Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.02
10
transcription
stringlengths
49
195
Noise
stringclasses
3 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
0
അത് എന്താ ചെയ്യുന്നന്ന് ചോദിച്ച അത് എവിടെയാണോ ഉള്ളത് ആ സറൗണ്ടിങ്സിനെ അത് സെൻസ് ചെയ്തിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
അതിനെ ബേസ് ചെയ്ത് ഡിസിഷൻസ് എടുക്കുന്നു ആ ഡിസിഷനെ ബേസ് ചെയ്ത് ആക്ഷൻസ് പെർഫോം ചെയ്യും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
അവിടെ നമ്മൾ ചെന്ന് ഈ ഗെയിം കളിക്കുന്ന സമയത്ത് ആ ആരാണോ ആ ക്യാരക്ടർ അതിനോട് നമ്മൾ പറയുന്നില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
3
ആ എന്തൊക്കെ ചേഞ്ചസ് വരുത്തുന്നു അതിനെ ബേസ് ചെയ്ത് തന്നെ പെട്ടെന്ന് പെട്ടെന്ന് തന്നെ അവർ റെസ്പോൺഡ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
4
ആ എ ഐ ഏജന്റിൽ മെയിൻ ആയിട്ടുള്ളത് സെൻസേഴ്സ് ഉണ്ട് ആക്ച്വേറ്റർസ് ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
5
ഈ സെൻസേഴ്സും ആക്ച്വറ്റർസും എവിടെയാണ് എൻവിറോണ്മെൻറിൽ ആണ് എൻവിറോണ്മെന്റ് എന്താണ് എന്ന് നമ്മുക്ക് ഡീറ്റൈൽഡ് ആയിട്ട് നോക്കാം അതിനുമുന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
6
സെൻസേഴ്സ് എന്ന് പറയുന്നത് കാര്യങ്ങൾ നമ്മൾ സെൻസ് ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ എ ഐ ഏജന്റ്‌ അപ്പോൾ നമ്മൾ ഹ്യുമൻ ബിയിങ്സ് ആണെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
7
ഡൈനമിക്ക് ഉണ്ട് ഒരു എ ഐ ഏജന്റ്‌ ഏതേലും ഒരു എൻവിറോണ്മെൻറിലാരിക്കുവല്ലോ പ്ലേസ് ചെയ്തേക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
8
ഫിക്സഡ് എൻവയൺമെൻറ് എന്ന് പറഞ്ഞാൽ ആ എൻവിറോണ്മെൻറ് ചേഞ്ച് ചെയ്യുന്നേയില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
9
ഒരു എക്സാമ്പിൾ പറയാണെങ്കിൽ നമ്മള് എ ഐ യൂസ് ചെയ്ത് ചെസ്സ് ബോർഡില് ഗെയിം കളിക്കുകയാണെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
10
അപ്പോ ആ ഒരു എൻവിറോണ്മെൻറിൽ നിന്ന് ചേഞ്ച് ചെയ്യുന്നില്ല അതൊരു ഫിക്സഡ് എൻവിറോണ്മെൻറാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
11
അതായത് ജയിക്കാനായിട്ട് പറ്റും അതായത് ഔട്കം അവർക്ക് പ്രെഡിക്ട് ചെയ്യാനായിട്ട് പറ്റും പെട്ടെന്ന് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
12
സിംബ്ലി പറയാം ഒരു റോബോട്ടിനെ വിചാരിക്കാം ഓരോ റോബോട്ട് ഓരോ സ്പെസിഫിക് ടാസ്ക് പെർഫോം ചെയ്യാൻ വേണ്ടിയിട്ടാണല്ലോ ഡെവലപ്പ് ചെയ്തേക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
അപ്പോ അവിടെ റൂൾസും കണ്ടിഷൻസും ഒന്നും ചേഞ്ച് ചെയ്യുന്നില്ല അതെല്ലാം അവിടെ ഫിക്സഡ് ആണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
