text
stringlengths
1
219k
വിഐ ആപ്പ് വഴി തിരഞ്ഞെടുത്ത പ്ലാനുകൾ റീചാർജ് ചെയ്യുന്ന ആളുകൾക്കാണ് സൌജന്യമായി 5ജിബി ഡാറ്റ നൽകുന്നത്. 'മഹാ റീചാർജ് സ്കീം' എന്ന പേരിലാണ് വോഡാഫോൺ ഐഡിയ പുതിയ ഓഫർ പ്രഖ്യാപിച്ചത്. 299 രൂപയ്ക്കും അതിനുമുകളിലും വിലയുള്ള റീചാർജ് പ്ലാനുകളിലാണ് ഈ ഓഫർ ബാധമാകുന്നത്. ലഭിക്കുന്ന 5ജിബി ഡാറ്റയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റി മാത്രമേ ഉണ്...
യുവവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ചാമ്പ്യനാണെന്നും, ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക താരമായി അദ്ദേഹം മാറുമെന്നും ഇന്ത്യൻ ടീം ചീഫ് സെലക്ടർ എം. എസ്. കെ പ്രസാദ്. തുടർച്ചയായ മത്സരങ്ങൾ മൂലം ക്ഷീണിതനായതിനാൽ ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്തിന് വിശ്രമം അനുവദിക്കുകയ...
ചെമ്പേരിഃ തൃശൂർ ജില്ലയിലെ പ്രളയ ദുരിതബാധിതർക്കിടയിൽ ആശ്വാസം പകർന്ന് തിരുവോണ നാളിൽ ചെമ്പേരി യിലെ സ്കൂൾ വിദ്യാർത്ഥികളുടെ സന്നദ്ധ സേവനം. ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂളിലെ 47 വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങിയ അറുപതംഗ സംഘമാണ് ഓണാഘോഷങ്ങൾ ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാൻ തൃശൂരിലെത്തിയത്.തിരുവോണ നാളിലും ...
ട്വിറ്ററിന്മേലുള്ള പിടിവിടാന് എലോൺ മസ്ക്കിന് ഉദ്ദേശമില്ലെന്നു തോന്നുന്നു. ഓരോ ദിവസവും കഴിയും തോറും വിലപേശല് തുടരുകയാണ് ഈ ആഗോള കോടീശ്വരന്. കഴിഞ്ഞ ആഴ്ച, എലോണ് മസ്ക് ട്വിറ്ററിലെ 100 ശതമാനം ഓഹരികള് ഒരു ഷെയറിന് 54. 20 ഡോളറിന് പണമായി വാങ്ങാനുള്ള ഓഫര് നിര്ദ്ദേശിച്ചു. കോടീശ്വരന് ഇപ്പോള് 10 ബില്യണ് ഡോളറിനും 15 ബില്യണ് ഡോളറിനും ...
കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില് തെള്ളിയൂര് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില് ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്പത് മുതല് ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃ...
- #Narendra Modiമോദിക്കൊപ്പം വേദി പങ്കിടാന് പവാര്, ഒപ്പം അജിതും ഷിന്ഡെയും; മഹാരാഷ്ട്രയില് അടുത്ത നാടകമോ? ദില്ലി; രാജ്യത്തെ മുഴുവൻ ജനങ്ങളും അവരുടെ മാതൃഭാഷകളിൽ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഷ ഒരു ആവിഷ്കാര മാധ്യമം മാത്രമല്ല, സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാന് ഭാഷ സഹായിക്കുന്നുണ്ടെന്നും പ്രധാ...
സുചിലീക്ക്സ് പുറത്തുവിട്ട സ്വകാര്യചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തില് പ്രകോപിതനായ ധനുഷ് ചാനല് അഭിമുഖത്തില് നിന്ന് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് നാടകീയസംഭവങ്ങള്. പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന് വര്ക്കുകള്ക്കിടെ ഹൈദരാബാദില് എത്തിയപ്പോഴാണ് ധനുഷ് ടിവി 9 ചാനലിന് അഭിമുഖം നല്കിയത്. സിന...
വളരെ പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വൊഭാവമാണ് മമ്മൂട്ടിക്ക് എന്നത് പരസ്യമായ രഹസ്യമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉദ്യാനപാലകൻ എന്ന ഷൂട്ടിംഗ് നടക്കുന്ന സമയം. ലോഹിതദാസ് തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്തത് ഹരികുമാറായിരുന്നു. ഇന്നത്തെ സൂപ്പർഹിറ്റ് സംവിധായകനായ ലാൽ ജോസ് ആണ് ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ . ഉദ്യാനപാലകൻറെ ലൊക്...
അബിദ്ജാന്ഃ ആഫ്രിക്കന് രാജ്യമായ ഐവറി കോസ്റ്റില് മലയാളി യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ പുത്തന്പുരയില് രാജീവന്റെയും സുജാതയുടെയും മകനായ രാഹുല് (28) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യന് സമയം രാത്രി 11 മണിയോടെയാണ് സംഭവം. ബാങ്കില് നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അക്രമിസംഘം പണം ആവശ...
തിരുവനന്തപുരംഃ നിയമസഭ ഇന്നും പ്രക്ഷുബ്ദം. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള് അംഗീകരിക്കാത്തതില് പ്രതിഷേധിച്ച് യു. ഡി. എഫ് അംഗങ്ങള് സഭയില് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അഞ്ച് അംഗങ്ങളാണ് സത്യാഗ്രഹം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് സഭയില് സമരം പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചു. ഉമാ തോമസ്, അന്വര് സാദത്ത്, ടിജെ വിനോദ്, കുറുക്...
മുംബൈഃ തോളെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഗൌതം ഗംഭീർ വീൻഡീസിനെതിരേ അടുത്തമാസം തുടങ്ങുന്ന പരമ്പരയിൽ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഗംഭീറിനു പകരം സുരേഷ് റെയ്ന ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ട്.\nലോകകപ്പ് ഫൈനലിനു മുമ്പുതന്നെ ഗംഭീറിന് പരിക്കേറ്റിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് താരം കൊൽക്കത്തയ്ക്കായി കളിക്കാ...
ഫേസ്ബുക്ക് മാതൃകമ്പനിയുടെ പെരുമാറിയത് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ വലിയ രീതിയിൽ ആഘോഷമാക്കിയ വാർത്തയായിരുന്നു. ഫേസ്ബുക്ക് എന്ന പേര് മാറ്റി മെറ്റ എന്ന പേരാണ് കമ്പനി സ്വീകരിച്ചത്. പുതിയ ലോഗോയും അവതരിപ്പിച്ചിരുന്നു. എന്നാൽ വൻ വാർത്തയായി മാറിയ ഫേസ്ബുക്ക് കമ്പനിയുടെ മാറ്റം ഇപ്പോൾ വിവാദത്തിലേക്ക് കടക്കുകയാണ്. കമ്പനിയുടെ പുതിയ ല...
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ദുബായിൽ ഡ്രൈവറായിരുന്നു ബാബു. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ സ്വദേശി ഉമേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ ഇത്തിഹാദ് റോഡിൽ സഫീർ മാളിനടുത്തായിരുന്നു അപകടം. രാവിലെ...
