Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.04
9.73
transcription
stringlengths
63
192
Noise
stringclasses
4 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
0
ഇന്ന് നമ്മള് ഇന്നത്തെ സെഷനാണ് റിട്രീവൽ ഓഗ്മെന്റഡ് ജനറേഷൻ അതായത് റാഗ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
എന്തിനാണ് എൽ എൽ എം യൂസ്സെയ്തത് എന്നെല്ലം നമ്മള് കഴിഞ്ഞ ക്ലാസുകളിൽ പറഞ്ഞിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
രണ്ട് കാര്യങ്ങള് മെയ്ൻ ആയിട്ട് പറയുന്നത് ഒന്ന് സ്റ്റാറ്റിക് വേൾഡ് നോളേജ് അതായിട്ട് ഇപ്പോ ചാറ്റ് ജി പി ടി തന്നെ നോക്കിക്കഴിഞ്ഞാൽ ലാസ്റ്റ് അപ്‌ഡേഷൻ നടന്നത് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
3
അതിന് ശേഷോള്ള ഇൻഫോർമേഷൻ ഒന്നും ചാറ്റ് ജിപിടിയിടെയിലില്ല അതായത് അവിടം വരെയുള്ള കാര്യങ്ങളെ അത് അപ്ഡേറ്റഡ് ഉള്ളൂ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
4
റിസൾട്ട് എന്ന് പറയുന്നത് ഹാലുസിനേഷ൯ അതായത് ഇൻക്കറെറ്റ് ആയിട്ടുള്ള റിസൾട്ടായിരിക്കും കിട്ടുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
5
അപ്പോ അപ്റ്റുഡേറ്റ് ആയിട്ടുള്ള ഇൻഫോർമേഷൻസ് നമ്മള് ചാറ്റ് ജിപിടി നമുക്ക് പ്രൊവൈഡ് ചെയ്യുന്നില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
6
അതായത് ഒന്നെങ്കിൽ ഒരു പാർട്ടിക്കുലർ പേഴ്സനെ പറ്റി ചോദിച്ചുകഴിഞ്ഞാൽ അത് നമുക്ക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
7
അങ്ങനെയുള്ള പ്രശ്നങ്ങൾ അല്ലാതെ അങ്ങനെയുള്ള ലിമിറ്റേഷൻസ് നമ്മുടെ ചാറ്റ് ജിപിടിയുടെ കേസില് അല്ലെ എൽ എൽ എം മോഡൽസിന്റെ കേസിലുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
8
ഇങ്ങനെയുള്ള ഈ ലിമിറ്റേഷൻസൊക്കെ ഓവർക്കം ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മള് റാഗ് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
9
കുറേ ടെക്നിക്സ് എൽ എൽ എം അഡാപ്റ്റ് ചെയ്യുന്ന ടെക്നിക്സ് ഏതൊക്കെയാണ് എന്ന് പറയാം.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
10
പ്രോംറ്റ് എഞ്ചിനീയറിങ് നമ്മള് പറഞ്ഞു നമ്മളെന്തേലും പ്രോംറ്റ് അതായത് നമക്കെന്താണോ നമ്മളുടെ റെസ്പോൺസ് വേണ്ടത് അതിനെ ബേസ്സെയ്ത് നമ്മള് പ്രോംറ്റ് കൊടുക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
11
ടെക്സ്റ്റ് ജനറേഷൻ നടത്തുന്നത് ഇൻ കോൺടെക്സ് ലൈ൯ പിന്നെയുള്ളത് ഫൈൻ ടൂണിങ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
12