എന്നാൽ ഡൈനമിക് എൻവിറോണ്മെൻറ് ഉണ്ട് ആ എൻവിറോണ്മെൻറ് എന്ന് പറയുന്നത് ചേഞ്ച് ചെയ്തോണ്ടേ ഇരിക്കും എനിക്ക് ഫിക്സഡ് ആയിട്ട് ഒരു എൻവിറോണ്മെൻറ് നമുക്ക് ഏജന്റിന് യൂസ് ചെയ്യാൻ പറ്റത്തില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
15
അപ്പോ ഇതാണ് ഇത്രയും കാര്യങ്ങളാണ് ഒരു എ ഐ ഏജൻറിന്റെ കമ്പോണൻസ് എന്ന് പറയുന്നത് സെൻസേഴ്സ് ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
16
അപ്പോ ഏജന്റ് എൻവിറോണ്മെൻറിൽ നിന്നോണ്ട് കാര്യങ്ങൾ സെൻസ് ചെയ്ത് അതിനെ ബേസ് ചെയ്ത് ആക്ഷൻസ് പെർഫോം ചെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
17
ഏജൻറ് തന്നെ രണ്ട് ടൈപ്പില് നമുക്ക് പറയാൻ പറ്റും റാഷണൽ ഏജന്റുവുണ്ട് മൾട്ടി ഏജന്റുവുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
18
റാഷണൽ ഏജൻറ് എന്ന് പറയുന്നത് അത് പെട്ടെന്ന് ഔട്കംസ് പ്രഡിക്ട് ചെയ്യും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
19
എഎം ഏ കറക്ട് ആണല്ലേ പൊഫെക്ട് ആണ് നമുക്ക് പറയാൻ പറ്റത്തില്ല.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
20
എന്നാ അതിന്റെ നേരത്തത്തെയുള്ള നോളേജിനെ ഒക്കെ ബേസ് ചെയ്ത് അതിന്റെ പാസ്റ്റ് എക്സ്പീരിയൻസിനെ ബേസ് ചെയ്ത് ഔട്കംസ് പ്രെഡിക്ട് ചെയ്യും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
21
അതായത് നമ്മൾക്ക് ഒന്ന് ട്രാവല് ചെയ്യണോന്നുണ്ടെങ്കിൽ നമ്മൾ ജി പി എസ് സ് യൂസ് ചെയ്യത് നമ്മൾ എന്തെയും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
22
ഷോർട്ടസ്റ്റ് റൂട്ട് ട്രാഫിക് ഒന്നുമില്ലാതെ ഷോർട്ടസ്റ്റ് റൂട്ട് നമ്മൾ നോക്കും പക്ഷേ ഇൻകേസ് അത് തെറ്റാൻ ഉള്ള ചാൻസുവുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
23
ആ ടാസ്ക് പെർഫോം ചെയ്യാൻ വേണ്ടി അതിനെ എവിടാണൊ പ്ലൈസ് ചെയ്യുന്നത് അതാണ് അതിന്റെ സറൗണ്ടിങ്സ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
ഇപ്പോൾ ഒരു വേർഹൗസ് വിചാരിക്കാം അവിടെ ഒന്നി കൂടുതൽ റോബോട്ടുകളുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
25
ഓരോ റോബോട്ടും ഓരോ ടാസ്ക് പെർഫോം ചെയ്യാ൯ വേണ്ടി ക്രിയേറ്റെയ്തതാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
26
ഒന്നിൽ കൂടുതൽ റോബോട്സ് യൂസ് ചെയ്യുന്നു അല്ലേ ഉണ്ട് എന്നുള്ള കാൺസപ്റ്റ് വിചാരിക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
27
ഹ്യൂമൻ ഏജൻറ്സ് എടുക്കുകയാണെങ്കിൽ അതിൻറെ സെൻസേഴ്സ് എന്തൊക്കെയാണ് ഐസ് ഇയർസ് സ്കിൻ ടേസ്റ്റ്ബഡ്സ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
28
റോബോട്ടിന്റെ കേസിലാണെങ്കിലോ റോബോട്ടിനെ ഏജൻറ്സ് ആയിട്ട് കൺസിഡർ ചെയ്യുകയാണെങ്കില് എന്തൊക്കെയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