ഇറ്റലിയിലെ അതിമനോഹര നഗരങ്ങളിലൊന്നാണ് വെനീസ് (Venice). നിരവധി സഞ്ചാരികൾ എത്താറുള്ള വെനീസ് ലോക സഞ്ചാര ചരിത്രത്തിൽ വ്യത്യസ്തമായ ഒരു ചുവട് വെച്ചിരിക്കുകയാണ്. വെനീസിലെത്തുന്ന വിനോദസഞ്ചാരികൾ അടുത്ത വർഷം ജനുവരി 16 മുതൽ പ്രവേശന ഫീസ് നൽകണം. നഗരത്തിലെ ആൾത്തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. ലോകത്ത് തന്നെ ഇ...
റിയോ ഡി ജനീറോഃ ടെന്നീസ് വനിതാ ഡബിള്സില് ഇന്ത്യ പുറത്ത്. സാനിയമിര്സ-പ്രാര്ഥനാ തോംബര് സഖ്യം ചൈനയുടെ ഷ്വായ് പെംഗ്- ഷ്വായ് സാംഗ് സംഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്ക്കാണ് ഇന്ത്യന് സഖ്യം പരാജയപ്പെട്ടത്. സ്കോര്ഃ 6-7, 7-5, 5-7. ആദ്യ സെറ്റ് ചൈനീസ് സഖ്യം നേടിയപ്പോള് രണ്ടാം സെറ്റ് നേടി തിരിച്ചു വരവ് നടത്തി ...
താനെഃ മഹാരാഷ്ട്രയിൽ കൌമാരക്കാരിയെയും മാതാവിനെയും പീഡിപ്പിച്ച കേസിൽ ആൾദൈവം താനെ പൊലീസിന്റെ പിടിയിൽ. സ്വയംപ്രഖ്യാപിച ആൾദൈവമായ രാംലാൽ സുഖ്ദേവ് ശർമയെയാണ്(40) പൊലീസ് അറസ്റ്റു ചെയ്ത്. മാനസിക സമ്മർദ്ദരോഗ പരിഹാരത്തിനായാണ് വീട്ടമ്മയും മകളും രാംലാലിനെ സമീപിച്ചത്. ബന്ധുവിന്റെ ഉപദേശപ്രകാരമാണ് വീട്ടമ്മ ആൾദൈവത്തെ സമീപിച്ചത്. പരിഹാര...
ശ്രീനഗര്ഃ ജമ്മു കശ്മീരില് ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില് മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട മൂന്നുപേരും ഹിസ്ബുള് മുജാഹിദ്ദീന് ഭീകരരാണെന്ന് വാര്ത്താ ഏജന്സിയായ എ. എന്. ഐ. റിപ്പോര്ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കശ്മീരിലെ ഷോപ്പിയാന് മേഖലയില് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കശ്മീര് പോലീസും ദൌത്യത്തി...
ഇന്ത്യന് സൂപ്പര് ലീഗിലെ തങ്ങളുടെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മൂന്നാം അങ്കത്തിനിറങ്ങും. ശക്തരായ ചെന്നൈയിന് എഫ്സിയാണ് ഇന്നത്തെ പോരാട്ടത്തില് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്. ഉദ്ഘാടന മത്സരത്തില് എടികെ മോഹന് ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില് രണ്ട് ഗോളിന് മുന്...
ടാറ്റൂ (tattoo) ലവേഴ്സിന് സന്തോഷവാർത്ത. പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യുഎസിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഏതാനും ഗവേഷകർ. നിലവിൽ ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സൂചിക്ക് പകരം തീരെ നേർത്ത 'മൈക്രോ നീഡിൽ' ഉപയോഗപ്പെടുത്തുന്നതാണ് ഇവർ പരിചയപ്പെടുത്തുന്ന രീതി. ഇത് വേദനും രക്തം പൊടിയുന്നത...
ആരാധകരില്ല; പാട്ടെഴുത്തുകാരനോടല്ല, പാട്ടിനോടാണ് ആളുകൾക്ക് സ്നേഹം; ഓണം ഓർമ്മകളിൽ ഹരി നാരായണൻ | B K Harinarayanan shares Onam memories\nആരാധകരില്ല; പാട്ടെഴുത്തുകാരനോടല്ല, പാട്ടിനോടാണ് ആളുകൾക്ക് സ്നേഹം; ഓണം ഓർമ്മകളിൽ ഹരി നാരായണൻ\nശ്രീകല അരുൺ August 20, 2021 07:02 PM IST\nകോവിഡ് അടച്ചിരുപ്പിനും ഓൺലൈൻ ക്ലാസുകളുടെ വിരസതയ്ക്ക...
റിലയൻസ് സ്ഥാപനത്തിന് വിശിഷ്ട പദവിഃ തീരുമാനം വിവാദമായി, ന്യായീകരിച്ച് സർക്കാർ | Reliance's Jio University gets Institution of Eminence status even before it is established\nറിലയൻസ് സ്ഥാപനത്തിന് വിശിഷ്ട പദവിഃ തീരുമാനം വിവാദമായി, ന്യായീകരിച്ച് സർക്കാർ\nതീരുമാനം യു.ജി.സി. ചട്ടം പ്രകാരം പദവി നൽകുന്നില്ല, ധാരണാപത്രം മാത്രം\n...
ഒഴുക്ക് നിലച്ച നദിയുടെ ജീവൻ വീണ്ടെടുക്കാൻ നാടിന്റെ പുഴനടത്തം. മൂന്നു പതിറ്റാണ്ടു മുമ്പ് ഒഴുക്കു വറ്റിയ, പമ്പയുടെ കൈവഴിയായ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമത്തിന് നാടൊഴുകിയെത്തി. തിങ്കളാഴ്ച ആദിപമ്പ മുതൽ ഇരമല്ലിക്കര വരെ സംഘടിപ്പിച്ച 'പുഴ നടത്ത'ത്തിന് ആയിരങ്ങളാണ് എത്തിച്ചേർന്നത്. പമ്പയിൽ തുടങ്ങി മണിമലയാറ്റിൽ അവസാനിക...
അതിര്ത്തിയിലെ സംഘര്ഷം ചര്ച്ച ചെയ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില് സോണിയ ഗാന്ധി, മമത ബാനര്ജി, ശരദ് പവാര്, നിതീഷ് കുമാര്, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിന്, ജഗന്മോഹന് റെഡ്ഡി, ഡി.രാജ തുടങ്ങിയവര് പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘര്ഷത്തെക്കുറിച്ചുള്ള ക...
അവഞ്ചേഴ്സ് സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് ക്രിസ് ഹെംസ്വേര്ത്ത്. തോര് എന്ന കഥാപാത്രത്തിലൂടെയാണ് നടന് ശ്രദ്ധേയനായി മാറിയത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില് തന്റെ മകള്ക്ക് ഇന്ത്യയെന്ന് പേരിട്ടതിന്റെ കാരണം നടന് വ്യക്തമാക്കിയിരുന്നു. തന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില് ജീവിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പേരിനെക്ക...