എൽ എൽ എം എന്ന് പറയുന്നത് നമ്മള് മെയിനായിട്ട് യൂസ്സെയ്യുന്നത് ടെക്സ് ജനറേഷന് വേണ്ടിയിട്ടുള്ള കുറേ മോഡൽസാണ് എൽ എൽ എം മോഡൽസ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
ഫൈൻ ടുണിങ് ഇനി അടുത്ത ക്ലാസ്സുകളില് നമ്മള് ഡീപ് ആയിട്ട് നോക്കും നമ്മള് ആദ്യമെ പറഞ്ഞു ഫൈൻ ടുണ് ചെയ്യാന്ന് പറഞ്ഞാ എൽ എൽ എം മോഡൽ ഒരു പ്രത്യേക ടാസ്കിനുവേണ്ടി ട്രെയിൻ ചെയ്തുവച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
പിന്നീട് ഒരു സ്പെസിഫിക് ടാസ്ക് ചെയ്യാൻ വേണ്ടിയിട്ട് അതിന് വീണ്ടും നമ്മള്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
15
കുറിച്ച് അഡീഷണൽ കാര്യങ്ങളൂടെ പഠിപ്പിച്ചുകൊടുക്കും ഡോഗിനെ ട്രെയിൻ ചെയ്ത കാര്യം പറഞ്ഞ കൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
16
കുറച്ച് അഡീഷണൽ കാര്യങ്ങളോട് പഠിപ്പിച്ച് അതിന് ഒരു സ്പ്രസിഫിക് ടാസ്ക് ചെയ്യാ൯ വേണ്ടിയിട്ട് കേപ്പബിളാക്ക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
17
ഇത് എൽ എൽ എമ്മിന്റെ ലിമിറ്റേഷൻസ് മാറ്റുന്നു അതായത് അപ്പോ നമുക്ക് പറയാൻ പറ്റും റാഗിനാത്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
18
ഇവിടെ മൂന്ന് കാര്യങ്ങളാ വരുന്നത് ഒന്ന് റിട്രീവൽ ഓഗ്‌മെന്റഡ് ജനറേഷൻ അതാണ് റാഗിന്റെ ഫുൾഫോം എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
19
റിട്രീവൽന്ന് പറയുന്നത് അ വേഡ് മീനിങ് പോലെ തന്നെ നമ്മള് റിട്രീവ് ചെയ്തെടുക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
20
ഓഗ്‌മെന്റഡ് എന്ന് പറഞ്ഞാൽ റിട്രീവ് ചെയ്തെടുക്കണമെങ്കിൽ ഈ ഇൻഫർമേഷൻ എല്ലാം ഒരെടുത്ത് കൊണ്ട് സ്റ്റോർ ചെയ്തുവെക്കണോല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
21
ആ സ്റ്റോറെയ്യുന്ന പോസിഷനിൽ നിന്നായിരിക്കും നമ്മള് റിട്രീവ് ചെയ്യുന്നത് എവിടെയാണ് സ്റ്റോറ് ചെയ്യുന്നത് എന്നുള്ളത് നമ്മുക്ക് ഡീറ്റേൽഡ് ആയിട്ട് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
22
അങ്ങനെ ആ ഒരു ഇപ്പോരു ഡേറ്റാബേസ് ആണേൽ കൺസിഡറെയ്യുക അതിനകത്തോട്ട് ഇൻഫർമേഷൻസ് നമ്മള് ആഡ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
23
ഈ മോഡൽസ് അതായത് പല ടൈപ്പിലുള്ള ടെക്സ്റ്റുകൾ നമുക്ക് ജനറേറ്റെയ്യാൻ പറ്റും ടെക്സ് ജനറേഷൻ മോഡൽസ് ഉണ്ട് അതായത് ചില മോഡൽസ് സെൻറിമെൻറ് അനാലിസിസിന് വേണ്ടിയിട്ടുള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
അതിന് ശേഷം നമ്മള് എൽ എൽ എം മോഡൽസ് ഉപയോഗിച്ച് അതായത് എൽ എൽ എം എയതേയിലും ടെക്സ് ജനറേഷൻ അല്ലേ എന്താണോ നമ്മുടെ പ്രോംറ്റ് അനുസരിച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
