Dataset Viewer
Auto-converted to Parquet Duplicate
audio
audioduration (s)
1.62
18.2
prompt
stringlengths
13
248
description
stringclasses
1 value
ഉത്പന്നശ്രേണിയും സേവനങ്ങളും സംവിധാനങ്ങളും ചെറുകിട മധ്യനിര ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാണ്
A female Malayalam speaker with natural studio tone.
കുത്തിവീഴ്ത്തിയതിന് ഭടന്‍ ചുവപ്പു കണ്ടതോടെ അംഗ സംഖ്യ പത്തായി കുറഞ്ഞു
A female Malayalam speaker with natural studio tone.
വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
A female Malayalam speaker with natural studio tone.
ഹയ്യട, ഇതു തിന്നിട്ട് ഇവനെ പിടിച്ചുതിന്നാം
A female Malayalam speaker with natural studio tone.
ഉടന്‍ അറിയിപ്പ് നല്‍കി വണ്ടി നിര്‍ത്തിച്ചതു കാരണം വന്‍ ദുരന്തം ഒഴിവായി
A female Malayalam speaker with natural studio tone.
തൃശ്ശൂരില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ അന്തിമപട്ടികയില്‍
A female Malayalam speaker with natural studio tone.
അന്‍പതിനു മുകളില്‍ സ്വര്‍ണം വേണ്ട അന്‍പതില്‍ താഴെയുള്ള സ്വര്‍ണം വാങ്ങാം
A female Malayalam speaker with natural studio tone.
നുഴഞ്ഞു കയറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തമുള്ള അധികാരി അവധിയില്‍പോയി
A female Malayalam speaker with natural studio tone.
ചില മാധ്യമങ്ങള്‍ പുറത്തുവിട്ട കാമുകി എന്നു പറയപ്പെടുന്ന ആള്‍രൂപത്തിന്റെ അഭിമുഖം സങ്കല്പ സൃഷ്ടി മാത്രമാണെന്നു മറ്റു ചില മാധ്യമങ്ങള്‍ തെളിവു സഹിതം വാദിക്കുന്നു
A female Malayalam speaker with natural studio tone.
അത് നിയന്ത്രണവിധേയമാക്കേണ്ട ആപല്‍ഘടകമായി മാറുന്നു
A female Malayalam speaker with natural studio tone.
ചിത്രകാരന്‍മാരുടെ മേളയും നടക്കുന്നുണ്ട്
A female Malayalam speaker with natural studio tone.
സമിതി തുണച്ചാല്‍ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍
A female Malayalam speaker with natural studio tone.
സഖ്യം കൂടിയാകുമ്പോള്‍ രാജഭരണം വരുമെന്നാണ് പ്രതീക്ഷ
A female Malayalam speaker with natural studio tone.
തന്നെ സമീപിക്കുന്നവരുടെ അന്തഃരംഗം
A female Malayalam speaker with natural studio tone.
എന്‍റമ്മ മരണപ്പെട്ടിട്ട് കൊല്ലം പതിനൊന്നായി
A female Malayalam speaker with natural studio tone.
തങ്ങളുടെ ഏറ്റവും നല്ല പ്രകടനമാണിതെന്ന് സമിതിയുടെ അധ്യക്ഷന്‍
A female Malayalam speaker with natural studio tone.
ആന മ്ലാവ് കാട്ടുപോത്ത് കേഴ കൂരന്‍ സിംഹവാലന്‍ കുരങ്ങ് വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന വരയാട് എന്നിവയെ എല്ലാം ഈ പ്രദേശത്ത് കണ്ടുവരുന്നു
A female Malayalam speaker with natural studio tone.
അധ്യാപകനെന്ന നിലയില്‍ കലാലയത്തിലും പത്രാധിപരെന്ന നിലയില്‍ രാഷ്ട്രീയ ജീവിതത്തിലും തനിക്കു താങ്ങായിരുന്നു നരിതൂക്കിലച്ചന്‍
A female Malayalam speaker with natural studio tone.
അതിനാലാണ് മുന്‍പ് വിദേശത്തു പിടിക്കപ്പെട്ടത്
A female Malayalam speaker with natural studio tone.