സാധു ഗോപാലസ്വാമികൾ ഉണ്ടെന്നും ം അങ്ങനെ വഹിക്കാതെയിരിക്കുന്ന നമ്മേയും നമുക്ക് എന്തെ ങ്കിലും വഹിക്കാൻ ഉണ്ടെങ്കിൽ അതുകളേയും ചേർത്തു വഹിക്കുന്നിടത്ത് താൻ ഇരിക്കവേ വഹിക്കുന്നതായി അത് കാണുന്നില്ലായെന്ന് നാം അറിയു മ്പോൾ തന്നെയും താൻ വഹിക്കേണ്ടതിനേയും ചേർത്ത് അത് വഹിക്ക വഹിക്കാതിരിക്കുന്ന പകർച്ച തനിക്ക് ഏർപ്പെടുന്ന അവസരത്തിൽ ത...
- #Bigg Bossറോബിന് എന്തിന് മസാജ് ചെയ്ത് കൊടുത്തു ? അഖിൽ മാരാരുടെ മറുപടി ഇങ്ങനെ. . 'നേട്ടം അഹങ്കാരിയാക്കും' - #Bigg Bossവുഷു ലോകചാമ്പ്യനോ? മറുപടിയുമായി ബിഗ് ബോസ് താരം അനിയൻ മിഥുൻ. . 'ലാലേട്ടൻ സേവ് ചെയ്തു' കൊച്ചിഃ ബിഗ് ബോസ് മലയാളം സീസൺ 5 ൽ തുടക്കത്തിൽ ദേഷ്യക്കാരനായ , വളരെ പെട്ടെന്ന് പ്രകോപിതനാകുന്ന അഖിൽ മാരാരെയായിരുന്നു ...
തൃശൂർ : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മസ്ജിദിൽ മൃതദേഹം സംസ്കരിക്കാൻ ശ്രമം. എംഎൽസി ജുമാ മസ്ജിദിലാണ് സംഭവം. വരവൂർ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ സംസ്കരിക്കാൻ ശ്രമിച്ചത്. കൊറോണ ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഖദീജ മരിച്ചത്. തുടർന്ന് സംസ്കാരത്തിനായി മസ്ജിദിലേക്ക...
മലയാള സിനിമയില് ഒട്ടേറെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്ക്ക് ജീവന് പകര്ന്ന മഞ്ജു വാര്യര്ക്ക് ഇന്ന് പിറന്നാള്. സഹനടിയായി സിനിമാജീവിതം ആരംഭിച്ച മഞ്ജു, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം മലയാള സിനിമയില് നേടിയെടുത്തത്. വെറും മൂന്ന് വര്ഷം കൊണ്ട് ചെയ്ത 20 സിനിമകളാണ് മഞ്ജു വാര്യരെ മലയാളികളുടെ പ്രിയപ്പെട്ട നായികയാക്കി മാറ്റിയത്. ...
- #Girlഈ കൊച്ചുമിടുക്കിയുടെ കണ്ടുപിടുത്തം ഞെട്ടിക്കും; നേത്ര രോഗങ്ങള് കണ്ടെത്താന് ഹൈടെക്ക്! ! കൊച്ചിഃ കൊച്ചിയില് പട്ടാപ്പകല് യുവതിക്ക് നേരെ ആക്രമണം. അക്രമം തടയാന് ശ്രമിച്ച സുഹൃത്തിനെ അക്രമികള് വെട്ടിപ്പരിക്കേല്പ്പിച്ചു. മദ്യപിച്ച് കാറിലെത്തി രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് അക്രമത്തിനിരയായവര് പറയുന്നത്. തി...
പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് താമസിയാതെ വ്യക്തിപരമായ സ്വാതന്ത്ര്യം വീണ്ടെടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയുമെന്ന് ജർമ്മനി ആരോഗ്യമന്ത്രി ജെൻസ് സ്പാൻ അറിയിച്ചു.വാക്സിനേഷൻ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം രണ്ടാഴ്ച്ചകൾക്കുള്ളിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവ് നല്കാനാണ് തീരുമാനം. അതേസമയം, മാരകമായ വൈറസിന്റെ ...
ജിദ്ദഃ 'റിയാദ് ബഹിരാകാശ പ്രദർശനം' ഞായറാഴ്ച ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, സൌദി സ്പേസ് അതോറിറ്റി, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, കിങ് സൽമാൻ സയൻസ് ഒയാസിസ് എന്നിവയുമായി സഹകരിച്ച് റിയാദ് സിറ്റി റോയൽ കമീഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 'മനുഷ്യനും ബഹിരാകാശവും'എന്ന തലക്കെട്ടിൽ കിങ് സൽമാൻ സയൻസ് ഒയാസ...
ദാവീദിന്റെ ഒരു സങ്കീർത്തനം. 1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നുഃ 2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; 3 നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. യ...
മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) പ്ലാറ്റ്ഫോമിൽ നിന്ന് ഹെലീന (കരസേന പതിപ്പ്), ധ്രുവാസ്ത്ര (വ്യോമ സേന പതിപ്പ്) എന്നീ ടാങ്ക് വേധ വിദൂരനിയന്ത്രിത മിസൈൽ സംവിധാനത്തിന്റെ സംയുക്ത പരീക്ഷണം വിജയകരമായി നടത്തി. ഡിആർഡിഒ (പ്രതിരോധ ഗവേഷണ വികസന കേന്ദ്രം) തദ്ദേശീയമായാണ് മിസൈൽ സംവിധാനങ്ങൾ രൂപ...
ദില്ലിഃ കേന്ദ്രമന്ത്രിയും ബി ജെ പി മുന് അധ്യക്ഷനുമായ രാജ്നാഥ് സിംഗിന് പാര്ട്ടിയില് ശത്രുക്കളുണ്ടോ. ഉണ്ട് എന്നാണ് രാജ്നാഥ് സിംഗ് തന്നെ പറയുന്നത്. പാര്ട്ടിയിലെ ശത്രുക്കള് തന്റെ മകന് പങ്കജ് സിംഗിനെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നു എന്നാണ് രാജ്നാഥ് സിംഗ് ആര് എസ് എസ് നേതൃത്വത്തിന് മുന്നില് പരാതിപ്പെട്ടിരിക്കുന്നത്. ഇത് സം...
നഗരസഭയുടെ നേതൃത്വത്തില് ഗതാഗത ഉപദേശക സമിതി യോഗം ചേര്ന്ന് പത്തു ദിവസത്തിനുള്ളില് റിവര്വ്യൂ റോഡ് റീടാര് ചെയ്യാന് കഴിഞ്ഞതില് അതീവ സന്തോഷമുണ്ടെന്ന് പാലാ നഗരസഭാ ചെയര്പേഴ്സണ് ജോസിന് ബിനോ പറഞ്ഞു. കഴിഞ്ഞ മൂന്നാം തീയതിയാണ് ഗതാഗത ഉപദേശക സമിതിയോഗം ചേര്ന്നത്. 15 ദിവസത്തിനുള്ളില് റിവര്വ്യൂ റോഡ് റീടാര് ചെയ്യണമെന്ന് പി.ഡബ്ല്യു.ഡി. ഉദ...
സ്വന്തം ലേഖകൻഃ നോവല് കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില് നിന്ന് പടര്ന്നതാണെന്നതിന് നിലവില് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്. മറിച്ച് ചൈനയില് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നത...
140 കോടി ഇന്ത്യക്കാരുടെ അഭിമാനമുയർത്തിയ ഐഎസ്ആർഒയുടെ 'ചന്ദ്രയാൻ 3' ദൌത്യത്തിനൊടുവിൽ ചന്ദ്രനിൽ നിന്നൊരു ദുഃഖവാർത്ത... വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സെപ്തംബർ 22ന് ചന്ദ്രോദയത്തിന് പിന്നാലെ ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം നിറഞ്ഞാൽ വീണ്ടും ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റു.. അര്ദ്ധസൈനിക വിഭാഗങ്...
