audio
audioduration (s) 4.83
10.5
| sentence
stringlengths 5
445
|
|---|---|
അതെയതെ വളരെ സത്യാവസ്ഥയാണ് പക്ഷേ എന്നാൽപോലും എല്ലാവിധ കാര്യങ്ങളും ലളിതവൽക്കരിക്കപ്പെടുമ്പോൾ എല്ലാവിധ കാര്യങ്ങളും
|
|
ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല
|
|
പോലും അവർക്ക് പറയാൻ പറ്റത്തില്ല. അങ്ങനെ ആർക്കും മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്ത രീതിയിലാണ് നമ്മുടെ പ്രകൃതി ഇപ്പൊ.
|
|
സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
|
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
|
|
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
|
|
ഏറ്റവും സെക്ക്യൂറും ഏറ്റവും മൂല്യമുള്ളതും അതായി മാറിക്കൊണ്ടിരിക്കേണ്
|
|
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്
|
|
മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാല് തവണയായി എംഎൽഎയാണ്
|
|
അപ്പോൾ പബ്ജി കളിക്കുമ്പോൾ ഒക്കെ കുറച്ച് ലാഗടിക്കാറുണ്ട് പക്ഷെ അല്ലാത്ത സമയങ്ങളില് മൊബൈല് ഡാറ്റ വലിയ പ്രശ്നങ്ങളൊന്നും തോന്നാറില്ല കാരണം ഫൈജി ഉള്ളോണ്ട് തന്നെ നമുക്ക് ഒരുപാട് യൂസ് ചെയ്യാൻ പറ്റുന്നുണ്ട് കാരണം
|
|
ശ്രീമാൻ ഗാസ പറഞ്ഞപോലെ അദ്ദേഹം പറഞ്ഞല്ലോ പൃതതുല്യനാണെന്ന് അതെ
|
|
പട്ടികൾ നമുക്ക് പട്ടികൾ അവർക്ക് പറ്റുന്നതുപോലെ നമ്മളെ സഹായിക്കുകയും അതുപോലെത്തന്നെ നമ്മളെ സുരക്ഷിതമാക്കുകയും
|
|
അവയെക്കുറിച്ചറിയാൻ ഭരത് നാനാർത്ഥങ്ങളെന്ന താൾ കാണുക
|
|
ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
|
|
ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്
|
|
എനിക്ക് വളർത്തുമൃഗങ്ങളിൽ ഏറ്റവും ഇഷ്ട്ടമുള്ള മൃഗമെന്നു പറഞ്ഞുകഴിഞ്ഞാൽ നായയാണ്
|
|
ലാപ്ടോപ്പും ടിവിയും ഉപയോഗിച്ചില്ലേലും ഞാനൊക്കെ ഒരു ഇരുപത്തിനാല് മണിക്കൂറും മൊബൈല് യൂസ് ചെയ്യുന്ന ആളാണ് കാരണം ഇരുപത്തി നാല് മണിക്കൂറും എനിക്ക് മൊബൈല് വേണം
|
|
അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു
|
|
അങ്ങനെ എന്തൊക്കെയോ പറഞ്ഞ് അവര് കുറെ മണ്ണിടും പിന്നെ മതില് കെട്ടും മരം വയ്ക്കും അങ്ങനെയൊക്കെ കുറെ ചെയ്തു പിന്നെ എവിടെലും ഒക്കെ പോകുമ്പം നമ്മള് ഇങ്ങനെ ഇറങ്ങി കഴിയുമ്പോൾ ഇങ്ങനെ വണ്ടിക്ക് ഇങ്ങനെ എന്തേലുമൊക്കെ പ്രോബ്ലം വരുമ്പളും
|
|
അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉൽപാദനവും കൂടുന്നു
|
|
ഏയ് ... എനിക്ക് തോന്നുന്നില്ല . മെസ്സിയും പിള്ളേരും ലോകകപ്പ് അടിക്കില്ല. ലോകകപ്പുള്ളത് . ലോകകപ്പുള്ളത് അത് ബ്രസീലിനാണ് .
