവസം മുമ്പ് അടച്ചുപൂട്ടിയ അജ്മാന് റുമൈലയിലെ അല് സഅദ് സ്കൂളിലെ 650 ഓളം വിദ്യാര്ഥികള്ക്ക് മറ്റു രണ്ടു സ്കൂളുകളില് പഠനം തുടരാന് സൌകര്യമൊരുക്കാ... |
തൃശ്ശൂര്ഃ തൃശൂരിലെ 'പോവ്സ്' പ്രവര്ത്തകരില് നിന്ന് വാങ്ങിയ നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാന്ദാമംഗലം സ്വദേശി മനോജാണ് കേസില് പെട്ടത്.
ഒരു വര്ഷം മുമ്പ് വാങ്ങിയ റോട്ട് വൈലര് ഇനത്തില് പെട്ട നായയെ തല്ലിക്കൊന്ന മനോജ് കൂളായി വീണ്ടും പോവ്സ് പ്രവര്ത്തകരുടെ അടുത്തെത്തി. വേറൊരു നായയെ വേണമെന്ന് ... |
ന്യൂഡല്ഹിഃ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ചോരുന്നത് റെക്കോര്ഡ് വേഗതയില്. രൂപയുടെ മൂല്യശോഷണം തടയാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്ബിഐ) ഡോളര് വില്ക്കുന്നതാണ് കാരണം. മികച്ച ശേഖരമുള്ളതിനാല് കേന്ദ്രബാങ്കിന് യഥേഷ്ടം ഡോളര് ചെലവഴിക്കാന് സാധിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധര് പറയുന്നു.
ജൂലൈ വരെ ഈവര്ഷം 38. 8 ബില്യണ് ഡോളറാണ് ആര... |
വെല്ലിംഗ്ടണ്ഃ ഫിജി പ്രധാനമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പാര്ലമെന്റില് ബന്ദിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുന് ഫിജി ഭരണാധികാരി സിതിവേനി റബൂക്ക പ്രസ്താവിച്ചു.
ഫിജിയിലെ ജനങ്ങള്ക്കുവേണ്ടിയാണ് തങ്ങല് അട്ടിമറി നടത്തിയതെന്ന വിമതനേതാവ് ജോര്ജ് സ്പെയ്റ്റിന്റെ വാദത്തെ അംഗീകരിക്കുന്നുവെങ്കിലും അതിനുവേണ്ടി തെരഞ്ഞെടുത്തു മാര... |
കാബൂൾഃ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേറ്റു. കാബൂളിലെ ബനായി മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ആക്രമണമുണ്ടായത്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ... |
ചെന്നൈഃ ആചാരത്തിന്റെ ഭാഗമായി സ്ത്രീകളെ ചാട്ടവാറിനടിച്ച് പുരോഹിതര്. തമിഴ്നാട്ടിലെ നാമക്കല് ജില്ലയിലെ നാരൈകിണര് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില് നടന്ന മതപരമായ ചടങ്ങിലാണ് സ്ത്രീകളെ പരസ്യമായി ചാട്ടവാര് കൊണ്ട് അടിച്ചത്. സംഭവത്തിന്റെ വീഡിയോകള് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
പ്രേതബാധയുണ്ടെന്നും ദുര്മന്ത്... |
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാകമ്മീഷനിൽ പരാതി.. - MalluChronicle\nഎംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാകമ്മീഷനിൽ പരാതി..\nഎംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ... |
മുംബൈ : ബോളിവുഡിലെ തന്റെ കന്നിചിത്രമായ ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളില് പ്രതികരണവുമായി നടി പ്രിയാ വാര്യര് രംഗത്തെത്തി.
അടുത്തിടെ ചിത്രത്തിന്റെ പേരിനെതിരെ അന്തരിച്ച മുന് ബോളിവുഡ് നടി ശ്രീദേവിയുടെ ഭര്ത്താവും നിര്മ്മാതാവുമായ ബോണി കപൂര് രംഗത്ത് വന്നിരുന്നു. ചിത്രത്തിനെതിരെ ബോണി കപൂര് നിയമ നടപടിക്ക് ഒ... |
പാകിസ്താന് അംബാസിഡറെ വിളിച്ച് വരുത്തി ഇറാന്. . . . ഭീകരാക്രമണത്തില് മുന്നറിയിപ്പ്! !