ഭൂരിപക്ഷ മേഖലയില്‍ മുപ്പത്തിയഞ്ച് ജഡങ്ങളും ഷിയാമേഖലയില്‍ പതിനഞ്ച് ജഡങ്ങളുമാണു കണ്ടത്
A female Malayalam speaker with natural studio tone.
ഈ നിലയില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒരു കൂരയ്ക്കു കീഴില്‍ എല്ലാവിധ കവാടങ്ങളും തുറക്കുന്ന ശൃംഖലകള്‍ വ്യാപകമായി
A female Malayalam speaker with natural studio tone.
പുരുഷ വിഭാഗത്തില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി മുന്നോട്ടു കുതിച്ചു
A female Malayalam speaker with natural studio tone.
ഇത് രണ്ടായിരത്തിയൊന്‍പതിലും മറ്റുള്ളവ ഒരു വര്‍ഷം കൊണ്ടും പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്
A female Malayalam speaker with natural studio tone.
രക്തത്തിന്റെ സ്ഥിരത എന്നാല്‍ ഏകദേശം മുക്കാല്‍ഭാഗം ക്ഷാരവും കാല്‍ഭാഗം അമ്ലവുമായി നിലനില്‍ക്കുന്ന സ്ഥിതിയാണ്
A female Malayalam speaker with natural studio tone.
അതുകൊണ്ടാണ് സോമനാഥക്ഷേത്രവും മറ്റും പലതവണ ഹിന്ദു മുസ്ലിം രാജാക്കന്മാര്‍ ആക്രമിച്ചത്
A female Malayalam speaker with natural studio tone.
പക്ഷേ, അങ്ങനെ വിചാരിച്ചുകൊണ്ടിരുന്നാല്‍പോരല്ലോ നാലാള്‍ അക്കാര്യം സമ്മതിക്കുകകൂടി വേണ്ടേ
A female Malayalam speaker with natural studio tone.
മഞ്ഞിന്‍ പുക ഊര്‍ന്നുവന്ന് ജലത്തിലുരുമ്മും
A female Malayalam speaker with natural studio tone.
തന്നെ രക്ഷിച്ചതെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു
A female Malayalam speaker with natural studio tone.
ചെറുകിട വ്യവസായികളെ പ്രോത്സാഹിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുളള ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതായി അറിയിച്ചു
A female Malayalam speaker with natural studio tone.
ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളതു താഴെപ്പറയുന്നു
A female Malayalam speaker with natural studio tone.
ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പരിചാരികയാണ് അദ്ദേഹത്തിന്‍റെ അവസാന നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്
A female Malayalam speaker with natural studio tone.
ആരുക്കാ നിശ്ച്യം ഐരാണിക്കൊളത്ത് വീട്ടുകാരുണ്ട്ന്ന്
A female Malayalam speaker with natural studio tone.
ദീപാവലി അവധിയെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നത് ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സംഘ് പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്
A female Malayalam speaker with natural studio tone.
സന്ദര്‍ശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പന്‍
A female Malayalam speaker with natural studio tone.
ഇവര്‍ ഓരോരുത്തരും എനിക്കു മനഃപാഠമാ
A female Malayalam speaker with natural studio tone.
സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു
A female Malayalam speaker with natural studio tone.
കുടിയേറ്റ ഗാഥ ഇന്നും അനസ്യൂതം തുടരുന്നു
A female Malayalam speaker with natural studio tone.
പൊട്ടിത്തെറിയരല്‍നിന്നും ഏഴു പേരെ രക്ഷിച്ചു
A female Malayalam speaker with natural studio tone.
ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സൈനികരുമായി രാത്രി മുഴുവന്‍ നീണ്ട വെടിവയ്പില്‍ നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
A female Malayalam speaker with natural studio tone.
വിലയുടെ കാര്യത്തില്‍ ധാരണ ആകാത്തതിനാല്‍ തല്‍ക്കാലം അനിശ്ചിതത്വം വന്നിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു
A female Malayalam speaker with natural studio tone.
അന്യദേശ നാണ്യമാണു ഇക്കൂട്ടര്‍ നേടിത്തരുന്നത്
A female Malayalam speaker with natural studio tone.