29
എന്നാൽ അതിന്റെ ആ എംഎം ആക്ച്വേറ്റർസ് എന്താണ് ഗ്രിപ്പേഴ്സ് വീൽസ് ലൈറ്റ്സ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
സോഫ്റ്റ്വെയറിന്റെ കേസിൽ നോക്കിയാലോ അതിൻറെ സെൻസേഴ്സ് എന്താണ് എവിടെനിന്നാണ് നമ്മൾ ഇൻപുട്ട് എടുക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
ഇത് ജസ്റ്റ് ഏജൻറ്സ് നമുക്ക് സെൻസേഴ്സ് എന്താണ് ആക്ച്വേറ്റർസ് എന്താണെന്ന് മനസ്സിലാകാമേണ്ടി മാത്രം പറഞ്ഞതാണേ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
32
ഇനി നമ്മള് ഒരു ഏജൻറ് എങ്ങനെ എൻവിറോണ്മെൻറുമായിട്ട് ഇന്ററാക്ട് ചെയ്യുന്നു എന്ന് നോക്കാം.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
അതിന് ശേഷം ആക്ഷൻ പെർഫോം ചെയ്യുന്നു അതിന് ശേഷം ഫീഡ്ബാക്ക് ലൂപ്പ്. ഒരു എക്സാമ്പിൾ പറയട്ടെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
ആ സറൗണ്ടിങ്സില് നിന്നോണ്ട് തന്നെ എന്താണോ ടാസ്ക് പെർഫോം ചെയ്യുന്നത് അതിനെ ബേസെയ്തുള്ള ഡിസിഷൻ എടുക്കുന്നു അത് ആക്ഷൻ പെർഫോം ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
അത് ഒരു ഡയാനമിക് എൻവിറോണ്മെന്റിലുള്ളതാണ് അതായത് ഏത് ഇപ്പോ ഞാൻ പുതിയതായിട്ടൊരു സ്ഥലത്തുകൊണ്ട് എൻറെ റോബോട്ട് വാക്യൂം ക്ലീനറിനെ വച്ചുവെന്ന് വിചാരിക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
36
അപ്പോൾ ഓൾറ്ഡി ഇതിനെ പഠിപ്പിച്ചുവെച്ചിട്ടില്ല അത് എന്ത് ചെയ്യുന്നു അത് നോക്കുന്നു എവിടെയാണോ ഡേർട്ട് ഉള്ളത് എന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
37
ഇൻകേസ് അത് കഴിഞ്ഞു പിന്നെ വരുമ്പോൾ വീണ്ടും നമ്മൾ ചെക്ക് ചെയ്യുമ്പോൾ വേറെ ഒരിടത്ത് ഉണ്ടെങ്കിൽ അപ്പോ നമ്മുക്കൊരു ഫീഡ്ബാക്ക് കിട്ടി അവിടെ ക്ലീൻ അല്ല എന്നുണ്ടെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
38
അതിൻ അവിടെന്താണ് നടക്കുന്നത് ഫീഡ്ബാക്ക് ആണ് നടക്കുന്നത് അവിടെ ഫീഡ്ബാക്കിനെ ബേസെയ്തത് എന്ത് ചെയ്യുന്നു അതിൻറെ മൂമന്റ് ചേഞ്ച് ചെയ്തിട്ട് വേറെ റൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
39
ഇപ്പോൾ നമുക്ക് ഡേർട്ട് എല്ലാം കളയണം എന്നുണ്ടെങ്കിൽ നമ്മൾ വീണ്ടും വീണ്ടും ഇത് ഫീഡ്ബാക്ക് നമ്മൾ ലൂപ്പ് പോലെ തന്നെ വീണ്ടും വീണ്ടും അത് വർക്ക് ചെയ്ത് ആ ഭാഗം ക്ലീൻ ആക്കിവെക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
40
അതായത് ഇപ്പോൾ വാക്യൂം ക്ലീനറിൻറെ കേസിലും ഞാൻ പറഞ്ഞല്ലോ പെട്ടെന്നൊരിടത്ത് കൊണ്ടുവെച്ചാൽ ആ സ്ഥലോ അത് അഡാപറ്റെയ്യും അതായത് ഏത് സറൗണ്ടിങ്സായലും കോഴ്പ്പില്ല അത് അഡാപ്റ്റ് ചെയ്തിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
41