25
ഇപ്പോ നമ്മള് ഒരു എക്സാമ്പിള് പറയാണ് ഇപ്പോ ചാറ്റ് ജിപിടിയോട് ഒരു ക്വസ്റ്റ്യൻ ചോദിക്കുകയാണ് ഹൗവ് മെനി മൂൺസ് ആർ ദേയർ ഇൻ ഡിഫ്രണ്ട് പ്ലാനെറ്റ് ഇൻ സോളാർ സിസ്റ്റം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
26
എന്ന് ചോദിച്ചാൽ ചാറ്റ് ജിപിടിയുടെ അപ്ഡേഷൻ അനുസരിച്ച് ലാസ്റ്റ് ഒക്ടോബറില് ലാസ്റ്റ് ഒക്ടോബറില് അത് അപ്ഡേറ്റ് ചെയ്തേക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
27
എന്നാൽ ഇപ്പോ അതിന്റെ അൻസർ എന്ന് പറയുന്നത് ഏറ്റവും കൂടുതലും മൂൺ ഉള്ളത് സാറ്റേണായിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
28
ഔട്ട് ഓഫ് ഡേറ്റ് ആയിരിക്കും എന്നാൽ റാഗിൻറെ കേസിൽ നമ്മള് ഇത് യൂസ്സെയ്യുകയാണെന്നുണ്ടെങ്കിൽ എങ്ങനെക്ക് നമുക്ക് ഇവിടെ കറക്റ്റ് ആയിട്ടുള്ള ഒരു ഇന്ഫർമേഷൻ നമുക്ക് കിട്ടും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
29
എവിടെ നിന്ന് റിട്രീവ് ചെയ്തെടുക്കുന്നു ഒരു കണ്ടൻറ് സ്റ്റോർ കാണും ഒരു സ്റ്റോർ കാണും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
ഡേറ്റ് അതായത് ടെക്സ്റ്റിനെ നമുക്ക് ജനറേറ്റെയ്യാം കൂടുതല് ആക്കുറേറ്റ് ആയിട്ടുള്ളതും അതുപോലെ അപ്റ്റുഡേറ്റ് ആയിട്ടുള്ള ഇൻഫർമേഷൻ കിട്ടാൻ വേണ്ടിയിട്ടാണ് നമ്മള്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
ഇവിടെ എന്തെല്ലാം കാര്യങ്ങള് നടക്കുന്നുന്ന് ചോദിച്ചാൽ ഒന്ന് ഇൻഫോർമേഷൻ റിട്രീവൽ നടക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
32
അതായത് നമുക്കെന്താണോ വേണ്ടത് ആ കാര്യം നമ്മുടെ ഡേറ്റാബേസ്ന്ന് ഓ൪ത്താ മതി ഡേറ്റാബേസിൽ നിന്ന് റിട്രീവ് ചെയ്തെടുക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
അതായത് ഇത് രണ്ടുടെ കമ്പൈൻ ചെയ്ത് എൽ എൽ എം മോഡലിന് കൊടുക്കുമ്പോൾ എൽ എൽ എം മോഡല് ആൻസർ ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
ഉണ്ട് ഉള്ളതുണ്ട് അതായത് ചിലത് എന്ന് പറഞ്ഞാൽ ടെക്സ്റ്റ് സമ്മറൈസ് ചെയ്യാൻ വേണ്ടിയിട്ടുള്ളതുണ്ട് അങ്ങനെ പല ടൈപ്പിലുള്ള മോഡൽസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
പിന്നീട് ഈ കാര്യങ്ങള് എൻറെ വെക്ടർ സ്റ്റോറിലെ ഡേറ്റാബേസില് അപ്ഡേറ്റ് ചെയ്ത് കൊടുക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
36
എൻറെ ക്വസ്റ്റ്യൻ ആ നോളേജ് ബേസ് അല്ലേ ആ ഡേറ്റാബേസിനകത്ത് ഇതിനകത്തായിരിക്കും ഇൻഫോർമേഷൻസ് ഉള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
37
ഉണ്ടെങ്കിൽ ആ റെലവന്റ് ഡോക്യുമെൻറിനെ റിട്രീവർ എടുക്കുന്നു എടുത്തുകഴിഞ്ഞിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