ഭീഷണിയായി ഉയര്‍ന്നേക്കുമെന്ന് ധനകാര്യവകുപ്പ് ഭയക്കുന്നു
A female Malayalam speaker with natural studio tone.
ശ്ലാഘിച്ചു വിഡ്ഢി പറഞ്ഞ് നമ്പൂരിയെ സന്തോ‌ഷിപ്പിക്കുകയും ചെയ്തു
A female Malayalam speaker with natural studio tone.
പേരിട്ടിരിക്കുന്നവരുമായി സഹകരിച്ചാണ് വിമാന വ്യവസായം തുടങ്ങുകയെന്ന് രാജാവ്
A female Malayalam speaker with natural studio tone.
വൈദിക വനിതകള്‍ക്ക് പ്രവേശനം വേണമെന്ന് സമാജം
A female Malayalam speaker with natural studio tone.
മൂന്നാം താരം പുറത്തായി
A female Malayalam speaker with natural studio tone.
വധശിക്ഷയ്ക്കെതിരായ യാതൊരു സമ്മര്‍ദത്തിനും മനഃശാസ്ത്രപരമായ യുദ്ധത്തിനും വഴങ്ങരുത്
A female Malayalam speaker with natural studio tone.
ഇരുപത്തിയഞ്ചിനാകും പ്രഖ്യാപനം
A female Malayalam speaker with natural studio tone.
അധിനിവേശസേനയുടെ ആക്രമണത്തില്‍ കലുഷിതമായ രണ്ടായിരത്തിയാറില്‍ പതിനാറായിരത്തി ഇരുന്നൂറ്റി എഴുപത്തിമൂന്ന് പേര്‍‌ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്താവ്
A female Malayalam speaker with natural studio tone.
ചിലര്‍ അദ്ദേഹത്തെ യുക്തിവാദി നിരീശ്വരവാദി എന്ന് ചിത്രീകരിക്കാറുണ്ട് എന്നതാണ് വൈചിത്ര്യം
A female Malayalam speaker with natural studio tone.
ലോകകപ്പ് സാധ്യതാ നിരയില്‍ പെടുത്തിയിട്ടുണ്ട്
A female Malayalam speaker with natural studio tone.
പൊളിഞ്ഞ വിവരം കെട്ട താരാട്ടു കഥ എന്നാണ് പുതിയ ചിത്രത്തിനു പുരസ്കാരം നല്‍കുന്നവര്‍ നല്‍കുന്ന വിശേഷണം
A female Malayalam speaker with natural studio tone.
ഇനിയും മുയല്‍ക്കുഞ്ഞ് ഒഴുകിവന്നാല്‍‍ രക്ഷിക്കേണ്ട ചുമതല താങ്കള്ക്കാണ്, കടുവയും പുലിയും സിംഹത്തോട് പറഞ്ഞു
A female Malayalam speaker with natural studio tone.
താഴെ നല്‍കിയിരിക്കുന്നതില്‍ ഒരു താള്‍ മാത്രമാണുള്ളത്
A female Malayalam speaker with natural studio tone.
ലോകാരോഗ്യ സംഘടനയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ സംഘടനകളുടെ കൂട്ടായ്മയാണത്
A female Malayalam speaker with natural studio tone.
തൊള്ളായിരത്തിതൊണ്ണൂറ്റിയേഴ് വിമാനം ഉച്ചയ്ക്കു മൂന്ന് ദശാംശം ഒന്ന് അഞ്ചിനു പുറപ്പെടും
A female Malayalam speaker with natural studio tone.
ആസ്തി പൂജ്യം ദശാംശം ഒന്‍പത് അഞ്ച് ശതമാനത്തിലെത്തി
A female Malayalam speaker with natural studio tone.
ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്
A female Malayalam speaker with natural studio tone.
ചിത്രമാകാന്‍ പതിനഞ്ച് ദിവസം കൂടി വേണമെന്ന് വാശി പിടിച്ചു
A female Malayalam speaker with natural studio tone.
മുന്‍കാലങ്ങളും സംഘര്‍ഷത്തിലെ നിര്‍ണായക ഘടകമായിരുന്നു
A female Malayalam speaker with natural studio tone.