അവിടെ ഒരു പ്ലാനിങ്ങിനെ ബേസെയ്താണ് പ്രോ ആക്ടീവ് ഏജൻറ്സ് പെർഫോം ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
42
ആ ഒരു എൻവിറോണ്മെന്റ്റിന് അഡാപ്റ്റ് ചെയ്യുവല്ലേ ചെയ്യുന്നേ ഓൾറെഡി എവിടെയാലും നമുക്ക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
43
നമ്മൾ ജി പി എസ് സി യൂസ് ചെയ്ത് ഷോർട്ടസ്റ്റ് ഡിസ്റ്റൻറ് അല്ലെ ഷോർട്ടസ്റ്റ് റൂട്ട് ചൂസ്സ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
44
അതിന് ട്രാഫിക്ക് ഒന്നും ഇല്ലാതെ ഷോർട്ടസ്റ്റ് റൂട്ട് ചൂസ് ചെയ്ത് നമ്മൾ ഈ ടൈമിനുള്ളിൽ അവിടെ റീച്ച് ചെയ്യാൻ നോക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
45
ഇത് എന്ന് പറയുന്നത് ഓട്ടണോമസ് ആണ് അതായത് ഇടക്കിടക്ക് ഇപ്പോൾ ഒരു റോബോട്ടിന്റെ അടുത്തി എന്ന് ഹ്യൂമൻ ബിയിങ് പറയുന്നില്ല എന്ന് കാര്യം ചെയ്യണം ചെയ്യണം എന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
46
ഇങ്ങനെ നമ്മൾ പ്ലാൻ ചെയ്താണ് പെർഫോം ചെയ്യുന്നത് പ്രോഅക്ടീവ് ഏജൻറ്സ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
47
റിയാക്ടീവ് ഏജൻറ്സ് പ്രോആക്ടീവ് ഏജൻറ്സ് തമ്മിലുള്ള ഡിഫ്രൻസ് ഒന്നൊന്ന് പറയുന്നത് പെട്ടെന്ന് തന്നെ ആ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
48
ഓൾറെഡി അതിനെ സെറ്റ് ചെയ്ത് വച്ചേക്കാണ് ഇന്ന് ടാസ്ക് പെർഫോം ചെയ്യാൻ വേണ്ടിയിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
49
ഒര് എക്സാമ്പിൾ കൂടെ പറയട്ടെ അതായത് നമ്മള് വീഡിയോ ഗെയിംസ് കളിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
50
വിഡിയോ ഗെയിംസിനാത്തൊക്കെ എന്ന് പറയുന്നത് അതിന്നാത്തിലുള്ള ഓരോ ക്യാരക്ടറ്സിനെയും ഓരോ എ ഐ ഏജൻറ്സ് ആയിട്ട് കൺസിഡർ ചെയ്യും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
51
ഒര് അവിടെ എന്തോ ഇപ്പോൾ ഒരു ഷൂട്ട് ചെയ്യുന്ന ഗെയിം അന്ന് വിചാരിക്കുക അങ്ങനെയുള്ള കേസില്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ടൈപ്സ് ഓഫ് ഏജൻറ്സ് ഞാൻ പറഞ്ഞു രണ്ട് ടൈപ്പ് ഉണ്ട് റിയാക്ടീവ് ഏജൻറും ഉണ്ട് പ്രോയാക്ടീവ് ഏജൻറും ഉണ്ട് റിയാക്ടീവ് ഏജൻറ്സിന് എക്സാമ്പിൾ നമ്മുടെ വാക്യൂം റോബോട്ട് പോലെ തന്നെ പെട്ടെന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
അ ഡിസിഷൻസ് എടുക്കുന്നു അതിനെ ബേസ് ചെയ്ത് ആക്ഷ൯ പെർഫോം ചെയ്യുന്നു നേരത്തെ അവിടെ പ്ലാനിങ് ഒന്നുയില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
പെർഫോമൻസ് എന്ന് പറഞ്ഞാൽ ഒന്നുയില്ല ആ ഏജൻറ് പെർഫോം ചെയ്ത് അല്ലേ പ്രോസസ് ചെയ്ത കിട്ടുന്ന ഔട്ട്പുട്ട് എന്താണോ അതാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
ആക്ച്വേറ്റേഴ്സ് നമ്മൾ പറഞ്ഞകൂട്ടുതന്നെ അതിനെ ബേസ് ചെയ്ത് എൻവിറോണ്മെൻറിനെ ബേസ് ചെയ്ത് ആക്ഷ൯സ് പെർഫോം ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