പുലിമുരുകനില് നായിക ആകേണ്ടിയിരുന്നത് അനുശ്രീ? മോഹന്ലാല് ചിത്രത്തില് നിന്ന് പിന്മാറേണ്ടി വന്നതിന്റെ കാരണം ഇതാണ്! പുലിമുരുകനില് മോഹന്ലാലിന്റെ നായിക ആകേണ്ടിയിരുന്നത് അനുശ്രീ. കമാലിനി മുഖര്ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം സ്വീകരിക്കാതിരുന്ന കഥ പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തില് അനുശ്രീ തന്നെയാണ് വെളിപ്പെടുത്തിയത്. അന...
ആയുര്വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ നാലു വൈദ്യശാഖകളിലെ മരുന്നുകള് ഉപയോഗിച്ച് കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. രാജ്യത്തെ പാരമ്പര്യ മരുന്നുകളില് നിന്ന് കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് നിര്മ്മിച്ചെടുക്കാനുള്ള പരീക്ഷണത്തിനൊരുങ്ങി ആയുര്വേദ മന്ത്രാലയം. ഇതിനുള്ള ഒര...
അഞ്ചടിയോളം പൊക്കത്തില് ഈ കടയില് വെള്ളം കയറിയെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. രണ്ടര കോടി രൂപയുടെ സ്വര്ണം ഒലിച്ചുപോയതായാണ് കടയുടമ അറിയിക്കുന്നത്. എന്തുകൊണ്ടാണ് റോഡരികിലുള്ള ഒരു കടയിലേക്ക് ഇത്രയും അപകടകരമായ രീതിയില് വെള്ളം കയറിയെന്നതില് വ്യക്തതയില്ല. കനത്ത മഴയില് നഗരപ്രദേശങ്ങളില് വെള്ളം കയറുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ...
ബാഗ്ദാദ്ഃ ഇറാഖില് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില് ഉന്നത ഇറാന് സൈനികോദ്യോഗസ്ഥനടക്കം 7പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. കമാന്ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില് പോകുമ്ബോഴാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്ട്ട്. ആക്രമണത്തില് രണ്ട് കാറുക...
ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിനുശേഷം താരങ്ങൾ എല്ലാം ആഘോഷത്തിൽ ആയിരുന്നു. വിമർശകരുടെ മുഴുവൻ വായടച്ച പ്രകടനവുമായി ലുസ്നികി സ്റ്റേഡിയത്തിൽ കളം നിറഞ്ഞു കളിച്ച പോഗ്ബ രാത്രി മുഴുവൻ നൃത്തം ചെയ്താണ് ലോകകപ്പ് വിജയം ആഘോഷിച്ചത്. എന്നാൽ അതിനിടയിൽ ഇംഗ്ലണ്ടിനെ ട്രോൾ ചെയുകയും ചെയ്തു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സൂപ്പർ താരം. തൻറെ ഇൻസ്റ്...
പൊതുവേ സ്ത്രീയുടെ മാറിടം, നിതംബം എന്നിവയാണ് പുരുഷന് താല്പര്യമായി നാം കരുതുക. എന്നാല് ഇതല്ല വാസ്തവം. ഇതല്ലാതെ സ്ത്രീയുടെ മറ്റു ചില ശരീര ഭാഗങ്ങളോട് പുരുഷ താല്പര്യമെന്നത് പഠനങ്ങള് വെളിപ്പെടുത്തുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങളില് പുരുഷന് ഇത്തരത്തില് താല്പര്യമുള്ള ഒരു ഭാഗമാണ് കക്ഷം എന്നത്. അണ്ടര് ആംസ് എന്നത് സ്ത്രീയുടെ സ്വകാര...
ഫിറ്റ്നസ് - ഈ നിർബന്ധമില്ല ബോറടിപ്പിക്കുന്ന ആണ്. നിങ്ങൾ ശരീരഭാരം നൃത്തം ഉപയോഗിച്ച്, ആ അധിക കിലോ ഡ്രോപ്പ് പ്രത്യേകിച്ചും. അതേ സമയം ഒരു പ്രതിഭാശാലിയായ നർത്തകി പ്ലാസ്റ്റിക് എന്നു ഇല്ല. കഴിവുകൾ ബോറടിപ്പിക്കുന്ന ഐമ്പത് ആവാന് ഫലമായി പ്രാക്ടീസ് അല്ല മതിയായ ജോലി. ഉപയോഗിക്കുന്ന പലരും , ശരീരഭാരം കുറയ്ക്കാൻ നൃത്തം തൊഴിൽ ഒരു വർഷം...
തമിഴിലും മലയാളത്തിലുമായി തിളങ്ങിയ നടിയാണ് സ്നേഹ. അതുകൊണ്ട് തന്നെ താരത്തിന് തമിഴിലെന്ന പോലെ കേരളത്തിലും ആരാധകരുണ്ട്. നടന് പ്രസന്നയെയാണ് സ്നേഹ വിവാഹം ചെയ്തത്. ഇരുവരുടെയും വിശേഷങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരങ്ങള് അവരുടെ പുതിയ വിശേഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാമതും കുഞ്ഞു ജനിച്ചു എന്നതായിരുന്നു...
ന്യൂഡെൽഹി : പരിസ്ഥിതിലോല പ്രദേശങ്ങൾ നിശ്ചയിക്കുന്നത് കേന്ദ്രസർക്കാർ തനിച്ചല്ലെന്നും, സംസ്ഥാനത്തിന്റെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കേൾക്കുമെന്നും വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കർ. വയനാട്ടിലെ പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിൽ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്...
തൃശൂർഃ ജില്ലയിൽ ലോക്ക്ഡൌണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക്, പച്ചക്കറി കടകൾക്ക് തിങ്കൾ,ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾ ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാവുന്നതാണ്. ഈ കടകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. ഇലക്ട്രിക്കൽ, പ്ലബിങ്ങ്, പെയിന്റിങ്ങ് കടക...
ന്യൂഡല്ഹിഃ ഡല്ഹിയില് വരും ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല് രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഡല്ഹിയുടെ വിവിധ ഭാഗങ്ങളില് മഴ കൂടുതല് കനക്കുമെന്ന് ഇന്ത്യന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നിവിട...
വീട്ടിൽ പാചകം റാങ്ക് - യഥാർത്ഥ പതിപ്പ് പല തലങ്ങളിൽ ഒരു പാചകക്കുറിപ്പ്. കട്ടിയുള്ള, സമ്പന്നമായ സൂപ്പ്, സോസ്, പച്ചക്കറിയുടെ ആട്ടിൻ , സുഗന്ധവ്യഞ്ജനങ്ങൾ - ഈ റാങ്ക് ആണ്. പാചക വിഭവങ്ങൾ ധാരാളം. അതു പാകം തീ, ഒപ്പം ഗ്യാസ് ബർണറിലേക്കു് ന് കഴിയും. ഒരു വലിയ പാത്രത്തിൽ പാകം ആണ്, തുടർന്ന് പാത്രങ്ങൾ ഒഴിച്ചു അല്ലെങ്കിൽ കലത്തിൽ ഓരോ ബാ...
