audio audioduration (s) 6.42 10.6 | sentence stringlengths 15 247 |
|---|---|
എന്നാൽ വാക്സിനും രക്തം കട്ടപിടിയ്ക്കുന്നതും തമ്മിൽ എന്തെങ്കിലും ബന്ധം ഉള്ളതായി കണ്ടുപിടിക്കാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി | |
അംഗങ്ങളുടെ പട്ടികയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അംഗീകാരം പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം | |
അഞ്ചാലുംമൂട് കിളികൊല്ലൂർ ജില്ലയുടെ കിഴക്കൻ മേഖല ഉൾപ്പെടെ പലഭാഗത്തും നിരവധി മരങ്ങൾ ശക്തമായ കാറ്റിൽ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു | |
വായുഗുണനിലവാരവും കാലാവസ്ഥ പ്രവചനവും കണക്കാക്കുന്ന സ്ഥാപനമായ സഫർ പുറത്തുവിട്ട റിപ്പോർട്ടിലാണ് നഗരത്തിലെ വായുഗുണനിലവാരം മോശമായതായി ചൂണ്ടിക്കാട്ടിയത് | |
ശബരിമലയിലേക്ക് കൂടുതൽ ഭക്തരെ എത്തിക്കുന്നതിന് സിനി മാതാരങ്ങളടക്കം പ്രമുഖരെ ഉൾപ്പെടുത്തി പരസ്യങ്ങൾ നൽകാൻ തിരുവി താംകൂർ ദേവസ്വം ബോർഡ് നീക്കം ആരംഭിച്ചു | |
ഇടങ്ങളിലും ന്യൂനപക്ഷങ്ങൾക്കു നേരെയും നിരന്തരം അക്രമങ്ങൾ ഉണ്ടാകുന്നുവെന്ന് പാർട്ടി വക്താവ് മീനാക്ഷി ലെഖി പറഞ്ഞു | |
സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് | |
പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം അഴിച്ചുവിടുന്നതെന്ന് ബലൂചിസ്ഥാൻ ആഭ്യന്തരമന്ത്രി ആഖാ ഉമർ ആരോപിച്ചു | |
മരണ കാരണവും മരിച്ചവരുടെ കുടുംബ പശ്ചാത്തലവും സംബ ന്ധിച്ച വിദഗ്ധ റിപ്പോർട്ട് കൃഷി വകുപ്പ് ഗവൺമെന്റിന് സമർപ്പിക്കു മെന്നും മന്ത്രി പറഞ്ഞു | |
ഡൽഹി ക്യാപിറ്റൽസ് മുബൈ ഇന്ത്യൻസിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും | |
കോവിഡ് രൂക്ഷമായി ബാധിച്ച് തമിഴ്നാട തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ആരോഗ്യ മാർഗനിർദ്ദേശങ്ങളും യാത്രാ നിർദ്ദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് | |
ദത്തെടുക്കുന്ന മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ കൈമാറുന്നതിനൊപ്പം ഒരു കുട്ടിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടേതുണ്ടെന്നും മന്ത്രി പറഞ്ഞു | |
സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐഎഫ്എഫ്ഐയുടെ പ്രത്യേക പുരസ്കാരം തിരക്കഥാകൃത്തായ സലിം ഖാനു നൽകും | |
ഉദ്യോഗസ്ഥയെ ഒഴിവാക്കി ജാമ്യക്കാരി യിൽനിന്ന് മാത്രം കുടിശ്ശിക ഈടാക്കിയ സംസ്ഥാന സഹകരണബാ ങ്കിന്റെ നടപടി നീതിയുക്തമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മി ഷൻ വിലയിരുത്തി | |
ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രശ്നം നിസ്സാരവത്കരിക്കാതെ വേണ്ട ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി കെ | |
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ സൈനികവ്യൂഹത്തെ ആക്രമിച്ചതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു | |
സർഗ്ഗോത്സവം പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന കലാമേള സർഗ്ഗോത്സവത്തിന് നാളെ തുടക്കം | |
ബിഹാറിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ജനങ്ങളുടെ യാത്രകൾ ഒഴിവാക്കാനും സംഘം നിർദ്ദേശിച്ചു | |
രണ്ട് ലക്ഷം ഗ്രാമപഞ്ചായത്തുകളെയും ഭാരറ്റ് പദ്ധതിയുടെ ഭാഗമായി ഇന്റർനെറ്റുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് | |