അതിന് വേണ്ടിയിട്ട് നമ്മളിവിടെ ഹാർഡ്വെയർ അല്ലെങ്കിൽ സോഫ്റ്റ്വെയർ ഡിവൈസസ് സിസ്റ്റം യൂസെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
57
സെൻസേഴ്സ് അത് കാര്യങ്ങൾ സെൻസ് ചെയ്യാൻ വേണ്ടി യൂസ് ചെയ്യുന്ന ഡിവൈസസ് സെൻസേഴ്സ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
അപ്പം ഈ പീസ് കോൺസപ്റ്റിനെ ബേസെയ്താണ് നമ്മുടെ എ ഐ ഏജന്റ് വർക്കെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
എ ഐ ഏജൻറിനെ ഞാൻ പറഞ്ഞിരുന്നു സെൽഫ് ഡ്രൈവിങ് കാർ ഒരു എക്സാമ്പിൾ ആണെന്ന് പറഞ്ഞിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
കുറച്ച് സെൻസേഴ്സ് ഉണ്ട് ആക്ച്വേറ്റർസ് ഉണ്ട് അതുപേലെ തന്നെ ഒരു എൺവയൺമെൻറിലായിരിക്കും ഉള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
അപ്പം ആ എൻവിറോണ്മെൻറിലെന്തെല്ലാം കാര്യങ്ങളാ സെൻസ് അത് സെൻസ് ചെയ്യുന്നത് എങ്ങനെയാണ് ഒരാൾ കാർ ഓടിക്കുന്ന ആൾ കണ്ണുകൊണ്ടാണ് കാര്യങ്ങൾ കാണുന്നത് ഇവിടെ ക്യാമറ യൂസ് ചെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
62
ഒരു സെൽഫ് ഡ്രൈവിങ് കാറിന്റെ കേസില് ആക്ച്വേറ്റേഴ്സ് ആണ് സ്റ്റീയറിങ് ബ്രേക്ക് അക്സെലറേറ്റർ അങ്ങനെ ഒരോന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
ഇപ്പോ ഒരു എക്സാമ്പിൾ പറയട്ടെ അവിടെയും ഇതുപോലെ തന്നെ പെർസപ്ഷൻ ഡിസിഷൻ മേക്കിങ് ആക്ഷൻ നടക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
പ്രോ അക്ടീവ് ഏജൻറിന് എക്സാമ്പിൾ പറഞ്ഞത് നമ്മുടെ സെൽഫ് ഡ്രൈവിങ് കാർസ് ഒക്കെ ആയിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
പെർസെപ്ഷൻ എന്താണ് നമ്മൾ ഇപ്പോ കാർ അതിൻറെ സെറോണ്ടിംഗിനെ സെൻസെയ്ത് ഇങ്ങനെ മൂവ് ചെയ്യുകയാണെന്ന് വിചാരിക്കുക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
മൂ ചെയ്യുന്ന സമയത്ത് പെട്ടെന്നൊരു സിഗ്നൽ കാണുന്നു ട്രാഫിക് സിഗ്നൽ റെഡ് കളർ ആണ് കാണുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
അപ്പോ അവിടെ ഡിസിഷൻ മേക്കിങ് വന്നു അപ്പോൾ എന്താണ് കാർ സെൻസ് ചെയ്യുന്നു റെഡ് സെഗ്നലിൽ കണ്ട് കഴിഞ്ഞാൽ അവിടെ കാർ സ്റ്റോപ്പ് ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
68
അതായത് ആക്ച്വേറ്റേഴ്സ് വർക്കാവുമെന്ന് പറഞ്ഞാൽ അവിടെ കാർ ബ്രേക്ക് അപ്ലൈ ചെയ്യണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
സിഗ്നൽ മാറി റെഡ് സിഗ്നൽ മാറി ഗ്രീൻ സിഗ്നൽ ആകുന്ന സമയത്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ഇങ്ങനെയാണ് ഒരു സെൽഫ് ഡ്രൈവിങ് കാർ ഒരേ എ ഐ ഏജൻറിന്റെ കേസിൽ ഒരു സെൽഫ് ഡ്രൈവിങ് കാർ വർക്കെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