|
|
ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്
|
|
മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു
|
|
എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല
|
|
അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
|
|
പിന്നെ ഗ്രാഫിക്സ് നമുക്ക് ഇൻബിൽട്ട് ഗ്രാഫിക്സ് വെർച്വൽ ഗ്രാഫിക്സ് മാത്രമേ വരുന്നുള്ളൂ പക്ഷേ അത് ആ ഒരു
|
|
ആ അതന്നെ. അവ്ടെത്തന്നെയാ. ഇപ്പം എത്രപ്രാവശ്യായിപ്പം. മൊത്തം മൊത്തത്തില് റോഡ് ഇത് കൊളാക്കി.
|
|
നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത്
|
|
ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്
|
|
പഴമയുടെ സൗന്ദര്യമുള്ളൊരു അൾട്രാമോഡേൺ ബൈക്കാണ് ബോൺവില്ല ടി ഹൺഡ്രഡ്
|
|
അങ്ങനെയുള്ള നിർദേശങ്ങളാണ് സർക്കാർ ആരോഗ്യവകുപ്പിന് നൽകിയിട്ടുള്ളത്
|
|
എഡ്വിൻ ആൽഡ്രിനും മൈക്കിൾ കോളിന്സും ചന്ദ്രനിൽ എത്തുന്നു അവിടെ നിന്നും കൊറേ കാര്യങ്ങളൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു അതിന്റെ അമ്പതാം വാർഷികം
|
|
അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു
|
|
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു
|
|
ഷൗബിൻ സാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്
|
|
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
|
|
ഞാനൊരു ഇസ്ലാമിക് പഠനങ്ങൾക്ക് പഠനങ്ങൾക്ക് മൂല്യം കൊടുക്കുന്നത് കൊണ്ടാണ് എന്ത് ഓക്സ്ഫോർഡ് മലേഷ്യ തിരഞ്ഞെടുക്കാൻ കാരണം. ഏതായാലും നല്ലൊരു തെരഞ്ഞെടുപ്പാണ് ഈ ഒരു ഇത് എന്നുള്ളതാണ്
|
|
അതില് ഫൈനലില് വരെ അതിമനോഹരമായി കളിച്ച ടീമായിരുന്നു ഞങ്ങൾ ലിവർ പൂൾ പക്ഷെ അന്ന് ആയിട്ട് വന്ന ടീമിൻ്റെ കൂടെ മൂന്നേ ഒന്നിന് പരാജയപ്പെട്ടു
|
|
ഓണ്ടെർപ്രിനേഴ്സിലേക്ക് എത്തിക്കാം എന്ന രീതിയിലുള്ള ഒരു പാത്ത് നമുക്ക് തരാനുള്ള ഒരു ഒരു സപ്പോർട്ട് സിസ്റ്റം നമുക്ക് ഉണ്ടായിരുന്നു
|
|
അതുകൊണ്ടാണ് കൂടുതൽ ഇപ്പോൾ പുറത്തു പോകുമ്പോഴും കൂടുതൽ ഫിലിം സോങ്സാണ് പാടുന്നത് പക്ഷേ എനിക്ക് കൂടുതലിഷ്ടം പാടാൻ ക്ലാസിക്കൽ മ്യൂസികാണ്
|
|
വേറെ ഹോസ്പിറ്റലിലോട്ട് റെഫർ ചെയ്യുമ്പോൾ അങ്ങോട്ട് കൊണ്ടുപോവാൻ അതിന് വേണ്ടി ആംബുലൻസും കാര്യങ്ങളൊക്കെ റെഡിയായിരിക്കണം
|
|
അതെ പക്ഷെ ചെറിയ കുഞ്ഞിനാകുമ്പോൾ ഉള്ള ഒരു മൂന്ന് ദിവസം കൊണ്ടൊക്കെ തന്നെ നമുക്ക് മാറ്റം അനുഭവപ്പെടും