ദില്ലിഃ പുല്വാമയിലെ ഭീകരാക്രമണത്തില് പാകിസ്താന് തിരിച്ചടി വരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ സൌദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ വരവോടെ ഇല്ലാതാകുമെന്ന് കരുതിയിരിക്കെയാണ് പാകിസ്താന് പ്രതിസന്ധിയിലായിരിക്കുന്നത്. ഇറാന്... |
കണ്ണൂർഃ കെ റെയിലിനെതിരെ സമരം നടത്തുന്നത് വീടും സ്വത്തും നഷ്ടപ്പെടുന്ന 9394 കുടുംബങ്ങളല്ല, മറിച്ച് യു ഡി എഫ് - ബി ജെ പി - എസ്ഡിപിഐ നേതാക്കളും പ്രവർത്തകരുമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്. രാഷ്ട്രീയ സമരത്തിന് എരിവും പുളിയും പകരാനാണ് മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാൻ അലൈൻമെന്റ് മാറ്റിയെന്ന കള്... |
കാലാവസ്ഥ വ്യതിയാനങ്ങളെ ഉൾക്കൊള്ളുന്ന ഘടകങ്ങൾ ചേർത്തുകൊണ്ടാണ് ഇന്നത്തെ വീടുകളുടെ ഡിസൈൻ. ഉയർന്നുകൊണ്ടിര ിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ ഓപ്പൺ വെൻറിലേഷൻ കൂടാതെ അകത്തളത്ത് കൂടുതൽ തുറന്നയിടങ്ങളും നടുമുറ്റവുമെല്ല ാം ഒരുക്കാൻ ഡിസൈനർമാർ ശ്രദ്ധിക്കാറുണ്ട്.
വെറുതെ തുറന്നയിടങ്ങളോ മുറ്റമോ വീട്ടിനുള്ളിൽ ഒരുക്കുകയല്ല, അത ിനെ അകത്തളത... |
വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി ... |
കൊല്ലം - കുളത്തുപ്പുഴ വേണാട് ബസില് യാത്ര ചെയ്ത ശക്തികുളങ്ങര സ്വദേശിനി ജെസി ടൈറ്റസിന്റെ മാലയാണ് പൊട്ടിക്കാന് ശ്രമിച്ചത്. പിന്നില് നിന്ന് ആരോ മാലയില് പിടിക്കുന്നത് ശ്രദ്ധയില്പ്പെട്ടു. ഉടന് തിരിഞ്ഞുനോക്കുമ്പോള് മാലപൊട്ടിക്കാന് ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ ജെസി ബഹളം വയ്ക്കുകയും സഹയാത്രികര് യുവതികളെ തടഞ്ഞുവയ്ക്കുകയും ചെയ്... |
ബച്ചന് കുടുംബത്തില് നിന്ന് ക്യാമറയ്ക്കു മുന്നിലെത്തുന്ന അഞ്ചാമത്തെയാളാണ് ശ്വേത ബച്ചന് നന്ദ. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില് ആരംഭിച്ചു. ജൂണ് 17 ഫാദേഴ്സ് ഡേ ആയതിനാല് ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതുപോലെ തന്നെയാണെന്നാണ് റിപ്പോര്ട്ടുകള്. എല് ആന്ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കു... |
| മാസമുറയുള്ള സ്ത്രീകളെ ജോലിക്ക് വേണ്ടെന്ന കടുംപിടുത്തവുമായി കോൺട്രാക്ടർമാർ; ഉപജീവനത്തിനായി ഗർഭപാത്രമില്ലാതെ കഴിയുന്നത് 25കാരികൾ വരെ | Mangalam\nMonday, June 17, 2019 Last Updated 13 Min 19 Sec ago English Edition\nThursday 11 Apr 2019 02.44 PM\nപരമാവധി മൂന്ന് കുഞ്ഞുങ്ങൾക്ക് വരെ ജന്മം നൽകിയ ശേഷം ഗർഭപാത്രം നീക്കം ചെയ്യു... |
Last Modified വ്യാഴം, 22 ജൂലൈ 2021 (16:29 IST)