38
ആ ക്വസ്റ്റ്യനും ചോദിച്ച ക്വസ്റ്റ്യനും ആ റിട്രീവ് ചെയ്തെടുത്ത അതിന്റെ പർട്ടിക്കുലർ അാൻസർ ഇവിടെക്കാണുവല്ലോ ആ ഡോക്യുമെൻറും കൂടി എൻറെ എൽ എൽ എം മോഡലിനു കൊടുക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
39
എൽ എൽ എം മോഡൽനകത്ത് ഞാൻ ഏതേലും ഒരിപ്പം ചാറ്റ് ഇപ്പോ ഏതേലും ഒരു മോഡൽ യൂസ്സെയ്യുക എന്നുവെച്ചോ.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
40
ഏത് മോഡൽ ആണോ യൂസ്സെയ്യുന്നത് ആ മോഡൽ വച്ച് ഞാൻ ഔട്ട്പുട്ട് ജനറേറ്റെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
41
ഇതാണ് ഇവിടെ പറഞ്ഞത് ആദ്യം എന്താണോ ക്വസ്റ്റ്യൻ ആ അ ക്വസ്റ്റ്യൻ റിട്രീവറിനു കൊടുക്കുന്നു റിട്രീവ൪ നോളേജ് ബേസില് എന്ന ആൻസർ എടുക്കുന്നു ക്വസ്റ്റ്യിനും ആൻസറും കൂടെ കമ്പയൻ ചെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
42
റാഗ് മോഡ്യൂൾ എന്താണെന്ന് നമുക്ക് നോക്കാം അത് കഴിഞ്ഞ് പ്രോംറ്റ് അത് എൽ എൽ എമ്മിൽ ചെല്ലുന്നു പിന്നെ റെസ്പോൺസ് ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
43
അതായായിരുന്നു നമ്മള് പറഞ്ഞു യൂസർ കൊടുക്കുന്ന ക്വെറി ഒരു റാഗ് മൊഡ്യൂളിൽ ചെല്ലുന്നു ആ റാഗ് മൊഡ്യൂളിലാണ് നമ്മുടെ റിട്രീവറും അതുപോലെ തന്നെ നോളേജ് ബേസും ഉള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
44
അപ്പോ ഈ മോഡൽ ഇപ്പോ ഏതൊരു മോഡൽ ഇപ്പോ ചാറ്റ് ജി പി ടി യാണേത്തന്നെ നമ്മള് അതിനോട് ക്യുസ്റ്റൻ ചോദിച്ച് അതിന്റെ കറിസ്പോൺഡിങ് ആൻസർ നമുക്ക് കിട്ടണോ എന്നുണ്ടെങ്കിൽ അത് ട്രെയിൻ ചെയ്തിരിക്കണം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
45
അപ്പോ ലാർജ് അമ്മോണ്ട് ഓഫ് ഡേറ്റ വെച്ചായിരിക്കും ഈ മോഡലുകളിൽ എൽ എൽ എം മോഡലുകളിൽ ട്രെയിൻ ചെയ്ത് വെച്ചിരിക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
46
നമ്മുടെ മോഡൽ ഏത് സ്പെസിഫിക് പർപ്പസിന് വേണ്ടിയിട്ടുള്ളതാണോ അതിനെ ബേസ്സെയ്യത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
47
അതായത് റാഗ് മെയിനായിട്ട് യൂസ്സെയ്യുന്നന്ന് പറയുന്നത് എൽ എൽ എമ്മിനകത്ത് ചില ഡിസ്അഡ്‌വാന്റേജസ്സ് ഉണ്ട് അല്ലെ ചില ലിമിറ്റേഷൻസ് ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
48
ആ ലിമിറ്റേഷൻസ് എല്ലാം നമുക്ക് ഇല്ലാതാക്കാൻ വേണ്ടി ആ ലിമിറ്റേഷൻസ് അവോയ്ഡ് ചെയ്ത് നമുക്ക് ടെക്സ് ജനറേഷൻ പോലുള്ള കാര്യങ്ങള് ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മള് റാഗ് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
49