|
|
അപ്പോൾ നമുക്ക് ഭയങ്കര മോശം അനുഭവമാണ് നിങ്ങളെ അടുത്ത് നിന്ന് ഉണ്ടായത് അതായത് വണ്ടി പഞ്ചറായി പിന്നെ അതേപോലെ തന്നെ പിന്നെ ഡ്രൈവർ ശരിയല്ല ഡ്രൈവർ എന്തോ
|
|
അപ്പം അത്യാവശ്യം എന്താ പറയുക പാട്ട് കേൾക്കാനും പാടാനൊക്കെ താത്പര്യമൊള്ളൊരാളായിട്ട് തന്നെയാണ് ഞാനിപ്പോഴും നിലനിൽക്കുന്നത്
|
|
നമ്മുടെ എൻജോയ്മെന്റിനും നമ്മുടെ സന്തോഷത്തിനു വേണ്ടിയിട്ട് നമ്മൾ ആ ഡാൻസ് കളിക്കുക അങ്ങനെയൊക്കെ ചെയ്യുന്നതാണ് ഈ ഡാൻസിൽ ആണ് എനിക്ക് കൂടുതൽ ഇഷ്ടം
|
|
ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
|
|
കഴിയുന്നു അതു കൂടാതെതന്നെ നമുക്കിതു പോലെ നമ്മൾ ശേഖരിക്കുന്ന സ്റ്റാമ്പുകളും നാണയങ്ങളും വരും തലമുറകൾക്ക് കൂടി
|
|
മജീദിനെ ഒക്ടോബർ പത്തൊൻപത്തിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ്
|
|
ഷെഫീഖിന്റെ സഹോദരനായ നൗഷാദിന് പെരുമ്ബാവൂരിൽ പ്ലൈവുഡ് വ്യാപാരമാണ്
|
|
ഞാൻ ഇപ്പോൾ എൻ്റെ കലാലയത്തിൽ നില്ക്കാ. ഇവിടെ ഈ തിരഞ്ഞെടുപ്പൊക്കെ സംബന്ധിച്ചു അതിൻ്റെ പ്രചാരണ പരിപാടികളൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്.
|
|
ഒരുമിച്ചുള്ള യാത്രകൾ സുരക്ഷിതത്വവും ഒക്കെ നൽകുന്നു. അപ്പൊ ഒറ്റക്കുള്ള യാത്രകൾ ചെയ്യുമ്പോൾ
|
|
ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല
|
|
ഈ ശബ്ദം നമ്മുടെ ശബ്ദം കൃത്യമായിട്ട് ഇപ്പോൾ ഭക്ഷണ രീതി ആണെങ്കിലും അതുപോലെ
|
|
ആ നമ്മളിപ്പോൾ ഒരു സ്ഥലം കുറച്ചു വാങ്ങിച്ചിട്ടിട്ടുണ്ടേ
|
|
വായുസഞ്ചാരം കിട്ടാത്ത ആ ഒരു ഇത് ഉണ്ടാകും അതുകൊണ്ട് നമ്മൾ കോഴികളെ എപ്പോഴും തുറന്ന് തുറന്നു വിട്ടിട്ട് മേയാൻ അനുവദിക്കുക
|
|
കൃതികൾ ഏത് മലയാളികളുടെയും ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്നതാണ്
|
|
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക
|
|
ഞാന് മത്സ്യബന്ധനം പഠിച്ചതെങ്ങനെ ആണ് എന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ കു കുട്ടികാലത്ത് തൊട്ട് ഞാന് എൻ്റെ അച്ഛൻ്റെ കൂടെ ഞാന് മത്സ്യബന്ധനത്തിനക്കെ പോകാറുണ്ട്
|
|
കറകളഞ്ഞ മനുഷ്യ സ്നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ്
|
|
അപ്പൊ കൃഷി സംഗമം നടക്കുമ്പോൾ സാറിന്റെ കൈകൊണ്ട് തന്നെ അത് ഉദ്ഘാടനം ചെയ്യണം എന്ന ഒരു നിർബന്ധം കൂടി ഞങ്ങൾക്കുണ്ട് അതിന്റെ പുറത്താണ് സാറിനെ വിളിക്കുന്നത്