ക്രൈസ്തവവിശ്വാസികള് യേശുക്രിസ്തുവിനെ രക്ഷകനായാണ് കാണുന്നത്. തങ്ങളുടെ പാപങ്ങള്ക്ക് വേണ്ടിയാണ് യേശുക്രിസ്തു കുരിശില് മരിച്ചതെന്നാണ് വിശ്വാസം. ബൈബിളില് പുതിയ നിയമത്തിലാണ് യേശുക്രിസ്തുവിനെ ജീവിതം വിവരിച്ചിരിക്കുന്നത്. പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളിലും യേശുക്രിസ്തുവിനെ കുറി... |
കണ്ടുപിടുത്തങ്ങൾക്ക് വഴിമാറി കൊടുത്ത സന്ദർഭങ്ങളിലും ഇത്തരം എതിർപ്പുകൾ ഉണ്ടാകുന്നത് നിങ്ങൾക്കറിയാമല്ലോ. പഴയ പാരമ്പര്യങ്ങളും മാമൂലുകളും പ്രമാണങ്ങളും ജീവിതരീതികളും,
മനുഷ്യനന്മയ്ക്കായി ധാർമികമൂല്യങ്ങൾ നഷ്ടപ്പെടാതെ സ്വീകരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ വഞ്ചനയുടെയും സ്വാർത്ഥതയുടെയും പേരിൽ ഇത്തരം നടപടികൾ അന്യായമായി അടിച്ച... |
ക്രിക്കറ്റില് ലാളിത്യത്തിന്റെ മറുവാക്കാണ് ന്യൂസിലന്ഡ് താരങ്ങള്. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങളാണെങ്കിലും മറ്റുള്ളവരോട് സൌഹാര്ദപരമായി പെരുമാറുന്നവരാണ് അവര്. ഇപ്പോള് ടോം ബ്ലാന്ഡലെന്ന താരമാണ് ക്രിക്കറ്റ് ലോകത്തെ ചര്ച്ചാവിഷയം. വെസ്റ്റ് ഇന്ഡീസിനെതിരായ ആദ്യ ടെസ്റ്റില് അരങ്ങേറ്റ സെഞ്ചുറിയും നേടി റിക്കാര്ഡിട്ട താരമാണ് ബ്ലന്... |
കൊച്ചിഃ കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യ... |
വാളയാറില് സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതികള്ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന് രാഷ്ട്രീയ ഇടപെടല് ഉണ്ടായി. പെണ്കുട്ടികളെ പിച്ചിചീന്തുമ്പോള് മുഖ്യമന്ത്രി നോക്കി നില്ക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി കാര്യങ്ങള് നിസ്സാരവത്ക്കരിക്കുകയാ... |
ദുബൈഃ പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടെ മകന് ഷാജി കെ. വെങ്ങര ദുബൈയില് നിര്യാതനായി. സെക്യുരിറ്റി ജോലി ജോലിക്കിടയില് നെഞ്ച് വേദനയെത്തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലൂം രക്ഷിക്കാന് കഴിഞ്ഞില്ല. നടപടികള് പൂര്ത്തിയാക്കി മൃതദേഹം നാട്ടില് എത്തിക്കുമെന്ന് സുഹൃത്തുക്കള് അറിയിച്ചു.
അഖിലേന്ത്യാ നീറ്റ് എൻട്രൻസ് പരീക്ഷയി... |
കൊച്ചിഃ "നമ്മൾ പോവുമ്പോൾ ഇതൊന്നും ഇവിടന്ന് കൊണ്ടോകാൻ പറ്റൂല്ലല്ലോ... കൊടുക്കുന്നതെല്ലാം ദൈവം തിരിച്ചുതന്നോളും" സോഷ്യൽ മീഡിയ ആകെ തരംഗം തീർത്ത ലോകത്തെ മൊത്തം ഞെട്ടിച്ച് കൊച്ചി ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരൻ നൌഷാദിക്ക പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചവരോടു തന്റെ ഗോഡൌണിലുള്ള വസ്ത്രങ്ങൾ... |
മലപ്പുറംഃ വ്യാജ കൊറോണ സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയ ലാബ് ഉടമ അറസ്റ്റിൽ. വളാഞ്ചേരിയിലെ അർമാ ലാബ് ഉടമയായ സജീദ് എസ് സാദത്താണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ.