റിട്രീവറും നോളേഡ്ജ് ബേസുമുള്ളതാണ് ഈ റാക് മൊഡ്യൂൾ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
50
ഇവിടെ എന്താ നടക്കുന്നതെന്ന് ചോദിച്ചാൽ ഈ നോളേഡ്ജ് ബേസിനകത്ത് എന്താണുള്ളത് എന്ന് നോക്കാം നമുക്ക്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ഇപ്പോ ഈ മൂന്നെണ്ണം ഈ മൂന്ന് വേർഡ്സ് എന്ന് പറയുന്നത് വേർഡ്സ് ആയിട്ട് കണക്കാക്കുക ഈ മൂന്ന് വേർഡ്സ് എന്ന് പറയുന്നത് റിലേറ്റഡ് ആയിട്ടുള്ള വേർഡ്സാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
അപ്പോ ഇവിടെ ഈ ട്രിയും ഫ്ലവറും ഫ്ലവഴ്സ് എന്ന് പറയുന്നത് ഇവിടെ ഈ നമ്മുടെ ഈ സ്പേസിൽ സ്റ്റോറ് ചെയ്തുവെക്കും.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
ഈ ഡോട്ട് കാണിച്ചേക്കുന്നത് കണ്ടോ ഇതെന്ന് പറയുന്നതാണ് ഇതെന്ന് പറയുന്നതൊന്നുമില്ല അതിൻറെ വെക്ടർ റെപ്രസന്റേഷൻ ആണെനോർത്തോ ന്യൂമിറിക്കൽ റെപ്രസന്റേഷൻ ആണ് എന്ന് വിചാരിച്ചാൽ മതി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
പ്ലാൻറ് ഉള്ളതാണ് ഈ കാണിച്ചേക്കുന്നത് ഈ ഫിഗറാണെന്ന് ഒർത്താമതി ഈ ഭാഗമാണ് ഈ കാണിച്ചേക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
അപ്പോ ആ ക്വസ്റ്റിൻറെയും ക്രസ്പോൺഡിങ് ആയിട്ടുള്ള വെക്ടറിനെ ക്രിയേറ്റെയ്യുന്നു അതും കൊണ്ട് നമ്മളെ ഈ എമ്പെഡിഗ് സ്പേസിൽ കൊണ്ടുവെക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
57
അന്നിട്ട് അതാണ് ഈ റെഡ് കളർ കാണിച്ചേക്കുന്ന നമ്മുടെ ക്വസ്റ്റ്യൻ ആണ് ബാക്കി ഓൾറെഡി ഇവിടെ സ്റ്റോറ് ചെയ്‌തു വച്ചേക്കുന്ന എമ്പഡ് ചെയ്‌തു വച്ചേക്കുന്ന.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
ഏറ്റവും സിമിലാരിറ്റി ഇതിന് ഏറ്റവും സിമിലറായിട്ടുള്ളത് ഏതാണെന്ന് നോക്കും ഈ മൂന്നെണ്ണം ആയിരിക്കുമല്ലോ അടുത്ത് കിടക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
അതുപോലെ തന്നെ ഈ ക്വസ്റ്റിനേയും കൂടെ ചേർത്താണ് പിന്നീട് എങ്ങോട്ട് കൊടുക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
ഈ റിട്രീവർ ഈ എൽ എൽ എം മോഡലിലോട്ട് കൊടുക്കുന്നത് നമ്മള് ഇവിടെ കാണിച്ച കൂട്ട് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
നോളജ് ബേസിനകത്ത് എന്ന് പറയുന്നത് കുറേ ഇൻഫ് നമ്മുടെ ഡേറ്റാബേസ് എന്ന് ഓർത്താൻ മതി കുറേ ഇൻഫർമേഷൻസ് അപ്പോ കുറേ പി ഡി എഫ് ആണെന്ന് വിചാരിച്ചൊ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
62
ഈ ക്വസ്റ്റനും ഇവിടുന്നെടുക്കുന്ന ഈ ആൻസറോടെ ചേർത്താണ് ഇവിടെ എൽ എൽ എം മോഡലിനു കൊടുക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