ഔഷധസമൃദ്ധവുമായ ഒരു രസായനയോഗമാണ് ച്യവനപ്രാശം
A female Malayalam speaker with natural studio tone.
തൊണ്ണൂറ്റിനാല് ഡിസംബര്‍ ഇരുപത്തിരണ്ടിന് കടപ്പുറത്തുനിന്നാണ് കാണാതായത്
A female Malayalam speaker with natural studio tone.
തൊണ്ണൂറ്റിയൊന്‍പത് ഭീകരര്‍ റാഞ്ചിക്കൊണ്ടുപോയ വിമാനത്തിലുണ്ടായിരുന്ന നൂറ്റി അന്‍പത്തിയഞ്ച് യാത്രക്കാരെ മോചിപ്പിക്കുന്നതിനായി വിട്ടുകൊടുത്ത ഭീകരനാണ് കൊല്ലപ്പെട്ടത്
A female Malayalam speaker with natural studio tone.
ഒരു വാഗ്‌ഭടന്‍ കൂടി വഴിയൊഴിഞ്ഞു
A female Malayalam speaker with natural studio tone.
അങ്ങനെ നാലു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോള്‍ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സൃഷ്ടിക്കുവാന്‍ അയാള്‍ക്കു സാധിച്ചു
A female Malayalam speaker with natural studio tone.
തടാകം സംയുക്തമായി വൃത്തിയാക്കി മധ്യ അതിര്‍ത്തി നിര്‍ണയിക്കാനാണ് നീക്കം
A female Malayalam speaker with natural studio tone.
അര കോടിയിലേറെ രൂപ വില മതിക്കുന്ന വണ്ടികള്‍ മൂന്നെണ്ണം ഇയാളുടെ പേരിലും മൂന്നെണ്ണം ഭാര്യയുടെ പേരിലുമാണ്
A female Malayalam speaker with natural studio tone.
വിവാദ താരം വീണ്ടും കുപ്പായമണിയുന്നു
A female Malayalam speaker with natural studio tone.
ഒരു പക്ഷേ കണ്ണിനു കണാന്‍ കഴിയുന്ന അപൂര്‍വ്വ കാഴ്ച്ചകളില്‍ ഒന്നാവാം
A female Malayalam speaker with natural studio tone.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ വാങ്ങും
A female Malayalam speaker with natural studio tone.
തൃക്കയ്യില്‍ ഓലക്കുടയും വടിയും കട്യാവുഭാണ്ഡവുമുണ്ടായിരുന്നു
A female Malayalam speaker with natural studio tone.
സംസ്ഥാനം ഇത് ഗൌരവത്തോടെ കാണേണ്ടതാണ് അയച്ച കത്തില്‍ പറയുന്നു
A female Malayalam speaker with natural studio tone.
ദേശാഭിമാനി നേതാക്കളെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളടങ്ങിയ മാസിക വില്പന നടത്തി
A female Malayalam speaker with natural studio tone.
ചുമതലയേറ്റ ശേഷം തുടര്‍ച്ചയായ രണ്ടാം വിജയമാണിത്
A female Malayalam speaker with natural studio tone.
വമ്പന്മാരായവരോടുള്ള തോല്‍വി തിരിച്ചടിയായി പത്തിനു വഴങ്ങി
A female Malayalam speaker with natural studio tone.
ഉദ്യോഗസ്‌ഥന്മാര്‍ അടങ്ങിയ സംഘം ഇതില്‍ പെടുന്നു
A female Malayalam speaker with natural studio tone.
മുന്‍പത്തെ ആഴ്ച അധികൃതര്‍ പിടിച്ചെടുത്ത പന്നി കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥം ചീഞ്ഞിരുന്നതായി കണ്ടെത്തി
A female Malayalam speaker with natural studio tone.
പൂര്‍ത്തിയായ അസംഖ്യം കല്‍പ്രതിമകള്‍ വൃക്ഷങ്ങള്‍ക്ക് ചുവടെ വെറുംനിലത്ത് ചിതറിക്കിടപ്പുണ്ട് സഹയാത്രികന്‍ മധുവിന് ചിത്രങ്ങളെടുത്ത് മതിവരുന്നില്ല
A female Malayalam speaker with natural studio tone.
ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്
A female Malayalam speaker with natural studio tone.
പതിനൊന്ന് പേര് കൊല്ലപ്പെട്ട സ്ഥോടനക്കേസില്‍ പത്താമത്തെ ആളാണ് ഇയാള്‍
A female Malayalam speaker with natural studio tone.
പരിചയ സമ്പന്നനും പ്രതിഭാശാലിയുമാണ് വൈദ്യന്‍
A female Malayalam speaker with natural studio tone.
റാഗികൊണ്ടുണ്ടാക്കുന്ന മുദ്ദ ഇഷ്ട ആഹാരമാണ്
A female Malayalam speaker with natural studio tone.
അടുത്തുള്ള ഏതോ അണക്കെട്ടു പൊട്ടിയിരിക്കുന്നു
A female Malayalam speaker with natural studio tone.
കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണീ മേഖല
A female Malayalam speaker with natural studio tone.
കുഞ്ഞിക്കുരങ്ങന്‍ ഓടിവന്നു
A female Malayalam speaker with natural studio tone.
പരമ്പരയില്‍ മുന്‍തൂക്കമുള്ളവര്‍ക്ക് തന്നെയാണ് മേല്‍ക്കൈ
A female Malayalam speaker with natural studio tone.
പരമ്പതാഗത രീതിയില്‍ നമസ്‌തേ പറഞ്ഞാണ്‌ അവര്‍ അഭിവാദ്യം ചെയ്തേ
A female Malayalam speaker with natural studio tone.
സര്‍വകലാശാല തുടര്‍ച്ചയായി എട്ടാം തവണയും ജേതാക്കളായി
A female Malayalam speaker with natural studio tone.
തൊണ്ണൂറ്റിയൊന്‍പത് എട്ടിന് മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതികൂടിയാണ് കൊല്ലപ്പെട്ടത്
A female Malayalam speaker with natural studio tone.
ധനസഹായം വഴി ബന്ധുക്കള്‍ക്ക് ധനം നല്‍കും
A female Malayalam speaker with natural studio tone.
ജില്ലയിലെ രണ്ടിടങ്ങളില്‍ പ്രകൃതി സൗഹൃദ വനസങ്കേതം ആരംഭിക്കുന്നു
A female Malayalam speaker with natural studio tone.
കുമ്മായവരയ്ക്കു പുറത്ത് തെറിച്ചു വീഴുന്ന പന്തെടുക്കാന്‍ ആവേശത്തോടെ ഓടി നടന്ന പയ്യന്മാരില്‍ ഒരാളായിരുന്നു മകന്‍
A female Malayalam speaker with natural studio tone.
കൈയേറ്റമൊഴിപ്പിക്കല്‍ നടപടി മയപ്പെടുത്തിയതോടെ മൊട്ടക്കുന്നുകളും കവരുന്നു
A female Malayalam speaker with natural studio tone.
കണ്ടിട്ടെത്ര നാളായി
A female Malayalam speaker with natural studio tone.
അഭ്യര്‍ത്ഥന മാനിച്ച് ക്ഷമാപണം നിരാകരിച്ചു
A female Malayalam speaker with natural studio tone.
ഇത്തവണ ഒന്നിനുപുറകേ ഒന്നോയി പൊടിക്കൈകളൊക്കെ വിഫലമാകുന്നു
A female Malayalam speaker with natural studio tone.
കുരങ്ങുരാജാവ് തലയ്ക്കു കൈവച്ചുകൊണ്ടു പറഞ്ഞു
A female Malayalam speaker with natural studio tone.
പുകവലി നിര്‍ത്താതെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പു നല്കുന്നത്
A female Malayalam speaker with natural studio tone.
അധോലോക നേതാവും കൂട്ടാളികളായ മുപ്പത്തിയൊന്ന് പോരാളികളും പിടിയിലായി
A female Malayalam speaker with natural studio tone.
ഇതിന്‍റെ കരാര്‍ നല്‍കിയിട്ടുള്ളത് പ്രസാധകര്‍ക്കാണ്
A female Malayalam speaker with natural studio tone.
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
9