|
|
പാലക്കാട് ജില്ലയിലെ പ്രധാന ഉല്ലാസ പ്രവർത്തനം അല്ലെങ്കിൽ വിനോദം എന്ന് പറയണത് മെയിനായിട്ട് മലമ്പുഴ ഡാമാണ്
|
|
ശ്രീമതി ഇന്ദിരാഗാന്ധി ഇൻറർനാഷണൽ കോൺഗ്രസ്സിനു നേതൃത്വം കൊടുത്തുകൊണ്ട് ശ്രീമതി ഇന്ദിരാഗാന്ധി
|
|
ആഹ് എന്നുപറയ അതിപ്പോ ഇയർഫോണുകൾ വൈറില്ലാത്തതാണ് പരമാവധി എല്ലാരും ഇയർപോഡ് അങ്ങിനെ പേര് മാറും ഇയർപോഡ്ന്ന് ആവും
|
|
പിന്നെ മറ്റെആ നമ്മുടെ ഹ്യൂമാനിറ്റീസാണെങ്കിൽ ടീച്ചർ ലാംഗ്വേജ്ട്രാൻസ്ലേഷൻ അങ്ങനത്തെയിങ്ങനെ അങ്ങനെ കുറേസ്കോപ്പാ കൂടുതലായിട്ടുള്ളെ.
|
|
സംഭവം വിളിച്ചത് ഇത് അങ്ങോട്ട് പറയാൻ വേണ്ടി വിളിച്ചതാണ് ഒന്നല്ലെങ്കിൽ നിങ്ങൾ റീചാർജ് ശേ റീചാർജെന്നെ റീഫണ്ട് ചെയ്തു തരുക അല്ലെങ്കിൽ ആ സംഭവം മാറ്റി തരാനുള്ള പരിപാടി എന്തെങ്കിലും ചെയ്തു തരണം
|
|
അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു
|
|
കാരണം അതില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് ആൾക്കാർക്ക് ബാത്ത്റൂമിൽ പോകാനും ഇപ്പം കൾച്ചർ അനുസരിച്ച് പറയുകയാണെങ്കിൽ ഇപ്പം എല്ലാ വീട്ടിലും ബാത്ത് റൂം വേണമെന്നാണ്
|
|
ആണ്. പക്ഷേ എന്നാലും നമ്മൾ മറ്റുള്ളവരിലേക്ക് മുമ്പോട്ട് പോകണമെന്ന് തന്നെയാണ് എൻറെ ഒരു ആഗ്രഹം.
|
|
നോർത്ത് ഇന്ത്യ ആയാലും സൗത്ത് ഇന്ത്യ ആയാലും അതിന് അതിന്റേതായ ഭൂപ്രകൃതി ഭംഗികളെല്ലാം
|
|
തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
|
|
ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു
|
|
നമ്പൂതിരിപ്പാട് കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനാണ്
|
|
ഫ്രീഫയർ കളിക്കാനൊക്കെയാണ് നല്ലോണം ഇഷ്ടം അതേപോലെത്തന്നെ ബൈക്കോടിച്ച് പോകുമ്പോഴും മെല്ലെ പോയ മെല്ലെ പോകുന്നതാണ് ഏറ്റവും കൂടുതലിഷ്ടം
|
|
കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
|
|
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
|
|
അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്
|
|
നമുക്ക് മലയാള ഭാഷ പഠിച്ചവർക്ക് വേറെ ഭാഷ പഠിക്കുന്ന പഠിക്കാൻ കുറച്ചും കൂടി എളുപ്പമാണ് ഇപ്പോൾ ഇംഗ്ലീഷ് ആയാലും തമിഴ് ആയാലും
|
|
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
|
|
അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്
|
|