കഴിഞ്ഞ മാസം 14 നാണ് പെരിന്തൽമണ്ണ സ്വദേശി കൊറോണ പരിശോധനയ്ക്കായി കോഴിക്കോട... |
പാകിസ്ഥാനില് ട്രെയിനില് സ്ഫോടനം. പാകിസ്ഥാനിലെ ക്വറ്റ മേഖലയിലെ ട്രെയിനിലാണ് സ്ഫോടനം നടന്നത്.
തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനം നടന്നത്. നസീറാബാദ് സ്റ്റേഷനിലേക്ക് ട്രെയിന് വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ട്രാക്കില് സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തില് ഏഴ് പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 17 പേര്ക്ക് ഗുരുതരമ... |
ഇടുക്കിഃ ലഹരിയുടെ വഴികളില്നിന്ന് യുവതയെ തിരിച്ചുവിടാന് അവരെ കളിക്കളങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആശയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന എക്സൈസ് വകുപ്പിന്റെ സ്റ്റാളില് യുവാക്കളുടെ തിരക്ക്. എന്റെ കേരളം പ്രദര്ശന വിപണനമേളയിലെ എക്സൈസ് വകുപ്പിന്റെ ലഹരിക്കെതിരെ ഒരു ത്രോ മത്സരമാണ് പ്രായഭേദമന്യ സന്ദര്ശകരെ ആകര്ഷിക്കുന്നത്... |
പരിധികളുണ്ടെന്ന് നമ്മൾക്കറിയാം, പലപ്പോഴും ഇത് + 3%, + 5% അല്ലെങ്കിൽ ± 10% ആയിരിക്കാം.
ഈ പ്രത്യേക യൂട്ടിലിറ്റിക്കായി നിങ്ങളുടെ വോൾട്ടേജ് ഡ്രോപ്പ് പരിധി + 3% ആണെന്ന് പറയട്ടെ, ഈ പരിധി ലംഘിക്കപ്പെടാത്തവിധം ലോഡ് നിയന്ത്രിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, ഈ 2.4 കിലോമീറ്റർ ഫീഡറുടനീളം + 3% പരിധി ലംഘിക്കാതെ എനിക്ക് എത്ര ലോഡ് നല... |
ന്യൂഡൽഹിഃ വിവിധ മേഖലകളിലെ പ്രമുഖർക്ക് പദ്മ പുരസ്കാരം നൽകുന്നതിനുള്ള ശിപാർശ കേന്ദ്രം തിരസ്കരിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റ് താരം എം. എസ് ധോണി, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി, തബല വിദ്വാൻ സക്കീർ ഹുസൈൻ, വിവാദ ആത്മീയ നേതാവ് ഗുർമീത് രാം റഹീം സിങ് തുടങ്ങിയവർക്കുള്ള പുരസ്കാര ശിപാർശയാണ് കേന്ദ്രം തിരസ്കരിച്ചതെന്ന് ഇന്ത്യൻ എക... |
Also Read: 'ഇസ്ലാം മതം ഉപേക്ഷിച്ച് വന്നയാള് എന്നതിനേക്കാള് മതം ഉപേക്ഷിച്ച് വന്നയാള്'ജസ്ല മാടശ്ശേരി!
ജസ്ലയും രജിത്തും തമ്മിലുള്ള കൊമ്പുകോര്ക്കലായിരുന്നു ഈ ദിനത്തില് ഏറ്റവുമധികം നടന്നത്. ലുങ്കിയും ഷര്ട്ടും ധരിച്ച് സ്ത്രീകള് പുരുഷന്മാരായി കഴിഞ്ഞു എന്നുതുടങ്ങിയ ഡയലോഗുകള് രജിത്തിനെ ജസ്ലയുടെ മുന്നില് കുടുക്കി. സ്ത്രീകളുടെ വ... |
ന്യൂഡൽഹിഃ ഡൽഹി മുൻ ആരോഗ്യമന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയ്നിന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം.