എൽ എൽ എം മോഡൽ ഓൾറെഡി പ്രീ ട്രെയിന്റ് ആണല്ലോ അതിനെ ട്രെയിൻ ചെയ്ത് വച്ചേക്കുന്നതിനെ ബേസ്സെയ്ത് അത് ആൻസർ ജനറേറ്റെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
ഇത്രയേയും കാര്യങ്ങളാണ് ഒരു എൽ എൽ എം മോഡൽ ഒരു റാഗിനകത്ത് നടക്കുന്നത്.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
റിട്രീവർ നമ്മളുടെ കണ്ടൻറ് സ്റ്റോറിൽ നിന്ന് ക്വസ്റ്റിനും ക്വസ്റ്റിൻ അങ്ങോട്ട് കൊടുക്കുന്നു അതിനെ ബേസ്സെയ്തുള്ള അാൻസറിനെ എടുക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
ഒന്ന് ഓർത്തിനോയിക്കേ യൂസർ ഒരു ക്വസ്റ്റ്യൻ ചാറ്റ്ജിപിടി യോഡ് അല്ലെങ്കിൽ നമ്മുടെ ചാറ്റ് ആപ്പിനോട് ചോദിച്ചു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
ചോദിച്ച സമയത്ത് എങ്ങനെയാണ് അത് ആ ക്വസ്റ്റ്യന് റാഗിന് കൊടുക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
68
ക്വസ്റ്റ്യനോടെ എൽ. എൽ. എം. മോഡലിന് കൊടുത്തതിന് ശേഷം എൽ. എൽ. എം. മോഡലതിനെ ട്രെയിൻ ചെയ്ത് വച്ചേക്കുന്നതിന്റെ ബേസില്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
റെസ്പോൺസ് ജനറേറ്റെയ്ത് തിരിച്ച് ചാറ്റ് ആപ്പിന് കൊടുക്കും ചാറ്റ് അല്ലേ ചാറ്റ്ജിപിടിക്ക് കൊടുക്കും അത് തിരിച്ച് യൂസറിന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ഒന്ന് കോൺടെക്സ്ച്വൽ റെലവൻസ് നമ്മളുടെ ഓരോ കോൺടെക്സിനെ ബേസ്സെയ്ത് നമുക്ക് ആൻസർസ് ജനറേറ്റെയ്യാൻ പറ്റും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
ഇനി ഹാലുസിനേഷൻസ് കുറവായിരിക്കും അതായത് നമ്മള് അങ്ങോട്ട് ഒരു ക്വസ്റ്റ്യൻ ചോദിച്ചു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
കുറേ പി ഡി എഫ് എൻറെ ഡേറ്റ ഡേറ്റാ സ്റ്റോറിലെ നോളേഡ്ജ് ബേസിനകത്ത് ഞാൻ കൊണ്ട് സ്റ്റോറ് ചെയ്യണോ എന്നുണ്ടെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
73
ചാറ്റ്ജിപിടി അല്ലേ എൽ എൽ എം മോഡലിന് അത് ആൻസർ അറിയുന്നില്ല എന്ന് ഒണ്ടെങ്കിൽ തിരിച്ച് കിട്ടുന്ന ആൻസർ എന്ന് പറയുന്ന എന്താണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
കറക്ട് ആയിരിക്കത്തില്ല അവിടെ ഹാലൂസിനേഷൻ ഉണ്ടാകും ഇവിടെ റാഗ് യൂസ്സെയ്താൽ നമ്മള് ഹാലൂസിനേഷൻ ഉണ്ടാവാൻ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
സ്കെയിലബിൾ ആണ് അതായത് നമ്മള് പറഞ്ഞു ഒരു നോളേഡ്സ് ബേസ് നമ്മള് യൂസ്സെയ്യുന്നുണ്ട് എത്ര ഡേറ്റ വേണയാലും നമ്മുക്ക് ആ നോളേഡ്സ് ബേസിലോട്ട് ആഡ് ചെയ്ത് കൊടുക്കാനായിട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