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യുണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
|
|
അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി
|
|
ഓക്കേ എ എന്തയാലും തീർച്ചയായും ഞാനെന്തായാലും ഉം വരുന്നതായിരിക്കും അപ്പൊ
|
|
അവർക്ക് സൗജന്യം പരമാവധി സൗജന്യമായിട്ടുള്ള ആരോഗ്യസമൃദ്ധമായ എല്ലാ അസുഖങ്ങൾക്കും സൗജന്യമായിട്ടുള്ളൊരു കാര്യങ്ങള് ചെയ്യേണ്ടതായിട്ടുണ്ട്
|
|
സാങ്കേതികവിദ്യ നമുക്കുചുറ്റും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് അതിലെ ഇപ്പോൾ നമുക്ക് പണ്ടത്തെപ്പോലെ
|
|
മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത്
|
|
പ്രോജെക്ഷൻ തുടങ്ങിയത് ഈ പത്തുപേരും ഒന്നിച്ചിരിക്കുകയാ എന്നുള്ളതാണ് സിനിമയുടെ ഒരു
|
|
ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻഎത്തിയതായിരുന്നു പഴയകാല താരസുന്ദരികൾ
|
|
എൻ്റെ തമിഴ്നാട് മെർക്കൻടൈൽ ബാങ്ക് അക്കൗണ്ടിൽ എൺപതിനായിരം രൂപ ഉണ്ടാകുമോ
|
|
എന്താണ് നമ്മള് ബുദ്ധിമുട്ടിപ്പിക്കുക ആണെന്നുണ്ടെങ്കിൽ മറു ഭാഗത്ത് നല്ല രസമാണ് അത് കാണാൻ വേണ്ടിയിട്ട്
|
|
അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു
|
|
വിവാഹശേഷവും തോമസുമായി മേഘൻ ഒരു ബന്ധവും പുലർത്തുന്നില്ല
|
|
ഏഹ് വളരെയധികം വർദ്ധിച്ചുവരികയാണ്.തെരഞ്ഞെടുപ്പ് നമ്മൾ രേഖപ്പെടുത്തുന്നത് നമ്മടെ അഭിപ്രായം അല്ലെങ്കിൽ നമ്മടെ രാഷ്ട്രീയമെന്നു പറയുന്ന നമ്മടെ അഭിപ്രായമാണ്.
|
|
കൂടാതെ ശൗചാലയങ്ങളിലെ ടാങ്കുകളിൽ ചെളികയറി ഉപയോഗശൂന്യമായ നിലയിലാണ്
|
|
ഈ നദികൾ നീളമുള്ളവയാണ് കൂടാതെ വലുതും പ്രധാനപ്പെട്ടതുമായ നിരവധി പോഷക നദികൾ ഇവയിൽ ചേരുന്നു
|
|
അതേയതെ ഇതൊക്കെ ഇസ സാങ്കേതികവിദ്യയുടെവലിയൊരുപ്രതിഫലനായിട്ട് വന്നതാണ്. അതുംകൊണ്ടും കുട്ടികൾക്ക്
|
|
അതിപ്പോ കേ...ഇന്ത്യ മൊത്തം ഒരു കോൺഗ്രസ് മുക്ത ഭാരതമാക്കാനാണല്ലോ എന്ത് ഇവര് നോക്കണത്ബിജെപി സർക്കാർ നോക്കണത്.
|
|
വരയ്ക്കുന്നവർക്കായി ഏറ്റവും അനുയോജ്യമായ ഒന്ന് വര നിരീക്ഷിക്കുക എന്നുള്ളതാണ്
|
|
ചെലവിടാനും നമുക്ക് സാധിക്കുന്ന ഒരു കാര്യമാണ്
|
|
അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
|
|
ഗവൺമെന്റാണ്.അത് ബാലവാടി ന് ഉള്ളത് നമ്മടെ സർക്കാരിന്റെ കീഴിൽ കൊണ്ടുവന്ന ഒരു മഹത്തായൊരു പ്രസ്ഥാനമാണ്.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.