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഇൻഷ്വറൻസ് കമ്പനികളും ബാങ്കുകളും നടത്തുന്ന ആശ്വാസ പ്രവർത്തനം വിലയിരുത്തുന്നിതിനായാണ് കേന്ദ്രമന്ത്രി എത്തുന്നത് | |
ആചാരപ്രകാരം നാളെ രാവിലെ പന്തളം രാജ പ്രതിനിധിയുടെ അയ്യപ്പ ദർശനത്തിനു ശേഷം മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടക്കും | |
കള്ളവും ചതിയും കള്ളനാഴിയും പറയുമില്ലാത്ത മാനവരെല്ലാം ഒരു പോലെ ജീവിച്ച സമ്പദ് സമൃദ്ധമായ മാവേലിയുടെ ഭരണകാലത്തെ ഓർത്തെടുക്കുന്ന ദിനം | |
ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് ബിജെപിയും മറ്റ് പ്രതിപക്ഷ കക്ഷികളും സംസ്ഥാനത്ത് പ്രക്ഷോഭപാതയിലാണ് | |
അന്താരാഷ്ട്ര നാടകോത്സവം കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ തൃശൂരിൽ പതിനൊന്നാമത് തുടക്കമാകും | |
ഇന്ന് ഇടുക്കി വയ നാട് ജില്ലകളിലൊഴികെ എല്ലായിടത്തും പകൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട് | |
രണ്ടു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിൽ എത്തിയ ഡച്ച് രാജാവ് വില്യം അലക്സാണ്ടർ രജ്ഞി മാക്സിമ എന്നിവരുമായി മുഖ്യ മന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി | |
എല്ലായിടത്തും നല്ല രീതിയിൽ വോട്ടെടുപ്പ് നടക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഷീൻ പ്രബ ആകാശവാണിയോട് പറഞ്ഞു | |
ആജീവനാന്ത സംഭാവനക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് തരക് സിൻഹയ്ക്കൊപ്പം ഹോക്കി പരിശീലകൻ ക്ലാരൻസ് ലോബോ ജൂഡോ പരിശീലകൻ ജിവാൻഎന്നിവരുടെ പേരുകളാണ് പരിഗണനയിൽ | |
മൂന്നുദിവസത്തെ തായ്ലന്റ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ യാത്രതിരിക്കും അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉണ്ടായത് പൊലീസ് ഭീകരതയാണെന്ന് സി | |
കഴിഞ്ഞ രണ്ട് ദിവസമായി ബീഹാറിലും ഉത്തർപ്രദേശിലും ഗംഗ യമുന നദികളിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ | |
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാസർകോഡ് ജില്ലയിൽ നിയമനം ലഭിക്കുന്ന വനിത ഉദ്യോഗസ്ഥർ അനുഭവിക്കുന്ന താമസ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഹോസ്റ്റൽ നിർമ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു | |
ഇതോടെ കേന്ദ്ര പരാതിപരിഹാര സംവിധാനവുമായി സംയോജിപ്പിച്ച രാജ്യത്തെ ആദ്യ കേന്ദ്രഭരണപ്രദേശമായി ജമ്മുകശ്മീർ മാറി | |
കാലാവസ്ഥ സംബന്ധ വിവരങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വ്യക്തവും ലളിതവുമായി എത്തേ തു ഗവർണർ പി | |
ഓവറിൽ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ബഹ്റൈനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ സ്ഥാനം രാജിവെച്ചു | |
ഭീകരവാദത്തിന് പണം ലഭ്യമാക്കുന്നതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചു | |
ഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അടച്ച ഫീസ് തിരികെ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ചടങ്ങ് മലപ്പുറത്ത് മന്ത്രി ഡോക്ടർ കെ | |
പള്ളിമൺ ഇളവൂരിലെ പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയെ ഇന്നലെ രാവിലെ പത്തരയോടെയാണ് വീട്ടിൽനിന്നും കാണാതായത് | |