പെർസപ്ഷൻ ഡിസിഷൻ മേക്കിങ് ആക്ഷൻ ഈ കാര്യങ്ങളൊക്കെ സെൽഫ് ഡ്രൈവിങ് കാറിന്റെ കേസിലും വർക്കാവുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
ഒരു എ ഐ ഏജൻറ് എടുക്കാൻ ഇപ്പോ എന്താണേലും ഒരു റോബോട്ട് ആണേലും അതിനൊരു മെമ്മറി കാണും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
73
ആ മെമ്മറി രണ്ട് ടൈപ്പ് ഉണ്ട് ഷോർട്ട് ടേം മെമ്മറി ഉണ്ട് ലോംഗ് ടേം മെമ്മറി ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
നമ്മള് പ്ലാൻ ചെയ്ത് എല്ലാം ഡീറ്റൈൽ ആയിട്ട് നേരത്തെ പ്ലാൻ ചെയ്യുന്ന കേസിൽ നമുക്ക് ലോങ്ക്ടേം മെമ്മറി ആ വേണ്ടത് ഷോർടേം മെമ്മറിയുടെ കേസ് ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
ആർകിറ്റക്ചർ പ്ലസ് ഏജൻറ് പ്രോഗ്രാമാണ് ഒരു എ ഐ ഏജൻറ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
അതുപോലെ തന്നെ എ ഐ ഏജൻറ് വർക്ക് ചെയ്യാൻ വേണ്ടിയിട്ട് ഇത് പല ടൂൾസ് യൂസ് ചെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
കലണ്ടേഴ്സ് യൂസ് ചെയ്യുന്നുണ്ട് കാൽക്കുലേറ്റർ യൂസെയ്യുന്നുണ്ട് കോഡ് എൻറെപ്രെറ്റർ യൂസെയ്യുന്നുണ്ട് സേർച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
78
അതുപോലെ തന്നെ എ ഐ ഏജൻറ്സിനുവേണ്ടിയിട്ട് പല പ്ലാനിങ് ഉണ്ട് അതായത് സെൽഫ് ക്രിട്ടിക്സ് ചെയിൻ ഓഫ് തോട്ട്സ് സബ്ഗോൾ ഡീകോമ്പോസിഷൻ അങ്ങനെയുള്ള പല പ്ലാനിങ് ഇംക്ലൂഡ് ചെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
79
ഇതിനെയെല്ലാം ബേസ്സെയ്താണ് എന്ത് ചെയ്യുന്നത് എ ഐ യേജൻറെ ആക്ഷൻ പെർഫോം ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
ഇനി എ ഐ ഏജൻറ് എവിടെയെല്ലാം യൂസ് ചെയ്യുന്നു കുറേ യൂസ് കേസസാണ് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
മിഷീൻസ് ടാസ്ക് പെർഫോം ചെയ്യുന്നു ഹ്യുമൻ ബിയിങ്സിൻറെ ഇൻവോൾമെൻറിനെ കുറയ്ക്കുകയ ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
82
അന്നിട്ട് മിഷീൻ ടാസ്കുകളെല്ലാം പെർഫോം ചെയ്യുന്നതിനെ ടാസ്ക് ഓട്ടോമെഷൻ എന്ന് പറയുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
അതിനൊരു എക്സാമ്പിളാണ് ആർ പി എ അല്ലെങ്കിൽ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
84
ഇൻവോയിസ് പ്രോസസിങ് അതായത് നമ്മുള്ള ഇൻവോയിസ് കൊടുക്കാണ് ആ ഇൻവോയിസിനെയെല്ലാം റീഡ് ചെയ്ത് അതിനകത്തുള്ള കാര്യങ്ങളെ റീഡെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
റീഡ് ചെയ്യുക എന്ന് പറഞ്ഞാൽ അതിനകത്ത് എത്രയാണ് അമോണ്ട് ഡേറ്റ് കാര്യങ്ങളെല്ലാം റീഡ് ചെയ്തിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
ആർകിട്ടക്ചർന്ന് പറയുന്നത് എന്താണ് ഏതൊരു എ ഐ ഏജന്റാണേലും അതിന്റെ ബോഡി ഇപ്പോൾ ഒരു റോബോട്ടാണ് ആ റോബോട്ടിന്റെ ബോഡി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