ഇത്രയേയും കാര്യങ്ങളാണ് നമ്മള് റാഗ് യൂസ്സെയ്യുന്നുണ്ടുള്ള ബെനഫിറ്റ്സ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
അതായത് അക്കാദമിക് പർപ്പസിലൊക്കെ സമ്മറീസൊക്കെ ജനറേറ്റെയ്യാൻ വേണ്ടി നമുക്ക് യൂസ്സെയ്യാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
78
കണ്ടൻറ് ക്രിയേഷന് വേണ്ടി നമുക്ക് യൂസ്സെയ്യാൻ പറ്റും അതായത് ആർട്ടിക്കൾസ് അങ്ങനെയുള്ള ഇന്നത്തൊക്കെ കണ്ടൻറ് ക്രിയേറ്റെയ്യാൻ വേണ്ടി നമുക്ക് യൂസ്സെയ്യാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
79
ഇനി ഇതിൻറെ ഫ്യൂച്ചർന്ന് പറയുമ്പോ നമ്മുക്ക് കുറേ ഇപ്പോ റിട്രീവ് റിട്രീവ് ചെയ്യാൻ വേണ്ടിയിട്ടൊരു മോഡൽ കാണും അതായത് നോളേജ് ബേസിൽ നിന്ന് ഡേറ്റ റിട്രീവ് ചെയ്യാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
ഇനി കൂടുതല് കൂടുതല് കാര്യങ്ങള് അപ്പോ ഡേ ബൈ ഡേ വരുമ്പോൾ ഓരോ കാര്യം ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
അപ്പോ കൂടുതല് കൂടുതല് കാര്യങ്ങള് ഇതിനകത്ത് കൂടുതല് കൂടുതല് മോഡൽസ് ഡെവലപ്പ് ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
82
നമ്മടെ മോഡലിൽ നിന്ന് ഇപ്പോ റാഗ് യൂസ്സെയ്തിപ്പോൾ ടെക്സ് ജനറേഷൻ മാത്രമായിരിക്കും നടക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
നമ്മള് ലാസ്റ്റ് ക്ലാസ്സിൽ നോക്കിയകൂട്ട് അതിനെ പല ചങ്ങ്സ് ആയിട്ട് ഡിവൈഡ് ചെയ്യും ഒരുമിച്ച് കൊണ്ട് സ്റ്റോറെയ്യാതെ അതിനെ കുറച്ച് ചങ്ങ്സ് ആയിട്ട് ഡിവൈഡ് ചെയ്യും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
84
എന്നാൽ ഭാവിയില് ഈ റാഗ് നോളേഡ്സ് സ്പേസിനാത്തെ ടെക്സ്റ്റും അതുപോലെ ഇമേജും ഓഡിയോയും വീഡിയോമെല്ലാം ഒരുമിച്ച് സ്റ്റോറ് ചെയ്യുന്ന രീതിയിലുള്ള മോഡലുകളൊക്കെ ഡവലപ്പ് ചെയ്ത.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
അത്രയും നമുക്ക് ബെറ്റ്ർ ആയിട്ട് ഇൻഫർമേഷൻ റിട്രീവ് ചെയ്തെടുക്കാനായിട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
ഒരു ജി പി ടി മോഡലൂടെ ഞാൻ യൂസ്സെയ്യ് ടെക്സ് ജനറേഷൻ മോഡലൂടെ ഞാൻ ഇവിടെ യൂസ്സെയ്യുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
അപ്പോ ഇവിടെ യൂസ്സെയ്തേക്കുന്ന ലൈബ്രറീസാണ് സെന്റൻസ് ട്രാൻസ്ഫോർമർ എ സി പി യു ഗ്രേഡിയോ പാൻഡാസ് ഒക്കെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
അതിനുശേഷം എൻറെ ഡാറ്റസെറ്റ് ഇവിടെ ലോഡ് ചെയ്തു അതാണ് ഈ കാണിച്ചേക്കുന്നത് ഡാറ്റസെറ്റിനകത്തുള്ള കണ്ടൻറാണ് കാണിച്ചേക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