പാവരട്ടി സംസ്കൃത കോളേജ് കോഴിക്കോട് സെന്റ് ജോസഫ്സ് ഗണപത് താനൂർ ദേവധാർ ഹൈസ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു | |
അഗതി മന്ദിരത്തിലെ അന്തേവാസികളെ അൻവർ ഹുസൈൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജില്ലാ പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു | |
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പ്രതികകൾ പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും | |
ദേശീയ ദുരന്തനിവാരണ സേനയ്ക്കുപുറമെ സംസ്ഥാന ദുരന്ത പ്രതികരണ സേന ഇൻഡോടിബറ്റൻ അതിർത്തി പൊലിസ് സേന തുടങ്ങിയ സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട് | |
മെഡിക്കൽ കൗൺസിൽ ബിൽ മെഡിക്കൽ കൗൺസിൽ ബിൽ രാജ്യസഭയിൽ പാസ്സാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ ഇന്ന് രാജ്യവ്യാപകമായി പഠിപ്പുമുടക്കും | |
ബാഴ്സലോണ സ്പെയിൻ മാസ്റ്റേഴ്സ് ബാഡ്മിൻ ടൺ വനിതാ സിംഗിൾസ് ക്വാർട്ടറിൽ ഇന്ത്യയുടെ മുഗ്ദ്ധ അഗയ് ഇന്ന് ചൈനീസ് താരം ഹാൻ യുവിനെ നേരിടും | |
ചാനലുകളിലെ പരിപാടികൾ ലഭ്യമാക്കുന്നതിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്നു മുതൽ നടപ്പാക്കി തുടങ്ങും | |
ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് റാങ്കിംഗിന് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി | |
ഈ സമയങ്ങളിൽ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു | |
സ്കാനിങ് മെഷിനുകൾ കൃത്രിമ അസ്ഥിഘടകങ്ങൾ തുടങ്ങി ഇതുവരെ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്കാണ് വില കുറയ്ക്കുക | |
കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും അതുവഴി കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനും സഹായിക്കുന്നതാണ് ഹൈ ത്രൂ പുട്ട് പരിശോധനാ സംവിധാനം | |
സർവ്വെയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും ശിൽപ്പശാലയും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ് റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ജയബാലൻ നിർവഹിച്ചു | |
നാളെ ആരംഭിക്കുന്ന ഇരുപത്തി മൂന്നാമത് സെന്റ് പീറ്റേഴ്സ് ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും | |
ദേശീയ പൗരത്വ രജിസ്റ്ററുമായി ജനസംഖ്യാ രജിസ്റ്റർ ബന്ധിപ്പിക്കുമോ എന്ന് കേന്ദ്രം വ്യക്തമാ ക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു | |
ഝാർഖണ്ഡിൽ ദിയോഗർ ജില്ലയിലെ മധുപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുക്തിമോർച്ച സ്ഥാനാർത്ഥി ഹഫീസുൽ ഹസൻ വിജയിച്ചു | |
അതേസമയം മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നുള്ളതുകൊണ്ടുതന്നെ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു | |
മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഷാലിമാറിലേക്കുള്ള കിസാൻ ട്രെയിൻ സർവീസാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുന്നത് | |
രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനം സ്വീകരിച്ച നടപടികൾ ഇന്നലെ നടന്ന അവലോകന യോഗത്തിൽ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിശദീകരിച്ചു | |