അവിടെ ഹ്യൂമൻ ബീയിങ്സിൻറെ അല്ലേ ഹ്യൂമൻ ബീയിങ്സിൻറെ ഇന്ററാക്ഷൻ കുറയ്ക്കുകയാണ് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
അത് ഇൻപുട്ടായിട്ട് കൊടുക്കുന്നു അതുപോലൊരണ്ണം ആണ് ഇന്റലിജൻറ് ഡോക്യുമെൻറ് പ്രോസസിങ് അല്ലെങ്കിൽ ഐഡിപി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
അതുപോലൊരുന്നാണ് വർക്ക്ഫ്ലോ ഓട്ടോമേഷൻ ടൂൾസ് ടാസ്ക് ഓട്ടോമേഷൻ എക്സാമ്പിൽ ആണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
90
ആ നമ്മൾ ഇപ്പോൾ പറഞ്ഞകൂട്ടു ടാസ്ക് ഓട്ടോമേഷൻ ഒക്കെ വരുന്നകൊണ്ടുള്ള ഗുണങ്ങൾ അല്ലെ ഇമ്പോർട്ടൻസ് എന്തൊക്കെയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
91
എങ്ങനെ ഒരു ഏജൻറ് വർക്ക് ചെയ്യുന്നു അല്ലേ എങ്ങനെ ഒരു ഏജൻറിനെ നമ്മൾ ക്രിയേറ്റ് ചെയ്യുന്നത് നമ്മൾ എ ഐക്കാത്ത് ആദ്യമുതലേ പറഞ്ഞകൂട്ട് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
ആദ്യം നമ്മൾ ഒരു മിഷീൻ ഈ കാര്യങ്ങൾ എല്ലാം ചെയ്യണങ്കിൽ എന്താണ് മിഷീൻ ലേണിങ് മിഷീൻ നമ്മൾ കാര്യങ്ങൾ പഠിപ്പിക്കണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
അപ്പോൾ കാര്യങ്ങൾ പഠിപ്പിക്കുക എന്ന് പറയുമ്പോൾ അവിടെ എൻ എൽ പി വരുന്നുണ്ട് നമ്മൾ ഇങ്ങോട്ട് പഠിപ്പിക്കുന്ന കാര്യങ്ങൾ ഇപ്പോൾ ടെക്സ്റ്റ് ആണേ തന്നെ നമ്മൾ ടെക്സ്റ്റ് കൊടുത്താൽ ആ മിഷീൻ അത് മനസ്സിലാക്കണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
അതിനകത്ത് നമ്മൾ പല ടെക്നോളജീസ് ഒക്കെ ഉപയോഗിക്കുന്നു എ പി ഐ ഐ ഓ ടി ക്ലൗഡ് കമ്പ്യൂട്ടിംഗ് എങ്ങനെയുള്ള ടെക്നോളജീസ് ഒക്കെ ഉപയോഗിച്ചാണ് നമ്മുടെ ഏ ഏജൻസിനെ വർക്ക് ചെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
മിഷീൻ നെ ലേൺ ചെയ്യിക്കുന്നു അതിനെ ടെക്സ്റ്റ് അല്ലേ ഹ്യൂമൻ ലാംഗ്വേജ് അതായത് അണ്ടർസ്റ്റാൻഡ് ചെയ്യാനും അത് ജനറേറ്റ് ചെയ്യാനും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
എഎ ആം കേപ്പബിളാക്കുന്നു അതിന് ശേഷം മറ്റു ടെക്നോളജീസിനെയെല്ലാം ഇന്റെഗ്രേറ്റ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
അത് വർക്ക് ചെയ്യണോങ്കിൽ നമ്മൾ അതിനകത്ത് കൊടുക്കുന്ന പ്രോഗ്രാം അല്ലെങ്കിൽ കോഡ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
കൊടുക്കുമ്പോ ആർക്കാണ് കൊടുക്കുന്നത് നമ്മൾ ഇപ്പോൾ എ ഐ ഏജൻറിൻറെ കാര്യമാണ് പഠിച്ചത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
അപ്പോൾ എനിക്ക് എന്തേലും കാര്യങ്ങൾ അതായത് ഒരു സ്പെസിഫിക് ടാസ്കിനു വേണ വേണ്ടിയിട്ടായിരിക്കുവല്ലോ ഞാൻ ട്രെയിൻ ചെയ്യിച്ചത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio

No dataset card yet

Downloads last month
44