അതായത് ഇങ്ങനെയുള്ള ക്വസ്റ്റ്യൻസ് ആയിരിക്കും എൻറെ ഡാറ്റാസെറ്റിന് ആകത്തുള്ളത് അതിനെ ഡീറ്റൈൽഡ് ആയിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
90
ചങ്ക്സായിട്ട് ഡിവൈഡ് ചെയ്യുന്ന കൊണ്ടുള്ള ഗുണം എന്ന് ചോദിച്ചാൽ ഈസിയായിട്ട് എന്തെണെന്ന് ഇതിനെ എമ്പെഡ് ചെയ്യാനൊക്കെ സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
91
സ്പേയ്സില് എമ്പഡ് ചെയ്യുന്നു പിന്നീട് നമ്മുടെ വെക്ടർ ഡേറ്റാബേസില് കൊണ്ട് സ്റ്റോറ് ചെയ്ത് വെക്കുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
ആ സ്റ്റോറ്ചെയ്ത് വച്ചേക്കുന്ന കാര്യാണ് നമ്മടെ ഈ നോളേജ് ബേസിനാത്തുള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
ഞാൻ ട്രാൻസ്ഫോമർ ആക്കിറ്റക്ചറിൽ പറഞ്ഞതാണ് ഇപ്പോ ഇവിടെ നോയിക്കേ ലെഫ്റ്റ് സൈഡിലെ ഫിഗറ് നോക്കാം ടെക്സ്റ്റ് നമ്മള് എങ്ങനെ എമ്പെഡ് ചെയ്യുന്നു എന്ന് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
ഇത് ഒരു ടു ഡയമെൻഷണൽ സ്പേസാണ് പറയുന്നത് നോ൪മലി ഒരു ഫൈവ് ട്വൽവ് ഡയമെൻഷനോളം അവേലബിളാണ് നമ്മുടെ ടെക്സ്റ്റ് എമ്പഡ് ചെയ്യാൻ വേണ്ടിയിട്ടെന്നാണ് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
ഡീടെയിൽഡ് അയിട്ടുള്ള ആൻസർ ആയിരിക്കും ഇതായിരിക്കും അതിൻറെ ആൻസർസ് എന്ന് പറയുന്നത് ഡീടെയിൽഡ് ആയിട്ടുള്ള ആൻസറും ആയിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
അതിന് ശേഷം ഞാൻ എന്ത് ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചാൽ ഇതിനെ എമ്പഡ് ചെയ്ത് വയ്ക്കുകയാണ് ചെയ്യുന്നത് എൻറെ ക്വസ്റ്റ്യനെയും അതുപോലെയാണ് ഡേറ്റാസിഡിനെ എൻറെ ഈ മോഡൽ യൂസ്സെയ്ത് എമ്പഡ് ചെയ്ത് വയ്ക്കുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
അപ്പോ ഈ ഡോകുമെൻറിനെ ബേസ്സെയ്തുള്ള അാൻസർ ആയിരിക്കും എനിക്ക് ഇവിടെ കിട്ടുന്നത് കാരണം ഞാൻ ഇവിടെ ചാറ്റ് ജി പി ടി ജി പി ടി മോഡൽസ് ഒന്നും യൂസ്സെയ്തില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
ദി മോസ്റ്റ് റിലവെന്റ് ഡോക്യുമെൻറ് റിലവെന്റ് അതായത് അതിൽ നിന്ന് തന്നെ എനിക്ക് അൻസർ സെലക്റ്റ് ചെയ്ത് തന്നു ഇതാ ഇതാന്നാണ്.
The
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
ഈ ആൻസറ് ഞാൻ ഇവിടെ നിന്ന് എടുത്തു ഈ ക്വസ്റ്റ്യനെടുത്ത് എന്റെ മോഡലിന് കൊടുക്കാൻ പോവാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
100
അതായത് ഞാൻ ഇവിടെ യൂസ്സെയ്യുന്നത് ജി പി ടി ടു മോഡൽ ആ യൂസ്സെയ്തത് മോഡലിന് കൊടുത്ത് കഴിയുമ്പോൾ മോഡലിൽ ജനറേറ്റെയ്ത് വരുന്ന ആൻസറ് നമുക്ക് നോക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
10