നിന്നും പ്രേരണയുൾക്കൊണ്ടാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു മൃഗത്തിനും ദോഷം ചെയ്തിട്ടില്ല. കാർദാഷ്. ദൊ‌ആന്റെ മനസ്സാകെ കിടുങ്ങിയിട്ടുണ്ട്. കാണാൻ കഴിയില്ലല്ലോ എന്നോർത്ത്. പോലെ വ്യസനിക്കുകയാണ്. നീയും പ്രണയത്തീയിൽ ...ഉരുകും, ബാംസി. എത്ര ക്രൂരമാണെന്ന് നീ മനസ്സിലാക്കും. മോശം കാർദാഷ്, മോശം. നിനക്കെന്താ വട്ടായോ? മോശം, മോശം. മോശം...
തിരുവനന്തപുരം(Thiruvananthapuram) സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ്(Dr. Aswathi Sreenivas) ചുമതലയേറ്റു. ജില്ലാ കളക്ടര് ജെറോമിക് ജോര്ജിന്റെ സാന്നിധ്യത്തില് എം. എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടര്ക്ക് ചുമതല കൈമാറി. നേരത്തെ ഡല്ഹിയില് നീതി ആയോഗില് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവ...
വഴിയിലുടനീളം ഈ ബാലന്മാരെ നാട്ടുകാർ മധുര പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, പഴങ്ങൾ എന്നിവ നൽകി സൽക്കരിക്കും. മൂന്നു കിലോമീറ്റർ അകലെയുള്ള മണക്കാട് ധർമ ശാസ്താ ക്ഷേത്രത്തിലേക്കാണു ഘോഷയാത്ര നടക്കുന്നത്. അടുത്ത ദിവസം രാവിലെയോടെ മടങ്ങിയെത്തി ചൂരൽ അഴിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകൾക്കു സമാപനമാകും. പിന്നീടു കുട്ടികളെ വാദ്യഘോഷങ്ങളുടെ അ...
മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. 2003 ഡിസംബർ 13ന് തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് പൂർണിമ. ഇത്രയേറെ വർഷങ്ങൾ കടന്നു പോയെന്നത് ആശ്ചര്യമാണെന്ന് പൂർണ...
ഒരു കാലത്ത് മലയാളികള് നെഞ്ചേറ്റിയ നടിയായിരുന്നു ചിത്ര. ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന്, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില് വേഷമിട്ട് മലയാളത്തിലെ മുഖ്യധാരാ നായികമാര്ക്കൊപ്പം സ്ഥാനം പിടിക്കാന് അന്ന് ചിത്രയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പഴയ സിനിമാ അനുഭവങ്ങള് പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില് ച...
കണ്ണൂര്ഃ തയ്യില് കടപ്പുറത്തുണ്ടായ സംഘട്ടനത്തില് ഏഴ് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടാഴ്ച മുമ്പ് തയ്യില് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയില് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഗാനമേള നടക്കുന്നതിനിടയില് ഉണ്ടായ വഴക്ക് ഒത്തുതീര്ക്കാന് തയ്യില് കടപ്പുറത്തുണ്ടായ സമാധാനചര്ച്ചയാണ് ഇപ്പോള് സംഘട്ടനത്തില് കലാശിച...
പണം വാങ്ങിയുള്ള സദാചാര വിരുദ്ധ പ്രവര്ത്തനങ്ങളില് ഇവര് പങ്കാളികളായതായി കണ്ടെത്തിയെന്നും ഔദ്യോഗിക അറിയിപ്പില് പറയുന്നു. കുവൈത്ത് സിറ്റിഃ കുവൈത്തില് പൊതു സദാചാര മര്യാദകള്ക്ക് വിരുദ്ധമായ പ്രവൃത്തികളില് ഏര്പ്പെട്ടെന്ന് ആരോപിച്ച് ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മഹ്ബുല ഏരിയയില് നടത്തിയ പരിശോധനയിലാണ് ഇവര് പിടിയില...
തിരുവനന്തപുരംഃ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. അതിനിടെ മത്സ്യത്തൊഴിലാളികള്ക്കും പട്ടികജാതി വിഭാഗങ്ങള്ക്കും കൂടി 40000 വീടുകള് നിര്മ്മിച്ചുനല്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു. ആശ പ്രവര്ത്തകരുടെ ഓണറേറിയം കൂട്ടുമെന്നും കുട്ടനാട് വെള്ളപ്പൊക്ക നിര്മ്മാര്ജ്ജനത്തിനായി 74 കോടി വകയിരുത്തിയെന്നും മന്ത്രി വ്യക്തമാക്...
മലങ്കരസഭാ കേസുകളുടെ സമഗ്ര സമാഹാരം ഹർജിയിന്മേൽ എതിർ ഭാഗത്തിന് നോട്ടീസ് നൽകപ്പെട്ടു. കോടതിയോട് കൃത്രിമം കാട്ടിക്കൊണ്ടുള്ള ചില നടപടികൾ ഉണ്ടായിട്ടുണ്ടെന്നും, റിവ്യൂ ഹർജിയിന്മേലുള്ള വാദം അപ്പീൽ തീർച്ച ചെയ്ത് മൂന്നു ജഡ്ജിമാരിൽ ഒരാൾ മാത്രം കേൾക്കുക ലക്ഷ്യമാക്കിക്കൊണ്ട്, ഹർജിക്കാർക്ക് വിധിപ്പ കർപ്പു നൽകുന്നത് വച്ചു താമസിപ്പിക്...
ഇംഫൽഃ മണിപ്പൂരിൽ കോൺഗ്രസിന് തിരിച്ചടി. മുൻ കോൺഗ്രസ് അദ്ധ്യക്ഷനും മന്ത്രിയുമായിരുന്ന ഗോവിന്ദാസ് കോന്തൌജം ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യസഭാ എംപി അനിൽ ബാലുനി, സംബീത് പത്ര എന്നിവരും പങ്കെടുത്തു. അടുത്ത വർഷ...
(Boston, Massachusetts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)\nഅമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബോസ്റ്റൺ നഗരം. ഇംഗ്ലീഷുകാർ 1630-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. 1770-കളിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത് ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണു. "ബോസ്റ്റൺ റ്റ...
Explore by: Sort by : മരവിപ്പ് (1) (ഒക്ടോബർ 12 2021 ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ശേഷം ഞാൻ നേരിടേണ്ടിവന്ന ഒരു വെല്ലുവിളിയെ അതിജീവിച്ച അനുഭവം ആണ്) ഉച്ചക്ക് ഒരു കൂട്ടുകാരിയോട് വാട്സാപ്പിൽ വിശേഷങ്ങൾ പങ്ക് വെക്കുന്നതിന്നിടയിലാണ് ശരീരത്തിന്റെ ഇടത് വശത്ത് പെട്ടെന്ന് ഒരു തണുപ്പ് അനുഭവപ്പെട്ടത്. ഇടത് തോളില് നിന്ന് തുടങ്ങി കൈപ്പത...
പ്രശസ്ത സംവിധായകനും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്മാനായി നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന് ഉണ്ടാകും. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം ഉണ്ടാകുമെന്ന് രഞ്ജിത്ത് റിപ്പോര്ട്ടര് ടിവിയെ അറിയിച്ചു. നിലവില് സംവിധായകന് കമല് ആണ് ചലച്ചിത്ര അക്കാദമി ചെയര്മാന്. 2016ലായിരുന്നു അദ്ദ...