ജയിലിനുള്ളിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജെയ്നിനെ വ്യാഴാഴ്ച ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഐസിയുവിലാണ് അദ്ദേ... |
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റിൽ നിന്ന് ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേയ്മെന്റ് മോഡായി ഭാരത് ഇന്റർഫേസ് (ഭീം) അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് സേവനം (യുപിഐ) ഉപയോഗിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ക്യാഷ്പ്രൈസ്. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ പ്രോ... |
ഗ്രീക്ക് പുരാണത്തിലെ ഒരസാധാരണ കഥാപാത്രമാണ് നാർസിസ്സസ്. അന്യാദൃശ്യസൌഭഗമുള്ള കുമാരൻ. ഒരു പാട് സുന്ദരികൾ അവനെ പ്രണയിച്ചു. പക്ഷെ അവൻ ആരെയും സ്നേഹിച്ചില്ലെന്നു മാത്രമല്ല, എല്ലാവരെയും അവൻ വെറുത്തു, നശിപ്പിക്കാനും ശ്രമിച്ചു. പകരം, നദിയിൽ കണ്ട അവന്റെ പ്രതിഛായയെ മാത്രം അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. പ്രണയലഹരിയിൽ ആത്മരതിയിൽ, അഭ... |
തൃശൂര്ഃ തൃശൂര് കേരളവര്മ കോളജില് ബീഫ് ഫെസ്റ്റും തുടര്ന്നുണ്ടായ വിവാദത്തിലും അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയെടുക്കേണ്ടെന്നു കൊച്ചിന് ദേവസ്വം ബോര്ഡ് തീരുമാനിച്ചു. കുട്ടികള് കോളജില് മാംസാഹാരം കൊണ്ടുവരാന് പാടില്ലെന്നു നിര്ദേശിച്ചിട്ടില്ലെന്നും എന്നാല് കാന്റീനില് മാംസാഹാരം വിളമ്പേണ്ടെന്ന തീരുമാനം തുടരുമെന്നും ദേവസ്വം ബോര്... |
സ്ളാബ് ആനുകൂല്യം സാധാരണക്കാരന് നിഷേധിച്ചത്.
ബിപിഎൽ വിഭാഗങ്ങളുടെ മൂന്നു മാസത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നും സമരം ഉൽഘാടനം ചെയ്യ്ത ജില്ലാ പ്രസിഡണ്ട് ജോബി ജോൺ ആവശ്യപ്പെട്ടു. നേതാക്കളായ എം വി. രാമചന്ദ്രൻ നായർ, കെ. ശിവരാജേഷ്, തോമസ് ജേക്കബ്, ബിജു പൂഞ്ചോല, എൻ. പി ചാക്കോ, വിഎ. ബെന്നി, ചാർളി മാത്യു, എൻവി. സാബു, പികെ. മാധവവാ... |
ബാങ്കോക്ക്ഃ ഭരണ ചുമതലകൾ നിർവ്വഹിക്കുന്നതിൽ നിന്ന് തായ്ലൻഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാൻ ഓച്ചയ്ക്ക് വിലക്കേർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഹർജിയിൽ കഴമ്പ... |
തിരുവനന്തപുരംഃ മരിച്ചയാളെന്ന് കരുതി സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. യഥാര്ഥയാള് മരിച്ചതാകട്ടെ കഴിഞ്ഞദിവസവും. തിരുവനന്തപുരം മെഡിക്കല്കോളേജ് ആശുപത്രിയില് വെച്ചാണ് മൃതദേഹം മാറിയത്.
കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില് നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില് ബാബു(53)വും മലയിന്കീഴ് വെച്ചുണ്ടാ... |
ന്യൂഡൽഹിഃ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി തുടർ ഭരണം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് കൈയിലുണ്ടായിരുന്ന പഞ്ചാബ് കൈവിട്ടു പോയി. പഞ്ചാബിൽ കോൺഗ്രസിനെ തൂത്തുവാരി എഎപിയാണ് ഭര... |
വനിത ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിൽ വമ്പൻ ജയവുമായി ആഴ്സണൽ. ഡാനിഷ് ക്ലബ് ആയ എഫ്. സി കോജിനെ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് ആഴ്സണൽ വനിതകൾ തകർത്തത്. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ആഴ്സണൽ 80 ശതമാനത്തിൽ അധികം സമയവും പന്ത് കൈവശം വക്കുകയും 25 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. പല പ്രമുഖ താരങ്ങളെയും ബെഞ്ചിൽ ഇരു... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.