കോർ കമാൻഡർ ലഫ്റ്റനന്റ് ഹരീന്ദർ സിങ്ങ് ഇന്ത്യൻ സംഘത്തെയും ചൈനയുടെ സംഘത്തെ ടിബറ്റ് മിലിറ്ററി ഡിസ്ട്രിക്ട് കമാൻഡറുമാണ് നയിക്കുന്നത് | |
സൈബർ ക്രൈം ഇൻവെസ്റ്റിഗേഷനും സൈബർ ഫോറൻസികുമായി ബന്ധപ്പെട്ട് ആദ്യ ദേശീയ സമ്മേളനം ഇന്നലെ സിബിഐ ഡയറക്ടർ ഋഷികുമാർ ശുക്ല ഉദ്ഘാടനം ചെയ്തു | |
ഇന്റർനാഷണൽ സാംസ്കാരിക ബുദ്ധിസ്റ്റ് കോൺഫഡറേഷനും കേന്ദ്ര മന്ത്രാലയവും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത് | |
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാൽ പൂരിനും ചാന്ദ്ബാ ലിക്കുമിടയിൽ തീരം കടന്നേക്കുമെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ | |
സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രവാസികൾക്കായും മത്സ്യ മേഖലയ്ക്കും വിവിധ ക്ഷേമ പദ്ധതികളും നടപ്പാക്കും | |
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം വരിച്ച കോൺഗ്രസിനെയും തെലങ്കാന രാഷ്ട്ര സമിതിയെയും മിസോം നാഷണൽ ഫ്രണ്ടിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു | |
തെലുങ്കുദേശം പ്രസിഡന്റും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും ഈ വിഷയത്തിൽ ശ്രീ ഷാ വിമർശിച്ചു | |
നമാമി ദേവി നർമ്മദേ മഹോത്സവത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും സംസ്ഥാനത്തുടനീളം ആഘോഷിക്കുന്നു | |
സാമ്പത്തിക അട്ടിമറികൾ നടത്തിയശേഷം വിചാരണ നേരിടാതിരിക്കാൻ രാജ്യം വിടുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഗവൺമെന്റിനെ സഹായിക്കുന്ന തരത്തിലുള്ളതാണ് ബിൽ | |
ഇതിന്റെ ഭാഗമായി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നഗർ സംഘടിപ്പിക്കുകയാണ് | |
കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും നിപ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വി ജയശ്രീ അടിയന്തിര നിർദ്ദേശം നൽകി | |
ഓൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം പീരുമേട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ എം എൽ എയും ആയിട്ടുണ്ട് | |
അതേസമയം അന്താരാഷ്ട്ര കോടതി വിധി സംബന്ധിച്ച് നിയമ പരമായ നടപടികൾ സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമാൻഖാൻ ട്വിറ്ററിൽ കുറിച്ചു | |
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെ നിവാരണം ചെയ്യുന്നതിന് അധ്യാപകരുടെ സജീവ പിന്തുണയും പങ്കാളിത്തവും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു | |
ഇന്ന് അബുദാബിയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന എലിമിനേറ്ററിൽ വിജയിക്കുന്ന ടീമുമായി ഞായറാഴ്ച രണ്ടാം ക്വാളിഫയറിൽ ഡൽഹി മത്സരിക്കും | |
അതിനിടെ സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സ്വീകരി ക്കേണ്ട പൊതുത്രന്തം ആവിഷ്കരിക്കുന്നതിന് പ്രതിപക്ഷ പാർട്ടി നേതാ ക്കൾ ഇന്ന് ന്യൂഡൽഹിയിൽ യോഗം ചേരും | |
സുപ്രീംകോടതിയുടെ മലിനീകരണ നിയന്ത്രണ പാനൽ ദേശീയ തലസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസത്തിലാണ് മനോഹർലാലിന്റെ ഈ പ്രഖ്യാപനം | |
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നാൽ താൻ പ്രധാനമന്ത്രി ആകുമെന്ന് രാഹുൽ ഗാന്ധി സ്വപ്നം കാണുന്നതായും സ്മൃതി ഇറാനി പറഞ്ഞു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.