ലൈംഗീക പീഡനക്കേസിലെ പ്രതി ബിനോയ് കോടിയേരി ഡിഎന്എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള് നല്കാന് വിസമ്മതിച്ചു. മുംബൈയിലെ പോലിസ് സ്റ്റേഷനില് ബിനോയ് ഹാജരായെങ്കിലും രക്തം നല്കാനാവില്ല എന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. തനിക്ക് അസുഖമായതിനാല് രക്തം നല്കാനാവില്ലെന്ന് ബിനോയ് പറഞ്ഞു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കുള്ള രക്തം നല്കാമെന...
ചെന്നൈഃ പട്ടിണികിടന്നു മരിച്ച ഏഴുവയസ്സുകാരനൊപ്പം അമ്മ കഴിഞ്ഞത് മൂന്നു ദിവസം. ചെന്നൈ തിരുനിന്ദ്രവുരിലാണ് സംഭവം. കുട്ടിക്ക് നല്കാന് ഭക്ഷണം ഇല്ലാതിരുന്നിട്ടും കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു. വര്ഷങ്ങളായി ഭര്ത്താവുമായി അകന്നു കഴിയുകയാണ് സരസ്വതി. ഇവര്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബ...
ദുബൈഃ യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് എക്സ്പോ 2020 ദുബൈയിലേക്ക് സൌജന്യ ടിക്കറ്റ് നൽകുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡെൻസി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ(ജിഡിആർഎഫ്എഡി)യുമായി സഹകരിച്ച് ദുബൈ കൌൺസിൽ ഫോർ ബോർഡർ ക്രോസ്സിംഗ് പോയിന്റ്സ് സെക്യൂരിറ്റിയാണ് ഈ ദേശീയ ദിനാഘോഷ സമ്മാനം ഏർപ്പെടുത്...
നാൽപ്പതു കൊല്ലം മുമ്പത്തെ കഥയാണ്. കറുത്ത് തടിച്ച കുള്ളനായ നാഗരാജൻ എന്റെ അടുത്ത സുഹ്യത്തായിരുന്നു. എന്തു പറഞ്ഞാലും കൈയും ശരീരവും ഇളക്കി ആംഗ്യം കാട്ടിയേ സംസാരിക്കൂ. തൂത്തുക്കുടിയിൽ ഫിഷറീസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇടയ്ക്ക് ഔദ്യോഗികകാര്യത്തിനായി കൊച്ചിയിൽ വരും. ഞാൻ അക്കാലത്ത് ജോലി ചെയ്തിരുന്ന ഭാരതസർക്കാർ സ്ഥാപനത്തി...
അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില് 1.5 കോടി ദിര്ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന് രൂപ) ഗ്രാന്ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ..2015 മുതല് ഒരു കൂട്ടം സുഹൃത്തുക്കള്ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില് പങ്കെടുക്കാറുണ്ട്... ഇനിയും നറുക്കെടുപ്പില് പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി... ഇത...
ക്രിക്കറ്റ് പന്തുകളില് തുപ്പല് പുരട്ടി മിനുസപ്പെടുത്താന് ഇനി ബൌളര്മാര് മിനക്കെടേണ്ടതില്ല. കൃതൃമ വസ്തുക്കള് ഉപയോഗിച്ച് പന്തിന്റെ വശങ്ങള് മിനുസപ്പെടുത്താമെന്ന നിയമം വരുന്നു. ബൌളിന് സ്വിങ് ലഭിക്കാന് വേണ്ടി എല്ലാ ബൌളര്മാരും സ്ഥിരമായി പിന്തുടരുന്ന ഒരു രീതിയാണിത്. എന്നാല് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ഇത് നിര്ത്തലാക്...
കോവിഡ് പ്രതിരോധ സഹായങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര് അമേരിക്കന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി നാളഎ കൂടിക്കാഴ്ച നടത്തും. നാലു ദിവസത്തെ അടിയന്തിര സന്ദര്ശനത്തിനായി അമേരിക്കയിലെത്തിയ ജയശങ്കര് നിലവില് ഐക്യരാഷ്ട്രസഭാ പ്രതിനിധികള്, അമേരിക്കയിലെ ജനപ്രതിനിധികള്, ഇന്ത്യന് സമൂഹം എന്നിവരുമ...
ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച അഞ്ച് ആർഎസ്എസ്--ബിജെപിക്കാർ അറസ്റ്റിൽ. തിരുമല വാർഡിലെ പാണാപറമ്പിൽ അശ്വിൻദേവ് (26), മഠത്തിൽവീട്ടിൽ അഖിൽ (28), പ്രകാശ്ഭവനിൽ സഞ്ജു പ്രകാശ് (26) കൂട്ടുമ്മേൽ വീട്ടിൽ രഞ്ജിത് (24), അരയശേരി വീട്ടിൽ സന്ദീപ് (25) എന്നിവരെയാണ് ആലപ്പുഴ സൌത്ത് പൊലീസ് അറസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാത്രി പത്തോടെയ...
റിയാദ്ഃ കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും സഫാ മക്ക പോളിക്ലിനിക്കും സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. "ശീതകാല രോഗങ്ങളും, പ്രതിരോധ മാര്ഗ്ഗങ്ങളും" എന്ന വിഷയത്തില് സഫാ മക്ക പോളിക്ളിനിക്കിലെ ഡോ. മുഹമ്മദ് ഫൈസിയും, "മീസില്സ്, റൂബെല്ല വാക്സിനേഷന് സംബന്ധമായ കാര്യങ്ങളെ കുറിച്ചുള്ള ബോധവല്ക്കരണ ക്ലാ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,404 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 39,39,199 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കാസർകോട്ഃ എൽടി വിഭാഗങ്ങളിലുള്ള എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കളിൽ ...
ദുബായ്ഃകോവിഡ് വ്യാപിക്കാന് തുടങ്ങിയതോടെ പ്രവാസികള് ആകെ ദുരിതത്തിലാണ്. ഏവരും എങ്ങനെയെങ്കിലും നാട്ടില് എത്തിയാല് മതിയെന്നാണ് കരുതുന്നത്. എന്നാല് സൌദിയിലുള്ള ഭാര്യ മരിച്ചു ഭര്ത്താവ് ദുബായില് ഒന്നും അറിയാതെ മകള് നാട്ടിലും. ബിനുവിന് ഇക്കാര്യങ്ങള് ഓര്ക്കുമ്പോള് തന്നെ നെഞ്ച് പൊട്ടുകയാണ്. തന്റെ പാതി ജീവന് പോയിരിക്കുകയാണ് ബിനു....
കോതമംഗലത്തെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില് നിറഞ്ഞുനിന്ന പ്രൊഫ. ടി എം പൈലി (85) നിര്യാതനായി. ദീര്ഘകാലം എം എ കോളേജ് അധ്യാപകനായും 1982 മുതല് 1990 വരെ പ്രിന്സിപ്പലായും സേവനമനുഷ്ഠിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്ഥിയായി 1987 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചു. കോട്ടപ്പടി ആയത്തുകുടി തുരുത്തിയില് കുടു...
തിരുവനന്തപുരംഃ സൈന്യത്തെയും സര്ക്കാരിനെയും വിമര്ശിച്ച് വൈദ്യുതി, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസംഗം. മന്ത്രിയുടെ രാജ്യദ്രോഹപരമായ പ്രസംഗം, സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒക്ടോബര് 14ന് കേരള സ്റ്റേറ്റ് എക്സ് സര്വ്വീസസ് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്ഷിക സമ്മേളനം ഉദ്ഘാടന...
കോവിഡ് വാക്സിന്റെ ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന. അടുത്ത ജിഎസ്ടി കൌൺസിലിലാണ് ഇതു സംബന്ധിച്ച് തീരുമാനം. വാക്സിന്റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. അഞ്ച് ശതമാനം ജിഎസ്ടിയാണ് നിലവില് വാക്സിന് ചുമത്തിയിരിക്കുന്നത്. അതേസമയം നേരത്തെ വാക്സിന് കസ്റ്റംസ് നികുതി ഒഴിവാക്...
മുംബൈഃ മക്കള് എന്തായി തീരണം എന്ന് ഓരോ മാതാപിതാക്കള്ക്കും ഒരു ആഗ്രഹം കാണും. ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാനും അത്തരമൊരു ആഗ്രഹം മനസ്സില് സൂക്ഷിക്കുന്നുണ്ട്. ഇളയ മകന് അഞ്ച് വയസ്സുകാരന് അബ്റാം വളര്ന്ന് ഇന്ത്യന് ഹോക്കി ടീമില് ഇടംനേടണമെന്നാണ് ബോളിവുഡ് സൂപ്പര്താരത്തിന്റെ മോഹം. 2007-ല് പുറത്തിറങ്ങിയ സൂപ്പര്ഹിറ്റ് ചിത്രമായ ചക്ദ...
വ്യാജരേഖ ചമച്ച് കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് കേരളാ ബാങ്കിൽ നിന്നും വായ്പാ തട്ടാൻ ശ്രമം. സംഭവത്തിൽ രണ്ട് സ്ത്രീകളെ വർക്കല പോലീസ് പിടികൂടി. വർക്കല സ്വദേശിനികളായ സൽമ , രേഖ വിജയൻ എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വർക്കല നഗരസഭ പരിധിയിലെ പതിനാറാം വാർഡിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജരേഖകൾ തയാ...
വയനാട്ടിലെ കെൻസ പദ്ധതിയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെൻസ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ശിഹാബ് ഷാ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ ഒരു പരാതിയും തനിക്ക് നേരിട്ട് ലഭിച്ചിട്ടില്ല. അതേസമയം നിക്ഷേപകരിൽ ചിലർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് മ...
ജയ്പുർഃ രാജസ്ഥാനിൽ വിവാഹവേദിയുടെ ചുമര് തകർന്ന് വീണ് നാല് കുട്ടികളടക്കം 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത്പുർ ജില്ലയിൽ ബുധനാഴ്ച രാത്രിയോടെ ആയിരുന്നു അപകടം. ഭാരത്പുരിലെ അന്നപൂർണ മാരേജ് ഗാർഡനിലെ വിവാഹം നടക്കുന്ന കെട്ടിടമാണ് ശക്തമായ കാറ്റില് തകർന്നുവീണത്. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയി...
ഇന്ഫോ പാര്ക്കിനടുത്തെ ഫ്ളാറ്റില് യുവാവിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് പ്രതി കുറ്റസമ്മതം നടത്തി. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും യൂട്യൂബ് നോക്കിയാണ് കൊന്നതെന്നും പിടിയിലായ പ്രതി കെ കെ അര്ഷാദിന്റെ മൊഴിയില് പറയുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണനും അര്ഷാദും തമ്മിലുണ്ടായിരുന്ന ലഹരി ഇടപാടുകളാണ് കൊലപാതകത്തിലേക്ക്...
പ്രഭോ, വിഭീഷണന്റെ വാക്കുകളിൽ, ദുഷ്ടതയുടെ ലേശം പോലും കാണു ന്നില്ല. പ്രസാദംകൊണ്ടും ശോഭിക്കുന്നതാണ് ആ വദനം. അതുകൊണ്ട് വിഭീഷണനിൽ ഒരു സംശയവും അടിയന്നു തോന്നുന്നില്ല. ശാനായൊരുവൻ സംശയലേശമില്ലാതെ, തികച്ചും സ്വസ്ഥതയോടെ സമീപത്തു വരുകയില്ല. രാക്ഷസപ്രവരനായ ഇദ്ദേഹത്തിന്റെ വാക്കുകളിൽ യാതൊരു ദുഷ്ടതയും കാണാ അതിനാൽ ഒട്ടും തന്നെ വിഷമം അ...
തിരുവനന്തപുരംഃസ്വകാര്യ മേഖലയില് ജോലി ചെയ്യുന്ന തൊഴിലാളികള്ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില് വോട്ട് ചെയ്യുന്നതിനായി പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി നല്കണമെന്ന് നിര്ദേശിച്ചു ലേബര് കമ്മീഷണര് പ്രണബ് ജ്യോതി നാഥ് ഉത്തരവായി. (ഉത്തരവ് നമ്പര്. ഇഎന്(2) 12781/2020 തീയതിഃ 02. 12. 2020). ഡിസംബര് 8-ാം തീയതി പൊതുതിരഞ്ഞെടു...
താരവിവാഹങ്ങള് എപ്പോഴും ഏറെ വാര്ത്താ പ്രാധാന്യം നേടാറുണ്ട്. അതുപോലെ തന്നെ താരങ്ങളുടെ വിവാഹമോചനവും ഏറെ വാര്ത്തകളിൽ നിറയാറുണ്ട്. ഫേസ് ഓഫ്, ഗോസ്റ്റ് റൈഡര്, നാഷണൽ ട്രെഷര് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നിക്കോളാസ് കേജിന്റെ നാലാം വിവാഹം അടുത്തിടെ വാര്ത്തയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് നാലുദിവസ...
ലിവർപൂൾ ഇതിഹാസം ജെറാഡ് പരിശീലിപ്പിക്കുൻഅ റേഞ്ചേഴ്സ് യൂറോപ്പാ ലീഗ് യോഗ്യതക്ക് അരികെ. ഇന്ന് നടന്ന യോഗ്യതാ റൌണ്ടിന്റെ ആദ്യ പാദത്തിൽ വിജയിച്ചതോടെയാണ് റേഞ്ചേഴ്സ് യോഗ്യതക്ക് അരികിൽ എത്തിയത്. റഷ്യൻ ക്ലബായ ഉഫയെ നേരിട്ട റേഞ്ചേഴ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളിയുടെ 41ആം മിനുട്ടിൽ ഗോൾഡ്സണാണ് റേഞ്ചേഴ്സിന്റെ ഗോൾ നേടിയത...
ജയ്പൂര്ഃ രാജസ്ഥാനില് ഒട്ടകം തന്റെ ഉടമസ്ഥന്റെ തല കടിച്ചെടുത്തു കൊലപ്പെടുത്തി. മരത്തില് കെട്ടിയിട്ട ഒട്ടകത്തെ നാട്ടുകാര് ചേര്ന്ന് തല്ലിക്കൊന്നു. ബീക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് നടുക്കിയ സംഭവം. ഗ്രാമത്തിലെ കുടിലിന് സമീപമാണ് ഒട്ടകത്തെ കെട്ടിയിട്ടത്. അതേസമയം മറ്റൊരു ഒട്ടകം അതുവഴി കടന്നുപോയി. അതിന്റെ അരികിലേക്ക് പോകാന് കയര...
Last Modified വ്യാഴം, 9 ജൂണ് 2022 (18:43 IST) വിദ്യാര്ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന് ശ്രമം. കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാര്ത്ഥിനിയെ വെട്ടി പരിക്കേല്പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാറത്ത് പുളിക്ക് സമീപമാണ് നാടിനെ നടക്കിയ സംഭവം. സാരമായി വെട്ടേറ്റ 20 വയസ്സുകാരി ഗുരുതരാവസ്ഥയിലാണ് . നാദാപുരം MET കോ...
ഒന്നും ഉപേക്ഷിച്ചില്ലല്ലോ? ഞാനുമായിതന്നെ തുടർന്നു പോന്നില്ലേ? not Achilles or Eneas." Swift. understand". Plato. സ്വീഡിഷ് കവി ഈ ലോകത്തോട് വിട പറഞ്ഞു. . ഇക്കഴിഞ്ഞ മാർച് ഇരുപത്താറിനു. ഓര്മകളുടെ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുന്നു. ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറ...
*കൊച്ചിഃ* നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഗോപിനാഥ് ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വ...
പുതിയ തലമുറ മഹീന്ദ്ര സ്കോർപിയോ (Mahindra Scorpio) അടുത്ത വർഷത്തെ പ്രധാന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂൺ മാസത്തിൽ മോഡലിനെ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര (Mahindra And Mahindra) വിപണിയില് എത്തിക്കും എന്നാണ് റിപ്പോർട്ട്. എസ്യുവിയുടെ പുതിയ മോഡൽ ശക്തമായ എഞ്ചിനുകൾക...
ബെയ്ജിങ്ഃ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ഏതാണെന്ന് ചോദിച്ചാൽ ചൈനക്കാർ അടക്കിപ്പറയും അത് ചൈന തന്നയാണെന്ന്. ഭരണകൂടത്തെ വിമർശിക്കാൻ ധൈര്യമില്ലാത്ത പൌരന്റെ കിടപ്പറയിൽ കയറി ചാരവൃത്തി നടത്തുന്ന ഭരണകൂടമാണ് ചൈനയിലേത്. ഷി ജിങ് പിങ് എന്ന ഏകാധിപതി ഭരിക്കുന്ന ആ രാജ്യത്ത് അദ്ദേഹത്തിനെതിരെ ചെറു വിമർശനം ഉയർത്തുന്നവരുടെ ജീവൻ പോലും പ...
ഇരുനൂറിലധികം പേരുടെ സ്രവ പരിശോധനാ ഫലം വരാനിരിക്കെ ഇന്നും നാളയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില് കോവിഡ് പരിശോധനയില്ലെന്ന അറിയിപ്പ് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശാസ്താംകോട്ടഃ ഇരുനൂറിലധികം പേരുടെ സ്രവ പരിശോധനാ ഫലം വരാനിരിക്കെ ഇന്നും നാളയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില് കോവിഡ് പരിശോധനയില്ലെന്ന അറിയിപ്പ്...
തിരുവനന്തപുരംഃ സംസ്ഥാന ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്...
സ്മാർട് ദുബായ്ഃ പുതുയുഗത്തിന് കൂടൊരുക്കും എക്സ്പോ വേദി | UAE News\nസ്മാർട് ദുബായ്ഃ പുതുയുഗത്തിന് കൂടൊരുക്കും എക്സ്പോ വേദി\nമനോരമ ലേഖകൻ April 08, 2021 12:28 PM IST\nഎക്സ്പോ സസ്റ്റെയിനബിലിറ്റി പവലിയനിൽ നിന്ന്.\nദുബായ് ∙6മാസം നീളുന്ന എക്സ്പോയ്ക്ക് കൊടിയിറങ്ങുമ്പോൾ മറ്റൊരു സ്മാർട് ദുബായ്ക്ക് 'ടേക് ഓഫ്'. സാങ്കേതിക വിദ്യകൾ, ...
- #IPL 2023IPL 2023: കോളടിച്ച് അംബാനി കുടുംബം; ഐപിഎല് സ്ട്രീമിംഗില് ലഭിച്ച പരസ്യവരുമാനം കണ്ടോ. . ! ! ? ചെന്നൈഃ ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സിനെതിരെ, കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് 6 വിക്കറ്റ് വിജയം. 9 പന്തുകള് ബാക്കി നില്ക്കെയാണ് ടീം വിജയിച്ചത്. 145 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ കെ...
വെണ്ണലഃ കൊച്ചിയിൽ വീണ്ടും കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളിലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പ...
21 വയസുള്ളവര്ക്ക് പെര്മിറ്റോടുകൂടി കണ്സീല്ഡ് ഗണ് ഉപയോഗിക്കുന്നതിനുള്ള ഭരണഘടനാവകാശം നിഷേധിക്കുന്നില്ല എന്നും ഗവര്ണര് വ്യക്തമാക്കി. നിലവിലുള്ള നിയമം നിലനില്ക്കുന്നതാണ് ഉചിതമെന്നും അവര് പറഞ്ഞു. . വിമാനത്താവളത്തില് നിന്നും നേരെ ദേവാലയത്തില് എത്തി പ്രാര്ത്ഥന നടത്തിയതിനു ശേഷമാണ് പാഴ്സനേജില് എത്തിച്ചേര്ന്നത് . ഈശ്വരന്റെ സംര...
അഹ്മദാബാദ്ഃ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ജയിൽമോചിതയായി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ ഇന്നലെ സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൈകീട്ട് സബർമതി സെൻട്രൽ ജയിലിൽനിന്ന് ടീസ്റ്റ പുറത്തിറങ്ങിയത്. ചീഫ് ജസ്റ്റിസ് യു. യു ലളിത് അധ്യക്ഷനായ ബെഞ്ചാണ...
Last Modified ചൊവ്വ, 19 ഡിസംബര് 2017 (14:29 IST) ചോദ്യംചെയ്യലിന് ഹാജരായില്ല. ഇന്ന് ഹാജരാകാന് താരത്തിനോട് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കുകൾ മൂലം എത്താന് സാധിക്കില്ലെന്നും ഹാജരാകുന്നതിന് കൂടുതൽ സമയം വേണമെന്നും അവർ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടു. ഇതേ കേസിൽ നടൻ ഫഹദ് ഫാസിലിനോടും സുരേഷ് ഗോപി എംപിയോ...
ഇക്കാരണത്താൽ ഏഴ് വർഷത്തിനിടെ ഒമ്പത് തവണ അയാൾ ജയിലിലായി. എന്നിട്ടും അയാൾ അതിൽ നിന്ന് പിന്തിരിഞ്ഞില്ല. ആശുപത്രിയില് എത്തുന്നതിന് മുമ്പ് തന്നെ മൂവരും മരണപ്പെട്ടിരുന്നതായി പൊലീസ് വൃത്തങ്ങള് അറിയിച്ചു. ഒക്കലഹോമയില് കോവിഡ് കേസുകള് 600,800 കവിഞ്ഞു. 9983 മരണം !